ഗസയിൽ നിയന്ത്രണം ഏറ്റെടുത്ത് ഹമാസ്, ബന്ദി കൈമാറ്റത്തിന് മുൻഗണന | International News

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 357

  • @Allabhakshius-z6w
    @Allabhakshius-z6w Час назад +8

    ജയിംസെ ഹമാസിനു ജന പിന്തുണ ഇരട്ടി ആയി 👌👌👌 അതാണ് സത്യം 😍😍😍

  • @FakrudheenM-d1g
    @FakrudheenM-d1g 6 часов назад +81

    കേരളത്തിലെ ഇസ്രായേൽ ആരാധകർ ബങ്കറിൽ ഒളിച്ചു

    • @Liviyar
      @Liviyar 6 часов назад

      Ayannnna daa 😅

    • @irshadmundumuzhi7839
      @irshadmundumuzhi7839 3 часа назад

      😂

    • @Appan-i2p
      @Appan-i2p 3 часа назад

      @@FakrudheenM-d1g 😂😂😂😂😂😂

    • @ഞാൻ-ഘ7ഷ
      @ഞാൻ-ഘ7ഷ 2 часа назад +2

      ബെണ്ടികളെ കിട്ടി കഴിയുമ്പോൾ... ഹമസോളികളെ ഒന്ന് കാണണണം

    • @Appan-i2p
      @Appan-i2p 2 часа назад

      @ഞാൻ-ഘ7ഷ നീ ഇപ്പോളും 😂😂😂

  • @shamseerpp9336
    @shamseerpp9336 6 часов назад +45

    ജയിംസ് അവർ ഒളിവിലിൽ ആയിരുന്നില്ല. പോരാടുകയായിരുന്നു അവർ തളർന്നിട്ടില്ല

  • @rafeequeparambil6119
    @rafeequeparambil6119 6 часов назад +199

    കൊല്ലാം പക്ഷേ തോൽപ്പിക്കാൻ കഴിയില്ല... എന്നതിന് ഉത്തമ ഉദാഹരണം..

    • @pky802
      @pky802 6 часов назад +59

      അതിന് കൊല്ലാൻ കിട്ടണ്ടേ എല്ലാം മാളത്തിൽ അല്ലെ

    • @georgepj9438
      @georgepj9438 6 часов назад +40

      മാളത്തിൽ ഒളിച്ചു പാവങ്ങൾ ചത്തൊടുങ്ങി അവസാനം തോക്കുമായി രംഗപ്രവേശനം ഇതാണ് ഇവറ്റകളുടെ സ്ഥിതി

    • @vijayakrishnan1700
      @vijayakrishnan1700 6 часов назад +32

      തൊരപ്പൻ എലിയെ കാളും കഷ്ടം 😂😂

    • @travellingfisher
      @travellingfisher 6 часов назад +4

      😂

    • @subinjohn2218
      @subinjohn2218 6 часов назад +3

      😂

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 5 часов назад +49

    ക്രിസ്ത്യാനിയായ ഒരു ചേട്ടൻ, പറഞ്ഞത് എത്ര സത്യം.ഹമാസിനെ തോൽപ്പിക്കാനാകില്ല മക്കളേ.. 👆🏻

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 часа назад +85

    സ്വന്തം രാജ്യത്തിനുവേണ്ടി സ്വന്തം ജീവന് പോലും വകവയ്ക്കാത്ത ധീരയോദ്ധാക്കൾ ഹമാസ്🔥🔥🔥

    • @AKtrueface
      @AKtrueface 3 часа назад +4

      😂😂😂..olichirunnittu..paavam jangale kollichittu veembu paraunnu 😂😂😂

    • @prasadp8067
      @prasadp8067 2 часа назад +5

      55,000 പേരെ കൊലക്ക് കൊടുത്താലും ഹമാസ് സൈനികരെ രക്ഷിച്ച ഹമാസ് 💪🏻💪🏻

    • @SS-gq6eo
      @SS-gq6eo 2 часа назад +3

      Israel ❤❤❤..we Indias support ❤

    • @qhseo4185
      @qhseo4185 Час назад +1

      ​@@SS-gq6eoninne pole ulla sangikal maathram..baaki aarum illaa😊

    • @DeepakKurian-ct5xu
      @DeepakKurian-ct5xu Час назад

      Pari

  • @FakrudheenM-d1g
    @FakrudheenM-d1g 6 часов назад +127

    കൊല്ലാം തോൽപ്കാനാവില്ല ഹമാസ് റിയൽ ഹീറോസ് ❤❤❤

    • @sayoojmonu682
      @sayoojmonu682 6 часов назад +14

      🤣🤣🤣🤣വെടിനിർത്തൽ ഒപ്പ് വച്ചപ്പോ മാളത്തിൽ നിന്ന് പുറത്തു ഇറങ്ങി 😂😂

    • @jayasreem2430
      @jayasreem2430 6 часов назад +6

      Israel sena pinmariyappol,purathu vanna elikal, deerar aanu polum ...😂😂😂😂😂😂😂

    • @subinjohn2218
      @subinjohn2218 6 часов назад +1

      😂

    • @MustafavtVt
      @MustafavtVt 5 часов назад +2

      ​@@sayoojmonu682അപ്പൊ ഹമാസിനെ വേരോടെ പിഴിത്തെറിഞ്ഞു എന്ന് പറഞ്ഞിട്ട് 😄

    • @ramees4501
      @ramees4501 5 часов назад +1

      😂😂😂

  • @aboomalothaboo380
    @aboomalothaboo380 6 часов назад +31

    10 കൊല്ലം കൊണ്ട് തുരന്ന തുരങ്കത്തിലെ മണ്ണ് എവിടെ കൊണ്ടുപോയി കളഞ്ഞു എന്ന് ഇതു വരെ ആര്‍ക്കും അറിയില്ല പിന്നെയാണ് കെട്ടിട അവസിസ്റ്റങ്ങള്‍ കളയാന്‍ രണ്ടു കൊല്ലം വേണ്ട അവര്‍ക്ക്😂

    • @jayasreem2430
      @jayasreem2430 6 часов назад +3

      Naranathu branthante kathayanorma varunnathu,valere kashttapettu kallurutti melil kettum, oru nimisham kondu thayzhe varum,hamas varshangal kondu tunnel undakkum,Israel nimisham kondu thakarkkum ,ennittum njangal jaiche. 😂😂😂😂😂😂

  • @AbdulnasarK-z8s
    @AbdulnasarK-z8s 6 часов назад +77

    ഇസ്രായിൽ തകർന്നാൽ തന്നെ സമാധാനം ഉണ്ടാകും

    • @nithunlalnithun5272
      @nithunlalnithun5272 5 часов назад +15

      അത് തകരില്ല മുത്തേ
      കർത്താവുണ്ട് അവിടെ
      💞💞🇮🇱💞💞

    • @mujeebmujeeb1366
      @mujeebmujeeb1366 5 часов назад

      ഏത് കർത്താവ്.​@@nithunlalnithun5272

    • @geogeorge103
      @geogeorge103 5 часов назад +8

      SAMADANA MADAM AANE PRASNAM 😂

    • @AbdulnasarK-z8s
      @AbdulnasarK-z8s 4 часа назад

      @nithunlalnithun5272 കർത്താവ് അവിടെയാണല്ലെ

    • @k.p3033
      @k.p3033 4 часа назад

      Ninthunlalnithun.... Joothan thalli konnu kettithookiya karthav Joothane rekshikum enno..... Chirippikkalle de...

  • @alkuluth_vlogs
    @alkuluth_vlogs 6 часов назад +63

    ജെയിംസേ അവരാരും ഒളിച്ചിരുന്നേ അല്ല പോരാടിയതാണ്

    • @geogeorge103
      @geogeorge103 5 часов назад

      Ooo

    • @zayedabdulla9157
      @zayedabdulla9157 4 часа назад

      Olichirunnathu kondu bhandhikale ippo jeevanode kitti

    • @mohammedfayyaz9642
      @mohammedfayyaz9642 3 часа назад +2

      എന്നിട്ട് ഇസ്രായേൽ ഒറ്റക്ക് പോരാടാൻ അവർക്ക് കഴിഞ്ഞോ... അമേരിക്കയുടെ ഒരു പിന്തുണയും ഇല്ലെങ്കിൽ ഇസ്രായേൽ എന്ന രാജ്യം ഉണ്ടാകുക പോലുമില്ല😅

    • @albinraj7913
      @albinraj7913 3 часа назад

      😂😂😂😂😂😂😂

    • @noushadusman9031
      @noushadusman9031 3 часа назад

      ഇത് നെതന്യാഹു കേൾക്കേണ്ട...😂
      യുദ്ധം ചെയ്യുക എന്നത് വാശിയോടെ ചെയ്യേണ്ടതല്ല...
      തലച്ചോർ ഉപയോഗിച്ച് തന്ത്രപരമായി ചെയ്യേണ്ടതാണ്...😂
      വിയേറ്റനാമിൽ അമേരിക്ക കൊതം കീറി ഓടിയത് എങ്ങനെയാണ്...?😂😂😂

  • @aakibsyed
    @aakibsyed 7 часов назад +87

    പലസ്തീൻ🇵🇸 ലോകത്തിന്റെ വികാരം. ഗസ ഒരു വലിയ നൊമ്പരവും.15മാസം കൊണ്ട് അതാണ് ലോകം കണ്ടത്. കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല

    • @thomasjoseph5945
      @thomasjoseph5945 7 часов назад +2

      തീവ്രവാദികൾക്കല്ലേ നൊമ്പരം ?

    • @vishnusasi6336
      @vishnusasi6336 7 часов назад +10

      What's your opinion about oct 7

    • @nikkashtk
      @nikkashtk 7 часов назад

      ​​​​@@vishnusasi6336ഒക്ടോബർ 7 ഹമസ് തിരിച്ചടിച്ച ദിവസമാണ് ഒക്ടോബർ 6 വരെ കാലങ്ങ ളായി ഇസ്രായേൽ ഫലസീനുകളെ ഉപദ്രവിക്കുന്നതിന് ഒക്ടോബർ 7 തിരിച്ചാക്രമണം തുടങ്ങി അതിന്റെ സമാധാന കരാർ ആണ് ഇപ്പോൾ ഉണ്ടായത് ഇസ്രായേൽ ഇപ്പോൾ ബെസ്റ്റ് ബാങ്കിൽ അക്രമണം നടത്തുന്നു ഇതിനും ഒരു തിരിച്ചടി കിട്ടിയാൽ എല്ലാം ശരിയാകും ഒക്ടോബർ 7ന് പിടിച്ച ബന്ധികളെ വിട്ടയക്കുമ്പോൾ ഇസ്രായേൽ കാലങ്ങളായി ബന്ധികൾ ആക്കി കൊണ്ടിരിക്കുന്നതിൽ ചെറിയൊരു ശതമാനം ആളുകളെ എങ്കിലും വിട്ടു കിട്ടി 🔥🔥

    • @creativestyle7358
      @creativestyle7358 7 часов назад +1

      Oct 7nu മുമ്പ് ഇസ്രായേൽ പിടിച്ചുകൊണ്ടുപോയാ 14000 ഫലസ്തീൻ ബന്ദികളെ കുറിച്ച് എന്താണാവോ പറയാൻ.
      മൊസാദ് തോറ്റ് പോയ പ്രഭാതം .അതാണ് oct 7

    • @vishnusasi6336
      @vishnusasi6336 6 часов назад

      @@creativestyle7358 1700 Israelikale konnathine kurichanne chothichathe athinu poyilayirunu enkkil 40000 per marikilayirunu sinwar Haniya nasurulla ivaronnum chavilayirunu irane Syriade control nasthtapedilayirunu Gazayile 90% building's thavidupodiyavilayirunu ippoyum avar ceasefire anne bandikkale ellam kittikazhinjal Israel veendum thavidupodiyakkum

  • @UsmanK-od4if
    @UsmanK-od4if 6 часов назад +17

    ഹമ്മാസിനെ മൂന്ന് ദിവസം കൊണ്ട് തവിടാക്കി എന്ന് ഇസ്രയേൽ 😂😂😂..ഞാൻ പ്രസിഡൻറ് ആകുന്നതിനുമുമ്പ് എല്ലാ ബന്ധികളെയും വിട്ടിട്ടില്ലെങ്കിൽ പലസ്തീ൯ നരകം ആകുമെന്ന് ട്രംപ് 😂😂😂

  • @jalalkunju4281
    @jalalkunju4281 6 часов назад +16

    ഗസ്സയിലെ ദുരിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 24ന് ഭയങ്കര സന്തോഷവും വലിയ തമാശയുമാണ്... എന്നാല്‍ അമേരിക്കയിലെ തീ പടര്‍ന്നപ്പോൾ എത്ര ദുഃഖമായിരുന്നു...

    • @mohamedthaha1538
      @mohamedthaha1538 4 часа назад

      Avar avaku kittunna News parayatte...maddhalatthinu 2 vashavum,adi ennapole, 2 vibhaagavum,avarude tholil kerunnathenthinaa?

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 6 часов назад +11

    മനസ്സ് ആയുധമാക്കിയവരുടെമുന്നിൽ .തോറ്റു ന്നാറുന്ന .യുദ്ധകൊതിയൻമാർ. അമേരിക്ക

  • @HUMAN2829
    @HUMAN2829 6 часов назад +38

    കടലിലെ വെള്ളം പമ്പ് ചെയ്ത് tunnel നിറക്കും, sponge bomb ഉപയോഗിച്ച് tunnel adchu ശ്വാസം മുട്ടിച്ചു കൊല്ലും , 😂😂😂 എന്തൊക്കെ ആയിരുന്നു...
    അവസാനം ഇസ്രായേൽ തോറ്റമ്പി 😂.

    • @AKtrueface
      @AKtrueface 3 часа назад +2

      Ellam cheythene...hostage aanu isrelinu vendi irunnathu..angane cheythal hostageinu apakadam undakum..allathe averkku ariyan melanjillano...Iran vare pedichu malathilolichu

    • @HUMAN2829
      @HUMAN2829 44 минуты назад

      @@AKtrueface അതു ശെരി 😂 വീരവാതത്തിനു ഇപ്പഴും കുറവൊന്നും ഇല്ല..
      Bro hostages are not even a concern of Israeli war cabinet, അവരെ മോചിപ്പിക്കണം എന്ന് ഉണ്ടായിരുന്നെങ്കിൽ 1 year munne set ആയ ഈ same deal vechu avare വീട്ടിൽ എത്തിക്കാമായിരുന്നു. പക്ഷേ ഇസ്രായേലി war cabinet അതു ചെയ്തില്ല. അവസാനം ട്രമ്പ് വരെ എതിരായി എന്ന് manassilaayappo ആണ് ഈ നാടകം. അതു കൊണ്ട് ഇസ്രായേലിന് അവരുടെ പൗരന്മാരോടുള്ള സ്നേഹം ഒന്നും ആരും ഇവിടെ പറയേണ്ടതില്ല. ഹമാസ് ്ന് hostages നോട് അതിലും കരുതൽ ഉണ്ട്

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 часа назад +13

    ലോക ശക്തി എന്ന് പറഞ്ഞു തള്ളി മറിച്ച വരെ ബംങ്കറിൻ താമസിപിച്ച ധീരൻമാർ ഹമാസ്🔥🔥🔥

  • @talentdigitalprinting4865
    @talentdigitalprinting4865 3 часа назад +4

    ഒരൊറ്റ സംഗീ കമൻസുകളും ഇവിടെ കാണാനില്ലല്ലോ അവരൊക്കെ ഹമാസിന്റെ മാളത്തിൽ പോയി ഒളിച്ചോ🤣🤣

  • @amabhidesigner
    @amabhidesigner 6 часов назад +26

    സാധാരണ ജനങൾക്ക് ഇടയിൽ ഹമാസ് ഒളിച്ചിരിക്കുകയാണ് എന്നായിരിന്നു ഇസ്രായിൽ പറഞ്ഞത്. .. അത് ശെരിയായിരുന്നു എന്ന് pp വരെ ഇപ്പൊ സമ്മതിച്ചു

    • @abdulrahmanmgl602
      @abdulrahmanmgl602 6 часов назад +1

      pinne entha avare kollan kaziyathad.kore sadaranakkare athinte peril konnille

    • @amabhidesigner
      @amabhidesigner 6 часов назад

      @ pp പറഞ്ഞത് കേട്ടില്ലേ ഹമാസ് 3ഇൽ ഒന്നായി കുറഞ്ഞു... ഇസ്രേൽ പറഞ്ഞ പോലെ, it will be a long war, ഇത് ഇവിടംകൊണ്ട് നില്കും എന്ന്. തോന്നുന്നില്ല.

    • @jassmuthu3620
      @jassmuthu3620 5 часов назад +2

      ഡയപ്പർ ഫോഴ്സ് കുറേ ചാത്തിരുന്നത് ചക്കവീണിട്ടായിരുന്നോ? 🤣🤣

  • @khalidalungal881
    @khalidalungal881 7 часов назад +43

    ഫലസ്തീൻ ഫലസ്തീനികൾക്ക്..

  • @കപ്പിത്താൻ-ട2സ

    2:40 ഇസ്രേയേൽ സൈനികരെ അടക്കം മെർകാവോ ഹമാസ് പച്ചക്ക് കത്തിക്കുന്നത് കാണണം എങ്കിൽ ടെലഗ്രാമിൽ കയറി ഇസ്രേയേൽ ഹമാസ് വാർ വീഡിയോ എന്ന് (ഇംഗ്ലീഷിൽ ) സെർച് ചെയ്‌ത് നോക്കു ഇസ്രേയേൽ /പലസ്തീൻ അനുകൂല ഗ്രൂപ്പുകൾ ഉണ്ട് എന്താണ് ഇതുവരെ നടന്നിരുന്നത് എന്ന് അറിയാൻ കഴിയും അല്ലാതെ 24 പോലെ ഉള്ള മാമാ മാധ്യമങ്ങൾ നോക്കിയിരുന്നാൽ ഇസ്രേയേൽ ലോകത്ത് ഏറ്റവും വലിയ ശക്തി എന്നൊക്കെ തള്ളി മറിക്കുന്നത് മാത്രേ കാണാൻ പറ്റു

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 3 часа назад +5

    ഹമാസ് ❤️‍🔥❤️‍🔥❤️‍🔥🇵🇸🇵🇸🇵🇸❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Orange-s6f
    @Orange-s6f 2 часа назад +3

    ഭർത്താവിന്റെ അമേരിക്ക വേറെ ലെവൽ 😂😂

  • @almabasheerbasheer2315
    @almabasheerbasheer2315 6 часов назад +24

    മുത്തേ മുത്തേ ഹമാസ് ❤❤❤
    അല്ലാഹു ജീവിച്ചിരിക്കുന്നവർക്ക് എല്ലാ ആശ്വാസം നൽകട്ടെ

  • @mohammedalinaranipuzha5239
    @mohammedalinaranipuzha5239 2 часа назад +2

    ആയുധബലംകൊണ്ടും ആൾബലംകൊണ്ടും അഹങ്കാരി ക്കാമെന്നല്ലാതെ ആദർഷത്തെ തോൽപ്പിക്കാനാവില്ലെ ന്നതിന്റെ നിദർശനമാണ് ഹമാസ്

  • @thomsonmannil6937
    @thomsonmannil6937 7 часов назад +19

    അമേരിക്ക മുടിയട്ടെ എല്ലിയോ പി പി

  • @paabdulsathar6007
    @paabdulsathar6007 5 часов назад +8

    Sk.. ജയിംസ് നെ മാറ്റി... മാഹിനെ വെച്ചൂടെ....

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 3 часа назад +3

    Gaza ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ashgraphysvlog8667
    @ashgraphysvlog8667 5 часов назад +3

    അമേരിക്കയിൽ തീ പിടിച്ചപോൾ ഈ ചിരി ഇല്ലായിരുന്നല്ലോ sK and

    • @nazwdr5559
      @nazwdr5559 4 часа назад

      ഗാസയിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുമ്പോൾ ചിരിച്ച നീ അമേരിക്കയിലെ കാട്ടുതീയിൽ ദുഖിക്കുന്നു... എത്ര നിർമ്മാലമായ മനസ്സ് 😂😂😂

  • @noush-wg3dj
    @noush-wg3dj 3 часа назад +3

    ഹമാസ് ഇല്ലാത്തയെന്ന് പറഞ്ഞ കേരള സായിപ്പന്മാർ അപ്പൊ 😂

  • @kvc8084
    @kvc8084 6 часов назад +8

    നിങ്ങൾ എത്ര പേര് ശ്രദ്ധിച്ചിട്ടുണ്ടാവും, യുദ്ധം തുടങ്ങിയപ്പോൾ സ്ത്രീകളും കുട്ടികളും സിവിലിയൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, തുടങ്ങിവച്ച ഹമാസ് പൊയ് ഒളിച്ചു, വെടിനിർത്തൽ പ്രഖ്യാപിച്ചു മാളങ്ങളിൽ ഒളിച്ചിരുന്ന അമ്മാസ് പുറത്തിറങ്ങി സിവിലിയൻ സിനെ കാണാനില്ല

    • @turnouttalk4796
      @turnouttalk4796 4 часа назад

      അല്ല അപ്പോൾ ഈ ബന്ധികളെ തള്ളി മറിക്കുന്ന ഇസ്രാഏലിനു കണ്ടെത്താൻ സാധിക്കാത്തത് എന്ത്കൊണ്ടായിരുന്നു

  • @shivaji7749
    @shivaji7749 7 часов назад +12

    പിപി കോയ ഗസായിപോയി ഹമസിന്വേണ്ടി സേവനം ചെയ്യണം...

  • @thomasjoseph5945
    @thomasjoseph5945 7 часов назад +55

    പി.പി. ഉള്ളിടത്തോളം ഹമാസ് നശിക്കില്ല. ഒരു ചുക്കും പറ്റിയില്ലെന്നു പി.പി.പറഞ്ഞു കൊണ്ടേയിരിക്കും.😂😂

    • @thasibthadathil7138
      @thasibthadathil7138 7 часов назад +18

      നിൻ്റെപോലെത്തെഷൂനക്കികൾഅല്ലാഹമാസ്ചകീചാണകമേ

    • @Shaji81286
      @Shaji81286 7 часов назад +1

      പണം ലഭിക്കുന്നുണ്ടെങ്കിൽ ഞാനും ഇങ്ങനെ വിളിച്ചു പറയും
      പുതിയ കോട്ടും വാങ്ങും

    • @FarooqueVkpadi
      @FarooqueVkpadi 6 часов назад

      സംഘികൾക്ക് സഹിക്കാൻ കഴിയുന്നില്ല ഇവർ കരുതി ഇസ്രയേലിനെ 4 മിസൈൽ എന്നാൽ ഒന്നാകെ തരിപ്പണമാകുമെന്ന് എന്ത് ചെയ്യാൻ

    • @thasibthadathil7138
      @thasibthadathil7138 6 часов назад +2

      @പക്ഷേഅയാൾഷൂനേക്കില്ലാ അത്കൂടിനിനക് വേണം

  • @rijuchacko4236
    @rijuchacko4236 7 часов назад +11

    സമാധാനം കളയുന്നതും സമാധാനം ഉണ്ടാക്കുന്നതും ഹമാസ് തന്നെ 😂

  • @noush-wg3dj
    @noush-wg3dj 3 часа назад +2

    പലസ്തീൻ സ്വതന്ത്ര സമര പോരാളികൾക്ക് ആശംസകൾ 👍🏻

  • @sulfathsalim5574
    @sulfathsalim5574 5 часов назад +2

    ഇസ്രായേൽ പാലെസ്തീനിൽ കയറി അനീതി കാണിക്കുമ്പോൾ പലസ്‌തീൻ ജനതയെ രക്ഷിക്കേണ്ടത് ഹമാസിന്റെ ഉത്തരവാദിത്വം ആയി മാറി 🇯🇴 ഹമാസ് 👍❤️🇯🇴

  • @ALRN-u5j
    @ALRN-u5j 3 часа назад +1

    ഇസ്രയേലി ഭീകർ ഗാസയിൽ ബോംബ് ആക്രമണം നടത്തി നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുമ്പോൾ പി പി ജയിംസ് ചാനലിൽ വന്നുകൊണ്ട് കണ്ണുനീർ പൊഴിക്കുമ്പോൾ അത് സന്തോഷ കണ്ണുനീർ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്

  • @parkyn6709
    @parkyn6709 7 часов назад +19

    ക്രിസംഘി,ആരിഫ് ടീം come on....

  • @MariyummaPK-b8v
    @MariyummaPK-b8v 6 часов назад +11

    ഹമാസിൻ്റെ ജന പിന്തുണ ഗാസയിൽ കുറഞ്ഞു വത്രെ.ഇവനിയൊക്കെ ആരാ നിരീക്ഷകൻ ആക്കിയത് ആവോ

    • @sahadevanp8120
      @sahadevanp8120 3 часа назад

      കേരളത്തിൽ വർദ്ധിച്ചു

  • @shfeeqakm
    @shfeeqakm 5 часов назад +2

    ഹമാസിൻ്റെ ജന പിന്തുണ ഒരിക്കലും കുറയില്ല അത് നിങ്ങളുടെ ദിവാ സോപ്‌നം മാത്രം

  • @nahasabbas130
    @nahasabbas130 6 часов назад +5

    നിങ്ങൾ ഇന്ന് അറിഞ്ഞത് 3ദിവസം മുൻപ് ലോകം അറിഞ്ഞു

  • @naseerbalku9032
    @naseerbalku9032 4 часа назад +3

    എന്തായിരുന്നു ഭർത്താവിന്റെ അമേരിക്കആരെയും കാണുന്നില്ലലോ 😅

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 2 часа назад +1

    ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തുന്നു ഇസ്രായേൽ ഈ കരാർ ലംഘിക്കും
    ഇസ്രായേൽ പൂർണ പരാജയം

  • @muhammedshafishafi3690
    @muhammedshafishafi3690 2 часа назад +1

    ഹമാസ് ❤❤❤ സ്വതന്ത്ര പോരാളികൾ ❤❤

  • @Krishñå-h9w
    @Krishñå-h9w 6 часов назад +11

    ബന്ധികളെ തിരിച്ചു കിട്ടി...ഇൻ്റർനാഷണൽ സഹായം വന്നാൽ അത് ഉപയോഗിച്ച് ഇനിയും ഹമാസിന് വളരാം...നല്ല ബുദ്ധിയുണ്ട് ഭീകരൻമാർക്ക്.

    • @moidukhan
      @moidukhan 6 часов назад +14

      അധിനിവേശക്കാരന്റെ ഷൂ നക്കുന്നതായിരിക്കുമല്ലോ നിങ്ങളുടെ ബുദ്ധി അല്ലെ? അവർ അവരുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മരിക്കുന്നു. അത് തുടർന്നുകൊണ്ടേയിരിക്കും വിജയം വരെ.

    • @Krishñå-h9w
      @Krishñå-h9w 6 часов назад

      @moidukhan തുടരട്ടെ...തുടർന്ന് കൊണ്ടേ ഇരിക്കട്ടെ🥸

    • @hussanpayyanadan5775
      @hussanpayyanadan5775 6 часов назад +3

      ഭീകരർ നിന്റെ അച്ഛൻ

    • @moidukhan
      @moidukhan 6 часов назад +9

      @@Krishñå-h9w നിങ്ങൾക്ക് പുച്ഛമായിരിക്കും, കാരണം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും നിങ്ങളുടെ നിലപാട് വ്യത്യസ്തമായിരുന്നില്ല.

    • @mylittlethoughts1823
      @mylittlethoughts1823 6 часов назад +1

      💯​@@moidukhan

  • @pky802
    @pky802 6 часов назад +24

    വേടിയും പുകയും കഴിഞ്ഞപ്പോ പോരാളികൾ എല്ലാം യൂണിഫാമൊക്കെ മാറി പുറത്തു വന്നു പോരാളികൾ എല്ലാം സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിലും തുരങ്കത്തിലും ആയിരുന്നു

    • @Us-eagle1
      @Us-eagle1 6 часов назад

      😂

    • @jassmuthu3620
      @jassmuthu3620 5 часов назад +3

      ഡയപ്പർ ഫോഴ്സ് കുറേ ചത്തത് ചക്ക വീണിട്ടായിരുന്നോ?

  • @FakrudheenM-d1g
    @FakrudheenM-d1g 6 часов назад +3

    ഹമാസ് ❤❤❤❤

  • @srijith983
    @srijith983 2 часа назад

    38 പേര് തിരിച്ചെത്തിയാൽ ബാക്കി പണി പിന്നീട്... കൂടെ ട്രമ്പ് അണ്ണനും 🔥

  • @Ajmal130
    @Ajmal130 3 часа назад +3

    പലസ്തീൻ വിമോചന പോരാളികൾക്കും, അവിടത്തെ വിമതർക്കും, ലോകത്തിൻ്റെ നാനാഭാഗത്തും പലസ്തീന് വേണ്ടി സയണിസ്റ്റ്കൾക്കെതിരെ പ്രതിഷേധം ഉയർത്തിയ മുഴുവൻ ആളുകൾക്കും, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് പലസ്തീന് വേണ്ടി ശബ്ദിച്ച ഇതരസമുദായത്തിൽപെട്ട സഹോദരങ്ങൾക്കും എൻ്റെ ഹൃദയം നിറഞ്ഞ വിപ്ലവ അഭിവാദ്യങ്ങൾ 💐🇵🇸✌️

  • @abdulkhaderp9225
    @abdulkhaderp9225 6 часов назад +2

    ഇതൊക്കെ ജയ ശങ്കർ വക്കീൽ കേൾക്കുന്നുണ്ടോ ആവോ,,

  • @mohandaniel3921
    @mohandaniel3921 6 часов назад +2

    Mr. നായർ വാർത്ത അവതരിപ്പിക്കുമ്പോൾ ക്ലോക്കിന്റെ പെൻഡുലം പോലെ ആടുന്നു..😂😂

  • @Milano1384
    @Milano1384 2 часа назад

    P P James..a gentleman ❤

  • @MULATTUSHAINEWOODINDUSTRIES
    @MULATTUSHAINEWOODINDUSTRIES 3 часа назад

    THANKS GOD..........................കൊല്ലാം തോൽപ്കാനാവില്ല ഹമാസ് റിയൽ ഹീറോസ് ❤❤❤

  • @jishnudinakar1554
    @jishnudinakar1554 7 часов назад +8

    Chathu veezhubol sadaranakar kuttikal sthreekal .

  • @AnilKumar-kp7fl
    @AnilKumar-kp7fl 4 часа назад +1

    ഇസ്രയേൽ ആക്രമിച്ചപ്പോൾ ഹമാസ് പോരാളികൾ അവിടുത്തെ താത്തമാരുടെ അടിപ്പാവാടയുടെ അടിയിൽ ആയിരുന്നു ഇപ്പോൾ പുറത്തുവന്നു 🤣🤣🤣

  • @waythetruth
    @waythetruth 4 часа назад +1

    നിങ്ങൾതന്നെ അല്ലെഇത്രെയും നാൾ കരഞ്ഞുകൊണ്ടിരുന്നത് സ്ത്രീകളും കുട്ടികളും ചാവുന്നുഎന്ന് പറഞ്ഞു കൊണ്ട് .ഈ ഹമാസ് പോരാളികൾ സാധാരണജനങ്ങളുടെഇടയിൽ സാധാരക്കാരായി യുൻ സ്ഥലങ്ങളിൽകഴിയുന്നു .സ്ത്രീകളെയുംകുട്ടികളെയുംമുന്നിൽ നിർത്തിഅവർ ഭീരുക്കളെപോലെ ഉള്ളിൽ കഴിയുന്നു .ഞങ്ങൾക്ക് മരണത്തെ പേടിയില്ല എന്ന് പറയുന്നവർതന്നെ സ്വന്തം ജീവൻ നിലനിർത്തി പാവം കുട്ടികളെയും സ്ത്രീകളെയും കൊലയ്ക്കു കൊടുക്കുന്നു .യുൻ നിൽക്കുന്ന മരുന്നും ഭക്ഷണവും അടിച്ചു മാറ്റി അവർ നല്ല ആരോഗ്യവാന്മാരായിഇരിക്കുന്നു .പാവം ജനങ്ങൾ പട്ടിണി കിടക്കുന്നു .ജെനങ്ങ്ൾ ഒരുനാൾ ഇവർക്ക് എതിരെ തിരിയും സിറിയ പോലെതന്നെ ഇതും ആവും .ഇസ്രേൽ ഇനിയുംഇവിടെ കയറും .ഇവിടെ ഇനിയും ഭീകരമായ കൂട്ടക്കൊല നടക്കും .ഇവർ മീഡിയയുടെ മുന്നിൽ പെടാതെഇരുന്നാൽഇസ്രേൽ തിരിച്ചു പോകും.ഇവരെ മീഡിയകൾ വാഴ്ത്തിയാൽ ഇസ്രേൽ എന്തിനിവേണ്ടിയാണോ ഇ യുദ്ധം തുടങ്ങി വെച്ചത് അത് തുടരുക തന്നെ ചെയ്യും .

    • @mohamedthaha1538
      @mohamedthaha1538 4 часа назад +1

      Oho,nannaayi buddhimutti,oru page kadha ezhuthi Alle 😂

  • @seefamily_
    @seefamily_ 2 часа назад

    Just wait and see 👀israel❤

  • @Ismailramadan-p4g
    @Ismailramadan-p4g Час назад

    ദൈവം ലോകത്തിന്റെ നിയന്ത്രണം ആർക്കും തീറെഴുതി കൊടുത്തിട്ടില്ല അതുകൊണ്ട് സമാധാനം ദൈവത്തോട് ചോതിക്കാം വീമ്പു പറയുന്ന മണ്ടന്മാരെ ഭയപ്പെടേണ്ട

  • @noushikkp5786
    @noushikkp5786 6 часов назад +3

    48 മണിക്കൂർ കഴിഞ്ഞു🎉🎉🎉

  • @user-to3nv9hc9q
    @user-to3nv9hc9q 4 часа назад +1

    എലികൾ എല്ലാം മാളത്തിൽ നിന്ന് പുറത്ത് വന്നു 😅😅

  • @ismailv8312
    @ismailv8312 Час назад

    അടുത്തത് ബെഞ്ചമിൻ യാഹുവിനെ റാഞ്ചിയാൽ എല്ലാറ്റിനും പരിഹാരമാകും നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ ബെഞ്ചമിനെ ബന്ദിയാക്കുന്ന രംഗം എന്നിട്ട് ഹമാസിന്റെ തടവറയിൽ ആയാലുള്ള ഒരു അവസ്ഥ ആലോചിച്ചുനോക്കൂ കൂട്ടരേ കഴിയുന്ന ഒരു രംഗം

  • @irshad8319
    @irshad8319 Час назад

    ഫലസ്തീൻ ❤️❤️❤️❤️❤️❤️❤️❤️

  • @serjibabu
    @serjibabu 4 часа назад

    ബന്ധികളെ തിരികെ കിട്ടുന്നതുവരെ മാത്രം ..
    ഗാസയിൽ നിന്ന് എല്ലാവരേയും പുറത്താക്കും .

  • @JoeFrancis-q5o
    @JoeFrancis-q5o 29 минут назад

    But the video is edited by zoom cameras there was report too from leading new channels ,why news24 not updating

  • @rafeekk9367
    @rafeekk9367 Час назад

    നാനാഭാഗത്തുനിന്നും അടി വാങ്ങാൻ തയ്യാറായിക്കൊണ്ട്... ട്രംപ് അണ്ണൻ അധികാരം ഏറ്റിരിക്കുന്നു..... കാട്ടുതീയിൽ തുടക്കം.... അല്ല പിന്നെ തീയിൽ കുരുത്തത് വെയിലത്ത് വാടുമോ ?

  • @oksbanzkqrt
    @oksbanzkqrt 7 часов назад +4

    😂😂 .... Hamas ഭരിച്ചാൽ മിക്കവാറും കളി മാറും 🙃😵‍💫..
    അത് കരാറിൽ ഇല്ല❌

  • @hericperieraleonce9284
    @hericperieraleonce9284 7 часов назад +3

    Is PP Jamal a Hamas spokesperson ?

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 3 часа назад

    അവർ തടങ്കലിലാക്കിയെങ്കിൽ അവരുടെ തന്നെ ബാധ്യതയല്ലെ സുരക്ഷിതമായി കൈമാറുക എന്നതും

  • @sudhi714
    @sudhi714 4 часа назад

    ജനങ്ങൾക്ക് പേടിയായി ആയിരിക്കും അവരെ സപ്പോർട്ട് ചെയ്യുന്നത് അല്ലെങ്കിൽ തീവ്രവാദികൾക്കെതിരെ സപ്പോർട്ട് ചെയ്യുമോ😂😂

  • @nazeerkm8802
    @nazeerkm8802 6 часов назад +2

    ഹമാസ് ❤️

  • @pcmajmal1556
    @pcmajmal1556 2 часа назад

    ഗസയിൽ ഹമാസിന്റെ സ്വാധീനം കുറഞ്ഞു പോലും😂😂😂

  • @thahajamal1176
    @thahajamal1176 3 часа назад

    👍 P. P

  • @yemveeh786
    @yemveeh786 6 часов назад

    ഹമാസിനു ജന പിന്തുണ കുറഞ്ഞു 😁New discovey
    ലോകം ഇന്ന് ഹമാസിനെ നമിക്കുന്നു sk🙏

  • @shafreenashafreena4113
    @shafreenashafreena4113 Час назад

    👍🏻❤️

  • @oksbanzkqrt
    @oksbanzkqrt 7 часов назад +9

    Hamooz, Hezbu ടീംസിനെ ഉറക്കിയിട്ടില്ല കുറച്ച് നാൾ 😵‍💫.. but avar ജയിച്ചു 😂 ...
    ഇസ്രയേലിൻ്റെ 4 രോമം പോയി ... But അവർ തോറ്റു 🙃😂

    • @Bluemoon-y9v
      @Bluemoon-y9v 7 часов назад +2

      ഹമാസിന്റ ഒരു രോമം പോലും പോയില്ല 😂😂😂

    • @famousbagomassery7109
      @famousbagomassery7109 7 часов назад

      അയെന്ടോം ഒക്കെ ഇപ്പൊ എന്തായി

    • @abdulrazak43
      @abdulrazak43 6 часов назад +2

      ആ നിലവിളി ശബ്ദമിടൂ 😭

  • @raheeee77
    @raheeee77 5 часов назад

    സയണിസ്റ്റ് ഭീകരരെ താങ്ങി നടന്ന സങ്കികളും ക്രിസങ്കികളും ഇപ്പോൾ എവുടെ പോയി 😂😂😂
    ഒരു ആഴ്ച കൊണ്ട് തീർത്തുത്തരാം പറഞിട്ട് ഇപ്പോൾ സൈനിസ്റ്റ് ഭീകരരുടെ അവസ്ഥ😂😂😂

  • @nasarp
    @nasarp 3 часа назад

    എല്ലാവരും തോറ്റു 😃

  • @HaseenaHA-p1l
    @HaseenaHA-p1l 2 часа назад

    ❤️Palastine ❤️Hamas

  • @AJUWAHTIPS
    @AJUWAHTIPS 6 часов назад

    ഞങ്ങൾ വിചാരിച്ചു കാട്ടുതീയിൽ PP കരിഞ്ഞെന്നാ കരുതിയത് ആയുഷ്മാൻ ഭവ

  • @MuhammedRiyas-w5y
    @MuhammedRiyas-w5y Час назад

    മൂന്നു ദിവസം കൊണ്ട് ഇല്ലാതാക്കാൻ പോയിട്ട് ഇപ്പോൾ എന്തായി 😂😂

  • @siraj7735
    @siraj7735 5 часов назад

    റിപ്പോർട്ടിങ്ങിലുടനീളം ജയിംസിന്റെ നിരാശ തെളിഞ്ഞുകാണാം

  • @Royals719
    @Royals719 3 часа назад

    ഹമാസിന് പിന്തുണ കുറഞ്ഞ് പോലും
    എന്താ ജയിംസ് ചേട്ടാ... തള്ളല്ലേ '' ''

  • @sameeraek
    @sameeraek 3 часа назад

    Ppk സുഖമാകരുത് എന്ന് skn ആഗ്രഹിക്കുന്നു ണ്ടോ

  • @manafmajeed3622
    @manafmajeed3622 18 минут назад

    ❤❤❤

  • @MammuCg-ik3ml
    @MammuCg-ik3ml 6 часов назад

    Pp ഹായ് ഹായ് ❤

  • @abdul.basheer
    @abdul.basheer 2 часа назад

    ടിപി ജയിംസ് എന്തെന്നാണ് പറയുന്നത് പ്രക്ഷോഭം ഇസ്രയേലിൽ ആണ് നമ്മൾ കണ്ടത് ഫലസ്തീനിൽ പ്രക്ഷോഭം കണ്ടില്ലല്ലോ😂😂😂 ബിപി ഒക്കെ എന്ത് വാർത്തയാണ് വായിക്കുന്നത് എൻറെ ഭഗവാനേ

  • @muhammadv1838
    @muhammadv1838 7 часов назад +8

    ഹമാസ് തന്നെ ഹീറോ ❤

  • @majeed9862
    @majeed9862 5 часов назад

    ഹായ് പി.പി

  • @rithwicreationspresents1970
    @rithwicreationspresents1970 7 часов назад +1

    Looking for peaceful world 🌍🌍🌍

  • @nobb407
    @nobb407 7 часов назад +18

    അയ്യോ ഹമാസിനെ തീർക്കാതെ യുദ്ധം അവസാനിപ്പിക്കില്ല ..എന്ന് ഒരു വീരൻ പറഞ്ഞിരുന്നു ..
    കാവി സുമേഷ് പട കൊതം പൊക്കി വളി വിട്ട് ശാഖയിൽ പ്രതിഷേധിക്കും ..🤣🤣😂

    • @thomasjoseph5945
      @thomasjoseph5945 7 часов назад +9

      50,000 ചത്തിട്ടു കുരയ്ക്കുവാണോ ?

    • @Bluemoon-y9v
      @Bluemoon-y9v 7 часов назад +2

      എന്നാലും ഷൂ നക്കി മാപ്പ് ചോദിച്ചില്ല 🤣

    • @stefaniejohannes5113
      @stefaniejohannes5113 7 часов назад +8

      യുദ്ധം വന്നപ്പോൾ സിവിലിൻസ് ന്റെ ഇടക്ക് ഒളിച്ചിട്ടു അയ്യോ സിവിലിൻസിനെ കൊല്ലുന്നേയെന്നു കരഞ്ഞു എല്ലാം കഴിഞ്ഞപ്പോൾ ഉടുപ്പിട്ടു പൊങ്ങി വന്നിട്ടുണ്ട് 😀

    • @jayasreem2430
      @jayasreem2430 6 часов назад

      Allahu ne kotham pokki valivittu kanikkunnathu muriyanmaralle 😂😂😂😂😂😂😂😂😂

    • @Bluemoon-y9v
      @Bluemoon-y9v 6 часов назад +1

      @@nobb407 തൊലി അണ്ടികൾക് സഹിക്കുന്നില്ല 😂😂😂

  • @G-lifestyle24
    @G-lifestyle24 20 минут назад

    ഹമാസിനോട് ഗസ്സക്കാർക്ക് താല്പര്യം ഇല്ലാ പകരം ഇസ്രായേലിനോട് താല്പര്യം കൂടി എന്ന് ജെയിംസ് മത്തായി 😂😂

  • @jayaalphi
    @jayaalphi 3 часа назад

    ട്രംപ് വരുന്നതിനു മുന്നേ എന്തായിരുന്നു ഇവർക്കെല്ലാം പൊൻപുലരി ആയിരുന്നു 🤣🤣, പക്ഷെ മച്ചമ്പി പണി തുടങ്ങി കഴിഞ്ഞു അടുത്ത് തന്നെ ആക്കാശകോട്ട കെട്ടി അമേരിക്കയിൽ എത്തിയ കുറെ ഇന്ത്യക്കാർ തിരിച്ചു ഇന്ത്യയിൽ എത്തും 😂. അത്പോലെ ഗ്രീ കാർഡ് ഉം വിസനിയമങ്ങളും എല്ലാം പൊളിച്ചു എഴുതി മച്ചമ്പി എനി അവിടത്തെ പൗരൻ ആവണമെങ്കിൽ അച്ഛനോ അമ്മയോ അമേരിക്കൻ പൗരത്തമുള്ളവർ ആവണം, ഗ്രീൻ കാർഡ് കാത്ത് കിടക്കുന്ന നമ്മുടെ കുറെ അമേരിക്കൻ പൊൻപുലരികൾക്ക് ഒന്ന് വിയർക്കും, ട്രമ്പ് ട്രമ്പ് തന്നെ അതാണല്ലോ ലോക നേതാകളെ ക്ഷണിച്ചിട്ടും മോദിജിയെ ക്ഷണിക്കാതിരിയുന്നത്, അവറച്ചായാ പണി വരുന്നുണ്ട് 😂😂

  • @ksm529
    @ksm529 4 часа назад

    😂😂🎉🎉എന്തൊക്കെ ആയിരുന്നു. മലപ്പുറം കത്തി,അമ്പുംവില്ലും,മെഷീൻ ഗൺ,ഓലക്കേടെ മൂഡ്😂😂അവസാനം നെതന്യാഹു അണ്ണന്റെ അണ്ടിയും ഉണ്ടയും ഉടച്ചുവിട്ടു😂😂🎉🎉🎉

  • @Jaleelbaqavi39-uk2io
    @Jaleelbaqavi39-uk2io 4 часа назад

    ജനപിന്തുണ കുറഞ്ഞു മരണപെട്ടവരുടെ തടി കൊണ്ട് ഉള്ള പിന്തുണ കുറഞ്ഞു

  • @jojothomas6412
    @jojothomas6412 5 часов назад +2

    Comment boxl കേരള ഹമാസും പാലസ്തീനിൽ ഹമാസും പുറത്തിറങ്ങിട്ടുണ്ട് .. 😂😂😂

  • @gazallove5982
    @gazallove5982 19 минут назад

    ഹമ്സിന് ഒരു പിന്തുണയും കുറഞ്ഞിട്ടില്ല ഇയാളോട് ആരാ ഇതൊക്കെ പറഞ്ഞു കൊടുക്കുന്നത് 😄

  • @bhaskaranp2696
    @bhaskaranp2696 4 часа назад

    James from Gasa ൽ നിന്നു
    ഹമസിന് വേണ്ടി സംസാരിക്കുന്നു

  • @fahisnanakkal6203
    @fahisnanakkal6203 4 часа назад

    Real heros❤

  • @aspc4170
    @aspc4170 21 минуту назад

    ഹമാസ് ഇനിയൊരിക്കലും ഗസ ഭരിക്കില്ല എന്ന് ഇസ്രായേൽ😂😅😂

  • @jaleelmadathil3943
    @jaleelmadathil3943 5 часов назад

    🎉🎉🎉❤❤❤❤

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 3 часа назад

    😊കർഷ ക്ഷൻ കോണ്ടാക്റ്റ് അമേരിക്കക്ക് ലഭിക്കും, സംഹാരം ഇസ്റായിൽ, നിർമാണം അമേരിക്ക , അറബികളുടെ പണം അത് കൈവശപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ ലാഭം പപ്പാതി.😅