ദളമളജന്തി കിളിയുടെ കണകുണപോലെ പിളിങ്ങി ചിളുങ്ങി പിണ്ണാക്ക് തിന്നു | kunjimonum kunjimakkalum |
HTML-код
- Опубликовано: 8 фев 2025
- ദളമളജന്തി കിളിയുടെ കണകുണപോലെ പിളിങ്ങി ചിളുങ്ങി പിണ്ണാക്ക് തിന്നു #kunjimonumkunjimakkalum #interview #smartpixmedia #viral
ഇതിൽ കുറെ നെഗറ്റീവ് കമൻറ്റുകൾ വരുന്നത് നിങ്ങൾ കാര്യമാക്കണ്ട ...
എല്ലാം പരിപാടികളും സൂപ്പറാണ് കെട്ടോ
കൊച്ചു കുട്ടിയുടെ ശബ്ദം സൂപ്പാറാണ്....
ഒത്തിരി കഴിവുള്ള മനുഷ്യൻ ആണ് കുഞ്ഞുമോൻ ചേട്ടൻ ശരിക്കും ഇവരുടെ ചാനൽ കാണുമ്പോൾ എത്ര ടെൻഷൻ ഉണ്ടെങ്കിലും മനസിന് ഒരു നല്ല ഒരു ഇത് കിട്ടാറുണ്ട്
നല്ലൊരു ചാനൽ ആണ് എല്ലാവരേയും വളരെ വളരെഇഷ്ടം
എന്നാലും എന്റെ അപ്പാ അപ്പൻ അപ്പനപ്പനല്ലേ അപ്പാ. എന്നാലും ഇത്ര തഗ് അപ്പനെ വാടകയ്ക്കു കിട്ടിയ അക്കുന്റെ അപ്പാ you are ലക്കി 🎉🎉🎉🎉akkumolude സംസാരം പൊളിച്ചു ❤❤❤
വളരെ നല്ല പരിപാടിയാണ് ഈ കുഞ്ഞുമോൾ ഉയരങ്ങളിലേക്ക് ഉയരട്ടെ
9
😊
ഒരു കുടുംബം എന്നാണ് ഞാനും വിചാരിച്ചു, അതുപോലെ ആണ് അപ്പച്ചൻ ഒരായിരം നന്ദി ❤️
കുഞ്ഞിമോന്റെ കൂട്ടുകാരന്റെ അച്ഛൻ ആണ് അപ്പൻ ആയിട്ട് അഭിനയിക്കുന്നത്.. അയാൾ ഒരു നാടകക്കാരൻ കൂടി ആണ് 🥰🥰🥰🥰🥰
സൂപ്പർ കുഞ്ഞുമോനും കുഞ്ഞുമക്കളും ഫാമിലി😍😍😍😍👍👍👍🔥🔥🔥
ഞാൻ ടെൻഷൻ വന്നാൽ ഇതു കാണും അപ്പോൾ ചിരിച്ച് ടെൻഷനൊക്കെ പമ്പ കടക്കും😂😂😂😂❤ നന്ദി കുഞ്ഞിമോളെ❤❤❤ ചക്കരെ❤
അപ്പാ..അപ്പനല്ലേ അപ്പാ അപ്പൻ😂😂😂 സൂപ്പർ ഫാമിലിയാട്ടോ❤❤❤ മക്കൾ ഡബിൾ സൂപ്പർ ❤❤❤❤
നുമ്മ ഹീറോ അക്കു കുട്ടി 🥰🥰🥰🥰😊😊😊❤❤👌👌👌👌അക്കു ഫാൻസ് ഉണ്ടോ😊😊😂🥰🥰🥰
എന്റെ എല്ലാ നിഗമനോം തെറ്റി....കുഞ്ഞുണ്ണിമാഷിന്റെ കാര്യത്തിൽ..... കുഞ്ഞിചേട്ടന്റെ അപ്പനല്ലെന്നുഎനിക്ക് വിശ്വസിക്കാൻ വയ്യാ. നമ്മള് അത്രക് .......... 😭ങ്ങാ സാരമില്ല ഈ അപ്പനെ എങ്ങും വിടേണ്ട. എന്റെ കുഞ്ഞിപ്പെണ്ണിന്റെ പാട്ട് 🤣🤣🤣🤣🤣🤣🤣എല്ലാരും സൂപ്പർ 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
അപ്പനെ ഞാൻ ശരിക്കും കുഞ്ഞുമോന്റെ അപ്പൻ എന്ന് വിചാരിച്ച് എന്തായാലും അപ്പനും മക്കളും സൂപ്പർ
ഓരോ വീഡിയോയും ചിരിച്ചു ചിരിച്ചുമടുക്കും.... ഈ പാട്ട് കേട്ട്ചിരിച്ചു ഒരു പരുവായി 😄😄😄😄രാത്രി യാണുട്ടോ കേട്ടത് എന്റെ ചിരി കേട്ട് ഉറങ്ങി കിടന്ന എല്ലാരും എണിറ്റു. ഇപ്പോൾ എല്ലാരും അക്കു ന്റെ ഫാൻസായി 💗💗💗💗എല്ലാര്ക്കും ആശംസകൾ. ചിരിക്കാൻ ഞങ്ങൾ റെഡി യായി ഇരിക്കുവാട്ടോ 😄😄😄😄
അപ്പനാന്നെന്നാ കരുതിയെ❤ .... എല്ലാ വീഡിയോസും സൂപ്പറാ .
അപ്പേയും മക്കളും 👌👌👌👌👌❤
ഒരുപാട് ഇഷ്ടമാണ് ഇവരെ ❤️❤️
എന്തായാലും നിങ്ങൾ പൊളിയാണ് ഇന്റർവ്യൂ ലും കുട്ടിയെ കൊണ്ട് സംസാരിക്കാൻ പഠിപ്പിക്കണം. 🥰🥰
ഹായ് അക്കു മോൾക്ക് സുഖമല്ലേ മോള് സൂപ്പറാ 👌👌👌
കണകുണ കുട്ടി super ❤❤❤
എന്റെ അ ക്കുക്കുട്ടന്റെ സംസാരം ആണ് ഏറ്റവും രസം ❤
Akuma മോളേ ചക്കരെ ഉമ്മ ഒരോ വീഡിയോ sum അടിപൊളി yanutto
എല്ലാവരും സൂപ്പർ അക്കുമോൾ അടിപൊളി🥰🥰🥰
❤️❤️❤️❤️❤️മുത്ത് ആണ് പൊന്നു മോൾ ഉയരങ്ങളിൽ എത്തട്ടെ
അക്കു മോൾ 🥰🥰🥰🥰🥰
അപ്പൊ അപ്പ അപ്പനല്ലേ ആ അപ്പന്റെ അപ്പൻ അപ്പനാരാ അപ്പൻ അല്ലെ അപ്പ സൂപ്പർ അപ്പൻ ❤️❤️❤️❤️
സൂപ്പർ ❤ അടിപൊളി ഫാമിലി, ഞാൻ ഇവരുടെ വീഡിയോസ് എന്നും കാണാറുണ്ട്, എനിക്ക് ഇഷ്ടമാണ് ❤കുഞ്ഞിമോനും കുഞ്ഞിമക്കളും ❤
അയ്യേ കുഞ്ഞു മോനെ എന്താ dull ആയിരിക്കുന്നത്? കുഞ്ഞുമോൻ്റെ പേര് ജിജോ എന്നാണെന്ന് ഇപ്പോഴാണറിയുന്നത്❤❤❤
അടിപൊളി ഫാമിലി ❤❤
എല്ലാവരേയും ഒരുപാട് ഇഷ്ടം ❤
ശരിക്കും അപ്പനാണെന്നു വിശ്വസിച്ചിരുന്നു 🤔🤔 ❤️❤️❤️
Nalla kunjungal kuñ😅😅
അപ്പോ അല്ലേ
സൂപ്പർ അപ്പനും മക്കളും.. അടിപൊളി കുടുംബം കണ്ടോണ്ടിരിക്കാൻ തോന്നും.. 😀😀🥰🥰🥰👍👍👍👍
Awesome singing she's got amazing talent😮
അക്കു മോളെ സുപ്പറാ ട്ടോ. ഒരുപാട് ഒരുപാട് ഇഷ്ട്ടം.
Nalla ponnumol Akku. Thank you
Sundari mol Akku May god bless y9u
അക്കു.....❤❤❤❤❤
Beautiful molu ❤❤😂😂👍🏼🙏🏻
അപ്പാ അപ്പന്റെ അപ്പൻ റോൾ അടിപൊളി ആണ്
അപ്പനാരാ മോൻ? കിടു!!!🤣🤣🤣❤️❤️❤️
ചെറിയ മോളുടെ പരിപാടി ആണ് എനിക്കിഷ്ടാ
Mooll sooper anu tto😊
Kunjumonte program kanumbol alare happy aanu
ഫാമിലി സൂപ്പർ എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ് എനിക്ക് 💞💞💞
Njan Achananennu Thanne viswasichu superb 😍❤️💕 chetta 😍🥰🥰🥰🙏🙏🙏🙏
Makkalu kollalo molukutty sooooper cute moonu perum😍😍😍😍♥️
അക്കുമോള് സൂപ്പർ❤❤❤❤❤
നല്ല കുടുംബം... ഞാൻ നേരിട്ടു മനസിലാക്കി ❤️
Akku and family's ❤❤❤❤ all the best ❤️❤️💞💞
കുഞ്ഞുമോൻ അപാര ബുദ്ധിയുള്ളവനാണ് . കാണുമ്പോൾ പ്രോഗ്രാം വളരെ സിംപിൾ ആണെന്ന് തോന്നും . വയലാർ പാട്ടെഴുതുന്നത് പോലെ . ജെഗതി കോമഡി അവതരിപ്പിക്കുന്നതുപോലെ . ഉള്ളിന്റെയുള്ളിൽ ഒരു കണ്ടെന്റുണ്ട് . പൊട്ടിച്ചിരിക്കാനും ഊറി ചിരിക്കാനും അവസരങ്ങളുണ്ട് .മൂന്നു കുട്ടികളും അവരുടെ കഴിവുകൾ ഉപയോഗിച്ച് വളർന്നു പന്തലി ക്കട്ടെ . സന്തോഷം....
Swandhm appan ennthanne madi supper family .l like you akkumole
കാണാകുണ സൂപ്പർ പ്പാട്ട് ❤❤😂
The youngest girl talking very beautifully
👍👍ശെരിക്കും അപ്പനാണെന്ന vijarikkoo🙏🙏🙏
Achanalle aapol aarayittuvarum. Please reply
kunjimonum കുഞ്ഞിമക്കളും സൂപ്പർ 👌🏻👌🏻👌🏻👌🏻😍😍😍🙏🏻e🙏🏻🥰🤗🤗
Eniku orupadu ishtamanu ee familye, especially Akku mole ♥️♥️♥️♥️♥️♥️🙏🙌. Orupadu uyaranghalil ethatte ennu prarthikunnu. God bless you all.
ആയ്യോാ ഇത് അപ്പൻ അല്ലെ 😍
❤️❤️❤️❤️❤️ഇഷ്ടം 🥰🥰🥰🥰👍
Uff ellareum sound 😊😊😊😊😊
എല്ലാവരും.സുപ്പർമക്കളും.അടിപൊളി❤❤❤❤❤
One of my fav family 🥰💞🥰💞🥰💞അക്കു സൂപ്പർ 🔥🔥🔥🔥🥰💞🥰💞🥰
അപ്പൻ അല്ലെന്ന് ആരും പറയില്ല. ഞാനും വിചാരിച്ചു അപ്പൻ ആണെന്ന് 😄
അയ്യോ, അപ്പൻ അപ്പനല്ലേ അപ്പാ ♥️🙏♥️മോൾ ഉഗ്രൻ ❤️❤️❤️❤️ഉമ്മ 🥰
Ellam super
കൊച്ചിനെ ഇഷ്ടം ഒരുപാട് സൂപ്പർ മോളു
ഈ കാണുന്നപോലെ അല്ലല്ലോ. Reels ചെയ്യുമ്പോൾ ആള് പുലിയാണല്ലോ
Jijochettante wife. Makkalum anno
Super cool ❤
Adipoli family. ❤️❤️. Thomas chetan 👍🥰
Best of luck
അപ്പനല്ല എന്നു പറയണ്ടായിരുന്നു...
ശരിക്കും അപ്പൻ തന്നെ
Subscribed
Music videos um cheyyu Jijo .
സ്വന്തം അച്ചനല്ല ' കൂട്ടുകാരൻ്റെ അച്ഛനാണ്.
അപ്പോൾ സ്വന്തം അപ്പൻ അല്ലേ....... ഞാൻ ഓർത്തത് സ്വന്തം അപ്പച്ചൻ ആണെന്നാണ് ❤❤
❤
10:26
Ayyo jnum aganeya orthe.
അപ്പോൾ ശെരിക്കും ആരാ
അവരെ ഒരു വിഡിയോയിൽ കാണിച്ചാരുന്നല്ലോ
@@kunju6404അപ്പാപ്പൻ.... 😂😂
Makkals moonalum poliyanu 😘😘😘😘💕💕💕💕💕
ഇന്നസെന്റിന് പകരം വെക്കാൻ പറ്റിയ ആളാണ് അച്ചന്റെ റോളിൽ അഭിനയിക്കുന്ന വ്യക്തി
ബാക്കിയുള്ള മക്കളെകൂടി ഒന്ന് പരിഗണിക്ക്. 🙏🏻
❤❤❤❤❤❤ super action
Good family
സൂപ്പർ ഫാമിലി.
മോളെ ഒത്തിരി ഇഷ്ടം ആ 💞💞
എല്ലാവരും സൂപ്പറാ❤
Super ❤
Ante makal nigal samsarikuna
Redhiyil avansremika
Appachan suuper sinimayil abinayikkan pattum
Aendhayalum family super aanu🥰🥰🥰🥰🥰
Ningale orupad ishdam ellavarodum parayane
Njanum വിചാരിച്ചു സ്വന്തം appananenni😄
Supper family ❤❤
Appan super 👌
Jijo chetta✌🏻✌🏻👍🏻
അയ്യോ കുഞ്ഞുമോൻ ചേട്ടന്റെ സ്വന്തം അപ്പൻ അല്ലായിരുന്നോ
Sibi super
ആരും കുറ്റം പറയണ്ടാ.. നമ്മൾ എല്ലാരും ചെറുതിലെ ഇങ്ങനെ ഒക്കെ പാടാറുണ്ട്. അത് ആളുകൾ ഇഷ്ടപ്പെടുന്നത്കൊണ്ടല്ലേ അവരുടെ ചാനൽ എല്ലാരും കാണുന്നത്. തമാശയെ തമാശ ആയി കാണാൻ കഴിയണം സത്യം പറഞ്ഞാൽ അതൊന്നും അല്ല കാരണം. ഇവിടെ കുറച്ചു ആളുകളുടെ കയ്യിൽ ആരുന്നു ഇതൊക്കെ. ഇപ്പൊ അതങ്ങ് മാറി കഴിവുള്ളവൻ സ്വയം വഴി വെട്ടിത്തെളിച്ചു star ആവുന്നു അത് ചിലർക്ക് പിടിക്കുന്നില്ല. അസൂയ അല്ല അതുക്കും മേലെ.....
Adipoli family 🎉🎉🎉🎉🎉
അപ്പൻ്റെ സൗണ്ട് സൂപ്പർ
Supper 💞💞💞💞💞
അപ്പാ അപ്പനല്ലേ ആണ് അപ്പൻ അപ്പാ 😂
അപ്പനാണെന്ന് പറഞ്ഞാൽ മതിഭായ്' എല്ലാവരും സൂപ്പറാണ് 'സൂപ്പർ❤❤❤❤❤
എത്രയോ നല്ല പാട്ടുകൾക്ക് പാരഡി പാടുന്നുണ്ട് അതുപോലെ ഇതിനെയും എടുത്താൽ പോരെ പിന്നെ ഒരു കോമഡി അതും ഒരു കുഞ്ഞു പറയുന്നത് അല്ലെ, കഷ്ടം അതിനെയും നെഗറ്റീവ് പറയുന്നു
Crrct
Idu ketu original lyrics confuse aya arelum undo?
❤️എന്തായാലും ഇങ്ങള് അപ്പനും മോനും തന്നെ
Kunjava superatto❤❤