അദ്ഭുതമായി ഹമാസിൻ്റെ തിരിച്ചുവരവ്, ബന്ദികളെ ഹമാസ് ഒളിപ്പിച്ചതെങ്ങനെ... | Gaza | Hamas |

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1,4 тыс.

  • @fasiltirur4945
    @fasiltirur4945 11 дней назад +1014

    ഷൂ നക്കാതെ മാപ്പ് എഴുതി കൊടുക്കാതെ പിറന്ന മണ്ണിനുവേണ്ടി പോരാടിയ ഫലസ്തീനികൾക്ക് അഭിനന്ദനങ്ങൾ

    • @MuhammedFaisal-ud2cn
      @MuhammedFaisal-ud2cn 11 дней назад +18

      😂🤣.🇵🇸🔻☝🏻

    • @gopakumar3641
      @gopakumar3641 11 дней назад +55

      Brithish Kotha nakki nediya Pakistan poley😂

    • @sajusaju9764
      @sajusaju9764 11 дней назад

      ഇസ്ലാം മത ഭീകരവാദികളെ പിന്തുണയ്ക്കുന്നത് എല്ലാ മുസ്ലീങ്ങളുടെയും ഒരു സ്വഭാവമാണ്

    • @muhamedkunhahammed1612
      @muhamedkunhahammed1612 11 дней назад

      പലസ്തീനിലേപോരാളികളുടെപോരാട്ടവീരോംകണ്ട്ഷൂനക്കികളും.ചെരിപ്പ്മൂഞ്ചിയവരും ചാവാളികോഴികാട്ടങ്ങൾകൂട്ടികൊടുപ്പുകാരായിബ്രിട്ടീഷുകാരിൽനിന്നുകണ്ണായസ്ഥലങ്ങൾകയ്യടക്കിവെച്ചകോഴികാട്ടങ്ങളുംഈപോരാട്ടവീരൃംകണ്ട്ക്ര്മികടിച്ച്മാന്തിപൊളിച്ച് ചത്ത് വീഴട്ടേ

    • @hussanpayyanadan5775
      @hussanpayyanadan5775 11 дней назад

      അത് ക്രിസങ്കികളല്ലേ സങ്കി ഊളെ ബ്രിട്ടീഷ്കാരുടെ കൊതം നക്കിയതു പിന്നെ സവർക്കാർ കുറച്ചുകൂടി നാവ് ഉള്ളിലോട്ടു കയറ്റി നക്കി 😄😂🥹

  • @ashrafpaimattam4112
    @ashrafpaimattam4112 11 дней назад +422

    ഹമാസ് പോരാളികൾക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടായിരുന്നു മരണപ്പെട്ടവർ 90% വും സ്ത്രീകളും കുട്ടികളു മരണപ്പെട്ടവർക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടെ

    • @ShamAbdulkadhar
      @ShamAbdulkadhar 11 дней назад +7

      Aameen

    • @SuvarnaUnnikrishan
      @SuvarnaUnnikrishan 11 дней назад +1

      Apo maranapettavark allahu nte kaval ille

    • @SonyAS-ql6iq
      @SonyAS-ql6iq 11 дней назад +42

      അത് ശരിയാണ്. കുട്ടികളെയും സ്ത്രീകളെയും കവചമായി സൂക്ഷിക്കുന്നു. ഹമാസ് പോരാളികൾ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു.

    • @TomLesnar-sh4gu
      @TomLesnar-sh4gu 11 дней назад

      90 shathamaanamo ninghalude agola bheekra channel al Jazeera polum parayunath 65 shathamaanam aanu🤣

    • @TomLesnar-sh4gu
      @TomLesnar-sh4gu 11 дней назад +13

      theevrvdikal hamas olichirunu thadi thappi kooduthal decoration venda🤣

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 11 дней назад +329

    തീർച്ചയായും ഹമാസ് ഒരു അത്ഭുതം തന്നെ ❤ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.....

    • @amblych9873
      @amblych9873 11 дней назад +1

      സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി അവരെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ബാക്കിയുള്ളവരുടെ ജീവനും മാനവും വെച്ച് വിലപേശുന്ന നാണംകെട്ട വർഗ്ഗം

    • @AntiHypocrit437
      @AntiHypocrit437 11 дней назад

      "Munafiq " avathirikan jihadi ayirikunna malayalimethanmar hamasinte koode Judam cheyth chavan nokk...

    • @sarangsarang6499
      @sarangsarang6499 11 дней назад

      കുണ്ടി ഉണ്ട് 🐖💩

    • @GODJESUS-d6k
      @GODJESUS-d6k 11 дней назад +11

      😂😂

    • @ShibimKurian
      @ShibimKurian 11 дней назад +32

      ഹാമസ് കാരണം 50000പേർ പരലോകം കണ്ടു പിന്നെ ഫയങ്കര അലുഫുഡ്മ മാ

  • @safvan9709
    @safvan9709 11 дней назад +297

    ഫലസ്ഥീനിൽ സന്തോഷവും സമാധാനവും ഇനി എന്നും ഉണ്ടാവട്ടെ

    • @vishnukvishnuk4908
      @vishnukvishnuk4908 11 дней назад +4

      Punar nirmmikkan aranoottandu. Uoomfi 😂

    • @Josh77777
      @Josh77777 11 дней назад +10

      ഹമാസ് ഉള്ളടത്തോളം അതിന് വഴിയില്ല

    • @samadmariyas
      @samadmariyas 11 дней назад

      @Josh77777hamas illenkil israel theevravaadikal Palestine 🇵🇸 avar nashippikkum
      Ippol diaper force thoori mezhuki thottodi

    • @binoyjacob8585
      @binoyjacob8585 11 дней назад

      Koppu undavum. Trump ellattineyum Indonesian Island lekku shift cheyyum.

    • @bassamsiraj
      @bassamsiraj 11 дней назад

      ​@@binoyjacob8585 trump അധികം വൈകാതെ കൊല്ലപ്പെടും നോക്കിക്കോ🤭🤭🤭

  • @Ibrahim333-e6v
    @Ibrahim333-e6v 11 дней назад +147

    സ്വന്തം രാജ്യത്തിൻ്റെ സ്വാതന്ത്യത്തിന് വേണ്ടി പൊരാടുന്ന ഹമാസ് അടക്കമുള്ള ലോകത്തെ സ്വാതന്ത്യസമര സേനാനികൾക്ക് അഭിവാദ്യങ്ങൾ♥️♥️🌹🌹

    • @trav117
      @trav117 11 дней назад

      തീവ്രവാദികളെ സപ്പോർട്ടുകളുടെ പൊന്നു മക്കളെ

    • @SheejanGopalakrishnan
      @SheejanGopalakrishnan 11 дней назад

      ഇസ്ലാം തീവ്രവാദികൾ

    • @ajeeshjacob694
      @ajeeshjacob694 11 дней назад +7

      ആളെ തട്ടി കൊണ്ട് പോയിട്ട് ആണോ പോരാട്ടം നടത്തുന്നത്?

    • @narayanannarayanan3944
      @narayanannarayanan3944 10 дней назад

      ജൂതവിരോധമാണ് ആക്രമണത്തിനു പിന്നിൽ എന്ന് മനസ്സിലായി. സ്വാതന്ത്ര്യ സമരമാണ് പോലും.നികൃഷ്ട ജന്മങ്ങൾ...

    • @jaymisk1991
      @jaymisk1991 10 дней назад

      @@ajeeshjacob694. ഇസ്രയേലി അധിനിവേശ സേന ഒക്ടോ. ആറിന് മുമ്പേ എല്ലാ ദിവസവും ഫലസ്തീനികളെ തട്ടിക്കൊണ്ടുപോയി തടവിലിട്ട് പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്യുകയായിരുന്നു!

  • @ramlathkandangal8911
    @ramlathkandangal8911 11 дней назад +332

    അതാണ് നമ്മുടെ മുത്ത്റസൂലിൻ്റെ മാതൃക അതാണ് മുസിലിങ്ങളുടെ പാരമ്പര്യം

    • @vishnukvishnuk4908
      @vishnukvishnuk4908 11 дней назад +31

      Olichirikkunne....😂

    • @SalmanulFarisA-t4o
      @SalmanulFarisA-t4o 11 дней назад +5

      Rasooline ithilekku kond varalle bro. Athu thettaanu . Rasoolumayi ivare thara thamyam cheyyaruth. Hamaas theevravadikkal annu ennal muth nabi theevravathathe prolsahiopichittilla. Engine thonnunnu inganne rasooline ivarumaayi Camper cheyyan kashttam 🤦

    • @dextermorgan2776
      @dextermorgan2776 11 дней назад

      മര്യാദക്ക് നടന്നാൽ 2025il gotham കേറാതെ ഹമസോളികൾക്ക് ജീവിക്കാo😂

    • @SuhaiL-jl4uz
      @SuhaiL-jl4uz 11 дней назад

      ആ മാതൃക ആയതുകൊണ്ടാണോ മുസ്ലിങ്ങൾക്ക് ഇന്നേവരെ ലോകത്ത് ഒരു ജനാധിപത്യ രാജ്യം ഉണ്ടാക്കാൻ കഴിയാതെ പോയത്

    • @ShahidShai-w7c
      @ShahidShai-w7c 11 дней назад

      ❤️❤️❤️

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 11 дней назад +135

    ഒരു മുസ്ലിം യഥാർത മുസ്ലിമായാൽ അവരെ ഭയപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല അതാണ് ഹമാസ് യഥാർത്ഥ വിശ്വാസികൾ അവരെ അല്ലാഹു സംരക്ഷിക്കും

    • @christyantony9290
      @christyantony9290 11 дней назад +8

      athayathu theevravadam aanu yathartha Islam ennu nighal sammathikkunnu .

    • @noushadali4377
      @noushadali4377 11 дней назад

      ​@@christyantony9290നിങ്ങൾ xmas ആഘോഷം തകർക്കുന്ന വരുടെ തീവ്രവാദം നോക്ക്. മണിപ്പൂർ പോയി രക്ഷിക്കൂ. മുസ്ലിങ്ങളെ പിറകെ നടക്കാതെ.

    • @kannanas-cu1rl
      @kannanas-cu1rl 11 дней назад

      ഏതു മതത്തിൽ പെട്ടവരാണെങ്കിലും അവനവൻ ചെയ്യുന്ന കർമ്മത്തിൻ്റെ ഫലം അനുഭവിക്കേണ്ടി വരും. ഹമാസ് ചെയ്തതിൻ്റെ ഫലത്തിൻ്റെ 90% അനുഭവിക്കുന്നത് അവിടത്തെ സാധാരണക്കാരാണ്. ഇന്ന് technology എന്ന് പറയുന്നത് ദൈവത്തിനും മുകളിലാണ് . ഈ വെടി നിർത്തൽ കാരണം കുറച്ച് ദിവസമെങ്കിലും ഗാസയിൽ ഉള്ളവർക്ക് സമാധാനമായി ഉറങ്ങാം.

    • @seasme
      @seasme 11 дней назад

      ​@@christyantony9290ingott chorinjal rajyathinu vendi poradanam alland shoe nakki kodukkuka alla vendathu

    • @TomLesnar-sh4gu
      @TomLesnar-sh4gu 11 дней назад +5

      Yadartha ichalam nalla asal theevrvdikal 👌🏻🤣 athaanu ellam koodi olichirikunath pediyilathonde onjhu poda metha🤣

  • @moideenkutty9086
    @moideenkutty9086 11 дней назад +233

    ശഹീദായരക്തസാക്ഷികൾക്ക്‌ പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ

  • @civiltekbuild7928
    @civiltekbuild7928 11 дней назад +104

    പിറന്ന മണ്ണിനു വേണ്ടി പോരാടിയ പോരാളികൾക്ക് 🥰🥰
    മരണപ്പെട്ടവർക്ക് ശഹീദിന്റെ പ്രതിഫലം നൽകട്ടെ

    • @oksbanzkqrt
      @oksbanzkqrt 11 дней назад +3

      ജീവിച്ച് ഇരിക്കുന്ന ഹമാസ് ടീംസിനും പ്രതിഫലം കിട്ടും 🙃🙃

    • @shaghilk.v8135
      @shaghilk.v8135 11 дней назад +1

      Athe civilians ninn varunnu pedich thirich civilians ilekk pokunnu. Vedi nirthal parayunnu uniform itt varunnu. Ijjathi pedithondanamar. Human shield itt civilians ne konn jeevikkunnavar. Ennittum poralikal enn😂😂😂. Bhodham illatha teams😂😂

    • @Mbappe10-j7z
      @Mbappe10-j7z 10 дней назад

      Aameen

    • @gamingdonz2398
      @gamingdonz2398 9 дней назад

      ​@@shaghilk.v8135kurach mari ninnu karayu pande nattellillathe kuninju kodutha sanka putra allel swantham amme panni joothimole

  • @FazilapFazilap
    @FazilapFazilap 11 дней назад +346

    അൽഭുതമാണ് ഹമാസ്🔥❤️

    • @sreekuttan5601
      @sreekuttan5601 11 дней назад +1

      ഭയങ്കരം തന്നെ ചിരിപ്പിക്കാതെ പോടാ മദ്രാസ് പൊട്ടാ.

    • @SonyAS-ql6iq
      @SonyAS-ql6iq 11 дней назад

      ബന്ദികളെ അതിനുമുമ്പ് വിട്ടയച്ചാൽ. 50000 ഫലസ്തീനികൾ കൊല്ലപ്പെട്ട ഈ അത്ഭുതം ആവശ്യമില്ലായിരുന്നു.

    • @Uk_KLmalluu
      @Uk_KLmalluu 11 дней назад +26

      പറി😂😂😂

    • @user-fp8cb6di6e
      @user-fp8cb6di6e 11 дней назад +13

      Vismayamayi Thaliban sesham njangal avatharipikkunnu…
      Albhuthaman Hamaaash..😅

    • @FazilapFazilap
      @FazilapFazilap 11 дней назад +12

      @@user-fp8cb6di6e ...shooനക്കികളേക്കാൾ ഭേദമാണ്🤣🤣🤣

  • @AzeezeAzeeze-xy6vs
    @AzeezeAzeeze-xy6vs 11 дней назад +217

    1400 വർഷങ്ങൾക്കു മുന്നേ അല്ലാഹുവിൻറെ ഹബീബ് പറഞ്ഞിട്ടുണ്ട് ലോകാവസാനം വരെ ഫലസ്തീൻ നഷ്ടപ്പെടില്ല

    • @danielpj-yq7wn
      @danielpj-yq7wn 11 дней назад +28

      3600 varsham munne israel nu koode daivam und

    • @muhammedsinan7768
      @muhammedsinan7768 11 дней назад

      ​@@danielpj-yq7wnathayirikkum hitler avare pidich porichath😂

    • @sabirmohammad6078
      @sabirmohammad6078 11 дней назад

      Aano enna parayande😂​@@danielpj-yq7wn

    • @sabirmohammad6078
      @sabirmohammad6078 11 дней назад +4

      Truth

    • @nebinga3581
      @nebinga3581 11 дней назад +8

      Athin quranil palestine enna vaaku polum illa, israele ullu..

  • @MubarakPk-g3t
    @MubarakPk-g3t 11 дней назад +98

    ഹമാസ് ❤❤❤❤❤👈

  • @MasterCraft-g8l
    @MasterCraft-g8l 11 дней назад +78

    റബ്ബിന്റെ കാവൽ തന്നെ ആരും സഹായിക്കാനില്ലാത്ത ഹമാസ് കാരണക്കാർ മാത്രം . നാഥൻ അവന്റെ കാരുണ്ണ്യം സദാ വർഷിക്കട്ടെ ആമീൻ.

    • @tubescan2471
      @tubescan2471 11 дней назад

      @@MasterCraft-g8l അല്ലാതെ പേടിച്ചിട്ടല്ല ജനുവരി 20 നെ ങ്ങ.... 😂😂

    • @ivworld9921
      @ivworld9921 10 дней назад

      50000 pere konnna allah poomeen

    • @Ukjh-x1b
      @Ukjh-x1b 10 дней назад

      46000 pere kolaku koduthu..oru naadu muzhuvan nasipichu ..ithaanao Hamas cheytha valya kaaryam😂😂😂

    • @gijodevassy8450
      @gijodevassy8450 6 дней назад

      അൽ ഫാം വെന്തില്ലാഹ്

  • @ArsHad-zc7wn
    @ArsHad-zc7wn 11 дней назад +143

    അതാണ് ഹമാസ്🔥

    • @TomLesnar-sh4gu
      @TomLesnar-sh4gu 11 дней назад +3

      theevrvdikal hamas olichirunu thadi thappi kooduthal decoration venda

    • @kareemck9803
      @kareemck9803 11 дней назад

      ​@@TomLesnar-sh4guസ്വന്തം രാജ്യത്തിനു വേണ്ടി പോരാടുന്നത് ആണോ തീവ്ര വാദം?

    • @oksbanzkqrt
      @oksbanzkqrt 11 дней назад +1

      😂😂 അതേ അതേ

    • @nidanpravin9315
      @nidanpravin9315 5 дней назад

      Hamas oru terrorist organization aan ennulla minimum bodham ille.

  • @irshadk9028
    @irshadk9028 11 дней назад +63

    ഹമാസ് ❤ഒരു സംഭവം തന്നെ....

  • @ROLLENDMORERA
    @ROLLENDMORERA 11 дней назад +11

    വെള്ളം.. കറന്റെ..കറൻസികൾ.. വരെ..ഇ നന്ദികെട്ട വർ വാങ്ങി തിന്നിട്ട് വേണം ഇവർക്ക് എതിരെ നീങ്ങാൻ.. ചത്തു പോയ എലി പോരാളിയായ സിൻവറിന്റെ 2- കണ്ടീഷൻ ക്യൻ സർ വരെ സുഖപെടുത്തി മരണത്തിൽ നിന്ന് രക്ഷിച്ചവരെ കൊന്ന നന്ദികെട്ട വർഗ്ഗമാണ ഇ എലി പേരാളികൾ🎉🎉🎉

    • @ksm529
      @ksm529 10 дней назад

      നിന്റെ നെതന്യാഹു അണ്ണന്റെ അണ്ടിയും ഉണ്ടയും ഉടച്ചുവിട്ടിട്ടുണ്ട്😂😂😂ഇനി അവന്റെ അണ്ടി പൊങ്ങൂലാ😅😅😮😮

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 11 дней назад +28

    അൽഹംദുലില്ലാഹ് 😢😢🤲🤲

  • @fadiyasworld9048
    @fadiyasworld9048 11 дней назад +38

    അനുഗ്രഹീതമായ പുണ്യഭൂമിയാണ്
    ഫലസ്തീൻ
    അധിനിവേശ ഇസ്രായേലും യാങ്കികളും ഒരുനാൾ തോറ്റോടും.
    ധീരമായി പോരാടുന്ന
    ആ ജനതയുടെ ഭൂമി അവർക്ക്
    തിരിച്ചു കിട്ടും.
    Free Free Palastine❤❤

  • @winchester2481
    @winchester2481 11 дней назад +55

    1200 പേരേ കൊന്നു 50000 പേരേ കൊലക്ക് കൊടുത്തിട്ട് അത്ഭുതം തന്നെ ഈ തിരിച്ചുവരവ്. ഇനിയും കയറി അടിക്കണം

    • @user-tk5lz7of9jcbzkimnc3
      @user-tk5lz7of9jcbzkimnc3 11 дней назад +3

      Sangikal krisangikal emu arif sarva vishanagal ellarkum nilavilikkaam😂😂😂

    • @vinodjoseph1036
      @vinodjoseph1036 11 дней назад

      ഒന്നൂടെ അടിക്കാൻ പറ ​@@user-tk5lz7of9jcbzkimnc3

    • @Saturn-vb4jw
      @Saturn-vb4jw 11 дней назад +2

      വിസ്മയം !

    • @sidheequeche8262
      @sidheequeche8262 11 дней назад +1

      സൈഡ് ആക്കി ഒഴിവാക്കാൻ ഉള്ള പ്ലാൻ ആയിരുന്ന പലസ്റ്റെയിൻ ഇപ്പോ ലോകത്തിന്റെ പ്രശ്നം ആയി എന്നത് ആണ് വിജയം.

    • @Nagan6464
      @Nagan6464 11 дней назад

      ​@@user-tk5lz7of9jcbzkimnc3ഹമാസ്😂😂😂പന്നികൾ തീരുമ്പോൾ ഒരു പ്രത്യേക സുഖം

  • @siddiquemuhammed9181
    @siddiquemuhammed9181 11 дней назад +42

    മരണത്തെപ്പോലും അതിജീവിച്ചൊരു ജനത.....
    ബി റൂഹ്... ബി ദ്ദം........
    നഫ്ദികി യാ ഫലസ്തീൻ.....🍉

    • @geogeorge103
      @geogeorge103 11 дней назад +2

      AL KULU AL KULU

    • @AntiHypocrit437
      @AntiHypocrit437 11 дней назад

      "Munafiq " avathirikan jihadi ayirikunna malayalimethanmar hamasinte koode Judam cheyth chavan nokk...

  • @ASAS64130
    @ASAS64130 7 дней назад +1

    ചിരി വരുന്നു നിങ്ങളുടെ പൊട്ടത്തരം കേൾക്കുംമ്പോൾ....
    ...
    മതഭീകരവാദ ചാനൽ

  • @fazilahameed8723
    @fazilahameed8723 11 дней назад +19

    ഒരു അത്ഭുതവുമില്ല . പൊരുതുന്ന ജനതയ്ക്ക് തന്നെ എന്നും എവിടെയും ആത്യന്തിക വിജയം . ചരിത്രം സാക്ഷി

  • @SainudheenEP
    @SainudheenEP 11 дней назад +11

    ഹമാസ്തൈരാണ് ഹമാസ് കാരണം 70000ആളുകൾകെല്ലപെട്ടു

  • @la_pulga1081
    @la_pulga1081 11 дней назад +8

    പേടിച്ച് മാളത്തിൽ ഒളിച്ചു ഇരുന്നിട്ട് ഇപ്പോ വീമ്പു പറച്ചിൽ😂😂

    • @kmd4957
      @kmd4957 8 дней назад +1

      ഒരു ഷൂ കിട്ടിയിരുന്നെങ്കിൽ നക്കാമായിരുന്നു

    • @la_pulga1081
      @la_pulga1081 8 дней назад

      @kmd4957 ഉസ്തൂന് കുനിഞ്ഞ് കൊടു 🐷മൈരെ🤣🤣

    • @la_pulga1081
      @la_pulga1081 8 дней назад

      @kmd4957 നീ ഷൂ നക്കേ കുനിഞ്ഞിരിക്കേ എന്തേലും ചെയ്യ് ഇതെക്കെ എന്തിനാ വെറുതെ ഇവിടെ പറയണേ🤣🤣

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 11 дней назад +8

    ഇന്നലെ വരെ നിങ്ങൾ കരഞ്ഞു ഇന്ന് ചിരിക്കുന്നു നാളെ കരയരുത്

  • @joesaldana3358
    @joesaldana3358 11 дней назад +16

    അതെ അതെ ഇത്രയും ദിവസം പാവങ്ങളെ ചാവാൻ വിട്ടിട്ട് മാളത്തിൽ ഒളിച്ചിരുന്ന ഭയങ്കര അത്ഭുതം

    • @ksm529
      @ksm529 10 дней назад

      മാപ്പ് മാപ്പ് ക്രിസങ്കി😂😂😂നിന്റെ നെതന്യാഹുവിന്റെ അണ്ടിയും ഉണ്ടയും ഹമാസ് അടിച്ചുടച്ചുവിട്ടു😂😂😂😂

  • @SaseendranmackencherySasi
    @SaseendranmackencherySasi 11 дней назад +9

    ഒരു അത്ഭുതമില്ല.... അവിടെ ഉള്ള ആളുകൾക്ക്... Life time... യുദ്ധവും, മരിക്കാനും ആണ്... വിധി...
    എന്ന്... തീരും... സഹോദര 😔😔😔😔😔😔😔😔😔😔😔😔😔u🤭🤭🤭🤭🤭🤭🤭i

  • @H___x867
    @H___x867 11 дней назад +74

    ഫലസ്തീൻ പഴ അവസ്ഥയിലേക്ക് തിരിച്ച് വരാൻ 15 വർഷമെടുക്കും. എന്നാൽ Hamaz15 മിനിറ്റ് കൊണ്ട് വർദ്ധിച്ച ശക്തിയോടെ തിരിച്ച് വന്നു

    • @NiyadK-n8u
      @NiyadK-n8u 11 дней назад +1

      40 വര്‍ഷം

    • @nacheewic4802
      @nacheewic4802 11 дней назад +1

      പൊട്ടത്തരം പറയല്ലേ... 16 മാസം കൊണ്ട് ഹമാസിന്റെ രോമത്തിനെ തൊടാൻ കഴിഞ്ഞില്ലെങ്കിൽ ഉള്ള സൗകര്യത്തിൽ ഗസ്സയെ ആ ജനത പുനർ നിർമിക്കും..... എത്രയും വേഗം... 45 വർഷം എഴുതിയവന് ജീവനുണ്ടാവില്ല....🤣🤣

    • @NiyadK-n8u
      @NiyadK-n8u 11 дней назад

      @@nacheewic4802 നിങ്ങളുടെ കണക്കുകൂട്ടലിൽ എത്ര പിടിക്കും അതൊന്നു പറയൂ ആദ്യം

    • @varghesep.v8701
      @varghesep.v8701 9 дней назад

      ​@@nacheewic4802 ഇസ്രയേൽ വെച്ച കെണിയിൽ പെട്ടു. മാളത്തിൽ നിന്ന് ചാടിയ എണ്ണത്തിനെ എല്ലാം വളഞ്ഞ് കഴിഞ്ഞു. പോരളി കൾ ട് പ്ടപ് എന്ന് ചത്തുവീഴും

  • @abin_creations7648
    @abin_creations7648 11 дней назад +3

    ഒരു അത്ഭുതത്തിന്റെയും ആവശ്യമില്ല. ഇസ്രായേൽ പണ്ട് തൊട്ടേ പറയുന്നതാണ് അമാസ് തീവ്രവാദികൾ തുരങ്കത്തിൽ അല്ല, നല്ലൊരു ശതമാനം തീവ്രവാദികളും സിവിലിന്സിന്റെ വേഷം ധരിച്ച് ക്യാമ്പുകളിൽ ഒളിച്ചിരിക്കുന്നു എന്ന്. അവരെ തകർക്കാൻ വേണ്ടിയാണ് പലപ്പോഴും ക്യാമ്പുകൾക്കെതിരെ പോലും ഇസ്രായേൽ ആക്രമണം നടത്തിയത്. അപ്പത്തേനും കാക്ക ചാനൽ മീഡിയവൺ സാധാരണ ജനത്തെ കൊല്ലുന്നു എന്ന് പറഞ്ഞ് വാർത്തകൾ അടിച്ചറക്കി കൊണ്ടിരുന്നു. വെടി നിർത്താൻ അവസാനിച്ചപ്പോൾ ഹമാസ് യൂണിഫോമിൽ അവർ പൊതുജനങ്ങളുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. അതാണ് യഥാർത്ഥത്തിൽ നടന്നത്. സാധാരണ പാലസ്തീൻ ജനതയെ മറയാക്കി അവർ ഇത്രയും കാലം വിളിച്ചിരുന്നു. 100% truth..

  • @sharfudheent2741
    @sharfudheent2741 11 дней назад +8

    ഈ യുദ്ധം കൊണ്ട് ആര് എന്ത്നേടി കുറേ നിരപരാധികളുടെ ജീവൻ പോയി ഒരുപാട് പേർക്ക് അംഗവൈകല്യം സംഭവിച്ചു പാർപ്പിടം ഇല്ലാതായി ഭക്ഷണമില്ലാതെ വലഞ്ഞു. പുറത്ത് കാഴ്ചക്കാർക്ക് ഹരമായിരിക്കും അത് അനുഭവിക്കുന്നവർക്ക് അറിയാം അതിൻറെ വേദന അള്ളാഹു സമാധാനം നൽകി അനുഗ്രഹിക്കട്ടെ

    • @varghesep.v8701
      @varghesep.v8701 9 дней назад +1

      ഒരു കഴിവും ഇല്ലാത്തവനെ നിങ്ങൾ അള്ളാഹു. എന്ന് വിളിക്കുന്നു. ഇസ്രയേൽ വിളിക്കുന്നത് ദൈവമായ യഹോവയെയാണ് അവനെ ഒരു ദുഷ്ടന്മാർക്കും നശിപ്പിക്കാൻ പറ്റില്ല.

  • @billiondollar723
    @billiondollar723 11 дней назад +8

    അഭിനന്ദനങ്ങൾ🥰🥰🥰🥰🥰🥰🥰

  • @tubescan2471
    @tubescan2471 11 дней назад +14

    മാവേലിക്ക് സുഖമാണോ എന്നൊന്ന് ചോദിക്കണേ ഇവരിപ്പോൾ പാതാളത്തിൽ നിന്നാണല്ലോ വരുന്നത് മാളത്തിൽ ഒളിച്ചിരുന്ന് അര ലക്ഷം പേരെ കുരുതി കൊടുത്ത് ചാക്കിൽ കേറി വന്നിരിക്ക..... വിജയിച്ചു എന്ന് പറയാൻ നാണം ഇല്ലാതെ 😂😂😂

    • @NasarktKandothara
      @NasarktKandothara 11 дней назад +1

      ബുദ്ധിയില്ലാത്തതൊന്നും എഴുതല്ലേ

    • @jaymisk1991
      @jaymisk1991 11 дней назад

      പാതാളം മുച്ചൂടും. തകർത്തെറിഞ്ഞല്ലേ ഹമാസിനെ ജൂതപ്പട തീർത്തും കളഞ്ഞത്! നിരായുധരായ അവർ തന്നെ അഭയാർത്ഥികളാക്കിയ കുഞ്ഞുങ്ങളും സ്ത്രീകളുമായ സാധാരണക്കാരെ കൊന്നുതള്ളിയിട്ട് ഇപ്പൊ ഇങ്ങനെയുമായോ!

    • @georgejohn2959
      @georgejohn2959 11 дней назад

      ​@@NasarktKandothara47000 ⚰️

    • @ksm529
      @ksm529 10 дней назад

      😂നിന്റെ നെതന്യാഹു അണ്ണന്റെ അണ്ടിയും ഉണ്ടയും ഉടച്ചുവിട്ടിട്ടുണ്ട്.ഇനി ആ മൈരന്റെ അണ്ടി പൊങ്ങില്ല😅😅😅😅

    • @tubescan2471
      @tubescan2471 10 дней назад

      @@NasarktKandothara ഇതിനു മറുപടി രണ്ടു ദിവസം മുൻപേ ഇട്ടിരുന്നു ഡിലിറ്റ് ജോലിക്കാർ അവരുടെ തൊഴിൽ എടുക്കുന്നു

  • @godwinkumargodwinkumar8911
    @godwinkumargodwinkumar8911 11 дней назад +35

    ജയിച്ചു ജയിച്ചു ഹമാസ് ജയിച്ചു 😄😄

    • @ABDULLATHEEF-yg6tn
      @ABDULLATHEEF-yg6tn 11 дней назад

      കുരു പൊട്ടണ്ട 😂😂😂😂

    • @georgejohn2959
      @georgejohn2959 11 дней назад +1

      Appo Hamas jayichilla le? 😅

    • @ABDULLATHEEF-yg6tn
      @ABDULLATHEEF-yg6tn 11 дней назад

      @georgejohn2959 ...ഇസ്രായേൽ ജയിച്ച

    • @8003238
      @8003238 11 дней назад

      😂😂😂😂

    • @Ghostrider467-g3g
      @Ghostrider467-g3g 11 дней назад +1

      @@ABDULLATHEEF-yg6tn hamas karanam 50000 per padam ayi bhithiyil😥😥😥😥

  • @sivananduprc4276
    @sivananduprc4276 11 дней назад +61

    നിനക്കൊന്നും നാണം ഇല്ലേ 🙏🏻ആരൊക്കെയോ ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചപ്പോൾ തിരിച്ചു വരവ് പോലും..

    • @KhadeejaSameer
      @KhadeejaSameer 11 дней назад +3

      😂😂മോങ്ങിക്കോ.ഹമാസ് ❤❤

    • @worldculture9864
      @worldculture9864 11 дней назад +5

      Athe ninnte veettukar poyi idapettu nirthichu 😂😂😂

    • @idithaidu
      @idithaidu 11 дней назад

      ഒന്നുപോടേയ് ഉവ്വേ

    • @malappuram2287
      @malappuram2287 11 дней назад

      ☝️

    • @georgejohn2959
      @georgejohn2959 11 дней назад +1

      47000 ⚰️

  • @bestotom4068
    @bestotom4068 11 дней назад +4

    Yahovayaya Yeshukristu valiyavan.✝️🕎✡️💫🗯💭✨️💥❤️‍🔥🙏

  • @SkyWar-t4d
    @SkyWar-t4d 11 дней назад +10

    അപ്പൊ ഞമ്മ എന്തിനാണ് കരഞ്ഞത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @thepointlesswords290
      @thepointlesswords290 7 дней назад

      Hamas ne pidikkan vendi Israel gazayile janangale murder cheythath kond.

  • @johnjoseph7012
    @johnjoseph7012 5 дней назад

    i was sad really sad thank u media one for wiping my tears🎉🎉🎉

  • @Travelindiavlog4
    @Travelindiavlog4 11 дней назад +60

    എന്റെ പൊന്നോ ഹമാസ് സമ്മതിച്ചു 🙏🤲🤲🤲

    • @TomLesnar-sh4gu
      @TomLesnar-sh4gu 11 дней назад

      theevrvdikal hamas olichirunu thadi thappi kooduthal decoration venda

    • @TomLesnar-sh4gu
      @TomLesnar-sh4gu 11 дней назад

      Pinne chutumulla American sakhya kakshi koya rajyghalil olichirunu thadi thappi valiya sambavam thanne🤣

    • @geogeorge103
      @geogeorge103 11 дней назад

      BAYANKARAM .
      50,000 HAMAS ALLE THATTI POYE 😂

    • @Travelindiavlog4
      @Travelindiavlog4 11 дней назад

      @@TomLesnar-sh4gu കരയല്ലടാ മോനെ

    • @Travelindiavlog4
      @Travelindiavlog4 11 дней назад

      @@geogeorge103നിയൊക്കെ എന്തൊരു തീവ്രവാദിയാടോ ഇന്ത്യയിൽ നിയൊക്കെ എങ്ങനെ ജീവിക്കുന്നു

  • @shijivabraham2970
    @shijivabraham2970 9 дней назад +2

    അങ്ങനെ ഹമാസ് ഭീകരൻമാരും ബിസ്മയമായി🙏

    • @AbdulBasheer-k3z
      @AbdulBasheer-k3z 8 дней назад

      Ninne undakiya kilavanum kilaviyum rajya drohi🗣️💨😡😡

    • @kmd4957
      @kmd4957 8 дней назад +1

      അയ്യോ പാവം കരയേണ്ട

  • @SuhaiL-jl4uz
    @SuhaiL-jl4uz 11 дней назад +12

    ഇറാനിലെ വനിതകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ഒരു അത്ഭുതമായി നിങ്ങൾക്ക് തോന്നിയില്ലല്ലോ അതെന്തുകൊണ്ടാണ്

    • @nikhil_kurian
      @nikhil_kurian 11 дней назад +2

      Ath njammante kithabil parayatha karyama pulle😂😂

  • @hooorulheaven4990
    @hooorulheaven4990 11 дней назад +53

    ഹമസിൽ ഉള്ള ചില മലയാളികൾക്കും അഭിനന്ദനങ്ങൾ ❤👍

    • @indianassetexports265
      @indianassetexports265 11 дней назад +21

      ഹമസിൽ മലയാളികൾ ഇല്ല..... നിൻ്റെ ഈ മെസ്സേജിൻ്റെ ഉദ്ദേശം ആർക്കും മനസിലായിട്ടില്ല😂

    • @RaziRasif-ow4qp
      @RaziRasif-ow4qp 11 дней назад

      ​@@indianassetexports265😂😂👍

    • @danishdani3821
      @danishdani3821 11 дней назад

      Da funde ninte veeti poyi oomfu

    • @Travelindiavlog4
      @Travelindiavlog4 11 дней назад +14

      എന്നാലും അവർ ഒരിക്കലും ഇന്ത്യയെ ഒറ്റിക്കൊടുത്ത് ഷൂ നക്കികൊടുക്കില്ല നിന്നെപ്പോലെ 😂😂

    • @niyasm2510
      @niyasm2510 11 дней назад

      സഞ്ചിടെ മെസ്ഗ്....അറും ഇത് സപ്പോർട്ട് ചെയ്യരുത്

  • @santoshsebastian7408
    @santoshsebastian7408 11 дней назад +12

    പാസ്തിനിക്കൾക്ക് അവരുടെ വീടും സ്ഥലവും നഷ്ടമായി അവരുടെ ബന്ധുക്കൾ കൊല്ലപ്പെട്ടും. പക്ഷെ ഹമാസ് വിജയിച്ചു . എന്തിൽ വിജയിച്ചു

    • @jaymisk1991
      @jaymisk1991 11 дней назад

      @@santoshsebastian7408 ഇസ്രയേൽ മുച്ചൂടും കൊന്നത് നിരപരാധികളെ! ഹമാസ് ഹമാസായി തന്നെ നിലകൊള്ളുന്നു. സ്വന്തം പൗരന്മാരായ തടവുകാരേയും ഇസ്രയേൽ കൊന്നു. എലിയെ കൊല്ലാൻ ഇല്ലം ചുട്ട അവസ്ഥ! ജൂതന്മാർ അതിബുദ്ധിമാന്മാരാണെന്നാ വെപ്പ്! കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും.!

    • @georgejohn2959
      @georgejohn2959 11 дней назад +2

      Entharo entho.😄
      47000 ⚰️

    • @ksm529
      @ksm529 10 дней назад

      😂നിന്റെ നെതന്യാഹു അണ്ണന്റെ അണ്ടിയും ഉണ്ടയും ഉടച്ചുവിട്ടു😂അതുതന്നെയാണ് വിജയം.ഇനി അണ്ണന്റെ അണ്ടി പൊങ്ങില്ല😂😂😂

    • @pappanganga8230
      @pappanganga8230 10 дней назад

      😂

    • @jaymisk1991
      @jaymisk1991 10 дней назад

      @@pappanganga8230 ഹമാസ് ജയിച്ചില്ല, പക്ഷേ, അവരെ രണ്ടു ദിവസം കൊണ്ട് തീർക്കാനിറങ്ങിയ ഇസ്രയേൽ തോറ്റു!🤗

  • @unaiskothody9226
    @unaiskothody9226 11 дней назад +6

    ഹമാസ് tha real heroes ❤

  • @santhoshkumar8559
    @santhoshkumar8559 11 дней назад +26

    ഭയങ്കര തിരിച്ചു വരവ ഇജിപ്റ്റിൽ പോയി ഒളിച്ചിരുന്നിട്ട് സ്വന്തം ജനതയെ കുരുതി കൊടുത്ത ഞനമ്മന്റെ ഹാമസ് ഭയങ്കരം തന്നെ

    • @ShanavasPulikkal
      @ShanavasPulikkal 11 дней назад +1

      Egypt Alla....ninte Thallayude..Amittlanu olichathu...
      Theettame

    • @georgejohn2959
      @georgejohn2959 11 дней назад +1

      ​@@ShanavasPulikkalNalla basha, nalla samskaaram, nalla charya.

    • @nikhil_kurian
      @nikhil_kurian 11 дней назад +1

      ​@@georgejohn2959 ellam njammante pusthakathinte bismayam. 😂😂

    • @ksm529
      @ksm529 10 дней назад

      😂😂നിന്റെ നെതന്യാഹു അണ്ണന്റെ അണ്ടിയും ഉണ്ടയും ഉടച്ചുവിട്ടിട്ടുണ്ട്😂😂ഇനി ആ മൈരന്റെ അണ്ടി പൊങ്ങൂലാ😅😅😅😢😢

    • @DravidKumar-bf9de
      @DravidKumar-bf9de 9 дней назад +1

      ​@@georgejohn2959നബി ചര്യ യാണ്.... പുള്ളിയെ പറഞ്ഞിട്ട് കാര്യമില്ല

  • @NoufalNoufal-pg5pg
    @NoufalNoufal-pg5pg 11 дней назад +26

    അമേരിക്കയെയും മറ്റ് രാജ്യങ്ങളെയും കൂട്ട് പിടിച്ച് സർവ്വ സന്നാഹങ്ങും ഉപയോഗിച്ച് ആക്രമിച്ചിട്ടും ഹമാസിന് ഒരു പോറലും ഏൽക്കാതെ ബന്ധികളെയും കൊണ്ട് ഇസ്രായീലിന്റെ യും അമേരിക്കയുടെയും മുമ്പിൽ ഹമാസ്പ്രത്യക്ഷപ്പെട്ടപ്പോൾ.ശരിക്കും അവർ ഞെട്ടി. അതാണ്.പോരാളികൾ.യോദ്ദാക്കൾ 3:19

    • @Malayalikada
      @Malayalikada 11 дней назад +4

      😂..pinne...njetti..bhayangaramayitu njetti

    • @kannanas-cu1rl
      @kannanas-cu1rl 11 дней назад +3

      ഹമാസിൻ്റെ തല വെട്ടി ഇപ്പോൾ വാലു മാത്രമേ ഉള്ളു. ആ വാലാണ് ബന്ധികളും ആയി വന്നത്

    • @shynads5148
      @shynads5148 11 дней назад

      I like this comment

    • @georgejohn2959
      @georgejohn2959 11 дней назад

      47000 ⚰️

    • @georgejohn2959
      @georgejohn2959 11 дней назад

      Google: Death toll in Gaza according to Palestinian Authority

  • @Melcow.
    @Melcow. 11 дней назад +10

    ഇന്ത്യൻ ഇസ്രായോലികൾ ഇതെല്ലാ ഒന്ന് കണ്ണുതുറന്നു കാണൂ..

  • @toppenzmedia1896
    @toppenzmedia1896 11 дней назад +10

    തിരിച്ചു കൊടുക്കാൻ ആണെങ്കിൽ ഇവരെ എന്തിനാണ് തട്ടിക്കൊണ്ടു പോയത് 😂

    • @AbdulRazack-k4b
      @AbdulRazack-k4b 11 дней назад +1

      Pottana😂

    • @toppenzmedia1896
      @toppenzmedia1896 11 дней назад

      @AbdulRazack-k4b ഇസ്രായേലിൽ കയറി കുറച്ചു പേരെ കൊന്നു കുറച്ചുപേരെ തട്ടിക്കൊണ്ടു പോകുന്നു, അതിനു അവർ ഗസ ചുട്ടു ചാമ്പലാക്കി 45000 പേർ മരണപെടുകയും ചെയ്തപ്പോൾ ബന്ധികളെ തിരിച്ചു കൊടുക്കുന്നു അപ്പപ്പോൾ ഇതുകൊണ്ട് ഹമസിന് ഉണ്ടായ നേട്ടം എന്താണ് 😂, ഇപ്പോൾ ആരാ ശെരിക്കും പൊട്ടൻ, പറ പൊട്ടാ 😂😂😂

    • @anilkumars5523
      @anilkumars5523 11 дней назад

      ​@@AbdulRazack-k4bഎങ്കിൽ അല്ലെ 50000 നിരപരാധികൾ മരണപെടു

    • @8003238
      @8003238 11 дней назад

      കുറേപാവങ്ങളെ കുരുതികൊടുത്തൂ .തീവ്രവാദികൾ മാളത്തിൽ ഒളിച്ചു

    • @fusiongaming753
      @fusiongaming753 9 дней назад

      പൊട്ടന്യാഹു രാജ്യം പിടിക്കനും ഇസ്രായേൽ ബന്ദികളെ രക്ഷിക്കനും കോന്നത് മുസ്ലിം അയത് കോണ്ട് ഇത് യുദ്ധം അല്ല വംശഹത്യയ ആണ് എന്നിട്ട്ഉം പൊട്ടന്യാഹു തോറ്റ് പോയി യുദ്ധം നിർത്തൻ തിരുമാനിച്ചാൽ അവർ പറയുന്ന കാര്യം രണ്ട് രാജ്യകാർ അങ്ങികരിച്ചാലേ യുദ്ധം ഉണ്ടാവതെ ഇരിക്കു അത് കൊണ്ട് ആണ് പിടിച്ചു കൊണ്ട് പോയഅവരെ വിട്ടു കൊടുക്കുന്നത് ഇസ്രായേൽ എന്റെ കണ്ടിക്ഷൻ വെച്ചിട്ടുണ്ട് അത് പോലെ ഹമാസും കണ്ടിക്ഷൻ വെച്ചിട്ടുണ്ട് രണ്ട് രാജ്യക്കരും അങ്ങ്കരിച്ചു യുദ്ധം തിർന്നു ഇവിടെ കുറച്ചു പേർക്കു സങ്കടം യുദ്ധം എന്താണ് എന്ന് പോലും അറിയത്ത അവർ ആണ് ഇസ്രായേൽ സപ്പോർട്ടു ചെയ്യുന്നത് പടിക്കെണ്ട സമയത്ത് സ്കൂളിൽ തന്നെ പോകണം ശാകയിൽ പോയ അവസ്ഥ ഇത് അയ്രിക്കും

  • @kishorkishor4634
    @kishorkishor4634 11 дней назад +8

    തോക്കും പിടിച്ചു കുറച്ചണ്ണം അവശേഷിക്കുന്നുണ്ട്
    ഇതാണ് ഭയങ്കര തിരിച്ചുവരവ്
    ഹ ഹ ഹ

    • @falaqlathu
      @falaqlathu 11 дней назад

      ഏകദേശം ഒന്നരക്കൊല്ലം അമേരിക്കയുടെ പിന്തുണയോടെ സർവ്വസന്നാഹങ്ങളും കൊണ്ട് യുദ്ധം ചെയ്തിട്ടും ബന്ദികളെ കണ്ടെത്താൻ കഴിയാതെ നാണംകെട്ട് പലസ്തീൻ തവടുകാർക്ക് പകരം ബന്ദികളെ ഏറ്റുവാങ്ങേണ്ടി വന്ന ഗതികേട് അതും ഗസ്സയിൽ വെച്ച് തന്നെ !

  • @-zb9ql
    @-zb9ql 11 дней назад +58

    ഹമാസ് ❤️❤️അത്ഭുതം 🇵🇸🇵🇸..

    • @sjjs7230
      @sjjs7230 11 дней назад +1

      ഹമസിന്റെ എണ്ടി 🙄

    • @-zb9ql
      @-zb9ql 11 дней назад

      @sjjs7230 എന്നൊരു ഷിഗണ്ടി 😆😆

  • @ashrufashruf6121
    @ashrufashruf6121 11 дней назад +3

    സൂപ്പർ അവതരണം 👍👍👍

  • @milanahammed4686
    @milanahammed4686 11 дней назад +8

    Hamaaaaaaasssssss🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @_muhammed_4496
    @_muhammed_4496 11 дней назад +36

    അള്ളാഹു അക്ക് ബർ

    • @geogeorge103
      @geogeorge103 11 дней назад +4

      THALLAHU 50 ,000 PERE ENTHE KONDE RAKSHICHILLA ???

    • @varghesep.v8701
      @varghesep.v8701 9 дней назад

      ​@@geogeorge103 തള്ളാഹുവിന്നു. കൊല്ലിക്കാനുള്ള കഴിവ് മാത്രമെ ഉള്ളു. രക്ഷിക്കാൻ കഴിയില്ല. കാരണം തള്ളാഹു ദൈവ മല്ല

  • @muthumishal7863
    @muthumishal7863 11 дней назад +24

    Allhu akber

  • @FathimaKp-mz7sn
    @FathimaKp-mz7sn 8 дней назад

    الحمد لله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الا كلي عال❤❤❤❤❤

  • @muhammadrichusalmarichusal8833
    @muhammadrichusalmarichusal8833 11 дней назад +13

    ഹമാസ്🔥🔥🔥🔥👍❤️

  • @adv.prajeshkumar7322
    @adv.prajeshkumar7322 10 дней назад +1

    എന്തിനാ ഹമാസ് അവരെ ബന്ധികളാക്കിയത്. ഭീകര സംഘടയല്ലേ... മീഡയ വണ്ണേ

  • @gjgj363
    @gjgj363 11 дней назад +21

    ജീവിതത്തിൽ വിഷമം വരുമ്പോ അല്പം സന്തോഷം തരുന്ന ചാനൽ ആണ് മുക്കാൽ one....... എന്താ ഒരു 😀confidence........

    • @ksm529
      @ksm529 10 дней назад

      😂നിന്റെ നെതന്യാഹു അണ്ണന്റെ അണ്ടിയും ഉണ്ടയും ഹമാസ് അടിച്ചുടച്ചുവിട്ടു.ഇനി അണ്ണന്റെ അണ്ടി പൊങ്ങില്ലാ😂😂😂🎉🎉🎉

    • @KunhikoyaKt
      @KunhikoyaKt 9 дней назад

      കോൺഫിഡൻസ് ആരുടേയും തന്ത യുടെ വകയല്ലാ കേട്ടോ..

  • @shaheer6299
    @shaheer6299 9 дней назад

    യാ മോനെ ഹമാസ് 😘❤️

  • @_axswathy_43
    @_axswathy_43 10 дней назад +5

    അൻപതിനായിരം ജീവൻ ആണ്
    നഷ്ടപ്പെട്ടത് ഹമാസിൻറ ശക്തി
    😢

    • @noushadusman9031
      @noushadusman9031 9 дней назад

      ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രം പഠിക്കണം...
      എത്ര ജീവൻ ബലി കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന്...?
      അൽഫഹാമും.മന്തിയും കുത്തി കയറ്റുന്നതിനിടയിൽ എവിടെയാണ് അതൊക്കെ പഠിക്കാൻ സമയം...😏

    • @KunhikoyaKt
      @KunhikoyaKt 9 дней назад

      ശൂനക്കികളുടെ 48 മണിക്കൂർ😂 എല്ലാ o മൂഞ്ചി😂 എന്നിട്ടും കമന്റിടാനുള്ള തൊലിക്കട്ടി ഇത്രയും എഴുത്തവർഗ്ഗം

  • @Nagan6464
    @Nagan6464 11 дней назад +28

    നോക്കു എത്ര ഭീകരൻമാരാണ് കേരള ഹമാസോളികൾ

    • @Thewar127
      @Thewar127 10 дней назад +4

      Sangikalekkal bedaman😅

    • @vibestrends1119
      @vibestrends1119 10 дней назад

      Poda poora nee support cheyyunath pinju kunjukale konna poori mon netanyaahuvineyano enkil neeyaan yathaartha beekaravadhi 😂😂😂

    • @ksm529
      @ksm529 10 дней назад +4

      🎉🎉ഇനിയും അടിക്കും ഹമാസ് നെതന്യാഹുവിന്റെ അണ്ടിക്കിട്ടു😂😂😂😂

    • @ThasmeerBava-x1y
      @ThasmeerBava-x1y 10 дней назад

      നിന്റെ
      അമ്മ നെതന്യാഹുവിന്റെ അണ്ടി മൂഞ്ചി അവിടെ
      തന്നെ ഇരിപ്പാണോ 🤪🤪🤪

    • @nidanpravin9315
      @nidanpravin9315 5 дней назад

      ​@@ksm529Netanyahu avida ind, pakshe sinwarum nasrallah evida? 72 hoorikale kooda madhyapuzhayil neenthunnu🤣🤣

  • @Savad-m2u
    @Savad-m2u 11 дней назад +15

    ഹമാസ് 💪💪💪💪🇵🇸🇵🇸🇵🇸🇵🇸

    • @Ghostrider467-g3g
      @Ghostrider467-g3g 11 дней назад

      avar karanam 50000 per padam ayi😥😥😥😥

  • @jamalkodiyathour6122
    @jamalkodiyathour6122 7 дней назад

    👍👍
    ഗസ്സ ❤️
    ഹമാസ് ❤️❤️

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 8 дней назад +1

    അല്ലാഹു തടഞ്ഞത് തരാണോ അല്ലാഹു തന്നത് തടയാണോ ആർക്കും സാധ്യമല്ല ഇതാണ് ഇസ്‌ലാമിന്റെ അഖീ ദ. ഗുഡ് ബൈ. 👍

  • @kpkkp5749
    @kpkkp5749 11 дней назад +3

    Only two question
    1.Can you tell me who the new Hamas leader is?
    2. Who is requested for ceasefire first?

  • @jsjs6691
    @jsjs6691 10 дней назад

    Al hamdulilla ❤❤

  • @jouharmaani888
    @jouharmaani888 11 дней назад +4

    ഹമാസ് 👍👍

  • @AbdulHameed-bz8qc
    @AbdulHameed-bz8qc 11 дней назад +34

    അല്ലാഹു ഹമാസിൻ്റെ ഇനിയും സഹായിക്കട്ടെ

    • @christyantony9290
      @christyantony9290 11 дней назад +2

      45000 thine konnapole iniyum kollettenno .

    • @geogeorge103
      @geogeorge103 11 дней назад +1

      THALLAHU EVIDE AAYIRUNNU . 50 ,000 PADAM AAYAPO ??

    • @subaidhamoothedath8846
      @subaidhamoothedath8846 11 дней назад

      Hanass ❤❤❤❤❤❤❤❤huthi 🇾🇪🇾🇪🤲🤲🤲🤲Iran 🇮🇷🇮🇷🇮🇷🇮🇷plesteen 🇯🇴🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸❤❤💪💪🇵🇸🇪🇭🇪🇭🤲🇱🇧🇱🇧

    • @ananthakrishna7349
      @ananthakrishna7349 9 дней назад

      അതെ എത്രാം പെട്ടെന്നു 100000 മരണം ആവട്ടെ 😂😂😂😂

  • @FakrudheenM-d1g
    @FakrudheenM-d1g 11 дней назад +21

    ഹമാസ് ❤️❤️❤️❤️❤️❤️❤️

  • @ramzee47
    @ramzee47 11 дней назад +2

    Brovo hamas, live long 🇵🇸🔥

  • @4pp_2024
    @4pp_2024 11 дней назад +2

    Fun media യയിൽ ലഡു പൊട്ടി 😂

  • @ShamseerElangode
    @ShamseerElangode 11 дней назад +9

    പുലികുട്ടികളെ കാണാത്തവർ ഉണ്ടെങ്കിൽ കൺനിറയെ കണ്ടോളൂ. 👍👍👍👍

    • @Nagan6464
      @Nagan6464 11 дней назад +2

      അതാണ് ജൂതൻ പുലി😂😂😂

    • @georgejohn2959
      @georgejohn2959 11 дней назад

      Elikal 🐀 🐀 maalangalil ninnu koottamaayi purathekku.😄

  • @ShareefKPShareef-k8c
    @ShareefKPShareef-k8c 9 дней назад

    നേരിന് വേണ്ടി നിർഭയത്തത്തോടെ പൊരുതുന്നവർ. അവർ കെട്ടടങ്ങിയ ചാരത്തിന് താഴെ ജ്വലിക്കാനിരിക്കുന്ന തീക്കനലുകളാണ്. കാത്തിരുന്ന് കാണേണ്ട കുറേയേറെ കാഴ്ചകൾ ഇനിയും നടക്കാനുണ്ട്.

  • @pramodvayanattu3885
    @pramodvayanattu3885 11 дней назад +3

    ബിസ്മയം!! 50000 ൽ പരം കുട്ടികളെയും സ്ത്രീകളെയും കുരുതിക്കു കൊടുത്തിട്ടു . ഹമാസ് തിരികെയെത്തി !! ലെ കൊള്ളാം ...

    • @THEBEASTXT1
      @THEBEASTXT1 11 дней назад

      ബന്ധികളെ തിരികെ കിട്ടാൻ ഇസ്രയേൽ ഹമാസിന്റെ മുന്നിൽ കീഴടങ്ങി നാണക്കേട്

  • @Lijo7426
    @Lijo7426 11 дней назад +2

    കർത്താവിന്റെ അമേരിക്ക വേറെ വേറെ ലെവൽ ❤️❤️🇺🇸🇺🇸🇺🇸🎉🇺🇸💪❤💪❤️🇺🇸🇺🇸✝️✝️✝️✝️🇺🇸🎉❤️💪💪🎉💪❤️🇺🇸❤️💪❤️🇺🇸❤️

  • @NishadPtn-r2k
    @NishadPtn-r2k 11 дней назад +3

    ഹമാസ് പവർ ഫുൾ 🤲

  • @harissportz4444
    @harissportz4444 11 дней назад +1

    അൽഭുതമാണ് ഹമാസ്❤

  • @shivaniprasad7834
    @shivaniprasad7834 11 дней назад +17

    ഹമാസ് നീണാൽ വാഴട്ടെ

  • @faisaltanur4218
    @faisaltanur4218 11 дней назад +2

    ഫലസ്തീന് അല്ലാഹ് അനുഗ്രഹം ചൊരിയട്ടെ

    • @RoshilN
      @RoshilN 11 дней назад

      Ndhanu machane DAIVAM

  • @sureshbabu1137
    @sureshbabu1137 11 дней назад +11

    മുസ്ലിംകൾ എല്ലാം ഇങ്ങനെ ബുദ്ധി ഇല്ലാത്തവർ ആണോ

    • @alismedia1807
      @alismedia1807 11 дней назад

      അതെ ചാണകം തിന്നുന്നവരും ഗോമൂത്രം കുടിക്കുന്നവരുമാണ്, എന്തെ പോരെ?

    • @Volvo2946
      @Volvo2946 11 дней назад +1

      3 ബന്ദികൾ പകരം 30 പാലസ്തീനികൾ
      ബുദ്ധിയും ഇല്ല , ശക്തിയും ഇല്ല 😂😂😂😂

    • @favasiranizar9513
      @favasiranizar9513 11 дней назад

      😂

    • @nikhil_kurian
      @nikhil_kurian 11 дней назад

      ​@@Volvo2946ath enthanenn ariyaamo kutta.. Israyel is protecting thier people. They don't care about expenses or which terrorist they release. Where as Hamas, kuttikalum sthreeklum chathalum kuzhappam ila. They are making them as human shield. Enjite keralathile hamas ooolakal parayunnu, poralikal. Ellam nammade pusthakathinte bismayam😂😂😂

    • @ksm529
      @ksm529 10 дней назад

      😂😂ആ ഇപ്പോൾ മനസ്സിലായില്ലേ...നിന്റെയൊക്കെ നെതന്യാഹു അണ്ണന്റെ അണ്ടിയും ഉണ്ടയും ഉടച്ചുവിട്ടിട്ടുണ്ട്😂😂ഇനി ആ മൈരന്റെ അണ്ടി പൊങ്ങൂലാ...😢😢🎉🎉🎉

  • @sajumathew5989
    @sajumathew5989 10 дней назад +1

    എല്ലാത്തിനേയും കൊല്ലണമായിരുന്നു എന്നാണോ ഈ ഹമാസോളി പറയുന്നത് 😂😂

  • @MkMuhammed058
    @MkMuhammed058 11 дней назад +1

    Hamaas❤❤❤❤❤❤❤

  • @amnaniya7434
    @amnaniya7434 11 дней назад +20

    കണ്ട് പടിക്ക്, ഭീകര വാദികളായ ഇസ്രെയേലും അമേരിക്കയും വെറും കടലാസ് ശക്തികൾ,,, കേവലം ഒരു സങ്കടനയോട് തോറ്റു തുന്നം പാടിയ നിങ്ങൾ ഒരു രാജ്യത്തോട് യുദ്ധം ചെയ്താൽ എന്താവും അവസ്ഥ,,,,,,, ഹമാസ് ❤❤❤❤

    • @vivekg4457
      @vivekg4457 11 дней назад

      Enn sadharana janagale kolak koduth, olivil ninna hamas 🙂 athrak dyryam indel, swantham janagalod sneham indel. Nerit poi muttanm arunnn, avidthe sadhranakare adhyam poi konnu , rape cheyth ennit thirich vann olichu, palastenilum kollapetta majority pavam janangal 🤕 uluppundro lesam, avante oke oru hamas🤡🥶

    • @georgejohn2959
      @georgejohn2959 11 дней назад +1

      47000 ⚰️

    • @tubescan2471
      @tubescan2471 11 дней назад

      @@amnaniya7434 നാല് മൂട് കപ്പ മന്തു ന്ന തുരപ്പനെ പിടിക്കാൻ കഴിയുന്നില്ല അപ്പഴാ ഒരു പ്രദേശം മുഴുവൻ തുരക്കുന്നഹാമശേലി കളെ..... 😂

    • @nikhil_kurian
      @nikhil_kurian 11 дней назад

      Ne Sulaimanalla, hanumana pulle😂

    • @pappanganga8230
      @pappanganga8230 10 дней назад +1

      😂madrasa pottan

  • @anwarfazalet
    @anwarfazalet 11 дней назад +2

    Salute Hamas❤Salute people of gazza❤🎉

  • @futureco4713
    @futureco4713 10 дней назад

    സത്യം മാത്രമേ വിജയിക്കൂ.. ഇതാണ് തെളിവ് 🙌

  • @dreammedia9887
    @dreammedia9887 11 дней назад +6

    അവിടുത്തെ ജനങ്ങളെ സംരക്ഷിക്കാതെ ബന്ധിക്കളെ സംരക്ഷണം കൊത്തത് നന്നായി 😜😜

  • @aliyarkm7397
    @aliyarkm7397 11 дней назад

    അൽഹംദുലില്ലാഹ്
    അല്ലാഹുവിന്റെ കാരുണ്യം എന്നും അവർക്കുണ്ടാകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jitheshp2243
    @jitheshp2243 11 дней назад +7

    എത്ര കിട്ടിയാലും പഠിക്കാത്ത് വർഗ്ഗം,തള്ളുന്നതിനു ഒരു പരുതി ഉണ്ട്😂😂

  • @muhammedsakhaloon2138
    @muhammedsakhaloon2138 11 дней назад +5

    ലോകത്തിന് ഹമാസ് ആവേഷം

  • @ykkd6442
    @ykkd6442 11 дней назад +5

    അൽഹംദുലില്ലാഹ് അള്ളാഹുഅക്ബർ 👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ഹമാസിന് അഭിനന്ദനങ്ങൾ

  • @mmkg6259
    @mmkg6259 6 дней назад

    എല്ലാ ബന്ദികളേയും വിട്ടയച്ച ശേഷം ഇസ്രായേൽ വൻ ആക്രമണം നടത്തും.ചിത്രം ബാക്കി ഹേ

  • @ppjames_from_hisbullah
    @ppjames_from_hisbullah 11 дней назад +6

    മാളത്തിൽനിന്നും ഹാമാസോളികളൊക്കെ കമന്റ് ബോക്സിൽ തിരിച്ചെത്തിയിട്ടുണ്ടല്ലോ 😂

    • @KunjumonKunjumon-d8m
      @KunjumonKunjumon-d8m 11 дней назад

      നിനക്ക് ഇത് പോലെ ഒന്ന് രംഗത്ത് വന്നു കൂടെ ഹറാം പിറന്നവനെ

    • @georgejohn2959
      @georgejohn2959 11 дней назад

      ​@KunjumonKunjumon-d 8m Google: Death toll in Gaza according to Palestinian Authority

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 11 дней назад +15

    ഹമസോളികളെ ശിലായുഗത്തിലേയ്ക്ക് പറഞ്ഞയച്ചു 60000+ പേരെ പടമാക്കി, ഇപ്പോൾ ബന്ധികളെയും തിരിച്ചു കിട്ടി, ഇസ്രായേൽ മഹാവിജയം🔥🔥🔥

    • @englishclub1356
      @englishclub1356 11 дней назад +6

      5000 daiper സൈനികർ ചത്തു, 12000 സൈനികർക്ക് പരിക്ക് പറ്റി, കുറെയെണ്ണം മനോനില തെറ്റി മാനസിക ആശുപത്രിയിൽ... ഇസ്റിയൽ ജയിച്ചേ...😂😂😂🤣🤣🤣

    • @MajeedJouf
      @MajeedJouf 11 дней назад +1

      Atrayum israeil kalum chatthittund. Shavame😂😂😂

    • @Truth-0-1-e1g
      @Truth-0-1-e1g 11 дней назад

      എടാ മണ്ടാ മരിച്ചത് സാധാരണ ജനങ്ങൾ ആണ്‌... ഹമസിന്റെ ആളുകൾ അല്ല

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 11 дней назад

      സ്വാതന്ത്ര്യം സമരം കുറേ മരിക്കും നാടിനു വേണ്ടി സ്വസ്ഥമായി ജീവിക്കാൻ വേണ്ടി. അനുഭവിച്ചറിയണം. അങ്ങിനെ പാരമ്പര്യം ഇല്ലല്ലോ. പൂർവികർ
      ബ്രിട്ടീഷ്കാർക്കൊപ്പമായിരുന്നു.ആ ത്യാഗവും വേദനയും അറിയില്ല.

    • @saidalavikunnumal8172
      @saidalavikunnumal8172 11 дней назад +1

      ഇസ്‌റായിലിൽ മ്ലാനത
      ഗസ്സയിൽ ആഘോഷപ്പൂരം

  • @ShanumonShanumon-vm3yd
    @ShanumonShanumon-vm3yd 11 дней назад +2

    Alhamdulillah

  • @riyas2595
    @riyas2595 11 дней назад +13

    Allahu akbar

  • @pulsarbosspulsar
    @pulsarbosspulsar 10 дней назад

    അപ്പൊ ശെരിക്കും. ആധുനിക സംവിധാനങ്ങൾ വച്ചു നോക്കുമ്പോ. തോൽവി ഇസ്രായേൽ നു ആണ്‌. 💪💪

  • @bennykochappan7772
    @bennykochappan7772 11 дней назад +16

    ഇത്ര നാളും ഗുഹയിലൊളിച്ചിരുന്ന ഹമാസ് ഇയ്യാംപാറ്റകൾ എത്ര ഉയരത്തിൽ പറക്കും കൂടി വന്നാൽ 10.അടി ഉയരത്തിൽ👍 അത് കഴിഞ്ഞാൽ .അത് തീരും

    • @Volvo2946
      @Volvo2946 11 дней назад

      3 ബന്ദികൾ പകരം 30 പാലസ് തീനികൾ 🤣🤣🤣
      പോട്ടെ....വിട്ട് കള😍😍😍😍

    • @worldculture9864
      @worldculture9864 11 дней назад

      Kochappan kudumbba peranno 🎉😂😂😂😂😂

    • @jaymisk1991
      @jaymisk1991 11 дней назад

      കൊച്ചപ്പാ, ഒരു പത്തിരുപത് കൊല്ലം മുമ്പ് ഗസ്സ ഭരിച്ചിരുന്ന ഇസ്രയേലിനെ ഹമാസ് ആട്ടിയോടിച്ചതായിരുന്നു. അതാണിവിടെ ഇൻശാ അല്ലാഹ് ആവർത്തിക്കാൻ പോകുന്നത്!

  • @maniamatt8019
    @maniamatt8019 8 дней назад

    ലക്ഷങ്ങളെക്കൊന്നൊടുക്കിയ ലക്ഷങ്ങളെ ജീവശവങ്ങളാക്കിയ കോടാൻ കോടി നഷ്ടം വരുത്തിയ തീവ്രവാദം ലഹരിയാക്കിയ ഹമാസിനെ കാണിച്ച് കേരളത്തിലും തീവ്രവാദ പണിയെടുക്കുന്ന മീഡിയവൺ നീരോധിക്കാൻ കേന്ദ്ര സർക്കാർ ഉടൻ നടപടിയടുക്കുക ... തീവ്ര പ ത്രവും ചാനലും ബഹിഷ്ക്കരിക്കൂ.....

  • @cheriangeorgeambooken6910
    @cheriangeorgeambooken6910 9 дней назад

    ഇനിയും കൊറേ ഹമസുകൾ ചവാൻ തെയ്യാറായീ നിക്കുന്നു വെയിറ്റ് ആൻഡ് സീ

  • @SacredSutraHub
    @SacredSutraHub 11 дней назад +3

    തീവ്രവാദികൾക്കു മീഡിയ വണ്ണിന്റെ ആശംസകൾ 🎉

  • @harips2968
    @harips2968 11 дней назад +16

    ഇത്രയും നിരപരാധികൾ മരിച്ചിട്ടും നിനക്കൊന്നും മതിയായില്ലേ

    • @muhammedsabeer4355
      @muhammedsabeer4355 11 дней назад

      ഇത്രയും കാലം നിരപരാധികളായ മനുഷ്യരെയാണ് ഇസ്രായേൽ ബോംബിട്ട് കൊന്നുകൊണ്ടിരുന്നത് എന്ന് നിനക്കൊക്കെ ബോധ്യമുണ്ട് അല്ലേ

    • @Volvo2946
      @Volvo2946 11 дней назад

      നിരായുധരായ നിരപരാധികളുടെ തലയിൽ ബോബിടൽ ആണല്ലോ പണ്ട് മുതൽക്കേ കുരിശ്ശ് തീവ്രവാദികളുടെ പണി
      ഹമാസ് ഇപ്പോഴും പഴയത് പോലെ
      ജൂതന്റെ കാൽ പിടിത്തം
      അടിപൊളി

    • @georgejohn2959
      @georgejohn2959 11 дней назад

      Baaki koodi theerum.