PV Anvarന്റെ ഇടപെടല്‍ നിര്‍ണ്ണായകമായി | അറസ്റ്റ് പേടിച്ച് പോലീസുകാര്‍ | CBIയുടെ നിര്‍ണായക നീക്കം

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 173

  • @abdusalam8259
    @abdusalam8259 Месяц назад +62

    സത്യം പുറത്ത് വരട്ടെ

  • @SaifudheenSafwan-t3n
    @SaifudheenSafwan-t3n Месяц назад +76

    താങ്കളുടെ വാക്കുകൾ വലിയ വിലപ്പെട്ടതാണ് 👍

  • @BonyVMathew
    @BonyVMathew Месяц назад +25

    മുകളിൽ ഒരാൾ ഉണ്ട്.

  • @hyderalipullisseri4555
    @hyderalipullisseri4555 Месяц назад +38

    നീതി നടപ്പാകട്ടെ...

  • @jacobjoseph7274
    @jacobjoseph7274 Месяц назад +24

    Thanku. Sir👍👍👍👍👍👍

  • @fukaralimp
    @fukaralimp Месяц назад +24

    കൈപിഴയല്ല സാർ. കുറേ നിരപരാതികളെ തീർത്തത് പോലെ ഇതും അങ്ങ് തീർന്നോളും ന്നു കരുതിക്കാണും..

  • @abdullatheef3454
    @abdullatheef3454 Месяц назад +58

    സാറിനെപോലെയുള്ള നല്ലാഓഫീസർ മാർ സർവീസിൽ ഉണ്ടായിരുന്നങ്കിൽ

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Месяц назад +2

      മറ്റുള്ളവരെ ഉപദേശിക്കാൻ ആൾ ഇല്ലാതെ പോയ കുഴപ്പമാണ്

  • @prakashk.p9065
    @prakashk.p9065 Месяц назад +44

    സിബിഐ അന്വേഷണം ശരിയായ ദിശയിൽ.

    • @sunnyjoseph8141
      @sunnyjoseph8141 Месяц назад

      ലാവ്‌ലിൻ കേസ് പോലെ ആണോ?

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ Месяц назад +61

    ഒരു ആരോഗ്യമുള്ള യുവാവ് വന്ന് പറയുന്നു എന്റെ അനിയന് എന്നെക്കാളും ആരോഗ്യം ഉണ്ടായിരുന്നു ഒരു മരുന്നും അവൻ കുടിക്കാറില്ല ഒരു രോഗവും അവനുണ്ടായിരുന്നില്ല താമിർ ജിഫ്രിയുടെ സഹോദരന്റെ വാക്കുകൾ ആണിത് വായയിൽ എംഡിഎം തിരുകി കയറ്റി മലദ്വാരത്തിൽ കമ്പി കയറ്റി ആണ് ഇടിച്ചു കൊന്നത് താമിർ ജിഫ്രിയെ ഗൾഫിൽ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പ് ആയിരുന്നു

  • @DilSe-e9z
    @DilSe-e9z Месяц назад +63

    Pv anwer ആരോപിച്ചതിൽ ഏതെങ്കിലും ഒന്നിന് നീതി ലഭിച്ചാൽ തന്നെ വലിയ വിജയമാണ്

    • @mohammedsaheed1163
      @mohammedsaheed1163 Месяц назад +6

      ഒന്നിനും നീതി ലഭിൽക്കില്ല anwer നെ അകത്താക്കാൻ നോക്കും

    • @ismailmelethodi5750
      @ismailmelethodi5750 Месяц назад +1

      S അതാണ് ഉണ്ടാകാൻ പോകുന്നത്

    • @ramshadhkanjirala2582
      @ramshadhkanjirala2582 Месяц назад

      സാധാരണക്കാർ മാത്രം ഒള്ളു അൻവറിൻ്റെ ഒപ്പം​@@mohammedsaheed1163

  • @hasy_hasi
    @hasy_hasi Месяц назад +13

    പേടിക്കണം, കാക്കി ഇട്ടാൽ പിന്നെ എന്ത് തെമ്മാടിത്തരവും ചെയ്യാൻ ആരെയും പേടിക്കണ്ട എന്നാ വിചാരം

  • @MuhammedAli-eg1is
    @MuhammedAli-eg1is Месяц назад +14

    ഇതു പൊലെ ഒരു മകനുള്ള മാതാവിനും പിതാവിനും സഹിക്കാൻ കഴിയില്ല ഇതു കേട്ടിട്ട് പോലും സഹിക്കാൻ കഴിയുന്നില്ല അല്ലാഹു സത്യത്തെ വിജയിപ്പിച്ചു കൊടുക്കണേ എന്നു് പ്രാർത്ഥിക്കാം

  • @shibiludheenb7450
    @shibiludheenb7450 Месяц назад +19

    സി.ബി.ഐ യെ ഇപ്പോഴും ജനങ്ങളു പ്രതീക്ഷയാണ്. കുറ്റവാളികളെ കൃത്യമായി പിടികൂടാൻ മികവ് അവർക്കുണ്ട്. സ്വാധീനങ്ങൾക്ക് വഴങ്ങരുത്.എത്ര ഉന്നത ഉദ്യോഗസ് നായാലും കുറ്റം ചെയ്തയാൾ കുറ്റവാളി തന്നെയാണ്. അവരെ ശിക്ഷിക്കാതെ വിടുന്നത് ഒരു ജനതയോടും അക്രമിക്കപ്പെട്ടവരോടും ചെയ്യുന്ന അനീതിയാണ്. അതിനാൽ താമിർ ജിഫ്രി കേസ് പ്രമാദമായ പല കേസുകളും തെളിയിച്ച പോലെ സി.ബി.ഐ ഈ കേസും കണ്ടെത്തണം

  • @kmd4957
    @kmd4957 Месяц назад +14

    നീതി കിട്ടുമോ അതോ എല്ലാവരും ഒറ്റക്കെട്ടാകുമോ പലരും പലരെയും പോയി കാണുന്നു

  • @SidheekPh
    @SidheekPh Месяц назад

    Good information

  • @gigi.9092
    @gigi.9092 Месяц назад +18

    കർമ്മഫലദൈവീകനീതിവിധിസുനിശ്ചിതമാണ്.

  • @RMMFANBOY
    @RMMFANBOY Месяц назад +10

    സിബിഐ
    യും മുകളിലെ
    ഓർഡറിൽ പോവുകയുള്ളൂ
    എല്ലാം സ്വാഹാ 🤪

  • @noorudheenthanivalappil8414
    @noorudheenthanivalappil8414 Месяц назад +3

    നീതി പുലരട്ടെ

  • @rasheednidooli
    @rasheednidooli Месяц назад +4

    ജനങ്ങൾക്ക് സത്യസന്ധമായ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നില്ല അത് നീതിപൂവ്വവും നൽകാൻ കഴിയട്ടെ❤

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg Месяц назад +10

    താങ്കളെ പോലുള്ള ഓഫീസർമാരുടെ അഭാവം. സഫാരി ചാനലിലൂടെയാണ് സാറിനെ കൂടുതൽ അറിയുന്നത്. എൻ്റെ വീട്ടിലും താങ്കളെ വലിയ ഇഷ്ടം. ഒരു ബിഗ് സല്യൂട്ട്.🙏👍👍👍✌️✌️✌️.

  • @bittupaul1839
    @bittupaul1839 Месяц назад +6

    ഇത്തരം ക്രൂരത ചെയുന്ന ഒരു പോലീസ്‌കാരനും വെള്ളം ഇറങ്ങി ചാക്കാറില്ല അവൻറെ മക്കളും നശിച്ചു പോകും

  • @ayyoobthrasseri9623
    @ayyoobthrasseri9623 Месяц назад +9

    അദ്ദേഹത്തിൻറെ വായിലേക്ക് കുത്തി ഇറക്കിയത് ആകാം ഈ ഡ്രസ്സ്

  • @satharp8152
    @satharp8152 Месяц назад +6

    അങ്ങനെ വരട്ടെ

  • @beerankutty2593
    @beerankutty2593 Месяц назад +5

    ഉത്തരമില്ലാതെ വരുമ്പോഴും അപകടം പതിയിരിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുമ്പോഴും സാധാരണ വിളിച്ച് കൂവുന്ന ഒന്നാണ് തീവ്രവാദ ആരോപണം.
    കൃത്യമായി പോലീസുകാരും അൻവറും അവരവരുടെ വാദം രേഖ സഹിതം ഉത്തരവാദപ്പെട്ട അതോറിറ്റിക്ക് മുന്നിൽ ഹാജരാക്കട്ടേ.
    പോലീസുകാർ കാട്ടിക്കൂട്ടിയെന്ന് ആരോപിക്കപ്പെടുന്ന കൃത്യങ്ങൾ ആരോപിച്ചവൻ ഇന്നസെന്റ് ആണോ അല്ലയോ എന്നതല്ല തെളിവുകൾ ആണ് ആധാരമാക്കേണ്ടത്.

  • @tgmathews1428
    @tgmathews1428 Месяц назад +2

    എന്തു തോന്ന്യവാസവും ആ മഹത്തായ വസ്ത്രങ്ങൾക്കുള്ളിൽ നിന്നു കൊണ്ടു പ്രവർത്തിക്കാം എന്ന് ചില പോലിസുകാർ കരുതെന്നെങ്കിൽ നിങ്ങളെ തുറന്നുകാട്ടാൻ ഈ സമൂഹത്തിൽ ഇനിയും പി വി അൻവർമാർ ഉണ്ടാകും.

  • @hafzath3277
    @hafzath3277 Месяц назад +1

    ഇനിയൊരു താമിർ ജിഫ്രി ഉണ്ടാകാതിരിക്കാനെങ്കിലും ഈ അന്വേഷണത്തിന് സാധിച്ചെങ്കിൽ എന്ന് നമുക്ക് പ്രത്യാശിക്കാം.
    സാറിനെ പോലുള്ളവർ ഇപ്പോഴും പോലീസ് സേനയിൽ ഉണ്ടായാൽ നടക്കും

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 Месяц назад +2

    Gud
    നീതി മുറുകെ പിടിക്കുന്നത് തുടരുക

  • @azeezaluva7394
    @azeezaluva7394 Месяц назад +2

    നല്ല നിരീക്ഷണം സർ ❤

  • @user-do8yq6kh8f
    @user-do8yq6kh8f Месяц назад +3

    ഡാൻസ് ടീം പിരിച്ചുവിടണം

  • @keralaplus786
    @keralaplus786 Месяц назад +2

    Greate you sir ❤

  • @sorbigeorge3928
    @sorbigeorge3928 Месяц назад +10

    Mr Joseph CBI has no back bone only slave of bjp

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd Месяц назад +2

    നിങ്ങൾ നീതിമാനായ പോലീസ് ഉദ്യോഗസ്ഥൻ വളരെ ബഹുമാനം തോന്നുന്ന സന്ദർഭം

  • @aniyankottayam6921
    @aniyankottayam6921 Месяц назад +13

    പോലീസ് പ്രതിയായി വരുന്ന കേസ്സല്ലേ..! സർക്കാരും, പോലീസും ചേർന്ന് " ഒതുക്കി കളയും..?! ആരു ചോദിക്കാൻ.!!

    • @MasterCraft-g8l
      @MasterCraft-g8l Месяц назад +1

      അങ്ങനെയാണ് പതിവ് .

  • @balachandrannairs7964
    @balachandrannairs7964 Месяц назад +2

    എത്രയോ സതൃങ്ങൾ കാണാമറയത്താണ് സർ ഇന്നത്തേ കാലത്ത് നിയമത്തിൻറ അടിസ്ഥാന൦ തന്നേ പണ൦ കൊടുത്തു വാങ്ങുന്ന ഒരു ഉൽപന്നമാണിന്ന്

  • @m...5249
    @m...5249 Месяц назад +7

    പേടിച്ചു. വിറച്ചു. അഡ്വക്കേറ്റ്. ശങ്കർ ചേട്ടനും

  • @basheerpatta8378
    @basheerpatta8378 Месяц назад

    Sar. 👍👍👍🌹🌹🌹

  • @VijayaKumar-oi3br
    @VijayaKumar-oi3br Месяц назад

    Sir you are great 🌷🌷🌷🌷🌷

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 Месяц назад +1

    സാറിന്റെ നിരീക്ഷണം 👍🔥

  • @bittupaul1839
    @bittupaul1839 Месяц назад +2

    സാർ നമ്മുടെ നാട് ഇത്തരം ക്രിമിനലുകൾ നിയന്ധ്രിക്കുന്നു ഇതിനു ഒരു പ്രെയതിവിധി ഇല്ലേ

  • @hamzamullappalli
    @hamzamullappalli Месяц назад +5

    Sir❤❤❤

  • @nasifkoyamon3088
    @nasifkoyamon3088 Месяц назад +5

    സിബിഐ ഒരു കോപ്പും ചെയ്യുകയില്ല..... കേന്ദ്രം എന്തുപറയുന്നു അതേ അവർ ചെയ്യും....

  • @azeeztk601
    @azeeztk601 Месяц назад +9

    അൻവറിൻ്റെ ഇടപെടൽ കൊണ്ട് വലിയ ക്രിമിനൽ സംഘം ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലായി

  • @MuhammedSaleem-j8u
    @MuhammedSaleem-j8u Месяц назад

    സൂപ്പർ നിരീക്ഷണം സാർ

  • @risnaav5162
    @risnaav5162 Месяц назад +1

    Really speeach sir good reterd police officer

  • @abdulshukoor1028
    @abdulshukoor1028 Месяц назад +1

    Good

  • @vpaboobacker6239
    @vpaboobacker6239 Месяц назад +3

    ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് ജനങ്ങൾക്ക് അത്താണി ആകേണ്ട പോലീസ് ജനങ്ങളുടെ അന്തകൻ മാരുംജന ദ്രോഹികൾ ആയി മാറുമ്പോൾ അൻവറിനെ പോലുള്ളവർ ഉയർത്തെഴുന്നേൽക്കുംഅത് കാലത്തിൻറെ ന്യായമായ ഒരുആവശ്യമാണ് സത്യം ജയിക്കട്ടെ സത്യമേവ ജയഹേ ജയ്ഹിന്ദ് 🇮🇳

  • @josee.t2812
    @josee.t2812 Месяц назад +1

    Serious case

  • @UmmerPp-bd8sd
    @UmmerPp-bd8sd Месяц назад +3

    സാറേ. നിങ്ങളേ പോലോത്ത' പോലീസായിരിക്കണം. ഇന്ന് 'നമുക്ക് വേണ്ടത്. സാറ് 'നീതിയുടേ കൂടേ സഞ്ചരിക്കുന്ന 'ഹ്രിർധയ ' സുദ്ധിയുള്ള 'ഒരു 'നീതിമാനാണ്. സാർ നിങ്ങൾ

  • @firoztirur
    @firoztirur Месяц назад +3

    CBI വിശ്വസിക്കാൻ പറ്റിയ ടീം ആണോ കൂട്ടിലടച്ച തത്തയല്ലേ

  • @MuhammadKutti-j6x
    @MuhammadKutti-j6x Месяц назад

    Josefe,sir,ningalude,vakkukal,sathyasanthama,abhynanthanangal❤❤❤❤❤❤❤❤❤❤

  • @pj.joseph2031
    @pj.joseph2031 Месяц назад

    Yes Truth is Truth 😮

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Месяц назад +1

    നടി ആക്രമിച്ച കേസിലും കുറെ ചോദ്യം ചെയ്തതാ എന്നിട്ടെന്തായി

  • @rashidmuscat.2180
    @rashidmuscat.2180 Месяц назад

    ചേട്ടാ......കള്ളന്മാരെ വിശ്വസിക്കണോ അതോ...നമ്മുടെ പോലീസ് നെ വിശ്വസിക്കണോ....?.........ഒന്നും മനസിലാകുന്നില്ല ഇപ്പോഴത്തെ അവസ്ഥയിൽ

  • @jophilip1399
    @jophilip1399 Месяц назад +9

    Uppu. Tinnavar. Vellam. Kudicha. Pattu

  • @LathifLathi-z3v
    @LathifLathi-z3v Месяц назад

    👍👍👍❤️

  • @ALI-uo2cf
    @ALI-uo2cf Месяц назад

    👍👍

  • @sameerh4087
    @sameerh4087 Месяц назад

    🙏

  • @habeebhabeeb243
    @habeebhabeeb243 Месяц назад

    👍👍👍

  • @liakathalikhan9283
    @liakathalikhan9283 Месяц назад

    🎉🎉🎉

  • @SheelyJoseph
    @SheelyJoseph Месяц назад

    ഒന്നും സംഭവിക്കുമെന്നു തോന്നുന്നില്ല.

  • @manumalu9216
    @manumalu9216 Месяц назад +1

    കേസ് ഏതെങ്കിലും രീതിയിൽ ഒതുക്കി കളഞ്ഞൽ വഴിയിൽ ഇട്ട് അവന്റെകഥ തീർക്കണം അതോടെ ആ കേസ് മുഴുവനായി തീരും

  • @anasanu6983
    @anasanu6983 Месяц назад

    എൻറെ അറിവിൽ അധിക പോലീസുകാരും അവസാന കാലഘട്ടത്തിൽ എല്ലാം അനുഭവിച്ചാണ് തീരാറ് 😂😂 കർമ്മ

  • @Ameer-ev4ut
    @Ameer-ev4ut Месяц назад

    👍

  • @nFLjNb
    @nFLjNb Месяц назад

  • @YousufMs-j2n
    @YousufMs-j2n Месяц назад

    Costudy deth must be procecuted.( L.DF. Govt)

  • @MohammedZadiq
    @MohammedZadiq Месяц назад

    അരി ഭക്ഷണം തിന്നുന്നവരാണ് കൂടുതൽ മലയാളികളും

  • @SajiFathi-or7hq
    @SajiFathi-or7hq Месяц назад

    കേരളത്തിലെ പോലീസിൽ ക്രമീകരണം കൂടുതലാണ് അതിന് പ്രധാന കാരണം രാഷ്ട്രീയ പിൻബലമാണ് സിപിഐയുടെയും ബിജെപിയുടെ നയങ്ങൾ വളരെ മോശമാണ് ഇത്തരം പ്രകടനങ്ങൾ കാഴ്ചവെക്കുന്നതിൽ പോലീസിന്റെ നയ രൂപീകരണം ശരിയല്ല നീതി നൽകേണ്ട പോലീസ് ക്രിമിനലായി മാറിയാൽ നീതി ആർക്കാണ് ലഭിക്കുക കേരളത്തിൽ ഇത് ഉത്തമമായി ജോലിചെയ്യുന്ന നല്ല സത്യസന്ധരായ ഉദ്യോഗസ്ഥന്മാർക്ക് പോലും കളങ്കമാണ് ഇത്തരം പുഴുക്കുത്തുകൾ ആയ ഉദ്യോഗസ്ഥരെ ഡിസ്മസ് ചെയ്ത് പറങ്കിലടച്ച് ഇഷ്ടമായി കൊടുക്കേണ്ട ഒരു കാലഘട്ടം അതിക്രമിച്ചിരിക്കുന്നു കേരളത്തിൽ

  • @babujose6678
    @babujose6678 Месяц назад

    അൻവർ - ജനപ്രതിനിധിയെന്ന നിലയിലോ സാദാ പൗരൻ എന്ന നിലയിലോ ആകട്ടെ - ഭരണ-നിയമ സംവിധാനത്തിനെതിരെ വെളിപ്പെടുത്തിയ കാര്യങ്ങൾ..,
    അതിന്റെയൊക്കെ നിജസ്ഥിതി അന്വേഷണ വിഭാഗങ്ങൾ.....
    *നിയമ പരമായും സത്യസന്ധമായും നിഷ്പക്ഷമായും അന്വേഷിക്കണം*
    *പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക* എന്നതിന് പകരം *പൗരനെ പൂർണമായും നശിപ്പിക്കുക*
    എന്ന ദുഷ്പ്രവൃത്തി ചെയ്യുന്നവരുടെ തലയിലെ തൊപ്പി ഊരുക മാത്രം പോരാ....
    *തൊപ്പി വെച്ച തല പോലും*....??

  • @mohadrashid1761
    @mohadrashid1761 Месяц назад

    സിബിഐ.. ആർ എസ്സ് എസ്സിന്റെ അടിമ. അത് കൊണ്ട് നീതി പ്രതീക്ഷിക്കേണ്ട

  • @aschettali6293
    @aschettali6293 Месяц назад

    Iyalkkum entho oru pedi pole.

  • @MuhammadKutti-j6x
    @MuhammadKutti-j6x Месяц назад

    Annweshanam,prahasanam,oduvil,swaahaaaaaa😊

  • @sameerh4087
    @sameerh4087 Месяц назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @HARIKRISHNANNAIR1
    @HARIKRISHNANNAIR1 Месяц назад

    😮

  • @ramakrishanan3749
    @ramakrishanan3749 Месяц назад +6

    പോലീസ് വകുപ്പിൽ എന്ന് അല്ല ഏത് വകുപ്പിലും ആർക്കും എന്തും ചെയ്യാം എന്നായി . വകുപ്പ് കൈകാര്യം ചെയ്യുന്നവർ കുററാരോപിതരാവുംപോൾ എന്ത് ചെയും, ഇവർക്ക് ന്യായീകരിക്കാം തെളിവുകൾ ഉണ്ടോ എന്ന്

  • @ChackoThomas-q4d
    @ChackoThomas-q4d Месяц назад

    You always tell truth as if your words come from heaven above. I don't think those presently with power and authority ever hear your words. If that was so, police cruelty will not continue.
    Some criminal and very cruel policemen spoil the image of very intelligent and very good majority policemen in Kerala.

  • @NiasIqbal-yg8mc
    @NiasIqbal-yg8mc Месяц назад +1

    CBI varanam

  • @thahiraabdulkareem2797
    @thahiraabdulkareem2797 Месяц назад

    In dayalu stories

  • @SASIDHARANV-s7y
    @SASIDHARANV-s7y Месяц назад

    Yes, sathyathine ennum 16...

  • @Oppo-mh5kv
    @Oppo-mh5kv Месяц назад +1

    സുജിത്ത് ദാസിനെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം. അവന് തക്കതായ ശിക്ഷയും വാങ്ങി കൊടുക്കണം.

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Месяц назад

    എന്ത് കൊണ്ട് ആണ്. ആ കേസ് മുമ്പോട്ടു pokanjadh

  • @faisalkurukkoli5523
    @faisalkurukkoli5523 Месяц назад

    ADGP Pattiyum vishadamaya Vedio nigall cheyyanam

  • @abdulsalammattummal1144
    @abdulsalammattummal1144 Месяц назад +5

    CBI യും RSS ആണ് ഒക്കെ
    നാടഗം

  • @syedumer7784
    @syedumer7784 Месяц назад

    സാറെ ഇപ്പോൾ പോലീസ് എന്ന് കേട്ടാൽ എന്തോ ഭീകരമായ പേടി സ്വപ്നമാണ്. ഒരു ക്രിമിനലൊ മറ്റേടെങ്കിലും ഭീകരവാദികളോ ഒരാളെ കൊന്നാൽ അയാൾക്ക് ജീവൻ മാത്രമേ നഷ്ടപെടുകയൊള്ളു. ഇവരുടെ കയ്യിൽ പെട്ടാൽ ജീവ്വനും പോകും നമ്മൾ ഏദെങ്കിലും മയക്കമരുന്ന് പ്രേതിയോ തീവ്രവാദിയോ ആയിട്ടായിരിക്കും മരിക്കുക വീടിനും നാടിനും അപമാനവുമാവും 😔

  • @sahapadi7017
    @sahapadi7017 Месяц назад

    CBI ഒരു തമാശയാണ് 😄😄 ഒന്നും നടക്കില്ല....

  • @kl58p6
    @kl58p6 Месяц назад +1

    ചെയ്ത വരേ അതേ നാണയത്തിൽ തിരിച്ച് ചെച്ചുക
    അവർ ആരായാലും ഒന്നും നോക്കരുത് അവൻ്റെ കുടുംബവും അനുഭവിക്കും
    പോൾ മാത്രമെ വേധന ഉണ്ടാവു

  • @naushadph2189
    @naushadph2189 Месяц назад

    ആര്ആരെക്കുടുക്കാൻആണ്?
    ഇവിടെമൂന്ന്,അഞ്ച്സെൻ്റുക്രിഷിഭൂമികൾചുറ്റുംസംരക്ഷണവേലികൾആവേലികൾതന്നെവിളവുകൾതിന്നുന്നു,ചെടികൾആരോട്പരാതികൾപറയാനാണുവേലിയോടോ?വേലികളെആര്നിയന്ത്രിക്കുംവേലിയെതളിർത്തുവളർത്തുന്നഭൂമിയോ?😅😅😅

  • @alavipara7722
    @alavipara7722 Месяц назад

    മൂരി MLA ന്മരെ കണ്ടിട്ടു ഒന്നും നടന്നില്ല അൽ വർ മുന്നോട് ഇറങ്ങി കര്യങ്ങൾ മുഖ്യമന്ത്രി മനസ്സിൽ ആക്കി

  • @User.1-1
    @User.1-1 Месяц назад +1

    കുടുംബത്തിന് നീതികിട്ടട്ടെ..മത്രമല്ല രാജ്യത്തൊഴുകുന്ന ലഹരിമാഫിയായെ അമർച്ചചെയ്യാനുള ഒരു ഭരണസംവിധാനം ഇനി യുണ്ടാകണം അല്ലെങ്കിൽ യുവതലമുറ വരുവർഷങ്ങളിൽ നമുക്ക് അന്യമാകും

  • @shanoobsalim4562
    @shanoobsalim4562 Месяц назад

    കസ്റ്റഡിയിൽ എടുത്തത് റൂമിൽ നിന്നാണെന്ന് വ്യക്തമായ സാക്ഷികൾ ഉണ്ട്

  • @simplythebest.7632
    @simplythebest.7632 Месяц назад

    നീടിവെക്കാം, റദ്ദ് ചെയ്യാൻ പറ്റില്ല, സത്യം ഒരു നാൾ പുലരും

  • @abdurahman1259
    @abdurahman1259 Месяц назад

    സർവീസിൽ ഉള്ളപ്പോൾ താങ്കൾ ഇത്ര സൗമ്യനായിരുന്നോ ? സാധ്യത കുറവാണ്. പെൻഷനായപ്പോൾ ശാന്തനായി. അതല്ലേ ശരി

  • @izramohabbatvlogs4675
    @izramohabbatvlogs4675 Месяц назад

    അയ്യൊ പാവികളേ പാവത്തിനേ അടിച്ച് കൊന്നു നി ങ്ങൾ മനുഷ്യൻ മാര് ആണൊ ?

  • @muhammedmuneernp772
    @muhammedmuneernp772 Месяц назад

    Sir ninghalay polulla 10 udhiyoghadtharay eniy keralathil annaynkilum kittumo?(Alaxander ser).

  • @purushothamannair2490
    @purushothamannair2490 Месяц назад

    Sathyameva jayathe.

  • @muhammadmalappuram6754
    @muhammadmalappuram6754 Месяц назад

    ഈ കൊന്ന നാരികൾ സൂക്ഷിച്ചോളൂ പുഴുത്ത് ചാവുന്നത കാണാം?

  • @muhammedyousef5746
    @muhammedyousef5746 Месяц назад

    വീഴ്ചകല്ലല്ലോ സാറെ, ഇത് കാക്കി ഇട്ടാൽ പിന്നെ ആരെയും പേടിക്കേണ്ട എന്ന അഹങ്കാരം അല്ലേ. ലോകം മുഴുവൻ അനുശോചനം പറഞ്ഞാൽ വിലപ്പെട്ട ഒരു ജീവൻ തിരിച്ചുവരില്ലല്ലോ. പാവപെട്ടവന്റെ മേൽ കുതിര കയറുന്നവൻ ആരായാലും നഷ്ടത്തിന്റെ ദുഃഖം അറിയണം.

  • @mohammedali584
    @mohammedali584 Месяц назад

    ഒന്നും നടക്കൂല ഏമാനെ ഇതൊക്കെ ഒരു ട്ടീം വെറും നാടകം ഒൺലി

  • @amko2010
    @amko2010 Месяц назад

    ദവുഡ്‌ ഇബ്രാഹിം ആളുകൾ എന്ന് പറഞ്ഞത് സെരിയായ വാക്ക്..,?

  • @muhammedanas6072
    @muhammedanas6072 Месяц назад

    1.25 speed l kelkanam

  • @marvanking4351
    @marvanking4351 Месяц назад

    CBI ഏത് കേസാ തെളിയിച്ചിട്ടുള്ളത്...?