ASHWAGANDHA കഴിക്കൂ..| MUSCLE BUILD ചെയ്യൂ..💪🤩| FITNESS INFLUENCERS പറയുന്നത് 🤔 | VIJO FITNESS🫵

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 120

  • @jojesin110
    @jojesin110 8 месяцев назад +14

    ഇതുതന്നെയാണ് നിങ്ങളുടെ വിജയം.

  • @saronsaru
    @saronsaru 8 месяцев назад +35

    ഹിമാലയത്തിൽ കേറി പറിച്ച് ഉണക്കിയെടുത്ത shilajith ser 😁

  • @nandumohan6595
    @nandumohan6595 8 месяцев назад +11

    Ashwagandha nalla karyam aanu broo .athu stregnth um testostrone koottum natural aayi .allathe steriod cycle pole side effect onnumillaaa .

  • @ahilmohameds7816
    @ahilmohameds7816 8 месяцев назад +17

    This make u different from many other so called fineness influencers 😇😇

  • @shadowspeaks.6652
    @shadowspeaks.6652 8 месяцев назад +5

    Testosterone കൂട്ടാൻ അശ്വാഗന്ധ നല്ലതാണ്....
    Black paper അഥവാ കുരുമുളകും നല്ലതാണ്.
    20% testosterone increase ചെയ്യും...

  • @nishadbestnishad9963
    @nishadbestnishad9963 8 месяцев назад +11

    ഞാൻ പറയാൻ ആഗ്രഹിച്ച വിഷയം.. Thank you brother ❤

  • @satheeshkerala7199
    @satheeshkerala7199 8 месяцев назад +6

    വളരെ നല്ലൊരു വീഡിയോ ❤️👌
    ആശംസകൾ ❤️👏👏

  • @Anasanas-eh7vy
    @Anasanas-eh7vy 8 месяцев назад +83

    ആ വേറൊരു പ്രോഡക്റ്റ് ശിലാജിത് സെർ 🤣

    • @awakenedsoul9672
      @awakenedsoul9672 8 месяцев назад +2

      Aswagandhayude Aliyan ayitt varum😅

    • @amalapputtan4056
      @amalapputtan4056 8 месяцев назад +1

      😂😂😂😂😂😂😂

    • @axelivebgmi
      @axelivebgmi 8 месяцев назад +1

      🤣🤣🤣🤣🤣🤣🤣🤣

    • @Mindy6
      @Mindy6 8 месяцев назад +1

      😂😂😂

    • @anuragk2166
      @anuragk2166 8 месяцев назад +1

      😅😅

  • @ArunSCool
    @ArunSCool 8 месяцев назад +2

    You're one of the sensible and best fitness RUclipsr in India.

  • @shanifk8757
    @shanifk8757 8 месяцев назад +3

    Natural squad official ❤️🔥

  • @ismailmadambillath2941
    @ismailmadambillath2941 6 месяцев назад +2

    Stress Anxiety better sleep very effective Aswaghanda. Anubhavam

  • @mhdshl8502
    @mhdshl8502 8 месяцев назад +1

    bro one month aayitum concentration curls proper aayit cheyan patunilla. normal curl 7.5 aan edukar but con curl 3 vechitum edukan patunilla. wrist n aan pressure feel cheyunnath. athine patti oru short video cheyamo? thanks in advance ❤

  • @muhsinpathur7426
    @muhsinpathur7426 8 месяцев назад +2

    Well said sir❤

  • @healthylife5504
    @healthylife5504 8 месяцев назад +2

    Herbalife nutrition ne kuruch oru video cheyyamo

  • @sreejithsa8887
    @sreejithsa8887 8 месяцев назад +4

    പാൽവള്ളിയും, അശ്വഗന്ധയും ചേർത്തു പാലിൽ കഴിച്ചാൽ testosterone കൂടും. ഒരുപാട് പേർക്ക് അനുഭവം ആണ്... അറിവില്ലാതെ ഓരോന്ന് പറയരുതേ...

  • @shynoajithantony4799
    @shynoajithantony4799 8 месяцев назад +2

    Well said bro❤

  • @mohammedriyas7797
    @mohammedriyas7797 8 месяцев назад +1

    Fish oil tablet patti Oru video cheyo

  • @fazilpachu6320
    @fazilpachu6320 8 месяцев назад +3

    Moringa powder nalladhano overall benefits vendi anu not for muscels😅

  • @rahulkr2601
    @rahulkr2601 8 месяцев назад +4

    Ipo okke jilaashit(shilajit)nte pinnaale aanu😅

  • @Payyaram
    @Payyaram 8 месяцев назад +1

    Work out repukal fastil cheythal ano slow ayitt cheythal ano more benefit, onn explain cheyyamo

  • @vksarmy4875
    @vksarmy4875 8 месяцев назад +2

    Aswagandha ഉപയോഗിച്ചാൽ തടി കൂടും എന്നത് ഉള്ളത്..ഉറപ്പ്.....ആണ് അനുഭവം ഉണ്ട്.... നല്ല വിശപ്പും ഭക്ഷണം കൂടുതൽ കഴിക്കാൻ പറ്റുo.....ഒരിക്കൽ കഴിക്കുന്നത് നിർത്തിയാൽ വീണ്ടുo പഴയ പോലെ ആകും.... തീരെ മെലിഞ്ഞ ഇരിക്കുന്നവർക് നല്ലത്... ആണ് അത്യാവശ്യം തടി വെക്കും......

  • @vysakhk1457
    @vysakhk1457 8 месяцев назад +2

    Can you make a video of omega 3 & multi vitamins , my gym trainer as suggesting this so

    • @vichnukoman
      @vichnukoman 8 месяцев назад

      You should take without any worries

  • @spkneera369
    @spkneera369 8 месяцев назад +3

    Ningalju whey proteen kazhikkan parayamenkil , njangalku aswagandha choornam kazhikkanum parayam.

  • @befit24x7
    @befit24x7 8 месяцев назад +1

    Your 100% right 💪

  • @mammymammy9834
    @mammymammy9834 6 месяцев назад +2

    ഇത് നിങ്ങൾ പറയുംമ്പോലെ വലിയ പണം ചിലവാക്കി വാരിവലിച്ച് കഴികുന്നതല്ല/ ദിവസം 5 ഗ്രാം വിതം 2 നേരം (ഒ.രു ടിസ്പൂണ് ചുടുവെള്ളത്തിലും രാത്രി പാലിലുമാണ് കഴിക്കേണ്ടത് /3 മാശം കഴിക്കാൻ 500 രൂപ മാത്രമെ ആ വ്യകയൊള്ളു/പലപ്രദമായ ദൗഷദമാണ്

  • @vaibhavmwarrier_gymshark
    @vaibhavmwarrier_gymshark 8 месяцев назад +1

    Well explained etta 😊🤝🏻

  • @sanamdiy
    @sanamdiy 8 месяцев назад

    Gymil povan patatavark onlline tudangiyal nannayirunnu....skin nannavanum chest musle varanum neck stronginum ulla oru workout paranjutaramo

  • @thejuschandran8101
    @thejuschandran8101 8 месяцев назад +3

    ningal kerala fitness industry ile Gem💎🤌 ahn bro

  • @reahsajreshsaj9873
    @reahsajreshsaj9873 8 месяцев назад

    Sir, Could you please make a videos on Asitis Whey protein?

  • @psych3rdshowmovierolls3
    @psych3rdshowmovierolls3 4 месяца назад

    Im a ocd patient., im using ashwaganda for long years👍🏻no side effects👍🏻

  • @Itzme_Vishnu
    @Itzme_Vishnu 8 месяцев назад +6

    Shilajith🤷🏻‍♂️

  • @ashwinkumar1903
    @ashwinkumar1903 8 месяцев назад +1

    Ee Fadogia Agrestis
    And Tongkat ali supplements nalath anno??

  • @sajeshsasindran7580
    @sajeshsasindran7580 8 месяцев назад +3

    Shilajit ഇതിന്റെ ഒരു വിഡിയോ ചെയ്യൂ

  • @rajeebbilal5629
    @rajeebbilal5629 4 месяца назад

    L carnitine എന്താണ്... Benefit + use ചെയ്യാമോ

  • @johnsnow9224
    @johnsnow9224 8 месяцев назад +1

    Wonderful video💯

  • @ajithvs9797
    @ajithvs9797 8 месяцев назад +1

    Ashwagandha is real, studies are there

  • @retheeshkumarvr7646
    @retheeshkumarvr7646 8 месяцев назад

    Good information 👍👍

  • @Sudevks-kz3tj
    @Sudevks-kz3tj 8 месяцев назад +1

    Bro my age is 14 but l don't my maintains calary reason tdee ca

  • @SebySMohan
    @SebySMohan 17 дней назад

    Kapiva Shilajit Gold | Contains 24 Carat Gold | Boosts Stamina 100% Ayurvedic is good or bad....?

  • @blitzkrieg5250
    @blitzkrieg5250 8 месяцев назад

    😂😂😂, jagathy’s intro.

  • @Akshay-pc3yc
    @Akshay-pc3yc 8 месяцев назад

    muscle blaze biozyme daily vitamin safe..?

  • @mohammadfaizal3071
    @mohammadfaizal3071 8 месяцев назад

    What about BIOTIN for HAIR LOSS controlled SUPPLEMENT & MULTIVITAMIN & OMEGA 3 1000mg SUPPLEMENT ഇതെല്ലാം continues ആയി ഉപയോഗിക്കുന്നത് safe ആണോ ❓❓🤔reply me plss

  • @muhammediqbal5218
    @muhammediqbal5218 8 месяцев назад

    Sathyam parayalo bro kure fitness influencers inde reachine vendi kure kaati koottunnu.oats kayikan paadila Suger ottum padila jagery Suger honey onnum nalladhalla ennokkey egana Annagile water maathram kudikendi varum.bro de channel enikke bayagara ishttan anne bro parayarunde ella foodum kayikm but limited.but mattu influencers ntammoo🤦🏻‍♂️🤦🏻‍♂️😑😑😑😑

  • @muhammednizam6033
    @muhammednizam6033 8 месяцев назад

    Thumbnail vishayam😂😂

  • @ahumanbeingfrom89
    @ahumanbeingfrom89 8 месяцев назад +2

    Shilajit aarikum adutha product 😂 Am I right??

  • @adhi1639
    @adhi1639 8 месяцев назад +2

    Aswagantha okke poyiii ipooo shilajith nn paranja sadhanama trending

  • @shajunanminda13
    @shajunanminda13 8 месяцев назад

    Revital..നെ കുറിച്ച് എന്താണ് അഭിപ്രായം..

  • @pradeepchandran255
    @pradeepchandran255 8 месяцев назад +1

    Glute exercise video pls

  • @sarojinikannangath881
    @sarojinikannangath881 8 месяцев назад

    Vijoy sir shilajith aanu adutha product safed museli ghoskura

  • @rajjtech5692
    @rajjtech5692 6 месяцев назад

    👉Gym ൽ practice ചെയ്യുമ്പോൾത്തന്നെ stress കുറയുമല്ലോ!. അപ്പൊ aswagandha ആവശ്യമില്ലല്ലോ!

  • @subzro5
    @subzro5 8 месяцев назад +1

    Ashwagandha avan peru shilajit

  • @techypotter2567
    @techypotter2567 Месяц назад

    I think ashwagangha mess up thyroid insulin etc .. sure

  • @thasleemm2793
    @thasleemm2793 8 месяцев назад

    Shilajithinte benfit koodi oru video cheyyanm🤪

  • @ajju2324
    @ajju2324 8 месяцев назад

    💪🙌

  • @ViLLAiN.XD69
    @ViLLAiN.XD69 8 месяцев назад +3

    stress varumbo ashwagandha kazhikunnath wrost situationil drunk cheyunath pole ann swantham ayyi emotion control cheyn pattunullenkil pinne enthina jeevikane

    • @iamanindian.9878
      @iamanindian.9878 8 месяцев назад +3

      വിഡ്ഢിത്തം പറയരുത് അറിവില്ലായ്മ കുറ്റമല്ല 🤷‍♂️😂

  • @maheshkumarek4554
    @maheshkumarek4554 8 месяцев назад +1

    Shilajith left the chat

  • @mohammedbazil8678
    @mohammedbazil8678 8 месяцев назад

    👏👏👏👏

  • @karthik_kv633
    @karthik_kv633 8 месяцев назад

    👍❤

  • @jishnuvv6627
    @jishnuvv6627 8 месяцев назад

    🔥🔥👍👍

  • @gigigeorge7232
    @gigigeorge7232 8 месяцев назад +1

    അശ്വഗന്ധ നല്ല ആയുർവേദ പ്രോഡക്റ്റ് ആണ്... ധൈര്യം ആയിട്ട് യൂസ് ചെയ്തോളു.... Bcaa.. Creatine 100% better

  • @nishadck4524
    @nishadck4524 8 месяцев назад +1

    Multivitamin ethratholam important und workoutil vidio cheyyo

  • @athish.m
    @athish.m 8 месяцев назад

    ♥️

  • @TARUNFRANCIS100
    @TARUNFRANCIS100 8 месяцев назад +1

    What about Shilajit??

  • @bijubiju7954
    @bijubiju7954 8 месяцев назад

    ❤❤❤❤❤❤

  • @mammymammy9834
    @mammymammy9834 Месяц назад

    ഇത് 8000 വർഷത്തെ പഴക്കമുണ്ട് ഇതിന് ആളുകൾ ഇന്നും ഉപയോഗിച്ച് പോരുന്നു/ ഞാൻ അശ്വഗന്ത ഉപയോഗിക്കൽ ഉണ്ട് / നല്ല റിസൽറ്റാണ് കിട്ടിയത് / ഇത് കൂടാതെ പല പ്രോഡക്റ്റ്വം കമ്പനി ഏജൻ്റുകൾ അവരുടെ തി നെ പുകഴ്തി മറ്റുള്ളതിനെ കുറ്റം പറഞ്ഞു തള്ളുന്നു

  • @sandeepvs7018
    @sandeepvs7018 8 месяцев назад +1

    വിദേശത്ത് ജോലി ചെയ്യുന്ന ആൾക്കാർ കൊല്ലത്തിൽ ഒരിക്കൽ നാട്ടിൽ പോകുന്നവർ ആണെങ്കിൽ ഒരു ബോട്ടിൽ ഒരു മാസം കഴിക്കൂ ചെല്ലു സന്തോഷമായി തിരിച്ചുവരും രാത്രി ഭക്ഷണം കഴിച്ച് കിടക്കുന്നതിന് അരമണിക്കൂർ മുന്നേ പാലിൽ തിളപ്പിച്ച് വേണം കുടിക്കാൻ ശക്തിയാണ് ഇവൻ അല്ലാതെ തുടർച്ചയായി ഒരു കൊല്ലം രണ്ടുകൊല്ലൊന്നും കഴിക്കേണ്ട യാതൊരു ആവശ്യവുമില്ല

  • @bkishanbabulkishanbabu1594
    @bkishanbabulkishanbabu1594 8 месяцев назад

    👌👌👌❤️❤️

  • @demon-q4v
    @demon-q4v 8 месяцев назад

    Ithokke enth pand fat loss cheyyan youtubil search cheythapol divasavum 1 glass lemon tea kudichal fat loss aakum ennu keettu ath 1 masam cheythu apozha mansailaye ath verum moya moya aanennu😢😂

  • @pesholic3581
    @pesholic3581 8 месяцев назад +4

    Ashwagandha ayurvedayil valiya important aanallo parayunnedh...😢

    • @RamMohammadSinghAzad840
      @RamMohammadSinghAzad840 8 месяцев назад +1

      And you believe in ayurveda? 😂

    • @Homo508
      @Homo508 8 месяцев назад +3

      ​@@RamMohammadSinghAzad840നിങ്ങളുടെ അപ്പൂപ്പന്റെ അപ്പുപ്പൻ ഒക്കെ ഉപയോഗിച്ചത് ആണ് 😊

    • @international_fraud
      @international_fraud 8 месяцев назад

      Better than synthetic suppliments ​@@RamMohammadSinghAzad840

    • @arshgh3543
      @arshgh3543 8 месяцев назад

      ​@@Homo508അപ്പൂപ്പൻ ഉപയോഗിച്ചെന്നു പറഞ്ഞിട്ട് അതെല്ലാം ശരി ആവണമെന്നില്ല ബ്രോ....

    • @Homo508
      @Homo508 8 месяцев назад

      @@arshgh3543 എല്ലാം ശെരി അവണം എന്ന് ഇല്ല പക്ഷെ അപമാനിkaruth ആ കാലഘട്ടത്തിൽ ആയുർവേദവും പച്ചില മരുന്നു ഒരുപാട് സഹായിച്ചിട്ടുണ്ട്

  • @realmofgreatness8997
    @realmofgreatness8997 8 месяцев назад

    Fasting increase testosterone

  • @amzvlog4624
    @amzvlog4624 8 месяцев назад +1

    Shilajit Gold😂😂😂

  • @kaladbrozdz7832
    @kaladbrozdz7832 7 месяцев назад

    💞💞💞💞👍

  • @rvp8687
    @rvp8687 8 месяцев назад

    എവിടെ ഈ കൂട്ടത്തിലെ കൊമ്പൻ എവിടെ ശിലാജിത് 😂😂

  • @skibidikoya
    @skibidikoya 8 месяцев назад

    trenajith nallatha😂

  • @mithunpv2453
    @mithunpv2453 8 месяцев назад

    Scientific ആയി കാര്യങ്ങളെ വിശദീകരിച്ചു. ഇങ്ങനെ ആശ്വാഗന്ധ, ശിലാജിത് പോലുള്ള
    സാധനങ്ങളെ പൊക്കിപിടിച്ചു വീഡിയോ ചെയ്യുന്നവരുടെ അല്ലെങ്കിൽ അതു recomand ചെയ്യുന്നവരുടെ അടുത്ത് ആദ്യം ചോദിക്കേണ്ടത് scientific ആയിട്ടുള്ള നിരീക്ഷണ, പരീക്ഷകളുടെ പേപ്പർ ആണേ

  • @techypotter2567
    @techypotter2567 Месяц назад

    Aswaghanda is shit for it make me weak. 😅😅

  • @machaanmachaan6715
    @machaanmachaan6715 8 месяцев назад

    Kapiva shilajit

  • @rjfreefire281
    @rjfreefire281 8 месяцев назад

    ചേട്ടാ ഒരു സംശയം... ശരീരം വിയർക്കുന്നത് വരെ വർക്ക് ഔട്ട് ചെയ്യണം എന്നുണ്ടോ.... ചിലർ പറയുന്നത് കേട്ടിട്ടുണ്ട് വിയർപ്പിൽ കൂടെ ആണ് Fat burn ആയി പോകുന്നത് എന്ന്.... എന്തെങ്കിലും സത്യം ഉണ്ടോ....... please reply 🥰

    • @mansoorsalim3745
      @mansoorsalim3745 7 месяцев назад

      Yes . Sweating & urine

    • @boomerang5236
      @boomerang5236 7 месяцев назад

      My gym trainer said that fat burning is though breath not through sweat.. sweat is not good

  • @Joseph-pr2vp
    @Joseph-pr2vp 8 месяцев назад

    😉 "Promo SM"

  • @ABHIRAJRJ
    @ABHIRAJRJ 8 месяцев назад

    Talk about shilajith 😅😅 another scam maybe..

  • @gigigeorge7232
    @gigigeorge7232 8 месяцев назад +1

    അശ്വഗന്ധ ധൈര്യമായിട്ട് കഴിച്ചോളൂ ഇത് നല്ലൊരു ആയുർവേദ പ്രോഡക്റ്റാണ് ബി സി ഡബ്ള് എ ക്രിയാറ്റിൻ 100 പേതമാണ് പിന്നെ നല്ല ഉറക്കവും കിട്ടും

  • @babuMechu123
    @babuMechu123 8 месяцев назад +3

    Sir എന്റെ height = 159 cm
    Weight = 85 kg aanu
    Age = 25
    Female aanu..
    ഞാൻ Tdee calculate ചെയ്തു നോക്കിയപ്പോ 2399കലോറി ആണ് maintine കലോറി ആയി വന്നത്.. ഞാൻ weight കുറക്കാൻ ആണ് നോക്കുന്നത് അപ്പൊ ആദ്യം ഞാൻ 2399 കലോറിയിൽ നിന്നും 300 കലോറി കുറച്ചു 2100 കലോറി ഫുഡ്‌ ആണോ ഡെയിലി കഴിക്കേണ്ടത്?
    അതോ നേരെ 1400 കലോറി ആക്കി കഴിക്കണോ.. സർ പ്ലീസ് റിപ്ലൈ..

    • @yeahnewme.r63
      @yeahnewme.r63 8 месяцев назад +2

      2399 il thazhee calorie intake aaki kond varoo.Gradually korach korach vannamadhi 300 or 200 calories vech week or 2 week koodumbo pinnem 300 calories korakuka 300 calorie il kooduthal pattumengil nallath but least 300 or 200 engilum aanengil nannakum 160 cm n 85 kg valare koodthalaan.Good luck stay consistent

    • @sivin8797
      @sivin8797 8 месяцев назад +1

      No കലോറീസ് പതുക്കെ കുറച്ചു കൊണ്ടുവന്നാൽ മതി ഒരു 200 കലോറിസ് വെച്ച് പതുക്കെ കട്ട് ചെയ്തു കൊണ്ടുവാ

    • @babuMechu123
      @babuMechu123 8 месяцев назад

      @@cosmharmony11 thank you

    • @babuMechu123
      @babuMechu123 8 месяцев назад

      @@yeahnewme.r63 thank you

    • @babuMechu123
      @babuMechu123 8 месяцев назад

      @@sivin8797 thank you

  • @Afsaledr89
    @Afsaledr89 8 месяцев назад

    Your very silent business man

  • @dc_390
    @dc_390 8 месяцев назад

    They will become drug addict.

  • @salishkumarnc4833
    @salishkumarnc4833 8 месяцев назад

    You 👌❤️

  • @mikey6-9
    @mikey6-9 8 месяцев назад

    Ashwagandha sales after this : 📉📉📉

  • @shihabudeensafa
    @shihabudeensafa 8 месяцев назад

  • @rajeevanalinkeel7245
    @rajeevanalinkeel7245 8 месяцев назад

    🙏🙏👍

  • @akramakram3542
    @akramakram3542 8 месяцев назад

    👍💪

  • @lalsfitnesscycle
    @lalsfitnesscycle 8 месяцев назад

    🤝🤝