ചേട്ടൻ ഇതുപോലുള്ള വർക്ൌട്ട് വിഡിയോ ഇടുന്നത് എന്നെ സമ്പധിച്ചടുതോളം വളരെ ഉപകാരമാണ് കാരണം ഞാൻ ഒരുപാട് കാലം കൊണ്ട് ജിമ്മിൽ പോകുന്ന ഒരാളാണ് പക്ഷെ ഞാൻ ആഗ്രഹിച്ച ഒരു risolt എനിക്ക് ഇതുവരെ കെട്ടിയാട്ടില്ല ഇപ്പോ ചേട്ടൻ ഇടുന്ന വർക്ൌട്ട് വിഡിയോ നോക്കിയാന്ന് ഞാൻ ചെയുന്നത്തെ ഇതുപോലുള്ള വർക്ൌട്ട് ഇടക്കിടക്ക് ഇടുന്നത് വളരെ ഉപകാരമായിരിക്കും
സ്ർ പറഞ്ഞത് 100% സതൃമാണ്. പ്രോഗ്രറ്സീവ് ഓവർലോടിനിടയിൽ സ്ട്രിറ്റ് ഫോമിൽ ബൈസപ്സ് കർൾ ചെയ്ത് കഴുത്ത് വെട്ടി അനങ്ങാൻ പറ്റാതെ വളരെ നല്ല രണ്ട് വർക്കൗട്ടിൻ്റെ ആഴ്ച്ച എനിക്ക് നഷ്ടമായി.😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
ചേട്ടാ bicep workout vdio ചെയ്തത് പോലെ ഇനി tricep vdio ചെയ്യാമോ??? മുൻപ് ചെയ്തിട്ടുണ്ട് എങ്കിലും correct formil Verity's workouts ഇതുപോലെ കിട്ടിയാൽ നല്ലതായിരുന്നു. അതുപോലെയാണ് ചേട്ടൻ കാര്യങ്ങൾ വ്യക്തമാക്കുന്നത് 😊😊 Request ആണ് 🥰
എൻ്റെ biceps 12 inch ആയിരുന്നു. ഇപ്പോ 13.25 inch ആയി. പക്ഷേ 6-7 മാസം കൊണ്ട്. ചെറിയ muscle groups ആയ biceps, triceps എല്ലാം slow growth ആണ്. പക്ഷേ glutes, quadriceps, hamstrings, lats എല്ലാം വലിയ muscles ആയത് കൊണ്ട് കൂടുതൽ വേഗത്തിൽ വളരും.
Vijo, breathing position always you have to mentioned . That has important role in mussle development, most of them are not following proper breathing management.
@@anwarsha7862 v shape കിട്ടണം എങ്കിൽ മുകളില്‍ പുള്ളി പറഞ്ഞ exercises ചെയ്യ്.. Abdominal workouts പരമാവധി ഒഴിവാക്കുക...oblique muscles ഒട്ടും workout ചെയ്യരുത് അത് growth ആയാൽ v shape മൊത്തം പോകും.. Calorie deficit maintain ചെയ്യ്.. Weight കുറയ്ക്കു plus മുകളില്‍ പറഞ്ഞ workouts.. V കിട്ടും..
Vijo bro, ningal paranja ee same wrist pain problem enikkum und, njanum ithupole barbell curls cheyyarilla, athupole thanne pala workouts um cheyyumbol ee pain vararund, please let us know how to treat or fix it, Please do a video about thais same wrist problem 🙏🙏🙏
*ജിമ്മിലെ ടീച്ചർ ആണ് vijo bro പറയുന്ന കാര്യം ഡീസന്റ് ആയിട്ട് പറഞ്ഞു തരുന്നത് കൊണ്ടാണ് നിങ്ങളുടെ വിജയം ❤*
ഇതാണ് ശരിക്കും ജിം ആശാൻ,,, ,👍clear & perfect information ℹ️
കൃത്യത ഉള്ള നല്ല അവതരണ ശൈലി മനസിലാക്കാൻ എളുപ്പം. ❤❤❤❤❤
"Please don't lift your ego"...👍🙏
True 👍
Ego = Injury 💯
ചേട്ടൻ ഇതുപോലുള്ള വർക്ൌട്ട് വിഡിയോ ഇടുന്നത് എന്നെ സമ്പധിച്ചടുതോളം വളരെ ഉപകാരമാണ് കാരണം ഞാൻ ഒരുപാട് കാലം കൊണ്ട് ജിമ്മിൽ പോകുന്ന ഒരാളാണ് പക്ഷെ ഞാൻ ആഗ്രഹിച്ച ഒരു risolt എനിക്ക് ഇതുവരെ കെട്ടിയാട്ടില്ല ഇപ്പോ ചേട്ടൻ ഇടുന്ന വർക്ൌട്ട് വിഡിയോ നോക്കിയാന്ന് ഞാൻ ചെയുന്നത്തെ ഇതുപോലുള്ള വർക്ൌട്ട് ഇടക്കിടക്ക് ഇടുന്നത് വളരെ ഉപകാരമായിരിക്കും
Thanks
എല്ലാം നല്ലപോലെ പറഞ്ഞു തരുന്ന മനുഷ്യൻ 💓💓💓💓💓
Great message! Thanks for the prompt tutorial for the biceps!
That 8.30 was reallly eye opening…..while I do small swings people would cite you are doing wrong eventthough I am hitting the particular muscles 💪🏻
8:30
സ്ർ പറഞ്ഞത് 100% സതൃമാണ്.
പ്രോഗ്രറ്സീവ് ഓവർലോടിനിടയിൽ സ്ട്രിറ്റ് ഫോമിൽ ബൈസപ്സ് കർൾ ചെയ്ത് കഴുത്ത് വെട്ടി അനങ്ങാൻ പറ്റാതെ വളരെ നല്ല രണ്ട് വർക്കൗട്ടിൻ്റെ ആഴ്ച്ച എനിക്ക് നഷ്ടമായി.😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Effective video. Appreciate your easy narration, this video provides excellent clarity 😊👍👏🙏
ചേട്ടാ bicep workout vdio ചെയ്തത് പോലെ ഇനി tricep vdio ചെയ്യാമോ???
മുൻപ് ചെയ്തിട്ടുണ്ട് എങ്കിലും correct formil Verity's workouts ഇതുപോലെ കിട്ടിയാൽ നല്ലതായിരുന്നു. അതുപോലെയാണ് ചേട്ടൻ കാര്യങ്ങൾ വ്യക്തമാക്കുന്നത് 😊😊
Request ആണ് 🥰
തമ്മില്‍ കണ്ടിട്ടില്ലാത്ത,തമ്മിൽ പരിജയമില്ലാത്ത എന്റെ മാസ്റ്റർ...😍
സെയിം, 2
എൻ്റെ biceps 12 inch ആയിരുന്നു. ഇപ്പോ 13.25 inch ആയി. പക്ഷേ 6-7 മാസം കൊണ്ട്. ചെറിയ muscle groups ആയ biceps, triceps എല്ലാം slow growth ആണ്. പക്ഷേ glutes, quadriceps, hamstrings, lats എല്ലാം വലിയ muscles ആയത് കൊണ്ട് കൂടുതൽ വേഗത്തിൽ വളരും.
Vijo, breathing position always you have to mentioned . That has important role in mussle development, most of them are not following proper breathing management.
Right
ഒരുപാട് തെറ്റുകൾ തിരുത്താനായി ഞാൻ സൗദിയിലാണ് ഇവിടെ രാവിലെ കൊച്ച് ella ഇപ്പോൾ സാറിന്റെ വിഡിയോ കണ്ടാണ് ചെയ്യാറ് tnx
Effective training 👍
Thanks a lot 🙏
Very nice information... Thankyou
നല്ല information..... Thanks....
7 steps bice ups അതിനോടൊപ്പം ഹാർമർ ഇതിന്റെ കൃത്യമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു positive nefative corect aayi പറഞ്ഞു തരണം
Mistakes koreyokke clear aayi🖐️
Thanks❤
really helpful video to do the workout without wrist pain 🥰Thanks Vijo
Super workout plan 👍🙌🤝
Vijo bro... Very good information.
Thanks for sharing ❤️
Thank you so much😊
Very good topic... very good information thanks 🙏
കളിയുടെ തെറ്റിദ്ധാരണ ആദ്യം തന്നെ നീക്കിയത് നന്നായി😂😊
Gym il povathe veetil rocket vidunavark doubt varum
@@jjjjjjjj61 അതെ അതെ 🤣
@@jjjjjjjj61 sathyam but rocket vidunnath oru thettala😁
@@Ch6lln thett cheyathathayi arum illa gopu 😂
@@jjjjjjjj61 sathyam pinne nammak testosterone okke koode ayond ichiri seena😁😹
Chettan adipoli aan 🎉🎉❤❤❤❤
Chest inum idhe pole video cheyy bro 🙏🏽
വളരെ ഉപകാരപ്രദമായ വീഡിയോ
Thank you chetta for this valuable informations
Kore mistakes undyrn IPM path clear ayi....
Nice video 👍💯
അടുത്ത പാർട്ട് ഉടനെ വേണം 🗿🙌🏻
Pre food and after food video...
Thank you bro for good information.. Explanation super... 🤝
Good Information👍
Well explained and lots of infos..stay fit😊👍
Very easy and effective coaching, pls tell us about breathing control
Good information thank you . For triceps also
ഒരാഴ്ചയായിട്ട് ഞാനും ആശാന്റെ ഫാൻ 🔥
Highly motivate and well explained 👏👌
എന്തെങ്കിലും മറ്റുമനുഷ്യന്ഉപയോഗം വരുന്ന രീതിയിൽ പറഞ്ഞു കൊടുക്കണം മെങ്കിൽ ഇതു പോലെ പറയുക ഉപകാരപ്പെടും മറ്റുള്ളവർക്ക് thank you ❤❤
ചേട്ടാ home made dumbell mathraanel ulla ഒരു 3 excise video cheyy
Very helpful 👌 thanks bro🙏
Thanks bro sucha a wonderful information's❤❤❤
Gud message broooo👍👍👍
എന്റെ ബ്രോ എത്ര കാണിച്ചു കൊടുത്തലും നന്നായി ചെയ്യാതെ യു ട്യൂബിലെ വർക്ഔട് മാത്രം ചെയുന്നവർ ഒരുപാട് പിള്ളേർ ഉണ്ട് മാറാത്ത പിള്ളേർ
Crct ayi adichaal mathi ytb nokki cheythal crct kittillaaa
Leave them aside bro..! ഇപ്പോഴത്തെ പിള്ളേർ ഒക്കെ കണക്കാ. തെറ്റ് ചെയ്തത് പറഞ്ഞു കൊടുത്തപ്പോ എനിക്കറിയാം ഇങ്ങനേം ചെയ്യാം എന്നൊക്കെ.😒
Fine of u Bro..👏👏🙏🙏🙏❣
Thank u for the information 🤗
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കൃത്യമാണ്. നാട്ടിലെ 99% ജിം സെന്റർ കളിലും ആദ്യം തന്നെ weight കൂടിയ dumbel & rod എടുത്ത് വർക്ക് ഔട്ട് ചെയ്യാൻ നിർബന്ധിക്കും.
Thanks bro ❤
I am beginner, thank you sir for your informative video
Super workout plan bro thank you
Bro gym le oro machine um athil kalikan pattunna Ella workout um Kanichu kond oru video cheithude
Ithu pole ulla videos iniyum pratheekshikkunnu.
You are best trainer
Thanks Master good workkoutt😍
Tricepsin ethupole oru video cheyamo🤍
അടിപൊളി ബ്രോ ....👍👍👍
Nice brifing...... Thanks bro...
From
Ex Olympia....😊
Super thanks bro 👏👏👏👍
Super workot plan
നല്ല അവതരണം.. വ്യക്തതയോടെ എല്ലാം പറഞ്ഞു തരുന്നു.... വെരി ഗുഡ് 👍
Informative thank you
നിങ്ങൾ Preacher curl വിട്ടു പോയല്ലോ, preacher curl കളിക്കുകയാണെങ്കിൽ maximum pump കിട്ടും..... 💯
👏🏻👏🏻adipolii broo🥰👍🏻
ആശാൻ എന്ന് പറഞ്ഞാൽ അത് നിങ്ങളാണ് vijo bro
Good trainer 🤝👍👍👍💪💖💖💥
Pwolich bro super 💯💯
Good Guided video 🎉
അടിപൊളി❤❤❤❤❤❤🎉🎉
Very good .thank you.
Thank u vijo 🔥
Tanks for information ❤ Master 💪🏾
Bro nta kayil 5kg dumbel matre ullu..njn eganeya progressive overload chyuka..home workout anu..
Do more reps then
Dumbbell vagumbo convertible vaagu
Chest muscles, kaliyodu kali,
Veerkunnilla. Video cheyyamo
Abdominal v shape work out video venam brother 🔥
Ath abdomen alla focus akkande
lateral delts , traps ,neck ,lats ,upperchest eth focus cheythal thanne v shape ayikolum
@@praveendq1123 bro abs nu thaze v cut ille ath abdominal ennu udeshiche
@@anwarsha7862 v shape കിട്ടണം എങ്കിൽ മുകളില്‍ പുള്ളി പറഞ്ഞ exercises ചെയ്യ്.. Abdominal workouts പരമാവധി ഒഴിവാക്കുക...oblique muscles ഒട്ടും workout ചെയ്യരുത് അത് growth ആയാൽ v shape മൊത്തം പോകും.. Calorie deficit maintain ചെയ്യ്.. Weight കുറയ്ക്കു plus മുകളില്‍ പറഞ്ഞ workouts.. V കിട്ടും..
@@sanjayzenil1086 ok bro
V Shape കിട്ടാൻ upper body work ഔട്ട് ചെയ്യണം
Thanks
Really i agree with you
മാസ്റ്റർ നിങ്ങൾ പുലിയാണ് ❤️...
Nice presentation 👌👍
You r my gym guru❤
Thank you chetta ❤
Vijo bro, ningal paranja ee same wrist pain problem enikkum und, njanum ithupole barbell curls cheyyarilla, athupole thanne pala workouts um cheyyumbol ee pain vararund, please let us know how to treat or fix it,
Please do a video about thais same wrist problem 🙏🙏🙏
Solution kittiyo?
Usefull bro ❤️
❤🎉🎉🎉🎉❤ thank you brother
Bro muscle inbalance solution video edamo please
❤❤❤bro..
Bro nxt workout abs te paranju taravoo...?
Mind-muscle connection video cheyyo
അത് ഈസി ആണ്... ആദ്യം ഒരു മീറ്റർ wire എടുത്ത് muscle ലും തലയിലും കണക്ട് ചെയ്യുക...
Instructions are correct
Why you avoid dumbbell concentration ?
Chetta Ee biceps workoutil
Ee 3 work out nodu Oppam
Peacher curl
Wide barbell curl
Pinne forearms koodi cheyuvannel nallathanno
(Ee concentrationum pinne reverse bicep curl ithinte koode cheyanno)
Bro maximum 4 workouts mathi.Athil kooduthal aayal prathyekichu upayogam onnumilla
Ella workout video ithupole chymo chetta
Chetta forarmisinu ella dhivasavum workout cheyunnath nallathano
Same avastha
Warm cheyyunna samayath Push up Cheyyadhirunnal kuzhappam indoo
Oru doubt choichotte njan183 cm 62 kg 4 mnth ayi workout chyunnu steroids illathe athyavsham mosham allathe body set akan okkuo
Oru beginner enna nilayk protein nallath onn suggest chyn okkuo
@@dreamcatchers4524protien powder edukaruthh bro
Jefferson squat workout correct form kurachu explain cheyithu oru video cheyiyuvo?
Bro nala oru protein brand suggest cheyamo
on 😊
It doesn't matter what Protien brand you use
Buy any Whey protein brand that shows near 100 percentage purity.
Athinte purakil Koduthu kaanum.
Nice sir ❤
Maniyan thanne ajayanu vilakk kodukkanamayirunnu.... Pinneed maniyan avasanikunnu... Pinneed maniyante parambaryamayi ajayan maarunnu.... Maniyaneppole oru asaadhyanayi🔥🙌🏻
Chettaa push pull work out videooo💖
❤️❤️