നെഞ്ചുപൊട്ടികരഞ്ഞ് റംസിയുടെ സഹോദരി| Ramsi Sister Ansi Full Interview | Oneindia Malayalam

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 376

  • @Shzann1
    @Shzann1 4 года назад +334

    അങ്ങനെ ഇവളും ചാടിപ്പോയിരിക്കുകയാണ് സൂർത്തുക്കളെ 😥❤️

  • @keepcalmandcarryon2449
    @keepcalmandcarryon2449 4 года назад +156

    മൈക്കിനു മുന്നിൽ എന്താ പ്രസംഗം.! സ്വന്തം കൈക്കുഞ്ഞിനെ വലിച്ചെറിഞ്ഞ് ഒളിച്ചോടിയവളാ സഹോദരിയുടെ ജനിക്കാത്ത കുഞ്ഞിന് നീതി തേടുന്നത്.

    • @suhaibsuhaib5745
      @suhaibsuhaib5745 4 года назад +8

      Poliya

    • @YafiraShahma
      @YafiraShahma 2 года назад +4

      Sathyam😂

    • @Sujisha799
      @Sujisha799 7 месяцев назад +2

      Aaru ivaro

    • @PonnammaJoseph-c5k
      @PonnammaJoseph-c5k 6 месяцев назад

      😊piipyL cc❤❤❤ ii🎉​d 32:10 @@suhaibsuhaib5745

    • @RukkiyaK-si1lw
      @RukkiyaK-si1lw 6 месяцев назад

      😂🎉😂❤😢😮
      😊😅😮😢🎉😂❤ 28:49 ❤🎉🎉😢😢😮😅😊​@@suhaibsuhaib5745

  • @truth-yz9ic
    @truth-yz9ic 4 года назад +292

    ഇപ്പൊ ഇവിടെ വീണ്ടും എത്തിയവർ 👍

  • @shanzashannushanzhashannu8925
    @shanzashannushanzhashannu8925 4 года назад +50

    Ivale chadiyadhin shesham ee news vindum kanunnavar

  • @Bavabava-vh9no
    @Bavabava-vh9no 4 года назад +20

    റംസിയുടെ ഈ അവസ്ഥ ആർക്കും തരല്ലേ റബ്ബേ പാവ റംസി

    • @noushadak5728
      @noushadak5728 4 года назад +1

      Athe😢😢😢😢

    • @niyafathima2621
      @niyafathima2621 4 года назад

      Ammeen

    • @aswini3356
      @aswini3356 3 года назад +1

      @@noushadak5728 sathyathil entha preshnam enikkonnum manasilayilla

    • @vishnuvishnu5905
      @vishnuvishnu5905 3 года назад

      അതാ ഇക്ക പടച്ചോനെ അനുഗ്രഹിക്കട്ടെ

  • @aadhidev.paadhidev.p5280
    @aadhidev.paadhidev.p5280 4 года назад +66

    മോളെ കരയരുത്. പോരാടുകയാണ് വേണ്ടത്. ദൈവം കൂടെയുണ്ട്. നിങ്ങൾ ജയിക്കുക തന്നെ cheyyum

    • @haqeemmuhammad9430
      @haqeemmuhammad9430 4 года назад +1

      Shariya .Allahu ningale sahaayikkathirikkilla

    • @dora1151
      @dora1151 4 года назад +2

      Porattam Kurch koodi poyi🙊

    • @sudeerth8246
      @sudeerth8246 2 года назад

      ഇപ്പോൾ സഞ്ജുവിന്നായിട്ട് പോരാടുകയാണ് വേശ്യ

    • @nibusdairy8266
      @nibusdairy8266 5 месяцев назад

      കൊച്ചു പയ്യന്റെ കൂടെ

  • @salahudheensalahu886
    @salahudheensalahu886 4 года назад +57

    twist പെങ്ങളുടെ മരണത്തിൽ മനം നൊന്ത് ഇവൾ ഒളിച്ചോടുകയാണ് സുഹൃത്തുക്കളെ

    • @anand5075
      @anand5075 3 года назад +2

      Da thallayoli 🤣 🤣🤣🤣

    • @user-du5cs1vs7d
      @user-du5cs1vs7d 3 года назад

      Do not invalidate or make fun of her sisters suffering coz of any behaviour of anyone. It's not fair. It's misogynistic

  • @jamshadjazz5691
    @jamshadjazz5691 4 года назад +25

    അല്ലാഹുവേ ഇതൊക്കെ കേട്ടിട്ട് സഹിക്കുന്നില്ല എത്ര തെറ്റ് ഉണ്ടെങ്കിലും ഞങ്ങൾക്കും റംസി ക്കും കുടുംബത്തിനും പൊറുത്തു തരണേ അള്ളാ

    • @alexandriya4019
      @alexandriya4019 3 года назад

      Ramcyk thettilla haris kutakara

    • @vishnuvishnu5905
      @vishnuvishnu5905 3 года назад

      എനിക്ക് കും സഹിക്കാൻ പറ്റുന്നില്ല പാർഥിക മോളെ

    • @vishnuvishnu5905
      @vishnuvishnu5905 3 года назад

      മോനെ

  • @zakvlogs2097
    @zakvlogs2097 4 года назад +73

    പ്രണയിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും റംസിയുടെ അനുഭവം ഒരു പാഠമായിരിക്കണം ഇനിയെങ്കിലും.ഇവനെപോലുളള ചെറ്റകളുടെ മോഹനവാഗ്ദ്ധാനങ്ങളില്‍ വീണ് അനുരാഗലോകത്ത് വിരാചിക്കുമ്പോള്‍ എല്ലാം മറന്ന് സ്വയം സമര്‍പ്പിച്ചാല്‍ ഒടുവില്‍ കണ്ണീരണിയും..(justice for ramzi)

    • @alexandriya4019
      @alexandriya4019 3 года назад

      Ith indian society de kuzpm anu

    • @alexandriya4019
      @alexandriya4019 3 года назад

      Etrm issue undyttm haris suicide chythlla ramcy chytu

  • @abdullakoyilod8774
    @abdullakoyilod8774 4 года назад +71

    നീതി കിട്ടും സമാധാനം ആയിരിക്കു സത്യം എന്നും വിജയിക്കും ഇത് അല്ലാഹുവിൻറെ തീരുമാനം

    • @pnskitchenwork3461
      @pnskitchenwork3461 4 года назад +1

      എന്തു സത്യം ജയിക്കാനാ, നമ്മുടെ നാട്ടിലോ!!!!?
      മരിച്ചാൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടം....
      ഇനിയും ഇങ്ങനെയുള്ള റംസികൾ ഉണ്ടാവാതിരിക്കട്ടെ.

    • @abdullakoyilod8774
      @abdullakoyilod8774 4 года назад +1

      @@pnskitchenwork3461 അല്ലാഹുവിൻറെ കോടതിയിൽ സത്യം വിജയിക്കുക തന്നെ ചെയ്യും അത് തീർച്ച

    • @majidata3361
      @majidata3361 5 месяцев назад

      സമാധാനിയ്ക്ക് 'അല്ലാഹു സഹായിക്കും.

  • @anishaani36
    @anishaani36 4 года назад +6

    പടച്ചോനോട് ദുവാ ചെയ്യൂ പ്രാർത്ഥനയേക്കാൾ വലിയ ആയുധം ഇല്ല

  • @uppupantepage3342
    @uppupantepage3342 4 года назад +28

    നീതിക്കായി മരണം വരെ കൂടെ തന്നെയുണ്ട്💪😣😭 #justiceforramsi #justiceforramsi😭😣😭😭

  • @Moosa786ful
    @Moosa786ful 4 года назад +114

    ഇവളല്ലേ അഖിലിന്റെ കൂടെ ചാടിപ്പോയത്

    • @suhaibsuhaib5745
      @suhaibsuhaib5745 4 года назад

      Athe

    • @anand5075
      @anand5075 3 года назад

      😂😂😂😂

    • @RAnn7692
      @RAnn7692 3 года назад

      Athe...😂🤣

    • @vishnuvishnu5905
      @vishnuvishnu5905 3 года назад +1

      ഇത് വാചാ വാർത്ത ആണ് ഇക്ക

    • @vishnuvishnu5905
      @vishnuvishnu5905 3 года назад

      ഇക്ക യുടെ മോളെ k e ഗതി വന്നാലോ

  • @brainstormshefe1612
    @brainstormshefe1612 3 года назад +8

    മൂത്ത പെണ്ണിൻറെ പ്രവർത്തനങ്ങളെല്ലാം അനുഭവിച്ചറിഞ്ഞ അനിയത്തിയാണ് ബാപ്പയുടെ രണ്ടാമത്തെ പെൺകുട്ടി. ആ ഒരു experience അനിയത്തിക്ക് കിട്ടിയിട്ടുണ്ട് ആകാം.. അല്ലെങ്കിൽ അവൾ അനുഭവിച്ചറിഞ്ഞത് ആകാം. മൂത്തമകളുടെ എല്ലാകാര്യത്തിനും അച്ഛനും അമ്മയും വളരെയധികം സപ്പോർട്ട് ആയിരുന്നല്ലോ. നമ്മുടെയെല്ലാം വീടുകളിൽ ഇതുപോലെ സപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന അനിയൻമാരും അനിയത്തിമാരും ചേട്ടത്തി മാരും ഉള്ള കാലത്തിലൂടെയാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. ഒരു കമൻറ് കണ്ടു. മതം പഠിപ്പിച്ചില്ല എന്നുള്ളത്.. മതം പഠിപ്പിച്ച കുട്ടികളും ഈ രൂപത്തിൽ തന്നെയാണ് ജീവിക്കുന്നത്. അതിന് ഒരുപാട് ജീവിതസാഹചര്യങ്ങൾ ഉണ്ട്.. ഒന്ന് ഈ കുടുംബത്തിൻറെ പട്ടിണി. വാടക വീട്..etc... മക്കളെ നല്ല രീതിയിൽ വളർത്താൻ കഴിയാത്ത ഒരു അവസ്ഥ.. ചുറ്റുപാടുമുള്ള ആഡംബര ജീവിതരീതികൾ സ്വാധീനിച്ചിട്ടുണ്ട് ആകാം.. ഇനി ആഡംബരമായി ലാ ജീവിതസൗകര്യങ്ങളും മാതാപിതാക്കൾ കൊടുക്കുന്ന മക്കളുടെ അവസ്ഥയും മറിച്ച് ഒന്നല്ല.. ഇപ്പോഴത്തെ സിനിമ ,, സീരിയൽ ,, നടനേയും നടിയെയും അനുകരിക്കുന്നരീതി , മൊബൈലിൽ ഉപയോഗം, chatting.. എല്ലാവരുടെയും കിടപ്പറകൾ വരെ എത്തി നിൽക്കുന്ന മൊബൈൽ ഉപയോഗം..സ്കൂളിലെ വിഷയങ്ങൾ കുട്ടികളുടെ വ്യക്തി ജീവിതത്തിന് സ്വാധീനിക്കാത്ത അവസ്ഥ , അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ..പ്രതിവിധികൾ ഒരുപാടുണ്ട്.. അതിലൊന്ന് രക്ഷിതാക്കളുടെ കാർമികത്വം ആണ്, സംസ്കാരം ആണ്, പാരമ്പര്യമാണ്, മതം ഉള്ളവരാണെങ്കിൽ മതത്തിൻറെ അന്തസത്ത കൃത്യമായി മനസ്സിൽ എത്തിയിട്ടില്ലാത്ത വരാണ്, ഏതു മതക്കാരനായാലും..
    മാതാപിതാക്കൾ... അവരുടെ കണ്ട്രോൾ..*❤️ചെറുപ്പത്തിൽ കൊടുക്കുന്ന കരുതൽ"❤️

  • @X_naa
    @X_naa 4 года назад +30

    വിവാഹമുറപ്പിക്കുന്നത് കൊണ്ടോ വളയിടുന്നത് കൊണ്ടോ മിട്ടായി കൊടുക്കുന്നത് കൊണ്ടോ പെണ്ണ് സ്വന്തമാവില്ല.❌
    മോഡേൺ ജീവിതമാണ് കണ്ണീർപുഴകൾ
    സൃഷ്ടിക്കുന്നത്.
    ഹാരിസുമാർ ആകാശത്ത് നിന്ന് പൊട്ടിവീഴുന്നതല്ല. നിക്കാഹ് കഴിയാതെ അന്യപുരുഷനൊപ്പം ഒരു നിമിഷം പോലും കൂടിച്ചേരൽ ഇസ്ലാം
    അനുവദിക്കുന്നില്ല.
    10വർഷം കൂടെ നടന്ന ശേഷം പിന്നെ എന്തിന് നിക്കാഹ്?!🤯
    മതം ചില നിയന്ത്രണങ്ങൾ വെച്ചത് റംസിമാർ ഉണ്ടാകാതിരിക്കാൻ കൂടിയാണ് 😔😞

  • @SubaidakabeerSubaidakabeer
    @SubaidakabeerSubaidakabeer Месяц назад

    👍👍👍

  • @basithk8027
    @basithk8027 4 года назад +8

    ഹാരിസിനെ കണ്ണും പൂട്ടി വിശ്വസിച്ചതൊരു തെറ്റ്
    കാമവെറിയൻമാർ എപ്പോഴും പുറംമോടി കൊണ്ട് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കും. നികാഹ് കഴിയാതെ ഒരിക്കലും കൂടെ കൊണ്ടുപോകാനും പറഞ്ഞയക്കാനും പാടില്ലായിരുന്നു. തങ്ങളുടെ ഇംഗിതങ്ങൾ നടക്കുന്നുണ്ടെന്നും ഇവരുടെ മുന്നിൽ എന്ത് വേലയും ഒപ്പിക്കാമെന്നും കണ്ടാൽ ഈ ക്രൂരൻമാർ എന്തും ചെയ്യും ഇവരെ സപ്പോർട്ട് ചെയ്യാൻ ധാരാളം പേരും പ്രതികരണവും പ്രതിഷേധവും തുടക്കത്തിൽ തന്നെ വേണം തിരിച്ചറിവ് നഷ്ടപ്പെടുത്

  • @safinas4935
    @safinas4935 4 года назад +21

    Ayyo enthoru kalla karachilayirunnu koode mood thanghan korachennavum ippo pinju kuttiye ittechpoya kalli perumkalli🤧🤧🤧🤧🤧

  • @shanavasvn9339
    @shanavasvn9339 4 года назад +92

    നിക്കാഹ് പോലും കഴിയാതെ കൂടെ കറങ്ങാൻ പോയതിൻ്റെ കുഴപ്പമാ ഇത്.

    • @vlognilgiri7869
      @vlognilgiri7869 4 года назад +1

      പൂർണമായും കുടുംബത്തിന് ഉത്തരം പറയണം.. ആ ചറ്റയ്ക്കു നിക്കാഹ് കഴിച്ചു കൊടുക്കാത്തത്

    • @faizalm3733
      @faizalm3733 4 года назад +7

      Orikkalum penkuttikal kallayanthinu munp swntham shareeram kodukkan paadilla agane cheythu kondu aanu aa kuttikki ethra vedhana vannathu

    • @uppupantepage3342
      @uppupantepage3342 4 года назад +8

      നീയൊക്കെ എന്ത് മനുഷ്യൻ ആട... നീയും അഹ് പട്ടി ഹാരിസും ഒക്കെ ഒരേ കണക്ക് ആണ്... 😠😠 നാളെ നിന്റെ ഒക്കെ വീട്ടിൽ സംഭവിച്ചാൽ നീ ഇങ്ങനെ കുറ്റപ്പെടുത്തുമോ??

    • @ameenameenameen8290
      @ameenameenameen8290 4 года назад +4

      നിന്റെ കുടുംബത്തിലും ഇല്ലേ ഒരു പെങ്ങൾ അവർക്ക് ഈ അവസ്ഥ വന്ന് നീ എന്തു ചെയ്യും പെങ്ങൾ ഇല്ലങ്കിൽ മകൾ ഉണ്ടാവൂലോ നിന്റെ മോൾക്ക് ഈ അവസ്ഥ വന്ന നീ ഇതു പോലെ നിന്റെ മോൾക്ക് സപ്പോർട് ആയി നിക്കുമ്പോൾ നീ അവരെയും ബഹുമാനിക്കും അപ്പോൾ നിനക്ക് മനസിലാകും ഈ കുടുംബത്തിന്റെയും ഞങ്ങളുടെയും വിഷമം മനസ്സിലാകുളു

    • @faizalm3733
      @faizalm3733 4 года назад +1

      @@ameenameenameen8290 👌👌👌

  • @rrtt1194
    @rrtt1194 4 года назад +71

    നിക്കാഹ് കഴിയാതെ അവന്റെ കൂടെ വിട്ടത് തീരെ ശരിയല്ല

  • @basithk8027
    @basithk8027 4 года назад +57

    വളയിടൽ ഒരു ചുക്കുമല്ല നികാഹിലൂടെയാണ് വിവാഹം നടക്കുക

    • @southasoudspilayil9329
      @southasoudspilayil9329 3 года назад

      Correct

    • @YafiraShahma
      @YafiraShahma 2 года назад +1

      സത്യം
      ഇവരുടെയൊക്കെ വിചാരം engagmnt ആയാൽ എല്ലാം ആയിന്നാ
      കറക്കവും കിടക്കലും എല്ലാം ആയി
      നികാഹ് ചെയ്തില്ലെങ്കിൽ ഒരിക്കലും അനുവദനീയം ആവില്ല husbnd ആവില്ല അത് ആദ്യം പെൺകുട്ടികൾ manasilakatte

  • @sweetfamilythasni8362
    @sweetfamilythasni8362 4 года назад +33

    ഒരിക്കലും തന്റെ പെണ്മക്കളെ വിവാഹം കഴിയാതെ മറ്റുള്ളവരുടെ കൂടെ അഴിന്നടാൻ ഒരു രക്ഷിതാവും സമ്മദിക്കരുത്. പെണ്മക്കൾ വിവാഹം കഴിയുന്നത് വരെ സ്വന്തം വീട്ടിൽ സുരക്ഷിതരക്കണം.

  • @shemeenaahammad1806
    @shemeenaahammad1806 4 года назад +12

    ഫസ്റ്റ്ലെ നിക്കാഹ് കൂടി നടത്തിവെക്കണമായിരുന്നു പക്ഷെ ഹറാആമാണല്ലോ നിക്കാഹ് നടക്കാതെ touching പോലും നമ്മൾ മുസ്ലിമല്ലേ പിന്നെയാണോ കൂടെ poghunnath അള്ളാഹു enna vijaramundeghil touchig ആവില്ല ഇത് നമ്മുടെ ഖുറാനിൽ vevijaramalle ഇനിയെങ്കിലും അള്ളാഹു നമ്മുടെ പെൺകുട്ടികൾക്കൊന്നും ഇങ്ങനെ ഒന്ന് pattathirikkate nikkahavathe കൂടെ pogaruth ഇത് എല്ലാവർക്കും ഒരു പാഠമാവട്ടെ പിന്നെ മീഡിയയിൽ ആഘോഷവും പെൺകുട്ടികളെ എല്ലാവരെയും സൂക്ഷിക്കുമല്ലോ.

  • @haqeemmuhammad9430
    @haqeemmuhammad9430 3 года назад +6

    Allahu ve ni ramsiyude qabar sorgavakane allah

  • @SN143VLOG
    @SN143VLOG 4 года назад +2

    ❤️One india malayalam❤️

  • @haqeemmuhammad9430
    @haqeemmuhammad9430 3 года назад +2

    Allahu ve ni ramsik poruthu kodukkene Allah

  • @rinuthomas6754
    @rinuthomas6754 4 года назад +71

    ലക്ഷ്മി പ്രമോദിനെ സീരിയലിൽ നിന്ന് ഒഴിവാക്കുക.

  • @aryanaryanshankar9180
    @aryanaryanshankar9180 4 года назад +22

    Padachone aaa pavam Ramsi yude mukam marakkan patunilla miss you Ramsi💔💔💔💔💔

    • @noushadak5728
      @noushadak5728 4 года назад

      Athe😢😢😢

    • @amjathamjuamjathaamjuamjat5874
      @amjathamjuamjathaamjuamjat5874 4 года назад

      @@noushadak5728 sathiyammm ikkaaaaaa pavam andaa ramsi thathaaa 😭😭😭😭😭😭😭😭😭😭😭😭😭😭

    • @noushadak5728
      @noushadak5728 4 года назад +1

      @@amjathamjuamjathaamjuamjat5874 😢😢😢😢

    • @BeekuttyHusain
      @BeekuttyHusain 5 месяцев назад

      ❤i😊​@@amjathamjuamjathaamjuamjat5874

  • @msn1277
    @msn1277 4 года назад +7

    Ee video thedi pidich vannavar undo

  • @മാപ്പിളവീഡിയോ
    @മാപ്പിളവീഡിയോ 4 года назад +76

    ഇവൾ ചാടി പോയി പ്രിയമുള്ള സൂർത്തുക്കളെ 🤭🤭😄😄

    • @jujuraj5468
      @jujuraj5468 4 года назад

      Sathyamano...I thought fake news anennu? Anenkil ithithry kadannu poyi..😑😑

    • @sinanff3498
      @sinanff3498 4 года назад +1

      😀😀😀😀😢😢

    • @മാപ്പിളവീഡിയോ
      @മാപ്പിളവീഡിയോ 4 года назад +1

      @@jujuraj5468 fake അല്ല

    • @sinanff3498
      @sinanff3498 4 года назад

      @@മാപ്പിളവീഡിയോ ,😢😢😢😢😢😢😢😢😢

    • @vishnuvishnu5905
      @vishnuvishnu5905 3 года назад

      ഇക്ക അള്ളാഹു ചോദിക്കും ഇക്ക

  • @AsdfgAsdfg-p8k
    @AsdfgAsdfg-p8k 2 месяца назад

    Hi ❤❤❤❤❤❤❤

  • @HappySad547
    @HappySad547 3 года назад +6

    Ente ponnooooo.. odukkathe abhinayam

  • @hamdoozbakez946
    @hamdoozbakez946 4 года назад +2

    Nalla kudumbam

  • @ajasashraf6679
    @ajasashraf6679 4 года назад +11

    Justis for Ramsi

  • @ansarcj3765
    @ansarcj3765 3 года назад +1

    Avarude jeevitham kutam parayunnathu allahuvinte munbil paapamaanu

  • @sajithakp8668
    @sajithakp8668 7 месяцев назад +2

    Paavam

  • @sujanathk7234
    @sujanathk7234 4 года назад +2

    Pavam😭😭😭😭

  • @yeshodhak5311
    @yeshodhak5311 5 месяцев назад

    പാവം ഇവർക്ക് നീധി കിട്ടണം 👍👍👍👍👍❤❤❤❤❤

  • @shihab123muhammed8
    @shihab123muhammed8 4 года назад +2

    Mm

  • @naslenofficial
    @naslenofficial 4 года назад +25

    ഇവൾ അല്ലെ ഒളിച്ചോടിയത്..

  • @muthoosworld9735
    @muthoosworld9735 4 года назад +64

    ഇവനെ ഇനി നിയമം വെറുതെ വിട്ടാലും സമൂഹം ഇവനെയും കുടുംബത്തെയും വെറുതെ വിടരുത് ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കരുത് ജീവിച്ചു കൊണ്ട് അവരെ അനുഭവിപ്പിക്കണം ഒരു തരത്തിലും ആ നാട്ടുകാർ അവരോട് ദയ കാണിക്കരുത് 😡🤬

  • @aboosana7575
    @aboosana7575 3 года назад +2

    𝑂𝑛𝑛𝑢 𝑛𝑖𝑟𝑡ℎ𝑖 𝑘𝑜𝑜𝑑𝑒 𝑛𝑎𝑙𝑙𝑜𝑟𝑢 𝑐ℎ𝑒𝑐ℎ𝑖 𝑚𝑎𝑟𝑖𝑐ℎ𝑢

  • @haqeemmuhammad9430
    @haqeemmuhammad9430 3 года назад

    Allahu ve ramsik ni naale sorgam nalkene Allah

  • @safeersafeer5325
    @safeersafeer5325 4 года назад +33

    മൊത്തം ഉടായിപ്പുകളാണ്....

  • @minnu3524
    @minnu3524 4 года назад +4

    Padachone njangale ramsithaante aahiram😩velichathilaakki kodukkane aameean 😭😭

  • @kunjumol6562
    @kunjumol6562 4 года назад +14

    ഈ കണ്ണിരിന് അവനും ആ കുടുംബവും ഒരു കാലവും രക്ഷപെടുത്തി ഇത് കേട്ടിട്ട് ചങ്ക് പൊടിയുന്നു ഇത് എല്ലാ പെൺകുട്ടികളും കണ്ട് പഠിക്കണം ആർക്കും ഒരു കുടുംബത്തിനും ഈ അനുഭവം ഉണ്ടാവരുത് നിയമം വെറുതെ വിട്ടാലും സമൂഹം വെറുതെ വിടരുത്

    • @anvarfou
      @anvarfou 4 года назад +2

      Kanneerum kayyum kanichavalu kittavunnathella eduthaondu poyittunde. Ithu kandu karanju 3g ayavaru poyi oru naaranga vellam kudichu aswasikku🤣

    • @dora1151
      @dora1151 3 года назад

      @@anvarfou 2 thavana naattukare pattich😂

  • @AminaAmina-ho2gx
    @AminaAmina-ho2gx 4 года назад +2

    Pavam ramsi

  • @haneefadubai7918
    @haneefadubai7918 4 года назад +18

    വെഷമാത്തോടെഅല്ലാതെ. ഇതുകേൾകഴിയില്ല......

    • @Megastar369
      @Megastar369 4 года назад +2

      ഇവള് ചാടി പോയി🤣🤣🤣🤣🤣

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 6 месяцев назад +1

    ക്രമം തെറ്റി ജീവിച്ചാൽ പലതും സംഭവിക്കും. ജീവിതം ദുരിതത്തിൽ ആകും. നിക്കാഹ് കഴിയാത്തവന്റെ കൂടെ പെണ്ണിനെ പറഞ്ഞയക്കുമ്പോൾ ശ്രദ്ധിക്കണം. കഴിയേണ്ട കാര്യങ്ങളൊക്കെ നിക്കാഹിന്റെ മുമ്പ് തന്നെ കഴിഞ്ഞു. പുതുമ നഷ്ടപ്പെട്ടപ്പോൾ ഒഴിവാക്കി.....

  • @ansiya4616
    @ansiya4616 4 года назад +6

    Annu ithuketta vishamicha njan innu ivale thugggg

  • @Ashish-cs9lg
    @Ashish-cs9lg 4 года назад +7

    😔

    • @jaseelajaseela9919
      @jaseelajaseela9919 4 года назад

      ക്യഷ്ണപ്രിയയുടെഅചഛൻസ്വന്തംമകളെകൊന്നവനെവെടിവച്ച്കൊന്ന ഒരചഛൻ അതാണ് .വിധിഅങ്ങനെചെയ്യണം

  • @Silparudraksh
    @Silparudraksh 4 года назад +26

    Ayyo...pavam...ntha acting🙄

  • @haseenashoukath7467
    @haseenashoukath7467 6 месяцев назад

    Athmahathyam onninum pariharam all a..deen illathoddu sambavichathu
    Allahu poruthu kodukatte Ameen

  • @saidamidhu2570
    @saidamidhu2570 4 года назад +16

    Ann kandapole thonni ivalda karachil abinayam anann.angane thonniyavarundo

    • @backtonature4698
      @backtonature4698 3 года назад +2

      ഞാൻ അന്നേ പറഞ്ഞതാ. അപ്പൊ എന്നെ ആ മുബീന നിജാസ് ഒക്കെ എടുത്ത് പഞ്ഞിക്കിട്ടു. ഇപ്പൊ എന്തായി 🤣🤣🤣

    • @aleemaali9454
      @aleemaali9454 7 месяцев назад

      നിയമപ്രകാരം വിവാഹിതയാകാതെ ആ പെണ്ണിനെ ചെക്കൻ്റെ വീട്ടിലേയ്ക്ക് വിട്ടത് തന്നെ തെറ്റ്

  • @nannurn5743
    @nannurn5743 4 года назад +3

    Eeshwara

  • @thaslima5210
    @thaslima5210 4 года назад +23

    ഇത് oscar വേദി ആണോ????😂😂

    • @vishnuvishnu5905
      @vishnuvishnu5905 3 года назад

      നിന്റെ അനിയത്തി e ഗതി വന്നാലോ ലോചിക് നിന്റെ മനസ്സിൽ കല്ല് അന്നോ

    • @vishnuvishnu5905
      @vishnuvishnu5905 3 года назад

      @@cpmohammedkoya5752 ഇക്ക മനസ്സിൽ കല്ല് അന്നോ

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 29 дней назад

    ആൻസി ആൻസി

  • @azizksrgd
    @azizksrgd 4 года назад +13

    ഇവൾ ആണോ ഒളിച്ചോടിയത്

  • @gamingchachuzz
    @gamingchachuzz 4 года назад +6

    Justice for ramsi.... 😪

  • @vishakvinod457
    @vishakvinod457 4 года назад +13

    Justice for ramsi

  • @ejazkv2339
    @ejazkv2339 3 года назад +1

    Phone kedaaaaanooooo..... Mone aaaa phone onn kondvaa

  • @adwaithamaathmavuparabrahm5833
    @adwaithamaathmavuparabrahm5833 4 года назад +7

    എല്ലാ ഹിന്ദുക്കൾക്കും ഫേസ്ബുക്കിലൂടെ മെസ്സേജ് ആക്കി ഇതൊക്കെ അയച്ചുകൊടുക്കണം.ഒരു കുഞ്ഞ് ജനിച്ച് വളർന്ന് വരുമ്പോഴേക്കും ക്രിസ്ത്യൻ മതനേതൃത്വം or ഇസ്ലാമിക മത നേതൃത്വം അവനെ സൺഡേ സ്കൂൾ or മദ്രസയിൽ മതവികാരം കയറ്റാൻ കൊണ്ടു പോകും. പക്ഷേ ഹിന്ദു കുഞ്ഞുങ്ങൾക്ക് മതവികാരം ഉണ്ടാക്കിക്കൊടുക്കാൻ മതപഠന കേന്ദ്രങ്ങൾ ഇല്ല.ക്രൈസ്തവ മതനേതൃത്വവും,ഇസ്ലാമിക മതനേതൃത്വവും എന്നും സംഘപരിവാർ പ്രസ്ഥാനങ്ങളെ ശത്രുപക്ഷത്തെ കണ്ടിട്ടുള്ളൂ.കാരണം അവരുടെ മത വിജയത്തിന് സംഘപരിവാർ പ്രസ്ഥാനങ്ങൾ ഒരു തടസ്സമാണ്. സംഘം ഹിന്ദുക്കൾക്ക് മതംമാറ്റ ലോബിയെ കുറിച്ച് അവബോധം കൊടുക്കുന്നു എന്നു തോന്നിയപ്പോൾ പിന്നെ സംഘികൾ, ചാണകം എന്ന് പറഞ്ഞ് ഓൺലൈനിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കും. സംഘികളെ ഹിന്ദുക്കൾ തന്നെ വെറുക്കണം എന്നാലേ കാര്യം നടക്കു.അതാണ് ഉദ്ദേശം.മതവികാരം ഇല്ലാത്ത സ്വന്തം ആചാരങ്ങളും, അനുഷ്ഠാനങ്ങളും,പാരമ്പര്യത്തെക്കുറിച്ച് അറിവ് ഉണ്ടാകാൻ മാർഗം ഇല്ലാതിരുന്ന ഹിന്ദു കുഞ്ഞുങ്ങൾ ഭാവിയിൽ അന്തംകമ്മികൾ ആയി മാറും. ചാൾസ് ഡാർവിന്റെ സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്ന സിദ്ധാന്തം അറിയാവുന്നവർക്കൊക്കെ കമ്യൂണിസത്തെക്കുറിച്ച് പുച്ഛമായിരിക്കും തോന്നുന്നതു.രാഷ്ട്രീയ കൊലപാതകങ്ങളുടെ ലിസ്റ്റ് പരിശോധിച്ചു നോക്കിയാൽ ഏറ്റവും കൂടുതൽ അവിടെ കൊല്ലപ്പെട്ടത് ഹിന്ദുക്കളാണെന്ന് കാണാം. മത വികാരം ഉണ്ടാകാൻ സംവിധാനങ്ങൾ ഇല്ലാത്ത ഹിന്ദുവിനെ മാത്രമേ യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് ആക്കാൻൻ പറ്റു. അതുകൊണ്ടല്ലേ ശബരിമല വിഷയത്തിൽ ഹിന്ദു കൈവിട്ടപ്പോൾ ഇടതുപക്ഷം കേരളത്തിൽ അടിമുടി തോറ്റത്. മുസ്ലീം ലീഗ് 21 എംഎൽഎ ഉണ്ട്,കേരള കോൺഗ്രസ് സത്യത്തിൽ കേരള ക്രിസ്ത്യൻ കോൺഗ്രസ് ആണ്. അവിടെ ക്രിസ്ത്യൻ വോട്ടുബാങ്ക് വർഗീയ രാഷ്ട്രീയം ആണ് അവർക്ക് 11 എംഎൽഎ ഉണ്ട്.ബിജെപി 1 MLA ഇതാണാവസ്ഥ ❤❤ചാവേറായി പൊട്ടിത്തെറിക്കുന്ന ഈ ലോകത്തിനു തന്നെ ഭീഷണിയായ മുസ്ലിം സുഡാപ്പി തീവ്രവാദികളെ കുറിച്ച് ലോകത്തിലെ ഏത് ന്യൂസ് ചാനലിന് താഴെയും കമന്റ് ഇടാം, ഹൈന്ദവ പ്രവർത്തകരെ കുറിച്ചവർ ഇന്ത്യക്ക് വെളിയിൽ എവിടെ പറയും.സംഘികളെ അവഹേളിക്കാൻ നടക്കുന്ന മുസ്ലിം സുടാപ്പികളോട് ഒരു കാര്യം, സംഘികൾ വിചാരിച്ചു കഴിഞ്ഞാൽ ഈ ലോകം മുഴുവൻ ഇസ്ലാമിനെ വെറുക്കും. കാരണം ഇത് സംഘി ഭാരതം ആണെന്ന് ഓർമ്മവേണം💓.ഗാന്ധി ജനിച്ച ഗുജറാത്ത്, തന്റെ ആയുഷ്കാലം മുഴുവൻ ചെലവിട്ട ഹിന്ദി നാടുകൾ ബിജെപി ഭരിക്കുന്നു.മറ്റിടങ്ങളിൽ നിന്നും മാറി ക്രിസ്ത്യൻ,മുസ്ലിം കൂടുതലുള്ള കേരളത്തിൽ ഇവർ ഗാന്ധിവധംഇപ്പോഴും പ്രചരിപ്പിക്കുന്നു🍅 47 ൽ പാകിസ്ഥാൻ, 72 ൽ ബംഗ്ലാദേശ് വിഭജിച്ചു പോയത് നമുക്കറിയാമല്ലോ.ഇനിയും അനേകം മുസ്‌ലിം രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് വിഭചിച്ചു പോകും. മുസ്ലിങ്ങൾക്ക് ഇസ്ലാമിക രാഷ്ട്രീയമാണ്. ഹിന്ദുക്കൾക്ക് അവരുടെ വർഷങ്ങളായുള്ള ആചാരങ്ങളും, വിശ്വാസങ്ങളും,പാരമ്പര്യങ്ങൾ ഒന്നും പിന്തുടർന്ന് പോകാൻ ഇതുപോലെ വേറൊരു രാജ്യം കിട്ടില്ല.ജൂതന്മാരുടെ വിധി ആയിരിക്കുംഹിന്ദുക്കൾക്ക് വരാൻ പോകുന്നത്. ഈ മുസ്ലീങ്ങളുടെ മത-രാഷ്ട്രീയം മനസ്സിലാക്കണം എന്നുണ്ടെങ്കിൽ സംവരണത്തിന് പുറത്തായ ക്രിസ്ത്യാനികൾ, ഹിന്ദുസിനുംകൂടെ 10% സംവരണം കൊടുക്കാൻ മോദി പുതിയൊരു നിയമം കൊണ്ടുവന്നപ്പോൾ മുസ്ലിം ലീഗിന്റെ തനി വർഗീയ ഇസ്ലാമിക രാഷ്ട്രീയം മനസ്സിലായിട്ടുണ്ട്.

  • @basithbasi5600
    @basithbasi5600 4 года назад +18

    Padachone Ee thathayude kanneer nee kanathe pokalle. Harisinum kudumpathinum nalla shiksha thanne kittanam.

    • @deepzworld837
      @deepzworld837 3 года назад +1

      ee thathayanu pinchu kunjinem ittech thannekkal prayamkuranjavanumayi olichodiyathu

  • @kadharmanu4508
    @kadharmanu4508 7 месяцев назад

  • @noushadnoushu7096
    @noushadnoushu7096 4 года назад +13

    🤲🤲🤲Allah protect ramsi family🤲🤲🤲

  • @najeebusman9059
    @najeebusman9059 6 месяцев назад

    Subuha allha

  • @sreejagopalan8333
    @sreejagopalan8333 2 года назад +1

    ഈ വീഡിയോ കണ്ടു കരച്ചിൽ വരുന്നു. അവൻ ഒരു ആണാണോ. ഒരു പാവം പെണിനു സ്വപ്നം നൽകി.

  • @mammas1226
    @mammas1226 4 года назад +10

    Case enthavumo entho neethi kittatte

  • @kavyanagaraj1282
    @kavyanagaraj1282 4 года назад +4

    Stay strong sister God always with ur family

  • @shabanaajeesh8315
    @shabanaajeesh8315 4 года назад +2

    Ramsikk neethi kittane rabbe...

    • @vishnuvishnu5905
      @vishnuvishnu5905 3 года назад

      Atha etha നമുക്ക് parthikam

    • @vishnuvishnu5905
      @vishnuvishnu5905 3 года назад

      @@cpmohammedkoya5752 നികൾ മനുഷ്യൻ അല്ലെ

  • @shameeralappuzhakkaren6719
    @shameeralappuzhakkaren6719 4 года назад

    Ithil ninnum enthenkilumokke manasilakki penmakkale valarthendathu ningal umma vappamaranu.ishtamanennu paranju aru vannalum kalyanam urapichu vekkaruthu.ozhivakkan pattatha ishtamanenkil kuzhappamillatha kudumbamanenkil kalyanasamayamakumbol mathrem alochikkamennu parayuka.penmakkale kazhiyumvitham surakshithamayi nokkuka.padikkuka ramsi oru udhaharanam anu

  • @haqeemmuhammad9430
    @haqeemmuhammad9430 3 года назад

    Allahu ve ni ramsiyoad Karuna kaanikkene Allah

  • @najeebusman9059
    @najeebusman9059 6 месяцев назад

    Pavam

  • @msmedia3403
    @msmedia3403 4 года назад +28

    കേൾക്കു०ബോൾ വിഷമം വരുന്നു. ഇവിടെ പാവങൾടെ വിശമ० കാണാൻ ഒരു ഭരണവും ഭരണകൂടവും ഒന്നുമില്ല. ഇതിപ്പൊ കുറ്റവാളികളെ ശിക്ഷിക്കുകയും ഇല്ല. നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യു०. 😩😩😩

    • @myvlog3776
      @myvlog3776 4 года назад

      ശെരിയാ.... കാരണം ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ് 😔😔😔😔😔😔

  • @sabisabi9942
    @sabisabi9942 4 года назад +11

    Ivarano innu olichodi poyittu police pidichu ennu news il vannath

  • @summerbirds8805
    @summerbirds8805 4 года назад +3

    നല്ല കട്ട താടിയും മുടിയും വെളുപ്പും സിക്സ് പാക്കും ഉള്ളവനെ പോലുള്ളവന്‍മാരെ ആഗ്രഹിക്കും പോൾ ആലോചിക്കണം. വെടി വെച്ചിട്ട് ഒഴിവാക്കും എന്ന്. നിലക്ക് താഴെ ഉള്ളവര്‍ക്കും ഒരു പെണ്‍കുട്ടിയെ സ്നേഹിക്കാനും പോറ്റാനും പറ്റും. എന്ത് ഉണ്ടായാലും ഒരു കമ്പിന്‍റയും ക്യാമറയുടെയും മുന്നില്‍ നിന്ന് കരഞൊളും.

  • @nakshatra264
    @nakshatra264 4 года назад +46

    Ramsi ശിക്ഷിച്ചത് eeee പാവം അനിയത്തിയെയും ഉപ്പയെയും ഉമ്മയെയും ayipoyalloooo

    • @truth-yz9ic
      @truth-yz9ic 4 года назад +3

      നല്ല comment ചേച്ചീയ് 🤣

    • @Silparudraksh
      @Silparudraksh 4 года назад

      Pavam aniyathi nice aayi odiyittu tirichu vannitund😂

    • @poetryworld4353
      @poetryworld4353 4 года назад

      @@Silparudraksh തിരിച്ചു വന്നോ? Muneer സ്വീകരിക്കുവോ ഇനി?

    • @routemaptourism
      @routemaptourism 4 года назад +1

      Ival paavam aanallo le

  • @sujishmam141
    @sujishmam141 4 года назад +10

    😔😢Ishwara aa chechide mugam Marakkan kazhiyunnillallo 😞

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 4 года назад +1

      Ivalde മുഖം കൂടെ ഓർത്തുവെച്ചോ. ഇവളും പോയി

  • @ABCD-xr6lt
    @ABCD-xr6lt 4 года назад +5

    Justice for Ramsi 😢😢

    • @backtonature4698
      @backtonature4698 3 года назад

      Justice for ansi എന്ന് കൂടി പറ, 🤣😏

    • @dora1151
      @dora1151 3 года назад

      @@backtonature4698 🤭

  • @vishnuvishnu5905
    @vishnuvishnu5905 3 года назад +1

    കരയേണ്ട etha എനിക്ക് സഹിക്കാൻ പറ്റില്ല etha ദുവ നമസ്കാരം നടത്ത etha അവർക്ക ശിക്ഷ കിട്ടും etha

  • @rasmimuni7861
    @rasmimuni7861 3 года назад +1

    Naadakam pole und

  • @aminaafiya8784
    @aminaafiya8784 4 года назад +6

    😭

  • @saheedvengoli3992
    @saheedvengoli3992 3 года назад +2

    അഭിനയം നന്നാവുണ്ട്

  • @raheebashabeer9769
    @raheebashabeer9769 4 года назад +1

    Ipo ellarkkum mnsilayo ivr fam full koothrayaennn.paavm seriol actress àya laxminte life klanju profession kalnju

  • @haneefak6979
    @haneefak6979 4 года назад +6

    Ethonnum allayum allante rasoolum ishttappetta reethi alla

  • @vishnuvishnu5905
    @vishnuvishnu5905 3 года назад

    റംസി യുടെ സഹോദരി യുടെ കൺനീർ കണ്ടോ ethana നികൾ അള്ളാഹു പൊറുക്കില്ല

  • @vishnuvishnu5905
    @vishnuvishnu5905 3 года назад

    അൻസി etha കരയേണ്ട റംസി etha k നീതി കിട്ടും എനിക്ക് സഹിക്കാൻ പറ്റുന്നില്ല etha

    • @poetryworld4353
      @poetryworld4353 3 года назад +1

      അറിഞ്ഞില്ലേ? അൻസി രണ്ടാമതും ഒളിച്ചോടിപ്പോയി... 🤣 അൻസിക്ക് പോലും ആഗ്രഹമില്ല സഹോദരിക്ക് നീതി വേണമെന്ന്. പിന്നെയാണ്..

  • @beemabeema8087
    @beemabeema8087 3 года назад

    valllatha jathikal ....

  • @hajarahajuhajarahaju1424
    @hajarahajuhajarahaju1424 7 месяцев назад

    😭😭😭😭😭😭😭

  • @jesifarvifarvi1129
    @jesifarvifarvi1129 4 года назад +2

    Abinayathinu Oscar kittum aansi

    • @vishnuvishnu5905
      @vishnuvishnu5905 3 года назад

      ഇത് ദൈവം കാണും

    • @vishnuvishnu5905
      @vishnuvishnu5905 3 года назад

      നിന്റെ മനസ്സിൽ എന്തുവാ മോളെ

    • @vishnuvishnu5905
      @vishnuvishnu5905 3 года назад

      നിന്റെ വീട്ടിൽ ആരെങ്കിലും e ഗതി വന്നാലോ

  • @jinthvv7586
    @jinthvv7586 4 года назад

    Best family

  • @xbleedassassinyt631
    @xbleedassassinyt631 4 года назад +1

    Ith antha🤔🤔 who are you in this case I don't understand any thing 🤔

  • @Irshadkarayil
    @Irshadkarayil 4 года назад +1

    3 month munp ithil comment ittavar ippo ndhayi..

  • @nihal_fsc979
    @nihal_fsc979 4 года назад +4

    Haris nte ehalokatheyum paralokatheyum jeevitham firaun nte pole aaki kodukkane allah

  • @vishnuvishnu5905
    @vishnuvishnu5905 3 года назад

    അൻസി etha ദുവ നിസ്കാരം ചെയ്യണം avaraka ശിക്ഷ കിട്ടും വധ ശിക്ഷ കിട്ടും etha

  • @vishnuvishnu5905
    @vishnuvishnu5905 3 года назад +1

    അള്ളാഹു etha കൺനീർ കാണും etha ദുവ നിസ്കാരം നടത്ത etha avaraka വധ ശിക്ഷ കിട്ടും

  • @varshiyavarshiya703
    @varshiyavarshiya703 4 года назад +20

    Karayandaaa molea melea ethallam kannunna oral undallo

  • @ruseenakafoor2433
    @ruseenakafoor2433 4 года назад +5

    Pavam engane sahodhara sneham abhoorvam maathram
    Needhi kittatte.ee kanneerinte shabham avante kudumbham nashikkum

    • @noushadak5728
      @noushadak5728 4 года назад

      Athe😢😢😢😢

    • @dora1151
      @dora1151 4 года назад

      Bayangara sneham ayipoyi😂

  • @ayyoobsathar7525
    @ayyoobsathar7525 4 года назад

    Ivaleyokke samooham kallelrinju kollanam.Chetta thhuu

  • @Suhara-tc2px
    @Suhara-tc2px 7 месяцев назад +1

    J