ഈഴവശിവൻ സത്യത്തിൽ ഒരു ഹിന്ദുത്വ പ്രോജക്റ്റ് ആയിരുന്നു. അതിന്റെ ഫലമായി ജനങ്ങൾ തങ്ങളുടെ കുലദൈവങ്ങളെ വലിച്ചെറിഞ്ഞ് ബ്രാഹ്മണ ദൈവങ്ങളെ പുൽകി. അങ്ങനെ ഹിന്ദുത്വം വളർന്നു, നാനാത്വം തകർന്നു.
Prastutha slokathil paranja 'Sanathana' enna vaakku paramatmaavinte (Brahmathinte) visheshanam aanennaanu njaan manassilaakkunnathu. Allaathe 'Sanathana' enna vaakkinte artham (definition) alla ee slokam. Athaayath, Paramaatmaav or Eeswaran Achhedyam.....etc. yum sanathana vum aan. This explanation of Swami is to confuse people, I feel.
സത്യം ആയതു എന്നും നിലനിൽക്കും, സത്യം അല്ലാത്തത് എല്ലാം മായയാണ്. മനുഷ ആത്മാവ് മാത്രം ആണ് സത്യം, ആത്മാവിനുവേണ്ടി അവനവൻ ചെയ്യുന്ന കാര്യങ്ങൾ എന്നും നില നിൽക്കും.
സനാതനമെന്നാൽ ഒരിക്കലും നാശമില്ലാത്തത്, എന്നുമുള്ളത്, തേയ്മാനമില്ലാത്തത്, അനശ്വരമായത് അതായത് ഈശ്വരൻ. ധർമ്മമെന്നാൽ ധരിക്കേണ്ടത്, മനസ്സിലാക്കേണ്ടത് നാശമില്ലാത്തതിനെക്കുറിച്ചുള്ള ധാരണയാണ് സനാതന ധർമ്മം/ ഈശ്വരനെ സംബന്ധിച്ച ജ്ഞാനം
സ്വാമിക്ക് നമസ്കാരം. ഇ അവസരത്തിൽ ഇപ്രകാരം ഒരു വിശദീകരണം നൽകിയത് ഉചിതമായി. അതിനാൽ ഭാരതീയ സംസ്കാരത്തെയും ഹിന്ദു വിശ്വാസങ്ങളെയും അവരവരുടെ കാര്യസാധ്യത്തിനുവേണ്ടി വളച്ചൊടിച്ചു വികലമാക്കി പുതിയ പുതിയ ചരിത്രം ഉണ്ടാകുമ്പോൾ സ്വാമി അത്തരം വിഷയങ്ങളിൽ വസ്തുതാപരമായ വിശദീകരങ്ങൾ മലയാളികൾക്ക് നൽകണം എന്നു ആഗ്രഹിക്കുന്നു. കേരളം അതിനായി കാത്തിരിക്കും.
സനാതന ധർമ്മം എന്നത് വർണ്ണ വ്യവസ്ഥയിൽ പടുത്തുയർത്തിയതോ അല്ലയോ? അത് പറ സ്വാമി. ആ ചാതുർ വർ ണ്ണ്യയത്തെ ശ്രീ നാരായണ ഗുരു തകർത്തെറിഞ്ഞോ ഇല്ലയോ?? സനാതന ധർമ്മത്തിന്റെ ക്രക്സ് ജാതി വിവേചനം അല്ലേ??
@@nmv298 ശ്രീനാരായണ ഗുരു തന്നെ പറഞ്ഞിട്ടുണ്ട് ഗുരുവിനെ ഒരു ജാതിയുടെ ആളാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ പിന്നെ ആണ് അദ്ദേഹം ജാതി ഇല്ലാ വിളംബരം പുറപ്പെടുവിച്ചത്. SNDP യുമായി ഗുരു അവസാന നാളിൽ കലഹിക്കുന്നുണ്ട്.ഗുരു ദു :ഖിതനായിരുന്നു അവസാന നാളിൽ.കാരണം ഗുരു പറയുന്നത് അനുസരിച്ചല്ല അനുയായികൾ പ്രവർത്തിച്ചത്. അതിന് ഇന്ന് നമ്മുടെ മുന്നിലെ ഒരു ഉദാഹരണം ആണ് വള്ളാപ്പള്ളിയും മോനും. ഇവർ ഗുരുവചനം പാലിച്ചാണോ നടക്കുന്നത്??
Yesterday today and tomorrow one and the same.🎉🎉🎉 360 degree for a circle is eternal. Yesterday it was 360 degrees, today 360 degrees and tomorrow also 360 degrees 🎉 Any human nature like this?
ഞാൻ ശ്രീനാരായണീയൻ ആണ് ഞാൻ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നില്ല അത് ഭ്രാമണർ നിർമ്മിച്ചതാണ് അവരുടെ സംരക്ഷണത്തിന് വേണ്ടി മാത്രമാണ് ..ഗുരുവിനെ പഠിച്ചതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് ഗുരു അതിനെ പിന്തുടർന്നട്ടില്ല എന്നും അതിനെ എതിർത്തിട്ടുള്ള ആളാണെന്നുമാണ് മനസ്സിലാക്കിയത്.. സനാതന ധർമ്മത്തിൽ പറയുന്ന ഒട്ടും മിക്ക കാര്യങ്ങളെയും പലപ്പോഴും പരിഹസിച്ച മഹാനാണ് ശ്രീനാരായണ ഗുരു
ഗുരു പരിഹസിച്ചത് സനാതനധർമ്മം മനസ്സിലാക്കത്തവർ കൊണ്ടുനടന്ന ദുരാചാരങ്ങളെ അല്ലെ? സനാതനധർമ്മത്തിലെ ഏതു തത്വത്തെയാണ് ഗുരുദേവൻ എതിർത്തത് എന്നു കൂടി പറയാൻ ഇത്തരക്കാർ ബാധ്യസ്ഥരാണ്.
@aarathigile ക്ഷേത്ര പ്രതിഷ്ഠ ഭ്രാമണന് മാത്രം അവകശപ്പെട്ടത് അത് ഗുരു ചെയ്തത് തന്നെ സനാതന ധർമ്മ ലംഘനം.. ഇതിലും വലുത് വേറെന്ത്... പിന്നെ ഹിന്ദു എന്ന മതമേ ഇല്ലന്ന് പറഞ്ഞത്..
സനകൻ, സനാധനൻ, അഭുവൻ, പ്രഗ്നസൻ, സുപർണ്ണൻ. ഈശ്വരന്റെ പ്ര പ്രയോക്ത ളായി വന്ന ഋഷിശ്വരൻ മാരാണ്, ഇതാണ് വേദത്തിൽ ഉദ്ഘോഷിപ്പെടുന്നത്, സനക ധർമ്മം, പുരാണം ഭഗവദ് ഗീത ഇവരചിക്കപ്പെട്ടപ്പോൾ സനധർമ്മായി മാറ്റിയെടുത്തു, എന്നാൽ ഗുരുദേവൻ ൭൭ ദ വദ ശകത്തിൽ കൂടി ഈശ്വര ധർമ്മം ഈശ്വരന്റെ മഹത്വ o വളരെ ലളിതമായി പറഞ്ഞിട്ടുണ്ട് ഇതാണ്, സനക ധർമ്മ o
ഓം സഹ നാവവതു. സഹ നൗ ഭുനക്തു. സഹ വീര്യം കരവാവഹൈ. തേജസ്വി നാവധീതമസ്തു. മാ വിദ്വിഷാഹവൈ. സനാതന ധർമ്മത്തിന്റെ പേരിൽ പാലാഴിമഥനം നടക്കട്ടെ, അമൃത് കിട്ടേണ്ടവർക്ക് അമൃത് കിട്ടട്ടെ,
ആ മഞ്ഞ ഒരു ബന്ധമില്ലാത്തഗുരുവിൻ്റെ - വരച്ച ചിത്രം തന്നെ നിങ്ങൾcaption ൽ - കാണിക്കുന്നത്. നിങ്ങൾ ഗുരുദേവ കൃതി പഠിപ്പിക്കുമെങ്കിലും ഗുരുദേവനെ - ശരിരായി പഠിച്ചിട്ടില്ല - അ
മ്പനാതന ധർമ്മത്തെക്കുറിച്ച് ഹിന്ദുകൾക്ക് എത്ര പേർക്കറിയാം? അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞ് ആളാകുവാനാണ് ഇവിടെ എല്ലാവരും ശ്രമിയ്ക്കുന്നത് സ്വാമിജിയുടെ നിർവചനം ഏല്ലാവരും പഠിക്കേണ്ടതാണ് മഹാൻന്മാർ എങ്ങിനൊ ആയിക്കൊട്ടെ മഹത്ത് വചനങ്ങൾ എന്നും നിലനിൽക്കുന്നതാണ് ഗീഥയിൽ ഭഗവാൻ പറഞ്ഞ തത്ത്വങളെല്ലാം പല രീതിയിൽ വ്യാഖ്യാനിയ്ക്കപ്പെടുന്നു എന്നു മാത്രം🙏🙏
സനാതനധർമ്മത്തിലെ ധർമ്മവ്യവസ്‌ഥ എന്താണ്. ഗീതയിലുംമറ്റും പറയുന്ന ധർമ്മം കുലധർമ്മമാണെന്ന് വ്യക്തമാണല്ലോ. അതാണല്ലോ ചാതൂർവർണ്യത്തിലെ ധർമ്മവ്യവസ്‌ഥ.ഇതൊക്കെയായിരുന്നു ഗുരു പിന്തുടർന്ന ആശയധാര എന്നത് ദുർവ്യാഖ്യാനമല്ലേ. ഗീതയെ ഗുരു എവിടെയെങ്കിലും ഉയർത്തിക്കാട്ടിയിട്ടുണ്ടോ. ഇല്ല. അദ്വൈത വേദാന്തത്തെ അടിസ്‌ഥാനമാക്കിയുള്ള ഒരു വ്യവസ്‌ഥയാണ് സനാതനധർമ്മമെന്നതും വസ്തുതകൾക്ക് വിരുദ്ധമാണ്. സംഘികൾ കേൾക്കാനാഗ്രഹിക്കുന്ന ന്യായമല്ലാതെ സ്വാമി ഒന്നും പറയുന്നില്ല.
സ്വാമി എന്തറിഞ്ഞാണ് വെറും ലാകവത്തോടെ വിവേകാനന്ദ സ്വാമിയ്യേ അതിക്ഷേപിക്കുന്നത് അദ്ദേഹം പറഞ്ഞത് അന്ധ വിശ്വാസത്തെയും ജാതി കോമരങ്ങളെയും കുറിച്ചാണ് ഇവിടെ പറഞ്ഞത് അപ്പോൾഎവിടെ യാണ് ഒരു ജാതിയും ഒരു മതവും സ്വതരത്വേന വാ ഴുന്നതും എന്തു ലോഞ്ചി ക്കാണ് സ്വാമി പറയുന്നത് കടൽ വെള്ളത്തിൽ ഉപ്പില്ലെന്നു പറയുന്ന അവസ്ഥ യല്ലേ സ്വാമി
സനാതനം - എന്നും ഉള്ളത്, ഒരിക്കലും നശിക്കാത്തത്.. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത്. ധർമം എന്ന് പറഞ്ഞാൽ വ്യക്‌തിവൈശിഷ്ട്യം, വ്യക്തി ഗുണം, വളരെ നല്ല സ്വഭാവം. പക്ഷെ എല്ലാവർക്കും അറിയാമല്ലോ സനാതനത്തിന്റെ ജാതിയുടെ പേരിൽ വിഘടിച്ചു വല്ലാത്ത ക്രൂരത ചെയ്തത്. മനുഷ്യർ ഒന്നാണെന്നാണ് ഗുരുദേവൻ പറഞ്ഞത്. ഇപ്പോഴും muslims, താഴ്ന്ന ജാതിക്കാർ എന്ന് പറഞ്ഞു മനുഷ്യരെ തമ്മിൽ തല്ലിക്കുന്നു. ഗുരുദേവൻ പറഞ്ഞു എല്ലാവരും, ഈ ലോകത്തു കാണുന്ന എല്ലാം ആൽമ സഹോദരങ്ങൾ ആണെന്ന്. ശ്രീ നാരായണ ഗുരു
വിവേകാനന്ത സ്വാമി കേരളത്തെ കുറിച് അങ്ങനെ പറഞ്ഞത് ഇവിടത്തെ കൊടിയ അന്തവിശ്വാസവും ജാതി വ്യവസ്ഥയും കണ്ടത് മൂലമാണ് ജാതി ബേധം മതദ്വീഷം സർവരും സോദരതേനെ വാഴുന്ന മാതൃക സ്ഥാനമാണിത് 1924 ഇനാണ് guru ഇങ്ങനെ പറഞ്ഞത് വിവേകനന്ദ സ്വാമി മരണപെട്ടു 25 വർഷത്തോളം കഴിഞ്ഞ് വി. സ്വാമി പറഞ്ഞതിന് എതിരല്ല ഗുരു പറഞ്ഞത് guru ഒരിക്കലും പട്ടിണി കിടക്കുന്നവരോട് വേദം പറഞ്ഞിട്ടില്ല അങ്ങനെ പറഞ്ഞാൽ നമ്മളും ഗുരുവും തമ്മിൽ എന്താണ് വ്യത്യാസം സ്വാമി എന്ന് ബഹുമാനത്തോടെ വിളിക്കുന്നതല്ലേ സ്വന്തം തന്നെ വിളിക്കുന്നതിൽ അതിന്റെ മഹത്വം നഷ്ടപെടുന്നു മനസ്സിലാകും എന്ന് കരുതുന്നു
The issue is not what's sanathana because nothing is sanathana ( not subject to transformation). Everything changes and change is the only constant. All values and social institutions are subject to change. What was once considered sanathana ( everlasting value) is not value today. For example, polyandry was normal in ancient times as it is depicted in Mahabharata. But this system was abolished in 1956 by the Jawahar Lal Nehru. Likewise polygamy was made illegal in US. Several value systems which we consider as vital to society today need not exist tomorrow.
He also does not know what ancient texts say about Sanstana Dharma.Really he is inventing a sanatana dharma to suit his convenience and arguments for he is a geethajnana yajna Kartha.According to the 1902 edition of the book titled Sanathana Dharma-An advanced textbook of Hindu religion and ethics published by Board of Trustees of Central Hindu college in Benaras it is based on 4 smritis including Manusmriti. The other smritis are yajyavalkyan smriti, parasara smriti , Narada smriti.This being the case he is trying to rope in his lost sanghi followers by inventing a sanatana dharma to their liking in the present democratic set up. For here vote matters and so Hindu fold should be expanded by hook or crook. Once their reign is well established its terrific teeth can be taken out.See the present plight of a man who till the other day was pretending to be progressive.
ഈശ്വരന്റെ ഭാക്ഷ, ബ്രാഹ്മിയാണ്, അതായത് ബ്രഹ്മത്തിന്റെ ഭാൎക്ഷ, ഇത്,, ഗ്രഹിക്കാൻ കഴിയുന്നത്, ബ്രഹ്ത്തിൽ നിന്നും ഉത്ഭൂതരായിട്ടു ള്ള പഞ്ച ഋഷിമാ രാണ്, ഇവരിൽ നിന്നു o പാലി ഭാക്ഷയും ഇതിൽ സംസ്കരിച്ച്, സംസ്കൃത ഭാഷയുണ്ടായി ഇതിൽ ഉരുതിരിഞ്ഞ് ഇന്നു കാണുന്ന പല ഭാൎക്ഷകളുണ്ടായി, കുടുതൽ കാര്യങ്ങൾ എഴുതാനുണ്ട് അതി നുളള സമയമായി വരുന്നു, ഈശ്വര തുല്യരായിട്ടുളള വരുടെയും, ഇഹത്തിൽ നശിക്കാ ത്ത വനുമായ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകണമെന്ന് എല്ലാവർക്കു o വേണ്ടി പ്രാർ ത്ഥിക്കുന്നു.
ഹല്ലോ, ഒന്ന് നിന്നേ... വാള് കൊണ്ട് മുറിയാത്തത്, അഗ്നിയിൽ എരിയാത്തത്, വെള്ളത്തിൽ കുതിരാത്തത്.... Ok.. സമ്മതിച്ചു. പക്ഷെ... ഈ സാധനം എന്താണ് ഹേ... അത് മാത്രം പറയില്ല അല്ലേ? വെച്ചിട്ട് പോ ഹേ...
മോദി ചെയ്യുന്നത് സനാതന ധർമ്മമാണോ ? പിണറായി ചെയ്യുന്നത് സനാതന ധർമ്മമാണോ? അതായത് ഒരു വ്യക്തിയുടെ പ്രവർത്തി സനാതന ധർമ്മമാണോ എന്ന് ഉദാഹരണ സഹിതം പറഞ്ഞാൽ കൊള്ളാം ! ബുക്കിൽ എന്ത് എഴുതിയിരിക്കുന്നു എന്ന് നോക്കിയിട്ട് കാര്യമില്ല ! ഭരണ ഘടന ബുക്കിലാണ് പക്ഷെ പ്രവർത്തിയിൽ കോപ്പാണല്ലോ നടക്കുന്നത് ! അപ്പോൾ ഒരു ഭരണാധികാരിയുടെ പ്രവർത്തി എങ്ങനെയാണ് സനാതന ധർമ്മമാകുന്നത് അതൊന്ന് വ്യക്തമാക്കൂ സ്വാമി !
സനാധന ധർമ്മം എന്താണ് എന്നറിയണമെങ്കിൽ ഈശ്വരനെ അറിയണം - അറിഞ്ഞാൽ ഈശ്വരൻ ഇന്നതാണ് എന്ന് വ്യാഖ്യാനിക്കാൻ പറ്റുമോ ? ഇല്ല ഈശ്വരനല്ലാത്ത മറ്റോന്നുണ്ടങ്കി ലെ വ്യാഖ്യാനം സാധ്യമാവൂ -അതുകൊണ്ട് സനാധന ധർമ്മം എന്നത് വ്യാഖ്യാനിക്കാൻ കഴിയി ല്ല - ഉച്ചിരിക്കുന്നത് മുഴുവൻ ഉച്ചിഷ്ഠമാണ് - ഈശ്വരൻ - സനാധന ധർമ്മം നാവ് കൊണ്ട് വ്യാഖ്യാനിക്കുന്നതെല്ലാം ഉച്ചിഷ്ഠഠ ആണ് -
എന്തു കൌണ്ടർ സാമീ. കേരളം ഭ്രാന്തലായമല്ലേ ഇപ്പോഴും? എഴുതിയത് കൊണ്ട് എന്തു കാര്യം. നിങ്ങൾ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു വെടക്കാ ക്കാതെ സാമീ.. ജനത്തിന് സാമാന്യബുദ്ധി ഉണ്ട്. ആര് വ്യാഖ്യാനിച്ചിട്ടും വെളുപ്പിച്ചിട്ടും കാര്യമില്ല. പറഞ്ഞു വരുന്നത് പിണറായി പറഞ്ഞതിനെ ന്യായീകരിക്കാൻ അല്ലേ....😂
സംസ്കൃതത്തിൽ പറഞ്ഞാൽ എന്തും നേരെ ആകുമോ.ആറു പേർക്കു നൂറു സനാതന ധർമ്മം കളഞ്ഞ് എല്ലാവർക്കും യോജിക്കുന്ന ഒരു ധർമ്മം കൊണ്ട് വരുക.പഴയതെല്ലാം ചവറ്റുകുട്ടയിൽ ഇടുക ആരും മോശവും അല്ല അത്ര നല്ലതും അല്ല.
സനാതനം കിട്ടി. അത് Matter ആണ്. താങ്കൾ പറഞ്ഞു വരുന്നത് വേദാന്തഭാഷയിൽ ആത്മാവ് എന്നതാണ്. ok . പക്ഷേ പിന്നെ അതിനെ എന്തിന് സംരക്ഷിക്കണം. പുന:സ്ഥാപിക്കണം.അതിനെ ഉണ്ടാക്കാനും നശിപ്പിക്കാന്നു മാകില്ലാല്ലോ.പക്ഷേ സനാതന ധർമ്മം എന്ത്?
ആർ എസ് എസ് പറയുന്നത് താങ്കൾ പറയുന്ന സനാധന ധർമ്മം ആണോ സ്വാമി അത് വ്യക്തമായി പറയേണ്ടേ ബിജെപി യെ ആർഎസ്എസിനെ സഹായിക്കാനായി ആണോ ഈ വീഡിയോ സംഘപരിവാറിന്റെ സനാധന ധർമ്മപ്രാചാരണത്തെ കുറിച്ച് അല്ലേ കേരളം ഇന്നു ചർച്ച ചെയ്യുന്നത്
വെറുതെ വളച്ചു തിരിച്ചു ആർക്കും മനസിലാകാത്ത രീതിയിൽ പറഞ്ഞിട്ട് കാര്യമില്ല. പിണറായിയെ പോലെ ലളിതമായി പറഞ്ഞാലേ സാമാന്യ ജനത്തിന് മനസിലാകൂ. സത്യത്തിൽ പറഞ്ഞു പറഞ്ഞു എന്താണ് പറയുന്നതെന്ന് താങ്കൾക്ക് തന്നെ പിടിയില്ല എന്നാണ് തോന്നുന്നത് 😂😂
അങ്ങ് സാധാരണ 7 വരെയും ബന്ധുക്കളെയും പരിഹസിക്കരുത് താങ്കൾ പറയുന്നതൊന്നും ആർക്കും മനസ്സിലാകുന്നില്ല ദയവായി അല്പം കൂടി വിശദീകരിച്ച് മലയാളത്തിൽ തന്നെ പറയാൻ ശ്രമിക്കുക സംസ്കൃതം എല്ലാവർക്കും മനസ്സിലാവില്ല ഞാൻ മനസ്സിലാക്കുന്നത് താങ്കൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണെന്നാണ് താങ്കൾ പറയുന്ന വിഡ്ഢിത്തം കേൾക്കാൻ കേരളത്തിലെ ജനങ്ങൾ താങ്കളെപ്പോലെ വിഡ്ഢികളല്ല എന്ന് മനസ്സിലാക്കണം അതുകൊണ്ട് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ മലയാളത്തിൽ പറയാൻ ശ്രമിക്കുക
താങ്കൾ പറയേണ്ട വിഡ്ഢിത്തം കേൾക്കാൻ കേരളത്തിലെ ജനങ്ങൾ വിഡ്ഢികളല്ല ദയവായി മലയാളത്തിൽ പറയുക സനാതനധർമ്മം എന്താണെന്ന് അറിയാൻ സംസ്കൃതം പഠിച്ചവർ കേരളത്തിൽ മലയാളത്തിൽ അധികം ആളുകൾ ഇല്ലെന്ന് താങ്കൾ മനസ്സിലാക്കുക താങ്കളെപ്പോലെ വിഡ്ഢിയായ ഒരാളെപ്പോലെ എല്ലാവരും അങ്ങനെയാണ് താങ്കൾ മനസ്സിലാക്കരുത് സനാതരം ധർമ്മം എന്താണെന്ന് താങ്കൾ ദയവായി മലയാളത്തിൽ തന്നെ പറയുക താങ്കളെപ്പോലെ ഞാനും ഒരു സനാതന വിശ്വാസിയായ ഒരു ഈഴവനാണ് എന്ന് കൂടി താങ്കൾ മനസ്സിലാക്കണം
അങ്ങ് വ്യക്തത വരുത്തിയില്ല. ഭഗവാൻ അർജ്ജുനനോട് പറഞ്ഞ പ്രകാരമാന്നെങ്കിൽ (ആരംഭിക്കാത്തതും അവസാനിക്കാത്തതും) ഭഗവാൻ സനാതനമല്ലല്ലോ. ജയിലിൽ ജനിക്കുകയും (ആരoഭിക്കയും ) വേടന്റെ അമ്പേറ്റ് മരിക്കുകയും (അവസാനിക്കുകയും ) ചെയ്തില്ലേ. പിന്നെ ഈ ഭൂമിയിലല്ലേ ഈ പറഞ കുന്ത്രാണ്ടം സ്രനാതനും ) ഉള്ളത്. ഭൂമി തന്നെ ഉണ്ടായതല്ലേ എപ്പോഴെങ്കിലും അത് ഇല്ലാതെയും ആകില്ലേ. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിൽ വ്യത്യാസം വരുന്നുണ്ട് എന്ന് വായിച്ചു. അങ്ങിനെ സംഭവിക്കുന്നത് ഭൂമിയുടെ ഭാവിയെ ബാധിക്കില്ലേ. അങ്ങിനെയാണെങ്കിൽ താങ്കൾ പറയുന്ന സനാതനം ഒന്നെന്നത് ഇല്ല.
. സനാതനവും ശ്രേണീബദ്ധമായ ചാതുർ വർണ്യവും തമ്മിൽ പലർക്കും കെട്ടുപിണയൽ സൃഷ്ടിക്കുന്നു ... ! സദാസമയം കൃഷ്ണനോടൊപ്പം ഉണ്ടായിട്ടും (സഖാവ് ) അർജ്ജുനന് ഇത്രയും സംശയങ്ങൾ ആണെങ്കിൽ , പിന്നെ പാവം സാധാരണക്കാരനെ കുറ്റം പറയുന്നതെങ്ങനെ ... ?! 😂 " ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരും അവരുടെ ഭവനങ്ങളൊക്കെ ഭ്രാന്താലയങ്ങളും ... ! " എന്നല്ലേ വിവേകാനന്ദ സ്വാമികൾ മദിരാശിയിൽ വച്ച് പ്രസംഗിച്ചത് ? സ്വാമി വിവേകാനന്ദൻ "കേരളത്തെ " ഭ്രാന്താലയം എന്നു വിളിച്ചു എന്ന് നമ്മുടെ ഈ സ്വാമി പറയുന്നതു കേൾക്കുമ്പോൾ എന്തോ വിഷമം തോന്നുന്നു ! 🌹🙏 .
ഈഴവശിവൻ സത്യത്തിൽ ഒരു ഹിന്ദുത്വ പ്രോജക്റ്റ് ആയിരുന്നു. അതിന്റെ ഫലമായി ജനങ്ങൾ തങ്ങളുടെ കുലദൈവങ്ങളെ വലിച്ചെറിഞ്ഞ് ബ്രാഹ്മണ ദൈവങ്ങളെ പുൽകി. അങ്ങനെ ഹിന്ദുത്വം വളർന്നു, നാനാത്വം തകർന്നു.
തികച്ചു൦ അവൃക്തമായ വിശദീകരണ൦. സനാതന ധ൪മ്മ൦ എന്താണെന്നു് പറയാതെ , വെള്ളത്തിലലിയില്ല,വായുവിലലിയില്ല എന്നൊക്കെ കട൦കഥ പറയുന്നതു് പോലെ പറഞ്ഞിട്ടെന്ത് കാരൃ൦
ആത്മാവിനെ കുറിച്ച് പറയുന്നതാണ് ഇങ്ങനെ.
Prastutha slokathil paranja 'Sanathana' enna vaakku paramatmaavinte (Brahmathinte) visheshanam aanennaanu njaan manassilaakkunnathu. Allaathe 'Sanathana' enna vaakkinte artham (definition) alla ee slokam. Athaayath, Paramaatmaav or Eeswaran Achhedyam.....etc. yum sanathana vum aan. This explanation of Swami is to confuse people, I feel.
സ്വാമീ,, ലളിതമായ ചോദ്യം,,, ഒരു കാലത്തും, ഒരു കാരണവശാലും മാറ്റാമില്ലാത്തതിന് ഒക്കെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടു...😊
സത്യം ആയതു എന്നും നിലനിൽക്കും, സത്യം അല്ലാത്തത് എല്ലാം മായയാണ്. മനുഷ ആത്മാവ് മാത്രം ആണ് സത്യം, ആത്മാവിനുവേണ്ടി അവനവൻ ചെയ്യുന്ന കാര്യങ്ങൾ എന്നും നില നിൽക്കും.
സനാതനമെന്നാൽ ഒരിക്കലും നാശമില്ലാത്തത്, എന്നുമുള്ളത്, തേയ്മാനമില്ലാത്തത്, അനശ്വരമായത് അതായത് ഈശ്വരൻ. ധർമ്മമെന്നാൽ ധരിക്കേണ്ടത്, മനസ്സിലാക്കേണ്ടത് നാശമില്ലാത്തതിനെക്കുറിച്ചുള്ള ധാരണയാണ് സനാതന ധർമ്മം/ ഈശ്വരനെ സംബന്ധിച്ച ജ്ഞാനം
സ്വാമിക്ക് നമസ്കാരം. ഇ അവസരത്തിൽ ഇപ്രകാരം ഒരു വിശദീകരണം നൽകിയത് ഉചിതമായി. അതിനാൽ ഭാരതീയ സംസ്കാരത്തെയും ഹിന്ദു വിശ്വാസങ്ങളെയും അവരവരുടെ കാര്യസാധ്യത്തിനുവേണ്ടി വളച്ചൊടിച്ചു വികലമാക്കി പുതിയ പുതിയ ചരിത്രം ഉണ്ടാകുമ്പോൾ സ്വാമി അത്തരം വിഷയങ്ങളിൽ വസ്തുതാപരമായ വിശദീകരങ്ങൾ മലയാളികൾക്ക് നൽകണം എന്നു ആഗ്രഹിക്കുന്നു. കേരളം അതിനായി കാത്തിരിക്കും.
സനാതന ധർമ്മം എന്നത് വർണ്ണ വ്യവസ്ഥയിൽ പടുത്തുയർത്തിയതോ അല്ലയോ? അത് പറ സ്വാമി.
ആ ചാതുർ വർ ണ്ണ്യയത്തെ ശ്രീ നാരായണ ഗുരു തകർത്തെറിഞ്ഞോ ഇല്ലയോ??
സനാതന ധർമ്മത്തിന്റെ ക്രക്സ് ജാതി വിവേചനം അല്ലേ??
ശ്രീ നാരായണഗുരു ചാതുർവണ്യത്തെ തകർത്തെറിഞ്ഞു എങ്കിൽ എന്തുകൊണ്ട് SNDP ഒരു സുദായത്തെ പ്രതിനിധീകരിയ്ക്കുന്ന പ്രസ്ഥാനമായി മാത്രം അവശേഷിച്ചു ?!!
@@nmv298
ശ്രീനാരായണ ഗുരു തന്നെ പറഞ്ഞിട്ടുണ്ട് ഗുരുവിനെ ഒരു ജാതിയുടെ ആളാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ പിന്നെ ആണ് അദ്ദേഹം ജാതി ഇല്ലാ വിളംബരം പുറപ്പെടുവിച്ചത്. SNDP യുമായി ഗുരു അവസാന നാളിൽ കലഹിക്കുന്നുണ്ട്.ഗുരു ദു :ഖിതനായിരുന്നു അവസാന നാളിൽ.കാരണം ഗുരു പറയുന്നത് അനുസരിച്ചല്ല അനുയായികൾ പ്രവർത്തിച്ചത്.
അതിന് ഇന്ന് നമ്മുടെ മുന്നിലെ ഒരു ഉദാഹരണം ആണ് വള്ളാപ്പള്ളിയും മോനും. ഇവർ ഗുരുവചനം പാലിച്ചാണോ നടക്കുന്നത്??
അതാണല്ലോ സ്വാമി പറഞ്ഞത്, ചാതൂർവർണ്യം അർജുനൻ പറയുന്നതാണ് എന്ന്
Yesterday today and tomorrow one and the same.🎉🎉🎉 360 degree for a circle is eternal. Yesterday it was 360 degrees, today 360 degrees and tomorrow also 360 degrees 🎉 Any human nature like this?
ചുരുക്കി പറഞ്ഞാൽ, ഗുരു പറഞ്ഞത് എന്താണോ അതാണ് സനാതന ധർമ്മം
ഞാൻ ശ്രീനാരായണീയൻ ആണ് ഞാൻ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നില്ല അത് ഭ്രാമണർ നിർമ്മിച്ചതാണ് അവരുടെ സംരക്ഷണത്തിന് വേണ്ടി മാത്രമാണ് ..ഗുരുവിനെ പഠിച്ചതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് ഗുരു അതിനെ പിന്തുടർന്നട്ടില്ല എന്നും അതിനെ എതിർത്തിട്ടുള്ള ആളാണെന്നുമാണ് മനസ്സിലാക്കിയത്.. സനാതന ധർമ്മത്തിൽ പറയുന്ന ഒട്ടും മിക്ക കാര്യങ്ങളെയും പലപ്പോഴും പരിഹസിച്ച മഹാനാണ് ശ്രീനാരായണ ഗുരു
ഗുരു പരിഹസിച്ചത് സനാതനധർമ്മം മനസ്സിലാക്കത്തവർ കൊണ്ടുനടന്ന ദുരാചാരങ്ങളെ അല്ലെ? സനാതനധർമ്മത്തിലെ ഏതു തത്വത്തെയാണ് ഗുരുദേവൻ എതിർത്തത് എന്നു കൂടി പറയാൻ ഇത്തരക്കാർ ബാധ്യസ്ഥരാണ്.
ഭഗവത് ഗീത വായിക്കണം എന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ടല്ലോ
ഒരു ഉദാഹരണം പറയൂ.. ഗുരു ഏത് സനാതന ധർമ്മത്തെയാണ് എതിർത്തത്?
@aarathigile ക്ഷേത്ര പ്രതിഷ്ഠ ഭ്രാമണന് മാത്രം അവകശപ്പെട്ടത് അത് ഗുരു ചെയ്തത് തന്നെ സനാതന ധർമ്മ ലംഘനം.. ഇതിലും വലുത് വേറെന്ത്... പിന്നെ ഹിന്ദു എന്ന മതമേ ഇല്ലന്ന് പറഞ്ഞത്..
വിവരമില്ലായമ ഒരു കുറ്റമല്ല എന്നാൽ അത് നാട്ടുകാരെ അറിയിക്കണോ ?
Good
വാചാടോപം കൊണ്ട് യഥാർഥ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്ന വിദ്യ 😜
ആര് ഭഗവാനോ?
സനാതനം എന്നാല്‍ എന്നത്തേയ്ക്കുമുള്ളത്,ധര്‍മ്മം എന്നാല്‍ ധരിച്ചിരിക്കുന്നതിന്‍്റെ കര്‍മ്മം. മനുഷ്വന് മനുഷ്വത്വം,സിംഹത്തിന് സിംഹത്വം,സൈനീകന് സൈനീകത്വം അഥവാ യുദ്ധം ചൈയ്യല്‍ അങ്ങനെ.
സനകൻ, സനാധനൻ, അഭുവൻ, പ്രഗ്നസൻ, സുപർണ്ണൻ. ഈശ്വരന്റെ പ്ര പ്രയോക്ത ളായി വന്ന ഋഷിശ്വരൻ മാരാണ്, ഇതാണ് വേദത്തിൽ ഉദ്ഘോഷിപ്പെടുന്നത്, സനക ധർമ്മം, പുരാണം ഭഗവദ് ഗീത ഇവരചിക്കപ്പെട്ടപ്പോൾ സനധർമ്മായി മാറ്റിയെടുത്തു, എന്നാൽ ഗുരുദേവൻ ൭൭ ദ വദ ശകത്തിൽ കൂടി ഈശ്വര ധർമ്മം ഈശ്വരന്റെ മഹത്വ o വളരെ ലളിതമായി പറഞ്ഞിട്ടുണ്ട് ഇതാണ്, സനക ധർമ്മ o
🙏അമ്പലത്തിലെ പുരുഷന്മാരുടെ മേൽവസ്ത്രം വിഷയത്തിൽ വീഡിയോ ചെയ്യാമോ.
ചെയ്യില്ല കാരണം മറ്റവന്റെ ഏട്ടനാ 😄
🙏
ഓം സഹ നാവവതു. സഹ നൗ ഭുനക്തു. സഹ വീര്യം കരവാവഹൈ. തേജസ്വി നാവധീതമസ്തു. മാ വിദ്വിഷാഹവൈ.
സനാതന ധർമ്മത്തിന്റെ പേരിൽ പാലാഴിമഥനം നടക്കട്ടെ,
അമൃത് കിട്ടേണ്ടവർക്ക് അമൃത് കിട്ടട്ടെ,
❤
ആ മഞ്ഞ ഒരു ബന്ധമില്ലാത്തഗുരുവിൻ്റെ - വരച്ച ചിത്രം തന്നെ നിങ്ങൾcaption ൽ - കാണിക്കുന്നത്.
നിങ്ങൾ ഗുരുദേവ കൃതി പഠിപ്പിക്കുമെങ്കിലും
ഗുരുദേവനെ -
ശരിരായി പഠിച്ചിട്ടില്ല
-
അ
നമസ്തെ സ്വാമി സ്വാമി പറയുന്നത് സത്യം
മ്പനാതന ധർമ്മത്തെക്കുറിച്ച് ഹിന്ദുകൾക്ക് എത്ര പേർക്കറിയാം? അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞ് ആളാകുവാനാണ് ഇവിടെ എല്ലാവരും ശ്രമിയ്ക്കുന്നത് സ്വാമിജിയുടെ നിർവചനം ഏല്ലാവരും പഠിക്കേണ്ടതാണ് മഹാൻന്മാർ എങ്ങിനൊ ആയിക്കൊട്ടെ മഹത്ത് വചനങ്ങൾ എന്നും നിലനിൽക്കുന്നതാണ് ഗീഥയിൽ ഭഗവാൻ പറഞ്ഞ തത്ത്വങളെല്ലാം പല രീതിയിൽ വ്യാഖ്യാനിയ്ക്കപ്പെടുന്നു എന്നു മാത്രം🙏🙏
സനാതനധർമ്മത്തിലെ ധർമ്മവ്യവസ്‌ഥ എന്താണ്. ഗീതയിലുംമറ്റും പറയുന്ന ധർമ്മം കുലധർമ്മമാണെന്ന് വ്യക്തമാണല്ലോ. അതാണല്ലോ ചാതൂർവർണ്യത്തിലെ ധർമ്മവ്യവസ്‌ഥ.ഇതൊക്കെയായിരുന്നു ഗുരു പിന്തുടർന്ന ആശയധാര എന്നത് ദുർവ്യാഖ്യാനമല്ലേ. ഗീതയെ ഗുരു എവിടെയെങ്കിലും ഉയർത്തിക്കാട്ടിയിട്ടുണ്ടോ. ഇല്ല. അദ്വൈത വേദാന്തത്തെ അടിസ്‌ഥാനമാക്കിയുള്ള ഒരു വ്യവസ്‌ഥയാണ് സനാതനധർമ്മമെന്നതും വസ്തുതകൾക്ക് വിരുദ്ധമാണ്. സംഘികൾ കേൾക്കാനാഗ്രഹിക്കുന്ന ന്യായമല്ലാതെ സ്വാമി ഒന്നും പറയുന്നില്ല.
എങ്കിൽ താങ്കൾ തെളിയിക്കൂ.. ഗുരു എവിടെയാണ് സനാതന ധർമ്മത്തെ എതിർത്തത്?
ബിജെപി പറയുന്നത് പോലെ പറയരുത് സ്വാമി 😮😮😮
ജിഹാദികൾ പറയുന്ന പോലെ പറയാം
ആദിയും അന്തൃവും ഇല്ലാത്തതാണ് സനാതനം. അതുമാത്രം ,അല്ലേ ?. ഭേഷ്.
അതെ, എന്താണ് അത്. അത് പറ
സ്വാമി എന്തറിഞ്ഞാണ് വെറും ലാകവത്തോടെ വിവേകാനന്ദ സ്വാമിയ്യേ അതിക്ഷേപിക്കുന്നത് അദ്ദേഹം പറഞ്ഞത് അന്ധ വിശ്വാസത്തെയും ജാതി കോമരങ്ങളെയും കുറിച്ചാണ് ഇവിടെ പറഞ്ഞത് അപ്പോൾഎവിടെ യാണ് ഒരു ജാതിയും ഒരു മതവും സ്വതരത്വേന വാ ഴുന്നതും എന്തു ലോഞ്ചി ക്കാണ് സ്വാമി പറയുന്നത് കടൽ വെള്ളത്തിൽ ഉപ്പില്ലെന്നു പറയുന്ന അവസ്ഥ യല്ലേ സ്വാമി
സ്ഥാനത്താനാധർമ്മം
എന്ന് പറഞ്ഞാൽ പാലിക്കുന്ന ഒരേ ഒരാൾ K karunakaran മാത്ര മായിരുന്നു
സനാതനം - എന്നും ഉള്ളത്, ഒരിക്കലും നശിക്കാത്തത്.. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത്. ധർമം എന്ന് പറഞ്ഞാൽ വ്യക്‌തിവൈശിഷ്ട്യം, വ്യക്തി ഗുണം, വളരെ നല്ല സ്വഭാവം. പക്ഷെ എല്ലാവർക്കും അറിയാമല്ലോ സനാതനത്തിന്റെ ജാതിയുടെ പേരിൽ വിഘടിച്ചു വല്ലാത്ത ക്രൂരത ചെയ്തത്. മനുഷ്യർ ഒന്നാണെന്നാണ് ഗുരുദേവൻ പറഞ്ഞത്. ഇപ്പോഴും muslims, താഴ്ന്ന ജാതിക്കാർ എന്ന് പറഞ്ഞു മനുഷ്യരെ തമ്മിൽ തല്ലിക്കുന്നു. ഗുരുദേവൻ പറഞ്ഞു എല്ലാവരും, ഈ ലോകത്തു കാണുന്ന എല്ലാം ആൽമ സഹോദരങ്ങൾ ആണെന്ന്.
ശ്രീ നാരായണ ഗുരു
പണം ഇല്ലാത്ത ആളുകൾ കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തീരുമാനം എടുക്കുക അല്ലെങ്കിൽ ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
ENDU AYALUM NEDY
APPUNU ABADAM PATEY
PORUTU KODU PAVAM
വിവേകാനന്ത സ്വാമി കേരളത്തെ കുറിച് അങ്ങനെ പറഞ്ഞത്
ഇവിടത്തെ കൊടിയ അന്തവിശ്വാസവും ജാതി വ്യവസ്ഥയും കണ്ടത് മൂലമാണ്
ജാതി ബേധം മതദ്വീഷം സർവരും സോദരതേനെ വാഴുന്ന മാതൃക സ്ഥാനമാണിത്
1924 ഇനാണ് guru ഇങ്ങനെ പറഞ്ഞത്
വിവേകനന്ദ സ്വാമി മരണപെട്ടു 25 വർഷത്തോളം കഴിഞ്ഞ്
വി. സ്വാമി പറഞ്ഞതിന് എതിരല്ല ഗുരു പറഞ്ഞത്
guru ഒരിക്കലും പട്ടിണി കിടക്കുന്നവരോട് വേദം പറഞ്ഞിട്ടില്ല
അങ്ങനെ പറഞ്ഞാൽ നമ്മളും ഗുരുവും തമ്മിൽ എന്താണ് വ്യത്യാസം
സ്വാമി എന്ന് ബഹുമാനത്തോടെ വിളിക്കുന്നതല്ലേ
സ്വന്തം തന്നെ വിളിക്കുന്നതിൽ
അതിന്റെ മഹത്വം നഷ്ടപെടുന്നു
മനസ്സിലാകും എന്ന് കരുതുന്നു
ഗുരു പറഞ്ഞത് നുണയാണ്. ഇവിടെ മതദ്വേഷം ഉണ്ട് മതങ്ങൾ തമ്മിൽ സാഹോദര്യം ഇല്ല എന്നതാണ് സത്യം
Now waiting to transfer to kuthiravattam.
സനാതനം എന്താണെന് ആസാമി പഠിപ്പിക്കേണ്ട. ഞങ്ങൾ വല്ല ഉഴിച്ചിൽ കേന്ദ്രത്തിൽ നിന്നും പഠിച്ചോളും.
❤❤
The issue is not what's sanathana because nothing is sanathana ( not subject to transformation). Everything changes and change is the only constant. All values and social institutions are subject to change. What was once considered sanathana ( everlasting value) is not value today. For example, polyandry was normal in ancient times as it is depicted in Mahabharata. But this system was abolished in 1956 by the Jawahar Lal Nehru. Likewise polygamy was made illegal in US. Several value systems which we consider as vital to society today need not exist tomorrow.
🙏👍🏻🙏
He also does not know what ancient texts say about Sanstana Dharma.Really he is inventing a sanatana dharma to suit his convenience and arguments for he is a geethajnana yajna Kartha.According to the 1902 edition of the book titled Sanathana Dharma-An advanced textbook of Hindu religion and ethics published by Board of Trustees of Central Hindu college in Benaras it is based on 4 smritis including Manusmriti. The other smritis are yajyavalkyan smriti, parasara smriti , Narada smriti.This being the case he is trying to rope in his lost sanghi followers by inventing a sanatana dharma to their liking in the present democratic set up. For here vote matters and so Hindu fold should be expanded by hook or crook. Once their reign is well established its terrific teeth can be taken out.See the present plight of a man who till the other day was pretending to be progressive.
എന്താണ് സനാതനം? നിർഭയം ആർക്കും കേറി മേയാനുളള ഒരു ആശ്രയ കേന്ദ്രം!
മാത്രമല്ല നല്ല തുക ഫണ്ടും ലഭിക്കും 😂
ഈശ്വരന്റെ ഭാക്ഷ, ബ്രാഹ്മിയാണ്, അതായത് ബ്രഹ്മത്തിന്റെ ഭാൎക്ഷ, ഇത്,, ഗ്രഹിക്കാൻ കഴിയുന്നത്, ബ്രഹ്ത്തിൽ നിന്നും ഉത്ഭൂതരായിട്ടു ള്ള പഞ്ച ഋഷിമാ രാണ്, ഇവരിൽ നിന്നു o പാലി ഭാക്ഷയും ഇതിൽ സംസ്കരിച്ച്, സംസ്കൃത ഭാഷയുണ്ടായി ഇതിൽ ഉരുതിരിഞ്ഞ് ഇന്നു കാണുന്ന പല ഭാൎക്ഷകളുണ്ടായി, കുടുതൽ കാര്യങ്ങൾ എഴുതാനുണ്ട് അതി നുളള സമയമായി വരുന്നു, ഈശ്വര തുല്യരായിട്ടുളള വരുടെയും, ഇഹത്തിൽ നശിക്കാ ത്ത വനുമായ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകണമെന്ന് എല്ലാവർക്കു o വേണ്ടി പ്രാർ ത്ഥിക്കുന്നു.
ഹല്ലോ,
ഒന്ന് നിന്നേ...
വാള് കൊണ്ട് മുറിയാത്തത്, അഗ്നിയിൽ എരിയാത്തത്, വെള്ളത്തിൽ കുതിരാത്തത്....
Ok.. സമ്മതിച്ചു.
പക്ഷെ... ഈ സാധനം എന്താണ് ഹേ...
അത് മാത്രം പറയില്ല അല്ലേ?
വെച്ചിട്ട് പോ ഹേ...
അനന്ദം, infinity അത് ന്താണ് അതുപോലെ ആണ് ഇതും
മോദി ചെയ്യുന്നത് സനാതന ധർമ്മമാണോ ?
പിണറായി ചെയ്യുന്നത് സനാതന ധർമ്മമാണോ?
അതായത് ഒരു വ്യക്തിയുടെ പ്രവർത്തി സനാതന ധർമ്മമാണോ എന്ന് ഉദാഹരണ സഹിതം പറഞ്ഞാൽ കൊള്ളാം !
ബുക്കിൽ എന്ത് എഴുതിയിരിക്കുന്നു എന്ന് നോക്കിയിട്ട് കാര്യമില്ല !
ഭരണ ഘടന ബുക്കിലാണ് പക്ഷെ പ്രവർത്തിയിൽ കോപ്പാണല്ലോ നടക്കുന്നത് !
അപ്പോൾ ഒരു ഭരണാധികാരിയുടെ പ്രവർത്തി എങ്ങനെയാണ് സനാതന ധർമ്മമാകുന്നത് അതൊന്ന് വ്യക്തമാക്കൂ സ്വാമി !
വിഡി സാദിഷ്കാർക്ക് ഇത് ശെരിക്കും ഒന്ന്പഠിച്ചുകൊടുത്തൽ കൊള്ളാംആയിരുന്നു 🤔
സനാധന ധർമ്മം എന്താണ് എന്നറിയണമെങ്കിൽ ഈശ്വരനെ
അറിയണം - അറിഞ്ഞാൽ ഈശ്വരൻ ഇന്നതാണ് എന്ന്
വ്യാഖ്യാനിക്കാൻ പറ്റുമോ ? ഇല്ല
ഈശ്വരനല്ലാത്ത മറ്റോന്നുണ്ടങ്കി
ലെ വ്യാഖ്യാനം സാധ്യമാവൂ -അതുകൊണ്ട് സനാധന ധർമ്മം
എന്നത് വ്യാഖ്യാനിക്കാൻ കഴിയി
ല്ല - ഉച്ചിരിക്കുന്നത് മുഴുവൻ ഉച്ചിഷ്ഠമാണ് - ഈശ്വരൻ - സനാധന ധർമ്മം നാവ് കൊണ്ട്
വ്യാഖ്യാനിക്കുന്നതെല്ലാം ഉച്ചിഷ്ഠഠ ആണ് -
ഗുരു ജാതി വേണ്ട എന്ന് പറഞ്ഞു ഗുരുവിൻ്റെ പേരിൽ ജാതി സംഘടനാ ഉണ്ടാക്കി
കുഞ്ഞിന് ഒന്നും അറിയില്ല അല്ലേ
Sir
Why you delete my comment and link to know truth about Sanadhanadharmum.if you don't fear others views don't delete below link.
എന്തു കൌണ്ടർ സാമീ. കേരളം ഭ്രാന്തലായമല്ലേ ഇപ്പോഴും? എഴുതിയത് കൊണ്ട് എന്തു കാര്യം. നിങ്ങൾ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു വെടക്കാ ക്കാതെ സാമീ.. ജനത്തിന് സാമാന്യബുദ്ധി ഉണ്ട്. ആര് വ്യാഖ്യാനിച്ചിട്ടും വെളുപ്പിച്ചിട്ടും കാര്യമില്ല. പറഞ്ഞു വരുന്നത് പിണറായി പറഞ്ഞതിനെ ന്യായീകരിക്കാൻ അല്ലേ....😂
ആരും പറയണ്ട വിദ്യാഭ്യാസം കൂടുന്നത് അനുസരിച്ചു ella🙏 അനചാരങ്ങളും മാറും
സംസ്കൃതത്തിൽ പറഞ്ഞാൽ എന്തും നേരെ ആകുമോ.ആറു പേർക്കു നൂറു സനാതന ധർമ്മം കളഞ്ഞ് എല്ലാവർക്കും യോജിക്കുന്ന ഒരു ധർമ്മം കൊണ്ട് വരുക.പഴയതെല്ലാം ചവറ്റുകുട്ടയിൽ ഇടുക ആരും മോശവും അല്ല അത്ര നല്ലതും അല്ല.
Anne ivide jaathiyudeyumathathintayum peril vivekanada swamike keralathil vannapol undaya anubavam kondane swamiji keralam branthalayam ennu paranjath
ഈ വീഡിയോ പിണറായിക്ക് ഇഷ്ടപ്പെടില്ലല്ലോ സ്വാമീ..
നിനക്ക് കൃമികടി ഉണ്ടോ 😂
സനാതനം കിട്ടി. അത് Matter ആണ്. താങ്കൾ പറഞ്ഞു വരുന്നത് വേദാന്തഭാഷയിൽ ആത്മാവ് എന്നതാണ്. ok . പക്ഷേ പിന്നെ അതിനെ എന്തിന് സംരക്ഷിക്കണം. പുന:സ്ഥാപിക്കണം.അതിനെ ഉണ്ടാക്കാനും നശിപ്പിക്കാന്നു മാകില്ലാല്ലോ.പക്ഷേ സനാതന ധർമ്മം എന്ത്?
ഇപ്പോഴും ഇവിടെതന്നെ ഉണ്ടല്ലേ
ആർ എസ് എസ് പറയുന്നത് താങ്കൾ പറയുന്ന സനാധന ധർമ്മം ആണോ സ്വാമി അത് വ്യക്തമായി പറയേണ്ടേ ബിജെപി യെ ആർഎസ്എസിനെ സഹായിക്കാനായി ആണോ ഈ വീഡിയോ
സംഘപരിവാറിന്റെ സനാധന ധർമ്മപ്രാചാരണത്തെ കുറിച്ച് അല്ലേ കേരളം ഇന്നു ചർച്ച ചെയ്യുന്നത്
ഇയ്യാളെ സ്വാമി എന്ന് വിളിക്കാൻ ഇയാൾക്ക് ഭക്തി ധർമ്മ സത്യം ഇതൊന്നും അറിയില്ല. Pinne ഇയ്യാളെ എങ്ങനെ സ്വാമി എന്ന് വിളിക്കും
This was man was secretary to bhagavan
വെറുതെ വളച്ചു തിരിച്ചു ആർക്കും മനസിലാകാത്ത രീതിയിൽ പറഞ്ഞിട്ട് കാര്യമില്ല. പിണറായിയെ പോലെ ലളിതമായി പറഞ്ഞാലേ സാമാന്യ ജനത്തിന് മനസിലാകൂ. സത്യത്തിൽ പറഞ്ഞു പറഞ്ഞു എന്താണ് പറയുന്നതെന്ന് താങ്കൾക്ക് തന്നെ പിടിയില്ല എന്നാണ് തോന്നുന്നത് 😂😂
പലർക്കും പല രീതിയാണ്
അങ്ങ് സാധാരണ 7 വരെയും ബന്ധുക്കളെയും പരിഹസിക്കരുത് താങ്കൾ പറയുന്നതൊന്നും ആർക്കും മനസ്സിലാകുന്നില്ല ദയവായി അല്പം കൂടി വിശദീകരിച്ച് മലയാളത്തിൽ തന്നെ പറയാൻ ശ്രമിക്കുക സംസ്കൃതം എല്ലാവർക്കും മനസ്സിലാവില്ല ഞാൻ മനസ്സിലാക്കുന്നത് താങ്കൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണെന്നാണ് താങ്കൾ പറയുന്ന വിഡ്ഢിത്തം കേൾക്കാൻ കേരളത്തിലെ ജനങ്ങൾ താങ്കളെപ്പോലെ വിഡ്ഢികളല്ല എന്ന് മനസ്സിലാക്കണം അതുകൊണ്ട് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ മലയാളത്തിൽ പറയാൻ ശ്രമിക്കുക
താങ്കൾ പറയേണ്ട വിഡ്ഢിത്തം കേൾക്കാൻ കേരളത്തിലെ ജനങ്ങൾ വിഡ്ഢികളല്ല ദയവായി മലയാളത്തിൽ പറയുക സനാതനധർമ്മം എന്താണെന്ന് അറിയാൻ സംസ്കൃതം പഠിച്ചവർ കേരളത്തിൽ മലയാളത്തിൽ അധികം ആളുകൾ ഇല്ലെന്ന് താങ്കൾ മനസ്സിലാക്കുക താങ്കളെപ്പോലെ വിഡ്ഢിയായ ഒരാളെപ്പോലെ എല്ലാവരും അങ്ങനെയാണ് താങ്കൾ മനസ്സിലാക്കരുത് സനാതരം ധർമ്മം എന്താണെന്ന് താങ്കൾ ദയവായി മലയാളത്തിൽ തന്നെ പറയുക താങ്കളെപ്പോലെ ഞാനും ഒരു സനാതന വിശ്വാസിയായ ഒരു ഈഴവനാണ് എന്ന് കൂടി താങ്കൾ മനസ്സിലാക്കണം
പറയുന്ന വ്യക്തിക്ക് അറിവില്യാഞ്ഞിട്ടല്ല, താങ്കൾക്ക് പിണറായിയുടെ അറിവേ ഒള്ളൊ. അഥവാ, പിണറായിയുടെ " കിറ്റേ" കണ്ടിട്ടൊള്ളൊ. താങ്കളോട് സഹതപിക്കുന്നു. ❤
സംസ്കൃതം അറിയാത്തവൻ ഇത് കേട്ടിട്ട് വളച്ചെന്നും ഒടിച്ചെന്നും പറഞ്ഞ് തരം താഴരുത്
✊✊✊
അങ്ങ് വ്യക്തത വരുത്തിയില്ല. ഭഗവാൻ അർജ്ജുനനോട് പറഞ്ഞ പ്രകാരമാന്നെങ്കിൽ (ആരംഭിക്കാത്തതും അവസാനിക്കാത്തതും) ഭഗവാൻ സനാതനമല്ലല്ലോ. ജയിലിൽ ജനിക്കുകയും (ആരoഭിക്കയും ) വേടന്റെ അമ്പേറ്റ് മരിക്കുകയും (അവസാനിക്കുകയും ) ചെയ്തില്ലേ. പിന്നെ ഈ ഭൂമിയിലല്ലേ ഈ പറഞ കുന്ത്രാണ്ടം സ്രനാതനും ) ഉള്ളത്. ഭൂമി തന്നെ ഉണ്ടായതല്ലേ എപ്പോഴെങ്കിലും അത് ഇല്ലാതെയും ആകില്ലേ. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിൽ വ്യത്യാസം വരുന്നുണ്ട് എന്ന് വായിച്ചു. അങ്ങിനെ സംഭവിക്കുന്നത് ഭൂമിയുടെ ഭാവിയെ ബാധിക്കില്ലേ. അങ്ങിനെയാണെങ്കിൽ താങ്കൾ പറയുന്ന സനാതനം ഒന്നെന്നത് ഇല്ല.
Nitya chaitanya yethi yude lekhanangal vayikuka..Appol kurachu vivaram kittum
ഇയാളെ എവിടുന്നാ വരുന്നത് ആരോ പറഞ്ഞു ബംഗാളിൽ പോയി എന്നാണ്
ഇയാൾക്കു സനാതന ധർമ്മം എന്താണെന്ന് അറിയില്ല. ഇയ്യാൾ പറയുന്നത് ആരും വിശ്വസിക്കരുത്
ജാതി വ്യവസ്ഥക്കും അന്ത്യമില്ല ഹ:
ഗുരു മത ഭ്രാന്തിന് ചികിത്സ നടത്തുകയാണ് ചെയ്തത്. അത് കൊണ്ടാണ് ഭ്രാന്താലയമെന്ന് പറയാതിരുന്നത്.
Swamy take a tution class to pinarayi
സനാതന ധർമ്മം എന്നാൽ വർണ്ണാശ്രമ ധർമ്മം തന്നെയാണ്. എന്ത് ന്യായീകരണത്തിനും അർത്ഥമില്ല. ഗുരു ഒരിക്കലും സനാതനി അല്ല.
തെളിവ് എവിടെ? ഇത് ഇടതന്മാരുടെ വ്യാഖ്യാനം മാത്രമാണ്
Ethu farthalyam ennu paranjal lokam muzhuvan ethaanu manshyar keralam thanna alla
മനുസ്മൃതി സനാതന ധർമ്മത്തിന്റെ ഭാഗമാണോ
@@tomyelavumkalchacko7899 ,ശ്രുതിയാണ് പ്രമാണം സ്മൃതിയല്ല
Sanatana Dharma was created by Savarkar
.
സനാതനവും ശ്രേണീബദ്ധമായ ചാതുർ വർണ്യവും തമ്മിൽ പലർക്കും കെട്ടുപിണയൽ സൃഷ്ടിക്കുന്നു ... !
സദാസമയം കൃഷ്ണനോടൊപ്പം ഉണ്ടായിട്ടും (സഖാവ് ) അർജ്ജുനന് ഇത്രയും സംശയങ്ങൾ ആണെങ്കിൽ , പിന്നെ പാവം സാധാരണക്കാരനെ കുറ്റം പറയുന്നതെങ്ങനെ ... ?!
😂
" ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരും അവരുടെ ഭവനങ്ങളൊക്കെ ഭ്രാന്താലയങ്ങളും ... ! " എന്നല്ലേ വിവേകാനന്ദ സ്വാമികൾ മദിരാശിയിൽ വച്ച് പ്രസംഗിച്ചത് ?
സ്വാമി വിവേകാനന്ദൻ "കേരളത്തെ " ഭ്രാന്താലയം എന്നു വിളിച്ചു എന്ന് നമ്മുടെ ഈ സ്വാമി പറയുന്നതു കേൾക്കുമ്പോൾ എന്തോ വിഷമം തോന്നുന്നു !
🌹🙏
.
Swami sanathanam pole avideyum Evideyum thodathe paranju oppichu....enthineyo bhayakkunna pole😂
Apool agane onnu ella
Anthane guruvinte abipraayathil sanathana
സനാതന ധർമം ആണ് ഈഴവരെ... ബ്രാഹ്മണർ അടിമകളക്കി വച്ചത്... ഞങ്ങളെ കാണുമ്പോൾ മാറി നടന്ന ബ്രാഹ്മണർ ആണ് വരേണ്യ... അഹങ്കാരികൾ
പിന്നെ എന്തിനാണ് ഗുരു ബ്രാഹ്മണ ദൈവങ്ങളെ പ്രൊമോട്ട് ചെയ്തത്?
Swamiyude sanadanam clear aayilla..
ഈ പറഞ്ഞത് മണ്ടത്തരവുമാണ്😂😂
Raashtreeyakkarode
SANADHANAM. Parayatuthu
Paavangal. Pizhachu. Povatte
Waquf. Um. Parayatuthu
😂😂😂😂😂😂😂😂😂😂😂😂😂
Athayathe illathathe...
അമേദ്യം പോലെ കഴുകിക്കളയേണ്ട ഒന്നാണ് സനാതന ധർമ്മം. 🤫🤫
Udayippu swamy 😂😂😂
Guru verum samudayika nethavu mathramanu.
Edha chami
Swami,yr explanation is not clear.It needs further clarification.
❤❤
🕉️🙏🙏🙏
🙏
സനാതന ധർമ്മം എന്നാൽ വർണ്ണാശ്രമ ധർമ്മം തന്നെയാണ്. എന്ത് ന്യായീകരണത്തിനും അർത്ഥമില്ല. ഗുരു ഒരിക്കലും സനാതനി അല്ല.
തെളിവ്?