Mamanum Makkalum variety farmers
Mamanum Makkalum variety farmers
  • Видео 244
  • Просмотров 2 714 303
കാബേജ് കൃഷി ചെയ്യാൻ ഇത്ര സിമ്പിൾ ആയിരുന്നോ planting of Cabbage Krishi Malayalam🌱
കാബേജ് കൃഷി രീതികൾ
മൂന്നുമാസം കൊണ്ട് പെട്ടെന്ന് വളർച്ച എത്താൻ അടിവളം വളരെ അത്യവശ്യം ആണ്
കല്ല് ഒരു പാട് ഇല്ലാത്ത ഗ്രാവൽ
പച്ചിലകൾ / കരിയില /സുഡോമോണസ് / പച്ച ചാണകം കലക്കിയത് /ജീവാമൃതം എന്നിവഅടിവളം ആയ് നൽകുക പിന്നിട് ചെറിയ കുഴി കുത്തി എല്ലുപൊടി വെപ്പിൻ പിണ്ണാക്ക് ഇട്ട് അതിന് ശേഷം മീൻ കഴുകിയ വെള്ളമോ ഒഴിച്ച് തൈ നടാം കരിയില പുത ആയിട്ട് നൽകുകയും ചെയ്യാം നന്ദി
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ വരിക 8330021627 🤌♥️🌱
Просмотров: 2 045

Видео

ഈ ഒരു പുതിയ കൃഷി രീതി കണ്ടോ വളരെ എളുപ്പം എന്ന് സ്റ്റുഡൻസ് CUCEK NSS students visiting our farm
Просмотров 6 тыс.14 часов назад
ഒരു പുതിയ കൃഷി രീതിയുടെ തുടക്കം ആണ് വ്യക്തമായ രീതിയിൽ മറ്റൊരു വീഡിയോയിലൂടെ പരിചയപ്പെടുത്താം നന്ദി CUCEK NSS students visiting our farm and also noting our farming methods and new gen ideas with Manoj Kumar p assistant professor. & Sujith Sir🩷🤌🌱
പതിനെട്ട് ദിവസമായ മുളക് ചെടിക്ക് ഇത്രയും വളർച്ചയോ / വളപ്രയോഗവും Mulaku Krishi Malayalam
Просмотров 11 тыс.День назад
ഹായ് കർഷക സുഹൃത്തുക്കളേ 18 ദിവസം മാത്രമായ സിറ ഇനത്തിൽ പെടുന്ന മുളക് ആണ് 74 ഗ്രോബാഗിൽ ടെറസിൽ കൃഷി ചെയ്യുന്നത് വളപ്രയോഗം ചാണകം മുട്ടത്തോട് പൊടി കരിയില പൊടി എന്നിവയാണ് നൽകിയത് കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ എൻ്റെ വാട്സാപ്പിൽ മെസ്സേജ് അയക്കാം 8330021627 നന്ദി
ആരെയും ഒന്ന് ഞെട്ടിക്കുന്ന മീൻപിടുത്തം കണ്ടോ Fishing in a field 🐬🐬🐬
Просмотров 1,3 тыс.14 дней назад
ആരെയും ഒന്ന് ഞെട്ടിക്കുന്ന മീൻപിടുത്തം കണ്ടോ Fishing in a field 🐬🐬🐬
ദാ കുപ്പി മതി ഫിഷ് അമിനോ ആസിഡ് റെഡി Fish Amino Acid / Homemade Fish Fertillizer / Malayalam Krishi
Просмотров 12 тыс.14 дней назад
ഫിഷ് ആമിനോ മത്തി ശർക്കര മത്തി ഒരു കിലോ / ശർക്കര ഒരു കിലോ 1.30 ലിറ്റർ കുപ്പി എടുക്കുക അതിന് ശേഷം ശർക്കര പൊടിയാക്കുക പിന്നീട് കുപ്പിയിൽ കുറച്ച് മീൻ ഇടുക അതിന് ശേഷം പൊടി ആയ ശർക്കര ഇട്ട് കൊടുക്കുക അങ്ങനെ പടയ്ക്ക് പടയ്ക്ക് പിന്നെ കുറച്ച് ലൂസ് ആയ് അടപ്പ് ഇടുക 40 ദിവസം കഴിഞ്ഞ് അരിച്ച് ഊറ്റി എടുക്കുക ചെടികൾ പച്ചക്കറി തൈ മുതൽ ഉപയോഗിച്ച് തുടങ്ങാം നന്ദി സംശയങ്ങൾക്ക് വാട്സാപ്പിൽ മെസെജ് ചെയ്യാം നന്ദി 833002...
പച്ച കക്കായിട്ട് പച്ച കപ്പത്തണ്ട് നടുന്ന രീതി കണ്ടോ..How to Plant kappa Krishi Malayalam
Просмотров 1,5 тыс.21 день назад
കപ്പ കൃഷി ചെയ്യുന്ന വിധം ഒറ്റ ചാൺ അകലത്തിൽ മുറിക്കുക പിന്നീട് കപ്പയുടെ കറ പോകുന്നതിന് ശേഷം നടാൻ ശ്രമിക്കുക നീറ്റു കക്കാ ഉപയോഗിക്കുമ്പോൾ മണ്ണിലെ സൂക്ഷ്മജീവികൾ പെട്ടെന്ന് ചത്തു പോകുന്നു പക്ഷേ പച്ച കക്കാ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ നല്ല റിസൾട്ട് നന്ദി
ടെറസിൽ കൃഷി ചെയ്യാൻ ഇത്ര സിമ്പിൾ ആയിരുന്നോTerrace farming is very simple just whatch this vedio 🌶️🌶️
Просмотров 3,1 тыс.Месяц назад
ടെറസിൽ കൃഷി ചെയ്യാൻ ഇത്ര സിമ്പിൾ ആയിരുന്നോTerrace farming is very simple just whatch this vedio 🌶️🌶️
ശരിക്കും ഇങ്ങനെ തന്നെയല്ലേ പയർ വിളവ് എടുക്കേണ്ടത് Payar harvasting Kirshi Malayalam
Просмотров 268Месяц назад
ശരിക്കും ഇങ്ങനെ തന്നെയല്ലേ പയർ വിളവ് എടുക്കേണ്ടത് Payar harvasting Kirshi Malayalam
വ്യത്യസ്തമായ രീതിയിൽ കൃഷി ചെയ്ത ചെണ്ടുമല്ലി വിളവ് എടുത്തപ്പോൾ Chendumalli harvesting Malayalam
Просмотров 266Месяц назад
ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് GUPS KAVALAM സ്കൂൾ ടീച്ചേഴ്സുംസ്കൂൾ കുട്ടികളുമാണ് ഇത്തവണ പങ്കെടുത്തത് നന്ദി
ഓണം സ്പെഷ്യൽ കരിമീൻ പൊള്ളിച്ചത് Pearl Spot fish Fry At my house
Просмотров 194Месяц назад
ഓണം സ്പെഷ്യൽ കരിമീൻ പൊള്ളിച്ചത് Pearl Spot fish Fry At my house
ചെടിച്ചട്ടിയിലെ ചെത്തി /തെച്ചി ഗ്രാഫ്റ്റിങ്ങ് ഇത്രേ എളുപ്പമായിരുന്നോ grafting in Malayalam Krishi
Просмотров 506Месяц назад
ചെടിച്ചട്ടിയിലെ ചെത്തി /തെച്ചി ഗ്രാഫ്റ്റിങ്ങ് ഇത്രേ എളുപ്പമായിരുന്നോ grafting in Malayalam Krishi
ORGANIC harvesting from my farm plot with lots of happiness 😊 and energy a blessed moments 🙏❤️
Просмотров 681Месяц назад
ORGANIC harvesting from my farm plot with lots of happiness 😊 and energy a blessed moments 🙏❤️
പയർ കൂടുതൽ പൂക്കാനും കായ്ക്കാനും ഞാൻ ഇങ്ങനെ ചെയ്യുന്നും Fish Amino Acid l Homemade Fish Fertillizer
Просмотров 8 тыс.Месяц назад
പയർ കൂടുതൽ പൂക്കാനും കായ്ക്കാനും ഞാൻ ഇങ്ങനെ ചെയ്യുന്നും Fish Amino Acid l Homemade Fish Fertillizer
ആമവണ്ടും കായിച്ചയും വളരെ പെട്ടെന്ന് കുപ്പിയിൽ കയറിയത് കണ്ടോ Kayecha/Aama vand Keni/fruit fly trap
Просмотров 3,7 тыс.2 месяца назад
ആമവണ്ടും കായിച്ചയും വളരെ പെട്ടെന്ന് കുപ്പിയിൽ കയറിയത് കണ്ടോ Kayecha/Aama vand Keni/fruit fly trap
പുളിങ്കുന്ന് L.P.S അമലോദ്ഭവ സ്കൂളിൽ ചെന്നപ്പോൾ പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് കുട്ടികൾക്ക് ഒരു കൃഷികൾ
Просмотров 5222 месяца назад
പുളിങ്കുന്ന് L.P.S അമലോദ്ഭവ സ്കൂളിൽ ചെന്നപ്പോൾ പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് കുട്ടികൾക്ക് ഒരു കൃഷികൾ
ഒരു ഡോക്ടർ പറയണമെങ്കിൽ എന്തെങ്കിലും കാര്യം കാണും Guava fruit harvesting sheeja ayurvedic doctor 🩺
Просмотров 3,2 тыс.2 месяца назад
ഒരു ഡോക്ടർ പറയണമെങ്കിൽ എന്തെങ്കിലും കാര്യം കാണും Guava fruit harvesting sheeja ayurvedic doctor 🩺
പ്ലാസ്റ്റിക് ബോട്ടിലിൽ ചെണ്ടുമല്ലി കൃഷി / ഇങ്ങനെ ബന്തി തൈ നട്ടാൽ നല്ല വിളവ് ലഭിക്കും /Marigold.
Просмотров 1,1 тыс.2 месяца назад
പ്ലാസ്റ്റിക് ബോട്ടിലിൽ ചെണ്ടുമല്ലി കൃഷി / ഇങ്ങനെ ബന്തി തൈ നട്ടാൽ നല്ല വിളവ് ലഭിക്കും /Marigold.
ഇങ്ങനെ ചെയ്താൽ സ്ഥലം വേണ്ട 30 എണ്ണം വരെ Vretical Tower chandumalli krishi organic farming Malayalam
Просмотров 1,7 тыс.2 месяца назад
ഇങ്ങനെ ചെയ്താൽ സ്ഥലം വേണ്ട 30 എണ്ണം വരെ Vretical Tower chandumalli krishi organic farming Malayalam
ഇനി ഒഴുകി നടക്കും ചെണ്ടുമല്ലി (ബന്തി)മീൻ കുളത്തിൽ floating Agriculture Malayalam Krishi🌼
Просмотров 1,8 тыс.2 месяца назад
ഇനി ഒഴുകി നടക്കും ചെണ്ടുമല്ലി (ബന്തി)മീൻ കുളത്തിൽ floating Agriculture Malayalam Krishi🌼
റോസ് ഇത്പോലെ പെട്ടെന്ന്മാറ്റീ നടുന്ന രീതി കണ്ടോഒറ്റവേര് പോലും പൊട്ടില്ല Rose gardening at Gups KVLM
Просмотров 3,3 тыс.2 месяца назад
റോസ് ഇത്പോലെ പെട്ടെന്ന്മാറ്റീ നടുന്ന രീതി കണ്ടോഒറ്റവേര് പോലും പൊട്ടില്ല Rose gardening at Gups KVLM
Grafting വിജയിക്കാൻ ഇങ്ങനെ ചെയ്തപ്പോൾ നല്ല റിസൾട്ട് കണ്ടോ.. /grafting in Malayalam krishi🌱
Просмотров 12 тыс.2 месяца назад
Grafting വിജയിക്കാൻ ഇങ്ങനെ ചെയ്തപ്പോൾ നല്ല റിസൾട്ട് കണ്ടോ.. /grafting in Malayalam krishi🌱
ആകാശവെള്ളരി വളർത്തി വിളവെടുത്തത് കണ്ടോ Akasha vellai | Granadilla |Giant Passion fruit
Просмотров 1,8 тыс.2 месяца назад
ആകാശവെള്ളരി വളർത്തി വിളവെടുത്തത് കണ്ടോ Akasha vellai | Granadilla |Giant Passion fruit
പയർ കൃഷി ഇത് പോലെ ചെയ്ത് നോക്കൂ / വളപ്രയോഗവും കീടനാശിനി പ്രയോഗവും Payar Krishi Malayalam Meter Payar
Просмотров 6 тыс.3 месяца назад
പയർ കൃഷി ഇത് പോലെ ചെയ്ത് നോക്കൂ / വളപ്രയോഗവും കീടനാശിനി പ്രയോഗവും Payar Krishi Malayalam Meter Payar
ചെത്തി ചെടി നടുന്ന ശരിയായ രീതി Planting | ixora palants Malayalam Krishi vedios
Просмотров 1,5 тыс.3 месяца назад
ചെത്തി ചെടി നടുന്ന ശരിയായ രീതി Planting | ixora palants Malayalam Krishi vedios
ഗ്രോബാഗ് ഇങ്ങനെ നിറച്ചാൽ ഇരട്ടി വിളവ് കിട്ടും / How to fill grow bag/ Malayalam krishi vidoeo
Просмотров 8 тыс.3 месяца назад
ഗ്രോബാഗ് ഇങ്ങനെ നിറച്ചാൽ ഇരട്ടി വിളവ് കിട്ടും / How to fill grow bag/ Malayalam krishi vidoeo
പേര പെട്ടെന്ന് കായ്ച്ചത് കണ്ടോ Pera krishi Malayalam fruit Plants Pazhachedikal
Просмотров 2,8 тыс.3 месяца назад
പേര പെട്ടെന്ന് കായ്ച്ചത് കണ്ടോ Pera krishi Malayalam fruit Plants Pazhachedikal
ഇങ്ങനെ കൃഷി ചെയ്യാൻ വളരെ എളുപ്പം മഴ പെയ്താലും പ്രശ്നം ഇല്ല വിത്ത് മുളക്കും Payar Krishi Malayalm
Просмотров 2,1 тыс.3 месяца назад
ഇങ്ങനെ കൃഷി ചെയ്യാൻ വളരെ എളുപ്പം മഴ പെയ്താലും പ്രശ്നം ഇല്ല വിത്ത് മുളക്കും Payar Krishi Malayalm
കറിവേപ്പ് തഴച്ചു വളരാൻ ഞാൻ ഇങ്ങനെയാണ് ചെയ്തത് /4 രീതി /kariveppila Krishi in Malayalam at home
Просмотров 2,6 тыс.4 месяца назад
കറിവേപ്പ് തഴച്ചു വളരാൻ ഞാൻ ഇങ്ങനെയാണ് ചെയ്തത് /4 രീതി /kariveppila Krishi in Malayalam at home
വീട്ടുവളപ്പിൽ താമര വളർത്താം ഈസി ആയി /Lotus Planting at house Malayalam Thamara planting/ എളുപ്പത്തിൽ
Просмотров 5594 месяца назад
വീട്ടുവളപ്പിൽ താമര വളർത്താം ഈസി ആയി /Lotus Planting at house Malayalam Thamara planting/ എളുപ്പത്തിൽ
ചോളം വിത്തുകൾ കിളിർപ്പിക്കുന്ന രീതി How to Germinate Corn Seeds at Home / തൈ നടീൽ വരെ
Просмотров 5434 месяца назад
ചോളം വിത്തുകൾ കിളിർപ്പിക്കുന്ന രീതി How to Germinate Corn Seeds at Home / തൈ നടീൽ വരെ

Комментарии

  • @DhanyaMohan-r5z
    @DhanyaMohan-r5z 22 часа назад

    Hello. dear. Pachakakkapodi. evidunnu. Kittum. Please. Onnu. Parayamo

  • @dileepmankadavu3534
    @dileepmankadavu3534 22 часа назад

    എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അത് നിലത്ത് നട്ടാൽ പോരെ. ഏതായാലും ഓർഗാനിക് പോട്ടും, ഓർഗാനിക് ചാക്കും സൂപ്പര്‍. 👌

  • @blacklover219
    @blacklover219 День назад

    ഫിഷ് Amino ലിക്വിഡ് Sale ഉണ്ടോ ബ്രോ???

  • @DhanyaMohan-r5z
    @DhanyaMohan-r5z День назад

    Hello. Kalesh. Sure. Pachakakkapodi. Evidunnu. Kittum. Please. Onnu. Paranjutaramo

  • @rajeshchandranchandran1075
    @rajeshchandranchandran1075 День назад

    ഇതിന്റെ അരി എവിടെ കിട്ടും

  • @rathyjayapal3424
    @rathyjayapal3424 2 дня назад

    ഫസ്റ്റ് ടൈം ഇത്രയും വള ഇടണോ നട്ട് ഒരാഴ്ച കഴിഞ്ഞിട്ടേ കൂടുതൽ വളങ്ങൾ കൊടുക്കാവുന്ന കേട്ട് അല്ലെങ്കിൽ ചീഞ്ഞു പോകും അടുത്ത ഘട്ടം വീഡിയോ ഇടണേ

  • @ivorylordlucifer6878
    @ivorylordlucifer6878 2 дня назад

    i always watch your vedios nice presentation

  • @RKPtechnology7374
    @RKPtechnology7374 2 дня назад

    അടുത്തഘട്ടം ഇടണേ 👍🏼👍🏼👍🏼

  • @manjushabiju5460
    @manjushabiju5460 2 дня назад

    പച്ച കക്ക പൊടി എവിടെ കിട്ടും

  • @ministryinpower3205
    @ministryinpower3205 3 дня назад

    രണ്ട് സംശയം മിശ്രിതം ഉണ്ടാക്കിയപ്പോൾ ചാണക പൊടിക്ക് മുൻപ് ഇട്ടതെന്താണ്? മണ്ണ് ട്രീറ്റ് ചെയ്യുന്നതെങ്ങനെയാണ്

  • @ismailkp641
    @ismailkp641 3 дня назад

    നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @rajesh131000
    @rajesh131000 4 дня назад

    ഗ്രോ ബാഗ് വേണമായിരുന്നു

  • @vikas1488
    @vikas1488 4 дня назад

    Pls send your number

  • @GIRIJACM-dv8bw
    @GIRIJACM-dv8bw 4 дня назад

    Ellathintvithkittumo,girija,girijabhavanam,muhamma,p,o,alappuzha

  • @Raheempoonoor19
    @Raheempoonoor19 4 дня назад

    നല്ല മഴ പെയ്താൽ എന്ത് ചെയ്യും

  • @aboobakermamalakunnel2605
    @aboobakermamalakunnel2605 4 дня назад

    ആത്മാർത്ഥത നിറഞ്ഞ വിവരണം .good.

  • @DODGESRT007-di5zl
    @DODGESRT007-di5zl 4 дня назад

    Chedi veludayadum kaychunikunnadum kudi kanikande

  • @subeeshkrishna3412
    @subeeshkrishna3412 5 дней назад

    🥰🥰👍👍

  • @sudhakaranp9900
    @sudhakaranp9900 5 дней назад

    👍🏻🙏🏻👏🏻

  • @tharasylvester2637
    @tharasylvester2637 5 дней назад

    വെള്ളം ഒഴിക്കുന്നത് എങ്ങനെ

  • @sajeevpc2009
    @sajeevpc2009 5 дней назад

    Eng കോളേജ് പിള്ളേർക്ക് വേറെ പണി ഒന്നും ഇല്ലേ

  • @ayurvillage3860
    @ayurvillage3860 5 дней назад

    🙏

  • @Anil9037-c3k
    @Anil9037-c3k 5 дней назад

    🎉

  • @JosephAA-h5n
    @JosephAA-h5n 6 дней назад

    കൊള്ളാം നമ്പർ കിട്ടിയങ്കിൽ കൊല്ലായിരിന്നു

  • @SadiSadi-j9h
    @SadiSadi-j9h 6 дней назад

    പൊളിച്ചു first like First comment 😂

  • @samsond4294
    @samsond4294 6 дней назад

    Kerala agriculture department must appoint these type efficient promotors like kalesh. Kerala lakhs of hectares of paddy fields are lying idle without any cultivation in kerala various panchayats and villages. Also acres of lands kalakayari kedukuunu. .boomi muzuvan nasichu pogunnu. Ayal samtanagale samepikunnu pachakarikku

  • @VijayanVR-p8k
    @VijayanVR-p8k 6 дней назад

    Nambarketmo

  • @VijayanVR-p8k
    @VijayanVR-p8k 6 дней назад

    HALO

  • @NaseemaNasi-yq4xd
    @NaseemaNasi-yq4xd 6 дней назад

    കാണുന്നില്ല

  • @ashokanm1467
    @ashokanm1467 6 дней назад

    ഗ്രോ ബാഗ് എവിടെ കിട്ടും ? വില എത്ര?

  • @pavithrankuttiadi1408
    @pavithrankuttiadi1408 7 дней назад

    ❤❤

  • @GIRIJACM-dv8bw
    @GIRIJACM-dv8bw 7 дней назад

    Peechilvithvenam,girija,girijabhavanam,mahamma,p,o,alappuzha

  • @GIRIJACM-dv8bw
    @GIRIJACM-dv8bw 7 дней назад

    Peechilvithvenam,girija,girijabhavanam,muhammapo,alappuzha

  • @shajanedward
    @shajanedward 7 дней назад

    ഈ കുണ്ടള പുഴു തെങ്ങിന്റെ മണ്ട തിന്നുന്ന വണ്ട് ആയി മാറും. കുറച്ച് veg വേസ്റ്റ് ettu❤️കൊടുത്താൽ ബ്ലോക്ക്‌ soldiers മുട്ടയിട്ടു അവർ പൊടിച്ചു തരും.

  • @mathews5577
    @mathews5577 7 дней назад

    അതുകൊണ്ടെന്ത്? നല്ല വെയിൽ കൊള്ളുന്ന ചീരയുടെ ഇല ചുവന്ന നിറത്തിൽ ആയിരിക്കുഠ

  • @RobinRiya-e4t
    @RobinRiya-e4t 7 дней назад

    പിള്ളേർ പോളിച്ചു ❤

  • @clementmv3875
    @clementmv3875 8 дней назад

    Good🎉

  • @RAMANUJANNAIR
    @RAMANUJANNAIR 8 дней назад

    നെയ് റോസ്റ്റ് പോലെ പരത്താതെ വേഗം പറയു

  • @LijoVarghese-w1w
    @LijoVarghese-w1w 8 дней назад

    Number kittumo

  • @anujosephanujoseph5503
    @anujosephanujoseph5503 8 дней назад

    Hi കലേഷ് സമ്മതിച്ചു ഒരു ജീവിതം ഇതിനായി മാറ്റിവച്ചല്ലോ നമ്മൾ ഒരു പ്രവാസി ആയതു കൊണ്ട് ഇത് വരെ അവിടെ വന്നു കാണാൻ പറ്റിയില്ല വീടിന്റെ അടുത്തായിട്ട് കൂടി 🙏🙏🙏നീ പുലിയാണ് സമ്മതിച്ചു അടിപൊളി

  • @rafeequarambram691
    @rafeequarambram691 8 дней назад

    Fish amino kittumo

  • @ratheeshm6742
    @ratheeshm6742 8 дней назад

    ഇതിനേക്കാൾ നന്നായി എന്റെ കൂട്ടുകാരൻ ചെയ്തു

  • @manjushabiju5460
    @manjushabiju5460 8 дней назад

    ഇ മണ്ണിൽ എന്തൊക്കെ മിക്സ ചെയ്യിതിട്ട് ഒണ്ട്

  • @faseela524
    @faseela524 9 дней назад

    Fish amino undaakkiyitt etra divasathinullil use cheyd teerkkanam ennundo.. etra month venelum store cheyd vekkavo??

  • @aboobeckerm2377
    @aboobeckerm2377 9 дней назад

    Pls sent ur വാട്സാപ്പ് നമ്പർ

  • @aboobeckerm2377
    @aboobeckerm2377 9 дней назад

    Curry വേപ്പില തണ്ട് നട്ട് വേര് പഠിപ്പിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു theruvo

  • @rublegeorge5234
    @rublegeorge5234 9 дней назад

    Need to change the cameraman

  • @Anand-g2k
    @Anand-g2k 9 дней назад

    Hi

  • @farhafaizal9637
    @farhafaizal9637 10 дней назад

  • @kananavasan
    @kananavasan 10 дней назад

    👍👌🙏🌹