പ്രതിക്കൊലയും വധശിക്ഷയും ഇസ്ലാമിൽ | Liyakkathali CM 6282933384

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 405

  • @Thiruden
    @Thiruden 2 месяца назад +38

    ലിയാകത് ഈ ഫോൺ പരുപാടി നല്ല ബോധവത്കരണം ആണ് 👍

  • @ARIFAABDUL-z6b
    @ARIFAABDUL-z6b 2 месяца назад +110

    നല്ല ക്ഷമയുള്ള പഠിക്കാൻ താത്പര്യമുള്ള കുട്ടി..ഇവൻ മിടുക്കനാവും.

    • @REDDEVIL7409
      @REDDEVIL7409 2 месяца назад +8

      എന്ത് പഠിച്ചാൽ എന്ന് കൂടി പറയു.....മതം /ശാസ്ത്രം 🤭

    • @Thiruden
      @Thiruden 2 месяца назад

      @@REDDEVIL7409ഓൻ ചിന്തിച്ചു തുടങ്ങും അത് മതി 👈

    • @abdulgafoor4244
      @abdulgafoor4244 2 месяца назад

      ആ 'പയ്യൻ്റെ ഈമാൻ ഇളകി എന്നാണ് എനിക്ക് തോന്നുന്നത് 'ചെക്കൻ പോയി ഇനി മുദരിസിനോ ചോദിക്കും. മുദരിസ് ഓൻ്റെ പുറം പൊളിക്കും ചെറുക്കൻ പുറത്ത് ചാടും. പിന്നെ വല്ല്യ ഹലാക്കായി കരച്ചിലായി അട്ടഹാസമായി. മുസീബത്തിൻ്റെ അവലും കഞ്ഞി ആവും. ഈ ലിയാകത്തിനെ കൊണ്ടുള്ള ഒരടെ ങ്ങേറ്😢😢😂😂

    • @abdullakoya7836
      @abdullakoya7836 2 месяца назад +6

      Science Only Science ❤

    • @AKJH5AM
      @AKJH5AM 2 месяца назад +2

      But Science. Not Quran

  • @sreekumarkalarickal3856
    @sreekumarkalarickal3856 2 месяца назад +117

    പ്രതികരണങ്ങളിലെ സൗമ്യത, അപാരമായ മാനവീകത, സല്യൂട്ട് ലിയ 🌹

    • @rasiateacher9080
      @rasiateacher9080 2 месяца назад

      10:94 Yunus. സംശയം ഉണ്ടെങ്കിൽ മുൻവേദം വായിക്കുന്നവരോട് ചോദിക്കുക. തൗറാത്ത്, സബൂർ, ഇഞ്ചീൽ (ബൈബിൾ) പരിശോധിക്കുക❤

  • @sunnymadhavan
    @sunnymadhavan 2 месяца назад +146

    15:55 ആ നിശബ്ദത.. ഇത്രയും കാലത്തെ വിശ്വാസം വെള്ളത്തിൽ ആയ.. വെളിച്ചം വീശിയ നിശബ്ദത❤❤ ❤

    • @user-io7yo9zs5n
      @user-io7yo9zs5n 2 месяца назад

      പോട നിന്റെ ആമിന നീ പോയി ഹ്യൂറി കുതി നോക്കു പിന്നെ ഉമ്മാന്റെ ഐഷാ കുതിച്ചി 🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑

    • @raihans9643
      @raihans9643 2 месяца назад +23

      ഇത് "കൊല ചെയ്യപ്പെട്ടവരുടെ കാര്യത്തിൽ " ഉള്ള പ്രതി
      ക്കൊല എന്ന്
      ലിയാക്കത്ത്‌ പറഞ്ഞപ്പോൾ ഈ പയ്യൻ ഇന്നുവരെ തെറ്റായി ധരിച്ചു വച്ചിരുന്ന കാര്യം പൊളിഞ്ഞു...
      ആ അന്തം വിടൽ കൊണ്ടുണ്ടായ നിശബ്ദത യാണ്...❤

    • @abdullakoya7836
      @abdullakoya7836 2 месяца назад +4

      Vilicha Kutyku Big Salute ❤

    • @harilakshmidnair6402
      @harilakshmidnair6402 2 месяца назад +3

      Mon ithinu veliyil poran sadhyatha. Avan confused anu.

  • @latheefsagar1162
    @latheefsagar1162 2 месяца назад +72

    എനിക്കും കുറേ മനസ്സിലായി. നന്ദി

  • @vimalkottakkal6003
    @vimalkottakkal6003 2 месяца назад +113

    ഇങ്ങനെ ഓരോ മദ്രസ്സക്കുട്ടികളും വിളിച്ച് സംശയം തീർക്കട്ടെ ...

    • @abdullakoya7836
      @abdullakoya7836 2 месяца назад +2

      Exactly Correct Reference 💯 Thanks 🙏

    • @rameshanu9438
      @rameshanu9438 2 месяца назад +2

      സംശയിച്ച് സംശയിച്ച് അവസാന അവൻ തന്നെ ഒരു സംശയമായി മാറി

  • @Markestreskothi17
    @Markestreskothi17 2 месяца назад +31

    ഇത്രേം വായിച്ചിട്ടും അറിഞ്ഞിട്ടും ഇതു 6 നൂറ്റാണ്ടിലെ ഒരു ഗോത്ര സംസ്‍കാരം ആണെന്ന് ഇവൻമാർക്ക് മനസിലാകുന്നില്ലല്ലോ എന്റെ ദൈവമേ. താങ്കളെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല. കൃത്യമായി വെക്തമായി പറഞ്ഞു 🙏.

  • @abootyebrahim
    @abootyebrahim 2 месяца назад +93

    അടുത്ത് തന്നെ ഇവനും മതം വിടും, തലച്ചോർ പ്രവർത്തിക്കാൻ തുടങ്ങി

    • @abdullakoya7836
      @abdullakoya7836 2 месяца назад +5

      Very very Correct Reference 💯 Thanks 🙏

    • @jessyj8135
      @jessyj8135 2 месяца назад

      😅

    • @jimshjerry187
      @jimshjerry187 2 месяца назад +3

      ഒരിക്കലും ഇല്ല ലിയ പറഞ്ഞ അടിമകളുടെ കാര്യം അവന് മനസ്സിലായി എന്നിട്ടും അവൻ ചോദിക്കുന്നത് എന്ത് കൊണ്ട് ഇസ്ലാം വിട്ടു എന്നതാണ് പിന്നെ പറയുന്നു ലോകം ഉണ്ടാക്കിയത് അല്ലാഹു ആണെന്ന് തെളിഞ്ഞാൽ മതം സ്വീകരിക്കുമോ എന്ന് അപ്പോഴും അവൻ ചോദിക്കുന്നില്ല ഇത്രയും മോശപ്പെട്ട ഒന്നാണ് ഞാൻ പഠിക്കുന്നത് എന്ന് അങ്ങനെ ഒരാൾ എങ്ങനെയാണു മതം വിടുക 🥱

    • @Aaaddfgfgghg
      @Aaaddfgfgghg 2 месяца назад

      ​​​@@jimshjerry187അവന് കൂടുതൽ സംശയങ്ങൾ ഉണ്ടായി തുടങ്ങിയിട്ടേയുള്ളു....കാരണം അവൻ ഖുർആൻ ന്റെ അർത്ഥം മനസ്സിലാക്കി ഓരോ കാര്യങ്ങൾ പഠിക്കുന്നു..... സംശയങ്ങൾ കൂടുന്നു..... 👍 സംശയങ്ങൾ കൂടുമ്പോൾ അറിയാവുന്നവരോട് ചോദിച്ച് മനസ്സിലാക്കുന്നു.... അതാണ്‌ ലിയാക്കത്തിനോട് ചോദിച്ചു മനസിലാക്കിയത്.... ഇതുപോലുള്ള കുറേ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം കിട്ടുമ്പോൾ അവൻ Ex മുസ്ലിം ആകും.....സംശയങ്ങളൊന്നും ചോദിക്കാതെ മതം തീവ്രമായി പഠിച്ചാൽ അവനൊരു മതതീവ്രവാദിയായി തീരും..... എവിടെങ്കിലും പോയി പൊട്ടിത്തെറിച്ചു ജീവിതം അവസാനിപ്പിക്കും 👍👍👍

    • @Shafiagnostic360
      @Shafiagnostic360 2 месяца назад

      ഈ മുത്തഅല്ലിം മിടുക്കനാണ്... ഉടനെ ഇസ്ലാമിന്റെ അടിമത്തത്തിൽ നിന്നും പുറത്തു വരും

  • @josebaby4996
    @josebaby4996 2 месяца назад +99

    അങ്ങോട്ടും ഇങ്ങോട്ടും തെറിവിളി ഒഴിവാക്കി ഇതുപോലെ സംശയങ്ങൾ അറിവുള്ളവരോട് ചോദിച്ചു മനസിലാക്കി പോയാൽ ഈ സമൂഹം ഇതിൽനിന്നും രക്ഷപെടാവുന്നതേയുള്ളു.

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ 2 месяца назад +2

      നീ നിന്റെ സമൂഹത്തെ നന്നാക്കാൻ നോക്ക്

    • @abdullakoya7836
      @abdullakoya7836 2 месяца назад +7

      Exactly Correct Reference 💯 Thanks 🙏

    • @abdulnazar1300
      @abdulnazar1300 2 месяца назад +2

      മനുഷ്യ സമൂഹത്തെ കുറിച്ചാണെങ്കിൽ 'മതം ഉപേക്ഷിക്കൂ, ചിന്തിക്കൂ, മനുഷ്യനാകൂ 'സെപ്റ്റിക്റ്റാങ്കിൽ കിടന്നുകൊണ്ട് ചാണകക്കുഴിയിൽ കിടക്കുന്നവനെ പരിഹസിക്കാതിരിക്കു

  • @Vagabond617
    @Vagabond617 2 месяца назад +96

    ഇക്കൂട്ടർ ക്രിമിനൽ കുറ്റങ്ങൾക്ക് ശരിഅത്ത് നടപ്പാക്കാൻ സമരം ചെയ്യുന്നില്ല. കാരണം കൈയും കാലും തലയും നഷ്ടപ്പെടുമെന്ന് അവർക്കറിയാം.

    • @ottakkannan_malabari
      @ottakkannan_malabari 2 месяца назад +10

      ഇടക്ക് പറയും സൗദി നിയമം വരണം എന്ന് ....

    • @Girilalgangadharan
      @Girilalgangadharan 2 месяца назад +8

      ലിയകത്തു ഭായ് 👌 സൂപ്പർ വിശകലനം

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 месяца назад

      ശരിഹത്ത് സ്ത്രീ വിരുദ്ധ നിയമം മാത്രം നിലനിർത്തികൊണ്ട് സായുജ്യമടഞ്ഞു

  • @sajads1721
    @sajads1721 2 месяца назад +25

    Dear mr liyakath you explain well more than we expect so do continue the journey my self im with you always ❤

    • @abdullakoya7836
      @abdullakoya7836 2 месяца назад +2

      Exactly Correct answer 💯 Thanks for your Comment ❤

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i 2 месяца назад +88

    ഇസ്ലാം മതം വിശ്വാസികൾ മതം പഠിക്കാൻ എക്സ് മുസ്ലിനെ ആശ്രയിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു 😅

    • @abdulnazar1300
      @abdulnazar1300 2 месяца назад

      ഞാനും, എന്റെ ഒരു ബന്ധുവും കൂടി 1991ൽ പാളയം ഇമാമിന്റെ യടുക്കൽ ഒരു സംശയം ചോദിക്കാൻ പോയി. അപ്പോൾ അവിടെ വിസ പരിഭാഷ പ്പെടുത്തുന്നതിന്റ തിരക്ക് ആയിരുന്നു. ഒരു അവജ്ഞയോടെ ഞങ്ങളോട് തലയുയർത്തി ആംഗ്യം കാണിച്ചു കൊണ്ട് എന്താ എന്ന് ചോദിച്ചു, ഒരു അറബ് വാക്കിന്റെ അർത്ഥം അറിയാൻ വന്നതാണ്. ഏതു വാക്കിന്റെ? ഞാൻ പറഞ്ഞു 'അൽ -----------------' കേട്ടയുടനെ ഇമാം പറഞ്ഞു, അങ്ങനെയൊരു വാക്ക് അറബിയിൽ ഇല്ല. ഞാൻ, ഉണ്ട്, കുറാനിൽ ഉള്ള വാക്കാണ്. കുറാൻ എന്ന് കേട്ടതും ഇമാം ഉഷാറായി എന്നെ ശ്രദ്ധിച്ചു, കുറാനിലോ, എവിടെയാണ് കിടക്കുന്നത്? ഞാൻ പറഞ്ഞു അൽ ------------------------------- ചൂറയുടെ പേരും പറഞ്ഞു. ഇത്രയും കേട്ടപ്പോൾ നിങ്ങൾ എവിടെ നിന്നും വരുന്നു, എന്തിനാണ് ഇതറിയുന്നത് ചോദ്യങ്ങൾ ധാരാളം.ഞാൻ സൗദിയിൽ ബിസിനസ് ചെയ്യുകയാണ്, നാട്ടിൽ ഒരു വീട് വെച്ചു, അതിനു പേരിടാൻ വേണ്ടിയാണ്, ഇമാം ഇത്രയും കേട്ടപ്പോൾ സീറ്റിൽ നിന്നെണീറ്റ് എന്നോട് പറഞ്ഞു ഇരിക്കൂ, ഞാൻ കിത്താബ് എടുത്ത് നോക്കട്ടെ, അങ്ങനെ അയാൾ റൂമിനകത്തേക്ക് പോയി, ഞങ്ങൾ പുറത്തേക്കും പോയി. പാളയം ഇമാം എന്നാൽ ഖാസിയാണ്. അയാളിൽ നിന്ന് ഇതാണെങ്കിൽ കൊച്ചു ഇമാമു മാർ എന്തായിരിക്കും?

    • @vishnu_namboothiri
      @vishnu_namboothiri Месяц назад

      💯💯

  • @abdulrazaknalka2458
    @abdulrazaknalka2458 2 месяца назад +36

    Gentlemen's conversation.

  • @HabeebrahmanapHabeebulrahmanep
    @HabeebrahmanapHabeebulrahmanep 2 месяца назад +4

    ഈ വീഡിയോയിൽ അഞ്ചുവർഷം മുമ്പത്തെ ആത്മാർത്ഥമായി ഇസ്ലാമിൽ നിലയുറപ്പിച്ചിരുന്ന ലിയാ കത്തും ഇപ്പോഴത്തെ ലിയാ കത്തും തമ്മിലുള്ള സംഭാഷണം ആയി പരിഗണിക്കാൻ ശൈലി കൊണ്ട് ഏറെ സാമ്യത ആ സൗമ്യതയിൽ നിന്ന് വായിച്ചെടുക്കാൻ ആവുന്നു വളരെ ഹൃദ്യവും രസകരവും ആയിരുന്നു സംഭാഷണങ്ങൾ ഇരുവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @sudharmmacp8216
    @sudharmmacp8216 Месяц назад +3

    ലിയാകത് ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ എടുത്ത effort ന് salute

  • @UmmuttiMoothamma
    @UmmuttiMoothamma 2 месяца назад +31

    വളരെ നിഷ്കുവായ ഒരു ഉസ്തുമോൻ .
    ഭയങ്കര ഒരു ചോദ്യവുമായി വന്നതാണ്.
    പക്ഷേ നമ്മടെ ലിയാക്കുട്ടൻ വളരെ നൈസായിട്ട് കൈകാര്യം ചെയ്ത് വിട്ടു.
    കൃത്യവും വ്യക്തവുമായ മറുപടിക്ക് മുന്നിൽ കിളിപോയ ഉസ്തു കുട്ടി.😂😂😂

    • @udayaraj1714
      @udayaraj1714 2 месяца назад +3

      😂😂😂🥰

    • @abdullaothayoth8187
      @abdullaothayoth8187 2 месяца назад

      ലിയക്കത് കാണേണ്ടവരെ
      വരെ കണ്ടിട്ടില്ല

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 2 месяца назад +17

    മതം കടിച്ചിട്ട സഹോദരനെ ലിയാകത്ത് ബായി സ്നേഹത്തോടെ തല ഓടി ആശ്വസിപ്പിച്ചു ❤ സഹോദരാ താങ്കൾക്ക് ഒരു വിശ്വാസം എന്ന നിലയിൽ ആഴത്തിൽ പഠിക്കാതെ ഇത് ചുമന്നു നടക്കാം അല്ലങ്കിൽ ഉപേക്ഷിക്കാം ഏതാണങ്കിലും താങ്കൾ സമർഥനായ ഒരു കുട്ടിയാണ് താങ്കൾക്കും സമൂഹത്തിനും ഗുണമാകുന്ന ഇതര അറിവുകൾ സമ്പാദിച്ച് തുടർ ജീവിതം ധന്യമാക്കൂ❤

  • @fireball_20241
    @fireball_20241 2 месяца назад +50

    ഇങ്ങനെ ഒരു 10 ആളെ കിട്ടിയാൽ ഇസ്ലാം ഏകദേശം തീരുമാനമാകും.

  • @Girilalgangadharan
    @Girilalgangadharan 2 месяца назад +27

    വളരെ കൃത്യമായി ലിയകത്തു ഭായ് വിവരിച്ചു 👌മദ്രസ ഉത്പന്നത്തിന് എത്ര മനസ്സിലായോ.

  • @SukumaranKK-g6q
    @SukumaranKK-g6q 2 месяца назад +45

    ഉസ്താദിന് പഠിപ്പിച്ചു കൊടുക്കേണ്ട ഗതികേട്

  • @sunnymadhavan
    @sunnymadhavan 2 месяца назад +25

    വിളിച്ച സഹോ, അള്ളാഹു ഉണ്ടെന്ന് ആദ്യം ഉറപ്പിച്ച് , മൂപ്പര് ടോപ്പാണെന്ന് ഉറപ്പിച്ച് എന്തു വായിച്ചാലും തിരിയാൻ പോണില്ല.. ഒരു മനുഷ്യൻ ആയി ചിന്തിച്ച്, ഒരു ദൈവം ഇങ്ങനൊക്കെ പറയുമോ എന്ന് ആലോചിച്ചു വായിച്ചാൽ മതി..❤

  • @general123ist
    @general123ist 2 месяца назад +68

    മലപ്പുറത്ത് പാർട്ടി ഉണ്ടാക്കാൻ മാത്രം ex Muslims ഉണ്ട് എന്നാണ് കേട്ടത്

  • @abdullatheefabdullatheef668
    @abdullatheefabdullatheef668 2 месяца назад +253

    മകനേ ഇതൊക്കെ പഠിക്കുന്നതിനേക്കാൾ വല്ല എഞ്ചിനീയറോ ഡോക്ടറോ ആകാൻ നോക്കു ഭാവി സുരക്ഷിതം ആക്കു

    • @Fayis1341
      @Fayis1341 2 месяца назад +14

    • @saneeshkv6271
      @saneeshkv6271 2 месяца назад +26

      ഇനി സാധാരണ സ്കൂളിൽ തുടരാൻ കഴിയുമോ? രണ്ടും തത്തുല്യമാണോ? മാതാപിതാക്കളോട് പറഞ്ഞാൽ അവർ സമ്മതിക്കുമോ?

    • @Dls-t8d
      @Dls-t8d 2 месяца назад +5

      Ith nallor job alle? Nalla paisa kittle ithiln?

    • @lightnshadowlive5070
      @lightnshadowlive5070 2 месяца назад +5

      Good

    • @iveyxvr49
      @iveyxvr49 2 месяца назад

      29:33 come on kid u coming and asking liyakath about the evolution ,liyakath is specialised in roasting Islam so ask about that only idiot

  • @Regikumar-sx6fg
    @Regikumar-sx6fg 2 месяца назад +34

    ഈ വെക്തി മൂന്നു വയസിൽ കളിച്ചു നടക്കുന്നതിന് പകരം.. മദ്രസയിൽ പോയി അതാണ് പ്രശ്നം 😜😜😜

  • @vinod-it5bn
    @vinod-it5bn Месяц назад +3

    വിഷയത്തിൽ ആഴത്തിലുള്ള അറിവാണ് താങ്കൾക്ക്.. നല്ല ഒരു സംവാദം.. വല്ലാതെ ആകർഷിച്ചു..

  • @pankajneroth7405
    @pankajneroth7405 2 месяца назад +2

    നല്ല വിദ്ധ്യാർത്ഥിയും , നല്ല മത അദ്ധ്യാപകനും. ഇതാണ് പറഞ്ഞത് മതകാര്യത്തിൽ നല്ല വിവരം വേണമെന്ന് . വെറും മദ്രസ്സ പഠനം കൊണ്ട് മതം പഠിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ വിദ്ധ്യാർത്ഥിയുടെ സംശയം. വെൻഡൺ ലിയാഖത്ത്.❤❤❤❤❤

  • @isacsam933
    @isacsam933 2 месяца назад +37

    ചോദ്യകർത്താവിൻ്റെ നിശബ്ദതകൾ, നെടുവീർപ്പുകൾ, നിർനിമേഷത, എല്ലാം ഒരു സത്യസന്ധൻ്റെ സത്യം ഉൾക്കൊള്ളുമ്പോൾ ഉള്ള നടുക്കവും ഭയ വിഹ്വലതകളും ആണ്..

  • @pramodkumar-yy1sv
    @pramodkumar-yy1sv 2 месяца назад +5

    പ്രാകൃത ശിക്ഷാരീതിയെയും കാട്ടുനീതിയെയും തുറന്നു കാണിച്ച ലിയാകത്തിന് ഒരായിരം അഭിനന്ദനങ്ങൾ

  • @Nirupama-xd8fi
    @Nirupama-xd8fi 2 месяца назад +33

    ഇഷ്ടായി.. അയാൾക്കും കാര്യം മനസിലായി , നമ്മൾക്കും മനസിലായി, ചിലരൊക്കെ ഇതും പറഞ്ഞു അവരെ പരിഹസിച്ചു സംസാരിക്കുന്നത് കാണാറുണ്ട്.. അവരെ കളിയാക്കിയിട്ട് കാര്യമില്ല.. എല്ലാ അന്ധമായ വിശ്വസത്തിലൂടെ വന്നു ചേർന്നതാണ്.. ഒറ്റയടിക്ക് എല്ലാം ശരിയാകില്ല.. ഇത് പോലെ കുഞ്ഞ് കുഞ്ഞു മറുപടികളിൽ നിന്ന് ആളുകൾ ചിന്തിച്ചു തുടങ്ങും

  • @safwanasaf
    @safwanasaf 2 месяца назад +18

    Nice explanations 👏

  • @sakkeerkadar
    @sakkeerkadar 2 месяца назад +8

    ഇത്ര സമാധാനമായീ ഒരു വിശ്വാസി കോൾ 😍😍

  • @umasanker.u.usanker6425
    @umasanker.u.usanker6425 2 месяца назад +16

    Admired!! U r a such a good human,

  • @MusthafaThejas
    @MusthafaThejas 2 месяца назад +14

    Well said Thankyou

  • @mohammedjasim560
    @mohammedjasim560 2 месяца назад +13

    Good 👍 Thanks ❤

  • @noorarakheebnoorarakheeb8125
    @noorarakheebnoorarakheeb8125 2 месяца назад +28

    അടുത്ത എമു.. On the track...

  • @praseetha5607
    @praseetha5607 2 месяца назад +17

    രണ്ടു പേർ തമ്മിൽ ഉള്ള ഒരു അടിപിടിയിൽ ഒരുത്തൻ്റെ കാഴ്ച നഷ്ടപെട്ടാൽ അതിനു കാരണക്കാനയവൻ്റെ കണ്ണു കുത്തി പൊട്ടിക്കുക. 'കരുണാമയനായ ദൈവം😊

  • @praveeshpravi2766
    @praveeshpravi2766 2 месяца назад +24

    ഉസ്താദിന് കുറെ കാര്യങ്ങൾ തെറ്റാണെന്ന് മനസ്സിലായി. പക്ഷേ ഒരിക്കലും സമ്മതിക്കില്ല കഷ്ടം തന്നെ

    • @sunnymadhavan
      @sunnymadhavan 2 месяца назад +1

      എളുപ്പം അല്ല ബ്രോ , ഇതുവരെ ജീവിച്ചത് മൂഞ്ചിയ കാര്യം പെട്ടെന്ന് അംഗീകരിക്കാൻ പാടാണ്..

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ 2 месяца назад +1

      തെറ്റാണെന്നു പറയാൻ ഭഗവദ് ഗീത അല്ല അയാൾ വായിക്കുന്നത്

    • @abdullakoya7836
      @abdullakoya7836 2 месяца назад +1

      All are MYTH Only MYTH 💯

  • @വഹാബ്ബ്
    @വഹാബ്ബ് 2 месяца назад +32

    മാന്യമായ ചോദ്യേ ത്ത ര പരിപാടി

  • @fareedrvfareedrv-bp3ed
    @fareedrvfareedrv-bp3ed 2 месяца назад +29

    ഒരു പ്രവാചകനെ ദൈവം എന്തിനാ ഇറക്കുന്നത് അദ്ദേഹത്തെ മാതൃക ആക്കാനാണ് എന്ന് വെപ്പ്.. എന്നാലോ പുള്ളിക്ക് മൊത്തം സ്പെഷ്യൽ ഓഫർ... എപ്പടി 😂😂😂

    • @andy_dufresne19
      @andy_dufresne19 Месяц назад

      Special offer🤣🤣🤣

    • @jaisonpthomas4154
      @jaisonpthomas4154 Месяц назад

      ഒരു പ്രവാചകൻ എപ്രകാരമുള്ള വ്യക്തിയായിരിക്കണം
      1- അയാളുടെ പ്രബോധങ്ങൾ, ഉപദേശങ്ങൾ, കല്പനകൾ ജാതിമത കാലദേശ വംശ ഭേതമെന്യേ മനുഷ്യകുലത്തിന് ആകെ സ്വികാര്യമായിരിക്കണം -
      2 - കൊള്ള കൊല ആക്രമണം പിടിച്ചു പറിബലാൽസംഘം എന്നിവ നടത്താത്തവനം അത്തരം കുറ്റക്രത്യങ്ങൾ ക്ക് അനുയായികളെ പ്രരിപ്പിക്കാത്തവനും ആയിരിക്കണം
      3 - അന്യമതസ്വരയോ അന്യ വംശരെയോ വെറുക്കാത്തവനും വെറുക്കാൻ അനുയായികളെ പ്രരിപ്പിക്കാത്തവനും ആയിരിക്കണം
      4 - അന്യമതസ്വർക്കും അവറുടെ മതത്തിൽ വിശ്വസിക്കാനം മതം പ്രചരിപ്പിക്കാനും സ്വാതന്ത്രമുണ്ട് എന്ന് അംഗികരിക്കുന്നവനു ആയിരിക്കണം
      5- അന്യ സ്ത്രീകളെ ബലപ്രയോഗത്തിലുട്ടെ കിഴ്പ്പടുത്തി ലൈഗികാവശ്യത്തിന് ഉപയോഗിക്കാത്തവനം അത്തരം പ്രവർത്തികൾ ക്ക് അനുയായികളെ പ്രരിപ്പിക്കാത്തവനുമായിരിക്കണം
      6-കൊച്ച് പെൺകുട്ടികളുമായി ലൈംഗിക വേഴ്ച്ചക്ക് തുനിയാതെ അവരെ മകളുടെയോ കൊച്ചുമകളുടെയോ സ്ഥാനത്ത് കാണുന്നവ നായിരിക്കണം
      7-ശാസ്ത്ര സത്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങൾ മതനിയമങ്ങൾ എന്ന പേരിൽ വിശ്വാസികളിൽ അടിച്ചു ഏൽപ്പിക്കാത്തവനായിരിക്കണം
      8 - മതത്തിൻ്റെ പേരിൽ കൊല നടത്താൻ പ്രരിപ്പിക്കാത്തവനും അങ്ങിനെ ചെയ്യന്നതിനെ എതിർക്കുന്ന വനമായിരിക്കണം
      9 - സ്ത്രീകളെ പുരുഷൻ്റെ കാമ പുർത്തിക്കുള്ള ഉപകരണമായി മാത്രം കാണാതെ അവർക്ക് സമുഹത്തിൽ പുരുഷന് തുല്യമായ അവകാശനം അംഗീകാരവും നൽകുന്നവനായിരിക്കണം
      10 - സ്വന്തം മതം മാത്രം ശരി അല്ലാത്തതിനൊന്നും നിലനിൽപ്പിന് അർഹതയില്ല എന്ന നിലപാട് സ്വീകരിക്കാത്തവനായിരിക്കണം
      മേൽപ്പറഞ്ഞ യോഗ്യതയുള്ള ഒരു പ്രവാചകനെ ലോകമെമ്പാടുമുള്ള ജനത എക്കാലവം ആദരിക്കയും ബഹുമാനിക്കയും ചെയ്യും

    • @aayushans8360
      @aayushans8360 Месяц назад

      നിനക്ക് ആ കാര്യങ്ങളിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്..എന്ന സ്പെഷ്യൽ ആയത്തും 😅

  • @Raje598
    @Raje598 2 месяца назад +33

    അടിമത്വം എത്ര ഭയാനകമാണെന്ന് കോയയ്ക്ക് അറിയില്ല.... 🙏

    • @Sameersami96
      @Sameersami96 2 месяца назад

      ഞാൻ ഈയിടെ മതം വിട്ട ആളാണ്. അതിനു ശേഷമാണു അടിമതത്തെ കുറിച്ച് ശെരിക്കും മനസിലാകുന്നെ. പെട്ടന്ന് എന്റെ ഭാര്യയെയും മക്കളെയും ഞാൻ ഓർത്തു പോയി. എന്ത് ദുരന്തമാണ്. ഈ അടിമത്തം

  • @muhammedshereef7373
    @muhammedshereef7373 2 месяца назад +11

    മതത്തിൻറെ അടിമത്വത്തിൽ നിന്ന്ആ മിടുക്കൻ കയിച്ചിൽ ആവട്ടെ

  • @joybeeviswanathan58
    @joybeeviswanathan58 2 месяца назад +23

    മനുഷ്യന് അടിമ ആവുക , " അടിമ " എന്ന വാക് ഉച്ചറിക്കുമ്പോൾ തന്നെ ആ അവസ്ഥ മനസില് ആലോചിച്ചു നോക്കു വെളുപ്പിക്കയാണ് നികലെ ഉസ്താതെ

    • @ottakkannan_malabari
      @ottakkannan_malabari 2 месяца назад +1

      അബ്ദു + അല്ലാഹ്
      അല്ലാഹുവിൻ്റെ അടിമ

    • @JWAL-jwal
      @JWAL-jwal 2 месяца назад +1

      ​@@ottakkannan_malabari,*ബ്രോ നിങ്ങളുടെ പേര് വിചിത്രമായ പേരാണല്ലോ. എന്താ ഇതിന്റെ അർത്ഥം*?

    • @Cp-qg3uc
      @Cp-qg3uc 2 месяца назад

      ​@@JWAL-jwalദജ്ജാൽ 😊😊😊

    • @JWAL-jwal
      @JWAL-jwal 2 месяца назад

      @@Cp-qg3uc , *ഓ. അത്. മലബാറിൽ എവിടെ നിന്നാണ് നിങ്ങൾ*?

  • @sudhints5795
    @sudhints5795 2 месяца назад +17

    ലിയ ഒരു ഗൂഗിൾ ആവുന്നുണ്ട് എല്ലാവരും സംശയം ചോദിക്കുന്നുണ്ട്.....

  • @achuthanputhiyottikkandi9889
    @achuthanputhiyottikkandi9889 2 месяца назад +16

    ധ്രുവങ്ങൾ അകലത്തിൽ ഒരു ഹൃദ്യതയുടെ അടുപ്പം

  • @antonyp.k3852
    @antonyp.k3852 2 месяца назад +6

    മനുഷ്യനെ രണ്ടുത്തട്ടിൽ കാണാൻ പഠിപ്പിക്കുന്ന മതം. ലിയാക്കത്തിൻ്റെ വിവരണം കേട്ട് മദ്രസ്സ കുട്ടിക്കൾ സത്യം മനസിലാക്കട്ടെ!!

  • @ShamzeerMajeed
    @ShamzeerMajeed 2 месяца назад +16

    ഈ കുട്ടിയെ പോലെ ഉള്ളവർക്ക് മതം വിടാൻ ഇനി പാടാണ്. Education, degree, job skill ഒന്നും കിട്ടാതെ വളർന്നത് കൊണ്ട്, ആ ട്രാപ്പിൽ തന്നെ തുടരേണ്ടി വരും

    • @abdullakoya7836
      @abdullakoya7836 2 месяца назад +2

      Purhaps !

    • @TheEmdys07
      @TheEmdys07 2 месяца назад +1

      Sathyam,, paavangale nashippicha paishachika matham

  • @Fayis1341
    @Fayis1341 2 месяца назад +12

    Great❤

  • @Savi3_Skeptic
    @Savi3_Skeptic 2 месяца назад +11

    Respectful conversation

  • @archanavinod1
    @archanavinod1 2 месяца назад +3

    ഇങ്ങനെയാവണം സംസാരം.... രണ്ടു പേരും അവരവരുടെ ചിന്തകൾ പരസ്പര ബഹുമാനത്തോടെ പങ്കു വച്ചു ❤❤

  • @lukmankk
    @lukmankk 2 месяца назад +3

    Very informative ..... Thanks to both....

  • @vs.rajeev
    @vs.rajeev 2 месяца назад +15

    അടിമത്വം എന്ന ഏറ്റവും നീചവും നിന്ദ്യവുമായ വ്യവസ്ഥിതിയെ തള്ളി പറയാൻ പറ്റാത്ത വിശ്വാസികൾ.😢
    ഈ തിന്മയെ ന്യായീകരിക്കുംമ്പോൾ ശ്രോതാക്കളുടെ മുന്നിൽ ഇവരുടെ അന്തസ്സ് എത്ര ഇടിഞ്ഞുപോകുന്നു എന്ന് പോലും ചിന്തിക്കാൻ കഴിയാത്തത്ര ബുദ്ധിഹീനർ ആയിപ്പോയല്ലോയിക്കൂട്ടർ. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ! എന്തൊക്കെ പറഞ്ഞാലും ഹിന്ദു മതത്തിലെ തൊട്ടു കൂടായ്മ ഉൾപ്പെടെയുള്ള തിന്മകൾ ശരിയെന്ന് വിശ്വസിക്കുന്നവരും പൊതു വേദിയിൽ ഇവയെ ന്യായീകരിക്കാൻ ധൈര്യം കാണിക്കില്ല. അത്രയെങ്കിലും വകതിരിവ് അവറ്റകൾക്കുണ്ട്.

  • @nishadmusafira653
    @nishadmusafira653 Месяц назад

    നിങ്ങളാണ് നമ്മുടെ പ്രവാചകന്‍ liya s sollm❤️❤️❤️❤️❤️❤️🌹

  • @mathewkj1379
    @mathewkj1379 2 месяца назад +12

    ഇസ്ലാം മൊത്തം എയറിൽ ആണല്ലോ നാഥാ 🙏

  • @joselidhias
    @joselidhias 2 месяца назад +6

    Salute you liakat..... Especially on your kindness.

  • @Darkrider674
    @Darkrider674 2 месяца назад +7

    ലിയാക്കത് ആണ് യഥാർഥ ഉസ്താദ് 🔥🔥🔥🔥

  • @devarajante
    @devarajante 2 месяца назад +24

    ഒരു പാവം ദീനി പെട്ടുപോയി ലിയാക്കത്തിൻ്റെ മുന്നിൽ.... ഇൻശാ അള്ളാ... ദീൻ നിലനിർത്താൻ ലിയാക്കത്ത് കരുണനൽകട്ടെ ...

  • @naseermm9104
    @naseermm9104 2 месяца назад +43

    അല്ലാഹുഇല്ല എന്നുള്ള തെളിവ്പാലസ്തീൻഇസ്രായേൽ യുദ്ധംഎന്താണ്നടക്കുന്നതെന്ന് ചിന്തിച്ചാൽകിട്ടാവുന്നഉത്തരം അതിൽ തന്നെയുണ്ട്

  • @pyh3425
    @pyh3425 2 месяца назад +14

    ഞമ്മക്ക് ഖുറാനിലെ ശാസ്ത്രമാ ഇഷ്ടം

  • @sunnymadhavan
    @sunnymadhavan 2 месяца назад +20

    ചെറിയ പ്രായത്തിൽ തലയിൽ ഉറച്ചു പോയത് മാറ്റാൻ വലിയ പാടാണ്.. പക്ഷേ ഇന്നല്ലെങ്കി നാളെ അത് ബോധ്യപ്പെടും, കാരണം മനുഷ്യന് ഉപകാരപ്പെടുന്ന ഒന്നും ദൈവം ചെയ്തു തന്നിട്ടില്ല, ക്രെഡിറ്റ് എടുക്കൽ അല്ലാതെ..

  • @minipayyeri1426
    @minipayyeri1426 2 месяца назад +9

    മുഹമ്മദും അല്ലാഹുവും ഒന്നാണെന്നു വിശ്വാസികളെ ബോഡിപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ, ലിയാകത്ത് അതിൽ ഫോക്കസ് ചെയ്യൂ,,,,,,,, എന്നാൽ ഈ മതതീവ്രത ഇല്ലാതാകും,അത്രയേ വേണ്ടൂ❤❤❤❤❤❤❤❤❤❤

  • @jijeshc
    @jijeshc 2 месяца назад +41

    ഇപ്പോൾ ഒരു അവില് പരുവം ആയിക്കാണും പാവം 😢😢😢😢😢

  • @anilkumar-or1xp
    @anilkumar-or1xp 2 месяца назад +9

    Liyakath...... 🙏

  • @sunilalady1
    @sunilalady1 2 месяца назад +7

    Excellent

  • @HarshakumarMP
    @HarshakumarMP 2 месяца назад +1

    You are a good Teacher

  • @venumr7824
    @venumr7824 2 месяца назад +6

    👍good job liyakkath
    Pullikatan rekshapettu 😊

  • @binubobian
    @binubobian 2 месяца назад +18

    ചെക്കൻ ചിലപ്പോ രക്ഷപെടും

  • @Myistake
    @Myistake Месяц назад

    Very sensible discussiom. 👌👌

  • @CUSeeyou
    @CUSeeyou 2 месяца назад +10

    Thiricharivinte nishabdatha...

  • @vijayanpillaid144
    @vijayanpillaid144 2 месяца назад +9

    ഈ പയ്യൻ വലിയ കുഴപ്പം ഇല്ല

  • @rajesh55077
    @rajesh55077 2 месяца назад +32

    പലപ്പോഴും വിശ്വാസത്തോട് സത്യസന്ധത പുലർത്തുന്നവരാണ് മതം വിടുന്നത്. ഈ പയ്യനും അധികനാൾ വിശ്വാസി ആയിരിക്കാൻ സാധ്യത കുറവാണ് '

  • @aneesh2041
    @aneesh2041 2 месяца назад +5

    ആറാം നൂറ്റാണ്ടിലെ കാട്ടറബി കഥ പഠിച്ചു ഭാവികളയാതെ നല്ലതെന്തിങ്കിലും പഠിച്ചു രാജ്യത്തിനും ലോകത്തിനുംഗുണമുള്ളവനാകൂ ❤

    • @abdulnazar1300
      @abdulnazar1300 2 месяца назад

      അതിനും 5000 വർഷം മുൻ പുള്ള കഥകൾ എങ്ങനെ യുണ്ടാവും?

  • @abdullakoya7836
    @abdullakoya7836 2 месяца назад +2

    Mone ALLAHU Valedukkan Paranja Kazhivu ketta Crooranalle! Manassilakoo! Please 🙏 Congratulations Liyaqathe Your Efforts Will Win SURE ❤❤❤❤ Many many Thanks 🙏

  • @BMK.777
    @BMK.777 2 месяца назад +11

    Liaquat Is irreplaceable 👍👍👍

  • @LAFRESH-wt3dk
    @LAFRESH-wt3dk 2 месяца назад +26

    മദ്രസയിൽ സംശയം ചോദിക്കാൻ ഉള്ള അവസരവു വീട്ടിൽ അതിന്റ അർത്ഥം കറക്റ്റ് പറഞ്ഞു കൊടുക്കാൻ ആൾ ഉണ്ടായിരിന്നകിൽ എന്നെ പൊളിഞ്ഞു പോകുമായിരുന്നു മുത്തിന്റെ കിതാബ്

  • @Cp-qg3uc
    @Cp-qg3uc 2 месяца назад +8

    1961 ൽ ആണ് ഇസ്ലാമിക ശെരിഅത് നിയമമുള്ള സൗദിയിൽ അടിമത്തം നിരോധിച്ചത്

  • @freespirithermit
    @freespirithermit 2 месяца назад +1

    You, people are real reformers of this new age❤

  • @baburajmenon1662
    @baburajmenon1662 2 месяца назад +7

    ❤ liyakat

  • @KTLF-dr4se
    @KTLF-dr4se 2 месяца назад +11

    ഇങ്ങനെ യുള്ള കുട്ടികൾ കുറവാണ്, കൊള്ളാം നല്ലൊരു call ആയിരുന്നു 👍👍

  • @pramodkumar-yy1sv
    @pramodkumar-yy1sv 2 месяца назад +2

    ഒരുവിധം ആളുകൾക്കൊക്കെ നേരത്തെ ഈ കാടത്തം മനസ്സിലായതാണ് ഇനിയും മനസ്സിലാകാത്ത ആളുകൾ മനസ്സിലാക്കട്ടെ. ലോകം നന്നാവട്ടെ

  • @vishnum2388
    @vishnum2388 2 месяца назад +18

    പണ്ടൊക്കെ സംശയം തീർക്കുന്നത് ഉസ്താദിനെ വിളിച്ചു ആരുന്നു, ഇപ്പൊ ex മുസ്ലിമിനെ വിളിച്ചു ആണ്😂. മാറ്റം നല്ലതാണ്.

  • @minipayyeri1426
    @minipayyeri1426 2 месяца назад +6

    ഈ കുട്ടി മുഹമ്മദിനെ തിരിച്ചറിയുമ്പോ തന്റെ നല്ല സമയം മുഴുവൻ നഷ്ടപ്പെടുത്തി എന്ന ചിന്തയാണ് ഉണ്ടാകുക, അതുകൊണ്ട് മതപഠനത്തോടൊപ്പം ഡിഗ്രി കൂടി പഠിക്കണം

  • @5076578182
    @5076578182 2 месяца назад +24

    ഒരു ഈമാൻ അല്ലേ ആ പോയത്...

    • @ottakkannan_malabari
      @ottakkannan_malabari 2 месяца назад +7

      പിന്നല്ലാതെ ? വാളയാർ കടന്നു..

    • @AnilKumar-ps9jb
      @AnilKumar-ps9jb 2 месяца назад

      Pampa kadannu ​@@ottakkannan_malabari

  • @sunnymadhavan
    @sunnymadhavan 2 месяца назад +20

    2024 ൽ ഇതൊക്കെ മെഴുകേണ്ടി വരുന്നത് ആലോചിച്ചാൽ മതി ദൈവം ആണോ ഇതൊക്കെ ചെയ്‌തത്‌ എന്ന്😂😂😂😂 ഇത്ര പൊട്ടൻ ആകുമോ ദൈവം😅

    • @Chikku00713
      @Chikku00713 2 месяца назад

      ദൈവം പൊട്ടനാണോ എന്നറിയില്ല, പക്ഷെ അള്ളാഹു മമ്മദിന്റെ പൊട്ടനായ വേലക്കാരൻ ആണ്

    • @abdullakoya7836
      @abdullakoya7836 2 месяца назад +2

      Excellent Truth ❤ Thanks for your response ❤❤

  • @bipinlittoomilup5494
    @bipinlittoomilup5494 Месяц назад

    Liyakkat bhai ningalude karyangalodulla sameepanam prasamsaneeyamanu. Ath express cheyyunna reethi oraleyum vishamippikkarhathum viswasikalkku polum chindikkan pattunna reethiyilum aanu. Keep going..

  • @nellikkattumanavasudevan
    @nellikkattumanavasudevan 2 месяца назад +1

    താങ്കളെ കണ്ട് എല്ലാവരും പഠിക്കേണ്ടതാണ് ഈ മാനവികത എല്ലാവർക്കും മാതൃകയാണ്

  • @mshomely2009
    @mshomely2009 2 месяца назад +1

    Iniyum vilikum,well done liyakat❤

  • @shakeelanh5646
    @shakeelanh5646 2 месяца назад +2

    അധികാരമുള്ള പുരുഷനോട് മാത്രേ അല്ലാഹു സംസാരിക്കുന്നുള്ളൂ
    സ്വന്തം സൃഷ്ടികളായ മനുഷ്യരായ സ്ത്രീകളോടും അടിമകളോടും സംവദിക്കുന്നില്ല😢

  • @Rafeek-l7v
    @Rafeek-l7v 2 месяца назад +9

    👍👍

  • @Devincarloz1327
    @Devincarloz1327 2 месяца назад +6

    20:54 അതിപ്പോ ഒരുപാട് പൈസ ഉള്ളവർ തമ്മിൽ ബെറ്റ് വെച്ച് rules തെറ്റിച്ചു eg: മനപ്പൂർവം race നടത്തി. ഫൈൻ അടക്കുന്നത് പോലെ തന്നെ. അടിമകളെ ഉണ്ടാക്കുന്നു മോജിപിക്കുന്നു. പൈസ ഉണ്ടാക്കുന്നു ഫൈൻ അടക്കുന്നു.

  • @josephgeorge6460
    @josephgeorge6460 2 месяца назад +2

    ഏറ്റവും മാന്യമായതും മാതൃകാപരവുമായ സംവാദം!
    വിശ്വാസികൾ ക്ഷമയോടെയും അതുപോലെ അറിയാനുള്ള മനസു വെച്ചും സംവാദം നടത്താൻ കാണിച്ച മാതൃകയ്ക്ക് ഇസ്ലാം വിശ്വാസിയോടു നന്ദിയും കടപ്പാടും ഉണ്ട്!

  • @prak2611
    @prak2611 2 месяца назад

    You have a very elevated soul

  • @shamsumelmuri
    @shamsumelmuri 2 месяца назад +10

    മാരിയത്തുൽ ഖിബിതിയ (റ )യെ തിരുനബി സ്വതന്ത്രയാക്കിയിരുന്നോ ഉസ്താദെ

    • @Cp-qg3uc
      @Cp-qg3uc 2 месяца назад +6

      ഭാര്യമാർ അടുത്തില്ലാത്തപ്പോ പണി നടത്താനുള്ള സെറ്റപ്പ് 😂😂😂

    • @TheEmdys07
      @TheEmdys07 2 месяца назад +2

      Hafsa yude roomil vach oru thavana swathnthrayaakkkiiii

  • @ramachandranparameswaran9280
    @ramachandranparameswaran9280 2 месяца назад +11

    Bhaaviyile Murthathu.....ennu thonnunnu....paavam kutty...best wishes him...

  • @serahvlogseliya
    @serahvlogseliya 2 месяца назад

    Good conversations 👍🏻

  • @prak2611
    @prak2611 2 месяца назад

    Very insightful

  • @Babu-e3u
    @Babu-e3u 2 месяца назад

    ലിയബായ്, namichu👍🙏🙏

  • @arundev-dz4ul
    @arundev-dz4ul 2 месяца назад +6

    😍

  • @bivinbabudivin-do4yn
    @bivinbabudivin-do4yn 2 месяца назад +12

    ഉസ്താദ്, മിടു
    ക൯,ആണ് സാ൪

  • @വഹാബ്ബ്
    @വഹാബ്ബ് 2 месяца назад +8

    😢😮😊

  • @rakeshrajan8580
    @rakeshrajan8580 2 месяца назад +2

    ഇങ്ങനെ വേണം സംസാരിക്കാൻ.