ഒരു 25 വർഷം മുൻപ് ഞാൻ കേട്ട കമൻ്റാണ്. ഹനാൻ കേട്ടത്. അതിനെ അതിജീവിക്കാൻ എനിക്ക് വർഷങ്ങൾ വേണ്ടിവന്നു.. ഹനാൻ പെട്ടന്ന് അതിജീവിച്ചു.. മോൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഹനാൻ, സ്വന്തം ജീവിതം, മറ്റുള്ളവർക്ക് പ്രചോദനം ആകാൻ ജീവിത കഥ എഴുതണം.. ആ ബുക്ക് ന് ദേശീയ അവാർഡ് കിട്ടും. ഏത് ദുരന്തങ്ങളെയും വെല്ലു വിളിച്ചു ജീവിക്കാൻ ഉയർത്തു എഴുന്നേറ്റ പെൺ കുട്ടി ആണ് മോളെ. എല്ലാ നന്മകളും ഇനിയും ഉണ്ടാകെട്ടെ. God be with u..
മോളെ പോലെ ആകണം ഇനി വരുന്ന പെൺകുട്ടികൾ വിമർശനങ്ങൾ വരട്ടെ വരുന്ന സ്പീഡിൽ തന്നെ തള്ളിക്കളയുക മറ്റുള്ളവരുടെ ഇഷ്ടത്തിന് അല്ല നമുക്ക് ശരി തോന്നുന്നത് ചെയ്യുക പ്രവർത്തിക്കുക ❤❤❤
എന്റെ പ്രിയപ്പെട്ട മിടുക്കികുട്ടീ...വിമർശകർ എന്തുവേണമെങ്കിലും പറയട്ടെ..മോളെ അറിയുന്ന,മനസ്സിലാക്കുന്ന ഒരുപാട് നല്ല മനുഷ്യർ മോളുടെ കൂടെയുണ്ട്. മുന്നോട്ടുള്ള യാത്ര ലക്ഷ്യത്തിലെത്തട്ടെ...പ്രാർഥിക്കുന്നു.
Molu ആരെന്തെക്കെ. പറഞ്ഞാലും തടസ്സം നിന്നാലും അതെല്ലാം തരണം ചെയിതു മുന്നേറുക ഈ സമൂഹത്തിൽ വിജയിച്ചു കാണിച്ചു കൊടുക്കുക. ഞങ്ങളുടെ എല്ലാവരുടെയും സപ്പൊട്ടും പ്രാർത്ഥനയും. എന്നും കൂടെയുണ്ടാകും 👍👍👍👍👍👍🌹
ജീവിതത്തിൽ തെറ്റുപറ്റാത്തവർ ആരാണുള്ളത് ? കുഴിയിൽ വീണയാളെ കൈ പിടിച്ചു കയറ്റാനല്ല വീണ്ടും ചവിട്ടി താഴ്ത്തി കണ്ട് രസിക്കാനാണ് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തിനും താല്പര്യം. അവനവന്റെ കുറവുകൾ സൗകര്യപൂർവ്വം മറന്ന് മറ്റുള്ളവരുടെ ചെറിയ തെറ്റുകൾ പർവ്വതീകരിച്ച് കാണിച്ച് സ്വയം സായൂജ്യമടയുന്ന മാനസിക രോഗികളുടെ നാട്ടിൽ ജീവിക്കണമെങ്കിൽ ഒടുക്കത്തെ കോൺഫിഡൻസ് തന്നെ വേണം💪👍
പാവപെട്ട വീട്ടിൽ ജനിച്ചാൽ ഇങ്ങനെ യെ ആകാവു എന്നുള്ളത് സമൂഹത്തിന്റെ കാഴ്ച്പാട്. മിടുക്കി എന്റെ മോളെ നീ മുൻപോട്ട് പോകു. തനിച്ചാണെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ധൈര്യം അതൊന്നു വേറെ ആണ്. Training ചെയ്യിക്കുന്ന ആളും മനസ്സിൽ നന്മ ഉള്ള ആളാണ്
മലയാളി ഇങ്ങനെ ആണ് കഷ്ട്ട പെട്ടാണെങ്കിലും ജീവിക്കാൻ ശ്രമിക്കുന്ന ഒരു നല്ല കുട്ടിയെ അവളെ പ്രൊമോട്ട് ചെയ്യാതെ ഇടിച്ചു താഴ്ത്താൻ മലയാളി മിടുകാരാണ് കാരണം അവർ നല്ല മൂത്ത അസൂയ എന്ന് രോഗത്തിന് അടിമകൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Hanan is an inspiration to all who face adversities. She is quite right , obstacles and adversities bring out the best in us. All prasing may spoil one , while criticism challenge us. A good swimmer struggle against currents. Best wishes and prayers for Hanan. God will make her dreams come true. Thanks to Gym master .
നന്നായി വരും. വിമര്‍ശകരേ mind ചെയ്യേണ്ട കുട്ടി. അവർക്ക് വേറെ പണി ഇല്ല. Master, please bring at least few such patients to life. Bless you Hanaan and gym master.
Dearest you are totally right....you are a blessed soul....May the power above you ,bring whatever you really wish for....You are a winner......just move as u are.. hypocratic society ....hell with that
@All the critisizers,, Imagine or think, Hanan is your own daughter, real sister.. I'm sure, you will not judge her in any form.. infact you will support her. ...
മന:ശ്ശക്തിയേക്കാൾ വലിയ മെഡിസിൻ ഒന്നും തന്നെയില്ല. നാം ആരാണെന്ന് നാം മനസ്സിലാക്കിയാൽത്തന്നെ നമുക്ക് എന്തു ചെയ്യാനാവും എന്നും - എവിടെ എത്താനാവുമെന്നും ചിന്തിക്കാൻ കഴിയും. സംസാരത്തിൽ നല്ല മെച്ചൂരി ററിയുണ്ട്. വസ്ത്രം ധരിച്ച് നഗ്നരായി നടക്കുന്ന അനേകരുള്ള ഒരു സമൂഹത്തിലാണ് നാം . വിമർശനങ്ങൾ ജീവിതത്തിന്റെ ഉയർച്ചയുടെ പടവുകളിലേക്ക് ഹനാനെ എത്തിച്ചു കൊണ്ടിരിക്കുന്നു എന്നത് നല്ലൊരു മോട്ടിവേഷനാണ്. ആത്മാർഥതയുള്ള ആ ടെയിനർക്ക് അഭിവാദ്യങ്ങൾ,
മോളെ ഇത്രയും മിടുക്കിയാകിയത് മോളുടെ സാഹചര്യമാണ്. ചെറിയ കാര്യങ്ങളിൽ suicide ചെയുന്ന പെൺകുട്ടികൾ മോളെ കണ്ടു പഠിക്കണം. Will power കൂടുതൽ ഉള്ള പെൺകുട്ടി ആയതുകൊണ്ട് കൂടുതൽ ഉയരങ്ങളിൽ എത്തും. എന്തിനും ഏതിനും ചുറ്റുമുള്ളവർക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ limitations ഉണ്ടാകും. മോൾ അങ്ങിനെയല്ല ലോ. മോളുടെ സ്വപ്നങ്ങൾ യാഥാർത്ഥൃമാകാം. എല്ലാകാര്യങ്ങളിലും ഒരു പോസിറ്റീവ് നെഗറ്റീവ് വശം ഉണ്ട്. മോൾക്ക് നല്ലത് മാത്രം വരട്ടെ. തീയിൽ കുരുത്ത മോളെ ആർക്കും തോല്പിക്കാൻ ആകില്ല. ധൈര്യമായി മുന്നോട്ട് പോകൂ. ദൈവം കൂടെയുണ്ട്.
എല്ലാ പ്രതി സന്ധികളേയും ധീരതയോടെ തരണം ചെയ്യുകയും ഈ ചെറുപ്രായത്തിൽ ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കുന്ന ഹനാനെ ക്കുറിച്ച് അഭിമാനം തോന്നുന്നു. മോള് ധൈര്യസമേതം സ്വന്തം ലക്ഷ്യങ്ങളുമായി മുന്നോട്ടു പോവുക. നല്ല വിമർശനങ്ങൾ മാത്രം കണക്കിലെടുക്കുയും (മോൾക്ക് തോന്നുന്നതു പോലെ ), അല്ലാത്തവ അവഗണിക്കുകയും ചെയ്യുക. ഹനാനെ ക്കാളും അഭിനന്ദിക്കാൻ തോന്നിയത് മോൾക്കിത്രയും സപ്പോർട്ട് തന്ന് കൂടെ നിൽക്കുന്ന ജീൻറോ മാഷിനെയാണ്. മാഷേ .... നമിക്കുന്നു. 🙏🙏🙏🙏🙏 ഈ കാലഘട്ടത്തിൽ ഇത്തരം നല്ല മനുഷ്യരും ഉണ്ടല്ലോ എന്നറിയുമ്പോൾ വലിയൊരാശ്വാസം, സന്തോഷം. ഹാനാനും മാഷിനും നല്ലതു മാത്രം വരട്ടെ. വിജയാശംസകൾ നേരുന്നു.
Super interview. Nobody in this world has right to critize Hanan. She is not at all depending anybody. Let that dogs crtitize their own people. She got all fundamental rights to use any dress. Her money her right.
മോളെ നല്ല ചുണയുള്ള മിടുക്കി കുട്ടി മോളുടെ Dress എല്ലാ o കൊള്ളാം പറയുന്നവർ പറയട്ടെ മോളെ ഇനി അങ്ങോട്ട് ദൈവം കാത്ത് രക്ഷിക്കട്ടെ🙏👌🥰 ഉമ്മ ഉമ്മ എനിയ്ക്ക മോളെ ശരിക്കും ഇഷ്ടമാണ് സംസാരവും സൂപ്പർ 👍
കോഴിക്കുഞ്ഞിൻ ഓളം വലിപ്പം കണ്ടാൽ തന്നെ അറിയാം ഒരു രോഗി രോഗമുള്ള കുട്ടിയാണെന്ന് വരണ്ടു ഉണങ്ങിയ കോലം നട്ടെല്ല് തകർന്നതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചു കയറാൻ പരിശ്രമം നടത്തുന്ന പാവം കുട്ടി
അമ്മയെ തല്ലി അങ്ങാടിയിലിറങ്ങിയാലും രണ്ട് തരം വിമർശകർ ഉണ്ടാവും. അത് ഈ പ്രകൃതിയുടെ നിയമമാണ് . വിമർശകരെ ആ കണ്ണിൽക്കൂടി മാത്രം കണ്ടാൽ മതി. വിമർശകർ ഇല്ലാത്ത ലോകം തന്നെ ഇല്ലല്ലോ ഹനാ.ൻ. തിരിഞ്ഞു നോക്കാതെ സധൈര്യം മുന്നോട്ട് തന്നെ പ്രയാണം തുടരുക. എല്ലാവിധ ആശംസകൾ , അഭിനന്ദനങ്ങൾ , അതിലേറെ അഭിവാദ്യങ്ങൾ. ❤. ജിന്റോ ബ്രോ ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു . അഭിനന്ദനങ്ങൾ.
ദൈവത്തിന്‍റെ സ്പര്‍ശം ആണ് ഈ എനര്‍ജി ,എന്നുവച്ചാല്‍ തനിക്കു മുന്നേറണം എന്ന അടങ്ങാത്ത ആഗ്രഹം സ്നേഹം തന്നെ വിമര്‍ശകരോട് വിദ്വേഷം ഇല്ലാത്തതു കൂടുതല്‍ കരുത്താകും (അതും സ്നേഹം തന്നെ ആണ് ,ഒരാള്‍ക്ക് മറ്റൊരാളോട് വിദ്വേഷം ഉണ്ടായാല്‍ വിദ്വേഷം സൂക്ഷിക്കുന്ന ആള്‍ മനസ്സിലാക്കുക അത് തന്നെ കാര്‍ന്നു തിന്നുന്ന ഒരു കാന്‍സര്‍ ആണ് അതെന്നു)ദൈവം സ്നേഹം ആകുന്നു.സ്വപ്നം കാണുക വിദ്വേഷം ഇല്ലാതെ പ്രയത്നിക്കുക എന്ന വഴിയില്‍ സഞ്ചരിക്കുന്നു എന്നതുകൊണ്ട് തടസ്സങ്ങള്‍ വഴിമാറും വിജയം സുനിശ്ചിതം
എന്തിനാണ് ഇത്രയും.മിടുക്കിയായ അവളെ കുറ്റം പറയുന്നത്...അവൽ ജീവിതം തിരിച്ചുന്നിടിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ...ഇനിയും.മുന്നോട്ട് പോകട്ടെ...അവൽ ഉയരങ്ങളിൽ എത്തും..എത്തട്ടെ...ആരുടെയും negative comment mind ചെയ്യണ്ട സീനത്ത് ബീവി ആലപ്പുഴ
Blessed Master Jinto Abhimanam Bahumanam Aadaram Thonnunnu Eneettu Ninnu Salute 💯💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 Really Great Great Great Great Great 🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Ellavidha Nanmakalum Undakatta Lokathinu Muzhuvan Mathrukayaya Krupaniranja Punya Pravarthiyanu Jintoyilooda Hananu Anugrahamayathu Really True Great 👍 Loka Samastha Sugino Bhavanthu Om Shalom Shanthi Hari Om Tat Sat
മനുഷ്യന് ചേരുന്ന വേഷം അത് സ്ത്രീക്കും പുരുഷനും നല്ലത് നമ്മുടെ സ്വാർഥത അതാണ് എന്റെ നിന്റെ എന്നു പറയുന്നത് മൂലം നോക്കി ജീവിക്കുക അപ്പോൾ അധികം വേഷം കെട്ടു വേണ്ടാ
Hanan is a real inspiration for those who want to rise up from the low level of life... Don't care about barking dogs... they seldom bite!!! Actually she deserves a Padmashree! I am sure she will get it one day!!!
Jinto, first and foremost these guys are sick in their brains and these skunks who air such nasty comments are a threat to their mothers, sisters and nieces living under the same roof, then around their neighborhood and wherever they set their foot. Hanan, you keep moving forward and never ever look back. It's your life and your body, enjoy whatever you are doing to the fullest. God bless both of you.
Great R Piyush Great Heart Person Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Tat Sat
ധാരാളം പെൺകുട്ടികൾ കഷ്ടത അനുഭവിക്കുന്നുണ്ട്, ആ മീൻ കച്ചവടം തന്നെ ഒരു ഉഡായിപ്പായിരുന്നു .. .ഇത്തരക്കാർ ആരായാലും സഹായിയ്ക്കണം... ഇത് ചിലർക്ക് സഹായം, ചിലർക്ക് അവഗണന
Hanan is a role model of girls living in similar hopeless situation. Hard work, determination, brave mentality uprightness and moral turptitude are asset to build a bright future.
ഹനാൻ എന്ത് വസ്ത്രം ധരിക്കണം എന്ന് അവർ തീരുമാനിക്കട്ടെ ആ കുട്ടി ദുരിതത്തിൽ ആയിരുന്നപ്പോൾ ഈ പറഞ്ഞ് നടക്കുന്ന അവന്മാർ ഒന്നും സഹായിക്കാൻ പോയി ഇല്ലായിരുന്നല്ലോ പോയി അവരവർക്ക് ഇണങ്ങുന്ന പണി നോക്കാൻ പറയൂ കുട്ടീ സമൂഹത്തിന്റെ പിൻനിരയിൽ ഇരിക്കാതെ മുൻനിരയിലേക്ക് കടന്നു വരൂ 🌹ആശംസകൾ 🙏🙏🙏
അനുഭവിക്കാത്തവർ അഭിപ്രായം പറയരുത് .മോളെ നീ ധൈര്യമായി മുന്നോട്ട് പോകൂ.നിൻറെ ബോസ് നീ തന്നെയാണ്.
നല്ലത്. മാത്രം. സംഭവിക്കട്ടെ. 👍
God bless u dear nd wish u a good future
God bless you dear
Great 👍🏻
നമ്മുടെ വഴി നമ്മളാണ് തിരഞ്ഞെടുക്കെണ്ടത്..... അല്ലാതെ വിമർശകരല്ല.... ഗുഡ് ഹനാൻ
പക്വത, പാകത , ധീരത, ഹനാൻ മിടുക്കിക്കുട്ടി !! ആശംസകൾ കുട്ടി !!!🌹🌹🌹🌹🙏🙏🙏🙏
@kiran Nair നിന്റെ ഭാര്യയോ?
@@Edakkaadan Pardha ittu vedivachaal aarum ariyillayirunnu moshanm aayipoy.
നിന്നെ പോലുള്ള കുറെ എണ്ണം ഇവളെ ജാൻസിറാണി ആയി വാഴ്ത്താൻ ഉണ്ടാകും എന്നറിയാവുന്നത് കൊണ്ടാണ് ഇവൾ വീണ്ടും പുതിയ കഥയുമായി വന്നിരിയ്ക്കുന്നത്......
ജിമ്മു ചേട്ടാ ചേട്ടന്റെ ആരെങ്കിലും സ്പോർട്സ് ബ്രാ ധരിച്ചു ജിമ്മിൽ വരാറുണ്ടോ? അതിന്റെ വീഡിയോ ഉണ്ടോ? ഒന്നു കാണാനാ
തേങ്ങ.. അഹങ്കാരം, പൊങ്ങച്ചം അത്രേ ഉള്ളു
നല്ലൊരു പെൺകുട്ടി. അവരുടെ സംസാരം മാത്രം മതി സംസ്കാരം മനസ്സിലാക്കാൻ. ദേവാനുഗ്രഹം എന്നും ഉണ്ടാകെട്ടെ എന്ന് ആശംസിക്കുന്നു
ദൈവാനുഗ്രഹം ഉണ്ടാകട്ടെ . മിടുക്കിയായ് വരു...❤️ ഒരിക്കലും മനസ്സ് തളരാതിരിക്കട്ടെ❤️
ജിമ്മു ചേട്ടാ ചേട്ടന്റെ ആരെങ്കിലും സ്പോർട്സ് ബ്രാ ധരിച്ചു ജിമ്മിൽ വരാറുണ്ടോ? അതിന്റെ വീഡിയോ ഉണ്ടോ? ഒന്നു കാണാനാ
ഒരു 25 വർഷം മുൻപ് ഞാൻ കേട്ട കമൻ്റാണ്. ഹനാൻ കേട്ടത്. അതിനെ അതിജീവിക്കാൻ എനിക്ക് വർഷങ്ങൾ വേണ്ടിവന്നു.. ഹനാൻ പെട്ടന്ന് അതിജീവിച്ചു.. മോൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🙏🏼tanikum nallath varatte
Enikum undymolu
Very good Hanan.l like girls like you 🙏🌹👍
True, me too
സൂപ്പർ മോളെ 👍👍 തകരാൻ നിന്നുകൊടുത്താൽ തളർത്താൻ ഒരുപാട് ആളുണ്ടാകും അതുകൊണ്ട് വിമർശകർക് ജീവിതം കാണിച്ചു കൊടുക്ക്
Correct. Thalla polichu
🙏🙏sir പാവം ഒരു കുട്ടിയെ നടക്കാൻ ആക്കിയതിനു 👍👍പിയൂഷ് 👏👏👍👍
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😭
ജിമ്മു ചേട്ടാ ചേട്ടന്റെ ആരെങ്കിലും സ്പോർട്സ് ബ്രാ ധരിച്ചു ജിമ്മിൽ വരാറുണ്ടോ? അതിന്റെ വീഡിയോ ഉണ്ടോ? ഒന്നു കാണാനാ
ജീവിതത്തിൽ കുറേ ദുഃഖ അനുഭവങ്ങളുള്ള ആളുകളെ കൊടുന് അവരുടെ അനുഭവങ്ങൾ ജനങ്ങളിലേക്ക് പകർത്തുന്ന മറുനാടൻ ടിവിക്കും അതിന്റെ സാരഥി സാജൻ സാറിനും ബിഗ് സല്യൂട്ട്
ഹനാൻ, സ്വന്തം ജീവിതം, മറ്റുള്ളവർക്ക് പ്രചോദനം ആകാൻ ജീവിത കഥ എഴുതണം.. ആ ബുക്ക് ന് ദേശീയ അവാർഡ് കിട്ടും. ഏത് ദുരന്തങ്ങളെയും വെല്ലു വിളിച്ചു ജീവിക്കാൻ ഉയർത്തു എഴുന്നേറ്റ പെൺ കുട്ടി ആണ് മോളെ. എല്ലാ നന്മകളും ഇനിയും ഉണ്ടാകെട്ടെ. God be with u..
ഉടനെ കിട്ടും. നല്ലത്
Hanan, autobiography ezhuthuka.Ath vaayikkunna ellavarkum jeevithathil oru prachodhanam aavatte.wish u good luck
മോളെ പോലെ ആകണം ഇനി വരുന്ന പെൺകുട്ടികൾ വിമർശനങ്ങൾ വരട്ടെ വരുന്ന സ്പീഡിൽ തന്നെ തള്ളിക്കളയുക മറ്റുള്ളവരുടെ ഇഷ്ടത്തിന് അല്ല നമുക്ക് ശരി തോന്നുന്നത് ചെയ്യുക പ്രവർത്തിക്കുക ❤❤❤
Smart ആയി തിരിച്ചു വരു ഹനാൻ... 🔥👍🏻 ഒരു ബിസിനസ് വുമൺ ആയി കാണാൻ ഭാഗ്യം ഉണ്ടാവട്ടെ.
ഹനാൻ വളരണം ,വളരെ വളരെ ഉയരത്തിൽ.
ട്രെയിനർ നെ ബി salute
എന്റെ പ്രിയപ്പെട്ട മിടുക്കികുട്ടീ...വിമർശകർ എന്തുവേണമെങ്കിലും പറയട്ടെ..മോളെ അറിയുന്ന,മനസ്സിലാക്കുന്ന ഒരുപാട് നല്ല മനുഷ്യർ മോളുടെ കൂടെയുണ്ട്. മുന്നോട്ടുള്ള യാത്ര ലക്ഷ്യത്തിലെത്തട്ടെ...പ്രാർഥിക്കുന്നു.
സൂപ്പർ...... നല്ല ഇന്റർവ്യൂ.... ഇഷ്ട്ടപെട്ടു..... god bless u daughter....
ജിമ്മു ചേട്ടാ ചേട്ടന്റെ ആരെങ്കിലും സ്പോർട്സ് ബ്രാ ധരിച്ചു ജിമ്മിൽ വരാറുണ്ടോ? അതിന്റെ വീഡിയോ ഉണ്ടോ? ഒന്നു കാണാനാ
പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ ആദ്യം പഠിക്കുക.പിന്നെ സമൂഹത്തിൽ ഇറങ്ങി മറ്റുള്ളവർക്ക് ഒരു പ്രചോദനമാകുന്നു.
ഡോക്ടർ പറയുന്നത് അവസാനവാക്ക് അല്ലെന്ന് ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കുക 👍🏻😄😄😄😄🙏.
Yes. Enth asugam vannaalum Gym trainere mathram kaanuka
എന്റെ ചെങ്ങായി ആ ഡോക്ടർ കാണേണ്ട ചിലപ്പോൾ കുറെ കഷ്ട്ടപെട്ടിട്ടുണ്ടവും അവരുടെ ബുദ്ധിമുട്ട് അവർക്കു അറിയൂ
Molu ആരെന്തെക്കെ. പറഞ്ഞാലും തടസ്സം നിന്നാലും അതെല്ലാം തരണം ചെയിതു മുന്നേറുക ഈ സമൂഹത്തിൽ വിജയിച്ചു കാണിച്ചു കൊടുക്കുക. ഞങ്ങളുടെ എല്ലാവരുടെയും സപ്പൊട്ടും പ്രാർത്ഥനയും. എന്നും കൂടെയുണ്ടാകും 👍👍👍👍👍👍🌹
ഹനാൻ... സധൈര്യം മുന്നോട്ട് പോകു... പ്രാർഥനയോടെ കൂടെ ഉണ്ടാകും നിന്നെ സ്‌നേഹിക്കുന്ന എല്ലാ നല്ല മലയാളികളും. 🙏🙏🙏🥰🥰🥰👌
രാവിലെയും, വൈകുന്നേരം പ്രാർത്ഥിക്കുമോ സേട്ടാ 😄
@@kiranvijayan1986 🤣🤣
ഇവൾക് ഒടുക്കത്തെ കോൺഫിഡൻസ് ആണ് 😍😍😍😍
ജീവിതത്തിൽ തെറ്റുപറ്റാത്തവർ ആരാണുള്ളത് ? കുഴിയിൽ വീണയാളെ കൈ പിടിച്ചു കയറ്റാനല്ല വീണ്ടും ചവിട്ടി താഴ്ത്തി കണ്ട് രസിക്കാനാണ് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തിനും താല്പര്യം. അവനവന്റെ കുറവുകൾ സൗകര്യപൂർവ്വം മറന്ന് മറ്റുള്ളവരുടെ ചെറിയ തെറ്റുകൾ പർവ്വതീകരിച്ച് കാണിച്ച് സ്വയം സായൂജ്യമടയുന്ന മാനസിക രോഗികളുടെ നാട്ടിൽ ജീവിക്കണമെങ്കിൽ ഒടുക്കത്തെ കോൺഫിഡൻസ് തന്നെ വേണം💪👍
പാവപെട്ട വീട്ടിൽ ജനിച്ചാൽ ഇങ്ങനെ യെ ആകാവു എന്നുള്ളത് സമൂഹത്തിന്റെ കാഴ്ച്പാട്. മിടുക്കി എന്റെ മോളെ നീ മുൻപോട്ട് പോകു. തനിച്ചാണെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ധൈര്യം അതൊന്നു വേറെ ആണ്. Training ചെയ്യിക്കുന്ന ആളും മനസ്സിൽ നന്മ ഉള്ള ആളാണ്
ജിമ്മു ചേട്ടാ ചേട്ടന്റെ ആരെങ്കിലും സ്പോർട്സ് ബ്രാ ധരിച്ചു ജിമ്മിൽ വരാറുണ്ടോ? അതിന്റെ വീഡിയോ ഉണ്ടോ? ഒന്നു കാണാനാ
@@tradeiinstock df😂😂😂🥰🥰🥰🥰txzd🖤🖤
@@tradeiinstock നിന്റെ വീട്ടിൽ ബ്രാ പോലും ഇടാതെ ആണോ നടക്കുന്നത്
Hanan is just 21 yrs, but the way she approch her life is something amazing. ❤️
Follow your passion!!
Don't follow the people.
All the best 🙏🎉🎈
മിടുക്കിയായ് വീണ്ടും വരണം വിമർശകരോട് പോയി പണിനോക്കാൻ പറ ഇത് ഇന്ത്യ ആണെന്ന് പറ എല്ലാവിധ നന്മകളും നേരുന്നു
Preplanned
Dont worry ....a bright feature ahead u.....
True
വേറെ എവിടെയെങ്കിലും ആയിരുന്നു എങ്കിൽ ഇതൊന്നും ആരും ഗൗനിക്കുക പോലും ഇല്ല.
@@sreenarayaneeyan yes in USA and Canada who cares one go to gym or gymnastics or swimming,
മലയാളി ഇങ്ങനെ ആണ് കഷ്ട്ട പെട്ടാണെങ്കിലും
ജീവിക്കാൻ ശ്രമിക്കുന്ന ഒരു നല്ല കുട്ടിയെ അവളെ പ്രൊമോട്ട് ചെയ്യാതെ ഇടിച്ചു താഴ്ത്താൻ മലയാളി മിടുകാരാണ് കാരണം അവർ നല്ല മൂത്ത അസൂയ എന്ന് രോഗത്തിന് അടിമകൾ ആണ്
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Hats off Hanan.😍😘. എല്ലാ ആശംസകളും. God bless you mol. 😍☺
വിമർശികുനനവർ അവരുടെ തന്നെ വിവരക്കേട് വിളിച്ചുപറയുനൂ.
മോൾ മിടുക്കിയാണ്, ഇങ്ങനെ വേണം പെൺകുട്ടികൾ, മിടുക്കി keep it up ❤👍👍❤❤❤❤❤
ഹനാൻ അഭിനന്ദനങ്ങൾ🌹
ജിമ്മു ചേട്ടാ ചേട്ടന്റെ ആരെങ്കിലും സ്പോർട്സ് ബ്രാ ധരിച്ചു ജിമ്മിൽ വരാറുണ്ടോ? അതിന്റെ വീഡിയോ ഉണ്ടോ? ഒന്നു കാണാനാ
Hanan ഉം Jinto യ്ക്കും അതോടൊപ്പം എന്നും നല്ല കണ്ടെത്തലുകൾ നന്നായി ചെയ്യുന്ന പീയൂഷനും നന്മകൾ നേരുന്നു.
മോളേ നന്നായിരിക്കും പ്രാർത്ഥന കൂടെയുണ്ടാകണം 👏👏👏❤❤❤❤👍
മാഷ് ന്റെ ട്രെയിൻങ്ങ് സമയത്തേ നോട്ടം അത്ര പന്തി അല്ല 👺
Hanan is an inspiration to all who face adversities. She is quite right , obstacles and adversities bring out the best in us. All prasing may spoil one , while criticism challenge us. A good swimmer struggle against currents. Best wishes and prayers for Hanan. God will make her dreams come true. Thanks to Gym master .
True
ഹനാൻ ഇങ്ങനെ തന്നെ മുന്നോട്ടു പോകണം ജനങ്ങൾ പലതും പറയും .... അതൊന്നും ശ്രെദ്ധിക്കരുത് ❤️❤️❤️❤️❤️❤️❤️
മോളെ ധൈര്യമായി മുന്നോട്ട് പോകണം ദൈവംഅനുഗ്രഹിക്കും
മോളെ, നീ മിടുക്കി ആണ്. Keep it up. Daivom മോളെ അനുഗ്രഹിക്കട്ടെ
എന്തിനാ അവളുടെ പുറകെ നടക്കുന്നത് അവൾ അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.. നമ്മുടെ ചിലവിൽ അല്ലല്ലോ ജീവിക്കുന്നത് 🙏🙏
നന്നായി വരും. വിമര്‍ശകരേ mind ചെയ്യേണ്ട കുട്ടി. അവർക്ക് വേറെ പണി ഇല്ല. Master, please bring at least few such patients to life. Bless you Hanaan and gym master.
Eavida gim
Molk vedittannu paranju tharoo
മോളെ നന്നായി വരും ഒരുപാട് ഇഷ്ടമാണ് 💕💕💕💕
വലിയ നിലയിൽ എത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
മോളു 👌👌 God Bless You 🙏🙏🙏Happy Higher Job& Good Life🙏🙏🙏
Dearest you are totally right....you are a blessed soul....May the power above you ,bring whatever you really wish for....You are a winner......just move as u are.. hypocratic society ....hell with that
@All the critisizers,, Imagine or think, Hanan is your own daughter, real sister.. I'm sure, you will not judge her in any form.. infact you will support her. ...
ആര് എന്ത് ചെയ്യണം
എന്ത് വസ്ത്രം ധരിക്കണം
എന്ത് ഭക്ഷണം കഴിക്കണം എന്നുള്ള ആ വ്യക്തികളുടെ ചോയ്സാ ണ് .
ജീവിതത്തില്‍ ജയിച്ച് കാണിക്കണം
ഹനാന്നെപ്പം .
മന:ശ്ശക്തിയേക്കാൾ വലിയ മെഡിസിൻ ഒന്നും തന്നെയില്ല. നാം ആരാണെന്ന് നാം മനസ്സിലാക്കിയാൽത്തന്നെ നമുക്ക് എന്തു ചെയ്യാനാവും എന്നും - എവിടെ എത്താനാവുമെന്നും ചിന്തിക്കാൻ കഴിയും. സംസാരത്തിൽ നല്ല മെച്ചൂരി ററിയുണ്ട്. വസ്ത്രം ധരിച്ച് നഗ്നരായി നടക്കുന്ന അനേകരുള്ള ഒരു സമൂഹത്തിലാണ് നാം . വിമർശനങ്ങൾ ജീവിതത്തിന്റെ ഉയർച്ചയുടെ പടവുകളിലേക്ക് ഹനാനെ എത്തിച്ചു കൊണ്ടിരിക്കുന്നു എന്നത് നല്ലൊരു മോട്ടിവേഷനാണ്. ആത്മാർഥതയുള്ള ആ ടെയിനർക്ക് അഭിവാദ്യങ്ങൾ,
God bless you 🙄മിടുക്കിയായി ധൈര്യത്തോടെ മുന്നോട്ടു പോകു 🌹
താങ്കൾ പറഞ്ഞതുപോലെ ശരിയാണ് വീടിൻറെ അടുത്തുള്ളവർ സൂക്ഷിക്കണം ഓരോരുത്തരും വസ്ത്രം ധരിക്കുന്നത് അവരുടെ ഇഷ്ടമാണ് അതിൽ ആരും കൈകടത്തിയിട്ട് കാര്യമില്ല
മോളെ ഇത്രയും മിടുക്കിയാകിയത് മോളുടെ സാഹചര്യമാണ്. ചെറിയ കാര്യങ്ങളിൽ suicide ചെയുന്ന പെൺകുട്ടികൾ മോളെ കണ്ടു പഠിക്കണം. Will power കൂടുതൽ ഉള്ള പെൺകുട്ടി ആയതുകൊണ്ട് കൂടുതൽ ഉയരങ്ങളിൽ എത്തും. എന്തിനും ഏതിനും ചുറ്റുമുള്ളവർക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ limitations ഉണ്ടാകും. മോൾ അങ്ങിനെയല്ല ലോ. മോളുടെ സ്വപ്നങ്ങൾ യാഥാർത്ഥൃമാകാം. എല്ലാകാര്യങ്ങളിലും ഒരു പോസിറ്റീവ് നെഗറ്റീവ് വശം ഉണ്ട്. മോൾക്ക് നല്ലത് മാത്രം വരട്ടെ. തീയിൽ കുരുത്ത മോളെ ആർക്കും തോല്പിക്കാൻ ആകില്ല. ധൈര്യമായി മുന്നോട്ട് പോകൂ. ദൈവം കൂടെയുണ്ട്.
മിടുമിടുക്കി ഹനാൻ മോൾ. Great inspiration to all girls. She is അ very positive thinking girl. Congratulations. 👏🏻👏🏻👏🏻👏🏻
ഹനാനു അഭിനന്ദനങ്ങൾ 👌
Saramilla molay
എല്ലാ പ്രതി സന്ധികളേയും ധീരതയോടെ തരണം ചെയ്യുകയും ഈ ചെറുപ്രായത്തിൽ ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കുന്ന ഹനാനെ ക്കുറിച്ച് അഭിമാനം തോന്നുന്നു. മോള് ധൈര്യസമേതം സ്വന്തം ലക്ഷ്യങ്ങളുമായി മുന്നോട്ടു പോവുക. നല്ല വിമർശനങ്ങൾ മാത്രം കണക്കിലെടുക്കുയും (മോൾക്ക് തോന്നുന്നതു പോലെ ), അല്ലാത്തവ അവഗണിക്കുകയും ചെയ്യുക. ഹനാനെ ക്കാളും അഭിനന്ദിക്കാൻ തോന്നിയത് മോൾക്കിത്രയും സപ്പോർട്ട് തന്ന് കൂടെ നിൽക്കുന്ന ജീൻറോ മാഷിനെയാണ്. മാഷേ .... നമിക്കുന്നു. 🙏🙏🙏🙏🙏 ഈ കാലഘട്ടത്തിൽ ഇത്തരം നല്ല മനുഷ്യരും ഉണ്ടല്ലോ എന്നറിയുമ്പോൾ വലിയൊരാശ്വാസം, സന്തോഷം. ഹാനാനും മാഷിനും നല്ലതു മാത്രം വരട്ടെ. വിജയാശംസകൾ നേരുന്നു.
Super interview. Nobody in this world has right to critize Hanan. She is not at all depending anybody. Let that dogs crtitize their own people. She got all fundamental rights to use any dress. Her money her right.
മോളെ നല്ല ചുണയുള്ള മിടുക്കി കുട്ടി മോളുടെ Dress എല്ലാ o കൊള്ളാം പറയുന്നവർ പറയട്ടെ മോളെ ഇനി അങ്ങോട്ട് ദൈവം കാത്ത് രക്ഷിക്കട്ടെ🙏👌🥰 ഉമ്മ ഉമ്മ എനിയ്ക്ക മോളെ ശരിക്കും ഇഷ്ടമാണ് സംസാരവും സൂപ്പർ 👍
Hai hanan enikum ee sthalam evide enu paranju tharumo ente frinedinye monum onu kondu povananu please
മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നുവല്ലോ ആരെയും പറ്റിക്കാതെയും thattipp നടത്താതെയും അതാണ് വല്യ കാര്യം, you are very powerful lady 👏👏
മിടുക്കി❤️❤️❤️
അഭിനന്ദനങ്ങൾ 👍👍👍
മറ്റുള്ളവരെ പ്രചോദനം നൽകാൻ വേണ്ടി ഉള്ള ജീവിതം 🙏😍😍😍.
കോഴിക്കുഞ്ഞിൻ ഓളം വലിപ്പം കണ്ടാൽ തന്നെ അറിയാം ഒരു രോഗി രോഗമുള്ള കുട്ടിയാണെന്ന് വരണ്ടു ഉണങ്ങിയ കോലം നട്ടെല്ല് തകർന്നതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചു കയറാൻ പരിശ്രമം നടത്തുന്ന പാവം കുട്ടി
അമ്മയെ തല്ലി അങ്ങാടിയിലിറങ്ങിയാലും രണ്ട് തരം വിമർശകർ ഉണ്ടാവും. അത് ഈ പ്രകൃതിയുടെ നിയമമാണ് . വിമർശകരെ ആ കണ്ണിൽക്കൂടി മാത്രം കണ്ടാൽ മതി. വിമർശകർ ഇല്ലാത്ത ലോകം തന്നെ ഇല്ലല്ലോ ഹനാ.ൻ. തിരിഞ്ഞു നോക്കാതെ സധൈര്യം മുന്നോട്ട് തന്നെ പ്രയാണം തുടരുക. എല്ലാവിധ ആശംസകൾ , അഭിനന്ദനങ്ങൾ , അതിലേറെ അഭിവാദ്യങ്ങൾ. ❤. ജിന്റോ ബ്രോ ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു . അഭിനന്ദനങ്ങൾ.
ജാൻ ഇയിടെ ഹാനന്നേ ഓർത്തു. വീഡിയോ കണ്ടതില് സന്തോഷാം.
മറുനാടൻ ചാനൽ വേറെ പണി ഒന്നുമില്ലേ സഹോദരൻ മുകളിൽ നിന്നും വീണപ്പോൾ രക്ഷപ്പെടുത്തിയ ആളെ ഇന്റർവ്യൂ ചെയ്യു...
ആര് എന്ത് ചെയ്യണം എന്ന് താങ്കൾ ആണോ തീരുമാനിക്കുന്നത്? താൻ തൻ്റെ പണി നോക്ക്
അത് വന്നു മറുനാടാനിൽ
മലയാളിയുടെ ഒരു വിനോദം ആണ് മറ്റുള്ളവരുടെ കുറ്റം പറയുന്നത്..
എന്റെ പൊന്നു കൊച്ചേ അഹങ്കാരം ഇല്ലാതെ ജീവിക്കുക
ദൈവം അനുഗ്രഹിക്കട്ടെ ഈശ്വരൻ എപ്പോഴും കൂടെയുണ്ട്
ഒരുപാട് സന്തോഷം മോളേ .... പറയാൻ വാക്കുകളില്ല ... ഉയരങ്ങളിലെത്തട്ടെ പ്രാർത്ഥിക്കും🙏... ഒപ്പം ജിന്റോക്കും നല്ലതു വരട്ടെ ..... 🙏🙏🙏
God Bless You ANA. God with you always. Go Ahead. 💪💪💪👍👍👍
ദൈവത്തിന്‍റെ സ്പര്‍ശം ആണ് ഈ എനര്‍ജി ,എന്നുവച്ചാല്‍ തനിക്കു മുന്നേറണം എന്ന അടങ്ങാത്ത ആഗ്രഹം സ്നേഹം തന്നെ വിമര്‍ശകരോട് വിദ്വേഷം ഇല്ലാത്തതു കൂടുതല്‍ കരുത്താകും (അതും സ്നേഹം തന്നെ ആണ് ,ഒരാള്‍ക്ക് മറ്റൊരാളോട് വിദ്വേഷം ഉണ്ടായാല്‍ വിദ്വേഷം സൂക്ഷിക്കുന്ന ആള്‍ മനസ്സിലാക്കുക അത് തന്നെ കാര്‍ന്നു തിന്നുന്ന ഒരു കാന്‍സര്‍ ആണ് അതെന്നു)ദൈവം സ്നേഹം ആകുന്നു.സ്വപ്നം കാണുക വിദ്വേഷം ഇല്ലാതെ പ്രയത്നിക്കുക എന്ന വഴിയില്‍ സഞ്ചരിക്കുന്നു എന്നതുകൊണ്ട് തടസ്സങ്ങള്‍ വഴിമാറും വിജയം സുനിശ്ചിതം
ഇൻസ്ട്രക്ടർക്ക് ഒരു സല്യൂട്ട് കൊടുക്കാതിരിക്കാൻ പറ്റില്ല. സല്യൂട്ട്
നല്ല മനോബലമുള്ള പെൺകുട്ടി... വിജയിക്കട്ടെ... വിജയിക്കും.
എന്തിനാണ് ഇത്രയും.മിടുക്കിയായ അവളെ കുറ്റം പറയുന്നത്...അവൽ ജീവിതം തിരിച്ചുന്നിടിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ...ഇനിയും.മുന്നോട്ട് പോകട്ടെ...അവൽ ഉയരങ്ങളിൽ എത്തും..എത്തട്ടെ...ആരുടെയും negative comment mind ചെയ്യണ്ട
സീനത്ത് ബീവി ആലപ്പുഴ
വിമർശകരോട് പോകാൻ പറയൂ . മിടുക്കിയാണിവൾ . 1-8-2022. സാനു എറണാകുളം
നന്മ ഉളളവർക്കേ നന്മ,നന്ദിയുളളൂ😘💕
ദുഷ്ട ഹൃദയം ഉളളവർക്കേ ദുഷ്ടതയു0.
god bless you
All the best girl. Live your life.
Well done 👏 ✔ my girl 👧. Go ahead bravely. 👏 💯💚💚💚💗💗💗
ഹനാന്റെ ആത്മ വിശ്വാസത്തിന്റെ 10% നമുക്കുണ്ടോ എന്നത് മാത്രമാണ് എന്റെ സംശയം
Wishing you luck little sister 🌹.
Say f... Of to the b... Public.
GOD BLESS YOU. 🙏.
Blessed Master Jinto Abhimanam Bahumanam Aadaram Thonnunnu Eneettu Ninnu Salute 💯💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 Really Great Great Great Great Great 🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Ellavidha Nanmakalum Undakatta Lokathinu Muzhuvan Mathrukayaya Krupaniranja Punya Pravarthiyanu Jintoyilooda Hananu Anugrahamayathu Really True Great 👍 Loka Samastha Sugino Bhavanthu Om Shalom Shanthi Hari Om Tat Sat
മനുഷ്യന് ചേരുന്ന വേഷം അത് സ്ത്രീക്കും പുരുഷനും നല്ലത് നമ്മുടെ സ്വാർഥത അതാണ് എന്റെ നിന്റെ എന്നു പറയുന്നത് മൂലം നോക്കി ജീവിക്കുക അപ്പോൾ അധികം വേഷം കെട്ടു വേണ്ടാ
മിടുക്കി കുട്ടി, ധൈര്യമായി മുന്നോട്ട് തന്നെ പോകുക.ദൈവം അനുഗ്രഹിക്കട്ടെ മോളെ.
Proud of you Hannan. Stay blessed.
Big salute to trainer and Hanan
ഹനാൻകുട്ടി ഇപ്പോൾ ഒന്നും കുടി സുന്ദരി ആയി may God Bless u.
ഉയരങ്ങളിൽ എത്തണം. മോളെ ദൈവം കാത്തു കൊള്ളും
Hanan is a real inspiration for those who want to rise up from the low level of life...
Don't care about barking dogs... they seldom bite!!!
Actually she deserves a Padmashree!
I am sure she will get it one day!!!
ഹനാനന്റെ വഴി തെരഞ്ഞടുക്കുന്നത് ഹനാൻ ആണ് പറയുന്നവർ അവിടെ കിടന്ന് പറയട്ടെ❤
പാവം ആ കുഞ്ഞിനുവേണ്ടി സംസാരിക്കാൻ അവൾ മാത്രമേ ഉള്ളൂ. comment ഇടുന്നു കാട്ടാളന്മാർ ശ്രെദ്ധിക്കുക
Blessed,talented and having high quality, personality.Well done mole👍❤️
Jinto, first and foremost these guys are sick in their brains and these skunks who air such nasty comments are a threat to their mothers, sisters and nieces living under the same roof, then around their neighborhood and wherever they set their foot. Hanan, you keep moving forward and never ever look back. It's your life and your body, enjoy whatever you are doing to the fullest. God bless both of you.
ഹന്നൻ മോളുസ് മാഷാഅല്ലാഹ് 🤲🏻🤲🏻🥰അല്ലാഹ് കൂടോ ഉണ്ട് മോളുസ്
Athe. Islam anusarich jeevikkaan valare difficult aanu
Great R Piyush Great Heart Person Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Tat Sat
ഒരു പാട് പക്വത വന്നു.. ഇനി എന്ത് എന്ന് കരുതി വേദനിക്കുന്ന പെൺകുട്ടികൾ കാണുക.
Yes മോളു ഞാൻ നിന്റെ കൂടെയാണ്
മിടുക്കി ആയി മുൻപോട്ട് കുതിക്കുക.... God bless you dear മോളെ
matured words of a matured girl.
ധാരാളം പെൺകുട്ടികൾ കഷ്ടത അനുഭവിക്കുന്നുണ്ട്, ആ മീൻ കച്ചവടം തന്നെ ഒരു ഉഡായിപ്പായിരുന്നു .. .ഇത്തരക്കാർ ആരായാലും സഹായിയ്ക്കണം...
ഇത് ചിലർക്ക് സഹായം, ചിലർക്ക് അവഗണന
Where is her parents? She appears to be an extraordinary young lady! Kudos to you kid, keep it up the positive attitude.
Hanan is a role model of girls living in similar hopeless situation. Hard work, determination, brave mentality uprightness and moral turptitude are asset to build a bright future.
Jinto machan poli 👌👏👏hats of you trainer
Those who are criticizing this talented girl are really useless and inhandicapped .. she is a blessed girl ..
ഹനാൻ എന്ത് വസ്ത്രം ധരിക്കണം എന്ന് അവർ തീരുമാനിക്കട്ടെ ആ കുട്ടി ദുരിതത്തിൽ ആയിരുന്നപ്പോൾ ഈ പറഞ്ഞ് നടക്കുന്ന അവന്മാർ ഒന്നും സഹായിക്കാൻ പോയി ഇല്ലായിരുന്നല്ലോ പോയി അവരവർക്ക് ഇണങ്ങുന്ന പണി നോക്കാൻ പറയൂ കുട്ടീ സമൂഹത്തിന്റെ പിൻനിരയിൽ ഇരിക്കാതെ മുൻനിരയിലേക്ക് കടന്നു വരൂ 🌹ആശംസകൾ 🙏🙏🙏
ഞാനും കേൾക്കുന്നത് ആണ് എപ്പോഴും. നല്ല ഒരു ഡ്രസ്സ് ഇട്ടാൽ അതിന് കുറ്റം. കേട്ട് കേട്ട് ഇപ്പോൾ ഒന്നും തോന്നുന്നില്ല. മോളെ 👍
Njaghalde nattil ulla kuttiyanu hanaan 😘mol thalararuth munnottu pokanam .ithu poloru sthaapanathil mol ethiyathu mole baghiyam aanu.kunnolam aaghrahichale kunnikuruvolam nedan poku.uyaranghalilekulla padavukal mole munnil padachavan tharum .athiloode chavitti munnott ethatte 😘