ആദ്യമായി ഇങ്ങനെ ഒരു പ്രോഗ്രാം നടത്തിയത് സന്തോഷം പങ്കുവെക്കുന്നു വളരെ നന്നായി എന്നുതന്നെ പറയാം കാരണം ഇതിൽ ജാതിയോ വർണ്ണമോ നിറമോ നോക്കാതെ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന ഈ പരിപാടി നടത്തുന്ന സംഘാടകർക്ക് നന്ദി പറയുന്നു
നന്നായി മോളേ... ഒറ്റയ്ക്ക് നല്ല പാട്ടും മിമിക്രിയും ഒക്കെ കാഴ്ചവച്ച മോൾ... മിടുക്കിയല്ല... മിടുമിടുക്കിയാണ്...!!! മോളുടെ പാട്ടും എല്ലാം ഞാൻ സശ്രദ്ധം ശ്രവിച്ചു... മോൾ ചെറുതാണെങ്കിലും വലിയ നർമ്മബോധവും കലാവ്യക്തിത്വവും ഉള്ള മനസ്സിന്റെ ഉടമയാണ്... നല്ലതു വരട്ടെ...!!! 🤗
ഈ ഉത്സവം വളരെ ഇഷ്ട പ്പെട്ടു. ഒരു വേദി കിട്ടാത്ത ഒരുപാട് പാവപ്പെട്ട കുട്ടി കൾക്കും മുതിർന്നവർക്കും അവരുടെ പെർഫൊമൻസ് കാണിക്കാൻ അവസരംകിട്ടി.ഒരുപാട് അളുകൾ രക്ഷ പെടുകയും ചെയ്തു.പൊതു സമൂഹത്തിന് കാണുവാനും അവസരംകിട്ടി. ഇതു പോലുള്ള വൈകല്യ മുള്ള കുട്ടികളും മുതിർന്നവരും അവരുടെ രക്ഷിതാക്കൾക്കും യാ തൊരുമടിയും കൂടാതെ രംഗത്തു കൊണ്ടു വരാനും കഴിഞ്ഞു. എല്ലാവർക്കും നന്ദീ നമസ്ക്കാരം.
സുന്ദരി കുട്ടീ മോളുടെ ശബ്ദം എത്രയോ മനോഹരമാണ്ആരേയും അനുകരിക്കേണ്ട പൊന്നുകുട്ടീ സ്വന്തം ശബ്ദത്തിൽ പാടിയാ മതി നിപ്പ കവിത പൊളിച്ചു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
anu krishna എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ.ഒരു drawing channel ആണ്.. കുറച്ചു 3d drawing video ഇട്ടിട്ടുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😇❤️
ഈ കുട്ടിയുടെ പെർഫോമൻസ് കണ്ടു കമെന്റ് പറയാതെ പോകാൻ തോന്നിയില്ല. ഒരുപാടു ഉയരങ്ങളിൽ എത്താൻ എല്ലാവിധ ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ ഇതിനു വഴി ഒരുക്കിയ flowers ചാനലിനും ഒരുപാടു നന്ദിയും അറിയിക്കുന്നു. ഞാൻ ആദ്യമായിട്ടാണ് ഒരുകമന്റു ഇടുന്നത്.
Aparna Ottapalam എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ.ഒരു drawing channel ആണ്.. കുറച്ചു 3d drawing video ഇട്ടിട്ടുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😇❤️
ശ്രീകലയുടെ നാട്ടുകാരൻ ആയതിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും കഴിവും തന്ന് അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
The most interesting programe is in the TV or RUclips that is comady utsavam.And u people are doing great contributions to the society .So God bless you all. Thank you
@ഓരോ അക്ഷരവും മോട്ടുകളായി... മൊട്ടു വിരിഞ്ഞു.. വാക്കുകളായി... വാക്കുകളെല്ലാം.. ചോദ്യ ങ്ങളായി... ചോദ്യങ്ങക്കെല്ലാം ഉത്തരമായി...... അതാണ് ഞാൻ ഏ റ്റവും കൂടുതൽ കാണുന്ന കോമഡി ഉത്സവം..... മിഥുൻ.. അവതാരകൻ. സൂപ്പർ... @റ്റി നീ. ടോം... 🙏കലാഭവൻ. പ്രചോത്.... 🙏. ബിജു കുട്ടൻ.... ധർമ്മജൻ.... കുഞ്ഞു കുട്ടൻ.. അജയൻ... എന്റെ പൊന്നെ.. എന്തു സൂപ്പറ.. കമന്റു കേൾക്കാൻ... നിങ്ങൾ എല്ലാവരും.... ചന്ദ്രി ടെ ബർ ത്തടെ ക്ക്..കേക്ക് വാങ്ങാൻ പോയ സുനി വന്നത് കണ്ടു ഞാൻ ഞെട്ടി... കഥ യല്ലേ.. നമ്മുടെ വീടുകളി ലാണെങ്കിൽ.. ഡിവോഴ്‌സ് ഉറപ്പ്.... എന്റെ പൊന്നെ കേക്കില് ചന്ദ്രി ക്ക്. രായിട്ട് വള്ളി യിടാൻ മറന്നു.. അതൊക്കെ കേട്ട് ചിരിച്ചു മരിച്ചു ഞാൻ.. എനിക്ക് നിങ്ങളെ എല്ലാവരും.. ആയുസും ആരോഗ്യത്തോടും 🙏എന്നും പ്രെഷ കരോടൊപ്പം മുണ്ടാകണം.. അതാണ് ഞാൻ പ്രാർത്ഥിക്കുന്നത്... കലാഭവൻ മണി. ഉണ്ടായിരുന്നു എ ങ്കിൽ.. എന്നെ സഹായിക്കുമായിരുന്നു..... എന്തു ചെയ്യാം മഞ്ഞു പോലെമാഞ്ഞു പോയി.... എന്റെ ഫാനായിരുന്നു.. 🙏🙏🙏🙏മരിച്ചിട്ടില്ല ഓർമ്മയിൽ ജീവിക്കുന്നു 🙏🙏മണി യുടെ പാട്ടും മരിച്ചിട്ടില്ല..... ഈ പ്രപഞ്ചം ഉള്ളടത്തോളം കാലം മണി നമ്മുടെ ഉണ്ടാകും... മിന്നാമിനുങ്ങിന്റെ പാട്ടും പാടി മിന്നി മറഞ്ഞു.. 🙏🙏🙏🙏
Anila Sreedharan എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ.ഒരു drawing channel ആണ്.. കുറച്ചു 3d drawing video ഇട്ടിട്ടുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😇❤️
A big salute to comedy ulsavam for discovering these gems in our society and presenting them to this huge audience These young talented artists must be given all supports to develop their skills.
ആദ്യമായി ഇങ്ങനെ ഒരു പ്രോഗ്രാം നടത്തിയത് സന്തോഷം പങ്കുവെക്കുന്നു
വളരെ നന്നായി എന്നുതന്നെ പറയാം കാരണം ഇതിൽ ജാതിയോ വർണ്ണമോ നിറമോ നോക്കാതെ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന ഈ പരിപാടി നടത്തുന്ന സംഘാടകർക്ക് നന്ദി പറയുന്നു
Thyme is the name b0 p
Hi
പേരിൽ തന്നെയുണ്ട് മോളുണ്ട് കലാഹൃദയം . ജീവിതത്തിൽ കല എന്നും കൂട്ടാവട്ടേ...
എല്ലാ വിധ ആശംസകൾ
മോളെ നിന്റെ.song. കേട്ട് കോരിത്തരിച്ചു പോയ്.കലക്കി മോളെ. നീ .ഉയരങ്ങളിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ -
Jk Jk സത്യം
?
@@shafihasa f
@@shafihasa , ,"
Daivanugrahamulla kutti
നന്നായി മോളേ... ഒറ്റയ്ക്ക് നല്ല പാട്ടും മിമിക്രിയും ഒക്കെ കാഴ്ചവച്ച മോൾ... മിടുക്കിയല്ല... മിടുമിടുക്കിയാണ്...!!! മോളുടെ പാട്ടും എല്ലാം ഞാൻ സശ്രദ്ധം ശ്രവിച്ചു... മോൾ ചെറുതാണെങ്കിലും വലിയ നർമ്മബോധവും കലാവ്യക്തിത്വവും ഉള്ള മനസ്സിന്റെ ഉടമയാണ്... നല്ലതു വരട്ടെ...!!! 🤗
ശ്രീകല - മാതപിതാക്കൾ അറിഞ്ഞിട്ട പേരുതന്നെയാണു. കലക്കി മോളെ, ദൈവം അനുഗ്രഹിക്കട്ടെ
👍
Adipoli orupaad eshtamayi
Hii
ഈ ഉത്സവം വളരെ ഇഷ്ട പ്പെട്ടു. ഒരു വേദി കിട്ടാത്ത ഒരുപാട് പാവപ്പെട്ട കുട്ടി കൾക്കും മുതിർന്നവർക്കും അവരുടെ പെർഫൊമൻസ് കാണിക്കാൻ അവസരംകിട്ടി.ഒരുപാട് അളുകൾ രക്ഷ പെടുകയും ചെയ്തു.പൊതു സമൂഹത്തിന് കാണുവാനും അവസരംകിട്ടി. ഇതു പോലുള്ള വൈകല്യ മുള്ള കുട്ടികളും മുതിർന്നവരും അവരുടെ രക്ഷിതാക്കൾക്കും യാ തൊരുമടിയും കൂടാതെ രംഗത്തു കൊണ്ടു വരാനും കഴിഞ്ഞു. എല്ലാവർക്കും നന്ദീ നമസ്ക്കാരം.
Malalam
അസാധ്യ കഴിവുള്ള മോള്... സർവേശ്വരന്റെ എല്ലാ അനുഗ്രഹോം മോൾക്കുണ്ടാവട്ടെ 😍😍😍😘😘
Ente naattukari ayathil njan abhimanikunnu❤❤❤❤❤❤
@@devildon2999cahccq ആക്ക്വ്ഹ്ഹജ്ജ്ജ്ഹ്ഭഹുഭഹുഭiജ്ജ്‌ജ്ജ്ഹജ്ജ്ഹ്ബജ്ജ്ബബ്ബജ്ബവ്വ്വ്.. Bbbb
സുന്ദരി കുട്ടീ മോളുടെ ശബ്ദം എത്രയോ മനോഹരമാണ്ആരേയും അനുകരിക്കേണ്ട പൊന്നുകുട്ടീ സ്വന്തം ശബ്ദത്തിൽ പാടിയാ മതി നിപ്പ കവിത പൊളിച്ചു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
O
Y
@@vijisudhakaran7225 d
M
കത്ത് പാട്ട് കലക്കി മോളെ ഇനിയും എഴുതണം.മിമിക്രിയും കൊള്ളാം സൂപ്പർ god bless you
Y5
Ww
@@sajeevanpoonoor9511 p9poyo
love you mole suprrrb ദൈവത്തിന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകും 🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
കലകളുടെ ശ്രീയോട് കൂടിയവൾ, ശ്രീകല..
ഉച്ചാരണശുദ്ധിയോടെ പാടാനും മനസ്സു നിറയുന്ന കവിതകൾ എഴുതുവാനും ദൈവം അനുഗ്രഹിക്കട്ടെ..
anu krishna എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ.ഒരു drawing channel ആണ്.. കുറച്ചു 3d drawing video ഇട്ടിട്ടുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😇❤️
Art Kiddo2814 ചാനലിന്റെ പേരെന്താ..
Super voice super
V
@@radhakrishnanshanghunni1567 I...
ശ്രീകലയുടെ കവിതകൾ എത്രയും പെട്ടന്ന് പുറത്തിറങ്ങട്ടെ എന്ന് അശംസിക്കുന്നു
കലയുടെ ശ്രീയായി വിളങ്ങട്ടെ. GOD BLESS YOU.
Shylaja Jayachandran 11
എന്റെ നാട്ടുകാരി ആണ്..... പൊളിച്ചു ട്ടോ പെങ്ങളൂട്ടി...
11
പാലക്കാടിന്റെ നാടൻ ഭംഗിയുള്ള ഒരു.നാടൻ പെണ്ണ ശ്രിക്കുട്ടി..I love you.
😊😘
Sreehari Sreehari hi
Soumya G Sadanandan അതെ
Achu Amal ഹായ്
ഹായ്
Poli... ഞങ്ങടെ സ്കൂളിന്റെ അഭിമാനം 👏👏
ഈ കുട്ടിയെ കോൺടാക്ട് ചെയ്യാൻ മാർഗ്ഗമുണ്ടോ
@@kalluspachusvlogs52 p
Ii
@@raveendrannairg7109 😊
നിഷ്കളങ്കതയുടെ യഥാർത്ഥ ഉദാഹരണങ്ങളാണ് ഞാൻ പരിചയപെട്ടിട്ടുള്ള പാലക്കാട്ടുകാർ.ആ നിഷ്കളങ്കത തന്നെയാണ് ഈ അനിയത്തിക്കുട്ടിക്കും: - ഒരു കണ്ണൂക്കാരൻ.
ശരിയാ ബ്രോ.
UPN
വളരെയധികം talent ആയ കുട്ടി. സർവേശ്വരൻ കനിഞ്ഞു നാലൊരു ഗായിക ആയിതീരട്ട All best മോളെ
കോമഡി ഒന്നും കാണാറില്ല. പക്ഷെ ഈ ചാനലിൽ ഒന്ന് കണ്ടപ്പോൾ കുറെ കണ്ടു പോയി. സൂപ്പർ. എല്ലാവർക്കും അവസരം നൽകി മാതൃകയായ ചാനൽ
5⁷
ഉഗ്രൻ പെർഫോമൻസ് അഭിനന്ദനങ്ങൾ .ഉയരങ്ങളിൽ എത്തട്ടെ
Ente ponnu moleer suuuuperbb ttoo... kavithrm vaikkam vijayalakshmide voicemmmmm poliiii👏👏👏👌👍👌👍👌👍
പെങ്ങളെ അടിപൊളി നീ സ്റ്റേജിൽ കയറിയാൽ തന്നെ ഒരു പോസറ്റീവ് എനർജി🙏👌👌👌🌷🌷🌷
ശ്രീകലക്കുട്ടിക്കു് എല്ലാ ഭാവുകങ്ങളും നേരുന്നു. കലയോടൊപ്പം പഠനവും നന്നായി നടക്കട്ടെ.
ദൈവത്തിന്റെ അനുഗ്രഹം വാനോളം കിട്ടിയ മിടുക്കി ആണ് 👍👍👍👍👍👍
you beatio full all the Best
ഒറ്റപ്പാലം അടിപൊളി 😍😍😍എന്റെ വീട് അവിടെ anu മോളുട്ടി 😍😍😍👌👌👌👌🙏🙏🙏🙏
Kudumbhavilak
@@krishnavk8368 കുടുംബവിളക്കൊ അത് എന്താ ബ്രോ അങ്ങനെ പറഞ്ഞെ
SRee kutti... അഭിനന്ദനങ്ങൾ
ഉയരങ്ങളിൽ എത്താൻ ഞാനും പ്രാർത്ഥിക്കാം..
സൂപ്പർ
Oĺ
കേരളത്തിന്റെ പാവപ്പെട്ടവരുടെ പോഗ്രാം ജാഡ ഇല്ലാത്ത അവതാരകൻ ജഡ്ജസ് ആരും കൊതിക്കും ഇവിടെ വരാണെന്ന്
ഭംഗിയുള്ള കുട്ടി .പാട്ട് പാടിയത് ഉഷ റായി ഇനിയും പാടാനും എഴുതാനും ദൈവം അനുഗ്രഹിക്കട്ടെ
ഇല്യായ്മയിൽ നിന്നും ഉണ്ടാവുന്ന ദൈവാനുഗ്രഹമാണ് മോൾക്ക് കിട്ടിയിരിക്കുന്ന ഇ കഴിവ്..... നമിച്ചു
premalal thanima sal
ß
salahudeen
premalal thanima b
ആശംസകൾ മോളേ😍😍😍 കാണാൻ ഇത്തിരി വൈകി.. Highly talented and good stage presence 👏👏👏
❤❤❤❤❤❤ സൂപ്പർ
മികച്ച അവതാരകൻ മിഥുൻ പാലക്കാടിന്റെ ഒരായിരം സ്നേഹോഷ്മളങ്ങൾ 😍😍
Wowww
Sreekala kalakki😘
ഈ കുട്ടിയുടെ പെർഫോമൻസ് കണ്ടു കമെന്റ് പറയാതെ പോകാൻ തോന്നിയില്ല. ഒരുപാടു ഉയരങ്ങളിൽ എത്താൻ എല്ലാവിധ ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ
ഇതിനു വഴി ഒരുക്കിയ flowers ചാനലിനും ഒരുപാടു നന്ദിയും അറിയിക്കുന്നു. ഞാൻ ആദ്യമായിട്ടാണ് ഒരുകമന്റു ഇടുന്നത്.
Super molu. God bless you.👍😍❤🌹🌷🌹🌷
മനോഹരം അടി സുപൊളിച്ചു ആശംസകൾ❤❤❤❤👍👍👍
നാട്ടിന്‍ പുറത്ത് നിന്ന് അരങ്ങത്തേക്ക് വരാന്‍ ഇനിയും അവസരം സാധിക്കട്ടെ ... God bless you sisy♥
രണ്ട് ദിവസത്തെ പരിജയം മാത്രം... ഒരുപാട് സ്നേഹം ഉണ്ട് ചേച്ചി 🥰❤🥰
ശരിക്കും ഒരു അനുഗ്രഹീത കലാകാരിയാണ്
! In
@@rajup3334 x** polish super very very nice
Sreekala Kalaki........
@@raghavanp4312 @
സത്യഭാമ നിങ്ങൾ കാണുന്നുണ്ടോ കറുത്തവർക്കു ദൈവം അനുഗ്രഹിച്ചു കൊടുത്ത് കഴിവ്.. വെളുപ്പിലോ ഒന്നും അല്ല കാര്യം കഴിവിലാണ് 👌👌👌👌👌👌♥️♥️♥️♥️♥️
ente ponno....! oru rakshayum illa .polichu muthey
M
Ente naattukaariyanu sreekala☺😊
Enthayalum thakaruthu..
Aparna Ottapalam എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ.ഒരു drawing channel ആണ്.. കുറച്ചു 3d drawing video ഇട്ടിട്ടുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😇❤️
Friday Entertainment cheythutto👍
Nte channelum onnu subscribe cheyyutto..
Aparna Ottapalam go UI co hmm pub hgy
Noushad K what??
ho i see ath powlichu
കൊച്ച് മിടുക്കി കുട്ടി 💖💖💖
👌👌👍🙏🙏🌺🌺🌹🌹🙌
പാലക്കാടിന്റെ അഭിമാന കലാകാരി
super..god bless u....👌👌👌👌👌
👌👌👌
Noorjahan Chella cricket
ശ്രീ കളി കുട്ടി നന്നായി പാടി നല്ല വോയിസ് ആണ് മോളു ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ മോള് പാടി
Awesome platform to showcase
hidden talents.Great help for the needy !!
മോള് ചുമ്മാ പാടിയാൽത്തന്നെ ഓഡിയൻസ് കോരിത്തരിക്കും.. പഠിപ്പു മുടക്കല്ലേ പെങ്ങളെ.. മോളുടെ ആഗ്രഹങ്ങൾ മുഴുവനും ദൈവം തീർത്തു തരട്ടെ എത്രയും പെട്ടെന്ന്
NAVAS. 0533.
923709
NAVAS. 0533923709 and
@@balanmv5901 gm
NAVAS. 0533923709 hi UI pm
.
@@balanmv5901 been
എന്റെ നാട്ടുകാരി...👌👌💪💪
മോളെ കലക്കി.... ഒന്നും പറയാനില്ല. God bless u
Super daaa മോളു .....എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒരുപാട് ഉയരങ്ങൾ എത്തട്ടെ
മോൾക്ക് ദൈവാനുഗ്രഹമുണ്ടാകട്ടെ
സൂപ്പറായിട്ടുണ്ട്
ആ കുട്ടി എഴുതിയ കവിതകളിൽ നിന്നും ഏതെങ്കിലും ഒരു കവിത ചൊല്ലി ക്കാമായിരുന്നു
Aboobakar Shajahanalsya
Aboobakar Shajahan I
Athalle teacher ku ayuthiye
@@achuachu1195 wght2vvbtee7
@@jayasreer2989 bhi
Njanum ottappalatha...ma......love u sreekutty.....I'm proud of u.......kannu niranju poyi😘😍😧best wishes for ur future ma........multi-talented
കലയുടെ... ശ്രീ...❤❤
I really selute this girl Sreekala. also the assn sir who helped Sreekala for to modify her house & wish all the best.
പൊളിച്ചു💟💟💟💟💟
Yes.... Super..... നല്ലൊരു ഭാവി ഉണ്ടാകട്ടെ !!!!!
കൊള്ളാം സൂപ്പർ നന്നായി വരും...........
ശ്രീക്കുട്ടി മോൾ കലക്കി ട്ടോ,,, god bless you
പാടാൻ നല്ല കഴിവുള്ള കുട്ടിയാണ് ശ്രീ കല, wish you all the best
SAIDU
8
Nalla midukikikutty .
കലക്കി ശ്രീകുട്ടീ
Sreekala super .......voice very nice
Molu.iniyum.keerthi.kekkatte💯💯💯💯💯💯💯💯👍👍👍👍👍👍
Kalakki thakrthu thimurthu...
ശ്രീകലയുടെ നാട്ടുകാരൻ ആയതിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും കഴിവും തന്ന് അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ലോക് ഡൗൺ സമയത്തു നിരവധി തവണ കണ്ടു, തകർത്തു തരിപ്പണമാക്കി
X,z,x
Super molutty. Super ABivadyangal
Nice മോളും ഉന്നതങ്ങളിൽ എന്തട്ടെ
..
#pwlichuuu👉💓👈oru rakshayumilla...god bless u mole😘😘😘😘😘😘😘😘
The most interesting programe is in the TV or RUclips that is comady utsavam.And u people are doing great contributions to the society .So God bless you all.
Thank you
.
❤❤❤❤❤❤❤❤❤❤❤❤❤❤SUPER SONG
@ഓരോ അക്ഷരവും മോട്ടുകളായി... മൊട്ടു വിരിഞ്ഞു.. വാക്കുകളായി... വാക്കുകളെല്ലാം.. ചോദ്യ ങ്ങളായി... ചോദ്യങ്ങക്കെല്ലാം ഉത്തരമായി...... അതാണ് ഞാൻ ഏ റ്റവും കൂടുതൽ കാണുന്ന കോമഡി ഉത്സവം..... മിഥുൻ.. അവതാരകൻ. സൂപ്പർ... @റ്റി നീ. ടോം... 🙏കലാഭവൻ. പ്രചോത്.... 🙏. ബിജു കുട്ടൻ.... ധർമ്മജൻ.... കുഞ്ഞു കുട്ടൻ.. അജയൻ... എന്റെ പൊന്നെ.. എന്തു സൂപ്പറ.. കമന്റു കേൾക്കാൻ... നിങ്ങൾ എല്ലാവരും.... ചന്ദ്രി ടെ ബർ ത്തടെ ക്ക്..കേക്ക് വാങ്ങാൻ പോയ സുനി വന്നത് കണ്ടു ഞാൻ ഞെട്ടി... കഥ യല്ലേ.. നമ്മുടെ വീടുകളി ലാണെങ്കിൽ.. ഡിവോഴ്‌സ് ഉറപ്പ്.... എന്റെ പൊന്നെ കേക്കില് ചന്ദ്രി ക്ക്. രായിട്ട് വള്ളി യിടാൻ മറന്നു.. അതൊക്കെ കേട്ട് ചിരിച്ചു മരിച്ചു ഞാൻ.. എനിക്ക് നിങ്ങളെ എല്ലാവരും.. ആയുസും ആരോഗ്യത്തോടും 🙏എന്നും പ്രെഷ കരോടൊപ്പം മുണ്ടാകണം.. അതാണ് ഞാൻ പ്രാർത്ഥിക്കുന്നത്... കലാഭവൻ മണി. ഉണ്ടായിരുന്നു എ ങ്കിൽ.. എന്നെ സഹായിക്കുമായിരുന്നു..... എന്തു ചെയ്യാം മഞ്ഞു പോലെമാഞ്ഞു പോയി.... എന്റെ ഫാനായിരുന്നു.. 🙏🙏🙏🙏മരിച്ചിട്ടില്ല ഓർമ്മയിൽ ജീവിക്കുന്നു 🙏🙏മണി യുടെ പാട്ടും മരിച്ചിട്ടില്ല..... ഈ പ്രപഞ്ചം ഉള്ളടത്തോളം കാലം മണി നമ്മുടെ ഉണ്ടാകും... മിന്നാമിനുങ്ങിന്റെ പാട്ടും പാടി മിന്നി മറഞ്ഞു.. 🙏🙏🙏🙏
Very simple.. Great work
🥰🥰💫💥superb dear...proud of u
Supper ആയി tooo... മോളെ
ഒത്തിരി കലാകാരന്മാരെ വാർത്തെ എടുത്ത ഒരു ജനകീയ ചാനൽ അടിപൊളി
superrr...iniyum orupaad uyarangalil yethattee...God bless you..😘😘
ഇവിടെ "dislike" അടിച്ചവരെല്ലാം ഈ കുട്ടിയുടെ കഴിവിനേക്കാൾ എല്ലാ കഴിവുകളും ഉള്ളവരായിരിക്കും ലെ, കഷ്ട്ടം !
tt
Wmdeysdfswvmhfsjc
Verum mara vazhakal avum
@@sreejith_mohan3759 mm mn ty ji
UC
*ഒന്നും പറയാൻ ഇല്ല 👌*
മോളെ സൂപ്പറായി 🌹🌹🌹
Superb God bless you
Ne muthanu sreekuttyy dhaivam anugrahikkate mole..love you da..
Nice..Molu...
SUPER VOICE.. STUDY WELL...GOD BLESS YOU ALWAYS FOR YOUR GOOD HEALTH AND PROSPERITY TOO...
Nannayirikkunu molu...good wishes
Anila Sreedharan എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ.ഒരു drawing channel ആണ്.. കുറച്ചു 3d drawing video ഇട്ടിട്ടുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😇❤️
സൂപ്പർ ആയിട്ടുണ്ട് പാട്ട് ❤️❤️❤️
Really outstanding.. God bless you mooluu
വളരെയധികം കഴിവ് ഉള്ള കുട്ടി.ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.All the best
മോള് എല്ലാം നേടണം. അമ്മമ്മയുടെ ആശംസകൾ.
Support cheyunundenkil enganethe nalla kalakarikalk cheyyanam sreekala adipoli
ശ്രീകല 100/100 നല്ല ഭാവി ആശംസിക്കുന്നു
Karutha muthe polichadukki
നന്നായി വരും മോളേ എല്ലാരുടെയും പ്രാർത്ഥന ഉണ്ട് കൂടെ
A big salute to comedy ulsavam for discovering these gems in our society and presenting them to this huge audience
These young talented artists must be given all supports to develop their skills.
കചക
എന്റെ നട്ടുകാരി ayya ottapalamkari k അഭിനന്ദനങ്ങൾ ✌️😜
സൂപ്പർ sis
സുന്ദരിമോൾ, വളരെ വളരെ ഇഷ്ടപ്പെട്ടു മോളെ....
Talented superb voice
എത്ര കേട്ടാലും മതിവരാത്ത ശബ്ദമാധുര്യം
മണ്ണിന്റെ മണമുള്ള മാലാഖക്കു
മംഗളങ്ങൾ നേരുന്നു..
akhil devdas
@@ragiragi1683 👌👌👌