ആരുടെ മുന്നിലും എറണാകുളം അങ്കമാലി അതിരൂപത മക്കൾ മുട്ട് മടക്കില്ല | Ekam News

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 225

  • @Jacob-pr7pe
    @Jacob-pr7pe 11 дней назад +37

    നല്ല പ്രസംഗം' പെന്തിക്കോസ്തു സഭയിൽ ചേർന്നാൽ നല്ല ഭാവിയുണ്ട്.

  • @thomasctthomas1447
    @thomasctthomas1447 11 дней назад +22

    മുട്ടുമടക്കല്ലേ തമ്പുരാന്റെ മുന്നിൽ പോലും
    നല്ല തെരുവ് നാടകേം

  • @salumonthomas1387
    @salumonthomas1387 11 дней назад +27

    ഏതു ജനം. സ്വപ്നം മാത്രം.. ഒരു ജനവും ഉണ്ടാവില്ല.. ജനത്തിന് വിവരം വച്ചു

    • @georgev943
      @georgev943 11 дней назад +2

      Sorry Bro! The 2nd part of your comment is true! Though not the first part!! I WILL be there with our priests, whatever might come? Kangaroo Curia go back!

    • @kcsamuel4729
      @kcsamuel4729 10 дней назад

      ​@@georgev943 Pity you

  • @cherianjancy6508
    @cherianjancy6508 11 дней назад +32

    പ്രിയ വൈദികരെ ആർക്ക് വേണ്ടിയാണ്,
    എന്തിനുവേണ്ടിയാണ് നിങ്ങൾ വൈദികവൃത്തി സ്വീകരിച്ചിരിക്കുന്നത്.

    • @johnkt128
      @johnkt128 11 дней назад +4

      നിന്നെ പോലെയുള്ളവർക്ക് വേണ്ടിയല്ല

    • @unknown-sp5ky
      @unknown-sp5ky 11 дней назад

      സാത്താനു വേണ്ടി ?​@@johnkt128

    • @babypeter6237
      @babypeter6237 11 дней назад

      You have to personally know them

    • @MollyTresakuriyan
      @MollyTresakuriyan 6 дней назад

      കള്ളന്മാർക്ക് കൂട്ട് നിൽക്കാനല്ല അല്ലേ

    • @JosephTheakkanth
      @JosephTheakkanth 3 дня назад

      PODA KALDAYA PARAMA NARI

  • @unknown-sp5ky
    @unknown-sp5ky 11 дней назад +22

    പ്രായമേറും തോറും സുബുദ്ധി നഷ്ടപ്പെടുന്നു, പെരുവഴിയിൽ ആയാൽ ആരും കാണില്ല, എന്ന സത്യം വൈകാതെ മനസ്സിലാകും .

    • @thomaspv2205
      @thomaspv2205 11 дней назад +2

      You have once again proved that you are advocates of cemetery discipline. Use the brain to answer the questions raised by the faithfuls of
      EKM - ANGMLY Archdiocese instead of accusing them blindly.

    • @babypeter6237
      @babypeter6237 11 дней назад

      What about your father? Is he is at his teenage?

    • @kcsamuel4729
      @kcsamuel4729 10 дней назад

      ​Pamparaviddi

    • @unknown-sp5ky
      @unknown-sp5ky 10 дней назад

      @kcsamuel4729 വിഡ്ഡികൾ എന്ന്

  • @Jose-o2d1n
    @Jose-o2d1n 8 дней назад +3

    നിങ്ങൾക്കു സഭയുടെ നിയമങ്ങൾ ബാധകമല്ലങ്കിൽ നിങ്ങളുടെ നിയമങ്ങൾ ജനത്തിനും ബാധകമല്ല 👍സഭയെ അനുസരിക്കുക 🙏🙏

  • @thomasv.t7491
    @thomasv.t7491 11 дней назад +19

    ഒരു മണിക്കൂർ മുട്ടിൻമേൽ നിന്ന് പ്രാർത്ഥിക്ക്

  • @sabupaul7168
    @sabupaul7168 11 дней назад +8

    ഇത് ഇങ്ങനെ തന്നെ പോട്ടെ ഞങ്ങളൊക്കെ കുറെ വെയിലും മഴയും കൊളുന്നതാണ്

  • @shajivarkey950
    @shajivarkey950 11 дней назад +13

    സാത്താൻ വേദം ഓതുന്നു...... വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ..... പണത്തിനും സ്ഥാനമാനങ്ങൾക്ക് വേണ്ടിയും മാത്രം വെള്ള കുപ്പായവും ധരിച്ചു ഇറങ്ങിയിരിക്കുന്നു വിശ്വാസികളെ വഴി തെറ്റിക്കാൻ. വിശുദ്ധ കുർബാനയെ എന്തുമാത്രം വികൃതമാക്കി ഇവർ. ബൈബിൾ വചനങ്ങൾ എന്തെങ്കിലും അനുസരിക്കാൻ ഇവർ തയ്യാറാണോ. ഈ സമരം ചെയ്യൽ വചനഭാഗത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുള്ളതാണോ? വിശ്വാസികൾ നേർച്ച സമർപ്പണം അവസാനിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇത്. ദൈവത്തിന്റെ പേര് പറഞ്ഞ് വിശ്വാസികളെ വഞ്ചിച്ച് തിന്നുകൊഴുത്ത് ജീവിക്കുന്ന ഒരു വർഗ്ഗം. എളിമയോടെ ജീവിക്കാൻ വിശ്വാസികളെ ഉപദേശിക്കുകയും അത്യാഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു കൂട്ടർ. ഇവർ സഞ്ചരിക്കുന്ന കാറുകൾ കണ്ടിട്ടുണ്ടോ? ഇവരുടെ ഭക്ഷണമെനു അറിയാമോ?

    • @babypeter6237
      @babypeter6237 11 дней назад

      Better to ask Alanchery. In ernamkulam we can be their providers

  • @augustinethomas2971
    @augustinethomas2971 5 дней назад +1

    എന്റെ ഈശോയേ ഞാന്‍ എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? കാലി തൊഴുത്തില്‍ പിറന്നു, ശിshയൻമാരുടെ പൊടി പിടിച്ചിരുന്ന പാദങ്ങൾ കഴുകി, അടിച്ച വരോടും തുപിയവരോട് ഒക്കെ ക്ഷമിച്ച് കുരിശില്‍ മരിച്ച ഈശോയേ ഞാന്‍ സ്നേഹിച്ചിട്ടുണ്ടോ ?

  • @josephkallarackal9528
    @josephkallarackal9528 5 дней назад +1

    very good 🎉🎉🎉

  • @xjn123
    @xjn123 11 дней назад +13

    ജനങ്ങൾക്ക് തീരുമാനിക്കാൻ ഇതെന്നാ പഞ്ചായത്ത് ആപ്പീസോ. ..

  • @തൊമ്മിക്കുഞ്ഞു

    നമ്മുടെ കട്ടിൽ സമര നായകനല്ലേ. ഇനി സമരം തെരുവിൽ മാത്രമേ നടക്കൂ. പള്ളിയിൽ കയറി സമരം ചെയ്താൽ suspension വഴിയേ കിട്ടും

  • @jamesphilip3085
    @jamesphilip3085 11 дней назад +6

    Don't bend your knees even infront of Christ

  • @bijurajagiri5158
    @bijurajagiri5158 11 дней назад +6

    അച്ഛൻറെ നിൽപ്പ് സമരവും കിടപ്പ് സമരവും.😂😂

  • @vineeshjosephnanthikatt
    @vineeshjosephnanthikatt 11 дней назад +19

    അണയാൻ പോകുന്ന തിരി ആളിക്കത്തും 😂

    • @johnkt128
      @johnkt128 11 дней назад

      ആളികത്തി അശുദ്ധത്മക്കളെ ചാമ്പലാക്കും

  • @Jose-o2d1n
    @Jose-o2d1n 11 дней назад +5

    ജോലി. ചെയ്തു. ജീവിതം. മതി. നല്ലത് 👍

  • @georgepaul7087
    @georgepaul7087 11 дней назад +19

    My support is always with you

  • @mercyletsh9817
    @mercyletsh9817 10 дней назад +6

    കുഴിയിൽ വെക്കാരായ തനിക്കൊന്നും നാണമില്ലേ എങ്ങനെ കുരക്കാൻ

  • @shaijapaul5688
    @shaijapaul5688 7 дней назад

    ദൈവമേ ഇനി എന്തൊക്കെ കാണേണ്ടി വരും. Lord have mercy on us 🙏🏻

  • @thomas-qc8oz
    @thomas-qc8oz 11 дней назад +13

    ദൈവത്തിന്റെ മുമ്പിലും മുട്ട് മടക്കരുത്

  • @georgepaul7087
    @georgepaul7087 11 дней назад +15

    Very good Parecattil Acha

  • @thomaspj5438
    @thomaspj5438 11 дней назад +16

    ഇന്നും എന്നും വൈദികരോടൊപ്പം.

  • @joseperukarot462
    @joseperukarot462 10 дней назад +4

    കുറെ നാളുകളായി തെരുവില്‍ ആണല്ലോ

  • @itsmepinchuzz8748
    @itsmepinchuzz8748 11 дней назад +13

    വെള്ള നെറ്റി തൊഴിലാളികൾ

  • @ancypaulose2200
    @ancypaulose2200 8 дней назад

    അച്ഛൻ മാരേ ഒന്ന് കൊണ്ടും ഭയ ക്കണ്ട. നമ്മുടെ തമ്പു രാനെ ഒറ്റ രാത്രി കൊണ്ട് 4കോടതി യാണ് വിസ്ഥ രി ച്ച തു. അതിലും വല് തോ ന്നും അല്ല ഈ പിതാ ക്ക ൻ മ്മാർ എന്ന് പറയു ന്ന വർ.ഈശോ അനുഗ്രഹിക്കട്ടെ. പ്രാർത്ഥന യിൽ ഓർക്കുന്നു 🙏🙏🙏

  • @Georgema-l7w
    @Georgema-l7w 11 дней назад +16

    ഇനി നിങ്ങൾക്കു തെരുവ് തന്നെ ശരണം.......

  • @jijovarghese2709
    @jijovarghese2709 10 дней назад +2

    ഇവർ ചെയ്യുന്നത് എന്താണെന്നു ഇവർ അറിയന്നില്ല.ഇവരോട് ഷമിക്കണമേ, പാവങ്ങൾ പിടി വിട്ട.അവസ്ഥയിൽ.ആണ്

  • @santoshsebastian7408
    @santoshsebastian7408 11 дней назад +12

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ

  • @princekuruvila
    @princekuruvila 11 дней назад +2

    Wonderful

  • @jobijacob9641
    @jobijacob9641 11 дней назад +7

    ആർക്കോവേണ്ടി പാവം..

  • @jogilukose6456
    @jogilukose6456 7 дней назад

    കിടപ്പ്, ഇരുപ്പ്, നിൽപ് സമരങ്ങൾ പൂർത്തിയായി! യാതൊരു ഉളിപ്പുമില്ലാത്ത വെള്ളയടിച്ച കുഴിമാടങ്ങൾ!!! വിമതവ്യാതിരികളെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വയ്ക്കപ്പെട്ടിരിക്കുന്നു. മാനസാന്തരപ്പെടുവിൻ, സഭയുമായി ഐക്യപ്പെടുവിൻ!!!

  • @goodvoice4410
    @goodvoice4410 6 дней назад

    മുട്ടുമടക്കരുത് ദൈവത്തിൻ്റെ മുമ്പിലും മുട്ടുകുത്താൽ തയ്യാറല്ലയെന്നറിയാം. കർത്താവിൻ്റെ മുഖത്തു നോക്കുക പോലുമില്ലയെന്നറിയാം. ദൈവശക്തിയൊക്കാൽ ജനശക്തിയിൽ പ്രതീക്ഷ വെച്ചിരിക്കുന്നവരുടെ ഗതി പിലാത്തോസിൻ്റെ ഗതിതന്നെ. ഈ സംസാരാ ച്ചയാൾ ഒന്നാന്തരം നിരീശ്വരവാദിയായ സഖാവാണ്. വെറുത്തു ഈ രൂപതയെയും അവിടുത്തെ ഭൗതികവാദികളായ വിശ്വാസികളെയും

  • @thomaspv2205
    @thomaspv2205 11 дней назад +5

    Big salute to the priests and the laity of EKM - ANGMLY Archdiocese who are fighting against Synodal anarchy.

    • @storyworld7548
      @storyworld7548 10 дней назад

      If not interested get out from sabha

  • @VargheseC-t5f
    @VargheseC-t5f 10 дней назад +2

    വഴിയിൽ നിന്നും പ്രസംഗിക്കുവാനുള്ള ട്രെയിനിംങ് ആണ്. ഇത്രയും നാൾ അൾത്താരയിൽ കാറ്റും ACയും കൂളറും ഇട്ട് സ്പോഞ്ച് ചവിട്ടിയിൽ നിന്നില്ലേ? ഇനി പെന്തെക്കോസ്ത. വഴിയിൽ നിന്ന് പ്രസംഗിയ്ക്ക്. അവരെ കളിയാക്കിയവർ അല്ലേ? അതിൻ്റെ ചൊറിച്ചിൽ ഒന്നു അറിയട്ടെ.

  • @mathewchacko1735
    @mathewchacko1735 11 дней назад +10

    Yes, yes streets are your ultimate goal.

  • @antonygeorge8274
    @antonygeorge8274 11 дней назад +13

    ആണുങ്ങളുടെ രൂപത

  • @Jose-o2d1n
    @Jose-o2d1n 9 дней назад

    ആരുടെ മുൻപിലും നിങ്ങൾ തോൽവി സമ്മതിക്കരുത് കർത്താവിന്റെ സഭയിലും🙏🙏 മാർപ്പായുടെ മുൻപിലും സിനടിന്റെ

  • @ranithomas8977
    @ranithomas8977 9 дней назад

    പ്രായം കൂടുതൽ ആയതു കൊണ്ടായിരിക്കാം അച്ഛന് സ്വബോധം നഷ്ടപ്പെട്ടു എന്ന് തോന്നുന്നു ജനത്തിന് വിശ്വസിക്കരുത് വൈദിക ർ സർവ്വശക്തനായ ദൈവത്തിൽ ആരുടെ പേരിലാണ് ആ വസ്ത്രം ധരിച്ചിരിക്കുന്നത് അവനിൽ വിശ്വസിക്കുക അച്ഛൻ

  • @nithinjosephthenan2972
    @nithinjosephthenan2972 11 дней назад +13

    സത്യത്തിനുവേണ്ടി ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന'എറണാകുളം അങ്കമാലി അതിരൂപതയിലെ
    വൈദികരോട് ഒപ്പം എറണാകുളം അങ്കമാലി അതിരൂപതയിലെ സത്യത്തെ സ്നേഹിക്കുന്ന വിശ്വാസികൾ ഒറ്റക്കെട്ടായി കൂടെയുണ്ടാവും ധീരമായ നിലപാടുകളും ആയി മുൻപോട്ടു പോകുക എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുന്നു

  • @junyjose2460
    @junyjose2460 11 дней назад +12

    ❤❤❤❤❤ super erunakulam angamaly athirupatha ❤️❤️❤️❤️

  • @josevarghese5801
    @josevarghese5801 6 дней назад

    നാല്പത് വർഷം പഴക്കമുള്ള ജനാഭിമുക കുർബാന യേക്കാൾ നല്ലത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഏകീകൃത കുർബാന.

  • @jacobkaramakuzhyil970
    @jacobkaramakuzhyil970 11 дней назад +1

    Until now they felt no authority over them. Now angry because authority is catching up with them. Look at the anger.

  • @SabuthomasSabu-nl7sl
    @SabuthomasSabu-nl7sl 9 дней назад

    നിൽപ്പു നിൽപ്പുസമരം രണ്ടാഴ്ചത്തേക്ക് ആക്കാൻ വെല്ലുവിളിക്കുന്നു

  • @rejoythomas1085
    @rejoythomas1085 9 дней назад

    എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന നടപ്പാക്കാൻ കൂട്ടാക്കാത്ത വൈദികർക്കെതിരെ കർശന നടപടിയുമായി സഭാ നേതൃത്വം വീണ്ടും രംഗത്ത്. നടപടി നേരിട്ട നാലു വൈദികർക്കും കുമ്പസാര വിലക്കും ഏർപ്പെടുത്തി. പരസ്യ കുർബാന അർപ്പിക്കാൻ പാടില്ലെന്നും പ്രീസ്റ്‍റ് ഹോമിലേക്ക് മാറാനും അതിരൂപത അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്‍ററുടെ കൽപന

  • @mathewmathai7538
    @mathewmathai7538 11 дней назад +3

    Great priests.. You have taught us what is obedience. And heard from you that god is sitting on the face of man.Also taught us all others are wrong whoever stands against our views and attitudes. Christ shows us compassion and obedience to authorities with humbleness. Let our God forgive us.

    • @babypeter6237
      @babypeter6237 11 дней назад

      They are not under the protection of police to offer a mass in their churches

  • @johnvarkey6454
    @johnvarkey6454 11 дней назад +1

    Thanks achanmar..you have taught us what is Obedience

    • @Joseph-j9f
      @Joseph-j9f 11 дней назад

      😂

    • @Joseph-j9f
      @Joseph-j9f 11 дней назад

      😂

    • @babypeter6237
      @babypeter6237 11 дней назад

      There are other vowes that you can learn from franko, Robin team

    • @johnvarkey6454
      @johnvarkey6454 10 дней назад

      @@babypeter6237 eda Baby potta... ninte poku nasathilottu...

    • @jmatthew4313
      @jmatthew4313 7 дней назад

      ​@@babypeter6237
      They look like saints if they are compared with these themmadis

  • @josevarghese5801
    @josevarghese5801 6 дней назад

    അഹങ്കാരം പറയുന്ന ഇങ്ങനെയുള്ള വരെ പുറത്ത്ആക്കുക, സഭയ്ക്ക് വേണ്ടത് ആത്മീയതയും, പിതാക്കന്മാരെ അനുസരിക്കുന്നവരെയും ആണ്.

  • @jijukthomas7874
    @jijukthomas7874 10 дней назад +1

    വട്ടോളി പറഞ്ഞു ഇങ്ങനെ വിളിച്ചാൽ മതി എന്ന്. താങ്കളും അദ്ദേഹത്തോട് ഒപ്പം ഉള്ള വ്യക്തിയായത് കൊണ്ടും, താങ്കളെയും പാറെക്കാട്ടി എന്ന് വിളിക്കുന്നു.
    മിസ്റ്റർ പാറെക്കാട്ടി,
    2024 മെയ്‌ 1 ന് കലൂരിൽ എറണാകുളം അതിരൂപതയിലെ ജനാഭിമുഖ കുർബാന വാദികൾ കൂടിയത് താങ്കൾ ഓർക്കുന്നുണ്ടാകും എന്ന് കരുതുന്നു.
    അവിടെ വച്ചു പ്രസ്തുത സമ്മേളനത്തിന്റെ ഒരു തീരുമാനം താങ്കൾ അവിടെ പ്രഖ്യാപിച്ചു.
    ജനാഭിമുഖ കുർബാന അർപ്പിക്കാൻ സാധിച്ചില്ല എങ്കിൽ സിറോ - മലബാർ സഭയിൽ നിന്ന് പുറത്ത് പോകും എന്ന്.
    താങ്കൾക്ക് ഇപ്പോൾ ഉറപ്പായല്ലോ, മാർ പാപ്പ 2021 ജൂലൈ 3 രേഖ പ്രകാരം സിറോ - മലബാർ സഭയോട് പിൻതുടരാൻ ആവശ്യപ്പെട്ട ക്രമം മാത്രമേ എറണാകുളം അതിരൂപതയിലും പിൻതുടരാൻ സാധിക്കുക ഒള്ളു എന്ന്.
    കാര്യങ്ങൾ വ്യക്തം ആയ സ്ഥിതിക്ക് ഇനി വച്ച് താമസിക്കാതെ നിങ്ങളുടെ 2024 മെയ്‌ 1 തീരുമാനം നടപ്പിൽ വരുത്തു.

  • @josecd4005
    @josecd4005 9 дней назад

    വിനാശ കാലേ വിപരീത ബുദ്ധി.

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 11 дней назад +10

    മുട്ടാളന്മാർ മുട്ട് മടക്കാറില്ല.😅😅😅

  • @ranivarghese329
    @ranivarghese329 4 дня назад

    👍 👍 🙏 🙏 🙏

  • @manojgeo1969
    @manojgeo1969 11 дней назад +2

    Haa..haa..haa..haa.. This person in priest's cloak disguise is the person who was roaring in this style in his last speach that he would be leading with these other priests in cloak disguiseers, in the process of creating a parallel church after leaving the Syro- Malabar church. A church under the Pope, but which would not abide and obey the Pope and would try to correct him.. haa..haa..haa..😂

  • @Jose-o2d1n
    @Jose-o2d1n 11 дней назад +3

    Ninghal👌karthavine👌Nokkuka👌Apool👌EllamTherum👍

  • @jesnamelvin
    @jesnamelvin 11 дней назад +5

    സൂര്യനികൾ എന്ന് പറയുമ്പോൾ ഒരു നിലയും മതിപ്പും ഒക്കേ ഉണ്ടായിരുന്നു.തെരുവ് നടകം കളിച്ചു എല്ലാം കലഞ്ഞില്ലേ

  • @georgepaul7087
    @georgepaul7087 11 дней назад +5

    Let's pray for the best against Mar Bosco and Corrupted Curia

  • @varghesepoulose1011
    @varghesepoulose1011 11 дней назад +3

    Kastam

  • @jamesthanni8607
    @jamesthanni8607 11 дней назад +2

    മുട്ട് മടങ്ങാതെ കുനിഞ്ഞു നിൽക്കും

  • @bennyjoseph6901
    @bennyjoseph6901 9 дней назад

    മുട്ട് മടക്കണ്ട. പോക്രിത്തരം കാണിക്കുമ്പോൾ ആണുങ്ങൾ മുട്ടു കാൽ തല്ലിയൊടിച്ചോളും.

  • @karolinthomas8950
    @karolinthomas8950 12 часов назад

    നാണമില്ലേ അച്ചാ. നിങ്ങളുടെ കൂടെ ജനം കാണും.ദൈവം കാണുമോ? നാണമില്ലല്ലോ ഈ ളോഹയൊക്കെ ഒരു പാട് ബഹുമാനിച്ചു പോയതിൽ ലജ്ജ തോന്നുന്നു. ഒന്ന് ഇറങ്ങിപ്പോയ് തരുമോ?

  • @janceyjoseph2251
    @janceyjoseph2251 6 дней назад

    മലർന്നു കിടന്നു തുപ്പുന്നു.

  • @jessychakkapan651
    @jessychakkapan651 11 дней назад +3

    PRAISE THE LORD🙏🙏🙏

  • @sibythomassibythomas1032
    @sibythomassibythomas1032 6 дней назад

    എന്റെ അച്ചോ വേറെ പണി ഒന്നും ഇല്ലേ 🤣🤣

  • @joyp.a9362
    @joyp.a9362 8 дней назад

    താങ്ങൾക്കും ഉടനെ കിട്ടും . അനുസരിക്കാൻ ആദ്യം പഠിക്ക് ?എന്നിട്ട് വിശ്വാസികളെ പഠിപ്പിക്ക് '

  • @sebastiansanjo8062
    @sebastiansanjo8062 11 дней назад +3

    Janam ningale thalli kalla ju.

  • @varkeyazhikunnel5820
    @varkeyazhikunnel5820 11 дней назад +3

    Mar Puthoor is acting as a new pilatus of Syro Church!
    Mar Alanchery , Thazhathu and Thattil have made the syro church a non Catholic Church !

    • @തൊമ്മിക്കുഞ്ഞു
      @തൊമ്മിക്കുഞ്ഞു 10 дней назад

      Pope s order

    • @thomasvarkey1822
      @thomasvarkey1822 9 дней назад

      പിന്നെ എന്തിന് ഇവിടെ കടിച്ചു തൂങ്ങി കിടക്കുന്നു. ഈ സഭ വിട്ടു പോയിക്കൂടെ.

  • @sebastiansanjo8062
    @sebastiansanjo8062 11 дней назад +3

    Parecattu became excentric

    • @johnkt128
      @johnkt128 11 дней назад

      നിന്റെ മറ്റവളാ eccentric ആയത്

  • @annmaryignatius3793
    @annmaryignatius3793 8 дней назад

    തമ്പുരാൻ ചാട്ട വാർ അടിച്ചു പുറത്താക്കുക

  • @jessychakkapan651
    @jessychakkapan651 11 дней назад

    1st Corinthians 10/31🌺🌺🌺

  • @jessyannfrancis7470
    @jessyannfrancis7470 10 дней назад

    Sanhedrin വധശിക്ഷ കൊടുക്കുവാൻ കഴിയില്ലായിരുന്നു.
    ഹെറോഫോസിൻ്റെ jurisdiction il വരാത്തത് കൊണ്ടല്ലേ പീലാത്തോസിൻ്റെ അടുത്തേക്ക് വിട്ടത്.
    ഇതൊക്കെ താങ്കൾക്ക് അറിയാമല്ലോ.
    ഇനി, തെരുവിൽ സമരം നടത്തുന്നത് എന്തുകൊണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി. സഭയുടെ ഒരു സ്ഥാപനവും നിങ്ങൾക്ക് കിട്ടില്ല.
    ഡയറി, കാർഡ് ഇതൊക്കെ തിരിച്ചു കൊടുത്തു. വെള്ള ലോഹ ഒന്ന് തിരിച്ചു കൊടുക്കൂ.
    താങ്കളുടെ കൂടെ എത്ര ജനങ്ങൾ ഉണ്ട്?
    താങ്കളുടെ ഉള്ളിൽ ഉള്ള സാധനം ആണ് അശുദ്ധത്മാവ്!
    പിന്നെ ഒരു പത്തു കുറി കൂടി മറ്റു രൂപതകളിൽ നിന്ന് തിരിച്ചു വിടുമ്പോൾ കൂടെ നിൽക്കുന്ന ജനം കൂടി അങ്ങി പോകും.

  • @janceyjoseph2251
    @janceyjoseph2251 6 дней назад

    You are not eligible for a priest.

  • @lovelybenny1315
    @lovelybenny1315 10 дней назад

    👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jainymartin1825
    @jainymartin1825 11 дней назад +3

    എപ്പോളും വൈദികർക്കൊപ്പം

  • @alexandergeorge7564
    @alexandergeorge7564 11 дней назад +2

    Daivam muttu kuthikkum

  • @thomasvarkey1822
    @thomasvarkey1822 9 дней назад

    നിങ്ങളും കത്തോലിക്കാ സഭയും തമ്മിൽ എന്തു ബന്ധമാണുള്ളത്. ഇപ്പോൾ വിശ്വാസികളെ നിങ്ങൾക്ക് ആവശ്യമുണ്ട് അല്ലേ.

  • @josephtv2821
    @josephtv2821 11 дней назад +1

    Fatherano

  • @MathewVm-y5k
    @MathewVm-y5k 8 дней назад

    എല്ലാ മുട്ടും മടങ്ങും

  • @jewelmathew9230
    @jewelmathew9230 11 дней назад

    🙏🙏🙏🔥🔥🔥👍👍👍👍

  • @SJ78526
    @SJ78526 8 дней назад

    വിവരമില്ലാത്ത കുറേ ചറപറകൾ 🤣🤣🤣

  • @bijoythomas5873
    @bijoythomas5873 9 дней назад

    നരകസന്തതികൾ

  • @babyjohnson5286
    @babyjohnson5286 7 дней назад

    നാണം ഇല്ലാത്ത വർഗം

  • @shaijan269
    @shaijan269 8 дней назад

    നിൽക്കാതെ കിടക്ക്

  • @sebinsebastian3793
    @sebinsebastian3793 8 дней назад

    കര്‍ത്താവിന്‍റെ മുന്‍പില്‍ മുട്ട് മടക്കുമോ?

  • @josephkanamkudam5772
    @josephkanamkudam5772 11 дней назад +2

    Please solve this issue.
    God bless you all.

  • @sebykanjirathingal7008
    @sebykanjirathingal7008 11 дней назад +5

    🙏🙏🙏

  • @cheriangeorgeambooken6910
    @cheriangeorgeambooken6910 9 дней назад

    Wait and see

  • @nannan9990
    @nannan9990 11 дней назад +5

    👍👍👍👍👍

  • @thomaskalariparambil6349
    @thomaskalariparambil6349 10 дней назад

    Parekattil veembu parayathe

  • @varghesepureparambil5516
    @varghesepureparambil5516 8 дней назад

    ACHO. ENTHINTEY. KUTHYKAZAPPAN.

  • @manojchethimattam6962
    @manojchethimattam6962 11 дней назад +1

    Nanamilleeedooo

  • @maryandrews1392
    @maryandrews1392 10 дней назад +1

    Full prayerful support 🙏🏻🙏🏻,, fight until success 👍🏻👍🏻👍🏻

  • @Jacobnd58
    @Jacobnd58 11 дней назад +1

    പാoബാറ ഒന്നുമല്ല

  • @DevaDaru-r2j
    @DevaDaru-r2j 10 дней назад +1

    Theruvu nadakam theruvil thanne

  • @georgekuriankanatt4768
    @georgekuriankanatt4768 11 дней назад +3

    The synoders must realise their folly in subjugating these sons of the soil both priests and faithful. They will not be able to do that. The synoders must show olive branch and end confrontational behaviour and accept their just demand of continuing the Janabhimuka qurbana. When the pope says settle your problems yourselves it means to adjust with the demands of the real faithful of the affected Archdiocese. Synoders: you must end this conflict immediately and concentrate on faith building and giving Jesus Christ to the millions of Indians. That alone is the priority oh you authoritarian guys!!!!

  • @sherlysebastian7563
    @sherlysebastian7563 11 дней назад +2

    Very good

  • @francismk6809
    @francismk6809 11 дней назад

    Enthukondaanu delit cheithathu appante peru kalayalle janmam thanna appaneakkal valiya oru daivavum illaa..

  • @JosephV.P-p7z
    @JosephV.P-p7z 9 дней назад

    Almayar IvaneyokkeChavity PurathKkanam

  • @alphonsaparambil60
    @alphonsaparambil60 8 дней назад

    Very bad

  • @sabunjarolickal5999
    @sabunjarolickal5999 8 дней назад

    theruvilanu ....

  • @rosammamathew4011
    @rosammamathew4011 9 дней назад

    വെട്ടാളി വെട്ടല്ലെ