The Christian Live
The Christian Live
  • Видео 1 719
  • Просмотров 4 603 483
എറണാകുളത്തെ സേവ് എഫാമിലി പദ്ധതി എങ്ങനെ മാർ എടയന്ത്രത്ത് സ്വന്തമാക്കി
എറണാകുളം-അങ്കമാലി അതിരൂപതയുടെ സേവ് എഫാമിലി പദ്ധതി സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ മാത്രം പ്രസ്ഥാനമായി. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ ഭൂമി കുംഭകോണ ആരോപണം ഉന്നയിച്ചവർ
എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസ്ഥാനം വിമതരുടെ സൂത്രധാരനായ മാർ എടയന്ത്രത്തിൻ്റെ കീഴിലായതിനെക്കുറിച്ച് എന്തുകൊണ്ട് കമാന്ന് ഒരക്ഷരം മിണ്ടുന്നില്ല.
Просмотров: 2 079

Видео

നിയമലംഘനം ശിക്ഷാര്‍ഹമായ കുറ്റമെന്ന് ട്രൈബ്യൂണല്‍ ജഡ്ജി ഫാ. ജെയിംസ് മാത്യു പാമ്പാറ#tribunaljudge#
Просмотров 3,6 тыс.7 часов назад
രാഷ്ട്രീയപാര്‍ട്ടികളില്‍, പാര്‍ട്ടിയുടെ ഭരണഘടനയെയോ പാര്‍ട്ടിയുടെ അധികാരികളുടെ കാലാകാലങ്ങളിലെ നിര്‍ദ്ദേശങ്ങളെയോ നിരസിക്കുന്നവരെ പുറത്താക്കുവാനുള്ള സംവിധാനമുണ്ട്. അതുപോലെ, കത്തോലിക്കാസഭാംഗങ്ങളെ അനുസരണത്തിലേക്ക് നിര്‍ബന്ധിക്കുവാനുള്ള സംവിധാനങ്ങളുണ്ടെന്ന് ട്രൈബ്യൂണല്‍ ജഡ്ജി ഫാ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. വ്യക്തമാക്കുന്നു.
തട്ടിൽ പിതാവും പാംപ്ളാനി പിതാവും വിമത വൈദികരോട് സമവായ ചർച്ചയ്ക്കു സമയം പഴാക്കരുത്#eranakulam#
Просмотров 4 тыс.9 часов назад
തട്ടിൽ പിതാവും പാംപ്ളാനി പിതാവും വിമത വൈദികരോട് സമവായ ചർച്ചയ്ക്കു പഴാക്കരുതെന്ന് ഓർമ്മിപ്പിച്ച് സീനിയർ വൈദികൻ ഫാ. ജോർജ് നെല്ലിശേരി.
കഠിനവേദന പുഞ്ചിരിയോടെ സ്വീകരിച്ച് യാത്രയായ കര്‍മ്മലീത്ത സന്യാസിനി വിശുദ്ധപദവിയിലേക്ക്#sistercecilia#
Просмотров 3132 часа назад
കഠിനവേദന പുഞ്ചിരിയോടെ സ്വീകരിച്ച് യാത്രയായ കര്‍മ്മലീത്ത സന്യാസിനി വിശുദ്ധപദവിയിലേക്ക്. 'കര്‍മലീറ്റിന്‍ ഓഫ് സാന്റാ ഫീ' സഭയുടെ ആഗോള ശ്രദ്ധ നേടിയ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികളുടെ അടുത്ത ഘട്ടത്തിനാണ് തുടക്കമാകുന്നത്.
ജോസഫ് മോർ ഗ്രിഗോറിയോസ് മലങ്കര മെത്രാപ്പോലീത്ത അങ്കമാലി ഭദ്രാസനത്തെ നയിക്കും#josephmorgregorios#
Просмотров 2,8 тыс.2 часа назад
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ നിയമിച്ചു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയാണ് ഇതുസംബന്ധിച്ച കൽപ്പന പുറപ്പെടുവിച്ചത്.
വിമതരെ അനുകൂലിച്ചു കന്യാസ്ത്രീകൾ നിരത്തിലിറങ്ങിയാൽ സമൂഹത്തിൽ അവരുടെ മതിപ്പു കുറയും#nuns#
Просмотров 4,5 тыс.4 часа назад
തങ്ങളുടെ ആവശ്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നു മനസ്സിലാക്കി ഏതുവിധേനയും അവ നേടിയെടുക്കാൻ ഒരു വിഭാഗം വൈദികർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതാ കേന്ദ്രത്തിൽ അരങ്ങേറിയ 'അരമന കയ്യേറൽ നാടകമെന്ന് സഭാ മീഡിയാ കമ്മീഷൻ.
വിമതവൈദികർ പോലീസിനെയും കൈകാര്യം ചെയ്തു;പുലിവാൽ പിടിച്ചത് വിമതരോ പോലീസോ; #disobedientpriests#
Просмотров 5 тыс.7 часов назад
എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികർ ആഹ്ളാദ നിറവിലാണ്. പോലീസിനെ കൈകാര്യം ചെയ്തത് ഓർത്ത് വിമത വൈദികർ ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുകയാണ്.
വിമതരെ അനുകൂലിക്കുന്ന ബിഷപ്പുമാരെ ഒഴിവാക്കി രണ്ട് സിനഡൽ കമ്മീഷനുകൾ കൂടി പുനസംഘടിപ്പിച്ചു
Просмотров 7 тыс.7 часов назад
കഴിഞ്ഞ സിനഡിലും വിമത ബിഷപ്പുമാരെ മാറ്റി നിർത്തിയാണ് സിനഡൽ കമ്മിഷനുകൾ പുനസംഘടിപ്പിച്ചത്. വിമതർക്ക് ഒത്താശ നൽകുന്ന ബിഷപ്പുമാരെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തുന്നത് ഇവർക്കുള്ള വ്യക്തമായ താക്കീതായി വിലയിരുത്തപ്പെടുന്നു. വത്തിക്കാൻ്റെ കൂടെ അറിവോടെയാണിതെന്നാണ് വിവരം.
മാർപ്പാപ്പ എന്തുകൊണ്ട് വിമതരുടെ ജനാഭിമുഖ കുർബാന നിരോധിച്ചു#popefrancis# #catholicchurch#
Просмотров 4,5 тыс.7 часов назад
വിമതരുടെ ജനാഭിമു കുർബാന കത്തോലിക്കാ സഭ എന്തുകൊണ്ട് നിരോധിച്ചുവെന്നത് സാധാരണ വിശ്വാസികൾക്കിടയിൽ ഉയരുന്ന ചോദ്യമാണ്. ഏകീകൃത കുർബാന നടപ്പാക്കാൻ സീറോ മലബാർ സഭ തീരുമാനിച്ചപ്പോഴേ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതർ തങ്ങൾ തുടർന്നു വന്ന ജനാഭിമു കുർബാന ശരിയെന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചത്.
മോഹൻ ഭാഗവതിൻ്റേത് അക്രമത്തിന് വെള്ളപൂശാനുള്ള ഗൂഢശ്രമമെന്ന് സിബിസിഐ#cbci#
Просмотров 4569 часов назад
ക്രൈസ്തവരെ ദേശവിരുദ്ധരെന്ന് ആർഎസ്എസ് വിളിച്ചതിൽ പ്രതിഷേധം മോഹൻ ഭാഗവതിൻ്റേത് അക്രമത്തിന് വെള്ളപൂശാനുള്ള ഗൂഢശ്രമമെന്ന് സിബിസിഐ
ലവ് ജിഹാദ് ഇല്ലെന്നു വാദിക്കുന്നവരെ ഗ്രൂമിങ് ഗ്യാങ്ങുകൾ കണ്ണു തുറപ്പിക്കുമോ?#groominggang#
Просмотров 28212 часов назад
ലവ് ജിഹാദ് ഇല്ലെന്നു വാദിക്കുന്നവരെ "ഗ്രൂമിങ് ഗ്യാങ്ങുകൾ" കണ്ണു തുറപ്പിക്കുമോ?. ബ്രിട്ടനിൽ ഗ്രൂമിങ് ഗ്യാങ്ങുകൾ പോലുളള സംഘടിത കുറ്റവാളികളെ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞില്ലെങ്കിൽ, യൂറോപ്പിലെങ്ങും അതു ശക്തമായ രാഷ്ട്രീയ സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പുമായി ഫാ. വർഗീസ് വള്ളിക്കാട്ട്.
ലോകമെങ്ങും ക്രൈസ്തവർക്ക് എതിരായ പീഡനങ്ങളിൽ വൻ വർധന#persecutionsagainstchristians#
Просмотров 15312 часов назад
കഴിഞ്ഞ വർഷം ലോകമെങ്ങും ക്രൈസ്തവർക്ക് എതിരായ പീഡനങ്ങളിൽ വൻ വർധന. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ വരെ 4476 ക്രൈസ്തവരാണ് വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തി അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ട്.
ബസലിക്കയിൽ കർശന നിയന്ത്രണം; വിമത അക്രമങ്ങളെ അപലപിച്ച് ഇടവകക്കാർ #cathedralbasalica#
Просмотров 12 тыс.12 часов назад
വിമതരുടെ അക്രമങ്ങളെ ശക്തമായി അപലപിച്ച് ബസലിക്ക ഇടവകക്കാരായ വിശ്വാസികൾ യോഗം ചേർന്നു. ബസലിക്കായിൽ പുറത്ത് നിന്നുള്ളവരുടെ പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തും.
സ്വന്ത നിലപാടുകളുമായി പൗരോഹിത്യശുശ്രൂഷ ചെയ്യാൻ സഭയുടെ നിയമവും പാരമ്പര്യവും ആരെയും അനുവദിക്കുന്നില്ല
Просмотров 2,6 тыс.14 часов назад
സഭയിൽ വൈദികരുടെ ശുശ്രൂഷാ പൗരോഹിത്യം ദൈവ ജനത്തിന്റെ രാജകീയ പൗരോഹിത്യത്തിന് ശുശ്രൂഷ ചെയ്യുന്നതും സഭയുടെ കൂട്ടായ്മയിലും കൂട്ടുത്തരവാദിത്വത്തിലും പങ്കുകാരാകുന്നതുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും സീനിയർ വൈദികനുമായ ഫാ. വർഗീസ് വള്ളിക്കാട്ട്.
യുവ സിനിമാതാരത്തിൻ്റെ നാമകരണ നടപടികൾക്ക് തുടക്കം#sisterclarecrockett#
Просмотров 31916 часов назад
സിനിമ അഭിനയം ഉപേക്ഷിച്ച് കത്തോലിക്ക സന്യാസ ജീവിതം തുടങ്ങി മുപ്പത്തിമൂന്നാം വയസ്സില്‍ കടന്നു പോയ സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ നാമകരണ നടപടികള്‍ക്ക് തുടക്കം. സിസ്റ്റർ ക്ലെയറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള രൂപതാതല നടപടികള്‍ക്ക് മാഡ്രിഡിലെ അൽകാല ഡി ഹെനാറസ് കത്തീഡ്രലിലാണ് തുടക്കമായത്.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി #popefrancis#
Просмотров 52016 часов назад
ഫ്രാൻസിസ് മാർപാപ്പയ്ക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി #popefrancis#
വിമത സമ്മർദ്ദങ്ങൾക്കു വഴങ്ങി പാംപ്ലാനി പിതാവ് കൂരിയായെ മാറ്റുമോ?#marpamplani#eranakulamcuria#
Просмотров 6 тыс.19 часов назад
വിമത സമ്മർദ്ദങ്ങൾക്കു വഴങ്ങി പാംപ്ലാനി പിതാവ് കൂരിയായെ മാറ്റുമോ?#marpamplani#eranakulamcuria#
ഐക്യത്തിന്റെ പുതിയ പ്രഭാതം വിദൂരമല്ലെന്ന് പ്രത്യാശയോടെ തട്ടിൽ പിതാവ് #eranakulamdiocese#
Просмотров 2,7 тыс.21 час назад
ഐക്യത്തിന്റെ പുതിയ പ്രഭാതം വിദൂരമല്ലെന്ന് പ്രത്യാശയോടെ തട്ടിൽ പിതാവ് #eranakulamdiocese#
ഈ ശൈലിയിൽ ഇനി മുന്നോട്ട് പോകാനാവില്ലെന്ന് മാർ റാഫേൽ തട്ടിൽ #syromalabarsynod#
Просмотров 3,2 тыс.День назад
ഈ ശൈലിയിൽ ഇനി മുന്നോട്ട് പോകാനാവില്ലെന്ന് മാർ റാഫേൽ തട്ടിൽ #syromalabarsynod#
മാർ പുത്തൂരിൽ നിന്ന് മാർ പാംപ്ലാനിയിലേക്ക് മാറുമ്പോൾ വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമോ#marpamplani#
Просмотров 1,7 тыс.День назад
മാർ പുത്തൂരിൽ നിന്ന് മാർ പാംപ്ലാനിയിലേക്ക് മാറുമ്പോൾ വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമോ#marpamplani#
കാര്യങ്ങൾ സമയോചിതമായി നടപ്പാക്കണമെന്ന് മേജർ ആർച്ച് ബിഷപ് #marraphelthattil#
Просмотров 2 тыс.День назад
കാര്യങ്ങൾ സമയോചിതമായി നടപ്പാക്കണമെന്ന് മേജർ ആർച്ച് ബിഷപ് #marraphelthattil#
എറണാകുളത്തെ ഭരണച്ചുമതല വീണ്ടും മേജർ ആർച്ച് ബിഷപ്പിന്; മാർ പാംപ്ലാനി മേജർ ആർച്ച് ബിഷപിൻ്റെ വികാരി
Просмотров 2,7 тыс.День назад
എറണാകുളത്തെ ഭരണച്ചുമതല വീണ്ടും മേജർ ആർച്ച് ബിഷപ്പിന്; മാർ പാംപ്ലാനി മേജർ ആർച്ച് ബിഷപിൻ്റെ വികാരി
നിലപാട് കടുപ്പിച്ച് സഭാ സിനഡ്;കൂടുതൽ വിമതവൈദികർക്ക് സസ്പെൻഷൻ, കൂദാശാ വിലക്ക്#priestsuspended#
Просмотров 7 тыс.День назад
നിലപാട് കടുപ്പിച്ച് സഭാ സിനഡ്;കൂടുതൽ വിമതവൈദികർക്ക് സസ്പെൻഷൻ, കൂദാശാ വിലക്ക്#priestsuspended#
ക്രിസ്തീയമാർഗം കൈവിട്ടു പോകുന്നത് തീക്കളിയെന്ന് വള്ളിക്കാട്ടച്ചൻ #eranakulamrebelpriests#
Просмотров 2,5 тыс.День назад
ക്രിസ്തീയമാർഗം കൈവിട്ടു പോകുന്നത് തീക്കളിയെന്ന് വള്ളിക്കാട്ടച്ചൻ #eranakulamrebelpriests#
നുഴഞ്ഞു കയറിയവർ പെട്ടു ; വിമത വൈദികരുടെ സഹായാഭ്യർഥന തള്ളി വിശ്വാസികൾ#disobedientpriest#
Просмотров 17 тыс.День назад
നുഴഞ്ഞു കയറിയവർ പെട്ടു ; വിമത വൈദികരുടെ സഹായാഭ്യർഥന തള്ളി വിശ്വാസികൾ#disobedientpriest#
സീറോമലബാർ മിഷൻ ക്വസ്റ്റ് ; ഇസബെല്ല ബിനു, അഗസ ബെന്നി , ജെയിസ് ജോസഫ് ജേതാക്കൾ#missionquest#
Просмотров 772День назад
സീറോമലബാർ മിഷൻ ക്വസ്റ്റ് ; ഇസബെല്ല ബിനു, അഗസ ബെന്നി , ജെയിസ് ജോസഫ് ജേതാക്കൾ#missionquest#
21 വിമത വൈദികർക്കെതിരേ നടപടിക്ക് സഭാ സിനഡിൻ്റെ നിർദേശം#diciplinaryaction#
Просмотров 14 тыс.День назад
21 വിമത വൈദികർക്കെതിരേ നടപടിക്ക് സഭാ സിനഡിൻ്റെ നിർദേശം#diciplinaryaction#
അരമനയില്‍ ബിഷപിനെ കാണാൻ എത്തിയ സ്ത്രീക്ക് സംഭവിച്ചത്#exorcism#
Просмотров 710День назад
അരമനയില്‍ ബിഷപിനെ കാണാൻ എത്തിയ സ്ത്രീക്ക് സംഭവിച്ചത്#exorcism#
ബസലിക്കയിൽ വിമതരുടെ അക്രമം ;അഡ്മിനിസ്ട്രേറ്ററുടെ മൊബൈൽ ഫോൺ തട്ടിയെത്തു#rebelattack#
Просмотров 11 тыс.День назад
ബസലിക്കയിൽ വിമതരുടെ അക്രമം ;അഡ്മിനിസ്ട്രേറ്ററുടെ മൊബൈൽ ഫോൺ തട്ടിയെത്തു#rebelattack#
എറണാകുളത്ത് പാസ്റ്ററൽ കൗൺസിൽ നിലവിൽ ഇല്ല; വിമത നേതാവിന് ഔദ്യോഗിക സ്ഥാനമില്ല#pastoralcouncil#
Просмотров 3,8 тыс.День назад
എറണാകുളത്ത് പാസ്റ്ററൽ കൗൺസിൽ നിലവിൽ ഇല്ല; വിമത നേതാവിന് ഔദ്യോഗിക സ്ഥാനമില്ല#pastoralcouncil#

Комментарии

  • @alicepurackel7293
    @alicepurackel7293 2 часа назад

    വേറെ തൊഴിലൊന്നും ഇല്ലാത്തവർക്കു വിമതരെ ഉണ്ടാക്കുക തമ്മിലടിപ്പിച്ചു നാറ്റിക്കുക എന്നിട്ടു സമവായമെന്നുംപറഞ്ഞു സമയം പാഴാക്കുക എന്നല്ലാതെ എന്തു തൊഴിൽ ......

  • @benoyjohn8153
    @benoyjohn8153 3 часа назад

    നെല്ലിശേരി അച്ഛനോട് പൂർണമായും യോജിക്കുന്നു...വിശുദ്ധ കുർബാന വിഷയത്തിൽ സമവായം ഉണ്ടാക്കി നുഴഞ്ഞു കയറ്റാക്കരെ തൃപ്തി പെടുത്തി ആക്കൊലചിരി കണ്ടു മയങ്ങി വീഴല്ലേ എന്നാണ് എനിക്ക് പറയാനുള്ളത്.... 🙏🙏🙏

  • @thomasthomas6382
    @thomasthomas6382 3 часа назад

    സെമിനാരിയിൽ പണ്ടുമുതൽ കുണ്ടനടി സ്ഥിരമായി നടക്കുന്നുണ്ട്. ചില കുണ്ടൻമാർക്ക് മെത്രാൻപട്ടം കിട്ടി. ചിലർക്ക് കിട്ടിയില്ല. കിട്ടിയവന്മാർ കിട്ടാത്തവൻമാരെ ഊമ്പിച്ചു. ഇതാണ് എറണാകുളത്തെ മുഖ്യ പ്രശ്നം. വിമതൻമാർക്ക് പണവും സെക്സും സ്ഥാനമാനങ്ങളും ആണ് വേണ്ടത്. പക്ഷേ, പട്ടി കടിയ്ക്കുകയും ചെയ്തു, ഭിക്ഷയൊട്ട് കിട്ടിയതുമില്ല, എന്ന അവസ്ഥയാണ് ഇപ്പോൾ വിമതന്മാരുടേത്.

  • @seekeroftruth3150
    @seekeroftruth3150 3 часа назад

    വിമതൻമാർ നിരന്തരമായി സീറോമലബാർസഭയെ അസ്ഥിരപെടുത്തുന്ന രീതിയിലാണു സഭാധികാരികളുടെ കല്പനകളേയും നിർദ്ദേശങ്ങളേയും പുല്ലുവിലപോലും കല്പിക്കാതെ തെരുവോരത്തും ചവറ്റുകുട്ടയിലും എറിയുന്ന അത്യന്തം പ്രകോപനപരമായതും നിന്ദ്യവുമായ പ്രവർത്തികൾചെയ്തിട്ടും വിമതസഭാവിരുദ്ധർക്കെതിരേ ഒരു ശിക്ഷാരീതികളും നേതൃത്വം സ്വീകരിച്ചില്ല ആ തെറ്റു ഇനിയും ആവർത്തിക്കരുത് വിമതരുമായി ഇനി ചർച്ചയല്ല അന്ത്യശാസനമാണു കൊടുക്കേണ്ടത്.

  • @georgesebastian2576
    @georgesebastian2576 4 часа назад

    😂😂😂 ഇടയ തന്ത്രത്തി ്ന്. Save A Family കിട്ടി. ഇതുപോലെ മറ്റു പ്രമുഖ സ്ഥാപനങ്ങളും Commercial Buildings ; കെട്ടിടങ്ങൾ ; പള്ളികൾ ഒക്കെ തങ്ങളുടെ സ്വകാര്യ സ്വത്തായി അനുഭവിക്കണം എന്ന വാദമാണ് / പ്രവർത്തനമാണ് എറണാകുളം വിമത വിപ്ലവം. 😂😂😂😂

  • @mariammaverghese9424
    @mariammaverghese9424 4 часа назад

    Vimathar Achens are non catholic.The first & foremost principle is obedience to Pope. If not dismiss them from Catholic Church. The sabha members are Catholics only.Because of some priests & few Almayers who are desirous of power only make this problem. It is very shameful. Same like Jacobites & Orthodox. They don't want Jesus Christ.What is Christianity if no love ,unity & Peace.Somany Catholics are against these VIMATHAR.All non catholics are praying for the peace & obedience of Vimathar to Hon.PAPAJI

  • @varghesevarghese964
    @varghesevarghese964 4 часа назад

    ഇവനെതിരെ കേസ് എടുത്ത് ഇവനെ ജയിലിൽ ആക്കുക

  • @AugusthyK.V
    @AugusthyK.V 4 часа назад

    If strict disciplinary action not taken against those who had blamed the Holy Eucharist publicly on two occasions (32+21),never Pamplany can implement any discipline at Ekm as metropolitan Vicar.

  • @pathrosecirkulus4524
    @pathrosecirkulus4524 4 часа назад

    ഈ സഭയെ തട്ടിലും, പഴംപ്ലാനിയും കൂടി തട്ടിൻപുറത്തു കയറ്റാൻ സാധ്യത ഏറെയാണ്. ഇവർ വിമതർക്ക് അനുകൂലമയി സഭയ്ക്ക് എതിരായി പ്രവർത്തിക്കുകയാണോ....

  • @dominicjoseph6143
    @dominicjoseph6143 4 часа назад

    കഷ്ടം തന്നെ...

  • @joshyskaria8461
    @joshyskaria8461 4 часа назад

    നീതിമാനായ നെല്ലിശ്ശേരി അച്ഛൻ താങ്കളുടെ അഭിപ്രായത്തോടപ്പമാണ് ഇവിടെയുള്ള മഹാഭൂരിപക്ഷം വിശ്വാസികളും , എന്നാൽ ഈ വിശ്വാസികൾ വളരെ ശാന്തശീലരും , ക്ഷമാശീലരുമാണ് , ഈ ദൗർബല്യമാണ് വിമത പിശാച് ബാധിതരായ പാതിരിമാരുടെ ശക്തിയായി മാറിയുട്ടുള്ളതും , അവർ തീറ്റി വളർത്തിയ ഗുണ്ടകളുമായി രംഗത്ത് വരുന്നതും , എന്നാൽ അവസാനം സത്യമേ ജയിക്കൂ . പിതാക്കന്മാർ വളരെ ശക്തമായ നടപടികളിലേക്ക് വന്നേ തീരു.

  • @avirammnews7275
    @avirammnews7275 4 часа назад

    എറണാകുളം രൂപതക്ക് ജഡ്ജിയോ ഇതൊന്നും ഇവിടെ നടക്കില്ല ഇതെന്നാ സുപ്രീം കോടതിയൊ

  • @nelsonlouis928
    @nelsonlouis928 4 часа назад

    കൂട്ടു കള്ളന്മാർ എല്ലാം പുറത്തേക്ക് പോകുകയാണ്. പാമ്പും വേഗം പൊക്കോ. അല്ലെങ്കിൽ കൈവപ്പ് ശി ശ്റൂഷ ഉറപ്പാ എറണാകുളത്ത്!😂

  • @sebastianv.s.4775
    @sebastianv.s.4775 4 часа назад

    Are you a disciple of Jesus who taught us to love your enemy?

  • @mathewjacob6354
    @mathewjacob6354 5 часов назад

    എടയന്ത്രത്തിന്റെ മുകളിൽ ആർക്കും പറക്കാനാവില്ല. പണത്തിന്റെ മുകളിൽ ആണ് ഇരിപ്പു.

  • @poulosemi5586
    @poulosemi5586 5 часов назад

    ഇങ്ങനെ പലതിൻ്റെയും ഓഡിറ്റിംഗ് നടത്തുണമെന്ന് പറഞ്ഞതിൻ്റെ പേരിലാണ് പലരുംക്രൂശിക്കപ്പെട്ടത്

    • @bennyjoseph6901
      @bennyjoseph6901 4 часа назад

      ആലഞ്ചേരി ക്രൂശിക്കപ്പെട്ടത് ഇതുപോലുള്ളതിന്റെ ഓഡിറ്റിംഗ് നടത്തണമെന്ന് പറഞ്ഞതുകൊണ്ടാണ്.

  • @mathewjacob6354
    @mathewjacob6354 5 часов назад

    ഈ പറയുന്നതിൽനിന്ന് ഒരിക്കലും പുറകോട്ടു പോകരുത് അച്ഛാ. പാമ്പ്ലാനിയും ആയി ഒരു ഏറ്റുമുട്ടലിന് തയാറാകുക. സഭ വിശുവാസികളെ നിങ്ങൾ പൊട്ടന്മാരാകരുത്.

  • @francismk6809
    @francismk6809 5 часов назад

    Poadee kaldhaaya shavame

    • @poulosemi5586
      @poulosemi5586 5 часов назад

      ഈ മെത്രാനും നിങ്ങളും ആണ് ശവംതീനികൾ

    • @mariaalex581
      @mariaalex581 5 часов назад

      സത്യങ്ങൾ അങ്ങനെ ഒന്നൊന്നായി പുറത്തുവരട്ടെ

    • @bennyjoseph6901
      @bennyjoseph6901 4 часа назад

      ഇയാൾക്ക്. പൊട്ടും പൊടിയും വീണുകിട്ടുന്നുണ്ട്. അതാണ് നൊന്തത്.

  • @JozeFopinions
    @JozeFopinions 5 часов назад

    ഇങ്ങോട്ട് ഈ കഥയുമായി വരേണ്ട... പറ്റുമെങ്കില്‍ കുറച്ച് സ്ഥലം വിറ്റ് കാശ് നാട്ടുകാര്‍ക്ക് പുട്ട് അടിക്കാന്‍ കൊടുത്ത കക്ഷിക്ക് ശിക്ഷ വാങ്ങി കൊടുക്ക് ... കൂടെ ആ സംഗമം വീരനെ കൂട്ട് വിളിച്ചോ...😂

    • @poulosemi5586
      @poulosemi5586 4 часа назад

      സഹോദരാ ഇടഞ്ഞ തത്രത്തിൻ്റെ കോടികളുടെപ്ലാൻ പുറത്ത് വരുന്നുണ്ട്

  • @georgethomas7498
    @georgethomas7498 5 часов назад

    Ernakulam Shark who swallowed SAF. Got to know that he recently made collection for Wayand Calamity through all parishes in Mandya Aparchy.. Not sure if this Fund ever reached the Victims or their Families.

  • @remi8044
    @remi8044 5 часов назад

    ഇങ്ങനെ അതിരൂപതയുടെ എന്തൊക്കെ സ്ഥാപനങ്ങൾ പിടിച്ചടക്കിയിട്ടുണ്ടാകും?

  • @Joy-J
    @Joy-J 5 часов назад

    In Ernakulam nobody is answerable whatsoever happens. If anybody ask questions, they know how to keep him silent. See how they trapped mar Alencherry. The role of some bishops in his resignation speaks a lot and more intriguing than all the false allegations raised against him by the rebels.

  • @georgethomas7498
    @georgethomas7498 5 часов назад

    Mar Alencherry was victimized by the VIMATHA ADIROOPATHA VIMATHA Methrans, Lohathozhilaly union & Laity. An innocent person was crucified for standing for truth. This 'Save a family fame' Methran is the KINGPIN of VIMATHA activities in our church. He has mesmerised his followers and they are clamoring for Mar Alencherry's Blood even today. This devilish Gang has very intelligently given twist by creating a smoke screen of QURBANA, allegation of CORRUPTION and what not....Even all the water from VEMBANAD Lake cannot wash the sins of the VIMATHARS. They will ultimately have to pay for this.

  • @Thankachan-o4k
    @Thankachan-o4k 5 часов назад

    പാമ്പിളാരിക്കും ഫണ്ട് അകമഴിഞ്ഞു കൊടുക്കുന്നുണ്ട് അതാണ് പാമ്പിളാരി വിമതരോടൊപ്പം കൂട്ടുകൂടി സഭയെ തകർക്കാൻ ശ്രമിക്കുന്നത്

  • @tensenthomas7053
    @tensenthomas7053 5 часов назад

    ജെയിംസ് പാമ്പാറ അച്ഛൻ മേജാറിന്റെ അടിമയായി മാറി എന്നാണ് അറിയാൻ കഴിയുന്നത്

  • @manojm9176
    @manojm9176 5 часов назад

    പാമ്പ്ലാനി പിതാവും? ഫാമിലി വല്ലതും സേവ് ആയോ?

  • @KuruviKuruvila
    @KuruviKuruvila 5 часов назад

    ചുരുക്കി പറഞ്ഞാൽ ഒന്നും നടക്കില്ല

  • @thomasjoseph2582
    @thomasjoseph2582 5 часов назад

    വിമതളോഹ ധാരി ആണെങ്കിലും മെത്രാൻ ആണെങ്കിലും തുടിക്കുന്ന നോട്ടുകെട്ടുകൾ കാണുമ്പോൾ ഒരിളക്കം തട്ടും. അതിനാൽ ആണ് അപ്പോസ്തോലൻ മാർ വിശുദ്ധരായ അൽമായരെ തെരഞ്ഞെടുത്തു സാമ്പത്തിക കാര്യങ്ങൾ ഏൽപ്പിച്ചത്. ഇവിടെ ഇടയൻത്രത്തു വിദേശ പണം വാങ്ങി സുഖിച്ചു. അഭിവന്ന്യ ആലഞ്ചേരി പിതാവിനെതിരെ വ്യാജ രേഖ ചമച്ചു പുറത്ത് ചാടിച്ചാൽ അതിരൂപത മുഴുവൻ അടിച്ചുമാറ്റം എന്ന് കരുതി. ഇനി ഇ. ഡി. പൊക്കട്ടെ. കുറേനാൾ ജയിലിൽ കിടന്ന് ഉണ്ട തിന്നട്ടെ. കർത്താവിന്റെ പുരോഹിതൻ പിശാചിന്റെ നടത്തിപ്പുകാരൻ ആയാൽ ഇങ്ങനെ വേണം എല്ലാ വിമത ളോഹ ധാരികളും ഇതിന്റെ പങ്കു പറ്റുന്നുണ്ട്. അവരേം അകത്താക്കണം. അവരെ നന്നാക്കാൻ നടക്കുന്ന പാമ്പ്ലാനിക്കും ഇതേ ഗതി വരാം. 🙁🙁🙁🙁

  • @lissammajacob7005
    @lissammajacob7005 5 часов назад

    Nallisharryyacha vemathara odikkuuuuu

  • @joshyek4098
    @joshyek4098 5 часов назад

    എന്തിന് സമവായo പോയി അവർ അവരുടെ പണി ❤️‍🔥നോക്കട്ട്. അല്ലെങ്കിൽ നിങ്ങൾ വിമതരെ ഏതിർക്കുന്ന പാവങ്ങളെ ശിക്ഷിക്ക്. അനുസരിക്കാത്തവർ പോയി വേറെ പണി നോക്കട്ടെ

  • @mullasserymathew1881
    @mullasserymathew1881 5 часов назад

    Hundred percent reasonable thinking. What is the point of reference in the discussion between the bishops and faction the priest? Do the bishops have the mandate to allow any relaxation regarding the decision of the Syro malabar Bishops Synod. Then what kind of agreement the the Synod is trying to bring in? I think the mission of the Bishops is to persuade the rebels to with humility decision of the Synod.

  • @vincentjoseph5168
    @vincentjoseph5168 5 часов назад

    holy rebel priests keeping loud silence about it

  • @varghesenv2787
    @varghesenv2787 5 часов назад

    എത്രയോ നിയമവ്വാഴ്ചയെ അഴിമതിയും, സ്വേച്ഛാധിപത്യവും നിറഞ്ഞപ്പോൾ ജനം ലോകത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

  • @villattupaul8153
    @villattupaul8153 6 часов назад

    Is it punishable if rights are blocked by the authorities ?

  • @georgejoseph8871
    @georgejoseph8871 6 часов назад

    നിയമം ഏവർക്കും ഒന്നും പോലെ....ബോസ്കോ പുത്തൂർ മെത്രാൻ നിയമിച്ച എല്ലാ ഉത്തരവുകളും മരച്ചു, മരവിപ്പിച്ചു........

    • @JosephTheakkanth
      @JosephTheakkanth 5 часов назад

      @@georgejoseph8871 EXACTLY CORRECT BRO 💯 CONGRATULATIONS BRO 💯 JAI JAI JANABIMUKA QURBANA 💯 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @Thankachan-o4k
    @Thankachan-o4k 6 часов назад

    വയലിക്കോടൻ ചെകുത്താന്റെ ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ അതോ അദ്ദേഹത്തെ ശിക്ഷിച്ചു നരകാഗ്നിയിലേക്ക് വിവിധ കോമരങ്ങളെ പോലീസുകാരെ പിടിച്ച് തൂക്കിയെറിഞ്ഞത് പോലെ എറിഞ്ഞു

  • @leslyjoseph5692
    @leslyjoseph5692 6 часов назад

    വെളിവില്ലാത്ത നെല്ലിശ്ശേരി പറയുന്നത് വെച്ച് വാർത്ത ഉണ്ടാക്കുന്ന ചാനലിനു ഇരിക്കട്ടെ ഒരു അവാർഡ്

    • @georgethomas7498
      @georgethomas7498 5 часов назад

      VIMATHAR MATHRAM VELIVULLAVAR ULLAVAR. NANAM ILLATHAVARKU ENGANDU ALU KILUTHAL THANAL.

  • @kreupasanamamma
    @kreupasanamamma 6 часов назад

    Goondakal

  • @varghesevarghese964
    @varghesevarghese964 6 часов назад

    നെല്ലിശ്ശേരി അച്ഛന് 100% പിന്തുണ

  • @kreupasanamamma
    @kreupasanamamma 6 часов назад

    Correct father

  • @simonpv8893
    @simonpv8893 6 часов назад

    വട്ടോളി gang കേൾക്കുന്നോ എന്തോ? കാനോൻ നിയമം അംഗീകരിക്കുമോ

  • @josejoseph7518
    @josejoseph7518 6 часов назад

    Ranadu thandaikal ea odukatha sabha.evente oulla divam.

  • @josekthomas5248
    @josekthomas5248 6 часов назад

    രാജിവെക്കാഡോ പൂപാറ.

    • @JosephTheakkanth
      @JosephTheakkanth 5 часов назад

      @@josekthomas5248 CONGRATULATIONS BRO 💯 JAI JAI JANABIMUKA QURBANA 💯💯💯💯💯💯💯💯💯💯💯💯💯💯

  • @josekthomas5248
    @josekthomas5248 6 часов назад

    പൂമ്പാറ സ്ഥിരം പെണ്ണുങ്ങളുടെ പുറകെ പോയിട്ട് ശിക്ഷിക്കപ്പെട്ടോ.

    • @JosephTheakkanth
      @JosephTheakkanth 5 часов назад

      @@josekthomas5248 EXACTLY CORRECT BRO 💯 JANABIMUKA QURBANA ZINDABAD ZINDABAD 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @josekthomas5248
    @josekthomas5248 6 часов назад

    പൂമ്പാറ സ്ഥിരം പെണ്ണുങ്ങളുടെ പുറകെ പോയിട്ട് ശിക്ഷിക്കപ്പെട്ടോ.

  • @Thankachan-o4k
    @Thankachan-o4k 6 часов назад

    പലതിൽ തട്ടിലിന്റെ ഒരു കടലാസ് പുലി മാത്രം അപ്പസ്തോലിക്കാൻ പോ ഇനിയിപ്പോ പ്ലാനയുടെ പ്ലംബിങ് കഴിയുമ്പോൾ എല്ലാം വെള്ളത്തിനനഞ്ഞ് കുനിഞ്ഞു പോയി മൂഞ്ചടസ്യ യഥാർത്ഥ വിശ്വാസികൾ ത്രീജി അതും ഇല്ല

  • @roydavis4537
    @roydavis4537 6 часов назад

    അവരുടെ മുഖത്തെ ഭാവം തന്നെ ദൈവികമല്ല. മാർപാപ്പായെയുംക്രിസ്തു സ്ഥാപിച്ച സഭയെയും എതിർക്കുന്നവർ ദൈവത്തിനുള്ളവരല്ല. അച്ഛൻ പറയുന്നത് 100%ശരിയാണ് 🙏🙏🙏

  • @josephmampilly3860
    @josephmampilly3860 6 часов назад

    Game, drama and gudaisum not good.

  • @joshyek4098
    @joshyek4098 6 часов назад

    ജനഭിമുഖം അറബി കടലിൽ എറിയുക അതിനെ പിന്തുണക്കുന്നവർ ആരായാലും സഭയിൽനിന്ന് പുറത്തുപോവുക

    • @JosephTheakkanth
      @JosephTheakkanth 5 часов назад

      @@joshyek4098 PODA KALDAYA PARAMA NARI JANABIMUKA QURBANA ZINDABAD ZINDABAD 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @joshyek4098
    @joshyek4098 6 часов назад

    ഐക്യം ഇല്ലാതെ സഭ ക്ക്‌ മുന്പോട്ട് പോകാൻ കഴിയില്ല വിമതർ ആരെയും അനുസ രിക്കാതിരുന്നാൽ പിന്നെ ഏങ്ങനെ അവരെ ഗുണ്ടായിസം കാണിക്കുന്ന വരെ പാവം ഭൂരിപക്ഷം anusarikkano