വിട്ടുമാറാത്ത തുമ്മൽ അലർജി ശ്വാസം മുട്ട് എല്ലാത്തിനും പരിഹാരം ഡോക്ടർ പറയുന്നു

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 13

  • @ashrafbvk3444
    @ashrafbvk3444 3 месяца назад +6

    മാസത്തിൽ 30ദിവസം അലർജിയാണ് തുമൽ കണ്ണ് ചൊറിച്ചിൽ മുക്ക് ഒലിപ് ഇതെല്ലാം ഉണ്ട് കാറ്റ് കോളൻ പോലും കഴിഞ്ഞില്ല യാത്ര പോയാൽ കൂടുതലാണ് 😭😭😭

  • @Ismayil_madasseri
    @Ismayil_madasseri Месяц назад +1

    Three month njan basils hospitalinte medine kazhichi. Oru kuravum illa

  • @MuhdArif-1
    @MuhdArif-1 22 дня назад +3

    രാത്രി 2 മണിയാക്കാമ്പാഴാണ് ഈ തുമ്മലും മുക്ക് ഒലിപ്പും ഉണ്ടാക്കുന്നു. ഇതിന് എന്തു ചെയ്യണം ഡോക്റ്ററോ

    • @HanoojaHanu
      @HanoojaHanu 14 дней назад

      2.00tummi thummi ഇരുന്നു ഞാൻ ഇത് കാണുന്നു 😥

  • @thendathmuhamed923
    @thendathmuhamed923 3 месяца назад +7

    ഒരു പാട് മരുന്ന് കഴിച്ചിട്ട് മാറത്ത അലർജി ഒന്ന് രണ്ട് നിസാര പൊടി കൈകൾ കൊണ്ട് മാറും. 1.പൊദീന വലിയ ജീരകം കൂടി തിളപ്പിച്ച്‌ കുടിച്ചാൽ കുറവ് കിട്ടും. 2.ആര്യ വേപ്പിന്റെ ഒരു തണ്ട് ഇല എടുത്തു നല്ല രീതിയിൽ കഴുകി ഒന്ന് പിച്ചി വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് 10മിനിറ്റ് കഴിഞ്ഞു ഊറ്റി വെള്ളം കുടിക്കുക. 3ദിവസം ശേഷം വീണ്ടും കുടിക്കുക. കുറെ മാറ്റം വരും തീർച്ച

  • @arunimajithin4594
    @arunimajithin4594 3 месяца назад

    Madam adults nu undavunna allergy treatment possible ano? Food & environmental allergy

  • @nasreenaansaree2470
    @nasreenaansaree2470 9 дней назад

    Ithuavidayan

  • @musthafaunais
    @musthafaunais 3 месяца назад +4

    രാത്രിയാണ് എനിക്ക് അലർജി വരുന്നത്

  • @ThahiraThahira-b4k
    @ThahiraThahira-b4k 4 месяца назад +2

    Ravileyan Makank Alarji Maronudo

  • @VijayammaReghunathan
    @VijayammaReghunathan 4 месяца назад +1

    Y