സ്വാതന്ത്ര്യ സമരം - മാങ്ങാത്തൊലി

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 295

  • @firosekappil5268
    @firosekappil5268 4 дня назад +230

    ഡോക്ടർ ആരിഫ് നിങ്ങൾ കേരളത്തിലെ മതമില്ലാത്തവരുടെ ശബ്ദവും പ്രതീക്ഷയും ആണ്‌. കേരളത്തിലെ മതരെഹിത സമൂഹം നിങ്ങളെ കേൾക്കാൻ തുടങ്ങിയതുമുതൽ വളരെ ആവേശത്തിലാണ്

    • @Commonman-p1h
      @Commonman-p1h 4 дня назад

      മതമില്ലാത്ത ആൾ കട്ട മത രാഷ്ട്ര മായ ഇസ്രായേലിനെ അനുകൂലിക്കുന്നത് എന്തിനാണ്... അതിൽ നിന്നും മനസ്സിലാക്കാം ആൾ സംഘിയാണെന്ന്....

    • @jishnu9
      @jishnu9 4 дня назад

      അറബി പേരുള്ള, എന്നാൽ ഇസ്ലാം വിശ്വാസമില്ലാത്ത എക്സ് മുസ്ലീങ്ങളുമായി മറ്റു മതസ്ഥർക്ക് കൂടുതൽ സഹകരണത്തോടെ ജീവിക്കാനാകും. പക്ഷെ അതിന് നിങ്ങളെ മുസ്ലീങ്ങളിൽ നിന്ന് തിരിച്ചറിയാൻ പൊതുസമൂഹത്തിന് ഒരു മാർഗം ആവശ്യമാണ്.

  • @indiainformatica
    @indiainformatica 4 дня назад +124

    വ്യക്തവും സുതാര്യവുമായ നിരീക്ഷണം, സ്വന്തം അഭിപ്രായം സധയ്ര്യം എല്ലാ വേദികളിലും തുറന്ന് പ്രകടിപ്പിക്കാനുള്ള തന്റേടം, ഇതൊക്കെയാണ് മറ്റുള്ള എക്സ് മുസ്ലിംസ്സിൽ നിന്നും Dr. ആരിഫ് ഹുസൈനെ വ്യത്യസ്തനാക്കുന്നത്. ❤

    • @Indexfinger-u5c
      @Indexfinger-u5c 4 дня назад +4

      Very correct..
      Dr. Arif is something very special for us❤ ചിന്തിക്കുന്നവനുള്ള..ദൃഷ്ടാന്തം 🔥💥🌱

    • @mollygeorge1825
      @mollygeorge1825 4 дня назад +3

      I feel the same way. He is very much determined for a good cause and we all should support him

    • @hariksadimaly8925
      @hariksadimaly8925 4 дня назад +1

      Hundred persand correct🔥

  • @renjitrajk3863
    @renjitrajk3863 4 дня назад +135

    വസ്തുത പര മായ കാര്യങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനു ധൈര്യം കാണിക്കുന്ന
    ഡോ ആരീഫിനു അഭിനന്ദനങ്ങൾ 💜

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 4 дня назад +149

    ആരിഫ് ഒരു നവോത്ഥാന ആരവം ! ❤🎉🎉🎉

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 4 дня назад +98

    ആരിഫ് താങ്കളുടെ പോരാട്ട വീര്യത്തിന് മുന്നിൽ🎉🎉🎉🎉

  • @prasad3244
    @prasad3244 4 дня назад +52

    താങ്കളുടെ എല്ലാ പ്രവർത്തനത്തിനും ഞങ്ങളുടെ എല്ലാം പിന്തുണയുണ്ട് ധൈര്യമായി മുന്നേറുക. 👍👍👍

  • @antonyfrancis6348
    @antonyfrancis6348 4 дня назад +81

    ശ്രീ ആരിഫ് പറഞ്ഞത് വളരെ യാഥാർഥ്യം... കണ്ട നീ അവിടെ നിൽക്കൂ കേട്ട ഞാൻ പറയട്ടെ.... മുഹമ്മദ്‌ ഏറ്റവും നികൃഷ്ടനായ ഒരു മനോരോഗിയായിരുന്നു പല ആയത്തുകളും അവന്റെ സുഖസൗകര്യത്തിന് വേണ്ടി ഉണ്ടാക്കിയതാണ്... ഇനി പരമനാറി പറഞ്ഞത് ഇന്നും ഈ വിശ്വസത്തെ മുറുകെപ്പിടിച്ചു സ്വന്തം ജീവിതം കളയുകയാണ്... ഇവനുതന്നെയറിയാം താൻ പറയുന്നത് വെറും നുണയാണെന്നും അത് ചോദ്യം ചെയ്യപ്പെടേതിരിക്കാൻ തന്നെ വിമർശ്ശിക്കുന്നവരെ നശിപ്പിക്കാൻക്കൂടി പറഞ്ഞത് അതുകൊണ്ടാണ്.

  • @Shaji093
    @Shaji093 4 дня назад +41

    ശെരിക്കും കണ്ണ് തുറപ്പിക്കുന്ന ഒരു video, everyone should watch this 😮

  • @therealdon4
    @therealdon4 4 дня назад +81

    ഇദ്ദേഹം ഹമാസ് സഹസ്ഥാപകൻ്റെ മകൻ ആണ്

  • @adarshchandranarms5045
    @adarshchandranarms5045 4 дня назад +36

    നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം ഒരാള് പറയുന്നു മറ്റൊരാൾ കേൾപ്പിക്കുന്നു great 👍💯🙏💪💕

  • @India-q4e
    @India-q4e 4 дня назад +50

    എൻ്റെമ്മോ തീപ്പൊരി സാധനം

  • @SanthoshKumar-mp2ci
    @SanthoshKumar-mp2ci 4 дня назад +62

    ഹായ് ആരിഫ്സർ

  • @RajeshKumarbme
    @RajeshKumarbme 4 дня назад +125

    എന്റെ മുസ്ലിം ഫ്രണ്ട്‌സ് എല്ലാം ഹമാസ് സപ്പോർട്ടേഴ്‌സ് ആണ്. എത്ര പറഞ്ഞിട്ടും കാര്യമില്ല. ഹുരിയേയും കാത്തു ജീവിക്കുന്നു.

    • @TRUCKS-AND-T-REX
      @TRUCKS-AND-T-REX 4 дня назад +1

      They will not understand it...
      The malware islam is in their brain...

    • @iveyxvr49
      @iveyxvr49 4 дня назад

      Every Muslims support them ,because they are Muslims

    • @vidyapillai7609
      @vidyapillai7609 4 дня назад

      They are not your friends. They can turn anytime in to monsters beware

    • @TheWafe02
      @TheWafe02 4 дня назад +2

      Sangi

    • @maxie_bgmi
      @maxie_bgmi 4 дня назад +12

      ​@@TheWafe02yes I'm a ക്രിസngi

  • @stebinsebastian9747
    @stebinsebastian9747 4 дня назад +44

    ആരിഫ് ഇടയ്ക്ക് സു സൂ നെ മറക്കാതെ നോക്കണേ 😂😂😂😂

  • @VinodMenon-e9z
    @VinodMenon-e9z 4 дня назад +48

    Arif etta please take care

  • @jainjoseph9311
    @jainjoseph9311 4 дня назад +119

    ആരിഫ് ബായ് നമ്മുടെ സു സു അമ്മായിയെ കാണാൻ ഇല്ല😂😂😂

    • @sijidhanya
      @sijidhanya 4 дня назад +11

      ഇപ്പോൾ തുണി ഉടുക്കാൻ സമയം ഇല്ലെന്ന് ഒരു കരക്കമ്പി ഉണ്ട് 😂😅

  • @Search_Exmuslim_Sahil
    @Search_Exmuslim_Sahil 4 дня назад +64

    In Karnataka WAQF claims 15000 acres of farmers Land and Congress registering it Overnight before waqf amendment. farmers crying😢
    Plz cover this topic

  • @vin88888-v
    @vin88888-v 4 дня назад +64

    താങ്കൾ ഒരു വ്യക്തി അല്ല ഒരു പ്രസ്ഥാനം അല്ല. താങ്കൾ ഒരു ഇതിഹാസം ആണ് ശ്രീ ആരിഫ് ഹുസൈൻ തെരുവത്ത് 🎉
    Hats off 💞

  • @shabindhasan7679
    @shabindhasan7679 4 дня назад +18

    Arif Hussain ❤❤❤

  • @deepaksivarajan7391
    @deepaksivarajan7391 4 дня назад +19

    ഹോ എത്ര ശക്തമായ വാക്കുകൾ .

  • @hkg6618
    @hkg6618 4 дня назад +20

    🎉🎉🎉കോയ calling വെക്ക് പുള്ളേ !!!!😅🎉

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 4 дня назад +24

    ആരിഫ് ഇ ഒരു വീഡിയോ ഷെയർ ചെയ്തതിന് ഒരു മൂന്നു ചായക്കുള്ള പണം എന്റ വക 🥰

    • @ZeMmilu
      @ZeMmilu 4 дня назад

      പഷേങ്കില് എൻ്റെ വക പയിനയ്യായ്യിരം 💰

    • @maheshnambidi
      @maheshnambidi 4 дня назад

      ​@@ZeMmiluoru pinayram koda

  • @lalkrishnang5606
    @lalkrishnang5606 4 дня назад +25

    GO ON .....ARIF HUSSAIN😊😊😊

  • @sathishrsg4036
    @sathishrsg4036 4 дня назад +22

    Great work Arif sir...keep going❤

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 4 дня назад +20

    Thank you, Arif for sharing Mosab Hassan Yousef's powerful speech on your RUclips channel! Your platform helps amplify important voices and perspectives, and it’s inspiring to see such meaningful content being shared. Keep up the great work in fostering understanding and dialogue!

  • @dr.surabhik.s1245
    @dr.surabhik.s1245 4 дня назад +7

    Regularly hearing Mosab for more than a year,even before Oct 7. So happy to see that u put his vedio in ur channel. His views are crystal clear.

  • @jobingeorge3910
    @jobingeorge3910 4 дня назад +16

    Go ahead Arif..
    Full support from Ireland.

  • @dd-zl4yr
    @dd-zl4yr 4 дня назад +15

    പുലിമുരുഗനെപ്പോലെ ഒരെണ്ണം WOW! Super

  • @Soothsayer210
    @Soothsayer210 4 дня назад +10

    Post from Canada:
    Mosab Hassan Yousef, the Son of Hamas is an amazing guy. You should also listen to people like
    Nonie Darwish - She is the daughter of the founder of Muslim Brotherhood, lived her life in Gaza (again, Her father was assassinated by Mossad)
    Ayaan Hirsi Ali - She was a refugee from Somalia - became an MP in Netherlands - co-produced a documentary movie called 'Submission' about Women in Islam - Her producer Theo Van Gogh (grand son of Vincent Van Gogh was stabbed and killed in broad day light by Islamists for this)
    On the contrary, listen to MPs like
    Fatima Payman - A Senator from Australia - came as a refugee from Afghanistan - Australia fed her, clothed her, and educated her - now She preaches for Islamism and the drawback of Democracy in Australia.
    Ilhan Omar - a US representative from Minnesota - came to US as a refugee from Somalia - now preaches for Hamas/ Islam in US
    Keep up the Great Work you are doing. Welcome to Canada if you are feeling too much pressured in the "God's Own Country by the D*evil's Own Children".

  • @TheTruth.12
    @TheTruth.12 4 дня назад +182

    Dr.ആരിഫ് സു സു പേടിച്ചു ബാങ്കറിനുള്ളിൽ 😂😂😂

    • @gdp8489
      @gdp8489 4 дня назад +27

      😂😂😂അവളു പേടിച്ചു സുസു ഒഴിച്ചു

    • @stebinsebastian9747
      @stebinsebastian9747 4 дня назад

      😂😂😂😂​@@gdp8489

    • @bijukoileriyan7187
      @bijukoileriyan7187 4 дня назад +14

      പച്ച ഷഡ്ജം സു.സു കൊണ്ട് നനഞ്ഞു.

    • @vishnusasi6336
      @vishnusasi6336 4 дня назад +3

      Bunker buster bomb iddanam sududaside vayayil 😅😅😅

    • @jijipg4949
      @jijipg4949 4 дня назад +1

      😂😂😂😂

  • @sanishelectronicsservice5992
    @sanishelectronicsservice5992 4 дня назад +20

    ഇത് കണ്ടിട്ട് മുട് 1 ചാനലിൽ നടന്ന അ വെളുപ്പിക്കൽ വീഡിയോ ഒന്നുടെ കാണാൻ തോന്നുന്നു.... ഹഹഹ

  • @KSS11417
    @KSS11417 4 дня назад +11

    Pls bring this guy to kerala and give a chance to speak in front of Kerala hamasolis...... it will be an eye opener to many but not everyone......

    • @RajeshKumarbme
      @RajeshKumarbme 4 дня назад

      No bro. Here they are already ready to die for religion. 🥺

  • @benzvzvz9956
    @benzvzvz9956 2 дня назад

    ആരിഫ് താങ്കൾ കേരളത്തിലെ ജനങ്ങളുടെ (അതായത് നന്നായി ജീവിക്കണം ennullavarude) ഒരു ശബ്ദമായി എന്നും കാണട്ടെ എന്ന് ആഗ്രഹിക്കുന്നു. God bless you.

  • @Jesjai
    @Jesjai 4 дня назад +5

    Thank you for introducing him to the people of Kerala. 👍🏼

  • @SureshKumar-gh8vi
    @SureshKumar-gh8vi 2 дня назад +1

    Amazing speech. Direct truth.

  • @manojkrishnan5304
    @manojkrishnan5304 4 дня назад +4

    Oh that man this is the most wonderful speech full of clarity have ever heard

  • @SureshKumar-gh8vi
    @SureshKumar-gh8vi 2 дня назад +1

    Arif will be remembered in history ❤. Your efforts to modernise Islam is commendable. Someone has to put bell 🔔 on 🐈 neck to save other people.

  • @abhinayam2000
    @abhinayam2000 4 дня назад +21

    മീഡിയ വൺ അടുപ്പ്‌കൂട്ടി ചർച്ചെയ്യുന്ന മൂന്ന് പേർക്ക് ഈ ലിങ്ക് അയച്ചു കൊടുക്കുക 🙏

    • @RenRK92
      @RenRK92 4 дня назад +6

      അവർക്കെല്ലാം ഇതൊക്കെ അറിയാം. അവരെല്ലാം ഉറക്കം നടിക്കുന്നവരാണ്.

  • @joseabraham656
    @joseabraham656 4 дня назад +3

    Dr.Arif Sir, The English version is available in RUclips.its truest 😮

  • @DanielMK-fk9xn
    @DanielMK-fk9xn 4 дня назад +2

    This fellow knows the previous history,what incidents happend there,he genuinely revealing all facts regarding the conflicts among the jewish people,arabs and hamasianideology,how the palastinian people isolated from the progresive modern world.He has an opened eyes and heart to realise the truth behind all things happening in the middle east.

  • @suresharjun-pz8cf
    @suresharjun-pz8cf 3 дня назад

    ഡോക്ടർ ഹരി ഹുസൈൻ നിങ്ങൾ പറയുന്നത് ചെയ്തതെല്ലാം മറ്റുള്ളവർക്ക് ആവേശവും സന്തോഷവും നൽകുന്ന കാര്യമാണ്

  • @DileepKumar-lk5oy
    @DileepKumar-lk5oy 3 дня назад +1

    You are on the way to become Kerala's greatest revolutionary of 21st century.

  • @pkrleela2194
    @pkrleela2194 4 дня назад +2

    We common man we with you dear Dr.Arif.

  • @00badsha
    @00badsha 2 дня назад +1

    Thanks for sharing

  • @augustusgeorge1424
    @augustusgeorge1424 4 дня назад +6

    Remarkable courage

  • @bissyvarghese121
    @bissyvarghese121 4 дня назад +5

    I totally support you for bringing up truth to world

  • @anufrancis6895
    @anufrancis6895 4 дня назад +2

    Wow what a great speech, genuine

  • @vishnusasi6336
    @vishnusasi6336 4 дня назад +6

    👑 The Green Prince Mossab Hassan 💚🟢💚

  • @Parakkal_13
    @Parakkal_13 4 дня назад +2

    Appreciation mr.arif.. Respect ❤

  • @salinit.r6892
    @salinit.r6892 3 дня назад +1

    Ee vedio kaanichu thannathinu thank you

  • @manojkallickal9441
    @manojkallickal9441 4 дня назад +10

    Arif 👍

  • @prak2611
    @prak2611 4 дня назад +3

    Very good

  • @boseramachandran1226
    @boseramachandran1226 4 дня назад

    Thanks for sharing this. People like u make us feel safe than our judiciary.

  • @realsale9964
    @realsale9964 4 дня назад +2

    Thank you Arif.

  • @Zeromiedo-z2e
    @Zeromiedo-z2e 4 дня назад +7

    Mossab hassan yousef ആരാണെന്ന് അറിയില്ലെങ്കിൽ..
    HAMAS CO FOUNDER- SHEIKH HASSAN YOUSEF- ന്റെ മകൻ ആണ് അദ്ദേഹം
    അയാളുടെ ജനതയുടെ യഥാർഥ ശത്രുവിനെ കണ്ട് മനസിലാക്കിയ ആൾ

  • @shynshyraj5232
    @shynshyraj5232 4 дня назад +16

    ഇംഗ്ലീഷ് അത്രക്ക് വശം അല്ലാതോനുന്നു എനിക്കി.
    സ്‌ക്കെപ് 🏃‍♂️..
    ആരിഫ് 🔥🔥🔥

  • @gdp8489
    @gdp8489 4 дня назад +11

    ഇതു പൊട്ടി പൊട്ടി കരച്ചിലാണു 😢😢😢

  • @FreeDom-v1h
    @FreeDom-v1h 4 дня назад +12

    🎉🎉🎉🎉🎉സാർ

  • @hariksadimaly8925
    @hariksadimaly8925 4 дня назад +4

    Arif hussian uyirrrr🔥🔥🔥🔥❤️❤️❤️❤️

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 3 дня назад

    Wonderful wonderful.great young man salute u

  • @harikrishnan2713
    @harikrishnan2713 День назад

    The day is not far for this channel to hit 1M. 💖

  • @rovenmint6596
    @rovenmint6596 4 дня назад +2

    Truth prevails ❤

  • @smart123735
    @smart123735 4 дня назад +6

    നിങ്ങളിൽ കണ്ണുള്ളവർ കാണട്ടെ ചെവിയുള്ളവർ കേൾക്കട്ടെ എന്ന് യേശുക്രിസ്തു പറഞ്ഞതെ പറയാൻ ഉള്ളു.

  • @gopinathanp.g6829
    @gopinathanp.g6829 4 дня назад +7

    Nice

  • @sibichenphilip682
    @sibichenphilip682 3 дня назад

    Great Ideal job.

  • @deebee80
    @deebee80 4 дня назад +1

    I know him personally. Mr Yusuf

  • @bp4888
    @bp4888 3 дня назад +2

    മൊസാബ് ഹസൻ യൂസഫ് വെറുമൊരു ഹമാസ് പോരാളിയായിരുന്നില്ല, പിന്നെയോ ഇന്നത്തെ ഹമാസ് എന്ന പ്രസ്ഥാനത്തിൻ്റെ സഹസ്ഥാപകൻ (co-founder) ആയിരുന്ന ഷെയ്ഖ് ഹസൻ യൂസഫിൻ്റെ മകനാണ്.
    ജറുസലേമിന് 10 കിലോമീറ്റർ (6.2 മൈൽ) വടക്കുള്ള റാമല്ല എന്ന നഗരത്തിലാണ് മൊസാബ് ഹസൻ യൂസഫ് ജനിച്ചത്. അവൻ്റെ മുത്തച്ഛൻ ഒരു ഇമാം ആയിരുന്നു.

  • @Abraham-w2c
    @Abraham-w2c 4 дня назад +4

    Science is the systematic study of the structure and behaviour of the physical and natural world through observation, experimentation, and the testing of theories against the evidence obtained.

  • @sharuksaidalavi
    @sharuksaidalavi 4 дня назад +3

    Summary of the Speech in Malayalam (Made using Chat GPT)
    ഈ പ്രസംഗത്തിൽ ഇസ്രായേൽ-പാലസ്തീൻ സംഘർഷം സംബന്ധിച്ചും മിഡിൽ ഈസ്റ്റ്‌ രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തിപരമായ അനുഭവങ്ങൾ ഉൾപ്പെടുത്തി പറയുന്നു.
    കുട്ടികളുടെ നിലപാട് മനസിലാക്കാതെ നിർണ്ണയങ്ങൾ നടപ്പിലാക്കപ്പെടുന്നതായി വിമർശിക്കുന്നു.
    പബ്ലിക് ഫണ്ടുകൾ ഉപയോഗിച്ച് ചില അറബ് ഗ്രൂപ്പുകൾ തെറ്റായ പ്രചാരണം നടത്തി വൈരാഗ്യം സൃഷ്ടിക്കുന്നുവെന്ന് അവകാശപ്പെടുന്നു.
    "പാലസ്തീൻ ഒരു ഭൂമിയല്ല, പക്ഷേ ഒരു അവബോധം മാത്രമാണ്," എന്ന് അവർ പറയുന്നു, പലരും ഇത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു.
    ജൂഡിയൻസിനെ ഇസ്രായേലിൽ താമസിപ്പിക്കാൻ പല അറബ് രാജ്യങ്ങൾ താൽപ്പര്യമില്ലെന്നും, ജൂഡിയൻ കമ്മ്യൂണിറ്റിക്ക് സ്ഥിരമായി അകറ്റപ്പെടേണ്ടി വന്നെന്നും പറയുന്നു.
    പലസ്തീൻ ഗ്രൂപ്പുകളുടെ പ്രാഥമിക ലക്ഷ്യം പ്രതിപക്ഷത്തെ ഇല്ലാതാക്കലാണ് എന്നും, ഇസ്ലാമിക ആശയങ്ങൾ ഈ സംഘർഷത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
    യാസിർ അറാഫാത്ത് പോലുള്ള ചിലർ കോൺഫ്ലിക്റ്റിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്നും, അതിന്റെ സങ്കൽപം “കൃത്രിമം” എന്ന് വിളിച്ച് അവർ ആരോപിക്കുന്നു.
    ഹമാസ് പോലുള്ള ഗ്രൂപ്പുകൾ ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്നു എന്നും, ജൂഡിയൻ കമ്മ്യൂണിറ്റിക്ക് ഇത് ഭീഷണിയാണെന്നും അവര് പറയുന്നു.
    ഹമാസ് കുട്ടികളെ മാനവ കവചം ആയി ഉപയോഗിച്ച് ഫണ്ട് സമാഹരിച്ചു പ്രചാരണം ശക്തമാക്കുന്നു എന്നും, മത-രാഷ്ട്രീയ ഘടകങ്ങൾ ഈ സംഘർഷത്തെ രൂക്ഷമാക്കുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
    സ്വയംരക്ഷാ നടപടികളിൽ ഇസ്രായേലിന്റെ നിലപാടിനെ പിന്തുണക്കണമെന്ന് അവർ അഭ്യർത്ഥിക്കുന്നു.
    അവസാനത്തിൽ, തെറ്റായ ധാരണകൾ മാറ്റി സംഘർഷത്തെ വ്യക്തമാക്കേണ്ടത് എത്ര പ്രധാനമാണെന്ന് അവർ പറയുന്നു.

  • @belthazar5616
    @belthazar5616 3 дня назад

    ആരീഫ് ഹുസൈൻ എന്ന പേര് കേട്ടപ്പോ പുള്ളിക്ക് മനസിലായികാണും അതാണ് എടുക്കാത്തത് പുള്ളിക്കറിയില്ലാലോ ആരീഫ് എന്താന്ന് .സൂപ്പർ ഡിബേറ്റാണ് പുള്ളീടെ കേട്ടിരിക്കാൻ തോന്നും

  • @SK-sz8ms
    @SK-sz8ms 4 дня назад +7

    സു സു വിനെ വിടരുത് ആരിഫ് ബ്രോ. 👍

  • @aravindakshanpk2833
    @aravindakshanpk2833 4 дня назад +2

    നമസ്കാരം ആരിഫ് സർ.ആശംസകൾ

  • @Kaven_varghese
    @Kaven_varghese 4 дня назад +7

    ഇത് ഞാൻ പറയാൻ ഇരിക്കുവായിരുന്നു, piers morgante uncensored enna പ്രോഗ്രാമിൽ അദ്ദേഹം ഇന്ത്യയുടെ ഗാന്ധി എങ്ങനെയാണ് resistance നടത്തിയത് എന്ന് പറയുന്നുണ്ട്

  • @smart123735
    @smart123735 4 дня назад +10

    ഈ മതം പിശാച് ഉണ്ടാക്കിയത് ആണെന്ന് ഇനിയും ഒരു സംശയവും ആർക്കും ഉണ്ടാവില്ല.

  • @Happy19260
    @Happy19260 3 дня назад

    One sane voice among all the chaos of the Middle East 👏👏👏👏

  • @binilkumar9778
    @binilkumar9778 4 дня назад +16

    പരമകാരുണ്യവാനായ പരിശുദ്ധ ഡിങ്കൻ നിങ്ങളെ അനുഗ്രഹിക്കട്ട

    • @1987oasisjo-ii3ev
      @1987oasisjo-ii3ev 3 дня назад

      😂

    • @udhamsingh6989
      @udhamsingh6989 2 дня назад

      നേർച്ചയിട്ടാലേ അനുഗ്രഹം കിട്ടുകയുള്ളോ ...?

    • @udhamsingh6989
      @udhamsingh6989 2 дня назад

      ഡിങ്കന്റെ അനുഗ്രഹം കിട്ടാൻ നേർച്ചയിടണോ ....

  • @humanbeing-86
    @humanbeing-86 3 дня назад +1

    ആരിഫ് ♥♥♥

  • @arunstephen1161
    @arunstephen1161 4 дня назад +2

    ആരിഫ് ബ്രോ ❤

  • @ajaykatt04
    @ajaykatt04 3 дня назад

    Keep the good work ❤

  • @SunilKumar-ek4bu
    @SunilKumar-ek4bu 4 дня назад +4

    Arif Bhai,
    all the wishes for your brave steps. Always remain in alert agaist the evil designs of the brainless fanatics.

  • @mUZIcmonk
    @mUZIcmonk 8 часов назад

    Respect to his courage to speak out like this at the centre stage of the world. Also, I kind of fear for his safety too. hope nothing will happen to him.

  • @dheerajmohan
    @dheerajmohan 4 дня назад +5

    Green Prince. Watch the documentary on his life. How he planned to become a double agent of Hamas and after seeing the truth became a triple agent .

  • @athulm1391
    @athulm1391 4 дня назад +4

    Yes, Its a fear. People's not understanding it. Le Innale vare equality paranjondirunna oruthan 😢

  • @jayapalcheramangalam561
    @jayapalcheramangalam561 3 дня назад

    Excellent 🌄

  • @priyau.t.9778
    @priyau.t.9778 4 дня назад +2

    Dinkahu. ..... is super.

  • @user-ha2nd1em4z
    @user-ha2nd1em4z 4 дня назад +1

    Download and copy youtube subtitles > go to gpt > ask to translate.

  • @Arthur_morgan_RDR-x6z
    @Arthur_morgan_RDR-x6z 4 дня назад +6

    mossab 🔥 njan ee live kandirunnu

  • @dybinmathew5403
    @dybinmathew5403 4 дня назад +1

    Be safe arif make sure your life is out of danger as u deal with evil

  • @babud6404
    @babud6404 4 дня назад +13

    ഈ വീഡിയോ മൗലൂദ് ചാനലിലെ അന്തി ചർച്ചക്കാർക്കും ഓ അബ്ദുള്ളയെപ്പോലുള്ള ആളുകൾക്ക് ഒക്കെ അയച്ചുകൊടുക്കണം

  • @mittuzzmedia2604
    @mittuzzmedia2604 11 часов назад

    ഗുഡ്

  • @aravindev980
    @aravindev980 4 дня назад +20

    Arif sir we support you🙏🫡

  • @democracycomeback6010
    @democracycomeback6010 4 дня назад +2

    പോസ്കോ മുഹമ്മദ് ഫാൻസ് രോദനം ആണല്ലോ

  • @n.ithomas5861
    @n.ithomas5861 4 дня назад +1

    Thank God(those who believes in God,and for atheist luck) for born in India, Some vested interests showing R S S, for justification of Islamisation of India,

  • @Sharika793
    @Sharika793 4 дня назад +9

    ഈ വീഡിയോ ഇംഗ്ലീഷ് അറിയാൻ മേലാത്ത ആളുകൾക്ക് എന്താണ് പറയുന്നത് എന്ന് മനസിലാകില്ല.

    • @maheshnambidi
      @maheshnambidi 4 дня назад

      English... Muri english ariyatha aarum keralathil illa. ❤

    • @Sharika793
      @Sharika793 4 дня назад +3

      @@maheshnambidi അങ്ങനെ പറയാൻ പറ്റില്ല. അറിയാൻ മേലാത്ത ആൾക്കാരും ഉണ്ടാകും.

    • @maheshnambidi
      @maheshnambidi 4 дня назад

      @@Sharika793 ground reality nokkoo.... Oru street vendor nodu how much ennu chodikkoo

  • @India-q4e
    @India-q4e 4 дня назад +4

    11:20

  • @radhanair4670
    @radhanair4670 4 дня назад

    Great!

  • @manikandans9344
    @manikandans9344 4 дня назад +13

    Hi sir namasthe 🙏🏽🙏🏽🙏🏽

  • @helana9548
    @helana9548 4 дня назад +3

    Yes enik suoosu ammaiy na kananjit erikkan vaiya
    Eppoll varum Canada suoosu

  • @vandana4447
    @vandana4447 3 дня назад

    Full speech is in CBN NEWS.. watch it .He is amazingly brave to say this..

  • @Allwelfare
    @Allwelfare 4 дня назад

    The term Palestine first appeared in the 5th century BCE when the ancient Greek historian Herodotus wrote of a "district of Syria, called Palaistinê" between Phoenicia and Egypt in The Histories.[11] Herodotus provides the first historical reference clearly denoting a wider region than biblical Philistia, as he applied the term to both the coastal and the inland regions such as the Judean Mountains and the Jordan Rift Valley.

    • @Allwelfare
      @Allwelfare 4 дня назад

      ഒരു രാജ്യം ഇല്ല എന്ന് പറഞ്ഞതുകൊണ്ട് ഇല്ലാതെയാവുന്നില്ല. അത് പലസ്തീൻ ആയാലും ഇസ്രയേൽ ആയാലും. രാജ്യങ്ങളൊക്കെ ഒരു ബബിൾസ് ആയിട്ട് കൂട്ടിയാൽ മതി. കാരണം ഇത് വന്നും പോയിക്കൊണ്ടിരിക്കും. ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം ഒക്ടോബർ ഏഴാം തീയതി ഹമാസിന്റെ അനാവശ്യമായ ആക്രമമാണ് . ചർച്ചകൾ ഇല്ലാതെ അക്രമത്തിലൂടെ മാത്രം പ്രതികരിക്കുന്ന കൂട്ടം ഒരിക്കലും മനുഷ്യരാശിക്ക് നല്ലതല്ല.