കേരളത്തിൽ 5 പേർക്ക് കൊറോണ ബാധ..വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 956

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 года назад +42

    2:58 : കേരളത്തിൽ കൊറോണ ലോക്കൽ ട്രാൻസ്മിഷൻ ഉണ്ടായിരിക്കുന്നു, ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
    5:50 : പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
    6:23 : മൊബൈല്‍ഫോണുകള്‍ സൂക്ഷിക്കേണ്ടത് എങ്ങനെ?

    • @sangeeff9138
      @sangeeff9138 4 года назад +3

      Dr കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിച്ചോ?

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +1

      @@sangeeff9138 not yet

    • @sangeeff9138
      @sangeeff9138 4 года назад +2

      Dr മരുന്ന് കണ്ടുപിടിക്കാൻ വല്ല സാധ്യതയും ഉണ്ടോ?

    • @sangeeff9138
      @sangeeff9138 4 года назад +1

      Cotton wipes evidunna kittuka

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +1

      @@sangeeff9138 margin free markets

  • @prakasanmooppichathil8232
    @prakasanmooppichathil8232 4 года назад +53

    ഡോക്ടറുടെ വിവരണം വളരെ ഉപകാരപ്രദം Thanks,,

  • @binishapj9166
    @binishapj9166 4 года назад +1

    വളരെ മികച്ച വീഡിയോ.. ജനോപകാരമായ അറിവുകൾ കുറ്റമറ്റ വിധം തയ്യാറാക്കി പകർന്ന് നൽകുന്ന ഡോക്ടറെ പോലെയുള്ള സേവനത്തിന് ഏറ്റവും മൂല്യമേറുന്ന സമയം. കൊറോണയുമായി ബന്ധപ്പെട്ട ഉപകാരപ്രധമായ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @sreehari4480
    @sreehari4480 4 года назад +163

    വളരെ വിലപ്പെട്ട വിവരങ്ങൾ നൽകിയതിന് വളരെ വളരെ നന്നിയുണ്ട് ഡോക്ടർ. ആർക്കും ഈ അസുഖം പകരാതിരിക്കട്ടെ. ഭൂമിയിൽ നിന്ന് ഇത് എത്രയും പെട്ടെന്ന് എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടട്ടെ.

  • @musthafa.n4751
    @musthafa.n4751 4 года назад +73

    ഏത് നാട്ടിൽ നിന്ന് വരുന്നവരാണെങ്കിലും അവരെ നിർബന്ധ പരിശോധനക്ക് വിധേയമാക്കണം
    “പകർച്ചവ്യാധികൾ പിടിപെട്ട നാട്ടിലേക്ക് പോവുകയോ ആ നാട്ടിൽ നിന്നും ഓടിപ്പോവുകയോ ചെയ്യരുത്.”
    മുഹമ്മദ് നബി (സ്വ)

  • @oblivion_007
    @oblivion_007 4 года назад +193

    അസുഖം മാറിയതിനു ശേഷം തക്ക ശിക്ഷ മേടിച്ചു കൊടുക്കണം. ഇത്ര വിവരം ഇല്ലാത്ത ശവങ്ങൾ.

    • @francinag6275
      @francinag6275 4 года назад +4

      Corect

    • @prasanthyayyappan280
      @prasanthyayyappan280 4 года назад +1

      Correct vedivechukollanam

    • @sheebamanoj313
      @sheebamanoj313 4 года назад +1

      @@prasanthyayyappan280 nna pinne chikilsikkadhirunnal pore🤭

    • @anoop7133
      @anoop7133 4 года назад +3

      I don't think it's their fault , our airport authority and health department had to be more cautious about the situation...

    • @arstories7078
      @arstories7078 4 года назад +1

      @@anoop7133 ntha chetta ee parayunne doctor videshathu poyirunno enn chodichappo illa nn paranjathe avarude thett alle. Nthokke malarukalane

  • @jayantheruvath9316
    @jayantheruvath9316 4 года назад +20

    വളരെ വളരെ ഉപകാരപ്രദമായ അറിവാണ് ഡോക്ടർ നൽകിയത്

  • @soby123
    @soby123 4 года назад +305

    It's a biggest fault from Airport authorities too..

    • @aparnacparackal79
      @aparnacparackal79 4 года назад +1

      Sooo truee

    • @shanz9037
      @shanz9037 4 года назад +13

      They came to qater through E gate .exit seal not stamped .Kochi airport authorities cannot identify the origin airport .

    • @neelushivu1034
      @neelushivu1034 4 года назад +1

      @അഭിലാഷ് baby girl please

    • @aswinprakash3372
      @aswinprakash3372 4 года назад +16

      ഇറ്റലിയിൽ നിന്ന് ദോഹയിൽ പോയിട്ട് ആണ് അവർ കേരളത്തിൽ വന്നത്..
      അത് കൊണ്ട് ആണ് അവരെ മനസ്സിലാക്കാൻ പറ്റാതെ പോയത്.. ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ പുറത്ത് പോയി വന്നവർ ആണ് സന്ദർശിച്ച സ്ഥലങ്ങൾ തുറന്നു പറയേണ്ടത്. അത് ചെയ്യാത്ത സാഹചര്യം ആണേൽ ഇതൊക്കെ തന്നെ ആവും അവസ്ഥ.

    • @Hjz819
      @Hjz819 4 года назад +5

      @@aswinprakash3372
      Passport il Travel history onnum indaaville..
      (Its my doubt)

  • @professionalkerala2658
    @professionalkerala2658 4 года назад +219

    എന്തൊരു അബദ്ധം ആണ് അവർ കാണിച്ചത്. റിപ്പോർട്ട്‌ ചെയ്യാതെ കേരളത്തിൽ വരണ്ട വല്ല ആവശ്യമുണ്ടോ? ഇത്രയും സുരക്ഷ ഒരുക്കിയത് വെറുതെ ആയല്ലോ

    • @fizafathima1178
      @fizafathima1178 4 года назад +30

      Abhatham alla..themmaditharam aan..bakkiyullalla janangalude jeevan kanakkiledukkade chyda ahangaramanid

    • @soby123
      @soby123 4 года назад +11

      That's being selfish. They know how to hide right?

    • @nimmyprashanth7157
      @nimmyprashanth7157 4 года назад +6

      Sathyam. Keralathil nalla reethiyil pradhorodha pravarthanam nadannond irunnathayrunnu. Ellam kulam akki avarde ee pravrithi kond

    • @sidhiq6674
      @sidhiq6674 4 года назад +1

      ariyaathe cheythathalle

    • @kishorethomas3743
      @kishorethomas3743 4 года назад +12

      Sidhiq ariyathe allaado arinjodu cheythathaaa thendikal

  • @mazhavillumazhavillu8650
    @mazhavillumazhavillu8650 4 года назад +57

    നന്നായി വിശദീകരിച്ച് തന്നതിന്ന് നന്ദി സർ🙏🙏👍

    • @vijayakumari3230
      @vijayakumari3230 4 года назад

      കേരള മക്കൾക്ക് എന്നും ഒന്നല്ലെങ്കിൽ ഒന്നുകൊണ്ടു ആശങ്ക തന്നെ എത്രയും വേഗം ഇവിടെ നിന്നും ഈ അസുഖം തുടച്ചുനീക്കപെടട്ടെ

  • @richuignu2224
    @richuignu2224 4 года назад +11

    Thanks doc....
    എയർപോർട്ട് strict aye... checking venam..... ithu oru ഗുരുതര വീഴ്ചയാണ്.....

    • @girijanair348
      @girijanair348 4 года назад

      Richu Ignu222 Valare sariyanu. Airport Staff engine ethu kandu pidichilla?

  • @abubakkarsiddiq9389
    @abubakkarsiddiq9389 4 года назад +56

    കേരളം മുഴുവൻ വെറുക്കുന്ന ഒരു ഫാമിലി ആയി മാറേണ്ടുന്ന വല്ല കാര്യവുമുണ്ടായിരുന്നോ ഫുൾസ്

    • @Jai437
      @Jai437 4 года назад +4

      തെണ്ടികൾ

    • @nishadmc599
      @nishadmc599 4 года назад +2

      @@Jai437 സമാദാനത്തോടെ കഴിഞ്ഞ ഒരു സംസ്ഥാനത്തെ മുഴുവനും മുൾമുനയിൽ നിർത്തിയ ഈ ചെറ്റകളെ എന്താ ചെയ്യേണ്ടേ

  • @vision5871
    @vision5871 4 года назад +1

    ദൈവമേ എത്രയും പെട്ടന്നു ഈ വിപത്തിൽ നിന്നും എന്നെയും എന്റെ ലോകത്തെയും രക്ഷിക്കണേ...

  • @sajnasiraj7509
    @sajnasiraj7509 4 года назад +76

    എല്ലാവരെയും കൊല്ലാൻ പുറപ്പെട്ടു വന്നതാണോ. 😠😠😠

  • @fathimamuhsina4931
    @fathimamuhsina4931 4 года назад +54

    വിവരം ഉള്ളവർ വിവരക്കേട് കാണിച്ചാൽ അതിനു എന്താ പറയാ. പുച്ഛം തോനുന്നു അവരോട് 😢😢😡ദൈവം കാക്കട്ടെ എല്ലാവരെയും 🙏🙏

  • @malutti6062
    @malutti6062 4 года назад +91

    ഇത്രയും നല്ല രീതിയിൽ covid 19 kurichu പറഞ്ഞിട്ടും എന്തുകൊണ്ട് ഇതു മനസ്സിൽ ആക്കാതെ പോകുന്നത്

  • @josykjoy5640
    @josykjoy5640 4 года назад +224

    We are very sad that after two years booked our tickets from Ireland to our home land .. now we are cancelling our tickets ...😢only due to that Italy family’s fault..

    • @moralworld4261
      @moralworld4261 4 года назад +10

      God protect you ,,,bless you ....we have not way to prevent it with out prayers and saying to God .....

    • @sruthymukundan9237
      @sruthymukundan9237 4 года назад +1

      When did you plan to go? We too book our tickets from ireland to kochi after almost 2 years.

    • @Sreeju1979
      @Sreeju1979 4 года назад +8

      It's happening lot of people who worked in overseas...I took ticket on December to Kerala for vacation on May..but I don't think I can go that time..now it's going worse than before due to careless of some irresponsible people

    • @anjalojames4918
      @anjalojames4918 4 года назад +1

      Well a good decision indeed....safety first

    • @shaikhabdulla3943
      @shaikhabdulla3943 4 года назад +1

      josy k Joy ....Good decision bro..Stay Safe 🥰

  • @prebhathankachan3738
    @prebhathankachan3738 4 года назад +8

    ഈശോയെ എല്ലാ മക്കളെയും കാത്തു കൊള്ളേണമേ

  • @royr1039
    @royr1039 4 года назад +1

    പത്തനംതിട്ടയിലുള്ള ആളുകൾ മറ്റു ജില്ലയിലേക്കും പോകുന്നവരാണ്. മറ്റു ജില്ലകളിലെ പൊതു പരിപാടികളും നിർത്തിവെക്കുക. ജലദോഷം പോലുള്ള അസുഖമുള്ളവർ കഴിവതും പൊങ്കാല പോലുള്ള പരിപാടിക്കു പോകരുതെന്നാണ് ഡോക്ടർ പറഞ്ഞത്, പക്ഷേ അസുഖമുള്ളവർ ഒരു കാരണവശാലും ദയവുചെയ്ത് പോകരുത്...

  • @sheebarajeshachu153
    @sheebarajeshachu153 4 года назад +117

    പൊങ്കാല പോലെ ആൾക്കാർ കൂടാൻ ചാൻസ് ഉള്ള എല്ലാ പരിപാടികളും തല്ക്കാലം നിർത്തി വെക്കുന്നതല്ലേ ഡോക്ടർ നല്ലത്... അത് പോലെ സ്കൂളുകൾക്കും അവധി കൊടുക്കണം.

    • @jerri5217
      @jerri5217 4 года назад +6

      നിർത്തി വെക്കണം ചൈന കാണിച്ച മണ്ടത്തരം നമ്മൾ കാണിക്കരുത് അവർ new year feast നടത്തിയതാണ് covid ഇത്രേം spread ആയത്. I blame china govt they are responsible for all this

    • @aswathyk2728
      @aswathyk2728 4 года назад +3

      Correct

    • @ansar3078
      @ansar3078 4 года назад +4

      @@jerri5217 decemberil thane virusne thiricharijitum feast nadathi thendikal

    • @jerri5217
      @jerri5217 4 года назад +3

      @@ansar3078 അതെ december 22nd something ആണ് കണ്ടത് but ഈ virus lethality കൊറവാണ് പക്ഷെ infectivity കൂടുതൽ ആണ് എത്രേം പെട്ടന്ന് നല്ല treatment കിട്ടിയാൽ രക്ഷപെടാം ഒരു പക്ഷെ

    • @macmac512
      @macmac512 4 года назад +2

      Ponkaala ozhivakiyal nalladhu

  • @muneeredv301
    @muneeredv301 4 года назад +78

    സുഹൃത്തുക്കളെ ഈ വിഷയം ആരും നിസ്സാരം ആകരുത് സർക്കാരും ഡോക്ടർമാറും എന്ത് ഇൻഫർമേഷൻ ജനങ്ങൾക്ക് കൊടുത്താലും അത് അംഗീകരിക്കുക ഒരേ മനുഷ്യന്റെയും ജീവൻ വിലപ്പെട്ടതാണ് നമ്മൾ അതിജീവിക്കും
    വെൽ സൈഡ് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ

    • @sreehari4480
      @sreehari4480 4 года назад +1

      അതെയതെ. സത്യം

    • @muneeredv301
      @muneeredv301 4 года назад

      @അഭിലാഷ് 👍😍

  • @MYTECHVLOGS
    @MYTECHVLOGS 4 года назад +30

    *നമ്മുടെ സ്വന്തം ഡോക്ടർ 😍😍😍😷😷😷please doctor പറയണേ പോലെ ചെയ്യണം*

  • @silentkiller5547
    @silentkiller5547 4 года назад +192

    ഇവർക്ക് കുഴപ്പമൊന്നുമില്ലാതെ അസുഖം മാറിയാൽ പിന്നീട് നിയമനടപടി ഇവർക്കെതിരെ സ്വീകരിക്കണം. എത്ര വലിയ ദ്രോഹമാണ് ജനങ്ങളോട് ചെയ്തത്.... എത്ര പേരുടെ ജീവൻ അപകടത്തിലാകുന്ന കാര്യമാണ്...

  • @soumyasuresh4426
    @soumyasuresh4426 4 года назад +2

    Varan ullath vazhiyil thangilla enn kettittille... Ath onnikil ee family il koode... Allel vere ethelum vazhi... Engananelum varan ullathanel ethum.... So let's not blame them now... Ellarkkum koode budhipoorvam government parayunnath kettu othorumich ethine defeat cheyyam 😊👍
    Ellarkkum nallathe varu 😊 valya flood, nippah and Corona (1st tym) vannath vare nammal ellarum easy aayi defeat cheythu... Ethum ath pole aayirikkum.. 😊
    God bless you all😊

  • @heleenamn4779
    @heleenamn4779 4 года назад +141

    കൊറോണ വന്നതിനേക്കാൾ കഷ്ടം ഇത് വന്നവർ അത് പരത്താൻ ശ്രെമിക്കുന്നതല്ലേ. അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോവാൻ പോലും സാഹചര്യം ഇല്ലാത്തവർ നമ്മുടെ ഇടയിലുണ്ട്. ദയവു ചെയ്ത് അതിനു ശ്രെമിക്കാതിരിക്കു 🙏🙏

  • @asharafksckm834
    @asharafksckm834 4 года назад +1

    ചൈനയിൽ ഇത് ഉണ്ടായ സമയം തന്നെ വേണ്ട മുൻ കരുതൽ മറ്റ് രാജ്യങൾ എടുക്കേണ്ടതായിരുന്നു.സാമ്പത്തികമായിട്ടും മരുന്ന് സാമാഗ്രികൾ എത്തിച്ചൊ ഒക്കെ ആ രാജ്യത്തെ സഹായിക്കാം എന്നിരിക്കെ.വിമാനങൾ നിറുത്തിയും ഒക്കെ സുരക്ഷ പാലിചിരുന്നെങ്കിൽ ഇന്ന് ലോകത്താകെ ഇത് പടരുമായിരുന്നൊ.വളരെ സങ്കടകരമായ കാഴ്ചകളാണ് കണ്ട് കൊണ്ടിരിക്കുന്നത്😿

  • @anoopanoop3789
    @anoopanoop3789 4 года назад +117

    ഇവന്റയൊക്കെ സൂക്കേട് മാറിയതിനു ശേഷം കൊണ്ട് പോയി ജയിലിൽ അടക്കണം. ഇനിയും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ

  • @sureshir6041
    @sureshir6041 4 года назад +2

    മലയാളികൾ പറഞ്ഞു കൊടുക്കുന്നതിന് വിപരീതമായിട്ടെ ചെയ്യുകയുള്ളൂ, അനുസരണ മലയാളികൾക്ക് വളരെ കുറവാണ് സാർ...

  • @mu.koatta1592
    @mu.koatta1592 4 года назад +13

    വളരെ ഉപകാരപ്രദമായ മെസ്സേജ് സാർ

  • @hariprabhakaran4527
    @hariprabhakaran4527 4 года назад

    വളരെ നന്ദി സർ.നിപ്പയും പ്രളയവും അതിജീവിച്ച പോലെ ഇൗ മഹമാരിയും നമ്മൾ അതിജീവിക്കും.ചൈനയും കൊറിയയും മറ്റു രാജ്യങ്ങളും സുരക്ഷിതരായി മാറട്ടെ എന്ന് ആശിക്കുന്നു.

  • @shahul957
    @shahul957 4 года назад +35

    സൂക്ഷിച്ചാൽ ദുഖിക്കേണ്ട... എന്നാൽ നമ്മൾ എത്ര സൂക്ഷിച്ചാലും... രോഗം വന്നവർ മനഃപൂർവം രോഗം പടർത്താൻ ശ്രമിക്കുമ്പോൾ ആണ്.. വിഷമം തോന്നുന്നത്,,,,,, കൊറോണ ബാധിച്ച എല്ലാവർക്കും പെട്ടന്ന് തന്നെ സുഖപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ..... than you doctor.... 👍

  • @rahulrvazhappally6205
    @rahulrvazhappally6205 4 года назад

    വളരെ നന്ദി ഡോക്ടർ ഈ വൈറസ് നെ കുറിച്ച് ഉള്ള അറിവുകൾ മുൻകരുതൽ ഒക്കെ പറഞ്ഞു തന്നതിന്

  • @minigopakumar4650
    @minigopakumar4650 4 года назад +17

    ശെരിക്കും സാമൂഹിക ദ്രോഹികൾ പാവപ്പെട്ട എത്ര ആൾക്കാർ ബുദ്ധിമുട്ടിലായി .ഇറ്റലിയിൽ ശുചിത്വം കുറവാണ് .അവിടുത്തെ ആരോഗ്യ വകുപ്പും ശെരിയല്ല .ഈ അവസരത്തിൽ ഇത്രയും പെട്ടെന്ന് നല്ല Information നൽകിയ ഡോക്ടർക്ക്‌ വളരെയധികം നന്ദി പാവങ്ങളുടെ ഡോക്ടർ💐🙏

    • @dileept.s8125
      @dileept.s8125 4 года назад

      ഇവര് മൂലം വന്ന നഷ്ടങ്ങൾ ഇവരിൽ നിന്ന് സർക്കാർ ഈടാക്കണം

  • @Experience1463
    @Experience1463 4 года назад +2

    Thanks Rajesh sir👍

  • @chediyan1737
    @chediyan1737 4 года назад +332

    എന്തു വലിയ ദ്രോഹമാണ് അവർ സമൂഹത്തോടു ചെയ്തത്. സമാധാനമായി പൊയ്ക്കൊണ്ടിരുന്ന ഒരു നാടിനെ 3 സാമൂഹ്യ ദ്രോഹികൾ കാരണം ഭയപ്പാടിലാക്കി.അസുഖം മാറിയ ശേഷം ഒരു സ്വാധീനത്തിനും വഴങ്ങാതെ അവരെ ശിക്ഷിക്കണം. വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ളവരായിരിക്കുമല്ലോ അവർ. എന്തുമാത്രം തൊഴിലാളികളും നാടോടികളും ഒക്കെ തിങ്ങിപ്പാർക്കുന്നതാണ് ഇവടെ .ആർക്കും ഒന്നും വരുത്താതിരിക്കട്ടെ.😥😥

  • @neethinair1024
    @neethinair1024 4 года назад

    Thank you Doctor, I have passed in the message to all I know...May God bless you, and our countrymen....

  • @Sarathsadasivan
    @Sarathsadasivan 4 года назад +28

    നാളെ ആറ്റുകാൽ പൊങ്കാലയുടെ കാര്യം നിസാരം അല്ല, രോഗം പകരാൻ നല്ല അവസരം ആണ്,( വർഗീയത അല്ല )

  • @lechulekshmi342
    @lechulekshmi342 4 года назад +2

    ആദ്യം തന്നെ തെറ്റായ വാർത്തകൾ പ്രചരിപ്പികാതെയിരിക്കുക അത് ആളുകളിൽ ഭയം ഉണ്ടാക്കും.... പരസ്പരം ധയ്ര്യം നൽകുക ഒന്നിച്ചു നിന്ന് കൊറോണയെ തടയാം🙏💪

  • @pratibhagachuthan3861
    @pratibhagachuthan3861 4 года назад +14

    Thank you Doctor.

  • @m4a2ztricks80
    @m4a2ztricks80 4 года назад +2

    Thanks for sharing useful information,
    അസുഖം ബാധിച്ചവർ എത്രയും പെട്ടെന്ന് അതിൽനിന്നും സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,

  • @azharvlog4801
    @azharvlog4801 4 года назад +25

    എനിക്ക് ഒരു സംശയം ഇവർ രോഗം ഇന്ത്യയിൽ പടർത്താൻ വന്ന ക്യാരിയർ ആണെന്നാണ്...അല്ലെങ്കിൽ ഇങ്ങനെ കാണികില്ല

    • @Vineethamozhiyot
      @Vineethamozhiyot 4 года назад +1

      സാധ്യത ഉണ്ട്

    • @azharvlog4801
      @azharvlog4801 4 года назад

      @Fifa Fifaa ഇറ്റലിയിൽ ഒകെ ജീവിക്കുന്നവർക്ക് ഉറപ്പായിട്ടും അടിസ്ഥാന വിവരം ഉള്ളവർ ആണ് ഉറപ്പായിട്ടും നാട്ടിൽ റിപ്പോർട്ട് ചെയ്യണം എന്ന് അവർക്ക് അറിയാൻ സാധിക്കും... ക്യാഷ് വാങ്ങി കൊണ്ടു വയറസ് സ്പ്രെഡ് ചെയ്യാൻ വന്നതല്ല എന്നു പറയാൻ സാധിക്കുമോ... ചിലപ്പോൾ ഇവർ മരിക്കാതെ ഇരിക്കാൻ ഉള്ള വാക്സിനേഷൻ എടുത്തിരിക്കും അതായത് വയറസ് പ്രെഡ് ചെയ്യാൻ പറഞ്ഞവർ തന്നെ അതിന്റെ വാക്സിനേഷനും ടെവലോപ് ചെയ്യും... എല്ലാം സാധ്യതകൾ ആണ്

  • @c.v.s.media.9626
    @c.v.s.media.9626 4 года назад

    വളരെ നല്ല ഇൻഫർമേഷൻ.. താങ്ക്സ്. ഡോക്ടർ.

  • @ok-ox4bm
    @ok-ox4bm 4 года назад +101

    എമിഗ്രേഷന്‍ ചെക്കിങ്ങില്‍ പാസ്പോർട്ട് എക്സിറ്റ് എന്നൊരു സംഭവം ഇല്ലേ എന്നിട്ടും ഇറ്റലിയില്‍ നിന്നാണോ ദോഹയില്‍ നിന്നാണോ എന്ന് മനസ്സിലാക്കാൻ പറ്റിയില്ല.

    • @girijanair348
      @girijanair348 4 года назад +4

      o k Correct! Part of the blame should be on Airport Authorities in Doha and Cochin.

    • @maharoofmsn9631
      @maharoofmsn9631 4 года назад

      Most of the airport especially abroad country's using automatic emigration system so dipped of the passport stamping nobody can identify the exit country

    • @sridevibose6133
      @sridevibose6133 4 года назад

      But consult cheyyan poyall doctor use aduth engilum parayamayirunnu,avark

    • @jubairiyalatheef8701
      @jubairiyalatheef8701 4 года назад

      Athanne

    • @soby123
      @soby123 4 года назад

      @@sridevibose6133 They were hiding it deliberately

  • @vivettejoseph6694
    @vivettejoseph6694 4 года назад

    Thank you very much dear .. Doctor...very highly appreciated.. .God bless you....

  • @sameehshamz9525
    @sameehshamz9525 4 года назад +13

    നല്ല അറിവ് 😍😍😍😍

  • @shafeekkoupurath5693
    @shafeekkoupurath5693 4 года назад

    Dr
    താങ്കൾക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.....

  • @bindhumathew6038
    @bindhumathew6038 4 года назад +39

    ഒരുപാട് kashttamund എന്ത് ദ്രോഹമാണ് ഇവർ ചെയ്തതു് ഇവർ മനഃപൂർവം ചെയ്തതാണ് ഇത് ഇവർക്ക് അറിയാമായിരുന്നു but ivar aareyum അറിയിച്ചില്ല 😡😡

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад

      yes..

    • @girijanair348
      @girijanair348 4 года назад

      Bindhu Mathew Correct, but don’t you think Cochin Airport staff were very neglect in checking their passports? Cochin Airport should have caught them to begin with

  • @saiju4u1
    @saiju4u1 4 года назад +1

    നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചെക്കിങ് ചെയ്യുമ്പോൾ ഇറ്റലി to നെടുമ്പാശ്ശേരി via ദോഹ എന്ന് ആരും ശ്രദ്ധിച്ചിച്ചില്ലേ അതും ഈ ഒരു അവസ്ഥയിൽ ... വീഴ്ച പറ്റിയത് airport ൽ ,രോഗം റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ നിന്ന് വന്നവർ നാട് നീളെ സന്ദർശനം നടത്തിയതിനു നടുവിരൽ നമസ്കാരം...

  • @soorajthrissur9163
    @soorajthrissur9163 4 года назад +57

    നിയമപരമായി ആ കുടുംബത്തെ ശിക്ഷിക്കാൻ പറ്റില്ലായിരിക്കാം.... എന്നാലും അവരോടു പറയണം ഈ കേരളം മുഴുവൻ വെറുക്കുന്ന ഒരു കുടുംബമുണ്ടെങ്കിൽ അത് നിങ്ങളുടേതാണെന്നു.... അതാണവർക്കുള്ള ശിക്ഷ....

    • @amalajoshy9604
      @amalajoshy9604 4 года назад

      Avd ulavar iruttadi enkilum koduthal mathyayirunu.

    • @soorajthrissur9163
      @soorajthrissur9163 4 года назад +1

      @@amalajoshy9604 eruttadi adikkunnavarkum corona varum

  • @MrGmett4
    @MrGmett4 4 года назад

    Dr.Rajeash Kumar othiri nañni.god bless you and Ur family

  • @anandhukrishnan9382
    @anandhukrishnan9382 4 года назад +51

    അറിഞ്ഞുകൊണ്ട് ചെയതത് തന്നെ അവർ.. 😞😞 ആര്‍ക്കും ഒന്നും വരാതിരിക്കാട്ടെ

    • @Syamprasad-v5f
      @Syamprasad-v5f 4 года назад

      Seriyanu avarude asugam marumbol pidichu jayilil idatte

  • @SKK-kl4ds
    @SKK-kl4ds 4 года назад +1

    Thank you doctor, you are such a great humanitarian.. You are the real doctor, you impart your knowledge in layman's language.. God bless you n your family..

  • @soby123
    @soby123 4 года назад +52

    People please stay wherever you are. Doesn't matter wherever. Stop spreading it.

  • @Feba589
    @Feba589 4 года назад

    Tanx ഡോക്ടർ നല്ല kariagal ആണ് നമ്മുക്ക് പറഞ്ഞു തന്ന infarmation

  • @pkjaseel820
    @pkjaseel820 4 года назад +34

    അവർക്കെതിരേ കേസെടുക്കണം

  • @parvathyat1554
    @parvathyat1554 4 года назад +1

    അധികാരികൾ നടപടി എടുത്താൽ മാത്രം പോര...... ജനങ്ങൾ എല്ലാരും അതിനോട് സഹകരിക്കുകയും വേണം......... ഈ കാര്യങ്ങൾ ഇപ്പോൾ എന്നും കേൾക്കുന്നതാണ്.... അപ്പൊ അവർ ചെയ്തത് മനഃപൂർവം തന്നെ ആയിരിക്കും

  • @basedninja6055
    @basedninja6055 4 года назад +114

    ഇറ്റലിയിൽ നിന്ന് വന്നവർ മാത്രമല്ല, സർക്കാരിന്റെ പൊതുജനാരോഗ്യ മുന്നറിയിപ്പുകൾ അനുസരിക്കാത്തവരെയും അതിനു വിരുദ്ധമായ നുണ പ്രചരിപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്തിട്ടായാലും കൊറോണ പടരുന്നത് തടയണം. പൊതുജനാരോഗ്യം മറ്റേത് പെറ്റി താല്പര്യങ്ങളെക്കാളും വലുതാണ്.
    Anu Pappachan എഴുതുന്നു..
    എന്നാൽ ഇറ്റലി കഥ വിശദമായി വേണ്ടവർക്ക് ദാ പിടിച്ചോ...
    ഇറ്റലിക്കാരാണ്. റാന്നിയിലെ നല്ല കാശുകാര്. അപ്പനും അമ്മയും മോനും വന്നതാണ്. ദോഹ കണക്ഷന്‍ ഫ്ളൈറ്റായിരുന്നു. ദോഹ വിമാനത്താവളത്തില്‍ ഒന്നര മണിക്കൂര്‍ അടുത്ത വിമാനം കാത്തിരുന്നു. അവിടുന്ന് നേരെ കൊച്ചിക്ക്. 29 ന് കൊച്ചിയില്‍ ഇറങ്ങി. കോട്ടയത്തെ ബന്ധുക്കളുടെ വണ്ടിയില്‍ റാന്നിയിലെ വീട്ടിലേക്ക്. ഇറ്റലിയില്‍ നിന്ന് വന്നതല്ലേ. ബന്ധുക്കളെ കണ്ടില്ലേല്‍ മോശമല്ലേ. പുനലൂരെ ബന്ധുക്കളെ കണ്ടു. പള്ളീലും പോയി. പെറിയ പനി വന്നപ്പോള്‍ അടുത്തുള്ള ആശുപത്രിയിലും കൊണ്ടുകാണിച്ചു. ഇറ്റലീന്നാന്നു പറഞ്ഞില്ല. മരുന്നും വാങ്ങി വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പം തൊട്ടടുത്ത ബന്ധു വീട്ടില്‍ നിന്ന് രണ്ടു പേര്‍ പനിയുമായി ആശുപത്രിയിലെത്തി. ഡോക്ടര്‍ക്കൊരു സംശയം. ആദ്യ പരിശോധനാ ഫലം പോസിറ്റീവ്. അടുത്തെങ്ങാനും വിദേശത്തു പോയിരുന്നോ എന്നു ചോദ്യം. മറുപടി ഇല്ലെന്ന്. ബന്ധുക്കളാരേലും വന്നിട്ടുണ്ടോ വിദേശത്തുനിന്ന്. ഹാ. അടുത്ത വീട്ടിലെ ആന്‍റീം അങ്കിളും മോനുമെന്ന് ഉത്തരം. എവിടുന്നാ വന്നേ എന്ന ചോദ്യത്തിന് മറുപടി കേട്ടതും കളക്ടറടക്കമുള്ള വണ്ടി റാന്നിക്കു പാഞ്ഞെത്തി. ഇറ്റലിക്കാരോട് ഐസൊലേഷനില്‍ വരണമെന്നു പറഞ്ഞു. പത്തനം തിട്ട ജനറല്‍ ആശുപത്രിയില്‍ സൗകര്യമൊരുക്കാം. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഞങ്ങളോ? പറ്റില്ലെന്ന് പറഞ്ഞവരെ പൊക്കിക്കൊണ്ടു പോയി കോറന്‍റൈന്‍ ചെയ്തു. ഹിസ്റ്ററി പരിശോധിച്ചു
    ഇങ്ങനെ..
    വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചവര്‍..
    നെടുമ്പാശേരിവിമാനത്താവളം പ്രത്യേക യോഗം വിളിച്ചു ..
    കൂട്ടിക്കൊണ്ടുവരാന്‍ വിമാനത്താവളത്തില്‍ പോയ ബന്ധുക്കള്‍..
    അയല്‍ വീട്ടുകാര്‍..
    പുനലൂരെ ബന്ധുക്കള്..
    ഇടവകപ്പള്ളിയില്‍ കുര്‍ബാനയ്ക്കെത്തിയവര്‍..
    ആ അച്ചന്‍ കുര്‍ബ്ബാന ചെയ്ത മറ്റ് ഇടവക അംഗങ്ങള്‍...
    ചികിത്സ തേടിപ്പോയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍, നഴ്സുമാര്‍...
    അവരുമായി ബന്ധപ്പെട്ടവര്.
    ആകെ മൊത്തം ഒരു മൂവായിരം പേരോളം വരും..
    ഏല്ലാവരും കോറന്‍റൈന്‍ ടെസ്റ്റിന്..
    ഇത്രയേ ഞങ്ങ ചെയ്തുള്ളൂ, അതിനാണ്.."

    • @Sarathsadasivan
      @Sarathsadasivan 4 года назад +1

      M

    • @mylifemyjourney6365
      @mylifemyjourney6365 4 года назад +15

      Evare muzhuvan chilavum avare kond thanne vahippikkanam

    • @dreamgirl3049
      @dreamgirl3049 4 года назад

      Ya allaaaah

    • @rinuthomas6754
      @rinuthomas6754 4 года назад +4

      എന്ത് ചെയ്യാനാ ബോധം ഇല്ല

    • @Gamer10-z1z
      @Gamer10-z1z 4 года назад

      Allaaa pediavunnu. Enthinivar ingane cheythu dhushtar cashundenkil enthum Akamo joli cheythu jeevikkunna pavangal enthu cheyyum Allah kaakkatte allenkile manushyar kashtathayilanu

  • @shinygeorge6275
    @shinygeorge6275 4 года назад +2

    Thanks, Doctor for the updated information 🙏🙏🙏. Praying for everyone

  • @ajmalbinhaneef390
    @ajmalbinhaneef390 4 года назад +7

    Love from dubai!
    Much love and god bless you sir ❤️

  • @minibinoy787
    @minibinoy787 4 года назад +2

    Thanks for this information 🤗🤗💪

  • @Vishnusajeev110
    @Vishnusajeev110 4 года назад +30

    What is my personal opinion is that our govt should be more responsible like other affected countries bcause everyone needs the primary tests in the airport at every arrivals which are from covid affected countries. Then we can easily avoid the complications like this.

  • @subhadrasashidhar6003
    @subhadrasashidhar6003 4 года назад

    My daughter who is in Dubai is a follower of ur advice. Thanks and give her more details.

  • @lijis6453
    @lijis6453 4 года назад +7

    Thanku doctor

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 4 года назад

    വിലപ്പെട്ട അറിവുകൾക്ക് നന്ദി.🌹

  • @amalkrishnan5524
    @amalkrishnan5524 4 года назад +9

    Thankyou doctor

  • @sharmilatn9073
    @sharmilatn9073 4 года назад

    Dr,rajeshkumar,u r the real dr,pl want these types of dr.s,but very rare ,always clear the doubts of pl about current affairs including health,social strategies etc,stay healthy always .

  • @vinodkalpaka
    @vinodkalpaka 4 года назад +29

    സ്കൂളുകൾ , തീയേറ്റർ എന്നിവ ഒക്കെ തൽക്കാലത്തേക്ക് എങ്കിലും അടച്ചിടേണ്ടത് അല്ലെ?

    • @jibinchacko1996
      @jibinchacko1996 4 года назад +3

      School ഇപ്പൊ March കൂടി തീരും..

    • @lifegambler2000
      @lifegambler2000 4 года назад +2

      @@jibinchacko1996 university എക്സാം ഉണ്ട്

    • @sreelakshmikr9631
      @sreelakshmikr9631 4 года назад

      മാർച്ച്‌ 31 വരെ ഇനി സ്കൂൾ കോളേജ് ഒന്നും ഇല്ല..... അവധി ആണ്...

  • @mishalck1530
    @mishalck1530 4 года назад

    Dr.Rajeshkumar, Thank you for your valuable information.

  • @hydermusa2530
    @hydermusa2530 4 года назад +25

    അവർ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ,... ഇവരിലൂടെ എത്ര ആള്കാർക്ക് പടർന്നിട്ടുണ്ടോ ആവോ,....

  • @s.jayachandranpillai2803
    @s.jayachandranpillai2803 4 года назад

    വിദ്യാഭ്യാസം കൂട്ടം മനുഷ്യർ ഇങ്ങനെ ചെയ്യുന്നത് വളരെ കഷ്ടമാണ് ഒരു സമൂഹത്തിന് അവർ രോഗം പടർത്തുകയാണ് വളരെ കഷ്ടം ആയിപ്പോയി നന്ദി ഡോക്ടർ

  • @pranavsekhar030
    @pranavsekhar030 4 года назад +24

    💖 from Newzealand

  • @martinjc9450
    @martinjc9450 4 года назад +1

    how carelessly taken by that family, educated, lived in other countries, seen the face of the world and the day to day happenings...alas, happens only when v shrink our thought...however, let'em get well soon and of course all those affected, would be affected etc...thank you doctor...Almighty bless

  • @sheenanambiar8870
    @sheenanambiar8870 4 года назад +5

    സാറിന്റെ വീഡിയോ എന്നും കാണും .ഉപകാരപ്രദമാണ് .

  • @jamesmathew1347
    @jamesmathew1347 4 года назад +1

    Thank u soo much sir ithu karnm othiri information kitti

  • @hrsusman
    @hrsusman 4 года назад +109

    ഞാൻ ബഹ്‌റൈനിൽ ആണ്. ഇവിടെ ഇന്നുവരെ 79 പേർക്ക് covid19 റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. 6879 പേരെ check ചെയ്തതിൽ നിന്നുമാണ് ഇത്രയും പേരെ കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ 77 പേരും ഇറാനിൽ പോയി വന്നവരും 2 പേര് അവരുമായി contact ഉണ്ടായിരുന്നവരും ആണ്. 78 പേര് stable ആണ് ഒരാൾ ക്രിട്ടിക്കൽ ആണ്. ഇതിൽ നിന്നും 6 പേര് രോഗം മാറി വീട്ടിൽ പോയി. എനിക്ക് പറയാനുള്ളത് മറ്റൊരു രാജ്യത്തേക്ക് യാത്ര പോകുമ്പോൾ ഒരു ഡോക്ടർ ടെ സർട്ടിഫിക്കറ്റ് നിർബന്ധം ആക്കണം. എങ്കിൽ മാത്രം ബോർഡിങ് അനുവദിക്കാൻ പാടുള്ളു.

    • @sreehari4480
      @sreehari4480 4 года назад +12

      അവിടുത്തെ നേരിട്ടുള്ള അനുഭവവും നല്ല ഉപദേശവും നൽകിയതിന് വളരെ നന്ദി സുഹൃത്തേ. അവിടെ നിങ്ങൾ എല്ലാവരും എപ്പോഴും സുരക്ഷിതരായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @girijanair348
      @girijanair348 4 года назад +1

      Haris Usman Good comment

  • @MrGmett4
    @MrGmett4 4 года назад

    Dr.Rajesh Kumar thanghalkku yentea snekha vandhanam

  • @udayaps9635
    @udayaps9635 4 года назад +3

    Thank you Dr.🙏🙏🙏💐💐💐

  • @afthabhamza1182
    @afthabhamza1182 4 года назад +1

    Am from doha now my brother is in observation due to one postive case reported in his working place so the issue is little bit harder in situation so please everyone be careful ! Strictly follow the instructions from doctor , stay safe !pray for all

  • @MANASAPRAVEEN.N
    @MANASAPRAVEEN.N 4 года назад +6

    Thank You Sir...🙏

  • @pinkymol5711
    @pinkymol5711 4 года назад

    Namaskaram doctor, covid/Corona virus infected ayitula Oru patient thodunna vasthukkalil, like hand rail, door handle, etc, virus live ayit ethra neram (minutes or hours) nikkum?

  • @mollyjose1212
    @mollyjose1212 4 года назад +3

    Thank you doctor for the valuable information. Those people could have taken little more care so that it wouldn't have spread like this.

  • @anuanoos4070
    @anuanoos4070 4 года назад

    Sir china yekkalum kooduthal case Italy aanu. But Italyile corona cases Avar Purathekki publish cheyyunnilla athrakkathikam cases aanu Italyile daily count...be careful all

  • @sateeshclt9135
    @sateeshclt9135 4 года назад +3

    Thank you verymuch your good information ...keep our helthy life and follow medical instruction ....thanks ...god bluss us ....

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 года назад +14

    Our 1 year son in kerala. We just extending each week with tears bcoz we love our family. We dowan to harm anyone else..
    Avoid all kind of functions and travels

    • @Sino-156
      @Sino-156 4 года назад

      Don't worry..we all r in kerala..Kottayam..here there is no any problem till now..pray to god..

    • @MalaysianDiariesArunMathai
      @MalaysianDiariesArunMathai 4 года назад

      @@Sino-156 I know. It's safe🙏 that's why we dowan to come now. Bcoz right now malaysia reporting over 100 cases

    • @haseeb2735
      @haseeb2735 4 года назад +1

      Malaysian Di

  • @musthu5151
    @musthu5151 4 года назад +1

    cash എങ്ങനെ കൈകാര്യം ചെയ്യും.നമ്മൾ എപ്പോഴും പല ആളുക്കരുടെയും ക്യാഷ് ഇടപാട് നടത്തുന്നു.വിദേശത്തു

  • @satheeshmedia1863
    @satheeshmedia1863 4 года назад +25

    കോട്ടയത്ത്‌, കുറിച്ചി ചിങ്ങവനം ഇവടങ്ങളിൽ സന്ദർശനം നടത്തി ഇവരുടെ കുറിച്ചി യിൽ ഉള്ളവരുടെ കുഞ്ഞിനു പനിയാണിപ്പോൾ

  • @merlinmk4350
    @merlinmk4350 4 года назад

    Thanks dear Doctor Rajesh Kumar

  • @jijp7342
    @jijp7342 4 года назад +70

    ഇറ്റലിയിൽ നിന്ന് വന്നതും പോരാ...
    കൊല്ലത്തും കോട്ടയത്തും പുനലൂരും സർക്കീട്ടിനും ഇറങ്ങി ഈ ടീം...
    നല്ല പഷ്ട് ഫാമിലി...
    അഹങ്കാരം ആവും....പണത്തിന്റെ....

  • @jinijacob9568
    @jinijacob9568 4 года назад +1

    If there photo is been disclosed through media ... It will be an helpful thing ... They have done wrong but people can identify the people and report directly report to medical team if they have any issues. Is it possible to find out every one

  • @abbaabba3525
    @abbaabba3525 4 года назад +7

    ഇറ്റലിയിൽ പോയിട്ടെന്ത് വിവരം വേണ്ടേ പോത്തുകൾക്

  • @malavikakrishnannair9719
    @malavikakrishnannair9719 4 года назад

    സത്യത്തിൽ അവർ കാണിച്ചത് what a wrong.... ഈ കാരിത്തിലും പോലും നമ്മൾ ഒരുമിച്ചു fight ചെയണം. അതിനും govt അവർ avannuathu ചെയുന്നു ഉണ്ട്‌... എന്നിട്ടു ഇവർ ഇത്രയും educated ആയിട്ടുപോലും ഇവർ കാണിച്ചത് very bad....മലയാളികൾ sometimes അവന്റെയൊക്കെ പല സ്വഭാവം കാണിക്കർയുണ്ട്.. അതിന്റെ ഒരു example... plzzzzzz god save our world...

  • @jo-techmalayalam1659
    @jo-techmalayalam1659 4 года назад +46

    പൊങ്കാല എന്ത് കൊണ്ട് മാറ്റി വെച്ചില്ല.. ഇപ്പോൾ നടക്കാൻ പോകുന്നത് എല്ലാ ജില്ലകളിലെകും കൊറോണ വൈറസ് കടത്തി വിടുന്ന പരിപാടി ആണ് നടക്കാൻ പോകുന്നത്.. സർക്കാർ അടിയതിരമായി ഇടപെടണം. പൊങ്കാല മാറ്റി വെക്കണം.. മാനവരാശിക്ക് വേണ്ടി...

    • @tinklingcrystals6489
      @tinklingcrystals6489 4 года назад +1

      Manushyan undengil alle pongaala...

    • @veena154
      @veena154 4 года назад +2

      Satyam....🤦‍♀️ onnum sambhavikkathe irikkatte....

    • @raveen9821
      @raveen9821 4 года назад +8

      Pongala matti vechal koree ennam samaram Cheyan erangum..appo ithine kalum valya outbreak ondavan olla chance ondavum..paranjitt entha karyam...🤷🏻‍♂️

    • @kshivadas8319
      @kshivadas8319 4 года назад +2

      അത്ര പേടിയുള്ളവർ പോകാതിരിക്കുകയാണ് നല്ലത് .

    • @naveenkr5992
      @naveenkr5992 4 года назад

      @@kshivadas8319 poyavarudenn pakarum

  • @neethuanish1781
    @neethuanish1781 4 года назад

    Thanku sir ഇപ്പോൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽലും ഉണ്ട് രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ടുപോയി

  • @bijuzion1
    @bijuzion1 4 года назад +4

    Thank you doctor for the valuable info

  • @terleenm1
    @terleenm1 4 года назад

    വളരെ നല്ല എപ്പിസോഡ്. നന്ദി

  • @anandugovind8259
    @anandugovind8259 4 года назад +3

    Thanks doctor ..for the information

  • @asbabenzai2825
    @asbabenzai2825 4 года назад +1

    million thanks for the valuable informaton sir. yellavareyum daivam kaathu rakshikkatteee..😔

  • @sahithah4564
    @sahithah4564 4 года назад +25

    സർ
    വീണ്ടും ഒരു അവധിക്കാലം കൂടി കടന്നു വരുകയാണ് ഈ അവധിക്കാലത്ത് കുട്ടികളുടെ ആരോഗ്യത്തിൽ എത്രത്തോളം ശ്രദ്ധ ചെലുത്തേണ്ടതുണ്ട് അതിന് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @girijanair348
    @girijanair348 4 года назад

    Dr, thank you so much for your detailed, valuable information as usual! God bless you and your family for helping us all!🙏🏽🙏🏽🙏🏽

  • @okm912
    @okm912 4 года назад +19

    ഇങ്ങിനെ ഒക്കെ
    കൊറോണയെപറ്റി
    വാർത്തഉണ്ടായിട്ടും
    ഇവന്മാർക്
    മനസിലായത് പോലുമില്ലല്ലോ
    ഇവർമലയാളികൾ
    തന്നെയാണോ
    കഷ്ടം