ഇത് ഭീഷണി തന്നെയാണ്, ചേവായൂരില്‍ CPIM ജില്ലാ സെക്രട്ടറിയേറ്റംഗം എം ഗിരീഷിന്റെ തീപ്പൊരി പ്രസംഗം🔥🔥

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 55

  • @omananilaparayil3010
    @omananilaparayil3010 Месяц назад +30

    എത്ര മാന്യതയോടെയുള്ള അന്ത:സുള്ള വ്യക്തമായ പ്രസംഗം. ഇതാണ് കമ്യൂണിസ്റ്റ് നേതാക്കന്മാർ. അഭിവാദ്യങ്ങൾ സഖാവേ.കണ്ടുപഠിക്കണം അന്ത:സില്ലാത്ത കോൺഗ്രസ്നേതാക്കന്മാർ കോൺഗ്രസുകാർ.

    • @GeorgeJohn-n6o
      @GeorgeJohn-n6o Месяц назад

      കമ്മ്യൂണിസം തലയ്ക്കു പിടിച്ച അന്തംകമ്മി

    • @lijibijesh5842
      @lijibijesh5842 Месяц назад

      ✊🚩🚩🚩🚩

    • @mohananmohanan5869
      @mohananmohanan5869 Месяц назад

      Good Adhu onnuu pinneayum paranzji kodukkuu sudhaghadanuu

    • @mohananmohanan5869
      @mohananmohanan5869 Месяц назад

      ​Shudhagharannuu manasillakki kodukkuu pavam prayam Ayi phandeattea choraa thillappokkea poyi

  • @hareeshkumarkk90
    @hareeshkumarkk90 Месяц назад +7

    ഉള്ളത് ഉള്ളത് പോലെ ❤

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 Месяц назад +6

    എന്റെ നാട്ടുകാരനാണ് സുധാകരൻ ഇപ്പോൾ പല്ല് കൊഴിഞ്ഞ സിംഹം . മാത്രമല്ല ഓർമ കുറവ് ബാധിച്ചിരിക്കുന്നു

  • @hamzamenakkal9949
    @hamzamenakkal9949 Месяц назад +17

    കണ്ണൂർ വയസ്സൻ സിംഹം വിചാരിക്കുന്നത് ഇപ്പോൾ അദ്ദേഹത്തിൻറെ കുട്ടിക്കാലമാണ് ഞാനെന്തു പറഞ്ഞാലും മറ്റുള്ളവർ കേൾക്കും അങ്ങനെ ഒരു ധാരണയാണ് അറിയില്ലല്ലോ അയാളെ ജനങ്ങൾ പുല്ലുവിലയാണ് കാണുന്നതെന്ന് പോട്ടെന്ന് പോട്ടെന്ന്

  • @roypvarghese6281
    @roypvarghese6281 29 дней назад +1

    കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം കാലഹരണപ്പെട്ടു കഴിഞ്ഞു.ഇപ്പോൾ പണക്കാർക്ക് വേണ്ടി കൊണ്ടു നടക്കുന്നതാണ്.പ്രയോഗക്ഷമതയില്ലാത്തതാണ് കമ്മ്യൂണിസം.ചിന്തയിലും പ്രവർത്തിയിലും അടിമത്വവും അക്രമവുമില്ലെങ്കിൽ കമ്മ്യൂണിസമില്ല.

  • @asokanthanaikkil2642
    @asokanthanaikkil2642 Месяц назад +6

    ലാൽസലാം 👍🏻👍🏻👍🏻

  • @Paul-zi9lo
    @Paul-zi9lo Месяц назад +9

    ❤❤❤❤❤❤❤❤

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 Месяц назад +3

    ഇങ്ങനെ തട്ടിച്ചു നക്കിയിട്ടാണ് സതീശൻ നേതാവ് പറഞ്ഞത്, സഹകരണ മേഖലയെ തകർക്കുമെന്ന്.

  • @SukumaranKakkoth
    @SukumaranKakkoth Месяц назад +2

    ❤❤❤

  • @sureshnsureshanm6677
    @sureshnsureshanm6677 Месяц назад +4

    പറയാനുള്ളത് നേരെ ചൊവ്വെ പറഞ്ഞു ആ വാദ്യങ്ങൾ

  • @ranjith5785
    @ranjith5785 Месяц назад +4

    ലാൽ സലാം

  • @pradeepkumarakgood685
    @pradeepkumarakgood685 Месяц назад +1

    സാധാരണ അങ്ങനെയല്ലല്ലോ സംഭവിക്കുന്നത്!

  • @SivadasArjunan
    @SivadasArjunan Месяц назад

    🔴🔴🔴

  • @vijayankarippayi2669
    @vijayankarippayi2669 Месяц назад +2

    🚩🚩🚩

  • @mohanlees1795
    @mohanlees1795 Месяц назад +1

    ഇതാണ് കമ്മ്യൂണിസം 👍

  • @lijibijesh5842
    @lijibijesh5842 Месяц назад

    ✊🚩🚩🚩

  • @KumarOman-j1s
    @KumarOman-j1s Месяц назад +3

    Bigsaliut

  • @SureshKumar-hg1xs
    @SureshKumar-hg1xs Месяц назад

    Laaaaal Salaam SAGHAVE

  • @jomyjoseph66
    @jomyjoseph66 Месяц назад +2

    ലാൽസലാം

  • @moideenpareeth3155
    @moideenpareeth3155 Месяц назад

    Lalsalam

  • @Satheeshkumar-767
    @Satheeshkumar-767 Месяц назад

    K sudhakan .jai UDF

  • @SarafuKara
    @SarafuKara Месяц назад

    Pine
    Nighal
    Banghalavarttikum.kammi

  • @johnninanrinchujohn
    @johnninanrinchujohn Месяц назад

    Aduthavan 76 vayassundu ks inu ..nee okkae padicha pani 18 nokkiyittu romathil thottitillla...😅😅😅😅

  • @BabuTT-tv2bb
    @BabuTT-tv2bb Месяц назад

    ഇയാളാരാ ഹിറ്റ്ലറോ

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Месяц назад +1

      ഹിറ്റ്ലർ അല്ല അയാൾ സത്യം പറഞ്ഞു.

    • @BabuTT-tv2bb
      @BabuTT-tv2bb Месяц назад

      @purshothamanpurushothaman8096 മോനെ ബംഗാൾ ത്രിപുര ഓർകുന്നതു നല്ലത്

  • @hjklomno
    @hjklomno Месяц назад

    SDPI ആണെങ്കിലോ... അത് ഒന്ന് ആലോചിക്കണം...

    • @ramakrishnanpp6697
      @ramakrishnanpp6697 Месяц назад

      എസ്ഡിപിഐ മനുഷ്യനെ കൊല്ലാൻ പ്രത്യേക പരിശീലനം നൽകുന്നവരാണ്😬😬😬.

    • @AjithKumar-tp5do
      @AjithKumar-tp5do Месяц назад +1

      SDPI cpm ന് രോമമാണ് .......😂😂😂

  • @VenuGopal-e9p
    @VenuGopal-e9p Месяц назад

    ലാൽ സലാം❤❤❤❤❤❤❤❤❤❤

  • @sarcasticnomad9909
    @sarcasticnomad9909 15 дней назад

    Adima

  • @rameshkumartp581
    @rameshkumartp581 Месяц назад +5

    ലാൽ സലാം

  • @subeeshavp9285
    @subeeshavp9285 Месяц назад

    🚩🚩

  • @NageebmohamedMohamed
    @NageebmohamedMohamed Месяц назад

    ലാൽസലാം

  • @Saleem777Saleem-yn1zy
    @Saleem777Saleem-yn1zy Месяц назад

    ലാൽ സലാം