ഇപ്പോൾ ഈ പാട്ട് എത്ര പട്ടം കേട്ടെന്ന് അറിയില്ല ..... ഒറിജിനലിനെ വെല്ലുന്ന ഇംപ്രവൈസേഷൻ ചിത്രാമ്മ ....... ആ നാണം കൊണ്ടെൻ നെഞ്ചിൽ ഉഫ്ഫ് ,ഒരു രക്ഷയുമില്ല .......
Koode പാടുന്ന ആൾ.. എത്ര risk eduthaa.. Chechide koode പാടാൻ... ചേച്ചി.. Oru പുഞ്ചിരിയോടെ... എത്ര cool... Aaittaa.. Chitrachechi.. You.. Are not a rare piece.. U are the only one.. Like u itself...
ചിത്ര ചേച്ചി. അന്ന് ഈ പാട്ട് പാടുമ്പോൾ ശബ്ദത്തിന് 15 വയസ്സ് ആണെങ്കിൽ..ഇന്ന്14 ആയി കുറഞ്ഞു...മധുരം കൂടി....ചേച്ചി..ചില..സംഗതികൾ ഇട്ടു പാടുമ്പോൾ...ഹൊ...പറയാൻ വയ്യ...
ചിത്രചേച്ചി legent ആണ്... എടുത്തു പറയെ വേണ്ട.. ഗിഫ്റ്റ് ഓഫ് ഗോഡ്... ഞാൻ ശ്രദ്ധിച്ചത് മൊത്തം കൂടെ പാടുന്ന ആളിനെ ആണ്.. Amazing singer ആണ്.. പക്ഷെ ചിത്ര ചേച്ചിടെ കൂടെ പാടുമ്പോൾ അത്രേം ലെവൽ എത്തിക്കാൻ പാട് പെടുന്നു.. ആ ടെൻഷൻ നന്നായിട്ട് ഉണ്ട്.. ഒരുപക്ഷെ അതോണ്ട് തന്നെ പുള്ളിയുടെ careerile തന്നെ ഇത് one of the best ആണ്.. നാണം കൊണ്ടെൻ നെഞ്ചിൽ... ആ ലൈൻ എത്ര തവണ ഞാൻ റിപീറ്റ് അടിച്ചു കണ്ടുന്നറിയില്ല... No words..
Not just gift of God. There are very few artists who are as committed to their art like Chithramma. It’s God’s gift sharpened with years and years of dedicated hard work
KS ചിത്ര ഒരു അത്ഭുത ഗായികയാണ്..... അതുപോലെ ശബ്ദം വേറെ ആർക്കും ഇല്ല.... ആർക്കും പെട്ടെന്ന് അനുകരിക്കാനും പറ്റാത്ത ശബ്ദമാണ് അത്.... ഇത്രയും വൃതശുദ്ധിയുള്ള ശബ്ദം 💖💖💖💖💖ചിത്രാമ്മ 💖💖💖💖💖
ചേച്ചി ഒറ്റ നിൽപ്പ് നിന്ന് കൊണ്ട് പാടുന്നു😍💪🏻👏🏻👏🏻👏🏻👏🏻voice മോഡ്ലേഷൻസ് 💪🏻my god 👏🏻👏🏻👏🏻👏🏻ഒരു രക്ഷയും ഇല്ല...... മിഥുൻ ശരീരം മുഴുവൻ കൊണ്ടാണ് പാടുന്നത് കാണുമ്പോൾ... Chithra ചേച്ചി നിൽക്കുന്നിടത്ത് നിന്ന് അനങ്ങുന്നില്ല അതൊക്കെ കാണുമ്പോൾ ഇവരുടെയൊക്കെ എക്സ്പീരിയൻസ് എത്രമാത്രം ആണ് എന്ന് മനസ്സിലാകുന്നത്
ചിത്ര ചേച്ചി @ 2:12 & @ 3:24 ❤❤❤😘 ഒരു രക്ഷയില്ല... കേട്ടിരിക്കും എത്ര വട്ടം വേണമെങ്കിലും. ഒരിക്കലും ഈ ശബ്ദ മാധുര്യത്തിന് ഒരു കോട്ടവും വരാതിരിക്കട്ടെ🙏🙏🙏
ഒരു യാത്രയിലാണ് ഇത് കേട്ടുകൊണ്ടിരിക്കുന്നത്..ഒരു പ്രത്യേക അനുഭവം ആണ്.. ഇതുപോലെ judges ന്റെ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.. ചിത്ര ചേച്ചി ഒന്നും പറയണ്ടല്ലോ...? ❤️കൂടെ പാടുന്ന ചേട്ടൻ sprb 👏👏👏
She is on an extremely diet, please dont call her just "blessed" She is passionate about music and made so many sacrifices in life to be where she is now
അതെ വാനമ്പാടി എന്നു വെറുതെ ചാർത്തി കിട്ടിയതല്ല ശരിക്കും വാനമ്പാടി തന്നെ എന്തൊരു സൗണ്ട് എൻ്റമ്മോ കണ്ണടച്ച് ചിത്ര ചേച്ചിടെ വോയ്സ് കെട്ടിരുന്നൽ നമ്മുടെ മനസ്സിലെ വേദനയും ടെൻഷനും എല്ലാം സ്വാഹാ❤❤❤❤❤❤❤
Unlike any other singer, she perform and sing only with her voice. We get all the emotions from her sound. No dance and no body movement is necessary to perform and sing a song. Chitra chechi is a class example for that.
യുവ ഗായകന്‍ നല്ല പാട് പെട്ടു സംഗതികള്‍ വരാന്‍ വേണ്ടി എന്നാലും അടിപൊളി ആയി പാടി ❤ആരുടെ കൂടെയാണ് പാടുന്നത് ചേച്ചിയുടെ ഈ ശബ്ദം കുറച്ചുനേരം എങ്കിലും നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ദിവ്യ ശക്തിയുള്ള ഒരു singer ആയി ചേച്ചിയെ മലയാളികളുടെ നാട്ടില്‍ ജന്മം നല്‍കി ദൈവത്തിനു സ്തുതി ❤ ഏതു പാട്ടും റെക്കോഡ് ചെയ്തത് പോലെ അതിന്റെ ഭംഗി കുറയ്ക്കാതെ ഇപ്പഴും പാടാന്‍ കഴിവുള്ള ഗായിക മാരില്‍ ഒരാളാണ് ചിത്ര ചേച്ചി സംഗീതത്തിലെ രാ കുമാരി ❤ ദൈവം ആയുസും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ ഒരുപാട് വിഷമ ഘട്ടത്തില്‍ ചേച്ചിയുടെ പാട്ടുകൾ ചിലപ്പോള്‍ ഒരു മരുന്നായി മാറുന്നു അത് തന്നെയാണ് ഒരാള്‍ക്ക് ജീവിതത്തില്‍ ചെയ്യാൻ പറ്റുന്ന കര്‍മ്മവും ❤❤
മിഥുൻ ഇന്ന് മലയാളത്തിലെ ഏറ്റവും ടാലെന്റ്റ് ഉള്ള സിങ്ങർ ആണ്.സാക്ഷാൽ ദക്ഷിണ മൂർത്തി സ്വാമികളുടെ ശിഷ്യൻ .സംഗതി എല്ലാം സിമ്പിൾ ആയി വരും ..മിഥുൻ പാടിയ പാട്ടുകൾ യു ട്യൂബിൽ സെർച്ച് ചെയ്താൽ ബോധ്യപ്പെടും
Once a Legend, Always Legend, ചിത്രാമ്മ❤️😘എന്താ പറയണ്ടേ, ഒന്നും പറയാനില്ല🥰🥰🥰കുയിൽനാദം, വാനമ്പാടി🥰മിഥുൻ ഒരു രക്ഷയും ഇല്ല🫂😍 കൂടെ കട്ടക്ക് നിന്നു, നല്ല രസമുണ്ടായിരുന്നു കേൾക്കാൻ🤍❤️
Athrayk ishtam aaayilla. Athukond onnum parayunnilla. To be honest, eachu kettiyaal muzhachirikkum enna oru feel thonni. Oru legendary singer opposite paadunnathukondum ee song already manassil register aayathukondaavum 👍🏻
ഈ പാട്ടിനോട് എനിക്ക് പണ്ടേ ഒരു ഇഷ്ടം കൂടുതലാണ്. അതുകൊണ്ട് എവിടെ കേട്ടാലും full കേട്ടിട്ട് മാത്രമേ പോകൂ. MG sir ന്റെയും ചിത്രമ്മയുടെയും പാട്ട്. ആ level singing🔥uff രോമാഞ്ചം..😍😍❤️
Original song il illatha orupad improvisations chithra chechi e performance il കൊടുത്തിട്ടുണ്ട് with chithramma's expressions enth rasa kelkanum kaananum... love you chechi😘
ആദ്യം ഒന്നു full ആയട്ട് കേട്ടട്ട് പിന്നെ കണ്ണടച്ചട്ട് ഒരു രണ്ടുമൂന്നു തവണേ കേട്ടു. Feel എന്ന പറഞ്ഞ ഇജ്ജാതി feel... അതിൽ ചിത്ര ചേച്ചിയുടെ മാത്രം ചില signature സംഭവങ്ങൾ ഉണ്ട്. അതൊക്കെ പിന്നേം പിന്നേം repeate അടിച്ചു കേട്ടപ്പോൾ സത്യം പറഞ്ഞ ഒരു വല്ലാത്ത feel ആയിപോയി. ഈ goosebumps okke ശെരിക്കും വന്ന്.നാണം കൊണ്ടെൻ നെഞ്ചിൽ...എത്ര തവണേ repeat അടിച്ചു കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല. അല്ലെങ്കിലേ പണ്ട് തൊട്ടേ ഇഷ്ടം ഉള്ള പാട്ടാണ്. ഇപ്പോൾ ഇത് ചിത്ര ചേച്ചി ഒന്നുടെ പാടിയപ്പോൾ ചേച്ചിയോടും ഈ പട്ടിനോടും കുറച്ചു കൂടെ ഇഷ്ടം അധികം കൂടി എന്ന് പറയുന്നതാവും ശരി.ഈ പാട്ട് live ആയിട്ട് പണ്ട് പാടിയപ്പോൾ ഉണ്ടായിരുന്ന എന്ത് perfection il ആണോ അതെ perfection ലു ഇപ്പോഴും ഇതേപോലെ ഈ പാട്ട് പാടാൻ ചിത്ര ചേച്ചിയെ കഴിഞ്ഞോളു ഇനി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ. 2.12, 3.23 3.24 3.25...ഈ സ്ഥലങ്ങളിലൊക്കെ ചുമ്മാ... 🔥💥 Love you Chithra Chechi... 🤗😍😘
ഇൻസ്റ്റയിലെ ഒരു ഫാൻ പേജ് ഗ്രൂപ്പിലെ റീൽ കണ്ട് വന്നതാ എന്താ പറയുക ചെവിയിൽ തേൻ കോരി ഒഴിച്ച അനുഭൂതി 🙏 അന്നും ഇന്നും ഇഷ്ടഗാനങ്ങളിൽ മുന്നിൽ ഉള്ള ഒരു പാട്ട് ❤️ നാണം കൊണ്ടെൻ നെഞ്ചിൽ..... ആ ഭാഗം എത്ര തവണ റിപീറ്റ് അടിച്ചു കേട്ടെന്ന് ഒരു നിശ്ചയം ഇല്ല 😇 ലൈവ് ഒക്കെ ഇങ്ങനെ പെർഫെക്ട് ആയി പാടാൻ ചേച്ചിയെ കഴിഞ്ഞേ ഇന്ത്യയിൽ മറ്റു ഗായകർ ഉള്ളൂ 🔥🔥 കൂടെ ഉള്ള ആളും മനോഹരമായി പാടി ചേച്ചിയുടെ കൂടെ പാടുന്ന കൊണ്ട് അദ്ദേഹത്തിലേക്ക് ശ്രദ്ധ പോകുന്നില്ല എന്നതാണ് വാസ്തവം 😇❤️
ഈ പാട്ടില്‍ ഇപ്പോള്‍ കൊടുത്ത ഫീൽ സിനിമയില്‍ കൊടുത്തിരുന്ന ങ്കിലും അങ്ങനെ ആയിരുന്നു വേണ്ടത് ആ പടത്തിനു ❤ ഒറിജിനൽ കേള്‍ക്കുമ്പോള്‍ കിട്ടാത്ത ഒരു ഫീൽ ഈ പാട്ടിന് ഉണ്ട് ❤
@@Sanal-gu7li😅There are many songs in which Chitra chechi and Sujatha chechi have been miles ahead of their make counter parts. Shivadam shiva namam, Dhwani tharanga tharalam, Varamanjaladiya, Pranayamani thooval are song examples. Other female singers easily get overshadowed by mighty Dasettan and SPB sir. There are certain aspects such as versatility and pronunciation in languages other than Malayalam in which Dasettan is no match to Chitra chechi and Sujatha chechi.
@@Sanal-gu7liDasettan's live performances are a class apart. Nobody else can mess up a song like him 😂 SPB sir and MG sir are too good when it comes to live singing.
ചിത്ര ചേച്ചിയുടെ സുന്ദരമായ expressions ഇങ്ങനെ കേട്ടിരിക്കുന്നതിനിടയിൽ ആ സിതാര എന്തിനാ ഇങ്ങനെ അപശബ്ദം ഉണ്ടാക്കുന്നത് , mike off ചെയ്ത് വെക്കുകയാണ് വേണ്ടത്, സിതാരക്കൊക്കെ expression കൂടുമ്പോൾ പല വാക്കുകളും പകുതി ആവും ഇത് അങ്ങനെയല്ല
അല്ല ഈ സംഗതികൾ ഒന്നും ഒറിജിനൽ പാട്ടിൽ ഇല്ലല്ലോ ചിത്ര ചേച്ചി .എന്നും വന്ന് രണ്ട് മൂന്ന് പ്രാവശ്യം കേൾക്കും ❤❤ വാനമ്പാടിയുടെ അടുത്ത പാട്ടിനായി കട്ട വെയ്റ്റിംഗ്
ശരിയാണ് എന്നും ഒരു 10 പ്രാവശ്യമെങ്കിലും ഇത് കേൾക്കാറുണ്ട്. അപ്പോഴാണ് ഒറിജിനൽ ശ്രദ്ധിച്ചപ്പോൾ ഈ സംഗതികൾ ഒന്നും കാണുന്നില്ല. എന്തായാലും ചേച്ചീ ഒന്നും പറയാനില്ല. ഞങ്ങൾ ഭാഗ്യവാൻമാർ.
എല്ലാവരും ചേച്ചിടെ വോയിസ് കേൾക്കാൻ ആണ് വരുന്നേ. ചേച്ചിടെ കൂടെ ഒരാൾ നിക്കുന്ന കണ്ടപ്പോ അരോചകം ആകുമെന്ന തോന്നിയെ. ചേച്ചിടെ കൂടെ ഒരേ മീറ്റർ പിടിക്കണേൽ ഇമ്മിണി പാടാ. Well done bro ❤️❤️❤️❤️❤️
ചിത്ര ചേച്ചി ഗുരു' പക്ഷേ ചിത്ര ചേച്ചിയേക്കാലും നമ്മൾ ജൂ പോലെ കേൾക്കുമ്പോൾ നിങ്ങൾ ഒന്നും അല്ല പ്രായം കൊണ്ടും സ്വരം കൊണ്ടും ചിത്ര ചേച്ചീടെ മകളാ അനുശ്രീ വയനാട്❤❤❤❤❤
"നാണം കൊണ്ടെൻ നെഞ്ചിൻ താഴം പ്പൂവോ തുള്ളി " ഞാൻ അവിടെ നിൽക്കുവാ ഇപ്പോഴും ❤ expression 👌👌👌👌
മിഥുൻ എത്ര ഭംഗിയായി പാടി. ചിത്രച്ചേച്ചി പിന്നെ പറയണ്ട
True
ഒരു പത്തു മുപ്പത് വട്ടം കേട്ടുകാണും എന്താ ഒരു ഫീൽ ❤
അവിടെ തന്നെ നിന്നോ
Njaanum❤
ചിത്രചേച്ചി legend ആണ് അവരുടെ പാട്ടുകൾ ജഡ്ജ് ചെയ്യാൻ നമുക്ക് സാധിക്കില്ല
മിഥുൻ അടിപൊളി singer ആണ് ഈ പാടിയത് എനിക്ക് ഇഷ്ടമായി
അതേ, 🙏🙏🙏
ഇടെക്ക് വന്ന ചേച്ചിടെ ചിരി എന്റെ പൊന്നോ എന്താ ഫീൽ 👏🏻👏🏻
സങ്കി
ചിത്രചേച്ചി അന്നും ഇന്നും ഒരുപോലെ മാജിക്കൽ വോയിസ് എന്നും ഇതുപോലെ ഇണ്ടാവും ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഇണ്ടാവും❤❤🤍🤍💛💛💚💚💫🤲💜💜🧡🧡💛💛💙💙
😂😮😅
ഹിഹിഹി
Crct.👌
നമ്മളൊക്കെ മരിച്ചാലും ഇവരൊന്നും മരിക്കരുത് ❤❤❤❤❤ ഭൂമിയിൽ ജെനിച്ച ദൈവങ്ങൾ ❤
True!!
Enthu vidalsa
@@SadikAli-z2mഓടടാ ജിഹാദി 😂😂😂
ചിലതങ്ങനാണ്. ഒന്നേയുള്ളു 🙏😍
ചിത്ര ചേച്ചിയുടെ ശബ്ദം...എന്റെ ദൈവമേ😍😍❤️❤️ അന്നും ഇന്നും എന്നും യുവത്വം തന്നെ... എന്തൊരു ഫീൽ ആണ്💯❤️❤️
💯
ഇപ്പോൾ ഈ പാട്ട് എത്ര പട്ടം കേട്ടെന്ന് അറിയില്ല ..... ഒറിജിനലിനെ വെല്ലുന്ന ഇംപ്രവൈസേഷൻ ചിത്രാമ്മ ....... ആ നാണം കൊണ്ടെൻ നെഞ്ചിൽ ഉഫ്ഫ് ,ഒരു രക്ഷയുമില്ല .......
2:11 ufff❤️❤️❤️ ith repeat cheyth kettavarundo
Ys🤩
Yes ❤❤
ys
More than 10 times
orappalle
Koode പാടുന്ന ആൾ.. എത്ര risk eduthaa.. Chechide koode പാടാൻ... ചേച്ചി.. Oru പുഞ്ചിരിയോടെ... എത്ര cool... Aaittaa.. Chitrachechi.. You.. Are not a rare piece.. U are the only one.. Like u itself...
ഒരു റിസ്കും ഇല്ല. പുള്ളി ആസ്വദിച്ചു പടുകയാണ്.
മിഥുൻ 🔥
Chithra ചേച്ചി പാട്ടിൽ സംഗതി ഇടുമ്പോൾ മറ്റുള്ളവരുടെ expression കാണാൻ ഇരിക്കുന്ന ഞാൻ 🥰
Last schedule poomaname one takeil padiyapo Wonder adichu poyi ❤
Romancham
ഞാനും ❤
Sathym
ആ മൂളൽ original song ഇല്ലാ
ചിത്ര ചേച്ചി. അന്ന് ഈ പാട്ട് പാടുമ്പോൾ ശബ്ദത്തിന് 15 വയസ്സ് ആണെങ്കിൽ..ഇന്ന്14 ആയി കുറഞ്ഞു...മധുരം കൂടി....ചേച്ചി..ചില..സംഗതികൾ ഇട്ടു പാടുമ്പോൾ...ഹൊ...പറയാൻ വയ്യ...
ആ പാട്ട് തീരുന്നത് വരെ ജഡ്ജസ് ടെ മൈക്ക് ഓഫ് ചെയ്ത് വയ്ക്കാൻ പറ്റോ . A humble request 🙂💀
Aa kochu myrinte ho kelkandallo😊
Sathyam veruppikal
ആ നാണം പോയ പോക്ക് uffff എന്റെ ചിത്ര ചേച്ചി ❤😘
😮😅😮😮😮😢😢
ചിത്രചേച്ചി legent ആണ്... എടുത്തു പറയെ വേണ്ട.. ഗിഫ്റ്റ് ഓഫ് ഗോഡ്... ഞാൻ ശ്രദ്ധിച്ചത് മൊത്തം കൂടെ പാടുന്ന ആളിനെ ആണ്.. Amazing singer ആണ്.. പക്ഷെ ചിത്ര ചേച്ചിടെ കൂടെ പാടുമ്പോൾ അത്രേം ലെവൽ എത്തിക്കാൻ പാട് പെടുന്നു.. ആ ടെൻഷൻ നന്നായിട്ട് ഉണ്ട്.. ഒരുപക്ഷെ അതോണ്ട് തന്നെ പുള്ളിയുടെ careerile തന്നെ ഇത് one of the best ആണ്.. നാണം കൊണ്ടെൻ നെഞ്ചിൽ... ആ ലൈൻ എത്ര തവണ ഞാൻ റിപീറ്റ് അടിച്ചു കണ്ടുന്നറിയില്ല... No words..
Mee too....റിപീറ്റ് അടിച്ചു ഇപ്പോഴും കാണുന്നു..... ഇന്ന് തന്നെ ഒരു 20 തവണ കണ്ടുകാണും 😍😍😍
Legend
ചിത്രയുടെ ഒപ്പെമെത്താൻ പാടുപെടുന്നു
Not just gift of God. There are very few artists who are as committed to their art like Chithramma. It’s God’s gift sharpened with years and years of dedicated hard work
Midhun nannayi thanne paadi.
എൻ്റെ പൊന്ന് ചിത്രാമ്മ സാക്ഷാൽ ഗാനസരസ്വതി
ഓമനക്കുട്ടി ടീച്ചറുടെ വലിയ സമർപ്പണമാണ് ഈ അത്ഭുത ഗായികയെ നമ്മുക്ക് ലഭിച്ചത് പിന്നെ ദൈവാനുഗ്രഹവും God bless you ❤
മേലാകെ ഒരു കുളിരു കേറിയപോലെ ചിത്രമ്മ voice 🥰 നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ ആണ് ഇതുപോലെ ഇനിയും ഒരുപാടു പാടാൻ കഴിയട്ടെ 🥰🥰🥰🥰🥰🥰
enikkum
KS ചിത്ര ഒരു അത്ഭുത ഗായികയാണ്..... അതുപോലെ ശബ്ദം വേറെ ആർക്കും ഇല്ല.... ആർക്കും പെട്ടെന്ന് അനുകരിക്കാനും പറ്റാത്ത ശബ്ദമാണ് അത്....
ഇത്രയും വൃതശുദ്ധിയുള്ള ശബ്ദം 💖💖💖💖💖ചിത്രാമ്മ 💖💖💖💖💖
സത്യം ഇതുവരെ ആർക്കും പെർഫെക്ട് ആയി അനുകരിക്കാൻ പറ്റാത്ത ശബ്ദം അത് കൊണ്ട് തന്നെയാണ് പെർഫെക്ട് ഫീമെയിൽ വോയിസ് എന്ന് പറയുന്നത് ❤️🔥
The most pleasant, tender and clean female voice ❤️
ചേച്ചി ഒറ്റ നിൽപ്പ് നിന്ന് കൊണ്ട് പാടുന്നു😍💪🏻👏🏻👏🏻👏🏻👏🏻voice മോഡ്ലേഷൻസ് 💪🏻my god 👏🏻👏🏻👏🏻👏🏻ഒരു രക്ഷയും ഇല്ല...... മിഥുൻ ശരീരം മുഴുവൻ കൊണ്ടാണ് പാടുന്നത് കാണുമ്പോൾ...
Chithra ചേച്ചി നിൽക്കുന്നിടത്ത് നിന്ന് അനങ്ങുന്നില്ല അതൊക്കെ കാണുമ്പോൾ ഇവരുടെയൊക്കെ എക്സ്പീരിയൻസ് എത്രമാത്രം ആണ് എന്ന് മനസ്സിലാകുന്നത്
👍👍👍👍👍👍👍
Really true
Sathyam body rolling
ചിത്ര ചേച്ചി @ 2:12 & @ 3:24 ❤❤❤😘
ഒരു രക്ഷയില്ല... കേട്ടിരിക്കും എത്ര വട്ടം വേണമെങ്കിലും. ഒരിക്കലും ഈ ശബ്ദ മാധുര്യത്തിന് ഒരു കോട്ടവും വരാതിരിക്കട്ടെ🙏🙏🙏
ഞാനും ഏറ്റവും കൂടുതൽ repeat ചെയ്ത് കേട്ട ഭാഗങ്ങൾ 👌🏻
ഇതുപോലെ ഒരു ഇതിഹാസ ഗായിക ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നതേ ഭാഗ്യമാണ് 🤍
Ys
മിഥുൻ 👍👍
Ys
Ethra blessed anu nammal okke
really
ഒരു യാത്രയിലാണ് ഇത് കേട്ടുകൊണ്ടിരിക്കുന്നത്..ഒരു പ്രത്യേക അനുഭവം ആണ്.. ഇതുപോലെ judges ന്റെ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.. ചിത്ര ചേച്ചി ഒന്നും പറയണ്ടല്ലോ...? ❤️കൂടെ പാടുന്ന ചേട്ടൻ sprb 👏👏👏
Same me also ..🥰
Sathyam correct daa 💯
Exactly ❤
👍👍👍
ചിത്രാമ്മ 🥰2:12🥰 3:25 സംഗതികൾ, കൂടെ പാടിയ ആളും അടിപൊളി
Her voice is crystal clear even in her 60s...such a blessed legend she is...🧿🤍🫶🏽✨
She is on an extremely diet, please dont call her just "blessed"
She is passionate about music and made so many sacrifices in life to be where she is now
@@iamsatya7884 exactly she is❤
അതെ വാനമ്പാടി എന്നു വെറുതെ ചാർത്തി കിട്ടിയതല്ല ശരിക്കും വാനമ്പാടി തന്നെ എന്തൊരു സൗണ്ട് എൻ്റമ്മോ കണ്ണടച്ച് ചിത്ര ചേച്ചിടെ വോയ്സ് കെട്ടിരുന്നൽ നമ്മുടെ മനസ്സിലെ വേദനയും ടെൻഷനും എല്ലാം സ്വാഹാ❤❤❤❤❤❤❤
Listen Just 02:12 - 02:14 ... three seconds enough ... Chithra Amma ❤🎉 Hence Proved 🙏🏼
Nde ponno 2:14 le naanam konden.Nthaa expression oru rakshayumillata njn ethra Thavana rewind adichu kettenno then 3:25 again koritharipichu ❤❤❤❤❤
പാടിനിടയ്ക്കുള്ള സംഗതികൾ 😍 ചിത്രമ്മ ❤️🩹
3:23 how does it possible😍😍😍 goosebumps.....no one can match mams perfection and improvisations.
Pls Listen Tamil version ofvSemboove.
Chithra amma & SPB sir does many magic moments ❤❤
Unlike any other singer, she perform and sing only with her voice. We get all the emotions from her sound. No dance and no body movement is necessary to perform and sing a song. Chitra chechi is a class example for that.
യുവ ഗായകന്‍ നല്ല പാട് പെട്ടു സംഗതികള്‍ വരാന്‍ വേണ്ടി എന്നാലും അടിപൊളി ആയി പാടി ❤ആരുടെ കൂടെയാണ് പാടുന്നത് ചേച്ചിയുടെ ഈ ശബ്ദം കുറച്ചുനേരം എങ്കിലും നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ദിവ്യ ശക്തിയുള്ള ഒരു singer ആയി ചേച്ചിയെ മലയാളികളുടെ നാട്ടില്‍ ജന്മം നല്‍കി ദൈവത്തിനു സ്തുതി ❤ ഏതു പാട്ടും റെക്കോഡ് ചെയ്തത് പോലെ അതിന്റെ ഭംഗി കുറയ്ക്കാതെ ഇപ്പഴും പാടാന്‍ കഴിവുള്ള ഗായിക മാരില്‍ ഒരാളാണ് ചിത്ര ചേച്ചി സംഗീതത്തിലെ രാ കുമാരി ❤ ദൈവം ആയുസും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ ഒരുപാട് വിഷമ ഘട്ടത്തില്‍ ചേച്ചിയുടെ പാട്ടുകൾ ചിലപ്പോള്‍ ഒരു മരുന്നായി മാറുന്നു അത് തന്നെയാണ് ഒരാള്‍ക്ക് ജീവിതത്തില്‍ ചെയ്യാൻ പറ്റുന്ന കര്‍മ്മവും ❤❤
മിഥുനെ ശരിക്ക് പരിചയമില്ല അല്ലേ...??
Boss.... He is a legend😁. Devasabhathalam padunnath kandnokk. Kili paarum
മിഥുൻ ഇന്ന് മലയാളത്തിലെ ഏറ്റവും ടാലെന്റ്റ് ഉള്ള സിങ്ങർ ആണ്.സാക്ഷാൽ ദക്ഷിണ മൂർത്തി സ്വാമികളുടെ ശിഷ്യൻ .സംഗതി എല്ലാം സിമ്പിൾ ആയി വരും ..മിഥുൻ പാടിയ പാട്ടുകൾ യു ട്യൂബിൽ സെർച്ച് ചെയ്താൽ ബോധ്യപ്പെടും
അതൊക്കെ ശരിയാണ് പക്ഷേ ഇതിൽ അദ്ദേഹം പിന്നിലായിപ്പോയി. പിന്നിൽ ആയതല്ല ചിത്രാമ്മ വാസ് റ്റൂ ഗുഡ് റ്റു കോംപീറ്റ് വിത്ത് ...❤
Once a Legend, Always Legend, ചിത്രാമ്മ❤️😘എന്താ പറയണ്ടേ, ഒന്നും പറയാനില്ല🥰🥰🥰കുയിൽനാദം, വാനമ്പാടി🥰മിഥുൻ ഒരു രക്ഷയും ഇല്ല🫂😍 കൂടെ കട്ടക്ക് നിന്നു, നല്ല രസമുണ്ടായിരുന്നു കേൾക്കാൻ🤍❤️
ചിത്ര ചേച്ചി Lejent ആണ് But കൂടെ പാടിയ പുള്ളിയെ ആരും കണ്ടില്ലേ. അടിപൊളിയായിട്ടല്ലേ പാടിയിരിക്കുന്നെ . അത് എന്താ ആരും പറയാത്തെ
അത്ര നന്നായെന്ന് തോന്നിയില്ല. മിഥുന്റെ voice ഈ പാട്ടിനു ചേരുന്നില്ല 😒. ഇതെന്റെ അഭിപ്രായം ആണ്.
Midum nde sound e paattinu chernadalla
Othilla
Avan overs expression ittu chalamakki 😂
Athrayk ishtam aaayilla. Athukond onnum parayunnilla. To be honest, eachu kettiyaal muzhachirikkum enna oru feel thonni. Oru legendary singer opposite paadunnathukondum ee song already manassil register aayathukondaavum 👍🏻
Ambo!!! Naanam konden nenjil.... My God... her magical voice and the expression ❤
I'm rewinding and enjoying that beautiful expression.
3.24 nokku😊😁❤️❤️❤️❤️❤️
@@ArushKrishna-n6k2:12
ചിത്ര ചേച്ചി ❤️👍
Chithraji valiya oru Namaskaram. Awsome. Voice sarikkum crystal clear. Namikkunnu. Mithun assalayi pati. Wonderful.❤❤❤❤
ഈ പാട്ടിനോട് എനിക്ക് പണ്ടേ ഒരു ഇഷ്ടം കൂടുതലാണ്. അതുകൊണ്ട് എവിടെ കേട്ടാലും full കേട്ടിട്ട് മാത്രമേ പോകൂ. MG sir ന്റെയും ചിത്രമ്മയുടെയും പാട്ട്. ആ level singing🔥uff രോമാഞ്ചം..😍😍❤️
Original song il illatha orupad improvisations chithra chechi e performance il കൊടുത്തിട്ടുണ്ട് with chithramma's expressions enth rasa kelkanum kaananum... love you chechi😘
കോരിത്തരിപ്പിൽ മുങ്ങിയ നിമിഷങ്ങൾ.!
തങ്കത്തിങ്കൾ നുള്ളി പൊട്ടും തൊട്ട്..
നാണം കൊണ്ടെൻ നെഞ്ചിൽ..
പീലിമുടിയാടുമീ..
അല്ലിത്താമരപ്പൂം ചെപ്പിൽ തത്തി..
Legend’s signature❤️🔥🎶✨🙏🏻
പാട്ടുകളുടെ അനുഭവ വർഷങ്ങൾ🎶
Mithun deserves applause for trying out of his authentic singing style👏
❤❤❤❤❤ചിത്രചേച്ചി 💕💕💕 ആ കൊഞ്ചൽ 🥰🥰ഒരു രക്ഷ യില്ല 🥰🥰.. ദൈവം എന്നും കാവൽ ആയി ഉണ്ടാകണേ 🙏🏻🙏🏻🙏🏻
ചിത്രമ്മ voice മാത്രം ഒറിജിനൽ കേൾക്കുന്നത് പോലെ 🙏🙏🙏 എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🙏🙏 ശരിക്കും സംഗീത സരസ്വതി തന്നെ 🙏🙏🙏
ആദ്യം ഒന്നു full ആയട്ട് കേട്ടട്ട് പിന്നെ കണ്ണടച്ചട്ട് ഒരു രണ്ടുമൂന്നു തവണേ കേട്ടു. Feel എന്ന പറഞ്ഞ ഇജ്ജാതി feel... അതിൽ ചിത്ര ചേച്ചിയുടെ മാത്രം ചില signature സംഭവങ്ങൾ ഉണ്ട്. അതൊക്കെ പിന്നേം പിന്നേം repeate അടിച്ചു കേട്ടപ്പോൾ സത്യം പറഞ്ഞ ഒരു വല്ലാത്ത feel ആയിപോയി.
ഈ goosebumps okke ശെരിക്കും വന്ന്.നാണം കൊണ്ടെൻ നെഞ്ചിൽ...എത്ര തവണേ repeat അടിച്ചു കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല.
അല്ലെങ്കിലേ പണ്ട് തൊട്ടേ ഇഷ്ടം ഉള്ള പാട്ടാണ്. ഇപ്പോൾ ഇത് ചിത്ര ചേച്ചി ഒന്നുടെ പാടിയപ്പോൾ ചേച്ചിയോടും ഈ പട്ടിനോടും കുറച്ചു കൂടെ ഇഷ്ടം അധികം കൂടി എന്ന് പറയുന്നതാവും ശരി.ഈ പാട്ട് live ആയിട്ട് പണ്ട് പാടിയപ്പോൾ ഉണ്ടായിരുന്ന എന്ത് perfection il ആണോ അതെ perfection ലു ഇപ്പോഴും ഇതേപോലെ ഈ പാട്ട് പാടാൻ ചിത്ര ചേച്ചിയെ കഴിഞ്ഞോളു ഇനി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ.
2.12, 3.23 3.24 3.25...ഈ സ്ഥലങ്ങളിലൊക്കെ ചുമ്മാ... 🔥💥
Love you Chithra Chechi... 🤗😍😘
ചിത്ര ചേച്ചി.... തേൻ പുഴ ഒഴുകി വരുന്നപോലെ ❤❤❤❤
ഇൻസ്റ്റയിലെ ഒരു ഫാൻ പേജ് ഗ്രൂപ്പിലെ റീൽ കണ്ട് വന്നതാ എന്താ പറയുക ചെവിയിൽ തേൻ കോരി ഒഴിച്ച അനുഭൂതി 🙏 അന്നും ഇന്നും ഇഷ്ടഗാനങ്ങളിൽ മുന്നിൽ ഉള്ള ഒരു പാട്ട് ❤️ നാണം കൊണ്ടെൻ നെഞ്ചിൽ..... ആ ഭാഗം എത്ര തവണ റിപീറ്റ് അടിച്ചു കേട്ടെന്ന് ഒരു നിശ്ചയം ഇല്ല 😇 ലൈവ് ഒക്കെ ഇങ്ങനെ പെർഫെക്ട് ആയി പാടാൻ ചേച്ചിയെ കഴിഞ്ഞേ ഇന്ത്യയിൽ മറ്റു ഗായകർ ഉള്ളൂ 🔥🔥 കൂടെ ഉള്ള ആളും മനോഹരമായി പാടി ചേച്ചിയുടെ കൂടെ പാടുന്ന കൊണ്ട് അദ്ദേഹത്തിലേക്ക് ശ്രദ്ധ പോകുന്നില്ല എന്നതാണ് വാസ്തവം 😇❤️
Ente CHITHRAAMMAAA.. oru rakshayumillaattaa.. AMMAyude kaalil pranamikkunnu aaa voice chithrammakk thannathinu..
Ee പാട്ടിനു പെയർ മിഥുൻ വേണ്ടായിരുന്നു. ഒരു സുഖമില്ലാത്ത രീതിയിലാണ് മിഥുൻ ഒരുപാട് struggle ചെയ്തുപാടുന്നപോലെ പലവോയ്സ് കേറി വരുന്നു. ചിത്രേചി അടിപൊളി.
Athe
Currect
പിന്നെ നീ പോയി പാടാതെന്താ
Athe
പഴയ പാട്ടുകൾ അത് പോലെ പാടാൻ പുതിയ പാട്ടുകാർക്ക് പറ്റില്ല. പുതിയ പാട്ടുകാർക്ക് സ്പീഡ് കുറച്ച് പാടണം.
Easy as it is... എത്ര simple ആയിട്ടാണ് ചിത്ര ചേച്ചി പാടുന്നത് 😍😍
ചിത്രച്ചേചി പോളിയാണ് ❤ മിഥുൻ ഭായ് ഗ്രേറ്റ് ❤പക്ഷേ എംജി അണ്ണൻ എന്താ വോയിസ്😘😘😘
എന്തൊക്കെ പറഞ്ഞാലും ഒരു പഠിക്കു മുന്നിൽ മുത്തുമണി chithra ചേച്ചി തന്നെ......❤❤❤❤❤❤❤ god bless you എന്റെ ചേച്ചി..........
Muthumani chechi means sithumani aano 😅
സിത്താര സൂപ്പർ ആണ് ചിത്ര ചേച്ചിയുടെ അത്രയൊന്നും വരൂല😂😂😂
Sorry പൊന്നെ eee songil ചിത്രച്ചേച്ചി അല്ലെ അപ്പോൾ aa exipmentil chithra ennu mention cheyyan മറന്നു sorryyyy🤪🤪🤪😍😍
Oru padikkalla 100
ഒന്നൊ?... ഇതിന്റെ 4 ഇൽ ഒന്ന് ഫിലേ ബാക്കിയുള്ള ആരു പടിയാലും കിട്ടൂ .. She’s really blessed
ചിത്രചേച്ചി സൂപ്പർ വോയിസ് . ചേച്ചിക്ക് പകരം വയ്ക്കാൻ ആരുമില്ല. എനിക്കു ചേച്ചിയുടെ പാട്ടുകൾ വളരെ വളരെ ഇഷ്ടമാണ്.
ഈ പ്രായത്തിലും ചിത്രച്ചേച്ചിയുടെ വോയിസ് ഒരു രക്ഷയുമില്ല ഇനിയും ഒരുപാടു കാലം പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤
ചിത്ര ചേച്ചിക്ക് ഒപ്പം ചിത്ര ചേച്ചി തന്നെ 😘❤️🎉
ഈ പാട്ടില്‍ ഇപ്പോള്‍ കൊടുത്ത ഫീൽ സിനിമയില്‍ കൊടുത്തിരുന്ന ങ്കിലും അങ്ങനെ ആയിരുന്നു വേണ്ടത് ആ പടത്തിനു ❤ ഒറിജിനൽ കേള്‍ക്കുമ്പോള്‍ കിട്ടാത്ത ഒരു ഫീൽ ഈ പാട്ടിന് ഉണ്ട് ❤
Ilayaraja sir improvisation samadikila pine avark ariyalo engana tune akendenu
ഇനി ആരു കൂടെ പടിയാലും ...ഈ തട്ട് താണ് തന്നെ ഇരിക്ക്കും❤❤
Pakshe original songil mg annante thatta thaann irikkunnath🔥
@@Sanal-gu7li😂😂
@@hariprasad2343 dasettante voice pinne parayane illa. Femalene okke nilakk nirthi kalayum. Lion vocal🦁
@@Sanal-gu7li😅There are many songs in which Chitra chechi and Sujatha chechi have been miles ahead of their make counter parts. Shivadam shiva namam, Dhwani tharanga tharalam, Varamanjaladiya, Pranayamani thooval are song examples. Other female singers easily get overshadowed by mighty Dasettan and SPB sir.
There are certain aspects such as versatility and pronunciation in languages other than Malayalam in which Dasettan is no match to Chitra chechi and Sujatha chechi.
@@Sanal-gu7liDasettan's live performances are a class apart. Nobody else can mess up a song like him 😂 SPB sir and MG sir are too good when it comes to live singing.
ചിത്ര ചേച്ചിയുടെ സുന്ദരമായ expressions ഇങ്ങനെ കേട്ടിരിക്കുന്നതിനിടയിൽ ആ സിതാര എന്തിനാ ഇങ്ങനെ അപശബ്ദം ഉണ്ടാക്കുന്നത് , mike off ചെയ്ത് വെക്കുകയാണ് വേണ്ടത്, സിതാരക്കൊക്കെ expression കൂടുമ്പോൾ പല വാക്കുകളും പകുതി ആവും ഇത് അങ്ങനെയല്ല
ഒത്തിരി ഒത്തിരി വേറെ ഇഷ്ട്ടം ചിത്രമ്മ 🥰❤❤
❤❤❤വാനമ്പാടിയും ഓർക്കസ്ട്രയും 😍😍ചിത്ര ചേച്ചി പാടുമ്പോൾ എങ്കിലും ജഡ്ജസ്റ് മൈക്ക് ഓഫ് ആക്കണം pls
ചിത്രചേച്ചി ശരിക്കും ദൈവാനുഗ്രഹം ഉണ്ട്. എത്ര കാലം കഴിഞ്ഞാലും ആ ശബ്ദം ഓ പറയാൻ പറ്റണില്ല. എത്ര കേട്ടാലും മാറ്റിയാവുന്നില്ല. ❤
The only female singer who has a clean voice in her late 50s ❤ Others used to screech and hoot relentlessly!
50 alla 60 aanu
Living legend❤
Sujatha mam also
60s alle?
@@aryas236Suju chechi's voice has changed its texture. It has become like Asha ji's.
ഇപ്പോഴാ ഈ ശെരിക്കും ഫീലോടെ കേൾക്കുന്നത് ❤❤❤ചിത്രാമ❤❤❤😍🥰
ചേച്ചിയുടെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ഈ പ്രോഗ്രാം കാണുന്നവനാണ് ഞാൻ...... Oooooooh..... എന്തൊരു perfection
ചിത്ര ചേച്ചി ❤
ഹോ.... Mind blowing എന്നൊക്കെ പറയുന്നതിതാണ് ❤️
പൊളിച്ചു മോനെ ദൈവത്തിന്റെ എല്ലാ അനുഗ്രഹവും മോനു ഉണ്ടാവും 🥰🥰
02:12 ചിത്ര ചേച്ചി 🤥🤥🤥🤥🤥🤥❤❤❤❤
Vow....... Expression കൊടുത്തപ്പോൾ എന്തൊരു ഫീൽ ആയിരുന്നു......
അല്ല ഈ സംഗതികൾ ഒന്നും ഒറിജിനൽ പാട്ടിൽ ഇല്ലല്ലോ ചിത്ര ചേച്ചി .എന്നും വന്ന് രണ്ട് മൂന്ന് പ്രാവശ്യം കേൾക്കും ❤❤ വാനമ്പാടിയുടെ അടുത്ത പാട്ടിനായി കട്ട വെയ്റ്റിംഗ്
ശരിയാണ് എന്നും ഒരു 10 പ്രാവശ്യമെങ്കിലും ഇത് കേൾക്കാറുണ്ട്. അപ്പോഴാണ് ഒറിജിനൽ ശ്രദ്ധിച്ചപ്പോൾ ഈ സംഗതികൾ ഒന്നും കാണുന്നില്ല. എന്തായാലും ചേച്ചീ ഒന്നും പറയാനില്ല. ഞങ്ങൾ ഭാഗ്യവാൻമാർ.
@@harigovindan.k.v2519Ilayaraja sir improvisation samadikila
ഒറിജിനലിൽ ഇല്ല.
ചിത്രാമ്മ ❤❤❤❤
അതൊക്കെ മ്മടെ MG അണ്ണൻ. പല്ലിളിയില്ല, ഗോഷ്ഠികാണിക്കൽ ഇല്ല ചുമ്മാ വന്നുനിന്ന് തകർത്തിട്ട് പോവും.
2:12 that was a Nāṇam❤ love you chitramma and also that Chettan singing is also beautifull
I'm Tamizh, Can't Understand Malayalam, But "Naanam Konden nenjil Thazham poovo thulli" Mind Blowing Listened more thàn 50 times 🎉🎉🎉🎉
പാട്ടു പാടുന്നതിനിടയിൽ ദയവു ചെയ്തു ജഡ്ജസ് ഒച്ച ഉണ്ടാക്കരുത് 🤭😖😖
ചിത്രാമ്മ മിഥുൻ 👌👌👌👌🥰🥰🥰🥰❤️❤️❤️❤️👏👏👏👏
Chitraaa chechi and midhun chettan amazing voiceee❤️❤️
എല്ലാവരും ചേച്ചിടെ വോയിസ് കേൾക്കാൻ ആണ് വരുന്നേ. ചേച്ചിടെ കൂടെ ഒരാൾ നിക്കുന്ന കണ്ടപ്പോ അരോചകം ആകുമെന്ന തോന്നിയെ. ചേച്ചിടെ കൂടെ ഒരേ മീറ്റർ പിടിക്കണേൽ ഇമ്മിണി പാടാ. Well done bro ❤️❤️❤️❤️❤️
എന്റെ പൊന്നോ, രോമാഞ്ചം. ചേച്ചി, u r godess of voice
Chitra chechi yude magic sweet voice❤❤. Midhunum super👌🏻👌🏻
2.12, 2.27..2.30, 3.24... Wowww.. ഇപ്പോ തന്നെ etra times കണ്ടുവെന്നു അറിയില്ല...
വോയിസ് ക്ലാരിറ്റി അന്നും ഇന്നും എന്നും... ചിത്ര ചേച്ചി 💙💙💙💙💙💙💙🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
What a performance.. Randuperum adipoli.. Chithramma, as usual legendary voice.
₹1000 രൂപയുടെ പാട്ടിനു ₹100000 ത്തിന്റെ എക്സ്പ്രഷൻ ഇട്ടു അവൻ, ചിത്ര തുമ്പിയെ പിടിക്കുന്ന ലഘവത്തോടെ പാടി.
Uyire oru janmam.. Pinne Aravindante Adhithikal song thottu Midhun fan... Chithra Chechi... Legend...@1.55 , 2.12 , 2.25 , 3.24 ❤️❤️❤️
എംജി ശ്രീകുമാർ....മിസ്സ് യു....
Blessed Legend....Dear Chithrechi........Love you❤
என்ன ஒரு அருமையான பாடல்.. இளையராஜா ஐயாவின் இசையில், சித்ரா அம்மாவின் குரலில் தேனிசை காதில் விழுகிறது.. ஆண் குரலில் பாடிய நண்பரும் அருமையாக பாடினார்..
2:11 that portion she nailed it 🔥🔥🔥
Entammoooooooooooo❤❤❤❤❤ oru ഒന്നൊന്നര നാണം😍😍😍😍
Midhunettn vellam kudikkunu padaanaayi but chithra chechi ethra cool aayi paadune Super ❤️🙏
Her Looks 🥰 Her Expressions 💀
വയസ്സ് തോറ്റു പോയ ഒരേ ഒരാൾ ചിത്ര ചേച്ചി ❤️❤️❤️❤️❤️
ചിത്ര ചേച്ചി ഗുരു' പക്ഷേ ചിത്ര ചേച്ചിയേക്കാലും നമ്മൾ ജൂ പോലെ കേൾക്കുമ്പോൾ നിങ്ങൾ ഒന്നും അല്ല പ്രായം കൊണ്ടും സ്വരം കൊണ്ടും ചിത്ര ചേച്ചീടെ മകളാ അനുശ്രീ വയനാട്❤❤❤❤❤
ചിത്രച്ചേച്ചിയെ ഇങ്ങനെ കേട്ടോണ്ടിരിക്കുന്നതുതന്നെ പുണ്യം ❤️❤️❤️😘😘✨
പറയാൻ വാക്കുകളില്ല.... ചിത്ര ചേച്ചി... ❤️
K S Chithra alwys magical❤
ചിത്ര ചേച്ചി is always super.♥️♥️ Midhun അതി മനോഹരമായി ഉഗ്രൻ ഫീൽ കൊ ടുത്തി ട്ടു തന്നെ പാടി ,,♥️♥️♥️spl congrats to Midhun.
ചിത്ര ചേച്ചി പാടുമ്പോൾ organic ഫീലിംഗ് ❤️ Male വെർഷൻ കഷ്ട്ടപ്പെടുന്നു
സത്യം
Oro sangathiyum repeat ittu kandu ...Ennittum thripthi varaaatha chithrechi fansundo
Flexible voice chithrachechi❤mithunnde voice super
അന്നും ഇന്നും ചിത്ര ചേച്ചിയുടെ ശ്ബ്ദത്തിന് ഒര് മാറ്റവും ഇല്ല 😮🔥
ചിത്രേച്ചി🎉🎉❤❤ അതേ Perfection🎉🎉
Semma ❤❤❤ chithra amma voice Vera level nice ❤❤
Ith kanakk ini kerathil oru vaanambadiyum varoolaa urapp❤❤❤❤❤❤❤❤❤
Chithra chechi🥰🥰🥰