അവൾ അനൂപിന്റെ ജീവനെടുത്തത് ജിംമാസ്റ്റർ അക്ഷയെ കൂട്ടുപിടിച്ച് Pathanamthitta Anoop news update Latest

Поделиться
HTML-код
  • Опубликовано: 25 авг 2024
  • #anoop#pathanamthittamedia#anoopnews#crimenews#paravur#assistantpublicprocecutor#paravurmagitratecourt#MM001#vandiperiyar#arjun#exclusiveinterview#sreekandannair#arunkumar#vandiperiyarcase#tv19kerala#kollamsudhi#binuadimali#rimitomy#joby#pashanamshaji#lakshminakshtra#rimitomy#dileep#jomol#meenakshidileep#nadhirsha#libertybasheer#manjuwarrier#bhavana#bhavanafans#shobhana#mohanlal#mammootty#dulquer#fahadfazil#rajishavijayan#ayswaryalakshmi#sheynnigam#nimishasajayan#manjuwarrierfans#kunchackoboban#kavyamadhavan#mohanlal#mammootty#newsglob#baijukottarakkara#rimitomy#prithwiraj#subisuresh#poornimaindrajith#samyukthavarma#binumenon#geethumohandas#parvathithiruvoth#bhagyalakshmi#asifali#siddiquelal#lal#asiqueabu#kalabhavanjinto#kalabhavanmani#indrajithsukumaran#kavyamadhavanfans#kavyamadhavan#mammootty#laljosemanjufansperinthalmanna#baijukottarakkara#vijaybabu#rajeshnenmara#manjumakeup#lissypriyadarshan#pranavmohanlal#kalyanipriyadarshan#indiancinemagallery#nirammediacreations#mediamangalam#mrs.kerala#dileep#dileepfans#kavyamadhavan#manoramanews#apsara#methildevika#methildevikadance#mukesh#saritha#cinemanews#cinemacinema#scenecontra#funcafe#justaglance#filmyplus#filmflicks#zeekeralam#mazhavilmanorama#dileepcomedy#realvibes#ctrends#indiagitz#kandathumkettathum#marakkar#kalyanipriyadarshan#pranavmohanlal#cinelife#manoramanews#vishakvarkala#fullonstudios#filmindustry#malayalilive#b4malayalam#keralalive#statusinfo#voiceofbliss#behindwoodstv#indiancinemagalleryclubhouse#kalyanipriyadarshanfans#lissylakshmi#lissypriyadarshan#malayalailife#pallisserytimes#moviemanbroadcasting#malayalamnews#flowerscomedyshow#asianetcomedy#starcafe#vellarikkapattanam#shobhana#zeekeralam#breakingnews#reportertv

Комментарии • 177

  • @sunithaunni195
    @sunithaunni195 7 месяцев назад +138

    അവളുടെ മുഖം മറയ് ക്കുന്നത് എന്തിനു

  • @gowrinandanacm4268
    @gowrinandanacm4268 7 месяцев назад +37

    ഈ ചെയ്തു കൂട്ടിയതിനെല്ലാം അനുഭവിക്കാതെ ഈ ഭൂമി വിട്ട് ഇവർക്കാർക്കും പോവാൻ കഴിയില്ല... എല്ലാത്തിനും സാക്ഷിയായി ഈശ്വരൻ ഉണ്ടല്ലോ

  • @chandramathimct9453
    @chandramathimct9453 Месяц назад +3

    രേഷ്മ എന്നു പേരുള്ള കുട്ടികൾ എല്ലാം മനുഷ്യ രാക്ഷസി മാരാണോ 🌻🌹🌹🌹🌹🌹

  • @user-kg4fj8ut6h
    @user-kg4fj8ut6h 7 месяцев назад +16

    അവളുടെ മുഖം കാണിക്കൂ അവൾ എവിടെ പോയാലും എല്ലാവരും മനസ്സിലാക്കട്ടെ ഇനി ആരും അവളുടെ ചതിക്കുഴിയീൽ വീഴാതെ മാറി നടക്കുമല്ലോ

  • @Priyaweslydallas
    @Priyaweslydallas 7 месяцев назад +22

    അവളുടെ മുഖം കാണിക്ക്.. എന്തിന് മറയ്ക്കണം ☠️☠️☠️

  • @abhisheela9404
    @abhisheela9404 6 месяцев назад +5

    തെറ്റ് ചെയ്തവരുടെ മുഖം എന്തിനാ മറക്കുന്നത് അവരുടെ മുഖം ജനങ്ങൾ കാണട്ടെ

  • @hareeshbalan9885
    @hareeshbalan9885 7 месяцев назад +25

    ഇവൾ ഇനിയും പറ്റിക്കും ചതിക്കുഴിയിൽ വീഴാതെ സൂക്ഷിക്കുക .... പണം അവളുടെ ലക്ഷ്യം.... 14 വർഷം... 3മാസം valarthiയ വീട്ടിലെ നായക്കുട്ടിയെ ഒരു ദിവസം പിരിയാൻ പറ്റില്ല യഥാർത്ഥ സ്നേഹമാണെങ്കിൽ

    • @shebaabraham687
      @shebaabraham687 7 месяцев назад +2

      മറ്റൊരു ഗ്രീഷ്മ അവൻ പാവം ആയതു കൊണ്ട് അവൾ ഇന്ന് ജീവിച്ചിരിക്കുന്നു

    • @chandranpillaiks7477
      @chandranpillaiks7477 7 месяцев назад

      😢

  • @aiswaryam8832
    @aiswaryam8832 7 месяцев назад +20

    പാദസരത്തിന്റെ മണി ശബ്ദം 🙏🏻😁 😅

  • @sreejasree4609
    @sreejasree4609 7 месяцев назад +24

    അമ്മ യുടെ കണ് നിർ കാലം അവളോട് കണ ക്കു ചോദി ക്കും 👍

  • @sallyissac9933
    @sallyissac9933 7 месяцев назад +28

    ഈ ഡാഷ് മോളുടെ മുഖം കൂടി കാണിക്കണമായിരുന്നു 😮😮

    • @Riya-op4ji
      @Riya-op4ji Месяц назад

      കണ്ടിട്ട് എന്തിനു

  • @user-sc5my2bo3u
    @user-sc5my2bo3u 7 месяцев назад +23

    അവളെയും അവളുടെ ഇപ്പോഴത്തെ കാമുകനെയും എന്താ അറസ്റ് ചെയ്യാത്തെ 😡😡😡😡😡

    • @rahulragu4883
      @rahulragu4883 5 месяцев назад +1

      നിയമം ഇല്ലല്ലോ

    • @user-sc5my2bo3u
      @user-sc5my2bo3u 5 месяцев назад

      @@rahulragu4883 mm

  • @trollscenehuntertsh3497
    @trollscenehuntertsh3497 7 месяцев назад +20

    അവൾക്ക് അധികം ആയുസ് കൊടുക്കരുതേ. മരണത്തിനു തൊട്ടു മുൻപ് വരെ അവൾ സ്വസ്തത എന്തെന്ന് അറിയരുതേ. പിന്നെ അവൾടെ പുതുമള വാളൻ്റെ സെൻട്രൽ ബോൾട്ട് ഉടൻ അടിച്ച് പോനേ.

    • @merinpk1041
      @merinpk1041 5 месяцев назад

      Aval Pettan marikaruthu. Chath jeevikan mental health mothathil nasikanam

  • @gopalkrishna2440
    @gopalkrishna2440 7 месяцев назад +28

    അല്ല ഇവളുടെ ഫോട്ടോ എന്താ കാണിക്കാതെ

    • @hareeshbalan9885
      @hareeshbalan9885 7 месяцев назад

      പെണ്ണായത് കൊണ്ട്

  • @sanjay99346
    @sanjay99346 7 месяцев назад +27

    ഞാൻ ഇത് ഊഹിച്ചിരുന്നു,ജീവന് തുല്യം സ്നേഹിച്ച ആണിനെ ഒഴിവാക്കാൻ സ്ത്രീകൾ കണ്ടുപിടിക്കുന്ന ലളിതമായ മാർഗ്ഗമാണ് മറ്റൊരു പുരുഷനുമായി ബന്ധം തുടങ്ങുക എന്നത്. എൻ്റെ ഫ്രണ്ടായ ഒരു പയ്യൻ സയൻ്റിസ്റ്റ് ആണ്,അവൻ്റെ ഭാര്യ ഒരു ഡോക്ടറും. കല്യാണം കഴിച്ച് അധികം ആകുന്നതിന് മുമ്പ് തന്നെ അവള് divorce ആവശ്യപ്പെട്ടു..അനൂപും മിധുവും ഒക്കെ ചെയ്ത പോലെ എൻ്റെ സുഹൃത്തും അവളുടെ കാലു പിടിച്ച് കൂടെ നിർത്തി...വൈകാതെ അവൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംഡി അഡ്മിഷൻ കിട്ടിയതോടെ ഭർത്താവിൻ്റെ അടുത്ത് നിന്നും മാറി നിൽക്കേണ്ടി വന്നു അവൾക്ക്...അതോടെ അവളുടെ തനി സ്വരൂപം പുറത്തായി, കൂടെ പഠിക്കുന്ന പിജി ഡോക്ടർമാർ പലരുടെയും കൂടെ അവൾക്ക് അവിഹിത ബന്ധമുണ്ട് എന്ന് എൻ്റെ കൂട്ടുകാരൻ അറിഞ്ഞപ്പോൾ അവൻ തകർന്നുപോയി...അവളുടെ തന്നെ അമ്മയും അച്ഛനും ഈ കാര്യം അവളോട് ചോദിച്ചപ്പോൾ അവള് പറഞ്ഞത് അവൾക്ക് ഒരു പുരുഷനിൽ ഒതുങ്ങാൻ സാധിക്കില്ല എന്നാണ്...കൺമുന്നിൽ ഒരുത്തൻ അനുഭവിച്ചു ജീവിക്കുന്നത് കണ്ട് ഞാനും തീരുമാനിച്ചു, ഇറങ്ങി പോകാൻ ആഗ്രഹിക്കുന്നവരെ അവരുടെ പാട്ടിനു വിടുക എന്ന്..അങ്ങനെയുള്ളവരെ പിടിച്ച് നിർത്തിയാൽ അവർ അവിഹിതം ഉണ്ടാക്കും സംശയം വേണ്ട 🙏🙏🙏🙏

    • @soumya-fi5ey
      @soumya-fi5ey 7 месяцев назад +4

      Pennungalkkum undu keto, anubhavam ok, jeevanu thulyam snehikkunna bharyaye nice ayi ozhivakkunna bharthakkanmarumundu 😊

    • @sanjay99346
      @sanjay99346 7 месяцев назад

      @@rajeevks304 മിക്കവാറും ഒരാൾ തന്നെ ആകും. ഇവള് ആ കോളേജിൽ അല്പം ഫെയ്മസ് ആയ അഭിസാരിക ആയിരുന്നു എന്നാണ് കേൾവി. അവളുടെ സ്വന്തം അച്ഛനും അമ്മയും പോലും അവൾക്ക് സപ്പോർട്ട് അല്ല, ഈ സ്വഭാവം കാരണം. അവർ മരുമോൻ്റെ പക്ഷത്താണ്, അതുകൊണ്ട് മാത്രമാണ് അവൾ കോടതിയിൽ അവനെപ്പറ്റി പറഞ്ഞ കള്ളങ്ങൾ ഒന്നും തന്നെ വിജയിക്കാതിരുന്നത്. ഇവൽക്കൊക്കെ ഒപ്പം നടക്കുന്ന നാണം കെട്ട ആണുങ്ങളെ പറഞാൽ മതി🙏🙏🤮🤮🤮🤮

    • @sanjay99346
      @sanjay99346 7 месяцев назад +3

      @@soumya-fi5ey ഇവിടെ ഇപ്പൊ ഒരു ആൺകുട്ടിയുടെ കഥയല്ലേ പെങ്ങളെ ചർച്ച ചെയ്യുന്നത്?? അതുകൊണ്ട് തന്നെയാണ് കൺമുന്നിൽ ഉള്ള അനുഭവം എഴുതിയത്. ഇടയ്ക്കൊക്കെ ആണുങ്ങൾക്ക് വേണ്ടിയും ഒന്ന് സംസാരിക്കാൻ ആരെങ്കിലും വേണ്ടേ?

  • @alantabraham8601
    @alantabraham8601 7 месяцев назад +4

    നിയമങ്ങൾ പെണ്ണിനനുകൂലം ആണ്. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം

  • @akshayachu9568
    @akshayachu9568 7 месяцев назад +6

    എന്തൊരു ഭംഗി ഉള്ള മോനാ നിനക്ക് എത്ര നല്ല കുട്ടികളെ കിട്ടുമായിരുന്നു മോനെ.. നീ എന്തിന് ഇതുചെയ്തു

  • @AB-lg6gz
    @AB-lg6gz 7 месяцев назад +8

    VERY GOOD PRESENTATION. 👍

  • @sherlyg2048
    @sherlyg2048 7 месяцев назад +6

    ആ കള്ളിയുടെ വഞ്ചകിയുടെ മുഖം കാണിക്കാത്തത് എന്ത്. ആ പയ്യന്റെ മുഖത്തു നോക്കി അവൾക്ക് ഇങ്ങനെ ചെയ്യാൻ ആ കള്ളിക്ക് എങ്ങനെ തോന്നി

  • @manikantanrajan3415
    @manikantanrajan3415 7 месяцев назад +7

    ദുബായിൽ കളിക്ക് നല്ല ക്യാഷ് ആണ് ....

  • @_Po__nn_u
    @_Po__nn_u 7 месяцев назад +4

    മിഥുവിന്റെ കാര്യത്തിൽ ഒരു അർജുൻ ആണെങ്കിൽ അനൂപിന്റെ കാര്യത്തിൽ അക്ഷയ്......😡😡😡😡നാശങ്ങൾ നശിച്ചു പോകും...... പാവം രണ്ട് പേരെ സ്‌നേഹിച്ചു ചതിച്ചവളുമാര് നശിച്ച പോകണം 🤬🤬🤬🤬🤬🤬🤬

  • @maheshrenju
    @maheshrenju 7 месяцев назад +5

    വല്ല south african ജിമ്മനെയും നോക്കിയേൽ കുറച്ചു കാലത്തേക്ക് അവൾക്കു ആശ്വാസം ആവും ആയിരിക്കും

  • @manjulaa5738
    @manjulaa5738 Месяц назад +1

    Police should take action on this because it is cheaing case to the guy

  • @vivekvyonxz3263
    @vivekvyonxz3263 5 месяцев назад +1

    ഒരു girl ആയിരുന്നു മരിച്ചതെങ്കിൽ ഇതായിരിക്കില്ല അവസ്ഥ

  • @user-fi9lq1uf1p
    @user-fi9lq1uf1p 5 месяцев назад +3

    Anubavikum ivall... 😢

  • @user-eg5lm1hs8c
    @user-eg5lm1hs8c 7 месяцев назад +14

    ഇവളോട് ഈശ്വരൻ ചോദിച്ചോളും

    • @mariyamary975
      @mariyamary975 7 месяцев назад +1

      സത്യം. എണ്ണി എണ്ണി ചോദിക്കും

    • @user-qe7li2gp8x
      @user-qe7li2gp8x 7 месяцев назад +1

      സത്യം എങ്ങനെ ആ പെണ്ണ് ഇനി മറ്റുള്ളവരുടെ മുഖത് നോക്കുക

    • @manusree9920
      @manusree9920 7 месяцев назад +3

      ഉം... ഈശ്വര ൻ.. ഇതും നോക്കി ഇരിക്കുവാ

    • @Besutyfinds
      @Besutyfinds 7 месяцев назад

      Ivlde id aryuo aarkelm

    • @sanjay99346
      @sanjay99346 7 месяцев назад

      @@Besutyfinds Latha Ayyappan എന്നാണ് പയ്യൻ്റെ അമ്മയുടെ പേര്. ആ അമ്മയുടെ ഫെയ്സ്ബുക്ക് നോക്കിയാൽ പെണ്ണിൻ്റെ ഇൻസ്റ്റാഗ്രാം സ്ക്രീൻ ഷോട്ടും,ഫോട്ടോയും കമൻ്റിൽ അനൂപിൻ്റെ കൂട്ടുകാർ തന്നെ പറഞ്ഞിരിക്കുന്നത് കാണാം.

  • @user-pd9le2yw4m
    @user-pd9le2yw4m 7 месяцев назад +8

    ഒരാളുടെ അവസ്ഥ അറിയാതെ കേറി അഭിപ്രായം പറയരുത്.. അനുഭവിച്ചവർക്കേ ആഴം അറിയൂ കേട്ട് നിന്നവർക് വെറും കഥകൾ മാത്രം ആണ്

    • @user-sc5my2bo3u
      @user-sc5my2bo3u 7 месяцев назад

      നീ അവളുടെ കാമുകൻ ആരിക്കും 🤬🤬🤬

  • @surusumu2002
    @surusumu2002 7 месяцев назад +4

    A ammaku achanum nid kittate 🤲🤲🤲😭😭😭

  • @sunnythomas2293
    @sunnythomas2293 7 месяцев назад +3

    Pavam bro

  • @Flowers589s
    @Flowers589s 7 месяцев назад +7

    അല്ല ഞാൻ ചോദിക്കട്ടെ പെൺകുട്ടിയാണ് ഭാവി പോകും എന്നും പറഞ്ഞ് കേസെടുക്കില്ല അപ്പോ ജസ്റ്റ് അവളുടെ മുഖമൊന്നു കാണിക്കുകയാണെങ്കിൽ അങ്ങനെയെങ്കിൽ ഒരു ആശ്വാസമായെനെ മനുഷ്യൻ വെറുത്തോളും എന്നൊരു ആശ്വാസം അപ്പൊ പെൺപിള്ളേർക്ക് എന്തും ചെയ്യാം എന്നൊരു തെളിവുകൾ ആണ്‌ ഇതുപോലെത്തെ ന്യൂസ്.

  • @minibiju1273
    @minibiju1273 7 месяцев назад +2

    അവളുടെ മുഖം മറക്കുന്നത് എന്തിന് വേണ്ടി വേറൊരു രേഷ്മയാണ് ഇവൾ ഇവളെയൊന്നും വെറുതെ വിടാൻ പാടില്ല.

  • @arshadmahim659
    @arshadmahim659 7 месяцев назад +2

    Justice for Anoop ayyappan

  • @RajeshRRajeshRr
    @RajeshRRajeshRr Месяц назад +1

    Hi🙏🙏🙏🙏🙏🙏🌹🌹😮

  • @jeffinjoseph8662
    @jeffinjoseph8662 7 месяцев назад +2

    ജിമ്മിൽ പോയിട്ട് ഒരു കാര്യം. മോനെ. പ്രശ്നങ്ങൾ Skip ചെയ്തു മുന്നോട്ട pokanom.

  • @sujithks2561
    @sujithks2561 7 месяцев назад +10

    Face blur cheyyathe kanichu koode theppukariyude

    • @Sneha_ep
      @Sneha_ep 25 дней назад

      Endhina athinte avasyam ila

  • @Riya-op4ji
    @Riya-op4ji Месяц назад

    ഇപ്പോൾ എന്തായി

  • @sheebao2664
    @sheebao2664 7 месяцев назад +3

    അച്ഛന് അവളുടെ രണ്ടുക്കാലും വെട്ടി കളയുകയാണ് വേണ്ടത്

  • @ayanikkavlogz2555
    @ayanikkavlogz2555 7 месяцев назад +2

    ippo nashtam ayathu njgalk padachoneee ond avl anubavikum allathe evidee povanaa 😢😢😢

  • @shebaabraham687
    @shebaabraham687 7 месяцев назад +4

    വേറൊരു നല്ല പെണ്ണിനെ കെട്ടി അവളുടെ മുമ്പിൽ കൂടെ നടന്ന കാണിക്കണമായിരുന്നു ഞങ്ങളുടെ അടുത്ത ഇതുപോലെ ഒരു പയ്യൻ 26 വയസ്സു ഉണ്ടായിരുന്നുള്ളൂ ഹിന്ദുവും തൊട്ടടുത്ത താമസിക്കുന്ന ഒരു മുസ്ലിം പെണ്ണും ആയി സ്നേഹത്തിലായി അവസാനം വിവാഹം നടന്നില്ല പയ്യൻ ആത്മഹത്യ ചെയ്തു വർഷങ്ങൾക്കഴിഞ്ഞ് അവൾ കല്യാണം കഴിഞ്ഞ് കുട്ടികളുമായി ഒരു കൂസലും ഇല്ലാതെ നടക്കുന്നു പ്രേമത്തിൽ മികവാറും ആരെങ്കിലും ഒരാൾ ചതിക്കും പക്ഷേ ഇങ്ങനെ ചതിക്കുന്നവർ ഒന്നോർക്കുക അവർക്ക് അത്രമാത്രം ആത്മാർത്ഥ സ്നേഹം ഉണ്ടായിരുന്നു എന്ന്

  • @PriyaLachu-ye8tx
    @PriyaLachu-ye8tx 7 месяцев назад +3

    കാലഘട്ടം എന്നാൽ വളരെ അപകടകാരിയാണ് . ചതിയരുടെ ലോകമാണ് എത്ര സംഭവം ഉണ്ടായാലും പഠിക്കീല

  • @user-gk9rf3ys8p
    @user-gk9rf3ys8p 7 месяцев назад +1

    എന്തിനാണ് ഇവളുടെ മുഖം മറച്ചു വെക്കുന്നത് ഇവളെ ലോകം മുഴുവനും അറിയണം ഇനിയും ഒരാൾക്കും ഇവൾ കാരണം ഇനിയും ഇങ്ങനെ ഒരവസ്‌ഥ ഉണ്ടാവരുത്

  • @lachujinu8719
    @lachujinu8719 7 месяцев назад +1

    Oho kashttam pennkutty ethire case edukilla Karanam endha

  • @user-sz1yf2wt8g
    @user-sz1yf2wt8g 14 дней назад +1

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @princytomjithomas3821
    @princytomjithomas3821 6 дней назад +1

    Reshmamar okke bheekarikalanallo😮

  • @chandrikanair1932
    @chandrikanair1932 7 месяцев назад +1

    Same story ende monu pattiyathum marriage kazhinju ennal avalum avlude ammayum sisterum ellam kaalikalayirunnu njangalkk bhagyam ullathu kond ende ponnumone njangalkk thirichu kitti e moodeviyum pathanamthittayilanu ende veettil vannathum same rakshasi

  • @radhaa275
    @radhaa275 7 месяцев назад +1

    Now a days relationship is very uncertain.If one says no to a relationship we must unerstand they lost interest in you. Now time has come like this. We must accept.

    • @ruthvino2103
      @ruthvino2103 7 месяцев назад

      Oh really... So the time spent with them... Given them so much love and care... Physically mentally did so much for one person so many years... Is it all a joke ???????????

  • @_Sara__18
    @_Sara__18 7 месяцев назад +5

    Paavam aa ammeda kannerin aval marupadi paryendi verum 🥺🥺🥺🥺

  • @Nisha.B.S-z4u
    @Nisha.B.S-z4u Месяц назад

    Ival oru kàalthum nannavilla.anubhavikum

  • @Alhamd3522
    @Alhamd3522 6 месяцев назад +1

    രേഷ്മ എന്നല്ല ഇവളുടെ പേരിടേണ്ടത്. വല്ല സിൽക്‌സ്മിത എന്നോ മറ്റോ അക്കമാർന്നു 😀😀😀😀. ഇവളെ ജനിപ്പിച്ച അമ്മയ്ക്കും അച്ഛനും ഇരിക്കട്ടെ ഒരു സല്യൂട്ട്. പിന്നെ കേസെടുക്കാത്ത പോലീസ് ചേട്ടൻമാർക്കും കൊടുക്കാം ഒരു സലൂട്ട്.ഇവളും ഇവളുടെ കുടുംബവും ജീവിതത്തിൽ ഒരിക്കലും ഗതി പിടിക്കില്ല.

  • @nidheeshkanayi6333
    @nidheeshkanayi6333 7 месяцев назад +1

    Athinokke kittikkolum .. ithinekkal udayipp aalkkarund

  • @raihanaasees6280
    @raihanaasees6280 5 месяцев назад

    ഇവളുടെ മുകം മറക്കുന്നത് എന്തിനാണ്

  • @VishnuShivan-nz1xw
    @VishnuShivan-nz1xw 7 месяцев назад +1

    ഒരു മാതിരി കോണത്തിലെ പരിപാടി കാണിക്കരുത്..അവളുടെ ഫോട്ടോ കാണിക്കാത്തത് എന്താ....???🤨🤨

  • @sreejithrithu1888
    @sreejithrithu1888 7 месяцев назад +1

    Naloru payyan oru avarathikk vemdi ee lokath thne poyiiii😭

  • @latvork3044
    @latvork3044 5 месяцев назад

    Cheating is always bad. Don't trust anyone. Most important dont die for someone.

  • @user-rk3yd1tc7y
    @user-rk3yd1tc7y 5 месяцев назад

    മുഖം മറക്കല്ലെ എല്ലാവരും കാണട്ടെ അവൾ ആരാണെന്ന്

  • @amruthamidhun
    @amruthamidhun 7 месяцев назад +2

    ഇത് കാണുന്ന ഞാനും ഒരു പെണ്ണാ. പക്ഷെ എവടെ ഈ ച്ചതിക്കു എനിക്ക് കൂട്ട് നിൽക്കാൻ എനിക്ക് പറ്റില്ല. കാരണം ഇവള് ഒരു പെണ്ണാണോ.പിശാച്ചിന് ഉണ്ടായവളാ 😡. ഞാനും ഒരാളുമായി സ്നേഹത്തിലും അന്ന്. അതുപോലെ തന്നെ കല്യാണ നിച്ചയാവും കഴിഞ്ഞ്. എന്തു ഞങ്ങള് വിഷമിപ്പിച്ചാട്ടെന്ന് അറിയോ ആ ഒരു ദിവസത്തിന് വേണ്ടി കാത്തിരുന്ന. 🥺ഞങ്ങളും വഴക്ക് ഉണ്ടാക്കും പക്ഷെ ഒരിക്കലും പിറയണമെന്നോ മറ്റൊരുത്തനുമായി പോകണമെന്ന് എന്റെ മനസ്സിൽ ഇല്ല. കാരണം എത്രയും സ്നേഹിക്കുന്ന എനിക്ക് ഒരാള് ഉള്ളപ്പോ പിന്നെതിനാ മറ്റൊരു പുരുഷനെ തേടി പോകുന്നെ. അവള് നശിച്ച പോകും.

  • @maheshms4274
    @maheshms4274 5 месяцев назад +1

    Mahesh ms Tvm
    ഉന്നത വിദ്യാ ഭ്യാസം സൗന്തര്യം പണം ഗവണ്മെന്റ് ജോലി ഉള്ള ആൺ കുട്ടികളെ ആണ് പെൺ കുട്ടികൾ ഇഷ്ട പെടുന്നത് അതു കൊണ്ട് ഇങ്ങനെ സംഭവിക്കും നല്ല ജോലിയും സൗന്തര്യം ഉള്ള പയനെ ഇവൾ ചതിച്ചു വെങ്കിൽ നല്ല ജോലിയും സൗന്തര്യം ഇല്ലാത്ത പയ്യൻ മാരുടെ അവസ്ഥ എ ന്താവും കട്ടപ്പൊക തന്നെ 😂😮😅😊

  • @shyammohan2476
    @shyammohan2476 7 месяцев назад +1

    😢😢

  • @levinkr6885
    @levinkr6885 7 месяцев назад +2

    Ee anungal no parayumbo ivalmar peeda a case kodukumbo plice idh choikarilalo?

  • @sunnythomas2293
    @sunnythomas2293 7 месяцев назад

    Sathyam purthaa kuduvarnnamm pavam bro

  • @rahulrmc1613
    @rahulrmc1613 7 месяцев назад +4

    Ethre pottenmaranu , enganathe penungalku vendi marikyunne ? .... Ammeyum achanodu karanju paranjaal madhi , avar ideas tharum ... Pinne samayam , anubhavam nyangale padipikyum .... Avale konengil , atleast midukanengillum aanenu parayam ayirunnu ...
    Purushanmarude Peru keduvarthy ... But RIP Anoop brother ... We will Avenge u 🙏.... A pennu vijayichu , purushanmare thottu

  • @smithaisaac-dv2cb
    @smithaisaac-dv2cb 5 месяцев назад

    No, don’t do everything for kids, taking loans for buying gifts for girlfriend, big mistake. His mother should advised him.

  • @manjulaa5738
    @manjulaa5738 Месяц назад

    Show her face

  • @bavintm6806
    @bavintm6806 7 месяцев назад

    😢😢😢

  • @Here_we_go..557
    @Here_we_go..557 7 месяцев назад +2

    Sir IPC SEC 415 file cheyyan pattule...
    Bcz it's all about cheating and false promises.

  • @abhiragkuttappy
    @abhiragkuttappy 2 месяца назад

    2:32

  • @SanithaS-wm9ci
    @SanithaS-wm9ci Месяц назад

    ഈ രേഷ്മ കൾ എല്ലാം പിശാചുക്കൾ ആണ്

  • @ayshaashiq5494
    @ayshaashiq5494 6 месяцев назад

    Why you want to hide that girl face ..

  • @gayathrigopinath5985
    @gayathrigopinath5985 6 месяцев назад

    She used him a lot. But he couldnt understand that. Such good man get bad girl.

  • @AbhishekMohan-kt5uk
    @AbhishekMohan-kt5uk 6 месяцев назад

    Mughaam kanikkada , ithu enthina march vechekunne ,

  • @manurajeshmanu4866
    @manurajeshmanu4866 6 месяцев назад

    അവളുടെ മുഖം കാണിക്കണം മറക്കരുത് plz 🙏🙏🙏🙏 വെറും സംശയം അല്ലല്ലോ തെളിവ് സഹിതം പുറത്തു വന്ന കാര്യം അല്ലെ പിന്നെ എന്തിനാ മുഖം മറക്കുന്നത്..

  • @aksharagadhu2782
    @aksharagadhu2782 5 месяцев назад

    Ee Kadha okka ara paranjath thannod ……

  • @sandhyaammu9477
    @sandhyaammu9477 7 месяцев назад +1

    അവളുടെ ഫോട്ടോ കന്നികണ്ണം

  • @Curlsoftea
    @Curlsoftea 6 месяцев назад

    Dont love anyone so blindfolded. Both girl and boy
    Your plan A always shld be setting up your career and financialy indepenpent , making your parents comfortable like they cared you till you receive goal
    Even if you r in relationship always set it as plan b put limits to it, dont change for someone else, like if you are financially weak, tell to your opposite person you can love me like this or leave otherwise dont change for anyone.

  • @user-sg4hl2ut4j
    @user-sg4hl2ut4j 7 месяцев назад

    Enthina chaavan nadekkunne poy jeevich kanich kodkknm

  • @Saj25aug
    @Saj25aug 7 месяцев назад +7

    അനൂപ്, അധ്യം മുതൽ ഒരു toxic relationship മനസ്സിലാക്കാൻ കഴിഞ്ഞില്ല. പിന്നെ അവളുടെ toxic level കുറഞ്ഞു അത് അവനിൽ കൂടി.
    അമ്മയെ കുറിച്ച് എങ്ങിനെ നിങ്ങൾക്ക് ഇങ്ങനെ പറയാൻ തോന്നുന്നു. അനൂപിൻ്റെ അമ്മയ്ക്ക് എന്ത് കൊണ്ട് അത് തടയാൻ ആയില്ല? ചില കുഞ്ഞുങ്ങൾ അമ്മയും അച്ഛൻ്റെയും വാകുകൾ കേൾക്കണം എന്ന് ഇല്ല.
    പോലീസ് പറഞ്ഞത് തികച്ചും ശരിയാണ് ഒരു ആൾക്ക് പ്രണയം ഇല്ല എങ്കിൽ അവർക്ക് നോ പറയാം.

  • @user-hp6rm5ry9s
    @user-hp6rm5ry9s 7 месяцев назад +1

    പെണ്കുട്ടി ആത്മഹത്യ ചെയ്യുമ്പോൾ അത് വിവാഹ വാഗ്ദാന ചതിയും ആണ്കുട്ടി ആത്മഹത്യ ചെയ്യുമ്പോൾ അത് വിഷമം കാരണവും ആവുന്നതിന്റെ logic ആ പറഞ്ഞ പോലീസ് മാമൻ ഒന്ന് പറഞ്ഞാൽ കൊള്ളാം.....ഇങ്ങനെ പറയാനും വേണം ലേശം ഉളുപ്പ്......

  • @sunnythomas2293
    @sunnythomas2293 7 месяцев назад

    Ann our girl etta poyii athinta vishammm Anika aryamm aa brother kuttamm paran pattilla pavam bro

  • @user-tt9zv9ok4p
    @user-tt9zv9ok4p 5 месяцев назад

    അവളുടെ മുഗം കാണിച്ചാൽ എന്താ

  • @sunnythomas2293
    @sunnythomas2293 7 месяцев назад

    Girls parunntha Police kazlkzthullu

  • @Alhamd3522
    @Alhamd3522 6 месяцев назад +1

    ആ വേലി ചാടി പെണ്ണിനെ കാണിക്കൂ. എന്തിനാ മുഖം നടക്കുന്നെ. ഈ മുഖം മറച്ചിട്ടുള്ള വീഡിയോ മേലാൽ കാണിക്കാൻ നിൽക്കരുത് ഇങ്ങനുള്ള വൃത്തികെട്ട പെണ്ണുങ്ങളുടെ മുഖം ആണ് ലോകം കാണിക്കേണ്ടത് 🙏. അങ്ങനെ ധൈര്യം കാണിക്കൂമീഡിയാസ്.

  • @user-vv6rv1wm5n
    @user-vv6rv1wm5n 7 месяцев назад

    അവ ൾളുടെ മുഖം എന്തിനു മറയക്കുന്നു

  • @cindrellacindrella5780
    @cindrellacindrella5780 7 месяцев назад

    Eval eniyum Anpillere pattikkanano thanum avalude muham marakkunnathu ? Kelkkan manasilla😮

  • @SwararajGovindapuram
    @SwararajGovindapuram 6 месяцев назад +1

    Avalude mugam kaanikku

  • @Chriz6913
    @Chriz6913 7 месяцев назад +4

    pennin no parayamenkil boys no parayumbol mathram enth kond case aakunnu Aa police parayunnath enthaan ?? pennin relationshipil no parayan avakashamelle enn appo boysin no parayaan rights ellle?? Equality means equal rights to both men and women but now the Laws are only for women. Why is that???😟😟

  • @user-lr1wk9lj5n
    @user-lr1wk9lj5n 7 месяцев назад

    Eveshiude.facemarakkunnathennado

  • @chandrikanair1932
    @chandrikanair1932 7 месяцев назад

    14:15

  • @Shahan-pb9qh
    @Shahan-pb9qh 7 месяцев назад

    I've a mine

    • @Shahan-pb9qh
      @Shahan-pb9qh 7 месяцев назад

      Emma no Maria de LA Del Rey de silla. I don't even recommend bore or Nevada nevada Nala mogate or thorthodontic garden up, it'll delete the site I'm translating my pretty short of the word. Pretty short of ordinary either art pen man ordinary you don't understand mine. I'm gonna make some virtual momma. Now you're gonna be Leila now? I'll recommend leave it alone in second aid until the puerto rican block

  • @Wishu-ekm
    @Wishu-ekm 6 месяцев назад

    Reshmaye kanikanam.. aval parisudha mariyam alla

  • @aswanimp6043
    @aswanimp6043 28 дней назад

    Avalk oru vlya nashttamane pure love ayrnnu anubavikkan ninak yogam illade naye🙌

  • @priyaphilip1602
    @priyaphilip1602 6 месяцев назад

    Avalude face kanikke

  • @santharaju9070
    @santharaju9070 5 месяцев назад

    Aanayalum pennayalum thettu cheithal siksha anubavikkanam

  • @ushan5684
    @ushan5684 7 месяцев назад

    Reshma mar okke iganeyano

  • @snowwhite_97
    @snowwhite_97 7 месяцев назад

    Ivalude face nthina cover cheythath

  • @user-gc4qm5tv1x
    @user-gc4qm5tv1x 6 месяцев назад

    Ivaleyoke arrest cheydhude

  • @reenamathew3472
    @reenamathew3472 7 месяцев назад

    Athey..Enthina avaludey face marakkunnathe? Raakshasi…😡😡😡😡

  • @lizzyprasad6401
    @lizzyprasad6401 7 месяцев назад

    Avale thalli kollanum avanum sariyalla avalude ammayum sariyalla kollanum avaleyum avalude ammayeyum

  • @mp2503
    @mp2503 5 месяцев назад

    കഷ്ടം. ഈ voice clips ഒന്നും തെളിവല്ലേ. അവളെ ചോദ്യം ചെയ്താൽ കിട്ടുമല്ലോ ഒരുപാട് തെളിവ്. അയാളുടെ കൂട്ടുകാരുടെ കയ്യിൽ ഇല്ലേ. പിന്നെ അവളെ medical examination ചെയ്താൽ കിട്ടില്ലേ തെളിവ്

  • @aswathyvr452
    @aswathyvr452 7 месяцев назад

    Ethu okke evante amma paranjatha

  • @shajisunikumar8010
    @shajisunikumar8010 7 месяцев назад +1

    avan.ore.kanjiyayipoi

  • @rantjithramananramanan6821
    @rantjithramananramanan6821 2 месяца назад

    Avalude.muham.kanikku.avaneyum.ivaneyum.ok.kanikkunnu.pinnendha.....anungalano.thettu.cheyithathu..ara.ippo..thettukaru..kollam..🤔