Am I Qualified ? - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 16 окт 2024
  • For More Details Visit.
    Website : drmanojjohnson...
    Follow Us
    RUclips : / @drmanojjohnson7875
    Facebook : / dr.manojjohnsonofficial
    Instagram : / doctorsvlogs

Комментарии • 605

  • @anikuttan6624
    @anikuttan6624 3 года назад +578

    Dr നെ ഇഷ്ടമുള്ളവർ ലൈക്കിക്കോ ♥️

  • @levinamol4443
    @levinamol4443 3 года назад +158

    ഡോക്ടറെ ആ വൃത്തികെട്ടവന്മാരോട് പോകാൻ പറ, നമ്മൾ ഡോക്ടർക്ക് സപ്പോർട്ട്... 👍🏻👍🏻👍🏻👍🏻👍🏻👍🏻ഇതിന് പുറകിൽ ഏതോ ഹോസ്പിറ്റൽ മുതലാളിമാരുടെ കളി ആണ്...

  • @ashraf5548
    @ashraf5548 3 года назад +36

    സത്യസന്ധമായി practice ചെയ്യുവാൻ വളരെ പ്രയാസകരമായ ഈ കാലത്ത് ഇതും ഇതിനേക്കാൾ അപ്പുറവും കേൾക്കേണ്ടിയും നേരിടേണ്ടിയും വരും. തളരാതെ അതിശക്തമായി മുന്നോട്ടു പോകുക 💪💪💪

  • @balkeespvbalkeespv2531
    @balkeespvbalkeespv2531 3 года назад +53

    Dr നിങ്ങളെ പോലുള്ള ഒരു dr നമ്മുടെ നാട്ടിൽ കാണുന്നില്ല എന്നതാണ് എന്റെ വിഷമം 👌

  • @shylajainspires4674
    @shylajainspires4674 3 года назад +103

    സാറിന് ലക്ഷകണക്കിന് ജനങ്ങളുടെ സപ്പോര്ട്ടും കൃതജ്ഞതയും ഉണ്ട്. ധൈര്യമായി മുന്നോട്ടു പോകു സർ.All the very best

    • @MoosakuttyThandthulan
      @MoosakuttyThandthulan 3 года назад

      പല പ്രാവശ്യം ഡോക്ടറെ കാണാൻ ശ്രമിച്ചു പക്ഷേ അപ്പോയമെന്റ് ഫുൾ ആണെന്നുള്ള മറുപടിയാണ് എപ്പോഴും കിട്ടുന്നത്. വാട്സാപ്പിൽ കുറേ പ്രാവശ്യം ഞാൻ ചാറ്റ് ചെയ്തു ഏതെങ്കിലും സ്ലോട്ട് ഒഴിവ് വന്നാൽ നിങ്ങളെ അറിയിക്കാം എന്ന് എന്നാൽ ഇത് വരെ അവിടുന്ന് ഒരു അപ്പോഴ്മെന്റും കിട്ടിയില്ല.... അത് കൊണ്ട് ഒരു അപ്പോഴ്മെന്റ് കഴിയുന്നതും ഒരുക്കിയാൽ വളരെ നന്നായിരുന്നു

    • @rubymanju
      @rubymanju 3 года назад

      dr consult cheyan booking option oru divasam 16th , vere options undo?.. Njangall kdlr anu .. nov second week pokum

    • @rubymanju
      @rubymanju 3 года назад

      @@drmanojjohnson7875 thank you sir

    • @rubymanju
      @rubymanju 3 года назад

      @@drmanojjohnson7875 call cheythapol dr online consultation illanu paranju 🤔

    • @sagirajesh446
      @sagirajesh446 3 года назад

      Sir online consultation kittan endhanu cheyendathu

  • @manjuaneesh6737
    @manjuaneesh6737 3 года назад +9

    നന്മകൾ ചെയ്യുന്നവർക്ക് ഇത്തരം അവസ്ഥകൾ സ്വാഭാവികം ..... ഡോക്ടറെപ്പറ്റി കൂടുതൽ അറിയാൻ അവസരം ഒരുക്കിയവർക്ക് നന്ദി ... എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ doctor ....

  • @anithabinuanithabinu5763
    @anithabinuanithabinu5763 3 года назад +68

    ഡോക്ടർ ഈ കമന്റ്‌ കാണുമോ എന്ന് അറിയില്ല.............ഡോക്ടർ ഇടുന്ന ഓരോ വീഡിയോ കാരണം ആണ് എന്റെ ജീവിതം തന്നെ മാറിയത്..........എന്റെ ജീവിതത്തിൽ നല്ല അടക്കവും ചിട്ടയും കൊണ്ട് വരാൻ കഴിഞ്ഞു......അതിൽ ഒന്ന് ഭക്ഷണ ക്രെമം ആണ്.......പണ്ട് ചോറ് ആണ് ഏറ്റവും ഹെൽത്തി ആയ ഫുഡ് എന്ന് കരുതിയിരുന്ന ആളായിരുന്നു ഞാൻ......എന്നാൽ അരി ആഹാരം ഏറ്റവും അപകടകാരി ആണന്നുള്ള കാര്യം ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ മനസിലാക്കുന്നത്.........ഇപ്പോ നല്ല ഡയറ്റും... വർക്ഔട്ടും ചെയുന്നുണ്ട്......ഇപ്പോ ഞാൻ പുറത്തു ഇറങ്ങുമ്പോൾ നീ ഏത് ക്രീം aanu മുഖത്ത് തേക്കുന്നത് എന്നാണ് ente ഫ്രണ്ട്‌സ് ചോദിക്കുന്നത്.......അപ്പൊ ഞാൻ അവർക്ക് ഡോക്ടർ പറഞ് തരുന്ന കാര്യങ്ങൾ ആണ് ഷെയർ ചെയ്‌തു കൊടുക്കാറ്.........ഡോക്ടറെ പോലെ ഒരു ഡോക്ടറെയും ഞാൻ കണ്ടിട്ടില്ല...... ഡോക്ടർ aanu oru യഥാർത്ഥ ഡോക്ടർ........ എപ്പോഴും ഡോക്ടർക്കും ഫാമിലിക്കും...നല്ലതു മാത്രം വരട്ടെ....... ഡോക്ടറെ പോലെ ഒരുപാട് നല്ല ഡോക്ടർമാർ അടുത്ത തലമുറക്ക് കിട്ടട്ടെ എന്നും പ്രാർത്ഥിക്കുന്നു.........

    • @anithabinuanithabinu5763
      @anithabinuanithabinu5763 3 года назад

      @@drmanojjohnson7875 ❤❤❤

    • @rakhisallab7680
      @rakhisallab7680 3 года назад +3

      @@anithabinuanithabinu5763 anithakku change undakkiya vedios link onnu share cheyyamo pls enikkum change venamennundu

  • @amieskuttikalavara1646
    @amieskuttikalavara1646 3 года назад +21

    ഞങ്ങൾക്ക് അറിയാൻ പാടില്ലാത്ത ഒരുപാട് നല്ല കാര്യങ്ങൾ പകർന്നുതന്ന ഒരു അധ്യാപകൻ ആയിട്ടുകൂടിയാണ് ഡോക്ടറെ ഞങ്ങൾ കാണുന്നത്.... പറയുന്നവർ എന്തും പറയട്ടെ.... ഞങ്ങളുണ്ട് കൂടെ... 👍👍

  • @tituschakkattil3812
    @tituschakkattil3812 3 года назад +12

    ഞാൻ ഡോക്ടറുടെ വീഡിയോസ് കാണുന്നയാളാണ്.ജീവിത ശൈലി രോഗങ്ങളെ കുറിച്ചും മറ്റു ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അങ്ങ് ചെയ്യുന്ന വീഡിയോസ് ഇന്നത്തെ കാലഘട്ടത്തിൽ വളരെ ഗുണകരമാണ്.അഭിനന്ദനങ്ങൾ.

  • @krishnapriya659
    @krishnapriya659 3 года назад +28

    Respected sir....
    You are the best doctor........

  • @sunithanarayanan2549
    @sunithanarayanan2549 3 года назад +25

    ഡോക്ടർക്ക് തുല്യം ഡോക്ടർ മാത്രമാണ്
    എനിക്ക് നല്ല വിശ്വാസം ഉള്ള ഡോക്ടറാണ് താങ്കൾ
    Don't worry Dr
    God bless you

    • @vijayakumarip1705
      @vijayakumarip1705 3 года назад +1

      Sir, ദുഷ്ട ലക്കൊട് കൂടി , പറഞ്ഞ വന്മാ രെ മൈൻഡ് ചെയാരുത് ,sarum കുടുംബവും ഞങ്ങളുടെ പ്രാർഥനയിൽ ഉണ്ട്

  • @jomolancy
    @jomolancy 3 года назад +23

    I wish there were more doctors like you! A doctor who truly cares for his patients’ wellbeing, a doctor who enlightens his patients with his hard earned knowledge, a doctor who doesn’t trade his patients for commission from the pharmaceutical companies…Yes, you are a gem among hard rocks! Meeting you was a life changing experience for me and also my entire family. We can’t thank you enough for making us healthier bringing lifestyle changes under your guidance. No matter how many negative articles or videos are there, but the people once benefited from your treatment are always there to support you! Your videos and consultation are one the best things happened during this Covid time! May God bless you and your family always, doctor!

  • @shyna3004
    @shyna3004 3 года назад +14

    ഡോക്ടർ ധൈര്യമായി മുന്നോട്ടു പോകൂ ഞങ്ങൾ എല്ലാം ഡോക്ടറുടെ കൂടെ ഉണ്ട്. വിശ്വാസം കൊണ്ടല്ലേ നമ്മളൊക്കെ ഇത്രേം ദൂരെ നിന്നും ഡോക്ടറെ കാണാൻ വരുന്നത്. 🌹🌹

  • @sophiap555
    @sophiap555 3 года назад +31

    യഥാർത്ഥ വ്യാജന്മാർ ക്ക് doctor ഡെ videos പ്രത്യേകിച്ച് പൊതുജനങ്ങൾക്ക് യഥാർത്ഥ അറിവ് പകരുന്ന സഹിക്കുന്നില്ല . Don't worry, keep doing your activities. All the best. 👍

  • @lalirajan7937
    @lalirajan7937 3 года назад +21

    നന്മ ചെയ്യുന്നവർക്ക് എന്നുംഫൈറ്റ് ചേയ്യണ്ടിവരും ഡോക്ടർ ധൈര്യമായി മുന്നോട്ടു പോകൂ,,🙏♥️

  • @subairkhan6849
    @subairkhan6849 3 года назад +187

    Njan കണ്ടതിൽ ഏറ്റവും best🔥 Doctor🥰🥰❤️❤️ പറയുന്നവൻ പറയട്ടെ പോകാൻ പറ...

    • @arunjoseph6122
      @arunjoseph6122 3 года назад +7

      😄😄correct manoj sir poliyalleeee god bless u😍👍

    • @muhammedafnas7613
      @muhammedafnas7613 3 года назад +5

      സത്യം

    • @jeejaanilkuttan379
      @jeejaanilkuttan379 3 года назад +2

      Njan Dr ye 100% veshasikunnu ente cholesterol 4 masam munp. 302. Ayerunnu sir vedeo yil paranjua pole ulla diet follow cheythappol cholesterol 198 aye. Njan work cheyunna hospital le Dr paranju statin kazhikan allenkil stroke undakumennu njan manoj Dr ye vishwasikkunnu👍👍

    • @peermohammed9663
      @peermohammed9663 3 года назад +4

      Sssss....u are good doctor .

    • @ponnymanoj7784
      @ponnymanoj7784 3 года назад +3

      സത്യം

  • @willscherian9722
    @willscherian9722 3 года назад +15

    Go strong doctor.Be a change to the society.Great commitment.Keep going

  • @sabupraju4326
    @sabupraju4326 3 года назад +14

    സാർ,അസൂയയ്ക്ക് മരുന്നൊന്നും ഇതേവരെ കണ്ടുപിടിച്ചിട്ടില്ല.താങ്കൾ ധൈര്യമായി യാത്ര തുടരൂ.വഴിയിൽ കല്ലും മുള്ളും കാണും അതിൽ നിന്നും മാറി നടക്കൂ dr.താങ്കളെ എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല .ആടിനെ പട്ടിയാക്കുന്ന ആൾക്കാരുടെ ഇടയിലാ നമ്മടെ താമസം.സാറിൻ്റ ജോലി ക്യത്യമായി ചെയ്യുക.best wishes & I Love you doctor...

  • @binoypt3652
    @binoypt3652 3 года назад +10

    Don't worry Dear Doctor. God is with you. Please continue your efforts. ❤️

  • @soosyjacob2827
    @soosyjacob2827 3 года назад +10

    Even though I am a nurse I got so many new information from your videos. It’s a pity people have such attitude….. Keep going Doctor.

  • @tonyflocy3189
    @tonyflocy3189 3 года назад +53

    ഡോക്ടർ ദയിര്യമായി മുന്നോട്ടു പോ പറയുന്നവർ പറയട്ടെ ❤❤❤

  • @shruthijijuraj6060
    @shruthijijuraj6060 3 года назад +7

    Dear Doctor… now you are our family… me and my husband watch all your videos…In this century we need a Doctor like you… We trust you completely… You go ahead…Parayunnavar parayatte… we cannot shut their mouths…We get so many information from your videos… and for normal people like us when we get some small health issue we are worried that which doctor to consult… but now through your videos so many lifestyle health issues are solved…WE RESPECT YOU❤️❤️❤️❤️❤️🧡🧡🧡🧡

  • @sajithasalim8582
    @sajithasalim8582 3 года назад +8

    Hlo dr ആരോപണം പറയുന്നവർക്ക് അത് പറഞ്ഞ് കൊണ്ട് ഇരിക്കണം അല്ലെങ്കിൽ അവർക്ക് ഉറക്കം വരുല്ല. Dr നമ്മുക്ക് പറഞ്ഞു തരുന്ന ഓരോ വാക്കും, നമ്മുടെ ജീവിത ശൈലി തന്നെ മാറി. Thank you Dr ❤️🥰

  • @balkeespvbalkeespv2531
    @balkeespvbalkeespv2531 3 года назад +8

    അത്രേം നല്ല dr ആണ് നിങ്ങൾ ഞാൻ കണ്ടതിൽ വെച്ച് 😊

  • @valiyarayilhhouse6954
    @valiyarayilhhouse6954 3 года назад +10

    YOU ARE THE BEST
    WE SUPPORT YOU

  • @satheeshkumar3819
    @satheeshkumar3819 3 года назад +25

    പൊതുജനങ്ങൾക്ക് കൂടുതൽ കൂടുതൽ ആരോഗ്യപരമായ ഉപദേശങ്ങൾ നൽകുന്നതിൽ നന്ദി ഡോക്ടർ

  • @indiradevicn9110
    @indiradevicn9110 3 года назад +5

    ഡോക്ടറുടെ വീഡിയോസ് എനിക്ക് ഏറെ പ്രയോജനം ചെയ്തു. നിസ്സാരമായ വിറ്റാമിൻ കുറവുകൊണ്ട് 20കൊല്ലം ഞാൻ അനുഭവിച്ച ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞാൽ ഒടുങ്ങില്ല. എത്രയോ ചികിത്സ രീതികൾ പരീക്ഷിച്ചിട്ടും മാറാത്ത രോഗങ്ങളുടെ ഒരു കൂട്ടമാണ് വിറ്റാമിൻ ഡി ടെസ്റ്റ്‌ ചെയ്ത് മരുന്ന് കഴിച്ചപ്പോൾ മാറിക്കിട്ടിയത്. ആരെങ്കിലും പറയുന്നതല്ല അനുഭവമാണ്. ഡോക്ടർ ദീർഘായുസ്സായിരിക്കട്ടെ

  • @minnathpt6782
    @minnathpt6782 3 года назад +10

    We love doctor..... Your words will always give good motivation...

  • @chackojose2828
    @chackojose2828 3 года назад +6

    മനുഷ്യൻ നന്നാവുന്ന തും മറ്റുള്ളവർക്ക് ഉപകാരപ്രദം ആകുന്നതും ചിലർക്ക് ഇഷ്ടപ്പെടാറില്ല അതാണ് ഡോക്ടറെ സംബന്ധിച്ച് അപവാദങ്ങൾ എഴുതിയ രീതി

  • @jayalakshmi7620
    @jayalakshmi7620 3 года назад +7

    ചികിത്സ ബിസിനസ് ആക്കിയവർക്ക് സാറിന്റെ വീഡിയോസ് ഇഷ്ടമാവില്ല - അതാണ് പ്രശ്നം. ഇനിയും സാറിന്റെ വീഡിയോസിനായി കാത്തിരിക്കുന്നു - എന്റെ ബന്ധുക്കൾക്കെല്ലാം ഞാൻ share ചെയ്യാറുമുണ്ട് ... ❤️❤️❤️

  • @ElizabethSusanValakuzhy
    @ElizabethSusanValakuzhy 3 года назад +6

    Keep going doctor. Your efforts are appreciated a lot. God bless you.

  • @beenap7883
    @beenap7883 3 года назад +2

    Dr really sorry to hear such things about you.Don't worry.There are many behind you.Be strong.God bless you.

  • @hannaramzi1
    @hannaramzi1 8 месяцев назад +8

    അപ്പൊ ഇങ്ങേരു എംബിബിസ് അല്ലായിരുന്നോ 😕.. ഞാൻ ഇത്രയും കാലം ഇയാൾ മോഡേൺ മെഡിസിൻ ഡോക്ടർ ആണെന്നാണ് വിചാരിച്ചിരുന്നത്.. അയ്യേ

    • @princessmagic1990
      @princessmagic1990 2 месяца назад +2

      Pulliku mbbs onnumilla naturopathy aanu ....ennitanu irunnu valya valya asugangale patty parayunnathu ....enthu kondu naturopathy dr anenu pulli parayunilla

    • @arxmandicore8986
      @arxmandicore8986 21 день назад

      Athinenthaa .it's a medical degree. Like homoeopathy and ayurveda.5 1/2 years effort eduth padichittu thanneyaa, practice cheyyunath .Respect these doctors.They are doctors.
      MBBS emergency medicine anu . Athu nammal first manassilkanam.
      Emergency medicine only for accident, poisoning,etc .not for diseases consultation.
      Allopathy mafia society inject cheythaa ee misunderstanding enna virusineyaanu ningal adhyam thirichu ariyendath

    • @arxmandicore8986
      @arxmandicore8986 21 день назад

      @@princessmagic1990 naturapathy comes under ayush
      .it is a legally accepted medical system.
      Ayush degrees can't earn much like mbbs .but atleast we can know what's the reality of the medical world .
      We can understand about the difference between cure and suppression.
      Normal people sint know these things .
      We all are wrongly brainwashed about ayurveda , homoeopathy and naturopathy

  • @ancyvarghese3355
    @ancyvarghese3355 3 года назад +6

    Dr. താങ്കൾ ഒരു inspiration ആണ്, dr.റെ നേരിട്ട് കണ്ടപ്പോൾ ഞാൻ പറഞ്ഞിരുന്നു,
    keep going 👍👍👍

  • @baburajp1158
    @baburajp1158 3 года назад +3

    Best doctor I have met all through my life.Thank you doctor.

  • @satheeshrenny4092
    @satheeshrenny4092 3 года назад +7

    എന്റെ ഡോക്ടർ വല്ലവൻമാർ പലതും പറയും അതിനു വേണ്ടി ഡോക്ടർ ഈ വീഡിയോ ചെയ്യണ്ട ആവശ്യം ഇല്ലാരുന്നു ഏതായാലും അവന്മാർക്കുള്ള മറുപടി കൊടുത്തല്ലോ. ഡോക്ടറുടെ കൂടെ ഞങ്ങൾ unde👍

  • @ashapillai9526
    @ashapillai9526 3 года назад +2

    Never mind you go ahead doc.... ♥️

  • @miniterly9130
    @miniterly9130 3 года назад +4

    Good evening Dr. You don't bothered about anything. All are not alike. Many heads many minds. Go ahead , God is always with you.

  • @nandukrishnan6035
    @nandukrishnan6035 3 года назад +3

    👏Keep going Dr.
    We r always with you.Let people b more aware of health and lifestyle through our system BNYS 💪💪

  • @ajithkmathew
    @ajithkmathew 3 года назад +41

    ഏത് മേഖലയിലും ഈ അസൂയ കാർ ഉണ്ടല്ലോ ദൈവമേ?

  • @AnuAnu-ob2do
    @AnuAnu-ob2do 3 года назад +2

    ഇന്ന് മെഡിക്കൽ ഫീൽഡിൽ ഉള്ളവർ ( ചുരുക്കം ) ചിലരും ഹോസ്പിറ്റലുകളും മെഡിക്കൽ കമ്പനികളെ വളർത്താനും പാവപെട്ട രോഗികളെ പിഴിയുകയുമാണ്.. ഇതിനെല്ലാം വ്യത്യസ്തമായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ഡോക്ടർക്ക് ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍💕

  • @gopika6304
    @gopika6304 3 года назад +3

    Well done doctor, good reply for all such type of rumours,

  • @sobhanad350
    @sobhanad350 3 года назад +4

    ഡോക്ടർ ആരും അങ്ങോട്ട് വരു എന്ന് പറയാറില്ല.കഴിയുന്നതും ആഹാരം കൃമികരണം ആണ് മിക്കപ്പോഴും പറയുന്നത്. ദൈവവും ഞങ്ങളും കൂടെ ഉണ്ട്. ഞങ്ങൾക്ക് ഡോക്ടർ പറയുന്നത് കേട്ടാൽ തന്നെ സമാധാനം ഉണ്ട്. ദൈവം എനിയും കൂടുതൽ അനുഗ്രഹിക്കട്ടെ

  • @ajeshkumarpm7333
    @ajeshkumarpm7333 3 года назад +3

    You are the best Doctor....sir..God is with you....

  • @insightpodofficial
    @insightpodofficial 3 года назад +3

    Thank u brother. നേരോടെ നടക്കുന്നവൻ നിർഭ യനായിരിക്കും.behind this only one thing, jealousy. Don't worry.Go ahead.

  • @abdulbasith5088
    @abdulbasith5088 3 года назад +6

    hi doctor njan dr de patient anu...1month ayullu medicine..for thyroid..now feel better with ur treatment...4 years ayi njan ithinu pirake nadakkunnu...dr. il ninnanu ente problems ne kurichulla questions nu answers kittiyathu...iam really thankful to you Dr. 🙏...best wishes

  • @binishbinishks704
    @binishbinishks704 3 года назад +7

    ഡോക്ടർ താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയതിനുശേഷം ഞാൻ എന്റെ ലൈഫ് സ്റ്റൈൽ മാറ്റി ഇപ്പോൾ എന്റെ ശരീരഭാരം 8 കിലോ കുറഞ്ഞു പറയുന്നവർ എന്തും പറയട്ടെ എന്റെ പ്രാർത്ഥനയിൽ എന്നും ഡോക്ടർ ഉണ്ടാവും

  • @ferinfraise6905
    @ferinfraise6905 3 года назад +8

    Sir,You are always an inspiration for us..thank you for sharing your knowledge and introducing current trends in lifestyle disease management which is unknown for many and what the conventional medicine lacking. The path to the truth may be difficult to walk..in the end victory is yours.👍

  • @sivmohanaryan6143
    @sivmohanaryan6143 2 года назад +1

    You are the real one keep going....

  • @chandrashekharmenon5915
    @chandrashekharmenon5915 3 года назад +13

    Let anyone say whatever they want. We can very well understand the good and the bad. You are Gem of a Doctor and much different from most present day Doctors. Please proceed the way you are. You have millions of well wishers to your credit. Good wishes for profound success in whatever you undertake...👌👍🙏

  • @sojanvj6172
    @sojanvj6172 3 года назад +1

    Keep going Dr. We r with you.

  • @sasisundar8019
    @sasisundar8019 3 года назад +1

    Go ahead. We are always with you forever. We BNYS create Identity in Health Care System.....

  • @sathghuru
    @sathghuru 2 года назад +1

    ഡോക്ടറുടെ മുഖവും ചിരിയും രോഗത്തെ കുറിച്ചു പൊതുജനത്തെ പഠിപ്പിച്ചു തരുന്ന മനോഭാവവും മാത്രം മതി ഒട്ടു മിക്ക അസുഖവും മറിപ്പോകും. ഡോക്ടർ ഒരു നച്ചുറോപ്പത്തി ഡോക്ടർ ആണെന്ന് അറിഞ്ഞു തന്നെ ആണ് എന്നെ പോലുള്ളവർ ഡോക്ടറുടെ വീഡിയോയ്‌സ് കാണുന്നതും നിർദേശങ്ങൾ പിന്തുടരുന്നതും. ഡോക്ടർക്കു എല്ലാവിധ ആശംസകളും നേരുന്നു.... ഇനിയും അനേക രോഗികൾക്ക് ആശ്വാസം നൽകുവാൻ ഡോക്ടർക്കു സാധ്യമാകട്ടെ...

  • @ima005
    @ima005 3 года назад +2

    ഫലമുള്ള വൃക്ഷത്തിലേ കല്ലെറിയൂ എന്ന ചൊല്ലുപോലെ.. മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നവരെയൊക്കെ താഴ്ത്തികെട്ടുകയെന്നതാണ് സ്വാർത്ഥന്മാരുടെ പതിവ് രീതി . Keep strong doctor and keep spreading positivity as you always do ❤️

  • @priyapl9253
    @priyapl9253 3 года назад +5

    You are a great and perfect doctor 👍

  • @vijayat4860
    @vijayat4860 3 года назад +4

    Sir 🤗🤗ignore the nuisense we are always with you 🙏🥰🥰

  • @eziozero5077
    @eziozero5077 3 года назад +1

    Dont't worry Dear Doctor God is with you. Please continue your efforts.

  • @sujasiby3460
    @sujasiby3460 3 года назад +6

    ചികിത്സ കച്ചവടം നടത്തുന്നവർക്ക് ആണ് സാർ വിഷമം ആകുന്നത്. ഞങ്ങളൊക്കെ സാറിനൊപ്പം ഉണ്ട്. 🌹🌹

  • @geethacv6848
    @geethacv6848 3 года назад +1

    You are right ..... keep going Doctor 👌👌👍👍👍

  • @parthantckarayad6571
    @parthantckarayad6571 3 года назад +7

    എന്താണ് ഇതിലെ കാര്യം? വളരെ കൃത്യമായി ഭക്ഷണ ക്രമങ്ങളിലൂടെയും രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിച്ച് അതിന് ചികിത്സിക്കുന്നതിലൂടെ രോഗികൾക്ക് കാലങ്ങളായുള്ള രോഗം പൂർണമായും മാറുന്നു.... അങ്ങനെ രോഗികൾക്ക് രോഗം പൂർണ്ണമായി മാറിയാൽ അലോപ്പതി മരുന്ന് കമ്പനികൾക്കും അലോപ്പതി ഡോക്ടർമാർ രോഗികളെ എങ്ങനെ ജീവിതകാലം മുഴുവൻ മരുന്ന് തീറ്റിച്ച കൊല്ലാൻ സാധിക്കും... അപ്പോ അവരെടുക്കുന്ന തറ പരിപാടിയാണിത്... പോകാൻ പറ സർ... Support manoj jhonson ♥️♥️

  • @sheebacherian1433
    @sheebacherian1433 3 года назад +1

    ഫലം ഉള്ള വ്യക്ഷത്തിലേ ഏറു കിട്ടു. ധൈര്യമായി മുന്നേറുക തിൻമയെ നൻമകൊണ്ട് ജയിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @MeMe-sy5xp
    @MeMe-sy5xp 3 года назад +6

    " Let the dogs bark, but the caravan goes on"
    Your videos helped me in controlling my blood pressure and blood sugar. Moreover at my age* I started consuming some so called" forbidden foods" like coconut oil and eggs and reduce some
    most accepted ones.
    Thank you.
    *I'm a senior citizen.

  • @sheebapramod6344
    @sheebapramod6344 3 года назад +2

    Dr you are an inspiration for all of us.dont worry about negative people.keep going.we are all with you.all the best

  • @shajis5507
    @shajis5507 3 года назад +4

    U r the perfect doctor dear 🙏🙏🙏🙏

  • @honeyrichie9545
    @honeyrichie9545 3 года назад +5

    Sir, keep going.. As we all know, this world is full of jealous and hatred.. Only the ripe and fruitful tree gets more stoning...If you don't get such allegations, that means you are one among them. So this could prove that you are a genuine person 🙂

  • @josekottayil3734
    @josekottayil3734 3 года назад

    നിങ്ങളെപ്പോലെ മനുഷ്യസ്നഹിയായ ഒരു ഡോക്ടർ അപൂർവമാണ്. നിങ്ങൾക്കു നല്ല വിവരമുണ്ട്. അത് നിങ്ങൾ രോഗികൾക്കു പറഞ്ഞുകൊടുക്കുന്നു.

  • @944joseph
    @944joseph 3 года назад +3

    മരുന്നുകമ്പനിക്കാരും ഹോസ്പിറ്റലുകാരും ചേർന്നുള്ള ഒരു മാധ്യമ ആക്രമണം. ഡോക്ടർ ധൈര്യമായി മുന്നോട്ടുപോകുക. കൂടാതെ ഇതിലും വലുതും പ്രതീക്ഷിച്ചുകൊള്ളണം. ഒരാളും നല്ലകാര്യം ചെയ്യാൻ ആരെയും അനുവദിക്കില്ല

  • @liggyjacob9063
    @liggyjacob9063 3 года назад +1

    Don't worry doctor...just ignore those things..you r loved n respected by lots n lots of people..God bless you

  • @daliavarghese5218
    @daliavarghese5218 3 года назад +2

    Dr, we all support you ❤

  • @santhoshc.k9574
    @santhoshc.k9574 3 года назад +1

    ഞാനിത് പ്രതീക്ഷിച്ചിരുന്നു . ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് കരുതിയില്ല . എല്ലാ fieldilum അസൂയ ഉള്ളവരുണ്ട് . എല്ലാവർക്കും വളരെ ഉപകാരപ്രദമായ നല്ല നല്ല വീഡിയോകളും അനുബന്ധ ജീവിതരീതിയും വളരെ കൃത്യമായി പറഞ്ഞുതരുന്ന അങ്ങ് ധൈര്യമായി മുന്നോട്ടു പോകണം...
    👍👍👍

  • @priyankaluvslyf9656
    @priyankaluvslyf9656 3 года назад +1

    We trust u dr don't worry😘😘

  • @JNSHealth
    @JNSHealth 3 года назад +2

    അവർ കല്ലെറിയട്ടെ ഡോക്ടർ. നമ്മൾ ആ കല്ലിൽ ചവിട്ടി ഉയരങ്ങളിലേക്ക് കയറും. എല്ലാ വിധ സപ്പോർട്ടുകളും.

  • @rahibp
    @rahibp 3 года назад +2

    WE SUPPORT YOU

  • @neenusanthosh009
    @neenusanthosh009 3 года назад +1

    Dr...... u r the best! U keep going ..... We trust u. God bless u with gud health n success always.

  • @lunabenny564
    @lunabenny564 3 года назад +1

    Sir we respect u r views.full support doctor. don't worry be Happy 👍👍👍👍

  • @chandrikan2662
    @chandrikan2662 3 года назад +3

    You are the best doctor

  • @minipradeep2463
    @minipradeep2463 3 года назад +1

    Doctor you are great.We need doctors like you.Dont worry. We are with you👍

  • @starmadia5670
    @starmadia5670 Год назад +1

    One of the honest docter 🎉

  • @suharasaleem7861
    @suharasaleem7861 3 года назад +10

    Dr. അടിപൊളി യല്ലേ 👍 പറയുന്നവർ പറയട്ടെ ഞാൻ sir ന്റെ വീഡിയോസ് സ്ഥിരമായിട്ടു കാണുന്നുണ്ട്. നല്ല information തരുന്നു 👌

    • @rahulrajesh1420
      @rahulrajesh1420 3 года назад

      Very good doctor

    • @mollycherian3835
      @mollycherian3835 3 года назад

      Dear dr. You are great.. I am daily eagerly waiting for your new informative vedios... Asooyacku marunnillalo... So you dont care such foolish people & carry on your own way. ..My sincere love & prayers always with you.. Nanma mathrame dr. cheyyunnullu.. God's hands upon you.Dr., Your talk with an innocent smile.. feels me, just like you as a closed sibling.thanks a lot.. Iam a housewife with lots of health prblms. Ur talk giving me a new courage to overcome my pains and your vedios sharing with my friends&relatives also. If god helps me, I will try to see you for once and want to share my prblms..may god bless you.👍💞💞🙏🙏🌹

    • @vineeshavr834
      @vineeshavr834 3 года назад

      @@drmanojjohnson7875 heloo sir enikku execise cheyubol BAYANKARA ayiittu vayaru koluthi pidikkuva athendhaa plzzz reply

  • @grdtext7496
    @grdtext7496 2 года назад +1

    a good accredited valid humanitarian doctor

  • @saleenabasheer2376
    @saleenabasheer2376 3 года назад +2

    Dr പറയുന്നത് കേട്ടാൽ ഒരു സമാദാനം കിട്ടും

  • @jayasrees5304
    @jayasrees5304 3 года назад +2

    Dr.you are great.go ahead 🌹🌹

  • @tessykmathew6984
    @tessykmathew6984 3 года назад +2

    Well said doctor 👍👍👍

  • @merlinjoshy6883
    @merlinjoshy6883 3 года назад +3

    Doc u n ur team go ahead....since 6months am watching ur videos...i understood abt diet n food plans...i lost 16ks...now am 61kg..
    Even ur team will reply for the whtzapp doubts also...i encourage for wht all u do...

  • @sareenajohn2982
    @sareenajohn2982 3 года назад +2

    Respected doctor...you are the best doctor...❤❤❤...god bless you

  • @sophia-ql7ub
    @sophia-ql7ub 3 года назад +3

    Dr. You are great 👍👍 ഞങ്ങളുടെ എല്ലാ support ഉണ്ട്‌, dr കാണാൻ wait ചെയ്യുകയാണ്. മിക്കവാറും എല്ലാ videos കാണാറുണ്ട്, അതനുസരിച്ചു ഞാൻ എന്റെ ലൈഫ്യിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ നല്ല വത്യാസമുണ്ട്. നിങ്ങൾ വളരെ നല്ല ഒരു ഡോക്ടർ ആണ്. God bless you 🙏🙏

    • @tissystanly8199
      @tissystanly8199 3 года назад

      Mattullavare vedanipikan mathram nadakunavarudu poipaninokan parayou

  • @sumayyavp4648
    @sumayyavp4648 3 года назад

    സത്യം പറഞ്ഞാൽ കേട്ടപ്പോൾ സങ്കടം വന്നു.......എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നത്.......എന്നിട്ടും ആ നന്മ കാണാത്ത മനുഷ്യരുണ്ടല്ലോ....ഈ സമൂഹത്തിൽ......സർ പറഞ്ഞപോലെ മറ്റുള്ളവരെ കുറിച്ച് ഇല്ലാത്തത് പറഞ്ഞ് നടക്കുന്നവർക്ക് എങ്ങനെ ഉറങ്ങാൻ കഴിയുന്നു........
    Don't wrry sir........പറയുന്നവർ പുറഞ്ഞോട്ടെ......sir നെ support ചെയ്യുന്നവർക്ക് വേണ്ടി പ്രവർത്തിക്കണം....അറിവ് പകർന്ന് തരണം......keep going.....😍😍

  • @preethadominic9258
    @preethadominic9258 3 года назад

    Dear Sir , All the best . God bless you

  • @santhichandy8710
    @santhichandy8710 3 года назад +2

    ഞാൻ ഡോക്ടറിന്റെ videos കാണുന്ന ആളാണ് .എനിക്ക് ഒത്തിരി പ്രയോജനം കിട്ടിയിട്ടുമുണ്ട് ,എന്നെങ്കിലും ഡോക്ടറെ നേരിൽ കാണാൻ കാത്തിരിക്കുന്നു ..God bless you doctor

    • @rojasworld3421
      @rojasworld3421 3 года назад

      സാരമില്ല ഡോക്ടർ ബഹുജനം പലവിധമല്ലെ

  • @sindhunair9717
    @sindhunair9717 3 года назад +2

    ഡോക്ടർക്ക് ഫുൾ സപ്പോർട്ട് 🌹🌹 നല്ല മനുഷ്യരെ ചീത്തയാക്കാൻ കുറച്ചു പേര് എന്നുമുണ്ടാവും... അതിന് ഇമ്പോര്ടൻസ് കൊടുക്കേണ്ട Dr

  • @ancymathew5325
    @ancymathew5325 3 года назад +1

    Kelkkan kothichirunna vakkukal.....congrats Dr. God bless u

  • @ampilyadoor8400
    @ampilyadoor8400 3 года назад

    We are with you doctor. All the best.

  • @vinodchampakara412
    @vinodchampakara412 3 года назад +2

    DR. താങ്കളെ കേൾക്കുന്ന, ഇഷ്ടപ്പെടുന്ന ആയിരങ്ങളുണ്ടു്.
    സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണത്.
    പണത്തിനു വേണ്ടി ജനങ്ങളെ പിഴിയുന്ന ,പറ്റിക്കുന്ന മെഡിക്കൽ ലോബികൾക്ക് ,അങ്ങയെപ്പോലെ നന്മ മരങ്ങളെ ഉൾക്കൊള്ളാൻ കഴിയില്ല.
    കൂടെയുണ്ടാവും... കട്ട സപ്പോർട്ട്

  • @lizybiju182
    @lizybiju182 3 года назад +1

    doctor പറയുന്നവർക്കുള്ള കൂലി ദൈവം നിശ്ചയക്കട്ടെ ദുഷ്ട മ്മാർ നന്മ ചെയ്യുന്നവരെ എങ്ങനെയെങ്കിലും വിഴുത്താൻ ശ്രമിക്കും doctorന്റെ പക്ഷത്ത് ദൈവം ഉണ്ട് ഞങ്ങളുടെ പ്രാർത്ഥതയുണ്ട്🙏🕊️🙏💖👍💖🕊️🙏🕊️🙏

  • @bijoyjoy4917
    @bijoyjoy4917 2 года назад

    Keep going dctr....we r always with u....

  • @jayaprince6264
    @jayaprince6264 3 года назад +2

    Your thinking is wonderful. I too followed the low cho diet. It worked well. I was in pre diabetic state...feels better..could control at too

  • @kanthilalkb2837
    @kanthilalkb2837 3 года назад +1

    ആരോപണം ഉന്നയിച്ചവർ ക്കെതിരേ നടപടി വേണം. ഡോക്ടർ ക്ക് എല്ലാ ആശംസകളും

  • @jayalakshmi7620
    @jayalakshmi7620 3 года назад +2

    സാർ ധൈര്യമായി മുന്നോട്ട് പോകൂ... അസൂയക്ക് മരുന്നില്ലല്ലോ... സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് - എല്ലാം വളരെ ഉപയോഗപ്രദമാണ്.
    ഒന്ന് നേരിൽ കാണാൻ കഴിയാത്തതിലുള്ള വിഷമം മാത്രമേയുള്ളൂ.. ❤️❤️❤️

  • @mayabs9881
    @mayabs9881 3 года назад +9

    ഈശ്വരന്റ അനുഗ്രഹം എപ്പോഴും സാറിന്റെ കൂടെ ഉണ്ട്, സാർ ധൈര്യ മായി മുന്നോട്ടു പോകണം 🙏🏻

  • @shylavibin3623
    @shylavibin3623 3 года назад

    ഇങ്ങനെ ഉള്ളവന്മാർക്ക് എങ്ങനെ ഉറക്കം കിട്ടാനാണ് sir... ഒരു സ്വസ്ഥതയും ഇല്ലാത്ത ജീവിതം ആയിരിക്കും ഇവന്മാരുടെ... Sir ഞങ്ങൾക്ക് എല്ലാർക്കും ഒരു ആശ്വാസമാണ് ❤️❤️