ഹോണ്ടയുടെ ജീവൻ- മരണ പോരാട്ട രംഗത്തേക്ക് അവസാന ബ്രഹ്‌മാസ്‌ത്രം-എലിവേറ്റ് എസ് യു വി |Honda Elevate SUV

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ഹോണ്ട എന്ന വാഹന നിർമാതാവ് ഇന്ത്യയിൽ അധികം മോഡലുകളൊന്നുമില്ലാതെ കഴിയുമ്പോൾ ഒരു മികച്ച എസ് യു വിയുമായി ശക്തമായ തിരിച്ചു വരവ് നടത്തുകയാണ്.എലിവേറ്റ് എന്ന ഈ എസ് യു വിയുടെ,രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ടെസ്റ്റ് ഡ്രൈവിന്റെ വീഡിയോ കാണുക..
    നമ്മുടെ യൂട്യൂബ് വീഡിയോകൾ ഇനി സ്പോട്ടിഫൈയിലൂടെ കേൾക്കാം...ഈ ലിങ്ക് ഉപയോഗിക്കുക.
    open.spotify.c...
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Thanks to our Sponsors
    FAIR FUTURE* Overseas Educational Consultancy Pvt Ltd.
    Corp office : Fair Future Edifice , East of Ravipuram Junction of MG Road , Cochin - 682016
    Join our 48th batch to Canada for Jan 2024 Intake.
    For more information , contact us :
    Toll free : 1800 419 1210
    Mobile : 8590202578 , 9778620981
    www.fairfutureonline.com
    ...
    / @fairfutureoverseasedu...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    Instagram:- / baijunnair
    Facebook:- / baijunnairofficial
    #BaijuNNairLatest #MalayalamAutoVlog #HondaElevate#MidSizeSUV#PetrolSUV#HondaCarsIndia#Udaipur#Rajastan

Комментарии • 1,6 тыс.

  • @kamar887
    @kamar887 Год назад +663

    വാങ്ങാൻ കാശില്ലേലും എല്ലാ വണ്ടിയുടെയും review കണ്ട് ആനന്ദ മടയുന്ന ഞാൻ 🤓

    • @saseendranp3063
      @saseendranp3063 Год назад +47

      എനിക്ക് ഈ പ്രാവശ്യത്തെ ഓണം bumper അടിച്ചാൽ ചേട്ടന് എന്റെ വക ഒരു ഹോണ്ട സിറ്റി free ആയി എടുത്തു തരാം.... കോഴിക്കോട് നിന്ന് ഒരു Honda fan......

    • @kamar887
      @kamar887 Год назад +6

      😅😅

    • @thalhathpambinazuth6166
      @thalhathpambinazuth6166 Год назад +7

      നിങ്ങളെ പോലുള്ളവരിൽ ആണ് നമ്മുടെ ബൈജു ചേട്ടന്റ പ്രദീക്ഷ😂😂

    • @kamar887
      @kamar887 Год назад +4

      അടിച്ച വാക്ക് മാറുമോ 😂

    • @r.a.a.m.
      @r.a.a.m. Год назад +5

      Don't worry. Your time will come

  • @vishnusoman1433
    @vishnusoman1433 Год назад +336

    ഹോണ്ട പോലെ ഒരു കമ്പനി ഇന്ത്യ വിട്ട് പോവരുതേ എന്ന പ്രാർഥനയുണ്ട്... ഈ അവസാന അസ്ത്രം വിജയകരമാവട്ടേന്നു ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു... 🙏🏻👍🏼

    • @blackhat8598
      @blackhat8598 Год назад +74

      ​@DarthVader-vh5yq😂 atleast Honda de engine ulla ethenkilum vandi odich nokk... reliability and refinement adipoli aan

    • @billybutcher9515
      @billybutcher9515 Год назад +54

      ​@DarthVader-vh5yqhondayakkal better tatta enno aa best nee adyam poyi oru Honda car odich nokk

    • @mohdrishad3760
      @mohdrishad3760 Год назад +36

      ​@DarthVader-vh5yq tatayum Mahindra adipoli oh sheri bro bro vehicle kurichum hondaye kurichu oru arivum illa.hondayum tata ayee compare cheyunu chirikan vayya 😅😅😅

    • @shancvn8433
      @shancvn8433 Год назад +2

      ​@DarthVader-vh5yqതാൻ ഹോണ്ട ഓടിക്കും എന്നിട്ടു വന്നു കൊന്ന അടിക്കു

    • @arash4805
      @arash4805 Год назад +46

      ​@DarthVader-vh5yqkayil ulla phone Lava allel Micromax ayrkumle

  • @dravmenon
    @dravmenon Год назад +139

    2017 മുതൽ ഞാൻ ഹോണ്ട jazz ഉപയോഗിക്കുന്നു. ഓരോ സർവീസിന് പോകുമ്പോൾ ഇപ്പോളും പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും പറയാൻ ഉണ്ടാവാറില്ല.
    അത് ഹോണ്ടയുടെ മികവ് തന്നെ ആണ്.
    ഇന്ന് ഹ്യുണ്ടായ്, കിയ വാഹനങ്ങളിൽ കാണുന്ന എത്ര features നമ്മൾ ഉപയോഗിക്കും. നമ്മുട കാലവസ്ഥരിൽ പനോരമിക് സൺറൂഫ് ഒരു ശല്യമായി മാത്രമേ എനിക്ക് തോന്നുന്നുള്ളൂ . പക്ഷേ ventilated സീറ്റ് elevate ന് ആവാമായിരുന്നു

    • @Vineethkattungal
      @Vineethkattungal Год назад +9

      Jazz owner since 2015 , totally agree with you.

    • @josev2790
      @josev2790 Год назад +9

      സെന്‍ ര്‍ കൂടുന്തോറും complaint കൂടും, കി ശയുഠ കാലി യാ കും

    • @Raj.Iamtheone
      @Raj.Iamtheone Год назад

      true.. ventilated seats venamayirunnu..

    • @haseebtirur
      @haseebtirur Год назад

      6 Maasam koodumbol aano service?

    • @backbenchersmusicbbm6096
      @backbenchersmusicbbm6096 Год назад

      Ventilated seat extra available anu.. Accessory aayit ennanu thonnunnath

  • @hydarhydar6278
    @hydarhydar6278 Год назад +56

    Honda യുടെ quality 👌🏻.... വണ്ടിയെ സ്നേഹിക്കുന്നവർ ഡ്രൈവ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഹോണ്ട വാങ്ങും... കുറെ സ്വിച്ച്... കുറെ ലൈറ്റ്... കുറെ app... വലിയ ഡിസ്‌പ്ലൈ.. ഇതൊക്കെ ആഗ്രഹിക്കുന്നവരെ kia പോലത്തെ വാഹനങ്ങൾ എടുക്കു.... ആരാണ് ഡ്രൈവ് ചെയ്യുമ്പോൾ അല്ലേൽ യാത്ര ചെയ്യുമ്പോൾ ഇതൊക്കെ use ചെയ്യുന്നത്.... ഇതൊക്കെ കംപ്ലയിന്റ് അയാൾ പോക്കറ്റ് കാലി ആകുന്നതും അറീല... ഹോണ്ട... Suzuki... ടൊയോട്ട.... W.wagan... ഇവർക്കൊന്നും ഇത്പോലെ കല്യാണ വീട് പോലെ വണ്ടി ഇറക്കാൻ അറിയാഞ്ഞിട്ടല്ല... അവർ ശ്രദ്ധി യ്ക്കുന്നത്...എൻജിൻ....build quality... എന്നൊക്കെയാണ്... ഇന്ത്യയിൽ സാധരണക്കാർക്കും... കൂടുതൽ തലവേദന ഇല്ലാതെ ദീർഘകാലം use ചെയ്യണം എന്നാഗ്രഹിക്കുന്നവർക്കും ഏറ്റവും നല്ലത് ജപ്പാൻ വണ്ടികളാണ്....

    • @jaisonthomas8975
      @jaisonthomas8975 Год назад +4

      correct..❤

    • @manojmohan638
      @manojmohan638 Год назад +4

      Very reliable engine .

    • @ra_mzbismi1
      @ra_mzbismi1 Год назад +1

      Hundai exter ullappo ithoke aaru vaangan

    • @aravindh838
      @aravindh838 Год назад +4

      ​@@ra_mzbismi1hyundai nekalim reliable ahnu honda

    • @ra_mzbismi1
      @ra_mzbismi1 Год назад

      ​@@aravindh838but rate kooduthal alle

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ Год назад +48

    *Honda യുടെ Civic type R നിങ്ങൾ കണ്ടിട്ടുണ്ടോ.... എന്റെ മോനെ... ഇന്നലെ നേരിട്ട് കണ്ടു... ചുമ്മാ തീറ് തീറ് സാധനം....* 🔥❤️

    • @akiaki1837
      @akiaki1837 Год назад +4

      ഹോണ്ടയുടെ നല്ല വണ്ടികളൊക്കെ ഇന്ത്യയിൽ കുറവാണ്
      പുറം രാജ്യങ്ങളിൽ ആണ് ഹോണ്ടയുടെ നല്ല വാഹനങ്ങൾ ഉള്ളത്

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ Год назад +3

      @@akiaki1837 yes bro.. ഈ Type R കണ്ടപ്പോൾ മനസിലായി ഇവർ നമ്മൾക്ക് തരുന്നത് 2nd quality cars ആണ്... ഒരു European fit and finish ആയിരുന്നു ആ വണ്ടി കാണാൻ...

    • @aravindh838
      @aravindh838 Год назад +1

      @@_-_-_-LUFTWAFFE_-_-_-_ but indayile vere brand kal ayit compare cheytha honda , volkswagen ingane ula churukam brand kal tarunath quality taneyanu.. (Compare to other brands)

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад +20

    Honda Elevate ഇന്ത്യയുടെ വാഹനരംഗത്ത് വൻ തരംഗമായി തീരട്ടെ.... എല്ലാ മംഗളങ്ങളും നേരുന്നു...💐💐💐

  • @mohammedarif8248
    @mohammedarif8248 Год назад +114

    ചുരുക്കി പറന്നാൽ ഹോണ്ടയുടെ അവസാനത്തെ തുറുപ് ചിറ്റാണ് എലിവേറ്റ്.❤

    • @ginumathew1378
      @ginumathew1378 Год назад +4

      Honda pilot iraganam polikum kodukan vandi ane ena power 4 drive vandi odukathe look size

    • @aravindh838
      @aravindh838 Год назад +1

      @@ginumathew1378 but features ilathe vana kurach padayirikum ipo alukalk features mathi kuranja paisayil bmw benz polete vandikalude interior look m features m ath kanumbo ang veezhum arum quality m safetym onum nokula... Hondayul features kiravanenklm ula sadanm quality sadanm ahnu

    • @Sajilp
      @Sajilp 7 месяцев назад

      L​@@ginumathew1378

  • @georgepaulose6926
    @georgepaulose6926 Год назад +104

    Hyundai and Kia both are Villians.😊. Both will last max for 7 years or 150000. From my experience in Gulf. Toyota and Honda last for lifelong. Using Honda accord for 235000 km, still going strong

    • @geethavijay7204
      @geethavijay7204 Год назад +5

      Correct .7years കഴിയുമ്പോൾ പിന്നെ replacement and repairing te പെരുമഴ.

    • @RaghuVN
      @RaghuVN Год назад +4

      Honda is not the same here in India. Quality is not the same. I heard that electronic components are failing too easily.

    • @hirakirubaleni6122
      @hirakirubaleni6122 Год назад +7

      @@RaghuVNdon’t listen to people. They always talk nonsense. Everyone told me not to buy VW. Using since 2015. No maintenance. No breakdown. Regular company service only

    • @Thankan9876
      @Thankan9876 Год назад +2

      Indian Honda valare mosham aanu.
      OLX eppol kooduthal sale nu ullath Honda cars aanu..I don't know why..

    • @RaghuVN
      @RaghuVN Год назад +3

      @@hirakirubaleni6122 A car is too expensive for me to ignore people's opinion. If you make a mistake, you will be stuck with it for years. I know a person who broke two power window motors within 3 years of buying a honda car.

  • @campinglifekerala
    @campinglifekerala Год назад +44

    ഹോണ്ട യുടെ വണ്ടിക് എന്ത് പോരായ്മയായാലും ആ വണ്ടി സേഫ്റ്റി അത് വേറെ ലവൽ പിന്നെ യാത്ര സുഖം അത് വേറെ എവിടെയും കിട്ടൂല പിന്നെ ഏത് വണ്ടി ഇറങ്ങിയാലും ഹോണ്ടയുടെ അടുത്ത് വെക്കാൻ ആരും ഇല്ല അത് എല്ലാ വാഹനം ഓടിച്ചു പിന്നെ ഹോണ്ട ഓടിക്കണം 🔥🔥👍👍

  • @jasirsidhique9966
    @jasirsidhique9966 Год назад +17

    Look നോക്കണ്ട but driving comfort, visibility middle class premium segment ൽ HONDA കഴിഞ്ഞേ വേറെ company ഉള്ളൂ
    1998,2009,2011, model honda city ഞാൻ ഉപയോഗിച്ചിട്ടുണ്ട്,(1998 model city 360 visibility mileage 18km/l driving comfort) ❤❤❤

    • @hirakirubaleni6122
      @hirakirubaleni6122 Год назад +1

      Used City and Vento. Drivability is much better in Vento. City is smooth and ideal for city driving. I like the drivability of VW group cars. Audi, Skoda and Porsche- all borrowed from friends

  • @jithin2664
    @jithin2664 Год назад +33

    സീറ്റ് ഡിസൈൻ ഗംഭീര മികവ്......പിന്നെ ഹോണ്ടയുടെ തറവാടിത്തം

  • @girikarunakaran98
    @girikarunakaran98 Год назад +3

    ഹോണ്ട ടു വീലർ ആണെങ്കിലും ഫോർ വീലർ വളരെ ഇഷ്ടം ആണ് മനോഹരമായി ദൃശ്യം പകർത്തിയ അപ്പുക്കുട്ടന് നന്ദി 💞

  • @manu.monster
    @manu.monster Год назад +136

    ടൊയോട്ട യുടെ ഒപ്പം നിൽക്കണ്ട ബ്രാൻഡ് ആണ് honda, നല്ല മോഡലുകൾ ഇന്ത്യയിൽ ഇറക്കാത്തതാണ്
    പരാജയം( ആകെ honda city ഉണ്ട് )

    • @fouwadpm8501
      @fouwadpm8501 Год назад +25

      Nalla modelukal indiayil irakkiyappo aarum vangiyilla....

    • @jithinzachariah7279
      @jithinzachariah7279 Год назад +3

      What are the other models

    • @rendezvous59
      @rendezvous59 Год назад

      @@jithinzachariah7279 Civic, CRV, Accord. All were in India before.

    • @rendezvous59
      @rendezvous59 Год назад +8

      Honda's petrol engine is the best naturally aspirated engine

    • @harisankar5194
      @harisankar5194 Год назад +12

      athinu Toyota evide? avar epozhum marutiyude showroomil alle

  • @Sunil-nz1mv
    @Sunil-nz1mv Год назад +18

    ഹോണ്ടയുടെ പെട്രോൾ എഞ്ചിൻ സൂപ്പർ ആണ്. എഞ്ചിൻ സൗണ്ട് മനോഹരമാണ്, സ്മൂത്തും ആണ്. അടിസ്ഥാനപരമായി നല്ല വണ്ടികളാണ്. പക്ഷേ മെയിന്റനൻസ് വിലയേറിയതാണ്, എന്നു വെച്ചാൽ മി.ബൈജു പറഞ്ഞതു പോലെ വില കൂട്ടിയതു പോലെ തോന്നും. ഓടിക്കാൻ സുഖകരമാണ്.

  • @TheCpsaifu
    @TheCpsaifu Год назад +224

    City കൊണ്ട് മാത്രം ജീവിക്കുന്നു.....
    ഇത്ര ഗുണ മേന്മ ഉള്ള brand ഇല്ല.....
    25 കൊല്ലമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന accord ഉള്ള ആളെ എനിക്കറിയാം...
    Still happy and using

    • @aravindh838
      @aravindh838 Год назад

      Etre km ayi

    • @shamsuknd922
      @shamsuknd922 Год назад

      2019 il oru city involve cheytha accident njan kandu ...vandi thavidu podi ayipoyi...3 of the four travellers died in the accident..honda city .driver airbag ulapade irunnu thala potti marichu...Ksrtc superfast umayi idichu

    • @aravindh838
      @aravindh838 Год назад +12

      @@shamsuknd922 nalla idi alle idiche etre safety indanu paranjalum oru karyavum ila☹️ naml safe ayit odikuka ingit vanu kayariya vidhi allathe ent

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Год назад

      ​​​@@shamsuknd922 🙏 പോർഷേ ആണേലും നല്ല ഇടിയാണെൽ ചാകുമടെ.......ഹോണ്ടയെയൊക്കെ ബഹുമാനിക്കാൻ പഠിക്കടെ

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 Год назад +2

      ​@@shamsuknd922air bagbundelm atinoru speed limitund. Over speedane karyamilla

  • @comrade369
    @comrade369 Год назад +8

    Budget pricil വിറ്റാൽ ഹോണ്ട പിടിച്ച് നിൽക്കും❤❤❤❤
    ഹോണ്ട സൂപ്പർ👍❤️❤️

  • @jishnusuresh9192
    @jishnusuresh9192 Год назад +43

    ഉൾകാഴ്ചയിലെ പ്രീമിയമികത എനിക്കിഷ്ടപ്പെട്ടു.❤

  • @anooprenadive5450
    @anooprenadive5450 Год назад +8

    4th gen CITY yum jazz CVT yum use cheyyunnu,ithu vareyum satisfied aanu

  • @ziyad4719
    @ziyad4719 Год назад +63

    വണ്ടി കാണാൻ look ഉണ്ടല്ലോ 😲... Black പൊളിക്കും 🔥🔥🔥

  • @fayiz4342
    @fayiz4342 Год назад +7

    കൊള്ളാം നല്ല look ഉണ്ട്,ഇത് ഒരു വിപ്ലവം സൃഷ്ടിക്കും🔥

  • @RG123-
    @RG123- Год назад +67

    നല്ല വണ്ടി
    ഹോണ്ടയുടെ നിർമാണ നിലവാരം
    അടിപൊളിയാണ് 👍🏻

    • @aashiquethecarspotter
      @aashiquethecarspotter Год назад +24

      പറഞ്ഞിട്ടു കാര്യമില്ല.. ഇവിടെ ഉള്ളവർക്ക് ഡിസൈനിങ്ങിൽ കുറെ ഉന്തലും പൊന്തലും , കുറെ ക്യാരക്ടർ ലൈൻസും ഒക്കെ വേണം... ഹോണ്ട നല്ലൊരു ഡിസൈനിങ്ങിൽ elevate ഇറക്കിയപ്പോൾ അതിഷ്ട്ടപെടാണ്ട് ഡീഗ്രേഡ് ചെയ്യുന്ന കുറെ പേര് ഉണ്ട്... എന്തായാലും ഇത് വിജയിക്കട്ടെ..ഹോണ്ടയെ നമുക്ക് ആവശ്യമുണ്ട്

    • @BhakthanG
      @BhakthanG Год назад +2

      പപ്പടം ഫാൻസ് ആകും

    • @aravindh838
      @aravindh838 Год назад +2

      ​@@aashiquethecarspotterbro ellavarkum vahanate pati valya ariv ila ellavarum features nte purake ahnu quality ethananu avar manasilakunila

    • @anoopma6333
      @anoopma6333 Год назад +1

      Qality മാത്രം പോര ഫീച്ചേഴ്സ് കൂടി വേണം ഇറങ്ങും മുൻപ് പൊളിയാൻ പോകുന്ന വണ്ടി

    • @aravindh838
      @aravindh838 Год назад +3

      @@anoopma6333 yes quality matram pora features nkoodi venm but ithinu oru maru vasam koodi ind.... Features matram pora safetym, qualitym venm athanu etavum important😁... Pine ee vandi onu irangikote potuo potathirikuo ayikote entayalum medikunavanu long lasting ayit use cheyam atreya olu... Pine irangi kazhinju onu drive cheythu oke nokiyat degrade cheyu ath eth vandi ayalum...

  • @-._._._.-
    @-._._._.- Год назад +7

    0:41 അതിമനോഹരം പ്രകൃതിയും കാറും👌👌

  • @Naseerwyn
    @Naseerwyn Год назад +5

    പ്രിയപ്പെട്ട ബ്രാൻടുകളിൽ ഒന്നാണ് ഹോണ്ട, പക്ഷെ അവർ മാർക്കെറ്റ് പിടിക്കാനുള്ളത് കൃത്യമായി ചെയ്യുന്നില്ല. ഇപ്പൊ ഉള്ളത് സിറ്റി മാത്രം അല്ലെ? അതിന് ഒരു പരിഹാരം ആവട്ടെ ത് 👏🏻😍❤️

  • @syamjithkp499
    @syamjithkp499 Год назад +21

    അങ്ങനെ ആകാംക്ഷകൾക്ക് വിരാമമിട്ട് കൊണ്ട് അവൻ എത്തി..... അടിപൊളി ലൊകേഷനും

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад +3

    ഈ വണ്ടിയുടെ ലുക്ക് വളരെയധികം ഇഷ്ടപ്പെട്ടു... എൻറെ അഭിപ്രായത്തിൽ സെവൻ സീറ്റർ ആയിരുന്നെങ്കിൽ ലുക്ക് കുറച്ചുകൂടെ നല്ലതെന്ന് തോന്നുന്നത്.....👍👍

  • @jobyjoseph9500
    @jobyjoseph9500 Год назад +30

    Head rest ന് arms rest എന്ന് ഒരു പാട് പ്രാവശ്യം മുൻപും പറഞ്ഞിട്ടുണ്ട് ഇനി പറഞ്ഞാൽ ഇബോശിഷ്യൻ എഴുതിപ്പിക്കും❤😂😂🙏🏻👍

  • @yakoob-yx9nm
    @yakoob-yx9nm Год назад +79

    ഹോണ്ട വണ്ടി ഇഷ്ടമുള്ളവർ ആരൊക്ക

    • @JRX900
      @JRX900 11 месяцев назад +3

      Honda City ❤

    • @AydinMuhammed7
      @AydinMuhammed7 10 месяцев назад +3

      My civic 2006. ten years ayi entel kittiyitt 257000 km ❤😊

  • @Arunasok143
    @Arunasok143 Год назад +134

    വണ്ടിയെക്കാൾ മനോഹരം ആരാവല്ലി mountain... 😘😘

    • @Sam-Ryan
      @Sam-Ryan Год назад +1

      സത്യം , ഒരു 360 ക്യാമറ പോലുമില്ലാത്ത ഈ മൊതലിനെ ആർക്കു വേണം.

    • @Arunasok143
      @Arunasok143 Год назад +1

      Thats it🫰🏻

    • @hari6124
      @hari6124 Год назад +3

      Haaa.. vehicle quality enna onn und sadaranakkara

    • @aravindh838
      @aravindh838 Год назад +2

      @@hari6124 but sadharanakaranu athonum venda kanda nalla look and features venm no quality no safety

    • @Sam-Ryan
      @Sam-Ryan Год назад +1

      @@aravindh838 മാരുതിക്കെന്താ ക്വാളിറ്റി ഇല്ലേ ? അതിന് റീസെയിൽ വാല്യു കിട്ടുന്നത് ക്വാളിറ്റി ഇല്ലാത്തതിനാലാണോ ?

  • @RajeevMC
    @RajeevMC Год назад +1

    ഞാൻ വാങ്ങിയ ഉപയോഗിക്കുന്ന വാഹനങ്ങളിൽ എനിക്ക് ഏറ്റവും സന്തോഷം ഉള്ളത് 2018 വാങ്ങിയ ഹോണ്ട amaze ആണ്. നല്ല mileage automatic valare കുറഞ്ഞ maintanance ചിലവുകൾ. നല്ല ക്വാളിറ്റി.
    എൻ്റെ അനുഭവത്തിൽ ഒരു വർഷം ഡസ്റ്റർ ചിലവായ സർവീസ് ചാർജ് പോലും 5 വർഷം ആയിടും ഹോണ്ട ഇല്ല. മാത്രം അല്ല വളരെ മാന്യവും പ്രൊഫഷണൽ ആയ സർവീസ് സ്റ്റാഫ്. ഹോണ്ട ഇന്ത്യയിൽ നില നിൽക്കണം. ഞാൻ ഇനിയും ഹോണ്ട വാങ്ങാൻ തയ്യാർ ആണ്.

  • @siddiquemm7227
    @siddiquemm7227 Год назад +15

    Mini land cruise from Honda😍✌🏼 1:50

    • @DedSec_47
      @DedSec_47 Год назад

      Kandaalum parayum🤣🤣

    • @Guns359
      @Guns359 Год назад +4

      പോയി കണ്ണ് ഡോക്ടറെ കാണൂ ...

  • @lensighttravelvlogs5184
    @lensighttravelvlogs5184 Год назад +9

    A honda lover. using jazz for the last 3 years ❤️ no complaints 👌

  • @singarir6383
    @singarir6383 Год назад +5

    കാണാൻ നല്ല ഭംഗിയുണ്ട് ടീച്ചേഴ്സികളെ കുറിച്ചും അതിന്റെ പോരായ്മകളെ കുറിച്ചും വളരെ വിശദമായി പറഞ്ഞു. ഹോണ്ട എന്നും നിലവാരത്തിൽ മുന്നിൽ തന്നെയാണ് ❤✅️

  • @najafkm406
    @najafkm406 Год назад +9

    Honda in aarum vendaa ennu parayilla..
    Fit and finish kollaam..
    Honda pilot nte front design thanne, Baijueattante veekshanam nannaaittund..🎉🎉🎉

  • @Russian-vodka-try-it
    @Russian-vodka-try-it Год назад +58

    ബൈജു ചേട്ടൻ പറഞ്ഞ പോലെ ഹോണ്ട വണ്ടികൾ പലരും ഒരു pride ആയിട്ട് കൊണ്ടുനടക്കുന്നതാണ്... പക്ഷെ പുതിയ തലമുറ വാഹനങ്ങളോട് മുട്ടി നിൽക്കാൻ കണക്ടിവിറ്റി features & mileage should be updated & elevated. എന്തായാലും ഹോണ്ട ഇന്ത്യ വിട്ടു പോകാതിരിക്കാൻ എല്ലാരും ഈ വണ്ടിയെ വിജയിപ്പിക്കും എന്നു പ്രതീക്ഷിക്കാം....!!

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 Год назад +11

      Honda India vittu pokaruthu ennathu avarude aavashyam aanu... vaangunna nammal features um safety um okke nokki vandi edukkum. If honda gives us what we want, we will buy it for sure. But if it doesn't, it is their problem. Can't blame the customers for not buying them.

    • @manishhcm13
      @manishhcm13 Год назад

      ​@@unnikrishnanvasudevan3763. safety Honda വണ്ടികൾക്ക് ഉണ്ട്. Features കുറവാകും. Gimmicks ഉണ്ടാവില്ല

    • @justinjoshua7464
      @justinjoshua7464 Год назад +1

      It’s not about features 😇 safety and drive feel 😋 Eth 2 um Honda tharem but namml alukal features mathre nokuu

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 Год назад +3

      @@justinjoshua7464 I am still doubtful about safety. Not that KIA and Hyundai score better. They are pathetic with their cars in India. But Honda being Honda, should give us better cars. The 1.5L iVtech was a great engine, the operative word being "was". Take a test drive of the 1.5L turbo from Hyundai and see the difference. Koreans are up there with the Japanese now. Also, the fuel efficiency seems to be a little better in that car, at least when I drove it on the highway. I was able to manage 18kmpl on a car that puts out 150bhp from a 1.5L engine. That is phenomenal for a 150bhp engine (my 1.8L NA with 138bhp just about manages 14kmpl on the same route). When I put all that into perspective and think about it objectively, Honda now feels half a generation behind.

    • @BhakthanG
      @BhakthanG Год назад +1

      പക്ഷേ മരുതിക്ക് ഇതിൽ പലതും ഇല്ലല്ലോ

  • @lijik5629
    @lijik5629 Год назад +8

    Honda made its entry into the Indian automotive market in 1995 through a joint venture with the Shriram Group, forming Honda Siel Cars India Ltd. Their first car in India was the Honda City, launched in 1998. The City became popular for its performance and features. Over the years, Honda introduced various models like the Accord, Civic, and Jazz. In 2013, Honda established its subsidiary, Honda Cars India Ltd., and launched the Amaze compact sedan. They continued to introduce and update models like the WR-V, BR-V, and the new-generation City. Honda has had a significant presence in India's car market, offering a range of vehicles catering to different segments.

  • @jobyjoseph9500
    @jobyjoseph9500 Год назад +11

    അതാണ് ബൈജു ചേട്ടൻ വണ്ടി വിശേഷങ്ങളോടൊപ്പം നല്ല tourist places കൂടി കാണിച്ചുതരുന്നു കിടുകാച്ചി സ്ഥലം❤😂🎉🫡😍👍🙏🏻

    • @mallumedia9971
      @mallumedia9971 Год назад +1

      ഇത് ബൈജു ചേട്ടൻ വണ്ടി എടുത്തു പോയതല്ല...ഹോണ്ടയുടെ മീഡിയ ഡ്രൈവ് അവിടെ വെച്ച് ആയിരുന്നു..ക്രെഡിറ്റ് ഗോസ് ടൂ ഹോണ്ട marketing and media team ❤️

  • @ShibuPaulAluckal
    @ShibuPaulAluckal Год назад +11

    ഗ്ലാമർ ലുക്ക് ഇല്ലങ്കിലെന്താ... തറവാടിത്തം ഉണ്ടല്ലോ ... 👌

  • @ELIASROOPESH.7
    @ELIASROOPESH.7 Год назад +9

    My Favourite BRAND HONDA.

  • @andromeda6835
    @andromeda6835 Год назад +15

    I think Elevate's safety and driving dynamics is way better than Creta/Seltos which have plenty of features and gimmicks.
    I wish honda bring 1.5 vtec turbo. Because rivals giving earth shaking powers figures through their turbos engines

    • @mrudular1810
      @mrudular1810 Год назад +1

      Turbo will give power but not for lifelasting

  • @neeradprakashprakash311
    @neeradprakashprakash311 Год назад +16

    🤗 ബൈജു ഏട്ടനെ Elevate ന്റെ Short വീഡിയോയിൽ കണ്ടിരുന്നു എന്ന് ഞാൻ ഇന്നലെ കമന്റ്‌ ചെയ്തിരുന്നു. ❤😊

    • @lajipt6099
      @lajipt6099 Год назад

      Honda elivatemodel കണ്ടിട്ട് വലിയ വലിപ്പം തോന്നിക്കും Honda Sooper

  • @user-xo6jt2fg8s
    @user-xo6jt2fg8s 5 месяцев назад +1

    Its a marvelous vehicle , I did test drive of 9 vehicles including Thar. Got carried away by the CVT version of Elevate. I didnt the same feel and comfort being on an elephant ride as in Elevate in any other vehicle. Next in line was Khushaq followed by Creta, Seltos ,venue Diesel & ending with Thar

  • @hetan3628
    @hetan3628 Год назад +9

    പച്ച പരവതാനി വിരിച്ച മലമുകളിൽ നിൽക്കുന്ന വാഹനവും നിറവും ഗംഭീരമായിട്ടുണ്ട്..പക്ഷേ വാഹനത്തിന്റെ ഗ്രിൽ കണ്ടപ്പോൾ എന്തോ ഒരു കുറവുള്ള പോലെ..

  • @ravisankar5297
    @ravisankar5297 Год назад +14

    My personal opinion is that with this, Honda should have re introduced the iDTEC or a new turbo petrol.

    • @rizwansa300
      @rizwansa300 Год назад +1

      Diesel nirthukayaan bro mikya companykalum diesel muzhuvanayi nirthi…

  • @indiraunni8255
    @indiraunni8255 Год назад +48

    Honda Activa മുതൽ തുടങ്ങിയതാ ഇപ്പോൾ Honda City ഉണ്ട് പുതിയ മോഡൽ ❤❤❤❤❤❤❤

    • @ajith3841
      @ajith3841 Год назад +2

      Ayin

    • @jitheshkumar8648
      @jitheshkumar8648 Год назад

      ഞാനും അതെ പക്ഷേ ഇപ്പൊഴും ആക്ടീവ തന്നെ.

  • @sumithbhama
    @sumithbhama Год назад +4

    ഹോണ്ടയുടെ വാഹനങ്ങളൊക്കെ നല്ല ബിൽഡ് ക്വാളിറ്റി ഉള്ള വാഹനങ്ങൾ ആയിരിക്കും പക്ഷെ മറ്റ്‌ കമ്പിനിയുടെ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിലയും കൂടുതൽ ആയിരിക്കും

  • @ArundevOnline
    @ArundevOnline Год назад +17

    അടുത്ത കാലത്ത് കണ്ട നല്ല ഡിസൈൻ ❤

  • @geethavijayan-kt4xz
    @geethavijayan-kt4xz Год назад

    കാറിനേക്കാളും ഇഷ്ടപ്പെട്ടത് മനോഹരമായ ആരവല്ലീ മലനിരകളാണ്.അതുമാത്രമല്ല സാധരണ ഓരോ വാഹനങളുടേയും ഗുണഗണങളാണ് താക്കൾ നിരത്താറുള്ളത്.എന്നാൽ Ele
    vate ൻ്റെ നെഗറ്റീവ് വശങ്ങളാണ് അധികം പറഞ്ഞിരിയ്ക്കുന്നത് എന്നു തോന്നുന്നു. എന്തായാലും വണ്ടി ഓടി കൊണ്ടിരുന്ന റോഡും ആ പ്രദേശങ്ങളും അതി മനോഹരം .. പുതിയ വണ്ടികൾ കാണാൻ ഇഷ്ടമാണ് - പക്ഷേ അതിനെ വിലയിരുത്താനുള്ള അറിവ് ഇല്ലാത്തതിനാൽ നിർത്തുന്നു .നന്നി നമസ്കാരം .

  • @Shaaz_Line
    @Shaaz_Line 8 месяцев назад +6

    Good build quality, Powerful and reliable engine, interior and exterior always classic sporty looks from Honda models. Maintenance only regular oil/filter changes, Honda Civic❤ using at KSA. Wishing to buy Honda Elevate in India.

  • @sreejeshk1025
    @sreejeshk1025 Год назад +15

    Final triumph card for Honda. ..As usual detailed presentation Baiju cheta ❤

  • @naveenvlogs2165
    @naveenvlogs2165 Год назад +7

    ഇത് hit ആകും ഉറപ്പ്

  • @abhialex00
    @abhialex00 Год назад +1

    ZRV എന്ന ഒരു ന്യൂ മോഡൽ gulf രാജ്യങ്ങളിൽ ഇപ്പോൾ വന്നിട്ടുണ്ട് കിഡു ലുക്ക് ആണ്

  • @geogeorge103
    @geogeorge103 Год назад +29

    I AM USING KIA SELTOS SINCE 4 YEARS , PLANNING TO SELL IT
    AND TAKE THIS ONE 😊

    • @Guns359
      @Guns359 Год назад +1

      ഞാൻ കഴിഞ്ഞ 2 വർഷം ആയി റേഞ്ച്റോവർ evoqu ഉപയോഗിച്ച് വരുന്നു ... ഇനി അത് വിറ്റ് ഇതു വാങ്ങണോ ....

    • @aravindh838
      @aravindh838 Год назад

      ​@@Guns359range Rover viatat ith vangunathil oru artam ilalo😂

    • @geogeorge103
      @geogeorge103 Год назад +3

      @pm79375 YES ITS A GOOD CHOICE 👍

    • @rahimkvayath
      @rahimkvayath Год назад

      ​@@Guns359എന്നാൽ ഞാനെൻ്റെ Lamborghini യും വിൽക്കും

    • @observer4134
      @observer4134 Год назад

      ​@@Guns359ഇത് "കുറച്ചേ കുടിക്കു"..😂

  • @Mohammedali-qz5cl
    @Mohammedali-qz5cl Год назад +14

    Japan കാറുകളിൽ രാജാവ് ഹോണ്ട തന്നെയാണ്.. അനുഭവം ഗുരു 👌

    • @hirakirubaleni6122
      @hirakirubaleni6122 Год назад +4

      Nothing. Toyota the giant. See the market value of both brands. Honda is 5th or 6th globally. Toyota No 1

    • @abdussalamk3620
      @abdussalamk3620 Год назад +4

      No :1 Toyota

    • @anwarismail6389
      @anwarismail6389 Год назад +2

      Must be Toyota

    • @JMian
      @JMian Год назад +2

      Le toyota- athinu njan chakanam😂

  • @haverztrends6522
    @haverztrends6522 Год назад +35

    Most waited❤
    Hondas Going to break records 😮😮
    Baiju cheta❤

    • @naveenkumarjbyju7915
      @naveenkumarjbyju7915 Год назад +6

      Nope, not gonna happen

    • @anupmanohar3762
      @anupmanohar3762 Год назад

      ആവറേജ് sales കിട്ടിയാൽ രക്ഷപെട്ടു.... അല്ലെങ്കിൽ തീർന്നു 😀

  • @QueensTripunithura1
    @QueensTripunithura1 Год назад +3

    Ee segmentil Seltos..Taigun oke 1.5L Turbo petrol.. 7DCT Gear box oke ayii 16..17km mileage...150-160psi power.. 🔥
    Hmmm kandariyam ithinte avastha😴

  • @dinildnangelil1835
    @dinildnangelil1835 Год назад +5

    Ee vandiyude aadhyathe review chetante aanu … santhosham❤

  • @SecretHoneyLoaf
    @SecretHoneyLoaf Год назад +5

    Honda never disappoint you, been a city owner❤

  • @sarathbabu4269
    @sarathbabu4269 Год назад +4

    Proud Owner of Honda WRV...Never Disappoints ❤

  • @ReghuvaranRNair
    @ReghuvaranRNair Год назад +9

    Superb model and smart look. I am really excited and will buy. I am watching all your reviews and thanks for that. ❤😊

  • @prasoolv1067
    @prasoolv1067 Год назад +4

    ആരവല്ലി മലനിരകൾക്കിടയിൽ നിന്നുള്ള elevate look കിടു ആണ്

  • @rajeshnairur9103
    @rajeshnairur9103 Год назад +4

    Honda and Byju N Nair. Both r most trusted brands🌹

    • @mi.th.
      @mi.th. Год назад +1

      അതെ രണ്ടിനും നിർമാണ നിലവാരം ഉണ്ട്😅. വശ കാഴ്ചയും മോശമല്ല😅

  • @18k20
    @18k20 Год назад +7

    ഹോണ്ട ഫ്രണ്ട് കൂടെ ലൂക്കാക്കിയിരുനെങ്കിൽ വേറെ ലെവൽ suv ആയേനെ 👌

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Год назад +1

    എല്ലാ കമ്പനിയും ഇപ്പെ ഒരേ ഡിസൈൻ ആയല്ലോ 👍👍

  • @Sumeshhpd
    @Sumeshhpd Год назад +58

    Honda cars are always good.Proud owner of Honda city ❤

    • @JRX900
      @JRX900 11 месяцев назад

  • @Travstoz
    @Travstoz Год назад +6

    7-8 years മുന്നേ വന്നിരുന്നേൽ ഇന്ന് ഹോണ്ടയുടെ ഗതി ഇതാവില്ലായിരുന്നു!

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍 0:36 എന്നാ ലുക്ക്‌ വണ്ടിയും 😍ബൈജു ചേട്ടനും 👍പിന്നെ ആ മല. നല്ല പച്ചപ്പും 😍👍ഇത് പൊളിക്കും. വില ഒന്ന്. ശ്രേദ്ധിച്ചാൽ . ഇത് എടുക്കും ഉറപ്പായിട്ടും ആൾകാർ 😍 7:16 കാർക്റ്റാണ് ബൈജു ചേട്ടാ വേറെ ലുക്ക്‌ ആണ് വണ്ടി 😍 12:43 woo 😍intheriyar 👍congregation 🌹c4 bmw 😍

  • @Vandiaashan
    @Vandiaashan Год назад +6

    Civicil undarna 1.6 idtec engine undarne kali mariyene segmentil most powerfull +mileage+ reliable car ayene pote sadha 1.5 idtec enkilum undarne segmentile best allrounder car ayeme idhipo
    Suv kk anachantham
    Diesel engine aan oru diesel suv venamennulavar creta seltos thane edkum 1.5 ivtec vech segmentil power ayalum mileage ayalum reliable ayalum not best not bad enna reedhiyil centril aan idhoke pote hybrid undarnenki mileage paranjaenkilum kerarnu idhipo city ne rakshikan ann thonan hybridum
    illa🥺
    വണ്ടികളുടെ engine പറ്റി ലളിദവും quick ആയിട്ടുള്ള റിവ്യൂകൾക്കു ചാനൽ സന്ദർശിക്കുക

  • @sinojganga
    @sinojganga Год назад +2

    Honda elevate കുറച്ചു കൂടി promising ആണ് കുറച്ചു bold look ആണ് ഇനി അവരുടെ price കുറച്ചു attractive ആക്കിയാൽ നല്ലത്

  • @aashiquethecarspotter
    @aashiquethecarspotter Год назад +15

    ഈ സെഗ്മന്റിൽ അടുത്തിറങ്ങിയതിൽ വെച്ചു ഏറ്റവും നല്ല ഡിസൈൺ ഉള്ള കാർ ❤

  • @Evanees
    @Evanees Год назад

    Honda city , accord വേറെ ലെവൽ ആണ് ... കഴിഞ ദിവസം ജാസ് ഓടിക്കാൻ കിട്ടി വണ്ടി ഓടിക്കുമ്പോ ഞാനും അറിയുന്നില്ല വണ്ടിയും അറിയുന്നില്ല സ്മൂത്ത് .... നമ്മൾക്കു ഇപ്പോഴും മാരുതി സുസുക്കി മതി പോളിസി ആണലോ

  • @shravanbh9997
    @shravanbh9997 Год назад +5

    A trusted brand in India 🇮🇳

  • @Raison_TS
    @Raison_TS Год назад +1

    ഇത്തവണത്തെ വിഡിയോ പ്രസൻ്റേഷൻ പൊളി , പഴയ വീഡിയോകളിൽ നിന്നും സിനിമാറ്റിക് സ്റ്റെലിലേക്ക് - excellent work... Music 🔥

  • @thestressless0307
    @thestressless0307 Год назад +10

    too much downsides due to champs creta and seltos but baiju chettan told the truth openly hats off

  • @-Itz_Me_007-
    @-Itz_Me_007- Год назад +1

    Gimmicks കുത്തി kayatti show kanikanda കാര്യം Honda kk illaa.. That's a true fact..

  • @mindapranikal
    @mindapranikal Год назад +17

    Happy to be a part of this family ❤

  • @observer4134
    @observer4134 Год назад +1

    എനിക്ക് നല്ല ഭംഗിയുള്ള രൂപമായിട്ടാണ് തോന്നിയത്.. പിന്നെ നിങ്ങൾ അവസാനം പറഞ്ഞ മറ്റു വണ്ടികളിലെ കുത്തിനിറച്ച "ഫീച്ചേഴ്സ് " കളിൽ എത്രയെണ്ണം, എത്രപേർ ഉപയോഗിക്കുന്നുണ്ട്..

  • @Amal-zg4nh
    @Amal-zg4nh Год назад +1

    Korache length korachal nanaiyirunu ee idak full nalla length olla vedios aahn 🥲

  • @pravi054
    @pravi054 Год назад +6

    ഗ്രില്ലിൽ ഒരു ക്രോം touch koode ഉണ്ടായിരുന്നെങ്കിൽ 🔥🔥

  • @GopalanRambeth
    @GopalanRambeth 11 месяцев назад +2

    Elevating Honda's future in india

  • @jomyjoy5670
    @jomyjoy5670 Год назад +3

    Literally survival stakes for Honda! Hopefully some competition for Creta/ Seltos.
    If only Honda would ditch CVT and move to a torque converter at a min or a DSG!

  • @thejasbiju7058
    @thejasbiju7058 Год назад +1

    ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും മനസ്സിലാവും വണ്ടി കൊള്ളാമോ ഇല്ലയോ എന്ന് elevate വീഡിയോ കണ്ടപ്പോൾ ഒരു താല്പര്യവുമില്ലാത്ത കൂട്ടാണ്

  • @vmsunnoon
    @vmsunnoon Год назад +43

    എല്ലാവരും പറയുന്നുണ്ട്, ഇത് ജീവൻ മരണ പോരാട്ടം ആണ് എന്ന്. Ford പോയത് തെന്നെ വല്ലാത്ത നഷ്ടം ആണ്. Honda അങ്ങനെ ആകാതിരിക്കെട്ടെ 😢

    • @salbookhcrushers6842
      @salbookhcrushers6842 Год назад +3

      Absolutely correct

    • @sreedarshshaji5951
      @sreedarshshaji5951 Год назад +10

      Competition kuranjal ulla vandikal Vila kootum.
      Innova and fortuner pole.

    • @punchaami6248
      @punchaami6248 Год назад +1

      Tata, Mahindra, Hyundai, Kia, Toyota ഇതിന്റ ഒക്കെ വിൽപ്പന വളരെ മുന്നിൽ എത്തി ..... അതുകൊണ്ടാണ് .... ചില കമ്പനി കൾക്ക് പോകേണ്ടി വന്നത് .....

    • @vmsunnoon
      @vmsunnoon Год назад +1

      @@punchaami6248 that's true, also overall quality of these manufacturers has increased greately,in lesser price

    • @ranjithk9150
      @ranjithk9150 Год назад +2

      ഇങ്ങനത്തെ വണ്ടികൾ ആണ് ഇറക്കുന്നതെങ്കിൽ, നിർത്തി പോവുന്നതാണ് നല്ലത്. ഹൈബ്രിഡ് ടെക്നോളജി ഉണ്ടായിട്ടും, അത് ഈ വണ്ടിക്കു കൊടുത്തില്ല. ഈ സെഗ്മെന്റിലെ മറ്റു വണ്ടിയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇതിനു പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇപ്പൊ സിറ്റി പോലും ആ സെഗ്മെന്റിൽ sale നോക്കുകയാണെങ്കിൽ 3ആം സ്ഥാനത്താണ്. ഇവരുടെ സ്വഭാവം അനുസരിച്ചു ഈ വണ്ടിക്കു ലോകത്തില്ലാത്ത വിലയും ഇടും, അതോടെ ശുഭം.

  • @aromalullas3952
    @aromalullas3952 Год назад

    കാണുമ്പോൾ ശരിയാണ് ബൈജു ചേട്ടൻ പറഞ്ഞത് ഹോണ്ടയുടെ ബ്രഹ്മാസ്ത്രം തന്നെയാണ് ഇത് ❤️

  • @jinujinshandh132
    @jinujinshandh132 Год назад +3

    മൊതല് സാധനം തന്നെ ❤❤❤

  • @mydreamsarehappening
    @mydreamsarehappening 8 месяцев назад

    കഴിഞ്ഞു ദിവസം വൈറ്റ് കളർ ഒരെണ്ണം കണ്ടു... നല്ല ലുക്ക്‌ ഉണ്ട്..
    മറ്റു വാഹനങ്ങൾക് ഭീഷണി ആകുമെന്ന് ഉറപ്പ് ആണ്... അത്രക് ഭംഗിയുണ്ട്....

  • @binuclarity4204
    @binuclarity4204 Год назад +28

    നല്ല വണ്ടി.പക്ഷേ വില്പനയുടെ കാര്യത്തിൽ creta യോടും seltos നോടും കിടപിടിക്കുമോ എന്ന് കണ്ട് അറിയണം....😊

    • @akhilpaul5933
      @akhilpaul5933 Год назад

      അതിനു ആർക്കും വേണം നിന്റെ creta, celtos എന്ത് സേഫ്റ്റി ഉണ്ട് ഇ പറഞ്ഞ വണ്ടിക്ക്,, കൂടുതൽ ഫീച്ചേഴ്സ് ഉണ്ട്, അല്ലാതെ celtos, creta സേഫ്റ്റി കാണിച്ചു തരുവോ... Honda എന്ന് വണ്ടിയോടു താരതമ്യം ചെയ്യാൻ പോലും ഇ പറഞ്ഞു creta, celtos കൊള്ളില്ല

    • @aravindh838
      @aravindh838 Год назад +1

      @@akhilpaul5933 kodukuna paisak ula features oke cretyum seltosm tarunund premium look m ind... But hondayude atreyum long lasting alla quality , safety elam honda taneya

  • @nmtp
    @nmtp 10 месяцев назад

    Uk yil 2011 honda jazz odikkunna njan ippozhum vandi superb. Honda kannadachu vangam

  • @MohithStories
    @MohithStories Год назад +7

    Probably the best looking car in the segment. Class 👌

  • @aravindh838
    @aravindh838 Год назад +1

    Adyam ee vandi kandapo enk otum ishtapettila but ipo valya kuzhpm ila nalla look ind pine interior kolam manyam aya design.... Pine hondayude ela nilavaravum ularu car tane.... Value for money tane ahnu❤

  • @satheesh4988
    @satheesh4988 Год назад +4

    എന്തായാലും ഒരു cvt ബുക്ക്‌ ചെയ്തിട്ടുണ്ട്.

  • @ronthomas-uq6nu
    @ronthomas-uq6nu Год назад +1

    നമ്മുടെ Taxation കാരണം ഇന്ത്യക്കാരോട് ദയ തോന്നി ഹോണ്ട നിർമിച്ചത്

  • @dileepmk4877
    @dileepmk4877 Год назад +5

    സിംപിൾ ഡിസൈൻ 🎉❤

  • @jinishplouis7429
    @jinishplouis7429 Год назад +1

    Cretayekaal super👌👌👌💥💥💥💥👏👏👏♥️🥰 Honda njattichu. City veno atho Elevate veno..... randum ugran styling 👌👌👌👌♥️🥰👍

  • @charlesnaveen9810
    @charlesnaveen9810 Год назад +10

    Most awaited review ❤

  • @anugeorge4806
    @anugeorge4806 Год назад +1

    Honda Elevate Front grill remember somewhere touch will rolls Royce front grill ... it's giving massive classic looks

  • @sharathas1603
    @sharathas1603 Год назад +9

    Nice looking and elegant suv 👌👌

  • @samarmohammedps6224
    @samarmohammedps6224 Год назад +1

    I HAVE 2018 HONDA ACCORD , ITS JUST TURNED INTO 150K STILL NO COMPLIANT . I TRUST THIS BRAND

  • @sarathuaq6234
    @sarathuaq6234 Год назад +3

    HONDA ഈ വണ്ടി അവതരിച്ചപ്പോൾ ഒരുപാട് വൈകി പോയി......
    ഇപ്പോൾ പല കമ്പനികളും മൈക്രോ SUVലേക്ക് കടന്ന് വന്നിരിക്കുന്നു....
    ഹോണ്ട ഭരിച്ചിരുന്ന സ്ഥാനത്തു KIA, HYUNDAI ആയി ഇപ്പോൾ......
    എന്നാലും ഹോണ്ട തിരിച്ചു വരണം....
    BRIO, JAZZ, CRV ഇവന്മാരൊക്കെ തിരിച്ചു വരണം
    വണ്ടി കൊള്ളാം......
    നല്ല സ്പേസ് ഉണ്ട്
    ബൂട്ട് സ്പേസ്
    ബാക്കിൽ AC
    സൺ‌റൂഫ്
    എന്നാലും കുറച്ച് പോരായ്മകൾ ഉണ്ട്.....
    ഫ്രണ്ട് ഗ്രിൽ കൊള്ളാമെങ്കിലും പുതുമ തോന്നുന്നില്ല...
    ബാക്ക് BREZZA യുടെ കട്ട്‌ ഉണ്ട്......
    ഇന്റീരിയർ നോക്കുവാണേൽ മാരുതി (BREZZA) എത്രയോ ഭേദം ആണ്....
    ചുരുക്കി പറഞ്ഞാൽ സിമ്പിൾ ആയി ഒരു വണ്ടി.....
    കുറച്ചു കൂടെ ഫീചേഴ്‌സ് കൂട്ടാമായിരുന്നു......

    • @jayakrishna51
      @jayakrishna51 Год назад +2

      Suzuki Breeza എന്ന പറ ചവറ് സാധനവുമായി ഇതിന് കമ്പയർ ചെയ്യുവാൻ കാണിച്ച ആ ആ ആ മനസ്സുണ്ടല്ലോ...😂😮 നമിക്കുന്നു സുഹൃത്തേ

  • @abdulmajeedrubi5728
    @abdulmajeedrubi5728 Год назад +1

    🌷👌👋❤️❤️❤️❤️
    മിസ്റ്റർ ബൈജു നായർ
    ഈ വണ്ടിയുടെ മുൻവർഷം കാണുമ്പോൾ GMC ഉണ്ട്

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +3

    Happy to be part of this family 🎉