ഒരു കൂട്ടം വിദ്യാർഥികളുടെയും യുവാക്കളുടെയും കൂട്ടായ്മയാണ് Unmasking Anomalies. ഞങ്ങൾ ഇതിൽ നിന്ന് യൂറ്റൂബ് വരുമാനമോ മറ്റ് സാമ്പത്തിക ലാഭമോ എടുക്കുന്നില്ല. ജോലിയുടെയും പഠനത്തിന്റെയും തിരക്കുകൾക്കിടയിലാണ് ഞങ്ങൾ ഇത് ചെയ്തുപോരുന്നത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ നിങ്ങളുടെ സഹായം ആവശ്യമുണ്ട്. വീഡിയോ കാണുന്നവർ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, വീഡിയോ ലൈക്ക് ചെയ്ത് കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാനും ശ്രദ്ധിക്കണം എന്ന് ഓർമ്മിപ്പിക്കുന്നു.. മതവിരോധികളുടെ നുണകളും തട്ടിപ്പുകളും സാമൂഹ്യവിരുദ്ധമായ പ്രവർത്തികളും തുറന്നുകാട്ടുന്ന വീഡിയോകളും , നിരീശ്വരവാദികളോടും ലിബറലുകളോടുമുള്ള സംവാദങ്ങളും ചർച്ചകളും ചാനലിൽ ലഭ്യമാണ്.. ഇത്തരം ആശയങ്ങളോട് ബന്ധപ്പെട്ട് നിൽക്കുന്ന സുഹൃത്തുക്കൾക്ക് അവ എത്തിച്ചു കൊടുക്കാൻ ശ്രമിക്കണം എന്ന് അഭ്യർഥിക്കുന്നു.
ഇദ്ദേഹം യുക്തിവാദി ആയിരുന്നുപ്പോൾ അദ്ദേഹത്തെ കാണുമ്പോൾ തന്നെ ഒരു സങ്കടം വരുമായിരുന്നു. ഇപ്പോൾ സന്തോഷത്തിൻ്റെ അശ്രുകണങ്ങളാണ് എനിക്ക് വരുന്നത് റബ്ബിന് സ്തു ദി
ആഹാ…അയ്യൂബ് മൗലവിയുമായി…ഈ അഭിമുഖം എന്റെ ഹൃദയത്തെ വല്ലാതെ സ്വാധീനിച്ചു… അല്ലാഹുവിനെ പറ്റി എപ്പോഴും ഓർക്കുമെങ്കിലും അസ്തിത്വത്തെ പറ്റി ഇപ്പോഴും ഗഹനമായി ചിന്തിക്കുമെങ്കിലും ഈമാന്റെ ഒരു കുറവ് ഉണ്ടായിരുന്നു… ഈ ഒരു interview ഒരു പ്രചോദനം ആയി..ഈമാൻ അധികരിപ്പിക്കാൻ.. പ്രവാചകനെ പറ്റി പറഞ്ഞ ഭാഗം, അവസാനമായി ഒരു ചൈതന്യത്തെ പറ്റി പറഞ്ഞ ഭാഗം കണ്ണിനെ ഈറൻ അണിയിപ്പിച്ചു🥰🥰🥰❤
നല്ലൊരു വിജ്ഞാനപ്രദമായ ചർച്ചയായിരുന്നു ❤ഒട്ടനവധി അറിവുകൾ മനസ്സിലാക്കാൻ കഴിഞ്ഞു, ഈ ചാനലിന്റെ അവതാരകർക്ക് ഒരായിരം നന്ദി അറിയിക്കുകയാണ് അല്ലാഹു സുബ്ഹാനവുതാല ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ,അയുബ് മൗലവി വിശാലമായി തന്നെ കാര്യങ്ങൾ മനസ്സിലാക്കി തന്നു മാഷാ അള്ളാ 👍👍👍❤
എന്ത് രസം അയ്യൂബ് സാറിന്റെ സംസാരം കേട്ടിരിക്കാൻ . പരിഹാസ ചുവയുള്ളതോ മാന്യദക്ക് നിരക്കാത്തതോ ആയ ഒരു വാക്ക് പൊലും അദ്ദേഹം പറയാതിരിക്കാൻ ശ്രദ്ധിച്ചു (മാന്യൻ )
@@ആൽbin താങ്കൾ കാശിനു അഭിപ്രായം പറയുന്നവനും കാശിനു അഭിപ്രായം പറയിക്കുന്നവനും ആയതു കൊണ്ട് തോന്നുന്നതാവാം.. സാരമില്ല.. എല്ലാവരും താങ്കളെ പോലെ ആവണം എന്നില്ല.
Thank you very much, I genuinely appreciate this thoughtful conversation, and may Allah almighty shower you with abundant blessings for sharing this valuable informative video with others"
അല്ലാഹുവേ,, ഇയാളുടെ ഹിദായത് നീ നിലനിർത്തേണമേ.. ഇത് ഒരായിരം യുക്തി വാദികൾക്ക് ഇയാളെ പോലെ തിരിച്ചു ചിന്തിക്കാൻ വെളിച്ചമാക്കണേ.. സത്യത്തിൽ ഇയാളുടെ ഇസ്ലാമിക വിശ്വാസം കേൾക്കുമ്പോൾ കണ്ണുനീർ വരുന്നു... 😌. അള്ളാഹു നമ്മെ എല്ലാം അനുഗ്രഹിക്കട്ടെ.
അയ്യുബ് സാഹിബിന്റ വിമർശനം മാന്യമായിരുന്നു എന്നും സത്യത്തിനു വേണ്ടി ആഗ്രഹിക്കുന്ന ആളാണ് എന്നും രണ്ട് കൊല്ലം മുമ്പ് എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞപ്പോൾ അത് കേട്ട ഇസ്ലാമിക പ്രവർത്തകനായ മറ്റൊരു കൂട്ടുകാരൻ പറഞ്ഞു ; എങ്കിൽ അദ്ദേഹം ഐസമിലേക്ക് വരും എന്ന്. ആ ഇസ്ലാമിക പ്രവർത്തകന്റ് പ്രവാചനം ഇന്ന് പുലർന്നു. അൽഹംദുലില്ലാഹ്
തീർച്ചയായും. ഇദ്ദേഹം മാന്യനായ ഒരു യുക്തിവാദി ആയിരുന്നു. അഥവാ യുക്തിവാദി ആയിരുന്നപ്പോൾ പോലും അദ്ദേഹത്തിന്റെ ബോധ്യങ്ങൾ അനുസരിച്ചു അദ്ദേഹത്തിന്റെ നിയ്യത്ത് ശരിയായിരുന്നു. എന്നാൽ ജബ്ബാർ ആരിഫ് ലിയാകു എല്ലാം മുസ്ലിം വിരോധം മാത്രമാണ് യുക്തിവാദം എന്ന് വിചാരിച്ചു നടക്കുന്ന മരയൂളകളും സാഡിസ്റ്റുകളുമാണ്. അത് കൊണ്ട് അവർ ദീനിലേക്ക് തിരികെ വരണം എന്ന് ഒരാൾക്കും ആഗ്രഹ്മില്ല. സത്യം പറഞ്ഞാൽ അയ്യൂബ്ക തിരിച്ചു വരും എന്ന് എന്തോ മുൻപേ തോന്നിയിരുന്നു.
ماشا ء الله تبارك الله ഫുൾ വീഡിയോ കണ്ടു. മനസ്സ് നിറഞ്ഞു... ഇദേഹത്തിന് ഹിദായത്ത് കിട്ടാൻ പണ്ട് പ്രാർഥിച്ചിരുന്നു. അവസാനം തൗഹീദിനെ കുറിച്ച് പറയുന്ന ഏതാനും ചുരുക്കം വാകുകൾ മനസ്സിനെ വല്ലാതെ ആകർഷിച്ചു... May Allah accept our deeds from us ameen ❤❤❤
unmasking team അഭിനന്ദനം അയ്യൂബ് മൗലവിയുമായുള്ള ചർച്ച നടത്തിയതിന് സ്വാഗതം ചെയ്യുന്നു യുക്തിവാദംവിട്ട ഇദ്ദേഹത്തിൻ്റെ ചർച്ച ഇസ്ലാമിനെ തെറ്റി ദരിക്കുന്നവർക്ക് ഒരുപാട് പാഠം ഉൾകൊള്ളാനുണ്ട്👍👌🌹
അയ്യൂബ് ബായി ഇത് ഒന്നും പോര തുടർച്ചയായി ഞങ്ങൾക്ക് നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന ഒരു വഴികാട്ടി ആയി ഒരു ചാനൽ തുടങ്ങിയാൽ നന്നായിരുന്നു അത് ഞങ്ങൾ കാത്തിരിക്കുന്നു please 🎉🎉🎉
അള്ളാഹു ഇദ്ദേഹത്തിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഒരുപാട് സന്തോഷങ്ങളും നൽകുമാറാകട്ടെ ഇനിയും കൂടുതൽ തൗഹീദ് പ്രബോധനം ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ആമുഖമായി തന്നെ മൗലവി പറയുന്നത് ചേകന്നൂർ മൗലവി യുക്തിവാദത്തിലേക്കാണ് നയിക്കുന്നത് എന്നാണ്.. ഇത് തികച്ചും സത്യവിരുദ്ധമാണ്. ചേകന്നൂർ മൗലവി ഖുർആനിലേക്കാണ് ജനങ്ങളെ ക്ഷണിച്ചത്.. ഖുർആൻ മാത്രമാണ് പ്രമാണം.. ഹദീസ് എന്ന് പറയപ്പെടുന്ന ഗ്രന്ഥങ്ങൾ പ്രവാചകന്റെ കാലശേഷം രണ്ട് നൂറ്റാണ്ടു കഴിഞ്ഞു രചിക്കപ്പെട്ടതാണ്.. അത് കൊണ്ട് ഖുർആൻ മാത്രം പിൻപറ്റുക എന്നാണ് മൗലവി ചേകന്നൂർ പറഞ്ഞത്.. നമ്മൾ ചെയ്യുന്ന നന്മ തിന്മകൾക്ക് തക്കതായ പ്രതിഫലം ഉണ്ട് എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്... ഹദീസ് പഠിപ്പിക്കുന്നതോ ഹജ്ജ് ചെയ്താൽ ഇപ്പോൾ പ്രസവിച്ച കുട്ടികളെ പോലെയാകും എന്നും ചില സുന്നത്ത് നോമ്പുകൾ പിടിച്ചാൽ കഴിഞ്ഞു പോയതും അടുത്ത ഒരു കൊല്ലം ചെയ്യാൻ പോകുന്നതും ആയ എല്ലാ തിന്മകളും പൊറുക്കപ്പെടും എന്നാണ്... ഈ ഹദീസ് പഠിച്ചാൽ നമുക്ക് കുറ്റം ചെയ്യാൻ ഒരു പ്രയാസവും ഉണ്ടാകില്ല.. ഇത് നബി പഠിപ്പിച്ചതല്ല മുആവിയൻ മതമാണ്... ഞാൻ തികച്ചും ഒരു വിശ്വാസിയായി തീർന്നത് ചേകന്നൂർ രചിച്ച ഗ്രന്ഥങ്ങൾ വായിച്ചതിനു ശേഷം ഖുർആനിലേക്ക് മടങ്ങിയതിന് ശേഷമാണ്...ഉത്തമ സ്വഭാവത്തിന് ഉടമ എന്ന് ഖുർആൻ സർട്ടിഫയ് ചെയ്ത പ്രവാചകനെ പോലും വളരെ മോശമായി ചിത്രീകരിക്കുന്ന ഹദീസുകൾ ധാരാളം കാണാം.. അത് കൊണ്ടാണ് ഖുർആൻ പറഞ്ഞത് ഇതാണ് ചൊവ്വായ മാർഗം ഇതെല്ലാത്തതൊന്നും നിങ്ങൾ പിൻപറ്റരുത്(ഖുർആൻ 6/153) എന്ന് പറഞ്ഞത്
അയ്യൂബു മൗലവിയുടെ മാന്യമായ സംസാരം വളരെ കൗതകത്തോട്ടായാണ് കേട്ട് മുഴുമിച്ചത് നല്ല മനസ്സിനുടമായ അദ്ദേഹത്തിന് നേർവഴികാണിച്ചു കൊടുത്ത പടച്ചവന് സ്തുതി ' അൽഹംദുലില്ലാ ...
അയ്യുബ് മൗലവിയും കരുമ്പുലാക്കൽ അബ്ദുല്ലത്തീഫ് മൗലവിയും തമ്മിൽ കോഴിക്കോട് വെച്ച് വർഷങ്ങൾക്ക് മുൻപ് നടത്തിയ സംവാദം.... അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു എന്ന് അയ്യുബ് മൗലവി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു..... അൽഹംദുലില്ലാഹ് അള്ളാഹുവിന് ആയിരം സ്തുതികൾ 👌🏼👌🏼👌🏼👌🏼👌🏼👌🏼
ആരിഫിനെ സാർ എന്നൊന്നും വിളിക്കണ്ട.. (ഇപ്പോഴത്തെ അവസ്ഥയിൽ) സ്വയം പ്രഖ്യാപിത നുണയൻ ആണ്. തെറിയുടെ ആശാൻ ഒക്കെയാണ്.. തീർച്ചയായും നന്നാവാൻ അയാൾക്കും അവസരം ഉണ്ട്.
@@SubaidaRahil ആരിഫ് മതനിന്ദകൻ മാത്രമല്ല, അന്തസ്സും മര്യാദയും ഇല്ലാതെ തെറി മാത്രം പറയുന്ന ഒരു വെറും വാചകമടി പാർട്ടി മാത്രം. പ്രവാചകനെപ്പറ്റി അയാൾ ഇട്ടിട്ടുള്ള യൂ ടൂ ബ് വിഡിയോകൾ മുസ്ലീമിനെ മാത്രമല്ല, ഏതൊരാളെയും വെറുപ്പിക്കും..
@@sajumarxmarx656 *ഹൂറികൾ* (വിവിധ മതങ്ങളിൽ ) സ്വർഗ സുന്ദരിമാരെ സൂചിപ്പിക്കാൻ വിശുദ്ധ ഖുർആൻ *ഹൂറുൻ ഈൻ* എന്നും പ്രവാചക വചനം (ഹദീസിൽ ) *ഹൂറുൽ ഈൻ* എന്ന വാക്കുമുപയോഗിക്കുന്നു. അതിന്റെ ചുരുക്കപ്പേരാണ് "ഹൂറി" എന്നത്. സൽക്കർമ്മിയായി ജീവിച്ച ഒരു വിശ്വാസിക്ക് മരണാനന്തരം സ്വർഗ്ഗത്തിൽ എഴുപത്തിരണ്ടു ഹൂറികളെ ലഭിക്കുമെന്ന പ്രവാചക വചനത്തെ ഇസ്ലാമിനെയും പ്രവാചകനെയും നിന്ദിക്കാനും ആക്ഷേപിക്കാനുമുള്ള അവസരമായി തല്പരകക്ഷികൾ ഉപയോഗിക്കുന്നു. എന്നാൽ എല്ലാ ധർമ്മ ഗ്രന്ഥങ്ങളും ഇത്തരം സുവാർത്തകൾ അറിയിച്ചിട്ടുണ്ടെന്നുള്ള കാര്യം അവർ മറന്നു കളയുന്നു. ഹൈന്ദവ ധർമ്മ ഗ്രന്ഥത്തിലെ ഹൂറികൾ : " അമ്പ്, ഗദ, ദണ്ഡ് തുടങ്ങിയവ കൊണ്ട് ശരീരത്തിന് മുറിവേറ്റ വീരന്മാരെ സ്വർഗകന്യകമാർ (അപ്സരസ്സുകൾ) സ്വീകരിക്കുകയും ആ വീരന്മാരോടൊപ്പം ആനന്ദിക്കുകയും ചെയ്യുന്നു". (പരാശര സ്മൃതി 3:28) " യുദ്ധത്തിൽ കൊല്ലപ്പെട്ട വീരന്മാരുടെ നേരേ ആയിരക്കണക്കിനു സ്വർഗകന്യകമാർ കുതിച്ചു ചെല്ലുകയും, ഓരോ കന്യകയും 'ഈ വീരപുരുഷൻ എന്റെ ഭർത്താവാണ്, എനിക്കുള്ളതാണ് ' എന്നു വിളിച്ചു പറയുകയും ചെയ്യുന്നു". (3:29) " യുദ്ധത്തിൽ ജയിച്ചാൽ സമ്പത്ത് ലഭിക്കും. കൊല്ലപ്പെട്ടാൽ സുന്ദരികളെ ഓഹരിയായി ലഭിക്കും. ജീവനറ്റ ശരീരം തൽക്ഷണം നാശത്തിനു വിധേയമാണ്. പിന്നെന്തിന് യുദ്ധമുഖത്ത് മരണത്തെ അഭിമുഖീകരിക്കാൻ ഭയക്കുന്നു." (3:31) ഇതിനു സമാനമായ വചനങ്ങൾ മഹാഭാരതം 12.98.46-51, അഥർവ്വവേദം 4.34.2, ദേവി ഭാഗവതം 3.15 . 10 എന്നിവയിലും കാണാവുന്നതാണ്. * യേശുവിന്റെ പേരിൽ സ്വഭവനങ്ങൾ, സഹോദരന്മാർ, സഹോദരിമാർ , മാതാക്കൾ, പിതാക്കൾ, മക്കൾ, ഭൂസ്വത്തുക്കൾ എന്നിവ ഉപേക്ഷിക്കുന്നവന് പുനർ ജീവിതത്തിൽ നൂറിരട്ടി പ്രതിഫലം ലഭിക്കും. മത്തായി (19:28, 29) ഈ വചനത്തിന്റെ വെളിച്ചത്തിൽ, യേശുവിനു വേണ്ടി ഭാര്യയെ ഉപേക്ഷിച്ചവന് നൂറ് കന്യകകളെ (മണവാട്ടിമാരെ) ലഭിക്കുമെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. " സ്വർഗ്ഗത്തിൽ മണവാളനെ എതിരേൽക്കാൻ കന്യകമാരായ പത്തു തോഴിമാർ വരും." ..... (മത്തായി 25:1-13) വസ്തുത ഇതായിരിക്കെ, ഏതു വിഷയത്തിലും ഇസ്ലാമിനെ മാത്രം ആക്ഷേപിക്കുന്ന നിലപാട് സ്വീകരിക്കുന്നവർ, ഇസ്ലാമിനോട് അന്ധമായ പകയും വിദ്വേഷവും വെച്ചുപുലർത്തുന്നവരാണെന്ന് ആരെങ്കിലും കരുതിയാൽ അത് തെറ്റാണെന്ന് പറയാൻ കഴിയില്ല. ഹൂറികളുടെ വിഷയത്തിൽ ഇസ്ലാമിനെ ആക്ഷേപിക്കുന്നവർ സ്വന്തം വിശ്വാസ പ്രമാണങ്ങളെയാണ് അവഹേളിക്കുന്നതെന്ന് അവരറിയുന്നില്ല.
@@sajumarxmarx656ഹൂറികളെ ആർക്കാണ് വേണ്ടാത്തത്? ഈ ലോകത്ത് സ്വന്തം ഭാര്യമാരെ പറ്റിച്ച് മറ്റു സ്ത്രീകളുടെ പിന്നാലെ പോകുന്നവർ ധാരാളമില്ലേ.എന്നാൽ അനുവദനീയമായ വിശുദ്ധമായ രീതിയിൽ മറ്റു സ്ത്രീകളെ ലഭിക്കുമ്പോൾ അത് അത്യുൽകൃഷ്ടമായ കാര്യമാണ്.ഹൂറികൾ എന്നു പറഞ്ഞ് പരിഹസിക്കുന്നവരും മനസ്സിൽ അത്തരമൊരു അവസരം ലഭിക്കുന്നത് ആഗ്രഹിക്കുന്നവർ തന്നെയാണ്. ഇസ്‌ലാമിൽ മാത്രമല്ല,മഹാഭാരതത്തിലും പറഞ്ഞതാണ് ഹൂറികൾ.
അയ്യൂബ് മൗലവിയുമായി സംവാദത്തിനു ജബ്ബാർ സന്നദ്ധത അറിയിച്ചിട്ടുള്ളതായി കണ്ടു. ഇതൊരു നല്ല അവസരമാണ്. ജബ്ബാറിന്റെ ഖുർആൻ തെറ്റിദ്ധരിപ്പിക്കലിനെ പൊളിച്ചടുക്കാൻ അയ്യൂബ് മൗലവിക്ക് കഴിയും. സംവാദത്തിനായി കാത്തിരിക്കുന്നു
അയ്യൂബ് മൗലവി യുക്തിവാദി ആയിരുന്നപ്പോൾ യൂടൂബിലും മറ്റു സദസിലും കണ്ടിരുന്ന മുഖം പുഞ്ചിരിക്കാത്ത ഒരു ദേശ്യം എപ്പോഴും മുഖത്തുള്ള ഒരാളായിട്ടായിരുന്നു ! ഇന്നദ്ദേഹത്തിൻ്റെ മുഖത്തേക്ക് നോക്കിയിരിക്കാൻ തന്നെ തോന്നിപ്പോവും! പുഞ്ചിരിക്കുന്ന , ഇറുകാത്ത, ഐശ്വര്യമുള്ള മുഖവുമായി അയൂബ് മൗലവി ആകെ മാറിപ്പോയി!
ഇസ്ലാമിനെ തകര്‍ത്തെറിഞ്ഞവര്‍ താന്നെ യാണു ഇസ്ലാമിലേക്ക് കടന്ന് വരുന്നത് വന്നു കൊണ്ടിരിക്കുന്നതും, മതങ്ങളും തീവ്രവാദവും തമ്മില്‍ എന്തുബന്ധം, അന്ത്യ പ്രവാചകന്‍ മുഹമ്മദ്നബിയെ അയക്കപെട്ടത് ലോകത്തിനു അനുഗ്രഹമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ وما ارسلناك إلا رحمةللعالمين صدق الله العلي العظيم
അയൂഹാൽ ഇ ഹുവാ.... എന്ന് തുടങ്ങി പിന്നീട് സലാം പറ യാതെയുള്ള സംസാരം വളരെ പ്രയാസ മുണ്ടടാക്കിയിരുന്നു. അയൂബ് മാഷേ ❤ എന്നാൽ ഇപ്പോൾ മനം നിറഞ്ഞു 🥰അൽഹംദുലില്ലാഹ് ❤❤❤❤
അയ്യൂബും നവാസ് ജാനും ഒരുമിച്ച് കോഴിക്കോട് വെച്ച് ഒരു ഡിബേറ്റ് നടത്തിയിരുന്നു. ഞങ്ങൾ കുറച്ചു പേർ എടക്കരയിൽ നിന്നും Debate കാണാൻ പോയി. അന്ന് പരിപാടിയെല്ലാം കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് നിന്ന് ഫോട്ടോയുമെടുത്തു. എന്തോ എനിക്ക് അന്നേ അയ്യൂബ് മൗലവിയോട് ഒരിഷ്ടം തോന്നിയിരുന്നു.
നിങ്ങൾ വിജ്ഞാനത്തിന്റെ വഴിയിൽ പ്രവേശിച്ചാൽ , അതിലൂടെ ഹിദായത്ത് ഉറപ്പാവാൻ നിങ്ങൾ മൂന്ന് ഘട്ടങ്ങൾ താണ്ടിക്കടക്കണം എന്ന് മഹാന്മാർ പഠിപ്പിച്ചിട്ടുണ്ട്. 1) The stage of gathering and pursuing knowledge (al-jam' wa al-tahsil). ഈ ഒന്നാം ഘട്ടത്തിലാണ് ഇമാം ഗസ്സാലി (റ) പറഞ്ഞത് : "I have poked into every dark, made an assault on every problem. have plunged into every abyss." 2) The stage of scepticism (al-shakk). ഈ ഘട്ടത്തെ കുറിച്ചാണ് ഇമാം ഗസ്സാലി(റ)പറഞ്ഞത് : "(yanzur); who does not observe, does not understand (yubsir); and who does not understand, remains in blindness and misguidance". ഈ രണ്ടാം ഘട്ടം താണ്ടിക്കടക്കാൻ പറ്റാത്ത ആളുകൾ ഇവിടെ നിന്നും പിഴച്ചു വഴി തെറ്റി പോകും. 3) The stage of the certainty (al-yaqin). ഈ മൂന്നാം ഘട്ടം പ്രാപിക്കുന്നതോടെ ഒരാൾ പണ്ഡിതൻ എന്ന് വിളിക്കപ്പെടുന്ന സ്ഥാനം നേടുന്നു. (ഇന്നത്തെ കാലത്ത് ആളുകൾ സകലരേയും പണ്ഡിതന്മാർ എന്ന് വിളിക്കുന്നത് കാണാം , എന്നാൽ ഇസ്ലാമിക വീക്ഷണത്തിൽ അവരൊന്നും യഥാർത്ഥത്തിൽ പണ്ഡിതൻ എന്ന ഗണത്തിൽ വരുന്ന ആളുകൾ അല്ല എന്ന് നിങ്ങൾ മനസ്സിലാക്കുക.) ഏതായാലും ഈ ഘട്ടത്തിൽ എത്തുന്നതോടെ അയാൾക്ക് മറ്റുള്ള പാമരന്മാരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ഉയർന്ന വിതാനത്തിൽ കാണാനും , പൂർണ്ണമായ ഉൾക്കാഴ്ച്ചയോടെ വസ്‌തുതകൾ അറിയാനും , അതിൽ സമ്പൂർണ്ണ ആത്മ സംതൃപ്തി നേടാനും കഴിയുന്നു.അടിയുറച്ച ഈമാൻ ഇതിന്റെ മുകളിൽ പടുത്തുയർത്തപ്പെടുന്നു. "The scholar know the ignorant because he was ignorant (before) , and the ignorant does not know the scholar because he was never a scholar." (Majmoo al fatawa - vol 13 - p 235 )
ഇതൊക്കെ കേൾക്കുമ്പോൾ ആരിഫിന്റെ ഒരവസ്ഥ 😂😂 ഏതെങ്കിലും ഒരു എക്സ് മുസ്ലിം ഇപ്പോൾ കോയയായി അഭിനയിച്ചു ആരിഫിന് ഫോൺ ചെയുന്നുണ്ടാവും . വിദ്വേഷികൾ അത് കേട്ട് ആരിഫിന് വരുമാനം ഉണ്ടാക്കികൊടുക്കട്ടെ ... ഇസ്ലാം പഠിക്കാൻ താല്പര്യം ഉള്ളവർ ഇത്തരം ചർച്ചകളാണ് കേൾക്കേണ്ടത് ❤❤
@@arunsuresh396715.7. 2024 ന് ബാസിൽ ഡിബേറ്റിന് വിളിച്ചിരുന്നു അന്ന് ലിയാകത് വന്നില്ല അതിന് ശേഷം എപ്പോഴാണ് ഇവരുടെ ഡിബേറ്റ് നടന്നത്???? ചറ പറ നുണപറയുന്ന സ്വയം പ്രഖ്യാപിത നുണയനായ ആരിഫിനോട് ബുദ്ധിയുള്ള ആരാണ് സംവദിക്കുക
ഇതിൽ പറഞ്ഞത് പോലെ ഏറ്റവും കൂടുതൽ കുടുംബ ജീവിതത്തിൽ സന്തോഷമനുഭവിക്കുന്നത് ഇസ്ലാമിനെപറ്റി കൂടുതൽ പഠിച്ച പണ്ഡിതൻമാരുടെ കുടുംബങ്ങളായിരിക്കും അത് പോലെ ഇസ്ലാം വിരോധികൾ എപ്പോഴും പറയുന്നത് കൂടുതൽ ഇസ്ലാമിനെ പഠിച്ചാൽ ഭീകരവാദിയാകുമെന്നും എന്നാൽ കാലങ്ങളായി ഇവിടെ ഇസ്ലാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഏതെങ്കിലും ഉസ്താദുമാർ അങ്ങിനെചെയ്തിട്ടുണ്ടോ
@@sreejithMU അതെ ലോകത്തിലെ എല്ലാവർക്കും ഇസ്‌ലാമിന്റെ സത്യസന്ദേശം ബോധ്യപ്പെടുകയും അവർക്ക് അത് വഴി സ്വർഗത്തിൽ എത്താൻ കഴിയുകയും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.. പക്ഷെ മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നൽകിയത് കൊണ്ട് കുറെ പേര് സത്യനിഷേധികൾ ആയി തന്നെയുണ്ടാവും എന്നത് ഒരു യാഥാർഥ്യമാണ്.
ഈമാൻ അധികരിപ്പിക്കാൻ പറ്റിയ ഒരു ഇന്റർവ്യൂ. അയ്യൂബ് മൗലവി മനസ്സുകളിൽ ഇളക്കം സംഭവിക്കാവുന്ന വാർത്തമാനം. തീർച്ചയായും അദ്ദേഹം ഇസ്ലാമിന് നല്ല മുതൽകൂട്ടാണ്. 👍❤️
@@Hopeindia2024avar one-sided aayittulla debates n maathramaan sammatham mooliyath .balanced aayittulla debate aavanam enn UA team paranjappo avar ba bba bba adich pooyi.
Quora എന്ന ആപ്പ് download ചെയ്ത് , അവിടെ Academic Hub എന്ന പേജ് ഫോള്ളോ ചെയ്യുക , നിരീശ്വര വാദം ഉപേക്ഷിച്ച നൂറ് കണക്കിന് Ex - Atheist കളെ കണിച്ച് തരാം.
ഒരു കൂട്ടം വിദ്യാർഥികളുടെയും യുവാക്കളുടെയും കൂട്ടായ്മയാണ് Unmasking Anomalies. ഞങ്ങൾ ഇതിൽ നിന്ന് യൂറ്റൂബ് വരുമാനമോ മറ്റ് സാമ്പത്തിക ലാഭമോ എടുക്കുന്നില്ല. ജോലിയുടെയും പഠനത്തിന്റെയും തിരക്കുകൾക്കിടയിലാണ് ഞങ്ങൾ ഇത് ചെയ്തുപോരുന്നത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ നിങ്ങളുടെ സഹായം ആവശ്യമുണ്ട്. വീഡിയോ കാണുന്നവർ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, വീഡിയോ ലൈക്ക് ചെയ്ത് കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാനും ശ്രദ്ധിക്കണം എന്ന് ഓർമ്മിപ്പിക്കുന്നു..
മതവിരോധികളുടെ നുണകളും തട്ടിപ്പുകളും സാമൂഹ്യവിരുദ്ധമായ പ്രവർത്തികളും തുറന്നുകാട്ടുന്ന വീഡിയോകളും , നിരീശ്വരവാദികളോടും ലിബറലുകളോടുമുള്ള സംവാദങ്ങളും ചർച്ചകളും ചാനലിൽ ലഭ്യമാണ്.. ഇത്തരം ആശയങ്ങളോട് ബന്ധപ്പെട്ട് നിൽക്കുന്ന സുഹൃത്തുക്കൾക്ക് അവ എത്തിച്ചു കൊടുക്കാൻ ശ്രമിക്കണം എന്ന് അഭ്യർഥിക്കുന്നു.
Masha Allah good efforts
May Allah give you more goodness and ilm and hikmath
May Allah bless us always Ameen
👍🏼👍🏼👍🏼
അൽ ഹംദുലില്ലാഹ് ...
റബ്ബേ, ഈ കൂട്ടായ്മയെ അനുഗ്രഹിക്കണെ...
@@UnmaskingAnomalies why?
RUclips revenue is not halal?
Even with good niyyath
@@MusthafaKC-mv6nm Ameen
ഇദ്ദേഹം യുക്തിവാദി ആയിരുന്നുപ്പോൾ അദ്ദേഹത്തെ കാണുമ്പോൾ തന്നെ ഒരു സങ്കടം വരുമായിരുന്നു. ഇപ്പോൾ സന്തോഷത്തിൻ്റെ അശ്രുകണങ്ങളാണ് എനിക്ക് വരുന്നത് റബ്ബിന് സ്തു ദി
ഏന്ത് പറയാൻ
😂😂😂😂
യുക്തിവാദി ആയ time യിൽ ഉള്ള പ്രസംഗം കേട് നോക്കു 😂😂😂😂😂
@@sreejithMUനീന്താൻ അറിയില്ലെങ്കിൽ ഒഴുക്കിനൊപ്പം നീന്തിയാൽ മുങ്ങിപ്പോകും
ആഹാ…അയ്യൂബ് മൗലവിയുമായി…ഈ അഭിമുഖം എന്റെ ഹൃദയത്തെ വല്ലാതെ സ്വാധീനിച്ചു… അല്ലാഹുവിനെ പറ്റി എപ്പോഴും ഓർക്കുമെങ്കിലും അസ്തിത്വത്തെ പറ്റി ഇപ്പോഴും ഗഹനമായി ചിന്തിക്കുമെങ്കിലും ഈമാന്റെ ഒരു കുറവ് ഉണ്ടായിരുന്നു… ഈ ഒരു interview ഒരു പ്രചോദനം ആയി..ഈമാൻ അധികരിപ്പിക്കാൻ..
പ്രവാചകനെ പറ്റി പറഞ്ഞ ഭാഗം, അവസാനമായി ഒരു ചൈതന്യത്തെ പറ്റി പറഞ്ഞ ഭാഗം കണ്ണിനെ ഈറൻ അണിയിപ്പിച്ചു🥰🥰🥰❤
നല്ലൊരു വിജ്ഞാനപ്രദമായ ചർച്ചയായിരുന്നു ❤ഒട്ടനവധി അറിവുകൾ മനസ്സിലാക്കാൻ കഴിഞ്ഞു, ഈ ചാനലിന്റെ അവതാരകർക്ക് ഒരായിരം നന്ദി അറിയിക്കുകയാണ് അല്ലാഹു സുബ്ഹാനവുതാല ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ,അയുബ് മൗലവി വിശാലമായി തന്നെ കാര്യങ്ങൾ മനസ്സിലാക്കി തന്നു മാഷാ അള്ളാ 👍👍👍❤
ഇദ്ദേഹത്തിന്റെ തിരിച്ചു വരവ് മറ്റു എക്സ്മുസ്ലിം യുക്തിവാദികളിലും ഒരു പുനർ ചിന്തനം ഉണ്ടാകട്ടെ പടച്ച തമ്പുരാൻ അവർക്കും ഹിദായത് നൽകട്ടെ
അതിമനോഹരമായിട്ടുള്ള ചർച്ച... സത്യവും വ്യക്തവുമായി കാര്യങ്ങൾ സംസാരിച്ചു... നന്നാവാൻ ആഗ്രഹിക്കുന്ന യുക്തിവാദികൾക്ക് ഈ ക്ലാസ് ഉപകാരപ്പെടും... കേൾക്കുക സയണിസ്റ്റ്.. കൃസങ്കി അടിമകളെ.... താങ്ക്സ് അയ്യൂബ് സാർ.. ആൻഡ്.. ബാസ്സിൽ
പ്രവാചകനെ വിവരിച്ച വരികൾ.. really heart touching..❤
അൽഹംദുലില്ല
സത്യം കരഞ്ഞു പോയി 😢
4⅘@@AmalMs-d1l
Masha Allah..❤
One of the best episodes..
Keep going
എന്ത് രസം അയ്യൂബ് സാറിന്റെ സംസാരം കേട്ടിരിക്കാൻ . പരിഹാസ ചുവയുള്ളതോ മാന്യദക്ക് നിരക്കാത്തതോ ആയ ഒരു വാക്ക് പൊലും അദ്ദേഹം പറയാതിരിക്കാൻ ശ്രദ്ധിച്ചു (മാന്യൻ )
ഇദ്ദേഹം കേരളത്തിലെ muslims സംവാദകർക്ക് ഒരു മുതൽ കൂട്ടാണ്. അത് കൊണ്ടാണ് അള്ളാഹു ഇദ്ദേഹത്തിന് ഹിദായത് നൽകിയത് എന്ന് തോന്നുന്നു. മാഷാഅല്ലാഹ്..❤
പൂശാ അല്ലാഹ്
@@ആൽbin nondho..?🤣
ഇങ്ങനെ മോങ്ങല്ലടെയ് @@ആൽbin
@@NJRboy267 എന്ത് നോവൻ? കാശ് കിട്ടിയപ്പോ ഇവൻ തിരിച്ചു പോയി
@@ആൽbin താങ്കൾ കാശിനു അഭിപ്രായം പറയുന്നവനും കാശിനു അഭിപ്രായം പറയിക്കുന്നവനും ആയതു കൊണ്ട് തോന്നുന്നതാവാം..
സാരമില്ല.. എല്ലാവരും താങ്കളെ പോലെ ആവണം എന്നില്ല.
Unmasking ന്റെ ഏറ്റവും നല്ല എപ്പിസോഡ്..... അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.... ഇനിയും ഇത്തരം അഭിമുഖങ്ങൾ ഉണ്ടാകട്ടെ
അൽഫംവെന്ത്ഇല്ല
@@Common-Man48 നീ വേവാത്തത് തിന്നോ. ഞങ്ങൾ വേവിച്ചു തിന്നോളം 🤣
Thank you very much, I genuinely appreciate this thoughtful conversation, and may Allah almighty shower you with abundant blessings for sharing this valuable informative video with others"
പടച്ചോന് മുന്നിൽ മനസ്സൊന്നു തുറന്ന് കൊടുത്ത് വിനയത്തോടെ ഇരുന്ന് കൊടുത്താൽ റബ്ബ് തരും ഹിദായത് 💝💝
Yes Correct.
റബ് തരും ഉരുൾപൊട്ടൽ
മുഹമദിൻ്റെ പാവയായ അള്ളഹൂ
Wow amazing …. Every time I hear about prophet Muhammad I feel like crying ….
Was waiting for this interview ❤
പരസ്യം ഇല്ലാത്ത അപൂർവം ചാനലുകളിൽ ഒന്ന് ! ഉദ്ദേശ ശുദ്ധിക്ക് മറ്റൊരു തെളിവും ആവിശ്യമില്ല 🥰🥰🥰🥰
@@sreejithMUകിട്ടുമല്ലോ എന്തുകൊണ്ട് ഒഴിവാക്കി? അതല്ലേ നോക്കുക
@@sreejithMUപരസ്യത്തിൽ നിന്ന് കിട്ടുന്നത് ഒഴിവാക്കിയത് എന്തിന്?
❤️❤️🤝
@@sreejithMU Vallatha dheergha drishti ulla aalkkaran le UA Team. Oru commentinum vendi ethra paisayaa avar waste aakkiyath.
@@sreejithMUനിങ്ങൾ Islam നെ പറ്റി പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ?
അല്ലാഹുവേ,, ഇയാളുടെ ഹിദായത് നീ നിലനിർത്തേണമേ.. ഇത് ഒരായിരം യുക്തി വാദികൾക്ക് ഇയാളെ പോലെ തിരിച്ചു ചിന്തിക്കാൻ വെളിച്ചമാക്കണേ.. സത്യത്തിൽ ഇയാളുടെ ഇസ്ലാമിക വിശ്വാസം കേൾക്കുമ്പോൾ കണ്ണുനീർ വരുന്നു... 😌. അള്ളാഹു നമ്മെ എല്ലാം അനുഗ്രഹിക്കട്ടെ.
അയ്യൂബ് മൗലവി ആഴത്തിൽ ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്, ഒരു യഥാർത്ഥ സത്യാന്വേഷകനെ പടച്ചവൻ വഴി നടത്തുമെന്നതിന്റെ ഉത്തമ ഉദാഹരണം..
May Allah keep us all steadfast in His Deen... Ameen...Hidayath is undoubtedly a gift from Allah......
Masha അല്ലാഹ് എത്ര നല്ല ചർച്ച അയ്യൂബ് മൗലവിക്ക് അതുപോലെ നമുക്കും ഈ മാൻ വർധിപ്പിച്ചു തരട്ടെ
അയ്യുബ് സാഹിബിന്റ വിമർശനം മാന്യമായിരുന്നു എന്നും സത്യത്തിനു വേണ്ടി ആഗ്രഹിക്കുന്ന ആളാണ് എന്നും രണ്ട് കൊല്ലം മുമ്പ് എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞപ്പോൾ അത് കേട്ട ഇസ്ലാമിക പ്രവർത്തകനായ മറ്റൊരു കൂട്ടുകാരൻ പറഞ്ഞു ;
എങ്കിൽ അദ്ദേഹം ഐസമിലേക്ക് വരും എന്ന്. ആ ഇസ്ലാമിക പ്രവർത്തകന്റ് പ്രവാചനം ഇന്ന് പുലർന്നു.
അൽഹംദുലില്ലാഹ്
വരളെ മാന്യമായിട്ടാണ് ഇദ്ദേഹം സംസാരിക്കാറ് അതായിരിക്കാം ഇദ്ദേഹത്തിന് ഹിദായത്ത് കിട്ടാൻ കാരണം.
അതെ. അത് തന്നെ കാരണം
തീർച്ചയായും. ഇദ്ദേഹം മാന്യനായ ഒരു യുക്തിവാദി ആയിരുന്നു. അഥവാ യുക്തിവാദി ആയിരുന്നപ്പോൾ പോലും അദ്ദേഹത്തിന്റെ ബോധ്യങ്ങൾ അനുസരിച്ചു അദ്ദേഹത്തിന്റെ നിയ്യത്ത് ശരിയായിരുന്നു. എന്നാൽ ജബ്ബാർ ആരിഫ് ലിയാകു എല്ലാം മുസ്ലിം വിരോധം മാത്രമാണ് യുക്തിവാദം എന്ന് വിചാരിച്ചു നടക്കുന്ന മരയൂളകളും സാഡിസ്റ്റുകളുമാണ്. അത് കൊണ്ട് അവർ ദീനിലേക്ക് തിരികെ വരണം എന്ന് ഒരാൾക്കും ആഗ്രഹ്മില്ല. സത്യം പറഞ്ഞാൽ അയ്യൂബ്ക തിരിച്ചു വരും എന്ന് എന്തോ മുൻപേ തോന്നിയിരുന്നു.
എനിക്കും അന്നേ ഉറപ്പുണ്ടായിരുന്നു.. ഈ മനുഷ്യന് ഹിദായത് കിട്ടുമെന്ന്.. Just bcoz പ്രവാചകനെയും ഖുർആനിനെയും മാന്യമായിട്ടേ വിമർശിച്ചിട്ടുള്ളൂ
Corroctttt
tirich kittyath nammude bagyam, and he's happy to be part of Allah s ummath ❤
Ayoub Moulavi is a great human being. He has knowledge on god ❤
ماشا ء الله تبارك الله
ഫുൾ വീഡിയോ കണ്ടു.
മനസ്സ് നിറഞ്ഞു... ഇദേഹത്തിന് ഹിദായത്ത് കിട്ടാൻ പണ്ട് പ്രാർഥിച്ചിരുന്നു.
അവസാനം തൗഹീദിനെ കുറിച്ച് പറയുന്ന ഏതാനും ചുരുക്കം വാകുകൾ മനസ്സിനെ വല്ലാതെ ആകർഷിച്ചു...
May Allah accept our deeds from us ameen
❤❤❤
ഈ ഒരു ചർച്ചയിൽ നിന്നും എനിക്കൊരുപാട് മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു അൽഹംദുലില്ലാ
unmasking team അഭിനന്ദനം അയ്യൂബ് മൗലവിയുമായുള്ള ചർച്ച നടത്തിയതിന് സ്വാഗതം ചെയ്യുന്നു യുക്തിവാദംവിട്ട ഇദ്ദേഹത്തിൻ്റെ ചർച്ച ഇസ്ലാമിനെ തെറ്റി ദരിക്കുന്നവർക്ക് ഒരുപാട് പാഠം ഉൾകൊള്ളാനുണ്ട്👍👌🌹
വളരെ നല്ല ഒരു conversation. One of the best programs of AU…
അയ്യൂബ് ബായി ഇത് ഒന്നും പോര തുടർച്ചയായി ഞങ്ങൾക്ക് നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന ഒരു വഴികാട്ടി ആയി ഒരു ചാനൽ തുടങ്ങിയാൽ നന്നായിരുന്നു അത് ഞങ്ങൾ കാത്തിരിക്കുന്നു please 🎉🎉🎉
Ayyoob moulavi vimarshicha karyangalkulla marupadi adheahathilninnu thanne kealkanam ennund .. video cheyyanam ... pls...
മൂന്നോ നാലോ ഭാഗമായി കേട്ട് തീർക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്ത മായി ഒറ്റ ഇരുപ്പിൽ മുഴുവനും കേട്ടു 👍
അള്ളാഹു ഇദ്ദേഹത്തിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഒരുപാട് സന്തോഷങ്ങളും നൽകുമാറാകട്ടെ ഇനിയും കൂടുതൽ തൗഹീദ് പ്രബോധനം ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ألله أكبر
ഉൂതികെടുത്താൻ നോക്കി അവരെ കൊണ്ടുതന്നെ ആ പ്രകാശം പൂർണ്ണമാക്കുന്നു അല്ലാഹു വലിയ യുക്തിമാൻ سبحان الله
Allahuvinte കാവൽ നിങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടാകട്ടെ 🤲🤲🤲
ആമുഖമായി തന്നെ മൗലവി പറയുന്നത് ചേകന്നൂർ മൗലവി യുക്തിവാദത്തിലേക്കാണ് നയിക്കുന്നത് എന്നാണ്.. ഇത് തികച്ചും സത്യവിരുദ്ധമാണ്. ചേകന്നൂർ മൗലവി ഖുർആനിലേക്കാണ് ജനങ്ങളെ ക്ഷണിച്ചത്.. ഖുർആൻ മാത്രമാണ് പ്രമാണം.. ഹദീസ് എന്ന് പറയപ്പെടുന്ന ഗ്രന്ഥങ്ങൾ പ്രവാചകന്റെ കാലശേഷം രണ്ട് നൂറ്റാണ്ടു കഴിഞ്ഞു രചിക്കപ്പെട്ടതാണ്.. അത് കൊണ്ട് ഖുർആൻ മാത്രം പിൻപറ്റുക എന്നാണ് മൗലവി ചേകന്നൂർ പറഞ്ഞത്.. നമ്മൾ ചെയ്യുന്ന നന്മ തിന്മകൾക്ക് തക്കതായ പ്രതിഫലം ഉണ്ട് എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്... ഹദീസ് പഠിപ്പിക്കുന്നതോ ഹജ്ജ് ചെയ്താൽ ഇപ്പോൾ പ്രസവിച്ച കുട്ടികളെ പോലെയാകും എന്നും ചില സുന്നത്ത് നോമ്പുകൾ പിടിച്ചാൽ കഴിഞ്ഞു പോയതും അടുത്ത ഒരു കൊല്ലം ചെയ്യാൻ പോകുന്നതും ആയ എല്ലാ തിന്മകളും പൊറുക്കപ്പെടും എന്നാണ്... ഈ ഹദീസ് പഠിച്ചാൽ നമുക്ക് കുറ്റം ചെയ്യാൻ ഒരു പ്രയാസവും ഉണ്ടാകില്ല.. ഇത് നബി പഠിപ്പിച്ചതല്ല മുആവിയൻ മതമാണ്... ഞാൻ തികച്ചും ഒരു വിശ്വാസിയായി തീർന്നത് ചേകന്നൂർ രചിച്ച ഗ്രന്ഥങ്ങൾ വായിച്ചതിനു ശേഷം ഖുർആനിലേക്ക് മടങ്ങിയതിന് ശേഷമാണ്...ഉത്തമ സ്വഭാവത്തിന് ഉടമ എന്ന് ഖുർആൻ സർട്ടിഫയ് ചെയ്ത പ്രവാചകനെ പോലും വളരെ മോശമായി ചിത്രീകരിക്കുന്ന ഹദീസുകൾ ധാരാളം കാണാം.. അത് കൊണ്ടാണ് ഖുർആൻ പറഞ്ഞത് ഇതാണ് ചൊവ്വായ മാർഗം ഇതെല്ലാത്തതൊന്നും നിങ്ങൾ പിൻപറ്റരുത്(ഖുർആൻ 6/153) എന്ന് പറഞ്ഞത്
Idhupulla vdos valare useful aan especially enne polulla adults n
Innathe logath nmmle vazhithettikkan orupad chances und
Keep going
ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു അഭിമുഖമായിരുന്നു അയ്യൂബ് മൗലവിയുമായിട്ടുള്ള അഭിമുഖം..🎉💟
Great one❤️
അയ്യൂബു മൗലവിയുടെ മാന്യമായ സംസാരം വളരെ കൗതകത്തോട്ടായാണ് കേട്ട് മുഴുമിച്ചത് നല്ല മനസ്സിനുടമായ അദ്ദേഹത്തിന് നേർവഴികാണിച്ചു കൊടുത്ത പടച്ചവന് സ്തുതി ' അൽഹംദുലില്ലാ ...
@@sreejithMU എല്ലാറ്റിനും അതിൻ്റെതായ ഒരു സമയമുണ്ട് ദാസാ....
അയ്യുബ് മൗലവിയും കരുമ്പുലാക്കൽ അബ്ദുല്ലത്തീഫ് മൗലവിയും തമ്മിൽ കോഴിക്കോട് വെച്ച് വർഷങ്ങൾക്ക് മുൻപ് നടത്തിയ സംവാദം.... അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു എന്ന് അയ്യുബ് മൗലവി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു..... അൽഹംദുലില്ലാഹ് അള്ളാഹുവിന് ആയിരം സ്തുതികൾ 👌🏼👌🏼👌🏼👌🏼👌🏼👌🏼
Masha Allah ❤❤
ഇന്ന് Ayyub sir ഇരിക്കുന്ന സ്ഥാനത്ത് ഭാവിയിൽ arif സാർ വരട്ടെ എന്ന് ഞാൻ ആത്മാർത്ഥ മായി ഞാൻ പ്രാർത്ഥിക്കുന്നു
ആരിഫിനെ സാർ എന്നൊന്നും വിളിക്കണ്ട.. (ഇപ്പോഴത്തെ അവസ്ഥയിൽ) സ്വയം പ്രഖ്യാപിത നുണയൻ ആണ്. തെറിയുടെ ആശാൻ ഒക്കെയാണ്..
തീർച്ചയായും നന്നാവാൻ അയാൾക്കും അവസരം ഉണ്ട്.
@@SubaidaRahil ആരിഫ് മതനിന്ദകൻ മാത്രമല്ല, അന്തസ്സും മര്യാദയും ഇല്ലാതെ തെറി മാത്രം പറയുന്ന ഒരു വെറും വാചകമടി പാർട്ടി മാത്രം.
പ്രവാചകനെപ്പറ്റി അയാൾ ഇട്ടിട്ടുള്ള യൂ ടൂ ബ് വിഡിയോകൾ മുസ്ലീമിനെ മാത്രമല്ല, ഏതൊരാളെയും വെറുപ്പിക്കും..
അവൻ വരില്ല
He is just a sadist.
Ath oru swapnam mathram😂
മികച്ച ക്ലാസ് ആയിരിക്കും ♥️
ما شاء الله... 👍 ٱلْحَمْدُ لِلَّٰهِ....👍
I am thrilled
ഓരോ ദിവസം കൂടുംതോറും ഈ ചാനലിനോട് ഒരു മഹബ്ബത്ത് കൂടിവരുന്നു....❤
അൽഹംദുലില്ല....
@@sajumarxmarx656സഹോദര മരിക്കുന്നതിന് മുൻബ് ദൈവവിശ്വാസിയായി മരിക്കൂ...😢
@@sajumarxmarx656എത്ര കാലം ഇങ്ങനെ കരഞ്ഞു നടക്കും...സത്യം മനസിൽ ആക്കാൻ ശ്രമിക്കുക
@@sajumarxmarx656
*ഹൂറികൾ*
(വിവിധ മതങ്ങളിൽ )
സ്വർഗ സുന്ദരിമാരെ സൂചിപ്പിക്കാൻ വിശുദ്ധ ഖുർആൻ *ഹൂറുൻ ഈൻ* എന്നും പ്രവാചക വചനം (ഹദീസിൽ ) *ഹൂറുൽ ഈൻ* എന്ന വാക്കുമുപയോഗിക്കുന്നു.
അതിന്റെ ചുരുക്കപ്പേരാണ് "ഹൂറി" എന്നത്.
സൽക്കർമ്മിയായി ജീവിച്ച ഒരു വിശ്വാസിക്ക് മരണാനന്തരം സ്വർഗ്ഗത്തിൽ എഴുപത്തിരണ്ടു ഹൂറികളെ ലഭിക്കുമെന്ന പ്രവാചക വചനത്തെ ഇസ്ലാമിനെയും പ്രവാചകനെയും നിന്ദിക്കാനും ആക്ഷേപിക്കാനുമുള്ള അവസരമായി തല്പരകക്ഷികൾ ഉപയോഗിക്കുന്നു.
എന്നാൽ എല്ലാ ധർമ്മ ഗ്രന്ഥങ്ങളും ഇത്തരം സുവാർത്തകൾ അറിയിച്ചിട്ടുണ്ടെന്നുള്ള കാര്യം അവർ മറന്നു കളയുന്നു.
ഹൈന്ദവ ധർമ്മ ഗ്രന്ഥത്തിലെ ഹൂറികൾ :
" അമ്പ്, ഗദ, ദണ്ഡ് തുടങ്ങിയവ കൊണ്ട് ശരീരത്തിന് മുറിവേറ്റ വീരന്മാരെ സ്വർഗകന്യകമാർ (അപ്സരസ്സുകൾ) സ്വീകരിക്കുകയും ആ വീരന്മാരോടൊപ്പം ആനന്ദിക്കുകയും ചെയ്യുന്നു".
(പരാശര സ്മൃതി 3:28)
" യുദ്ധത്തിൽ കൊല്ലപ്പെട്ട വീരന്മാരുടെ നേരേ ആയിരക്കണക്കിനു സ്വർഗകന്യകമാർ കുതിച്ചു ചെല്ലുകയും, ഓരോ കന്യകയും
'ഈ വീരപുരുഷൻ എന്റെ ഭർത്താവാണ്, എനിക്കുള്ളതാണ് ' എന്നു വിളിച്ചു പറയുകയും ചെയ്യുന്നു".
(3:29)
" യുദ്ധത്തിൽ ജയിച്ചാൽ സമ്പത്ത് ലഭിക്കും. കൊല്ലപ്പെട്ടാൽ സുന്ദരികളെ ഓഹരിയായി ലഭിക്കും. ജീവനറ്റ ശരീരം തൽക്ഷണം നാശത്തിനു വിധേയമാണ്. പിന്നെന്തിന് യുദ്ധമുഖത്ത് മരണത്തെ അഭിമുഖീകരിക്കാൻ ഭയക്കുന്നു."
(3:31)
ഇതിനു സമാനമായ വചനങ്ങൾ
മഹാഭാരതം 12.98.46-51,
അഥർവ്വവേദം 4.34.2,
ദേവി ഭാഗവതം 3.15 . 10
എന്നിവയിലും കാണാവുന്നതാണ്.
*
യേശുവിന്റെ പേരിൽ സ്വഭവനങ്ങൾ, സഹോദരന്മാർ, സഹോദരിമാർ , മാതാക്കൾ, പിതാക്കൾ, മക്കൾ, ഭൂസ്വത്തുക്കൾ എന്നിവ ഉപേക്ഷിക്കുന്നവന് പുനർ ജീവിതത്തിൽ നൂറിരട്ടി പ്രതിഫലം ലഭിക്കും.
മത്തായി (19:28, 29)
ഈ വചനത്തിന്റെ വെളിച്ചത്തിൽ, യേശുവിനു വേണ്ടി ഭാര്യയെ ഉപേക്ഷിച്ചവന് നൂറ് കന്യകകളെ (മണവാട്ടിമാരെ) ലഭിക്കുമെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
" സ്വർഗ്ഗത്തിൽ മണവാളനെ എതിരേൽക്കാൻ കന്യകമാരായ പത്തു തോഴിമാർ വരും." .....
(മത്തായി 25:1-13)
വസ്തുത ഇതായിരിക്കെ, ഏതു വിഷയത്തിലും ഇസ്ലാമിനെ മാത്രം ആക്ഷേപിക്കുന്ന നിലപാട് സ്വീകരിക്കുന്നവർ, ഇസ്ലാമിനോട് അന്ധമായ പകയും വിദ്വേഷവും വെച്ചുപുലർത്തുന്നവരാണെന്ന് ആരെങ്കിലും കരുതിയാൽ അത് തെറ്റാണെന്ന് പറയാൻ കഴിയില്ല.
ഹൂറികളുടെ വിഷയത്തിൽ ഇസ്ലാമിനെ ആക്ഷേപിക്കുന്നവർ
സ്വന്തം വിശ്വാസ പ്രമാണങ്ങളെയാണ് അവഹേളിക്കുന്നതെന്ന്
അവരറിയുന്നില്ല.
@@sajumarxmarx656ഹൂറികളെ ആർക്കാണ് വേണ്ടാത്തത്? ഈ ലോകത്ത് സ്വന്തം ഭാര്യമാരെ പറ്റിച്ച് മറ്റു സ്ത്രീകളുടെ പിന്നാലെ പോകുന്നവർ ധാരാളമില്ലേ.എന്നാൽ അനുവദനീയമായ വിശുദ്ധമായ രീതിയിൽ മറ്റു സ്ത്രീകളെ ലഭിക്കുമ്പോൾ അത് അത്യുൽകൃഷ്ടമായ കാര്യമാണ്.ഹൂറികൾ എന്നു പറഞ്ഞ് പരിഹസിക്കുന്നവരും മനസ്സിൽ അത്തരമൊരു അവസരം ലഭിക്കുന്നത് ആഗ്രഹിക്കുന്നവർ തന്നെയാണ്.
ഇസ്‌ലാമിൽ മാത്രമല്ല,മഹാഭാരതത്തിലും പറഞ്ഞതാണ് ഹൂറികൾ.
അൽഹംദുലില്ലാഹ് എന്തു മാന്യമായ സംസാരം..
ആർക്കും വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും
സമുദായത്തിന് മുതൽകൂട്ടായി തന്നെയാണ് പടച്ച റബ്ബ് ഇദ്ദേഹത്തിന് ഹിദായത്തു
നൽകിയത് !
സർവ്വ സ്തുതിയും നിനക്കു
തന്നെ നാഥാ
U
May Allah forgive his sins and keep his deen steadfast.
ആമീൻ
ഒരുപാട് അറിവ് പകർന്നു തരുന്ന
ചർച്ച
Tremendous 🤩😍😍😍❤❤🎉🎉
جزاك الله خيرا
He is very genuine and Intelligent…Kerala Muslims has to use him for defending Islam
MashaAllah.. Super discussion
അയ്യൂബ് മൗലവിയുമായി സംവാദത്തിനു ജബ്ബാർ സന്നദ്ധത അറിയിച്ചിട്ടുള്ളതായി കണ്ടു. ഇതൊരു നല്ല അവസരമാണ്. ജബ്ബാറിന്റെ ഖുർആൻ തെറ്റിദ്ധരിപ്പിക്കലിനെ പൊളിച്ചടുക്കാൻ അയ്യൂബ് മൗലവിക്ക് കഴിയും. സംവാദത്തിനായി കാത്തിരിക്കുന്നു
ഹൃദയവും കണ്ണും നിറഞ്ഞു
ഭാഗ്യവാൻ ٱلْحَمْدُ لِلَّٰهِ
അതെ'
ٱلْحَمْدُ لِلَّٰهِ❤
അയ്യൂബ് sir chillappo allah thannathavam.ഇവരുടെ ഉള്ളിലെ കളി ഒക്കെ അറിയുന്ന .മതപരമായി നല്ല അറിവുള്ള ഒരാl നല്ലതാണ്.ആഫിയത് നൽകട്ടെ
Jazakumullah khairan
Ayyoob moulaviyude vakkakal ethra correct anu. Bhagyavan. Allahu hadayatb nalkiyallo
. Ellavarkum edukkan pattiya vakkukal
അയ്യൂബ് മൗലവി യുക്തിവാദി ആയിരുന്നപ്പോൾ യൂടൂബിലും മറ്റു സദസിലും കണ്ടിരുന്ന മുഖം പുഞ്ചിരിക്കാത്ത ഒരു ദേശ്യം എപ്പോഴും മുഖത്തുള്ള ഒരാളായിട്ടായിരുന്നു ! ഇന്നദ്ദേഹത്തിൻ്റെ മുഖത്തേക്ക് നോക്കിയിരിക്കാൻ തന്നെ തോന്നിപ്പോവും! പുഞ്ചിരിക്കുന്ന , ഇറുകാത്ത, ഐശ്വര്യമുള്ള മുഖവുമായി അയൂബ് മൗലവി ആകെ മാറിപ്പോയി!
@@hashrockz enthanu gathikedu?
ഹിദായത്തിൻ്റെയും ഈമാനിൻ്റെയും തെളിച്ചമാണ് മുഖത്ത് കാണുന്നത്
Masha Allah
ഇസ്ലാമിനെ തകര്‍ത്തെറിഞ്ഞവര്‍ താന്നെ യാണു ഇസ്ലാമിലേക്ക് കടന്ന് വരുന്നത് വന്നു കൊണ്ടിരിക്കുന്നതും, മതങ്ങളും തീവ്രവാദവും തമ്മില്‍ എന്തുബന്ധം, അന്ത്യ പ്രവാചകന്‍ മുഹമ്മദ്നബിയെ അയക്കപെട്ടത് ലോകത്തിനു അനുഗ്രഹമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ وما ارسلناك إلا رحمةللعالمين صدق الله العلي العظيم
ماشا ء الله... تبارك الله
അയ്യൂബ് മൗലവിയെ അള്ളാഹു അനുഗ്രഹിക്കട്ടെ 👍❤️❤️
ഏറ്റവും സന്തോഷം നൽകുന്ന episode . alhamdulillah
Alhamdulillah
അയൂഹാൽ ഇ ഹുവാ.... എന്ന് തുടങ്ങി പിന്നീട് സലാം പറ യാതെയുള്ള സംസാരം വളരെ പ്രയാസ മുണ്ടടാക്കിയിരുന്നു. അയൂബ് മാഷേ ❤ എന്നാൽ ഇപ്പോൾ മനം നിറഞ്ഞു 🥰അൽഹംദുലില്ലാഹ് ❤❤❤❤
ayyoob sir theerchayayum arifinod samsarichirunnenkl...
Very useful❤
എന്തൊരു ഭംഗിയാണ് നിങ്ങളുടെ രണ്ടുപേരുടെയും സംസാരം... അൽഹംദുലില്ലാഹ് വളരെ സന്തോഷം 🌹🌹
Razanath ലെ ബൈത്ത് നല്ല ഇഷ്ടമായി ട്ടോ 💞
Masha Allah..
Iniyum venam this
നല്ല ഇന്റർവ്യൂ ❤️
അയ്യൂബും നവാസ് ജാനും ഒരുമിച്ച് കോഴിക്കോട് വെച്ച് ഒരു ഡിബേറ്റ് നടത്തിയിരുന്നു. ഞങ്ങൾ കുറച്ചു പേർ എടക്കരയിൽ നിന്നും Debate കാണാൻ പോയി. അന്ന് പരിപാടിയെല്ലാം കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് നിന്ന് ഫോട്ടോയുമെടുത്തു. എന്തോ എനിക്ക് അന്നേ അയ്യൂബ് മൗലവിയോട് ഒരിഷ്ടം തോന്നിയിരുന്നു.
Insha allah
Nalla resamaan samsaaram kellkan ❤️
തെറി വിളിക്കാറില്ല അതാണ്.
അക്കാരണം കൊണ്ട് തന്നെയാണ് ഹിദായത്ത് കിട്ടിയതും.
അൽഹംദുലില്ലാഹ് 😍
നിങ്ങൾ വിജ്ഞാനത്തിന്റെ വഴിയിൽ പ്രവേശിച്ചാൽ , അതിലൂടെ ഹിദായത്ത് ഉറപ്പാവാൻ നിങ്ങൾ മൂന്ന് ഘട്ടങ്ങൾ താണ്ടിക്കടക്കണം എന്ന് മഹാന്മാർ പഠിപ്പിച്ചിട്ടുണ്ട്.
1) The stage of gathering and pursuing knowledge (al-jam' wa al-tahsil).
ഈ ഒന്നാം ഘട്ടത്തിലാണ് ഇമാം ഗസ്സാലി (റ) പറഞ്ഞത് : "I have poked into every dark, made an assault on every problem. have plunged into every abyss."
2) The stage of scepticism (al-shakk).
ഈ ഘട്ടത്തെ കുറിച്ചാണ് ഇമാം ഗസ്സാലി(റ)പറഞ്ഞത് :
"(yanzur); who does not observe, does not understand (yubsir); and who does not understand, remains in blindness and misguidance".
ഈ രണ്ടാം ഘട്ടം താണ്ടിക്കടക്കാൻ പറ്റാത്ത ആളുകൾ ഇവിടെ നിന്നും പിഴച്ചു വഴി തെറ്റി പോകും.
3) The stage of the certainty (al-yaqin).
ഈ മൂന്നാം ഘട്ടം പ്രാപിക്കുന്നതോടെ ഒരാൾ പണ്ഡിതൻ എന്ന് വിളിക്കപ്പെടുന്ന സ്ഥാനം നേടുന്നു.
(ഇന്നത്തെ കാലത്ത് ആളുകൾ സകലരേയും പണ്ഡിതന്മാർ എന്ന് വിളിക്കുന്നത് കാണാം , എന്നാൽ ഇസ്ലാമിക വീക്ഷണത്തിൽ അവരൊന്നും യഥാർത്ഥത്തിൽ പണ്ഡിതൻ എന്ന ഗണത്തിൽ വരുന്ന ആളുകൾ അല്ല എന്ന് നിങ്ങൾ മനസ്സിലാക്കുക.)
ഏതായാലും ഈ ഘട്ടത്തിൽ എത്തുന്നതോടെ അയാൾക്ക് മറ്റുള്ള പാമരന്മാരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ഉയർന്ന വിതാനത്തിൽ കാണാനും , പൂർണ്ണമായ ഉൾക്കാഴ്ച്ചയോടെ വസ്‌തുതകൾ അറിയാനും , അതിൽ സമ്പൂർണ്ണ ആത്മ സംതൃപ്തി നേടാനും കഴിയുന്നു.അടിയുറച്ച ഈമാൻ ഇതിന്റെ മുകളിൽ പടുത്തുയർത്തപ്പെടുന്നു.
"The scholar know the ignorant because he was ignorant (before) , and the ignorant does not know the scholar because he was never a scholar."
(Majmoo al fatawa - vol 13 - p 235 )
അന്നൊരു സ്വത്ത് വിഭജന കണക്ക് പറഞ്ഞിരുന്നു ....
അതിലൊക്കെ ഇപ്പൊ അയ്യൂബ് ്ന് വ്യക്തത വന്നു കാണും എന്ന് കരുതുന്നു 😂😂😂
ഇതൊക്കെ കേൾക്കുമ്പോൾ ആരിഫിന്റെ ഒരവസ്ഥ 😂😂
ഏതെങ്കിലും ഒരു എക്സ് മുസ്ലിം ഇപ്പോൾ കോയയായി അഭിനയിച്ചു ആരിഫിന് ഫോൺ ചെയുന്നുണ്ടാവും .
വിദ്വേഷികൾ അത് കേട്ട് ആരിഫിന് വരുമാനം ഉണ്ടാക്കികൊടുക്കട്ടെ ...
ഇസ്ലാം പഠിക്കാൻ താല്പര്യം ഉള്ളവർ ഇത്തരം ചർച്ചകളാണ് കേൾക്കേണ്ടത് ❤❤
Orginal vishwasiyaya.. Thanghalk villiichude.. Allel villichat eviddelum publish cheythude.. Pinne basilum liikayatthum aaya.. Debate kkando..
They are ready for that.@@arunsuresh3967
@@arunsuresh3967താങ്കൾ ഒരു വിശ്വസി ആണോ?
@@arunsuresh396715.7. 2024 ന് ബാസിൽ ഡിബേറ്റിന് വിളിച്ചിരുന്നു അന്ന് ലിയാകത് വന്നില്ല
അതിന് ശേഷം എപ്പോഴാണ് ഇവരുടെ ഡിബേറ്റ് നടന്നത്????
ചറ പറ നുണപറയുന്ന സ്വയം പ്രഖ്യാപിത നുണയനായ ആരിഫിനോട് ബുദ്ധിയുള്ള ആരാണ് സംവദിക്കുക
@@arunsuresh3967താങ്കൾ ഒരു വിശ്വാസി ആണോ?
One can be a non Muslim , but no one can be a hater of Islam … truly amazing religion
@@sreejithMU cry harder.
ما شاء الله
Alhamdulillah.. 😌
വിജ്ഞാന പ്രദമായ ഇന്റർവ്യൂ 👌🏻👌🏻👌🏻
ഇങ്ങനെ ജബ്ബാറും ജാമിതയും aarifum ഒക്കെ വന്നോളും.. അല്ലഹു അവർക്കൊക്കെ ഹിദായത് നൽകട്ടെ..
Aameen
ജാമിത വരേണ്ട
Allahu khairilakkatte
One of the best episode ❤
ജാമിത പണത്തിനോടുള്ള മോഹം മാറ്റി വെച്ചു സത്യം സത്യമായി തന്നെ പറയണം അങ്ങനെ ജീവിക്കണം എന്ന് മനസ്സ് കൊണ്ട് കരുതിയാൽ ഇത്രേ ഒള്ളു കാര്യം..
Allah ningalkk barkath cheyyatteee❤❤❤
Masha Allah 👍👍
അൽഹംദുലില്ല....
അവസാന ഭാഗം 😢 സൂപ്പർ
🎉❤
🔥🔥🔥
Main points shorts aayi upload cheyyuu..
Awesome,we need more and more also with Muhammad issa
❤❤❤❤❤
ഇതിൽ പറഞ്ഞത് പോലെ ഏറ്റവും കൂടുതൽ കുടുംബ ജീവിതത്തിൽ സന്തോഷമനുഭവിക്കുന്നത് ഇസ്ലാമിനെപറ്റി കൂടുതൽ പഠിച്ച പണ്ഡിതൻമാരുടെ കുടുംബങ്ങളായിരിക്കും അത് പോലെ ഇസ്ലാം വിരോധികൾ എപ്പോഴും പറയുന്നത് കൂടുതൽ ഇസ്ലാമിനെ പഠിച്ചാൽ ഭീകരവാദിയാകുമെന്നും എന്നാൽ കാലങ്ങളായി ഇവിടെ ഇസ്ലാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഏതെങ്കിലും ഉസ്താദുമാർ അങ്ങിനെചെയ്തിട്ടുണ്ടോ
@@sreejithMU ഇസ്ലാമിക വിശ്വാസപ്രകാരം അള്ളാഹു മുസ്ലിങ്ങളുടെ മാത്രമല്ല ലോകത്തിലെ എല്ലാവരുടെയുമാണ്
@@sreejithMU അതെ ലോകത്തിലെ എല്ലാവർക്കും ഇസ്‌ലാമിന്റെ സത്യസന്ദേശം ബോധ്യപ്പെടുകയും അവർക്ക് അത് വഴി സ്വർഗത്തിൽ എത്താൻ കഴിയുകയും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.. പക്ഷെ മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നൽകിയത് കൊണ്ട് കുറെ പേര് സത്യനിഷേധികൾ ആയി തന്നെയുണ്ടാവും എന്നത് ഒരു യാഥാർഥ്യമാണ്.
@@sreejithMUസ്വർഗം എന്നതിൽ ഉപരി ദൈവത്തെ വിശ്വസിക്കുക അവനെ അനുസരിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും കടമ ആണ്. മാതാപിതാക്കളെക്കാൾ അവിടെ ഉന്നതൻ ദൈവമാണ്
@@sreejithMU ഞാൻ എന്റെ ജീവിതം ആണ് പറഞ്ഞത്. ദൈവമില്ല എന്ന് പറയുന്ന യുക്തരുടെ ജീവിതം ഞാൻ പറഞ്ഞിട്ടില്ല
@@sreejithMU writing mistake 😅
Allhamdulillah ❤
അയ്യൂബ്.. 👍👍👍♥️
നല്ല ഇന്റർവ്യൂ ❤🤝
മുസ്ലിമായി ജനിക്കണമെന്നില്ല. മരിക്കുമ്പോൾ മുസ്ലിമായി മരിക്കുക. ഹിദായത്ത് നൽകട്ടെ. ആമീൻ
❤ayoob ❤❤❤❤
സത്യം എല്ലാവരിലേക്കും എത്തട്ടെ
ഈമാൻ അധികരിപ്പിക്കാൻ പറ്റിയ ഒരു ഇന്റർവ്യൂ. അയ്യൂബ് മൗലവി മനസ്സുകളിൽ ഇളക്കം സംഭവിക്കാവുന്ന വാർത്തമാനം. തീർച്ചയായും അദ്ദേഹം ഇസ്ലാമിന് നല്ല മുതൽകൂട്ടാണ്. 👍❤️
ആരിഫും ലിയാകത്തും ജബ്ബാറും ശരിക്കും നിഷ്പക്ഷ യുക്തിക്കാരാണെങ്കിൽ താങ്കളുമായി സംവാദം നടത്താൻ തയ്യാറാകണം
അവർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടല്ലൊ..
@@Hopeindia2024avar one-sided aayittulla debates n maathramaan sammatham mooliyath .balanced aayittulla debate aavanam enn UA team paranjappo avar ba bba bba adich pooyi.
@@rashidek7331ചുമ്മാ 😂
അവർ എങ്ങിനെയാണ് യുക്തിവാദികൾ ആകുന്നത് ?
അവർ യൂടൂബിൽ നിന്നും പണം ഉണ്ടാക്കുവാൻ പണി എടുക്കുന്ന ഇസ്ലാം വിരോധികൾ മാത്രം 😎
@@rashidek7331chummaa thallalleee ikkaa 😂😂
Ex ATHIEST ന്റെ ഒരു കമ്മ്യൂണിറ്റി തുടങ്ങണം... community യുടെ പേര് 'EXA'..
Quora എന്ന ആപ്പ് download ചെയ്ത് , അവിടെ Academic Hub എന്ന പേജ് ഫോള്ളോ ചെയ്യുക , നിരീശ്വര വാദം ഉപേക്ഷിച്ച നൂറ് കണക്കിന് Ex - Atheist കളെ കണിച്ച് തരാം.