അത് മനപൂർവ്വമല്ലാത്ത നരഹത്യയല്ല കൊലപാതകം തന്നയാണ് . സാറിന്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു. ഇവർക്ക് വിചാരണയല്ല സാർ വേണ്ടത്. ഷൂട്ട് അറ്റ് ദ സൈറ്റ്. അതിന് നമ്മുടെ നിയമത്തിൽ ഭേദഗതി വരുത്തണം. പക്ഷേ അത് നടത്തേണ്ടത് പോലിസല്ല. പ്രത്യേകിച്ച് കേരളത്തിലെ പോലീസ്. അതിന് ഏത് സംസ്ഥാനത്തിലുളള ഇതുപോലുളളവരെ പൊക്കി പറഞ്ഞുവിടാൻ പ്രത്യേക പട്ടാള സേനയെ നിയമിക്കണം. കേന്ദ്രം നിയമ നിർമ്മാണമുണ്ടാക്കണം
കേരളത്തിൽ സ്ത്രീകൾ ഇപ്പൊൾ മദ്യപാനം തുടങ്ങിയിരിക്കും ആണു ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടാണു അപകടം ഉണ്ടായതിന്റെ അടുത്ത കടയിലെ ഉടമസ്ഥ മൂന്നു പ്രാവശ്യം അപകടമുണ്ടാക്കിയ ദുഷ്ട ന്മാരോടു വണ്ടിയെടൂക്കരുതെന്നു പറഞ്ഞു മദ്യപിച്ച് തെളിവില്ലാത്ത ചെകുത്താൻ വീണുകിടക്കുന്ന സ്ത്രീ കൂടെ ദേഹത്തുകൂടി മൂന്നുപ്രാവശ്യം കാറ് കയറ്റി ഇവനെ നാളെത്തന്നെ കോടതി ജാമ്യം കൊടുത്തേക്കണേ ഉദ: ശ്രീ രാം വെങ്കിട്ട രാമൻ
നന്നായി ടു വീലർ ഓടിക്കുന്നവരും ഉണ്ട്. റോഡിന്റെ ഇടതു വശം ചേർന്ന് സാവധാനം പോയാലും പിന്നിൽ വരുന്ന കാർ ബസ് തുടങ്ങിയ വാഹനങ്ങൾ അനാവശ്യമായി ഹോൺ മുഴക്കിയും side തട്ടിക്കുന്നവിധവും പോകുന്നു. ഡ്രൈവിംഗ് പഠിക്കുമ്പോൾ overtake ചെയ്യേണ്ട വിധം പറയുന്നുണ്ട്. അതിനുള്ള ക്ഷമയും സംസ്കാരവും ആളുകൾക്കില്ല. കൂടാതെ ഞാനാണ് വലിയ ഡ്രൈവർ എന്നുള്ള അഹങ്കാരവും
I don't even watch Mainstream media these days. A lot of respect to you sir for always being unbiased in reporting and analysis of socially relevant issues .
കേരളത്തിൽ Road നിയമം ഒട്ടും പാലിക്കാതെയാണ് വാഹനങ്ങൾ ഓടിക്കുന്നത് 100 % ശരിയാണ് അതുകൊണ്ട് തന്നെ അപകടങ്ങൾ കൂടുന്നു മദ്യപിച്ച് വാഹനമോടിച്ചാൽ തക്കശിക്ഷ തന്നെ കൊടുക്കണം😮😮😮😮
Sir, Below average student നും കോടികൾ ഉണ്ടെങ്കിൽ ഡോക്ടർ ആകാം. Management seat, China, Ukraine etc, Tamilnadu, Karnataka etc ഇവിടെല്ലാം കോടികൾ കൊടുത്താൽ സീറ്റ് ഉറപ്പാണ്. മിടുക്കൻ മാരായ doctors നു ഇടയിൽ ഇവരും ഡോക്ടർ അല്ലെ..
ബോധമില്ലാതെ അല്ല സാർ ഉള്ളിലിരിക്കുന്ന ഡോക്ടറാണ് അവൾ പിടിക്കപ്പെടും എന്ന് അവൾ കണ്ടപ്പോൾ എന്തുവന്നാലും ശരി നീ വണ്ടി ഓടിക്കൂ എന്ന് അവനോട് പറഞ്ഞു കാണും കാരണം അവൾ മദ്യപിച്ചു അവൾ ഡോക്ടറാണ് അപകടം നടന്ന സ്ഥലത്തെ ജനങ്ങൾ അവർക്കറിയില്ല അവൾ ഒരു ഡോക്ടർ ആണെന്ന് അറിഞ്ഞെങ്കിൽ അപ്പോഴന്നെ അവളെ വെച്ച് കാച്ചു ജനങ്ങൾ അതുകൊണ്ടാണ് അതുകൊണ്ടായിരിക്കാം അവൾ അവനോട് പറഞ്ഞു കാണും വണ്ടി ഇവന്മാർക്ക് എന്ത് ശിക്ഷയാണ് സർ ഏതുതരത്തിലുള്ള ശിക്ഷയാണ് സർ പശുവിന്റെ പേര് പറഞ്ഞ് കൊല്ലുന്നവർ അവിടെയുണ്ട് ജീവനോടെ ഉണ്ട് ഇത് കേസ് വേറെയാണ് സർ എന്ത് വിധിയാണ് കൊടുക്കേണ്ടത്
ഒരു 10 കാലി ക്കുപ്പി തിരിച്ച് ബിവറേജിൽ കൊടുത്താൽ 1 കുപ്പി കള്ള് ഫ്രീഎന്നസംവിധാനം ഉണ്ടാക്കിയാൽ പൊതു നിരത്തിലും, തോട് കളിലും, പാടങ്ങളിലും കുപ്പികൾ കൊണ്ട് നിറയുക യില്ലായിരുന്നു.
കേരളത്തിൽ പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗം കുറഞ്ഞു വരുന്നു പാട്ട തകരം കൊണ്ടുള്ള കാർ ന്റെ ശല്ലിയം കൊണ്ടു മനുഷ്യന് റോഡ് ൽ ഇറങ്ങാൻ കഴിയിന്നില്ല കാർ അച്ചാരം കൊടുക്കുന്നത് കർശ മായും നിരോധിക്കണം ട്രൈ നിൽ ലോക്കൽ ബോഗികളുടെ എണ്ണം വർദ്ധി പ്പിക്കണം pls ഈ കാര്യങ്ങൾ ചേർത്ത് ഒരു വീഡിയോ ഇട്ടാലും
ഇപ്പോൾ കേരളത്തിലെ ജനങ്ങളുടെ ഒരു തിരുത്തൽ ശക്തിയായി /നിയമപരമായും ധർമീകപരമായും നിലപാടുകൾ അവതരിപ്പിക്കുന്ന Justice കമല്പാഷ സാറിന് എല്ലാവിധ അഭിനന്നനവും അർപ്പിക്കുന്നു. തങ്കളെപ്പോലെയുള്ളവർ പൊതുരംഗത്തിൽ / അധികാരത്തിൽ വന്നിരുന്നെങ്കിൽ എന്നാശിക്കുന്നു !
ഡോക്ടർ എന്നു പറഞ്ഞാൽ ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതാണ് അവരുടെ ദൗത്യം അല്ലാതെ കൊല്ലുക എന്നതല്ല പക്ഷേ ഇപ്പോഴത്തെ ഡോക്ടർമാർ ജീവൻ ആയിട്ട് വരുന്ന പേഷ്യൻസ് നെ മരിച്ചിട്ട് ആണ് പുറത്തെടുക്കുന്നത് കുറച്ചു ഡോക്ടർമാർക്ക് ആത്മാർത്ഥതയുണ്ട് ദൈവത്തോട് പേടിയുണ്ട് കുറച്ചു ഡോക്ടർമാർ അക്രമികളാണ് എല്ലാ സ്ഥലത്തും ഉണ്ട് ആക്രമണം വാസന ഉള്ള ജനങ്ങൾ എല്ലാവരും ഏതു ജോലിയിൽ ആയാലും ദൈവത്തെ ഭയപ്പെടുക
നിരവധി കേസുകളിൽ പ്രതിയായ ഒരു കൊടും കുറ്റവാളിയെ ഒരു ഡോക്ടർ എന്ന് പറയുന്നവൾ എന്തിനു വേണ്ടി ഇങ്ങനെയുള്ളവനെ കൂടെ കൂട്ടി ഇത്തരം ഒരു ദുരന്തം ഉണ്ടാക്കി. ഇവനെയും ഇവളെയും ഒരിക്കലും വെളിയിലിറങ്ങി നടക്കാൻ അനുവദിക്കരുത്. ബഹു. കെമാൽപാഷ സർ, വാഹനപകടങ്ങൾ ദിവസേന ആയിരക്കണക്കിന് നടക്കുന്നു. പത്തുവയസ്സായ പെൺകുട്ടികൾ പോലും two വീലർ ഓടിക്കുന്നതിനു കാരണക്കർ രക്ഷകർത്താക്കളും ഉണ്ട്.
സർ, അർഹത പെട്ടവർക്ക്മാത്റമായി സർക്കാർ നൽകുന്ന സർക്കാർ നൽകുന്ന സാമൂഹൃക്ഷേമ പെൻഷൃൻ ലിമിറ്റ് ചെയ്താൽ സർക്കാരിൻ്റെ സാ०ബത്തികഭാര० നാലിൽ ഒന്നായി കുറയു०. മദൃത്തിൽനിന്നുള്ള വരുമാനവു० നാലിൽഒന്നായി കുറയു०. നാലിൽ മൂന്ന്ഭാഗ० ആളുകളു० അർഹതഇല്ലാതെ ആണ് ഇത് കൈപറ്റുന്നത്. അർഹതഇല്ലാത്ത പണ० സമൂഹത്തിൽ റോൾ ചെയ്യുബോൾ കുറ്റക്റുതൃങ്ങൾ കൂടുന്നു.
എങ്ങിനെ ഡോക്ടർ ആയി എന്നതിൽ കാര്യമില്ല.പഠിക്കുന്ന കാലത്ത് ലഹരി ഉണ്ടാവില്ല.പക്ഷെ സദാചാരബോധം ഉണ്ടാവില്ല.അത്തരക്കാർ മയക്കുമരുന്നിന് എളുപ്പത്തിൽ വശംവദയാകാം.ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞപോലെ പറ്റിയ ഇരയേയും കിട്ടി.ലഹരിയിൽ കൊലപാതകം ഒന്നു ഓർമ്മയുണ്ടാവില്ല.ഏതോ ലോകത്ത് സഞ്ചരിക്കുന്നത് പോലെ തോന്നി.ഇവർ എത്രപേരെ കൊന്നാലും മനസ്ഥാപം ഉണ്ടാകില്ല.സ്വന്തം സുഖം നേട്ടം അതിൽ കവിഞ്ഞൊന്നുമില്ല.ഡോക്ടർ ലൈസൻസ് റദ്ദ് ചെയ്യണം.എന്നാൽ തൽക്കാലം സസ്പെൻഷനുണ്ടാകും,ജനങ്ങൾ മറവിയിലേക്ക് പോകുമ്പോൾ പു:നസ്ഥാപിക്കും.ഭരണകൂടം ശക്തമല്ലെങ്കിൽ ഇത് ആവർത്തിക്കും.അടിയന്തരാവസ്ഥയിൽ ഇതുപോലുള്ള താന്തോന്നിത്തം ഇവിടെ ഉണ്ടായില്ലല്ലോ?
സാർ അവർ നല്ല ആൾക്കാരാണ് അവരെ കുറ്റം പറയരുത്. അവരെപ്പോലെ ഉള്ള ആൾക്കാരാണ് കേരളത്തിൻറെ നിലനിൽപ്പ്. അവർ കേരളത്തിൻറെ രക്ഷകരാണ്. അവർ 50 ശതമാനം മാത്രമേയുള്ളൂ നൂറുശതമാനം ആക്കാൻ പരിശ്രമിക്കുന്നു.
What the doctors association says about this heinous act. Don’t they take any action to criticise this criminal doctor and taken bold action. Like by taking strike and forcing poor people out of medical support ..
നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും എംബിബിഎസ് പഠിച്ച് ആളുകൾക്ക് ഒന്നും ക്രിമിനൽ സ്വഭാവം ഉണ്ടാവില്ല എന്ന്... 😂😂😂😂 എല്ലാവരും മനുഷ്യർ ആണ്.... ക്രിമിനൽ സ്വഭാവം ആർകും ഇപ്പോഴും വരാം.... ☝️☝️☝️☝️☝️☝️☝️
അജ്മൽ എന്ന ക്രിമിനൽ ആണ് താരം! ഇവിടെ ഇത്തരം ധാരാളം കുറ്റവാളികൾ മേയുന്നുമുണ്ട്. പെൺ കുട്ടികളുടെ സ്നേഹം കവർന്ന്, അവരുടെ മാനവും, പണവും, സ്വത്തും പരമാവധി കൈക്കലാക്കി ; പിന്നെ സ്വന്തം മതത്തിൻ്റെ പരോക്ഷ പിന്തുണയിൽ പിശാചുക്കളായി മാനം മുട്ടെ വളരുന്ന, ഒടുവിൽ ആപേക്ഷികമായെങ്കിലും കോടതിയിലും, ജയിലിലും, അവസാനിക്കുന്ന യുവാക്കളിൽ ഒന്നാണ് ഈ അജ്മലും! ഇവിടെ ഈ കുറ്റവാളിയെക്കുറിച്ചല്ല, നമ്മുടെ പഴയ ജഡ്ജ് ശ്രീ. കമാലുദ്ദീൻ അവർകൾ പറയുന്നത് എന്നത് വിചിത്രമായി തോന്നി!
അത് മനപൂർവ്വമല്ലാത്ത നരഹത്യയല്ല കൊലപാതകം തന്നയാണ് . സാറിന്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു. ഇവർക്ക് വിചാരണയല്ല സാർ വേണ്ടത്. ഷൂട്ട് അറ്റ് ദ സൈറ്റ്. അതിന് നമ്മുടെ നിയമത്തിൽ ഭേദഗതി വരുത്തണം. പക്ഷേ അത് നടത്തേണ്ടത് പോലിസല്ല. പ്രത്യേകിച്ച് കേരളത്തിലെ പോലീസ്. അതിന് ഏത് സംസ്ഥാനത്തിലുളള ഇതുപോലുളളവരെ പൊക്കി പറഞ്ഞുവിടാൻ പ്രത്യേക പട്ടാള സേനയെ നിയമിക്കണം. കേന്ദ്രം നിയമ നിർമ്മാണമുണ്ടാക്കണം
നീ സംഘിയാണെന്ന് ഉറപ്പ്, നീതിബോധം ഇല്ല.
ബുൾഡോസർ രാജ് പ്രൊമോട്ടർ 🤪
കേരളത്തിൽ സ്ത്രീകൾ ഇപ്പൊൾ മദ്യപാനം തുടങ്ങിയിരിക്കും ആണു ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടാണു അപകടം ഉണ്ടായതിന്റെ അടുത്ത കടയിലെ ഉടമസ്ഥ മൂന്നു പ്രാവശ്യം അപകടമുണ്ടാക്കിയ ദുഷ്ട ന്മാരോടു വണ്ടിയെടൂക്കരുതെന്നു പറഞ്ഞു മദ്യപിച്ച് തെളിവില്ലാത്ത ചെകുത്താൻ വീണുകിടക്കുന്ന സ്ത്രീ കൂടെ ദേഹത്തുകൂടി മൂന്നുപ്രാവശ്യം കാറ് കയറ്റി ഇവനെ നാളെത്തന്നെ കോടതി ജാമ്യം കൊടുത്തേക്കണേ ഉദ: ശ്രീ രാം വെങ്കിട്ട രാമൻ
ഭരിക്കുന്നവർക് അവർക്കിഷ്ടമുള്ള നിയമം ഇഷ്ടം പോലെ ഉണ്ടാകുന്നുണ്ടല്ലോ അത് പോരെ
@@somarajan007 yogi aditiya nad 👍
Sreeram oralekonnirunnu onnum sambavichilla inisambavikkumilla
കുറച്ചു ദിവസം കഴിയുമ്പോൾ ഇതൊക്കെ മറക്കും...... അപ്പോൾ ഇവരൊക്കെ ജാമ്യം കിട്ടി പുറത്തു വരും... അതാണ് നമ്മുടെ നിയമം
ഇതൊക്കെയാണ് ഇപ്പോൾ ഈ നാട്ടിൽ നടക്കുന്നത്.. നമ്മുടെ നിയമങ്ങൾ ഇനിയെൻകിലും മാറ്റണ്ടേ കമൽപാഷാ സാറെ
സാർ ഇതെങ്കിലും രണ്ടിനേയും എത്രയും പെട്ടെന്ന് വധശിക്ഷ നൽകണമെന്ന് കോടതിയോട് അഭ്യർത്ഥിക്കു....
അതെ. ഇതുപോലെ ഇനി ആരും
ആവർത്തിക്കാതിരിക്കാൻ വധശിക്ഷ തന്നെ നൽകണം. രോഗികൾ ഇവരുടെ ആര് ആകാതിരിക്കാൻ.
നിയമം... Dr രക്ഷപെടും
നിഷ്പ്രയാസം ജാമ്യം കിട്ടും
100%
രണ്ടിന്റെയും കയ്യും കാലും തല്ലി യൊടിക്കണം സർ , എന്നിട്ട് ജീവിക്കാൻ വിടണം , വധ ശിക്ഷ കൊടുത്താൽ പെട്ടന്ന് തീരില്ലെ സർ
The main problem is the delay in justice
@@abdunazirparamban2635 yes
സാറെ മയക്കുമരുന്ന് ആണ് പ്രധാന കാരണം. എന്ത് വൃത്തികേടു ചെയ്യാനും ഉള്ള മനസ്സ് വരുന്നതു അവിടെ നിന്നാണ്.
ശ്രീകുട്ടി എന്നവളുടെ degree original ആണോ എന്ന് പരിശോധിക്കണം,!!
Very true sir. 100% correct.
ശരിയായ നിഗമനം. ഇവളെങ്ങനെ എങ്ങനെ ഡോക്ടറായി?.
റോഡിലെ ഇത്തരം ക്രൂരതകൾക്ക് ഒരു വിചാരണയും കൂടാതെ ഒരാഴ്ചക്കുള്ളിലെങ്കിലും വധശിക്ഷ നൽകണം
നിങ്ങൾ പറഞ്ഞത് 100% ശരിയാണ് ബൈക്കുകൾ വലതു സൈഡിൽ കൂടെയാണ് കൂടുതലായും വാഹനമോടിക്കുന്നത്
Fully agree with you sir 🙏
നന്നായി ടു വീലർ ഓടിക്കുന്നവരും ഉണ്ട്. റോഡിന്റെ ഇടതു വശം ചേർന്ന് സാവധാനം പോയാലും പിന്നിൽ വരുന്ന കാർ ബസ് തുടങ്ങിയ വാഹനങ്ങൾ അനാവശ്യമായി ഹോൺ മുഴക്കിയും side തട്ടിക്കുന്നവിധവും പോകുന്നു. ഡ്രൈവിംഗ് പഠിക്കുമ്പോൾ overtake ചെയ്യേണ്ട വിധം പറയുന്നുണ്ട്. അതിനുള്ള ക്ഷമയും സംസ്കാരവും ആളുകൾക്കില്ല. കൂടാതെ ഞാനാണ് വലിയ ഡ്രൈവർ എന്നുള്ള അഹങ്കാരവും
I don't even watch Mainstream media these days.
A lot of respect to you sir for always being unbiased in reporting and analysis of socially relevant issues .
കേരളത്തിൽ Road നിയമം ഒട്ടും പാലിക്കാതെയാണ് വാഹനങ്ങൾ ഓടിക്കുന്നത് 100 % ശരിയാണ് അതുകൊണ്ട് തന്നെ അപകടങ്ങൾ കൂടുന്നു മദ്യപിച്ച് വാഹനമോടിച്ചാൽ തക്കശിക്ഷ തന്നെ കൊടുക്കണം😮😮😮😮
സാർ താങ്കളാണ് ശരി ജനങ്ങൾ അങ്ങയോടൊപ്പം ഉണ്ട് 😊
സാർ പറഞ്ഞത് ശരിയാണ്
ശ്രീ റാം വെങ്കിട്ട രാമനെ ഓർമ്മയുണ്ടോ.
അയാൾക്കിപ്പോ നല്ല position job കൊടുത്തു. അതാണ് കേരളം
Every body except Karanabhoothan would be remembering him.
ഇതുകേട്ടപ്പോൾ ആദ്യം ഓർമവന്നത് ഈ പേരാണ്
സാർ പറഞ്ഞത് വളരേ ശരിയാണ്. Athikot Damodaran Harish.
Sir Correct information
സർ, ഇടതു സൈഡിൽ കൂടിയുള്ള ഓവർട്ടേക്കിങ് കൂടി പറയണമായിരുന്നു
വധ ശിക്ഷ നടക്കട്ടെ
ഓണാഘോഷം ബഹുകേമം.മദ്യപാനം സുകൃതം.
സർ താഗൾക്ക് മനസ്സിലാകും.കഴിവതും പുറത്തിരന്നാരിക്കുക.ഇതിൽ നിന്നും രക്ഷ പെടാനുള്ള മാർഗ്ഗം പറയണം.
Thank you sir for speaking the truth do boldly. How can she become or remain a doctor?
Rakshasi
ടു വീലേഴ്‌സ് ലെഫ്റ്റ് most സൈഡിൽ കൂടി പോകുന്നതിനു പകരം റോഡിന്റെ നടുക്ക് കൂടി പോകുന്നു. പെൺകുട്ടികളും ഇക്കാര്യത്തിൽ മോശമല്ല.
ഹോൺ അടിച്ചാൽ പോലും മാറില്ല
Well said
Sir,
Below average student നും കോടികൾ ഉണ്ടെങ്കിൽ ഡോക്ടർ ആകാം. Management seat, China, Ukraine etc, Tamilnadu, Karnataka etc ഇവിടെല്ലാം കോടികൾ കൊടുത്താൽ സീറ്റ് ഉറപ്പാണ്. മിടുക്കൻ മാരായ doctors നു ഇടയിൽ
ഇവരും ഡോക്ടർ അല്ലെ..
Iam a driver. Eniku oru vedi ella ethoke parayan. Pkshe ente manasilullathu sir parayumboll thanks.pls keep up this type of messages. Thanks ❤
Absolutely right fully supported to u
ബസ്സ് നിർത്തി ഇറങ്ങാൻ തുടങ്ങുമ്പോൾ ബൈക്ക് കാർ കയറി വരാറുണ്ട് നോക്കാതെ ഇറങ്ങിയാൽ തീർന്ന്
Sir paranjath okke 100 percent correct.
കാര്യപ്രസക്തമായ പ്രശ്നാവതരണം .....
പറഞ്ഞകാര്യങ്ങൾ 100%
സത്യമാണ്...
ബോധമില്ലാതെ അല്ല സാർ ഉള്ളിലിരിക്കുന്ന ഡോക്ടറാണ് അവൾ പിടിക്കപ്പെടും എന്ന് അവൾ കണ്ടപ്പോൾ എന്തുവന്നാലും ശരി നീ വണ്ടി ഓടിക്കൂ എന്ന് അവനോട് പറഞ്ഞു കാണും കാരണം അവൾ മദ്യപിച്ചു അവൾ ഡോക്ടറാണ് അപകടം നടന്ന സ്ഥലത്തെ ജനങ്ങൾ അവർക്കറിയില്ല അവൾ ഒരു ഡോക്ടർ ആണെന്ന് അറിഞ്ഞെങ്കിൽ അപ്പോഴന്നെ അവളെ വെച്ച് കാച്ചു ജനങ്ങൾ അതുകൊണ്ടാണ് അതുകൊണ്ടായിരിക്കാം അവൾ അവനോട് പറഞ്ഞു കാണും വണ്ടി ഇവന്മാർക്ക് എന്ത് ശിക്ഷയാണ് സർ ഏതുതരത്തിലുള്ള ശിക്ഷയാണ് സർ പശുവിന്റെ പേര് പറഞ്ഞ് കൊല്ലുന്നവർ അവിടെയുണ്ട് ജീവനോടെ ഉണ്ട് ഇത് കേസ് വേറെയാണ് സർ എന്ത് വിധിയാണ് കൊടുക്കേണ്ടത്
U are right sir. God bless u
സർ പറഞ്ഞത് തന്നെ ശരി കൊലപാതകം തന്നെ
കേരളത്തിൽ കൃമിലർമാരെ വളർത്തുന്നത്
1.കേരളാ പോലീസ് 😭😭😭
2.കോടതിയും, വക്കിലന്മാരും 😭😭😭
രാഷ്ട്രീയക്കാർ 😭😭😭
Sir good information
ഒരു 10 കാലി ക്കുപ്പി തിരിച്ച് ബിവറേജിൽ കൊടുത്താൽ 1 കുപ്പി കള്ള് ഫ്രീഎന്നസംവിധാനം ഉണ്ടാക്കിയാൽ പൊതു നിരത്തിലും, തോട് കളിലും, പാടങ്ങളിലും കുപ്പികൾ കൊണ്ട് നിറയുക യില്ലായിരുന്നു.
City മാത്രമല്ല, highways ലും അങ്ങനെ തന്നെയാണ് 😮 two wheelers going through the middle or right hand side of the tracks
അൽഹംദുലില്ലാഹ്
അടിപൊളി വീഡിയോ 👍👍👍
Like to meet u dear respected sir.
May God bless u..
100% true👍
Well said sir👍🏻
മരണപ്പെട്ട ആ സഹോദരിക്ക് നീതി ഇല്ലേ
Big salute sir
Sir, you are absolutely right. The youngsters driving is hazardous and
hence the police should give importance to rash driving on road.
ആ ർക്കും ആരുടെ കൂടെ പോകാം എവിടെ വേണങ്കിലും ബാർ നടത്താം ഇതിനൊക്കെ ആരാ സാറെ അനുവാദം കൊടുത്തത് നമ്മുടെ gavanmenthalle
Kamal sir adipoli video
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ലഭ്യത, ഉപയോഗം എന്നിവ കൂടി.
മദ്യത്തിന്റെ വില കൂടിയപ്പോൾ ഉപയോഗം കുറച്ചു കുറഞ്ഞു
സാറിന്റെ സംസാരം കേൾക്കുമ്പോൾ പേടി തോന്നുന്നു. നമ്മുടെട്രാഫിക് നിയമം കുറച്ചൂടെ കർക്കശമാക്കണം. 😭
Really sad.
കേരളത്തിൽ പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗം കുറഞ്ഞു വരുന്നു പാട്ട തകരം കൊണ്ടുള്ള കാർ ന്റെ ശല്ലിയം കൊണ്ടു മനുഷ്യന് റോഡ് ൽ ഇറങ്ങാൻ കഴിയിന്നില്ല കാർ അച്ചാരം കൊടുക്കുന്നത് കർശ മായും നിരോധിക്കണം ട്രൈ നിൽ ലോക്കൽ ബോഗികളുടെ എണ്ണം വർദ്ധി പ്പിക്കണം pls ഈ കാര്യങ്ങൾ ചേർത്ത് ഒരു വീഡിയോ ഇട്ടാലും
ഇപ്പോൾ കേരളത്തിലെ ജനങ്ങളുടെ ഒരു തിരുത്തൽ ശക്തിയായി /നിയമപരമായും ധർമീകപരമായും നിലപാടുകൾ അവതരിപ്പിക്കുന്ന Justice കമല്പാഷ സാറിന് എല്ലാവിധ അഭിനന്നനവും അർപ്പിക്കുന്നു. തങ്കളെപ്പോലെയുള്ളവർ പൊതുരംഗത്തിൽ / അധികാരത്തിൽ വന്നിരുന്നെങ്കിൽ എന്നാശിക്കുന്നു !
ഡോക്ടർ എന്നു പറഞ്ഞാൽ ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതാണ് അവരുടെ ദൗത്യം അല്ലാതെ കൊല്ലുക എന്നതല്ല പക്ഷേ ഇപ്പോഴത്തെ ഡോക്ടർമാർ ജീവൻ ആയിട്ട് വരുന്ന പേഷ്യൻസ് നെ മരിച്ചിട്ട് ആണ് പുറത്തെടുക്കുന്നത് കുറച്ചു ഡോക്ടർമാർക്ക് ആത്മാർത്ഥതയുണ്ട് ദൈവത്തോട് പേടിയുണ്ട് കുറച്ചു ഡോക്ടർമാർ അക്രമികളാണ് എല്ലാ സ്ഥലത്തും ഉണ്ട് ആക്രമണം വാസന ഉള്ള ജനങ്ങൾ എല്ലാവരും ഏതു ജോലിയിൽ ആയാലും ദൈവത്തെ ഭയപ്പെടുക
Namskaram sir❤🙏
രണ്ടു പേർക്ക് ജീവപര്യന്തം തടവുശിക്ഷ കൊടുക്കണം
ജനഭിന്നകപൈശാചികഭീകരോൽപന്നങ്ങളായ,വിലയേറിയ വക്കീലന്മാരുടെയും വിലക്കെടുക്കാവുന്ന കോടതിവിധികളുടെയും ആധിക്യം ഇത്തരം ലഹരിഭീകര തകൾക്കും,നിയമവിരുദ്ധപ്രവർത്തങ്ങൾക്കും ഊർജ്ജവുംഉത്സാഹവും വർദ്ധിപ്പിക്കുന്നുണ്ടാകുമോഎന്ന് ആശങ്കപ്പെട്ടാൽ കുറ്റമാകുമോ സാർ?
👍👍
Sir, Please note the fact that, even though the sales of liquer decrease, the use and sales of drugs increasing. It is more dangerous. Terrible too.
എവിടെയും ഇത്ര ജനങ്ങൾ ഇല്ല അതുകൊണ്ട് അത്ര ബൈക്കും ഇല്ല ❤😂🎉😢😮😮😅😅
ഇതേ പോലെയുള്ള സംഭവം അല്ലോമുൻപ് കഴിഞ്ഞത്
എന്നിട്ടെന്തായി?
നിയമത്തിൻ്റെ രക്ഷപ്പെടാനുള്ള
പഴു തുകൾ ഇവിടെ ധാരാളം
ആഘോഷദിവസങ്ങളിൽ റോഡിൽ ഇറങ്ങാൻ പേടി തോന്നുന്നു. ലഹരിക്കു ഇപ്പോൾ പെണ്ണുങ്ങളും അടിമകളായി.😂😂😂
പെൻഷൻ കിട്ടുന്നത് മദ്യം ത്തിൽ നിന്നാണ് 😂😂😂
Yes MVD enforcement should be strengthened.
Required law should be implemented
👍
ഇതുപോലുള്ള ദിവസങ്ങളിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നെങ്കിൽ , റോഡപകടങ്ങളുടെ എണ്ണം കുറക്കാമായിരുന്നു , വലിയ തുക പിഴയായി ഈടക്കാമായിരുന്നു....
നിരവധി കേസുകളിൽ പ്രതിയായ ഒരു കൊടും കുറ്റവാളിയെ ഒരു ഡോക്ടർ എന്ന് പറയുന്നവൾ എന്തിനു വേണ്ടി ഇങ്ങനെയുള്ളവനെ കൂടെ കൂട്ടി ഇത്തരം ഒരു ദുരന്തം ഉണ്ടാക്കി. ഇവനെയും ഇവളെയും ഒരിക്കലും വെളിയിലിറങ്ങി നടക്കാൻ അനുവദിക്കരുത്.
ബഹു. കെമാൽപാഷ സർ, വാഹനപകടങ്ങൾ ദിവസേന ആയിരക്കണക്കിന് നടക്കുന്നു. പത്തുവയസ്സായ പെൺകുട്ടികൾ പോലും two വീലർ ഓടിക്കുന്നതിനു കാരണക്കർ രക്ഷകർത്താക്കളും ഉണ്ട്.
സർ, അർഹത പെട്ടവർക്ക്മാത്റമായി സർക്കാർ നൽകുന്ന സർക്കാർ നൽകുന്ന സാമൂഹൃക്ഷേമ പെൻഷൃൻ ലിമിറ്റ് ചെയ്താൽ സർക്കാരിൻ്റെ സാ०ബത്തികഭാര० നാലിൽ ഒന്നായി കുറയു०. മദൃത്തിൽനിന്നുള്ള വരുമാനവു० നാലിൽഒന്നായി കുറയു०. നാലിൽ മൂന്ന്ഭാഗ० ആളുകളു० അർഹതഇല്ലാതെ ആണ് ഇത് കൈപറ്റുന്നത്. അർഹതഇല്ലാത്ത പണ० സമൂഹത്തിൽ റോൾ ചെയ്യുബോൾ കുറ്റക്റുതൃങ്ങൾ കൂടുന്നു.
I visited Australia & found that double FINE on long weekends.
മിക്ക യുവതി ഡോക്ടർമാരുംപൊതുവെ വളരെ ക്രൂരരും അവരുടെ സ്വഭാവം വളരെ മോശവുമാണ
എവിടെ.പോയി.സൊമേദയ.കേസടുക്കൂന്ന.വനിതകമ്മീഷനും.മനുഷിയാവാകാഷ.കമ്മീഷനും.ആരെയും.കാണൂന്നില്ലല്ലൊ..
എങ്ങിനെ ഡോക്ടർ ആയി എന്നതിൽ കാര്യമില്ല.പഠിക്കുന്ന കാലത്ത് ലഹരി ഉണ്ടാവില്ല.പക്ഷെ സദാചാരബോധം ഉണ്ടാവില്ല.അത്തരക്കാർ മയക്കുമരുന്നിന് എളുപ്പത്തിൽ വശംവദയാകാം.ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞപോലെ പറ്റിയ ഇരയേയും കിട്ടി.ലഹരിയിൽ കൊലപാതകം ഒന്നു ഓർമ്മയുണ്ടാവില്ല.ഏതോ ലോകത്ത് സഞ്ചരിക്കുന്നത് പോലെ തോന്നി.ഇവർ എത്രപേരെ കൊന്നാലും മനസ്ഥാപം ഉണ്ടാകില്ല.സ്വന്തം സുഖം നേട്ടം അതിൽ കവിഞ്ഞൊന്നുമില്ല.ഡോക്ടർ ലൈസൻസ് റദ്ദ് ചെയ്യണം.എന്നാൽ തൽക്കാലം സസ്പെൻഷനുണ്ടാകും,ജനങ്ങൾ മറവിയിലേക്ക് പോകുമ്പോൾ പു:നസ്ഥാപിക്കും.ഭരണകൂടം ശക്തമല്ലെങ്കിൽ ഇത് ആവർത്തിക്കും.അടിയന്തരാവസ്ഥയിൽ ഇതുപോലുള്ള താന്തോന്നിത്തം ഇവിടെ ഉണ്ടായില്ലല്ലോ?
ഡോക്ടർ.ജീവൻ നിലനിർത്തുന്ന ആൾ കൊലപാതകി ആയി.എന്തൊരു വിരോധാഭാസം....!
അവരെ പിൻ തുടർന്ന് പിടികൂടാൻ സഹായിച്ചവർക്ക് എതിരെ പോലീസ് കേസ് എടുത്തിരിക്കുകയാണല്ലോ. അത് എന്തിന്
😢 സാർ കൊല്ലപ്പെട്ടതല്ല കൊലപ്പെടുത്തി😢😢😢😢😢😭
ഈ ഡോ ക്ടർ ലേഡിയുടെ കുടും ബം മരിച്ചവരുടെ കുടുംബത്തിന് നഷ്ട പരി ഹാരം കൊടുക്കട്ടെ
ഓണത്തിന് കുടിക്കാൻ സ്വാത ന്ത്ര്യമുണ്ട ല്ലോ സർക്കാർ കൊടുത്ത അനുമതി
ജസ്റ്റീസ് കെ മാൽ പാഷയ്ക്ക് ഹൈക്കോടതി DGP പോലീസ് കമ്മീഷണർ എന്നിവരുടെ ശ്രദ്ധയിൽ നേരിട്ടു പെടുത്താം. അത് ചെയ്യുക.
സാർ അവർ നല്ല ആൾക്കാരാണ് അവരെ കുറ്റം പറയരുത്. അവരെപ്പോലെ ഉള്ള ആൾക്കാരാണ് കേരളത്തിൻറെ നിലനിൽപ്പ്. അവർ കേരളത്തിൻറെ രക്ഷകരാണ്. അവർ 50 ശതമാനം മാത്രമേയുള്ളൂ നൂറുശതമാനം ആക്കാൻ പരിശ്രമിക്കുന്നു.
ആൾക്കാര്മദ്യത്തിന്ന് മാറി മയക്കുമരുന്നിനും കഞ്ചാവിലേക്കും മാറി
സയനൈഡ് ജോളി കുട്ടി, കഷായം ഗ്രീഷ്മ, ഡോ.ശ്രീക്കുട്ടി ഇനി അടുത്ത അവതാരം എന്താണാവോ?
What the doctors association says about this heinous act. Don’t they take any action to criticise this criminal doctor and taken bold action.
Like by taking strike and forcing poor people out of medical support ..
ഈ ഡോക്ടർ ടെ സിർട്ടിഫിക്കറ്റ് ഉം ലൈസൻസ് ഉം cut ചെയ്യണം
അജ്മലും ശ്രീ കുട്ടിയും നല്ല ചേർച്ചയാണ്
നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും എംബിബിഎസ് പഠിച്ച് ആളുകൾക്ക് ഒന്നും ക്രിമിനൽ സ്വഭാവം ഉണ്ടാവില്ല എന്ന്... 😂😂😂😂 എല്ലാവരും മനുഷ്യർ ആണ്.... ക്രിമിനൽ സ്വഭാവം ആർകും ഇപ്പോഴും വരാം.... ☝️☝️☝️☝️☝️☝️☝️
Pashanam is more worried about sreekutty...Ajmal swantham vargamayathu kondayirikum
എത്ര രോഗികൾ ചിലപ്പോൾ മരിച്ചിട്ടുണ്ടാവും ഇവളുടെ കൈപിഴ കൊണ്ട് 😢
ആരോട്‌പറയാൻ ആരുകേൾക്കാൻ
ലഹരിയുപയോഗിച്ചു നടക്കുന്നവ൪ക്കുണ്ടോ മന:സാക്ഷി
ഒരിടത്തു ഡോട്ടർ .. ഒരിടത്തു കലട്ടർ ... അവർക്കൊക്കെ വേണ്ടേ സാർ ഒരു ക്രൈം ത്രില്ലർ ലൈഫ് .. ആഗ്രഹങ്ങളല്ലേ
സാർ റൈറ്റ് 100 %
സർക്കാർ ബിവറേജസ് ധാരാളം തുറന്നു കൊടുത്തു. വിറ്റു വരവല്ലേ പ്രധാന൦😅😅
So sadfful
Dhushttanmare dheyvam panapole valartum pavagale orupade kashttatilakkum
അജ്മൽ എന്ന ക്രിമിനൽ ആണ് താരം! ഇവിടെ ഇത്തരം ധാരാളം കുറ്റവാളികൾ മേയുന്നുമുണ്ട്. പെൺ കുട്ടികളുടെ സ്നേഹം കവർന്ന്, അവരുടെ മാനവും, പണവും, സ്വത്തും പരമാവധി കൈക്കലാക്കി ; പിന്നെ സ്വന്തം മതത്തിൻ്റെ പരോക്ഷ പിന്തുണയിൽ പിശാചുക്കളായി മാനം മുട്ടെ വളരുന്ന, ഒടുവിൽ ആപേക്ഷികമായെങ്കിലും കോടതിയിലും, ജയിലിലും, അവസാനിക്കുന്ന യുവാക്കളിൽ ഒന്നാണ് ഈ അജ്മലും!
ഇവിടെ ഈ കുറ്റവാളിയെക്കുറിച്ചല്ല, നമ്മുടെ പഴയ ജഡ്ജ് ശ്രീ. കമാലുദ്ദീൻ അവർകൾ പറയുന്നത് എന്നത് വിചിത്രമായി തോന്നി!
മനപ്പൂർവ്വം ഉള്ള നരഹതൃക്ക് രണ്ടിനും വധശിക്ഷ കൊടുത്താൽ എത്ര നന്നായിരുന്നു.. ഇനി മേൽ ആരും ഇത് ആവർത്തിക്കരുത്
കേരളം നാഥനില്ലാത്ത കളരിയാണ് എന്തും ചെയ്യും എന്തും നടക്കും ചോദിക്കാൻ ആരുമില്ല