തൈറോയ്ഡ് ശരീരം നേരത്തെ കാണിച്ചു തരുന്ന ലക്ഷണങ്ങൾ

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 20

  • @kiranmurali1792
    @kiranmurali1792 6 часов назад +2

    Dr jolly thomasine kondu varu Thyroid treatment patti Dr jolly thomas parayum pole vere aarkum parayan pattumennu eniku thonnunilla

  • @ambili1
    @ambili1 2 часа назад

    THS 19 ആയിരുന്നു
    ടാബ്ലറ്റ് എടുത്തതിന് ശേഷം
    ഇപ്പോൾ THS 4 ആണ്
    ടാബ്ലറ്റ് ഇനിയും തുടരണോ,🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋

    • @Arogyam
      @Arogyam  2 часа назад

      മുതിർന്ന ഡോക്ടറുടെ ഉപദേശമനുസരിച്ച് മാത്രമേ ടാബ്ലറ്റ് തുടരുമോ ഒഴിവാക്കണമോ എന്നത് തീരുമാനിക്കാവൂ. THS നിലവാരം 4 ആയതിൽ നിന്ന് മനസിലാക്കുന്നത് മരുന്നിന്റെ ഫലവത്തമാനമാണ്. എന്നാല്‍, തൈറോയിഡ് സുഖകരമായി നിയന്ത്രിക്കാനും നിലനിർത്താനുമാണ് ദൈർഘ്യമേറിയ ചികിത്സ ആവശ്യമുള്ളത്

    • @ambili1
      @ambili1 2 часа назад

      @Arogyam thank you

  • @sumakrishna8271
    @sumakrishna8271 3 часа назад

    Super information . Thanks Dr❤

    • @Arogyam
      @Arogyam  2 часа назад

      So nice of you

  • @beatricebeatrice7083
    @beatricebeatrice7083 Час назад

    എനിക്ക് hypo thyroid ഉണ്ട്. TSH ഇൽ variation ഉണ്ടായിരുന്നു. First ഇൽ Thyronorm 100mcg 6/7 months കഴിച്ചു. പിന്നെ thyronorm 50 mcg 6/7 months കഴിച്ചു. പിന്നെ thyronorm 25 mcg കഴിച്ചു. ഇപ്പോൾതൈറോയ്ഡ് normal ആയി. പക്ഷെ 12.5 mcg കഴിക്കാൻ പറഞ്ഞു. Food ഇൽ കപ്പ, ചേന ഇവ കഴിക്കില്ല. ചോർ ഒരു നേരം, ബാക്കി millets food കഴിക്കുന്നു. വെള്ളം ധാരാളം കുടിക്കുക. Omega 3 tablets, vitamin B complex, ആഴ്ചയിൽ ഒരിക്കൽ vitamin D ഒരു ഗുളിക കഴിക്കും. ഇലക്കറികൾ ധാരാളം കഴിക്കുക... എനിക്ക് തടി ( weight )കൂടുതൽ ആയില്ല.
    .6 മാസത്തിൽ ഒരിക്കൽ Thyroid function test ചെയ്യുക.ഇതൊക്കെ മതി.

  • @KrishnaKumari-eb2tq
    @KrishnaKumari-eb2tq 5 часов назад +1

    Hypothyroidism, pigmentation വരാൻ എത്രത്തോളം സാധ്യത കൂടുതലാണ്?

    • @Arogyam
      @Arogyam  2 часа назад

      ഹൈപ്പോതൈറോയിഡിസം ഉള്ളവർക്കു് പിഗ്മെൻറേഷൻ വരുന്ന സാധ്യത കൂടുതൽ ഉണ്ട്, പ്രത്യേകിച്ച് ചുണ്ടിന് ചുറ്റും, കഴുത്തിൽ, അരക്ക് ചുറ്റും, മുതുകിന്‌ താഴെ പോലുള്ള ഭാഗങ്ങളിൽ. ഇത് സ്കിൻ മെലാനിൻ ഉൽപ്പാദനത്തെ ബാധിക്കുന്നതുകൊണ്ടാണ് ഉണ്ടാകുന്നത്. അതുകൊണ്ട്, തൈറോയിഡ് നിലനിർണ്ണയം ചെയ്യുകയും, ആവശ്യമുള്ള മരുന്നുകൾ സമയത്ത് സ്വീകരിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. For more details contact : 85938 82299

  • @sarigashanoo925
    @sarigashanoo925 5 часов назад +2

    കണ്ടൊടിരിക്കുന്ന ഞാൻ, എത്രകഴിച്ചാലും നോ തടി 😂😂😂😂😂

  • @binduat9160
    @binduat9160 2 часа назад

    👍

  • @sheenavijayaraj2240
    @sheenavijayaraj2240 6 часов назад

    TSH 4.9 undenkil tab.kazhikkano

    • @Arogyam
      @Arogyam  2 часа назад

      TSH 4.9 ആണെങ്കിൽ, ടാബ്ലറ്റ് കഴിക്കണോ എന്നത് നിങ്ങളുടെ ഡോക്ടറുടെ ഉപദേശത്തിന് അനുസരിച്ചായിരിക്കും തീരുമാനിക്കുക. പലപ്പോഴും, TSH ന്റെ നിഷ്കർഷിത പരിധി (0.4-4.0 μIU/mL) മാറ്റങ്ങൾ ഉണ്ടാകുമ്പോൾ, രോഗലക്ഷണങ്ങൾ ഉള്ളതോ ഇല്ലയോ എന്നത് കൂടി പരിഗണിച്ചാണ് മരുന്ന് തുടരുമോ എന്ന് നിർണയിക്കുന്നത്.
      നിങ്ങളുടെ ആരോഗ്യം സ്ഥിരമായി നിരീക്ഷിക്കുകയും, ഡോക്ടറുമായി ഇതു സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്യുക.

  • @farzanamohamed5719
    @farzanamohamed5719 4 часа назад

  • @No_face-o6g
    @No_face-o6g 5 часов назад

    എനിക്ക് T4 TSH & anti tpo എല്ലാം നോർമൽ ആണ്. പക്ഷേ കഴുത്തിൽ മുഴയുണ്ട്. മുടികൊഴിച്ചിൽ മുടി പൊട്ടി പോകൽ, തടി കുറയ്ക്കാൻ പറ്റുന്നില്ല. ഇത് Thyoroid related ആണോ..... ഇനി ഏത് Test ചെയ്യണം ?

    • @Arogyam
      @Arogyam  2 часа назад +1

      താങ്കൾ പറയുന്ന ലക്ഷണങ്ങൾ തൈറോയിഡുമായി ബന്ധപ്പെട്ടതായിരിക്കാം, പ്രത്യേകിച്ച് കഴുത്തിൽ മുഴയും മുടികൊഴിച്ചിലും ഉണ്ടായാൽ. എന്നാൽ T4, TSH, Anti-TPO എല്ലാം നോർമൽ ആണെന്ന് കാണിച്ചാൽ, ഇത് മറ്റു കാരണങ്ങൾ കൊണ്ടായിരിക്കാൻ സാധ്യതയുണ്ട്.
      ഇനി പരിശോധിക്കേണ്ട ടെസ്റ്റുകൾ:
      FNAC (Fine Needle Aspiration Cytology): കഴുത്തിലെ മുഴയുടെ സ്വഭാവം മനസിലാക്കാൻ.
      Ultrasound Neck: തൈറോയിഡ് ഗ്രന്ഥിയുടെ ആകൃതിയും സ്വഭാവവും വിശദമായി പരിശോധിക്കാനായി.
      Thyroglobulin & Calcitonin Levels: തൈറോയിഡ് ഗ്രന്ഥിയിലെ പ്രവർത്തന വീഴ്ചകൾ കാണാൻ.
      Vitamin D & Iron Levels: മുടികൊഴിച്ചലും തടി കുറക്കാൻ പറ്റാത്തതും ഈ വെല്ലുവിളികളുമായും ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.
      Insulin Resistance Test & Lipid Profile: തടി കുറയ്ക്കാൻ പറ്റാത്തതിന്റെ കാരണം മനസിലാക്കാൻ.
      നിങ്ങളുടെ ഡോക്ടറുമായി ഈ പരിശോധനകൾ ചർച്ച ചെയ്ത്, തൃപ്തികരമായ ചികിത്സാ മാർഗ്ഗങ്ങൾ തേടുക. for more details :85938 82299

  • @hajararahman9532
    @hajararahman9532 6 часов назад +1

    Hypothairoidisum 😢

  • @sarigashanoo925
    @sarigashanoo925 5 часов назад +1

    നാശം പിടിക്കാൻ, എങ്ങനൊന് weight kootamo

    • @ambili1
      @ambili1 2 часа назад

      😂😂😂😂😂
      പഴങ്കഞ്ഞി ഒന്ന് ട്രൈ ചെയ്യൂ

    • @sarigashanoo925
      @sarigashanoo925 2 часа назад

      Eni kazhikkanum kudikkanum onnumilla, achantey aniyan doctera avidunnum lekhyangalokkey kazhichu
      Eehey 😂😂😂😂😂