വിട്ടുമാറാത്ത തുമ്മൽ, അലർജി വീട്ടിൽ വെച്ച് തന്നെ പരിഹരിക്കാം | Allergy Ottamooli | Arogyam

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • ХоббиХобби

Комментарии • 900

  • @Arogyam
    @Arogyam  2 года назад +76

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക ....
    follow us on Instagram: instagram.com/arogyajeevitham/
    Dr.Haseena Fakrudheen
    +91 7306092987
    Dr.Basil's Homeo Hsopital
    Pandikkad, Mpm Dist

    • @rafeekrafeek4918
      @rafeekrafeek4918 2 года назад +1

      If penn

    • @wellnesskitchenp853
      @wellnesskitchenp853 2 года назад

      ruclips.net/video/0_QzZ73kkYI/видео.html

    • @sudhakaranmanthrayil309
      @sudhakaranmanthrayil309 2 года назад

      "ll""""ĺĺ""""lł"ĺĺĺl"ĺĺll"""""""ll""

    • @ddcreation12
      @ddcreation12 2 года назад +2

      ഇതൊക്കെ MBBS ഉള്ള ഡോക്ടര്‍ തന്നെയാണോ..?? ഓരോരോ വ്യാജന്‍മാരേം കൊണ്ട് വീഡിയോ ചെയ്യല്ലേ..

    • @lathasuresh5324
      @lathasuresh5324 2 года назад +2

      77

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 года назад +434

    2007മുതൽ അലർജി തുടണ്ടീട്ട് ഇന്ന് (27-9-2022)ഒരുമാറ്റവുമില്ല 🙁😰🥺😰🥺തണുപ്പ്, ac, fan, സോപ്പ്, പെർഫ്യൂം വെരി danger, നാട്ടിന്നു ഓട്ടോ ഓടിക്കുമ്പോൾ തുടങ്ങിയതാ ഗൾഫിലാണ് ഇപ്പോൾ എല്ലാ ലീവിന് വരുമ്പോൾ ഞാൻ ചെയ്യാത്ത ട്രീറ്റ്മെന്റ് കാണിച്ച എല്ലാ ഡോക്ടർമാരും പറഞ്ഞത് 100%മാറാൻ മരുന്നില്ല കൺട്രോൾ ചെയ്തുവരാം. ഒരുപക്ഷെ ഈ ലോകത്ത് അലർജിയെ കുറിച്ള്ള വീഡിയോസ് ഏറ്റവും കൂടുതൽ കാണുന്നത് ഞാനായിരിക്കും 😰ആർക്കും ഇതു പോലെ വരാതിരിക്കട്ടെ 🤲🏻🤲🏻

  • @ശ്യാമപ്രകാശ്
    @ശ്യാമപ്രകാശ് 2 года назад +148

    തുമ്മുമ്പോൾ അറിയാതെ മൂത്രം പോയ്‌ പോകുന്നവരുണ്ടോ 😔 വല്ലാത്ത പ്രയാസം

    • @neethushibu2307
      @neethushibu2307 Год назад +4

      Enikkum und

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് Год назад +4

      @@neethushibu2307 normal delivery aayirunnuo ningalkku athinu sheshamalea?

    • @neethushibu2307
      @neethushibu2307 Год назад +1

      @@ശ്യാമപ്രകാശ് no. CS aayirunnu

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് Год назад +1

      @@neethushibu2307 keegils വ്യായാമം ഉണ്ട് അത് നോക്കു ട്ടോ. ഇപ്പൊ ചെറിയ തുള്ളികൾ ശക്തമായി ചുമക്കുമ്പോ പോകുന്നുള്ളൂ എങ്കിൽ kegilil നിക്കും ഓവറയൽ dr കാണേണ്ടി വരും. Take care da

    • @safeerafysal5321
      @safeerafysal5321 Год назад +1

      Undde

  • @mohammadasharaf8225
    @mohammadasharaf8225 2 года назад +91

    തുമ്മൽ പൂർണമായിട്ട് മാറില്ലങ്കിലും ചെറിയ ടിപ്സ് പറയട്ടെ കരിഞ്ജീരകം എടുത്തു കയ്യിൽ തിരുമ്മി ദീർഗമായി ശ്വാസം എടുക്കുക മൂക്കിൽക്കൂടെ നല്ലമാറ്റം ഉണ്ടാകും തീർച്ച മാറ്റം വന്നവർ ലൈക്‌ തരാൻ മറക്കല്ലേ

  • @Nahasnas974
    @Nahasnas974 2 года назад +129

    എനിക്ക് രാത്രി ആവുമ്പോൾ മൂക്കടപ്പ് തുടങ്ങും 1 വർഷം ആയി തുടങ്ങിയിട്ട് ഇടക്ക് നല്ല തലവേദനയും ചെറിയ തരത്തിൽ കഫകെട്ട് ഉണ്ടാകുന്നു 😌😌😌😌എല്ലാവരുടെയും അലർജി അല്ലാഹു മാറ്റി തരട്ടെ ...ആമീൻ

    • @sumisumi5898
      @sumisumi5898 2 года назад

      ആമീൻ

    • @latheefp1159
      @latheefp1159 2 года назад

      ആമീൻ. എനിക്കും രാത്രിയും രാവിലെയും മൂക്ക് അടയും 6വർഷം മുൻപ് സർജറി ചെയ്തു നല്ല മാറ്റം ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ വിദേശത്ത് ആണ് ഒരു മാസം ആയിട്ട് പഴയ പോലെ മൂക്കടപ്പ് തുടങ്ങി 😪

    • @najeemasulaiman6997
      @najeemasulaiman6997 2 года назад

      Aameen

    • @ajmias7266
      @ajmias7266 2 года назад

      Ameen

    • @ദേഇങ്ങോട്ട്നോക്കിയേ
      @ദേഇങ്ങോട്ട്നോക്കിയേ 2 года назад

      @@nafeesathmisiriya7459 number send

  • @manumonkrkr7085
    @manumonkrkr7085 Год назад +11

    പ്രേതിരോധ ശേഷി കുറയുന്നത് കൊണ്ടല്ല allergy ഉണ്ടാകുന്നത് കൂടുതൽ സെൻസിറ്റീവ് ആകുന്നത് കൊണ്ടാണ്

  • @Abcdefgh11111ha
    @Abcdefgh11111ha 2 года назад +30

    8വർഷം ആയി തുമ്മുന്ന ഗുളിക കഴിക്കുമ്പോൾ കുറയും ഇപ്പൊ ഒരു ദിവസം പോലും ഗുളിക യില്ലെങ്കിൽ പിന്നെ പറയണ്ട /കാണിച്ചപ്പോൾ പൊടിഅലർജി /എന്റെ അറിവിൽ ലോകത്തു ഇനി ട്രീറ്റ്മെന്റ് മരണം മാത്രമേ ഉള്ളൂ!!എന്നാൽ ഒരാശ്വാസം കിട്ടു മയിരിക്കും 😭ചിലപ്പോൾ കത്തി എടുത്തു മൂക് അറുത്തു കളഞ്ഞാലോ ന്നു തോന്നും!!

    • @vineeshp731
      @vineeshp731 2 года назад +2

      allergy SPT & Immuno therapy treatment...

    • @Dravidian-Secularism
      @Dravidian-Secularism 9 месяцев назад

      Sytrizine

    • @Mumthasfiroz.
      @Mumthasfiroz. 3 месяца назад

      Ayurveda medicine und Kozhikode near railway station parambarya vaidyam good results

    • @milugibin8729
      @milugibin8729 3 месяца назад

      Same അവസ്ഥ 😔

    • @MadFantasist
      @MadFantasist 2 месяца назад

      Same അവസ്ഥയാണ്. Air pollution കാരണമാണെന്ന് തോന്നുന്നു. പറയാൻ കാരണം, ഞാൻ ഇതിനിടക്ക് രണ്ടുതവണ കാശ്മീരിൽ ആയിരുന്നു. അവിടെ പോകുന്നതോട് കൂടെ എല്ലാം അവസാനിച്ചു. ഒരു തുമ്മലും ഇല്ല ഒരു അലർജിയും ഇല്ല. തിരിച്ചു നാട്ടിലെത്തിയാൽ വീണ്ടും തുടങ്ങുന്നു. ഇപ്പോ വീണ്ടും നാട്ടിലെത്തി, മൂന്നു ദിവസം കഴിയും മുമ്പേ വീണ്ടും അലർജി തുടങ്ങി. 😢
      ഇവിടെ നിന്ന് മുമ്പ് ഡോക്ടറെ കാണിച്ച സമയത്ത് ഒരു ടെസ്റ്റിന് എഴുതിത്തന്നിരുന്നു. Result നോക്കിയിട്ട് doctor പറഞ്ഞു രക്തത്തിൽ അലർജി ഉണ്ടെന്ന്. എൻറെ സംശയം അവിടെ കാശ്മീരിൽ എത്തുമ്പോഴേക്കും രക്തത്തിലെ അലർജി ഒക്കെ അങ്ങ് പോയോ എന്നതാണ്. തിരിച്ചു നാട്ടിലെത്തുമ്പോൾ വീണ്ടും രക്തത്തിലേക്ക് അലർജി കേറിയോ😮.

  • @komumalabari3817
    @komumalabari3817 2 года назад +40

    എനിക്കുമുണ്ട്‌ കുളി കഴിഞ്ഞാൽ രാവിലെ മുഖം കഴുകിയാൽ വെയിൽ ചൂടാകുന്നത്‌ വരേ മൂക്കൊലിപ്പും തുമ്മലും തുടരും എന്നാൽ ഈയിടെ ഒരു യൂറ്റൂബ്‌ വീഡിയോക്ക്‌ താഴേ വന്ന കമന്റിൽ ഇങ്ങിനെ പറയുന്നുണ്ടായിരുന്നു കുളിക്കുന്നതിനും മുഖംകഴുകുന്നതിനു മുൻപും വായിൽ നിറയേ വെള്ളം നിറച്ച്‌ പിടിക്കുക കുളിയെല്ലാം കഴിഞ്ഞ്‌ തുവർത്തി പുറത്തിറങ്ങാൻ നേരം മാത്രം ആ വെള്ളം തുപ്പി കളയുക ഇതിപ്പോ മൂന്ന് മാസം ആയി ഞാൻ ചെയ്യുന്നു ഇപ്പോ 90% ത്തോളം മാറി

  • @abdullatheeflatheef2663
    @abdullatheeflatheef2663 2 года назад +8

    ജലദോഷം തുമ്മൽ തൊണ്ടവേദന മാസത്തിലൊരിക്കൽ വരും മരുന്നുണ്ടോ ഡോക്ടർ പ്ലീസ്

  • @arthahirnoora2381
    @arthahirnoora2381 Год назад +12

    നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്കുണ്ട്

    • @hussaine55
      @hussaine55 Год назад +1

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @joji7782
    @joji7782 2 года назад +25

    എനിക്ക് 8ആം class തുടങ്ങി ഇണ്ട്, ഇപ്പൊ 6year ആയിട്ട് എന്റ കൂടപ്പിറപ്പു പോലെ എന്റ കൂടെ ഇപ്പോളും ഇണ്ട് 🥰😅

    • @nafeesathmisiriya7459
      @nafeesathmisiriya7459 2 года назад

      അലർജി പൂർണമായും മാറനുള്ള മരുന്ന് ഉണ്ട് organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram

    • @binduchandrasekhar3202
      @binduchandrasekhar3202 2 года назад

      # തരുമോ

    • @SLOGEN
      @SLOGEN 2 года назад

      നമ്പർ tharumo

    • @nafeesathmisiriya7459
      @nafeesathmisiriya7459 2 года назад

      എഴുപത്തിമൂന്ന്,അഞ്ഞൂറ്റിഅറുപത്,എഴുപത്,എഴുപത്,രണ്ട്,, ee numberilekk whatsup cheyyu

    • @salinisalu2067
      @salinisalu2067 Год назад +1

      @@binduchandrasekhar3202 ee numberil vilicho medicine vangiyo.kazhichit maatam undo.please reply

  • @cheramangalamsivadas2150
    @cheramangalamsivadas2150 2 года назад +3

    Ee mahabharatha visadeekaranethekkaal alergy ayushkaalam vuzuvan sahikkaam

  • @HassanHassan-ph2jz
    @HassanHassan-ph2jz Год назад +1

    assalamualaikum.masha.allah.nalla.ubadasam.verygood

  • @SradhavinuSradhasree
    @SradhavinuSradhasree 2 года назад +4

    പ്രെഗ്നൻസി ടൈം ee ടിപ്സ് യൂസ് ചെയ്യാമോ dr

  • @shlrepost2201
    @shlrepost2201 2 года назад +7

    Thank you docter🙂♥️

  • @dsm2962
    @dsm2962 2 года назад +5

    Daivame njn orthath enikkum ente monum mathrame ith ullu ennu ...ith ippo ellavarkkum undallo ...santhosham aayeee 😁

  • @bzcomedytime1700
    @bzcomedytime1700 2 года назад +8

    Very useful video thanks a lot😊😊👍

  • @sahadsahadpp2744
    @sahadsahadpp2744 Год назад +10

    ആദ്യത്തെ 8 min കഴിഞ്ഞ് വീഡിയോ കണ്ടോള്ളൂ ടൈം വൈസ്റ്റ്‌

  • @musthafakp9279
    @musthafakp9279 2 года назад +94

    എപ്പോഴും കണ്ണുകളിൽ ഉറക്കമുള്ള ഫീൽ.
    വല്ലാത്തൊരു എടങ്ങേറ്ല്ല രോഗമാണ്

  • @nishana6391
    @nishana6391 2 года назад +6

    എനിക്കും ഇതൊക്കെ ഉണ്ട് dr

    • @sabirarashid3018
      @sabirarashid3018 2 года назад

      q c-98 kurkumin enna prdct kazhichal nalla mattam kittum.. ith food supplimentary prdct annn.q. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me...

  • @gspillai15
    @gspillai15 2 месяца назад +1

    Cut short your explanations and say what is the remedy

  • @myvlog286
    @myvlog286 2 года назад +48

    എന്റെ മകൾ 11 വയസ്സായി ദിവസവും രാവിലെ മുതൽ തുമ്മൽ ആണ് കുറച്ചുദിവസമായി ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്, ഡോക്ടർ ഇത്രയുംഅറിവ് പറഞ്ഞ് തന്നതിന് താങ്ക്യൂ🥰👍

    • @shahalrahman8800
      @shahalrahman8800 2 года назад +3

      Enty makanum ndde ege 11 homiyoo medicine kuree kaychoo maaattamillaaa

    • @shahalrahman8800
      @shahalrahman8800 2 года назад +9

      Ippoo English marunnu kaykkunu appoo mattam kaaanum nirthiyaaal start cheyyum

    • @drhaseena4323
      @drhaseena4323 2 года назад

      🙏🏻

    • @nishadbabut
      @nishadbabut 2 года назад

      @@shahalrahman8800 hai, my name Nishad babu, from malppuram......

    • @shahalrahman8800
      @shahalrahman8800 2 года назад +1

      @@nishadbabut hi

  • @noufina1308
    @noufina1308 2 года назад +42

    തണുപ്പ് അടിക്കുമ്പോൾ എപ്പോഴും തുമ്മൽ വരും

    • @mumthasn3865
      @mumthasn3865 2 года назад

      Enikum ethra marunnu kazhichittum marunnilla

    • @aminayousaf9403
      @aminayousaf9403 2 года назад +4

      Mazhakalathinte thanuppu..manju kaalam ....Choodukalathanenkilo Thalayil viyarpu thazhum(Neerirakkam)...,Pinne oru kaatukaalam varanund podi thattumbozhum indakum.....veetile cleaninginte karyathilnte idayil vereyum......Churukam paranja Ente Mookinu oru Rest illa..oppam Kannu .chorichilum ...ini enthenkilum alerjide marunu kazhichalo pinne thalavedana aayi...

    • @sabirarashid3018
      @sabirarashid3018 2 года назад

      c-98 kurkumin enna prdct kazhichal nalla mattam kittum.. ith food supplimentary prdct annn.q. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me...

    • @baburajb9996
      @baburajb9996 8 месяцев назад

      Same avastha

  • @csc4527
    @csc4527 2 года назад +15

    Very important notes.. thankyou doctor..

  • @wondervlog3031
    @wondervlog3031 2 года назад +5

    Thanks Dr for the Wonderful Info...

  • @vysakhmohan1793
    @vysakhmohan1793 2 года назад +8

    Cetrizine. 😊 Kure kaalamayi ee tablet aanu upayokikaare.

    • @abidhchullippara1383
      @abidhchullippara1383 2 года назад

      ഇതൊന്ന് ഉപയോഗിച്ച് നോക്കൂ
      ruclips.net/video/0Ys_oD-vDiA/видео.html

    • @svlogs6829
      @svlogs6829 2 года назад

      അലോപ്പതി അല്ലെ 🥴

    • @farhanahibafathima7718
      @farhanahibafathima7718 2 года назад +2

      Ente favourite tablet aayi maariyirikuvaa Ee tablet🤣🤣🤣🤣🤣

    • @Simymonu
      @Simymonu Год назад

      @@farhanahibafathima7718 എന്റേം monteleukast+levocetrizine

    • @trufan100
      @trufan100 Год назад

      Citrizine continous aayittu kazhikkaruthu.... .

  • @Milu777
    @Milu777 Год назад +5

    Mam, enikku urakathinnu eneekkumbol alugy und... Dust alurgy und.. Thummi thummi avashathavum, kannu chorichil, kanninnu vellam, ravile eneekkumbol thummalum thondavethna vrum, thanavu patoolaahh ac alugy aanu, table fan alugeyaanuathrekkum pattandaayi

    • @hussaine55
      @hussaine55 Год назад

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @sakeerp3865
    @sakeerp3865 2 года назад +9

    പറഞ്ഞത് മുഴുവനും correct ആണ്
    Am a allergetic patient
    തുമ്മലും കണ്ണിൽ നിന്ന് വരലും
    10 ആം വയസ്സ് മുതൽ തുടങ്ങി ഇപ്പോഴും നില നിൽക്കുന്നു
    ഇപ്പൊ 24 ആയി
    ഇനി എത്ര കാലം വരെ ആണാവോ

    • @santhoshandfamily
      @santhoshandfamily 2 года назад

      ഞാൻ 10 വർഷം ആയി അനുഭവിക്കുന്നു ഇവിടെ ചെന്നപ്പോൾ സുഗമായി

    • @rithaniha
      @rithaniha 2 года назад +2

      എനിക്കും സെയിം. ഇപ്പോ 4 yrs aayit fluticone-ft nasal spray ഉപയോഗിക്കുന്നു.

    • @nishadbabut
      @nishadbabut 2 года назад

      Hi, പേര് നിഷാദ് ബാബു സ്ഥലം പെരിന്തൽമണ്ണ, എനിക്ക് ഉണ്ടായിരുന്നു breathing prblm, 16yrs, ഐൻഹേലർ നല്ല ഉബയോഗിച്ചിരുന്നു, ഇപ്പോൾ എന്റെ പൂർണമായും മാറി 2 yrs ആയി, ഞാൻ ഒരു 4mnth ആയുർവേദിക് വെൽനെസ്സ് prdct ആണ് ഉബയോഗിച്ചത്. താല്പര്യം ഉണ്ടെങ്കിൽ msg അയക്കാം ഞാൻ details പറഞ്ഞു തരാം...

    • @nishadbabut
      @nishadbabut 2 года назад

      ഫസ്റ്റ് 90371

    • @nishadbabut
      @nishadbabut 2 года назад

      Next 53154

  • @Binuchempath
    @Binuchempath 2 года назад +4

    Helmet vecha headache cement room spray oke expose ayal thalavedhana athunu enthu cheyum..

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 2 года назад

      Same പ്രോബ്ലോം എനിക്കും ഇപ്പോൾ മല്ലിചപ്പ്, മഞ്ഞൾ പൊടിയുടെ മണം വരെ അലർജിയാണ് 😔

  • @jobithajobithasam9984
    @jobithajobithasam9984 2 года назад +8

    Madam, എനിക്ക് നേരം വെളുത്തു ഞാൻ അറിഞ്ഞാൽ തുടങ്ങുന്ന തുമ്മലും മുക്കാലിപ്പു ആണ് എന്താ ചെയ്യണ്ടത്

  • @rya145
    @rya145 Год назад +1

    Oro divasavum pala time il kulichalum vittu maratha jaladoshavum allergy yum undakille

  • @sansarsansar1187
    @sansarsansar1187 2 года назад +9

    അപ്പൊ ചെമ്മീനോ എന്നെ മറക്കല്ലേ പെങ്ങളെ,,, 😄😄😄

  • @sunithasunitha9447
    @sunithasunitha9447 Год назад

    Dr ഹോസ്പിറ്റലിൽ എവിടെയാണ് പാണ്ടിക്കാട്

  • @neelambarifamily1542
    @neelambarifamily1542 2 года назад +25

    തൊണ്ട ചൊറിയൽ തുടങ്ങിയാൽ പിന്നെ തുമ്മും. പിന്നെ മൂക്കിൽ വെള്ളം വന്നുകൊണ്ടിരിക്കും

    • @abdullahkunhi6424
      @abdullahkunhi6424 2 года назад

      ruclips.net/video/0Ys_oD-vDiA/видео.html

    • @riyasmuhammedmuhammed2541
      @riyasmuhammedmuhammed2541 2 года назад +1

      Sathyam maduthu

    • @neelambarifamily1542
      @neelambarifamily1542 2 года назад +1

      @@riyasmuhammedmuhammed2541 6 months ആയി..തുടങ്ങിയിട്ട് 😔

    • @nishadbabut
      @nishadbabut 2 года назад

      Hai my name is nishad babu from malappuram. Enikke oru Ayurvedhic prodect ubayokichitte 16 yrs aayittulla ente alargy poornamayum maari...

    • @zigzag940
      @zigzag940 2 года назад

      @@nishadbabut ethanu product

  • @muhammadHDthiruvallur
    @muhammadHDthiruvallur 2 года назад +2

    Dr fast muthalle parajjja allam Anubavichuu kondeee ee vedio kannunnu

  • @seemamurali1592
    @seemamurali1592 Год назад +5

    എനിയ്ക്ക് നല്ല തുമ്മൽ ജലദോഷം വരുമായിരുന്നു ഇങ്ങനെ വരുമ്പോഴെല്ലാം ഞാൻ ഇഞ്ചി കുരുമുള്ളക് പനിക്കൂർക്ക ഇട്ടവെള്ളം തിളപ്പിച്ച് കുടിക്കുമായിരുന്നു അതുകൊണ്ട് വലിയ മരുന്നൊന്നും കഴിക്കേണ്ടതായി വരുന്നില്ല ജലദോഷം തുമ്മൽ ഒക്കെ പഴയതു പോലെ വരുന്നില്ല നല്ല മാറ്റം ഉണ്ട്

  • @KID_ALIEN
    @KID_ALIEN Год назад +1

    Doctor kanjilurkka ennuvacha panikurkka ano

  • @smithakuruppan7000
    @smithakuruppan7000 Год назад +5

    എനിക്ക് കുറെ വർഷമായിട്ടും ഇത് ഉണ്ട്
    രാവിലെ വെറും വയറ്റിൽ ഇഞ്ചി നീരും തേനും ചേർത്ത് kazhikkunnu,നല്ലമറ്റം ഉണ്ട്

  • @binyabinya.p9717
    @binyabinya.p9717 Год назад +2

    എനിക്കും ഒടുക്കത്തെ തുമ്മൽ ആണ്... ജലദോഷം ഇല്ലാത്തപ്പോഴും തുമ്മൽ ഉണ്ട്.... എത്ര പ്രാവശ്യം തുമ്മും എന്ന് എനിക്ക് തന്നെ അറിയില്ല 🥴ന്റെ തുമ്മൽ thodangiyaa appo എനിക്ക് വഴക്ക് കേൾക്കും... വീട്ടുകാർക്ക് കേട്ട് കേട്ട് മടുത്തു... എനിക്കാണേൽ തുമ്മി തുമ്മി മടുത്തു 😌ഇതുവരെ ഡോക്ടറെ കാണിച്ചിട്ടില്ല....സഹിച്ചു മടുത്തു ഇനിയെങ്കിലും ഒന്ന് poi കാണിക്കണം....😊

  • @abdulrazak1028
    @abdulrazak1028 Год назад +3

    എനിക്ക് അല്ലെർജി തുടങ്ങിയാൽ തലയും ബോഡിയും വിയർത്തു കുളിക്കും എത്ര തണുപ്പുള്ള സമയത്തും ബോഡി ചൂടായിരിക്കും വലിവും കഫം കാർക്കിച്ചു തുപ്പലും ഇടതടവില്ലാതെ തുടർന്ന് കൊണ്ടിരിക്കും തുമ്മലും വലിവും കഫവും നിയന്ത്രിക്കാൻ കഴിയാതെ തളർന്നു പോകും ഇത് 7ആം ക്ലാസ്സിൽ നിന്ന് തുടങ്ങി യതാണ് ഇപ്പോൾ വയസ്സ് 49 ആയി ഒരുപാട് ഹോമിയോ മരുന്നുകളും ഇംഗ്ലീഷ് മരുന്നുകളും കഴിച്ചു ഒരു ഫലവും ഇല്ല ഇപ്പോഴും അത് തുടർന്ന് പോകുന്നു

  • @MuhammedSinan-y5b
    @MuhammedSinan-y5b 10 месяцев назад

    Dr nekanan evideyanu varendathu ee paranja ellam enikkund

  • @shafikatty4101
    @shafikatty4101 2 года назад +8

    Shukran Dr:

  • @sudhakumaran5589
    @sudhakumaran5589 2 года назад +1

    Dr ഏതുത്തരം ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യണം ഒന്ന് പറയാമോ?

  • @abidhbushara4481
    @abidhbushara4481 2 года назад +4

    Enikkum thummalum chorichilum undaayirunnu njan ippol oru masamayit .honey ,turmeric,ayamodakum kayikkarund nalla sugam und ullavar try cheydolu

    • @jbr1163
      @jbr1163 2 года назад

      enganeyan kayikkendeth
      plz rply

    • @saleenaanwar2208
      @saleenaanwar2208 Год назад

      ചൊറിച്ചിൽ ഉള്ളതിന് patto

    • @Rsd974
      @Rsd974 Год назад

      Engane kazhchu

  • @salmacp8552
    @salmacp8552 Год назад +4

    To say thank you is not enough

  • @misriyababu818
    @misriyababu818 2 года назад +3

    ഈ പറഞ്ഞത് ഒക്കെ ഞാൻ ചെയ്തിട്ടുണ്ട് ,പല പല മരുന്നും മാറി മാറി ട്രൈ ചെയ്തത് ആണ് ഇതുവരെ ഒരു മാറ്റവും ഇല്ല

    • @nafeesathmisiriya7459
      @nafeesathmisiriya7459 2 года назад

      അലർജി പൂർണമായും മാറനുള്ള മരുന്ന് ഉണ്ട് organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram

    • @nafeesathmisiriya7459
      @nafeesathmisiriya7459 2 года назад

      Ith onn try cheyth nokku

  • @unnikakkanadu1608
    @unnikakkanadu1608 2 года назад +4

    Doctor mustard oil ano seseame oil ano daily hair and body massage nallath.... mustard oil daily use cheyan pattumo

  • @girjasanjivan9209
    @girjasanjivan9209 2 года назад +7

    Thank u Dr

  • @zuharazubair631
    @zuharazubair631 2 года назад

    Doctor nellikka enji manjal kariveppila upp itta juce sthiram kudichaal immunity power kudille please answer me

  • @faseelashameer4715
    @faseelashameer4715 2 года назад +15

    എനിക്ക് ഒരുപാട് വർഷമായി തുടങ്ങിയിട്ട് എന്ത് ചെയ്‌തിട്ടും മാറുന്നില്ല

    • @saleemkadans
      @saleemkadans 2 года назад

      മാറും ട്രീറ്റ് മെന്റ് ഉണ്ട് .സ്ഥായിയായി മാറും .

    • @hajarabiaaju3367
      @hajarabiaaju3367 2 года назад

      Enikkum varshangalaayi ee asukham thudangeett orupaad marunnukal kazhichu

    • @saleemkadans
      @saleemkadans 2 года назад

      @@hajarabiaaju3367 hmm

    • @prasadhari6508
      @prasadhari6508 2 года назад

      @@hajarabiaaju3367 medicine veruthayaa
      Just one time maarum

    • @sabirarashid3018
      @sabirarashid3018 2 года назад

      c-98 kurkumin enna prdct kazhichal nalla mattam kittum.. ith food supplimentary prdct annn.q. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me...c-98 kurkumin enna prdct kazhichal nalla mattam kittum.. ith food supplimentary prdct annn.q. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me...

  • @rubeesjabeeger9059
    @rubeesjabeeger9059 2 года назад +1

    Omanilanullathe treatment edukkanvkayiyumo

    • @nishadbabut
      @nishadbabut 2 года назад

      Hi, പേര് നിഷാദ് ബാബു സ്ഥലം പെരിന്തൽമണ്ണ, എനിക്ക് ഉണ്ടായിരുന്നു breathing prblm, 16yrs, ഐൻഹേലർ നല്ല ഉബയോഗിച്ചിരുന്നു, ഇപ്പോൾ എന്റെ പൂർണമായും മാറി 2 yrs ആയി, ഞാൻ ഒരു 4mnth ആയുർവേദിക് വെൽനെസ്സ് prdct ആണ് ഉബയോഗിച്ചത്. താല്പര്യം ഉണ്ടെങ്കിൽ msg അയക്കാം ഞാൻ details പറഞ്ഞു തരാം...

    • @nishadbabut
      @nishadbabut 2 года назад

      ഫസ്റ്റ് 90371

    • @nishadbabut
      @nishadbabut 2 года назад

      Next 53154

  • @alphonsajohn1473
    @alphonsajohn1473 2 года назад +10

    Doctor പറഞ്ഞ എല്ലാ problems ഉം എനിക്ക് ഉണ്ട്.30 വർഷമായി ഞാൻ ഈ sinus problem അനുഭവിക്കുന്നു. Lemon pickles കൂടെ കഴിക്കാൻ പററില്ല 3 times surgery യും ചെയ്തു.ippo latest tab (Bilastine കഴിക്കുന്നണ്ട്.എന്നീട്ടും ഒരു curd salad കഴിച്ചാൽ പോലും തുമ്മലും കഫവും വരുന്നു

    • @nishadbabut
      @nishadbabut 2 года назад

      Hai my name nishad babu from malappuram,
      Sir nte problem nalla result kittunna oru advanced ayurvedic prodect unde, njan ubayokiche nalla result kittiyathane....

    • @emysworld8012
      @emysworld8012 2 года назад

      Allergy oil und venel parayu

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 Год назад +1

      @@nishadbabut paranju tharumo pls

    • @rislasherin5589
      @rislasherin5589 Год назад

      Oru Aayurvedha prdct und poornamayum marum💯

    • @hussaine55
      @hussaine55 Год назад

      @@muhammadanzal.v.n3950 അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @sarpunoufal-dw3lp
    @sarpunoufal-dw3lp Год назад

    Allergy k ent doctor ne aano consult cheyyendad ?

  • @santhoshandfamily
    @santhoshandfamily 2 года назад +4

    ഞാൻ നിങ്ങളെ അടുത്ത് നിന്നാണ് മരുന്ന് കഴിക്കുന്നത് ഇപ്പൊ നല്ല സുഖം ഉണ്ട് ഒരു പാട് മരുന്ന് പരീക്ഷിച്ചു എവിടെ നിന്നും സെരിയായിട്ടില്ല പക്ഷെ പാണ്ടിക്കാട് ഭാസിൽ ക്ളീനിക്കിൽ വന്നപ്പോൾ എനിക്ക് സുഗമായി

  • @subaidak5855
    @subaidak5855 2 года назад +5

    ഡോ. കുറെ വർഷമായി ഞാൻ അലർജി ആയിട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്. ഹോമിയോ മരുന്നാണ് കഴിക്കുന്നത്. ഇനി ഡോ. പറഞ്ഞ നാടൻ ചികിത്സകൾ ഒന്ന് ചെയ്യട്ടെ, എല്ലാം വീട്ടിൽ ഉള്ളത് തന്നെയാണ് താങ്ക്യൂ' ഡോ.
    ഡോ: വിളിച്ചാൽ കിട്ടുന്ന നമ്പറാണോ?

    • @nafeesathmisiriya7459
      @nafeesathmisiriya7459 2 года назад

      അലർജി പൂർണമായും മാറനുള്ള മരുന്ന് ഉണ്ട് organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram

  • @RanjanKp-l6l
    @RanjanKp-l6l 14 дней назад

    Anytime undu

  • @muthumonmuthumon8115
    @muthumonmuthumon8115 2 года назад +4

    എനിക്ക് സൗദിലാണ് ജോലി രണ്ട് മൂന്ന് വർഷമായി Climat change ആയാൽ തുടങ്ങും സക്തമായ കുത്തി കുത്തിയുള്ള ചുമയും തുമ്മലും ഇത് homio pathilyil മാറ്റിയടുക്കുവാൻ സാധിക്കുമോ? എത്ര കാലം മരുന്നടുക്കണം വയസ്സ് 50 ആയി

    • @hussaine55
      @hussaine55 Год назад

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 9 месяцев назад +1

    സത്യമാണ്...വർഷങ്ങളായി ഏതോ tablet കഴിച്ചു കൊണ്ട് ഇരിക്കുന്നു.ഇപ്പൊ അതിലും നിൽക്കുന്നില്ല.6600 വരെ പോയിട്ടുണ്ട് esnophilia count

  • @suprabhavishnu1870
    @suprabhavishnu1870 Год назад +3

    രാവിലെ 8മണിക്ക് മുന്നേ മുറ്റത് ഇറങ്ങാൻ പറ്റില്ല 🙄 ഇറങ്ങിയ തുമ്മൽ, ജലോദോഷം 😐

  • @ponnusafna6013
    @ponnusafna6013 Год назад +2

    Ente molke 1varshayi kora tudagitte kuraye kanichu oru mattam ayilla pls reply

    • @hussaine55
      @hussaine55 Год назад

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @shanidhaansari2530
    @shanidhaansari2530 2 года назад +6

    എന്റെ മോനു 14 വയസായി. ഏകദേശം 7 വർഷമായി allergic ആണ്. കൂടി കഴുയുമ്പോക് ശ്വാസം മുട്ടൽ ഉണ്ടാകും. പിന്നെ ഇൻജെക്ഷൻ nebulization.. inhaler also using. Oru allergy specialist consult cheydu.but no improvement

    • @sabirarashid3018
      @sabirarashid3018 2 года назад

      c-98 kurkumin enna prdct kazhichal nalla mattam kittum.. ith foo d supplimentary prdct annn.. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me..

  • @malabarkitchenmk9711
    @malabarkitchenmk9711 Год назад +1

    masha allah nalla vedeo

  • @ayshashafy
    @ayshashafy 2 года назад +15

    ഞാന്‍ ഈയിടെയായി എന്നും രാവിലെ എഴുനേറ്റ‍ ഉടനെ 5/6 പ്രാവശ്യം തുമ്മും😷

    • @ASH03ASH
      @ASH03ASH 2 года назад

      എനിക്കും ഉണ്ട് same അവസ്ഥ 😊

    • @amruthaamrutha.k.k9886
      @amruthaamrutha.k.k9886 2 года назад

      😒😒enikkum

    • @ajayandaparna6922
      @ajayandaparna6922 2 года назад +1

      ingane aarnnu thudakkam. ipo enikk allergi thummal aa.. mikka divasom full time und.

    • @Fricks156
      @Fricks156 2 года назад

      Accupancharist ne consult cheyyu paripoornamayum marum life style disorder anu idhinellam karanam

    • @naaboobacker7831
      @naaboobacker7831 2 года назад

      16 കൊല്ലം ആയി സ്ഥിരമായി തുമ്മുന്ന ഞാൻ

  • @Fathima-gq6xy
    @Fathima-gq6xy 2 года назад +1

    Allergy kaaranathaal throatil kuru varuo

  • @subaidamukkam1483
    @subaidamukkam1483 2 года назад +51

    കുറെ വർഷം ആയി ഞാൻ അനുഭവിക്കുന്നു ജലദോഷം തുമൽ തലവേദന എത്ര ആയിട്ടും മരുന്നില്ല

    • @hajarabiaaju3367
      @hajarabiaaju3367 2 года назад +2

      Enikk venam

    • @sabirarashid3018
      @sabirarashid3018 2 года назад

      @@hajarabiaaju3367 more details and reveisinay watsuppil hi ayakk.. no. thazhe kodkam.. orumich idan pattathond rand thavanayayitt idam...

    • @sabirarashid3018
      @sabirarashid3018 2 года назад

      @@hajarabiaaju3367 first:77361

    • @sabirarashid3018
      @sabirarashid3018 2 года назад

      @@hajarabiaaju3367 second : 59761

    • @Erica_boutique-.
      @Erica_boutique-. Год назад

      Alergy kk oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @lillyandrewslillyandrews7910
    @lillyandrewslillyandrews7910 2 года назад

    Itharaiyum neeti samsarichale kaanundhavarkku boradichu pokum doctore

  • @rabalsir7417
    @rabalsir7417 2 года назад +19

    പൊടി അടുത്തുടെ പോയി കഴിഞ്ഞ ഞാൻ തുമ്മി ചാകും ഇതാണ് അവസ്ഥ നിർത്താൻ പറ്റുന്നില്ല 😮ഇത് കേൾക്കുമ്പോ തന്നെ തുമ്മൽ ആണ്

    • @jaskis
      @jaskis 2 года назад

      Njanum same way aan ...ipol koode path pravashyam thummiyittan ith kaanunney

    • @abidhchullippara1383
      @abidhchullippara1383 2 года назад

      ഇത് ഉപയോഗിച്ച് നോക്കൂ
      ruclips.net/video/0Ys_oD-vDiA/видео.html

    • @abidhchullippara1383
      @abidhchullippara1383 2 года назад

      @@jaskis ruclips.net/video/0Ys_oD-vDiA/видео.html

    • @soudathck3605
      @soudathck3605 2 года назад

      Same

    • @nazneenaysha6119
      @nazneenaysha6119 2 года назад

      Enikum

  • @subaidasubi4128
    @subaidasubi4128 10 месяцев назад

    dr.....ente..molk.13.vayass.....2.varsham...aayi.mughath.....കുരുവോട് കൂടിയ... black dots..... ithinu.... homeo.. treatment undooo.... koodathe.... തുമ്മൽ മൂലമുള്ള എല്ലാ alergiyum. Und

  • @RadhaKrishnan-ru9hi
    @RadhaKrishnan-ru9hi 2 года назад +3

    57 വയസ്സ് ആയി. ചെറിയ വയസ്സ് മുതൽ ആഹാരം കഴിക്കാൻ തുടങ്ങുമ്പോൾ മുക്കിലുടെ വെള്ളം വരും. പിന്നെ പിന്നെ അടുക്കളയിൽ കയറിയാൽ നിർത്താതെ തുമ്മൽ വരും. കണ്ണിൽ കുടി വെള്ളം വരും. മൂക്കിൽ കൂടി നോൺ സ്റ്റോപ്പ് വെള്ളം വന്നു കൊണ്ടേ ഇരിക്കും. ഇപ്പൊൾ ബൈക് ഓടിക്കാൻ ബുദ്ധി മുട്ടുന്നു. വല്ലാത്ത ഒരു കഷ്ട്ടത്തിൽ ആണ്.

    • @nafeesathmisiriya7459
      @nafeesathmisiriya7459 2 года назад

      അലർജി പൂർണമായും മാറനുള്ള മരുന്ന് ഉണ്ട് organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram

    • @rahnaamalkv7845
      @rahnaamalkv7845 Месяц назад

      Etrayan,evde kitum

  • @vasudevan7034
    @vasudevan7034 2 года назад +2

    പാണ്ടിക്കാട് ഏതു റോഡിലാണ് ക്ലിനിക്ക്

  • @sunil8824
    @sunil8824 2 года назад +6

    Dr.അലര്‍ജി എത്ര അളവില്‍ ഉണ്ട് എന്ന് നോക്കാന്‍ ഉള്ള blood test ഏതാണ് ഒന്ന് പറയാമോ

  • @naheemasalam4844
    @naheemasalam4844 Год назад

    Ipulse എന്ന indusviva helth and wellness കമ്പനി യുടെ പ്രോടെക്റ്റ് ubayogichall കുറയും

  • @muhammedriyaz4890
    @muhammedriyaz4890 2 года назад +3

    Eathandu 15 varsham aayi enniku thummal... okacet aanu use cheyyalu... njan oru pravasiyum koodi aanu... gulfil eathiyaal pine thummal onnum indavooola...nattil eathiyaal pineyum thuadaghum.. 😔

    • @nishadbabut
      @nishadbabut 2 года назад

      Hai sir, njan nishad babu...... Enikke ee prblm undayirunnu, ipulse ubayokichal mathi... Nallla result unde..

  • @rajishar.v8795
    @rajishar.v8795 5 месяцев назад +2

    എനിക്കറിയില്ല എന്ന ഒട്ടും സഹിക്കാൻ വയ്യാതെ ഞാൻ ചൂടുവെള്ളത്തിൽ കുറച്ച് മഞ്ഞപ്പൊടി എടുത്ത് കലക്കി കുടിച്ചു കുറേ ചൂടുവെള്ളം കുടിച്ചപ്പോൾ ഒരു സമാധാനം

  • @dominickj3634
    @dominickj3634 2 года назад +3

    മൂന്നു മാസത്തേക്കു്. മരുന്നുവിദേശത്തേക്ക് കൊടുത്തയക്കാൻ പറ്റുമോ. മൂന്നു് മാസം മരുന്ന് കൈവശം വയ്ക്കു മ്പോൾ മരുന്നിന്റെ വീര്യം കുറയുമോ?

    • @drhaseena4323
      @drhaseena4323 2 года назад

      ജർമെൻ മെഡിസിൻകൾ ആണ് നമ്മൾ ഹോസ്പിറ്റലിൽ ഉപയോഗിക്കുന്നത്.. അത് കൊണ്ട് അങ്ങനെ ഒരു prblmvun കണ്ടുവരുന്നില്ല

  • @vaishnavishaji593
    @vaishnavishaji593 Год назад +1

    Maasanggal kazhichalum medicine nirthumbo veendum thudanggum 🥹 13 varsham aayit doctor ee allergy kaaranam kashttapedunnu...nthukondu aanu maasanggalolam thudarcha aayit medicine eduthittum nirthumbo veendum varunnath..plz reply

  • @fousiyaharif291
    @fousiyaharif291 2 года назад +47

    കുറെ വർഷ മായി എനിക്ക് അലർജി തുമ്മൽ.

    • @abidhchullippara1383
      @abidhchullippara1383 2 года назад

      ഇതൊന്ന് ഉപയോഗിച്ച് നോക്കൂ
      ruclips.net/video/0Ys_oD-vDiA/видео.html

    • @younusvm5690
      @younusvm5690 2 года назад

      @siddiq shameer ഊളകമൻ്റുമായി ഓട് &****%#

    • @haritha7205
      @haritha7205 2 года назад

      @siddiq shameer enthegilum paranjal achachan ingane pqrayum 🤭

    • @abdulsalamkm5929
      @abdulsalamkm5929 2 года назад +1

      ആദ്യം വിസ്ക് പോലുള്ള ബാമിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക
      ഡോക്ടർ ആവി പിടിക്കാൻ പറഞ്ഞാൽ പോലും ബാം ഉപയോഗിച്ചു ആവി പിടിക്കരുത് പിന്നെ കഴിച്ചാൽ ബുദ്ദിമുട്ട് തോന്നുന്ന ചില പഴങ്ങളും തത്ക്കാലം ഒഴിവാക്കുക
      ഞാൻ 13 വർഷം മുൻപ്‌ വരെ ഒരു ആസ്ത്മ രോഗിയായിരുന്നു എന്റെ അനുഭവമാണ് പറഞ്ഞത്

    • @sabirarashid3018
      @sabirarashid3018 2 года назад

      c-98 kurkumin enna prdct kazhichal nalla mattam kittum.. ith food supplimentary prdct annn.q. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me...

  • @VarshaNair456
    @VarshaNair456 Год назад +1

    Dr. Enik ipo one week ayi ingne kannu chorichil.. Pine normally alergy ila. But mook muttipoyalo thottalo apo thummal varum.. Jaladhosham varum pathiye pokum. Mokkil entho irritation akumbo thottpokum mookkukadikunnapole thonum.. Apazhoke thottal apothanne thummal aaan☹️

  • @footballlegants8528
    @footballlegants8528 2 года назад +32

    എന്റെ മോനും (10വയസ് )എന്നും രാവിലെ എഴുന്നേറ്റ് വരുമ്പോൾ കുറെ പ്രാവശ്യം തുമ്മും

    • @abdullahkunhi6424
      @abdullahkunhi6424 2 года назад

      ഇത് ഉപയോഗിച്ച് നോക്കൂ
      ruclips.net/video/0Ys_oD-vDiA/видео.html

    • @yoonaskp4636
      @yoonaskp4636 2 года назад +1

      Enikkum

    • @abvlogsbyabhinav325
      @abvlogsbyabhinav325 2 года назад +1

      Enikum

    • @nishadbabut
      @nishadbabut 2 года назад

      Hai. My name Nishad babu, perinthalmanna.......
      Enikke ee prblm undayirunnu 16 yrs. But ipol ente poornamayum maari,

    • @ismailismuismu7227
      @ismailismuismu7227 2 года назад

      Dr ബാസിൽ യൂസുഫ് ഹോമിയോ. യൂട്ടൂബിൽ സേർച്ച്‌ ചെയ്യൂ കോൺടാക്ട് നമ്പർ കിട്ടും. ബെസ്റ്റ് dr

  • @dhanyadhanya.k.b5675
    @dhanyadhanya.k.b5675 Год назад +1

    Night 12 manikk edhu kaanunna nhan thummal sahikkaan pattunnilla chevi chorichill mukkil ninnumm vellam varunnnu kannu niranju ozugunnuu

  • @shalubiju1913
    @shalubiju1913 2 года назад +3

    Ella medicinum nokki dr...oru mattavum ella...nightil thonda chorichil aannu sahikan pattathathu 2 year ayi..choodu vellam gargil chayal aannu full night...ennal day time oru prblm ella

    • @nishadbabut
      @nishadbabut 2 года назад

      Hi, പേര് നിഷാദ് ബാബു സ്ഥലം പെരിന്തൽമണ്ണ, എനിക്ക് ഉണ്ടായിരുന്നു breathing prblm, 16yrs, ഐൻഹേലർ നല്ല ഉബയോഗിച്ചിരുന്നു, ഇപ്പോൾ എന്റെ പൂർണമായും മാറി 2 yrs ആയി, ഞാൻ ഒരു 4mnth ആയുർവേദിക് വെൽനെസ്സ് prdct ആണ് ഉബയോഗിച്ചത്. താല്പര്യം ഉണ്ടെങ്കിൽ msg അയക്കാം ഞാൻ details പറഞ്ഞു തരാം...

  • @jariyajariya6166
    @jariyajariya6166 2 года назад +1

    9 varshaayitt anubavichoonddirikkaan jaan podi pattilla.manjjum mazhayum .oru meen varukkunna smell polum pattilla.kure marunn kazhichu.homiyo.engleesh .yellaam.eppo showaasam muttum aayi..27 vayassan yenikk.edhonn maattitharumo dr.vallaatha budhimuttaan

    • @farhanahibafathima7718
      @farhanahibafathima7718 2 года назад +1

      Same da😞😞

    • @hussaine55
      @hussaine55 Год назад

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @chu360
    @chu360 2 года назад +23

    ഡോക്ടർ എനിക്കു 2 ആഴ്ച ആയി ഡെയിലി തുമ്മുന്നു ദിവസം 35 or more തുമ്മൽ ആണ് മടുത്തു 😭😭ഭയങ്കര തലവേദന

    • @rashidkochukaruvanpoyil3731
      @rashidkochukaruvanpoyil3731 2 года назад +1

      Treatment cheythoo

    • @shananishwa3548
      @shananishwa3548 2 года назад +1

      Pulse use chaydhalmadhi

    • @naveennarayanan360
      @naveennarayanan360 Год назад

      Rasnadi podi sheelam aakkuka

    • @pappan5380
      @pappan5380 Год назад +8

      ഇവിടെ ഒറ്റ തവണ മുപ്പത് നാല്പത് തുമ്മൽ ആണ് വർഷങ്ങളായി അനുഭവിക്കുന്ന ഞാൻ...🤣🤣

    • @hussaine55
      @hussaine55 Год назад

      @@pappan5380 അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @selinsojan3771
    @selinsojan3771 10 месяцев назад +1

    ഡോക്ടർ എനിക്ക് 10 15 വർഷമായിട്ട് ഉള്ള അലർജിയാണ് രാവിലെ എഴുന്നേൽക്കുമ്പോൾ 10 30 പ്രാവശ്യം ഇതൊന്നും കഴിയുമ്പോൾ അലർജിയുടെ ഒരു ഗുളിക എടുത്ത് കഴിക്കും രണ്ടുദിവസം പിന്നെ ഇല്ല ആഴ്ച രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ഉണ്ടാകുന്ന അത് എന്തുകൊണ്ടാണ്

  • @shaanwithme4118
    @shaanwithme4118 2 года назад +8

    അലോവെര ചെറുതായി നുറുക്കി തേനിൽ 15 ദിവസംതേനിൽ ഇട്ട് വെച്ച് 15 ദിവസത്തിന് ശേഷം ഓരോ സ്പൂൺ 2 നേരം കുടിക്കുക👍👍

    • @minhafathima3566
      @minhafathima3566 2 года назад

      കുട്ടികൾക്ക് കൊടുക്കാൻ പറ്റോ

    • @SANUSFOODCOURT
      @SANUSFOODCOURT 2 года назад

      Sathyanooo ente molk und

    • @harisshamsi1185
      @harisshamsi1185 2 года назад

      Ingane cheythal marumo
      15 varshamayi sahikkunnu

    • @shaanwithme4118
      @shaanwithme4118 2 года назад

      @@harisshamsi1185 എനിക്ക്' ഇത് ചെയ്തുമാറിയ ഒരാൾ പറഞ്ഞുതന്നതാ

    • @shaanwithme4118
      @shaanwithme4118 2 года назад

      @@harisshamsi1185 അവർക്ക്മാറി ഞാൻഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നു

  • @varshavijil
    @varshavijil 4 месяца назад

    Ithokke cheith maariya aarenkilum ondaa

  • @shijushijas8722
    @shijushijas8722 2 года назад +4

    സാർ, എനിക്ക് തുമ്മൽ തുടങ്ങീട്ട് 2 വർഷത്തോളമായി പല ചികിൽസയും നടത്തി മാറുന്നില്ല. ഇപ്പോൾ ഹോമിയോ ചികിൽസ യാ ണ് ചെയ്യുന്നത് ഗുണം കാണുന്നില്ല. ഇതിന് മാറാൻ എന്തെങ്കിലും വഴിയുണ്ടോ !

  • @amjad-oy7ff
    @amjad-oy7ff 2 года назад

    Ethra divasam kudikanam

  • @safeerpalakkattil7338
    @safeerpalakkattil7338 2 года назад +3

    same ente problem
    tummy kondu anu nan ethu kelkunnath

    • @nafeesathmisiriya7459
      @nafeesathmisiriya7459 2 года назад

      അലർജി പൂർണമായും മാറനുള്ള മരുന്ന് ഉണ്ട് organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram

  • @minimolkm3154
    @minimolkm3154 Год назад +1

    Mone 12age 1475undu enthanu chayuka

  • @neethupraji5198
    @neethupraji5198 2 года назад +10

    എല്ലാദിവസവും രാവിലെ തുമ്മൽ ഉണ്ട്‌

    • @nafeesathmisiriya7459
      @nafeesathmisiriya7459 2 года назад

      അലർജി പൂർണമായും മാറനുള്ള മരുന്ന് ഉണ്ട് organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram

    • @SabinNeethu
      @SabinNeethu Год назад

      മഞ്ഞൾ തേൻ mix ചെയ്ത് കഴിച്ചാൽ ഇ പ്രശ്നം കുറെ reduce ചെയ്യാൻ പറ്റും 😊 try it

    • @neethupraji5198
      @neethupraji5198 Год назад

      Ok

    • @SabinNeethu
      @SabinNeethu Год назад

      @@neethupraji5198 😊

    • @ശഹബാൻ
      @ശഹബാൻ Год назад

      ​@@SabinNeethuസത്യം ആണോ പറയുന്നത് ഇത് കഴിക്കേണ്ടത് വെറും വയറ്റിൽ ആണോ

  • @shaali1103
    @shaali1103 2 года назад +2

    Test cgaidu
    Inhealar valichu
    Eco test chaidu breathing budhimuttayitt
    1 month kuravundayieunnu
    But pinned veendum thudangi

    • @nishadbabut
      @nishadbabut 2 года назад

      Hi, പേര് നിഷാദ് ബാബു സ്ഥലം പെരിന്തൽമണ്ണ, എനിക്ക് ഉണ്ടായിരുന്നു breathing prblm, 16yrs, ഐൻഹേലർ നല്ല ഉബയോഗിച്ചിരുന്നു, ഇപ്പോൾ എന്റെ പൂർണമായും മാറി 2 yrs ആയി, ഞാൻ ഒരു 4mnth ആയുർവേദിക് വെൽനെസ്സ് prdct ആണ് ഉബയോഗിച്ചത്. താല്പര്യം ഉണ്ടെങ്കിൽ msg അയക്കാം ഞാൻ details പറഞ്ഞു തരാം...

    • @nishadbabut
      @nishadbabut 2 года назад

      ഫസ്റ്റ് - 90371

    • @nishadbabut
      @nishadbabut 2 года назад

      Next 53154

  • @anu504
    @anu504 2 года назад +5

    Doctore contact cheyyan patiya number undo?

  • @MUHAMMED-hv1qk
    @MUHAMMED-hv1qk Год назад +1

    എന്റെ safvan 24 വയസ്സ്.. സാറിന്റെ വീഡിയോ കണ്ട് വന്നതാണ്... അലർജി.. തുമ്മൽ.. മൂക്കൊലിപ്പ്... സർ പറഞ്ഞ കൂടുതൽ കാര്യവും എനിക്കുണ്ട്.... എനിക്ക് ബുദ്ധിവെച്ച കാലം മുതൽക്കേ അലർജി ഉണ്ട്... ചെറുപ്പത്തിൽ തുമ്മൽ കുറവ് ആയിരുന്നു.. ശാസംമുട്ടൽ ആയിരുന്നു കൂടുതൽ.. ഇപ്പോ തുമ്മൽ മൂക്കൊലിപ്പ്.. സഹിക്കാൻ കഴിയാത്ത വിധം രാവിലെയും വൈകുന്നേരം ഇപ്പൊ daily ഉണ്ട്.... കുളിച്ചു കഴിഞ്ഞാൽ... മുഖം കഴുകി കഴിഞ്ഞാൽ... രാവിലെ എണീക്കാൻ എനിക്ക് കയ്യൂല തുമ്മി ചാവും... സൂര്യൻ ഉദിച്ചാൽ വിഷയം ഇല്ല. മൂക്ക് ചൊറിയുക.. കണ്ണിന്നു വെള്ളം വരുക.... ആളുകളോട് സംസാരിക്കാൻ പറ്റാത്ത അവസ്ഥ.... ആളുകളുടെ ഇടയിൽ നിക്കാൻ പറ്റാത്ത അവസ്ഥ.... സത്യത്തിൽ suicide വരെ ചെയ്യാൻ തോന്നി തുടങ്ങിട്ടുണ്ട്....എന്നും തുമ്മി തുമ്മി ഷീണം ആണ് എല്ലാവരും smart ആയി നടക്കുന്ന പോലെ നടക്കാൻ കഴിയുന്നില്ല 😔..കുറെ മരുന്ന് കുടിച്ചു....ഇംഗ്ലീഷ് മരുന്ന് മൂക്കിൽ അടിക്കുന്ന സ്പ്രൈ അടിച്ചു എല്ലാം ചെയ്തും... ഇംഗ്ലീഷ് മരുന്ന് കുടിച്ചാൽ കുടിക്കുമ്പോ മാറും... ഭയങ്കര ഷീണം ആണ് ഇംഗ്ലീഷ് കുടിച്ചാൽ... അത് സ്ഥിരം ആക്കുന്നതിനേക്കാൾ മരിക്കുന്നതാണ് ബെറ്റർ... എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ പറയണം പ്ലീസ് 😭😭😭😭

    • @shibu8300
      @shibu8300 Год назад

      kuli kazhinjal ethrayum pettennu hair drier upayogichu thalamudi unakkuka, cheru chooduvellam mathram kudikkuka, pareekshichu nokkoo.oru presnamundu, e reethi pinneedu mattan kazhiyilla....thudarnnu konde irikkendi varum

    • @naveennarayanan360
      @naveennarayanan360 Год назад

      Rasnadi podi sthiram upayogikkuka

    • @hussaine55
      @hussaine55 Год назад

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @dhanesha7954
    @dhanesha7954 2 года назад +4

    Thank you

  • @minimininbro8598
    @minimininbro8598 2 года назад +1

    1classil padikcumbbol thudangiya thummala.eppol 33vayasai.homiyo marunnu kazhikcunnu.appol kurayum.marunn nirthiyaal veenddum thudangum.

    • @sabirarashid3018
      @sabirarashid3018 2 года назад

      c-98 kurkumin enna prdct kazhichal nalla mattam kittum.. ith foo d supplimentary prdct annn.. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me..

  • @weekly_777
    @weekly_777 2 года назад +3

    ഇൻ ഹിലർ ഉപയോഗിക്കുമ്പോൾ കുലുക്കണം അത് പരമാവധി ആളുകൾക്ക് അറിയില്ല ഡോക്ടർമാർ മെഡിക്കൽ സ്റ്റോർ പറയില്ല ചില ഡോക്ടർസുകൾ മാത്രമേ അത് പറഞ്ഞു തരികയുള്ളൂ എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടാവില്ലല്ലോ

  • @vipinkvas7796
    @vipinkvas7796 2 года назад +1

    Njan 3 varshathil kooduthalayi allergy medicine kazhikkununde. Orupadu doctorsne kanichu Allergy asthma aayi mari.Alopathyil ninnu pettanu homeopathyilekku marunnathu kondu budhimutto health issues enthelum undakuo.. ithu poornamayum maatan pattuo

    • @rislasherin5589
      @rislasherin5589 Год назад

      Oru Aayurvedha prdct und poornamayum marum💯

    • @hussaine55
      @hussaine55 Год назад

      അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @ജിന്ന്-ച9ഞ
    @ജിന്ന്-ച9ഞ 2 года назад +4

    അലർജിക് ഏറ്റവും നല്ല ചികിത്സ ഏതാണ് അലോപ്പതി ആണോ ആയുർവേദമാണോ

    • @ansiyah7526
      @ansiyah7526 2 года назад +1

      ഹോമിയോ

    • @ansiyah7526
      @ansiyah7526 2 года назад +1

      എനിക് 6 months ഹോമിയോ മരുന്ന് കഴിച്ചു ഇപ്പൊ no problem
      Basils ഹോമിയോ clinic

    • @24lifthasabeekh48
      @24lifthasabeekh48 2 года назад +1

      ഹോമിയൊ

    • @ജിന്ന്-ച9ഞ
      @ജിന്ന്-ച9ഞ 2 года назад

      അൻസിയ ഇയാൾ കാണിച്ചിരുന്ന ക്‌ളീനിക് എവിടെയാണ്....

  • @nazimal6388
    @nazimal6388 2 года назад +2

    ഒരു വര്ഷം ആയി ബുദ്ധിമുട്ട് തുടങ്ങിയിട്ട് പൊടി അടുത്തുകൂടെ പോകാൻ പറ്റില്ല