മാഷിന്റെ ശിഷ്യനാകാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം മാഷിന്റെ പ്രസംഗം കേള്കുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്... മാഷിന്റെ ശിഷ്യനാകാൻ വേണ്ടി മാത്രമായി മലയാളം പഠിച്ച എത്ര വിദ്യാർത്ഥികൾ നമ്മുടെ ഉണ്ടാവും നാട്ടിൽ...
മാഷ് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ആണ്... പക്ഷെ ഇടത് പക്ഷം എന്ന ചേരി തിരിഞ്ഞ് സംസാരം... എന്ത് ചെറ്റത്തരം കാണിച്ചാലും അതിനെ ന്യായീകരിക്കും കാരണം ഇദ്ദേഹം പിൻവാതിൽ നിയമനത്തിലൂടെ കേറി കൂടിയത്തിന്റെ നന്ദി ആണ് കാണിക്കുന്നത്.... ഞാൻ ഇദ്ദേഹത്തെ ഇഷ്ടപെടാത്ത കാരണ ഇയാൾക്കു ഇന്ത്യ എന്നു കേൾക്കുന്നത് അരോചകം ആണ്....
14:00 is crucial point ,Com krishnapilla leader of comtrust workers .Red salute to him. Others are smart n intellectual commi leaders that started at 14:00
ഇ എം എസ് പോലും സഖാവ് P കൃഷ്ണ പിള്ള യുടെ പ്രവർത്തി കണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് ആയത് എന്ന് പറയുകയുണ്ടായി. പക്ഷെ ഇന്നത്തെ കമ്മ്യൂണിസ്റ്കാർ കാരണം അനുഭാവികൾ മാത്രമല്ല ഭാരവാഹികൾ പോലും മറ്റു പാർട്ടികളിലേക്ക് പോയികൊണ്ടിരിക്കുന്നു. സഖാവിന്റെ സ്മാരകം പോലും തീയിട്ടത് മറ്റാരും ആകാൻ തരമില്ല...🌹🙏സഖാവെ
ഇ എം എസ് പോലും സഖാവ് P കൃഷ്ണ പിള്ള യുടെ പ്രവർത്തി കണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് ആയത് എന്ന് പറയുകയുണ്ടായി. Just think about it? why MVR get out of here .. if EMS is a real comrade?
സ.കൃഷ്ണപിള്ള ഉത്സവ പറമ്പുകളിലും സാഹിത്യ കൂട്ടായ്മയിലും ഒക്കെ രഹസ്യമായി നടന്നു പാർട്ടിക്ക് വേണ്ടി നാണയം പിരിച്ചു 5, പൈസ 1 പൈസ, 2 പൈസ ഒക്കെ യാണ് അന്നത്തെ സാഹചരത്തിൽ സാധാരണ ക്കാർക്ക് കൊടുക്കാൻ കഴിയുക ഒരിക്കൽ കേശവദേവ് 25 പൈസ സഖാവിനു കൊടുത്തിട്ടുള്ളതായി ആരോ എഴുതിയത് വായിച്ചിട്ടുണ്ട്. അങ്ങനെ യൊക്കെ യാണ് സഖാവ് പി പാർട്ടി organaise ചെയ്ത പോഴുള്ള ഫിനാൻഷ്യൽ സോഴ്സ് backgrounf. സുനിൽ മാഷ് നല്ല ഒരു വിശദീകരണമാണ് തന്നത് 👍🏼🌹
krishnapillai A founder member of communist movement though from Central Kerala had spent his considerable time in Calicut as leader of comtrust workers .Red salute to him..🇮🇳
സർ, സുനിൽ താങ്കളുടെ കാഴ്ചപാടിൽ പഴക്കാല കമ്യുണിസവും ഇന്നത്തെ മാർക്സിസവും (കമ്യുണിസവം ) തമ്മിൽ തരതമ്യപ്പെടുത്തുമ്പോൾ എന്തു തോന്നുന്നു? യഥാർത്ഥ ഒരു കമ്യുണിസ്റ്റ് കാരനായി നോക്കുമ്പോൾ ഇന്നത്തെ അവസ്ഥയിൽ എന്തു തോന്നുന്നു.? സംതൃപ്തനാണോ? ഒരു കമ്യൂണിസ്റ്റ് കാരനായി പറയണം?
Chandrasekharan Advocate. Good tribute to Com.Krishnapilla.My family had good close relation with K. Damodran. As per my information he continued his college education in Banners. Please check.
1942 ലെ ക്വിറ്റ് ഇന്ത്യാ കാലത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തനത്തിലാണല്ലോ വലതു പക്ഷ രാഷ്ടീയ നേതൃത്വം വിമർശനമുന്നയിക്കുന്നത് ഇപ്പോഴും . ആ ചരിത്ര ഘട്ടത്തെ ഒന്ന് വിശദീകരിക്കണം
തീർച്ചയായും അതൊരുപാട് വട്ടം വിശദീകരിക്കപ്പെട്ടതാണ്.നോക്കൂ 42ലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനത്തെപ്പറ്റി യാതൊരാശങ്കയും വേണ്ട, അത് 92ൽ ആ സമരത്തിന്റെ 50ആം വാർഷിക വേളയിൽ പാർലമെന്റിലെ പ്രസംഗത്തിൽ രാഷ്‌ട്രപതി തന്നെ വിശദീകരിക്കുന്നുണ്ട്.പക്ഷെ ആ സാഹചര്യത്തിലെ ലോകവീക്ഷണവും, അതിലേത് പക്ഷം ചെരേണമെന്നുമുള്ള നിലപാടിലുമാണ് ദേശീയപ്രസ്ഥാനത്തിൽ നിന്നുള്ള വിയോജിപ്പുയർന്നത്.ലോകം രണ്ടു ചേരിയായി നിലകൊള്ളുന്ന ഒരിടത്ത് വർഗസമരത്തേക്കുറിച്ച് പറയുന്നവർ,ലോകം എങ്ങിനെ ആവേണമെന്ന ആഗോള കാഴ്ചപ്പുള്ളവർ എന്ത് നിലപ്പാട് എടുക്കേണമോ അത് തന്നെയാണ് ഇടതുപക്ഷം അന്ന് സ്വീകരിച്ചത്.
ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 'ജനിതക മാറ്റത്തെ ' SNDP യുടെതുമായി താരതമ്യം ചെയ്യാൻ ധൈര്യമുണ്ടോ ? നാരായണ ഗുരുവിൽ നിന്ന് നടേശനിലേക്ക് ഉള്ള .....
ഇപ്പോഴത്തെ സിക്രട്ടറി സ: കോടിയേരിയുടെ മക്കളെപ്പറ്റിയുള്ള ചർച്ചകൾ പൊതു സമൂഹത്തിൽ പാർട്ടിക്ക് എത്ര മാത്രം അവമതിപ്പുണ്ടാക്കിയെന്നു നമുക്കു നോക്കിയാൽ മനസ്സിലാക്കാവുന്നതാണ്. രണ്ടു ജുനിയർ കൊടിയേരിമാർക്കും എങ്ങനെ ഇങ്ങനെ പ്രവർത്തിക്കാൻ പറ്റി? അച്ഛൻ്റെ രാഷ്ട്രീയ തണലിൽ ഓരം പറ്റി നടക്കാം എന്നുള്ള ധാർഷ്ട്യമല്ലേ? പണ്ടേ ഇവരെ നിലയ്ക്കു നിർത്തേണ്ടതായിരുന്നില്ലേ? ഇ പി ജയരാജൻ്റെയും ശീമതി ടീച്ചരുടെയും കോടിയേരിയുടെയും മക്കൾക്കു മാത്രം എന്തേ ഇത്ര പ്രത്യേക പരിഗണന ? കൃത്യമായി അണികൾ ചർച്ച ചെയ്യണം. പാർട്ടിയുടെ പേരു മോശമാക്കാൻ ശ്രമിക്കുന്ന എല്ലാ നാറികളെയും പാർട്ടി ഒരുതരത്തിലും പിന്തുണക്കരുത്.
പണ്ടൊക്കെ സഖാവ് എന്നു പറഞ്ഞാൽ ആരാധനയും ബഹുമാനവും ആയിരുന്നു, ഇന്ന് വെറുപ്പിലേയ്ക്കും ഭയത്തിലേയ്ക്കും പോയിക്കൊണ്ടിരുന്നു, പഴയകാലം തിരിച്ചു വരും എന്നു പ്രത്യാശിക്കുന്നു.
Athoru misunderstanding aane suhruthe...oral communist aayi maarunnathum sakhavayi maarunnathum kerathile cpim nte membership kondalla...sahajeevi sneham vachu pularthukayum, sahajeeviye equal aayi treat cheyyukayum cheyyunna oral sakhavanu...communism is not belong to a single political party ,its a noble ideology...oru communist kaaran aavan kerala cpim il membership venam ennu vicharikkunnathu thettanu...
@@avanikrishnan1836 നല്ല മറുപടി, ഐഡിയോളജി എന്നും ഐഡിയോളജി ആയി മാത്രമേ നിലകൊള്ളുകയുള്ളു. എന്തു പ്രാവർത്തികമാകുന്നു എന്നതിലാണ് കാര്യം. നല്ല സഖാക്കൾ ഇപ്പോഴും ഉണ്ട് പക്ഷേ അവരാരും മുഖ്യധാരയിൽ ഇല്ലെന്നു മാത്രം. വിളക്ക് കത്തിച്ചു വെയ്‌ക്കേണ്ടത് കട്ടിലിനു അടിയിലല്ല, തിരുമുറ്റത്താണ്. ആ വെളിച്ചം മനുഷ്യസമൂഹത്തിൽ നിന്നും തടഞ്ഞു വെയ്ക്കുന്ന വർത്തമാന കാല പ്രവൃത്തികളെയാണ് ഞാൻ ഉദ്ദേശിച്ചത് പിന്നെ അതിനു നേതൃത്വം നല്കുന്നവരെയും. മനുഷ്യ രാശിയുടെ ഉന്നമനത്തിനായി ആവിർഭവിച്ച എല്ലാ ആശയങ്ങളിലും വെള്ളം ചേർക്കപ്പെട്ടിരിക്കുന്നു എന്നത് നഗ്ന സത്യമാണ്.
ഇതിൽ പറഞ്ഞിരിക്കുന്ന പാർട്ടി സെക്ട്ടറി ക്യഷ്ണ്ണ പിള്ള ഒരു നല്ല കമ്യുണിറ്റ് ഞന്നെ സംശയം ഇല്ല ഇന്നത്തെ പാർട്ടി സെകട്ടറിയുടെയും അദേഹത്തിന്റെ 'മകനെ യും ഇന്ന് കമ്യുണിറ്റ് പാർട്ടി കേരളം ഭരിക്കുന്നു 'എന്താണ് ഇവിടെ നടക്കുനതു്' സ്വർണ്ണക്കടത്തുമായി കമ്യുണിറ്റ് മന്ത്രിസഭയുടെ ഒരു മന്ത്രി ചോദ്യം ചെയ്യപെട്ടിരിക്കുന്നു പാർട്ടി സെകട്ടറിയുടെ മകൻ മയക്ക് മരുന്ന് ലോബിയുമായി ബന്ധമുള്ള കഥകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യ മന്ത്രിയുടെ ഓഫീസ്സ് കള്ളക്കടത്ത് മാഫിയയുമായി ബണ്ഡം ഉണ്ടെന്ന് പുറത്ത് വരുന്നു പിന്നിട് അദേഹത്തെ ആസ്ഥാനത്തു നിന്നും മാറ്റുന്നു ഇത്തരം സംഭവങ്ങൾ ഇവിടെ ചർച്ച ചെയ്യപെട്ടുകൊണ്ടിരിക്കുന്നു എന്നിട്ടും നിങ്ങളെ പോലുള്ളവർ ഒരക്ഷരം മിണ്ടുന്നില്ല നട്ടെല്ല് പണയം വെച്ച് നടക്കുന്ന നിങ്ങളെ പോലുള്ളവർ ഈ നാടിന്റെ ശപം
adhayamayi p krishna pilla communist party of indiayude samthana secretary anu allathe communist partyof india marxistinte alla. pinne oru karyam cpm samsthana secretaryude makante karyam ,athu ithuvareyum thelinjitilla. mashu ennu njanulpade olla samuham vilikunna sunil p ilayidam enna vyekthiye alakkan orikalum oru shakthi dheyvam bjpku koduthitilla
ഇന്ന് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ യുവ ജനതക്ക് താല്പര്യമില്ല. കാരണം പാർട്ടി പ്രത്യയശാസ്ത്രതത്വങ്ങളിൽ നിന്നകന്ന് ന്യൂനപക്ഷമത പ്രീണന പ്രത്യയശാസ്ത്രത്തിലേക്ക് നീങ്ങിയപ്പോൾ..... പാർട്ടിയെ മതമൗലിക നിയന്ത്രണത്തിലാണ് സഞ്ചരിക്കുന്നത്. ഇത് ഇടതുപക്ഷ സാമൂഹികനയങ്ങൾ നീങ്ങുന്നത് ചില മതനയങ്ങൾക്കനുസരിച്ചായി മാറുന്നു. ഈ സത്യം തിരിച്ചറിഞ്ഞ യഥാർത്ഥ ഇടതുപക്ഷ ചിന്തകർ നിശ്ബദരായി മാറി ഒതുങ്ങി നിരാശരായി പോയി....
സഖാവ്.... എന്ന പേരിൽ മാത്രം അറിയപ്പെട്ട... മഹാനായ കമ്യൂണിസ്റ്റ്...... ഇന്ന് കോടിയേരി... ഇരിക്കുമ്പോൾ..... എന്താ അവസ്ഥ.....C.P.M.... എന്ന മൂന്ന് അക്ഷരങ്ങൾ മാത്രം..... അല്ലേ... അതല്ലേ..... സത്യം... സുനിൽ സാറേ............!.....
തലക്കെട്ട് കോടിയേരി കുടുംബത്തിനിട്ടൊരു കുത്താണല്ലോ. 1943-ൽ കടുത്ത പ്രതിസന്ധി നേരിട്ട പാർട്ടിയെ 1943-ൽ പൂർവ്വസ്ഥിതിയിലാക്കാൻ യത്നിച്ചതു പറഞ്ഞിട്ട് പിന്നെ പ റയുന്നത് 1947-ൽ സ്വാതന്ത്ര്യം കിട്ടിയതും 1948-ൽ പാമ്പുകടിച്ചതും സഖാക്കളേ മുന്നോട്ട് എന്നെഴുതിയതും. ഇതിന്നിടയിൽ എന്തുണ്ടായി? ഇ എം എസ് പിള്ളയെ കടന്ന് സെൻട്രൽ കമ്മിറ്റിയിലെത്തിയതും കൃഷ്ണപിള്ളക്കെതിരായി പാർട്ടിയിൽ കലാപം നടന്നതും പാർട്ടി സംസ്ഥാന കമ്മിറ്റി പിള്ള പിരിച്ചുവിട്ടതും സ്വന്തം പാർട്ടിക്കാരാൽ അപനമാനിതനായി നിരാശനായി കണ്ണൂരിലെ വാടകവീട്ടിൽ ദാരിദ്ര്യത്തിൽ കഴിഞ്ഞതും പാർട്ടി നിലപാടിനു വിരുദ്ധമായി സ്വാതന്ത്ര്യദിനത്തിൽ കൊടിയുയർത്തിയതും ഒടുക്കം വല്ലാത്തൊരു പാമ്പ് എഴുതിക്കൊണ്ടിരുന്ന പിള്ളയെ വന്നു കൊത്തിയതും... പറയാൻ സുഖമില്ലാത്തവയെ ശ്ലോകംപോലുമില്ലാതെ ഒതുക്കി.
മാഷിനെ പോലെ ഒരു അദ്ധ്യാപകനെ കിട്ടിയിരുന്നു എങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു പോകുന്നു..❤❤❤ഇളയിടം മാഷ് ഇഷ്ടം...
എന്റെ മനസും ശരീരവും എന്താനില്ലാത്ത ആവേശം കൊള്ളുന്നു. മനസിൽ പ്രിയ സഖാവേ ജീവിക്കുന്നു ലാൽസലാം 🙏🙏🌹🌹
സഖാവ്, ഇതായിരുന്നു യഥാർത്ഥ കമ്മ്യുണിസ്റ്റ്, ഇതാണ് ഞാൻ അടക്കമുള്ള പലരും കമ്മ്യുണിസത്തിൽ വിശ്വസിച്ചിരുന്നതും, ഇതു ഇന്നുള്ള പ്രവർത്തകർ മനസിലാക്കണം.
അഭിവാദ്യങ്ങൾ സഖാവേ
❤❤❤ 8:01 @@uthamankari8204
"ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം"....., "വയലിൽ വീണ കിളികളാണ് നാം"....പ്രശസ്ത കവിയും, ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ വിടവാങ്ങി....ആദരാഞ്ജലികൾ🌹🌹🌹
മാഷിന്റെ ശിഷ്യനാകാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം മാഷിന്റെ പ്രസംഗം കേള്കുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്... മാഷിന്റെ ശിഷ്യനാകാൻ വേണ്ടി മാത്രമായി മലയാളം പഠിച്ച എത്ര വിദ്യാർത്ഥികൾ നമ്മുടെ ഉണ്ടാവും നാട്ടിൽ...
സത്യം
ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഒരു ക്ലാസ് മുറിയിൽ അദ്ദേഹത്തെ കേട്ടിരിക്കാൻ
@Nutrine muyal സത്യം
എന്റെ നാട്ടിൽ വന്നിട്ടുണ്ട് 👌👌
പി.കൃഷ്ണപിള്ളയെപ്പറ്റി പറഞ്ഞ സുനിൽ മാഷിന് അഭിനന്ദനം
മാഷിനെ കാണുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം 😍😍😘😘
സഖാക്കൾ ഒരു പാട് പേരുണ്ട്.
എന്നാൽ സഖാവ് ഒന്നേയുള്ളു
കൃഷ്ണപിള്ള..
തൊഴിലാളി വർഗ്ഗത്തിന്റെ ചങ്കൂറ്റത്തിന്റെ കേരളീയ പ്രതീകം.
അതാണ് ധീരനായ കൃഷ്ണ പിള്ള
മാഷിന്റെ ഇത്രയും ക്ലാരിറ്റിയോടുകൂടി ഉള്ള വിശദീകരണം അതിലുപരി വിനയം ഏതൊരാളും കേട്ടിരുന്നുപോകും 🥰❤
Sakhavu! A selfless man! Not much educated, but stands tall. 💗 The flawless narration by Dr. Sunil P. Ilayidom is highly appreciable 💗
സാർ, കമ്മ്യൂണിസ്റ് പാർട്ടിയിൽ, K,,V
@@ponnappanuk2112😮😮poyyyyyyy6ooyyy0ypypyy6yyyy60ypp unsurprisingly
മാഷിന്റെ വർത്തമാനം കേട്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്. 🌷
Yess
Yes ഹൃദയവാർജകം
Ipozhathe Party secretary Kodiyeri Sakhavine kandille.... Makkal oke Cinema , Burj khalifa , Mayaku marunnu ...... Kaalam poya poke😭
@Sakhi Kuttan Ha ha .... Super ... Manyamayi Raji..... 😂😂😂😂😂
മാഷ് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ആണ്... പക്ഷെ ഇടത് പക്ഷം എന്ന ചേരി തിരിഞ്ഞ് സംസാരം... എന്ത് ചെറ്റത്തരം കാണിച്ചാലും അതിനെ ന്യായീകരിക്കും കാരണം ഇദ്ദേഹം പിൻവാതിൽ നിയമനത്തിലൂടെ കേറി കൂടിയത്തിന്റെ നന്ദി ആണ് കാണിക്കുന്നത്.... ഞാൻ ഇദ്ദേഹത്തെ ഇഷ്ടപെടാത്ത കാരണ ഇയാൾക്കു ഇന്ത്യ എന്നു കേൾക്കുന്നത് അരോചകം ആണ്....
ഒരു ചരിത്ര സിനിമ കണ്ടത് പോലെ 😍❤️
എന്റെ കണ്ണുകൾ ഇരുൾ മൂടുന്നു എന്ത് സംഭവിക്കും എന്നെനിക്കറിയാം. സഖക്കളെ മുന്നോട്ട്. ലാൽസലാം എന്ന വാക്ക് മരക്കിലൊരിക്കലൂം.....
M
സഖാക്കളുടെ സഖാവ് ❤️❤️
❤️🙏🏻
K V പത്രോസിനേക്കുറിച്ചും ഇത് പോലെ ഒരു വിവരണം പ്രതീക്ഷിക്കുന്നു....
മാഷ്ന്റെ പ്രസംഗം ഒരുപാട് ഇഷ്ടം മാണ്
🎉 വിജ്ഞാനപ്രദമായ പ്രഭാഷണം❤
ലാൽസലാം സഖാവേ 🚩🚩🚩🚩🚩🚩💪💪💪
നല്ല ഒരു അവതരണമാണ്. തുടങ്ങിയപ്പോൾ ഏകദേശം 45 മിനുട്ട് തീർന്നത് അറിഞ്ഞില്ല.
14:00 is crucial point ,Com krishnapilla leader of comtrust workers .Red salute to him. Others are smart n intellectual commi leaders that started at 14:00
സഖാക്കാൻ മാരുടെ സഖാവ് 💪💪💪
ഇ എം എസ് പോലും സഖാവ് P കൃഷ്ണ പിള്ള യുടെ പ്രവർത്തി കണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് ആയത് എന്ന് പറയുകയുണ്ടായി.
പക്ഷെ ഇന്നത്തെ കമ്മ്യൂണിസ്റ്കാർ കാരണം അനുഭാവികൾ മാത്രമല്ല ഭാരവാഹികൾ പോലും മറ്റു പാർട്ടികളിലേക്ക് പോയികൊണ്ടിരിക്കുന്നു.
സഖാവിന്റെ സ്മാരകം പോലും തീയിട്ടത് മറ്റാരും ആകാൻ തരമില്ല...🌹🙏സഖാവെ
ഇ എം എസ് പോലും സഖാവ് P കൃഷ്ണ പിള്ള യുടെ പ്രവർത്തി കണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് ആയത് എന്ന് പറയുകയുണ്ടായി. Just think about it? why MVR get out of here .. if EMS is a real comrade?
Cpm ... അവരാണ് സ്മാരകത്തിന് തീയിട്ടത്......
മാഷ് നല്ല രസമായിരുന്നു കേൾക്കാൻ❤
Thank you Sunil mash. great infos. please continue with other biographies of our old leaders.
സ.കൃഷ്ണപിള്ള ഉത്സവ പറമ്പുകളിലും സാഹിത്യ കൂട്ടായ്മയിലും ഒക്കെ രഹസ്യമായി നടന്നു പാർട്ടിക്ക് വേണ്ടി നാണയം പിരിച്ചു 5, പൈസ 1 പൈസ, 2 പൈസ ഒക്കെ യാണ് അന്നത്തെ സാഹചരത്തിൽ സാധാരണ ക്കാർക്ക് കൊടുക്കാൻ കഴിയുക ഒരിക്കൽ കേശവദേവ് 25 പൈസ സഖാവിനു കൊടുത്തിട്ടുള്ളതായി ആരോ എഴുതിയത് വായിച്ചിട്ടുണ്ട്.
അങ്ങനെ യൊക്കെ യാണ് സഖാവ് പി പാർട്ടി organaise ചെയ്ത പോഴുള്ള ഫിനാൻഷ്യൽ സോഴ്സ് backgrounf.
സുനിൽ മാഷ് നല്ല ഒരു വിശദീകരണമാണ് തന്നത് 👍🏼🌹
krishnapillai A founder member of communist movement though from Central Kerala had spent his considerable time in Calicut as leader of comtrust workers .Red salute to him..🇮🇳
സഖാവേ ❤️❤️❤️
സർ, സുനിൽ താങ്കളുടെ കാഴ്ചപാടിൽ പഴക്കാല കമ്യുണിസവും ഇന്നത്തെ മാർക്സിസവും (കമ്യുണിസവം ) തമ്മിൽ തരതമ്യപ്പെടുത്തുമ്പോൾ എന്തു തോന്നുന്നു? യഥാർത്ഥ ഒരു കമ്യുണിസ്റ്റ് കാരനായി നോക്കുമ്പോൾ ഇന്നത്തെ അവസ്ഥയിൽ എന്തു തോന്നുന്നു.? സംതൃപ്തനാണോ? ഒരു കമ്യൂണിസ്റ്റ് കാരനായി പറയണം?
ഒരു കുഴപ്പവും ഇല്ല, മറ്റു പാർട്ടികളെക്കാൾ എത്രയോ മികച്ചതാണ് എന്ന് പറയും.
നല്ല സംസാരം ഇഷ്ടായി 😍
Chandrasekharan Advocate. Good tribute to Com.Krishnapilla.My family had good close relation with K. Damodran. As per my information he continued his college education in Banners. Please check.
നാളെയ്ക്കുവേണ്ടിയൊന്നാശിക്കുവാൻ കൂടി-
യാളുകളില്ലാത്ത കാലം...
പിച്ചചിരട്ടയിൽ ഇട്ടുകൊടുക്കുന്ന
കൊച്ചുകാശിന്റെ വിലയിൽ
അധ്വാനശക്തിയെ വാങ്ങുന്ന നാട്ടിലൊ-
രത്ഭുതം സംഭവിക്കുന്നൂ...
മുഷ്ടിച്ചുരുട്ടി മുതലാളിത്തത്തിന്റെ
മുഷ്‌ക്കിനു നേരെ കുതിക്കാൻ
നഷ്ടപ്പെടാനൊന്നുമില്ലാത്തവർക്കായൊ-
രുജ്വലാഹ്വാനം വരുന്നൂ...
മറ്റാരുമല്ലന്നുണർത്തി, യീനാടിന്റെ
ശക്തികേന്ദ്രം കൃഷ്ണപ്പിള്ള....
കിടു
സഖാക്കളെ.. മുന്നോട്ട്...
ആശയപരമായി എതിർക്കാൻ കഴിയാത്തവരാണ് ഇങ്ങനെ കള്ളങ്ങൾ എഴുന്നള്ളിയ്ക്കുന്നത്.
@@devarajanpmdevarajan5364 കള്ളങ്ങൾ എല്ലാ bro വർഗീയത ആണ്
വൈക്കംകാർ ഇവിടെ കമോൺ 💪
From TV Puram
Vaikathappane eshtamullavarku varamo
Undaayirunnu !!!!!!!!!!!!!
1942 ലെ ക്വിറ്റ് ഇന്ത്യാ കാലത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തനത്തിലാണല്ലോ വലതു പക്ഷ രാഷ്ടീയ നേതൃത്വം വിമർശനമുന്നയിക്കുന്നത് ഇപ്പോഴും . ആ ചരിത്ര ഘട്ടത്തെ ഒന്ന് വിശദീകരിക്കണം
തീർച്ചയായും അതൊരുപാട് വട്ടം വിശദീകരിക്കപ്പെട്ടതാണ്.നോക്കൂ 42ലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനത്തെപ്പറ്റി യാതൊരാശങ്കയും വേണ്ട, അത് 92ൽ ആ സമരത്തിന്റെ 50ആം വാർഷിക വേളയിൽ പാർലമെന്റിലെ പ്രസംഗത്തിൽ രാഷ്‌ട്രപതി തന്നെ വിശദീകരിക്കുന്നുണ്ട്.പക്ഷെ ആ സാഹചര്യത്തിലെ ലോകവീക്ഷണവും, അതിലേത് പക്ഷം ചെരേണമെന്നുമുള്ള നിലപാടിലുമാണ് ദേശീയപ്രസ്ഥാനത്തിൽ നിന്നുള്ള വിയോജിപ്പുയർന്നത്.ലോകം രണ്ടു ചേരിയായി നിലകൊള്ളുന്ന ഒരിടത്ത് വർഗസമരത്തേക്കുറിച്ച് പറയുന്നവർ,ലോകം എങ്ങിനെ ആവേണമെന്ന ആഗോള കാഴ്ചപ്പുള്ളവർ എന്ത് നിലപ്പാട് എടുക്കേണമോ അത് തന്നെയാണ് ഇടതുപക്ഷം അന്ന് സ്വീകരിച്ചത്.
@@Ziya007 enna oru velupikkal anu
@@MrLGKM വസ്തുതയാണ് പറഞ്ഞത്. അതിനോട് വിയോജിപ്പുണ്ടെങ്കിൽ പറയാം.
Lalsalaaam... tears from my eyes.
ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 'ജനിതക മാറ്റത്തെ ' SNDP യുടെതുമായി താരതമ്യം ചെയ്യാൻ ധൈര്യമുണ്ടോ ? നാരായണ ഗുരുവിൽ നിന്ന് നടേശനിലേക്ക് ഉള്ള .....
സഖാക്കളെ മുന്നോട്ടു
കെട്ടകാലത്ത് മാഷിൻ്റെ വാക്കുകൾ ഒരു പ്രതീക്ഷയാണ്......
കമ്മ്യൂണിസ്റ്റ് 💪💪
ബുദ്ധിപരമായി അംഗീകരിക്കാനാവാത്ത ആശയം .👍👍👍
Itis sn evolution of social justice thanq sir
സിപിഐ(എം)❤✊😘
പുള്ളി cpim അല്ല cpi ആണ്
@@akilraju4745 സത്യം ....
കൃഷ്ണപിള്ള സിപിഐ കാരൻ ആണ് സഖാവെ
Thanks
സുനിൽ P ഇളയിടം നുണയൻ പാർട്ടിയുടെ ആദ്യ സെക്രട്ടറി യഥാർത്ഥ വിപ്ലകാരി പുന്ന പ്ര വയലാർ സമര നായകൻ സഖാവ് Kv പത്രോസിനെ മനപ്പൂർവം വിസ്മരിക്കുന്നു
Sunil mashinte vedio kanumbol adyam like adich pinne vedio kanunnad njhan mathramano
മനോഹരം... സഖാക്കളേ... മുന്നോട്ട്...❤️
🙏
C P I ❤❤❤
CPI.m
Sindabad
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Cpi....krishnalilla..
കമ്യൂണിസ്റ്റ് മാർസിസ്റ്റ് പാർട്ടി ഒന്നരശദാബ്മായി ഫ്യൂഡലിസ്റ്റ് മാർസിസ്റ്റ് പാർട്ടി യായി മാറിതുടങ്ങി അത് ഇപ്പോൾ പൂർണ്ണമായി
എ കെ ജി യെപ്പറ്റിയും പറയാമോ
YATHARTHA COMMUNIST. LAL SALAM SAKHAVE ❤❤❤
Sakhakanmarude sakhav... P krishnapilla♥️
സഖാവ്.. P. കൃഷ്ണ പിള്ള
Paarty krishnapilla smaragam polichu nanni kaanichu
സഖാവ് പി. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
സഖാവ് പി. കൃഷ്ണ പിള്ളക്ക്
ഒരു ചങ്കേ ഉണ്ടായിരുന്നുള്ളു .
എന്നത് പ്രത്യേകം സ്മരിക്കേണ്ടതാണ്...
ഇപ്പോഴത്തെ സിക്രട്ടറി സ: കോടിയേരിയുടെ മക്കളെപ്പറ്റിയുള്ള ചർച്ചകൾ പൊതു സമൂഹത്തിൽ പാർട്ടിക്ക് എത്ര മാത്രം അവമതിപ്പുണ്ടാക്കിയെന്നു നമുക്കു നോക്കിയാൽ മനസ്സിലാക്കാവുന്നതാണ്. രണ്ടു ജുനിയർ കൊടിയേരിമാർക്കും എങ്ങനെ ഇങ്ങനെ പ്രവർത്തിക്കാൻ പറ്റി? അച്ഛൻ്റെ രാഷ്ട്രീയ തണലിൽ ഓരം പറ്റി നടക്കാം എന്നുള്ള ധാർഷ്ട്യമല്ലേ? പണ്ടേ ഇവരെ നിലയ്ക്കു നിർത്തേണ്ടതായിരുന്നില്ലേ? ഇ പി ജയരാജൻ്റെയും ശീമതി ടീച്ചരുടെയും കോടിയേരിയുടെയും മക്കൾക്കു മാത്രം എന്തേ ഇത്ര പ്രത്യേക പരിഗണന ? കൃത്യമായി അണികൾ ചർച്ച ചെയ്യണം. പാർട്ടിയുടെ പേരു മോശമാക്കാൻ ശ്രമിക്കുന്ന എല്ലാ നാറികളെയും പാർട്ടി ഒരുതരത്തിലും പിന്തുണക്കരുത്.
Pavanghaludepaariyayerunnu!! Eppozho!😃😃😃😃😃😃😃😃😃😃😃😃😃
Samoohathile Adhamar.. Pulayar thudangiyavaranu athre cpim anubhavikal.. Enthoru savarnna varennya madambi manobhavamanu ithezhuthiya aalkkennu nokkoo.. Oru Sanghiyayi training kittiyavanu maathrame valiyoru janavibhagathine ingane avamathikkan kazhiyoo... Enthanu karanam.. Indiayude mattu bhagangalil ninnu vyathyasthamaayi Keralathile aneethikkirayaya valiyoru dhurbala vibhagam communist party yude pinbalathil ee Thambraakkanmarude iruttu niranja aneethiyude kotta kothalangal chutterichu.. Athinte chorukku thalamurakalayi ee pramanikal manassil kondu nadakkunnathinte okkaanam aanu ee kandathu... Bhayappedenta.. Ini ningalude swayam prakhyaapitha chattavarukal ee adichamarthappetta janavibhagathinu ethire uyarilla.. Kooduthal vishamam thonnumpol Utharpradeshilekku vandi keri ponam.. Avide Dalit bhalikamare konnu kannu choozhnnedukkunna Yogiyude kaattaala bharanam ippozhumundu.. 💝
കൈ... വിട്ടു... പോയ പാർട്ടി...
Ideology is good but world dont need this manifesto and died ..
ഇപ്പോഴുള്ള സെക്രട്ടറിയെ പറ്റിയും പറയണേ.
സഖാവ് 🚩⭐️ 04:49
Really communist great 👌👌👌Krishna pilla❤
പണ്ടൊക്കെ സഖാവ് എന്നു പറഞ്ഞാൽ ആരാധനയും ബഹുമാനവും ആയിരുന്നു, ഇന്ന് വെറുപ്പിലേയ്ക്കും ഭയത്തിലേയ്ക്കും പോയിക്കൊണ്ടിരുന്നു, പഴയകാലം തിരിച്ചു വരും എന്നു പ്രത്യാശിക്കുന്നു.
Athoru misunderstanding aane suhruthe...oral communist aayi maarunnathum sakhavayi maarunnathum kerathile cpim nte membership kondalla...sahajeevi sneham vachu pularthukayum, sahajeeviye equal aayi treat cheyyukayum cheyyunna oral sakhavanu...communism is not belong to a single political party ,its a noble ideology...oru communist kaaran aavan kerala cpim il membership venam ennu vicharikkunnathu thettanu...
@@avanikrishnan1836 നല്ല മറുപടി, ഐഡിയോളജി എന്നും ഐഡിയോളജി ആയി മാത്രമേ നിലകൊള്ളുകയുള്ളു. എന്തു പ്രാവർത്തികമാകുന്നു എന്നതിലാണ് കാര്യം. നല്ല സഖാക്കൾ ഇപ്പോഴും ഉണ്ട് പക്ഷേ അവരാരും മുഖ്യധാരയിൽ ഇല്ലെന്നു മാത്രം. വിളക്ക് കത്തിച്ചു വെയ്‌ക്കേണ്ടത് കട്ടിലിനു അടിയിലല്ല, തിരുമുറ്റത്താണ്. ആ വെളിച്ചം മനുഷ്യസമൂഹത്തിൽ നിന്നും തടഞ്ഞു വെയ്ക്കുന്ന വർത്തമാന കാല പ്രവൃത്തികളെയാണ് ഞാൻ ഉദ്ദേശിച്ചത് പിന്നെ അതിനു നേതൃത്വം നല്കുന്നവരെയും. മനുഷ്യ രാശിയുടെ ഉന്നമനത്തിനായി ആവിർഭവിച്ച എല്ലാ ആശയങ്ങളിലും വെള്ളം ചേർക്കപ്പെട്ടിരിക്കുന്നു എന്നത് നഗ്ന സത്യമാണ്.
കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍റെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രാജസ്ഥാനില്‍ നിന്നുള്ള പ്രതിനിധികളെ പയ്യാമ്പലത്ത് വച്ചു കാണാനിടയായ്..സ:എന്‍.സി ശേഖറിന്‍റെ സ്മൃതിമണ്ഡപത്തിനു മുന്നില്‍ നില്‍ക്കുകയായിരുന്ന എന്നോട് അതാരാണെന്ന് ചോദിച്ചു..സഖാവിനെക്കുറിച്ച് അറിയാവുന്നതൊക്ക അഭിമാനത്തോടെ പറഞ്ഞുകൊടുത്തു..അവരുടെ കണ്ണുകളിലും തിളക്കം
സഖാവിനു പകരം സഖാവ് മാത്രം
ഇതിൽ പറഞ്ഞിരിക്കുന്ന
പാർട്ടി സെക്ട്ടറി ക്യഷ്ണ്ണ പിള്ള ഒരു നല്ല കമ്യുണിറ്റ് ഞന്നെ സംശയം ഇല്ല
ഇന്നത്തെ പാർട്ടി സെകട്ടറിയുടെയും അദേഹത്തിന്റെ 'മകനെ യും
ഇന്ന് കമ്യുണിറ്റ് പാർട്ടി കേരളം ഭരിക്കുന്നു 'എന്താണ്
ഇവിടെ നടക്കുനതു്' സ്വർണ്ണക്കടത്തുമായി കമ്യുണിറ്റ് മന്ത്രിസഭയുടെ ഒരു മന്ത്രി ചോദ്യം ചെയ്യപെട്ടിരിക്കുന്നു
പാർട്ടി സെകട്ടറിയുടെ മകൻ
മയക്ക് മരുന്ന് ലോബിയുമായി ബന്ധമുള്ള കഥകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു
ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യ മന്ത്രിയുടെ ഓഫീസ്സ് കള്ളക്കടത്ത് മാഫിയയുമായി ബണ്ഡം ഉണ്ടെന്ന് പുറത്ത് വരുന്നു പിന്നിട് അദേഹത്തെ ആസ്ഥാനത്തു നിന്നും മാറ്റുന്നു ഇത്തരം സംഭവങ്ങൾ ഇവിടെ ചർച്ച ചെയ്യപെട്ടുകൊണ്ടിരിക്കുന്നു
എന്നിട്ടും നിങ്ങളെ പോലുള്ളവർ ഒരക്ഷരം മിണ്ടുന്നില്ല
നട്ടെല്ല് പണയം വെച്ച് നടക്കുന്ന നിങ്ങളെ പോലുള്ളവർ ഈ നാടിന്റെ ശപം
adhayamayi p krishna pilla communist party of indiayude samthana secretary anu allathe communist partyof india marxistinte alla. pinne oru karyam cpm samsthana secretaryude makante karyam ,athu ithuvareyum thelinjitilla. mashu ennu njanulpade olla samuham vilikunna sunil p ilayidam enna vyekthiye alakkan orikalum oru shakthi dheyvam bjpku koduthitilla
P
കുരുപൊട്ടി 😂
🌹
What is your opinion about the
present communist party
ഇന്ന് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ യുവ ജനതക്ക് താല്പര്യമില്ല. കാരണം പാർട്ടി പ്രത്യയശാസ്ത്രതത്വങ്ങളിൽ നിന്നകന്ന് ന്യൂനപക്ഷമത പ്രീണന പ്രത്യയശാസ്ത്രത്തിലേക്ക് നീങ്ങിയപ്പോൾ..... പാർട്ടിയെ മതമൗലിക നിയന്ത്രണത്തിലാണ് സഞ്ചരിക്കുന്നത്. ഇത് ഇടതുപക്ഷ സാമൂഹികനയങ്ങൾ നീങ്ങുന്നത് ചില മതനയങ്ങൾക്കനുസരിച്ചായി മാറുന്നു. ഈ സത്യം തിരിച്ചറിഞ്ഞ യഥാർത്ഥ ഇടതുപക്ഷ ചിന്തകർ നിശ്ബദരായി മാറി ഒതുങ്ങി നിരാശരായി പോയി....
😍😍sunil sir😍😍
🙏 Namastha g
Now we can't imagine leaders like Krishna pilla, EMS, AKG, Achuta menon, MN, TVT,up to a certain extend VS.
Abhivaadyangal maasheyyyy
👍👍👍
സഖാവ് കൃഷ്ണ പിള്ള ❤
Sakhakale munnottu❤️
എങ്ങോട്ട്
Super super super abhinandanangal
അമർ chelamattom 😍
സഖാവ്
"സ്വയം സഖാവാകുക"
Yesi have read PGs book
PKP❤️❤️❤️❤️❤️
സഖാവ് Kv പത്രോസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ സെക്രട്ടറി . പക്ഷെ ചരിത്രം പറയില്ല ആ പേര് . കാരണം?
ആരാ പറഞ്ഞെ
💪💪💪💪🚩🚩🚩🚩. ee pazhaya communist party enium varumo...bhaviyil...
സഖാവ്.... എന്ന പേരിൽ മാത്രം അറിയപ്പെട്ട... മഹാനായ കമ്യൂണിസ്റ്റ്...... ഇന്ന് കോടിയേരി... ഇരിക്കുമ്പോൾ..... എന്താ അവസ്ഥ.....C.P.M.... എന്ന മൂന്ന് അക്ഷരങ്ങൾ മാത്രം..... അല്ലേ... അതല്ലേ..... സത്യം... സുനിൽ സാറേ............!.....
Comrade CH .kanaran Cpim secratary aayirunnu
1964 to 1972 till death due to phnemonia
athepolulla sagakalude jeevitham kandane palarum partyil vannathe but ippo?
താങ്കൾ . ചരിത്രം പറയുന്നതാണ് ഇ വീഡിയോ എങ്കിൽ . കെ.വി പത്രോസ് . എന്ന സെകട്ടറിയെ താൻ അറിയുമോ
❤❤❤❤
Fine
Good
✊🏾✊🏾✊🏾✊🏾
സഖാക്കളേ.. മുന്നോട്ട്...
@Nutrine muyal changi..
Superb
ലാൽ സലാം സഖാവെ ലാൽ സലാം
തലക്കെട്ട് കോടിയേരി കുടുംബത്തിനിട്ടൊരു കുത്താണല്ലോ. 1943-ൽ കടുത്ത പ്രതിസന്ധി നേരിട്ട പാർട്ടിയെ 1943-ൽ പൂർവ്വസ്ഥിതിയിലാക്കാൻ യത്നിച്ചതു പറഞ്ഞിട്ട് പിന്നെ പ റയുന്നത് 1947-ൽ സ്വാതന്ത്ര്യം കിട്ടിയതും 1948-ൽ പാമ്പുകടിച്ചതും സഖാക്കളേ മുന്നോട്ട് എന്നെഴുതിയതും. ഇതിന്നിടയിൽ എന്തുണ്ടായി? ഇ എം എസ് പിള്ളയെ കടന്ന് സെൻട്രൽ കമ്മിറ്റിയിലെത്തിയതും കൃഷ്ണപിള്ളക്കെതിരായി പാർട്ടിയിൽ കലാപം നടന്നതും പാർട്ടി സംസ്ഥാന കമ്മിറ്റി പിള്ള പിരിച്ചുവിട്ടതും സ്വന്തം പാർട്ടിക്കാരാൽ അപനമാനിതനായി നിരാശനായി കണ്ണൂരിലെ വാടകവീട്ടിൽ ദാരിദ്ര്യത്തിൽ കഴിഞ്ഞതും പാർട്ടി നിലപാടിനു വിരുദ്ധമായി സ്വാതന്ത്ര്യദിനത്തിൽ കൊടിയുയർത്തിയതും ഒടുക്കം വല്ലാത്തൊരു പാമ്പ് എഴുതിക്കൊണ്ടിരുന്ന പിള്ളയെ വന്നു കൊത്തിയതും... പറയാൻ സുഖമില്ലാത്തവയെ ശ്ലോകംപോലുമില്ലാതെ ഒതുക്കി.
അതെയ... 😪
Good explanation. Thank you sir.
എന്നാൽ ഇപ്പോഴത്തെ സെക്രട്ടറിയോ???
ഏതു നിലവാരത്തിൽ എത്തി അല്ലെ??
ഇപ്പൊ വിജയരാവന് ഒക്കെ അല്ലെ ഉള്ളത് 😂
എനിക്കിഷ്ടം കൊടിയേറിയേയും വിജയരാഘവനെയുമാണ്🤣😂
Is it necessary to discuss such events again n again,? All these have no importance as the caste system and it's cruelfingrs are still very strong..
Cammunisam ennal enthanu onnuvisadeekstikkamo
Swathathryathinu sramicha Ella sankhadanakalilum undayirunnavar 3 vibhagangalay thirikkam.no:1-adhikarathil ethicheran samaram nayichavar,no:2-aathmardhamay pravarthichittu pinnidu adhikarathinay Aarthi thonniyavar,no:3-thanthakku piranna athmardhamaya aasayangalum,niswardhathayum,nanmakalum ullavar.athil c.party-ude,ore oru ottayan krishnapilla mathram.nalla pravarthakRude maranam engane ennu nokkoo.
Innathe communsit ithano, innathe okay adichu purtahakanam. Janangalku vendi avanam jananayakan, oro manushayanum. Adhanu Umman chandi kanicjathu
വഴി നടക്കാനുള്ള സ്വാതന്ത്ര്യം അത് മഹാത്മാ അയ്യങ്കാളി നേടി തന്നതാണ് എന്നാണ് അറിവ്. ശരിയോ?.