28 കി മി മൈലേജുള്ള,ഹൈബ്രിഡ് എസ് യു വി ഹൈറൈഡർ വേണമെങ്കിൽ ഇലക്ട്രിക്ക് മോട്ടോറിൽ മാത്രമായും ഓടും.....

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ടൊയോട്ട ഹൈറൈഡർ സ്ട്രോങ്ങ് ഹൈബ്രിഡ് ഹൃദയമുള്ള എസ് യു വിയാണ്.നിശബ്ദമായ ഇലക്ട്രിക്ക് മോട്ടോറും ഒന്നാന്തരം പെട്രോൾ എൻജിനും ചേർന്നാണ് ഹൈറൈഡറിനെ ചലിപ്പിക്കുന്നത്..
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    RUclips : / @fairfutureindia
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #ToyotaHyryderMalayalamReview #MalayalamAutoVlog #HybridSUV #Toyotahyryder #ToyotaKirloskarIndia

Комментарии • 2,2 тыс.

  • @sansanu3194
    @sansanu3194 2 года назад +27

    ഈ അവതരണ ശൈലി തന്നെയാണ് കണ്ടരിക്കാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം ....🥰🥰

  • @orucatalan2205
    @orucatalan2205 2 года назад +8

    Grand vitara യേക്കളും എനിക്ക് UC Hyryder നന്നായി ഇഷ്ടപ്പെട്ടു. സൂപ്പർ looks👌

  • @anishgopi7995
    @anishgopi7995 2 года назад +98

    Background മ്യൂസിക് വരുമ്പോ എപ്പോളും ഞെട്ടി പണ്ടാരമടങ്ങുവാണല്ലോ ബൈജു ചേട്ടാ...

  • @faris689-x8p
    @faris689-x8p 2 года назад

    മനസ്സ് നിറഞ്ഞു ആണല്ലോ ഇന്നത്തെത് നിങ്ങളെ ശ്രദ്ധിച്ചാൽ അറിയാം വണ്ടി എങ്ങനെ ഉണ്ടെന്ന്. സംസാര സൈലി 👌👌❤️❤️

  • @paulpgeorge701
    @paulpgeorge701 2 года назад +12

    വില അറിയാതെ ഒര് തീരുമാനത്തിൽ എത്താൻ കഴിയുന്നില്ല 🔥🔥❤❤ടൊയോട്ട എന്റെ സ്വപ്ന ബ്രാന്റ് ആണ് 👍👍

  • @Muhd.sejjad
    @Muhd.sejjad 2 года назад +38

    26:37 😄❤️ new glanza , old urban cruiser , innova ellarum indello

    • @msrvlogs
      @msrvlogs 2 года назад +1

      Inikum thoni back evidayoke Innova vana pole

    • @delbinbenny911
      @delbinbenny911 2 года назад

      😆😆

  • @devarshvenuganan5964
    @devarshvenuganan5964 2 года назад +211

    സെഗ്മെന്റിലെ രാജാവ് ആകാൻ പോകുന്ന വാഹനം 🔥

    • @eldhoseittan365
      @eldhoseittan365 2 года назад +10

      Bug vehicke but 3 cylinder engine low performance😢

    • @malayali.9995
      @malayali.9995 2 года назад +1

      @@eldhoseittan365 it's hybrid.

    • @devarshvenuganan5964
      @devarshvenuganan5964 2 года назад +6

      @@eldhoseittan365 3 cylinder + oru electric motor koodi ind man, so bhalathil 4 cylinder illath pole tanneyanu. Pinne nammal aarum odich nokkeetilallo so angane adhikarikamayi parayan ariyilla onnum

    • @berlins3605
      @berlins3605 2 года назад +18

      @@eldhoseittan365 Ith Tata de 3cylinder engine alla, Ith Toyota de 3cylinder aanu not all 3cylinder engines behave same.

    • @TheNaveenNvr
      @TheNaveenNvr 2 года назад +3

      Hyryder waiting😍😍

  • @shyrac7962
    @shyrac7962 2 года назад +26

    ബൈജു ചേട്ടന്റെ troll വന്നിട്ടുണ്ട് 👍all the best 👍

  • @linosebastian4648
    @linosebastian4648 2 года назад +2

    അടിപൊളി 👍🏻👍🏻👍🏻പ്രീമിയം ലുക്ക്‌, മൈലേജ് 😍😍😍, ബൈജുചേട്ടൻ എന്തോരം വണ്ടിയ ഓടിക്കുന്നത് അല്ലേ 🥰🥰🥰

  • @aromalkarikkethu1300
    @aromalkarikkethu1300 2 года назад +11

    Happy to be part of this family ♥️

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 года назад +36

    I like Suzuki/Toyota approach towards gradual electrification in future. At the moment Hybrid Tech is a stepping stone. Vehicles look promising but pricing will be critical.

  • @riyaskt8003
    @riyaskt8003 2 года назад +30

    Indiayude market keezhadakkan വേണ്ടി എത്തുന്ന രണ്ട് ഹീറോസ്.
    Hyrider
    Grand vitara

  • @robinmathew2989
    @robinmathew2989 2 года назад +5

    Strong hybrid segment is a good car Toyota Hyryder. Fuel economy, Toyota reliability, design and features all good. This is complete package. Thank you this review.

    • @karunkeechira
      @karunkeechira 2 года назад

      Price ll be too high.. Might not be Value for money

  • @shineraj873
    @shineraj873 2 года назад +1

    എല്ലാം തികഞ്ഞ പുരുഷോത്തമൻ . സത്യം ബൈജു ചേട്ട💓💓💓💓💓💓💓💓💓

  • @shivan2659
    @shivan2659 Год назад +2

    ഞാൻ 3 മാസമായി ഉപയോഗിക്കുന്നു. 5000 കിലോമീറ്റർ കഴിഞ്ഞു. സർവീസ് ഉം കഴിഞു. എനിക്ക് കിട്ടുന്ന maximum മൈലേജ് 20 .7 kmpl

    • @sureshkumar-ms1dy
      @sureshkumar-ms1dy 7 месяцев назад

      Vangikaan pattumo

    • @ambilyjoseph9486
      @ambilyjoseph9486 4 месяца назад

      Strong hybrid ano mild hybrid ano

    • @shivan2659
      @shivan2659 4 месяца назад

      @@ambilyjoseph9486 ഇപ്പൊ 20000 kms ആയി ഫസ്റ്റ് ഓയിൽ change/സെക്കന്റ് സർവീസ് കഴിഞ്ഞപ്പോൾ 40 - 45 km കിട്ടുന്നുണ്ട് ഹൈവേയിൽ
      സിറ്റി ട്രാഫിക്കിൽ 24 -28 kms

  • @sanupottas5170
    @sanupottas5170 Год назад +4

    Hai,
    Hyrider നല്ല വണ്ടിയായാണ് അതിൽ യാതൊരു സംശയവുമില്ല. പക്ഷെ കമ്പനി ശ്രദ്ധിക്കാതെ വിട്ടു പോയതാണോ, അതോ പിന്നീട് update ചെയ്ത് നമ്മളിലേക്ക് എത്തിക്കാനുള്ള തീരുമാനമാണോ എന്നറിയില്ല, Sunroof close ചെയ്താലും open ചെയ്യുന്നതിൻ്റെ അടിഭാഗത്ത് Sliding cloth (നെറ്റ് പോലത്തെ മെറ്റീരിയൽ) ആണ് ഇട്ടിരിക്കുന്നത്. അതു കൊണ്ട് വണ്ടിക്കകത്ത് ഇരിക്കുന്നവർക്ക് പകൽ സമയം ഭയങ്കരമായ ചൂട് മുഖത്ത് അടിക്കുന്നു, കൂടാതെ AC യുടെ cooling നെയും അത് ബാധിക്കും. Test drive ചെയ്യുന്നവർ ഈ കാര്യങ്ങൾ ഒന്ന് കമ്പനിയെ ധരിപ്പിച്ചാൽ നന്നായിരിക്കുമെന്ന് തോന്നുന്നു. എൻ്റെ അഭിപ്രായം ശരിയെന്ന് ബോധ്യപ്പെട്ടാൽ ബൈജുവും ടി കാര്യം വേണ്ടപെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമല്ലോ🙏

  • @darksoulera5910
    @darksoulera5910 2 года назад +7

    Suzuki & Tayota 🤝 നല്ല കോമ്പിനേഷൻ മാർക്കറ്റ് പൊടിപൊടിക്കും 🔥👌🏻

  • @Rubeenavlog9957
    @Rubeenavlog9957 2 года назад +7

    ബൈജു ചേട്ടൻ എത്ര സ്ഥലവും വണ്ടിയും കാണാം അത് ഒരു ഭാഗ്യം ആണ്

  • @vinodtn2331
    @vinodtn2331 2 года назад +1

    സൂപ്പർ വാഹനം, അവതരണം കൂടെ കേട്ടപ്പോൾ പൈസ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യണമെന്ന് തോന്നി 😍🎉

  • @sarathchandran7674
    @sarathchandran7674 Год назад

    ഏതൊക്കെ റിവ്യൂ കണ്ടാലും ചേട്ടന്റെ റിവ്യൂ കാണുന്നത് ഒരു പുതിയ അനുഭവം തന്നെയാ ❤

  • @vishnupillai300
    @vishnupillai300 2 года назад +43

    Hybrid engines are good bet for Diesel powertrains going forward..But Govt should provide some subsidies and tax exemptions to provide manufacturers the confidence to localise hybrid powertrains and components that will reduce the price..

    • @Life4yo
      @Life4yo 2 года назад

      They provide extra tax

    • @Life4yo
      @Life4yo 2 года назад +1

      They provide extra tax

    • @gopakumarnair5263
      @gopakumarnair5263 2 года назад +1

      Diesel engine are more polluting.... Companies need extra cost for compliance.... Most of the companies are stopping diesel

    • @Ansonninan
      @Ansonninan 2 года назад

      There is tax deduction for hybrid vehicles

    • @dennyjoy
      @dennyjoy 2 года назад

      Diesel engines are complicated and has vibrations compare with petrol engines

  • @mhmdshafeeq2303
    @mhmdshafeeq2303 2 года назад +23

    Toyota, market, sale, customer, service 💯
    ഇവരെ വിജയം.... അത് പോരാഞ്ഞിട്ട് #Toyota brand ❤️🔥

  • @Noob12gry
    @Noob12gry 2 года назад +35

    Grand vitara review waiting 🔥🔥

  • @Jomijnc
    @Jomijnc 2 года назад +1

    കതിരുന്ന വാഹനം ഒരു കുതിപ്പിന്റെ തുടക്കം 🔥🔥🔥🌟🌟🌟🌟

  • @rakeshkk3185
    @rakeshkk3185 2 года назад +2

    വണ്ടി ഇഷ്ടപ്പെട്ടു, ചേട്ടന്റെ എന്തത്ോ ഒരു ആഭാസവും ഇഷ്ടമായി 😄

  • @berlins3605
    @berlins3605 2 года назад +21

    @26:41 What a shot 🔥💥

  • @vmsunnoon
    @vmsunnoon 2 года назад +8

    If the hybrid version priced below 15-20 laks, surely this will be another sucess version just like innova.

    • @nambeesanvakil8972
      @nambeesanvakil8972 2 года назад

      Power illa

    • @vmsunnoon
      @vmsunnoon 2 года назад +1

      @@nambeesanvakil8972 ooh don't know bro, I haven't test-driven it yet

  • @fazalpachi3774
    @fazalpachi3774 2 года назад +4

    വീഡിയോ കണ്ടപ്പോൾ വണ്ടി ഓടിച്ച ഒരു അനുഭവം 🥰🥰🥰🥰🥰🥰🤝🤝🤝

  • @sreenatholayambadi9605
    @sreenatholayambadi9605 2 года назад +2

    ഇതിനു ഒരു പ്ലഗ് ഇൻ വേർഷൻ കൂടി വന്നാൽ പൊളിച്ചേനെ ❣️

    • @athul100001
      @athul100001 2 года назад +1

      Use aavilla eV only range kuravanu (25km ennum kelkkunnu). Oru 100km pokunna Hybrid with plug vannal polichene....😉

  • @Shahid-iw2lp
    @Shahid-iw2lp 2 года назад +1

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 👍

  • @ZankitVeeEz
    @ZankitVeeEz 2 года назад +7

    Front part looks very unique. Rear is also very attractive especially the tail lights

    • @abhilash5023
      @abhilash5023 2 года назад +1

      Unique like Nexon😂

    • @ZankitVeeEz
      @ZankitVeeEz 2 года назад

      @@abhilash5023 The black bar where the logo is placed might look like Nexon. But the slim swept back headlight design, indicator light design and the chrome element that runs through the middle of the black bar which joins inline with the headlight gives Hyryder a fresh elegant look. Nexon's front is a bit bulky . But Hyryder looks very sleek.

  • @gbponnambil
    @gbponnambil 2 года назад +40

    I'm worried about the maintenance of this hybrid model.
    If the maintenance cost is affordable,it would be a good choice.

    • @amalsagark8815
      @amalsagark8815 2 года назад +2

      Battery Pack warranty must be provided

    • @eldhovarghese2716
      @eldhovarghese2716 2 года назад +1

      Usually Toyota provides 10 year warranty for battery in foreign countries.

    • @amalsagark8815
      @amalsagark8815 2 года назад

      @@eldhovarghese2716 Then it will be great 👍

    • @malayali.9995
      @malayali.9995 2 года назад +2

      @@ShaisManuel 8year warranty for hybrid battery

    • @sreejiths2448
      @sreejiths2448 2 года назад

      Vvvv

  • @Mottoracing93
    @Mottoracing93 2 года назад +9

    വണ്ടിയുടെ interior സൂപ്പർ അടിപൊളി 👍🏼

    • @skk6610
      @skk6610 3 месяца назад

      20 lakhs nu mukail aanu price. Appol interiors ithilum nannakanam.

  • @pmzakeerhussain3611
    @pmzakeerhussain3611 2 года назад +1

    ഇത് താങ്കൾ പറഞ്ഞ പോലെ അടിപൊളി തന്നെ എന്നാണ് തോന്നുന്നത് കാരണം ഇത് പെട്രോൾ ആൻഡ് ബാറ്ററി രണ്ട് ഓപ്ഷനിലും ഓടിക്കാൻ പറ്റും എന്നതും കൂടാതെ ടോപ് മൈലേജ്. ഇവൻ പൊളിക്കും

  • @pnnair5564
    @pnnair5564 Год назад

    താങ്ക് u baijunair for introducing latest model toyota!

  • @jaisonthekkoodan3563
    @jaisonthekkoodan3563 2 года назад +12

    സുസുക്കിയും ടയോട്ടയും തമ്മിൽ ചേർന്നപ്പോൾ നമ്മൾക്ക് വേൾഡ് ക്ലാസ് ലെവൽ വാഹനങ്ങൾ കിട്ടിത്തുടങ്ങി.

    • @vishnupillai300
      @vishnupillai300 2 года назад +1

      Suzuki ullathu kond affordable aayirikkum..Toyota mathre ullenkil 30 lakh above aakum price..

  • @muhammedshajil2006
    @muhammedshajil2006 2 года назад +4

    happy to be part of this family ❤️

  • @202jerin
    @202jerin 2 года назад +5

    ഓരോ പ്രാവശ്യം music start ചെയ്യുമ്പോ ഞെട്ടുന്നു (in earphone) ....
    എന്തോന്ന് music ആണ് അണ്ണാ ...

  • @jnd4268
    @jnd4268 2 года назад

    കുറെ ആയി കാത്തിരിക്കുന്നു... Hyrider കാണാൻ... താങ്ക്സ് ബൈജുചേട്ടാ....

  • @28.sreeragmnair60
    @28.sreeragmnair60 Год назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വാഹനം❤

  • @vipinknairtvm9083
    @vipinknairtvm9083 2 года назад +20

    Great design and strong mileage..Toyota ♥️♥️

  • @dizrudinan265
    @dizrudinan265 2 года назад +17

    The panoramic sunroof is the main thing that the Toyota decided to bring up on this non flagship vehicle and the second glass panel is also pushing backwards giving it more airy feel. I never saw the second glass panel also moving backwards in any other vehicle for sure!!Thank you Toyota

    • @bengeorge9063
      @bengeorge9063 Год назад +1

      But they could have given a better cover for the sunroof.

  • @arjunsaikrishnan4359
    @arjunsaikrishnan4359 2 года назад +9

    അർബൻ ക്രൂസർ ഹൈറൈഡർ എന്ന് പറഞ്ഞു ഷീണിക്കാൻ രാവിലെ മേലാ.. 😆😆

  • @whatsappstatusvideosonly3749
    @whatsappstatusvideosonly3749 2 года назад +2

    ചേട്ടോ ചേട്ടന്റെ ഇടയ്ക്ക് ഇറങ്ങുന്ന വീഡിയോ length വളരെ കൂടുതലാ ഇതിൻറെ അല്ല വേറെ കുറച്ചു വീഡിയോ ഒക്കെ und ഇടയ്ക്ക് ഞാൻ a video oke കണ്ട് നല്ല രീതിയിൽ ബോറടിച്ചു ഉറങ്ങി പോയി അതുകൊണ്ട് ചേട്ടൻ അതൊക്കെ ഒന്ന് ശ്രദ്ധിക്ക് പഴയതുപോലെ video ചെയ് ചേട്ടാ, പഴയതുപോലെ video ചെയ് എന്ന് ഒരു subscriber 🤗🥰❤️

    • @whatsappstatusvideosonly3749
      @whatsappstatusvideosonly3749 2 года назад

      Ee video ഒന്നും seen illa bor adi ഒന്നും illa nice aa ഇതേ പോലേ oke ചെയ് ചേട്ടാ 🤗

  • @shijitha30
    @shijitha30 2 года назад +1

    Sadarana petavan vangan patuna range li ee vandide price vana orapayu idh vijayiku. Pine Baiju eatt tq your presentation ultimate 🥰🥰🥰❤❤❤❤❤❤

  • @at_entertainment8371
    @at_entertainment8371 2 года назад +9

    ഒരെണ്ണം എടുക്കണം hyrider kollam ⚡️⚡️

  • @lijik5629
    @lijik5629 2 года назад +10

    Expecting Toyota to introduce Plug in Hybrid also. While going to Ev we hope that also will come.

  • @Shahid-or4qf
    @Shahid-or4qf 2 года назад

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍👍

  • @ZAIN0808
    @ZAIN0808 2 года назад

    വണ്ടിക്കാരുടെ റോക്കി ഭായ് ആണല്ലോ ചേട്ടാ നിങ്ങൾ

  • @sreejeshk1025
    @sreejeshk1025 2 года назад +15

    Very good video Rocky bhai.. Car companies should give more emphasis to Strong hybrid engines. Everybody's concern is mileage due to increase in fuel cost. More companies work towards hybrid engine, cost will come down. Wonderful car only problem I see is boot capacity for such a big car.

    • @thomsonsunil7394
      @thomsonsunil7394 Год назад

      Yeah.... strong hybrid is better than Fully electric.

  • @abeljosejojo3319
    @abeljosejojo3319 2 года назад +9

    The most awaited video is here now♥

  • @si.m.on_369
    @si.m.on_369 2 года назад +6

    കാത്തിരുന്ന review ♥️

  • @muhammadshammas9458
    @muhammadshammas9458 Год назад

    നിങ്ങൾ റിവ്യൂ ചെയ്യന്നത് അടിപൊളി കാറാണ്

  • @shabeebrasheed5049
    @shabeebrasheed5049 2 года назад

    പുതിയ വിപ്ലവം കുറിക്കാൻ വരുന്ന യുവപുരുഷൻ ❤✨️💥

  • @surajsathyarajan21
    @surajsathyarajan21 2 года назад +10

    Top end model 20 ലക്ഷത്തിൽ കൂടുതലായിരിക്കും 🙁

  • @akhilkrishnan7918
    @akhilkrishnan7918 2 года назад +9

    Most Awaited Review....🔥🔥🔥

  • @jijesh4
    @jijesh4 2 года назад +6

    ഇത് പൊലുള്ള വണ്ടി ആണ് നമ്മുക്ക് വേണ്ടത് മൈലേജ് എത്ര കിട്ടുന്നോ അത്രയും നല്ലത്

    • @karunkeechira
      @karunkeechira 2 года назад

      5km extra mileage nu vendi 5L extra kodukkunnath worth aarikkumo?

  • @kanakarathnamkc746
    @kanakarathnamkc746 Год назад +1

    ഈ വാഹനം ഞാൻ വാങ്ങി മൂന്നു മാസമായി ഏറെ ദൂരം ഓടിക്കുമ്പോൾ നടുവേദന എടുക്കുന്നു. ഇന്നോവാ എത്ര . ഓടിച്ചാലും ഒരു ബുദ്ധിമുട്ടും ഇല്ല സീറ്റിങ്ങു ഒട്ടും കം ഫോർട്ടല്ലാ
    ഇരുപത്തിരണ്ടു കിലോമീറ്ററിൽ കൂടുതൽ മൈലേജു കിട്ടുന്നില്ല

    • @NajnaAbdulla
      @NajnaAbdulla Год назад

      Etra anu ur height?? Please reply 😢

  • @towcast
    @towcast 2 года назад +1

    എന്നാ hybrid ഇറങ്ങിയാലും വില വച്ച് നോക്കുമ്പോൾ ഒരു 4 cylinder diesel engine ഉള്ള വണ്ടിയാണ് value for money.
    എൻ്റെ 2012 corolla altis diesel ഒന്ന് upgrade ചെയ്യാൻ ഞാൻ നോക്കിയിട്ട് അതേ comfort ഉള്ള വേറെ വണ്ടി 30 ലക്ഷത്തിൽ താഴെ ഇല്ല എന്നതാണ് ഖേദകരം.

  • @aswin9909
    @aswin9909 2 года назад +15

    വില മിക്കവാറും 20 ലക്ഷത്തിന് മുകളിൽ ആകാൻ സാധ്യത ഉണ്ട് ഹൈബ്രിഡ് മോഡൽ നു.

  • @unnikrishnanns6616
    @unnikrishnanns6616 2 года назад +15

    ഇലക്ടിക്കൽ ഓടുബോൾ ബാറ്ററി ഉണ്ടാവുമല്ലോ, അതിന്റെ റിപ്ലേസ്മെന്റ് വാരണ്ടിയേക്കുറിച്ച് അറിഞ്ഞാൽ നന്നായിരുന്നു.

    • @lindiu1144
      @lindiu1144 2 года назад +1

      8 വർഷം warranty

    • @athulputhussery3176
      @athulputhussery3176 2 года назад +2

      8 വർഷം ഉണ്ട്‌.. ഇത്‌ ഒരു സാധാരണ ബാറ്ററി പാക്ക് അല്ല.. camry പോലെ ഉള്ള വണ്ടികളിൽ ഹൈബ്രിഡ് ബാറ്ററി ഒന്നും അങ്ങനെ കംപ്ലയിന്റ് വന്നു കണ്ടിട്ടില്ല.. Toyota❤👌🏻

  • @avinashss8632
    @avinashss8632 2 года назад +3

    Great initiative of toyota, Hybrid Tech will lead it's future

  • @thankamanip.a4659
    @thankamanip.a4659 2 года назад

    സൂപ്പർ കാറിന്റെ Super അവതരണം

  • @shabss1
    @shabss1 2 года назад +2

    baiju chetta thanku ! ws waiting for this review !! ! a small openion to a brother ! have to consult a pulmanoligist ! baiju chettan shwasam edukkunna reethi nallathalla !!! take care of ur health !! uf its possible do a comparison video with hyryder vs vitara ! ennitte njan book cheyyu !!! hats off and admiring you !!!

  • @JITINJOSEPH17
    @JITINJOSEPH17 2 года назад +4

    should have brought this technology around 2016/2017 as currenlty the other Indian manfucaturers are focusing on pure EV

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 года назад +5

    സത്യത്തിൽ rear നല്ല bore ആണ് കാണാൻ Bumber കാരണം.. ഓട്ടോറിക്ഷ പാർക്ക്‌ ലൈറ്റ് assembly പോലെ ഉണ്ട്.. 24 ലക്ഷം പ്രതീക്ഷിക്കുന്നു Top end.

  • @danielpaul37
    @danielpaul37 2 года назад +10

    Hyryder future of new SUV segment 👍😍

  • @FanidhBinnazar-co7bl
    @FanidhBinnazar-co7bl Год назад

    Hyryder എനിക്ക് വളരെ ഇഷ്ടമായി .വേറെ ലുക്ക്‌ ആണ്

  • @jayadevanpullara9465
    @jayadevanpullara9465 2 года назад

    Into ചെയ്തു വരുന്ന സമയത്ത് ഒരു മിന്നൽ അവതരണം ശരിക്കും കണ്ണുകളെ അലോസരപ്പെടുത്തി

  • @shameermtp8705
    @shameermtp8705 2 года назад +3

    After the Innova Super duper Sucess. Toyota again come with another milestone ie “Urban Cruiser hyryder” eagerly waiting to see on our roads.

  • @renjugaetec
    @renjugaetec 2 года назад +4

    When we will get 7 seater, with pure hybrid engine and 2L PURE HYBRID ENGINE TECHNOLOGY..

    • @Ansonninan
      @Ansonninan 2 года назад

      Most probably in the end of this year or early next year

  • @nishadkk9401
    @nishadkk9401 2 года назад +7

    Please explain engine compartment also
    That could be excellent review.

  • @shamsudheenkms5223
    @shamsudheenkms5223 2 года назад

    ലൈക്‌ ചെയ്തിട്ടാണ് വീഡിയോ കാണുന്നത് ... 👍

  • @VivaLaGeneral
    @VivaLaGeneral 2 года назад

    distance പറഞ്ഞത് മാറിപൊയി
    full ഇരുന്നു കാണുന്ന ആളുകൾക്ക് മനസ്സിലാവും...😃😃
    പക്ഷേ നമ്മൾക്ക് അത് ഒരു പ്രശ്നം അല്ല. ബൈജു ചേട്ടൻ ഇസ്തം 😍

  • @orangezone4383
    @orangezone4383 2 года назад +4

    Ev mode മാത്രം ആകുമ്പോ മാക്സിമം എത്ര ഓടും എന്ന് അറിയണം എന്നുണ്ട്....

    • @Richu2010
      @Richu2010 2 года назад +1

      25

    • @orangezone4383
      @orangezone4383 Год назад

      @@Richu2010 തോന്നുന്നില്ല... 1.8kw അല്ലെ ഉള്ളു..... ഒരു 10 കിട്ടിയാൽ ആയി

  • @riyaskt8003
    @riyaskt8003 2 года назад +5

    Creta segment il no:1 anu.
    Ini athu change akan pokunnu.
    Creta ku അത്രയും വല്യ challenge anu.

  • @jayakrishna51
    @jayakrishna51 2 года назад +7

    Good review... പക്ഷേ ഒരു അഭിപ്രായവ്യത്യാസം ഉള്ളത്... അവസാനം പറഞ്ഞ കാര്യമാണ്... നിങ്ങളുടെ അടുത്ത് ആരുടെയാണോ dealership ഉള്ളത് അത് നോക്കി വണ്ടി സെലക്ട് ചെയ്യുക എന്നുള്ളത്... ശരിക്കും സർവീസ് ക്വാളിറ്റി വെച്ച് പറയേണ്ടത് ഇങ്ങനെയാണ്... നിങ്ങളുടെ അടുത്ത് ടയോട്ടയുടെ സർവീസ് സെൻറർ ഉണ്ടെങ്കിൽ തീർച്ചയായും ഹൈ റൈഡർ എടുക്കുക... അല്ലെങ്കിൽ മാത്രം ഗ്രാൻഡ് വിറ്റാരയിലേക്ക് പോവുക...
    സുസുക്കി സർവീസ് സെൻറർ ഒരുപാടുണ്ടെങ്കിലും ടയോട്ടയുടെ സർവീസ് കോളിറ്റി ഒന്ന് വേറെ തന്നെയാണ്...

    • @rajagopalk3838
      @rajagopalk3838 2 года назад +1

      Super

    • @mamedia3594
      @mamedia3594 2 года назад

      Suzuki Service Nu Multiple Options Und. (Popular , AM , Indus ) Okke.. Toyota K Anganathe Options Illa

    • @joysona5031
      @joysona5031 2 года назад +1

      Rendu brand um Same service quality aanu, Toyotak cars kurav aanu so service centre il rush kurav aayirikum aa oru advantage mathre ullu. Grand Vitara Nexa il aanu service.

    • @jayakrishna51
      @jayakrishna51 2 года назад

      @@mamedia3594 ശരിയാണ് ടയോട്ടയ്ക്ക് സുസുക്കിയുടെ അത്ര എന്നല്ല ഹുണ്ടായി ടാറ്റ എന്നിവരേക്കാളും ഒക്കെ കുറവാണ് സർവീസ് സെൻറർസ് ഉള്ളത്... പക്ഷേ ടയോട്ടയുടെ സർവീസ് സെൻറർ അടുത്തുണ്ടെങ്കിൽ അവർ ടയോട്ട ഹൈ റൈഡർ വെഹിക്കിൾസ് വെടിക്കുന്നതാണ് നല്ലത്... അവർ നൽകുന്ന സർവീസ് കോളിറ്റി
      ഒന്നാന്തരമാണ്... എത്രയധികം സർവീസ് സെൻറർ ഉണ്ടെന്നു പറഞ്ഞാലും അവർക്കാർക്കും അതിനോട് മാച്ച് ചെയ്യാൻ സാധിക്കില്ല

    • @jayakrishna51
      @jayakrishna51 2 года назад

      @@joysona5031 സെയിം സർവീസ് ക്വാളിറ്റി തീർച്ചയായും അല്ല... ടയോട്ട അവരുടെ കസ്റ്റമേഴ്സിനും നൽകുന്ന ആഫ്റ്റർ സെയിൽ സർവീസ് നിലവാരം ഒന്നു വേറെ തന്നെയാണ്... ഇന്ത്യയിൽ നിലവിൽ അധികമാർക്കും അതിനോട് മാച്ച് ചെയ്യാൻ സാധിക്കില്ല... നെക്സയിൽ ആയാൽ പോലും ടയോട്ടയുടെ അത്ര ക്വാളിറ്റി പ്രതീക്ഷിക്കേണ്ട

  • @Fromashtoglow
    @Fromashtoglow Год назад +1

    സൂപ്പർ വാഹനം ഇൻറീരിയറും അടിപൊളി

  • @harivlogs8807
    @harivlogs8807 2 года назад +4

    അർബൻ ന്റെ പുതിയ മോഡൽ റിവ്യൂ ന്റെ വെയ്റ്റിംഗിൽ ആയിരുന്നു.
    😊👍🏼👍🏼👍🏼

  • @mindapranikal
    @mindapranikal 2 года назад +5

    Happy to be a part of this family ❤️

  • @AnoopV0128
    @AnoopV0128 2 года назад +33

    HYBRID IS THE FUTURE...WITH AN ADDITIONAL CHARGING OPTION WILL BE MORE ACCEPTABLE TECH

    • @sameerasaleem798
      @sameerasaleem798 2 года назад +5

      Thats called plug-in hybrid....XC90,cayenne etc are some of plug-in hybrid models

    • @antonyrodrix1574
      @antonyrodrix1574 2 года назад +1

      How it is future, it is using same fossil fuel.second thing it is costly.you have to take care of engine as well as battery also. So maintenance also will be expensive.

    • @Ansonninan
      @Ansonninan 2 года назад

      Self charging hybrid is more efficient than plug-in hybrid

    • @ejv1963
      @ejv1963 2 года назад +1

      @anoop venu, Hybrid is not the future. It's an almost defunct technology. You now see more hybrids, not because of it's merits, but because many countries would ban pure ICE within a decade. So those companies who are inept to make BEVs, make hybrids to save their skin.

  • @kunjhon4078
    @kunjhon4078 2 года назад

    Supper പൊളിച്ചു അതി മനോഹരമായ അവതരണം

  • @rachelnimmies1807
    @rachelnimmies1807 9 месяцев назад

    Happy to be a part of this amazing family..❤

  • @DanThomas2000
    @DanThomas2000 2 года назад +5

    Baiju chettan❤️🥰😍

  • @bazb.07
    @bazb.07 2 года назад +3

    Hyryder looks great for a family

  • @raphi143
    @raphi143 2 года назад +4

    On road 25 ലക്ഷം minimum ഉണ്ടാകും for sure

  • @pretread
    @pretread 4 месяца назад

    Mr Biju start a series with same vehicles after 1 year and 2 year and 50 km so we will know the true worth of any vehicle

  • @joshijosephmvk
    @joshijosephmvk 2 года назад

    ചേട്ടാ Music system നെ കുറിച്ച് ഒരു രണ്ടു മിനിട്ട് മാറ്റി വെക്കണം..
    പിന്നെ colour variant ഒന്ന് display ൽ കാണിക്കാൻ പറ്റിയ വലിയ സന്തോഷം 🥰

  • @HARIKRISHNAN-cw8yg
    @HARIKRISHNAN-cw8yg 2 года назад +5

    "സൺറൂഫിന്റെ സുന "🤣🤣

  • @rafeeqmuhammadali
    @rafeeqmuhammadali 2 года назад +4

    Toyota ❤️❤️❤️❤️

  • @vishnuputhiyedam
    @vishnuputhiyedam 2 года назад +4

    Much awaited video❤

  • @aliyassful
    @aliyassful 2 года назад +1

    Bgm അരോചകമായി തോന്നുന്നു.

  • @varunvenugopal510
    @varunvenugopal510 2 года назад

    Music bhayankara loud, oro thavanayum music varumbo volume kurakendi vannu, please take care of it next time.

  • @binoyvishnu.
    @binoyvishnu. 2 года назад +35

    സുസുക്കിയും ടയോട്ടയും ഒരേ നിർമ്മാണ നിലവാരത്തിൽ നിർമ്മിച്ച് ഒന്ന് വില കൂട്ടിയും മറ്റൊന്ന് വില കുറച്ചു വിറ്റും ഇന്ത്യക്കാരെ പറ്റിക്കുന്നു ......

    • @user-mr.joker666
      @user-mr.joker666 2 года назад +6

      Suzukiye അപേക്ഷിച്ച് ടൊയോട്ട ക്ക് ടാക്സ് കൂടുതലാണ്

    • @mediamedia9694
      @mediamedia9694 2 года назад +1

      കറക്റ്റ്

    • @berlins3605
      @berlins3605 2 года назад +18

      Tata fanolli eathiyalo

    • @yassirsalam3073
      @yassirsalam3073 2 года назад +5

      Adheyo.namlang sahich

    • @aashiquethecarspotter
      @aashiquethecarspotter 2 года назад +2

      ഉവ്വ..അത് സാരല്ലാട്ടോ

  • @manu.monster
    @manu.monster 2 года назад +4

    ആ ലോഗോ മാത്രം മതി അവനെ വിശ്വാസത്തിൽ എടുക്കാൻ but engine ക്കൂടി ടോയോട്ടോയുടെ വേണമായിരുന്നു

  • @finterest6722
    @finterest6722 2 года назад +5

    most awaited drive....🔥

  • @mathewvj8055
    @mathewvj8055 2 года назад +1

    Hyryder polii 😌
    Eni grand vitara de drive video kk vendi waiting......... 😌

  • @jubin4u2
    @jubin4u2 2 года назад

    Happy to be part of this Family ,❤️❤️🎈🎈🎈

  • @jincejoy9983
    @jincejoy9983 2 года назад +5

    Waiting for the price announcement 😍😍😍

  • @ibrahimkhaleel238
    @ibrahimkhaleel238 2 года назад +3

    Mileage..... 🔥🔥🔥🔥