സത്യം സത്യമായി പറഞ്ഞ ശ്രീ നീലകണ്ഠന് അഭിനന്ദനങ്ങൾ " നമുക്ക് ജാതിയില്ല മതമില്ല" ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്നു പറഞ്ഞ ഗുരു എങ്ങനെ സനാതന നാവും സുകമാരൻ നായരും ഈഴവ ബ്രാഹ്മണനാവാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളിയും ഒരേ തൂവൽ പക്ഷികൾ നൂറ് കൊല്ലം പിറകോട്ട് പോകാൻ ശ്രമിക്കുന്ന ഇവരെ ബഹിഷ്ക്കരുക്കുക.
Yes.. ഈ മനുവാദികൾ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്..' എന്ന് ഉത്ഘോഷിച്ച ശ്രീ നാരായണ ഗുരുവിനെയും പൊക്കി നടക്കുന്നത് എന്തിനാണെന്ന് അന്നം തിന്നുന്നവർക്ക് മനസിലാവും. പിണറായി അത്രയേ പറഞ്ഞുള്ളൂ...
താങ്കളെപോലെയുള്ള പൊതുകാര്യങ്ങളിൽ നല്ല അറിവുള്ള ആളുകൾ ഈ വിഷയത്തിൽ പല അപ്രിയ സത്യങ്ങളും തുറന്നു പറഞ്ഞതിൽ സന്തോഷിക്കുന്നു. ഈ ചർച്ച ഹിന്ദു മത വിശ്വാസികളുടെ ഇടയിൽ ഒരു വീണ്ടു വിചാരത്തിനു സഹായിക്കുമെന്ന് കരുതുന്നു
തികച്ചൂം പഠന ഗവേഷണ അഭിപ്രായം .ശരിയായ ദിശയിലേക്ക്, വസ്തുതാപരമായ ഉദാഹരണത്തിലൂടെ കൂടുതൽ മികച്ച അന്വേഷണം നടത്താൻ ആവശ്യമായ ഗ്രന്ഥങ്ങളും മനസ്സും അതായിമാറട്ടെ നല്ല അറിവ്.
ഏതാണ് 15 നൂറ്റാണ്ടാണ് ഈ സനാതനികൾ ഉണ്ടാക്കിയ നിയമങ്ങളിൽ കേരളം ഭ്രാന്താലയമായത്. മാറ് മറക്കാൻ ദൈവത്തെ കാണാൻ വിദ്യ നേടാൻ വഴി നടക്കാൻ ഒരു അവകാശങ്ങളുമില്ലാതെ എത്രയോ തലമുറകൾ പുഴുക്കളെ പോലെ അവർ നരകിച്ചു മരിച്ചു. അവരെ മനുഷ്യരാക്കാൻ സവർണ്ണ പ്രത്യയശാസ്ത്രത്തോട് പൊരുതിയ ആളാണ് ഗുരു. അരുവിപുറത്ത് നമ്മുടെ ശിവനെ പ്രതിഷ്ഠിച്ചപ്പോൾ നിനക്ക് എന്താണ് പ്രതിഷ്ഠക്ക് അവകാശമെന്ന ചോദ്യം വന്നു. പ്രതിഷ്ഠക്ക് മുഹൂർത്തം തോക്കിയോ എന്നു ചോദിച്ചപ്പോൾ കുട്ടി ജനിച്ചിട്ടല്ലേ മുഹൂർത്തം നോക്കുന്നത്? ഇനി നോക്കി കോളൂ എന്ന്. ജാതിയില്ലാ വിളംബരം നടത്തിയ മനുഷ്യർക്ക് ഒരു ജാതി എന്നു പറഞ്ഞ ഹിന്ദുമതം എന്നൊന്നുണ്ടോ എന്ന് സംശയം പറഞ്ഞ ഗുരുവിനെ ചാതുർവർണ്ണ്യമഹാത്മ്യം പറയുന്ന ജാതിവെറിയരുടെ ധർമ്മത്തിൽ കൂട്ടി കെട്ടുന്നത് ഗുരുനിന്ദ്യയാണ്.
Very corect, ആണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു, മതമേതായാലും മനുഷ്യൻ നന്നായാൽ മതി, ഇതാണല്ലോ ഗുരു പറഞ്ഞത്. അതാണ് ഇവിടെ ആവശ്യം. ഭൂമിയിൽ ജനിച്ച മനുഷ്യരെല്ലാം ഒരുപോലെയല്ല, പിന്നെ ഇവിടെ ജാതി വ്യവസ്ഥ കൊണ്ടുവന്നത് എന്തിനാണ്.
വെള്ളാപ്പള്ളി ഇന്ന് ഏറ്റവും വലിയ ബ്രാഹ്മണനാണ്, പൂണൂൽ ഇട്ടിട്ടില്ലെന്നു മാത്രo. SNDP സെക്രട്ടറി സ്ഥാനത്തു വെള്ളാപ്പള്ളി ഇരിക്കുന്നത് തന്നെ പ്രസ്ഥാനത്തിന് വന്ന അധഃപതനം അല്ലെ കാണിക്കുന്നത്.
വെള്ളാപള്ളിയ്ക്ക് പല കച്ചവടങ്ങൾ ഉണ്ട്! സാമുദായ നേതാവ്! വിലപേശി സ്വന്തം കാര്യം സാധിച്ച് Pocket വീർപ്പിക്കാൻ മാത്രം ! അംഗങ്ങൾ അയാൾ കൊപ്പം ഇല്ല! സുകുമാരൻ നായർക്ക് സർക്കാറിനെ പേടിക്കണ്ട! വിലപേശി സ്വന്തം കച്ചവടം നടത്തേണ്ട കാര്യങ്ങൾ ഇല്ല ..... വെള്ളാപള്ളിയ്ക്ക് പല ഉടായ്പും ഉണ്ട് , സർക്കാറിൻ്റെ പ്രീതിയും, കരുണയും.... കൊണ്ടേ നിലനിൽക്കാനാവൂ! സമുദായത്തിൻ പിന്തുണ ഇല്ലാത്ത വെള്ളാപള്ളിയും, NSS സെക്രട്ടറിയും ഒരു പോലല്ല!
നാണു സനാതന ധർമ്മത്തിലൂടെ എൻലൈറ്റ്മെൻ്റ് നേടി ശ്രീനാരായണ ഗുരുദേവനായി മാറി......... ആ ഗുരുദേവൻ പ്രതിഷ്ഠിച്ച 44 ക്ഷേത്രങ്ങളും സനാതനധർമ്മത്തിൻ്റെ മാന്ത്രികതാന്ത്രികവിധിപ്രകാരമായിരിന്നു....... ആ ക്ഷേത്രങ്ങളിൽ നടക്കുന്ന പൂജകൾ എല്ലാം തന്നെ സനാധന ധർമ്മത്തിൻ്റെതാണ്....... നിങ്ങൾക്കെല്ലാം ഒരു വിചാരമുണ്ട് ഹിന്ദുവും സനാധനവും BJP യുടെതാണെന്ന് അത് കൊണ്ടാണ് മഹത്തായ ഈ ആശയത്തെ നിങ്ങൾ എല്ലാം എതിർക്കുന്നത്........ ഈ എതിപ്പ് കൊണ്ടാണ് ഒന്നുമില്ലാതിരിന്ന BJP ഇങ്ങനെ വളരുന്നത്.......
നാട്ടിൽ നവോത്ഥാന ശ്രമങ്ങൾ മുഴുവൻ ബിജെപിവിരുദ്ധമാണെന്ന് തോന്നൽ ഉണ്ടാക്കുന്നതിൽ സംഘികളും അവരുടെ ചിറിനക്കിതിന്നുന്ന മാധ്യമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.. സ്ത്രീകൾ മാറുമറയ്ക്കാതെ ദർശനത്തിന് പോയിരുന്ന കാലം വരണമെന്നും ഭാവിയിൽ ഇത്തരം അനാചാരവാദികൾ വാദിക്കും ആയിരിക്കും..ഷർട്ടിട്ട പുരുഷനെ ദൈവം ഭയപ്പെടുന്നില്ലെന്നെങ്കിലും എന്ന് മനസ്സിലാക്കും?...
അന്യ മതങ്ങളിൽ നിന്നും വിവാഹം കഴിക്കുന്നവർക്കും അവരുടെ തലമുറയ്കും ഭാരതത്തിൽ ജാതിയും മതവും ഉണ്ടാകില്ല എന്ന നിയമം ഉണ്ടാക്കാൻ പിണറായി ആദ്യം തയ്യാർ ആകണം..പിന്നെ ഈ ഡയലോഗ് അടിക്കണം ആയിരുന്നു
ഗുരു സനാദന ധർമം അല്ല ഉദേശിച്ചത് എങ്കിൽ എന്തിനാ സാറെ ഗുരുദേവൻ ക്ഷേത്രങ്ങൾ ഉദ്ധരിച്ചു പ്രതിഷ്ഠ കൾ നടത്തിയത്....... എന്നാൽ പിന്നെ പള്ളി പണിതാ മതിയാരുന്നല്ലോ.........
എടോ അതിന് അതിൽത്തന്നെ ഗുരു ഉത്തരം പറഞ്ഞിട്ടുണ്ട് സവർണർ ചോദിക്കാൻ വരുമ്പോൾ പറയുന്നുണ്ട് ഞാൻ പ്രതിഷ്ടിച്ചത് നിങ്ങളുടെ ശിവനെ അല്ലാ ഈഴവ ശിവനെ ആണെന്ന് സനാധനദർമ്മത്തിൽ എല്ലാവരും ഒരുപോലെ ആണെങ്കിൽ ഗുരുവിന് അങ്ങിനെ പറയേണ്ടിവരുമായിരുന്നല്ലല്ലേ
പള്ളി പണിതാൽ മതിയായിരുന്നല്ലോ എന്ന ചോദ്യത്തിന് നിങ്ങൾ പറയുന്ന ഈഴവനും പുലയനും പറയനും മറ്റ് പിന്നോക്ക ജാതികൾക്കും ക്ഷേത്രം തുറന്ന് കൊടുത്താൻ പോരായിരുന്നോ എന്തിന് അത്തരക്കാരെ മാറ്റി നിർത്തി സനാധന ധർച്ചത്തിൽ എല്ലാവരെയും ഒന്ന് പോലെ കണ്ട് കൂടായിരുന്നോ
ഈ നാട്ടിൽ വേറെ ഒരു പ്രശ്നവും ഇല്ലേ സാർ. താങ്കളെ പോലുള്ളവർ പ്രതികരിക്കേണ്ടത് ജന നന്മയ്ക്ക് വേണ്ടിയാണ്. കഴിവുകേട് മറയ്ക്കാൻ ഉണ്ടാകുന്ന വിവാദങ്ങൾ തള്ളി കളയേണ്ടതല്ലേ. ഇത് ഒരു ജാനകിയ പ്രശ്നമാണോ.
മൂടിവെക്കപെടുന്ന സാമൂഹ്യ നന്മ,, തിന്മയുടെ കാടൻ തത്വ സംഹിത കൊണ്ട് ഹൈജക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് തുറന്നുകാട്ടുന്നവരുടെ മുഖം മറക്കാനും അവരെ പിന്തിരിപ്പിക്കാനും ഇരുട്ടിന്റെ ശക്തികൾ പ്രലോപനവും കുത്തിത്തിരുപ്പുമായി എല്ലാ കാലങ്ങളിലും മുൻപിൽ വരാറുണ്ട് മുൻപും,,ഇപ്പോഴും മറ്റുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചതിന്നു ശേഷം മതി ഈ പ്രശ്നം ചർച്ച ചെയുന്നത് എന്ന് പറയുന്നതിൽ പരം വിഡ്ഢിത്തം വേറൊന്നില്ല,,പിന്നെ ഇവർ മേൽ പറഞ്ഞ ജന നന്മ,, എന്നത് വർണ കടലാസ്സിൽ പൊതിഞ്ഞ നായകഷ്ടം ആണെന്നത് ആർക്കാണ് മനസിലാകാത്തത്,,
@@VivekS-f8m ഒരിക്കല്‍ അല്ല പിന്നെ എപ്പോ ആണ് ജനിക്കുന്നത്.. ഈ ഇന്ത്യയില്‍ മാത്രം കണ്ടു വരുന്ന ബ്രാഹ്മണ മേധാവിത്വം ഉറപ്പിക്കാന്‍ അവര് ഉണ്ടാക്കിയ കഥകൾ വിശ്വസിക്കാന്‍.. കഷ്ടം.... അവരണന് ജനിക്കുന്നവന് അവരണന് തന്നെ ആണ്... അവന് മരിച്ചാൽ വീണ്ടും ജനിക്കാന്‍ പോകുന്നില്ല..
Guru is a part of Sanathana Dharma. He respected it and followed in his life. He constructed many temples also. He fought against the scocial discriminations and unewualities existed in the society Whatever you are saying is lack of knowledge and foolishness
വെള്ളാപ്പിള്ളി അവസരം നോക്കി പതാവിയും പണവും കൈവിട്ടു പോകാതെ കളിക്കുന്ന ഒരു വെന്ത്രൻ,, അണികളെ സാഹചര്യം പോലെ ഏതു തൊഴുത്തിലും കൊണ്ടു പോയി കെട്ടും,, പഴയതും ആ തലമുറ സവർണനിൽ നിന്ന് അനുഭവിച്ചതും!!!
@@AliIbrahim-wp9oe ഒരു പണ്ഡിതൻ എഴുതി ഈഴവൻ അന്ധവിശ്വാസികളാണ് ഇന്നും അത് തുടരുന്നു. ഗുരുവിന്റെ വാക്ക് അനുസരിക്കുന്നില്ല. തെരുണ്ടു കല്യാണം നിരത്തലാക്കിയത് ഇന്ന് പുനസ്ഥാപിച്ചു നമുക്ക് രണ്ടു കരി വേണ്ട ഇപ്പോൾ അനയും വെടിക്കെട്ടും വിവാഹ O ലളിതമാക്കി 10 പേർ മരിയെന്നത് പതിനായിരം പേരാക്കിസ്താനും സ്ത്ര എം നടത്തി ചവർ ണ്ണൂത്തെ തിരിച്ച കൊണ്ടുവരുന്നു. എശനം വെക്കുന്നു.പ്രശനം വെക്കുന്നു ജോതിഷം പാടില്ല എന്നു പ്രറഞ്ഞ ഗുരുവിനെ തള്ളി പ്രശനം വെട്ട അ മഹാ കഷ്ടം
ഗുരുദേവൻ എങ്ങനെയാണ് മരിച്ചത് എന്ന് പറയാൻ ആർക്കെങ്കിലും ധൈര്യം ഉണ്ടോ?26% വോട്ട് അദ്ദേഹത്തിന്റെ അനുയായികൾക്കുണ്ട്.നബി എങ്ങനെ മരിച്ചു എന്ന് പറയാമോ? അവർക്കും 26 % വോട്ട് ഉണ്ട്. പിണറായി ചത്തു എന്നേ പറയൂ.ഗുരുദേവൻ സമാധിയായി എന്ന് പറയുന്നത് അദ്ദേഹം സനാതനധർമ്മ വിശ്വാസിയായ സന്യാസി ആയത് കൊണ്ടാണ്.ഗുരുദേവൻ ശിവനെയും സരസ്വതിയേയും പ്രതിഷ്ഠിച്ചു,യേശുവിനേയും ബുദ്ധനേയും പ്രതിഷ്ഠിച്ചില്ല. ജാതിയും മതവുമില്ലാത്ത കള്ളനും ക്രിമിനലുമായ പരനാറി ഗുരുദേവനെ പുകഴ്ത്തുന്നത് ഈഴവരുടെ വോട്ട് BJP കൊണ്ട് പോകാതിരിക്കാനാണ്." ഞാനും നിങ്ങളുടെ ജാതി "യാണെന്ന് പരനാറി പരോക്ഷമായി സൂചിപ്പിക്കുന്നു.
സത്യം സത്യമായി പറഞ്ഞ ശ്രീ നീലകണ്ഠന് അഭിനന്ദനങ്ങൾ
" നമുക്ക് ജാതിയില്ല മതമില്ല"
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
മതമേതായാലും മനുഷ്യൻ നന്നായാൽ മതി"
എന്നു പറഞ്ഞ ഗുരു എങ്ങനെ സനാതന നാവും
സുകമാരൻ നായരും ഈഴവ ബ്രാഹ്മണനാവാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളിയും ഒരേ തൂവൽ പക്ഷികൾ
നൂറ് കൊല്ലം പിറകോട്ട് പോകാൻ ശ്രമിക്കുന്ന ഇവരെ ബഹിഷ്ക്കരുക്കുക.
1000% ശെരി... വളരെ മികച്ച വാക്കുകൾ നല്ല അറിവുകൾ 🙏🙏🙏
Yes.. ഈ മനുവാദികൾ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്..' എന്ന് ഉത്ഘോഷിച്ച ശ്രീ നാരായണ ഗുരുവിനെയും പൊക്കി നടക്കുന്നത് എന്തിനാണെന്ന് അന്നം തിന്നുന്നവർക്ക് മനസിലാവും. പിണറായി അത്രയേ പറഞ്ഞുള്ളൂ...
Valarey saryanu thank you sir
അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ ആണ് നടത്തിയത്, അല്ലേ ഞമ്മൻ്റെ മതത്തിൽ വിശ്വസിക്കാത്തവർ ഒക്കെ നരകത്തിൽ പോകുമെന്ന് വിശ്വസിക്കുന്ന മതേതരന്മാരുടെ ദൈവത്തെ അല്ല
താങ്കളെപോലെയുള്ള പൊതുകാര്യങ്ങളിൽ നല്ല അറിവുള്ള ആളുകൾ ഈ വിഷയത്തിൽ പല അപ്രിയ സത്യങ്ങളും തുറന്നു പറഞ്ഞതിൽ സന്തോഷിക്കുന്നു. ഈ ചർച്ച ഹിന്ദു മത വിശ്വാസികളുടെ ഇടയിൽ ഒരു വീണ്ടു വിചാരത്തിനു സഹായിക്കുമെന്ന് കരുതുന്നു
നീളാണ്ട.ഇപ്പോള്0ങ്കിലും.തനിക്ക്.വിവരം.ഉണ്ടായതിൽ.നന്ദി.
ആദ്യമായി 🌹🌹🌹👍👍👍
Yes , you are right 👍👍
തികച്ചൂം പഠന ഗവേഷണ അഭിപ്രായം .ശരിയായ ദിശയിലേക്ക്, വസ്തുതാപരമായ
ഉദാഹരണത്തിലൂടെ കൂടുതൽ മികച്ച അന്വേഷണം നടത്താൻ
ആവശ്യമായ ഗ്രന്ഥങ്ങളും മനസ്സും
അതായിമാറട്ടെ നല്ല അറിവ്.
പറഞ്ഞത് വാസ്തവം
അതിനെതിരെ കുറെ ന്യായീകരണ തൊഴിലാളികൾ എത്തുന്നുണ്ട്
പറഞ്ഞത് ശരി രാമ തെ തള്ളി പറഞ്ഞിട്ടുണ്ട് രാമന്റെ കാലത്ത് ശൂദ്രാതികൾക്ക് ക്ക് വഴി നടക്കാൻ പറ്റി മോ എന്ന് ഞ്ഞിണ്ട്ടപറ^ണ്ടിരാ
💯 correct
ശങ്കരാചര്യരെ ചോദ്യം ചെയ്തഹരി ജനെ ശിവനാക്കി മാറ്റി, വ്യാസനെ ഇവരുടെ ആളാക്കി മാറ്റി എല്ലാ നല്ല കാര്യങ്ങളും താഴ്ന്ന ജാതിക്കാരാണ് ചെയ്തത്
ഏതാണ് 15 നൂറ്റാണ്ടാണ് ഈ സനാതനികൾ ഉണ്ടാക്കിയ നിയമങ്ങളിൽ കേരളം ഭ്രാന്താലയമായത്. മാറ് മറക്കാൻ ദൈവത്തെ കാണാൻ വിദ്യ നേടാൻ വഴി നടക്കാൻ ഒരു അവകാശങ്ങളുമില്ലാതെ എത്രയോ തലമുറകൾ പുഴുക്കളെ പോലെ അവർ നരകിച്ചു മരിച്ചു. അവരെ മനുഷ്യരാക്കാൻ സവർണ്ണ പ്രത്യയശാസ്ത്രത്തോട് പൊരുതിയ ആളാണ് ഗുരു. അരുവിപുറത്ത് നമ്മുടെ ശിവനെ പ്രതിഷ്ഠിച്ചപ്പോൾ നിനക്ക് എന്താണ് പ്രതിഷ്ഠക്ക് അവകാശമെന്ന ചോദ്യം വന്നു. പ്രതിഷ്ഠക്ക് മുഹൂർത്തം തോക്കിയോ എന്നു ചോദിച്ചപ്പോൾ കുട്ടി ജനിച്ചിട്ടല്ലേ മുഹൂർത്തം നോക്കുന്നത്? ഇനി നോക്കി കോളൂ എന്ന്.
ജാതിയില്ലാ വിളംബരം നടത്തിയ മനുഷ്യർക്ക് ഒരു ജാതി എന്നു പറഞ്ഞ ഹിന്ദുമതം എന്നൊന്നുണ്ടോ എന്ന് സംശയം പറഞ്ഞ ഗുരുവിനെ ചാതുർവർണ്ണ്യമഹാത്മ്യം പറയുന്ന ജാതിവെറിയരുടെ ധർമ്മത്തിൽ കൂട്ടി കെട്ടുന്നത് ഗുരുനിന്ദ്യയാണ്.
What Pinarayi said is correct. Cultureless rituals in hindu temples should be stopped.
Wellsaid sir 🙏
അങ്ങയുടെ കാഴ്ചപ്പാടും നിലപാട് നല്ലതാണ് സുനിൽ സർ നല്ല അറിവുള്ള കാര്യങ്ങളാണ് പറയുന്നത് അതിനെ നമ്മൾ ഇകഴ്ത്തി കാണേണ്ട..
Extraordinary great
Your vedio should be seen by all world. It's truly said
Correct ❤
അവസാനം നീലകണ്ഠനും...സമ്മതിച്ചു.
I am against Pinarai but what he said regarding sanatana dharmam was well researched well worded statement. Full marks
സനാതനത്തില്‍ inbuilt ആണ് ചാതുര്‍വര്‍ണ്ണ്യം.
ഒരു ജാതി,ഒരു മതം എന്ന വിശ്രുതമായ സിദ്ധാന്തം ആവിഷ്ക്കരിച്ച ഒരാള്‍ക്ക് ടിപ്പിക്കല്‍ സനാതനി ആകാനും കഴിയില്ല.
ശരി യുടെ ഭാഗത്ത് ഒരു കാലത്തും നിൽക്കാത്തവർ ആണല്ലോ വെള്ളാ പ്പള്ളി മാർ
നീലകണ്ഠൻ സാറെ ഇപ്പോഴെ
ങ്കിലും ബോധം വന്നതിൽ സന്തോ
ഷം ഇപ്പോഴാണ് താങ്കളൊരു മനു
ഷ്യനായത് 😂😂😂😂
അതെ സത്യം സത്യമായി തന്നെ നിലനിൽക്കും , പേര് നന്നാക്കാൻ വസ്തുതകൾ മനസ്സിലാക്കാതെ എല്ലാറ്റിലും കയറി ചിലരുടെ കൈയടി നേടാൻ ശ്രമിക്കരുത് .!!
അയിത്തം ഭേദിച്ച് മതം മാറിയവരെ അക്രമിക്കാൻ സനാതനം ഉപയോഗിക്കരുത്
Wah great ഒബ്സെർവഷൻ
ഹാവു ഇതിനെങ്കിലും പത്തു പേർ കേട്ടാൽ ന്യായം എന്നുപറയുന്ന ഒരു വിശദീകരണം നല്കിയാലോ.
👍
❤
100% sariyanu❤
സത്യം
👌👍
Very corect, ആണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു, മതമേതായാലും മനുഷ്യൻ നന്നായാൽ മതി, ഇതാണല്ലോ ഗുരു പറഞ്ഞത്. അതാണ് ഇവിടെ ആവശ്യം. ഭൂമിയിൽ ജനിച്ച മനുഷ്യരെല്ലാം ഒരുപോലെയല്ല, പിന്നെ ഇവിടെ ജാതി വ്യവസ്ഥ കൊണ്ടുവന്നത് എന്തിനാണ്.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വെള്ളാപ്പള്ളി ഇന്ന് ഏറ്റവും വലിയ ബ്രാഹ്മണനാണ്, പൂണൂൽ ഇട്ടിട്ടില്ലെന്നു മാത്രo. SNDP സെക്രട്ടറി സ്ഥാനത്തു വെള്ളാപ്പള്ളി ഇരിക്കുന്നത് തന്നെ പ്രസ്ഥാനത്തിന് വന്ന അധഃപതനം അല്ലെ കാണിക്കുന്നത്.
സ്വാദീനമുള്ളവരെ കൂടെ നിരുത്തൽ തന്ത്രം രാഷ്ട്രീയം അധികാരമാർഗം പുതുതലമുറ പൊതു വീക്ഷണം ഇല്ലാത്തവരായും അന്തർ മുഖരും ആയി മാറുന്നു
വെള്ളാപള്ളിയ്ക്ക് പല കച്ചവടങ്ങൾ ഉണ്ട്! സാമുദായ നേതാവ്! വിലപേശി സ്വന്തം കാര്യം സാധിച്ച് Pocket വീർപ്പിക്കാൻ മാത്രം ! അംഗങ്ങൾ അയാൾ കൊപ്പം ഇല്ല! സുകുമാരൻ നായർക്ക് സർക്കാറിനെ പേടിക്കണ്ട! വിലപേശി സ്വന്തം കച്ചവടം നടത്തേണ്ട കാര്യങ്ങൾ ഇല്ല ..... വെള്ളാപള്ളിയ്ക്ക് പല ഉടായ്പും ഉണ്ട് , സർക്കാറിൻ്റെ പ്രീതിയും, കരുണയും.... കൊണ്ടേ നിലനിൽക്കാനാവൂ! സമുദായത്തിൻ പിന്തുണ ഇല്ലാത്ത വെള്ളാപള്ളിയും, NSS സെക്രട്ടറിയും ഒരു പോലല്ല!
പിന്നെന്തിനാ താക്കോൽ ദ്വാരത്തിൽ,, ചെന്നിത്തലയെ തിരുകി കയറ്റി ഇരുത്തിയത്,, ഇപ്പോൾ ചെന്നിത്തല മകനാണ് പോലും,, വെള്ളംകിണ്ടി നായരുടെ സ്വഭാവം തന്നെ,,
സമരം ചെയ്ത് ഹിന്ദുവായ ഈഴവർക്ക് എന്തു ഹിന്ദു?
🎉🎉🎉
ഇതെങ്കിലും അംഗീകരിച്ചല്ലോ
കാക്ക മലർന്ന് പറക്കുമോ 😅😅😅😅 എന്തോ വലിയ ആപത്തു പിണറായി ക് വരുന്നു ..😅😅😅ഇദ്ദേഹം പിണറായി ക് സപ്പോർട്ട്
നാണു സനാതന ധർമ്മത്തിലൂടെ എൻലൈറ്റ്മെൻ്റ് നേടി ശ്രീനാരായണ ഗുരുദേവനായി മാറി......... ആ ഗുരുദേവൻ പ്രതിഷ്ഠിച്ച 44 ക്ഷേത്രങ്ങളും സനാതനധർമ്മത്തിൻ്റെ മാന്ത്രികതാന്ത്രികവിധിപ്രകാരമായിരിന്നു....... ആ ക്ഷേത്രങ്ങളിൽ നടക്കുന്ന പൂജകൾ എല്ലാം തന്നെ സനാധന ധർമ്മത്തിൻ്റെതാണ്....... നിങ്ങൾക്കെല്ലാം ഒരു വിചാരമുണ്ട് ഹിന്ദുവും സനാധനവും BJP യുടെതാണെന്ന് അത് കൊണ്ടാണ് മഹത്തായ ഈ ആശയത്തെ നിങ്ങൾ എല്ലാം എതിർക്കുന്നത്........ ഈ എതിപ്പ് കൊണ്ടാണ് ഒന്നുമില്ലാതിരിന്ന BJP ഇങ്ങനെ വളരുന്നത്.......
നാട്ടിൽ നവോത്ഥാന ശ്രമങ്ങൾ മുഴുവൻ ബിജെപിവിരുദ്ധമാണെന്ന് തോന്നൽ ഉണ്ടാക്കുന്നതിൽ സംഘികളും അവരുടെ ചിറിനക്കിതിന്നുന്ന മാധ്യമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.. സ്ത്രീകൾ മാറുമറയ്ക്കാതെ ദർശനത്തിന് പോയിരുന്ന കാലം വരണമെന്നും ഭാവിയിൽ ഇത്തരം അനാചാരവാദികൾ വാദിക്കും ആയിരിക്കും..ഷർട്ടിട്ട പുരുഷനെ ദൈവം ഭയപ്പെടുന്നില്ലെന്നെങ്കിലും എന്ന് മനസ്സിലാക്കും?...
അതൊന്നുമല്ല കുറെ തല തിരിഞ്ഞ സെൽഫിഷ്, അന്തർ മുഖന്മാർ ഒരു വെളിവും വിവരവും ഇല്ലത്തവരായി നിലകൊണ്ടതുകൊണ്ട് മാത്രമാണ്,,
Aa mantrika thantrika vidhiyum sanathana dharmavum daivavum ellavarkum orepole aanennanu guru athiloode theliyichath.. Ella manushyarum thulyaranennum.. Athukond guru navothana nayakan aanu
ഉന്നതാജാതയിലെ അല്പത്വം കാണിക്കാത്ത താങ്കൾ മലയാളത്തിന്റെ അഭിമാനം.എവിടെയായിരുന്നു
പുണൂൽ എന്തിനു വേണ്ടി ആണ് ഇടുന്നത്???
അന്യ മതങ്ങളിൽ നിന്നും വിവാഹം കഴിക്കുന്നവർക്കും അവരുടെ തലമുറയ്കും ഭാരതത്തിൽ ജാതിയും മതവും ഉണ്ടാകില്ല എന്ന നിയമം ഉണ്ടാക്കാൻ പിണറായി ആദ്യം തയ്യാർ ആകണം..പിന്നെ ഈ ഡയലോഗ് അടിക്കണം ആയിരുന്നു
ഒരു മതവുമില്ലാതെ ജീവിക്കാൻ രാജ്യത്ത് നിയമതടസ്സമില്ലെന്നും അങ്ങനെ ജീവിക്കാൻ മനുഷ്യർ തയ്യാറല്ലെന്നതാണ് അവസ്ഥ.
ശരി നീലാണ്ടാ അൻറ ഉള്ള് ഞങ്ങൾക്ക് അറിയാം നി ഇരുകാലി മൃഗമാണ് എന്ന് അന്നം കഴിക്കുന്നവർക്ക് അറിയാം നീലാണ്ട
Pala chonmaarum, avarude swaamimaarum, kurachu dalitharum chaanakavellathil mungi nadakkumbol oru Namboothiri thanne satyam saakshya peduthayathil santhosham.
First learn Hinduism and India history properly before blabbering about Sanatanam and Lord Ram
Hinduism word is only 200 years old coined by Raja Ram Mohun Roy.
India was created by the British and came into existence only in 1947.
Press intrest thammil thalikan generation venda kariyankal chaiyu
ഗുരു സനാദന ധർമം അല്ല ഉദേശിച്ചത് എങ്കിൽ എന്തിനാ സാറെ ഗുരുദേവൻ ക്ഷേത്രങ്ങൾ ഉദ്ധരിച്ചു പ്രതിഷ്ഠ കൾ നടത്തിയത്....... എന്നാൽ പിന്നെ പള്ളി പണിതാ മതിയാരുന്നല്ലോ.........
എടോ അതിന് അതിൽത്തന്നെ ഗുരു ഉത്തരം പറഞ്ഞിട്ടുണ്ട് സവർണർ ചോദിക്കാൻ വരുമ്പോൾ പറയുന്നുണ്ട് ഞാൻ പ്രതിഷ്ടിച്ചത് നിങ്ങളുടെ ശിവനെ അല്ലാ ഈഴവ ശിവനെ ആണെന്ന് സനാധനദർമ്മത്തിൽ എല്ലാവരും ഒരുപോലെ ആണെങ്കിൽ ഗുരുവിന് അങ്ങിനെ പറയേണ്ടിവരുമായിരുന്നല്ലല്ലേ
പള്ളി പണിതാൽ മതിയായിരുന്നല്ലോ എന്ന ചോദ്യത്തിന് നിങ്ങൾ പറയുന്ന ഈഴവനും പുലയനും പറയനും മറ്റ് പിന്നോക്ക ജാതികൾക്കും ക്ഷേത്രം തുറന്ന് കൊടുത്താൻ പോരായിരുന്നോ എന്തിന് അത്തരക്കാരെ മാറ്റി നിർത്തി സനാധന ധർച്ചത്തിൽ എല്ലാവരെയും ഒന്ന് പോലെ കണ്ട് കൂടായിരുന്നോ
പള്ളിയിൽ എല്ലാവർക്കും പ്രവേശനം ഉണ്ടായിരുന്നു അത് കൊണ്ട് ഗുരുവിനെ ആരും സമീപിച്ചില്ല
Vella palli. Always against Gurudeva devotional
Vella palli support NSS
for political
പിതൃ shunniyan
നീലാണ്ടൻ ആദ്യം ആയി സത്യങ്ങൾ വിളിച്ചു പറഞ്ഞു 👍🏾👍🏾👍🏾
ഈ നാട്ടിൽ വേറെ ഒരു പ്രശ്നവും ഇല്ലേ സാർ. താങ്കളെ പോലുള്ളവർ പ്രതികരിക്കേണ്ടത് ജന നന്മയ്ക്ക് വേണ്ടിയാണ്. കഴിവുകേട് മറയ്ക്കാൻ ഉണ്ടാകുന്ന വിവാദങ്ങൾ തള്ളി കളയേണ്ടതല്ലേ. ഇത് ഒരു ജാനകിയ പ്രശ്നമാണോ.
ഇതു തന്നെയാണ് പറയേണ്ടത്. ജാതിയുടെയും മതത്തിൻ്റെയും പേരിൽ രാജ്യത്ത് വർഗ്ഗീയ വാദികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ ഇതു തന്നെയാണ് പറയേണ്ടത്.
മൂടിവെക്കപെടുന്ന സാമൂഹ്യ നന്മ,, തിന്മയുടെ കാടൻ തത്വ സംഹിത കൊണ്ട് ഹൈജക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് തുറന്നുകാട്ടുന്നവരുടെ മുഖം മറക്കാനും അവരെ പിന്തിരിപ്പിക്കാനും ഇരുട്ടിന്റെ ശക്തികൾ പ്രലോപനവും കുത്തിത്തിരുപ്പുമായി എല്ലാ കാലങ്ങളിലും മുൻപിൽ വരാറുണ്ട് മുൻപും,,ഇപ്പോഴും
മറ്റുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചതിന്നു ശേഷം മതി ഈ പ്രശ്നം ചർച്ച ചെയുന്നത് എന്ന് പറയുന്നതിൽ പരം വിഡ്ഢിത്തം വേറൊന്നില്ല,,പിന്നെ ഇവർ മേൽ പറഞ്ഞ ജന നന്മ,, എന്നത് വർണ കടലാസ്സിൽ പൊതിഞ്ഞ നായകഷ്ടം ആണെന്നത് ആർക്കാണ് മനസിലാകാത്തത്,,
ഇയാളൊക്കെ എന്തുപൊട്ടത്തരമാണ് പറയുന്നത്.
ഈശ്വര കർമ്മങ്ങൾ നിർവഹിച്ച് ഈശ്വരൻ എന്ന ബ്രമം ( സത്യം ) തിരിച്ചറിഞവൻ ആരോ അവൻ ബ്രാഹ്മണൻ.
ഇതാണ് ബ്രാഹ്മണൻ എന്നത് കൊണ്ട് സനാതന ധർമത്തിൽ അർഥമാക്കുന്നത്
അത് ബ്രാഹ്മണര്‍ മാത്രം ഉള്ളൂ?
ഒരിക്കലും അല്ല ജനിക്കുന്ന കുലം ഇതിന് കടകം അല്ല ചെയ്യുന്ന കർമം ആണ് ഇത് നിശ്ചയിക്കുന്നത്
കർമം ആണ് നിശ്ചയിക്കുന്നത് ജനിച്ച കുലം അല്ല
@@VivekS-f8m ഒരിക്കല്‍ അല്ല പിന്നെ എപ്പോ ആണ് ജനിക്കുന്നത്..
ഈ ഇന്ത്യയില്‍ മാത്രം കണ്ടു വരുന്ന ബ്രാഹ്മണ മേധാവിത്വം ഉറപ്പിക്കാന്‍ അവര് ഉണ്ടാക്കിയ കഥകൾ വിശ്വസിക്കാന്‍..
കഷ്ടം....
അവരണന് ജനിക്കുന്നവന് അവരണന് തന്നെ ആണ്...
അവന് മരിച്ചാൽ വീണ്ടും ജനിക്കാന്‍ പോകുന്നില്ല..
ആരാണ് ഈശ്വരൻ?
നീയാര പുതിയ അവതാരം
Appo valmiki sanyasi alle.
Aadyam sanadhana dharmam enthanennu padikoo brahmanan ennal oru kulathil janichavan ennalla brahmathekaiyalunnavan aanu brahmanan Brahman ennal arivu sreenarayanaguru Ella kshethrangalilum Hindu devanmareyum upadevathakaleyumanu prathishtichthu kannadi prathishtayilum pranavama thraya omkaram alekhanam cheythitundu Ella mathangalumnithyasathyavum anaswaravumaya sanathanadarmathe ulkollunnu ennanu addheham paranjitullathu
ഇയാൾ ആരാ
ഗുരു സുഡാപ്പിയാണോ?
സാറെ,
ദൈവദശകം 2,5 ശ്ലോകങ്ങൾ എങ്കിലും പഠിച്ചിട്ടു സംസാരിക്കുക. ബ്രഹ്മവിദ്യാപഞ്ചകം കൂടി പഠി ച്ചാൽ നന്ന്.🙏
Guru is a part of Sanathana Dharma. He respected it and followed in his life. He constructed many temples also.
He fought against the scocial discriminations and unewualities existed in the society
Whatever you are saying is lack of knowledge and foolishness
Social discrimination means chatur വര്‍ണ്ണം 😀
There is no Sanadana without chatur varna
Chathuvarnya is based on Karma not based on birth
@@VivekS-f8m ariyillenkil മിണ്ടാതിരിക്കുക
@@VivekS-f8m lalidante മകന്‍ lalidan ആയിട്ടാണ് ജനിക്കുന്നത്..
Thiyyan ന്റെ Thiyyan..
നായരുടെ നായര്‍...
@@atruthseeker4554 just read bhagavad gita
Muhammad nabiyakurihu Ambedhkar onnum paranjille ningalku BJP virodham
എടാ ഗുരുദേവൻ പള്ളികൾ, കെട്ടിയില്ല. ഗുരുദേവൻ വിഷ്ണു അഷ്‌ടകം രചിച്ചു.ശ്രീ നാരായണവിഷ്ണു ക്ഷേത്രം മീനച്ചാലിൽ കോട്ടയം സ്ഥാപിച്ചു.
മറ്റു മതസ്ഥർ അദ്ദേഹത്തെ സമീപിച്ചിട്ടില്ല അവർക്ക് ആരാധനാലയങ്ങളിൽ നിരോധനം ഉണ്ടായിട്ടില്ല
Onnu po mashe pinarai sagavene ne sugipikanda
Pinaray 🔥
Mattu മതങ്ങളിൽ ഉള്ള കാര്യം പറയാൻ കഴിയുമോ. ഭക്ഷണത്തിൽ തുപ്പി ആശുദ്ധ ആകുന്നതിനു കുടി പറയണം.
ജയ് cpm... Body waste എന്ന് പറഞ്ഞതും പിണറായി സഗാവ് തന്നെ
ന്യായീകരണ തൊഴിലാളി വന്നല്ലോ നീലകണ്ഠൻ😢😢😢
Fake id varunna 1000 thanthamarkku piranna, ninne pole sangikalkku choriyum...
സി.ആര്‍.സര്‍
സത്യത്തിന്‍റ ആയിരം നാവുള്ള പ്രകാശം
വെള്ളാപ്പിള്ളി അവസരം നോക്കി പതാവിയും പണവും കൈവിട്ടു പോകാതെ കളിക്കുന്ന ഒരു വെന്ത്രൻ,, അണികളെ സാഹചര്യം പോലെ ഏതു തൊഴുത്തിലും കൊണ്ടു പോയി കെട്ടും,, പഴയതും ആ തലമുറ സവർണനിൽ നിന്ന് അനുഭവിച്ചതും!!!
@@AliIbrahim-wp9oe ഒരു പണ്ഡിതൻ എഴുതി ഈഴവൻ അന്ധവിശ്വാസികളാണ് ഇന്നും അത് തുടരുന്നു. ഗുരുവിന്റെ വാക്ക് അനുസരിക്കുന്നില്ല. തെരുണ്ടു കല്യാണം നിരത്തലാക്കിയത് ഇന്ന് പുനസ്ഥാപിച്ചു നമുക്ക് രണ്ടു കരി വേണ്ട ഇപ്പോൾ അനയും വെടിക്കെട്ടും വിവാഹ O ലളിതമാക്കി 10 പേർ മരിയെന്നത് പതിനായിരം പേരാക്കിസ്താനും സ്ത്ര എം നടത്തി ചവർ ണ്ണൂത്തെ തിരിച്ച കൊണ്ടുവരുന്നു. എശനം വെക്കുന്നു.പ്രശനം വെക്കുന്നു ജോതിഷം പാടില്ല എന്നു പ്രറഞ്ഞ ഗുരുവിനെ തള്ളി പ്രശനം വെട്ട അ മഹാ കഷ്ടം
ഗുരുദേവൻ എങ്ങനെയാണ് മരിച്ചത് എന്ന് പറയാൻ ആർക്കെങ്കിലും ധൈര്യം ഉണ്ടോ?26% വോട്ട് അദ്ദേഹത്തിന്റെ അനുയായികൾക്കുണ്ട്.നബി എങ്ങനെ മരിച്ചു എന്ന് പറയാമോ? അവർക്കും 26 % വോട്ട് ഉണ്ട്.
പിണറായി ചത്തു എന്നേ പറയൂ.ഗുരുദേവൻ സമാധിയായി എന്ന് പറയുന്നത് അദ്ദേഹം സനാതനധർമ്മ വിശ്വാസിയായ സന്യാസി ആയത് കൊണ്ടാണ്.ഗുരുദേവൻ ശിവനെയും സരസ്വതിയേയും പ്രതിഷ്ഠിച്ചു,യേശുവിനേയും ബുദ്ധനേയും പ്രതിഷ്ഠിച്ചില്ല.
ജാതിയും മതവുമില്ലാത്ത കള്ളനും ക്രിമിനലുമായ പരനാറി ഗുരുദേവനെ പുകഴ്ത്തുന്നത് ഈഴവരുടെ വോട്ട് BJP കൊണ്ട് പോകാതിരിക്കാനാണ്." ഞാനും നിങ്ങളുടെ ജാതി "യാണെന്ന് പരനാറി പരോക്ഷമായി സൂചിപ്പിക്കുന്നു.
ruclips.net/video/TG5AOZZ66W0/видео.htmlsi=9UCSdmaHSYycxTGR