പ്രിയ സുഹൃത്തുക്കളെ, സത്യപ്രചാരണം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നമ്മുടെ ചാനൽ പരസ്യവരുമാനങ്ങൾ സ്വീകരിക്കുന്നില്ല. ഇത് ഞങ്ങൾക്ക് ഒരു ഉപജീവനവുമല്ല. ജീവിതത്തിരക്കുകൾക്കിടയിൽ ചെയ്യുന്ന ഒരു പ്രവർത്തി മാത്രം. ഇതിൽ നിങ്ങളുടെയും ഇടപെടൽ ആവശ്യമുണ്ട്. ചാനൽ കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്ത് , വീഡിയോ ലൈക്ക് ചെയ്ത് , സബ്സ്ക്രൈബ് ചെയ്ത് നിങ്ങളും ഈ മുന്നേറ്റത്തിന്റെ ഭാഗമാവുക. വെറുപ്പിനെയും നുണകളെയും നമുക്ക് നന്മ കൊണ്ട് പ്രതിരോധിക്കാം
വളരെയധികം വിശ്വാസികളെ നിങ്ങളുടെ സീനിയർ ഉസ്താദ് MM അക്ബർ കള്ളത്തരങ്ങൾ പറഞ്ഞ് മുർത്തദ്ദാക്കി,കള്ളങ്ങളും മണ്ടത്തരങ്ങളും പറഞ്ഞ് ബാക്കിയുള്ള മുസ്ലിംങ്ങളെ നിങ്ങളും മുർത്തദ്ദാക്കും😅😅😅😅
ഇത്ര genuine ആയി ഒരാൾ അനുഭവം പറയുന്നതിന്റെ താഴെ പോലും പരിഹാസക്കമന്റുകൾ ഇടുന്നവരെ കുറിച്ച് തന്നെയായിരിക്കും ഖുർആൻ ഹൃദയങ്ങൾ മൂടപ്പെട്ടവർ എന്ന് പറഞ്ഞത്.. തങ്ങളെ പോലെ മതത്തെ നിഷേധിച്ചു നടന്നിരുന്ന ഒരാൾ പറയുന്ന കാര്യങ്ങളെ കേൾക്കാൻ പോലും അവർക്ക് സാധിക്കുന്നില്ല!!
ഞാൻ ഒരു പ്രവാസിയാണ്.... കുറച്ച് നാളുകളായി നിസ്സാര കാര്യങ്ങൾക്ക് പോലും മനസ്സിൽ ഭീതി നിറയുന്ന ഒരവസ്ഥ.... ഡിപ്രെഷൻ മൂഡിലേക്ക് ഞാൻ വീണു പോയി... ജോലി പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു... കഴിഞ്ഞയാഴ്ച്ച ഞാൻ ഉംറക്ക് പോയി... പരിശുദ്ധ കില്ല പിടിച്ചു ഒരുപാട് ദുആ ചെയ്ത്.... അൽഹംദുലില്ലാഹ് ഉംറ കഴിഞ്ഞു വന്നതിനു ശേഷം എനിക്ക് നല്ല മാറ്റമുണ്ട്....നമ്മൾ അല്ലാഹുവിലേക്ക് നടന്നടുക്കാൻ ശ്രമിച്ചാൽ മതി... അല്ലാഹു നമ്മിലേക്ക് ഓടി വരും.... അവൻ പരമ കാരുണ്യവാനാണ്..... സുബഹാനല്ലാഹ്
ഞാൻ ഏകദേശം 10 വർഷത്തോളം Depression മരുന്നു കഴിച്ച് ഏകദേശം 2500 രുപ മരുന്നിനു മാത്രം ആകുമായിരുന്നു പക്ഷെ രോഗത്തിനു ഒരു മാറ്റവും ഉണ്ടായില്ല അവസാനം Allah swt അഭയം തേടി ഞാൻ മരുന്നു ചികിത്സയും ഉപേക്ഷിച്ചിട്ട് 5 വർഷം ആയി Holly Qur'an is miracle only in one God Allah swt all warships for the great Allah swt🤲🤲🤲
@@muhammedfahad672ithil entha prashanam camel urine use aakiyappo avark asugam maari irh oru aam aaya kalpana alla rasool oru vazhi paranj koduth athre ollu Pinne camel urine benefits orupad researches und. It is better for skin. Just google it even used for cancer treatment
സഹോദര വളരെ സന്തോഷം താങ്കളുടെ മാറ്റം ഇഹപര വിജയം നിങ്ങൾകും കുടുമ്പത്തിനും ഉണ്ടാവട്ടെ ജസാകുമുല്ലാഹ് ഖൈർ ❤❤❤❤❤❤ ബാസിൽ സർ സൂപ്പർ താങ്കൾക്കും പ്രാർത്ഥനകളോടെ ❤❤❤❤
1)ദൈവം എല്ലാം അറിയുന്നവനാണ് എന്ന് ഖുർആൻ ഇൽ പറയുന്നുണ്ടല്ലോ, അതായത് അദ്ദേഹം എല്ലാത്തിൻ്റെയും past ഉം present ഉം future ഉം അറിയുന്നു എന്ന്. എങ്കിൽ ഞാൻ ചോദിക്കുന്നത് ഒരാൾ നിത്യ നരകത്തിൽ പോകുമെന്ന് അയാളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ദൈവം അറിയുകയനെങ്കിൽ പിന്നെ എന്തിനാണ് ദൈവം അയാളെ സൃഷ്ടിക്കുന്നത്? നിത്യ നരകത്തിൽ അതായത് ഒരിക്കലും മോചനം ഇല്ലാത്ത നരകത്തിൽ ഇട്ട് പീഡിപ്പിക്കാൻ വേണ്ടിയോ? 2)കാഫിർ എന്നതിൻ്റെ നിർവചനം പറയാമോ? അതായത് സത്യം അറിഞ്ഞിട്ടും നിഷേധിക്കുന്ന ആളുകളെയാണ് കാഫിർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ , സത്യം അറിയുന്ന ആൾ എന്തിന് നിഷേധിക്കണം എന്ന ചോദ്യം വരുമല്ലോ? സത്യം അറിയുന്ന ആൾക്ക് അറിയാമല്ലോ നിത്യ നരകം തനിക്കായി കാത്ത് നിൽക്കുന്നു എന്ന്. അപ്പൊൾ അതിലൂടെ അയാൾക്ക് കിട്ടുന്ന ലാഭം എന്ത്? 3) നിത്യ നരകം എന്നത് ഒരു അനീതി അല്ലേ?. ഏതൊരു കുറ്റം ചെയ്തവനെയും ശിക്ഷിക്കുന്നതിന് ഒരു പരിധി വേണമല്ലോ?. 100 വർഷം, 1000 വർഷം, പതിനായിരം അല്ലെങ്കിൽ ഒരു കോടി വർഷം ഒക്കെ ശിക്ഷിച്ചാലും എന്തിന് ഒരിക്കലും മോചനമില്ലാത്ത ശിക്ഷ കൊടുക്കുന്നു. ഇത് കരുണാമയനായ ദൈവം എന്ന സങ്കല്പ്തിന് വിരുദ്ധമല്ലെ? അപ്പൊൾ അങ്ങനെ ചെയ്യുന്നയാൾ ദൈവമോ സാത്താനോ? 4) നിങ്ങളുടെ സ്വർഗ്ഗത്തിൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടല്ലോ? ഹൂറി, മദ്യ പുഴ എന്നിങ്ങനെ. സത്യത്തിൽ ഇത്തരം ഭോഗങ്ങൾ ആഗ്രഹിക്കുന്നവർ സ്വർഗത്തിന് അർഹരാണോ? ഇത്തരം ഭോഗങ്ങൾ ഒരു പരിധിക്ക് ശേഷം മടുക്കില്ലെ? നോക്കൂ സന്തോഷം വരുന്നത് നമ്മുടെ ഉള്ളിൽ നിന്ന് തന്നെ ആണ്. പുറത്ത് നിന്നുള്ള വസ്തുക്കൾ അല്ലെങ്കിൽ വ്യക്തികൾ ചിലപ്പോൾ നമ്മുടെ അകത്തുള്ള സന്തോഷത്തിൻ്റെ ആ സ്വിച്ച് ഓൺ ചെയ്യുന്നു എന്ന് മാത്രം. ഇത് നമ്മൾക്ക് തന്നെ ഓൺ ചെയ്യാവുന്ന ഒന്ന് ആണ്. സ്വന്തം ആന്തരികതയെ കൈകാര്യം ചെയ്യാൻ അറിയുന്ന ആൾ എല്ലായ്പ്പോും ആനന്ദത്തിൽ ആയിരിക്കും. അയാൾക്ക് സന്തോഷത്തോടെയിരിക്കാൻ പുറത്തുള്ള ഒന്നിൻ്റെയും സഹായം ആവശ്യമില്ല. അയാൾ എല്ലാ നെഗറ്റീവ് ഇമോഷൻസിനെയും മറികടക്കുന്നു. അയാള് സദാ പരമാനന്ദം അനുഭവിക്കുന്നു. 5) നിങൾ പറയുന്നുണ്ടല്ലോ ഈ ജീവിതം മരണാനന്തര ജീവിതത്തിനുള്ള ഒരു പരീക്ഷണം മാത്രം ആണെന്ന്. അങ്ങനെയാണെങ്കിൽ ദൈവം എല്ലാവരെയും ഒരു പോലെ പരീക്ഷിക്കണ്ടെ? ചിലരെ ദൈവം ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ ജനിപ്പിക്കുന്നു, ചിലരെ സമ്പത്തിൻ്റെ അങ്ങേയറ്റത്തിലും . ചിലരെ ജന്മനാ രോഗികൾ ആക്കുന്നു, മറ്റുള്ളവർ പൂർണ ആരോഗ്യവാൻമരായും ജനിക്കുന്നു. ഒരാൾ തൻ്റെ ജീവിത ദുരിതത്തിൽപെട്ട് ദൈവനിഷേധി ആയാൽ അയാൾ നിത്യ നരകത്തിലും മറ്റൊരാൾ സുഖജീവിതം കാരണം ദൈവത്തിൽ വിശ്വസിക്കുകയും ചെയ്താൽ അയാൾ സ്വർഗ്ഗത്തിലും എത്തുന്നു. ഇതെന്തു നീതി? ഇതെങ്ങിനെ ന്യായീകരിക്കപ്പെടും?
@@sudarsantruthseeker8784ഈ ചോദ്യത്തിന് എല്ലാം ഉത്തരം കിട്ടണം എന്നെ ഉദ്ദേശത്തോടെ ഉത്തരം കിട്ടിയാൽ സത്യമാണെന് മനസിലായാൽ അതു ഞാൻ വിശ്വസിക്കും എന്ന ഉദ്ദേശത്തോടെ ഖുർആൻ വായിക്കുക ആണെങ്കിൽ നിങ്ങൾക് തന്നെ ഉത്തരം കണ്ടെത്താൻ കഴിയും..അതിന് മുൻധാരണ മാറ്റിവെച്ചു ഖുർആൻ വായിക്കുക..
@@sudarsantruthseeker8784 സുദർശനു. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധിയുണ്ടോ ? എങ്കിൽ. ആ ബുദ്ധികൊണ്ടു. ചിന്തിക്കുക. മനസിലാക്കുക. അറിയാൻ ശ്രമിക്കുക. അപ്പോൾ. നീ നിന്റെ രക്ഷിതാവിനെ കണ്ടെത്തും . ലോകത്തു ഒരു മനുഷ്യരും. വിശ്വാസിയായിട്ടല്ല ജനിക്കുന്നത്. നിന്റെ. സംശയങ്ങൾ അതോടെ തീരും.
Dr. ബാസിൽ നല്ല അറിവ് സമ്പത്തുള്ള മനുഷ്യൻ....❤ ഇവരുടെ പ്രഭാഷണം ഈയിടെ കേൾക്കാൻ സാധിച്ചു., നീട്ടലും, കുറിക്കലും, സുഖിപ്പിക്കലും ഒന്നുമില്ലാതെ സത്യം സത്യമായിട്ട് പറയുന്ന പ്രഭാഷണശൈലി Dr. ബാസിൽ...😊❤
നല്ല അഭിമുഖം വളരെ ലളിതമായത് തഖ്‌വ തിരിച്ച് പിടിച്ച് സമാധാനവും ശാന്തിയും മനസ്സിന് കൈവരിച്ചവൻ മനുഷ്യൻ എത്ര നിസ്സഹായൻ എന്ന് അനുഭവം കൊണ്ട് കൈവന്നപ്പോൾ മനസ്സിന് ഒരു അത്താണി കണ്ടത്തിയവൻ ഞാനും ഇതുപോലെ മാനവികത എന്ന് പറഞ്ഞ് നടന്നപ്പോൾ മനസ്സിന് പിടിവള്ളി നഷ്ടപ്പെട്ടവനായിരുന്നു ❤
i was also ex muslim. now back to Islam alhamdulillah. my major problem during my no believing time also was depression. severe depression. the moment I started believing in allah my depression long gone. when I became atheist, unmasking atheism team did give me counseling. but I didn't change. now I have changed I want to let them know that they're making difference. keep doing your good work.
Blind belief any religion or God gave kind of protection feeling, this is why there are n number of Religious people in the globe . It's a state of mind , a person with a weak mind can't survive without a belief either allah, Jesus, bhudha or Krishna . It is the actual truth .
@@User67578Your Whole statement is filled with assumptions (your beliefs) 1. His/Her belief is blind 2. Most believers (muslims) on earth are blind believers 3. People with weak mind are believers We don't care about your belief. At the end you've falsely Equated Allah and other deities while their attributes are completely Different.
@@MahinAbubakkarKMKMnjn oru hindu arnu... hindus 1000 god ind ... apo thanne enik confused ayi ... pne jesus god alla enn ulla videos kandu ... pne enik connect ayi allah lek... hidayat kitti... islam motham onum padichit illa but enalum kure ariyam... arabi enik onum ariyula... njn quran odhar illa... but 5 times niskarikar und... pne last pernal in 20 nomb edthit ind... ningale polle janicha muthale cheyunath alla so ath ayi varum✌🏻
Jabbar സാഹിബിനെ നമ്മൾ കളിയാക്കരുത് എനിക്ക് ചില സമയത്തു മൂപ്പരെ കാര്യം ഓർത്തു സങ്കടം തോന്നും. ഹംസ, (r) കരൾ കടിച്ചു തുപ്പിയ വഹഷി(r) അള്ളാഹു ഹിദായത് നൽകി. അല്ലാഹ് ലോകത്ള്ള മുഴുവൻ മനുഷ്യർക്കും നീ ഹിദായത് നൽകണേ 😢😢😢
ഖുർആൻ നിഷിതമായി പരമർശിച്ച പല മുശരിക്കുകൾ പിന്നീട് മുസ്ലിമായി, പരലോകത്തു നിന്തിനായി വരുമെന്ന് പറഞ്ഞ മുഗീറ മുസ്ലിമായി അള്ളാഹുവിനു പ്ലേറ്റ് മാറ്റേണ്ടി വന്നു
@@AaliyaBasheer-xe6uy ഇങ്ങളൊക്കെ കൂടി ചേർന്ന് പടച്ചോനോട് പറഞ്ഞ് , പടച്ചോന്റെ മനസ്സ് മാറ്റി, എനിക്കും എന്നെപ്പോലെയുള്ള മുർത്തദ്ദുകൾക്കും ഹിദായത്ത് വാങ്ങി തന്നാലോ എന്ന് വിചാരിച്ച് ഒന്ന് ചാനലിലേക്ക് ഏന്തി നോക്കിയതാണ്..... ബിരിയാണി കിട്ടാൻ വല്ല വകുപ്പും ഉണ്ടോ......?
Really sincere talk by both Basil and guest. I know many people who are like the guest. One of my own teacher in high school recently came back to Islam after leading an atheistic life for many years..
ഇങ്ങനെ നിരീശ്വര വാദം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ച ഒരുപാട് പേരുണ്ട് , അഡ്വക്കേറ്റ് മായിൻ കുട്ടി മേത്തർ , നവാസ് ജനെ , അയ്യൂബ് മൗലവി ...etc.ഇങ്ങനെ ഉള്ളവരെ സമയം പോലെ ചാനലിൽ കൊണ്ട് വരിക. ഒരുപാട് പേർക്ക് ഉപകാരപ്പെടും.
ജബ്ബാർ ഈയിടെ അയാളുടെ കുടുംബസംഗമത്തിന്റെ ഒരു ഫോട്ടോ ഇട്ടിരുന്നു.സ്ത്രീകളെല്ലാവരും ഹിജാബ് ധരിച്ചിരിക്കുന്നു😂.പുരുഷൻമാർ മിക്കവർക്കും താടിയും നിസ്കാരത്തഴമ്പുമെല്ലാമുണ്ട്. 40 കൊല്ലത്തിലധികം യുക്തിവാദം പറഞ്ഞിട്ടും ആ വലിയ കുടുംബത്തിലൊരാളെപ്പോലും ജബ്ബാറിന് യുക്തിവാദിയാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ കോമഡി😂.അയാളുടെ ജൻമം തന്നെ പാഴായി😂
തല്ല് കിട്ടിയത് ഒരു കാരണത്തിൽ എണ്ണാൻ പറ്റില്ല അത് എനിക്കും കിട്ടിയിട്ടുണ്ട് എനിക്ക് അത് നല്ലതായി ആണ് തോന്നുന്നത് ഇന്നത്തെ കുട്ടികൾക്ക് അത് ഇല്ലാത്തതിൻ്റെ കുറവ് നല്ലോണം ഉണ്ട് ആദ്യം പറഞ്ഞത് കറക്റ്റ് ആണ് സംഘടന😢 പ്രഷ്‌നങ്ങൾ
I have watched all the videos on UA but still have trouble starting or rebooting my Imaan. However, this video makes me feel good. It is an example of an ordinary man coming back to faith, which really gives me confidence. Thankyou 😇
പക്ഷെ മൂപ്പര് പറഞ്ഞ കാരണം ഇസ്ലാം വിടാൻ തക്കതോന്നും ആയി തോന്നിയില്ല. നാട്ടിൽ AP EK തർക്കം ഉള്ളതിന് ഇസ്ലാം എന്ത് പിഴച്ചു? പിന്നെ നാലാം ക്ലാസ് വിദ്യാഭ്യാസം ഉള്ള ആൾക്ക് എന്ത് മത അറിവാണ് ഉണ്ടാവുക? ഇസ്ലാം വിടുന്നവർ മുഴുവൻ ഇസ്ലാം കൃത്യമായി പഠിച്ചവരാണ്.
@@sajeersv3554 "ഇസ്ലാം വിടുന്നവർ മുഴുവൻ ഇസ്ലാം കൃത്യമായി പഠിച്ചവരാണ്." This is merely a generalization by you. Do you have any evidence to substantiate this statement?
1)ദൈവം എല്ലാം അറിയുന്നവനാണ് എന്ന് ഖുർആൻ ഇൽ പറയുന്നുണ്ടല്ലോ, അതായത് അദ്ദേഹം എല്ലാത്തിൻ്റെയും past ഉം present ഉം future ഉം അറിയുന്നു എന്ന്. എങ്കിൽ ഞാൻ ചോദിക്കുന്നത് ഒരാൾ നിത്യ നരകത്തിൽ പോകുമെന്ന് അയാളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ദൈവം അറിയുകയനെങ്കിൽ പിന്നെ എന്തിനാണ് ദൈവം അയാളെ സൃഷ്ടിക്കുന്നത്? നിത്യ നരകത്തിൽ അതായത് ഒരിക്കലും മോചനം ഇല്ലാത്ത നരകത്തിൽ ഇട്ട് പീഡിപ്പിക്കാൻ വേണ്ടിയോ? 2)കാഫിർ എന്നതിൻ്റെ നിർവചനം പറയാമോ? അതായത് സത്യം അറിഞ്ഞിട്ടും നിഷേധിക്കുന്ന ആളുകളെയാണ് കാഫിർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ , സത്യം അറിയുന്ന ആൾ എന്തിന് നിഷേധിക്കണം എന്ന ചോദ്യം വരുമല്ലോ? സത്യം അറിയുന്ന ആൾക്ക് അറിയാമല്ലോ നിത്യ നരകം തനിക്കായി കാത്ത് നിൽക്കുന്നു എന്ന്. അപ്പൊൾ അതിലൂടെ അയാൾക്ക് കിട്ടുന്ന ലാഭം എന്ത്? 3) നിത്യ നരകം എന്നത് ഒരു അനീതി അല്ലേ?. ഏതൊരു കുറ്റം ചെയ്തവനെയും ശിക്ഷിക്കുന്നതിന് ഒരു പരിധി വേണമല്ലോ?. 100 വർഷം, 1000 വർഷം, പതിനായിരം അല്ലെങ്കിൽ ഒരു കോടി വർഷം ഒക്കെ ശിക്ഷിച്ചാലും എന്തിന് ഒരിക്കലും മോചനമില്ലാത്ത ശിക്ഷ കൊടുക്കുന്നു. ഇത് കരുണാമയനായ ദൈവം എന്ന സങ്കല്പ്തിന് വിരുദ്ധമല്ലെ? അപ്പൊൾ അങ്ങനെ ചെയ്യുന്നയാൾ ദൈവമോ സാത്താനോ? 4) നിങ്ങളുടെ സ്വർഗ്ഗത്തിൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടല്ലോ? ഹൂറി, മദ്യ പുഴ എന്നിങ്ങനെ. സത്യത്തിൽ ഇത്തരം ഭോഗങ്ങൾ ആഗ്രഹിക്കുന്നവർ സ്വർഗത്തിന് അർഹരാണോ? ഇത്തരം ഭോഗങ്ങൾ ഒരു പരിധിക്ക് ശേഷം മടുക്കില്ലെ? നോക്കൂ സന്തോഷം വരുന്നത് നമ്മുടെ ഉള്ളിൽ നിന്ന് തന്നെ ആണ്. പുറത്ത് നിന്നുള്ള വസ്തുക്കൾ അല്ലെങ്കിൽ വ്യക്തികൾ ചിലപ്പോൾ നമ്മുടെ അകത്തുള്ള സന്തോഷത്തിൻ്റെ ആ സ്വിച്ച് ഓൺ ചെയ്യുന്നു എന്ന് മാത്രം. ഇത് നമ്മൾക്ക് തന്നെ ഓൺ ചെയ്യാവുന്ന ഒന്ന് ആണ്. സ്വന്തം ആന്തരികതയെ കൈകാര്യം ചെയ്യാൻ അറിയുന്ന ആൾ എല്ലായ്പ്പോും ആനന്ദത്തിൽ ആയിരിക്കും. അയാൾക്ക് സന്തോഷത്തോടെയിരിക്കാൻ പുറത്തുള്ള ഒന്നിൻ്റെയും സഹായം ആവശ്യമില്ല. അയാൾ എല്ലാ നെഗറ്റീവ് ഇമോഷൻസിനെയും മറികടക്കുന്നു. അയാള് സദാ പരമാനന്ദം അനുഭവിക്കുന്നു. 5) നിങൾ പറയുന്നുണ്ടല്ലോ ഈ ജീവിതം മരണാനന്തര ജീവിതത്തിനുള്ള ഒരു പരീക്ഷണം മാത്രം ആണെന്ന്. അങ്ങനെയാണെങ്കിൽ ദൈവം എല്ലാവരെയും ഒരു പോലെ പരീക്ഷിക്കണ്ടെ? ചിലരെ ദൈവം ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ ജനിപ്പിക്കുന്നു, ചിലരെ സമ്പത്തിൻ്റെ അങ്ങേയറ്റത്തിലും . ചിലരെ ജന്മനാ രോഗികൾ ആക്കുന്നു, മറ്റുള്ളവർ പൂർണ ആരോഗ്യവാൻമരായും ജനിക്കുന്നു. ഒരാൾ തൻ്റെ ജീവിത ദുരിതത്തിൽപെട്ട് ദൈവനിഷേധി ആയാൽ അയാൾ നിത്യ നരകത്തിലും മറ്റൊരാൾ സുഖജീവിതം കാരണം ദൈവത്തിൽ വിശ്വസിക്കുകയും ചെയ്താൽ അയാൾ സ്വർഗ്ഗത്തിലും എത്തുന്നു. ഇതെന്തു നീതി? ഇതെങ്ങിനെ ന്യായീകരിക്കപ്പെടും?
@@sudarsantruthseeker8784Simple..മനുഷ്യർക്ക് ചിന്തിക്കാൻ ബുദ്ധി നൽകിയിട്ടുണ്ട്..അവർക്കു സൽകർമ്മം തിരഞ്ഞെടുത്തു സന്മാർഗത്തിൽ പോകാം,സ്വർഗം പുൽകാം,അല്ലെങ്കിൽ തെറ്റിലൂടെ കടന്നു പോയി നരകത്തിലും ..ഇത് മനുഷ്യർക്ക് നൽകിയ സ്വാതന്ത്ര്യമാണ്..മനുഷ്യരിൽ ചിലർ തെറ്റ് ചെയ്യുമെന്നും avar നേരകത്തിൽ പോകുമെന്നും അറിയാം എന്നത് അവരെ സൃഷ്ടിക്കുന്നതിൽ തടസ്സമാകുന്നില്ല..athavarude മാത്രം കുഴപ്പമാണ്.അവർക്കു നല്ല പോലെ ജീവിച്ചു സ്വർഗം നേടമായിരുന്നല്ലോ..അവർ തെറ്റ് ചെയ്തിട്ടല്ലേ..
@@sudarsantruthseeker8784കാഫിർ എന്നതിന്റെ അർഥം ആവിശ്വാസി എന്നെ ഒള്ളൂ..അതായത് Islam il വിശ്വാസം illathavare വിളിക്കുന്ന arabic name.അത്രയേ ഒള്ളു..സത്യം അറിഞ്ഞിട്ടും Islam ne തള്ളുന്ന ആളുകളെ മുർത്തദ് എന്നാണ് പറയുന്നത് 😊
avide aan inn ivide preshnam varunnath. Innate kaalath aa vishayattil aarum swayam padikunilla. Ex-Muslims enth parayunno, ath athe pole viyungi athaan Islam enn viswasikkum. Nammal athin ethire ethengilum paranjal parayum, athalla yadartha Islam, Ex-Muslims parayunnathaan yadartha Islam enn.

@@sudarsantruthseeker8784 1.ദൈവത്തിനറിയാം പക്ഷെ നരകത്തിൽ എന്തുകൊണ്ട് പോയി എന്ന് അയാൾക്കറിയണമെങ്കിൽ പരിരക്ഷണം നേരിട്ടല്ലെ പറ്റു , ഞാനൊക്കെ പത്താം ക്ലാസ് പരീക്ഷക നേരിടുന്നത് എന്നെ സ്വയം വിലയിരുത്താനാണ് എന്തുകൊണ്ട് പ്ലസ് ടു വിനു അഡ്മിഷൻ കിട്ടി കിട്ടിയില്ല എന്നത് വിലയിരുത്താനാണ് ബ്രോ ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന് വേണ്ടിയാണോ പരീക്ഷ എഴുതുന്നത് ?? 2.Ego ,മറ്റു ദേഹേച്ഛകൾ , induvidualism ദൈവത്തിനു വഴിപ്പെടാനുള്ള മടി, arroganace , എത്രയോ കാരണങ്ങൾ , 3. ബ്രോ ആരാണ് ദൈവത്തെ ജഡ്ജ് ചെയ്യാൻ ? ബ്രോ ഇഷ്ടപെടാത്ത ഒരു കാര്യം ചെയ്താൽ ദൈവം സാത്താൻ ആകുമോ ?മാത്രമല്ല ഒരു ചോയ്‌സിന്റെ പരിണിതഫലം എത്ര വലുതാണെങ്കിലും അനുഭവിക്കുക തന്നെ വേണ്ടേ തീയിൽ പോയി ചാടിയിട്ടു ചാടാൻ എനിക്ക് ചോയ്സ് ഉണ്ട് എന്ന് വെച്ച് പൊള്ളലേൽക്കാതിരിക്കുമോ ?? അങ്ങനെ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് പറഞ്ഞു തന്നെയല്ലേ തന്നിട്ടുള്ളത് 4 .സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേ മാനസികാവസ്ഥയാണ് എന്നുള്ള താങ്കളുടെ തെറ്റിദ്ധാരണ ആണ് ഈ ചോദ്യത്തിന് കാരണം , എല്ലാമറിയുന്ന ദൈവം സൃഷ്‌ടിച്ച മനുഷ്യനെ എവിടെ എങ്ങിനെ ജീവിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യണമെന്ന് താങ്കളെ കാൾ നന്നായി ദൈവത്തിനു അറിയാമല്ലോ , ബ്രോ അതുകൊണ്ടു ആ ടെൻഷൻ ഒകെ വിട്ടു , അവിടെ എത്താൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്ക് 5 .എല്ലാവർക്കും ഒരുപോലെ തന്നെ അല്ലാതെ പരീക്ഷിച്ചാൽ എന്താണ് കുഴപ്പം , എല്ലാവർക്കുമുള്ള ചോദ്യപേപ്പർ വ്യത്യസ്തമാണ് , എന്ത് കൊണ്ട് ഒരാൾ സത്യനിഷേധിയ്ക്കുന്നു എന്ന് മനസു വായിക്കാനറിയുന്ന ദൈവത്തിനു അറിയാൻ ബുദ്ധിമുട്ടില്ലാത്തതുകൊണ്ടു തന്നെ (virtue ethics )വ്യക്‌തമായ നീതി നടപ്പിലാക്കും എന്നത് തന്നെയാണ് വസ്തുത,ഈ ലോകത്തിലെ കൂടുതൽ സുഖം നുഭവിക്കുന്നവരാണ് കൂടുതൽ പരീക്ഷണം നേരിടുന്നത് എന്നതാണ് വസ്തുത ഖുർആൻ 9:85 അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ അത്ഭുതപ്പെടുത്താതിരിക്കട്ടെ. ഇഹലോകത്തില്‍ അവ മൂലം അവരെ ശിക്ഷിക്കുവാനും സത്യനിഷേധികളായിക്കൊണ്ട് അവര്‍ ജീവനാശമടയുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
പ്രിയ സുഹൃത്തുക്കളെ, സത്യപ്രചാരണം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നമ്മുടെ ചാനൽ പരസ്യവരുമാനങ്ങൾ സ്വീകരിക്കുന്നില്ല. ഇത് ഞങ്ങൾക്ക് ഒരു ഉപജീവനവുമല്ല. ജീവിതത്തിരക്കുകൾക്കിടയിൽ ചെയ്യുന്ന ഒരു പ്രവർത്തി മാത്രം. ഇതിൽ നിങ്ങളുടെയും ഇടപെടൽ ആവശ്യമുണ്ട്. ചാനൽ കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്ത് , വീഡിയോ ലൈക്ക് ചെയ്ത് , സബ്സ്ക്രൈബ് ചെയ്ത് നിങ്ങളും ഈ മുന്നേറ്റത്തിന്റെ ഭാഗമാവുക. വെറുപ്പിനെയും നുണകളെയും നമുക്ക് നന്മ കൊണ്ട് പ്രതിരോധിക്കാം
മതത്തിലെ നിത്യ നരകം പോലുള്ള കൊടും അനീതികളെ ഒക്കെ ന്യായീകരിക്കുന്ന നിങൾ എന്ത് നന്മയാണ് ഇവിടെ ചെയ്യുന്നത്?
@@GeevargheesePuthen ശരിയാണ് , ലിയ കത്ത് അലി, ആരിഫ് ഹുസൈൻ, ജാമിത. നുണയിൽ ഇവരെ തോൽപ്പിക്കാനാവില്ല
നിങ്ങളിൽ നിന്ന് നന്മകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചാണ്👍 ഇടുന്നത്
വളരെയധികം വിശ്വാസികളെ നിങ്ങളുടെ സീനിയർ ഉസ്താദ് MM അക്ബർ കള്ളത്തരങ്ങൾ പറഞ്ഞ് മുർത്തദ്ദാക്കി,കള്ളങ്ങളും മണ്ടത്തരങ്ങളും പറഞ്ഞ് ബാക്കിയുള്ള മുസ്ലിംങ്ങളെ നിങ്ങളും മുർത്തദ്ദാക്കും😅😅😅😅
@@GeevargheesePuthen
തിന്മ എന്നു പറഞ്ഞപ്പോ ഒരു നാക്കു പിഴവ് പറ്റി നന്മ എന്നായിപ്പോയതാ ബ്രോ. 9:5 ഉം 2:191 ഉം മാറിപ്പോയപോലെ.
ക്ഷമീര്.. .!! 😂 😅
ഹൃദയങ്ങളെ മാറ്റി മറിയ്ക്കുന്നവനേ എന്റെ ഹൃദയത്തെ ദീനിൽ ഉറപ്പിച്ച് നിർത്ത ണ മേ
aameen
Aameen
@@NazarCm 😂😂 troll ആണെന്ന് പോലും മനസ്സിലാവാതെ 2 നെയ്മീൻ
@@nousheermoosa2359 ഇക്കൂട്ടത്തിലെ നെയ്മീൻ താങ്കളാണ്😂
ആമീൻ
I was an ex Muslim....now alhamdulillah following Islam
Really? ബ്രോ? alhamdulillah സത്യം തിരിച്ചറിഞ്ഞല്ലോ 🙌🏻☝🏻❣️❣️
Alhamdulillah
@@tottygar375 mashallah
മുഹമ്ദു നബിക്കു അടിമകളെ കൂട്ടികൊടുക്കുന്ന അല്ലഹു... ബെസ്റ്റ് മതം
So your a Ex Ex muslim, right?
ഇത്ര genuine ആയി ഒരാൾ അനുഭവം പറയുന്നതിന്റെ താഴെ പോലും പരിഹാസക്കമന്റുകൾ ഇടുന്നവരെ കുറിച്ച് തന്നെയായിരിക്കും ഖുർആൻ ഹൃദയങ്ങൾ മൂടപ്പെട്ടവർ എന്ന് പറഞ്ഞത്..
തങ്ങളെ പോലെ മതത്തെ നിഷേധിച്ചു നടന്നിരുന്ന ഒരാൾ പറയുന്ന കാര്യങ്ങളെ കേൾക്കാൻ പോലും അവർക്ക് സാധിക്കുന്നില്ല!!
സത്യം നിലനിൽക്കും..!! 😂
Genuine putty adi...atrollu
Note the point. "ഹൃദയം "
Enn kafire kollunna mammad paranju
ഞാൻ ഒരു പ്രവാസിയാണ്.... കുറച്ച് നാളുകളായി നിസ്സാര കാര്യങ്ങൾക്ക് പോലും മനസ്സിൽ ഭീതി നിറയുന്ന ഒരവസ്ഥ.... ഡിപ്രെഷൻ മൂഡിലേക്ക് ഞാൻ വീണു പോയി... ജോലി പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു... കഴിഞ്ഞയാഴ്ച്ച ഞാൻ ഉംറക്ക് പോയി... പരിശുദ്ധ കില്ല പിടിച്ചു ഒരുപാട് ദുആ ചെയ്ത്.... അൽഹംദുലില്ലാഹ് ഉംറ കഴിഞ്ഞു വന്നതിനു ശേഷം എനിക്ക് നല്ല മാറ്റമുണ്ട്....നമ്മൾ അല്ലാഹുവിലേക്ക് നടന്നടുക്കാൻ ശ്രമിച്ചാൽ മതി... അല്ലാഹു നമ്മിലേക്ക് ഓടി വരും.... അവൻ പരമ കാരുണ്യവാനാണ്..... സുബഹാനല്ലാഹ്
@@shameerbasheer558 😂😂
Kinikauunoo. Kazuthee@@nousheermoosa2359
Masha Allah, Allahu Eeman nilanirthi tharatte
🤣🤣🤣
ഞാൻ ഏകദേശം 10 വർഷത്തോളം Depression മരുന്നു കഴിച്ച് ഏകദേശം 2500 രുപ മരുന്നിനു മാത്രം ആകുമായിരുന്നു പക്ഷെ രോഗത്തിനു ഒരു മാറ്റവും ഉണ്ടായില്ല അവസാനം Allah swt അഭയം തേടി ഞാൻ മരുന്നു ചികിത്സയും ഉപേക്ഷിച്ചിട്ട് 5 വർഷം ആയി Holly Qur'an is miracle only in one God Allah swt all warships for the great Allah swt🤲🤲🤲
Same
@@blackpander485 Alhamdulillah
Alhamdulilla
🎉 🤲
Ndonnede logamkanoo😂
ഫുൾ കേട്ടു -- ഒരു പാട് മനസ്സിലാക്കാൻ ഉണ്ട് -- ഭരമേൽപ്പിക്കാൻ ഉത്തമൻ അള്ളാഹു തന്നെ 🥰🥰🥰
Oo thanne 😂
വല്ലാതെ ചിരി വരുന്നുണ്ടോ🥴@@harshadarshu3970
Thank you Basil താങ്കളെയും സുഹൃത്തിനെയും അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ - ആമീൻ❤
ആമീൻ
ആമീൻ
ആമീൻ
അള്ളാഹു നമുക്ക് നൽകിയ അനുഗ്രഹം എത്ര വലുതാണ് അംബാനിയെ കാൾ സമ്പന്നർ ഈമൻ ഉള്ള ഒരു മുസ്ലിം ആണ്
വീഡിയോ കാണുന്ന സുഹൃത്തുക്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും,. വീഡിയോ ലൈക്ക് ചെയ്യാനും , കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാനും ശ്രദ്ധിക്കുമല്ലോ
തീർച്ചയായും🔥🔥🔥
@@muhammedfahad672ithil entha prashanam camel urine use aakiyappo avark asugam maari irh oru aam aaya kalpana alla rasool oru vazhi paranj koduth athre ollu
Pinne camel urine benefits orupad researches und. It is better for skin. Just google it even used for cancer treatment
@@muhammedfahad672jauzalcp.blogspot.com/2021/05/blog-post_22.html?m=1
👍🏻
@@mohammedjafinmohammedjaf-sm3tv yes
സഹോദര വളരെ സന്തോഷം താങ്കളുടെ മാറ്റം ഇഹപര വിജയം നിങ്ങൾകും കുടുമ്പത്തിനും ഉണ്ടാവട്ടെ ജസാകുമുല്ലാഹ് ഖൈർ ❤❤❤❤❤❤ ബാസിൽ സർ സൂപ്പർ താങ്കൾക്കും പ്രാർത്ഥനകളോടെ ❤❤❤❤
ഈ ഒരു segment UA കൂടുതൽ ഉൾപ്പെടുത്തണം ഇസ്ലാം സ്വീകരിച്ചവരുടെ അനുഭവങ്ങൾ പങ്ക് വെക്കുന്നത് ഒരുപാട് പേർക്ക് ഉപകാരപ്പെടും
അവതരണം ഇഷ്ടമായി. ഒരു സംഘടനയുടെ പേരും പരാമർശിക്കാതെ ആധുനിക കാലത്തിന് അനിവാര്യമായ തലത്തിലുള്ള ഒരു അഭിമുഖ
ഇദ്ദേഹം നന്നായിട്ട് വായിക്കുന്ന ആളാണെന്നത് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസ്സിലാക്കാം ❤❤
അതേഹതിന്നു കൂടുതൽ പറയാനുണ്ടായിരുന്നു എന്നാൽ Dr. ബാസിൽ ഇടയ്ക്ക് കയറി കൂടുതൽ ഇടപെട്ടത് കാരണം അദ്ദേഹത്തിന് മുഴുവനും പറയാൻ കഴിഞ്ഞില്ല എന്നെനിക് തോന്നി
അത് വളരെ ശരിയാണ്.
1)ദൈവം എല്ലാം അറിയുന്നവനാണ് എന്ന് ഖുർആൻ ഇൽ പറയുന്നുണ്ടല്ലോ, അതായത് അദ്ദേഹം എല്ലാത്തിൻ്റെയും past ഉം present ഉം future ഉം അറിയുന്നു എന്ന്. എങ്കിൽ ഞാൻ ചോദിക്കുന്നത് ഒരാൾ നിത്യ നരകത്തിൽ പോകുമെന്ന് അയാളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ദൈവം അറിയുകയനെങ്കിൽ പിന്നെ എന്തിനാണ് ദൈവം അയാളെ സൃഷ്ടിക്കുന്നത്? നിത്യ നരകത്തിൽ അതായത് ഒരിക്കലും മോചനം ഇല്ലാത്ത നരകത്തിൽ ഇട്ട് പീഡിപ്പിക്കാൻ വേണ്ടിയോ?
2)കാഫിർ എന്നതിൻ്റെ നിർവചനം പറയാമോ? അതായത് സത്യം അറിഞ്ഞിട്ടും നിഷേധിക്കുന്ന ആളുകളെയാണ് കാഫിർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ , സത്യം അറിയുന്ന ആൾ എന്തിന് നിഷേധിക്കണം എന്ന ചോദ്യം വരുമല്ലോ? സത്യം അറിയുന്ന ആൾക്ക് അറിയാമല്ലോ നിത്യ നരകം തനിക്കായി കാത്ത് നിൽക്കുന്നു എന്ന്. അപ്പൊൾ അതിലൂടെ അയാൾക്ക് കിട്ടുന്ന ലാഭം എന്ത്?
3) നിത്യ നരകം എന്നത് ഒരു അനീതി അല്ലേ?. ഏതൊരു കുറ്റം ചെയ്തവനെയും ശിക്ഷിക്കുന്നതിന് ഒരു പരിധി വേണമല്ലോ?. 100 വർഷം, 1000 വർഷം, പതിനായിരം അല്ലെങ്കിൽ ഒരു കോടി വർഷം ഒക്കെ ശിക്ഷിച്ചാലും എന്തിന് ഒരിക്കലും മോചനമില്ലാത്ത ശിക്ഷ കൊടുക്കുന്നു. ഇത് കരുണാമയനായ ദൈവം എന്ന സങ്കല്പ്തിന് വിരുദ്ധമല്ലെ? അപ്പൊൾ അങ്ങനെ ചെയ്യുന്നയാൾ ദൈവമോ സാത്താനോ?
4) നിങ്ങളുടെ സ്വർഗ്ഗത്തിൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടല്ലോ? ഹൂറി, മദ്യ പുഴ എന്നിങ്ങനെ. സത്യത്തിൽ ഇത്തരം ഭോഗങ്ങൾ ആഗ്രഹിക്കുന്നവർ സ്വർഗത്തിന് അർഹരാണോ? ഇത്തരം ഭോഗങ്ങൾ ഒരു പരിധിക്ക് ശേഷം മടുക്കില്ലെ? നോക്കൂ സന്തോഷം വരുന്നത് നമ്മുടെ ഉള്ളിൽ നിന്ന് തന്നെ ആണ്. പുറത്ത് നിന്നുള്ള വസ്തുക്കൾ അല്ലെങ്കിൽ വ്യക്തികൾ ചിലപ്പോൾ നമ്മുടെ അകത്തുള്ള സന്തോഷത്തിൻ്റെ ആ സ്വിച്ച് ഓൺ ചെയ്യുന്നു എന്ന് മാത്രം. ഇത് നമ്മൾക്ക് തന്നെ ഓൺ ചെയ്യാവുന്ന ഒന്ന് ആണ്. സ്വന്തം ആന്തരികതയെ കൈകാര്യം ചെയ്യാൻ അറിയുന്ന ആൾ എല്ലായ്പ്പോും ആനന്ദത്തിൽ ആയിരിക്കും. അയാൾക്ക് സന്തോഷത്തോടെയിരിക്കാൻ പുറത്തുള്ള ഒന്നിൻ്റെയും സഹായം ആവശ്യമില്ല. അയാൾ എല്ലാ നെഗറ്റീവ് ഇമോഷൻസിനെയും മറികടക്കുന്നു. അയാള് സദാ പരമാനന്ദം അനുഭവിക്കുന്നു.
5) നിങൾ പറയുന്നുണ്ടല്ലോ ഈ ജീവിതം മരണാനന്തര ജീവിതത്തിനുള്ള ഒരു പരീക്ഷണം മാത്രം ആണെന്ന്. അങ്ങനെയാണെങ്കിൽ ദൈവം എല്ലാവരെയും ഒരു പോലെ പരീക്ഷിക്കണ്ടെ? ചിലരെ ദൈവം ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ ജനിപ്പിക്കുന്നു, ചിലരെ സമ്പത്തിൻ്റെ അങ്ങേയറ്റത്തിലും . ചിലരെ ജന്മനാ രോഗികൾ ആക്കുന്നു, മറ്റുള്ളവർ പൂർണ ആരോഗ്യവാൻമരായും ജനിക്കുന്നു. ഒരാൾ തൻ്റെ ജീവിത ദുരിതത്തിൽപെട്ട് ദൈവനിഷേധി ആയാൽ അയാൾ നിത്യ നരകത്തിലും മറ്റൊരാൾ സുഖജീവിതം കാരണം ദൈവത്തിൽ വിശ്വസിക്കുകയും ചെയ്താൽ അയാൾ സ്വർഗ്ഗത്തിലും എത്തുന്നു. ഇതെന്തു നീതി? ഇതെങ്ങിനെ ന്യായീകരിക്കപ്പെടും?
@@sudarsantruthseeker8784ഈ ചോദ്യത്തിന് എല്ലാം ഉത്തരം കിട്ടണം എന്നെ ഉദ്ദേശത്തോടെ ഉത്തരം കിട്ടിയാൽ സത്യമാണെന് മനസിലായാൽ അതു ഞാൻ വിശ്വസിക്കും എന്ന ഉദ്ദേശത്തോടെ ഖുർആൻ വായിക്കുക ആണെങ്കിൽ നിങ്ങൾക് തന്നെ ഉത്തരം കണ്ടെത്താൻ കഴിയും..അതിന് മുൻധാരണ മാറ്റിവെച്ചു ഖുർആൻ വായിക്കുക..
@@sudarsantruthseeker8784 സുദർശനു. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധിയുണ്ടോ ? എങ്കിൽ. ആ ബുദ്ധികൊണ്ടു. ചിന്തിക്കുക. മനസിലാക്കുക. അറിയാൻ ശ്രമിക്കുക. അപ്പോൾ. നീ നിന്റെ രക്ഷിതാവിനെ കണ്ടെത്തും . ലോകത്തു ഒരു മനുഷ്യരും. വിശ്വാസിയായിട്ടല്ല ജനിക്കുന്നത്. നിന്റെ. സംശയങ്ങൾ അതോടെ തീരും.
ഇത് എല്ലാ യുക്തിവാദികളും ഇത് കണ്ട് പഠിക്കണംബാസിൽ Dr👍👌🌹
തുഫ്ഫ് 😂
ബാസിലിന്റെ മുന്നിൽ വന്നിരുന്നു ബാസിലിനെ ഇങ്ങനെ ട്രോളാണ് വേണം നല്ല ധൈര്യം. 🤣🤣🤣🤣
@@chaliyanmallu547
😂 😅 😂
അല്ലാഹുവിൻ്റെ അപാര മായ കരുണ കിട്ടിയ സഹോദരൻ. അല്ലാഹു നമ്മളെ എല്ലാവരെയും ഇഹത്തിലും പരത്തിലും വിജയിക്കുന്നവരുടെ കൂടെ കൂട്ടട്ടെ.
We muslims are proud of you basil🎉
Dr. ബാസിൽ നല്ല അറിവ് സമ്പത്തുള്ള മനുഷ്യൻ....❤
ഇവരുടെ പ്രഭാഷണം ഈയിടെ കേൾക്കാൻ സാധിച്ചു., നീട്ടലും, കുറിക്കലും, സുഖിപ്പിക്കലും ഒന്നുമില്ലാതെ സത്യം സത്യമായിട്ട് പറയുന്ന പ്രഭാഷണശൈലി Dr. ബാസിൽ...😊❤
അള്ളാഹു വിനോട് വീണ്ടും വീണ്ടും പ്രാർത്ഥിക്കുക
ഫലം 100%
ഇയാൾ നേർവഴിലെക്ക് തന്നെ തിരിച്ച് വരാൻ സാധിച്ചതിൽ അഭിനന്ദിക്കുന്നു. അൽഹംദുലില്ലാ
നല്ല അഭിമുഖം വളരെ ലളിതമായത് തഖ്‌വ തിരിച്ച് പിടിച്ച് സമാധാനവും ശാന്തിയും മനസ്സിന് കൈവരിച്ചവൻ മനുഷ്യൻ എത്ര നിസ്സഹായൻ എന്ന് അനുഭവം കൊണ്ട് കൈവന്നപ്പോൾ മനസ്സിന് ഒരു അത്താണി കണ്ടത്തിയവൻ ഞാനും ഇതുപോലെ മാനവികത എന്ന് പറഞ്ഞ് നടന്നപ്പോൾ മനസ്സിന് പിടിവള്ളി നഷ്ടപ്പെട്ടവനായിരുന്നു ❤
ഇത് പൊളിച്ചു 👍..... ഇങ്ങനെ ചെയ്യുന്നത് ഒരുപാട് ഉപകാരപ്രദമാവും
bro big salute : സത്യം മനസ്സിലാക്കി തിരിച്ചുവന്നതിൽ ❤️❤️❤️❤️🤍🤍
ഹിദായത്ത് അള്ളാഹുവിൽ നിന്നുള്ളതാണ് അത് എല്ലാവർക്കും കിട്ടണമെന്നില്ല അൽഹംദുലില്ലാഹ് താങ്കൾക്ക് അള്ളാഹുവിൻ്റെ കരുണയുണ്ടാകട്ടെ
I talked him personally and he is my friend too ❤❤❤
i was also ex muslim. now back to Islam alhamdulillah. my major problem during my no believing time also was depression. severe depression. the moment I started believing in allah my depression long gone.
when I became atheist, unmasking atheism team did give me counseling. but I didn't change.
now I have changed I want to let them know that they're making difference. keep doing your good work.
Alhamdulillah..
അൽഹംദുലില്ലാഹ് ❤️❤️
I would guide u about any thing about Islam if u like
Blind belief any religion or God gave kind of protection feeling, this is why there are n number of Religious people in the globe . It's a state of mind , a person with a weak mind can't survive without a belief either allah, Jesus, bhudha or Krishna . It is the actual truth .
@@User67578Your Whole statement is filled with assumptions (your beliefs)
1. His/Her belief is blind
2. Most believers (muslims) on earth are blind believers
3. People with weak mind are believers
We don't care about your belief.
At the end you've falsely Equated Allah and other deities while their attributes are completely Different.
ഹബീബി നിങ്ങളെ ഈ സേവനം അള്ളാഹു സീകരിക്കട്ടെ ❤
അഹങ്കാരികളല്ലാത്ത നിരീശ്വരവാദികൾക്ക് ഇത് പോലെ ഹിദായത് കിട്ടും
Allahmdillah ... last year revert ayi islam lek🤲🏼
Alhamdulillah….may Allah keep you steadfast in your deen brother.
Why? Enth kanditu aanu islam choose cheythathu!! Islam motham padichiyu aano musllim aayathu? Thankalk arabiyil ethratholam arabi pandithyam undu???
@@MahinAbubakkarKMKMnjn oru hindu arnu... hindus 1000 god ind ... apo thanne enik confused ayi ... pne jesus god alla enn ulla videos kandu ... pne enik connect ayi allah lek... hidayat kitti... islam motham onum padichit illa but enalum kure ariyam... arabi enik onum ariyula... njn quran odhar illa... but 5 times niskarikar und... pne last pernal in 20 nomb edthit ind... ningale polle janicha muthale cheyunath alla so ath ayi varum✌🏻
@@Solninty മാശാ അല്ലാഹ് , ബാറകല്ലാഹ് . പഠിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുക . അല്ലാഹു നമ്മുടെ ഇഹലോക ജീവിതവും പരലോക ജീവിതവും വിജയകരമാക്കി തരട്ടെ .
@@AMKK71 ameen
Great discussion 🎉❤
അള്ളാഹു അക്ബർ
എല്ലാവർക്കും ദീൻ കിട്ടട്ടെ
Jabbar സാഹിബിനെ നമ്മൾ കളിയാക്കരുത് എനിക്ക് ചില സമയത്തു മൂപ്പരെ കാര്യം ഓർത്തു സങ്കടം തോന്നും. ഹംസ, (r) കരൾ കടിച്ചു തുപ്പിയ വഹഷി(r) അള്ളാഹു ഹിദായത് നൽകി. അല്ലാഹ് ലോകത്ള്ള മുഴുവൻ മനുഷ്യർക്കും നീ ഹിദായത് നൽകണേ 😢😢😢
ഖുർആൻ നിഷിതമായി പരമർശിച്ച പല മുശരിക്കുകൾ പിന്നീട് മുസ്ലിമായി, പരലോകത്തു നിന്തിനായി വരുമെന്ന് പറഞ്ഞ മുഗീറ മുസ്ലിമായി അള്ളാഹുവിനു പ്ലേറ്റ് മാറ്റേണ്ടി വന്നു
@@farhanmalayil3304 ഇതെപ്പോ 😂
വലീദ് ബിൻ മുഗീറ മുസ്ലിം ആയിട്ടില്ല വെറുതെ തല്ലല്ലേ സത്യം ആണെന്നു മനസ്സിലാക്കിയിട്ടും അത് മൂടിവെച്ചു നിങ്ങളെ പോലെ വെറുതെ കിടന്നു കളവു പറയാതെ
@@farhanmalayil3304 നുണയൻ ജബ്ര പറഞ്ഞ സ്ഥിതിക്ക് നുണയവാൻ 100% സാധ്യത😂
@@amalbabu7826പുതിയി ആയത്താണ്
അല്ലാഹുവിൽ ഭരമേല്പിക്കുക എന്നത് ഒരു വല്ലാത്ത അനുഭവം ആണ് ....especially after age 40 , where we are stressed the most in life with problems of life
ഉണ്ടം പൊരി 😂
അവർ വരട്ടെ,,, സത്യം മനസിലാക്കാൻ അല്പം വൈകിയെന്നു മാത്രം കരുതിയാൽ മതി. 🙂
He is genuine, from his words we can understand
ഇത് കേൾകുന്ന Ex മുസ്ലിംങ്ങൾക്ക് എങ്ങിനെയായാലും ഹൃദയത്തിലും ഒരു യൊ റിച്ചിലുണ്ടാകും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
ഞാൻ ഇപ്പോഴും എക്സ് മുസ്ലിം ആണ്
അള്ളാഹു ഒരു എരപ്പനും പിശുക്കനുമാണ്, കാരണം ആൾക്കാർക്ക് ഹിദായത്ത് കൊടുക്കാൻ വല്യ മടിയാണ്...
നരകം നിറക്കാൻ ആൾ തികയൂല എന്ന് വിചാരിച്ചിട്ടാവും..🙏😁
@@ChabuSabupinne thanik entha e chanellil karyam ..sthalam Mari vannu korakathe
@@AaliyaBasheer-xe6uy
ഇങ്ങളൊക്കെ കൂടി ചേർന്ന് പടച്ചോനോട് പറഞ്ഞ് , പടച്ചോന്റെ മനസ്സ് മാറ്റി, എനിക്കും എന്നെപ്പോലെയുള്ള മുർത്തദ്ദുകൾക്കും ഹിദായത്ത് വാങ്ങി തന്നാലോ എന്ന് വിചാരിച്ച് ഒന്ന് ചാനലിലേക്ക് ഏന്തി നോക്കിയതാണ്.....
ബിരിയാണി കിട്ടാൻ വല്ല വകുപ്പും ഉണ്ടോ......?
പടച്ചോനെ,,, നഷ്ടം ആയിരുന്ന ഹിദായത് ഇയാൾക്ക് വീണ്ടും കൊടുത്തു,,, അതിനെ നീ തന്നെ നില നിർത്തണേ... യമുക്കൽ തെറ്റിക്കാതിരിക്കട്ടെ....
aameen.
"if he comes to Me walking, I go to him running". Oru Isha niskarikkan edtha effortinu Allah nalkiyath hidayath❤
ബ്രോ നിങ്ങൾ നിരീശ്വര വാദത്തിന് മറുപടി കൊടുത്തു പിഴച്ചു പോകരുതേ.... അള്ളാഹു ഈമാൻ നില നിറുത്തി തരട്ടെ ആമീൻ
ആമീൻ
Very rational interaction ❤ Bring more of the REVERTS here ..
Good program. Expect more such sessions
കല കലക്കി കേട്ടോ. ബാസിൽ അടിപൊളി. 🙏🙏👍👍
👌Very Informative interview🤝
ഉപകാര പ്രതമായ ചർച്ച❤
الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.
Oraal ex aagumbol
1000 islamilek varunnu.
Mashallah❤❤❤
നേരെ തിരിച്ചാണ്..മതം വിട്ടവർ ഭൂരിപക്ഷവും വെളിപ്പെടുത്താറില്ല..
Really sincere talk by both Basil and guest. I know many people who are like the guest. One of my own teacher in high school recently came back to Islam after leading an atheistic life for many years..
Good initiative UA team
Expecting more videos like this.
ഇങ്ങനെ നിരീശ്വര വാദം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ച ഒരുപാട് പേരുണ്ട് , അഡ്വക്കേറ്റ് മായിൻ കുട്ടി മേത്തർ , നവാസ് ജനെ , അയ്യൂബ് മൗലവി ...etc.ഇങ്ങനെ ഉള്ളവരെ സമയം പോലെ ചാനലിൽ കൊണ്ട് വരിക. ഒരുപാട് പേർക്ക് ഉപകാരപ്പെടും.
ഈ ചാനലിൽ അവരെ മൊത്തം ബേണ്ടാ ,.. ഒരാളെ കൊണ്ട് വന്നാ ..ബാസിൽ ഇനി മേലാ ഈ പരിപാടിക്ക് നിക്കൂലാ ✋😂!!
@@siddikabdulla2065 നിനക്ക് വല്ലാത്ത ചൊറിച്ചിലാണല്ലോ ചെങ്ങാതി ....
@@siddikabdulla2065 മനസ്സിലായില്ല
ഹതഭാഗ്യവാൻ 😢@@siddikabdulla2065
@@RAMBO_RAMBO_വാലു മുറിച്ചു പോയില്ലേ ,
ജബ്ബാർ ഈയിടെ അയാളുടെ കുടുംബസംഗമത്തിന്റെ ഒരു ഫോട്ടോ ഇട്ടിരുന്നു.സ്ത്രീകളെല്ലാവരും ഹിജാബ് ധരിച്ചിരിക്കുന്നു😂.പുരുഷൻമാർ മിക്കവർക്കും താടിയും നിസ്കാരത്തഴമ്പുമെല്ലാമുണ്ട്. 40 കൊല്ലത്തിലധികം യുക്തിവാദം പറഞ്ഞിട്ടും ആ വലിയ കുടുംബത്തിലൊരാളെപ്പോലും ജബ്ബാറിന് യുക്തിവാദിയാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ കോമഡി😂.അയാളുടെ ജൻമം തന്നെ പാഴായി😂
ഇൻഷാ അള്ളാ അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ 🤲
എന്തിനാ മറ്റുള്ളവരെ convert ചെയുന്നത് koya
ആളെ കൂട്ടാനും ലേബലോട്ടിക്കാനും ഇതൊരു മതമല്ല സുഹൃത്തേ,
ബേസിക്കലി എല്ലാവരും യുക്തിവാദികളാണ്. അതിന്റെ ഒരു ബൈ പ്രഡക്റ്റ് മാത്രമാണ് ethiesm
@@shinetr9145ayyo ആളെ കൂട്ടാൻ താല്പര്യം ഇല്ലാത്ത ഒരു വർഗം
@@nimishnarayanan4430 ആരാണ് കർവർട്ട് ചെയ്യിച്ചത് മൂത്രമേ 🤔
ما شاء الله.
സാലി... ഓർമ്മയുണ്ടോ വെട്ടം ഫേസ് ബുക്ക്.
നമ്മൾ സുഹൃത്തുക്കളായിരുന്നു 🎉
🎉🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉🎉🎉
Masha Allah.manoharamaya charcha.manassilakan Allahu thoufeeq nalkatte maranam vare nammude eeman nilanirthi tharatte aameen yarabbal aalameen.jazakallah.
ആമീൻ
നിലവാരമുള്ള വാക്കുകളും വിമർശനങ്ങളും വളരെയധികം ഇഷ്ടപെട്ടു
തല്ല് കിട്ടിയത് ഒരു കാരണത്തിൽ എണ്ണാൻ പറ്റില്ല അത് എനിക്കും കിട്ടിയിട്ടുണ്ട് എനിക്ക് അത് നല്ലതായി ആണ് തോന്നുന്നത് ഇന്നത്തെ കുട്ടികൾക്ക് അത് ഇല്ലാത്തതിൻ്റെ കുറവ് നല്ലോണം ഉണ്ട്
ആദ്യം പറഞ്ഞത് കറക്റ്റ് ആണ് സംഘടന😢 പ്രഷ്‌നങ്ങൾ
Dr. Basil. 🌹Masha Allah Thabarakallha 👍🏽
മുഴുവൻ എക്സ് മുസ്ലിം കൊമേഡിയന്മാരും ചിന്തിക്കട്ടെ...
Chindhikkan talayil vallom veende
അതെ. ഖുറാനിലെ കോമഡി ഓരോരുത്തർ പറയുമ്പോൾ ഞങ്ങളും ചിരിക്കാറുണ്ട് 🤣
@@thealchemist9504 ok da.. Niyokke etra kaalam ingane kinikkum
Quran comedy ulladitholam kalam chirikum 😅@@unaisnazar580
@@thealchemist9504 ചിരിച്ച് കൊള്ളൂ aaa ചിരിയെ കുറിച്ചും ക്വുർആനിൽ പറയുന്നുണ്ട്..ചിന്തിക്കുന്നവർക്ക് അതിൽ ദൃഷ്ടാന്തം ഉണ്ട്..
ഇത്തരം അനുഭവ സത്യങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം.
Touching story ❤ Good initiative by UA❤
15:00 💯💯💯. ഞൻ ഒരു x Muslim aayrnnu... ഒരു അർത്ഥവും ഇല്ലാത്ത ഒരു ജീവിതം മാത്രം ആണ് at
ഇതാണ് പ്രബോധനം ❤️
Jazak Allah hair
Same like conversation Very useful 👍
Ex Nireeswaran.. ഇങ്ങനെ യുള്ളവരെ കൂടുതൽ വീഡിയോയിൽ ഉൾപെടുത്താൻ ശ്രമിക്കുക...❤
I have watched all the videos on UA but still have trouble starting or rebooting my Imaan. However, this video makes me feel good. It is an example of an ordinary man coming back to faith, which really gives me confidence. Thankyou 😇
If you want any personal help, please feel free to contact us❤️
@@UnmaskingAnomalies Sure, I will. You're already doing great work. Thanks for the support. 🫂
Bro l recommend you a ytbe channel named -
"Many prophets one message "
For imaan rebooting.
In shaa Allah
പക്ഷെ മൂപ്പര് പറഞ്ഞ കാരണം ഇസ്ലാം വിടാൻ തക്കതോന്നും ആയി തോന്നിയില്ല. നാട്ടിൽ AP EK തർക്കം ഉള്ളതിന് ഇസ്ലാം എന്ത് പിഴച്ചു? പിന്നെ നാലാം ക്ലാസ് വിദ്യാഭ്യാസം ഉള്ള ആൾക്ക് എന്ത് മത അറിവാണ് ഉണ്ടാവുക? ഇസ്ലാം വിടുന്നവർ മുഴുവൻ ഇസ്ലാം കൃത്യമായി പഠിച്ചവരാണ്.
@@sajeersv3554 "ഇസ്ലാം വിടുന്നവർ മുഴുവൻ ഇസ്ലാം കൃത്യമായി പഠിച്ചവരാണ്."
This is merely a generalization by you. Do you have any evidence to substantiate this statement?
❤ അൽഹംദുലില്ലാഹ്♥️💙
പലർക്കും വിശ്വാസം ഉണ്ട് പക്ഷെ പെട്ടു പോയി പറഞ്ഞു പോയി ഇനി മാറ്റി എങ്ങനെ പറയും എന്ന ചിന്ത യാണ് കൂടുതൽ പേർക്കും
ജെബാർ കടലിൻ്റെ അടീന്ന് ഇപ്പോഴും കേറിയിട്ടില്ല
അക്ബറാണ് കടലിൻ്റെ അടിയിൽ അള്ളാഹുവിൻ്റെ ശാസ്ത്രം കണ്ടത്. അതോടെ അക്ബർ പണി മതിയാക്കി. ഇപ്പൊൾ സോഷ്യൽ മീഡിയയിൽ കാര്യമായി തള്ളുന്നത് കാണുന്നില്ല.
1)ദൈവം എല്ലാം അറിയുന്നവനാണ് എന്ന് ഖുർആൻ ഇൽ പറയുന്നുണ്ടല്ലോ, അതായത് അദ്ദേഹം എല്ലാത്തിൻ്റെയും past ഉം present ഉം future ഉം അറിയുന്നു എന്ന്. എങ്കിൽ ഞാൻ ചോദിക്കുന്നത് ഒരാൾ നിത്യ നരകത്തിൽ പോകുമെന്ന് അയാളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ദൈവം അറിയുകയനെങ്കിൽ പിന്നെ എന്തിനാണ് ദൈവം അയാളെ സൃഷ്ടിക്കുന്നത്? നിത്യ നരകത്തിൽ അതായത് ഒരിക്കലും മോചനം ഇല്ലാത്ത നരകത്തിൽ ഇട്ട് പീഡിപ്പിക്കാൻ വേണ്ടിയോ?
2)കാഫിർ എന്നതിൻ്റെ നിർവചനം പറയാമോ? അതായത് സത്യം അറിഞ്ഞിട്ടും നിഷേധിക്കുന്ന ആളുകളെയാണ് കാഫിർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ , സത്യം അറിയുന്ന ആൾ എന്തിന് നിഷേധിക്കണം എന്ന ചോദ്യം വരുമല്ലോ? സത്യം അറിയുന്ന ആൾക്ക് അറിയാമല്ലോ നിത്യ നരകം തനിക്കായി കാത്ത് നിൽക്കുന്നു എന്ന്. അപ്പൊൾ അതിലൂടെ അയാൾക്ക് കിട്ടുന്ന ലാഭം എന്ത്?
3) നിത്യ നരകം എന്നത് ഒരു അനീതി അല്ലേ?. ഏതൊരു കുറ്റം ചെയ്തവനെയും ശിക്ഷിക്കുന്നതിന് ഒരു പരിധി വേണമല്ലോ?. 100 വർഷം, 1000 വർഷം, പതിനായിരം അല്ലെങ്കിൽ ഒരു കോടി വർഷം ഒക്കെ ശിക്ഷിച്ചാലും എന്തിന് ഒരിക്കലും മോചനമില്ലാത്ത ശിക്ഷ കൊടുക്കുന്നു. ഇത് കരുണാമയനായ ദൈവം എന്ന സങ്കല്പ്തിന് വിരുദ്ധമല്ലെ? അപ്പൊൾ അങ്ങനെ ചെയ്യുന്നയാൾ ദൈവമോ സാത്താനോ?
4) നിങ്ങളുടെ സ്വർഗ്ഗത്തിൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടല്ലോ? ഹൂറി, മദ്യ പുഴ എന്നിങ്ങനെ. സത്യത്തിൽ ഇത്തരം ഭോഗങ്ങൾ ആഗ്രഹിക്കുന്നവർ സ്വർഗത്തിന് അർഹരാണോ? ഇത്തരം ഭോഗങ്ങൾ ഒരു പരിധിക്ക് ശേഷം മടുക്കില്ലെ? നോക്കൂ സന്തോഷം വരുന്നത് നമ്മുടെ ഉള്ളിൽ നിന്ന് തന്നെ ആണ്. പുറത്ത് നിന്നുള്ള വസ്തുക്കൾ അല്ലെങ്കിൽ വ്യക്തികൾ ചിലപ്പോൾ നമ്മുടെ അകത്തുള്ള സന്തോഷത്തിൻ്റെ ആ സ്വിച്ച് ഓൺ ചെയ്യുന്നു എന്ന് മാത്രം. ഇത് നമ്മൾക്ക് തന്നെ ഓൺ ചെയ്യാവുന്ന ഒന്ന് ആണ്. സ്വന്തം ആന്തരികതയെ കൈകാര്യം ചെയ്യാൻ അറിയുന്ന ആൾ എല്ലായ്പ്പോും ആനന്ദത്തിൽ ആയിരിക്കും. അയാൾക്ക് സന്തോഷത്തോടെയിരിക്കാൻ പുറത്തുള്ള ഒന്നിൻ്റെയും സഹായം ആവശ്യമില്ല. അയാൾ എല്ലാ നെഗറ്റീവ് ഇമോഷൻസിനെയും മറികടക്കുന്നു. അയാള് സദാ പരമാനന്ദം അനുഭവിക്കുന്നു.
5) നിങൾ പറയുന്നുണ്ടല്ലോ ഈ ജീവിതം മരണാനന്തര ജീവിതത്തിനുള്ള ഒരു പരീക്ഷണം മാത്രം ആണെന്ന്. അങ്ങനെയാണെങ്കിൽ ദൈവം എല്ലാവരെയും ഒരു പോലെ പരീക്ഷിക്കണ്ടെ? ചിലരെ ദൈവം ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ ജനിപ്പിക്കുന്നു, ചിലരെ സമ്പത്തിൻ്റെ അങ്ങേയറ്റത്തിലും . ചിലരെ ജന്മനാ രോഗികൾ ആക്കുന്നു, മറ്റുള്ളവർ പൂർണ ആരോഗ്യവാൻമരായും ജനിക്കുന്നു. ഒരാൾ തൻ്റെ ജീവിത ദുരിതത്തിൽപെട്ട് ദൈവനിഷേധി ആയാൽ അയാൾ നിത്യ നരകത്തിലും മറ്റൊരാൾ സുഖജീവിതം കാരണം ദൈവത്തിൽ വിശ്വസിക്കുകയും ചെയ്താൽ അയാൾ സ്വർഗ്ഗത്തിലും എത്തുന്നു. ഇതെന്തു നീതി? ഇതെങ്ങിനെ ന്യായീകരിക്കപ്പെടും?
@@johnsonmathew5367അക്ബർ പണി മതി ആക്കി എന്ന് ന്നിന്ടെ അച്ഛൻ ആണോ പറഞദ്
@@sudarsantruthseeker8784Simple..മനുഷ്യർക്ക് ചിന്തിക്കാൻ ബുദ്ധി നൽകിയിട്ടുണ്ട്..അവർക്കു സൽകർമ്മം തിരഞ്ഞെടുത്തു സന്മാർഗത്തിൽ പോകാം,സ്വർഗം പുൽകാം,അല്ലെങ്കിൽ തെറ്റിലൂടെ കടന്നു പോയി നരകത്തിലും ..ഇത് മനുഷ്യർക്ക് നൽകിയ സ്വാതന്ത്ര്യമാണ്..മനുഷ്യരിൽ ചിലർ തെറ്റ് ചെയ്യുമെന്നും avar നേരകത്തിൽ പോകുമെന്നും അറിയാം എന്നത് അവരെ സൃഷ്ടിക്കുന്നതിൽ തടസ്സമാകുന്നില്ല..athavarude മാത്രം കുഴപ്പമാണ്.അവർക്കു നല്ല പോലെ ജീവിച്ചു സ്വർഗം നേടമായിരുന്നല്ലോ..അവർ തെറ്റ് ചെയ്തിട്ടല്ലേ..
@@sudarsantruthseeker8784കാഫിർ എന്നതിന്റെ അർഥം ആവിശ്വാസി എന്നെ ഒള്ളൂ..അതായത് Islam il വിശ്വാസം illathavare വിളിക്കുന്ന arabic name.അത്രയേ ഒള്ളു..സത്യം അറിഞ്ഞിട്ടും Islam ne തള്ളുന്ന ആളുകളെ മുർത്തദ് എന്നാണ് പറയുന്നത് 😊
അൽഹംദുലില്ലാഹ് 😍😍😍അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ
Both are speaking very sincerely ❤..
നല്ല ഒരു ഇൻ്റർവ്യൂ❤.
Excellent.please bring more intellectual ex muslims and narrate their stories so as to open up their views about life
ഇസ്ലാമിനെ വിമർശിക്കുമ്പോൾ വിമർശിക്കുന്ന വിഷയത്തെ പറ്റി ജനങ്ങൾ പഠിക്കും സത്യം മനസ്സിലാവും. ഡിങ്കന്മാർക് 🙏🏻
avide aan inn ivide preshnam varunnath. Innate kaalath aa vishayattil aarum swayam padikunilla. Ex-Muslims enth parayunno, ath athe pole viyungi athaan Islam enn viswasikkum. Nammal athin ethire ethengilum paranjal parayum, athalla yadartha Islam, Ex-Muslims parayunnathaan yadartha Islam enn.
ബാസിലിന്റെ മുന്നിൽ വന്നിരുന്നു ബാസിലിനെ ഇങ്ങനെ ട്രോളാണ് വേണം നല്ല ധൈര്യം. 🤣🤣🤣🤣
@@chaliyanmallu547 full copy paste comment aanallo 🤣🤣
@@shijilmuhammedk5311 oo aaanallo eee video kandittu enikk thonniya kaaryam njan kure sthalath past cheyyanam ennu thonni.
@@shijilmuhammedk5311 anallo ee video kandittu enthaano enikkk thonniyath athaanu njan ezhuthiyath
??
Bro weekly ith poleyulla 3 perayenkilum vedioyil kondu varanam inshallah
Sathyam👍
മാഷാ അല്ലഹ് 💚💚💚💚
Islam ❤❤
അല്ലാഹു നമ്മെ ഏവരേയും സർവ്വവിധത്തിലും രക്ഷിക്കുമാറാകട്ടെ - ആമീൻ!
മാഷാഅല്ലാഹ്
Basil 🎉 go ahead bro😊
Vimarshakarodu please
Vendavar vishwasichal mathi areyum nirbandhikunnilla guys😊
🥰tnx dear 🤲🤲❤❤i like
I'd love to see more videos like this.
Ex -Ex muslim 😂 ആദ്യമായിട്ടാ ഇങ്ങനെ ഒറു ഐറ്റം കാണുന്നത്
Ex എമു എന്നും പറയാം...ഇങ്ങനെ ഉള്ളവർ ഇപ്പോള്‍ കൂടി വരുന്നുണ്ട്...
@@sanoobmuhammed2967 👍🏻😂
@saneesh765 അതിന് എല്ലാ Aethist കളും എമുക്കൾ അല്ലല്ലോ
പക്ഷെ എല്ലാ എമുകളും atheist ആണലോ 🤣@@anwarozr82
അയ്യൂബ് മൗലവി
❤❤❤❤
Masha allah
അയ്യൂബ് മൌലവിയേയു൦ ഇതു പോലെ ഇരുത്തി അനുഭവം പങ്കിടണ൦❤
@@najeelashe will be coming in coming episodes
athe varatte
1)ദൈവം എല്ലാം അറിയുന്നവനാണ് എന്ന് ഖുർആൻ ഇൽ പറയുന്നുണ്ടല്ലോ, അതായത് അദ്ദേഹം എല്ലാത്തിൻ്റെയും past ഉം present ഉം future ഉം അറിയുന്നു എന്ന്. എങ്കിൽ ഞാൻ ചോദിക്കുന്നത് ഒരാൾ നിത്യ നരകത്തിൽ പോകുമെന്ന് അയാളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ദൈവം അറിയുകയനെങ്കിൽ പിന്നെ എന്തിനാണ് ദൈവം അയാളെ സൃഷ്ടിക്കുന്നത്? നിത്യ നരകത്തിൽ അതായത് ഒരിക്കലും മോചനം ഇല്ലാത്ത നരകത്തിൽ ഇട്ട് പീഡിപ്പിക്കാൻ വേണ്ടിയോ?
2)കാഫിർ എന്നതിൻ്റെ നിർവചനം പറയാമോ? അതായത് സത്യം അറിഞ്ഞിട്ടും നിഷേധിക്കുന്ന ആളുകളെയാണ് കാഫിർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ , സത്യം അറിയുന്ന ആൾ എന്തിന് നിഷേധിക്കണം എന്ന ചോദ്യം വരുമല്ലോ? സത്യം അറിയുന്ന ആൾക്ക് അറിയാമല്ലോ നിത്യ നരകം തനിക്കായി കാത്ത് നിൽക്കുന്നു എന്ന്. അപ്പൊൾ അതിലൂടെ അയാൾക്ക് കിട്ടുന്ന ലാഭം എന്ത്?
3) നിത്യ നരകം എന്നത് ഒരു അനീതി അല്ലേ?. ഏതൊരു കുറ്റം ചെയ്തവനെയും ശിക്ഷിക്കുന്നതിന് ഒരു പരിധി വേണമല്ലോ?. 100 വർഷം, 1000 വർഷം, പതിനായിരം അല്ലെങ്കിൽ ഒരു കോടി വർഷം ഒക്കെ ശിക്ഷിച്ചാലും എന്തിന് ഒരിക്കലും മോചനമില്ലാത്ത ശിക്ഷ കൊടുക്കുന്നു. ഇത് കരുണാമയനായ ദൈവം എന്ന സങ്കല്പ്തിന് വിരുദ്ധമല്ലെ? അപ്പൊൾ അങ്ങനെ ചെയ്യുന്നയാൾ ദൈവമോ സാത്താനോ?
4) നിങ്ങളുടെ സ്വർഗ്ഗത്തിൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടല്ലോ? ഹൂറി, മദ്യ പുഴ എന്നിങ്ങനെ. സത്യത്തിൽ ഇത്തരം ഭോഗങ്ങൾ ആഗ്രഹിക്കുന്നവർ സ്വർഗത്തിന് അർഹരാണോ? ഇത്തരം ഭോഗങ്ങൾ ഒരു പരിധിക്ക് ശേഷം മടുക്കില്ലെ? നോക്കൂ സന്തോഷം വരുന്നത് നമ്മുടെ ഉള്ളിൽ നിന്ന് തന്നെ ആണ്. പുറത്ത് നിന്നുള്ള വസ്തുക്കൾ അല്ലെങ്കിൽ വ്യക്തികൾ ചിലപ്പോൾ നമ്മുടെ അകത്തുള്ള സന്തോഷത്തിൻ്റെ ആ സ്വിച്ച് ഓൺ ചെയ്യുന്നു എന്ന് മാത്രം. ഇത് നമ്മൾക്ക് തന്നെ ഓൺ ചെയ്യാവുന്ന ഒന്ന് ആണ്. സ്വന്തം ആന്തരികതയെ കൈകാര്യം ചെയ്യാൻ അറിയുന്ന ആൾ എല്ലായ്പ്പോും ആനന്ദത്തിൽ ആയിരിക്കും. അയാൾക്ക് സന്തോഷത്തോടെയിരിക്കാൻ പുറത്തുള്ള ഒന്നിൻ്റെയും സഹായം ആവശ്യമില്ല. അയാൾ എല്ലാ നെഗറ്റീവ് ഇമോഷൻസിനെയും മറികടക്കുന്നു. അയാള് സദാ പരമാനന്ദം അനുഭവിക്കുന്നു.
5) നിങൾ പറയുന്നുണ്ടല്ലോ ഈ ജീവിതം മരണാനന്തര ജീവിതത്തിനുള്ള ഒരു പരീക്ഷണം മാത്രം ആണെന്ന്. അങ്ങനെയാണെങ്കിൽ ദൈവം എല്ലാവരെയും ഒരു പോലെ പരീക്ഷിക്കണ്ടെ? ചിലരെ ദൈവം ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ ജനിപ്പിക്കുന്നു, ചിലരെ സമ്പത്തിൻ്റെ അങ്ങേയറ്റത്തിലും . ചിലരെ ജന്മനാ രോഗികൾ ആക്കുന്നു, മറ്റുള്ളവർ പൂർണ ആരോഗ്യവാൻമരായും ജനിക്കുന്നു. ഒരാൾ തൻ്റെ ജീവിത ദുരിതത്തിൽപെട്ട് ദൈവനിഷേധി ആയാൽ അയാൾ നിത്യ നരകത്തിലും മറ്റൊരാൾ സുഖജീവിതം കാരണം ദൈവത്തിൽ വിശ്വസിക്കുകയും ചെയ്താൽ അയാൾ സ്വർഗ്ഗത്തിലും എത്തുന്നു. ഇതെന്തു നീതി? ഇതെങ്ങിനെ ന്യായീകരിക്കപ്പെടും?
@@sudarsantruthseeker8784 1.ദൈവത്തിനറിയാം പക്ഷെ നരകത്തിൽ എന്തുകൊണ്ട് പോയി എന്ന് അയാൾക്കറിയണമെങ്കിൽ പരിരക്ഷണം നേരിട്ടല്ലെ പറ്റു , ഞാനൊക്കെ പത്താം ക്ലാസ് പരീക്ഷക നേരിടുന്നത് എന്നെ സ്വയം വിലയിരുത്താനാണ് എന്തുകൊണ്ട് പ്ലസ് ടു വിനു അഡ്മിഷൻ കിട്ടി കിട്ടിയില്ല എന്നത് വിലയിരുത്താനാണ് ബ്രോ ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന് വേണ്ടിയാണോ പരീക്ഷ എഴുതുന്നത് ??
2.Ego ,മറ്റു ദേഹേച്ഛകൾ , induvidualism ദൈവത്തിനു വഴിപ്പെടാനുള്ള മടി, arroganace , എത്രയോ കാരണങ്ങൾ ,
3. ബ്രോ ആരാണ് ദൈവത്തെ ജഡ്ജ് ചെയ്യാൻ ? ബ്രോ ഇഷ്ടപെടാത്ത ഒരു കാര്യം ചെയ്താൽ ദൈവം സാത്താൻ ആകുമോ ?മാത്രമല്ല ഒരു ചോയ്‌സിന്റെ പരിണിതഫലം എത്ര വലുതാണെങ്കിലും അനുഭവിക്കുക തന്നെ വേണ്ടേ തീയിൽ പോയി ചാടിയിട്ടു ചാടാൻ എനിക്ക് ചോയ്സ് ഉണ്ട് എന്ന് വെച്ച് പൊള്ളലേൽക്കാതിരിക്കുമോ ?? അങ്ങനെ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് പറഞ്ഞു തന്നെയല്ലേ തന്നിട്ടുള്ളത്
4 .സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേ മാനസികാവസ്ഥയാണ് എന്നുള്ള താങ്കളുടെ തെറ്റിദ്ധാരണ ആണ് ഈ ചോദ്യത്തിന് കാരണം , എല്ലാമറിയുന്ന ദൈവം സൃഷ്‌ടിച്ച മനുഷ്യനെ എവിടെ എങ്ങിനെ ജീവിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യണമെന്ന് താങ്കളെ കാൾ നന്നായി ദൈവത്തിനു അറിയാമല്ലോ , ബ്രോ അതുകൊണ്ടു ആ ടെൻഷൻ ഒകെ വിട്ടു , അവിടെ എത്താൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്ക്
5 .എല്ലാവർക്കും ഒരുപോലെ തന്നെ അല്ലാതെ പരീക്ഷിച്ചാൽ എന്താണ് കുഴപ്പം , എല്ലാവർക്കുമുള്ള ചോദ്യപേപ്പർ വ്യത്യസ്തമാണ് , എന്ത് കൊണ്ട് ഒരാൾ സത്യനിഷേധിയ്ക്കുന്നു എന്ന് മനസു വായിക്കാനറിയുന്ന ദൈവത്തിനു അറിയാൻ ബുദ്ധിമുട്ടില്ലാത്തതുകൊണ്ടു തന്നെ (virtue ethics )വ്യക്‌തമായ നീതി നടപ്പിലാക്കും എന്നത് തന്നെയാണ് വസ്തുത,ഈ ലോകത്തിലെ കൂടുതൽ സുഖം നുഭവിക്കുന്നവരാണ് കൂടുതൽ പരീക്ഷണം നേരിടുന്നത് എന്നതാണ് വസ്തുത
ഖുർആൻ 9:85 അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ അത്ഭുതപ്പെടുത്താതിരിക്കട്ടെ. ഇഹലോകത്തില്‍ അവ മൂലം അവരെ ശിക്ഷിക്കുവാനും സത്യനിഷേധികളായിക്കൊണ്ട് അവര്‍ ജീവനാശമടയുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
അറിവുള്ളവരോട് ചോദിക്കൂ .....
ചോദിക്കുന്നതിന് currect answer കൾ ലഭിക്കും.
@@sudarsantruthseeker8784
Baraka Allahu Feekum Aameen
Alhamdulillah for Islam ❤
Very helpful.
ഞാൻ 85ൽ ജനിച്ചതാൻ....എന്നിട്ടും എൻ്റെ സൗഹൃദങ്ങളിൽ പലരും 12ഉം 13 വയസ്സിൽ കല്യാണം കഴിഞ്ഞിട്ടുണ്ട്....but ഞാൻ 24 വയസ്സിൽ കല്യാണം കഴിച്ചു
🔥😊
എല്ലാവർക്കും അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
Good podcast ❤
Loved it ❤
Masha allah❤
allahuvinte anugraham ennum undakatte ❤
ആമീൻ 🤲
valare nalloru episode Masha Allah ❤
Alhamdulillah
Great to hear ❤️🫂✨
18:17 that's the power of salah ❤
ഇന്ഷാ അല്ലാഹ്, എല്ലാ എമുകളും നാളെ ഈ പ്ലാറ്റ്ഫോമിൽ വന്നു അനുഭവം വിവരിക്കും. അല്ലെങ്കിൽ നിങ്ങൾക്ക്
🔥പോകാം
Allahu Akbar ❤🎉
എതിർക്കാൻ പഠിച്ചാൽ തന്നെ അള്ളാഹു ഹിദായത്ത് നൽകും