പച്ച കക്കായിട്ട് പച്ച കപ്പത്തണ്ട് നടുന്ന രീതി കണ്ടോ..How to Plant kappa Krishi Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • കപ്പ കൃഷി ചെയ്യുന്ന വിധം
    ഒറ്റ ചാൺ അകലത്തിൽ മുറിക്കുക പിന്നീട് കപ്പയുടെ കറ പോകുന്നതിന് ശേഷം നടാൻ ശ്രമിക്കുക നീറ്റു കക്കാ ഉപയോഗിക്കുമ്പോൾ മണ്ണിലെ സൂക്ഷ്മജീവികൾ പെട്ടെന്ന് ചത്തു പോകുന്നു പക്ഷേ പച്ച കക്കാ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ നല്ല റിസൾട്ട് നന്ദി

Комментарии • 2