സുജിത് ദാസും ADGPയും ഉത്തരം പറയേണ്ടി വരും | നിയമത്തില്‍ അങ്ങനെ ഒരു വകുപ്പില്ല | George Joseph Rtd SP

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 14

  • @manjerimanjeri64
    @manjerimanjeri64 7 дней назад +2

    പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീ വാസ്തവ ഐപിഎസ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി അജിത് കുമാർ ഐപിഎസ്, എസ്പി സുജിത് ദാസ് ഐപിഎസ്, മുൻ ഡിജിപി ടിപി സെൻകുമാർ, മലപ്പുറം എസ് പി. എസ് ശശിധര൯ എൈ.പി.സ് എന്നീ പ്രസ്തുത വ്യക്തികളുടെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് സി.പി.എം പാർട്ടിയും സർക്കാർ അധികാരികളും സമഗ്രമായ ഒരു അന്വേഷണം പ്രഖ്യാപിക്കണം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ശക്തമായ ഒരു അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കണം.
    പ്രത്വേക അജണ്ടയോടു കൂടി കൃത്രിമമായി പടച്ചുണ്ടാക്കി സുപ്രീം കോടതി വളരെ രൂക്ഷമായി വിമ൪ശിച്ച് തീ൪ത്തും തള്ളിക്കളഞ്ഞ പാനായിക്കുളം കൃത്രിമ കേസ് മുഖ്യ ആസൂത്രക൯ എസ് ശശിധര൯ എൈപിസ് ചെയ്തു കൂട്ടിയ സകല പ്രവ൪ത്തനങ്ങളും അന്വേഷണ വിധേയമാക്കണം. കൂടാതെ മാവോവാദി വെടിവപ്പ് നാടക കൊലകൾ, അല൯,താഹ കേസിൽ യുഎപിഎ ചാ൪ത്തി കൊടുത്തത്, ലോക്സഭാ ഇലക്ഷനു മുന്നോടിയായി സൃഷ്ടിച്ച ട്രെയി൯ തീവെപ്പ് നാടകങ്ങൾ, സംഘപരിവാ൪ ബന്ധമുള്ളവ൪ ഉൾപ്പെടുന്ന തീവ്രവാദ, സ്ഫോടന കേസുകളിൽ മാനസികരോഗിയാക്കി നിസ്സാരവൽക്കരിച്ച് രക്ഷപ്പെടുത്തി കൊടുക്കുകയും കൂടാതെ മുസ്ലിം നാമധാരികളായവ൪ ഉൾപെടുന്ന കേസുകളിൽ അന്യായമായി യുഎപിഎ പോലുള്ള ഭീകര വകുപ്പുകൾ ചുമത്തൽ, തൃശൂ൪ പൂരം കലക്കൽ, മലപ്പുറം ജില്ലയിൽ ക്രമാതീതമായി കൃത്രിമമായി കേസുകൾ വ൪ധിപ്പിച്ച് മലപ്പുറം ജില്ലയിൽ കേന്ദ്രത്തിന് എപ്പോൾ വേണമെങ്കിലും നേരിട്ട് ഇടപെടാനുള്ള ഗൂഡാലോചനാ നീക്കം എന്നിവയും അന്വേഷണ വിധേയമാക്കണം.

  • @renjithsh7913
    @renjithsh7913 7 дней назад

    Well said sir ❤️

  • @user-et7lt6dw2m
    @user-et7lt6dw2m 7 дней назад +1

    Hard work ............

  • @kpv97
    @kpv97 7 дней назад +1

    നമ്മുടെ “പ്രവാചകൻ” എത്തിയല്ലോ ..പതിവ് പോലെ

  • @manujohn3603
    @manujohn3603 7 дней назад

    Onnum nadakkilla sir

  • @mansormohamed4808
    @mansormohamed4808 7 дней назад

    അജിത് കുമാർ ഹാർഡ് കൊള്ള കാരൻ ആണ്

  • @malimali20
    @malimali20 7 дней назад

    *വയനാട്ടിൽ അന്നം വരെ മുട്ടിച്ച മുടുക്കനാണ്.*

  • @rohanpthomas6723
    @rohanpthomas6723 7 дней назад +2

    No grass will walk here

  • @Fayis1341
    @Fayis1341 7 дней назад

    😅

  • @jvince3971
    @jvince3971 7 дней назад

    All department golmaal planner

  • @abdullaothayoth9305
    @abdullaothayoth9305 7 дней назад +1

    പൊന്നു
    ഒഴുകി പോയിട്ടുണ്ട്
    അത് കിട്ടുമോ എന്ന് നോക്കിയതാ ആയിരിക്കും