സന്തോഷ വാർത്ത:യോഗ്യത നോക്കി ജോലി കൊടുക്കുന്നു. : മണവാളനെ കകൂസ് ക്ലീനിങ്ങിന് വന്നാൽ 800 രൂപാ കൂലിയ്ക്ക് ക്ഷണിച്ച് കൊള്ളുന്നു. മറ്റ് 3 തൊഴിലാളികളെ കോൺക്രീറ്റ് വേസ്റ്റ് പാറമക്ക് എന്നിവ കോരി മാറ്റുവാനായും 750 രൂപ കൂലിയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുണ്ടെങ്കിൽ എത്രയും വേഗം തന്നെ മറുപടി തരണം. പിന്നാലെ വരാനുള്ളവർക്ക് കോഴിവളം വാരി മാറ്റുന്ന ജോലി തൂമ്പയുമായി വന്നാൽ കൊടുക്കാം.
എന്തൊരു കഷ്ടം എത്ര മികച്ച അച്ചൻ മാരെയാണ് വിരോധം കൊണ്ട് തീർക്കുന്നത്. വ്യത്യസ്ത അഭിപ്രായ ങ്ങൾ ഉള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയാറാകാതെ ഒരു സഭ യെ തകർക്കാൻ നോക്കുകയാണോ രമ്യതയിൽ പരിഹരിച്ചു തീർക്കുകയാണോ ചെയ്യേണ്ടത്. വ്യത്യസ്ത അഭിപ്രായം ഉള്ളവരോടും സഹകരിക്കണം. അവരെ അവഹേളിച്ചു ശിക്ഷി ക്കുകയല്ല ചെയ്യേണ്ടത്.. അവരുടെ പൗരോ ഹിത്യം ക്രിസ്തു അവർക്കു കൊടുത്തതാണ്. അതിനെ മാനിക്കണം.
സഭക്കെതിരായി പ്രവർത്തിക്കുന്ന ഏത് ഡൈബോളിക് ശക്തികളെയും മിശിഹായുടെ കൃപയിൽ സാത്താനെ ദൂരെ പോ എന്ന് പറയാൻ പരിശുദ്ധ കത്തോലിക്കാ സഭയുടെ അധ്യക്ഷനായ മാർപാപ്പ അനുവദിച്ചു കൊടുത്തിരിക്കുന്ന സ്ഥാനം അലങ്കരിക്കുന്ന മാർ ബോസ്കോ പുത്തൂർ പറയുന്നതിൽ നിന്ന് എതിരായി ചെയ്യുന്നവരെല്ലാം മാർപാപ്പയ്ക്ക് എതിരെ തന്നെയാണ്. മാർപാപ്പ ഒരു കാര്യം പറഞ്ഞിട്ട് പരസ്യമായിട്ട് അതിനെ വെല്ലുവിളിക്കുന്ന ഒരു ശക്തിയും കത്തോലിക്കാ സഭയിൽ വേണ്ട എന്നാണ് വിശ്വാസികളുടെ തീരുമാനം. അങ്ങനെ എന്തെങ്കിലും അംഗം കാണിക്കണമെങ്കിൽ സ്വന്തം വീട്ടിൽ പോയി നിന്ന് കാണിക്കുക സഭയുടെ ചെലവിൽ നക്കി തിന്നു കാണിക്കേണ്ട കാര്യമില്ല. അതല്ല ആർക്കെങ്കിലും അതിൽ വിഷമം ഉണ്ടെങ്കിൽ അവനവന്റെ വീട്ടിൽ കൊണ്ട് നിർത്തിയേക്കുക. മേൽപ്പറഞ്ഞ മണവാളന്റെ ചരിത്രം അറിയാവുന്ന ഒരാളും അത് ചെയ്യില്ല എന്ന് നാട്ടുകാർക്ക് അറിയാം
മെത്രാൻ അല്ല മറിച്ച് ദൈവം നേരിട്ട് വന്ന് നൽകിയ പൗരോഹിത്യമാണ് വിമതരുടെതെന്ന കണ്ടുപിടുത്തം ഏറ്റവും പുതിയ ക്യാപ്സ്യൂൾ ആണല്ലോ. മെത്രാൻ നൽകിയ പൗരോഹിത്യം അസാധുവായി പ്രഖ്യാപിക്കാനുള്ള അധികാരവും മെത്രാനുണ്ട്.
12 കൊല്ലം പഠിച്ചു വൈദികനായത് സഭക്കു വേണ്ടി കൂദാശകൾ പരികർമ്മം ചെയ്യാനല്ലെ ! അല്ലാതെ പാവപ്പെട്ട ഇടവകാ വിശ്വാസികളെ വഴിതെറ്റിക്കാനാണോ ! അഭിഷേകം നഷ്ടപ്പെട്ടാൽ ഉറകെട്ട ഉപ്പിനു തുലൃം .. പഠിച്ച പണി ചെയ്യാനും കഴിയില്ല , മേലധികാരികളെ അനുസരിക്കാനും കഴിയില്ലെൽ പോളച്ചൻ വക്കീലു കൊടുക്കുന്ന തൂമ്പായും മേടിച്ചു ആ പണിക്കു പോകട്ടെ !!
Mar Bosco ആദ്യം ചെയ്യേണ്ടത് fr Joshy പുറത്ത് കളയേണ്ടി ഇരുന്നു . മാർ ബോസ്കോ കോടതി സമയം മാണിക്കുന്നില്ല ഒപ്പം 6 ്ന് കൂടുന്നതും. തൃശൂർ, ഇരിങ്ങാലക്കുട. ഇവിടെയുള്ള വൈദികരും ജനഭിമുഖാ കുർബാന നടത്തിയാൽ അല്ല നടത്തും എന്താ ചെയ്ക. യേശു പഠിപ്പിച്ചതും പ്രവർത്തിച്ചതും ഭീക്ഷണി അല്ല സ്നേഹം. അതു നിങ്ങളിൽ ഇല്ലായിടത്തോളം സഭ തകരും. സകലരും ചിതറും
ജനങ്ങൾ ബോധം ഉള്ളവരാണ്. എല്ലാം അവർ തിരിച്ചറിയുന്നുണ്ട്.
അവന്മാർ ഇതേ വരെ പോയില്ലേ
Is the validity of sacrament in the mind of the Administrator ? It is received through sacred Ordination.
സന്തോഷ വാർത്ത:യോഗ്യത നോക്കി ജോലി കൊടുക്കുന്നു. :
മണവാളനെ കകൂസ് ക്ലീനിങ്ങിന് വന്നാൽ 800 രൂപാ കൂലിയ്ക്ക് ക്ഷണിച്ച് കൊള്ളുന്നു. മറ്റ് 3 തൊഴിലാളികളെ കോൺക്രീറ്റ് വേസ്റ്റ് പാറമക്ക് എന്നിവ കോരി മാറ്റുവാനായും 750 രൂപ കൂലിയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുണ്ടെങ്കിൽ എത്രയും വേഗം തന്നെ മറുപടി തരണം. പിന്നാലെ വരാനുള്ളവർക്ക് കോഴിവളം വാരി മാറ്റുന്ന ജോലി തൂമ്പയുമായി വന്നാൽ കൊടുക്കാം.
❤🎉
Aa Kalla Alancheriya Ernakulam Rupathaye Takarthu kalayunnathu😢
വിമത കുറുവാ സംഘം ഒഴിത്ത് പോയില്ലെ
Mathew 23
Once a person become priest he is priest forever. That os what God says.
Is it the new philosophy of the dissidents.
🙏🏻
Vimethe Kuruva Sangham
Puthoorineyum Kalla Alancheriyeyum Odupoori Vidanam Atha cheyyenathu Kalla Pannikale Savangl
Alanherik Pavrohithyam Koduthath Sathana Atha ingane Ayathu
Vijobhavan vijobhavan naanamille paranjathuthanne veendum veendum naamillaathavante aassanathil aalu mulachchaalum enna banana talk njangal keattittundu kashttam😂😂
എന്തൊരു കഷ്ടം എത്ര മികച്ച അച്ചൻ മാരെയാണ് വിരോധം കൊണ്ട് തീർക്കുന്നത്. വ്യത്യസ്ത അഭിപ്രായ ങ്ങൾ ഉള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയാറാകാതെ ഒരു സഭ യെ തകർക്കാൻ നോക്കുകയാണോ രമ്യതയിൽ പരിഹരിച്ചു തീർക്കുകയാണോ ചെയ്യേണ്ടത്. വ്യത്യസ്ത അഭിപ്രായം ഉള്ളവരോടും സഹകരിക്കണം. അവരെ അവഹേളിച്ചു ശിക്ഷി ക്കുകയല്ല ചെയ്യേണ്ടത്.. അവരുടെ പൗരോ ഹിത്യം ക്രിസ്തു അവർക്കു കൊടുത്തതാണ്. അതിനെ മാനിക്കണം.
സഭക്കെതിരായി പ്രവർത്തിക്കുന്ന ഏത് ഡൈബോളിക് ശക്തികളെയും മിശിഹായുടെ കൃപയിൽ സാത്താനെ ദൂരെ പോ എന്ന് പറയാൻ പരിശുദ്ധ കത്തോലിക്കാ സഭയുടെ അധ്യക്ഷനായ മാർപാപ്പ അനുവദിച്ചു കൊടുത്തിരിക്കുന്ന സ്ഥാനം അലങ്കരിക്കുന്ന മാർ ബോസ്കോ പുത്തൂർ പറയുന്നതിൽ നിന്ന് എതിരായി ചെയ്യുന്നവരെല്ലാം മാർപാപ്പയ്ക്ക് എതിരെ തന്നെയാണ്. മാർപാപ്പ ഒരു കാര്യം പറഞ്ഞിട്ട് പരസ്യമായിട്ട് അതിനെ വെല്ലുവിളിക്കുന്ന ഒരു ശക്തിയും കത്തോലിക്കാ സഭയിൽ വേണ്ട എന്നാണ് വിശ്വാസികളുടെ തീരുമാനം. അങ്ങനെ എന്തെങ്കിലും അംഗം കാണിക്കണമെങ്കിൽ സ്വന്തം വീട്ടിൽ പോയി നിന്ന് കാണിക്കുക സഭയുടെ ചെലവിൽ നക്കി തിന്നു കാണിക്കേണ്ട കാര്യമില്ല. അതല്ല ആർക്കെങ്കിലും അതിൽ വിഷമം ഉണ്ടെങ്കിൽ അവനവന്റെ വീട്ടിൽ കൊണ്ട് നിർത്തിയേക്കുക. മേൽപ്പറഞ്ഞ മണവാളന്റെ ചരിത്രം അറിയാവുന്ന ഒരാളും അത് ചെയ്യില്ല എന്ന് നാട്ടുകാർക്ക് അറിയാം
ലൂസിഫർ എത്ര നല്ല മാലാഖ ആയിരുന്നു, അനുസരണ ഇല്ലാതെ വന്നാൽ തള്ളിക്കളയണം,
തട്ടിപ്പിൽ മികച്ചത് ആണോ ഉപകാരം ഇല്ലാത്ത ജന്മങ്ങൾ
മെത്രാൻ അല്ല മറിച്ച് ദൈവം നേരിട്ട് വന്ന് നൽകിയ പൗരോഹിത്യമാണ് വിമതരുടെതെന്ന കണ്ടുപിടുത്തം ഏറ്റവും പുതിയ ക്യാപ്സ്യൂൾ ആണല്ലോ. മെത്രാൻ നൽകിയ പൗരോഹിത്യം അസാധുവായി പ്രഖ്യാപിക്കാനുള്ള അധികാരവും മെത്രാനുണ്ട്.
12 കൊല്ലം പഠിച്ചു വൈദികനായത് സഭക്കു വേണ്ടി കൂദാശകൾ പരികർമ്മം ചെയ്യാനല്ലെ ! അല്ലാതെ പാവപ്പെട്ട ഇടവകാ വിശ്വാസികളെ വഴിതെറ്റിക്കാനാണോ ! അഭിഷേകം നഷ്ടപ്പെട്ടാൽ ഉറകെട്ട ഉപ്പിനു തുലൃം .. പഠിച്ച പണി ചെയ്യാനും കഴിയില്ല , മേലധികാരികളെ അനുസരിക്കാനും കഴിയില്ലെൽ പോളച്ചൻ വക്കീലു കൊടുക്കുന്ന തൂമ്പായും മേടിച്ചു ആ പണിക്കു പോകട്ടെ !!
Mar Bosco ആദ്യം ചെയ്യേണ്ടത് fr Joshy പുറത്ത് കളയേണ്ടി ഇരുന്നു . മാർ ബോസ്കോ കോടതി സമയം മാണിക്കുന്നില്ല ഒപ്പം 6 ്ന് കൂടുന്നതും. തൃശൂർ, ഇരിങ്ങാലക്കുട. ഇവിടെയുള്ള വൈദികരും ജനഭിമുഖാ കുർബാന നടത്തിയാൽ അല്ല നടത്തും എന്താ ചെയ്ക. യേശു പഠിപ്പിച്ചതും പ്രവർത്തിച്ചതും ഭീക്ഷണി അല്ല സ്നേഹം. അതു നിങ്ങളിൽ ഇല്ലായിടത്തോളം സഭ തകരും. സകലരും ചിതറും
All most all can understand the politics of the new administrator
Ethra vilakkayi ithuvare onnu enni noakki parayedi shavame
കല്യാണകുറിക്കു വിലയില്ലാതായത് അറിഞ്ഞില്ലേ