ഇപ്പോളാണ് ലോകത്തിനു മനസ്സിലാവുന്നത് അവിടെ മുസ്ലിം മാത്രമല്ല അവിടെ ക്രിസ്ത്യൻ സമൂഹം ഉണ്ടെന്നു മനസ്സിലാക്കിയ മലയാളി ഇത്രേം നാൾ ഇസ്രായേൽ നു സപോർട് ഇനി അങ്ങോട്ട്
Yes bro njan vicharichu Muslim country Aan enn but Israeli Palestine history njan manasilaki 3 religious happy life aayirunu but epol new Israeli government rules very bad but Israeli people are good behavior
ഇസ്രായേലിനു സപ്പോർട്ട് കൊടുക്കുന്നത് തീവ്രവാദികളോട് പോരാടുന്നതിനാണ്. അത് തുടരും അല്ലെങ്കിൽ ലോകത്തിൽ സമാധാനം ഉണ്ടാകില്ല, അത് പോപ്പ് പറഞ്ഞാലും നടക്കില്ല.
Wait what! മുഹമ്മദ്പണ്ട് കള്ളം പറഞ്ഞതാണ് ഇതിനെല്ലാം കാരണം!, Bible എഴുതി വെച്ചിട്ടുണ്ട് ഇതെല്ലാം! കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഗാസാ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, ഏദോമിനു വിട്ടുകൊടുക്കാന്‍ വേണ്ടി ഒരു ജനത്തെ മുഴുവന്‍ അവര്‍ തടവുകാരായി കൊണ്ടുപോയി. ഗാസായുടെ മതിലിന്‍മേല്‍ ഞാന്‍ അഗ്നി അയയ്ക്കും. അവളുടെ ശക്തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും. ആമോസ് 1 : 6-7
യേശു ഒരു ജൂതനാണ് യേശുവിൻ്റെ ഘാതകര് റോമാക്കാരാണ് INRI യുടെ അർഥം പോയി പഠിക്കു ? നിങ്ങൾ പറയുന്നു യേശു പലസ്തീനി ആണെന്ന് ആണെങ്കിൽ യേശുവിനെ കൊന്നത് പലസ്തീനികൾ അല്ലേ? ജൂതന്മാരെയും ക്രിസ്തിയാനികളെയും വെറുക്കാൻ പറയുന്ന ഇസ്ലാമിനെ സപ്പോർട്ട് ചെയ്യണോ അവർ? സൗദി കാരണം 1 1000 + കുട്ടികൾ യമനിൽ മരിച്ചല്ലോ അവർ കുട്ടികൾ അല്ലേ? യുക്രൈനിൽ കുട്ടികൾ ഇല്ലേ ? ലക്ഷക്കണക്കിനു മിസൈലുകൾ വിടുന്നുണ്ട് എന്നിട്ടാണ് മനുഷ്യത്വം പറയുന്നത് ' പിന്നെ മതം നോക്കി സപ്പോർട്ട് ചെയ്യണം എന്നും
യേശു ഒരു ജൂതനാണ് യേശുവിൻ്റെ ഘാതകര് റോമാക്കാരാണ് INRI യുടെ അർഥം പോയി പഠിക്കു ? നിങ്ങൾ പറയുന്നു യേശു പലസ്തീനി ആണെന്ന് ആണെങ്കിൽ യേശുവിനെ കൊന്നത് പലസ്തീനികൾ അല്ലേ? ജൂതന്മാരെയും ക്രിസ്തിയാനികളെയും വെറുക്കാൻ പറയുന്ന ഇസ്ലാമിനെ സപ്പോർട്ട് ചെയ്യണോ അവർ? സൗദി കാരണം 1 1000 + കുട്ടികൾ യമനിൽ മരിച്ചല്ലോ അവർ കുട്ടികൾ അല്ലേ? യുക്രൈനിൽ കുട്ടികൾ ഇല്ലേ ? ലക്ഷക്കണക്കിനു മിസൈലുകൾ വിടുന്നുണ്ട് എന്നിട്ടാണ് മനുഷ്യത്വം പറയുന്നത് ' പിന്നെ മതം നോക്കി സപ്പോർട്ട് ചെയ്യണം എന്നും ''
യഥാർത്ഥ ക്രിസ്ത്യൻമാർ ഒരിക്കലും ഈ ക്രൂരതക്ക് സപ്പോർട്ട് ചെയ്യില്ല മാർപാപ്പ ഇന്നലെ ക്രിസ്മസ് സന്ദേശം മാത്രം നോക്കിയാൽ മതി. പക്ഷെ ഇവിടെ ഈ ക്രൂരതക്ക് ഒപ്പമാണ് നല്ലരു നാളിനായി കാത്തിരിക്കാം നമ്മുക്ക് വസന്തം പൂകാത്തിരുന്നിട്ടില്ല ലോകത്ത് തീർച്ചയായും വസന്തം പൂക്കുക തന്നെ ചെയ്യാം ചിലപ്പോൾ കുറച്ച് സമയം എടുക്കാം പലസ്തീൻ നിങ്ങൾ ഒറ്റക്ക് അല്ല❤️🥀 💯
സൗദി കാരണം 1 1000 + കുട്ടികൾ യമനിൽ മരിച്ചല്ലോ അവർ കുട്ടികൾ അല്ലേ? യുക്രൈനിൽ കുട്ടികൾ ഇല്ലേ ? ലക്ഷക്കണക്കിനു മിസൈലുകൾ വിടുന്നുണ്ട് എന്നിട്ടാണ് മനുഷ്യത്വം പറയുന്നത് ' പിന്നെ മതം നോക്കി സപ്പോർട്ട് ചെയ്യണം എന്നും '
ഇസ്രായേൽ വാദികൾക്ക് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ ഫലസ്തീനിലെ ക്രിസ്ത്യാനികൾ സ്നേഹത്തോടെയായിരുന്നു കഴിഞ്ഞിരുന്നത് എന്ന്. പല ചർച്ചുകളും ഇസ്രായേൽ തകർത്തിയിട്ടുണ്ട് എന്ന യാഥാർഥ്യം എങ്കിലും മനസ്സിലാക്കുക.
അതിന് എന്തിനാ ആളുകൾ മതം നോക്കി സപ്പോർട്ട് ചെയ്യുന്നത് ? ക്രിസ്തിയൻസ് അവിടെ ഉണ്ട് എന്ന് കരുതി അത് ക്രിസ്തിയൻ രാജ്യം ആകുമോ? അവിടെ ആദ്യം 10% ഉണ്ടായിരുന്നു ഇപ്പോൾ 1% ഉണ്ട് ? മതം നോക്കി എന്ത് ചെറ്റതരവും സപ്പോർട്ട് ചെയ്യണോ?'
അതിന് എന്തിനാ ആളുകൾ മതം നോക്കി സപ്പോർട്ട് ചെയ്യുന്നത് ? ക്രിസ്തിയൻസ് അവിടെ ഉണ്ട് എന്ന് കരുതി അത് ക്രിസ്തിയൻ രാജ്യം ആകുമോ? അവിടെ ആദ്യം 10% ഉണ്ടായിരുന്നു ഇപ്പോൾ 1% ഉണ്ട് ? മതം നോക്കി എന്ത് ചെറ്റതരവും സപ്പോർട്ട് ചെയ്യണോ?' '
@@AbuHamdan24 കാസ്സ കുനിഞ്ഞു ninnu😁മുക്കാൻ വളി ദാനി യോഗം el😁കൊണ്ട് ആയിരിക്കും 🤕🤕🤕 സിറിയയിൽ കണ്ടു 😁 പിന്നെ ജെർമനി 😂😂😂😂 അടുത്തത്. ലിസ്റ്റ് മെയിൻ ആണ് 🤌🤌🤌🤌🤌
പാപികളോടും, പാവപ്പെട്ടവരോടും, ദാരിദ്ര്യം അനുഭവിക്കുന്നവരോടും, രോഗികളോടും സ്നേഹവും അനുകമ്പയും കാണിച്ചവനാണ് സർവ്വശക്തനായ യേശുക്രിസ്തു❤ എളിമയുടെ പ്രതീകമായി പുൽത്തൊട്ടിലിൽ ജനിച്ചവൻ.. യഥാർത്ഥ സ്നേഹം എന്നത് കുരിശോളമാണ് എന്ന് കാണിച്ചു തന്നവൻ, ശത്രുക്കളെയും സ്നേഹിക്കണം എന്ന് പഠിപ്പിച്ചവൻ.. യേശുവിൻറെ അനുയായികൾ എന്ന് പറയുന്ന നമ്മൾക്കും ഈ Attitude ആണ് ഉണ്ടാവേണ്ടത്..🙏🏻 യുദ്ധങ്ങൾ അവസാനിച്ച് എല്ലാവരും സാഹോദര്യത്തോടെ കൂടി ജീവിക്കണം.. കാരണം ഈ ലോകത്തിലുള്ളതൊന്നും എല്ലാക്കാലവും അനുഭവിക്കാൻ മനുഷ്യകുലം ഉണ്ടാകണമെന്നില്ലല്ലോ..
ഇവർ ആണ് യഥാർത്ഥ ക്രിസ്തുവിന്റ അനുയായികൾ. ഇവിടെയുള്ള ക്രിസ്ത്യനികൾ എന്ന് പറയുന്നവർ യൂദാസിന്റ് ആൾക്കാർ ആണ്. ആശംസകൾ❣️ഇതിൽ നിന്നു ഒരു കാര്യം വ്യക്തം ക്രിസ്തു അന്ത്യ നാളിൽ വരുന്നത് പലസ്തീനികളെ രക്ഷിക്കാൻ ആണ്. ആ രക്ഷകനെ കാത്തു പലസ്തീനികൾ പ്രാർത്ഥനയിൽ മുഴുകുന്നു.....എന്തായലും കർത്താവ് വരും ഈ പാവങ്ങളുടെ രക്ഷകൻ ആയി.
അവസാന നാളിൽ സിറിയയിലെ പള്ളിയുടെ മിനാരത്തിൽ ഗബ്രിയേൽ മാലാഖയുടെ (ജിബ്രിൽ മലക്ക് അലയ്ഹി സലാം) ചിറകിലേറി ഭൂമിയിലേക്ക് ഈസ പ്രവാചകൻ (ജീസസ്)( അലെയ്ഹി സലാം) ഇറങ്ങി വരും… മുഖത്ത് നിന്നും മുത്തുകൾ പോലെ വെള്ള മഞ്ഞു തുള്ളികൾ വിടരും!! ❤ ഈസ പ്രവാചകൻ (ജീസസ്) ദജ്ജാലിനെ ( ആന്റി ക്രൈസ്റ്റ്) നെ വധിക്കും!! നല്ലവരായ വിശ്വാസികൾ മുസ്ലിം, ക്രിസ്ത്യൻ, ജൂതൻ തുടങ്ങിയവർ അദ്ദേഹത്തെ പിൻപറ്റും!! ആന്റി ക്രൈസ്റ്റിന് പിന്നാലെ ഓടിയ സിയോണിയേറ്റുകൾ (ഇസ്രയിൽ സിയോണിയറ്റ്) അപ്പോൾ വിവരം അറിയും! അവർ ഓടി ഒളിക്കുമ്പോൾ പിടികൂടി വധിക്കും
അതിന് എന്തിനാ ആളുകൾ മതം നോക്കി സപ്പോർട്ട് ചെയ്യുന്നത് ? ക്രിസ്തിയൻസ് അവിടെ ഉണ്ട് എന്ന് കരുതി അത് ക്രിസ്തിയൻ രാജ്യം ആകുമോ? അവിടെ ആദ്യം 10% ഉണ്ടായിരുന്നു ഇപ്പോൾ 1% ഉണ്ട് ? മതം നോക്കി എന്ത് ചെറ്റതരവും സപ്പോർട്ട് ചെയ്യണോ?'
നിങ്ങൾ ഹിറ്റ്ലറിൻ്റെ മുസ്ലിം friend എന്ന് search ചെയ്താൽ Palestine മൂഫ്തി Haj Amin Al Hasayni വരും 😂 ഹിറ്റ്ലർ ജൂതന്മാരെ വംശശുദ്ധി ചെയ്യും എന്ന് പറഞ്ഞു അതിന് മുമ്പ് ഒരാൾ അവസാനത്തെ ജൂതനെയും അറേബ്യയിൽ നിന്ന് പുറത്താക്കും എന്ന് പറഞ്ഞു.സൗദി കാരണം 1 1000 + കുട്ടികൾ യമനിൽ മരിച്ചല്ലോ അവർ കുട്ടികൾ അല്ലേ? യുക്രൈനിൽ കുട്ടികൾ ഇല്ലേ ? ലക്ഷക്കണക്കിനു മിസൈലുകൾ വിടുന്നുണ്ട് എന്നിട്ടാണ് മനുഷ്യത്വം പറയുന്നത് ? നിങ്ങൾ അപ്പോൾ സൗദി king നെ വെറുക്കുന്നുണ്ടോ?'

നിങ്ങൾ ഹിറ്റ്ലറിൻ്റെ മുസ്ലിം friend എന്ന് search ചെയ്താൽ Palestine മൂഫ്തി Haj Amin Al Hasayni വരും 😂 ഹിറ്റ്ലർ ജൂതന്മാരെ വംശശുദ്ധി ചെയ്യും എന്ന് പറഞ്ഞു അതിന് മുമ്പ് ഒരാൾ അവസാനത്തെ ജൂതനെയും അറേബ്യയിൽ നിന്ന് പുറത്താക്കും എന്ന് പറഞ്ഞു.സൗദി കാരണം 1 1000 + കുട്ടികൾ യമനിൽ മരിച്ചല്ലോ അവർ കുട്ടികൾ അല്ലേ? യുക്രൈനിൽ കുട്ടികൾ ഇല്ലേ ? ലക്ഷക്കണക്കിനു മിസൈലുകൾ വിടുന്നുണ്ട് എന്നിട്ടാണ് മനുഷ്യത്വം പറയുന്നത് ? നിങ്ങൾ അപ്പോൾ സൗദി king നെ വെറുക്കുന്നുണ്ടോ?' ''
മാർപാപ്പ ഗാസയിലെ പീഡിതരായ തന്റെ ക്രിസ്ത്യൻ സഹോരങ്ങളെ കുറിച് ആശങ്കപ്പെടുന്നു ദുഖിക്കുന്നു. ഇസ്രായേൽ മാർപാപ്പയെ വിമർശിക്കുന്നു.മാർപാപ്പയുടെ അനുയായികൾ ഇസ്രായേലിനെ പിന്തുണക്കുന്നു കൂടുതൽ അക്രമം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.😢
2005ൽ ഗസയ്ക്ക് സ്വതന്ത്ര അധികാരം കൊടുത്തിട്ട് ഇസ്രായേൽ പിൻവാങ്ങിയതാണ്, അപ്പോൾ ഗസയിലെ ജനങ്ങൾ ആണ് ഹമാസ് ഭീകരരെ തിരഞ്ഞെടുത്തു അധികാരം ഏല്പിച്ചത്. അവർ നിരന്തരം ഇസ്രായേളിലേക്ക് റോക്കറ്റ് വിട്ടു ചൊറിഞ്ഞു കൊണ്ടേ ഇരുന്നു. അവസാനം ഒക്ടോബർ 7നു 1000കണക്കിന് ഇസ്രായേൽ ജനങ്ങളെ കൊന്നു. എന്നിട്ടും എല്ലാം സഹിച്ചു നിൽക്കണോ.? അവർ ഒരിക്കലും സ്വാതന്ത്രം അർഹിക്കുന്നില്ല.@@indiafocus6557
ചൊറിഞ്ഞവരെയാണോ ബോംബിട്ട് കൊല്ലുന്നത്? എന്താണ് സുഹൃത്തേ മനുഷ്യത്വം മരവിച്ചു പോയോ. പിഞ്ചു കുഞ്ഞുങ്ങൾ പിടഞ്ഞു വീഴുമ്പോഴും നിങ്ങൾക്കൊക്കെ ഇങ്ങനെ പറയാൻ സാധിക്കുന്നുണ്ടല്ലോ? രണ്ടു ഭാഗത്തും നിരപരാധികളാണ് കൊല്ലപ്പെടുന്നത്. യുദ്ധം അവസാനിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനു വേണ്ടി പ്രയത്നിക്കുക; ഒരു നല്ല വാക്കുകൊണ്ടെ ങ്കിലും
ലളിതമായ ചോദ്യം. നിങ്ങൾ ഹമാസിനെ പിന്തുണയ്ക്കുന്നുണ്ടോ ??. ഹമാസ് എങ്ങനെയാണ് ഗാസ ഭരിച്ചത്???.. എന്തിനാണ് പലസ്തീൻ പ്രതിഷേധക്കാർ ക്രിസ്മസ് മാർക്കറ്റുകളിലേക്ക് നുഴഞ്ഞുകയറിയത്. ക്രിസ്മസ് പള്ളിയിൽ പലസ്തീൻ പ്രതിഷേധക്കാർ നുഴഞ്ഞുകയറിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് കണ്ടില്ല.
പലസ്തീനിൽ ക്രിസ്ത്യാനികളും യഹൂദനും,മുസ്ലിമും ഒത്തൊരുമയോടെ താമസിക്കുന്നു..പക്ഷെ അവരുടെ രാജ്യം പിടിച്ചെടുക്കാൻ വന്നതിന് അവർ ഒരുമിച്ച് എതിർക്കുന്നു.. യഹൂദന് വേണമെങ്കിൽ ഇസ്രായേലിലേക്ക് പോകാം അവർ പോകുന്നില്ല,ക്രിസ്ത്യാനിക്ക് വേണം എങ്കിൽ ഇസ്രയേലിൽ പോകാം അവർ പാലസ്തീൻ വിട്ട് പോകുന്നില്ല കാരണം അവരും രാജ്യ സ്നേഹം ഉള്ളവർ ആകുന്നു..നമ്മുടെ ഇന്ത്യയിൽ പണ്ട് ബ്രിട്ടൺ വന്നപ്പോൾ എല്ലാരും അവർക്ക് എതിരെ പോരാടി ചിലർ മാത്രം മാപ്പ് എഴുതി കൊടുത്തു അവരോടൊപ്പം നിന്നു,ഗോൾവാൾക്കർ ഹിറ്റ്‌ലർ ചെയ്തതിന് വംശശുദ്ധി നടത്തി എന്ന് വരെ പറഞ്ഞു..
1978 ൽ ഇറാനിൽ കണ്ടില്ല,80 കളിൽ ഇറാക്കിൽ കണ്ടില്ല,90ൽ സൗദിയിലു० കുവൈറ്റിലു० കണ്ടില്ല,1970 മുതൽ ലബനോനിൽ കണ്ടില്ല,സിറിയ കണ്ടില്ല.പോപ്പ് ഗാസ്സയിലോട്ടു പറഞ്ഞു വിട്ടു
Many chrisangis in Kerala might not be aware of the Christian communities in Palestine, Syria, and Lebanon. They often assume these countries are solely Muslim. It's also worth noting that Israelis have destroyed some Christian churches in gaza
ഫാദറേ ഇവിടെ ഇങ്ങ് കേരളത്തിൽ മനസ്സ്മലിനമായ കുറച്ച് കൃസ്ത്യാനികൾ ഉണ്ട് താങ്കൾ വേദനപെടുന്ന കാര്യത്തിൽ സന്തോഷിക്കുന്നവരാണവർ . ഏശുകൃസ്തുവിനെ അതിഭീകരമായി പീഡിപ്പിച്ച് കുരിശിൽ തറച്ചു കൊന്നവർക്ക് സ്തുതി പാടുകയാണവർ. കന്യാമറിയം വേശ്യാ ആയിരുന്നു എന്ന് വിശ്വസിക്കുന്ന അവിഹിതബന്ധത്തിൽ ജനിച്ചവനാണ് ഈശൊ എന്ന് വിശ്വസിക്കുന്നവർക് സ്തുതി പാടുന്നു അവർ .
Ithinekkurichonnum oru arivum illa llee😅😅veruthe comment idalaan pani alle... Gazayil 2000 oolam Christian's und koree alukal Israel akramathil kollappettu... 🤌
ഇപ്പോളാണ് ലോകത്തിനു മനസ്സിലാവുന്നത് അവിടെ മുസ്ലിം മാത്രമല്ല അവിടെ ക്രിസ്ത്യൻ സമൂഹം ഉണ്ടെന്നു മനസ്സിലാക്കിയ മലയാളി ഇത്രേം നാൾ ഇസ്രായേൽ നു സപോർട് ഇനി അങ്ങോട്ട്
Yes bro njan vicharichu Muslim country Aan enn but Israeli Palestine history njan manasilaki 3 religious happy life aayirunu but epol new Israeli government rules very bad but Israeli people are good behavior
Ini angottoum support Israel 🇮🇱
ഇസ്രായേലിനു സപ്പോർട്ട് കൊടുക്കുന്നത് തീവ്രവാദികളോട് പോരാടുന്നതിനാണ്. അത് തുടരും അല്ലെങ്കിൽ ലോകത്തിൽ സമാധാനം ഉണ്ടാകില്ല, അത് പോപ്പ് പറഞ്ഞാലും നടക്കില്ല.
❤️🇮🇱
@@rulesbreaker7008 എന്തുകൊണ്ട്
രണ്ട് തരം ക്രിസ്ത്യാനികൾ.. യേശുവിനെ ആരാധിക്കുന്നവരും... യേശുവിന്റെ ഘാതകരെ ആരാധിക്കുന്നവരും
Casa 😅
Wait what! മുഹമ്മദ്പണ്ട് കള്ളം പറഞ്ഞതാണ് ഇതിനെല്ലാം കാരണം!, Bible എഴുതി വെച്ചിട്ടുണ്ട് ഇതെല്ലാം!
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഗാസാ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, ഏദോമിനു വിട്ടുകൊടുക്കാന്‍ വേണ്ടി ഒരു ജനത്തെ മുഴുവന്‍ അവര്‍ തടവുകാരായി കൊണ്ടുപോയി.
ഗാസായുടെ മതിലിന്‍മേല്‍ ഞാന്‍ അഗ്നി അയയ്ക്കും. അവളുടെ ശക്തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും.
ആമോസ് 1 : 6-7
ജോസഫ് മാഷ്.നെ ദ്രോഹിച്ച ക്രിസ്ത്യൻ പോലെ
യേശു ഒരു ജൂതനാണ് യേശുവിൻ്റെ ഘാതകര് റോമാക്കാരാണ് INRI യുടെ അർഥം പോയി പഠിക്കു ? നിങ്ങൾ പറയുന്നു യേശു പലസ്തീനി ആണെന്ന് ആണെങ്കിൽ യേശുവിനെ കൊന്നത് പലസ്തീനികൾ അല്ലേ? ജൂതന്മാരെയും ക്രിസ്തിയാനികളെയും വെറുക്കാൻ പറയുന്ന ഇസ്ലാമിനെ സപ്പോർട്ട് ചെയ്യണോ അവർ? സൗദി കാരണം
1 1000 + കുട്ടികൾ യമനിൽ മരിച്ചല്ലോ അവർ കുട്ടികൾ അല്ലേ? യുക്രൈനിൽ കുട്ടികൾ ഇല്ലേ ? ലക്ഷക്കണക്കിനു മിസൈലുകൾ വിടുന്നുണ്ട് എന്നിട്ടാണ് മനുഷ്യത്വം പറയുന്നത് ' പിന്നെ മതം നോക്കി സപ്പോർട്ട് ചെയ്യണം എന്നും
യേശു ഒരു ജൂതനാണ് യേശുവിൻ്റെ ഘാതകര് റോമാക്കാരാണ് INRI യുടെ അർഥം പോയി പഠിക്കു ? നിങ്ങൾ പറയുന്നു യേശു പലസ്തീനി ആണെന്ന് ആണെങ്കിൽ യേശുവിനെ കൊന്നത് പലസ്തീനികൾ അല്ലേ? ജൂതന്മാരെയും ക്രിസ്തിയാനികളെയും വെറുക്കാൻ പറയുന്ന ഇസ്ലാമിനെ സപ്പോർട്ട് ചെയ്യണോ അവർ? സൗദി കാരണം
1 1000 + കുട്ടികൾ യമനിൽ മരിച്ചല്ലോ അവർ കുട്ടികൾ അല്ലേ? യുക്രൈനിൽ കുട്ടികൾ ഇല്ലേ ? ലക്ഷക്കണക്കിനു മിസൈലുകൾ വിടുന്നുണ്ട് എന്നിട്ടാണ് മനുഷ്യത്വം പറയുന്നത് ' പിന്നെ മതം നോക്കി സപ്പോർട്ട് ചെയ്യണം എന്നും ''
യഥാർത്ഥ ക്രിസ്ത്യൻമാർ ഒരിക്കലും ഈ ക്രൂരതക്ക് സപ്പോർട്ട് ചെയ്യില്ല മാർപാപ്പ ഇന്നലെ ക്രിസ്മസ് സന്ദേശം മാത്രം നോക്കിയാൽ മതി. പക്ഷെ ഇവിടെ ഈ ക്രൂരതക്ക് ഒപ്പമാണ് നല്ലരു നാളിനായി കാത്തിരിക്കാം നമ്മുക്ക് വസന്തം പൂകാത്തിരുന്നിട്ടില്ല ലോകത്ത് തീർച്ചയായും വസന്തം പൂക്കുക തന്നെ ചെയ്യാം ചിലപ്പോൾ കുറച്ച് സമയം എടുക്കാം പലസ്തീൻ നിങ്ങൾ ഒറ്റക്ക് അല്ല❤️🥀 💯
Palasteen ❤❤❤❤❤❤❤
Gaza🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸💯💯💯💯💯💯
കുട്ടികളെ കൊന്നൊടുക്കുന്നത് കണ്ട് അട്ടഹസിക്കുന്ന തീവ്രത എത്ര ഭീകരം 😢
@@Kireedam2369 അപ്പുറത്ത് കുട്ടികൾ മരിച്ചപ്പോൾ inshah allah mashah allah alhamdulillah ഒക്കെ ആയിരുന്നു
ചോദിച്ച് വാങ്ങിയതല്ലേ
ഹമാസ് ഫാൻ spotted 😊
യുദ്ധം തീവ്രവാദത്തിന് എതിരെ ആണ് അവർ എവിടെ ഒളിച്ചാലും തീർക്കും ഇസ്രായേൽ.
@@bobbyrenjan4864don't lie.
കാസ കുട്ടൻമാർക്ക് ഇപ്പോഴും നേരം വെളുത്തില്ല
എന്ന് ജൂതരെ മൊത്തം ഭൂമിയിൽ നിന്ന് ഇല്ലാതെ ആകണം എന്ന് വിശ്വസിക്കുന്ന ഒരുത്തൻ
Merry Christmas
@@bobbyrenjan4864lokath ettavum kooduthal jewsine konnath aranu?? Charithram korechokke padikkanam shakha mathrem alla👍
@@bobbyrenjan4864 ആദ്യം ആരായിരുന്നു തുടച്ചു നീക്കിയത് എന്ന് ഓർമ വേണം 😅
വത്തിക്കാൻ പാൽസ്‌തീൻ കൂടെ നിൽക്കുന്നത് നന്മ ഉള്ളവർക്ക് നല്ല സന്ദേശം നൽകുന്നു
@@Shajikumaran-b5m ❤️❤️
ഭൂമിയിലെ ഏറ്റവു൦ ക്റൂരരായ സയണിസ്ററ് ഭീകരരെ തുണക്കുന്ന കാസക്ക് സമ൪പ്പിക്കുന്നു
സൗദി കാരണം
1 1000 + കുട്ടികൾ യമനിൽ മരിച്ചല്ലോ അവർ കുട്ടികൾ അല്ലേ? യുക്രൈനിൽ കുട്ടികൾ ഇല്ലേ ? ലക്ഷക്കണക്കിനു മിസൈലുകൾ വിടുന്നുണ്ട് എന്നിട്ടാണ് മനുഷ്യത്വം പറയുന്നത് ' പിന്നെ മതം നോക്കി സപ്പോർട്ട് ചെയ്യണം എന്നും '
ഇന്ന് ലോകം കഷ്ടത്തിലായതും സമാധാനം ഇല്ലാതാക്കിയതും സമാധാന മതം അല്ലെ?
കുട്ടികളെ കൊന്നൊടുക്കുന്നത് കണ്ട് അട്ടഹസിക്കുന്നത് എത്ര ഭീകരം 😢
only crisangikal
മനുഷ്യൻ ❤❤❤... മനുഷ്യത്യം 💚💚🥰🥰🥰
ഫാസിസവും സയണിസവും അവസാനിക്കുക തന്നെ ചെയ്യും -പലസ്ഥീൻ സ്വതന്ത്രമാവുകയും ചെയ്യും -എല്ലാ പൈശാചിക ശക്തികളും പരാജയപ്പെടും ഫലസ്ഥീൻ പോരാളികളെ നിങ്ങളാണ് ധീരർ -
നോക്കി ഇരുന്നോ 🤣🤣🤣🤣
Inshallah
സ്ഥിരം ബുദ്ധിയുള്ള മനുഷ്യർക്കെല്ലാം ബോധ്യമായി. പലസ്‌തീൻ അതാണ് നീതി എന്ന്
കാസ കണ്ടു പഠിക്കൂ നന്മ ഉള്ളവരെ ❤️❤️❤️
ഇസ്രായേൽ വാദികൾക്ക് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ ഫലസ്തീനിലെ ക്രിസ്ത്യാനികൾ സ്നേഹത്തോടെയായിരുന്നു കഴിഞ്ഞിരുന്നത് എന്ന്. പല ചർച്ചുകളും ഇസ്രായേൽ തകർത്തിയിട്ടുണ്ട് എന്ന യാഥാർഥ്യം എങ്കിലും മനസ്സിലാക്കുക.
അതിന് എന്തിനാ ആളുകൾ മതം നോക്കി സപ്പോർട്ട് ചെയ്യുന്നത് ? ക്രിസ്തിയൻസ് അവിടെ ഉണ്ട് എന്ന് കരുതി അത് ക്രിസ്തിയൻ രാജ്യം ആകുമോ? അവിടെ ആദ്യം 10% ഉണ്ടായിരുന്നു ഇപ്പോൾ 1% ഉണ്ട് ? മതം നോക്കി എന്ത് ചെറ്റതരവും സപ്പോർട്ട് ചെയ്യണോ?'
അതിന് എന്തിനാ ആളുകൾ മതം നോക്കി സപ്പോർട്ട് ചെയ്യുന്നത് ? ക്രിസ്തിയൻസ് അവിടെ ഉണ്ട് എന്ന് കരുതി അത് ക്രിസ്തിയൻ രാജ്യം ആകുമോ? അവിടെ ആദ്യം 10% ഉണ്ടായിരുന്നു ഇപ്പോൾ 1% ഉണ്ട് ? മതം നോക്കി എന്ത് ചെറ്റതരവും സപ്പോർട്ട് ചെയ്യണോ?' '
@@Sakshi-n7mchristians convert ayath anu sahodhara pinee avide ellavarum vallere santhoshathode ann jivikunne
ഇത് കാണുന്ന ഷേവ് ഇസ്രായേൽ ടീം 😂😂
നന്നായി ഷേവ് ചെയുന്നു.. ഹുറി 😂😂🤌
Posco nabi teams അല്ലേ എല്ലാത്തിനും കാരണം
കാസ ടീമിന് മനസ്സിലാവില്ല
@@AbuHamdan24 കാസ്സ കുനിഞ്ഞു ninnu😁മുക്കാൻ വളി ദാനി യോഗം el😁കൊണ്ട് ആയിരിക്കും 🤕🤕🤕 സിറിയയിൽ കണ്ടു 😁
പിന്നെ ജെർമനി 😂😂😂😂
അടുത്തത്. ലിസ്റ്റ് മെയിൻ ആണ് 🤌🤌🤌🤌🤌
@@jijo247alla posco ✝️teams😅
പാപികളോടും, പാവപ്പെട്ടവരോടും, ദാരിദ്ര്യം അനുഭവിക്കുന്നവരോടും, രോഗികളോടും സ്നേഹവും അനുകമ്പയും കാണിച്ചവനാണ് സർവ്വശക്തനായ യേശുക്രിസ്തു❤ എളിമയുടെ പ്രതീകമായി പുൽത്തൊട്ടിലിൽ ജനിച്ചവൻ.. യഥാർത്ഥ സ്നേഹം എന്നത് കുരിശോളമാണ് എന്ന് കാണിച്ചു തന്നവൻ, ശത്രുക്കളെയും സ്നേഹിക്കണം എന്ന് പഠിപ്പിച്ചവൻ.. യേശുവിൻറെ അനുയായികൾ എന്ന് പറയുന്ന നമ്മൾക്കും ഈ Attitude ആണ് ഉണ്ടാവേണ്ടത്..🙏🏻
യുദ്ധങ്ങൾ അവസാനിച്ച് എല്ലാവരും സാഹോദര്യത്തോടെ കൂടി ജീവിക്കണം.. കാരണം ഈ ലോകത്തിലുള്ളതൊന്നും എല്ലാക്കാലവും അനുഭവിക്കാൻ മനുഷ്യകുലം ഉണ്ടാകണമെന്നില്ലല്ലോ..
ഭൂമി സത്യത്തിൽ സ്വർഗമാണ് അതിനെ നരകമാക്കിയത് മനുഷ്യനാണ് ശാസ്ത്ര പുരോഗതിയും മനുഷ്യന്റെ കൂടെ കട്ടക്ക് നിന്നു അതിന്
നരകമാക്കിയത് മനുഷ്യൻ എന്നു പറയണ്ട , ഇസ്ലാം മതവും, ഇസ്ലാം തീവ്രവാദികളുമാണ് ലോകം നരകമാക്കിയത്.
മതമാണ് പ്രശ്നക്കാരൻ കാട്ടു നിവാസികളുടെ മതം ഇപ്പോഴും കൊണ്ടുനടക്ജ്ന്നവർ
മനുഷ്വത്വം അതില്ലാതെ ഭരണാധികാരികൾ ദൈവത്തിന്റെ ശത്രുക്കൾ
ശെരിയാണ് നിങൾ പറഞത് ❤
അച്ഛനാണ് അച്ഛാ അച്ഛൻ
❤❤Great great man...that words marks humanity..
ഇവർ ആണ് യഥാർത്ഥ ക്രിസ്തുവിന്റ അനുയായികൾ. ഇവിടെയുള്ള ക്രിസ്ത്യനികൾ എന്ന് പറയുന്നവർ യൂദാസിന്റ് ആൾക്കാർ ആണ്. ആശംസകൾ❣️ഇതിൽ നിന്നു ഒരു കാര്യം വ്യക്തം ക്രിസ്തു അന്ത്യ നാളിൽ വരുന്നത് പലസ്തീനികളെ രക്ഷിക്കാൻ ആണ്. ആ രക്ഷകനെ കാത്തു പലസ്തീനികൾ പ്രാർത്ഥനയിൽ മുഴുകുന്നു.....എന്തായലും കർത്താവ് വരും ഈ പാവങ്ങളുടെ രക്ഷകൻ ആയി.
അവസാന നാളിൽ സിറിയയിലെ പള്ളിയുടെ മിനാരത്തിൽ ഗബ്രിയേൽ മാലാഖയുടെ (ജിബ്രിൽ മലക്ക് അലയ്ഹി സലാം) ചിറകിലേറി ഭൂമിയിലേക്ക് ഈസ പ്രവാചകൻ (ജീസസ്)( അലെയ്ഹി സലാം) ഇറങ്ങി വരും… മുഖത്ത് നിന്നും മുത്തുകൾ പോലെ വെള്ള മഞ്ഞു തുള്ളികൾ വിടരും!! ❤ ഈസ പ്രവാചകൻ (ജീസസ്) ദജ്ജാലിനെ ( ആന്റി ക്രൈസ്റ്റ്) നെ വധിക്കും!! നല്ലവരായ വിശ്വാസികൾ മുസ്ലിം, ക്രിസ്ത്യൻ, ജൂതൻ തുടങ്ങിയവർ അദ്ദേഹത്തെ പിൻപറ്റും!! ആന്റി ക്രൈസ്റ്റിന് പിന്നാലെ ഓടിയ സിയോണിയേറ്റുകൾ (ഇസ്രയിൽ സിയോണിയറ്റ്) അപ്പോൾ വിവരം അറിയും! അവർ ഓടി ഒളിക്കുമ്പോൾ പിടികൂടി വധിക്കും
❤PEACE🕊🕊
നേതാന്ന്യാഹു കാൻസർ പിടിച്ചു പോവട്ടെ
ദുഷ്ടൻ
അവിടെ നസ്രാണികൾ ഇല്ല എന്നല്ലേ കാസ പറയുന്നത് .അത് വിശ്വസിച്ചു സമാധിനിക്കുക .പ്രൈസ് ത ലോർഡ് ക്രിസ്മസ് ആശംസകൾ 🎉
ഹമാസ് ഭീകരർ നശിച്ചതു കൊണ്ട് ക്രൈസ്തവർക്ക് ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കാൻ കഴിഞ്ഞു. ഇസ്രയേലിനും IDF നും നന്ദി.
Casa മോൻ എത്തി 😂 മുകളിൽ
അതിന് എന്തിനാ ആളുകൾ മതം നോക്കി സപ്പോർട്ട് ചെയ്യുന്നത് ? ക്രിസ്തിയൻസ് അവിടെ ഉണ്ട് എന്ന് കരുതി അത് ക്രിസ്തിയൻ രാജ്യം ആകുമോ? അവിടെ ആദ്യം 10% ഉണ്ടായിരുന്നു ഇപ്പോൾ 1% ഉണ്ട് ? മതം നോക്കി എന്ത് ചെറ്റതരവും സപ്പോർട്ട് ചെയ്യണോ?'
വേദം കേട്ടാൽ കണ്ണീർ വാർക്കുന്ന, പുണ്യാളന്മാർ നസ്രാണികൾക്കിടയിൽ ഉണ്ട്, അവർ അഹങ്കരിക്കുന്നില്ല.:ഖുർആൻ
Great 👍
🤣🤣🤣
❤😢
I give special respect to the preist
❤❤❤ Free plestein
Jesus ❤
Free Palestine
തി മർത്ത U തുടങ്ങിയതല്ലെ ഇപ്പോൾ എന്തായി വാളെടുത്ത വൻ വാളാലെ തീരും മറക്കരുത് ഒ7
അകാല ചരമമടഞ്ഞ പ്രിയപ്പെട്ട മക്കളേ മാപ്പ് നിങ്ങളെ രക്ഷിക്കാൻ സാധിക്കാത്തതിന്
What about Hostages??
ഹിറ്റ്ലർ നങ്ങൾ വെറുക്കുന്നു , അത് പോലെ ഇന്ന് ഇസ്രായേൽ നെയ്യും
നിങ്ങൾ ഹിറ്റ്ലറിൻ്റെ മുസ്ലിം friend എന്ന് search ചെയ്താൽ Palestine മൂഫ്തി Haj Amin Al Hasayni വരും 😂 ഹിറ്റ്ലർ ജൂതന്മാരെ വംശശുദ്ധി ചെയ്യും എന്ന് പറഞ്ഞു അതിന് മുമ്പ് ഒരാൾ അവസാനത്തെ ജൂതനെയും അറേബ്യയിൽ നിന്ന് പുറത്താക്കും എന്ന് പറഞ്ഞു.സൗദി കാരണം
1 1000 + കുട്ടികൾ യമനിൽ മരിച്ചല്ലോ അവർ കുട്ടികൾ അല്ലേ? യുക്രൈനിൽ കുട്ടികൾ ഇല്ലേ ? ലക്ഷക്കണക്കിനു മിസൈലുകൾ വിടുന്നുണ്ട് എന്നിട്ടാണ് മനുഷ്യത്വം പറയുന്നത് ? നിങ്ങൾ അപ്പോൾ സൗദി king നെ വെറുക്കുന്നുണ്ടോ?'

1 1000 + കുട്ടികൾ യമനിൽ മരിച്ചല്ലോ അവർ കുട്ടികൾ അല്ലേ? യുക്രൈനിൽ കുട്ടികൾ ഇല്ലേ ? ലക്ഷക്കണക്കിനു മിസൈലുകൾ വിടുന്നുണ്ട് എന്നിട്ടാണ് മനുഷ്യത്വം പറയുന്നത് ? നിങ്ങൾ അപ്പോൾ സൗദി king നെ വെറുക്കുന്നുണ്ടോ?' ''
ഇവിടെ October 7ൻ്റെകമറ്റ്ക്രിസംഘികൾഇട്ടില്ലാലോ😂😂
😢😢😢😢
ഗാസയിൽ ഹമാസ് പിശാചുക്കളെ നശിപ്പിച്ച് ക്രൈസ്തവർക്ക് ക്രിസ്തുമസ് ആഘോഷിക്കാൻ കഴിഞ്ഞതിന് ഇസ്രയേലിനും IDF നും നന്ദി.
ജീസസിനെ കുരിശിലേറ്റിയതിനും നന്ദി പറയുക
hamas alla idf aan
ബത് ലഹേമിൽ പോലും ആഘോഷിച്ചിട്ടില്ല. വീഡിയോ കണ്ടില്ലേ സമാധാനം വേണം എന്ന സന്ദേശമുള്ള ബാന്നറുകളാണ് അവിടെയുള്ള ക്രിസ്ത്യാനികൾ ഉയർത്തിക്കാണിച്ചത്.
Casa boy 😂😂😂
ആദ്യം ഈ video full കണ്ടിട്ട് അവർ അവിടെ ക്രിസ്മസ് ആഘോഷികുന്നുണ്ടോ എന്ന് നോക്ക്.....അടിച്ചമർത്തപ്പെട്ട ഒരുസമൂഹം. ആണ് അവിടെ
ഭീകര രാഷ്ട്രം isreyel
Those who believe in Jesus christ as their savior shall not perish
വിശദ മായ വീഡിയോ ഹിച്ച് ഹിക്കിങ് നോമാട് എന്ന യൂട്യൂബ് ചേനലിലുണ്ട്...
{ وَرَسُولًا إِلَىٰ بَنِيٓ إِسۡرَٰٓءِيلَ أَنِّي قَدۡ جِئۡتُكُم بِـَٔايَةٖ مِّن رَّبِّكُمۡ أَنِّيٓ أَخۡلُقُ لَكُم مِّنَ ٱلطِّينِ كَهَيۡـَٔةِ ٱلطَّيۡرِ فَأَنفُخُ فِيهِ فَيَكُونُ طَيۡرَۢا بِإِذۡنِ ٱللَّهِۖ وَأُبۡرِئُ ٱلۡأَكۡمَهَ وَٱلۡأَبۡرَصَ وَأُحۡيِ ٱلۡمَوۡتَىٰ بِإِذۡنِ ٱللَّهِۖ وَأُنَبِّئُكُم بِمَا تَأۡكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لَّكُمۡ إِن كُنتُم مُّؤۡمِنِينَ }
[Surah Āli-ʿImrān: 49]
ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായിത്തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
Entha udeshichadhu valsa
Gift of america to innocent people of gaza😢
😢😢😢
CASA???
Good sound🙏
പുഴമുതൽ കടല് വരെ
എന്നവംശവെറിയുമായി ഇറങ്ങിയാൽ അടിച് അണ്ണാക്കിൽ കൊടുക്കും ഇസ്രായേൽ എല്ലാവർക്കും ഇ ലോകത്ത് ജീവികാനുള്ള അവകാശമുണ്ട്
😮
❤❤❤
😍അ വ രു ടെ ക്രൂ ര ത കൾ. Oct7.ലെ പോ ക്രി ത്ത രം ന്യാ യി ക രി ക്കാ ൻ ഇ ത്ത രം ഉ ഡാ യി പ്പു ക ൾ പ റ യും. ന്യാ യി ക രി ക്കുന്ന വ ർ ക്ക് ഒന്നും ന ഷ്ട പ്പെ ടാ നി ല്ല.
മാർപാപ്പ ഗാസയിലെ പീഡിതരായ തന്റെ ക്രിസ്ത്യൻ സഹോരങ്ങളെ കുറിച് ആശങ്കപ്പെടുന്നു ദുഖിക്കുന്നു. ഇസ്രായേൽ മാർപാപ്പയെ വിമർശിക്കുന്നു.മാർപാപ്പയുടെ അനുയായികൾ ഇസ്രായേലിനെ പിന്തുണക്കുന്നു കൂടുതൽ അക്രമം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.😢
പോപ്പു० കർദ്ദിനാളു० മുർദ്ദാബാദ്. യരുശലേ० കർദ്ദിനാളായ ഇയാൾ ഇത്രയു० നാൾ ഹമാസ് ഒരുക്കിയ മാളത്തിലായിരുന്നു.
👍🏻👍🏻👍🏻
ഇടക്ക് പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെയുള്ള ക്രൈസ്തവരെയും കൂടി നോക്കണം കേട്ടോ 😅😅😅
അപ്പോൾ മണിപ്പൂർ നോക്കണ്ടേ 😂😂
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക്ഒരു കുഴപ്പവുംഇല്ല ഗൾഫിൽ എന്റെകൂടെകൃസ്ത്യനികൾ ജോലിചെയ്തിട്ടുണ്ട്..
ആരും പറഞ്ഞില്ലല്ലോ ഇസ്രായേലിനെ ചൊറിയാൻ........
Charithram ariyathondasne 😂 , genz aano
ഇന്ന് ജനിച്ച വീണ ആണോ 😂
ചരിത്രം നല്ലപോലെ അറിയാം, ഇസ്രായേൽ രാജ്യം സ്ഥാപിച്ച അന്നു മുതൽ തുടങ്ങിയ ചൊറിച്ചിൽ അല്ലെ,,@@Guyknoweverything.1
താങ്കളുടെ ഈ നിഷ്കളങ്കമായ comment / താങ്കളുടെ വിവരമില്ലാഴ്മയെ വെളിപെടുത്തുന്നു 🙏
2005ൽ ഗസയ്ക്ക് സ്വതന്ത്ര അധികാരം കൊടുത്തിട്ട് ഇസ്രായേൽ പിൻവാങ്ങിയതാണ്, അപ്പോൾ ഗസയിലെ ജനങ്ങൾ ആണ് ഹമാസ് ഭീകരരെ തിരഞ്ഞെടുത്തു അധികാരം ഏല്പിച്ചത്. അവർ നിരന്തരം ഇസ്രായേളിലേക്ക് റോക്കറ്റ് വിട്ടു ചൊറിഞ്ഞു കൊണ്ടേ ഇരുന്നു. അവസാനം ഒക്ടോബർ 7നു 1000കണക്കിന് ഇസ്രായേൽ ജനങ്ങളെ കൊന്നു. എന്നിട്ടും എല്ലാം സഹിച്ചു നിൽക്കണോ.? അവർ ഒരിക്കലും സ്വാതന്ത്രം അർഹിക്കുന്നില്ല.@@indiafocus6557
മാര്പാപ്പയെ ചീത്ത വിളിച്ച കാസ ടീം ഇനി ഇയാളെയും തെറിവിളിക്കുമ് 😜😜മ്മ് എന്തെങ്കിലും കാട്ടു 😂😂കാസ ഭീകരന്മാർക് തുപ്പാനും ഇറക്കാനും പറ്റാത്ത അവസ്ഥ 😜😜😜
കാസ എന്ന പേരു കേൾക്കുമ്പഴേ നിങ്ങൾ ഇത്ര ഭയപ്പെടുന്നുണ്ടെങ്കിൽ കാസയുടെ നീക്കം വിജയം കാണുന്നു.
😂
Israel ❤❤❤❤❤
ഇസ്രായേൽ സേന യിൽ മുസ്ലിം ഉണ്ട് അവർക്ക് പരാതി ഇല്ലാ 😂
ഇടക്കിടെ....👉 പാക്കിസ്ഥാനിലേക്കും , നൈജീരിയയിലും ഒന്ന് സന്ദർശനം നടത്തണം കർദിനാളെ..... 😭
അതു അവർ കറുത്ത തൊലി ഉള്ളവർ, നൈജിരിയ ഇവർ കണ്ടില്ല 😂
മണിപ്പൂർ
Manipur vannu kananm
ഇന്ത്യയിലെത് പോലെ ഒരു പ്രശനവും പാകിസ്ഥാനിലും മറ്റും ഇല്ല കാസ കുട്ടാ... അവുടെയുള്ള ആളുകൾ എന്നും ജോലിക്ക് പോകുന്നവരാണ് എന്നും വർഗീയതക്ക് സമയം ഇല്ല..
🇮🇱❤️🇮🇱❤️🇮🇱❤️
ഒന്ന് പോടെ, ഇസ്രായേൽ ആരാണെന്നും, ഇസ്രായേൽ എന്താണെന്നും തിരിച്ചറിയാത്ത ഒരു മാർ കൊപ്പേം, ഒരു കർദിനലും, ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇱❤️❤️❤️❤️🔥🔥🔥
ഇസ്രയേലിൽ ജൂതൻമാർ മറ്റുള്ളയിടത് ക്രിസ്ത്യാനികൾ
അങ്ങോട്ട് ചെന്ന് ചോദിച്ചു മേടിച്ചിട്ട് മോങ്ങുന്നോ ചിരിപ്പിക്കരുത്
അപ്പോൾ ഇസ്രായേൽ ബോംബ് ഇടുമ്പോൾ ചർച്ചനെയും ക്രിസ്ത്യനികളെയും ഒസീവാക്കാത്തതെന്താ
British kar keri nirangayappo niyok ithe thannayq paranjathu ninne onnum paranjit karym illa blood line problem 😂😂
ചൊറിഞ്ഞവരെയാണോ ബോംബിട്ട് കൊല്ലുന്നത്? എന്താണ് സുഹൃത്തേ മനുഷ്യത്വം മരവിച്ചു പോയോ. പിഞ്ചു കുഞ്ഞുങ്ങൾ പിടഞ്ഞു വീഴുമ്പോഴും നിങ്ങൾക്കൊക്കെ ഇങ്ങനെ പറയാൻ സാധിക്കുന്നുണ്ടല്ലോ? രണ്ടു ഭാഗത്തും നിരപരാധികളാണ് കൊല്ലപ്പെടുന്നത്. യുദ്ധം അവസാനിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനു വേണ്ടി പ്രയത്നിക്കുക; ഒരു നല്ല വാക്കുകൊണ്ടെ ങ്കിലും
@@Patlakkaran collateral damage. Sinagogues um തകർക്കപ്പെട്ടിട്ടുണ്ട്.
നിനക്കെന്ത് അധികാരം പറയാൻ.. പാലക്കാട് മറക്കില്ല 😂
CRISANGIKAL JAGRTHAI
Humanist Pope
Popina matti namuk mullaya niyamichal .❤ok
അയാൾ ബൈബിൾ വായിച്ചിട്ടില്ല.
Chodichu medichathu alleee ❤️🇮🇱
യുദ്ധം ആകുംബോൽ നാശനഷ്ടം സ്വഭാവികം 🥰🥰🥰🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🥰🥰🥰🥰🥰🙏🙏🙏🙏🙏
🇷🇺🗿
Nexte. Biggest sunami. Varum. Adile. Niyyum pokum
Ennaalum niraparaadhikal aanu marichu kondirikkunnathu ....nalla manasulla oru manushyanu kandu nilkkaan kazhiyilla
Ok, ഗസ തിരിച്ചു വരുക തന്നെ ചെയ്യും
Past 5 years aviday christan undayirunoo
Ella kalathum... 80 lak palestine kalil 20 lak non muslims ( Christians and druz..)free palestine ellavarudeyum dream anu..
കേരളത്തിൽ ഒരുപാട് തീവ്രവാദികൾ ഉണ്ട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട 👍🥺
Yes VHP
ലളിതമായ ചോദ്യം. നിങ്ങൾ ഹമാസിനെ പിന്തുണയ്ക്കുന്നുണ്ടോ ??. ഹമാസ് എങ്ങനെയാണ് ഗാസ ഭരിച്ചത്???.. എന്തിനാണ് പലസ്തീൻ പ്രതിഷേധക്കാർ ക്രിസ്മസ് മാർക്കറ്റുകളിലേക്ക് നുഴഞ്ഞുകയറിയത്. ക്രിസ്മസ് പള്ളിയിൽ പലസ്തീൻ പ്രതിഷേധക്കാർ നുഴഞ്ഞുകയറിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് കണ്ടില്ല.
Pp hamasoly evide
Avide samadhanam thirichu varatte
🙏👍
എന്നാൽ നാളെ കത്തോലിക്കാ ലോകം ടീം പോയി ഇസ്രായേൽ നെ അടി 😂
പലസ്തീനിൽ ക്രിസ്ത്യാനികളും യഹൂദനും,മുസ്ലിമും ഒത്തൊരുമയോടെ താമസിക്കുന്നു..പക്ഷെ അവരുടെ രാജ്യം പിടിച്ചെടുക്കാൻ വന്നതിന് അവർ ഒരുമിച്ച് എതിർക്കുന്നു.. യഹൂദന് വേണമെങ്കിൽ ഇസ്രായേലിലേക്ക് പോകാം അവർ പോകുന്നില്ല,ക്രിസ്ത്യാനിക്ക് വേണം എങ്കിൽ ഇസ്രയേലിൽ പോകാം അവർ പാലസ്തീൻ വിട്ട് പോകുന്നില്ല കാരണം അവരും രാജ്യ സ്നേഹം ഉള്ളവർ ആകുന്നു..നമ്മുടെ ഇന്ത്യയിൽ പണ്ട് ബ്രിട്ടൺ വന്നപ്പോൾ എല്ലാരും അവർക്ക് എതിരെ പോരാടി ചിലർ മാത്രം മാപ്പ് എഴുതി കൊടുത്തു അവരോടൊപ്പം നിന്നു,ഗോൾവാൾക്കർ ഹിറ്റ്‌ലർ ചെയ്തതിന് വംശശുദ്ധി നടത്തി എന്ന് വരെ പറഞ്ഞു..
Who is responsible for this pathatic conditions in Gaza 🤔🤔🤔🐕🐕🐕!!!!!?????
Empires - Great Britain, USA, Germany and Israel
Turkey also .
കേരളത്തിലെ കുറച്ചു വൈദികരും ക്രിസ്ത്യൻ പ്രഭാഷകരും നിരന്തരം ഇസ്രായേലിനു വേണ്ടി സംസാരിച്ചു കൊണ്ടിരിക്കുന്നു,
യുദ്ധം നടക്കുമ്പോൾ എന്തെങ്കിലും ടൂറിസം ഉണ്ടോ? എന്ത് തരം അസംബന്ധമാണ് ഈ റിപ്പോർട്ട് പറയുന്നത്?.
1978 ൽ ഇറാനിൽ കണ്ടില്ല,80 കളിൽ ഇറാക്കിൽ കണ്ടില്ല,90ൽ സൗദിയിലു० കുവൈറ്റിലു० കണ്ടില്ല,1970 മുതൽ ലബനോനിൽ കണ്ടില്ല,സിറിയ കണ്ടില്ല.പോപ്പ് ഗാസ്സയിലോട്ടു പറഞ്ഞു വിട്ടു
Ith ellam thaan kandalloo.. ennal gazayum koode kaanu
Free palestine 🇵🇸 ❤ 🥺
Crusthyan arbas real crusthyance humanity fist
Many chrisangis in Kerala might not be aware of the Christian communities in Palestine, Syria, and Lebanon. They often assume these countries are solely Muslim. It's also worth noting that Israelis have destroyed some Christian churches in gaza
ബന്ദികളെ വിട്ട് കൊടുത്ത് പ്രശനം തീർത്തു കൂടെ ലോകം ജൂതരുടെ കൂടെ
Free ഫലസ്തീൻ
ഇസ്ലാം ഈലോകത്തിൽ ഉളർത്തോളം കാലം ഭൂമിയിൽ സമാദാനം ഉണ്ടാകില്ല 😢
ഹമസിനെ സ്നേഹിച്ചതിനു കിട്ടിയ ശിക്ഷ.
Nigal palastheenil janichirunnegil enthu cheythene nammalkku sothandram nedi thanna mahanmaar ille athu pole avarude nadinu vendi poradunnavaraanu hamaz
ഫാദറേ ഇവിടെ ഇങ്ങ് കേരളത്തിൽ മനസ്സ്മലിനമായ കുറച്ച് കൃസ്ത്യാനികൾ ഉണ്ട് താങ്കൾ വേദനപെടുന്ന കാര്യത്തിൽ സന്തോഷിക്കുന്നവരാണവർ . ഏശുകൃസ്തുവിനെ അതിഭീകരമായി പീഡിപ്പിച്ച് കുരിശിൽ തറച്ചു കൊന്നവർക്ക് സ്തുതി പാടുകയാണവർ. കന്യാമറിയം വേശ്യാ ആയിരുന്നു എന്ന് വിശ്വസിക്കുന്ന അവിഹിതബന്ധത്തിൽ ജനിച്ചവനാണ് ഈശൊ എന്ന് വിശ്വസിക്കുന്നവർക് സ്തുതി പാടുന്നു അവർ .
Why u r going only to Gasa why u are not going to armeniya, pakistan, african countries etc
First try to relase the captured people
Madhaprandhu ellavarum upekshikkanam.pralayam ,corona vannappol naam kandathaanu manavikatha enthaanu ennu.
Full support to ഇസ്രായേൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥പാമ്പിനാണ് അച്ചൻ പാലൂട്ടുന്നത് വൈകാതെ മനസിലായിക്കോളും 🤣🤣🤣🤣
മര്യതക്കായിരുന്ന
ങ്കിൽഇത് അനുഭവിക്കണ്ട വല്ല ആവശ്യമുണ്ടോ ?ഇരന്നുവാങ്ങിയതല്ലെ👍
Pakistan bombed in Afghanistan. Islam vs Islam . Athukondu news values koravaa. Save campaign illaa😂😂😂😂
Ukraine oo AVIDEY muslim aano
❤🤍🇵🇸🤍❤
പാവം ക്രിസ്ത്യാനികൾ 😢
എല്ലാം ഇട്ടെറിഞ്ഞു പോന്ന ബെതലഹേം വാസികളെ കണ്ടിട്ടുണ്ട് ഗൾഫിൽ
ഒക്ടോബർ 7 നു ഇസ്രീൽ ലിനെ ചൊറിയൻ പോയിട്ടലെ...
ഒക്ടോബർ 7 ഇന് ബോധം വന്നവർക്ക് അതെ പറയാൻ ഉണ്ടാവു
മനുഷ്യത്വം അവസാനിച്ചിട്ടില്ല
ഗാസയിൽ എവിടുന്നോടോ ക്രിസ്ത്യാനികൾ 🤣,, വെറുതെ ഓരോന്ന് പുലമ്പും 😂
😂
അവിടുന്ന് വന്നതാണോ 😅
Ithinekkurichonnum oru arivum illa llee😅😅veruthe comment idalaan pani alle...
Gazayil 2000 oolam Christian's und koree alukal Israel akramathil kollappettu... 🤌
Gaza yil muslims mathramalla😂
Palastine arabs means muslims and cristian
Gaza