ഹനാൻ ഇത്രയും നാൾ എവിടെയായിരുന്നു? | Where was Hanan so long ago? Interview | Hanan

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 558

  • @peeyes.382
    @peeyes.382 4 года назад +80

    കുടുംബത്തിന്റെ കെയർ കിട്ടേണ്ട കാലയളവിൽ അത് കിട്ടാതെ പോയാലുള്ള വേദന അനുഭവിച്ചാലേ അറിയൂ. കുട്ടിക്ക് അഭിനന്ദനം'!

    • @jasmin901
      @jasmin901 4 года назад +5

      Pavam aa prayathil theruvil irangi meen vilkendi vanna avalude avastha nammude pen makkalk anel alojikku... Athu jeevichotte pavam

    • @sofithahussain820
      @sofithahussain820 4 года назад

      @@jasmin901 sathyam😍😍😍

  • @shanavasshanu6565
    @shanavasshanu6565 4 года назад +122

    കുട്ടികളെ പോലും കുട്ടികളായി കാണാത്ത വൃത്തികെട്ട കമന്റ് ഇടുന്നത് ഈ പാവം പെണ്ണിനെ ദൈവം ഉയരങ്ങളിൽ എത്തിക്കും.

  • @roymartin6110
    @roymartin6110 4 года назад +59

    സ്വന്തമായ, വ്യക്തമായ അഭിപ്രായമുള്ള ഒരു പെൺകുട്ടി. നന്നായി വരട്ടെ. ആശംസകൾ.

  • @prasoonsruthi3134
    @prasoonsruthi3134 4 года назад +97

    ഒരു പെൺകുട്ടിയാണ് നിങ്ങൾ ഇങ്ങനെ ഈ കുട്ടിയെ വിമർശിക്കരുത് നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ നിങ്ങൾ കാണേണ്ട ആ കുട്ടിയെ സപ്പോർട്ട് ചെയ്യേണ്ട

  • @peeyes.382
    @peeyes.382 4 года назад +116

    ഹനാനെ മഹാരാജാസിൽ നിന്നും ചെവി വേദന വന്നപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോയത് അൽ അസറിലെ ഡ്രൈവറായ ഞാനാണ്.?

    • @jasmin901
      @jasmin901 4 года назад +2

      Thanks chetta

    • @nashad07ful
      @nashad07ful 4 года назад +5

      Atinu

    • @akshypk1743
      @akshypk1743 4 года назад +6

      അവാര്ഡുണ്ട് പോയി വാങ്ങിച്ചേക്കണം. . .

    • @safeerkk2500
      @safeerkk2500 4 года назад +6

      നിങ്ങള്ക്ക് നല്ലതു വരട്ടെ

    • @sajnaakbar8003
      @sajnaakbar8003 4 года назад +2

      Ningalk Nallathuvaratte

  • @subaidak924
    @subaidak924 2 года назад

    മോളെ ദൈര്യത്തോടെ ജീവിക്കണം പിറകോട്ട് പോവരുത് - ശരീരം നല്ലവണ്ണം ശ്രദ്ധിക്കണം പഠിത്തം മുന്നോട്ട് കൊണ്ട് പോകണം സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 👌👌👌🤲🤲💪💪💪💪

  • @prakashpaniker8959
    @prakashpaniker8959 4 года назад +11

    ആരെയും ആശ്രയിക്കാതെ സ്വന്തമായി അധ്വാനിച്ച് ജോലിചെയ്ത് സ്വന്തം കുടുംബത്തെ സംരക്ഷിക്കുകയും ഒപ്പം ഫീസ് കൊടുത്ത് ഒരു അനിയനെ പഠിപ്പിക്കുകയും അതോടൊപ്പം സ്വന്തമായി പഠിച്ച് ഉന്നതിയിൽ എത്താൻ ആഗ്രഹിക്കുന്ന മിടുക്കി കുട്ടി......
    ഇത് കണ്ടിട്ട് കൃമി കടിക്കുന്ന വേലയും കൂലിയും ഇല്ലാതെ വായിൽ നോക്കി നടക്കുന്ന കുറെ നികൃഷ്ട ജന്മങ്ങൾ ഈ വീഡിയോയുടെ താഴെ വന്ന് മോശം കമന്റിട്ടുണ്ട്.
    ഇതൊക്കെ വായിക്കുന്ന ഇവരുടെ മാതാപിതാക്കൾ ഇപ്പോൾ ഓർക്കുന്നത് ഇതായിരിക്കും,
    ''ഒരു വാഴ വെച്ചാൽ മതിയായിരുന്നു എന്ന്''

  • @തൃശൂർകാരി
    @തൃശൂർകാരി 4 года назад +22

    എനിക്ക് 23 vayasaa ഇന്ന് മീൻകരുടെ അടുത് പോയി മീൻ വാങ്ങാൻ മടിയുള്ള ആളാ njan...ഈ കുട്ടി hard work cheythitta evide എത്തിയത് aval areyum pattikkan നോക്കിയിട്ടില്ല..ഇപ്പോഴും സ്വന്തം കാലിൽ നിൽക്കാനാ അവൾ ശ്രമിക്കുന്നത് അതിനോട് യോജിക്കാത്തവരോട്
    oru ലോഡ് പുച്ഛം ..😏

    • @rajiajith5208
      @rajiajith5208 4 года назад

      21 വയസ്സേയുള്ളു

  • @HUNGRY_MALLU_
    @HUNGRY_MALLU_ 4 года назад +41

    എത്ര തളർത്തിയാലും ഇപ്പൊ കാണുന്ന ആ ചിരി മുഖത്തു ഉണ്ടാവണം 🙂 തളർത്താൻ വന്നവർ തളരണം 🙂

  • @nishamohandas9815
    @nishamohandas9815 4 года назад +10

    കുത്തിയിരുന്നു പഠിച്ച് ഒരു സർക്കാർ ജോലിയിലേക്ക് കയറി പറ്റുക പിന്നീടൊരിക്കൽ ഹനാൻ വാർത്തകളിൽ നിറയുന്നത് സി വിൽ സർവ്വീസ് കി ട്ടുമ്പോഴായിരിക്കണം. എല്ലാ ആശംസകളും.

  • @muraleedharananindian2503
    @muraleedharananindian2503 4 года назад +15

    പിന്നാമ്പുറം പലരും പല തരത്തിലും കാണുന്നുണ്ടാകാം....
    അതിനെ കുറിച്ച് ഒന്നും ചിന്തിക്കാതെ ഒരു പെണ്‍കുട്ടി എന്ന നിലയിൽ എന്നും നന്മകൾ ഉണ്ടാകട്ടെ... പഠിച്ച് നല്ല നിലയിൽ എത്താനാകട്ടെ.

  • @suhrabanabdhul6318
    @suhrabanabdhul6318 4 года назад +8

    എന്തായാലും പക്വതയിലേക്ക് വരുന്നുണ്ട് മോളു, നന്നായി ശ്രദ്ധിച്ചുവേണം മുന്നോട്ട് നീങ്ങാൻ

  • @രാഹുൽവർമ്മ
    @രാഹുൽവർമ്മ 4 года назад +4

    അവളുടെ അമ്മേടെ പ്രതിസന്ധി..ശരിക്കുമുള്ള പ്രതിസന്ധി അനുഭവിക്കുന്നവർ ഉണ്ട്..അവരെ നോക്കിക്കൊള്ളാം..നീ പറഞ്ഞത് ശരിയാണ്,,എല്ലാവരും ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ്..

  • @saranssha948
    @saranssha948 4 года назад +8

    മോളേ.... വളരെ നാളുകൾക്കു ശേഷം, ഇങ്ങനെ ഒരു പ്രോഗ്രാമിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. മോളെ, നീ ഒരു സമ്പന്നയാ, നിന്നിലുള്ളത് അനുഭവസമ്പത്താ. മോളേ പഠനം പൂർത്തീകരിക്കാൻ ശ്രമിക്കു... മോളേ സഹായിക്കുവാൻ, പ്രാത്ഥന മാത്രം. നന്നായി വരട്ടെ മോളേ, ഈ മനസ്സുറപ്പോടെ മുൻപോട്ട് പോക. പ്രാർത്ഥനാപൂർവ്വം

    • @peterk9926
      @peterk9926 4 года назад +2

      Sarans Sha- സ്വന്തം തള്ളയ്ക്ക് വേണ്ടി പ്രാര്ഥിക്കാത്തവളാ ഒരു പെരും കള്ളിക്കു വേണ്ടി പ്രാർത്ഥിക്കുന്നത്... എന്നാ ശരി മോളെ, മോള് പ്രാർഥിക്കു മോളെ, മോളെ, മോളിന്റെ മോളെ.. മൂളയില്ലാത്ത മോളെ..മോളെ ..

    • @prakashpaniker8959
      @prakashpaniker8959 4 года назад +1

      പീറ്ററേ നിന്റെ തള്ളേ നീ വൃദ്ധ സദനത്തിലാക്കിയ മാന്യനാണ് അതു മറച്ചു വെച്ചിട്ട് മറ്റുള്ളവരെ കുറ്റം പറയരുത്.
      കർത്താവ് പൊറുക്കില്ല

  • @marychandy7930
    @marychandy7930 3 года назад +1

    കുഞ്ഞേ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. എന്തൊരു ആദ്മവിശ്വാസം

  • @clarammajoseph967
    @clarammajoseph967 4 года назад +4

    You look so smart now very confident. I was wondering where you are let your dreams come true God bless yoi

  • @mohammedkoya8460
    @mohammedkoya8460 4 года назад +1

    ജീവിക്കാൻ കഷ്ട്ടപ്പെടുന്ന ഒരു പാവം പെൺകുട്ടി. ഒരു അപകടവുംസംഭവിച്ചു. നമുക്കുമുണ്ടല്ലോ പെൺകുട്ടികൾ. ഒന്നാലോചിച്ചുനോക്കു അവർക്കാണ് ഈ ഗതിയെങ്കിൽ. ഈ പാവം പെൺകുട്ടിക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @Zariblox123
    @Zariblox123 4 года назад +15

    What a confident lady😍😍😍

    • @noorunnisavc8441
      @noorunnisavc8441 4 года назад

      ഹനാൻ നിന്നെ വീണ്ടു, കണ്ടതിൽ സന്തോഷിക്കുന്നു

  • @abidatp2346
    @abidatp2346 4 года назад +11

    സ്വന്തം നാട്ടുകാരെ നാട്ടിൽ വരാൻ സമ്മതിക്കാതെ തടഞ്ഞു വെച്ച് കേരളം സേഫ് ആണ് എന്ന് പറയുന്നതിൽ അർത്ഥമില്ല.

  • @biker9374
    @biker9374 3 года назад +1

    Self made girl...Iron lady 🙏

  • @AbdulRahman-pv2jl
    @AbdulRahman-pv2jl 4 года назад +55

    ഇവർ അറിയാതെ പറഞ്ഞതാണോ എന്നറിയില്ല. ചൂടുവെള്ളത്തിൽ വീണ പൂച്ച സാധാരണ പച്ചവെള്ളം കാണുമ്പോൾ പേടിക്ക് ലാണ് പതിവ്. ഇതും വിഷയവുമായി യാതൊരു ബന്ധവുമില്ല.

    • @krish.a.d8682
      @krish.a.d8682 4 года назад +12

      ഒരുതവണ ചൂടുവെള്ളത്തിൽ വീണ പൂച്ച പിന്നീട് പച്ചവെള്ളം കണ്ടാലും പേടിച്ചു വളരെ ശ്രദ്ദയോടെയേ കൈകാര്യം ചെയ്യുകയുള്ളൂ. ഇനി മുന്നോട്ടുള്ള ജീവിതം വളരെ ശ്രദ്ധയോടെ ആയിക്കും എന്നാണ് ആകുട്ടി ഉദ്ദേശിച്ചത്

    • @psanu6700
      @psanu6700 4 года назад +2

      @@krish.a.d8682 ഒരു അക്ഷരം thettyyal അതും പൊക്കി പിടിച്ചു വരും ഓരോരുത്തർ

    • @yemjey2749
      @yemjey2749 4 года назад

      @@krish.a.d8682 അല്ലെങ്കിൽ ഇവൾക്ക് എന്തറിയാം

    • @rajiajith5208
      @rajiajith5208 4 года назад

      കൊച്ചു കുട്ടിയല്ലേ ക്ഷമിക്ക്

  • @omanapk1628
    @omanapk1628 4 года назад +5

    ഈ പെൺകുട്ടി എന്ത് കുറ്റം ചെയ്തിട്ടാണ് എല്ലാവരും ഇങ്ങനെ ദുഷിക്കുന്നത്? ആരോനല്ല മനസ് തോന്നി അതിന് എന്തൊക്കെയോ ഉപകാരം ചെയ്തു അത് ആ കുട്ടി ചോദിച്ചിട്ടല്ലല്ലോ. നിങ്ങടെ വീട്ടിലെ കുട്ടി ആയിരുന്നെങ്കിൽ ഇങ്ങനെ ദുഷിക്കുമായിരുന്നോ? എത്രയായാലും ഒരു പെൺകുട്ടിയല്ലെ? പ്ലീസ് ജീവിച്ചോട്ടെ.

  • @rajendrankrishnan9850
    @rajendrankrishnan9850 4 года назад +3

    എല്ലാ വിധ ആശംസകളും..

  • @susheelaskitchen
    @susheelaskitchen 4 года назад +3

    ഹനാൻ ഫിഷ് വിൽക്കാൻ ഇരുന്ന സ്ഥലം എറണാകുളം പോയപ്പോൾ Auto Driver eniku കാണിച്ചു തന്നിരുന്നു.

  • @vijayanvc1189
    @vijayanvc1189 Год назад

    എന്നും നല്ലത് വരട്ടെ 👍

  • @blancrollersii6726
    @blancrollersii6726 4 года назад +26

    വിമര്‍ശിക്കുന്നവര്‍ ആ കുട്ടിയെ എടുത്തു വളര്‍ത്തിയവരാണെന്നാ തോന്നുന്നത്. അവരെ പറ്റിച്ചിട്ട് പൊയ്ക്കളഞ്ഞു. പിന്നെ എങ്ങനെ ചീത്ത പറയാതിരിക്കും. !?
    സ്വന്ത നിലയില്‍ ജോലി ചെയ്തു ജീവിക്കേണ്ട എന്താവശ്യമാണ് അവള്‍ക്ക്.?
    ഞങ്ങളെപ്പോലെ അന്യന് പാരയായി ജീവിച്ചുകൂടെ..? നിനക്ക് ഹെയസ് വണ്ടിവരെയുണ്ട്.. ! പരദൂഷണം പറഞ്ഞ് നടക്കുന്ന ഞങ്ങള്‍ക്ക്പോലും ഒരു വണ്ടി സ്വന്തമായി ഇല്ലാ. പിന്നെങ്ങനെ കുരു പൊട്ടാതിരിക്കും.!? നീ മീഡിയാ യില്‍ വാ. നിന്നെ ഞങ്ങള്‍ വെറുതെ വിടില്ലാ.. നിനക്ക് വെച്ചിട്ടുണ്ട്..

  • @binurov2959
    @binurov2959 4 года назад +27

    ഹലോ ഞാൻ രണ്ടു പെൺ മകളെ തെരുവിൽ സ്റ്റാമ്പ്‌ കവർ എഴുതാൻ അറിയാത്തവർ ക് എന്തെങ്കിലും എഴുതി കൊടുത്ത് മലപ്പുറം കല്ലെക്ടരേറ് പടിക്കൽ തെരുവിൽ ഇരിക്കുന്നു തെരുവിൽ പത്തു വർഷം ഇരുന്നു ഒരു കുട പോലും ഇല്ലാതെ വെയിലും മഴയും കൊണ്ട് എഴുതി കൊടുത്തു ജീവിക്കുന്ന എനിക്ക് ഒരു നല്ല ഡ്രസ്സ്‌ പോലും ഇല്ല പലരോടും പഴയ ഒരു ഡ്രസ്സ്‌ ഉണ്ടോ എന്ന് ചോദിക്കും ഇ ഹനാൻ നല്ല ഡ്രെസ് ഓക്കേ ധരിച്ചു ഇ ഇരിക്ക്ന്ന് ഇവൾ എന്ത് പാവം നിങ്ങൾ എന്നെ ഒന്നു നോക്കു ന്ഹാൻ മലപ്പുറം കല്ലെക്ടരേറ് പടിക്കൽ ഇരിക്കുന്നു

    • @riyastharail5672
      @riyastharail5672 4 года назад

      പ്ലീസ് ഗിവ് മി
      നമ്പർ

    • @susheelaskitchen
      @susheelaskitchen 4 года назад

      Mbl number തരാമോ

    • @sumathisumathicp2749
      @sumathisumathicp2749 4 года назад +1

      @@susheelaskitchen ഹെലോ മൈ ഡിയർ റൊ ങ് നമ്പർ

    • @susheelaskitchen
      @susheelaskitchen 4 года назад +1

      @@sumathisumathicp2749 റോങ് നമ്പറോ

    • @sumathisumathicp2749
      @sumathisumathicp2749 4 года назад +1

      @@susheelaskitchen ഇല്ല എന്ന് പറഞ്ഞു

  • @sheejaashraf9097
    @sheejaashraf9097 4 года назад

    Mole ennun Allah anugrahikkatte,valare nalla reethiyil jeevitham munnot pokatte ,aniyan kutty enthu cheyyunnu,avane ennun cherth pedikoo jeevithathil ennnum.pray for you.

  • @bushraabdul7042
    @bushraabdul7042 4 года назад +16

    മീൻ വിറ്റാൽ കാലാകാലം അങ്ങിനെ തന്നെ ജീവിക്കണമൊ.... ഈ കുട്ടി എങ്ങിനേലും നന്നായി വരട്ടെ... നാട്ടാരെ... എന്തിനിങ്ങനെ കുരു പൊട്ടുന്നു.

  • @lissyjose9092
    @lissyjose9092 4 года назад +2

    മോള് നന്നായി വരും.

  • @radhikasunil9280
    @radhikasunil9280 4 года назад +1

    Good ....Hanan Go ahead....

  • @silentwarrior1352
    @silentwarrior1352 4 года назад +34

    മോളെ നിന്നെ തളർത്തുന്നതും വളർത്തുന്നതും നീതന്നെയല്ലേ

  • @letusfightaginstcorona9372
    @letusfightaginstcorona9372 4 года назад

    Very true what she said about getting a job before marriage.
    Every girl should take that as a example 👏👏

  • @lindsmac3716
    @lindsmac3716 4 года назад +1

    God bless you . You are a strong girl. Keep going

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад

    നല്ല അദ്ധ്വാനശീലമുള്ളകുട്ടി എ ബിഗ് സല്യൂട്ട്

  • @leelammach.5851
    @leelammach.5851 4 года назад +4

    IAS padichu edukkanam. Athu vijayikkum. All The Best !

  • @thomasjerome576
    @thomasjerome576 4 года назад +1

    Very good, congratulations

  • @josekokkat84
    @josekokkat84 4 года назад +12

    I was just going through the public comments on this interview with this girl and I observed most of the comments are against her.; but why ? why we, especially Keralites are much more concerned about the life of others. Let her do whatever way she likes for her livelihood as long as it does not affect the life of others. It is very sad to note these type of comments against a girl, who is struggling for her daily bread or to lead a lavish life according to her way of thinking ? We all are proudly saying that we belong to Kerala State, called as "GOD's OWN COUNTRY" but our attitudes resembles of devil's, We should change ourselves to think in a better way, so that can feel better side of what others do... LET's STICK TO THE PRINCIPLE OF ""LIVE & LET LIVE" Thank you.

    • @theequilibriums6712
      @theequilibriums6712 4 года назад +1

      Proud of likely minded people sir.

    • @violin4771
      @violin4771 4 года назад +2

      It's not that we are against her. She can work hard and earn anything. But she should never have a political believes publicly. That earns her the wrath of many. She is safe now. Let's move forward to next poor hardworking girl who needs our help rather than making this lady a millionaire. Now this is time for online studies. There are many who don't have the required resources for their studies. HELP THEM.

  • @AbdulRahman-pv2jl
    @AbdulRahman-pv2jl 4 года назад +24

    ഇവർ അറിയാണ്ട് പറഞ്ഞതാണോ എന്നറിയില്ല ചൂടുവെള്ളത്തിൽ വീണ പൂച്ച സാധാരണ വെള്ളം കാണാൻ

    • @suhrabanabdhul6318
      @suhrabanabdhul6318 4 года назад +3

      അതിനുള്ള പ്രായമല്ലേ ഉള്ളൂ

    • @sofithahussain820
      @sofithahussain820 4 года назад

      Kunjjunnaliley otteck kashteppet jeevikkunna oru penkuttiy ad anubhavichaaley ariyoo

  • @marychakkalackal6076
    @marychakkalackal6076 4 года назад +1

    May God bless you Hanan! You are an inspiration to me and many.

  • @ekpajayathkerala4997
    @ekpajayathkerala4997 4 года назад +3

    Good molu 👍👍👍👍👍👍💐

  • @aparnaec4727
    @aparnaec4727 3 года назад +1

    👍👍👍

  • @maydayvlogs1977
    @maydayvlogs1977 4 года назад +3

    Glad to see you my dear, wish you all the best. You are a iron girl keep it up.

  • @sajeevsajeev5999
    @sajeevsajeev5999 4 года назад +14

    പാവം കുട്ടി
    നല്ലവണ്ണം
    ജീവിക്കു കുട്ടി
    ആരേയും റോളാതെ
    എല്ലാവിധ ഭാവുകങ്ങളും 🌷

  • @arar8092
    @arar8092 4 года назад +5

    പണ്ട് ഹനാന് ഒരു ഫെയിം ആയപ്പോൾ വലിയ ആഗ്രഹം ഡോക്ടർ ആവണം എന്ന് പറഞ്ഞിരുന്നു . ഫെയിം കാരണം കോളേജ് ഒരു കോടി രൂപയുടെ സീറ്റും അവൾക്ക് ഓഫർ ചെയ്തു . എന്നിട്ട് കോളേജിൽ പോകുന്നില്ല . ഇവരുടെ കൂടെ പഠിച്ചവർ എല്ലാം എക്സാം എഴുതി പാസാക്കുകയും ചെയ്തു. ഫെയിം കാരണം എത്ര നല്ലൊരു അവസരം സമൂഹം വാഗ്ദാനം ചെയ്തപ്പോൾ കിട്ടിയ അവസരം വിനിയോഗിക്കാതെ തോന്നിവാസം ചെയ്യുകയാണ് ഹനാൻ . പുച്ഛം മാത്രം

    • @prakashpaniker8959
      @prakashpaniker8959 4 года назад +2

      ആരുടേയും സൗജന്യം ആ കുട്ടിക്ക് ആവശ്യമിലല്ലെങ്കിലോ

  • @francispeter5424
    @francispeter5424 4 года назад +63

    ഹനനെ കുറ്റം പറയുന്നവർക്ക് പ്രാന്ത് ആണ്. നിങ്ങളെ ആ പാവം എന്ത് ചെയ്തു? ഒരുപാട് ദുരന്തം അനുഭവിച്ച കുട്ടി അല്ലേ?

  • @badrisvkd9345
    @badrisvkd9345 4 года назад

    ഈ കുട്ടി പാവമാണ് കുട്ടിയെ പൊക്കിപ്പിടിച്ച് നടക്കുന്നവർക്ക് വല്ല ദുരുദ്ദേശം ഉണ്ടെങ്കിൽ ദയവായി പിന്മാറണം ആ കുട്ടി ജീവിക്കട്ടെ കുട്ടി യും നന്നായി ചിന്തിച്ച് മുന്നേറുക ദൈവം രക്ഷപ്പെടുത്തട്ടെ

  • @ksa7010
    @ksa7010 4 года назад +20

    അന്ന് കണ്ടതാ പിന്നെ
    ഇപ്പോഴാണ് കാണുന്നത്

  • @sibilcochin5543
    @sibilcochin5543 4 года назад +21

    ഇതുകൊണ്ടൊന്നും ഞാൻ കരയാൻ പോകുന്നില്ല ..."രഹ്ന ഫാത്തിമ"..ക്‌ലീഷെ

  • @മൊട്ടശിവകെട്ടശിവ

    പാവം കൊച്ചാണിത്... ഇതിനെ ആരും ദുഷിച്ചു പറയരുതേ

  • @sunithachalikkal8071
    @sunithachalikkal8071 4 года назад +6

    God bless you

  • @sherlythomas6424
    @sherlythomas6424 4 года назад +2

    God bless you mole

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад

    നല്ലൊരു ചെറുപ്പക്കാരനെ ലഭിക്കട്ടെ

  • @classessaudi8799
    @classessaudi8799 4 года назад

    Very much matured young child

  • @renjithramachandran4998
    @renjithramachandran4998 3 года назад

    മണി ചേട്ടന്റെ കുഞ്ഞുവാവ ഹനാൻ

  • @jalukitchen4789
    @jalukitchen4789 4 года назад +1

    ee kutti kolam kettupoyi .mole nallaonam health shraddikkkooo

  • @Anju-yv1bn
    @Anju-yv1bn 4 года назад +9

    ഞാനുമൊക്കെ പടിക്കുന്നതിനിടയിൽ ജോലിക്കുപോയി ലുലുവിൽ hyperil salesgirl ആയാണ് ജോലി ചെയ്തത് അങ്ങനെ കിട്ടുന്ന cash കൊണ്ട് fees അടച്ചു ബാക്കി ഉള്ളത് സേവ് ചെയ്തു marriagenu വേണ്ടിയുള്ളതു കൂടെ സമ്പാദിച്ചു നല്ല രീതിയിൽ ജീവിക്കിന്നവരാണ് bt ഹനാൻ അതിൽ നിന്ന് രക്ഷപെട്ടു പ്രായത്തിന്റ പക്വത ഇല്ലാത്തതിന്റ പ്രശ്നം കുറച്ചുണ്ടായ് അതിപ്പോൾ തിരിച്ചറിയുന്നതിൽ സന്തോഷം

    • @rajiajith5208
      @rajiajith5208 4 года назад

      അഞ്ചുമോൾ എത്ര പ്രായം ചെന്നാലും അമ്മ ആയാലും അമ്മൂമ്മ ആയാലും മോൾ തന്നെയാവും പേരില് പ ക്വത ഇല്ല എന്തിനാ ഈ കൊച്ചു കുട്ടിയെ കുറ്റം പറയുന്നേ

    • @Anju-yv1bn
      @Anju-yv1bn 4 года назад

      @@rajiajith5208 ഞാൻ ഒരിക്കലും കുറ്റം പറഞ്ഞതല്ല ഹനാൻ അവളുടെ കഷ്ട്ടപാടിൽ നിന്ന് കരകയറിയതിൽ സന്തോഷം മാത്രമേ ഉള്ളു aha timil അവളുടെ പക്വത ഇല്ലായ്മ അവൾക്ക് കുറെ ചീത്തപ്പേര് കൂടെ സമ്മാനിച്ചു അത് ഹനാൻ അംഗീകരിക്കുന്നുണ്ട്
      പിന്നെ ഒരു name വെച്ച് എന്നെ അളക്കണ്ട bcoz, ഈ name ന്റ മാതാപിതാക്കൾ എനിക്ക് സമ്മാനിച്ചതാണ് അതൊരൊക്കലും ഞാൻ മാറ്റാൻ പോകുന്നില്ല അമ്മയായാലും അമൂമ്മയായാലും ok 😌

  • @yemjey2749
    @yemjey2749 4 года назад +112

    Train ഇൽ വയറ്റത്തടിച്ചു പാടുന്നപോലെ ഉണ്ട്..പെരും കള്ളി...ആവശ്യത്തിൽ കൂടുതൽ importence ഇവൾ ക്കു കൊടുക്കരുത്...അഹങ്കാരം തലക്ക് പിടിച്ചു നടക്കുവാണ്.

    • @jasmin901
      @jasmin901 4 года назад +3

      Enthina ingine mosham comment aa kutti jeevikan kashttapettathano ningalde kannil thettu..aa kuti ethra pakwamayi karyangal parayunnu

    • @sangeethaity5658
      @sangeethaity5658 4 года назад +3

      Ningalkk kadutha asooyayaanu

    • @yemjey2749
      @yemjey2749 4 года назад

      @@sangeethaity5658 ivalde yenthu kandittanu asooya pedunnathu ?
      Pinne yellarum ningale pole aanennu karuthalle.. ningalkku aarodenkilum asooya kaanum...Yennu vechu mattullavare angine kaanalle.

    • @yemjey2749
      @yemjey2749 4 года назад +8

      @@sangeethaity5658 ഇവളെക്കാൾ കഷ്ടപ്പെട്ടു പഠിക്കുന്ന കുട്ടികൾ ഉണ്ട് ...ഇതിലും മോശം സാഹചര്യത്തിൽ IAS നേടിയെടുത്ത കുട്ടിയെ കഴിഞ്ഞ മാസം നമ്മൾ കണ്ടു...അവരൊന്നും ഇങ്ങിനെ പബ്ലിസിറ്റി ക്കു വേണ്ടി drama കളിക്കുന്നില്ല. മുന്തിയ ഹോട്ടലിൽ പോയി ഫുഡ്‌കയും കഞ്ചാവും പുകച്ചു രസിക്കുന്നില്ല.ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും ഓശാന പാടുന്നില്ല..അവർ അവരുടെ കാര്യം നോക്കുന്നു...അങ്ങനെയുള്ളവരെ ആരും ഒരു കുറ്റവും പറയുന്നില്ല.
      confidence nallathaanu. പക്ഷെ over കോണ്ഫിഡൻസ് നല്ലതല്ല...പോരാത്തതിന് അഹങ്കാരവും.

    • @omnamasivaya4084
      @omnamasivaya4084 4 года назад +1

      Jemi.. enikum feel cheithitund.. e kuti alpam thallum jaada anonum chilapo thonalakum. But aval nalla open minded anu.. namuk e kutine pati nanayi aryila. So onum kutapeduthanda.. aval orupad anubhavichu oru pakshe nammalekal lokam kanditundavam athavam..... ok leave it

  • @sanjaysanju1444
    @sanjaysanju1444 4 года назад +7

    Asyeeeeeeeeeeeeeeee....... Onnu poyedi

  • @kainadys
    @kainadys 4 года назад +6

    Adutha enthoo benefit-inu vendi aayirikkum.

    • @albosang8452
      @albosang8452 4 года назад +1

      SAMEER benefit ipo tanne kitti.. Ee video kandu kure Mandanmar irangum

    • @kainadys
      @kainadys 4 года назад +1

      @@albosang8452 Very correct Bro....👍👍

    • @violin4771
      @violin4771 4 года назад

      Government job. Allathentha. Kodukkan government undu. Evalude oru fatharum motharum

  • @sandrakurup5325
    @sandrakurup5325 4 года назад +6

    Smart and strong girl

  • @pradeeshkumar3476
    @pradeeshkumar3476 4 года назад

    എന്തായാലും അത് ജീവിച്ചു പൊയ്ക്കോട്ടേ

  • @hashimm9246
    @hashimm9246 4 года назад +65

    മോളു കുറെ നാളായി ഏത് വെള്ളത്തിലായിരുന്നു

    • @stevescrayons3391
      @stevescrayons3391 4 года назад +2

      Aval mathilinmel kery irikkanam ennundao epolum

    • @Jm-do8jq
      @Jm-do8jq 4 года назад

      @@stevescrayons3391 correct

  • @zadhishexplorer1434
    @zadhishexplorer1434 4 года назад +22

    പാല് കൊടുത്ത കൈക്ക് തന്നെ തിരിച് കൊത്തുന്നു

  • @limapeethambar
    @limapeethambar 4 года назад +4

    God bless you mola. You still talking very matured keep it up

  • @shamsuassu7692
    @shamsuassu7692 4 года назад +14

    എറണാകുളത്തെ ഹൃദയഭാഗത്തു തന്നെ ഒരു ഷോപ്പ് വേണം സാധാരണകാരന് പോലും ചിന്തിക്കാൻ പറ്റാത്ത മോഹം, പിന്നെ തന്റെകൂടെ സെൽഫിയെടുത്തു ഫേമസ് ആകാൻ നോക്കുന്ന ചിലർ, ഞാൻ ആരോ ആണെന്നാണ് ഈ കുട്ടിയുടെ ധാരണ ലെവലൊക്കെ വിട്ടു ഇപ്പോ വാക്കുകളും വിചാരവും അത്യുന്നതിയിലാണ്.
    ഒരു നാല് എം എ എങ്കിലും എടുത്ത് തളർന്നിരിക്കുകയാണെന്നാണ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ധരിച്ചുവെച്ചിരിക്കുന്നത്.
    അടുത്തത് ഒരു സർക്കാർ ഉദ്യോഗം ചുളുവിൽ ഒപ്പിക്കണം ഇതിന് മാത്രം എന്താണ് ഈ ഈ കുട്ടിക്ക് പ്രിവിലേജ് എന്ന് എനിക്കു മനസ്സിലാകുന്നില്ല എത്രയോ കുട്ടികൾ ചെറുപ്രായത്തിൽ വർക്ക് ഷോപ്പിലും ഹോട്ടലിലും സാധാരണ കടകളിലും ജോലി ചെയ്ത് കൂടെ പഠിക്കുകയും ചെയ്യുന്നു അവർക്കൊന്നുമില്ലാത്ത എന്ത് പ്രത്യേകതയാണ് ഇവൾക്കുള്ളത്.
    "സഹതാപം ആർക്കും ആരോടും നല്ലതാണ് അത് വിറ്റ് കാശാക്കുന്നത് വരെ മാത്രം"
    .

    • @abhirami3242
      @abhirami3242 4 года назад

      Shamsu assu u r absolutely right .correct karyamnu ningal paranjath

    • @shamsuassu7692
      @shamsuassu7692 4 года назад

      @MalluHot Channel നിന്റെ അപ്പനാണ് തായോളി, ഉണ്ടെങ്കിൽ !!!!!!!!!!

  • @geethapoulose6906
    @geethapoulose6906 4 года назад

    Brave girl keep it up

  • @sajeshkumar2185
    @sajeshkumar2185 4 года назад +2

    All the best

  • @krishnakumarv7015
    @krishnakumarv7015 4 года назад

    Dear daughter

  • @snehabiju8954
    @snehabiju8954 4 года назад +30

    ഒരു നേരത്തെ ഫുഡ്‌ കഴിക്കാൻ ബുദ്ധിമുട്ട് ഉള്ളവർ ഒണ്ടു. അതൊന്നു നിങ്ങൾ ന്യൂസ്‌ ആകില്ല

    • @alleeenaaa
      @alleeenaaa 4 года назад +2

      avarokke ee kuttiye kandu padikkanam.. athijeevanam.. athanu ee kuttiyude pratyekatha

    • @mahmoodanakkaran4922
      @mahmoodanakkaran4922 4 года назад +1

      Sneha biju I am supporting your voice. You are thinking properly

    • @yemjey2749
      @yemjey2749 4 года назад +1

      Correct... ഓല പുരയിൽ ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാതെ പഠിച്ചു I A S എടുത്ത പെണ്കുട്ടികൾ ഉണ്ട് ഇവിടെ..അവരെ ആരും ഇതുപോലെ പൊക്കി പിടിച്ചോണ്ട് നടക്കുന്നില്ല.അവരും publicity ക്കു വേണ്ടി നടക്കുന്നില്ല ഇതിനെ പോലെ

  • @manvv4733
    @manvv4733 4 года назад +40

    അല്ല മനുഷ്യമ്മാരെ ഇതിനെ കൊണ്ട് നിങ്ങൾക് എന്തങ്കിലും ബുദ്ദിമുട്ട് ഉണ്ടോ പാവം ജീവനുള്ളകാലം വരെ അത് ജീവിച്ചു പൊയ്ക്കോട്ടെ മനുഷ്യമ്മാരെ കീപ്പിറ്റപ് കുട്ടീ

    • @Jm-do8jq
      @Jm-do8jq 4 года назад +1

      സത്യം

  • @mcbkolathur3484
    @mcbkolathur3484 4 года назад +4

    പറഞ്ഞത് തന്നെ വീണ്ടും പറയുന്നു എഡിറ്റു ചെയ്തവരുടെ ശ്രദ്ധക്കുറ വ്‌

  • @josephgeorge5935
    @josephgeorge5935 2 года назад

    God bles you

  • @prejishaanoop9627
    @prejishaanoop9627 4 года назад +1

    Hanan nice song

  • @violin4771
    @violin4771 4 года назад

    Nobody is telling that she didn't suffer. But let her not be used by some political entity. We all know what's going wrong. Good for her that she keeps out from politics. IF SHE VENTURES TO POLITICAL BELIEVES THEN SHE IS BOUND TO GET CRITICISM FROM OTHERS WHO DON'T HAVE HER OPINION. SO SHE SHOULD BE PREPARED FOR THAT.

  • @praveena743
    @praveena743 4 года назад

    What a clarity 👏👏👏

  • @raseenaas1512
    @raseenaas1512 4 года назад +72

    അത് എങ്ങനെയെങ്കിലും ജീവിച്ചോട്ടെ

    • @timmyvarghese9751
      @timmyvarghese9751 4 года назад

      Engane vene jeevicho.. Mattullavare pattikkathirunnal mathy. Ethilum kashtta pett jeevikkunna kuttykal ond

    • @saranyaraj1623
      @saranyaraj1623 4 года назад

      Ee anatha penkuttiyude thettukale porukkuka brothers sadhu penkutti😢😟😕😳😲🙄

    • @timmyvarghese9751
      @timmyvarghese9751 4 года назад

      @Fathima Fairooza Fathima Fairooza enne thanne pattikanamennilla. Public ne pattikkunnille.

    • @timmyvarghese9751
      @timmyvarghese9751 4 года назад

      @Fathima Fairooza Fathima Fairooza njjan enthina asooya pedunne. Ethilum bhudhi mutti padikkuna kutty Kal ond. Onnum ellatha piller. Pinne oru kaaryavum ellathe channel kkar ethine pokki kond nadakkunth enth kaaryathina. Public il pedunna Eyal vere aarenkilum ethu pole public ine muthal edukkumpozhum eth thanne parayane. Ketto chochi

    • @timmyvarghese9751
      @timmyvarghese9751 4 года назад

      @Fathima Fairooza Fathima Fairooza thanik bhodham ellathe aano atho abhinayikkuvano.

  • @Aaron99949
    @Aaron99949 4 года назад +6

    ഇവളുടെ വിഡിയോ വന്നോ,

  • @cryptodrop1allaboutcryptoa30
    @cryptodrop1allaboutcryptoa30 4 года назад

    Junior mercykuttyamma

  • @minijain2860
    @minijain2860 4 года назад +8

    Famouse aakuvan nokuvano hannan

  • @musthafaktkt6051
    @musthafaktkt6051 4 года назад +3

    റമളാനിൽ ശൈത്താൻമാരെ കെട്ടിയിടും എന്നു പറയുന്നു ഈ ശൈത്താനെ കെട്ടിയിടാൻ ഇവിടെ ആരും ഇല്ലേ

  • @ethanhunt356
    @ethanhunt356 4 года назад +2

    ആ ചേച്ചി ഇപ്പോഴുമുണ്ടോ....lockdown സമയത്ത് യൂട്യൂബിൽ വെകിളികളുടെ പൂന്തുവിളയാട്ടത്തിനിടക്ക് കാണാഞ്ഞപ്പോൾ, കൊറോണ വന്ന് തട്ടി പോയികാണുമെന്നു കരുതി.

  • @aseescpasees4282
    @aseescpasees4282 4 года назад +10

    Ee vrthiketta camence idunnavark hanante athra kazivulladaano

  • @srudhinpnp4679
    @srudhinpnp4679 4 года назад

    Paavam kutty

  • @francispeter5424
    @francispeter5424 4 года назад +13

    മോളെ മോൾ ഒരിക്കൽ ലോക പ്രശസ്ത ആവും.. വിഷസ്.. എന്നാൽ ഒരു പാർട്ടി യുടെ മാത്രം anukooli ആവരുത്.

  • @liniudayan7325
    @liniudayan7325 3 года назад

    😍👍👍👍

  • @SHENIVILLAGE
    @SHENIVILLAGE 4 года назад +4

    Hanan Istamullavar adi like 😎👍🏻😍

  • @lekhanairlakhanair341
    @lekhanairlakhanair341 4 года назад +2

    സൂപ്പർ ഹനാൻ
    😍😍😍😍😘😘😘

  • @nisanisa7067
    @nisanisa7067 4 года назад +11

    പണ്ടേ സമർഥ്യ ക്കാരി ആയിരുന്നു

  • @remyamohandas609
    @remyamohandas609 4 года назад

    Ee oru cheenja hanan meen janangalude munnil kondu vachu janangalude kshama nashippikkaruthu.

  • @mariajo9915
    @mariajo9915 4 года назад +9

    ദി ബാഡ് കമൻറ് ഇടുന്നവർക്ക് ഒരു ജോലിയും ഇല്ലേ, മറ്റുള്ളവരെ വിമർശിക്കാൻ ഇതാണ് പ്രധാന ജോലീ, ഇതൊരു ഹരമായി മാറിയിരിക്കുകയാണ്

  • @ashkararknpr2282
    @ashkararknpr2282 4 года назад +1

    അയ്യേ ഓര്മിപ്പിക്കല്ലേ പൊന്നെ. ആർക്കും അറിയണ്ട ബായ് താനും തന്റെ ചാനലും മാത്രം അറിഞ്ഞാൽ മതി നന്നി.

    • @AmeerAli-zu3xn
      @AmeerAli-zu3xn 4 года назад

      Neepinne endina interwe kandathu scroll cheyyamaayirunnille asooya

  • @mariamjacob8371
    @mariamjacob8371 4 года назад

    Kazhuthel paampu aano?

  • @passionplusful
    @passionplusful 4 года назад +10

    ഏതെങ്കിലും ഒന്നിനെ ഓരോ ദിവസവും മറുനാടൻ പൊക്കി കൊണ്ട് വരും....

  • @Ajayakumarss
    @Ajayakumarss 4 года назад

    Saluting you Hanan..

  • @prabhakaranvvvallathuveett868
    @prabhakaranvvvallathuveett868 4 года назад

    നന്നായി അധ്വാനിക്കുക

  • @sumathisumathicp2749
    @sumathisumathicp2749 4 года назад +1

    ഫാദർ ഇന്റെ കാ ര്യം ഒർകരുത്വ്

  • @padayappasingam516
    @padayappasingam516 4 года назад +13

    ഐ ഒ പാവം കളി കൊള്ളാം

  • @rosedanialr7452
    @rosedanialr7452 4 года назад +2

    Hi molu , God bless you

  • @sureshkumarp2
    @sureshkumarp2 4 года назад +2

    പാട്ട് കേട്ടപ്പോൾ ചാളമേരിയുടെ അതെ സൗണ്ട്.