മിഷേലിനെ കാറിൽകയറ്റി ലോക്കുചെയ്ത് അവൾ നടന്നുനീങ്ങി Mishel shaji varghese news update exclusive

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #mishelshajivargheese#exclusive#mishelshajivargheesepiravom#anoopjacob#shajivargheese#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala

Комментарии • 1,8 тыс.

  • @jojivarghese3494
    @jojivarghese3494 6 месяцев назад +396

    ദൈവമേ.. ഈ മാതാപിതാക്കൾക്ക് നീതി നേടിക്കൊടുക്കേണമേ 🙏🏼

    • @Skyline2006
      @Skyline2006 6 месяцев назад +4

      പ്രാർത്ഥന കഴിഞ്ഞു പോയ മിഷേലിനെ രക്ഷിക്കാത്ത ദൈവം ഇപ്പം എന്ത് തേങ്ങ ചെയ്യാനാണ് ?

    • @Sharika793
      @Sharika793 6 месяцев назад +2

      അതൊക്കെ ഓരോരുത്തരുടെയും വിശ്വാസം അല്ലെ. അവർക്ക് ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ ഒരു ആശ്വാസം കിട്ടുന്നുണ്ട്..ഒരു പ്രതീക്ഷ കിട്ടുന്നു..

  • @lekshmiks5589
    @lekshmiks5589 6 месяцев назад +319

    താങ്കൾക്ക് ആദ്യമേ നന്ദി പറയട്ടേ.. തെളിയാത്ത ഒട്ടേറെ കേസുകൾ താങ്കൾ പുറത്തു കൊണ്ടുവന്നു.. ഈ കുഞ്ഞിന് ദൈവം നീതി നൽകട്ടേ..

    • @sumanair9778
      @sumanair9778 6 месяцев назад +1

      Jegadeeswara.......yee Mode Yella Vivarangalum Purath konduvaran Bhagavan Anugrahikkename ....Aa mode Achanum Ammakkum Santhi Kittanamenkil Ethellam Purathu Vannal Matrame Kazhiyukayulloo

    • @roysonkc8016
      @roysonkc8016 6 месяцев назад

      ❤​@@sumanair9778

  • @benny4697
    @benny4697 6 месяцев назад +1015

    മിഷേലിൻ്റെ മാതാപിതാക്കൾക്ക് നീതി നടപ്പിലാക്കി കൊടുക്കണമേ സത്യം തെളിയട്ടെ മിഷേലിൻ്റെ മാതാപിതാക്കൾ പറഞ്ഞ കാര്യം 100 % സത്യമാണ് പഠനത്തിൽ ഏറ്റവും മുന്നിലായിരുന്നു ഞാൻ ആ കുഞ്ഞിനെ കണ്ടിട്ടുണ്ട് + 1 + 2 ഇലഞ്ഞി സ്കൂളിലാണ് പഠിച്ചത് പഠനത്തിൽ മാത്രമല്ല കല യിലും മിടുക്കി ലോകത്തിൻ്റെ ഏത് കോണിൽ പോയി ഒളിച്ചാലും ദൈവത്തിൻ്റെ മുന്നിൽ ഇന്ന് അല്ലെങ്കിൽ നാളെ കണക്ക് ബോധിപ്പിക്കേണ്ടിവരും അത് സത്യം

    • @serenamathan6084
      @serenamathan6084 6 месяцев назад +22

      ആരാണ് ആ "നടൻ"...? (അവൻറെ മകനാണ് ഇതിനു പിന്നിൽ എന്നു പറയുന്നത്...)

    • @MathewJacob-r7z
      @MathewJacob-r7z 6 месяцев назад +21

      ലാലു അലക്സ്‌

    • @skymail1042
      @skymail1042 6 месяцев назад +21

      ​@@MathewJacob-r7zസിനിമയിൽ അത്യന്തം നല്ലവനായിട്ടുള്ള റോൾ ആണല്ലോ, മക്കളെ ഇങ്ങനെയാണോ വളർത്തിയത്?

    • @ideascom-ei8ir
      @ideascom-ei8ir 6 месяцев назад

      അയാൾ കുടുംബത്തോടെ അമേരിക്കയ്ക്കു പോയാലോ നാറി 😢

    • @anuroy7460
      @anuroy7460 6 месяцев назад +1

      😪😪😪😪😪

  • @adsmanjappetty
    @adsmanjappetty 6 месяцев назад +109

    എല്ലാ വീഡിയോസിലും സന്തോഷവതിയായ മോള് ❤മോൾ അത്രയും സന്തോഷായി മാതാപിതാക്കൾ ക്കൊപ്പം ജീവിച്ച ഈ മോൾക്ക്‌ എന്ത് സംഭവിച്ചു എന്ന് അറിയേണ്ടത് കുടുംബത്തോടൊപ്പം സമൂഹത്തിനും ബാധ്യത ആകണം. ഞാൻ ഒരു മുസ്ലിം ആണ്. ഇവർ ക്രിസ്ത്യനും. ഇതിൽ ജാതിയോ മതമോ അല്ല എന്റെ പ്രാർത്ഥനയിൽ എന്നും ഈ മോൾക്ക്‌ വേണ്ടിയുള്ള പ്രാർത്ഥന ഉണ്ടാകും. സോഷ്യൽ media വഴി ഇത് പ്രകടിപ്പിച്ചു പോലീസ് ന്റെ നിസ്സഹകരണം പ്രകടിപ്പ്രചരിപ്പിച്ചു പുറത്തു കൊണ്ടുവരാൻ എല്ലാവരും ശ്രദ്ധിക്കണം

  • @Besttime895
    @Besttime895 6 месяцев назад +824

    7 വർഷം 😢ആ അമ്മയുടെ കരച്ചിൽ 😢😢😢 കണ്ടുകൊണ്ടിരിക്കുന്നു... ദൈവമേ ഇതിനൊരു നീതി കൊടുത്തൂടെ

    • @veenanair27
      @veenanair27 6 месяцев назад +17

      Pls lord give them justice...I believe in almighty

    • @Riswana-ds7xd
      @Riswana-ds7xd 6 месяцев назад +3

      എങ്ങനെ മരിച്ചേ

    • @Jisin2353
      @Jisin2353 6 месяцев назад

      പിണറായിയുടെ നായ്ക്കൾ ആയിരിക്കും ഈ case ചെയ്തത് അതാ പോലീസ് തെളിയിക്കാത്ത 🚩😡

    • @ayman7055
      @ayman7055 6 месяцев назад +3

      Ohh allah 😥😥😥🤦🏻‍♀️

    • @anusree4778
      @anusree4778 6 месяцев назад

      നമ്മുടെ നാട്

  • @neethumebin2332
    @neethumebin2332 6 месяцев назад +113

    എന്റെ യേശുവേ ഈ മാതാ പിതാകളുടെ വേദന നീ കാണണമെ🙏കരുണ തോന്നണമേ 🙏

    • @binumathew8887
      @binumathew8887 6 месяцев назад

      Eekalathu.prathi chittukariya milla Kollanam

    • @a2zvartha
      @a2zvartha 6 месяцев назад

      @@user-ss8cn1zl6f Ninte vishvasam ninne rekshikkatte

    • @IamRo29
      @IamRo29 6 месяцев назад

      എന്ന് ആര് പറഞ്ഞു?​@@user-ss8cn1zl6f

    • @christothomas8473
      @christothomas8473 6 месяцев назад

      ​@@user-ss8cn1zl6fഅള്ളാഹു ഒരു man made ദൈവം ആണ് മുഹമ്മദ്‌ നു വെടിവെക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണ്.. അള്ളാഹു ഒരു ചന്ദ്രദേവൻ ആണ്. മുന്ന് പെൺ മക്കളുടെ തന്ത ആണ് അള്ളാഹു. മുഹമ്മദ്‌ നു 17 ഭാര്യമാറ് ഉണ്ടായിരുന്നു. പുള്ളിടെ സുഖത്തിനു വേണ്ടി ആണ് അന്ന് ഗുറേഷി ദേവനായ അല്ലാഹുനെ. സർവശക്തനാ ആക്കിയത്.
      എന്റെ ചോദിയം. മുഹമ്മദ്‌ നു ശേഷം ആണ് ഇസ്ലാം ഉണ്ടായത് അതിനു മുൻപ് തന്നെ യേശു ഉണ്ടായിരുന്നു. എങ്കിൽ ആരാണ് മുഹമ്മദ്‌ നു മുൻപുള്ള ദൈവം ഒറ്റ ഉത്തരം മാത്രം യാഹുവേ =യേശു
      കേട്ടോടാ തായോളി

    • @josephsabu604
      @josephsabu604 6 месяцев назад

      ​@@user-ss8cn1zl6fമരിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു.

  • @sajitvm4494
    @sajitvm4494 6 месяцев назад +672

    ജെയിംസ് സഹോദര താങ്കൾ ഭിക്ഷടനാ തെളിച്ചു അത് കേരളജനത കൈ കൊണ്ടു അത് പോലെ മിഷേയിലിന്റെ കേസും തെളിയിക്കണം നിങ്ങൾക്ക് എന്റെ വിജയാശംസകൾ സൂക്ഷിക്കുക ദൈവം നിങ്ങളോടൊപ്പം ❤️

    • @Jisin2353
      @Jisin2353 6 месяцев назад

      പിണറായിയുടെ നായ്ക്കൾ ആയിരിക്കും ഈ case ചെയ്തത് അതാ പോലീസ് തെളിയിക്കാത്ത 🚩😡

    • @sinisini7233
      @sinisini7233 6 месяцев назад

      Daivam, koppu ആണ്

    • @Karunasabu
      @Karunasabu 6 месяцев назад

      ​@@sinisini7233ഇതു പറയിപ്പിച്ചതും ദൈവം ആണ്

    • @bindhuvipin1360
      @bindhuvipin1360 2 месяца назад

      ​@@sinisini7233😡😡😡

  • @mygarden9861
    @mygarden9861 6 месяцев назад +223

    മിഷേലിൻെറ അമ്മയ്ക്കും അച്ഛനും മകളെ നഷ്ടപ്പെട്ടു..എന്നിട്ടും അവർപൊരുതുന്നത് മിഷേലിന് വേണ്ടിയല്ല നമ്മുടെ ഓരോ മക്കൾക്കും വേണ്ടിയാണ് , ഇനി ഒരു മിഷേൽ ഉണ്ടാവാതി രിക്കാൻ വേണ്ടിയാണ്..ഒപ്പം നിൽക്കാം നമുക്ക് അവരുടെയൊപ്പം..സത്യം ജയിക്കട്ടെ..

  • @jeejachandran7429
    @jeejachandran7429 6 месяцев назад +363

    ഇത് തെളിയിക്കപ്പെടട്ടെ. ഇത്പോലുള്ള പത്ര പ്രവർത്തകരുള്ളത് കൊണ്ട് ഇത് പുറത്ത് വരുന്നുണ്ട്. 🙏🙏🙏

    • @Jisin2353
      @Jisin2353 6 месяцев назад

      പിണറായിയുടെ നായ്ക്കൾ ആയിരിക്കും ഈ case ചെയ്തത് അതാ പോലീസ് തെളിയിക്കാത്ത 🚩😡

    • @shilpasudeep9287
      @shilpasudeep9287 6 месяцев назад +2

      ee casinu pinnil ullavar reporterae onnum cheyathae irikattae..

  • @UshaKrishnan-c1f
    @UshaKrishnan-c1f 6 месяцев назад +23

    ജെയിംസ് നിന്നെ കർത്താവിന്റെ തിരുരക്തം കൊണ്ട് മുദ്രായിട്ട് പ്രാർത്ഥിക്കുന്നു. കർത്താവു ഇപ്പോഴും കൂടെയുണ്ടാവട്ടെ. പരിശ്രമം വിജയിക്കട്ടെ 🙏

  • @niyanasrinstudyworld5497
    @niyanasrinstudyworld5497 6 месяцев назад +211

    You are right.. പരാതി കൊടുത്തവർ തന്നെ കുറ്റം തെളിയിച്ചു കൊടുക്കേണ്ട അവസ്ഥയാണ്

  • @വിനി-ഹ8റ
    @വിനി-ഹ8റ 6 месяцев назад +66

    വിശുദ്ധ അന്തോണിസെ അങ്ങയുടെ സന്നിധിയില്‍ വന്നു പോയ ആ അനിയത്തിക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താന്‍ ആ മാതാ പിതാക്കളെ നീ സഹായിക്കണം

    • @LissySaju-i7j
      @LissySaju-i7j 3 месяца назад +1

      St Antony do miracles keep your dignity

  • @Seetha787
    @Seetha787 6 месяцев назад +145

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പോന്നു മോൾ.

  • @CHI_DHU_
    @CHI_DHU_ 4 месяца назад +2

    ദൈവം എവിടെയെങ്കിലും ഒരു തെളിവ് കരുതി വെച്ചിട്ടുണ്ടാവും വൈകാതെ അത് പുറത്തു വരും വേഗം ഈ കുട്ടിക്ക് നീതി കിട്ടട്ടെ🙏

  • @anie7489
    @anie7489 6 месяцев назад +113

    മാതാവേ അവിടുന്ന് നീതി നടത്തി കൊടുക്കണേ. 🙏അവിടുത്തെ പുത്രനോട് apekshikkane🙏... ഈ പീഡാനുഭവ നാളിൽ ഈ കേസ് തെളിയനെ 🙏🙏😭😭✝️ പോലീസിൽ നിന്ന് നീതി ലാഫിക്കില്ല ദൈവത്തിന്റെ കോടതിയിൽ നീതി ലാഫിക്കാൻ അപേക്ഷിക്കുന്നു🙏🙏🙏🙏

    • @Darkmist-x6x
      @Darkmist-x6x 6 месяцев назад +1

      ആ മാതാവിന്റെ ചാപ്പൽ നിന്ന് പോയ കുട്ടിക്ക് ആണ് ഈ ഗതി വന്നത്, എന്നിട്ടും അവരോട് തന്നെ രക്ഷിക്കാൻ പറയുന്നു, കാരണക്കാർ സുഖമായി ജീവിക്കുന്നു

  • @anuroy7460
    @anuroy7460 6 месяцев назад +110

    st antony പാവം അച്ഛനും അമ്മയ്ക്കും മിഷേൽ എന്ന മകൾക്കും നീതി കിട്ടണേ.ദൈവത്തിന്റെ കോടതിയിൽ നിന്ന് ഇവർ രക്ഷപെടല്ലേ 🙏🙏

    • @Skyline2006
      @Skyline2006 6 месяцев назад +4

      പ്രാർത്ഥന കഴിഞ്ഞു പോയ മിഷേലിനെ രക്ഷിക്കാത്ത ദൈവം ഇപ്പം എന്ത് തേങ്ങ ചെയ്യാനാണ് ?

    • @Jisin2353
      @Jisin2353 6 месяцев назад

      പിണറായിയുടെ നായ്ക്കൾ ആയിരിക്കും ഈ case ചെയ്തത് അതാ പോലീസ് തെളിയിക്കാത്ത 🚩😡

    • @Sharika793
      @Sharika793 6 месяцев назад

      St antony അതിന് ദൈവം അല്ല

    • @captainjohn9646
      @captainjohn9646 6 месяцев назад

      Ninte ammede pooor poda thayoli erangi​@@Skyline2006

  • @rayams
    @rayams 6 месяцев назад +939

    ഇത് കേരളമാണ് - പോലീസ് വിചാരിച്ചാൽ ഒരു കുടുംബത്തെ സംരക്ഷിക്കുവാനും സമാധാനപ്പെടുത്തുവാനും കഴിയും -
    അതേ പോലീസ് വിചാരിച്ചാൽ ഒരു കുടുംബത്തെ തകർക്കുവാനും തീരാ ദുഃഖത്തിലാക്കുവാനും കഴിയും -

    • @kalippan.
      @kalippan. 6 месяцев назад

      നീതീയും ന്യായവും ഒക്കെ പണക്കാർക്കും രാഷ്ട്രീയ പിൻബലമുള്ളവർക്കും മാത്രം . ഒരു പരാതിയുമായി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ട ഗതികേട് സാധാരണക്കാരന് ജീവിതം ദുരിത പൂര്‍ണമാക്കും

    • @animohandas4678
      @animohandas4678 6 месяцев назад +7

      അത് സത്യം വളരെ വളരെ

    • @lassp805
      @lassp805 6 месяцев назад +4

      Very true

    • @joset.j3809
      @joset.j3809 6 месяцев назад +5

      പ്രെധാന മന്ത്രി തന്നെ കൊള്ള തലവൻ ആയിരിക്കുമ്പോൾ എവിടെ നീതി?

    • @User.1-1
      @User.1-1 6 месяцев назад +6

      പോലിസ് സി.പിഎം കാര്യമാണ് ഈംപറഞ്ഞതൊന്നും ലഭിക്കില്ല

  • @safeerkurikkal5857
    @safeerkurikkal5857 6 месяцев назад +23

    ഒന്ന് ഉറപ്പാണ് ഈ വീഡിയോ കണ്ടുകൊണ്ട് കമന്റ് രേഖപെടുത്തുന്നവരും കമന്റ് വഴിക്കുന്നവരും വിചാരിച്ചാൽ ഇത് തെളിയും നമ്മൾ ചെയേണ്ടത് #tag ചെയുക സോഷ്യൽ മീഡിയ വഴി ഒന്ന് ശ്രമിച്ചുകൂടേ 🙏

  • @nishaasanthosh1923
    @nishaasanthosh1923 6 месяцев назад +10

    നല്ല ഒരു പൊന്നുമോൾ.. അതിന് നീതി ലഭിക്കട്ടെ

  • @Anil-nk6nf
    @Anil-nk6nf 6 месяцев назад +44

    ദൈവമേ നീതി നടപ്പാക്കണമേ 🙏🙏

  • @sathidevi6795
    @sathidevi6795 6 месяцев назад +9

    സത്യം എത്രനാൾ മുടിവയ്ക്കാൻ പറ്റും. അതാണ് കാലത്തിന്റെ നീതി. അവൾക്ക് നീതി ലഭിക്കട്ടെ 🙏🙏

  • @sherupp1234..-_
    @sherupp1234..-_ 6 месяцев назад +440

    ഉന്നതങ്ങളിൽ നിന്നും കാശ് വാരി വിതറുമ്പോ പോലീസ് എങ്ങനെ ഇത് തെളിയിക്കും 🙄

    • @JosephVarghese-g4d
      @JosephVarghese-g4d 5 месяцев назад

      valare personalittu parayuka. ente makan eppol americayil anu :)

  • @infokites3994
    @infokites3994 6 месяцев назад +27

    അല്ലാഹ് ആ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് നീതി നൽകണേ?

  • @stalankottarathil7534
    @stalankottarathil7534 6 месяцев назад +704

    താങ്കൾ സൂക്ഷിക്കുക അപായപ്പെടുത്താൻ കുറ്റവാളികൾ ശ്രമിക്കും കാരണം കുറ്റം തെളിയാതിരിക്കേണ്ടത് അവരുടെയൊക്കെ ആവശ്യങ്ങൾ ആണല്ലോ.

  • @sindhuthomas2386
    @sindhuthomas2386 6 месяцев назад +8

    ദൈവമേ ഇതിന്റ സത്യം പുറത്ത് വരണമെ. നീതി നടപ്പാക്കണമേ 🙏

  • @bibinphilip387
    @bibinphilip387 6 месяцев назад +158

    അമ്മയുടെ മോൾക്ക് നീതി കിട്ടട്ടു എന്ന് pray ചെയ്യുന്നു...

  • @prajeshkoodathai5243
    @prajeshkoodathai5243 6 месяцев назад +7

    നിങ്ങൾക്കറിയില്ലെ ഇത് കേരളമാണ്...... നീതി കിട്ടുമ്പോഴേക്കും നമ്മലടെ യെല്ലാം കാലം കഴിഞ്ഞിരിക്കും. വിട്ടുകൊടുക്കരുത് പരെൻ്റ് .ഞങ്ങൾ കൂടെയുണ്ട്.

  • @sabraham3014
    @sabraham3014 6 месяцев назад +169

    ആത്മഹത്യ എന്നു പ്റഖ്യാപിച്ചവനെതന്നെ പൊക്കട്ടെ, സത്യം പുറത്തുവരും.

  • @SunnyThomas-h7i
    @SunnyThomas-h7i 6 месяцев назад +6

    St Antony’s pls give strength to this poor parents to fight for justice

  • @theonlychild4719
    @theonlychild4719 6 месяцев назад +58

    ഇതാണ്, എത്ര സ്നേഹം കാണിക്കുന്നവർ ആയാലും ഒരു പരിധി വിട്ട് വിശ്വസിക്കാതിരിക്കുക...

  • @sss5979
    @sss5979 6 месяцев назад +70

    സാധിക്കുമെങ്കിൽ മോൾ അവസാനമായി പോയി പ്രാത്ഥിച്ച സെൻ്റ് ആൻ്റണി പള്ളിയിൽ പോയി നോവേന കൂടി പ്രാത്ഥിക്കേണം. ഉത്തരം കിട്ടും നിശ്ചയം ആണ്. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് നീതിലഭിക്കും. ഞങ്ങളുടെ പ്രാത്ഥന കൂടെയുണ്ട് സഹിതൻ തമ്പുരാൻ ശക്തി തരട്ടെ🙏🙏

  • @iamhere4022
    @iamhere4022 6 месяцев назад +487

    പോലീസ് മനസ്സറിഞ്ഞു വിചാരിച്ചാൽ എന്നോ തെളിയേണ്ട കേസാണ് ഇത്..

    • @A1b995
      @A1b995 6 месяцев назад +12

      Avaru angine vicharichathukondamu ethu theliyanjathu

    • @asdb-uw3bw
      @asdb-uw3bw 6 месяцев назад +18

      അഭയ കേസെല്ലാം ഡോളറിൻ മറയത്താ അത്പോലയാ ഇതും അന്വേഷണഉദ്യോഗസ്ഥരെ 3ദിവസം പച്ചവെള്ളം കൊടുക്കാതെ കെട്ടി തൂകി അടിചാൽ പിടികിട്ടും😢

    • @mhdniyanni7724
      @mhdniyanni7724 6 месяцев назад +4

      സത്യം

    • @Shaluvlogs123
      @Shaluvlogs123 6 месяцев назад

      കേരള പോലീസ് എന്ത്‌ തന്ത ഇല്ലായ്മ കാണിക്കാനും മിടുക്കർ ആണെന്ന് എത്രയോ കേസ് കൾ നമ്മെ പഠിപ്പിച്ചു.. ഇതും അങ്ങനെ ഒന്ന്

    • @genuinetrd7841
      @genuinetrd7841 6 месяцев назад +2

      വേലി തന്നെ വിള തിന്നാൽ എന്ത് ചെയ്യും.

  • @EdwinGeorge133
    @EdwinGeorge133 6 месяцев назад +131

    ഹോസ്റ്റലിൽ കൂടെ പഠിച്ചവരേ ചോദ്യം ചെയ്യണം, കേസ് സിബിഐക് വിടുക

    • @binumathew8887
      @binumathew8887 6 месяцев назад

      Avarkkum Pisa mathi Nallavarunde

    • @Jisin2353
      @Jisin2353 6 месяцев назад

      പിണറായിയുടെ നായ്ക്കൾ ആയിരിക്കും ഈ case ചെയ്തത് അതാ പോലീസ് തെളിയിക്കാത്ത 🚩😡

  • @ThankapushpamThankapushpam
    @ThankapushpamThankapushpam 6 месяцев назад +385

    എത്രയൊക്കെ മൂടിവച്ചാലു൦ സത്യ൦ ഒരിക്കൽ പുറത്തുവരു൦ ഇന്നല്ലെങ്കിൽ നാളെ ഈ കുഞ്ഞിനെ ഇല്ലാതാക്കിയവർ ശിക്ഷ അനുഭവിക്കു൦ വേല ചെയ്യുന്നവർക്കു കൂലി കിട്ടു൦

    • @jangoZz1986
      @jangoZz1986 6 месяцев назад +6

      Athu veruthe parachilinu parayam anne ullu purathu veratha sathiyagal aanu purathu vanna sathiyagalekal kooduthal

    • @Darkmist-x6x
      @Darkmist-x6x 6 месяцев назад +9

      വെറുതെ ആണ്, എന്നിട്ട് അയാൾ ഇപ്പോൾ uk യിൽ സെറ്റിൽഡ് ഫാമിലി ആയിട്ട്, അപ്പൻ മലയാള സിനിമയിൽ സജീവം

    • @shahinnoushad2104
      @shahinnoushad2104 6 месяцев назад

      ​@@Darkmist-x6x Enthan പേരു parayan pedikkunnath

    • @Bindhusalvin19
      @Bindhusalvin19 6 месяцев назад

      A​@@Darkmist-x6xആ അപ്പൻ ആരാ 🤔🤔🤔

    • @blakurls
      @blakurls 6 месяцев назад

      ​@@Darkmist-x6xaaraanu aa ayaal?

  • @anithashajishas
    @anithashajishas 6 месяцев назад +54

    പ്രാർത്ഥിച്ചിട്ടിറങ്ങിയ ആ കുഞ്ഞിനെ എന്തേ ദൈവമേ രക്ഷിച്ചില്ല! മരണത്തിനു കാരണക്കാരായവരെയെങ്കിലു ശിക്ഷിക്കണേ....

  • @vvstarmediapro
    @vvstarmediapro 6 месяцев назад +237

    സത്യം ഒരുനാൾ തെളിയുക തെന്നെ ചെയ്യും.അത് കുറച്ച് വൈകിയാൽ പോലും

  • @jithinunnyonline3452
    @jithinunnyonline3452 6 месяцев назад +51

    ഞങളുടെ നാട്ടുകരി ആയ ഈ കുട്ടി ഇപ്പോഴും ഒരു തീരാ വേദനയാണ്😢

  • @gree907
    @gree907 6 месяцев назад +144

    ആ സ്ത്രീ കൂട്ടികൊടുപ്പു കാരി ആയിരിക്കും തീർച്ച

    • @indtnk320
      @indtnk320 6 месяцев назад

      Many these ladies staying hostels and friendship with small girls and traps.

    • @shaayishahira
      @shaayishahira 6 месяцев назад

      Ayirikkam.. Chilapo drvng school vech parijayapettath akam.. Avr thannele hostelilekum vlichath.. Athoke udheshichanu ellam cheithenklo.. Caril kootit poi aredthenklm kondakiyapo adipidi ayath akam paadoke

  • @vinsonthomas2449
    @vinsonthomas2449 6 месяцев назад +280

    തീർച്ചയായും CBI അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പ്രാകണം

    • @RR-vp5zf
      @RR-vp5zf 6 месяцев назад +1

      Cbi നല്ല പിള്ളയാണോ..

    • @susyvarghese8436
      @susyvarghese8436 6 месяцев назад

      ഇന്ത്യയിലെ മന്ത്രിമാരും തന്ത്രിമാരും എല്ലാം കള്ളന്മാർ ആണ്‌

  • @Violet-Talia
    @Violet-Talia 6 месяцев назад +63

    മിഷേലിന്റെ അമ്മയോട് ആലപ്പുഴ കൃപാസനത്തിൽ പോയി ഈ കാര്യം എഴുതി ഉടമ്പാടി എടുക്കണം... എത്ര കുഴിച്ചു മുടിയ തെളിവുകൾ ഒക്കെ തനിയെ പുറത്തു വരും... മാസങ്ങൾക്കുള്ളിൽ ഈ കേസ് തെളിയും

  • @jomithomas4585
    @jomithomas4585 6 месяцев назад +431

    നേരറിയാൻ സിബിഐ അന്വേഷണം വരട്ടെ 😢😡😱

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 6 месяцев назад +16

      ലാലു അലക്സിന്റെ മോന്റെ പേര് അന്ന് പുറത്ത് വന്നു അതോടെ അത് മാഞ്ഞു

    • @razwamol346
      @razwamol346 6 месяцев назад

      😢​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ

    • @devasiaptthomas6287
      @devasiaptthomas6287 6 месяцев назад +7

      Pinarai chavate inganathe case onnum theliyathilla.

    • @himamohan1322
      @himamohan1322 6 месяцев назад

      ​@@devasiaptthomas6287thaan aadhyam chaavu athanu nallathu ingane oolatharam kelkkandallo.ellathilum politics valichu idum.pinarayiyude alla CBI athu polum ariyatha loka vaazha.fool

    • @Userty-t2h
      @Userty-t2h 6 месяцев назад

      Cbi ethu case ആണ് യഥാർത്ഥ പ്രതികളെ പിടിച്ചിട്ടുള്ളത്

  • @snehamerynthomasteslvideos9124
    @snehamerynthomasteslvideos9124 6 месяцев назад +1

    why is the court silent in this case? Where is the justice of Indian Judiciary? oh God, please show Your justice

  • @Pkd.99
    @Pkd.99 6 месяцев назад +185

    പടച്ചോനെ, ഈ കുഞ്ഞനിയത്തിക്ക് പിന്നിലുളള ചതി പുറത്ത് വരണേ...😢

  • @Alexander90948
    @Alexander90948 6 месяцев назад +52

    തെമ്മടികളും, കൈ കൂലിക്കാരും, ആയ കേരള പോലീസ് ഈ നാടിന് നാണക്കേടും അപമാനവും ആണ്....,☝️☝️☝️

  • @xrita1000
    @xrita1000 6 месяцев назад +80

    നീതി ലെഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ നാട്ടിലെ രാഷ്ട്രിയ കാരും, പോലീസും ഒന്നും ചെയ്യത്തില്ല. ദൈവം നീതി തരും.

  • @SHAJIMPillai
    @SHAJIMPillai 6 месяцев назад +16

    ദുഃഖകരമായ കൊലപാതകം😭 പോലീസിൻ്റെ പിന്തുണ ഉണ്ടെന്ന് അറിയുമ്പോൾ സാധാരണ ജനത്തിന് എവിടെയാണ് നീതി കിട്ടുന്നത്😡

  • @ranimathunny1242
    @ranimathunny1242 6 месяцев назад +129

    St Antony please help her parents.

    • @rinuthomas6754
      @rinuthomas6754 6 месяцев назад +4

      uvva

    • @Sharika793
      @Sharika793 6 месяцев назад +2

      ഇത്രയും തെളിവ് ഉണ്ടായിട്ട് പോലും പോലീസ് കാര്യമായി അന്വേഷണം നടത്തുന്നില്ല

  • @rinas_mk
    @rinas_mk 6 месяцев назад +6

    Really appreciate team TV19 KERALA for your effort did in this case . Please, keep updating to the people about this case ❤❤❤

  • @AjithaJoseph-l5j
    @AjithaJoseph-l5j 6 месяцев назад +15

    ദൈവമേ ഇവർക്കു നീതി കൊടുക്കണേ 🙏

  • @ramg9329
    @ramg9329 6 месяцев назад +2

    നിങ്ങൾക്ക് ഇനിയും മുന്നേറാൻ സാധിക്കട്ടെ എല്ലാവിധ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ ❤

  • @Pkd.99
    @Pkd.99 6 месяцев назад +67

    ഈ സ്വാമി ആരായാലും....❤❤❤❤❤❤ 🎉

    • @joykm5005
      @joykm5005 5 месяцев назад

      He got guts to tell the truth, big salute 🙏🏻

  • @infokites3994
    @infokites3994 6 месяцев назад +8

    അവളുടെ ഫോൺ പരിശോദിച്ചാൽ അതിലേക്ക് വരുകയും പോകുകയും ചെയ്ത കാളുകൾ മെസ്സേജുകൾ പരിശോദിച്ചാൽ അവൾക്ക് പ്രണയമോ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് തുമ്പു കിട്ടില്ലേ? ആ വഴി അന്വേഷിച്ചാൽ ഒരു തുമ്പ് കിട്ടാതിരിക്കില്ല....കാരണം നടുറോട്ടിൽ പട്ടാപകൽ എന്തെങ്കിലും കണ്ടുപിടിക്കണമെങ്കിൽ അത് അവൾ പേടിക്കുന്ന മുന്നേ അറിയുന്ന ആരോ ആണ്, ഒരു ബ്ലാക്ക് മെയിലിങ്ങിന്റെ ലക്ഷണം അവിടെയുണ്ട്

  • @swapnakindu4295
    @swapnakindu4295 6 месяцев назад +290

    അദ്ദേഹം പറയുന്ന ഹോസ്റ്റലിലെ ആ സ്ത്രീയെ കണ്ടെത്തി ചോദ്യം ചൈയ്യണം.

    • @angelinandrea7385
      @angelinandrea7385 6 месяцев назад +8

      Yes

    • @arm378
      @arm378 6 месяцев назад +21

      What's the name of the lady?

    • @rinuthomas6754
      @rinuthomas6754 6 месяцев назад

      aa videoyil kanunna lady ano avo🙄​@@arm378

    • @rono577
      @rono577 6 месяцев назад

      ആ നായിന്റെ മോൾ ആർക്കോ വേണ്ടി കുട്ടിയെ കിഡ്നാപ് ചെയ്തു. അവൾക് നല്ലോണം കാശ് കിട്ടിക്കാണും.

  • @jasminijad9946
    @jasminijad9946 6 месяцев назад +9

    Chetta nigal sookshikuka nigal ithinte oke pirake pokumbol nigale apaayapeduthan chance und

  • @bj0508
    @bj0508 6 месяцев назад +55

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ sir.ഇങ്ങനെ ഒരു investigation ചെയ്യുന്നതിന്.

  • @sonybabyt
    @sonybabyt 6 месяцев назад +1

    Proud of your brother... ഇനിയെങ്കിലും അവന്മാർ വാ തുറക്കട്ടെ

  • @devassypl6913
    @devassypl6913 6 месяцев назад +151

    സംശയം തോന്നിയപ്പോൾ റീപോസ്റ്മാര്ട്ടം ചെയ്യേണ്ടതായിരുന്നു പാവം കുട്ടി നമ്മുടെ നാട് അങ്ങനെയായിപോയി 😢

  • @Mallueurope840
    @Mallueurope840 6 месяцев назад +1

    ഇതുപോലെയുള്ള നല്ല വാർത്തകൾ പ്രതീക്ഷിക്കുന്നു ഇനിയും ❤️

  • @lalprasad5664
    @lalprasad5664 6 месяцев назад +30

    Well said swamijii

  • @priyajinu1055
    @priyajinu1055 6 месяцев назад +1

    ദൈവമേ ഇവർക്ക് നീതി കൊടുക്കണേ

  • @treesapb5330
    @treesapb5330 6 месяцев назад +129

    സത്യ० എന്നായാലു० പുറത്തു വരു०. ഹൈക്കോടതിയെ സമീപിക്കണ०. ഇന്നെന്തിനു० ആശ്രയം ഹൈക്കോടതിമാത്രമാണ് 🙏🙏

  • @helensworld334
    @helensworld334 6 месяцев назад +1

    May god help u prove it.. prayers...

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 6 месяцев назад +173

    എന്തൊരു സുന്ദരി മോളായിരുന്നു😢😢സത്യം തെളിയട്ടെ😊

    • @christochiramukhathu4616
      @christochiramukhathu4616 6 месяцев назад +41

      വിരുപയായിരുന്നെങ്കിൽ... നീതി വേണ്ടെന്നാണോ? പെണ്ണുങ്ങളുടെ ഒരു കാര്യം.!

    • @raghunathraghunath7913
      @raghunathraghunath7913 6 месяцев назад

      സുന്ദരി എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിലെ സാധാരണ പറയുന്നത് പോലെ . അല്ലാതെ മറ്റൊരു ഉപമ വേണോ ഇവിടെ ഇതിന്റെ പിന്നിൽ ആരാണ് കുറ്റവാളികളെ കണ്ടെത്തി നിയമം നടപ്പാക്കാൻ പറ്റണം.

    • @Misslolu_ff
      @Misslolu_ff 6 месяцев назад

      ​@@christochiramukhathu4616 കേരളത്തിലെ നീതി ഇതൊക്കെ നോക്കിയാണ്

    • @greeshusanvika9398
      @greeshusanvika9398 6 месяцев назад +16

      അതെന്താ കാണാൻ ഭംഗി കുറഞ്ഞ പെൺകുട്ടി ആയിരുന്നേൽ കൊല്ലാമായിരുന്നോ.. എന്റെ പൊന്നുപെണ്ണുമ്പുള്ളെ. പോയ്‌ ചാക് 🙏🙏🙏🙏

    • @suryarenjith1073
      @suryarenjith1073 6 месяцев назад +6

      സൗന്ദര്യം ശാപം ആയിപ്പോയി

  • @alexalex-dl3qc
    @alexalex-dl3qc 6 месяцев назад +20

    ഇത് ചെയ്താവർ രക്തം ഛർദ്ദിച്ചു വീഴട്ടെ......അവർ തന്നെ സത്യം വിളിച്ച് പറയാൻ ഇടയാകട്ടെ......

  • @linuchacko2673
    @linuchacko2673 6 месяцев назад +44

    Mishel shaji case theliyuka thanne cheyanam. Devathintte karangal prevarthikatte🙏🏽🙏🏽🙏🏽

  • @bindhudas8734
    @bindhudas8734 6 месяцев назад +2

    നമ്മുടെ ദൈവം സത്യം പുറത്ത് കൊണ്ട് വരും

  • @kunjachanchackochan6113
    @kunjachanchackochan6113 6 месяцев назад +319

    പിന്നിൽ ബുദ്ധിപരമായ ഏതോ ഒരു പ്ലാൻ ഉണ്ടെന്ന് തോന്നുന്നു. പാവം മാത പിതാക്കൾ. വേദന തോന്നുന്നു.

    • @sendfromspace6768
      @sendfromspace6768 6 месяцев назад

      ലാലു അലക്‌സിൻ്റെ മകനാണ് കൊലയാളി

    • @binumathew8887
      @binumathew8887 6 месяцев назад

      Ella EeKizhan Thantha Aa. PennumpillayePokkiyal Mathiyayirunnu Eya Ikku Pedeya Thanthayannu Paranjunadakkunnu. Aa Pennum pillayude Alkkara Avale Pokkuka.orale Konna lum 10 per eKonna lum Shisha onnuthanne

  • @patricrock5576
    @patricrock5576 6 месяцев назад +5

    Guru is strong thank u

  • @DeepikaDayalDayal
    @DeepikaDayalDayal 6 месяцев назад +30

    Papa,momma theerchayayum mishelinu neethy kitum,namude elam prayers daivam kekum❤

  • @midhunm531
    @midhunm531 6 месяцев назад +10

    ഈ കേസ് തെളിയണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത് തെളിയുക തന്നെ ചെയ്യും...💯

  • @haridas-xi4wj
    @haridas-xi4wj 6 месяцев назад +183

    ശക്തമായ പ്രക്ഷോപം സം ഘടിപ്പിക്കേണ്ടതായി വരും ഈ കേസ് നല്ലൊരു അന്വേഷണ ഏജൻസിയെ ഏൽപ്പിച്ചു സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ.

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 6 месяцев назад

      എന്നിട്ട് വേണം തലമണ്ട അടിച്ച് പൊട്ടിച്ചിടാൻ😔

    • @Jisin2353
      @Jisin2353 6 месяцев назад

      പിണറായിയുടെ നായ്ക്കൾ ആയിരിക്കും ഈ case ചെയ്തത് അതാ പോലീസ് തെളിയിക്കാത്ത 🚩😡

  • @Editer-b4d
    @Editer-b4d 6 месяцев назад +1

    കർത്താവു നീതി നടത്തി തരട്ടെ ❤❤❤

  • @SeethaLekshmi-h1v
    @SeethaLekshmi-h1v 6 месяцев назад +26

    Athrayum vegam kandu pidikkan ulla oru vazhi athreyum vegam bhagavan tharatte .gold bless u

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 6 месяцев назад +7

    കാവിയിട്ട താടി നന്നായി
    സംസാരിക്കുന്നു അന്യോഷണം പുരോഗമിക്കണം പാവത്തിന് നീതി കിട്ടണം പുണ്യാളൻ സഹായിക്കട്ടെ

  • @4youreyes
    @4youreyes 6 месяцев назад +1406

    ആഭ്യന്തരമന്ത്രി തന്നെ ക്രിമിനലായുള്ളൊരു സംസ്ഥാനമാണ് കേരളം.ഇനിയെങ്കിലും വോട്ട് ചെയ്യുമ്പോൾ ഓർക്കുക.

    • @Sreehari733
      @Sreehari733 6 месяцев назад +49

      Ithu thanneyanu nammude naadinte saapam

    • @ThankachanAntony-up3ok
      @ThankachanAntony-up3ok 6 месяцев назад +89

      കേങ്രത്തിലെത് എന്ന് ചേർത്ത് വായിക്കുക

    • @smithahariharan6918
      @smithahariharan6918 6 месяцев назад +35

      Kendrathile police allallo Keralathile abhyanthara kaaryanghal nokkunnathu.

    • @shajiltp3361
      @shajiltp3361 6 месяцев назад

      ഒരു രാജ്യം ഭരിക്കുന്ന പ്രധാനമന്തി എത്ര ദുഷ്ടനാണ്..... അമിട്ട് ഷാജി ലോക ചെറ്റ.....

    • @nikhilmenon8605
      @nikhilmenon8605 6 месяцев назад

      എന്ന്‌ ഒരു പാവം നിഷ്പക്ഷ ചാണകം 😂😂😂🤣🤣🤣

  • @prakasankondipparambil8836
    @prakasankondipparambil8836 6 месяцев назад +1

    ഈ അച്ഛനും അമ്മക്കും നീതി ലഭിക്കും ഉറപ്പ് 🙏

  • @AswathySoman-n8r
    @AswathySoman-n8r 6 месяцев назад +33

    ഈശ്വര അവൾക്ക് നീതി കിട്ടണേ 😭😭😭

  • @vinoddevasia2964
    @vinoddevasia2964 6 месяцев назад

    ദൈവമേ എത്രയും വേഗം ഇതിന് ഒരു നീതി നടത്തി കൊടുക്കണമേ

  • @Dare5
    @Dare5 6 месяцев назад +36

    Shocking investigation by the agency with clear motive !

  • @rinsirinsi2912
    @rinsirinsi2912 6 месяцев назад +18

    ഇത്രയും തെളിവ് ഉണ്ടായിട്ടും ഇത് എന്താ തെളിയാത്തെ... ആ മാതാപിതാക്കളുടെ കണ്ണീരിനു മുൻപിൽ ഒരിക്കൽ സത്യം പുറത്ത് വരും 😢

    • @susyvarghese8436
      @susyvarghese8436 6 месяцев назад

      പോലീസിനും ഇതിൽ പങ്കുണ്ട്

    • @rinsirinsi2912
      @rinsirinsi2912 6 месяцев назад

      @@susyvarghese8436 അതെ അവർ വിചാരിച്ചാൽ ഈ കേസ് എന്നോ തെളിയേണ്ടതാണ്.. പക്ഷെ അവർ ക്രിമിനൽസിനെ സംരക്ഷിക്കുകയല്ലേ 😓

  • @nibinmohan8896
    @nibinmohan8896 6 месяцев назад +82

    ഈ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ എല്ലാം പരിഗണിച്ചുകൊണ്ട് clear track record ഉള്ള ഒരു പുതിയ ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപ്പിക്കണം..

    • @shubu522
      @shubu522 6 месяцев назад +1

      Sadharanakkaraya achanum ammakkum angine elppikkuvan kazhiyumo pinne aaranu elpikkuka .athu nammal vote cheythu vijayippicha aalukal avar sathya sandharum neethiyullavarum aanenkil avar nalla udyogasthare case elpikkum.avar nerathe paranja gunangal ullavaranennu namukku urappichu parayuvan kazhiyumo.kazhiyumenkil aa mathapithakkal neethikku vendi ithrayum varsham kathirikkendi varumayirunno.

  • @mariammajacob2644
    @mariammajacob2644 6 месяцев назад +1

    ദൈവം നീതി നടത്തും

  • @IssacAm-yi1wp
    @IssacAm-yi1wp 6 месяцев назад +16

    Krupasanam mathave to give us light

  • @MrBeanTime
    @MrBeanTime 6 месяцев назад +1

    സർ അങ്ങേക്ക് ഇരിക്കട്ടെ ബിഗ്ഗ് സല്യൂട് എങ്കിലും സൂക്ഷിക്കണം സർ 🙏

  • @bindutv4847
    @bindutv4847 6 месяцев назад +22

    ഒരു കള്ളവും ആര്‍ക്കും മറച്ച് വെക്കുക സാധ്യമല്ല..എല്ലാം തെളിഞ്ഞ് വരും....എന്റെയും പ്രാര്‍ത്ഥന 🙏

  • @sinushibu9610
    @sinushibu9610 6 месяцев назад +1

    എൻ്റെ പൊന്നുമോൾ ❤❤❤❤❤❤❤

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 6 месяцев назад +150

    ഇവർക്കും മക്കളുണ്ടാകില്ലെ, തെറ്റുകാരെങ്കിൽ നരകിച്ചേ ചാകൂ.

  • @lysammatomy5171
    @lysammatomy5171 6 месяцев назад +1

    കൃപാസന മാതാവിൻ്റെ അടുത്തുപോയി ഈ ദുഖം പറയൂ.അമ്മ മാതാവ് ഇതിന് ഒരു പരിഹാരം കാണിച്ചു തരും ഉറപ്പ്🙏

  • @skvlogsnew
    @skvlogsnew 6 месяцев назад +68

    എനിക്ക് വളരെ അടുത്ത് അറിയാവുന്ന കുടുംബം ആണ്..... ഇത്ര അധികം. തെളിവുകൾ ആ കുടുംബം കൊടുത്തിട് പോലും നീതി നടപ്പാക്കാൻ കഴിയാത്തത് ഉന്നതരുടെ ഇടപെടൽ കൊണ്ടാണെന്നു ആർക്കും മനസ്സിൽ ആവും...... Very sad...

    • @spirit2154
      @spirit2154 6 месяцев назад +3

      ഈ കൊച്ചു ഇങ്ങനെ വലിയ ബന്ധങ്ങൾ സൃഷ്ടിക്കുന്നത് എന്ത് കൊണ്ട് അപ്പനും അമ്മയും അറിഞ്ഞില്ലേ? എന്ത് നീതി, കൊണ്ട് കേറി കൊടുത്തിട്ടല്ലേ?

    • @sheela5462
      @sheela5462 6 месяцев назад

      🙏🙏🙏🙏... പ്ലീസ് ഇങ്ങനെ ഒന്നും പറയല്ലേ ​@@spirit2154

    • @lissymathew9773
      @lissymathew9773 6 месяцев назад

      Thankal kando ​@@spirit2154

    • @divinity7851
      @divinity7851 6 месяцев назад

      ​@@spirit2154വെളിച്ചം ഇനിയും കേറാനുണ്ട് തന്റെ തലയിൽ

    • @വംശീയതതുലയട്ടെ-ന3ഛ
      @വംശീയതതുലയട്ടെ-ന3ഛ 6 месяцев назад

      ​@@spirit2154endhado

  • @minijoy5704
    @minijoy5704 6 месяцев назад +1

    Pray for Ammaa 🙏🏻St Antony ee sathyam velipeduthaname. 🙏🏻

  • @annasboban4252
    @annasboban4252 6 месяцев назад +21

    ദൈവം ഇടപെടട്ടെ.😢

    • @Jisin2353
      @Jisin2353 6 месяцев назад

      പിണറായിയുടെ നായ്ക്കൾ ആയിരിക്കും ഈ case ചെയ്തത് അതാ പോലീസ് തെളിയിക്കാത്ത 🚩😡

  • @pkcm
    @pkcm 5 месяцев назад

    നമ്മളെപ്പോലുള്ള സാധാരണ മനുഷ്യരുടെ ജീവന് യാഥൊരു വിലയം ഇല്ലല്ലോ ...😔
    7 വർഷം ..
    ഹോ ന്തൊരു കഷ്ട്ടമാണ് .

  • @MuhammadAli-cf7ur
    @MuhammadAli-cf7ur 6 месяцев назад +198

    കഴിവുകെട്ട ഭരണകൂടവും അതിനെ താങ്ങി നടക്കുന്ന നിയമപാലകരും ഉള്ള നമ്മുടെ നാട്ടിൽ നീതി സ്വപ്നങ്ങളിൽ മാത്രം പ്രതീക്ഷിച്ചാൽ മതി സാർ!😮

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm 6 месяцев назад

      ഇതൊക്കെ ഭരണ കർഥകളെ കുഴപ്പം ആണോ😂😂😂

    • @tijuthomas3
      @tijuthomas3 6 месяцев назад

      ⁠poyai poraa

    • @tijuthomas3
      @tijuthomas3 6 месяцев назад

      @@mohammadmohammad-fx1dm ldf

  • @alicejob851
    @alicejob851 6 месяцев назад

    ദൈവമേ എല്ലാം കലങ്ങി തെളിയേണമേ 🙏🏻🙏🏻പാവങ്ങൾക്ക് നീതി ലഭിക്കേണമേ 🙏🏻🙏🏻

  • @IssacAm-yi1wp
    @IssacAm-yi1wp 6 месяцев назад +14

    CBI investigation must required

  • @mylifeismystyle937
    @mylifeismystyle937 6 месяцев назад +1

    സത്യം തെളിയട്ടെ CBI വരട്ടെ

  • @bilakriyanrajeev4190
    @bilakriyanrajeev4190 6 месяцев назад +21

    Truth will come out

  • @sanalthomas9210
    @sanalthomas9210 6 месяцев назад +1

    😢പാവം മാതാപിതാക്കൾ എങ്ങനെ സഹിക്കും 😢ദൈവത്തിൻ്റെ ഒരു കയ്യൊപ്പ് ഇതിൽ ഉണ്ടാകും നീതി എത്രയും വേഗം ലഭിക്കട്ട് 🙏

  • @jamaludheenjamaludheen6926
    @jamaludheenjamaludheen6926 6 месяцев назад +112

    ഈ മോൾക് നീതി ലഭിയ്ക്കാൻ സർവ്വശക്തനായ പടച്ചവൻ തന്നെ വിചാരിക്കണം 😔... ഇന്നെല്ലങ്കിൽ നാളെ...

    • @christothomas8473
      @christothomas8473 6 месяцев назад

      പോയി നന്നായി പടിക്ക് പുള്ളി തന്നെ ഒരു ഫേക്ക് ദൈവം ആണ്

  • @BeenaRavi-up5lz
    @BeenaRavi-up5lz 5 месяцев назад

    ഈശോയെ മാതാപിതാക്കൾക്ക് നീതി കിട്ടണെ എന്തൊരു ലോകമാണിത്