ഞങ്ങളുടെ കുറേ മരത്തിന്റെ തൊലി ആട് തിന്നു ഒരു വർഷം ആയി പിന്നീട് ഇതുവരെ വന്നില്ല പുതിയ തൊലി വരാൻ ഏതാണ് പരിഹാരം. ഞാൻ കുറെ പേരോട് ചോദിച്ചു ആർക്കും അറിയില്ല. പരിഹാരം പറയുമോ
പശയുള്ള പച്ചമണ്ണ് നന്നായിട്ട് അരിച്ചെടുക്കുക ,... അതിന്റെ കൂടെ അഞ്ചിൽ ഒന്ന് രാജ്ഫോസ് കൂടി ചേർത്തു കുഴച്ചു കട്ടിയിൽ തേച്ചു പിടിപ്പിക്കുക,... വെള്ളം ഒലിച്ചു മണ്ണ് ഒഴികിപ്പോകാതിരിക്കുവാൻ ശ്രദ്ധിക്കുക,...വേനൽക്കാലത്തു "ചൈനാ ക്ലെ" അടിച്ചു പട്ട വെയിലേറ്റ് ഉണങ്ങിപ്പോകാതെ സംരക്ഷിക്കുക,...
Any specific fish can b used to make this fertilizer or any local fish is ok waiting for your reply 🎉 thank u
മറയൂര് സർക്കര - എന്താണ് ഭായി
Perakku spray cheythal mathiyo
ഫിഷ് Amino ലിക്വിഡ് Sale ഉണ്ടോ ബ്രോ???
Spreyarude വില്ല എന്താ ബ്രോ
Sprayer evide kittum Entha Vila
Fish amino undaakkiyitt etra divasathinullil use cheyd teerkkanam ennundo.. etra month venelum store cheyd vekkavo??
Good🎉
🙏
Fish amino kittumo
ഞങ്ങളുടെ കുറേ മരത്തിന്റെ തൊലി ആട് തിന്നു ഒരു വർഷം ആയി പിന്നീട് ഇതുവരെ വന്നില്ല പുതിയ തൊലി വരാൻ ഏതാണ് പരിഹാരം. ഞാൻ കുറെ പേരോട് ചോദിച്ചു ആർക്കും അറിയില്ല. പരിഹാരം പറയുമോ
പശയുള്ള പച്ചമണ്ണ് നന്നായിട്ട് അരിച്ചെടുക്കുക ,... അതിന്റെ കൂടെ അഞ്ചിൽ ഒന്ന് രാജ്ഫോസ് കൂടി ചേർത്തു കുഴച്ചു കട്ടിയിൽ തേച്ചു പിടിപ്പിക്കുക,... വെള്ളം ഒലിച്ചു മണ്ണ് ഒഴികിപ്പോകാതിരിക്കുവാൻ ശ്രദ്ധിക്കുക,...വേനൽക്കാലത്തു "ചൈനാ ക്ലെ" അടിച്ചു പട്ട വെയിലേറ്റ് ഉണങ്ങിപ്പോകാതെ സംരക്ഷിക്കുക,...
ശാർക്കര കൂടിപ്പോയാൽ കുഴപ്പം ഉണ്ടോ
ഇല്ല
ഈ ഗ്രോബാഗിന് എന്താ വില
Idea Can -----ഈ ശർക്കരയും കുറച്ച് മുന്തിരിയും ഇതുപോലെ വാറ്റിയാൽ നല്ല വാറ്റുണ്ടാക്കാമല്ലോ!
മത്തി കറിവച്ചു തല എടുത്താൽ മതി
Kutty bens vittu ayachu tharumo
ഇത് കഴിഞ്ഞ വിഡിയോ യിൽ നട്ട മുളക് ചെടി അല്ലേ?
@@manjushabiju5460 Yes
1 kg മത്തി ₹ 300 , 1 kg മറയൂര്‍ ശര്‍ക്കര ₹ 200 ഇപ്പോഴത്തെ വില ഇതല്ലേ?
@@nairknv ഏയ് തെറ്റ് ആണ് 60 രൂപ ഒരു കിലോ ശർക്കര / മത്തി വിലക്കുറവ് ഉള്ളപ്പോൾ മാത്രം ഫിഷ് അമിനോ ഉണ്ടാക്കുക 100 രൂപയ്ക്ക് കിട്ടി