സിപിഎം സമ്മേളനത്തിലെ പതാക ഉയർത്തലും അകമ്പടി ഗാനവും | CPIM State Conference | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 18

  • @alphrin_tom
    @alphrin_tom 7 дней назад +3

    പതാക ഗാനം :
    ജയ്പ്പുതാകെ രക്ത പതാകെ
    നമോ നമസ്തേ വിജയപതാകെ (2)
    ആരുടെ കൈകൾ ഭൂവിനെയെല്ലാം
    വിഭവ സമൃദ്ധമതാക്കി തീർത്തു
    കഷ്ടപ്പെടുമാ ജനതതി തന്നുടെ
    അവകാശങ്ങൾ മുഴക്കിടുമ്പോൾ (2) (ജയ്പ്പുതാകെ )
    മുതലാളികളും ജന്മിപ്രവരരും
    ഒപ്പം നിൽക്കും സാമ്രാജ്വത്വം
    വെടിവെച്ചങ്ങനെ ചോരയോഴുക്കും
    രക്തവിഭാഗം ധ്വജമേ ജയ് ജയ് (2) (ജയ്പ്പുതാകെ )
    ഞങ്ങളിൽ രക്തംമൊരിറ്റുള്ളോളം
    ഞങ്ങളിൽ മാംസ തുണ്ടുള്ളോളം
    കർഷകരാം തൊഴിലാളികളാം നാം
    നമ്മുടെ കൊടിയുടെ മാനം കാക്കും
    ജയ്പ്പുതാകെ രക്ത പതാകെ
    നമോ നമസ്തേ വിജയപതാകെ

  • @sharanyacharu6053
    @sharanyacharu6053 10 дней назад +3

    🚩✊️🔥

  • @johnsoncv2316
    @johnsoncv2316 14 дней назад +4

    പ്രസിദ്ധ സംഗീത സംവിധായകൻ സെബി നായരമ്പലത്തിൻ്റെ ഈണം❤

  • @aswathipk75
    @aswathipk75 12 дней назад +2

    ❤❤

  • @boyfromkerala-c5q
    @boyfromkerala-c5q 2 месяца назад +4

    Super

  • @roshrosh458
    @roshrosh458 10 дней назад +1

    ♥️👍

  • @Pathfinder95
    @Pathfinder95 2 года назад +7

    ധ്വജ പ്രണാമം ...എക്..ദോ...തീൻ...
    ഭാരത് മാതാ കീ ജയ്...

    • @Ponnutty-j4v
      @Ponnutty-j4v Месяц назад +1

      നിങ്ങൾ 2 വർഷം മുൻപ് ഇങ്ങനെ ഒരു മെസ്സേജ് ഇട്ടോ🙄🤔🚩🚩

  • @ramanandaprabhu6218
    @ramanandaprabhu6218 8 дней назад +1

    ലാൽ സലാം ധീര സഖാക്കളേ

  • @najmashanir4167
    @najmashanir4167 24 дня назад +2

    🚩🚩🚩

  • @LineeshPs
    @LineeshPs Месяц назад

    ❤️❤️❤️👌👌👌

  • @bijujacob4604
    @bijujacob4604 10 дней назад +1

    അടിമ ഗാനം😂😂😂.....

    • @SarathbSarathb
      @SarathbSarathb 8 дней назад +1

      നീ വിശ്വസിക്കുന്ന പാർട്ടിയിലെ പാട്ട് അടിമ ഗാനമാണോ

  • @rasheedms6751
    @rasheedms6751 10 дней назад

    പൂർ

    • @anuragashok7176
      @anuragashok7176 10 дней назад +1

      Nee leakk alle thendi 😂

    • @NaserNasershameena
      @NaserNasershameena 2 дня назад

      അത് എത് സാതനമാണ് ചാണഗ സഗി എന്ന് പറഞ്ഞാൽ എതാണ് താൻ പറഞ്ഞതാണോ.

  • @SarathbSarathb
    @SarathbSarathb 9 дней назад

    ❤❤❤