ഇസ്‌ലാം വിമർശകരുടെ വർത്തമാനം | UA Podcast | Contemporary Islamic Criticism

Поделиться
HTML-код
  • Опубликовано: 17 июн 2024
  • UA Podcast
    Contemporary Islamic Criticism
    🎙 Dr. Abdulla Basil CP, Shukoor Varikodan, Shafi Villan
    Unmasking Anomalies podcast discusses about the nature of islam criticisms in Kerala. Islam critics / ex muslims in kerala like EA Jabbar, Liyakkathali CM , Arif Hussain Theruvath , Jamitha , etc are using baseless arguments against islam and they are losing their ground. Podcast analysed many arguments against islam like marriage between ayisha and prophet muhammad, battles , slavery, etc.
    #islam #criticism #atheist #kerala #malayalam
    --------------------------------------------------------------------------------------------
    UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
    ഈ ഫോം ഫിൽ ചെയ്യുക.
    forms.gle/mgbqaFzXiBULqG6m9
    വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
    ---------------------------------------------------------------------------------------
    Follow Us On:
    Facebook: / speakerscornermalayalam
    Instagram: unmasking_athei...
    Spotify: open.spotify.com/show/7f26br6...
    RUclips: / unmaskingatheism
    Unmasking Anomalies (Formerly Unmasking Atheism)
    UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Комментарии • 270

  • @rahmathullahk6470
    @rahmathullahk6470 11 дней назад +154

    നിരീശ്വരവാദികളുടെയും ഇസ്ലാം വിമർശകരുടെയും വീഡിയോസ് കണ്ടാൽ ഉടൻ ഞാൻ UAൽ വന്നു നോക്കും.. യഥാർത്ഥ കാര്യങ്ങളും അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഇവിടെ ഉണ്ട് എന്ന് അറിയാം..❤

  • @siyasidhi4078
    @siyasidhi4078 11 дней назад +84

    നമ്മൾ മലയാളികൾക്കും ഒരു മുഹമ്മദ്‌ ഹിജാബും അലി ദഅവയും അദ്നാൻ റാഷിടുമൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചിരുന്ന സമയത്താണ് UA യുടെ ക്ലബ്ഹൗസ് ചർച്ചകൾ കാണാൻ തുടങ്ങിയത് അന്ന് മനസ്സിലായി മേല്പറഞ്ഞവർ ഒന്നും രണ്ടുമൊന്നുമല്ല ആയിരങ്ങൾ ഈ മലയാള മണ്ണിൽ തന്നെ ജന്മമെടുത്തിട്ടുണ്ട് എന്ന്.... അൽഹംദുലില്ലാഹ്...അവരെ പോലെയാവാൻ ആഗ്രഹം ഉണ്ടെങ്കിലും ഒരിക്കലും അതിനു എനിക്കൊന്നും സാധിക്കുകയില്ല എന്ന പൂർണബോധ്യം ഉണ്ടായപ്പോൾ അവരെ ഓർമ്മവരുമ്പോൾ ഞാൻ അവർക്ക്‌ വേണ്ടി ദുആ ചെയ്യും... ദീൻ മുറുകെ പിടിച്ചു കൊണ്ടു തന്നെ എന്റെ സഹോദരങ്ങൾക്ക് ഇനിയും ശക്തിയോടെ മുന്നോട്ട് പോകാൻ റബ്ബിന്റെ സഹായം ഉണ്ടാവട്ടെ.. ആമീൻ

    • @personalprofile1939
      @personalprofile1939 11 дней назад +6

      Aameen

    • @Fisherman832
      @Fisherman832 10 дней назад +1

      Emaan union
      1-mufti yasser nadem al.wajidii
      2-qaiser raja ahmed
      3-elaina sister
      4-sister swati
      5-amir haq
      6-islamic awakening (zulfiqar n ali bai raza qurram)
      7-dawah wise (English)
      😂😂😂😂😂

    • @basilshadi5629
      @basilshadi5629 10 дней назад +1

    • @notfoubd
      @notfoubd 6 дней назад

      Hamza Myatt
      Shamsi
      Mansour
      Ahmed deedat
      ​@@Fisherman832

    • @danielkunjappan2130
      @danielkunjappan2130 6 дней назад +2

      Ee paranjanmaar okke kidannu mezhukkunnath pole ivnmaarum mezhukkaan aano🤣😭

  • @lonelyfriend527
    @lonelyfriend527 11 дней назад +63

    ഓരോ മിനിറ്റും ഫോക്കസ് ചെയ്തു കേട്ടു.മൂന്ന് പേരും മികച്ച രീതിയിൽ തന്നെ സംസാരിച്ചു. ഗംഭീര ചർച്ച 👍❤️. അല്ലാഹ് അക്ബർ

    • @lonelyfriend527
      @lonelyfriend527 10 дней назад

      @@harikyt ഇസ്ലാമിന് തലച്ചോർ പണയം വെക്കുന്നത് വഴി എന്നും സത്യത്തിൽ ജീവിക്കാം. എന്നാൽ വിവരം ഇല്ലായ്മയിൽ പണയം വെച്ചവർ നിങ്ങളെ പോലെ ഇരിക്കും 🤣

  • @Muadh_114
    @Muadh_114 3 дня назад +6

    Excellent podcast🎉 ഒരു സെകന്റ് പോലും വെറുതെയാകില്ല. 👌അല്പമെങ്കിലും ബുദ്ധിയുണ്ടങ്കിൽ പോലും അവരുടെ പൊള്ളത്തരം മനസ്സിലാക്കാൻ സാധിക്കും

  • @lonelyfriend527
    @lonelyfriend527 11 дней назад +36

    നിങ്ങൾ പറയുന്ന ഓരോ പോയിന്റ്സും fact തന്നെയാണ്. ഇസ്ലാം പ്രമാണങ്ങളെയും മുസ്ലിങ്ങൾ വിമർശനത്തിന് നൽകുന്ന മറുപടിയെയും നാസ്ഥികർ എങ്ങനെ സമീപിക്കുന്നു എന്ന് കൃത്യമായി പറഞ്ഞു. മുമ്പും എനിക്ക് ഇത് അറിവുണ്ടായിരുന്നു എങ്കിലും ഒരു ചാനൽ ഈ കാര്യം കൃത്യമായി വെളുപ്പെടുത്തി 👍❤️.

  • @mathewvincent692
    @mathewvincent692 8 дней назад +15

    I'm Catholic but I watch your videos..
    Nice work man!❤

  • @abzainafmohammedabzainaf5800
    @abzainafmohammedabzainaf5800 11 дней назад +32

    ഒരു word പോലും waste ആയില്ല, really productive discussion.

  • @anwarbinkhalid6975
    @anwarbinkhalid6975 10 дней назад +7

    ഈ കാല ഘട്ടത്തിലെ ഏറ്റവും വലിയ ജിഹാദ്
    Power ഫുൾ talk
    കാലം നിങ്ങളുടെ സംസാരങ്ങൾ ഏറ്റെടുക്കും
    ദീനിന്റെ വളർച്ച ഇനി നിങ്ങളിലൂടെ പ്രചരിക്കപ്പെടും 🌹

  • @user-ro5le9pm5b
    @user-ro5le9pm5b 5 дней назад +6

    ഇങ്ങിനെയും അള്ളാഹു ഇസ്ലാമിന്റെ ശത്രുക്കളെ കൊണ്ടും ഇസ്ലാമിനെ വളർത്തും. ലോകം മുഴുവൻ ബുദ്ധി ഉള്ളവർ എന്താണ് ഇസ്ലാം എന്ന് പഠിക്കാൻ തുടങ്ങി. അൽഹംദുലില്ലാഹ്.

  • @muhammadhaneef2866
    @muhammadhaneef2866 11 дней назад +20

    സമാധാനം ആയി. ഇസ്ലാം വിമർശനം ജീവിത ഉപാധിയായി സ്വീകരിച്ച ചില കൃമികൾക്ക് ഉത്തരം നൽകാൻ ഇത്തരം ഒരു ടീം രംഗത്ത് വന്നത് സ്വാഗത്താർഹം തന്നെ. Wish u all the best. 👍👍 🤲🤲

  • @user-mv9iy3wk1w
    @user-mv9iy3wk1w 11 дней назад +24

    നുണയൻമാർക്ക്‌ സത്യം അറിയിക്കാൻ ഇങ്ങനെയും ഒരു പ്ലാറ്റ്ഫോം ഇത് ന്റെ അണിയറകാർക് ഇനിയും ഒരുപാട് കരുത്തു കൊടുക്കണമേ റബ്ബേ ameen

  • @abdulla.p.kabdulla3432
    @abdulla.p.kabdulla3432 11 дней назад +41

    യക്തിവാദികളെ തലപൊക്കാൻ അനുവദിക്കാത്ത നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകി സംരക്ഷിക്കട്ടെ (ആമീൻ). പഠിക്കുന്ന എന്റെ മകൾക്ക് നിങ്ങളുടെ മറുപടികളാണ് എന്റെ മകൾക്ക് അവലംബം

    • @sje8830
      @sje8830 6 дней назад +1

      ആമീൻ പൂച്ച കൊണ്ടോയി 😂😂

    • @sweetmaanu
      @sweetmaanu 2 дня назад

      Allah may reward UA team

  • @MusthafaYousaf-mp2dj
    @MusthafaYousaf-mp2dj 11 дней назад +23

    ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിൽ നിങ്ങളെപ്പോലെ അറിവുകൾ സമ്പാദിക്കാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം.. Love you all❤❤

    • @iamyourbrook4281
      @iamyourbrook4281 11 дней назад +2

      വിജ്ഞാനം നേടണം bro , ഇനിയുള്ള ഫിത്തനകളുടെ കാലത്ത് പ്രത്യേകിച്ചും നാം അറിവ് നേടണം , എന്നാലേ ഹിദായത്ത് ഉറപ്പാവൂ എന്ന അവസ്ഥയാണ്.
      ഇത് നമ്മുടെ മഹത്തുക്കളായ മുൻഗാമികൾ പറഞ്ഞിട്ടുണ്ട്.
      ഇബ്നുൽ ജൗസി (റഹി) പറഞ്ഞു: അറിയുക, നിശ്ചയം പിശാച് മനുഷ്യരിലേക്ക് പ്രവേശിക്കുന്ന സുപ്രധാന കവാടം അറിവില്ലായ്മയാകുന്നു.
      [تلبيس إبليس - لابن الجوزي]
      ഇബ്നുൽ ജൗസി (റഹി) പറഞ്ഞു: മനുഷ്യന്റെ ഇല്‍മിന്‍റെ{ജ്ഞാനം} കുറവനുസരിച്ച് ഇബ്‌ലീസ് അവനില്‍ സ്വാധീനം ചെലുത്തും.മനുഷ്യന്റെ ഇല്‍മ് കുറയുമ്പോഴെല്ലാം,അവനില്‍ ഇബ്‌ലീസിന്റെ സ്വാധീനം അധികരിക്കുകയും, ഇല്‍മ് അധികരിക്കുമ്പോഴെല്ലാം, അവനില്‍ ഇബ്‌ലീസിന്റെ സ്വാധീനം കുറയുകയും ചെയ്യും.‏‏
      ‏‏[تلبيس إبليس (٣٣٤/١)]

  • @Thanshi123
    @Thanshi123 9 дней назад +5

    കാമ്പുള്ള വർത്തമാനം... വ്യക്തത വരുത്തുന്ന അവതരണം.... ആത്മവിശ്വാസം നിറഞ്ഞ ബോഡി ലാംഗ്വേജ്👍👍👍🤲🤲🤲

  • @atholiyan
    @atholiyan 11 дней назад +21

    Excellent pgm.Need such replies against criticism….

  • @ibnjaleel4986
    @ibnjaleel4986 11 дней назад +32

    ജബ്ബാറിനെ പോലെ സി രവിചന്ദ്രനെയും നിങ്ങൾ നേരിടണമെന്നാണ് ഞങ്ങളെപ്പോലെയുള്ള സാധാരണ മുസ്ലിങ്ങളുടെ ആഗ്രഹം, ഇനിയും തുടരുക, ഞങ്ങൾ സപ്പോർട്ട് ഉണ്ട്,

    • @ranjitr-bw7wp
      @ranjitr-bw7wp 11 дней назад +2

      Religions are stories.

    • @personalprofile1939
      @personalprofile1939 11 дней назад +2

      ​@@ranjitr-bw7wp All religions, including liberalism utilitarianism and humanism are stories....
      Except Islam. The truth.

    • @mohammedkutty8217
      @mohammedkutty8217 11 дней назад +5

      Nireeswaravadam ororutharku thonnunna thonnivasam ennu churukkiparayam

    • @sarifmuhammed
      @sarifmuhammed 11 дней назад +8

      @@ranjitr-bw7wp and Atheism is a nightmare

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 11 дней назад

      ​@@mohammedkutty8217നിരീശ്വരവാദം വെറും തോന്നലല്ല ഉറച്ച ബോധ്യമാണ്

  • @jabbarkk9359
    @jabbarkk9359 11 дней назад +10

    അടിച്ചു കേറിവരിൻ. ഇസ്‌ലാം അതിന്റെ അജയ്യത നിലനിർത്തുകതന്നെ ചെയ്യും. Because it's the religion of the true God. May allah grand you his blessings. Ameen

  • @roshanbaig1487
    @roshanbaig1487 11 дней назад +32

    Pls avarude varumana margam aanu.

    • @Aneesh765
      @Aneesh765 11 дней назад +6

      നസ്ഥികരോട് നസ്ഥികതയെ പറ്റി രണ്ടോ മൂന്നോ ചോദ്യം ചോദിച്ചാൽ.. അത് വരെ അവർ അഭിനയിച്ച മാന്യത ഒന്നും പിന്നെ ഉണ്ടാവില്ല...👌

    • @MahinAbubakkarKMKM
      @MahinAbubakkarKMKM 3 дня назад

      Much better than the livelihood of so called Mohammed

  • @younussalimsali7119
    @younussalimsali7119 11 дней назад +37

    ഉദര നിമിത്തം നാസ്തിക വേഷം.....ജബ്ബാറിൻ്റെ ഒക്കെ അവസ്ഥ😂😂

    • @AlQassam_Houthis
      @AlQassam_Houthis 11 дней назад +3

      🤣🤣🤣

    • @Ubermensch234
      @Ubermensch234 6 дней назад +1

      Naanamundenkil jabbar mashinte quran clasiinu oro surat hum aya thum vech marupadi koduk

    • @younussalimsali7119
      @younussalimsali7119 2 дня назад

      ​@@Ubermensch234അഞ്ജന മെന്നത് ഞാനറിയും മഞ്ഞൾ പോലെ വെളുത്തിരിക്കും..എന്ന രൂപത്തിൽ സംസാരിക്കുന്ന ജബ്ബാർ തനിക്കൊക്കെ ഹീറോ ആയിരിക്കും ..എന്നാൽ ഞങ്ങൾക്ക് സീറോ ആണ് കുഞ്ഞേ 😊

  • @Socratic_cosmos
    @Socratic_cosmos 11 дней назад +17

    Good work guys

  • @thaha7959
    @thaha7959 11 дней назад +19

    അക്ബറും ജബ്ബാറും തമ്മിൽ നടന്ന ആഴ കടലിലെ ഇരുട്ട് സംവാദത്തിനു ശേഷമാണ് ഒര് ex വാദി ബോധം പോയി കടലിൽ വീണത്, അങ്ങിനെ ഇരുട്ട് ബോധ്യപ്പെട്ട് വെന്ന് പറഞ്ഞു വന്നതും

    • @lonelyfriend527
      @lonelyfriend527 11 дней назад +5

      ജബ്ബാർ തോറ്റ ശേഷം കുറച്ചു നാളത്തേക്ക് യുക്തന്മാരെ കാണാൻ ഇല്ലായിരുന്നു. പതിയെ പൊങ്ങി വന്നപ്പോൾ അക്ബർ തോറ്റു എന്ന് പറഞ്ഞു നടക്കുക ആയിരുന്നു 😂

    • @vinod4833
      @vinod4833 11 дней назад +2

      ഏതായാലും ഖുർആനിൽ സയൻസുണ്ടോ എന്നൊരു സംവാദം ഇനിയുണ്ടാകില്ല!!!!

    • @thaha7959
      @thaha7959 11 дней назад +4

      ബോധം പോയി കടലിൽ അല്ല, തീയ്യിൽ വീണാലും ഇരുട്ട് തന്നെ ആയിരിക്കുമെന്ന തിരിച്ചറിവ് ഇല്ലാഴ്മായാണ് അത്,,
      ഖുർആൻ ഒര് ശാസ്ത്രീയ ഗ്രന്ഥമല്ല, അതൊരു മത ദൈവീക ഗ്രന്ഥമാണ്, എന്നാൽ ഖുർആനിൽ പറഞ്ഞു വെച്ചത് 1100 ഉം 1200 ഉം 1300 ഉം വർഷം കഴിഞ്ഞു ശാസ്ത്രം അത് കണ്ടെത്തുമ്പോൾ ആ ഖുർആൻ പറഞ്ഞത് അത്ഭുതമാണ്, അല്ലാതെ ഖുർആൻ ശാസ്ത്രം പഠിപ്പിക്കുന്ന ഗ്രന്ഥമല്ല..

    • @sudeepks1055
      @sudeepks1055 5 дней назад

      😂

  • @iamyourbrook4281
    @iamyourbrook4281 11 дней назад +23

    പ്രവാചകന് (സ) പന്ത്രണ്ട് വയസ്സുള്ളപ്പോൾ സൈനബ് (റ) ജനിച്ചിട്ടുണ്ട്. പ്രവാചകന്റെ (സ) പിതൃവ്യപുത്രിയാണ് സൈനബ് (റ). സൈനബ് (റ) വളർന്നതും യുവതിയായതും പ്രവാചകന്റെ (സ) കൺമുമ്പിൽ തന്നെയാണ്. അവരെ സൈദിന് (റ) വിവാഹം കഴിപ്പിച്ചു നൽകിയതും പ്രവാചകൻ (സ) തന്നെ. പലവുരു പ്രവാചകൻ (സ) സൈനബിനെ (റ) കണ്ടിട്ടുണ്ട് എന്ന വസ്തുത ഈ വ്യാജ നിവേദനങ്ങളെയെല്ലാം ഖണ്ഡിക്കുന്നു. സൈനബ് (റ) മക്കയിൽ വെച്ച് ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകനോടൊപ്പം മദീനയിലേക്ക് പലായനം ചെയ്തു. പ്രവാചകന് (സ) സൈനബിനെ (റ) വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ സൈദിന് വിവാഹം ചെയ്യിപ്പിക്കുന്നതിന് മുമ്പ് ഒരു സൂചനയെങ്കിലും നൽകിയിരുന്നെങ്കിൽ സൈനബ് (റ) അതിന് തയ്യാറാകുമായിരുന്നു. എന്ന് മാത്രമല്ല സൈദുമായി വിവാഹം നടക്കുന്നതിന് മുമ്പ് വിവാഹമൂല്യമൊന്നുമില്ലാതെ, തന്നെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന് പ്രവാചകനോട് (സ) അങ്ങോട്ട്, സൈനബ് (റ) ചോദിച്ചതായും ചരിത്ര നിവേദനങ്ങളിൽ കാണാം. (അഹ്കാമുൽ കുർആൻ: 3/1543)
    എന്നിരിക്കെ സൈദുമായുള്ള വിവാഹ ശേഷം സൈനബിനെ (റ) വിവാഹം കഴിക്കാൻ പ്രവാചകൻ (സ) നടത്തിയെന്ന് (നഉദുബില്ലാഹ്) ആരോപിക്കുന്ന നാസ്തികരുടെ സ്വന്തം സങ്കൽപ്പ വ്യാഖ്യാന തൊള്ള ബഡായി കഥകൾ ചിരിച്ചു തള്ളേണ്ട ഫലിതങ്ങൾ മാത്രമാണ്.😂

    • @navaskt3548
      @navaskt3548 11 дней назад +6

      Rasool( Saw) ❤... THANKS BR0

    • @lonelyfriend527
      @lonelyfriend527 11 дней назад +4

      കൂടാതെ വിവാഹമോചനം തേടി വന്ന സൈദിനെ പ്രവാചകൻ ഉപദേശിച്ചു വിവാഹമോചനത്തിൽ നിന്ന് പിന്മാറാൻ പറഞ്ഞത് ആയും തെളിവുണ്ട്. വിമർശകരുടെ കള്ളി വെളിച്ചത്തു ആകാൻ ഇതൊക്കെ മതിയാകും 🤣

    • @iamyourbrook4281
      @iamyourbrook4281 11 дней назад +8

      ബഹുഭാര്യത്വം.
      ♦️ശ്രീകൃഷ്ണന് എട്ട് മുഖ്യ ഭാര്യമാരെ കൂടാതെ 16,100 ഉപഭാര്യമാർ ഉണ്ടായിരുന്നു.{വിഷ്ണുപുരാണം പുസ്തകം 5.28.1-5}
      ♦️ശ്രീകൃഷ്ണന്റെ പിതാവായ വാസുദേവന് 14 ഭാര്യമാരാണ്.
      {ബ്രഹ്മപുരാണം 112.35 , ഹരിവംശ ​​പുരാണം 1.35.3}
      ♦️ചന്ദ്രദേവനായ സോമയ്ക്ക് 27 ഭാര്യമാരാണ്.
      {ബ്രഹ്മപുരാണം 1.173, ബ്രഹ്മ വൈവർത്ത പുരാണം, ബ്രഹ്മ ഖണ്ഡം 9.42 }
      ♦️ശ്രീരാമന്റെ പിതാവ് ദശരഥ രാജാവിന് 3 ഭാര്യമാരാണ്.
      {പദ്‌മ പുരാണ V.57.27-40}.
      എന്നാൽ പദ്‌മ പുരാണ V.116.42-45 പ്രകാരം അദ്ദേഹത്തിന് നാല് ഭാര്യമാരാണ്.
      ♦️രുദ്രന് 11 ഭാര്യമാരാണ്.
      {ബ്രഹ്മ വൈവർത്ത പുരാണം, ബ്രഹ്മ ഖണ്ഡം 9.13-22}
      ♦️മന്ദാർകിണി മഹർഷിക്ക് അഞ്ച് ഭാര്യമാരാണ്.
      {വാല്മീകി രാമായണം , ആരണ്യകാണ്ഡം 3, അദ്ധ്യായം 11}
      ♦️ശ്രീമഹാവിഷ്ണുവിന് മൂന്ന് ഭാര്യമാരാണ്.
      {ബ്രഹ്മ വൈവർത്ത പുരാണം, പ്രകൃതി ഖണ്ഡ 6.13-21}
      ♦️മനുവിന് പത്തു ഭാര്യമാരാണ്.
      {ശ്രീമദ് ഭാഗവതം 4.8.8 , മൈത്രായണി സംഹിത 1.5.8}
      ♦️ശ്രീഗണേശന് രണ്ട് ഭാര്യമാരാണ്.
      {ശിവപുരാണം, രുദ്ര സംഹിത 2.20.1-10}.
      ♦️സൗഭരി മുനിക്ക് അമ്പത് ഭാര്യമാരാണ്.
      {ശ്രീമദ് ഭാഗവതം 9.6.52}
      ♦️വേദപുത്രനായ ഹരിശ്ചന്ദ്ര രാജാവിന് നൂറ് ഭാര്യമാരാണ്.
      {ഐതരേയ ബ്രാഹ്മണൻ, അദ്ധ്യായം 3, ഖണ്ഡിക 13 }
      സ്വഭാവികമായും
      ഇത്‌ പിന്തുടർന്നത് ഇന്ത്യൻ ഹിന്ദുക്കളുടെ ചരിത്രത്തിൽ തന്നെ നമുക്ക്‌ കാണാവുന്നതാണ് : eg ;
      ♦️Rawal Bapa (a king of the Mewar kingdom in Rajasthan) married 140 women.
      ♦️Raja Udai Singh of Marwar married 27 women.
      1955 ൽ പാസ്സാക്കപ്പെട്ട ഹിന്ദു വിവാഹ നിയമമാണ് ഇന്ത്യയിൽ ഹിന്ദുക്കൾക്ക് ബഹുഭാര്യത്വം നിരോധിച്ചത് , അല്ലാതെ വേദ പ്രമാണങ്ങൾ അല്ല.
      ഇപ്പോഴും ഹിന്ദുക്കളിൽ ഒരു ന്യുന
      പക്ഷം ബഹുഭാര്യത്വത്തിൽ ഏർപ്പെടുന്നുമുണ്ട്.

    • @iamyourbrook4281
      @iamyourbrook4281 11 дней назад +6

      ♦️യഹൂദ സമുദായത്തിന്റെ ആദര്‍ശപിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അബ്രഹാമിന് സാറായ്, ഹാഗാര്‍ എന്നീ രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്ന് ഉല്‍പത്തി പുസ്തകം (16:1-3) വ്യക്തമാക്കുന്നു.
      സാറയുടെ മരണശേഷം അദ്ദേഹം കെതൂറയെന്നവളെയും വിവാഹം കഴിച്ചുവെന്നും ഇതുകൂടാതെ അനേകം ഉപഭാര്യമാരും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ബൈബിളില്‍ കാണാം
      (ഉല്‍പത്തി 25:1-6).
      ♦️ഇസ്രായേല്‍ ഗോത്രത്തിന്റെ പിതാവായിരുന്ന യാക്കോബിന് ലേയാ (ഉല്‍പത്തി 29:21), ലാബാന്‍ (29:29), ബില്‍ഹാ (30:4), സില്‍വാ (30:9) എന്നീ നാലു ഭാര്യമാരുണ്ടായിരുന്നു.
      ♦️സങ്കീര്‍ത്തനകര്‍ത്താവായി അറിയപ്പെടുന്ന ദാവീദിനാവട്ടെ മീകല്‍ (1 ശാമുവേല്‍ 18:28), ബത്‌ശേബ (2 ശാമുവേല്‍ 11:27), അബീനോവം (2 ശാമുവേല്‍ 3:3) അബിഗായാല്‍, മാക്‌യ്, ഹഗ്ഗീതി, അബീതാല്‍, എഗ്ലായ്, (2 ശാമുവേല്‍ 3:4-5) തുടങ്ങി അനേകം ഭാര്യമാരുണ്ടായിരുന്നതായി കാണാന്‍ കഴിയും.
      ♦️ദാവീദിന്റെ പുത്രനും സുഭാഷിതങ്ങളുടെ കര്‍ത്താവുമായ സോളമനാകട്ടെ എഴുന്നൂറു ഭാര്യമാരും മുന്നൂറു ഉപഭാര്യമാരുമുണ്ടായിരുന്നുവത്രേ!
      (1 രാജാക്കന്മാര്‍ 11:3)
      ♦️സോളമന്റെ പുത്രന് പതിനെട്ടു ഭാര്യമാരും അറുപതു അടിമപ്പെപെണ്ണുങ്ങളുമുണ്ടായിരുന്നു (ദിനവൃത്താന്തം, രണ്ടാം ഭാഗം- 11:21).
      ♦️പലരുടെയും മഹത്വമായി പഴയ നിയമം പറയുന്നത് തന്നെ
      'അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്മാരുമുണ്ടായിരുന്നു'വെന്നാണ്
      (1 ദിനവൃത്താന്തം 7:3).
      ത്രിയേകത്വ പ്രകാരമുള്ള യേശു-യഹോവയുടെ ബൈബിൾ നിയമ പ്രകാരം ബഹുഭാര്യത്വം
      ഒരു തെറ്റല്ല. ക്രിസ്ത്യാനികൾ ബഹുമാനിക്കുന്ന പലരും ഇങ്ങനെ ബഹുഭാര്യത്വം ചെയ്തവരാണ്.
      ♦️അത്‌ കൊണ്ട് തന്നെ പ്രൊട്ടസ്റ്റന്റ് നവോത്ഥാന നായകൻ മാർട്ടിൻ ലൂഥർ പറഞ്ഞതായി കാണാം :
      "ഒരാൾ ഒന്നിലധികം വിവാഹം കഴിക്കരുത് എന്ന് പറയാൻ എനിക്ക്‌ സാധ്യമല്ല.കാരണം അത്‌ വിശുദ്ധ വേദങ്ങൾക്ക് എതിരല്ല."
      ( Luter , Martin. DE WETTE II , 459 )
      ഇക്കാരണം കൊണ്ടെല്ലാം ക്രിസ്തു മത വിശ്വാസികളിൽ ഒരു വിഭാഗം അന്നും , ഇന്നും ബഹുഭാര്യത്വം കൊണ്ട് നടക്കുന്നുണ്ട്.

    • @iamyourbrook4281
      @iamyourbrook4281 11 дней назад +6

      ♦️ഭൗതികവാദത്തിന്റെ എക്കാലത്തെയും വലിയ ധിഷണാശാലിയായി അറിയപ്പെടുന്ന റസ്സലിന് - നാലു ഭാര്യമാരുണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ മറ്റു പല സ്ത്രീകളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു; പുത്രന്റെ ഭാര്യയടക്കമുള്ളവരുമായിപ്പോലും അവിഹിതബന്ധമുണ്ടായിരുന്നു.
      ♦️നിരീശ്വരവാദി ഫിലോസഫറും,
      സാഹിത്യകാരനും , നൊബേൽ ജേതാവുമായ ആൽബർട്ട് കാമു
      2ഔദ്യോഗിക വിവാഹം കഴിക്കുകയും അതിന് പുറമേ എത്രയോ സ്ത്രീകളുമായ് ബന്ധം പുലർത്തിയ ആളുമാണ്.
      ♦️ഭൗതിക നിരീശ്വര വാദിയായ കമ്യൂണിസ്റ്റ് ആചാര്യൻ മാര്‍ക്‌സിന് , ജെന്നി എന്ന ഭാര്യയെക്കൂടാതെ ഹെലന എന്ന വെപ്പാട്ടിയുമുണ്ടായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.
      ഏതായാലും നിരീശ്വര ലോക വീക്ഷണത്തിൽ പരസ്പരം ഉത്തരവാദിത്വം ഏറ്റെടുത്ത്‌ കൊണ്ടുളള കല്യാണം എന്ന
      ഒരു ഏർപ്പാട് മുന്നോട്ടു വെക്കുന്നില്ല.
      പകരം കണക്കില്ലാത്തത്ര അഥവാ എത്ര സ്ത്രീകളുമായി വേണമെങ്കിലും
      ലൈംഗിക ബന്ധം പുലർത്തി പൊടിയും തട്ടി പോവുക എന്നതാണ് നിരീശ്വര ലോക വീക്ഷണത്തിലെ പുരുഷന്റെ പരിണാമ ധർമ്മ ലക്ഷ്യം.
      ഇത് നിരീശ്വരന്മാരുടെ
      യുക്തിയുഗം മാസിക തന്നെ പച്ചക്ക് വ്യക്തമാക്കിയിട്ടുണ്ട്.
      ♦️ഏപ്രിൽ 2013 മാസത്തെ യുക്തിയുഗം മാസിക അതിലെ 'ബലാത്സംഗത്തിന്റെ ജൈവീക സിദ്ധാന്തം' എന്ന തലക്കെട്ടിൽ
      പേജ് 50 ൽ പറയുന്നു :
      " ചുരുങ്ങിയ സമയത്തിൽ പരമാവധി പങ്കാളികളിലേക്ക് തൻ്റെ ജനിതക പദാർത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക വഴി അടുത്ത തലമുറയിലേക്ക് തൻ്റെ ജനിതക പദാർത്ഥത്തിൻ്റെ കോപ്പികൾ വിജയകരമായ് എത്തിക്കുക എന്നതാണ് പുരുഷൻ്റെ
      പരിണാമ ലക്ഷ്യം. അതിനാൽ ഓരോ സ്ത്രീയും പുരുഷന് പുതിയ സാധ്യതകളാണ്. "
      {യുക്തിയുഗം മാസിക-ഏപ്രിൽ 2013-
      പേജ് 50}
      അതായത് ,
      ഒരു നിരീശ്വര പുരുഷന്
      തന്റെ പരിണാമ ജീവിത ലക്ഷ്യം പൂർത്തീകരിക്കാനുള്ള കേവല ലൈംഗിക ഉപഭോഗ വസ്തു മാത്രമാണ് സ്ത്രീകൾ എന്നാണ് നിരീശ്വര ലോക വീക്ഷണം പഠിപ്പിക്കുന്നത്.ഇങ്ങനെയുള്ള വീക്ഷണം കൊണ്ട് നടക്കുന്ന നിരീശ്വരന്മാർ ബഹുഭാര്യത്വം പറഞ്ഞു നിലവിളിക്കുന്നതിൽ ഒരർത്ഥവുമില്ല.

  • @shoukathpkv1915
    @shoukathpkv1915 11 дней назад +11

    Polich bros...❤

  • @bava0011
    @bava0011 11 дней назад +7

    ഇനിയും ഇതുപോലെയുള്ള podcast കൂടുതൽ പണ്ഡിതന്‍മാര്‍ വെച്ചു ചെയ്യണം. ❤ Ecellent podcast.

  • @salsabeel1077
    @salsabeel1077 11 дней назад +9

    Club house muthal follow cheyunthu annu koreaa informative karyangal mansilkkan sadichu jazakallah khair 👍🤍

  • @afsalazeez2916
    @afsalazeez2916 11 дней назад +13

    Shafi ikka❤️😊

  • @salimpa3244
    @salimpa3244 11 дней назад +11

    യുക്തിയോടും സദുപദേശത്തോടെയും അല്ലാഹുവിൻ്റെ മാർഗത്തേക്ക് ക്ഷണിച്ചു കൊണ്ടുള്ള നിങ്ങളുടെ സംവാദങ്ങളെ അഭിനന്ദിക്കുന്നു.
    അല്ലാഹുവിനെയും പ്രവാചകനെയും നിഷേധിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരുടെ സദസിൽ പോയി ഇരുന്നു സംവാദം ഖുർആൻ വിലക്കിയിട്ടുണ്ട്.(HQ-16 :125, 4:140-41-42-44,145)

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 11 дней назад +2

      നടുറോഡിൽ തുണിയുരിഞ്ഞ അവസ്ഥയിലാകും
      അല്ലാതെ വെറുതെ വിലക്കിയതല്ല

    • @Aneesh765
      @Aneesh765 11 дней назад +11

      ​@@HariKrishnanK-gv8lx 😄😂 ഉവ്വ... നടുറോഡിൽ തുണി ഉരുയുന്നത്.. നസ്ഥികർക്ക് ഒരു തെറ്റ് ആണോ...
      Consent ഉണ്ടേൽ

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 11 дней назад +2

      @@Aneesh765 മതവിശ്വാസികൾക്ക് അത് തെറ്റാണോ വെളിപാട് ഉണ്ടേൽ

    • @Aneesh765
      @Aneesh765 11 дней назад +9

      @@HariKrishnanK-gv8lx തെറ്റും ശരിയും നസ്ഥികർ തീരുമാനിക്കുന്നത് യുക്തിയുടെ അടിസ്ഥാനത്തിൽ അല്ലെ...

    • @ameen_ali_
      @ameen_ali_ 11 дней назад +9

      @@HariKrishnanK-gv8lxഅയ്യേ. അങ്ങനെ വെളിപാടുണ്ടാവില്ല മിഷ്ടർ. അതും അറിയില്ലേ?
      ഈ ചോദ്യം ഇല്ലോജിക്കൽ ആണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കടെ

  • @jleey
    @jleey 11 дней назад +59

    അവർക്ക് ജീവിക്കാനുള്ള വരുമാനമാണ് ഇസ്ലാം വിമർശനം..😂

    • @salu555saleem6
      @salu555saleem6 11 дней назад +8

      100%correct

    • @lonelyfriend527
      @lonelyfriend527 11 дней назад +16

      ആരിഫ് ഏറ്റവും നല്ല ഉദാഹരണം 🤣

    • @fayiz3592
      @fayiz3592 11 дней назад +12

      വരുമാനം ആണ് ലക്ഷ്യം എങ്കിൽ ഇസ്ലാം support ചെയ്ത് വീഡിയോ ഇട്ടാൽ പോരെ അതിനല്ലേ വിമർശനത്തെക്കാൾ publicity ഉള്ളത്

    • @jleey
      @jleey 11 дней назад

      @@fayiz3592 അല്ല... കാരണം ഇന്ത്യ ൻ പൊളിറ്റിക്‌സും പൊതു attitude വെച്ച് നോക്കിമ്പോൾ നെഗറ്റീവ് നു ആണ്‌... Impact കൂടുതൽ... കാരണം... ഇവർക്കു മതം ആണ്‌ വിമർശിക്കപ്പെടേണ്ടതെങ്കിൽ... ഹൈന്ദവ ആചാരമോ ക്രിസ്ത്യൻ ആചാരമോ എടുത്താൽ വിവരം അറിയും... സങ് പരിവാർ പോലോത്ത സംഘട ഇവർക്കെതിരെ തിരിഞ്ഞാൽ പിന്നെ ഇന്ത്യ യിൽ ജീവിക്കാൻ വരെ പറ്റാതാവും... ഇവരെ സുഗിപ്പിച്ച മുന്നോട്ടു പോകുക എന്നത് മാത്രമാണ് ഇവർക്കു... വരുമാനവും ആകും... ഒരു തരത്തിൽ സംരക്ഷണം വും ആകും. ഇവർക്കു അറിയാതെ ചെയ്യുന്ന വീഡിയോ ഒന്നും അല്ല... ഒരു മുസ്ലിമിനെ കളും കൂടുതൽ ഇസ്ലാമിനെ കുറിച് ഇവർക്കു അറിയാം... വ്യക്തമായി കള്ളങ്ങൾ ഉണ്ടാക്കി വീഡിയോ ഇട്ടു പൈസ ഉണ്ടാകുന്നു

    • @jleey
      @jleey 11 дней назад +4

      @@fayiz3592 അവർക്കു ദൈവ നിഷേദ്ധം നടത്താൻ ഒരു മത വിമർശനം ആവശ്യയമാണ്.... ഹിന്ദു ക്രിസ്ത്യൻ തൊട്ടാൽ വിവരം അറിയും...

  • @hexxor2695
    @hexxor2695 10 дней назад +3

    *Very Productive👏 Discussion ഇതുപോലെ ഹദീസ് വിമർശനങ്ങൾക്കും Detailed ആയിട്ട് video Reactions ചെയ്യണം Keep Going 🙌👏*

  • @jamsheerpullangadathe3060
    @jamsheerpullangadathe3060 11 дней назад +8

    ദയവായി തുടരുക ❤Jazakallah ❤

  • @muhammedismil5521
    @muhammedismil5521 11 дней назад +6

    നിങ്ങളുടെ ദാവ പിറവർത്തണത്തിന് ആശംസകൾ

  • @bmirshad8010
    @bmirshad8010 11 дней назад +4

    One of the best channel , really teardown atheism and their arguments . Thanks unmasking

  • @sadikali-bi6yd
    @sadikali-bi6yd 11 дней назад +4

    ഒരു സാമൂഹ്യവിരുദ്ധന് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാകാൻ അല്പസമയം മതി. പക്ഷേ നിയമപാലകക് ആ പ്രശ്നം പരിഹരിക്കാൻ പതിന്മടങ് സമയം വേടിവരുന്നത് സ്വാഭാവികം.(തോന്നിയ വാസം സ്ഥാപിചെടുക്കാൻ ബുദ്ധിയോ തെളിവോ ആവശ്യമില്ല )ചവറിൽ മുളകുന്ന ചെടി ചവറിൽനിന്നുതന്നെയാണ് ഊർജം വലിച്ചെടുക്കുന്നത്. 🤔

  • @AbdulJabbar-di3to
    @AbdulJabbar-di3to 11 дней назад +5

    ماشاءالله Good discussion 👍

  • @65ET656
    @65ET656 11 дней назад +4

    iam truly praying for ea jabbar and his audience

  • @absalkjr
    @absalkjr 11 дней назад +12

    islam vimarsikan tonunad logic ayi chindichad konde alla. islaminode ulla verupp konde matraman.

  • @Shirin234
    @Shirin234 11 дней назад +4

    Video kand kooduthal peril ith ethikkanam enn thonnunnavar like cheyyuka.

  • @thamir5675
    @thamir5675 11 дней назад +6

    Excellent... Keep going 💪

  • @irfanbinbasheer1043
    @irfanbinbasheer1043 11 дней назад +7

    ❤❤❤ നല്ല അവതരണം...മാ ശാ അല്ലാഹ്
    Background തട്ടും മുട്ടും കേൾക്കുന്നു ഇടക്ക്...

  • @trueseaker332
    @trueseaker332 11 дней назад +5

    നല്ല അവതരണം... 👌

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 11 дней назад +8

    👍👍👍basit❤❤

  • @MohammedAli-ws1ho
    @MohammedAli-ws1ho 7 дней назад +1

    പ്രവാചകനെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ. എല്ലാവരും ഷെയർ ചെയ്യുക. സൽകർമ്മമായി റബ്ബ് സ്വീകരിക്കുമാറാകട്ടെ.

  • @pkprasanthpk9970
    @pkprasanthpk9970 10 дней назад +8

    ഇസ്ലാമിനെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയുണ്ട് എന്നുള്ളത് ഇസ്ലാമിന്റെ മഹിമ വർദ്ധിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ്😂😂😂

    • @lonelyfriend527
      @lonelyfriend527 10 дней назад +1

      ഉദ്ദേശിച്ചത് മനസ്സിലായില്ല?

  • @logicalanswers1559
    @logicalanswers1559 11 дней назад +5

    Good podcast 🔥🔥

  • @abduljaleel9279
    @abduljaleel9279 9 дней назад +1

    ഏറ്റവും വലിയ പ്രതിരോധം
    ആക്രമണം തന്നെയാണ്...🎉❤

  • @MT-lr5sd
    @MT-lr5sd 11 дней назад +8

    UA team ❤❤❤

  • @ark2442
    @ark2442 11 дней назад +10

    വർഷങ്ങൾക്ക് മുമ്പ് ഞാൻ പഠിക്കുന്ന കാലത്ത് നാസ്തിക/യുക്തിവാദികളുടെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ എൻ്റെ വിശ്വാസം നഷ്ടപ്പെടുമോ എന്ന് ഭയന്ന് കഴിയുന്നത്ര അത്തരം പ്രഭാഷണങ്ങൾ കേൾക്കില്ലായിരുന്നു. ഇപ്പോൾ MM അക്ബർ സാഹിബിനെപ്പോലെയുള്ളവരുടെയും നിങ്ങളെപ്പോലുള്ളവരുടെയും പ്രഭാഷണങ്ങളും പുസ്തകങ്ങളും കേൾക്കുകയും വായിക്കുകയും ചെയ്യുമ്പോൾ നാസ്തികരുടെ കയ്യിൽ കാര്യമായി ഒന്നുമില്ലെന്ന് ബോധ്യപ്പെടുന്നു. വെറുതെ വിമർശിച്ച് കാലം കഴിച്ചു കൂട്ടുകയല്ലാതെ മനുഷ്യജീവിതത്തിന് കൃത്യമായ ലക്ഷ്യവും അർത്ഥവും നൽകുന്ന ഒന്നും അവരുടെ കയ്യിലില്ല എന്ന് മനസ്സിലായിക്കൊണ്ടിരിക്കുകയാണ്.

  • @sancharitharikanwar9247
    @sancharitharikanwar9247 3 дня назад +2

    Islam is the true religion.

  • @saidhaidrosseyammal9941
    @saidhaidrosseyammal9941 11 дней назад +5

    UA വളരെ നല്ലൊരു പ്ലാറ്റ് ഫോം
    ഇസ്‌ലാം വിരുദ്ധ പൊതു ബോധത്തിന്റെ മാർക്കെറ്റിൽ ആണ് ജബ്ബാറിനെ പോലുള്ളവരുടെ വിമർശനത്തിന്റെ വിപണനം നടക്കുന്നത് മാത്രവുമല്ല ഇതിന്റെ ഗുണഭോക്താകളിൽ കൂടുതലും മനുഷ്യരെ വംശീയതയുടെ പേരിൽ അടിച്ചുകൊല്ലുന്നവരും സ്ത്രീകളുടെ ജൈവത്വo പോലും നിഷേധിക്കുന്നവരും മാണ് അവരെ യൊന്നും ഒരു വാക്ക് കൊണ്ട് പോലും ഇവരൊന്നും വിമർശക്കാറില്ല

  • @basheernaranath4555
    @basheernaranath4555 11 дней назад +4

    Masha allah

  • @Xcxc-kf8wl
    @Xcxc-kf8wl 10 дней назад +2

    May Allah bless you abundantly, brothers ❤

  • @cyberlog4647
    @cyberlog4647 11 дней назад +4

    Excellent ❤

  • @fathimamisba2700
    @fathimamisba2700 8 дней назад +2

    അള്ളാഹു നിങ്ങൾക്ക് ഇനിയും സത്യം തുറന്ന് പറയാൻ തൗഫീഖ് ചെയ്യട്ടെ........ ആമീൻ. Jazhak allah khair

  • @Dilshad-hr3gm
    @Dilshad-hr3gm 9 дней назад +2

    Ex Muslim Shaulu Suhaila ഇപ്പൊ എയറിലാണ്. ഒരു സ്ത്രീ വിരുദ്ധ ഇന്റർവ്യൂ ഇപ്പൊ സോഷ്യൽ മീഡിയയിൽ വയറൽ ആണ്.
    essense, neoroz, josh talks ലൊക്കെ പോയി വാ തോരാതെ സ്ത്രീ സ്വാതന്ത്രം പറഞ്ഞവൾ ആണെന്ന് ഓർക്കണം 😂😂😂

  • @anazahmed549
    @anazahmed549 11 дней назад +3

    Well Explained ❤

  • @Sabiathazhakunnu
    @Sabiathazhakunnu 10 дней назад +9

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
    UA ചാനലിലെ വീഡിയോ ഒരു പ്രത്യേക സുഖമാണ് കാണാൻ കേൾക്കാൻ
    ഓരോ വീഡിയോ കാണുമ്പോഴും വിശ്വാസവും ഒരു പ്രത്യേക സന്തോഷം തോന്നാറുണ്ട്
    മറ്റേത് വീഡിയോ കാണുമ്പോഴും ഇല്ലാത്ത ഒരു സുഖം
    അല്ലാഹു നമ്മളെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
    Ameen

  • @YoosafK-xj3tt
    @YoosafK-xj3tt 2 дня назад

    എനിക്ക് വിശ്വാസം കുറഞ്ഞു എന്ന് തോന്നിയാൽ ഞാൻ ചെയ്യാറ് നാസ്ഥികരുടെ സ്‌പീച് കേൾക്കും വിശ്വാസം വർദ്ധിക്കാറുമുണ്ട് അങ്ങനെ ഒര് ഉപകാരം അവരെ കൊണ്ട് ഉണ്ടാവാറുണ്ട് അത് കൊണ്ട് അവരെ വല്ലാതെ തള്ളിപറയരുത് പ്ലീസ് 😊

  • @user-lw8ig3di9o
    @user-lw8ig3di9o 3 дня назад +1

    Thanks...kuraaan...നോക്കി സംസാരിച്ചാൽ.... ആരിഫും ജബ്ബറും ഓടും

  • @nisarbabu4801
    @nisarbabu4801 11 дней назад +11

    Assalamualaikum

    • @ramlathk2708
      @ramlathk2708 11 дней назад +4

      Vaalaikumussalam

    • @rmh8267
      @rmh8267 11 дней назад +4

      va alaikumussalam rahmathullah

  • @faisalkaithayil9512
    @faisalkaithayil9512 11 дней назад +3

    Very good program…

  • @mychannel8676
    @mychannel8676 11 дней назад +6

    👍

  • @RafiAhamed-li5ru
    @RafiAhamed-li5ru 11 дней назад +4

    അൽഹംദുലില്ലാഹ് 👍👍

  • @najeelas
    @najeelas 7 дней назад +1

    അവരുടെ ചോദ്യം ആയിഷാ (റ) യും പിന്നെ 'കാഫിറുകളെ കണ്ടേടത്ത് വച്ച് കൊല്ലുക' 😂 ഇതൊക്കെയാണ് ഇതിനൊക്കെ പല പണ്ഡിതന്മാരും ഇവർക്ക് മറുപടി കൊടുത്തിട്ടുണ്ട്.. ഇനിയും ഇവർ ലോകാവസാനം വരെ ചോദിച്ചു കൊണ്ടേയിരിക്കും...

  • @ATRACO828
    @ATRACO828 10 дней назад +3

    സത്യത്തിൽ രവിചന്ദ്രന് ശാസ്ത്രത്തെ കുറിച്ചൊചരിത്രത്തെ കുറിച്ചൊ യാതൊരു വിവരവും ഇല്ല ചെങ്കീ സ് ഖാൻ ആണ് ഇസ്ലാം പ്രചരിപ്പിച്ചത് എന്ന് പറഞ്ഞ മാഹാൻ😂😂😂

  • @muhammedriyas4514
    @muhammedriyas4514 11 дней назад +1

    Good expecting more discussions❤

  • @harisok446
    @harisok446 11 дней назад +5

    ❤❤❤

  • @abdurehmantk9650
    @abdurehmantk9650 11 дней назад +1

    ﴿ وَإِلَى الْأَرْضِ كَيْفَ سُطِحَتْ (20) ﴾ (18)
    ۞۞۞۞۞۞۞
    سطحاً بتمهيد وتوطئة ، فهي مهاد للمتقلب عليها ، ومن الناس من استدل بهذا على أن الأرض ليست بكرة وهو ضعيف ، لأن الكرة إذا كانت في غاية العظمة يكون كل قطعة منها كالسطح
    ഇമാം റാസി പറയുന്നു സ്വത്ത്ഹ് എന്നത് ഭൂമി പരന്നതാണ് എന്നതിന് തെളിവായി ചില ആളുകൾ ഉദ്ധരിക്കുന്നു എന്നാൽ ആ വാദം ദുർബലമാണ്, കാരണം ഗോളാകൃതിയിലുള്ള ഒരു വസ്തു വളരെയേറെ വലുപ്പമുണ്ടാകുമ്പോൾ അതിൻ്റെ ഒരു ചെറിയ ഭാഗം/കഷണം പോലും പരന്നതുപോലെ തോന്നും എന്നാണ് അദ്ദേഹം തൻ്റെ തഫ്സീറിൽ പറയുന്നത്, അതുകൊണ്ട് ജബ്ബാറിൻ്റേത് തികച്ചും നുണയാണ്.

  • @tajbnd
    @tajbnd 11 дней назад +6

  • @muhalikk4569
    @muhalikk4569 7 дней назад +1

    Masha Allah ❤❤❤

  • @abumusfira3416
    @abumusfira3416 9 дней назад +1

    جزاك الله خيرا

  • @NadarShahShah
    @NadarShahShah 11 дней назад +1

    It's defence and forward line, acting as protective barriers

  • @____faqiir
    @____faqiir 10 дней назад +1

    Great work brothers🤍🤍🤍

  • @rashidek7331
    @rashidek7331 10 дней назад +1

    🤍may Allah bless us all❤️

  • @user-lw8ig3di9o
    @user-lw8ig3di9o 3 дня назад +1

    Nasthikaruday... ചോദ്യത്തിന്.. കുർആനിൽ ansar ഉണ്ട്

  • @riyasadichayath9405
    @riyasadichayath9405 7 дней назад +1

    ഒരു പാട്. സംശയങ്ങൾക്കുള്ള മറുപടി സ്പെഷ്യൽ സൈനബ് റ വിഷയം

  • @amalaliah5881
    @amalaliah5881 2 дня назад

    Alhamdulillah

  • @hexxor2695
    @hexxor2695 10 дней назад +3

    22:25 shukkorkka 😂🔥

  • @alameen4766
    @alameen4766 11 дней назад +5

    അടിച്ചു കേറി വാ മക്കളെ. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ayyoobkinakool6517
    @ayyoobkinakool6517 11 дней назад +3

    الحمدالله

  • @user-zr3xg6zm5g
    @user-zr3xg6zm5g 11 дней назад +4

    Ravi yude vijaram all
    Malayali pottanmar ennan

  • @Shahazadmuhammed.
    @Shahazadmuhammed. 11 дней назад +3

    🔥

  • @user-ub9bd1cn9m
    @user-ub9bd1cn9m 6 дней назад +1

    ജബ്ബാർ ജാമിദമാരും തൽപരകക്ഷികളും ഫണ്ടിങ്ങിൽ ലക്ഷ്യം വെച്ച അമേദ്യത്തിലെ ഈച്ചകളായി പാറിപ്പറക്കുന്ന ദുഷിച്ച ജന്മങ്ങളാണെന്ന് കാണാം. മുസ്ലിം നാമധാരികളായ ഇത്തരക്കാർ മറുഭാഗത്തുള്ള മുഖ്യ ഫണ്ടിംഗ് ഏജൻ്റുമാരുടെ മഴുത്താഴകളാണെന്നും ബുദ്ധിയുള്ളവർക്ക് മനസ്സിലാകും

  • @user-mt6cb6rt2c
    @user-mt6cb6rt2c 11 дней назад +2

    സ്ത്രീകളുടെ തീരുമാനങ്ങൾ പലപ്പോഴും വൈകാരികമായിരിക്കാം. അവർ എന്തെങ്കിലും പ്രശ്നങ്ങളോട് ഒറ്റയടിക്കു എടുത്തു ചാടി പ്രതികരിക്കും. അതുകൊണ്ട് തന്നെ കൗൺസിലിംഗ്😢 പലപ്പോഴും വേണ്ടി വരുന്നത് സ്ത്രീകൾക്കു മാണ് 'പുരുഷൻമാർ എല്ലാവരും 100% ശരിയല്ലെന്നല്ല. പറയുന്നത് സത്രീകളും പുരുഷൻമാരും തമ്മിലുള്ള വൈകാരിക പ്രതികരണത്തെക്കുറിച്ച് താരതമ്യം ചെയ്യുമ്പോൾ സ്ത്രീകളുടെ പ്രതികരണങ്ങൾ പലപ്പോഴും ചാപല്യമായിരിക്കും. അതുകൊണ്ട് തന്നെയാണ് സ്ത്രീ -പുരുഷ മാനസികാവസ്ഥ പൂർണ്ണമായി അറിയുന്ന അള്ളാഹു തന്നെയാണ് സ്ത്രീയെ പറഞ്ഞു മനസ്സിലാക്കാൻ ഉറ്റ ബന്ധുക്കൾ അടങ്ങിയ ഒരു ഉപദേശസമിതി വേണമെന്നും എന്നിട്ടും ശരിയായില്ലെങ്കിൽ ഭാര്യയുമായി ഭർത്താവ് കിടപ്പറയിൽ മാറി നിൽക്കട്ടെ എന്നും നിർദ്ദേശിക്കുന്നത്. അവസാനത്തെ സ്റ്റപ്പാണ് ചെറുതായി ഒന്നു അടിക്കാം. എന്ന് പറഞ്ഞിട്ടുള്ളത്. (അതും ശരീരത്തിൽ പാടുകൾ വരുത്തുന്ന രീതിയിൽ അടിക്കാൻ പാടില്ല, മുഖത്ത് അടിക്കാൻ പാടില്ല എന്നൊക്കെ ഉപാധികളോടെ മാത്രം) അതേ പുരുഷനോട് ഒരു സ്ത്രീക്ക് വിവാഹ ബന്ധം വേർപെടുത്താൻ മറ്റുവഴികളും ഉപദേശിച്ചു. 1450 വർഷങ്ങൾക്ക് അതായത് ആറാം നൂറ്റാണ്ടിൽ എന്ന് കൂടി ഓർക്കണം. അല്ലാതെ ഒരിക്കൽ നിർഭാഗ്യത്തിന് ഒരു വിവാഹം നടന്നു പോയാൽ പരസ്പരം ഒത്തുപോകാൻ ഇഷ്ടമില്ലെങ്കിലും പിന്നെ രക്ഷയില്ലെന്നും ആ നരകതുല്യ ജീവിതം തുടർന്നോട്ടെ എന്നുമല്ല.

  • @sweetmaanu
    @sweetmaanu 2 дня назад

    11:10 valid point 👌😆

  • @Theonewhoobserves-33
    @Theonewhoobserves-33 11 дней назад +2

    9:29 ❤️‍🔥

  • @falsehoodvanished2165
    @falsehoodvanished2165 11 дней назад +3

    ❤👍

  • @abukp264
    @abukp264 7 дней назад

    Good job Baraka Allah Hu lakum😊

  • @khilarmulloli5424
    @khilarmulloli5424 11 дней назад +3

    👍👍👍👍👍👍

  • @mohammedrihab7447
    @mohammedrihab7447 11 дней назад +3

    47:00 😂😂😂😂😂 Joe Biden

  • @ayyoobkinakool6517
    @ayyoobkinakool6517 11 дней назад +3

    لحمد

  • @cap0502
    @cap0502 10 дней назад +1

    ❤❤👍

  • @ImanSteps
    @ImanSteps 10 дней назад +2

    ❤❤❤❤❤❤❤🎉

  • @rozario153
    @rozario153 11 дней назад +4

    Islam thinnu jeevikunna nasthikar....adisthana rahitha vargam..

  • @jumbojet5496
    @jumbojet5496 10 дней назад +1

    ❤❤

  • @fahidahmd5938
    @fahidahmd5938 10 дней назад +1

    💎

  • @abdurehmantk9650
    @abdurehmantk9650 11 дней назад +3

    36 സ്ത്രീകളെ വരെ വിവാഹം കഴിച്ച ഒരു അച്ചായൻ ഇന്ത്യയിലുണ്ട്

    • @AbdulMajeed-vn8qs
      @AbdulMajeed-vn8qs 4 дня назад +2

      Baaryamaarudeyum koode indaayrnna adimasthreekaldeyum ennam eduthaal nammude muthum ekadesh aa sankhyayil ethum. Chilappo koodanum saadyatha ind. Ath kond aa line pidikkathirikkunnathalle sahodara nallath.

    • @afsalummer123
      @afsalummer123 3 дня назад +1

      6 വയസിൽ കെട്ടിയവരും ഉണ്ടേ 😅

  • @shababshabu4576
    @shababshabu4576 11 дней назад +3

    🫡

  • @kamalabdulla523
    @kamalabdulla523 10 дней назад +3

    മൈത്രേയൻ മു. ഖാനോട് പറഞ്ഞത് നിങ്ങളുമായി ചർച്ചയ്ക്ക് വന്നപ്പോൾ UA Studio യിലെ പെട്രോ ഡോളർ കാമറകൾ കണ്ടപ്പോൾ തന്നെ അയാളുടെ കിളി പോയി എന്നാണ്. നിങ്ങളവിടെ പോകരുതായിരുന്നു ഖാൻ നെടുവീർപ്പിടുന്നതും കാണാം.😂

  • @junaidkt730
    @junaidkt730 2 дня назад

    🎉

  • @liyakathali8744
    @liyakathali8744 11 дней назад +4

    وعليكم السلام ورحمة الله وبركاته....