വിട്ടുമാറാത്ത ജലദോഷം, അലർജി, സ്ഥിരമായ മൂക്കടപ്പ്‌ മാറാൻ | Dr Muneer MK

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 255

  • @Nahasnas974
    @Nahasnas974 2 года назад +340

    ഇത് കാണുന്ന എല്ലാവരുടെയും അലർജി അല്ലാഹു സുഖപ്പെടുത്തി തരട്ടെ

  • @muhammednihal1467
    @muhammednihal1467 Год назад +30

    ഞാൻ 5കൊല്ലമായി ഭയങ്കര മൂക്കടപ്പും മുക്കൊലിപ്പും തുമ്മലും കൊണ്ട് ബുദ്ധി മുട്ടുന്നു

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +27

    ഈ ഒരു സംശയം പലരും ചോദിക്കാറുണ്ട്.നല്ല അറിവ് ആയിരുന്നു ഡോക്ടർ 👍🏻😊

  • @mohamedmuha4872
    @mohamedmuha4872 3 года назад +27

    നല്ല അറിവുകൾ നൽകിയ ഡോക്ടർക്ക് താങ്ക്സ് 👍👌

  • @angelannjose7643
    @angelannjose7643 2 года назад +13

    ഒരുപാട് നന്നായിട്ടാണ് ഡോക്ടർ പറഞ്ഞു തരുന്നത്. Thank you Doctor🙏🏻

  • @aswathigayathri3120
    @aswathigayathri3120 Год назад +4

    ഡോക്ടർ പറഞ്ഞത് എല്ലാം ശെരി ആണലോ. ഇതൊന്നും അറിയില്ല രുന്നു എന്റെ അടുത്ത ഉള്ള ചേച്ചി k എന്നും കഫം ആരുന്നു പഴയ കാല തെ പോലെ ചുമ ച്ചും തുപ്പി യും നടന്നു ഇപ്പോ ഇതാ ശ്വാസം കോശത്തിൽ മുഴ ചികിൽസിക്കാൻ പറ്റില്ല വലിയ മുഴ
    ആയി. ഇനി ഇപ്പോ ആയുസ് ഇല്ല ന്നു അറിയിച്ചു 🙏

  • @MUHAMMED-hv1qk
    @MUHAMMED-hv1qk 2 года назад +16

    എന്റെ safvan 24 വയസ്സ്.. സാറിന്റെ വീഡിയോ കണ്ട് വന്നതാണ്... അലർജി.. തുമ്മൽ.. മൂക്കൊലിപ്പ്... സർ പറഞ്ഞ കൂടുതൽ കാര്യവും എനിക്കുണ്ട്.... എനിക്ക് ബുദ്ധിവെച്ച കാലം മുതൽക്കേ അലർജി ഉണ്ട്... ചെറുപ്പത്തിൽ തുമ്മൽ കുറവ് ആയിരുന്നു.. ശാസംമുട്ടൽ ആയിരുന്നു കൂടുതൽ.. ഇപ്പോ തുമ്മൽ മൂക്കൊലിപ്പ്.. സഹിക്കാൻ കഴിയാത്ത വിധം രാവിലെയും വൈകുന്നേരം ഇപ്പൊ daily ഉണ്ട്.... കുളിച്ചു കഴിഞ്ഞാൽ... മുഖം കഴുകി കഴിഞ്ഞാൽ... രാവിലെ എണീക്കാൻ എനിക്ക് കയ്യൂല തുമ്മി ചാവും... സൂര്യൻ ഉദിച്ചാൽ വിഷയം ഇല്ല. മൂക്ക് ചൊറിയുക മതി.. കണ്ണിന്നു വെള്ളം വരുക.... ആളുകളോട് സംസാരിക്കാൻ പറ്റാത്ത അവസ്ഥ.... ആളുകളുടെ ഇടയിൽ നിക്കാൻ പറ്റാത്ത അവസ്ഥ.... സത്യത്തിൽ suicide വരെ ചെയ്യാൻ തോന്നി തുടങ്ങിട്ടുണ്ട്....എന്നും തുമ്മി തുമ്മി ഷീണം ആണ് എല്ലാവരും smart ആയി നടക്കുന്ന പോലെ നടക്കാൻ കഴിയുന്നില്ല 😔..കുറെ മരുന്ന് കുടിച്ചു....ഇംഗ്ലീഷ് മരുന്ന് മൂക്കിൽ അടിക്കുന്ന സ്പ്രൈ അടിച്ചു എല്ലാം ചെയ്തും... ഇംഗ്ലീഷ് മരുന്ന് കുടിച്ചാൽ കുടിക്കുമ്പോ മാറും... ഭയങ്കര ഷീണം ആണ് ഇംഗ്ലീഷ് കുടിച്ചാൽ... അത് സ്ഥിരം ആക്കുന്നതിനേക്കാൾ മരിക്കുന്നതാണ് ബെറ്റർ... എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ പറയണം പ്ലീസ് 😭😭😭😭

    • @KERALAFAME
      @KERALAFAME 2 года назад +2

      Food control nightil avoid ചെയ്തു നോക്കു 5ക്ലോക്ക് ഉള്ളിൽ food കഴിക്കു അരി ആഹാരം, non veg completly avoid നോക്ക്

    • @joyeljose5694
      @joyeljose5694 Год назад +1

      ഇപ്പോ എങ്ങനെ ഉണ്ട് എനിക്കും ഇത് തന്നെ ആണ് പ്രോബ്ലം

    • @misbaminha2903
      @misbaminha2903 Год назад +2

      ഇതേ അവസ്ഥയാണ് എനിക്കും 😭

    • @shaheedariyas6395
      @shaheedariyas6395 6 месяцев назад

      Same avstha aan inkum😢

    • @bimalmurali1874
      @bimalmurali1874 5 месяцев назад

      ആറു വർഷം തുടർച്ചയായി എനിക്കു ഉണ്ടായിരുന്നു
      ഒരുപാട് കാഴ്പ്പെട്ടു
      പിന്നീട് dait food ചെയ്തു ജിമ്മിൽ poyi
      10 kg waight കുറച്ചു
      2 കൊല്ലം എനിക്ക് prblm ഇല്ലാരുന്നു
      Dait നിർത്തി വീണ്ടും വന്നു
      ഇപ്പോൾ dait വീണ്ടും ആരംഭിച്ചു ആരംഭിച്ചു

  • @joemonvpjoemon65
    @joemonvpjoemon65 2 месяца назад

    ഡോക്ടർക്ക്‌ നന്ദി.!🙏🏼

  • @pavithrankallayi6177
    @pavithrankallayi6177 3 года назад +6

    വളരെ ഉപകാരപ്രദമായ വീഡിയോ. ഇതേ ഇഷ്യൂവിനു ഡോക്ടറുടെ അടുത്ത് നിന്ന് ചികിത്സ നേടിയിട്ടുണ്ട്. ഒരുപാട് നന്ദി

    • @ronaxrona8049
      @ronaxrona8049 Год назад

      ചികിത്സ നേടിയതിന് ശേഷം ഇഷ്യു പൂർണമായും മാറിയോ. ഒന്ന് പറയാമോ ? Please

    • @faseelauluvan489
      @faseelauluvan489 5 месяцев назад

      യെവിടെയാണ് ഈ ഡോക്ടർ ഒന്ന് പറഞ്ഞു തരാവോ

  • @Nahasnas974
    @Nahasnas974 2 года назад +14

    എനിക്ക് ഇപ്പൊൾ 1 കൊല്ലം ആവുന്നു അലർജി രാത്രി ആവുമ്പോൾ മൂക്അടപ്പ് പകൽ കുയപം ഇല്ല ഇടക്ക് തലവേദന ഉണ്ടാകും അപ്പോൾ ചെറുതായിട്ട് കഫം ഉണ്ടാകുന്നു ഇത് എങ്ങനെ മാറും😌😌😌😌

  • @SAI-GAMING-OP
    @SAI-GAMING-OP 3 года назад +21

    വർഷങ്ങളായി ഞാൻ അനുഭവിക്കുന്നു

  • @purakkattaboobackermusthaf5846

    വളരെ നല്ല രീതിയിൽ പറഞ്ഞു.

  • @futureco4713
    @futureco4713 Год назад +3

    Very well explained Sir🙏

  • @shan1993....
    @shan1993.... Год назад +2

    Ithinteyokke rate koodi arijenkil kooduthal upakaram aayirikkum

  • @manu_tpm
    @manu_tpm 3 года назад +29

    കഴിഞ്ഞ വർഷം കോവിഡ് വന്നപ്പോൾ വന്നതാ ഈ മൂക്കടപ്പ് ഇപ്പോഴും അങ്ങനെ തന്നെ 😔

    • @shanusvibes2388
      @shanusvibes2388 3 года назад +4

      Ente husbantinum agane thanne.. Doctere kaanichappo mookin cheriya blend undenn paranju.. Nightil aann kooduthal budhimutt

    • @muneermk1150
      @muneermk1150 3 года назад +2

      Allergy triggered by viral infection

    • @8m4L
      @8m4L 2 года назад +1

      Enikkum😓

    • @8m4L
      @8m4L 2 года назад +1

      @@muneermk1150 remedials?

    • @auvlogs4965
      @auvlogs4965 2 года назад +6

      എനിക്കും കൊറോണ vaccin എടുത്ത ശേഷം ആണ് തുടങ്ങിയത്

  • @ismailpk2418
    @ismailpk2418 3 года назад +2

    Good information Dr ❤️👍🙏

  • @ushakoyiloth8741
    @ushakoyiloth8741 3 года назад +4

    വളരെ നല്ല vivaranam

  • @ranarifuvlog6485
    @ranarifuvlog6485 3 года назад +4

    നല്ല അറിവുകള്‍ക്ക് നന്ദി

  • @vipinu.s3441
    @vipinu.s3441 2 года назад +12

    വെയിൽ ഉള്ളപ്പോൾ മൂക്ക് തുറക്കുകയും രാത്രി യായാൽ മൂക്കടപ്പ് അനുഭവ പെടുകയും ചെയ്യുന്നു. പൊടി അടിച്ചാൽ തുമ്മൽ,തല വിയർത്താൽ തുമ്മൽ,എസി റൂമിൽ നിന്നും പുറത്ത് ഇറങ്ങിയാൽ തുമ്മൽ,പുറത്ത് നിന്ന് എസി റൂമിലേക്ക് പെട്ടന്ന് കയറിയാൽ തുമ്മൽ,ഉറങ്ങാൻ കിടന്നാൽ വായിലൂടെ മാത്രമേ ശ്വസിക്കാൻ കഴിയുന്നുള്ളു,സ്ഥിരമായി എസി റൂമിലാണ് കിടക്കുന്നത്.ചില സമയങ്ങളിൽ എസി ഓഫ് ചെയ്‌താൽ തുമ്മൽ ഉണ്ടാകുന്നു.ഇത് എന്ത് അലർജി ആണ്?വർഷങ്ങളായി മൂക്കൊലിപ്പും,തുമ്മലുമായി നടക്കുന്നു.

    • @joyeljose5694
      @joyeljose5694 Год назад +2

      ഇപ്പോ എങ്ങനെ ഉണ്ട് എനിക്കും ഇതേ അവസ്ഥ ആണ്

    • @misbaminha2903
      @misbaminha2903 Год назад +1

      ഇതേ അവസ്ഥയാണ് എനിക്കും

    • @solitudelover6413
      @solitudelover6413 2 месяца назад

      Enikum itje avsatha aanu maariyo

  • @ashwathiachu271
    @ashwathiachu271 2 года назад +3

    Thank you doctor👍

  • @ffmonstergamer1395
    @ffmonstergamer1395 Год назад +4

    എനിക്ക് ജനിച്ച മുതൽ ഉണ്ട് ജലോതോഷംext☹️.... 100 ലതിഖം ഡോക്ടസ്നെ കാണിച്ചു എനിക്കിപ്പോ ഡോക്ടർ മാറിൽ വശ്വാസം ഇല്ല fake aan അധികവും 90%🥺🥺

    • @godeye326
      @godeye326 Год назад

      എനിക്കും ഇത് വരെ ചികിൽസിച്ചിട്ടില്ല

  • @sreejithpr1093
    @sreejithpr1093 2 года назад +12

    എനിക്ക് ഒന്ന് രണ്ട് മാസത്തോളമായി സ്ഥിരമായി ജലദോഷവും, മൂക്കടപ്പും ഉണ്ട്,,മൂക്കിനകത് നല്ല ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. എന്താണ് ചെയ്യേണ്ടത്...

    • @sherin4786
      @sherin4786 2 года назад +1

      Da alergy poornnamayum maaran ulla oru organic product und veno enikk anganeya maariyath.. Venenghil number theraam

    • @salihcp9694
      @salihcp9694 2 года назад

      @@sherin4786 ethaa chayandath

    • @salihcp9694
      @salihcp9694 2 года назад

      @@sherin4786 evide nmbr

    • @sherin4786
      @sherin4786 2 года назад

      @@salihcp9694 number kiteele

    • @sarath123-45
      @sarath123-45 2 года назад

      @@sherin4786 നമ്പർ തരൂ

  • @AbbasAli-be3tc
    @AbbasAli-be3tc 2 года назад +2

    Doctor 👍🏻👍🏻👍🏻❤❤

  • @Rahul-fn1ki
    @Rahul-fn1ki 3 года назад +3

    Thankyou,🙏

    • @Arogyam
      @Arogyam  3 года назад +1

      You’re welcome 😊

  • @ashimuke0792
    @ashimuke0792 3 года назад +25

    രാവിലെ ഉറക്കംഎണിറ്റ ഉടനെ ഉള്ള തുമ്മൽ എന്ത് കൊണ്ടു വരുന്നതാണ് .

    • @justingeorgy5408
      @justingeorgy5408 3 года назад

      Sathyam

    • @rahuljayakumar4208
      @rahuljayakumar4208 3 года назад +2

      അലർജി

    • @ashimuke0792
      @ashimuke0792 3 года назад

      മൂക്കിൽ ദശ ഉള്ളത് കാരണം ആയിരിക്കുമോ?

    • @adhoosworld
      @adhoosworld 3 года назад +7

      Enikkum same aahnu.. ഇപ്പൊ കണ്ണ് ചൊറിച്ചിലും ഉണ്ട്.. സഹിക്കാൻ പറ്റാതെ ചൊറിഞ്ഞു പോകും.. ചെറിയ മുറിവും ആയി കണ്ണിനു ചുറ്റും

    • @drisya6653
      @drisya6653 3 года назад

      @@adhoosworld എനിക്കും ഉണ്ട് അതെ ലക്ഷണങ്ങൾ😑

  • @shibindasav462
    @shibindasav462 15 дней назад

    മൂക്കിന്റ പാലം വളഞ്ഞാൽ ഓപ്പറേഷൻ ചെയ്താലും കുറച്ച് വർഷം കഴിഞ്ഞു വീണ്ടും മൂക്കിന്റെ പാലം വളയുന്നുണ്ട് അപ്പോൾ ഓപ്പറേഷൻ ചെയിതിട് കാര്യം ഉണ്ടോ

  • @vijayannair7877
    @vijayannair7877 3 года назад +39

    എനിക്ക് കിടക്കുമ്പോൾ മൂക്കടക്കുന്നു, എണീക്കുമ്പോൾ കുഴപ്പമില്ല അതു എന്തുകൊണ്ടാണ്, അതിനെന്തു ചെയ്യണംനാസൽഡ്രോപ്പ് ഒഴിക്കുമ്പോൾ 5,6മണിക്കൂർ കുഴപ്പമില്ല

    • @muneermk1150
      @muneermk1150 3 года назад

      Dont use nasal drops for more than 10days

    • @rafeekpp4487
      @rafeekpp4487 2 года назад

      Sir ee testinokke etra charge varum ennu ariyikkamo . insurance claim cheyyan pattumo

    • @ansarcalypso1445
      @ansarcalypso1445 2 года назад +1

      @@muneermk1150 i used 6 month...

    • @athulyaathulya945
      @athulyaathulya945 2 года назад

      @@muneermk1150 y?

    • @8m4L
      @8m4L 2 года назад

      Same😓

  • @vivekvijayakumarentertainments

    Well explained

  • @aminasameer585
    @aminasameer585 Месяц назад

    എന്റെ മോൾ 3 വയസ്സ് ജോലിയാവശ്യം വയനാട്ടിലാണ്. വയനാട്ടിൽ വന്നാൽ എപ്പോഴും ജലദോഷം 4,5 ദിവസത്തിനുള്ളിൽ നല്ല പനിയും ഉണ്ടാകുന്നു.
    ഒരു ഡോക്ടർ പറഞ്ഞു തണുപ്പ് അലര്ജിയാണെന്ന്
    സത്യത്തിൽ എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്?

  • @RaijuRaj-t5r
    @RaijuRaj-t5r 10 дней назад

    Sir njan 5month pregnentane enik eppozhum tummalum jaladoshavumane ippol mukkadappukaranam uranghan pattunnilla

  • @mallu5847
    @mallu5847 3 года назад +11

    പ്രധാന കാരണം ഷുകറും കാർബൊഹൈട്രേറ്റും ആണ്

    • @abcdefgh-rq3gq
      @abcdefgh-rq3gq 3 года назад

      Keto ude al ayirikkum. 😂

    • @mallu5847
      @mallu5847 3 года назад

      @@abcdefgh-rq3gq മനസിലായില്ല 🤔

  • @username3387
    @username3387 3 года назад +27

    Covid ന് ശേഷം എനിക്ക് nasal congestion വന്നു തുടങ്ങിയത്.
    1 കൊല്ലമായിട്ടും മാറിയിട്ടില്ല.
    Turbinates ഒരു മൂക്കിൽ വലുതായി കാണാൻ ഉണ്ട്.
    But, Doc endoscopy ചെയ്തിട്ട് deviated septum ആണെന്ന പറയുന്നെ.
    അങ്ങനെ ആണേൽ covid നു മുൻപും congestion ഉണ്ടാവേണ്ടത് അല്ലേ?
    എന്തായാലും ഇപ്പൊ daily nasal spray (fluticasone) use ചെയ്തില്ലേൽ ശ്വാസം കിട്ടാതെ ഉറങ്ങാൻ പറ്റില്ല.
    ഇതിനി മാറില്ലേ ?🥺

    • @muneermk1150
      @muneermk1150 3 года назад

      Looks like deviated nasal septum with allergy

    • @username3387
      @username3387 3 года назад +2

      @@muneermk1150
      But, covid ന് മുൻപ് ഒരു പ്രശ്നവും ഉണ്ടാവാതെ ഇരുന്നതിൻ്റെ കാരണം പറയാമോ?

    • @muneermk1150
      @muneermk1150 3 года назад +2

      Viral infection can make the airway hyper responsive and trigger allergy.

    • @username3387
      @username3387 3 года назад +3

      @@muneermk1150 thank you.
      Oru kollam aayi Fluticasone nasal spray use cheyyunnu.
      Prasnam onnum undavilallo

    • @8m4L
      @8m4L 2 года назад +2

      Same problem for me

  • @arungdharan3949
    @arungdharan3949 2 года назад +1

    Thank you for valuable information sir

  • @BijuManatuNil
    @BijuManatuNil 3 года назад +3

    എനിക്ക് രാത്രി മൂക്കടപ്പ് ഉണ്ട്‌ നാസൽ ഡ്രോപ്‌സ് ഉപയോഗിക്കുമ്പോൾ തുറക്കും പനിയോ ജലദോഷമോ ഓര്മയായതിൽ പിന്നെ ഇതുവരെ വന്നിട്ടില്ല പാലത്തിന്റെ വളവിനും പിന്നെ സൈനസിനും രണ്ടു ഓപ്പറേഷൻ ചെയ്തിട്ടുണ്ട് നേരത്തെ ഇതു എന്തു പ്രേശ്നമാണ് എന്തു ചെയ്യണം ഡോക്ടർ

  • @sajeenas9316
    @sajeenas9316 2 года назад +3

    ഡോക്ടർ എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ

  • @jithyasubin4879
    @jithyasubin4879 2 года назад +4

    എനിക്ക് രാത്രിയിൽ ഫാൻ ഇടുമ്പോൾ മൂക്കടപ്പു ഉണ്ടാകുന്നു അത് എന്ത് കൊണ്ടാവും.. ആൾറെഡി എനിക്ക് അലർജി ഉള്ളതാണ് അത് കൊണ്ടാവുമോ

  • @3mentertainmentmedia761
    @3mentertainmentmedia761 3 года назад +18

    ഇപ്പൊ ഇതൊക്കെ കൊണ്ട് വിഷമിച്ചു ഇരുന്ന് ഫോൺ എടുത്തപ്പോ ദേ വീഡിയോ 😪

  • @threestars3263
    @threestars3263 2 года назад +3

    Sir, enik shwasam muttal und......third pregnancy yil thudanguyathanu......athinulla treatment cheythuttund......ipol mattam und......idak inhaler use cheyarund......ithinidayil mukkadappum shtiramayi und....rathri kidakkane pattilla.....ath kond kurach nalayi XYLOMIST enna nasal drop use cheythittanu rathri kidakkunnath.....

  • @faizysaathiya2619
    @faizysaathiya2619 3 года назад +3

    1week jaladosham mookil ninnu blood kalarnna kafam varunn enthanu cheyyendath

  • @ciyajoy8358
    @ciyajoy8358 Год назад +1

    Ithinoru remedy para

  • @AbdulRazak-c4f
    @AbdulRazak-c4f 8 месяцев назад

    എനിക്ക് ചൂട് കാലത്ത് ആണ് കൂടുതൽ ആയി ഇത് ഉണ്ടാകുന്നത് ശരീരം വിയർത്തു കിളിക്കുമ്പോൾ ആണ് മൂക്കൊലിപ്പ് കൂടുതൽ ആയി കാണുന്നത് തണുപ്പ് കാലത്തു എനിക്ക് ഇങ്ങനെ ഉണ്ടാവാറില്ല

  • @sajeenas9316
    @sajeenas9316 2 года назад +3

    ഡോക്ടർ എനിക്ക് ഭങ്കര തുമ്മാലാണ് രാവിലെ എണിക്കുമ്പോൾ നിർത്താതെ തുമ്മൽലാണ് അലർജി ചെറിയ ബുദ്ധിമുട്ട് ഉണ്ട് ഒരു fluticasone furoate nasal spray ഇതാണ് ഉപയോഗിക്കുന്നത് സ്ധിരം ഉപയോഗിക്കാം കുറായാത്തുകൊണ്ട് ഹോമിയോ ചികിൽസീലാണ് പോകുന്നത് കുറവില്ല ഇപ്പോൾ തുമ്മൽലാണ് urien പോകുന്നു ഇതിന് മുക്കിൽ ഒഴിക്കുന്നമരുന്ന് കുറിച്ച് തരുമോ ഡോക്ടർ plz

    • @samir........
      @samir........ 8 месяцев назад

      ​@@jameelakp7466നീ എല്ലായിടത്തും ഉണ്ടല്ലോ ഫുഡ് supplment ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് വേറേ പണിയൊന്നുമില്ലേ

  • @vijisharatheesh7975
    @vijisharatheesh7975 Год назад

    Ithinu enthelum treatment undo.orupadu marunnu kazhichu,oru kuravum illa

  • @bismivlog4187
    @bismivlog4187 3 года назад +3

    👌👌✌

  • @AshrafManalath
    @AshrafManalath Год назад

    ഡോക്ടർ ഏതു ഓസ്‌പിറ്റലിലാണ് വർക് ചെയ്യുന്നത്

  • @princevarghese3458
    @princevarghese3458 2 года назад +5

    പൊടി എല്ലായിടത്തും ഉണ്ട്..... അങ്ങനെ എങ്ങിൽ എല്ലാവർക്കും വരണ്ടത് അല്ലേ.....പിന്നെ എന്താണ് ചിലർക്ക് മാത്രം വരുന്നത്..... എനിക്ക് മുപ്പത് കൊല്ലം ആയി..മിക്ക ദിവസവും ഉണ്ട്.... ഡോക്ടറെ കണ്ടട്ടില്ല...അവിൽ ഗുളിക, സിഡ്ട്റിസൻ വാങ്ങി കഴിക്കുഠ....കാരണഠ ഡോക്ടർമാർ ക്ക് തന്നെ അറിയില്ല ഇത് എങ്ങനെ ആണ് വരുന്നത് എന്ന്... പുസ്തകം വായിച്ചാണ് അറിവ് നേടുന്നത്..... എൻെറ അഭിപ്രായഠ ഒരിക്കലും ഓപ്പറേഷൻ ചെയ്യരുത്... ഓപ്പറേഷൻ കഴിഞ്ഞാൽ ജീവിത കാലഠ മുഴുവൻ മരുന്ന് കഴിക്കണഠ എങ്ങിൽ പിന്നെ എന്തിനാണ് ഓപ്പറേഷൻ..

  • @sumeshvp
    @sumeshvp 2 года назад +1

    Dr Is it possible to do septoplasty without nasalpacking

  • @sajeenas9316
    @sajeenas9316 2 года назад +1

    ഡോക്ടർ എനിക്ക് തുമ്മൽ കുറവില്ല cetirizine tap lp DiethYl carbamzine Tap lp ഇ ഗുളിക കഴിച്ചിട്ട് കുറവില്ല ഡോക്ടർ plz

  • @smithat5221
    @smithat5221 2 года назад +6

    എന്റെ മോനു ഇടക്കിടക് മൂക്കൊലിപ് ഉണ്ടാവുന്നു.. കളർ change ഓ കഫമോ ഒന്നും അല്ല.. വെറും പച്ചവെള്ളം പോലെ... ഒരുപാടു മെഡിസിൻ കൊടുത്തു.. മാറുന്നില്ല.. dr കോൺടാക്ട് no കിട്ടോ

    • @aswathyachu5898
      @aswathyachu5898 Год назад

      Ente monum edakku mukku olipu varum eniitu 2 day kazhiyumbol dry chumayum marann pada

  • @MuhammedSaif-vj4it
    @MuhammedSaif-vj4it Год назад

    Aameene

  • @chinjooscorner
    @chinjooscorner 2 года назад +2

    Enik oru Pani vannappo thudaghiya jaladoshavum thummalum aanu mookkinulli oru aswasthatha aanu arikkunna polayo chorichiloo aghane okke aanu athu maarunnilla chilappo thurannirikkum oru side Irachi kooduthalund cheriya hol mathram ath endhanu

    • @billah6382
      @billah6382 Год назад

      Heyy.. Same issue for me😔😔

    • @chinjooscorner
      @chinjooscorner Год назад +1

      @@billah6382 entath sheriyayi doo

    • @billah6382
      @billah6382 Год назад

      @@chinjooscorner heyy.. Engneyaa shariyaayath?? Plz tell me.. Iyaal paranja same issue aan njan ippol 1 months aayitt anubhavikkunnath... Maryaathakk urangaan polum vayyaa.....😐🥺

    • @chinjooscorner
      @chinjooscorner Год назад

      @@billah6382 aghane ayirunnu njanum pinnee doctoree kanich medicine kazhich sheriyaakki

    • @billah6382
      @billah6382 Год назад

      ​@@chinjooscorner hlo.. Plz explain

  • @seleezworld12
    @seleezworld12 3 года назад +2

    👍👍👍

  • @radhamohan9150
    @radhamohan9150 2 года назад +1

    🙏🙏

  • @jaindixon7906
    @jaindixon7906 3 года назад +3

    ☝👍👍

  • @muhammadameer8643
    @muhammadameer8643 3 года назад +1

    Enikum

  • @aliasdaniel971
    @aliasdaniel971 3 года назад +4

    1year ayi mookadapu. Daily otrvin use cheyyanu🙏

  • @shibeeshakshaya3805
    @shibeeshakshaya3805 3 года назад +2

    Same issue an sir

  • @mohammadasharaf8225
    @mohammadasharaf8225 3 года назад +4

    Dr എനിക്ക് 15 വർഷമായി തുമ്മലും മൂക്കടപ്പുമാണ് ഇത് മാറാൻ എന്തേലും വഴിയുണ്ടോ അലോപ്പതിയും ഹോമിയോപാത്തിയും മാരി മാറി കഴിച്ചു ഒരുമാറ്റവുമില്ല എന്തങ്കിലും പ്രതിവിധി ഉണ്ടൊ ദയവുചെയ്ത് മറുപടി തരണം

  • @induinduuz8893
    @induinduuz8893 Год назад

    Badrinath ayurvedha hsptl.avadathe marunn nallathaanu.ente maariyatha.enik eppazhum thummalod thummalaarnu.avdathe marunn kazhichapo ok aayi.

  • @sevenstarmedia2196
    @sevenstarmedia2196 2 года назад +3

    എനിക്ക് കുറെ വർഷമായി മൂക്കടപ്പും മൂക്കൊലിപ്പും കുറെ മരുന്ന് കഴിച്ചു മാറുന്നില്ല

    • @sherin4786
      @sherin4786 2 года назад +2

      Da അലർജി പൂർണ്ണ മായി മാറാൻ ഉള്ള organic പ്രോഡക്റ്റ് und എനിക്ക് അത് യൂസ് ചെയ്തപ്പോഴാ മാറിയത് വേണെങ്കിൽ നമ്പർ തെരാം

    • @nkagafoor
      @nkagafoor Год назад

      ​@@sherin4786Hi

    • @Hope-zz5ms
      @Hope-zz5ms Год назад

      @@sherin4786number pls same problem und enik 5 years ayi

    • @Ramees520
      @Ramees520 4 месяца назад

      enikk tharu bro aake budhimuttilanu ithukaaranam

    • @sharikashibin3731
      @sharikashibin3731 3 месяца назад

      ​@@sherin4786tharumo

  • @zainudheen5939
    @zainudheen5939 2 года назад +3

    Aameen

  • @fathimarana5031
    @fathimarana5031 3 года назад +1

    🌹👍

  • @athulyaathulya945
    @athulyaathulya945 2 года назад

    Allergy ollavatk thanupp rajyathek jolik pokanulla medical test fail akumo?

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 3 года назад +1

    🌹

  • @jasmine1857
    @jasmine1857 2 года назад +1

    Dr i have 16 years old enik eye itching und so mookadapum, thummalum, heavy headache, ikke und 😥😥

  • @farisaanvar4484
    @farisaanvar4484 2 года назад +2

    തല daily നനക്കണോ engneyullavar

  • @aleemamansoor4237
    @aleemamansoor4237 2 года назад

    Ente monk unde 1 vayasaaytullu. Bayagara buthimuttane

  • @syamlal2012
    @syamlal2012 2 года назад

    👍

  • @musthafamusthafamp2619
    @musthafamusthafamp2619 Год назад

    മരുന്ന് പറ Dr

  • @ummauppa5028
    @ummauppa5028 Год назад

    ഡോക്ടർ നമ്പർ പ്ലീസ്

  • @bineshvasudevan4910
    @bineshvasudevan4910 2 года назад +2

    pinarayi vijayan sir nte sound

  • @sudheeshkumar1420
    @sudheeshkumar1420 3 года назад +5

    കോപ്പാണ്..... താങ്കൾ.... ചികിത്സിച്ച....ഭേദമാക്കിയ....ഒരാളുടെ....നമ്പർ....?????????

    • @kidsword9747
      @kidsword9747 3 года назад

      മാറിയവരെ ഞാൻ കാണിച്ചുതരാം

    • @sudheeshkumar1420
      @sudheeshkumar1420 3 года назад

      @@kidsword9747 ... ജലദോഷം.... ഒഴികെയുള്ള.....തുമ്മൽ... അലർജിക്....ആത്സമ..... എന്ന... അവസ്ഥ.... പൂർണ്ണമായി... ചികിത്സിച്ചു...മാററാൻ..... സാധിക്കില്ല.... എന്ന്.... ഡോക്ടർ മാർ... തന്നെ.... പറഞ്ഞിട്ടുണ്ട്......!!!..അവർ...ഇതിനെ..... ജീവിതശൈലി.... രോഗങ്ങളിൽ... പെടുത്തി...മുൻകൂർജാമ്യം.... നേടിക്കഴിഞ്ഞു....!!??

    • @kidsword9747
      @kidsword9747 3 года назад +1

      @@sudheeshkumar1420 അവർ വിധി എഴുതിക്കോട്ടെ.... അനുഭവം ആണ് ഞാൻ പറഞ്ഞത്...1 വർഷവും 3മാസവും ആയി എനിക്ക് മാറിയിട്ട്.....

    • @pavithrankallayi6177
      @pavithrankallayi6177 3 года назад +6

      മുനീർ ഡോക്ടറെ മിംസിലും ഇപ്പോൾ സ്റ്റാർകെയറിലും പരിചയമുള്ള വ്യക്തിയാണ്. വളരെക്കാലം അലട്ടിയിരുന്ന മകളുടെ മൂക്കടപ്പ് ഇഷ്യൂ പൂർണമായും ഭേദമാക്കിയ ഡോക്ടർ ആണ്. താങ്കളുടെ സംസാരം കേട്ടിട്ട് മോഡേൺ മെഡിസിനോടൊക്കെ പുച്ഛം ഉള്ള വ്യക്തി ആണെന്ന് തോന്നുന്നു. അതോ ഡോക്ടറേക്കാൾ അറിവുള്ള വ്യക്തിയാണോ?

    • @Calicut556
      @Calicut556 2 года назад +2

      Dr മുനീറിന്റെ കൂടെ 5വർഷം വർക്ക് ചെയ്ത സ്റ്റാഫ്‌ ആണ് ഞാൻ ഒന്നും അറിയാതെ സംസാരിക്കരുത്

  • @DevarajanDevikripa-bn9fk
    @DevarajanDevikripa-bn9fk Год назад

    Good information & presentation.thank u doctor

  • @riyasunited1435
    @riyasunited1435 Год назад

    Good information. Thku sir

  • @sachusonuvlogs9153
    @sachusonuvlogs9153 2 года назад +1

    Thankyou doctor 🙏

  • @naseemmemana2020
    @naseemmemana2020 3 года назад +2

    👍🏻👍🏻👍🏻

  • @NasarM-z7q
    @NasarM-z7q Год назад

    👍

  • @ThasniJameel-fe6ps
    @ThasniJameel-fe6ps 4 месяца назад

    Thanks dr for valuable information

  • @sreeragrajendran6759
    @sreeragrajendran6759 Год назад +1

    Thanks doctor ❤

  • @NasarM-z7q
    @NasarM-z7q Год назад

    👍👍👍👍