പ്രദിക്ഷണം എന്തിനു വേണ്ടിയാ നടത്തുന്നത് | H.G. Dr. Abraham Mar Seraphim Metropolitan

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 485

  • @sherlymathews
    @sherlymathews Год назад +33

    തിരുമേനി അങ്ങയുടെ ശബ്ദം ഞങ്ങളുടേതാണ്... കൂടുതൽ ശോഭയോടെ സഭയേ നയിപ്പാ ന്നുള്ള വലിയ ഇടയനായി ദൈവം അങ്ങയെ അഭിഷേകം ചെയ്ത് തിരഞ്ഞെടുത്തതാണ് 🙏🎉

  • @keralaflowers3245
    @keralaflowers3245 Год назад +31

    തിരുമേനി പറഞ്ഞത് 100% ശരി ഇന്നത്തെ നമ്മുടെ കൊയർ വിശ്വാസത്തിന് പ്രതികൂലമായി തോന്നുന്നു ഓരോ മാസവും ഓരോ രീതി പാട്ടിന് നമ്മുടെ ആത്മീയത കുറയുകയാണ് എല്ലാവരും അറിയുന്ന രീതിയിൽ പാടട്ടെ ക്വയർ കാരി പാടുന്നു മറ്റുള്ളവർ കാഴ്ചക്കാരായി നിൽക്കുന്നു അവരുടെ കോപ്രായങ്ങൾ കണ്ട് നമ്മുടെ ശ്രദ്ധ മാറുകയാണ് അവിടെ നമ്മൾക്ക് അനുതാപം വരുന്നില്ല എന്നാൽ കുർബാന എടുക്കുമ്പോൾ എൻറെ കണ്ണിൽ നിന്നും കണ്ണുനീർ വരാറുണ്ട് അറിയാതെ സങ്കടങ്ങൾ തിരുമേനി ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

    • @mathewjohn9528
      @mathewjohn9528 18 дней назад +2

      "ഓരോ ആഴ്ചയും ഓരോ രീതി "സത്യം, ഞാൻ സ്വയം പിറുപിറുക്കും ,പ്രാർത്ഥന മറക്കും 🙏

    • @bijubaby8711
      @bijubaby8711 16 дней назад

      never go to heaven because still fighting with jacobite

    • @user-sw5gi2ez4h
      @user-sw5gi2ez4h 16 дней назад

      Choir team aaaraa..
      ....???ellaaavarum.......thozhilaalikal......!!!

    • @extreme8040
      @extreme8040 15 дней назад

      ​@@user-sw5gi2ez4hഎല്ലാം തൊഴിലാണ് സഹോദരാ.. ക്വയർ രാഷ്ട്രീയക്കാർ, മത നേതാക്കൾ, അച്ചൻ, കപ്യാർ, വീട് പണിക്കാർ, വാഹനം ഓടിക്കുന്നവർ, ആഹാരം വയ്ക്കുന്നവർ, ഉപകരണം വായിക്കുന്നവർ എല്ലാം... Cash വാങ്ങി ചെയ്യുന്നതെല്ലാം തൊഴിലാണ്.... സേവനം ക്യാഷ് വേണ്ടാതെ ചെയ്യുന്നതാ.... രാഷ്ട്രീയ തൊഴിലാളി, ദൈവതൊഴിലാളി,പാട്ട് തൊഴിലാളി, വണ്ടി തൊഴിലാളി സൗണ്ട് തൊഴിലാളി ete അങ്ങനെ പോകുന്നു അവ

  • @josetharayil9239
    @josetharayil9239 Год назад +74

    ഇതുപോലെ ധൈര്യമായി പറയുന്ന മേല്പട്ടക്കാരും, പട്ടക്കാരും, സഭയിൽ ഇനിയും ഉണ്ടാകട്ടെ, സഭയിൽ ഉണർവ് ഉണ്ടാകട്ടെ, തിരുമേനിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏

    • @bijubaby8711
      @bijubaby8711 16 дней назад

      never go to heaven because still fighting with jacobite

  • @georgemathew8681
    @georgemathew8681 18 дней назад +18

    ഞാനൊരു യാക്കോബായക്കാരനാണ്. പക്ഷേ തിരുമേനിയെ ഒത്തിരി ഇഷ്ടം. ഇതുപോലെ പ്രാർത്ഥന ജീവിതമുള്ള മേലാധ്യക്ഷന്മാർ ഉണ്ടാവണം, ജനത്തിന് വിവരം ഉണ്ടാവണം, സത്യാവിശ്വാസം നിലനിൽക്കട്ടെ.

    • @sujabenoy8455
      @sujabenoy8455 17 дней назад

      ഇതുവരെ ബോധം വരാത്ത ക്രിസ്താനി.. കേരള സർക്കാരിന് കോടികളുടെ വരുമാനം ക്രിസ്താനികൾ ഈസ്റ്ററിനും.. ക്രിസ്തുമസ്സിനും കള്ളുകുടിച്ചു വകയിൽ എന്നിട്ട് സ്വർഗത്തിൽ പോകാൻ നിൽക്കുന്നു.. പള്ളിയുടെ അകത്ത്,300ദൈവങ്ങൾ...

    • @ThomasOonnukal
      @ThomasOonnukal 3 дня назад

      2 കൊരിന്ത്യർ
      7:8 ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു;
      7:9 നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.
      7:10 ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.

  • @chacochankunnuthara4252
    @chacochankunnuthara4252 Год назад +18

    സത്യം.👍വിളിച്ചുപറയാൻ ഒരാളെ എങ്കിലും ദൈവം മാറ്റിനിറുതും 🙏

  • @thomasmichael3318
    @thomasmichael3318 Год назад +59

    സത്യം 👍തിരുമേനി 🙏വിളിച്ചു പറയുക 👍ലോകം അറിയട്ടെ 👍

  • @john92206
    @john92206 Год назад +7

    May God bless you Thirumeni to be a good shepherd,more and more.

  • @valsasunny293
    @valsasunny293 Год назад +14

    നമ്മുടെ സഭയിൽ ഈ തിരിച്ചറിവ് എന്നേ ഉണ്ടാവേണ്ടത്. നല്ലൊരു വിചിന്തനത്തിനും thudakkamakatte

  • @SanjayFGeorge
    @SanjayFGeorge Год назад +5

    His criticism of his church is valid about all the other churches as well. Respect from a Syro-Malabar guy to Achan

  • @amminikuttystyle
    @amminikuttystyle Год назад +3

    Thanku Thirumini greatful. Message

  • @vijigeorge661
    @vijigeorge661 16 дней назад +12

    തിരുമേനി പറഞ്ഞത് വളരെ കറക്റ്റ് ആണ് ദൈവം തിരുമേനിയെ അനുഗ്രഹിക്കട്ടെ

  • @philojacob3435
    @philojacob3435 Год назад +31

    തിരുമേനിയിലൂടെ ദൈവം വെളിപ്പെടുത്തിയ ഈ സത്യം മനസിലാക്കാനും ഉൾകൊള്ളാനും വിശ്വാസികളുടെ ഹൃദയം തുറക്കപ്പെടട്ടെ.

  • @aliyammageorge7734
    @aliyammageorge7734 Год назад +6

    വളരെ നല്ല സന്ദേശം ആണ് 🙏🏼🙏🏼🙏🏼❤️❤️❤️

  • @babuantonyvazhappilly9253
    @babuantonyvazhappilly9253 18 дней назад +5

    I am a Catholic. I do support 💯.
    Thank you for letting me know the meaning & concept of Pradakshinam.

  • @thomasvt4577
    @thomasvt4577 Год назад +5

    Fantastic .......!!!!!!!!! M.G.B.Us.all. THIS IS OUR CATHOLICOS.......!!!!!!!! Transformation is a must. Please continue. REAL BELIVERS SUPPORT WILL BE WITH THEE for ever. May Heavenly Blessings be WithThy visions. Prayers & Wishes from "Our home" Bangalore.

  • @danielkummattilmathew4233
    @danielkummattilmathew4233 Год назад +18

    സത്യമാണ് തിരുമേനിയുടെ പ്രസംഗത്തില്ലള്ളത്. ഇങ്ങനെയുള്ള സഭാ മേലദ്ധ്യക്ഷന്മാരെയാണ് സഭയ്ക്ക് ആവശ്യം. എല്ലാവക്കും ഇതു് സ്വീകരിക്കുവാൻ മനസ്സുണ്ടാക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിയ്ക്കുന്ന,

  • @bindujacob561
    @bindujacob561 5 месяцев назад +7

    ഞങ്ങളെ പോലെ ഒത്തിരി പേര് വിളിച്ചു പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ്. സന്തോഷം തിരുമേനി ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെ 🙏🏻❤️

  • @accammachacko9678
    @accammachacko9678 Год назад +32

    തിരുമേനി സെമിനാരിയിൽ പഠിക്കുന്ന കാലം മുതൽ ഇത് പോലെ ശക്തമായി പറയുവാൻ കഴിവുള്ള ആൾ തന്നെ ആണ്. ദൈവം അനുഗ്രഹിക്കട്ടെ.

    • @yahshuadas2527
      @yahshuadas2527 Год назад

      പടുവിഡ്‌ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക്‌ എന്നു വിവേകം വരും?
      സങ്കീ94 : 8
      കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു മത്തായി 15 : 7
      എടൊ കപടനാട്യക്കാര താൻ ആരെക്കാണിക്കാനാണ് ഈ ജോക്കറിന്റെ വേഷം കെട്ടിയിരിക്കുന്നത്.
      കർത്താവിനെ കാണിക്കാനോ
      അതോ അറിവില്ലാത്തവരെ പറ്റിച്ച് അവരുടെ പൊക്കറ്റടിക്കനോ.
      താൻ ഏറെ കേൾപ്പിക്കാനാണ് ഈ മൈക്കിലൂടെ വിളിച്ച് കൂവുന്നത് കർത്താവിനെ കേൾപ്പിക്കാനോ അതോ നാട്ടുകാരെ കേൾപ്പിക്കാനോ .
      താൻ ആരെയാണ് വിഡ്ഢിയാക്കുന്നത്
      രണ്ടും കൂടി വേണ്ട
      കർത്താവ്‌ എങ്ങനെ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്
      കർത്താവ്‌ എങ്ങനെ പ്രാര്ഥിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
      തന്റെ ഈ ജോക്കറിന്റെ വേഷംകെട്ട് കാണുമ്പോൾ പുച്ഛവും അറപ്പുമാണ് തോന്നുന്നത് .
      പുതു തലമുറയെ ഇനി ഈ കോമലിവേഷം കെട്ടി ഊഞ്ഞാക്കാമെന്ന് സ്വപനം വിചാരിക്കേണ്ട മലരേ.
      . രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌.
      ലൂക്കാ 9 : 3
      യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌.
      മത്തായി 10 : 10
      പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്‌.
      1 കോറിന്തോസ്‌ 11 : 7
      ശിര സ്‌സു മൂടിക്കൊണ്ട്‌ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു.
      1 കോറിന്തോസ്‌ 11 : 4
      എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും.
      മത്തായി 6 : 6
      പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌.
      മത്തായി 6 : 7
      ഇനി മേലാൽ ഈ വഴിക്ക് നിന്നെ കണ്ടുപോകാരുത് കപാടാനാട്യക്കാരൻ ജോക്കറെ

  • @kurianvaghese5890
    @kurianvaghese5890 Год назад +2

    Real follower of Geevarghese Mar Ivanios Thirumeni. Both repentance and reconciliation is necessary for entry into the kingdom of God.Easy to preach but uneasy to become practical.

  • @rajuvt186
    @rajuvt186 6 месяцев назад +9

    അഭിവന്ദ്യ തിരുമേനി പറഞ്ഞ വാക്കുകൾ എത്ര ശരി/ നമ്മുടെ എല്ലാ ഭദ്രാസനങ്ങളിലും തിരുമേനി യുടെ പ്രസംഗം ഉണ്ടായൽ എത്രനന്നെന്ന് ചിന്തിച്ചു പോകുന്നു

  • @Smarttec485
    @Smarttec485 Год назад +16

    100% correct. തിരുമേനി
    ഇന്നത്തെ തലമുറയിൽ ആരും പറയില്ല ഇത്രയും clear aye. ...
    പഴയ ആരാധന രീതിയിലേക്ക് മാറണം അനുതാപമുള്ള ആരാധന , ആർഭാടം വേണ്ട ഭക്തിയോടെ ഉള്ള പ്രദിക്ഷണം അതാണ് വേണ്ടത്. ...

  • @emperor..837
    @emperor..837 14 дней назад +9

    എല്ലാ സഭകളിലും ഇത് പ്രസക്തമാണ്..

  • @OmanaJoseph-ij8hf
    @OmanaJoseph-ij8hf Год назад +1

    Good message Thirumeni God bless you

  • @jijisamuel4161
    @jijisamuel4161 5 месяцев назад +7

    തിരുമേനി അച്ഛൻ ആയിരുന്നപ്പോൾ മികച്ച പ്രാസംഗികൻ ആയിരുന്നു ഞാൻ കേട്ടിട്ട് ഉണ്ട് പ്രസംഗം ചെറുപ്പത്തിലെ എന്റെ 🙏🏻🙏🏻നമുക്ക് കിട്ടിയ ഓർത്തഡോക്സ് സഭയുടെ അഭിമാനം 🙏🏻🙏🏻ഈ പറയുന്ന മെസ്സേജ് ശെരി ആണ് 💯💯%പല ആഘോഷങ്ങളും എന്തിനാ 🙏🏻🙏🏻രോഗികൾ ആയിട്ട് ഒരുപാട് പേര് ഉണ്ട് ആ ക്യാഷ് അവർക്ക് കൊടുത്തു കൂടെ 🙏🏻🙏🏻🙏🏻സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @thomaskc5314
      @thomaskc5314 12 дней назад

      പ്രസംഗക ൻ ആണ് ശരി

  • @pappachankainikkara9631
    @pappachankainikkara9631 Год назад +11

    വളരെ മുമ്പേ ആഗ്രഹിച്ച ആശയം ഇപ്പോഴെങ്കിലും കേൾക്കാൻ പറ്റിയല്ലോ!!!!

  • @sherlylloyd4246
    @sherlylloyd4246 11 дней назад +1

    Thankyou Thirumani🙏🏻Great message 🙏🏻

  • @charisma-kochi
    @charisma-kochi Год назад +1

    Great massage and God bless you Amen

  • @philipuzhathil8877
    @philipuzhathil8877 Год назад +12

    തിരുമേനി,ഞാനും പൂർണമായി യോജിക്കുന്നു.

  • @binnucherian1576
    @binnucherian1576 Год назад +1

    Well said Thirumeni, God Bless

  • @jessyvarghese2849
    @jessyvarghese2849 8 дней назад

    Very good message.
    Malankara Orthodox Syrian church should come back to this old and ancient tradition.

  • @thomasalexander4806
    @thomasalexander4806 5 месяцев назад +2

    Thirumeni! So happy to hear your speech. Our church should realise these things and change these practices.

  • @sujathomas7976
    @sujathomas7976 14 дней назад +3

    സത്യങ്ങൾ ഇങ്ങനെ ഉറക്കെ പറയണം... എല്ലാവരും 👍🏽കേൾക്കട്ടെ. 🙏🏽

  • @georgejoseph4879
    @georgejoseph4879 Год назад +8

    പറയുവാൻ ആളുണ്ടെങ്കിൽ കേൾക്കേണ്ടവർ കേൾക്കും.ഈ വാക്കുകൾ ഇന്ന് ആവശ്യമാണ്

  • @johnt.m1722
    @johnt.m1722 Год назад +3

    Dear Father, thos kind of preching is essential in our church. May Lord Jesus Christ bless you and reward you according to His richness. I'm not a catholic or Jacobite. But I'm a.real christian. This is the END TIME gospel.

  • @thomasm.v.tvaliyaveettil8454
    @thomasm.v.tvaliyaveettil8454 25 дней назад +1

    You well said Thirumeni. I appreciate you. May God bless you

  • @roy6052
    @roy6052 Год назад +8

    ആൾക്കുട്ടത്തിലെ ഒറ്റയാൻ്റെ ശബ്ദം പോലെ എൻ്റെ ഇതേ അഭിപ്രായം അവർ തള്ളിക്കളഞ്ഞു. അഭിവന്ദ്യ മെത്രാച്ചൻ്റെ വാക്കുകൾ അവരുടെ ഉളളിൽ തീ യായ് പടരട്ടെ.

  • @susammavarghese773
    @susammavarghese773 Год назад +1

    Very Very good Message👍
    God bless you❤🙏 Thirumeni

  • @josephgeorge9589
    @josephgeorge9589 Год назад +2

    Thirumeni you're great,.and most powerful communicator for God. Letus move ahead togather mind in mind and sholder to sholder. Good advice and recognise wisdom and understanding saying with deep meaning.

  • @PrettyAnil
    @PrettyAnil 15 дней назад

    ദൈവത്തിന് പ്രീതികരമായ സന്ദേശം Praise the Lord ❤ Ave Maria🙏🙏🙏

  • @maryabraham5668
    @maryabraham5668 Год назад +2

    Very good message, thirumeni

  • @thomas9469
    @thomas9469 Год назад +1

    Thank you Thirumeni.

  • @CisyAbraham
    @CisyAbraham Год назад +4

    Completely agree to this..
    Too many distractions in Church.Please revive the true purpose of our Church.

  • @kurianam
    @kurianam 19 дней назад +8

    വളരെ ശരിയാണ് പിതാവേ, ഇത് എത്രയോ തവണ ഞങ്ങൾ അൽമായർ സീറോ മലബാർ പള്ളികളിൽ പറഞ്ഞതാണ്. കാതടപ്പിക്കുന്ന അലർച്ചയും പുലർച്ചെയും കോലാഹലങ്ങളും കീബോർഡ് വായിക്കുന്നവനും പാട്ടുകാരും തമ്മിലുള്ള ശബ്ദ മത്സരവും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു. പള്ളിക്കകത്തു നിൽക്കാൻ സാധിക്കില്ല ചെവി പൊട്ടിപ്പോകും. ആരാധന അല്ലാ അവഹേളനം ആണ്‌ നടക്കുന്നത്.

    • @extreme8040
      @extreme8040 15 дней назад

      മൈക്ക് ഓഫ് ചെയ്താൽ പോരേ? എന്തിനാ മൈക്ക് കുർബാനയ്ക്ക് റ

  • @amminikuttystyle
    @amminikuttystyle Год назад +1

    Powerful message👍

  • @BabuM.d
    @BabuM.d 17 дней назад +1

    എന്റെ സിനിമ നീ തിരുമേനി പറയുന്നതെല്ലാം സത്യമാണ് തിരുമേനിക്ക് ആയുസ്സും ആരോഗ്യവും ബലവും സൈഫേ നയിക്കാനുള്ള ശക്തിയും ദൈവം തരട്ടെ 🙏🙏🙏

  • @vijayangp478
    @vijayangp478 Год назад +1

    Very very important message thanks l am a choir master aged 72 also a c s i member. Nowadays people don't understand what the choir singing .they are hraring the tune and the rethams only. Thanks for the mrssage.

    • @aleyammarenjiv7978
      @aleyammarenjiv7978 23 дня назад

      Al saints CSI church security stopped coir. Only one person play keyboard.

  • @mariajob8778
    @mariajob8778 13 дней назад

    Thank you for your bold words . very well said......

  • @jobyshibu2368
    @jobyshibu2368 Год назад +7

    Great message

  • @georgethomas4776
    @georgethomas4776 Год назад +1

    Very well said! Echoes the words of Elias Thirumeni.

  • @thomascherian1010
    @thomascherian1010 20 дней назад

    This is a very transformational message.

  • @lalujoseph8310
    @lalujoseph8310 11 дней назад

    grate message God bless You.

  • @yohannanphilip4250
    @yohannanphilip4250 19 дней назад

    Very good speach
    Believers should be worship in the presence of God

  • @annputhiyadam9189
    @annputhiyadam9189 Год назад +7

    Pithave, Your message is very important as well as very spritual, we need a Big change to clean ourselves,we pray for Holy spirit to help us, God bless you with all His Love. 🙏❤️

    • @yahshuadas2527
      @yahshuadas2527 Год назад

      പടുവിഡ്‌ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക്‌ എന്നു വിവേകം വരും?
      സങ്കീ94 : 8
      കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു മത്തായി 15 : 7
      എടൊ കപടനാട്യക്കാര താൻ ആരെക്കാണിക്കാനാണ് ഈ ജോക്കറിന്റെ വേഷം കെട്ടിയിരിക്കുന്നത്.
      കർത്താവിനെ കാണിക്കാനോ
      അതോ അറിവില്ലാത്തവരെ പറ്റിച്ച് അവരുടെ പൊക്കറ്റടിക്കനോ.
      താൻ ഏറെ കേൾപ്പിക്കാനാണ് ഈ മൈക്കിലൂടെ വിളിച്ച് കൂവുന്നത് കർത്താവിനെ കേൾപ്പിക്കാനോ അതോ നാട്ടുകാരെ കേൾപ്പിക്കാനോ .
      താൻ ആരെയാണ് വിഡ്ഢിയാക്കുന്നത്
      രണ്ടും കൂടി വേണ്ട
      കർത്താവ്‌ എങ്ങനെ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്
      കർത്താവ്‌ എങ്ങനെ പ്രാര്ഥിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
      തന്റെ ഈ ജോക്കറിന്റെ വേഷംകെട്ട് കാണുമ്പോൾ പുച്ഛവും അറപ്പുമാണ് തോന്നുന്നത് .
      പുതു തലമുറയെ ഇനി ഈ കോമലിവേഷം കെട്ടി ഊഞ്ഞാക്കാമെന്ന് സ്വപനം വിചാരിക്കേണ്ട മലരേ.
      . രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌.
      ലൂക്കാ 9 : 3
      യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌.
      മത്തായി 10 : 10
      പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്‌.
      1 കോറിന്തോസ്‌ 11 : 7
      ശിര സ്‌സു മൂടിക്കൊണ്ട്‌ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു.
      1 കോറിന്തോസ്‌ 11 : 4
      എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും.
      മത്തായി 6 : 6
      പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌.
      മത്തായി 6 : 7
      ഇനി മേലാൽ ഈ വഴിക്ക് നിന്നെ കണ്ടുപോകാരുത് കപാടാനാട്യക്കാരൻ ജോക്കറെ
      ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
      മത്തായി 23 : 9

    • @jigijoseph8940
      @jigijoseph8940 Год назад

      Stop the collection too stop buying expensive chair. Stop making big church we doing everything for our GOD make him happy spending money nobody like it .save and use own purpose that's everyone like it .

    • @aleyammajacob4654
      @aleyammajacob4654 Год назад

      Listern todays marthoma maramon convention കുടുംബവേദി on 2 pm. It has to practicable.

  • @aobabu9606
    @aobabu9606 Год назад +1

    Love you Thirumeni, you are absolutely right on this 🙏🙏🙏❤️❤️❤️❤️

  • @anithajohn1518
    @anithajohn1518 8 дней назад

    Very good message thanks

  • @mcvagamon489
    @mcvagamon489 14 дней назад

    Fantastic preaching..❤

  • @FRANCISRAJUFRANCIS
    @FRANCISRAJUFRANCIS 14 дней назад +1

    തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @alphingeorge105
    @alphingeorge105 20 дней назад

    OMG. ThirumenyYou are correct . God bless you. God is with you.

  • @valsathomas4572
    @valsathomas4572 Год назад +2

    Excellent thirumeni. You have to tell again to each church

  • @elizabeththomas6707
    @elizabeththomas6707 Год назад +2

    Praise the Lord! So glad that you are bold enough to address these wrong practices in our churches, pl continue to stay bold and to speak it out the truths, guide the faithful rightly and help to clean up the Holy church 🥰🙏

    • @elizabeththomas6707
      @elizabeththomas6707 Год назад

      Unfortunately our church worships and practices have become displays of wealth and arrogance, and not of true repentance and earnest prayers! We really need to get back to the chore Christian values and be a sensitive and caring community to the dire needs of people around us🙏

  • @jeshuaj6040
    @jeshuaj6040 Год назад +1

    Your message is Power full he is speaking the truth , 🙏🙏🙏

  • @thomaskoshy8271
    @thomaskoshy8271 Год назад +4

    അഭിവനാദൃ തിരുമേനി ക്വയറിനെകുറിച്ച് പറഞ്ഞതെല്ലാം 100/% ശരിയാണ്.

  • @godwinvalluppara1390
    @godwinvalluppara1390 Год назад +1

    Good message

  • @readlearnmalayalamalone4796
    @readlearnmalayalamalone4796 9 дней назад

    I always feel sad when I attend procession in kerala.Especially when I hear cinematic music from band groups.No one is thinking about that even the priests. 100 % I support you father.

  • @santhoshkurian5885
    @santhoshkurian5885 Год назад +14

    THANK YOU BISHOP. THE GREAT MESSAGE. GOD BLESS YOU. HOLY MASS AND OTHER HOLY SERVICES ARE LOST FROM HOLY SPIRIT. BECAUSE QUIRE AND PHOTOGRAPHERS.

  • @paulp.c5310
    @paulp.c5310 4 месяца назад

    Congratulations Rev .Bishop

  • @kunjammadaniel3853
    @kunjammadaniel3853 21 день назад

    Very good point and very meaningful speech. May god bless you.

  • @jainjacob3764
    @jainjacob3764 Год назад +1

    Thank God

  • @kkmathew6726
    @kkmathew6726 20 дней назад

    Your thoughts aregreat,let us follow this

  • @susaneasow1294
    @susaneasow1294 Год назад +10

    Thank you Thirumeni great message 🙏🕯️🙏

  • @abrahamthomas3669
    @abrahamthomas3669 Год назад +1

    Thanks so much

  • @asimplethought7
    @asimplethought7 14 дней назад

    God bless you father

  • @molybaby9299
    @molybaby9299 Год назад +2

    Yes.we r not able to pray or adore because of this high volume of organ&singing of choir ..
    Especially after receiving Holy Communion

  • @rintopaul5081
    @rintopaul5081 Год назад +1

    കൊള്ളാം.... നല്ല ചിന്തകൾ....

  • @annammajacob9789
    @annammajacob9789 Год назад +1

    Good message praise the Lord

  • @shineysabestian3311
    @shineysabestian3311 Год назад +2

    Very good and important message

  • @vaacochin6721
    @vaacochin6721 Год назад +3

    God Bless

  • @SominiThomas-e2e
    @SominiThomas-e2e Год назад

    This is the time to say this message.God bless you.🙏🏻🙏🏻

  • @jeshuaj6040
    @jeshuaj6040 Год назад +1

    What you ar saying is God's voice , 🙏🙏🙏

  • @clergyify
    @clergyify Год назад +2

    powerful message for todays superficial christians.

  • @thomask.george9892
    @thomask.george9892 6 месяцев назад +1

    Great message thirumeni tomuch problems with harmoni

  • @shajimukadiyel1963
    @shajimukadiyel1963 Год назад +1

    Thanks Jesus 🙏 iam provide of thirumany🙏🙏

  • @mathaichacko8074
    @mathaichacko8074 5 месяцев назад

    Thirumeni,
    What you communicated is very true.🙏

  • @bettysebastian3023
    @bettysebastian3023 16 дней назад +2

    ഞാൻ RC യാണ്. പിതാവിൽ കുടി ഈശോ പറഞ്ഞതാണ്🙏:🙏🙏🙏 സത്യമായ കാര്യങ്ങളാണ് 🙏🙏

    • @prakashgeorge2011
      @prakashgeorge2011 6 дней назад

      തിരുമേനി പറഞ്ഞതു കറക്റ്റ്

  • @neenamathukutty6225
    @neenamathukutty6225 Год назад +1

    Thankyou Thirumeni. You are correct Iam a Syrian catholic

  • @shibyvarghese6580
    @shibyvarghese6580 Год назад +3

    Wonderful words 🙏🙏🙏🙏

  • @prathibhashiju3938
    @prathibhashiju3938 Год назад +1

    Adipoli പ്രസംഗം

  • @featherlinen3983
    @featherlinen3983 Год назад +4

    തിരുമേനി പറഞ്ഞത് ശരിയാണ് ആരാധനയിൽ ഒരു stanza ജനങ്ങളും ഒരു stanza coir പാടാനും അവസരം ഉണ്ടാകാണും
    എങ്കിലേ വിശുദ്ധ ഖുർബാനയിൽ പങ്കെടുത്തതിന്റെ അനുഭൂതി ലഭിക്കുകയുള്ളു.

    • @dennytv2209
      @dennytv2209 5 месяцев назад

      ഇച്ചിരി അനുഭൂതി കുറഞ്ഞാലും സാരമില്ല

  • @elizabet23
    @elizabet23 Год назад +8

    This message is for all Catholic churches. Thank God

  • @mariyankalluvathukkal8078
    @mariyankalluvathukkal8078 20 дней назад

    ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യമായ മെസ്സേജ്... 🙏🙏🙏❤️❤️❤️

  • @beenavs9968
    @beenavs9968 Год назад +1

    തിരുമേനിക്ക്, ബിഗ് സല്യൂട്ട്

  • @shibukestroneperuva8610
    @shibukestroneperuva8610 5 месяцев назад +2

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ❤❤

  • @anilthomas656thomas6
    @anilthomas656thomas6 Год назад +1

    Truth will set you free

  • @rajamonyfernandez9758
    @rajamonyfernandez9758 Год назад

    You are very right respected thirumeni

  • @amminiteacher7832
    @amminiteacher7832 Год назад +3

    Good message
    🙏🙏🙏

  • @leelamathai3212
    @leelamathai3212 18 дней назад

    It’s very true Thirumeni. In New York 50+ years old church and we don’t have choir all congregations are involved in the service.

  • @tintuukurian1043
    @tintuukurian1043 5 месяцев назад +1

    Well said Thirumeni.. This is the tongue of Holy spirit..🙏🏻🙏🏻🙏🏻

  • @josephraju4199
    @josephraju4199 5 месяцев назад +1

    വളരെ നല്ല മെസ്സേജ്

  • @bp0095
    @bp0095 21 день назад +1

    ഇപ്പോഴത്തെ പെരുന്നാളുകൾ പേക്കുത്തുകളാണ് 🙏🏻

  • @pvphilip1733
    @pvphilip1733 Год назад +1

    Now, it is the time to implement the content of the speech to be practically implemented by spiritual front-line leaders