അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ നരഹത്യാക്കുറ്റം | ഉടന്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ല |George Joseph

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 335

  • @ramakrishanan3749
    @ramakrishanan3749 2 дня назад +65

    വെങ്കിട്ടരാമനെ എന്തുകൊണ്ടും രക്ഷപ്പെടാൻ അനുവദിക്കരുത്,

    • @palodenazeer4782
      @palodenazeer4782 2 дня назад +1

      എവിടെ

    • @sabuvarghesekp
      @sabuvarghesekp 2 дня назад

      ദുർബലമായ തെളിവുകൾ ആണ് ഉള്ളത്. പോലീസ് ഉഴപ്പി കളഞ്ഞു.

    • @ramakrishanan3749
      @ramakrishanan3749 2 дня назад +6

      വഫാ ഫിറോസ് എവിടെ,ഇതാണൊ സിവിൽ സർവീസിന്റെ ഉത്തരവാദിത്വം ഇവൻറെ യൊക്കെ വ്യക്തിത്വം രാഷ്ട്രത്തിന്റെ നന്മയ്ക്ക് വിശ്വസിക്കാൻ കൊള്ളില്ല

    • @Vbaby-q9c
      @Vbaby-q9c 2 дня назад +5

      "നോം " വെങ്കിട്ട രാമനെ വെറുതെ വിട്ടില്ല നല്ല ഉയരത്തിലുള്ള പണിയങ്ങു കൊടുത്തു താങ്ങാനാവാത്ത കനത്ത ശമ്പളം തലയിൽ വച്ചുകൊടുത്തു അവൻ അനുഭവിക്കട്ടെ...

    • @palavilagirish
      @palavilagirish 2 дня назад +1

      Vankidaraman is his dad. The criminal is his son Sriram who is being saved protected and retained in service by Karanabhoothan despite the Hon'ble Supreme Court rejecting his plea to exempt him from charges of culpable homicide in the KM Basheer murder case.

  • @mathensamuvel5624
    @mathensamuvel5624 2 дня назад +35

    ഇവിടെ എന്തും നടക്കും
    പൈസ ഉണ്ടേൽ
    അതു സാറിനും അറിയാം 😢😢
    ബുന്ദി ഉള്ള കള്ളന്മാരെ പിടിക്കും
    പൈസ ഉണ്ടേൽ ഒന്നും പേടിക്കേണ്ട 😢😢കേരളം സൂപ്പർ

  • @csj09
    @csj09 2 дня назад +36

    നമ്മുടെ ശ്രീറാം ഐഎഎസ് എന്തായി?

    • @palavilagirish
      @palavilagirish 2 дня назад +5

      He is being protected, saved and retained in service at the office of the Finance Minister by Karanabhoothan despite the Supreme Court rejecting his plea to exempt him from culpable homicide in the KM Basheer murder committed by him on the 3rd August 2019.

    • @palodenazeer4782
      @palodenazeer4782 2 дня назад +2

      സ്വാഹ

  • @Kareenhaji-ux9zn
    @Kareenhaji-ux9zn 2 дня назад +72

    ഒരു വിഭാഗം ഡോക്ടർമാർക്ക് വേണ്ടത് പണമാണ് അതിന് വേണ്ടി മറ്റവൻ ചത്താലും

    • @HorseTrainer-n1n
      @HorseTrainer-n1n 2 дня назад

      Yes

    • @babujacob8030
      @babujacob8030 День назад

      ഒരു വിഭാഗം ഡോക്ടറന്മാർക്കല്ല 99%നും അത് തന്നെ പണം.

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 2 дня назад +44

    Love Jihad ഉണ്ടാകില്ല എന്നുറപ്പായി. ശ്രീ കുട്ടിയെ എല്ലാവർക്കും മനസിലായി

    • @Ar..ls.l6150
      @Ar..ls.l6150 2 дня назад +7

      ജിഹാദ് ഒന്നുമില്ല 🤣🤣🤣 അവള് എന്റെ നാട്ടുകാരി ആണ്... ആവശ്യത്തിൽ കൂടുതൽ ആഡംബരത്തിൽ ആ വളർന്നത് 🤣🤣 2 കെട്ടിയിട്ടും തികഞ്ഞില്ല 🤣🤣🤣 ഇത് ഒരു വർഷം ആയി ഉള്ള റിലേഷൻ ആണ് 🤣🤣🤣

    • @dasrac3440
      @dasrac3440 2 дня назад +4

      Say full story

    • @xhkmt2314
      @xhkmt2314 2 дня назад +2

      ​@@dasrac3440അതെ നമ്മളും ഒന്നറിയട്ടെ 😜

    • @sinduc2220
      @sinduc2220 2 дня назад +1

      😂😂😂😂

    • @vt8941
      @vt8941 2 дня назад +3

      മയക്കു മരുന്ന് കേസ് ആയാലും, കൊലപാതകം ആയാലും ഒരു കാഫിർ പെണ്ണു കൂടെ കാണും

  • @thomasphilip6107
    @thomasphilip6107 2 дня назад +67

    അയ്യോ ഈ സാറിനു ഒന്നും അറിയില്ല... ഇവിടുത്തെ ഏറ്റവും വലിയ ക്രിമിനൽസ് അവരാണ്... പൈസയോട് ഏറ്റവും ആർത്തിയും അവർക്കാണ്...

  • @sreenandaabhilash2537
    @sreenandaabhilash2537 2 дня назад +30

    കള്ളനെയും കൊള്ളക്കാരനെയും മാത്രമേ ഡോക്ടർക് കിട്ടിയൊള്ളോ ? കഷ്ടം

    • @ameerkk6704
      @ameerkk6704 2 дня назад +6

      അല്ലാതെ മാന്യമായി ജീവിക്കുന്നവരെ അതിന് കിട്ടുമോ സഹോദരീ...

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 дня назад +51

    അപ്പോൾ വെങ്കിട്ടരാമൻ എങ്ങനെ ഡോക്ടർ ആയി 😜അതിനു ശേഷം ഐ എ എസ് നേടി 🤪

    • @PoochaSaar
      @PoochaSaar 2 дня назад +2

      അത് IAS ആണ് IAS🤪 പേര് കേട്ട സുമ്മ അടരുത്തില്ലേ😁

    • @palavilagirish
      @palavilagirish 2 дня назад +1

      Venkidaraman is his dad a retired Professor of Zoology. It is Sriram his son who is a Doctor turned IAS.

  • @Pen_Tongue
    @Pen_Tongue 2 дня назад +20

    താങ്കൾ പറഞ്ഞ IAS കാരനും മെഡിക്കൽ ഡോക്ടറാണ്.

  • @basheerk6413
    @basheerk6413 2 дня назад +5

    എവനായാലും എവളായാലും ഇവർ പുറം ലോകംഇനികാണരുത് കഷ്ട്ടം 😢😢😢

  • @knalubab1968
    @knalubab1968 2 дня назад +30

    ഡോക്ടന്മാരോട് എന്തെങ്കിലും പറഞ്ഞാൽ ജയിലിൽ ആകുന്ന നീയമം വന്നപ്പോൾ അത് വെച്ച് നല്ല രീതിയിൽ ഡോക്ടറന്മാർ ജനങ്ങളെ മുതലെടുക്കുന്നു...ഇപ്പോൾ ഇവരാണ് കൂടുതൽ കൃമിനൽ പശ്ചാത്തലമുള്ളവർ... പൊതുജനത്തിന് എതിരായ ഈ നീയമം എത്രയും വേഗം എടുത്ത് കളയണം... ഇല്ലെങ്കിൽ ഈ മാഫിയാ സംഘം നമ്മുടെ നാട് മുടിക്കും, നമുക്ക് കിട്ടേണ്ട ചികിത്സയും നിഷേധിക്കപ്പെടും...

    • @SadhanandanSadhanandanpilla
      @SadhanandanSadhanandanpilla День назад

      നശിച്ച രാജ്യം ഇവിടെ ജനിച്ചത് തന്നേ മഹാ പാപം 🙏🙏🙏🙏❤❤❤

    • @babujacob8030
      @babujacob8030 День назад

      ഡോക്ടർ മാരെ സംരെക്ഷിക്കുന്ന നീയമം വന്നതോടു കൂടി അവർക്ക് ഇപ്പോൾ എന്തുമാകം. ജനം ഇത് തിരിച്ചറിയണം

  • @noorulameen1674
    @noorulameen1674 2 дня назад +14

    ശ്രീ രാം വെങ്കിട്ടരാമൻ എന്ന ക്രിമിനലിനു സർക്കാർ നൽകിയ എല്ലാ പരിഗണനയും ഇവരും അർഹിക്കുന്നു

    • @palavilagirish
      @palavilagirish 2 дня назад +1

      But how can it be possible as none of these have qualified IAS for that, so that Karanabhoothan can bestow upon with such privileges to them too. The way they are subjected to breath analysis and blood extraction with in the stipulated time unlike Sriram Vankidaraman on the 3rd August 2019 for declaring them to have been drunk while committing the murder has proved beyond doubt that there exists no privilege of Sriram Vankidaraman offered to them by the Karanabhoothan Government.

  • @aneesha.k5061
    @aneesha.k5061 2 дня назад +32

    വ്യാജ ഡോക്ടർ ആയിരിക്കും

    • @Manu8j
      @Manu8j 2 дня назад

      പിൻവാതിൽ

    • @khanmajeed1
      @khanmajeed1 2 дня назад +1

      ​@@Manu8jപിൻവാതിൽ ആണെങ്കിലും മുൻവാതിൽ തുറന്നു കൊടുത്തു വാങ്ങിയതായിരിക്കും dr പട്ടം

    • @palavilagirish
      @palavilagirish 2 дня назад

      No. Original like Sriram Vankidaraman.

  • @ska4036
    @ska4036 2 дня назад +28

    ഇവൾ വ്യാജ ഡോക്ടർ ആണോ എന്ന് പരിശോധിക്കണം. വ്യാജം അല്ല എങ്കിൽ ഇതാണ് ഇപ്പോൾ ഡോക്ടർമാരുടെ പോലും നിലവാരം🤮🥵😭

    • @palavilagirish
      @palavilagirish 2 дня назад +1

      Original like Sriram Vankidaraman.

    • @sunishkumar5497
      @sunishkumar5497 2 дня назад +1

      സംവരണ ഡോക്ടർ ?

    • @Sudheer-ph7hi
      @Sudheer-ph7hi День назад

      ആയുർ വേദം ആയിരിക്കും

  • @EqualJustice-4-all
    @EqualJustice-4-all 2 дня назад +7

    ഓരോ അപകടങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു നോക്കുമ്പോൾ അതിൽ മനസ്സിലാകുന്നത് അപകടങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള സാഹചര്യങ്ങളാണ് ഉള്ളത്. അതിൽ കുറ്റവാളികളും വ്യത്യസ്തരായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ് എന്നുള്ളതാണ് രസവാഹമായ കാര്യം.
    അപകടത്തിൽ പെട്ട് കിടക്കുന്ന ഒരു സ്ത്രീയുടെ ശരീരത്തിന് മുകളിലൂടെ വണ്ടി കയറ്റി കൊല്ലുവാൻ വേണ്ടി നിർദ്ദേശിക്കുന്ന ഒരു ഡോക്ടറും ആ നിർദ്ദേശം ശിരസാ വഹിച്ചു ഉടൻ തന്നെ ആ കർമ്മം നടപ്പിലാക്കുന്ന ഒരു ഡ്രൈവറും. ഇവർ രണ്ടുപേരുടെയും മാനസികനില എത്ര ക്രൂരമാണ് . അതിനർത്ഥം ഇവർ നെട്ടോറിയസ് ക്രിമിനൽസ് ആണെന്നാണ് . ഇവർ ഭാവിയിൽ എന്ത് ചെയ്യാനും മടിക്കാത്തവരാണ്. വിദ്യാഭ്യാസം ഇല്ലാത്തവരല്ലാ, ഇവർ നിയമങ്ങൾ അറിയാത്തവർ അല്ല, ഈ കേസിൽ ഇവർ ശിക്ഷിക്കപ്പെടും എന്ന് അവർക്കു ഉറപ്പുണ്ട്. എന്നിട്ടുപോലും ഇത്രയും ക്രൂരമായ കൊലപാതകം ചെയ്ത ഇവർ കഠിന ഹൃദയത്തിൻറെ ഉടമകളായ കൊടും കുറ്റവാളികൾ ആണ്. ഇത് അബദ്ധവശാൽ പറ്റിയതല്ല . മനപ്പൂർവ്വം ചെയ്ത കൊലപാതകമാണ്. ഇവർ ഒരിക്കലും മാപ്പ് അറിയിക്കുന്നില്ല. ഇങ്ങനെ ഒരു കൊടും ക്രൂരമായ കൊലപാതകം ചെയ്ത സാമൂഹ്യ വിപത്തുകളായ ഇവർക്ക് ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ അവകാശം ഉണ്ടോ. ഇല്ലേയില്ല ....ഇത്തരം കുപ്രസിദ്ധരായ ഈ കുറ്റവാളികൾക്ക് ഈ ഭൂമിയിൽ ഒരിടത്തും ജീവിച്ചിരിക്കുവാൻ ഒരവകാശമില്ല സർക്കാർ അതിന് അനുവദിക്കാനും പാടില്ല. ഇവർക്ക് തൂക്കുകയറിൽ കുറഞ്ഞ ഒരു ശിക്ഷയും കൊടുക്കരുത് .

  • @DevanKaruvath
    @DevanKaruvath 2 дня назад +31

    എന്തായാലും കാക്കൻ്റെ കളി ഇഷ്ടപ്പെട്ട പരട്ട ഡോക്ട്ടർ . രണ്ടിനെയും അവിടെ വച്ച് തിർക്കണമായിരുന്നു കേസും കൂട്ടും, വെങ്കിട്ടരാമനാകും. അവസാനം '

    • @Manu8j
      @Manu8j 2 дня назад +3

      മുറിയണ്ടി ചപ്പി രസിച്ചപ്പോ ക്രിമിനലായാലും ഡോക്ടർക്ക് കുഴപ്പമില്ല എന്നായി

    • @Ethiest...Sn-f4l
      @Ethiest...Sn-f4l 2 дня назад

      രണ്ട് കഴുകാത്ത അണ്ടി ഉള്ള ഭർത്താക്കന്മാരെ ഒഴിവാക്കിയ സ്ത്രീ ആണ് ഒരു കുട്ടി ഉണ്ട് ആരുടെയോശാപം

    • @rimyantoney1800
      @rimyantoney1800 2 дня назад

      ഈ പു മോള് കഴപപ് കയറി നടകകുനന വൾ

    • @DevanKaruvath
      @DevanKaruvath 2 дня назад

      @@Manu8j അവനാ കാക്ക' 8 ലക്ഷം പോയി കിട്ടി. എന്താലേ.

    • @jamaludheenummer511
      @jamaludheenummer511 2 дня назад

      ​@@Manu8jവെങ്കിട്ടാരൻ്റെ മുഴുവൻ അണ്ടി ചപ്പിയ സഫ 😂😂

  • @viswamk8666
    @viswamk8666 2 дня назад +20

    സാർ ഇവൾ അതിലും വലിയ ക്രിമിനൽ ആണെന്നു വരും നാളുകളിൽ പുറത്തു വരാൻ സാധ്യത ഉണ്ട്. ചുരുക്കം ഇവർ രണ്ടുപേരും കൊടും ക്രിമിനലുകൾ ആണെന്നു തൽ സമയംഇവർ ഉണ്ടാക്കിയ അനുഭവങ്ങൾ തെളിവല്ലേ?

  • @skariathomas4591
    @skariathomas4591 2 дня назад +7

    നിയമ ലംഘനം നടത്തുന്നവരെ രക്ഷിക്കാനാണ് ഇവിടെത്തെ പോലീസും,നിയമസംവിധാനവും നിലകൊള്ളുന്നത്.

  • @MrChotaboy
    @MrChotaboy 2 дня назад +9

    മദ്യപിച്ചതിനാണ് അവർക്ക് കേസെടുത്തു അവർ മയക്കുമരുന്ന് കടത്തിന്റെ കണ്ണികൾ ആരല്ലായിരുന്നു എന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാമോ?

  • @unnikrishnanb1237
    @unnikrishnanb1237 2 дня назад +28

    Dr. ശ്രീ ക്കുട്ടി എന്ന പിശാചിന്റെ Love jihad (കാമഭ്രാന്ത്)നിരയായി, ഒരു നിരപരാധി യായ വീട്ടമ്മ വധിക്കപ്പെട്ടു. കർശന നടപടിയുണ്ടാകണം.😢😢😢

  • @mkadamkutty3885
    @mkadamkutty3885 2 дня назад +24

    സർ മദ്യപിച്ച് കാറോടിച്ചവരുടെ ലൈസൻസ് റദ്ദ് ചെയ്യണം ചില വിദേശരാജ്യങ്ങൾ ഇതാണ് പതിവ്

    • @palodenazeer4782
      @palodenazeer4782 2 дня назад +2

      അത് മാത്രം പോരാ

    • @cbsuresh5631
      @cbsuresh5631 2 дня назад

      @@mkadamkutty3885 ...cancel ചെയ്യുക.
      ഉടനെ Tamil/കർണാടക നാട്ടിൽ പോയി lic എടുക്കും.

    • @thressiammavarghese7134
      @thressiammavarghese7134 2 дня назад

      Njammante. Alkar.kaphirine.nasippikanam. Doctor. Kaphir. Theernnu

  • @joseabraham2951
    @joseabraham2951 2 дня назад +19

    Dr. IAS രാമന്റെ കാര്യം സാർ മറന്ന് പോയോ ❓

    • @georgeemmanuel3353
      @georgeemmanuel3353 2 дня назад +1

      He did speak about him.

    • @palavilagirish
      @palavilagirish 2 дня назад +1

      @@georgeemmanuel3353 Yes. He seems to have expected more as that white collar elite criminal is still being retained in service by Karanabhoothan, despite the Hon'ble Supreme court of India rejecting his plea to exempt him from the charges of culpable homicide that was confirmed by the Hon'ble High Court of Kerala.

  • @abdullaothayoth9305
    @abdullaothayoth9305 2 дня назад +10

    ആ ഡോക്ടറും അജ്മൽ ജയിലിനകത്തു ഉള്ള വെളിച്ചം മാത്രമേ കാണാൻ കൊടുക്കാവൂ ഒരു 20 വർഷം അകത്തു കിടക്കട്ടെ

    • @ynptyty
      @ynptyty 2 дня назад

      Yes.... Yes... First Venkittaraman..... 😂😂😂

  • @aboobackeraboobacker6516
    @aboobackeraboobacker6516 2 дня назад +6

    I am afraid that the system is collapsing and we are in a sinking vessel. Can anybody help us

  • @sunnyelanjippurathu
    @sunnyelanjippurathu 2 дня назад +6

    വ്യാജ ഡോക്ടർ ആകാനാണ് സാധ്യത.

    • @palavilagirish
      @palavilagirish 2 дня назад

      No. She is original Doctor like Sriram Vankidaraman.

  • @abdulsalam7619
    @abdulsalam7619 2 дня назад +3

    Don't blame anyone if they are reminded of IAS Raman😮

  • @jayakrishnanr3030
    @jayakrishnanr3030 2 дня назад +6

    സാറിനു ഇതെല്ലാം ഞങ്ങൾ പറഞ്ഞു തരേണ്ട അവസ്ഥയാണ്. കഷ്ടമുണ്ട് കേട്ടോ. മദ്യപിച്ചല്ല സർ MDMA ഉപയോഗിച്ചു ബോധം കെട്ടതാണ്. അതിനു മദ്യപാനം എന്ന് പറഞ്ഞാൽ മതിയല്ലോ

    • @palavilagirish
      @palavilagirish 2 дня назад

      May be. That is why they did not object to breath analysis test or blood specimen collection with in the stipulated time like Sriram Vankidaraman on the 3rd August 2019.

  • @arunlal5254
    @arunlal5254 День назад

    You are right sir

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 2 дня назад +13

    മദ്യപാനം, അവിഹിതം ഒക്കെ സർക്കാർ അനുവദിച്ചതല്ലേ ബാക്കി അനുഭവിക്കുക

    • @hari4406
      @hari4406 2 дня назад +3

      സർക്കാരും ചുപ്രീകോടതിയും ചേർന്ന് നാട് ഈ കോലം ആക്കി അവിഹിതബന്ധം കുറ്റമല്ല എന്നു പറഞ്ഞപ്പോൾ

  • @moanykk3296
    @moanykk3296 2 дня назад +1

    അക്കാദമിക വിദ്യാഭ്യാസം ആരേയും മൂല്യബോധമുള്ളവരാക്കണമെന്നില്ല...!!! നമുടെ കലാലയങ്ങളുടെ ഇന്നത്തെ അവസ്ഥ കാണൂ, എന്തൊരു മൂല്യചുതി...!!! മൂല്യബോധം കുടുബങ്ങളിൽ നിന്ന് ലഭിക്കണം...

  • @MrChotaboy
    @MrChotaboy 2 дня назад +6

    ഒരു നിപ്പ വന്നപ്പഴത്തേക്ക് സമ്പർക്കപ്പട്ടിക റൂട്ട് മാപ്പ് എന്ന് വേണ്ട എല്ലാ പരിപാടികളും ഇണക്കികൊണ്ടാണ് അന്വേഷണം നടത്തുന്നത് മയക്കുമരുന്ന് പിടിക്കുകയാണെങ്കിൽ പക്ഷേ അങ്ങനെയുള്ള യാതൊരു സമ്പർക്കപ്പെട്ടിയില്ല റൂട്ട് മാപ്പ് ഇല്ല ഒന്നുമില്ല ഇങ്ങനെ ഗവൺമെന്റ് ആർജ്ജവത്വം ഉണ്ടെങ്കിൽ മയക്കുമരുന്ന് പിടിക്കുമ്പോൾ ഇതുപോലൊരു റൂട്ട് മാപ്പും സമ്പർക്ക പട്ടിക ഒക്കെ ഉണ്ടാക്കിയാൽ ഒരുമാസം കൊണ്ട് തീരാനുള്ള പ്രശ്നമേയുള്ളൂ നാട്ടിലെ മഴക്ക് മരുന്ന് പക്ഷേ പാർട്ടി സഖാക്കൾക്ക് പണം ഉണ്ടാക്കാൻ ഉള്ള വഴിയാണ് അത് എന്നറിയാവുന്ന ഗവൺമെന്റ് മനപ്പൂർവ്വം ഇത് കണ്ണടയ്ക്കുന്നു

    • @palodenazeer4782
      @palodenazeer4782 2 дня назад +2

      100ശതമാനവും ശെരിയാണ്

    • @sebastiankp5151
      @sebastiankp5151 2 дня назад

      Very good observation 👍

    • @palodenazeer4782
      @palodenazeer4782 День назад

      @@MrChotaboy സൗദി അറേബ്യയിൽ ആണെങ്കിൽ മയക്കുമരുന്ന് ഇതേ സിസ്റ്റം തന്നെ

  • @sajeevanmelayil2069
    @sajeevanmelayil2069 2 дня назад

    Big salute your openion

  • @RajamohanNdd
    @RajamohanNdd 2 дня назад +4

    ഇവർക്ക് ആരുമായി ബന്ധമെന്ന് ദൈവത്തിന് പോലും അറിയില്ലാ ചേട്ട

  • @5625-c1r
    @5625-c1r 2 дня назад +1

    Dear George Joseph, why police, and RTO are not suspendeding the drivers licenses immediately after finding out these drivers influenced by drugs? Why these departments are not strictly ammend these rules and regulations. Why Supreme Court directly getting involved as this driver is a criminal, and was involved in 8 previous cases. Ammend the rules and regulations immediately to stop more crimes and astrocities in Kerala sir, you should also recommend this right away please. In foriegn countries if anyone involved in road accident immediately the Departments of Motor vehicles take steps to identify the vehicles and the drivers, and inform it to public safety department and they will put high ⚠️ alerts and these drivers get high premiums of insurance and even their licenses will be suspended immediately with out any notifications to the owners if they are involved in drugs, Period.

  • @johnsonouseph7631
    @johnsonouseph7631 2 дня назад +4

    കോയ അവിഹിതം ❤❤❤

  • @jacobkutty1169
    @jacobkutty1169 2 дня назад +5

    Venkitta Raman+ Muslim lady both drunken 😂 what happened nothing

    • @palavilagirish
      @palavilagirish 2 дня назад

      What can happen when he is the blue eyed boy of Karanabhoothan like the way Sivasankaran too was?. The way he is being protected saved and retained in service even today despite the Hon'ble Supreme Court of India rejecting his plea to exempt him from the charges of culpable homicide that was confirmed by the Hon'ble High Court of Kerala makes the modus operandi in disguise of that obvious.

  • @ammanimathew9667
    @ammanimathew9667 2 дня назад +4

    ഭർത്താക്കൻമാരെ മാറി മാറി നോക്കിയതാണ് നല്ലത് ഏതാണെന്ന് പരീക്ഷിച്ചാൽ അല്ലേ തിരിച്ചറിയു

  • @sabutharakan2186
    @sabutharakan2186 2 дня назад +1

    മദ്യപാന൦ വക്തിയുടെ ആരോഗ്യത്തിന് ഹാനികരമാണങ്കിലു൦ സർക്കാരിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.
    മറക്കാതെ ദിവസവും മദ്യപിക്കുക. 😅

  • @aniyankottayam6921
    @aniyankottayam6921 2 дня назад +4

    | A S ഏമാനെ രക്ഷപ്പെടുത്താൻ ആളുണ്ട്.?!
    അതുപോലെ ഡോക്ടർ ഏമാനത്തിയും " രക്ഷപെട്ട കഥയാവും പിന്നാലെ വരിക..! നമ്മുടെ നാട് അങ്ങനെ യാണല്ലോ സാർ..!!

    • @palavilagirish
      @palavilagirish 2 дня назад

      No. The chances are remote for an easy escape like that of Sriram Vankidaraman, as there is no IAS privilege to these two and no manipulation and destruction of evidences seems to have been bestowed upon them by the Karanabhoothan Government so far, that the breath analysis test and the blood extraction were conducted with in the stipulated time unlike the case of the KM Basheer murder case.

  • @Nandakumar_ck
    @Nandakumar_ck 2 дня назад +4

    അവിടെയു०മദ്യ०വില്ലൻ തന്നെ പുതിയ തലമുറയെ സ്വബൊധമില്ലാതാക്കാനു० ഈമദ്യത്തിനു०ള്ളകഴിവ് ഒന്നുവറെ തന്നെ പലരു०പണ० കൊടുത്ത് കഷ്ടകാല० ചോദിച്ചുവാങ്ങുന്നു

  • @Manavan-u7y
    @Manavan-u7y 2 дня назад +27

    ഇത്തരം കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കാൻ നമ്മുടെ നിയമത്തിന് സാധിക്കില്ല
    ഇന്ത്യയിൽ കുറ്റകൃത്യം വർധിക്കാനുള്ള മുഖ്യ കാരണം വായ്ത്തല പോയ നിയമമാണ് നമുക്കുള്ളത് എന്നതാണ്
    ഇതൊക്കെ ഏതെങ്കിലും ഗൾഫ് രാജ്യത്ത് ആയിരുന്നെങ്കിൽ ഇവരൊന്നും പുറത്തേക്ക് വരില്ല
    ഏതാനും ദിവസം കഴിഞ്ഞാൽ ഇവർ ജാമ്യത്തിൽ പുറത്തുവരും 15 കൊല്ലം കഴിഞ്ഞുള്ള വിചാരണയിൽ കൊല്ലപ്പെട്ട ആ സ്ത്രീക്ക് നീതി കിട്ടാം കിട്ടാതിരിക്കാം

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 2 дня назад +3

      പണ്ടെവിടെയോ വായിച്ചതോർക്കുന്നു,
      വൈകി ലഭിക്കുന്ന നീതി നീതിനിഷേധമാണ്.

  • @palodenazeer4782
    @palodenazeer4782 2 дня назад +3

    സാർ സ്ത്രീ മാത്രമല്ല ഓടിച്ചിരുന്ന ആളും മദ്യപിച്ചിരുന്നു,,,,,സാർ തടവാനും മുടന്തൻ ന്യായം ആയ ,(മനപ്പൂർവം അല്ലാത്ത)ഇതൊക്കെ ഒഴിവാക്കുക,,,,,കോടതിയോട് അപേക്ഷ കൊടുക്കുക വധശിക്ഷ നൽകണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുക

  • @Vijayan-p9v
    @Vijayan-p9v 2 дня назад +2

    What is happening in our state how cruel it is

  • @koyakutty7362
    @koyakutty7362 2 дня назад +4

    മദ്യം തലക്ക് പിടിച്ചാൽ എന്ത് ഡോക്ടർ , എന്ത് കലക്ടർ..

  • @paulm.k.8740
    @paulm.k.8740 2 дня назад +2

    A great fall for the lady doctor who has brought shame to her family and community!

  • @prakashkuruvillavalanjar9004
    @prakashkuruvillavalanjar9004 2 дня назад +1

    Only God can help us.

  • @ajithkumark6084
    @ajithkumark6084 2 дня назад +1

    It's certainly troubling when someone who is expected to uphold ethical standards, like a doctor, is found associating with criminals.

  • @akn650
    @akn650 2 дня назад +2

    Shame for the medical profession.An inebriated lady doctor in friendship with a drug criminal causing death of a lady scooter traveller in karunagapally is wilful brutal murder.These two criminals should be sent behind bars on lifeterm.

  • @hobyfranklin2957
    @hobyfranklin2957 2 дня назад

    മദ്യപിക്കുന്നത് തെറ്റല്ല. ഗ്രീക്കുട്ടിക്കെതിരെ യുള്ള കേസ് നിലനിൽക്കില്ല. അവൾ യാത്രക്കാരി മാത്രമാണ്

  • @AzminzAlluz1849
    @AzminzAlluz1849 2 дня назад +1

    Hospital management stricly check each and every staffs conduct and life style otherwise p

  • @ramachandrany9576
    @ramachandrany9576 2 дня назад

    May be love jihaad.

  • @sinduc2220
    @sinduc2220 2 дня назад +1

    maya sreekkutty is her full name

  • @josexaviernanayakal2061
    @josexaviernanayakal2061 День назад

    Plz check certificate, original, or fake

  • @sudarsananunni4874
    @sudarsananunni4874 2 дня назад +2

    സുഖം പത്തു വർഷം ജയിലിൽ ചിക്കനും ചപ്പാത്തിയും കഴിച്ചു സുഖിക്കാം. എന്തു നല്ല ശിക്ഷ.

  • @thomaskuttianil
    @thomaskuttianil 2 дня назад

    Sir..

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 2 дня назад +3

    Sfi യിലൂടെ പഠിച്ചു വളർന്നവരായിരിക്കണം മെഡിക്കൽ സർട്ടിഫിക്കറ്റ് ഫ്രീ ആയിരിക്കും

    • @JossymathewMathew
      @JossymathewMathew 2 дня назад

      സത്യം

    • @palavilagirish
      @palavilagirish 2 дня назад

      You may be right. Even Sriram Vankidaraman was reported to be it's member during his medical education at Trivandrum Medical College.

  • @mathewsgeorge5650
    @mathewsgeorge5650 2 дня назад +2

    Charges to sree kutty will not exist..

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 День назад

    10 years, compensation by the owner of car, if insurance is expired, good.

  • @venugopalkv3467
    @venugopalkv3467 2 дня назад

    ഇപ്പോൾ വെങ്കിട്ടരാമന്റെ കേസ് എടുത്തിട്ടവർ ആ സംഭവത്തിന്റെ വിഷ്വൽസ് ഓർക്കുന്നുണ്ടോ എന്നറിയില്ല ആ വാഹനം സ്കൂട്ടറിൽ ഇടിച്ചു ഒരു മതിലിൽ ഇടിച് കാറിന്റെ ഇടത് വശം ഏറെക്കുറെ നല്ല ഡാമേജ് ഉണ്ടായി ഡോർ തുറക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു... വാഹനത്തിന്റെ ഡ്രൈവർ സൈഡ് ഒരു കേടുപാടുകളും ഉണ്ടായില്ല...അങ്ങിനെയെങ്കിൽ വാഹനം ഓടിച്ചു എന്ന് FIR ൽ പറയുന്ന വെങ്കിട്ടരാമന്റെ ഇടതു കൈക്ക് നല്ല പരിക്ക് ഉണ്ടായത് എങ്ങിനെ ആകും.... ഇടതു വശത്തു ഇരുന്നിരുന്നു എന്ന് പറയുന്ന ആ സ്ത്രീക്ക് പരിക്കുകൾ ഒന്നും ഇല്ല... ഇടതു വശത്തു ഡോർ തുറക്കാൻ കഴിയാഞ്ഞതിനാൽ നിരങ്ങി നീങ്ങി ഡ്രൈവർ സൈഡിലെ ഡോറിൽ കൂടി വെങ്കിട്ടരാമൻ ഇറങ്ങുന്നത് കണ്ടു എന്ന ഒരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ ആ കേസ് എടുത്ത് എഥാർത്ഥ ഡ്രൈവറെ രക്ഷിക്കേണ്ടത് സർക്കാരിന്റെയും ചില താല്പര്യക്കാരുടെയും ആവശ്യമായിരുന്നു... അതാണ് വെങ്കിട്ടരാമന്റെ തലയിൽ വച്ചു കൊടുത്തത്...

  • @bavamp796
    @bavamp796 2 дня назад +1

    jamiyam vekam kittum athanu indiayile kalaharanapetta niyamam sir

  • @rageshjayakumar611
    @rageshjayakumar611 День назад

    I AS venkitaraman evide athum koode sir parayanam

  • @nandakumarkannan5794
    @nandakumarkannan5794 День назад

    കോടതി വെറുതെ വിട്ടിരിക്കും

  • @abidrahman8583
    @abidrahman8583 День назад

    ഇന്നത്തെ പരസ്യ ലൈംഗികലഹരി സംഘം എല്ലായിടത്തും അഴിഞ്ഞാടുകയാണ്
    മയക്കുമരുന്നിനടിമകൾക്ക് മദ്യത്തിൻ്റെ ഇളവ് നൽകണ്ട
    ഇന്ന് വഴിവക്കിലിരുന്ന് പരസ്യമായി രതി വൈകൃതം നടത്തുന്നവർ മയക്കുമരുന്ന് ഉപഭോക്താക്കളും കൈമാറ്റ ക്കാരുമാണ്
    പോലീസ് ഇവർക്ക് സംരക്ഷണവും നൽകുന്നു
    ലഹരിയിൽ രതിമൂർച്ഛയുടെ പ്രതിഫലനങ്ങളാണ് പാതകങ്ങൾ
    അവർക്കത് വെറും ആസ്വാദനങ്ങൾ മാത്രം
    ആൺ പെൺ സമത്വമല്ലേ
    ഇരുവരെയും ആൾക്കൂട്ടം തന്നെ വകവരുത്തണമായിരുന്നു
    വിശന്ന് ഭക്ഷണം മോഷ്ടിച്ചവനെ കെട്ടിയിട്ട് കൊന്നവർക്കുള്ള ശിക്ഷയാണിത്
    പാവം സ്ത്രീക്ക് പ്രണാമം

  • @SajuCj-zk3ci
    @SajuCj-zk3ci 2 дня назад +2

    Anthu , atheeru jammeyam keetula anno annal iam parayunu evarku, E two pattykalku lady doctor patty, and one very big criminal patty e two dgnum jameeyam medeechu kodukuvan advocate competition ayeerekum Karanam e thendeekalku cash undu mareechu vala pavapettavan anno oreekalum jammeyam keetula

  • @user-ol5ex5kp6n
    @user-ol5ex5kp6n 2 дня назад +2

    ശ്രീരാം വെങ്കിട്ടരാമനും ചെയ്തത് ഇതുതന്നെയല്ലേ

    • @palavilagirish
      @palavilagirish 2 дня назад

      Yes. But he had the privilege of IAS for an escape through Institutionalized manipulation and destruction of evidence and the protection of Karanabhoothan that is not avilable for these two.

  • @sreekumaranthampi1014
    @sreekumaranthampi1014 День назад

    When a doctor does go wrong, he is the first among criminals, for he has nerve and knowledge.
    Arthur Conan Doyle

  • @cbsuresh5631
    @cbsuresh5631 2 дня назад +1

    ക്യാപിറ്റൽ punishmet must be goven to such dreaded criminals...of India

  • @jovee9531
    @jovee9531 2 дня назад +4

    അജ്മൽ സ്വർഗത്തിൽ പോകുന്നതിനു മുമ്പേ ഹൂറികളൂം മദ്യവും സുലഭം.

    • @Ethiest...Sn-f4l
      @Ethiest...Sn-f4l 2 дня назад

      സുഭദ്രയെ കൊന്നു കൈ ഒ ടിച്ചു മടക്കി കുഴിച്ചിട്ടത് മാത്യൂസ് അല്ലെ

  • @rajarajakaimal701
    @rajarajakaimal701 2 дня назад +2

    ഈ സ്ത്രീയുടെ ഡിഗ്രി എടുത്ത് കളയണം.

    • @RajanThomas-z6i
      @RajanThomas-z6i 2 дня назад +1

      വ്യാജ ഡോക്ടർ ആയിരിക്കും.

  • @basheermarva8828
    @basheermarva8828 2 дня назад +2

    കൊടി സുനിക്ക് ഡോക്ടറിയല്ലേ വിവാഹിച്ചത്

  • @abdurahimanabdurahiman5076
    @abdurahimanabdurahiman5076 2 дня назад

    Sarin .enteabhinandanam

  • @jamaludheenummer511
    @jamaludheenummer511 2 дня назад +2

    6അം നൂറ്റാണ്ട് ഭരണം നടത്തുന്ന രാജ്യം അല്ലല്ലോ പുരോഗമന ഭരണം നടത്തുന്ന രാജ്യം അല്ലേ 😂

  • @simsemajems5184
    @simsemajems5184 2 дня назад +2

    ഒരു ഡോക്ടർ അല്ലേ നമ്മുടെ നാട്ടിൽ ഒരു കളക്ടർ ഒരു പെണ്ണുമായി alcoholic ൽ ഒരാളെ ഇടിച്ചു കൊന്നില്ലേ എന്നിട്ട് അവർ ഇപ്പോൾ എവിടെയാണ് ജയിലിൽ ആണോ?? ജനങ്ങളും ഡോക്ടർ ഉം കാമുന്നില്ലേ നാടിന്റെ അവസ്ഥ അന്ന് കളക്ടർ Alcahol അല്ലെന്ന് വരുത്താൻ wait ചെയ്‌തു blood test ചെയ്യാൻ

    • @palavilagirish
      @palavilagirish 2 дня назад

      He was not Collector at that time. Karanabhoothan rewared him with the Alleppey Collector post after his meritorious performance as the MD of KMSCL after the exposure of the mammoth PPE Kit- Gloves Scam involving in the siphoning off of several Crores of Rupees.

  • @kmtv2408
    @kmtv2408 2 дня назад

    നീയമം ഇല്ലാത്ത രാജ്യത്തു എന്തും നടക്കും.

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 2 дня назад +3

    ഇവിടെ എല്ലാം നടക്കും എന്ത് കോടതി എന്ത് വിധി എന്ത് ശിക്ഷ അറേബ്യയിലെ ശിക്ഷവരണം ഇവരുടെ തല വെട്ടണം

  • @wilsoncherian257
    @wilsoncherian257 2 дня назад

    Women are unpredictable sir.

  • @latheef1961
    @latheef1961 2 дня назад +3

    ക്രിമിനൽ ആകാൻ പ്രത്യേകിച്ചും മതമോ ഡെസിഗ്നേഷൻ വേണമോ എങ്കിൽ പോലീസുകാരിൽ എങ്ങനെ ക്രിമിനൽ വന്നു

    • @Manu8j
      @Manu8j 2 дня назад +1

      IAs ലും ക്രിമിനൽ ഉണ്ട് . വെങ്കിട്ടരമണൻ

    • @palavilagirish
      @palavilagirish 2 дня назад

      Yes. How did an Iyer IAS turned criminal was caught redhanded with Wafa Firoz from her Volkswagen Vento in an extremely inebriated condition on the 3rd August 2019 just after that monster murdered K M Basheer the Journalist ?

  • @excellentmedia8965
    @excellentmedia8965 2 дня назад

    പാലാ ബിഷപ് പറഞ്ഞത്

  • @Naveena-lr8vo
    @Naveena-lr8vo 2 дня назад

    Taluk Hospitals il Gynecologist Ophthalmologist Orthopaedics Surgeon ivar van kaikkooli vangunnu.. Veettil poyi 5k or 10k koduthale surgery cheyyarullu..Idukki

  • @shajipc268
    @shajipc268 День назад

    അവൾ നോക്കിയപ്പോൾ നല്ല തടവക്കാരൻ

  • @artvkd
    @artvkd 2 дня назад

    സർക്കാരിൽ ജോലിക്കൊടുത്തു ശിക്ഷിക്കണം 🤭 ഇതിലും വർഗീയതഉണ്ട് 🤭 തലസ്ഥാന പത്രപ്രവർത്തകനിൽ വർഗീയത ഉണ്ടല്ലോ 🤭 നല്ലപോസ്റ്റിൽ ജോലി കൊടുക്കണം 🙏 pls

  • @sujithgopinath8775
    @sujithgopinath8775 2 дня назад

    😢😢😢😢

  • @PushpavallyV-xv1ei
    @PushpavallyV-xv1ei 2 дня назад

    Venkitaraman IAS got bail and married another IAS officer after Kowdiar road rage. This Ajmal got bail in all previous criminal cases. 😂😂😂 Judiciary is equally corrupt

  • @rajithauk5234
    @rajithauk5234 День назад

    Sir ne pole ullavar eppol policil ellallo cash kittiyal endum cheyyunnavara

  • @gangadharan1207
    @gangadharan1207 2 дня назад +1

    Criminals wandering out side and some are placed in high profile jobs.why ?

  • @tomtgimy8668
    @tomtgimy8668 2 дня назад

    SFI kodutha Doctorate aayirikkum. 😳

  • @godwinkumargodwinkumar8911
    @godwinkumargodwinkumar8911 День назад

    സർ, നെയ്യാറ്റിൻകരയിലുള്ള വർ മോശക്കാരാണ് എന്നരീതിയിൽ മുൻപൊരു വീഡിയോ ചെയ്തിരുന്നു. സർ ഒരു കാര്യം മനസ്സിലാക്കണം ഇവിടെ ഉടായിപ്പ് കാണിക്കുന്നവർ ഈ നാട്ടിലോ വീട്ടിലോ എവിടെ പോയാലും ആ രീതിയിലെ നാട്ടുകാർ കാണത്തുള്ളൂ അതുകൊണ്ട് അവർ നാടുവിട്ടുപോയി മറ്റുനാടുകളിൽ ഉടായിപ്പു നടത്തി ജീവിക്കുന്നു അത് നമ്മുടെ നാടിന്റെ പ്രശ്നമല്ല അവരുടെ പ്രശ്നമാണ്. 😅

  • @Yahiyap
    @Yahiyap 2 дня назад

    ഓണം പ്രമാണിച്ച് നിരപധി പേര് മയ്യത്തായി ഈ ഓണം പ്രമാണിച്ച് രണ്ടു ആഴ്ച മദ്യ വിതരണം നിർത്തി വെക്കണം

  • @user-ze2cu8dc5h
    @user-ze2cu8dc5h 23 часа назад

    മദ്യപിച്ചു വാഹനം ഓടിച്ചു പൊതു ജനത്തിന്റെ ജീവൻ എടുക്കാതെ, ഓട്ടോ, ടാക്സി, അതി ധാരാളം ഉള്ള നമ്മുടെ നാട്ടിൽ, ആശ്രയിക്കാം, അല്ലെങ്കിൽ ഡ്രൈവർ വെക്കാം,സുബോധ മുള്ള സുഹൃത്തിന്റെ സഹായം തേടാം എന്തല്ലാം ഒബ്ഷൻ,ചെറിയ കാരണം പോലും ഇൻഷാറൻസ് തള്ളുന്നു, കോടി ക്ലo,ആഫ്റ്റർ എക്സ്പ്പിരി, തള്ളിയാൽ, ഓണർ ഷിപ് വഹി കെ ണ്ടി വന്നേക്കാം

  • @dyaseenma6093
    @dyaseenma6093 2 дня назад +1

    കള്ള് കുടിയും പെണ്ണ് പിടിയും മറ്റെല്ലാ തോന്നിവാസങ്ങളും നടമാടുന്ന സമൂഹത്തിൽ ഇടപഴകി ജീവിക്കുമ്പോൾ പല തിന്മകളുടെയും കൂട്ടുകെട്ടിൽ ആളുകൾ വീണുപോകും. പിന്നെ ഉയർന്ന നിലയിലുള്ള വെങ്കട്ടരാമൻ സാറിനെ പോലെയുള്ളവർ സമൂഹത്തിന് കാണിച്ചു കൊടുക്കുന്ന സംഭാവനകളും മറന്നു കൂടാ

    • @palavilagirish
      @palavilagirish 2 дня назад

      Yes Sriram Vankidaraman seems to be the role model and inspiration for many such people now, as he is still being retained in service by Karanabhoothan despite the Hon'ble Supreme Court of India rejecting his plea to exempt him from the charges of culpable homicide in the KM Basheer murder case that was confirmed by the Hon'ble High Court of Kerala.

  • @Yahiyap
    @Yahiyap 2 дня назад

    മദ്യം നിശ്ചിത അളവിൽ കൂടുതൽ കുടിച്ചാൽ പിന്നീട് എല്ലാം ബോധം ഇല്ലാത്ത പ്രവർത്തികൾ ആയിരിക്കും ആര് കേൾക്കാൻ ആരോട് പറയാൻ ഓണം പ്രമാണിച്ച് എല്ലാ വർഷവും നിരവധി പേര് മദ്യപിച്ചു വണ്ടിയോടിച്ചു കൊല്ലുന്നു കൊല്ലപ്പെടുന്നു മദ്യപിച്ചു വാഹനം ഓടിക്കുന്നതിന് എതിരെ പ്രചാരണം ആവശ്യം ആണ് എനിക്കറിയാവുന്ന നിരപധി ചെറുപ്പക്കാർ മരിച്ചിരിക്കുന്നു

  • @jamesdavid6048
    @jamesdavid6048 День назад

    ഡോക്ടർ കുട്ടി കൂടും കുടുംബവും കളഞ്ഞു വല്ലവന്റെയും കൂടെ വേണ്ടാത്ത പണിക്കു പോയാൽ ഇതൊക്കെ തന്നെയേ വരൂ

  • @Narayanankutty-b9e
    @Narayanankutty-b9e День назад

    സർ ഈപറഞ്ഞ കാര്യങ്ങൾ ഒന്നും പോലീസ് എഴുതുന്ന ചാർജ് ഷീറ്റിൽ ഉണ്ടാവില്ല.. അതാണ് കേരള പോലീസ്...

  • @subasht5872
    @subasht5872 15 часов назад

    തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം, നെല്ലി മൂട്, താന്നിമൂട് എന്നി സ്ഥലങ്ങളിലെ ചില സ്ത്രീകൾ മന്ത്രാവാദത്തീന് അടിമകളാണ്

  • @homedept1762
    @homedept1762 2 дня назад +1

    ശ്രീകുറ്റി പഠിക്കുമ്പോഴേ ഇങ്ങനെയായിരിക്കും.

    • @paulm.k.8740
      @paulm.k.8740 2 дня назад

      Kuttiyum parichu ponnathaayirikkum!

  • @rajeswarig3181
    @rajeswarig3181 2 дня назад +1

    😅😊

  • @ibrahimhussain1956
    @ibrahimhussain1956 День назад

    അജ്മലും ശ്രീക്കുട്ടിയും വൈകാതെ പുറത്തിറങ്ങും. അടുത്ത കേസിൽ പിടിക്കപ്പെടുമ്പോൾ അജ്മലിന്റെ പേരിൽ ഈ ഒരു കേസിന്റെ എണ്ണം കൂടി കൂട്ടി പറയും. 9 കേസുകളുള്ള അജ്മൽ ഇനിയും നാട്ടിൽ വിലസും. നാടിൻ്റെ ദുരവസ്ഥ ഇങ്ങനെ ആയല്ലോ😭😩😓😓

  • @anwarozr82
    @anwarozr82 2 дня назад

    അവിഹിതം നാട്ടുകാർ അറിയാതിരിക്കാനുള്ള വെപ്രാളം

  • @ajithvappala385
    @ajithvappala385 2 дня назад

    Dr penne law will support don’t worry Indian laws are bend ing for ladies

  • @sajeevank.s3522
    @sajeevank.s3522 2 дня назад +1

    മദൃം ആരാകോടുക്കുന്നത് ഉത്തരവാദി സർക്കാർ