‘മനസ്സാക്ഷി ദൈവ’വും അദ്വൈതവും! | Let‘s Talk @UA with Rohit and Sreejith | Unmaking Atheism | Adwaita

Поделиться
HTML-код
  • Опубликовано: 30 сен 2024
  • UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
    ഈ ഫോം ഫിൽ ചെയ്യുക.
    forms.gle/mgbq...
    വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
    ---------------------------------------------------------------------------------------
    Follow Us On:
    Facebook: / speakerscornermalayalam
    Instagram: ...
    Spotify: open.spotify.c...
    RUclips: / unmaskingatheism
    Unmasking Anomalies (Formerly Unmasking Atheism)
    UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Комментарии • 60

  • @rofijulislam4189
    @rofijulislam4189 12 дней назад +8

    SEENU വിഗ്രഹ ആരാധനയെ പറ്റി യാഥാർഥ്യം മനസിലാക്കാൻ ഹിന്ദു പണ്ഡിതനോട് ചോദിക്കണം എന്ന് ഉപദേശിച്ച ജബ്ബാർ അതുവഴി മുസ്ലിങ്ങളുടെ വാദത്തെ അംഗീകരിക്കുകയാണ് ചെയ്തത്, ഒരു മതത്തിന്റെ വിശ്വാസ ആചാരങ്ങൾ മനസിലാക്കാൻ സാധാരണക്കാരോടല്ല അതിന്റെ പണ്ഡിതനോട് തന്നെ ചോദിച്ചാലെ ശെരിയായ രീതിയിൽ മനസ്സിലാക്കാൻ കഴിയു എന്നതാണ് മുസ്ലിങ്ങളുടെ വാദം അതുപുള്ളി സമ്മതിച്ചു 🥰

  • @Indianpremi-o4e
    @Indianpremi-o4e 12 дней назад +10

    Allahu പറയുന്നു മനുഷ്യരിൽ
    ഭൂരി ഭാഗവും viddigal. Avar ചിന്തിക്കുന്നില്ല.
    UA team❤❤❤

  • @ctjunaid
    @ctjunaid 13 дней назад +7

    രോഹിതിന്റെ സംസാരം കേട്ട് ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു 😂😂😂😂😂

  • @basheerkung-fu8787
    @basheerkung-fu8787 12 дней назад +6

    ALHAMDULILLAH 🎉❤
    ALHAMDULILLAH ❤🎉
    ALHAMDULILLAH ❤🎉❤

  • @personalprofile1939
    @personalprofile1939 11 дней назад +2

    "തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ ? എന്നിരിക്കെ നീ അവന്‍റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ?" (Quran 25:43)
    ഈ ഖുർആൻ വചനത്തെ അന്വർഥമാക്കി രോഹിതിന്റെ വാദം

  • @Indianpremi-o4e
    @Indianpremi-o4e 12 дней назад +5

    Quran maathram അല്ല
    Hindu മത ഗ്രന്ഥത്തിലും വിഗ്രഹ ആരാധന തെറ്റ് എന്നാണ് ഉള്ളദ്

    • @sudarsantruthseeker8784
      @sudarsantruthseeker8784 9 дней назад

      മരിച്ച് കഴിഞ്ഞ് സ്വർഗ്ഗം നേടാൻ വേണ്ടി അല്ല മതം വേണ്ടത്. എങ്ങനെ മനോഹരമായി ജീവിക്കാം എന്ന് കാണിച്ച് തരാനാണ് മതം വേണ്ടത്. കണ്ണടച്ചാൽ ആനന്ദകണ്ണീർ ഒഴുകണം അപ്പൊൾ മാത്രമേ നിങൾ ശരിയായി ജീവിക്കുന്നുള്ളൂ എന്ന് പറയാറുണ്ട്. അതിനാണ് മതം സഹായിക്കേണ്ടത്.
      നമ്മിലും, നമുക്ക് ചുറ്റും സംഭവിക്കുന്ന ജീവിതമെന്ന മഹാ പ്രതിഭാസത്തെ ആഴത്തിൽ അനുഭവിക്കുമ്പോൾ ഒരാൾ പരമാനന്ദം അനുഭവിക്കുന്നു. അങ്ങനെ ജീവിതത്തെ ആഴത്തിൽ അനുഭവിക്കുന്നതിന് ഒരാൾ തൻ്റെ ശരീരത്തെയും മനസ്സിനെയും പാകപ്പെടുതേണ്ടത് ഉണ്ട്. അതിന് യോഗ, meditation എന്നിവ സഹായിക്കുന്നു.
      നിങൾ സന്തോഷം അനുഭവിക്കുന്നത് പുറത്തുള്ള വസ്തുക്കളോ , വ്യക്തികളോ കാരണം അല്ല. സന്തോഷിക്കുക എന്ന സാധ്യത നിങ്ങളിൽ ഉള്ളത് കൊണ്ടാണ്. പുറത്ത് ഉള്ള കാര്യങ്ങൾ അതിൻ്റെ switch on ചെയ്യുന്നു എന്ന് മാത്രം. ഈ switch നിങ്ങള്ക്ക് സ്വയം on ചെയ്യാവുന്നതാണ്. ആന്തരികമായി നിങ്ങളിൽ സന്തോഷിക്കാൻ ഉള്ള ആ സാധ്യത ഇല്ലെങ്കിൽ നിങൾ പിന്നെ സ്വർഗ്ഗത്തിൽ ആയിരുന്നിട്ടും കാര്യമില്ല. കാരണം സന്തോഷത്തിൻ്റെ ഉറവിടം ഉളളത് നിങ്ങൾക്കുള്ളിലാണ്. ആന്തരികമായ മാറ്റം സംഭവിക്കാതെ നിങൾ സ്വർഗ്ഗത്തിൽ പോയിട്ടും കാര്യമില്ല. Inner transformation is the only way to blissfulness/liberation/moksha. In is the only way out.

    • @risuriswan9873
      @risuriswan9873 9 дней назад

      ​@@sudarsantruthseeker8784enthina ellathilum vann karayunne 😂

    • @sudarsantruthseeker8784
      @sudarsantruthseeker8784 9 дней назад +1

      @@risuriswan9873 പൊട്ടത്തരം കേട്ട അപ്പോ എനിക്ക് പ്രതികരിക്കണം. ആളുകളെ അന്ധകാരത്തിൽ നിന്നും പുറത്ത് കൊണ്ട് വരേണ്ടെ? അതൊക്കെ നമ്മുടെ കടമ അല്ലേ? നിങൾ ആളുകളെ സത്യ മതത്തിലേക്ക് ക്ഷണിക്കുന്നില്ലേ, അതുപോലെ.

  • @personalprofile1939
    @personalprofile1939 13 дней назад +8

    എ. എല്ലാം ശരിയാണ്
    ബി. "ഞാൻ പറഞ്ഞത് മാത്രം ശരിയാണ്"
    എ. "ഞാൻ പറഞ്ഞത് മാത്രം ശരിയാണ്" എന്ന് നീ പറഞ്ഞത് ശരിയല്ല.
    ബി. നീ ആദ്യം പറഞ്ഞതാണോ നീ രണ്ടാമത് പറഞ്ഞതാണോ ശരി?
    എല്ലാം ശരിയാണെങ്കിൽ ബി പറഞ്ഞതും ശരിയാവണമല്ലോ..!! അതിനാൽ എല്ലാം ശരിയാണ് എന്നത് പറയുന്നത് സെല്ഫ് റെഫ്യൂറ്റിംഗ് ആണ്.

    • @sreejithMU
      @sreejithMU 12 дней назад

      എല്ലാം ശരിയാണ്. നിങ്ങൾ വിലയിരുത്തുന്ന position ൽ വെച്ചു. ഇപ്പോൾ ഇന്ത്യക്കാരന് പകലും അമേരിക്കക്കാരന് രാത്രിയും ആണ്.

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 12 дней назад

      ​@@sreejithMUഅപ്പോഴു० എല്ലാ० ശരിയല്ല!!!ഇവിടെയാണ് പകല് അമേരിക്കയിലാണ് രാത്രി!!!കാക്കക്കാണ് കറുപ്പ്
      കൊറ്റിക്കാണ് വെളുപ്പ്!!!

    • @sreejithMU
      @sreejithMU 12 дней назад +1

      @@AbdulMajeed-pd5fu കാക്കയുടെ കറുപ്പും കൊറ്റിയുടെ വെളുപ്പും മനുഷ്യന്റെ കണ്ണ് ആണ് ഉണ്ടാക്കുന്നത്. എല്ലാ ജീവികൾക്കും അത് അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ഞാൻ കാണുന്ന നിറമാണോ നിങ്ങൾ കാണുന്നത് എന്നുപോലും പറയാൻ സാധിക്കുകയില്ല.

    • @personalprofile1939
      @personalprofile1939 12 дней назад

      ​@@sreejithMU എന്നാലും എല്ലാം ശരി ആവുന്നിലല്ലോ.. കാക്ക കറുപ്പ് ആണ് എന്ന് ഒരാളും വെളുപ്പാണ് എന്ന് മറ്റൊരാളും പറഞ്ഞ രണ്ടും ഒരേ സമയം ശരിയാവില്ല..
      എല്ലാം ശരി ആണെങ്കിൽ താങ്കൾ എന്തിനാണ് ഞാൻ എഴുതുന്ന കമൻ്റിനു മറുപടി പറയേണ്ട കാര്യം? ഞാനും ശരിയല്ലേ?

    • @gray1194
      @gray1194 12 дней назад +1

      ​@@sreejithMUപക്ഷെ അവിടെ ഞാൻ കാണുന്ന ചുവപ്പിന് പകരം മറ്റൊരു വർണം അവർ കാണുന്നു എന്ന് മാത്രം. ലോജിക്കലി രണ്ടും രണ്ടു കളറാണ് എന്ന് തന്നെ വരും. കാക്കക് ഏതെങ്കിലും ഒരു കളറേ ഉണ്ടാവുകയുള്ളു. അതിനെ രണ്ടു ജീവികൾ കാണുന്നതും അങ്ങനെ തന്നെ അവർ കാക്കയെ കാണുന്ന നിറം ആണ് കറുപ്. നമ്മൾ കാണുന്ന നിരത്തിനെ നമ്മൾ പറയുന്നതും കറുപ്. അവിടെ രണ്ടിടത്തും അവർ അനുഭവിക്കപ്പെടുന്ന രീതിയെ വ്യത്യാസപ്പെടുന്നുള്ളു കാക്കക്ക് വ്യത്യാസം ഇല്ല. കാക്ക അപ്പോളും കൊക്കിൽ നിന്ന് വ്യത്യസ്‌തനാണ്. 👍🏻കാക്കയുടെയുക കൊക്കിന്റെയും കളർ ഒന്നാവുന്നില്ല

  • @rasheedtanur2125
    @rasheedtanur2125 12 дней назад +3

    ഹേ മനുഷ്യരെ നിങ്ങൾ ആരാധിക്കേണ്ടത് നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ മുൻഗാമികളെ സൃഷ്ടിച്ച നിങ്ങളെ നാഥനെയാണ് അവനാണ് നിങ്ങൾക്ക് ഭൂമിയെ ആവാസ യോഗ്യമാക്കി തന്നവൻ അവനാണ് ഉപരി ലോകത്തെ മേൽകൂര യാക്കിത്തന്നവൻ ആകാശത്തിന് നിന്ന് ജലകണങ്ങൾ ഇറക്കി ഭൂമിയിൽ സസ്യലതാതികളെ മുളപ്പിച്ചു തന്നവൻ അത് കൊണ്ട് അവൻ മാത്രമാണ് ആരാധനക്കർഹൻ. ഈ നാഥനെയാണ് മുസ്ലികൾ അള്ളാഹു എന്ന് വിളിക്കുന്നത് അല്ലാതെ മുസ്ലികൾക്ക് മാത്രമായി ഒരു ദൈവമില്ല😊

  • @fynali
    @fynali 12 дней назад +2

    Listened up to 1:33:13 so far:
    Found it to be unremarkable and intellectually a low standard of discussion. Unfortunately the guest has no skills in formal reasoning & logic. Felt the time spent to be unrewarding.

  • @pluspositive-pv6zi
    @pluspositive-pv6zi 12 дней назад +2

    2:45:53 യാ മോനേ.. ഇത് വിട്ട് കൊടുക്ക് 😂

  • @shajuop
    @shajuop 12 дней назад +2

    പൊട്ടത്തരം പറയുന്ന rohith

    • @sudarsantruthseeker8784
      @sudarsantruthseeker8784 9 дней назад

      മരിച്ച് കഴിഞ്ഞ് സ്വർഗ്ഗം നേടാൻ വേണ്ടി അല്ല മതം വേണ്ടത്. എങ്ങനെ മനോഹരമായി ജീവിക്കാം എന്ന് കാണിച്ച് തരാനാണ് മതം വേണ്ടത്. കണ്ണടച്ചാൽ ആനന്ദകണ്ണീർ ഒഴുകണം അപ്പൊൾ മാത്രമേ നിങൾ ശരിയായി ജീവിക്കുന്നുള്ളൂ എന്ന് പറയാറുണ്ട്. അതിനാണ് മതം സഹായിക്കേണ്ടത്.
      നമ്മിലും, നമുക്ക് ചുറ്റും സംഭവിക്കുന്ന ജീവിതമെന്ന മഹാ പ്രതിഭാസത്തെ ആഴത്തിൽ അനുഭവിക്കുമ്പോൾ ഒരാൾ പരമാനന്ദം അനുഭവിക്കുന്നു. അങ്ങനെ ജീവിതത്തെ ആഴത്തിൽ അനുഭവിക്കുന്നതിന് ഒരാൾ തൻ്റെ ശരീരത്തെയും മനസ്സിനെയും പാകപ്പെടുതേണ്ടത് ഉണ്ട്. അതിന് യോഗ, meditation എന്നിവ സഹായിക്കുന്നു.
      നിങൾ സന്തോഷം അനുഭവിക്കുന്നത് പുറത്തുള്ള വസ്തുക്കളോ , വ്യക്തികളോ കാരണം അല്ല. സന്തോഷിക്കുക എന്ന സാധ്യത നിങ്ങളിൽ ഉള്ളത് കൊണ്ടാണ്. പുറത്ത് ഉള്ള കാര്യങ്ങൾ അതിൻ്റെ switch on ചെയ്യുന്നു എന്ന് മാത്രം. ഈ switch നിങ്ങള്ക്ക് സ്വയം on ചെയ്യാവുന്നതാണ്. ആന്തരികമായി നിങ്ങളിൽ സന്തോഷിക്കാൻ ഉള്ള ആ സാധ്യത ഇല്ലെങ്കിൽ നിങൾ പിന്നെ സ്വർഗ്ഗത്തിൽ ആയിരുന്നിട്ടും കാര്യമില്ല. കാരണം സന്തോഷത്തിൻ്റെ ഉറവിടം ഉളളത് നിങ്ങൾക്കുള്ളിലാണ്. ആന്തരികമായ മാറ്റം സംഭവിക്കാതെ നിങൾ സ്വർഗ്ഗത്തിൽ പോയിട്ടും കാര്യമില്ല. Inner transformation is the only way to blissfulness/liberation/moksha. In is the only way out.

    • @shajuop
      @shajuop 9 дней назад

      @@sudarsantruthseeker8784 hahhaha

    • @shajuop
      @shajuop 9 дней назад

      @@sudarsantruthseeker8784 you don't think you have enough knowledge about the life

    • @sudarsantruthseeker8784
      @sudarsantruthseeker8784 9 дней назад

      @@shajuop but I know this much that the source of happiness is within not outside. Outside things can only stimulate happiness. A well balanced person is always happy irrespective of the situations .

  • @manzoorkunnumpoyil1561
    @manzoorkunnumpoyil1561 12 дней назад +1

    UA team, s Saburun jameel

  • @mujeebrahmant8834
    @mujeebrahmant8834 12 дней назад +1

    @36min
    1+1=2. എന്നത് ഒന്നും ഒന്നും കൂടി മറ്റൊരു രണ്ട് ഉണ്ടാകുന്നു എന്നും പറയാലോ🙄

  • @Indianpremi-o4e
    @Indianpremi-o4e 12 дней назад +1

    Hindu scriptures say idol worship is sin.
    നാഥാസ്യ പ്രതിമ അസ്തു

    • @_That_which_is_not_
      @_That_which_is_not_ 5 дней назад

      വേദങ്ങൾക്ക് നിങ്ങൾ authority കൊടുക്കുന്നുണ്ടെങ്കിൽ ബാക്കി പറയുന്ന കാര്യങ്ങളും ശരിയാണ് എന്ന് സമ്മതിക്കുമോ...?
      Na tasya pratimā Asti എന്നുള്ളത് നിർഗുണ ബ്രഹ്മത്തെ പറ്റി പറയുന്നതാണ്..
      അതു കഴിഞ്ഞ് സഗുണ ബ്രഹ്മത്തെ പറ്റി പറയുന്നു.
      ആ സഗുണ ബ്രഹ്മം ആണ് physical/material creation മുഴുവൻ..
      അതുകൊണ്ടാണ് Hinduism തിൽ അഗ്നിയെയും ജലത്തെയും വയുവിനെയും ഭൂമിയെയും എല്ലാം ആരാധിക്കുന്നത്..
      അതുകൊണ്ടാണ് യാഗങ്ങൾ നടത്തുന്നത്..as a salutation to God.
      So പ്രതിമയില്ല എന്ന് പറയുന്നത് അംഗീകരിക്കുമെങ്കിൽ ഇതും അംഗീകരിക്കുമായിരിക്കും അല്ലെ...
      Google നിന്ന് കിട്ടുന്ന വിവരങ്ങൾ വെച്ച് വെറുതെ ഓരോന്ന് പറയരുത്...
      Material form of God അല്ലെങ്കിൽ physical manifestation of God, ആ രൂപത്തിൽ ആരാധിക്കുന്നത് കലിയുഗത്തിൽ ഏറ്റവും നല്ലത് എന്നൊക്കെ പറയുന്നുണ്ട്..
      Our consciousness is God അതായത് നിങ്ങൾ അന്വേഷിക്കുന്നത് നിങ്ങള് തന്നെയാണ് എന്ന് പറയുന്നു...
      ഇതെല്ലാം ok ആണോ 😂

  • @RAMBO_RAMBO_
    @RAMBO_RAMBO_ 12 дней назад +2

    👍🏼👍🏼👍🏼

  • @Majitha-m2n
    @Majitha-m2n 12 дней назад +2

    👏👏👏👏👍

  • @sainudheenthommankadanhamz5695
    @sainudheenthommankadanhamz5695 11 дней назад

    ബാസിത് ഇല്ലാത്തതിന്റെ കുറവ് ആണ് ഒരാൾ പറഞ്ഞു തീരാൻ അനുവദിക്കാതെ ഇടകിടക്ക്‌ പറയുന്നത്,

  • @shajuop
    @shajuop 12 дней назад +1

    Rohith ഞെട്ടി

  • @Indianpremi-o4e
    @Indianpremi-o4e 12 дней назад

    Hindu madham പറയുന്നദ്
    വിഗ്രഹത്തെ ആരാധിച്ചാൽ
    നിങ്ങൾ അന്തഗാരത്തിൽ പഠിക്കും.

  • @niyasniyazna3495
    @niyasniyazna3495 12 дней назад +3

    രോഹിത് സൂപ്പർ speach UA Team വീണ്ടും കോമഡി skit മായി ഇറങ്ങി 😂😂

    • @personalprofile1939
      @personalprofile1939 12 дней назад +6

      😂 നീ പാരലൽ യൂണിവേഴ്സിൽ ആണോ ജീവിക്കുന്നേ?

    • @sayedsalmanponnani
      @sayedsalmanponnani 11 дней назад

      തനിയെ ഉണ്ടായ യൂണിവേഴ്സിൽ ജീവിക്കുന്നവരുടെ ചിന്തയുടെ നിലവാരം

    • @sudarsantruthseeker8784
      @sudarsantruthseeker8784 9 дней назад

      ​@@personalprofile1939 മരിച്ച് കഴിഞ്ഞ് സ്വർഗ്ഗം നേടാൻ വേണ്ടി അല്ല മതം വേണ്ടത്. എങ്ങനെ മനോഹരമായി ജീവിക്കാം എന്ന് കാണിച്ച് തരാനാണ് മതം വേണ്ടത്. കണ്ണടച്ചാൽ ആനന്ദകണ്ണീർ ഒഴുകണം അപ്പൊൾ മാത്രമേ നിങൾ ശരിയായി ജീവിക്കുന്നുള്ളൂ എന്ന് പറയാറുണ്ട്. അതിനാണ് മതം സഹായിക്കേണ്ടത്.
      നമ്മിലും, നമുക്ക് ചുറ്റും സംഭവിക്കുന്ന ജീവിതമെന്ന മഹാ പ്രതിഭാസത്തെ ആഴത്തിൽ അനുഭവിക്കുമ്പോൾ ഒരാൾ പരമാനന്ദം അനുഭവിക്കുന്നു. അങ്ങനെ ജീവിതത്തെ ആഴത്തിൽ അനുഭവിക്കുന്നതിന് ഒരാൾ തൻ്റെ ശരീരത്തെയും മനസ്സിനെയും പാകപ്പെടുതേണ്ടത് ഉണ്ട്. അതിന് യോഗ, meditation എന്നിവ സഹായിക്കുന്നു.
      നിങൾ സന്തോഷം അനുഭവിക്കുന്നത് പുറത്തുള്ള വസ്തുക്കളോ , വ്യക്തികളോ കാരണം അല്ല. സന്തോഷിക്കുക എന്ന സാധ്യത നിങ്ങളിൽ ഉള്ളത് കൊണ്ടാണ്. പുറത്ത് ഉള്ള കാര്യങ്ങൾ അതിൻ്റെ switch on ചെയ്യുന്നു എന്ന് മാത്രം. ഈ switch നിങ്ങള്ക്ക് സ്വയം on ചെയ്യാവുന്നതാണ്. ആന്തരികമായി നിങ്ങളിൽ സന്തോഷിക്കാൻ ഉള്ള ആ സാധ്യത ഇല്ലെങ്കിൽ നിങൾ പിന്നെ സ്വർഗ്ഗത്തിൽ ആയിരുന്നിട്ടും കാര്യമില്ല. കാരണം സന്തോഷത്തിൻ്റെ ഉറവിടം ഉളളത് നിങ്ങൾക്കുള്ളിലാണ്. ആന്തരികമായ മാറ്റം സംഭവിക്കാതെ നിങൾ സ്വർഗ്ഗത്തിൽ പോയിട്ടും കാര്യമില്ല. Inner transformation is the only way to blissfulness/liberation/moksha. In is the only way out.

  • @shifashiya944
    @shifashiya944 13 дней назад +5

    👍👍👍

  • @diyan2489
    @diyan2489 10 дней назад

    👍👍👍👏👏

  • @shajuop
    @shajuop 12 дней назад

    ഭൂമി chuutupazutha ഒന്നായിരുന്നു പിന്നീട് മഴ പെയ്തു? ശാസ്ത്രീയമായി മഴ എങ്ങിനെ ഉണ്ടാകുന്നു????

    • @pluspositive-pv6zi
      @pluspositive-pv6zi 12 дней назад +2

      സയൻസ് ഉത്തരം പറയണം. സയൻസ് മാത്രമാണല്ലോ ശരി. മഴ എങ്ങനെ ഉണ്ടാകുന്നു എന്ന് സയൻസ് പറയുന്ന പ്രകാരം (ഈ വീഡിയോയിൽ തന്നെ പറയുന്ന പോലെ) ജലാശയങ്ങളിലെ ജലം ഉയർന്ന് കർമേഘമായി ഘനീഭവിച്ച് മഴ പെയ്യുന്നു. So ആദ്യ മഴ ഉണ്ടാകാൻ ജലാശയം എവിടെ? വെറും concept വെച്ച് അത് അടിസ്ഥാന സത്യമായി അതിൽ അടയിരുന്ന് "വിശ്വസിക്കുന്ന" സയൻസ് ultimate വാദികൾ

  • @Indianpremi-o4e
    @Indianpremi-o4e 12 дней назад

    Moothram ഓയിച്ചാൽ കാഴ്കുന്ന മുസ്ലിമീങ്ങളും
    Kazgaatha അമുസ്ലിമീങ്ങളും
    ഒരിക്കലും തുല്യർ ആകുജിയില്ല.

    • @manojalkamil2515
      @manojalkamil2515 12 дней назад +1

      വളി വിട്ടാൽ എന്ത്‌ കൊണ്ടാണ് കഴുകാത്തത്..??

    • @Aash_9073
      @Aash_9073 11 дней назад +3

      @@manojalkamil2515… Adhoru moothram pole dhraavaka roopathilo allenki nammade shareerathil ottippidikkunna roopathilo alla so no need to wash 👍

    • @sudarsantruthseeker8784
      @sudarsantruthseeker8784 9 дней назад

      ​@@Aash_9073മരിച്ച് കഴിഞ്ഞ് സ്വർഗ്ഗം നേടാൻ വേണ്ടി അല്ല മതം വേണ്ടത്. എങ്ങനെ മനോഹരമായി ജീവിക്കാം എന്ന് കാണിച്ച് തരാനാണ് മതം വേണ്ടത്. കണ്ണടച്ചാൽ ആനന്ദകണ്ണീർ ഒഴുകണം അപ്പൊൾ മാത്രമേ നിങൾ ശരിയായി ജീവിക്കുന്നുള്ളൂ എന്ന് പറയാറുണ്ട്. അതിനാണ് മതം സഹായിക്കേണ്ടത്.
      നമ്മിലും, നമുക്ക് ചുറ്റും സംഭവിക്കുന്ന ജീവിതമെന്ന മഹാ പ്രതിഭാസത്തെ ആഴത്തിൽ അനുഭവിക്കുമ്പോൾ ഒരാൾ പരമാനന്ദം അനുഭവിക്കുന്നു. അങ്ങനെ ജീവിതത്തെ ആഴത്തിൽ അനുഭവിക്കുന്നതിന് ഒരാൾ തൻ്റെ ശരീരത്തെയും മനസ്സിനെയും പാകപ്പെടുതേണ്ടത് ഉണ്ട്. അതിന് യോഗ, meditation എന്നിവ സഹായിക്കുന്നു.
      നിങൾ സന്തോഷം അനുഭവിക്കുന്നത് പുറത്തുള്ള വസ്തുക്കളോ , വ്യക്തികളോ കാരണം അല്ല. സന്തോഷിക്കുക എന്ന സാധ്യത നിങ്ങളിൽ ഉള്ളത് കൊണ്ടാണ്. പുറത്ത് ഉള്ള കാര്യങ്ങൾ അതിൻ്റെ switch on ചെയ്യുന്നു എന്ന് മാത്രം. ഈ switch നിങ്ങള്ക്ക് സ്വയം on ചെയ്യാവുന്നതാണ്. ആന്തരികമായി നിങ്ങളിൽ സന്തോഷിക്കാൻ ഉള്ള ആ സാധ്യത ഇല്ലെങ്കിൽ നിങൾ പിന്നെ സ്വർഗ്ഗത്തിൽ ആയിരുന്നിട്ടും കാര്യമില്ല. കാരണം സന്തോഷത്തിൻ്റെ ഉറവിടം ഉളളത് നിങ്ങൾക്കുള്ളിലാണ്. ആന്തരികമായ മാറ്റം സംഭവിക്കാതെ നിങൾ സ്വർഗ്ഗത്തിൽ പോയിട്ടും കാര്യമില്ല. Inner transformation is the only way to blissfulness/liberation/moksha. In is the only way out.

  • @Indianpremi-o4e
    @Indianpremi-o4e 12 дней назад

    വീഞ്ഞ് കുടിച്ചി moothram ഓയ്ച്ച jesus എങ്ങനെ ദൈവം ആകും?

    • @AbdulAzeez-pf5uc
      @AbdulAzeez-pf5uc 11 дней назад

      നിങ്ങൾ എന്തിനാ അവരെ കളിയാക്കുന്നത് very bad

    • @jaderay2
      @jaderay2 11 дней назад

      ഫേക്ക് ഐ.ഡി ആയിരിക്കും. അല്ലാതെ മുസ്ലിം എന്തിന്‌ മറ്റുള്ളവരുടെ ദൈവത്തെ കളിയാക്കണം?! ​@@AbdulAzeez-pf5uc

  • @NazeerputhiyapalamNazeerPP
    @NazeerputhiyapalamNazeerPP 11 дней назад

    രോഹിതിന്റെ ആദ്യ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമായി പറഞ്ഞു കൊടുത്തൂടെ.....ഏക ദൈവത്തിനെയെല്ലാതെ ആരാധിക്കുന്ന, തെറ്റുകൾ ചെയ്തിട്ട് (തെറ്റ് ചെയ്യാത്തവർ ആരും സാധാരണ മനുഷ്യരിലില്ല ) പ്രായശ്ചിത്തം ചെയ്യുന്നവന് ദൈവം തീർചയായും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും..കാരണം ദൈവം ഒരണുവോളം അനീതി കാണിക്കുകയില്ല.
    പിന്നെ മദർ തെരേസയുടെ കാര്യം.... അവർ എത്ര തന്നെ സൽപ്രവൃത്തി ചെയ്തിട്ടും, ഏക ദൈവത്തിലല്ല, ബഹുദൈവത്തിലാണ് വിശ്വസിച്ചതെങ്കിൽ തീർച്ചയായും അവർക്ക് സ്വർഗ്ഗം നിഷിദ്ധമാണ് (അവർ യേശുവിനെ ദൈവമായി കണ്ടാൽ ) തന്നിൽ പങ്കു ചേർക്കുന്നത് മോക്ഷമില്ലാത്ത വൻ പാപമായി ദൈവം പരിചയപ്പെടുത്തുന്നു.
    ഇതിൽ കുറെ സയൻസും, പ്രതി ക്രിയാവാദവും പറഞ്ഞ് ആളുകളുടെ സമയം മെനക്കെടുത്താതെ നോക്കുക... സമയം വളരെ വിലപ്പെട്ടതാണ്..അത് ഈ പരിപാടി നടത്തുന്നവർക്ക് അറിയാമെന്ന് കരുതുന്നു.

    • @sudarsantruthseeker8784
      @sudarsantruthseeker8784 9 дней назад

      മരിച്ച് കഴിഞ്ഞ് സ്വർഗ്ഗം നേടാൻ വേണ്ടി അല്ല മതം വേണ്ടത്. എങ്ങനെ മനോഹരമായി ജീവിക്കാം എന്ന് കാണിച്ച് തരാനാണ് മതം വേണ്ടത്. കണ്ണടച്ചാൽ ആനന്ദകണ്ണീർ ഒഴുകണം അപ്പൊൾ മാത്രമേ നിങൾ ശരിയായി ജീവിക്കുന്നുള്ളൂ എന്ന് പറയാറുണ്ട്. അതിനാണ് മതം സഹായിക്കേണ്ടത്.
      നമ്മിലും, നമുക്ക് ചുറ്റും സംഭവിക്കുന്ന ജീവിതമെന്ന മഹാ പ്രതിഭാസത്തെ ആഴത്തിൽ അനുഭവിക്കുമ്പോൾ ഒരാൾ പരമാനന്ദം അനുഭവിക്കുന്നു. അങ്ങനെ ജീവിതത്തെ ആഴത്തിൽ അനുഭവിക്കുന്നതിന് ഒരാൾ തൻ്റെ ശരീരത്തെയും മനസ്സിനെയും പാകപ്പെടുതേണ്ടത് ഉണ്ട്. അതിന് യോഗ, meditation എന്നിവ സഹായിക്കുന്നു.
      നിങൾ സന്തോഷം അനുഭവിക്കുന്നത് പുറത്തുള്ള വസ്തുക്കളോ , വ്യക്തികളോ കാരണം അല്ല. സന്തോഷിക്കുക എന്ന സാധ്യത നിങ്ങളിൽ ഉള്ളത് കൊണ്ടാണ്. പുറത്ത് ഉള്ള കാര്യങ്ങൾ അതിൻ്റെ switch on ചെയ്യുന്നു എന്ന് മാത്രം. ഈ switch നിങ്ങള്ക്ക് സ്വയം on ചെയ്യാവുന്നതാണ്. ആന്തരികമായി നിങ്ങളിൽ സന്തോഷിക്കാൻ ഉള്ള ആ സാധ്യത ഇല്ലെങ്കിൽ നിങൾ പിന്നെ സ്വർഗ്ഗത്തിൽ ആയിരുന്നിട്ടും കാര്യമില്ല. കാരണം സന്തോഷത്തിൻ്റെ ഉറവിടം ഉളളത് നിങ്ങൾക്കുള്ളിലാണ്. ആന്തരികമായ മാറ്റം സംഭവിക്കാതെ നിങൾ സ്വർഗ്ഗത്തിൽ പോയിട്ടും കാര്യമില്ല. Inner transformation is the only way to blissfulness/liberation/moksha. In is the only way out.

    • @risuriswan9873
      @risuriswan9873 9 дней назад +1

      ​@@sudarsantruthseeker8784ith mattoru nireeshwara vaadham aan😂

  • @mohammedfaheemak7654
    @mohammedfaheemak7654 11 дней назад

    Sharif @41.25😂😂😂