നിരീശ്വരവാദത്തിലൂടെ ഇസ്‌ലാമിലേക്ക്... | GK Edathanattukara | Interview Ep 3

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 888

  • @UnmaskingAnomalies
    @UnmaskingAnomalies  13 часов назад +18

    ഈ അഭിമുഖത്തിൽ ആത്മഹത്യയുമായി ബന്ധപ്പെട്ട പരാമർശമുണ്ടെന്ന കാരണം പറഞ്ഞു കൊണ്ട് യൂടൂബ് വീഡിയോ റെസ്ട്രിക്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാൻ Confirm/Proceed ക്ലിക്ക് ചെയ്താൽ മതി. കൂടുതൽ ആളുകളിലേക്ക് എത്താൻ വീഡിയോ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും മറക്കരുത്.
    റെസ്‌ട്രിക്‌ട് ചെയ്ത കാരണം ചില ആളുകൾക്ക് ഷെയർ ചെയ്യാൻ ഉള്ള ഓപ്ഷൻ ലഭ്യമാകുന്നുണ്ടാകില്ല. അവർക്ക് ഈ ലിങ്ക് (ruclips.net/video/Y0Oh0svws6U/видео.html) കോപ്പി എടുത്ത് ഷെയർ ചെയ്യാം

  • @mohammedfasil5369
    @mohammedfasil5369 2 дня назад +13

    എത്ര സുന്ദരമായാണ് ഇവർ സംസാരിക്കുന്നത്
    യുക്തിവാദികൾ കേൾക്കേണ്ട ഇൻറർവ്യൂ ആണ്

  • @mohammedabdusamad
    @mohammedabdusamad День назад +16

    വായിച്ചു നേടിയ അറിവ് ഉന്നതമായ ചിന്തകൾ…
    സൗമ്യമായ സംസാരം കൊടുങ്കാറ്റുപോലെ തലച്ചോറിന്റെ ഇരുട്ടുമൂടിയ സുഷിരങ്ങൾ തുറന്നതുപോലെ..
    Al hamdulillah❤❤❤

  • @hexxor2695
    @hexxor2695 3 дня назад +245

    *G.K അഹങ്കാരം ഇല്ലാത്ത ശാന്തനായ മനുഷ്യൻ💯 അള്ളാഹു അദ്ദേഹത്തിന് ഹിദയത്ത് നൽകി allahu akbar 🤍*

  • @user-kqxmgd
    @user-kqxmgd 3 дня назад +162

    56 മണിക്കൂർ കേട്ടാൽ കിട്ടുന്ന അറിവ് 56 മിനുട്ട് കൊണ്ട് നൽകിയ gk....
    യുക്തിവാദിയെ പോലും ആഴത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ....🙏🙏🙏🙏
    ഇനിയും ഈ ചാനലിലൂടെ കൂടുതൽ പ്രതീക്ഷിക്കുന്നു...
    Insha allah..... ♥️♥️

    • @SaleemVenghat
      @SaleemVenghat 3 дня назад +15

      അതേ, ഇൻഫർമേറ്റീവായ ഒരഭിമുഖം, തീർച്ചയായും ഇതിൻ്റെ തുടർഭാഗങ്ങൾ അനിവാര്യമാണ്,
      ചില തലങ്ങളിലെങ്കിലും യുക്തിവാദത്തെ കുറിച്ച് എനിക്കുണ്ടായിരുന്ന അനുകൂലചിന്തകൾ പോലും അർത്ഥശൂന്യമായിരുന്നെന്ന് ബോധ്യപ്പെടുത്തി തന്നു

    • @SaleemVenghat
      @SaleemVenghat 3 дня назад +1

    • @zainuhaya8888
      @zainuhaya8888 День назад +1

      Jih kambundavum

    • @jastin165
      @jastin165 День назад +1

      Onju poyeda 😂

    • @user-kqxmgd
      @user-kqxmgd 22 часа назад

      @@jastin165 😭😭😭😭കരയണ്ട... 🤭🤭🤣🤣

  • @naabad123
    @naabad123 2 дня назад +28

    ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന ചർച്ചകൾ
    ഒരു ഇളം കാറ്റുപോലെ ശാന്തമായ GK യുടെ വിശദീകരണം
    എപ്പിസോഡ് തീരരുതെ എന്ന് ആഗ്രഹിച്ച് പോയി
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Vyshnavpuramedam
    @Vyshnavpuramedam 3 дня назад +109

    ഇദ്ദേഹത്തിന്റെ സംസാരം ഒരുപാട് ചിന്തിപ്പിച്ചു. കുരങ്ങൻ മനുഷ്യനെ വളർത്തിയ സ്റ്റോറി വെച്ച് പറഞ്ഞ കാര്യങ്ങൾ striking ആണ്. അതുപോലെ അരുതായ്മകളുടെ ഉദാഹരണങ്ങളും 👌❤️

    • @personalprofile1939
      @personalprofile1939 3 дня назад +2

    • @leolisa175
      @leolisa175 2 дня назад +1

      ഒരു കുരങ്ങിന്റെ ക്വാളിറ്റിയിൽ പോലും മനുഷ്യനെ ഉണ്ടാക്കാൻ പറ്റാത്ത അള്ളാഹു 😂

    • @ameen_ali_
      @ameen_ali_ 2 дня назад +29

      @@leolisa175 Unfortunately your mockery doesn't go as well as you'd hoped here. Because the content of this video is on another level. Sorry bro😢

    • @Vyshnavpuramedam
      @Vyshnavpuramedam 2 дня назад +48

      ​​​@@leolisa175 ബ്രോ, കുരങ്ങൻ അയല്പക്കത്തെ വീട്ടിലെ വളപ്പിൽ നിന്ന് മാങ്ങ കട്ട് തിന്നുമ്പോൾ അത് മോഷണമാണെന്ന് മനസ്സിലാക്കാൻ അതിന് കഴിയില്ല. പക്ഷെ മനുഷ്യന് കഴിയും. അപ്പൊ ഏതിനാണ് കൂടുതൽ ക്വാളിറ്റി? കുരങ്ങൻ ഇന്നുവരെ ഒരു മാങ്ങ ജൂസടിച്ചു കുടിച്ചിട്ടില്ല, പക്ഷെ മനുഷ്യൻ mango ഷെയ്ഖ് അടിച്ചു കുടിക്കുന്നു. അപ്പൊ ഏതിനാണ് ക്വാളിറ്റി? പിന്നെ അറിവില്ലായ്മയെ തിരിച്ചറിയാനുള്ള അറിവ് പോലും ഇല്ലെങ്കിൽ നിങ്ങൾ പറഞ്ഞത് ശരിയാണ്, ഇതിലും ബേധം കുരങ്ങായിരുന്നു... 👍

    • @risuriswan9873
      @risuriswan9873 2 дня назад +5

      ​@@VyshnavpuramedamAthinu ee pottanmaarkk bodham illa😂

  • @FarhanT-o8z
    @FarhanT-o8z 2 дня назад +21

    ഒറ്റ ഇരിപ്പിൽ കേട്ടു❤ എത്ര ക്രിത്യമായ സംസാരം. അദ്ധേഹത്തിനു അള്ളാഹു ദീർഘായുസ്സും ആഫിയതും കൂടുതൽ അറിവും നൽകട്ടെ🤲

  • @Haneefa-yr8zu
    @Haneefa-yr8zu 3 дня назад +102

    ജി കെ ക്ക് ഇനിയും അനേകം കാര്യങ്ങൾ പറയാൻ ഉണ്ട്.
    സംഭാഷണം ഇനിയും തുടരണം.
    ഈ ചർച്ച സംഘടിപ്പിച്ചവർക്കും അദ്ദേഹത്തിനും അഭിനന്ദനങ്ങൾ.

    • @സാഗർ.234
      @സാഗർ.234 3 дня назад

      @@Haneefa-yr8zu
      അള്ളാഹു എന്ത് കൊണ്ടാവും ചന്തയിൽ കൂടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാളെ തന്നെ പിടിച്ചു പ്രവാചകൻ ആക്കിയത് എന്നാണ് മനസിലാവാത്തത്..
      പണി ഇല്ലാത്ത ഒരാൾക്ക് ഒരു പണി ആവട്ടെ എന്ന് കരുതി ആണെന്നും തോനുന്നു.. അതിനു അള്ളാഹു ജിബ്‌രീൽ വഴി കൊടുത്ത് വിട്ടത് നബിക് 40 പുരുഷന്റെ ലൈംഗിക ശക്തി ഉണ്ടാക്കുന്ന കുഫെയ്ത് എന്ന മരുന്നും
      🧧Al Furkan 25:7
      അവർ പരിഹാസപൂർവ്വം പറയുന്നു: “ഭക്ഷണം കഴിച്ച് ഉപജീവനത്തിനായി ചന്തകളിൽ കറങ്ങുന്ന ഇവൻ എന്തൊരു ദൂതനാണ്? ഒരു മാലാഖ അവന്റെ കൂടെ താക്കീതുകാരനായി ഇറക്കപ്പെട്ടിരുന്നെങ്കിൽ
      🧧Al Furkan 25:20
      ഭക്ഷണം കഴിക്കാതെയും ചന്തകളിൽ കറങ്ങാത്തവരുമായ ഒരു ദൂതനെയും താങ്കൾക്ക് മുമ്പ് ഞങ്ങൾ അയച്ചിട്ടില്ല. നിങ്ങളിൽ ചിലരെ മറ്റുള്ളവർക്ക് നാം പരീക്ഷണമാക്കിയിരിക്കുന്നു. അപ്പോൾ നിങ്ങൾ ക്ഷമിക്കില്ലേ? നിങ്ങളുടെ രക്ഷിതാവ് എല്ലാം കാണുന്നവനാണ്
      🧧അബു ഉസൈദ് ഉദ്ധരിക്കുന്നു:
      ഞങ്ങൾ പ്രവാചകനോടൊപ്പം അശ്-ഷൗത്ത് എന്ന പൂന്തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. "ഇവിടെ ഇരിക്കൂ" എന്നു പറഞ്ഞു പ്രവാചകൻ (തോട്ടത്തിൽ) കയറി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിന്റെ വീട്ടിലെ ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ അവളുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് സ്വയം ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി അവളെ തട്ടാൻ പ്രവാചകൻ കൈ ഉയർത്തി. അവൾ പറഞ്ഞു: നിങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു. അപ്പോൾ പ്രവാചകൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു: അബൂ ഉസൈദേ!
      🌺Sura 36:15
      ആളുകൾ മറുപടി പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാണ്, പരമകാരുണികൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങൾ വെറുതെ കള്ളം പറയുകയാണ്!"
      🌹Sura 36:18
      ജനങ്ങൾ മറുപടി പറഞ്ഞു, "തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കാണുന്നു. നിങ്ങൾ വിരമിച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലും, ഞങ്ങളിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ നിങ്ങളെ സ്പർശിക്കും.
      🍓അല്ലാഹുവിന്റെ ഖുർആൻ ഇൽ തന്നെ അന്നത്തെ ഖുറൈസികൾ വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ട് ഇത് അധികാരത്തിന്റെ വേണ്ടി മുഹമ്മദ്‌ കെട്ടി ചമക്കുക ആണെന്നും
      🎉sura (38:6) അവരിലെ പ്രധാനികൾ പറഞ്ഞു,
      “തുടരുക, നിങ്ങളുടെ ദൈവങ്ങളോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കുക. തീർച്ചയായും ഇത് അധികാരത്തിനായുള്ള ഒരു പദ്ധതി മാത്രമാണ്.
      (സൈറ്റ് islamicstudies info )
      🎉sura 38:5) അവൻ ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ”
      (ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹു വിനെ ഏക ദൈവം ആക്കി മുഹമ്മദ്‌ )
      🎉സൂറ 38:7ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വിചിത്രമായ കാര്യം ഇപ്പോൾ ഈ മനുഷ്യൻ(മുഹമ്മദ്‌ )ഞങ്ങളോട് പറയുന്നു. ഈ പുണ്യപുരുഷന്മാർക്കൊന്നും ദൈവത്വത്തിൽ ഒരു പങ്കുമില്ലെന്നും'' ദൈവം പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു.""
      🎉(38:6) അവരിലെ മൂപ്പന്മാർ 6 പറഞ്ഞു: “നീ മുന്നോട്ട് പോയി നിങ്ങളുടെ ദേവതകളിൽ ഉറച്ചുനിൽക്കുക. 7 പറഞ്ഞുവരുന്നത് ഒരു രൂപകല്പനയോടെയാണ്. 8
      6. നബി(സ) പറഞ്ഞത് കേട്ട് അബൂത്വാലിബിനെ വിട്ട് എഴുന്നേറ്റ പ്രധാനികളിലേക്കാണ് പരാമർശം.
      🎉👉7. “ഈ കാര്യം”: അറേബ്യയെയും സമീപ പ്രദേശങ്ങളെയും കീഴടക്കുന്നതിന് ലാ-ഇലാഹ ഇല്ലല്ലാഹിലുള്ള വിശ്വാസം സ്ഥിരീകരിക്കാൻ പ്രവാചകൻ (സ) അവരോട് ആവശ്യപ്പെടുന്നു.
      🎉8. അവർ പറയാൻ ഉദ്ദേശിച്ചത് ഇതായിരുന്നു: മുഹമ്മദിന് ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. നമ്മെ കീഴ്പ്പെടുത്തി തന്റെ പ്രജകളാക്കി ഭരിക്കാനാണ് അവൻ ഈ ക്ഷണം (ഇസ്ലാം ആവാൻ )നമുക്കായി നീട്ടുന്നത്.
      🎉👉ഇതിൽ വ്യക്തമാവുന്നു മുഹമ്മദ്‌ ലാ ഇലാഹി ഇല്ലാഹ എന്ന് വിശ്വസിക്കാൻ മറ്റുള്ളവരോട് പറയാൻ ഉള്ള കാരണം..
      ഈ കോയമാരെ യും പാത്തുമ്മ മാരെയും സ്വർഗത്തിൽ വിടാൻ അല്ല പകരം അറേബ്യ യെയും പരിസര പ്രദേശങ്ങളും കീഴ്പ്പെടുത്താൻ ആണെന്നു☹️☹️☹️
      🎉1400 വർഷം മുൻപ് ജീവിച്ച ഖുറൈസി കളുടെ ബുദ്ധി പോലും ഇല്ലാത്ത മന്ദ ബുദ്ധികൾ ആണ് ഇന്നത്തെ മുസ്ലിങ്ങൾ ☹️... ഇതും എഴുതി വച്ചതു അള്ളാഹു ആണെന്നും ഓർക്കണം.. ഖുറൈസി കളെ കൊണ്ട് ഇത് പറയിപ്പിക്കുന്നതും അള്ളാഹു...

    • @personalprofile1939
      @personalprofile1939 3 дня назад +2

      ​@@സാഗർ.234 നന്നായി കുരു പൊട്ടിയോ മിത്രമേ? Candid b+ ഉപയോഗിക്കൂ...

  • @noorudheenmuhammed5670
    @noorudheenmuhammed5670 2 дня назад +18

    രത്നങ്ങളെക്കാൾ മൂല്യമുള്ള വാക്കുകൾ.. 35 വർഷത്തിനിടക്ക് ഇതുപോലൊരു വാക്കുകൾ ഞാൻ കേട്ടിട്ടില്ല...
    Gk സാറിനും അബ്ദുള്ള ബാസിലിനും നാഥൻ ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ.. ആമീൻ..

  • @vahidhasubi5614
    @vahidhasubi5614 3 дня назад +64

    ജി കെയുടെ പുസ്തകങ്ങളും എഴുത്തുകളും ഈ സംസാരം പോലെ ലളിതവും മനോഹരവുമാണ്. ഇത്രമേൽ വിനയത്തോടെ സൗമ്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന വേറെ ഒരാളെയും കണ്ടിട്ടില്ല. അമ്മയെയും കുടുംബത്തെയുമടക്കം ഹിദായത്തിലേക്ക് വഴി നടത്തിയ മനുഷ്യൻ❤❤❤❤❤ .

  • @abuswawab
    @abuswawab 3 дня назад +96

    എന്തൊരു സംസാരം ആണ്‌ റബ്ബേ ഇത്.... എത്രയെത്ര ശ്രദ്ധിക്കപ്പെടാത്ത പോയ്ന്റ്സ് ആണ്‌ ജി കെ പറഞ്ഞു വെച്ചിട്ടുള്ളത്... മാഷാ അല്ലാഹ്..

    • @bkrishnan8286
      @bkrishnan8286 2 дня назад +3

      അള്ളാഹു കിതാബ് കൊടുത്തയച്ച മുൻ ജനവിഭാഗങ്ങളിൽ എത്രയോ ആളുകൾ ഉണ്ടായിട്ടും ഖുർആൻ കൊടുക്കാൻ മക്കയിലെ വിഗ്രഹാരാധകരുടെ കുലത്തിൽ പിറന്ന മുഹമ്മദ്നെ അല്ലേ കണ്ടെത്തിയത്, അതിന്റെ അർത്ഥം കിതാബ് കൊടുത്തയച്ചവരുടെ കൂട്ടത്തിലുള്ള ഒരുത്തനെയും നമ്പാൻ കൊള്ളൂല എന്ന് അല്ലാഹുവിന് അറിയുന്നത് കൊണ്ടായിരിക്കും നിങ്ങൾ ഇതുവരെ കേൾക്കാത്ത കാര്യങ്ങൾ പറഞ്ഞുതരാൻ വിഗ്രഹാരാധകരുടെ കുലത്തിൽ പെട്ട ഒരു വ്യക്തിയെ തന്നെ നിയോഗിച്ചത് 😄

    • @ameen_ali_
      @ameen_ali_ 2 дня назад +8

      @@bkrishnan8286oh കണ്ടു പിടിച്ചല്ലോ പഹയാ. ഇയ്യ്‌ ബാലകൃഷ്ണൻ അല്ല. ഗോപാല കൃഷ്ണൻ ആണ്. 😅

    • @abbukad5947
      @abbukad5947 2 дня назад +3

      വായിക്കുക
      അതിനും ഉപാധിയുണ്ട്..
      സൃഷ്ടിച്ചവനായ നിൻ്റെ രക്ഷിതാവിൻ്റെ നാമത്തിൽ വായിക്കണം ...
      ഇങ്ങനെ ഒരു കാര്യം gk പറയുമ്പോളാണ് ചിന്തിക്കുന്നത് തന്നെ

    • @abuswawab
      @abuswawab 2 дня назад +4

      @@bkrishnan8286 മുഹമ്മദ്‌ (അ ) വിഗ്രഹരാധന നടത്തിയിരുന്നു എന്ന് ആരാണ് താങ്കളെ പറഞ്ഞു പറ്റിച്ചത് ❓

    • @bkrishnan8286
      @bkrishnan8286 2 дня назад +1

      @@abuswawab എന്താണ് കമന്റ് എന്ന് ആദ്യം മാനിസിലാക്കൂ. അദ്ദേഹത്തിന്റെ ജനനം 'വിഗ്രഹാരാധകരുടെ കുലത്തിൽ ' എന്നാണ്. ഖുറൈഷ് ഗോത്രം വിഗ്രഹാരാധകരായിരുന്നില്ലേ?

  • @eaglelight1412
    @eaglelight1412 3 дня назад +77

    എവിടുന്നു കിട്ടി ഈ മുതിന്നെ ബാസിലെ🥰🥰🥰🥰 മാഷ അല്ലാഹ്

    • @FiroseKhan-rz6zq
      @FiroseKhan-rz6zq 3 дня назад +10

      ഇദ്ദേഹം ജമാഅത്തെ ഇസ്ലാമിയുടെ കിം പോ സ്റ്റൽ ലൈബ്രറിയുടെ വക്താവാണ്

    • @saleemkps3080
      @saleemkps3080 3 дня назад +7

      അതീവ ഹൃദ്യമാണ്. കേട്ട്, ചിന്തിച്ച് അത് തീർന്നതറിഞ്ഞില്ല.

    • @ZuhairSirius
      @ZuhairSirius 2 дня назад +7

      കാൽ നൂറ്റാണ്ടിലേറെയായി ജമാഅത്തെ ഇസ്ലാമിക്ക് കീഴ ലെ ഡയലോഗ് സെന്റർ, കിം മുതലായ സംവിധാനത്തിന്റെ നേതൃനിരയിൽ നില കൊള്ളുന്ന വ്യക്തിയാണ്. പ്രബോധകനാണ്, ഗ്രന്ഥകാരനാണ്, അതേ സമയം പൊതുവേദിയിൽ കാണാനിടയില്ല...

    • @sameehasamad
      @sameehasamad День назад +2

      He heads the Daawah wing of Jamaate Islami

    • @mathamaithri
      @mathamaithri 10 часов назад

      ഇപ്പൊ അറിയുന്നേ യുള്ളൂ ഇദ്ദേഹത്തെ 🤔... ജികെ എടത്തനാട്ടുകര ഇദ്ദേഹത്തിന്റെ ഓരോ വീഡിയോയും അത്ഭുതമാണ്... പക്ഷേ ഇസ്ലാമിലേക്ക് വന്നയാളാണ് എന്ന് ഞാൻ ആദ്യമായിട്ടാണ് അറിയുന്നത് 👍

  • @ismailribu
    @ismailribu 2 дня назад +12

    ഈ സംസാരം കേട്ട് കഴിഞ്ഞപ്പോൾ ഒരു കോഴ്സ് പൂർത്തിയാക്കിയ സംതൃപ്തി

  • @Beliver005
    @Beliver005 2 дня назад +36

    Subhanallah. ഈ അടുത്തകാലത്തൊന്നും ഇങ്ങനെ brain stimulate ചെയ്യുന്ന ഒരു സംസാരം കേട്ടിട്ടില്ല. Keep going UA

  • @cyberlog4647
    @cyberlog4647 3 дня назад +51

    മനുഷ്യർക്ക് മാത്രമേ രഹസ്യ ജീവിതമുള്ളൂ.
    മൃഗങ്ങൾക്ക് ഇല്ല.
    It's very striking and thought provoking.❤.

  • @tajupilakeel5674
    @tajupilakeel5674 2 дня назад +12

    യൂട്യൂബിൽ ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ഇസ്ലാമിക പ്രഭാഷണം ആണ് ഇത്

  • @abdulkarim-uf2rz
    @abdulkarim-uf2rz 3 дня назад +63

    ഉദാഹരണം അതാണ് അദ്ദേഹത്തിന്റെ ഹൈലൈറ്റ്

  • @aneeskodungallur858
    @aneeskodungallur858 3 дня назад +37

    മുൻപ്‌ മുസ്ലിം ആയിരുന്നു എന്ന വ്യാജേന എക്സ്‌ മുസ്ലിം ലേബലിൽ പ്രത്യക്ഷപ്പെടുന്നവരുടെ സംസ്കാരവും ഇസ്ലാമിലേക്ക്‌ കടന്ന് വരുന്നവരുടെ സംസ്കാരവും കണ്ടാൽ ബുദ്ധിയുള്ളവർക്ക്‌ മനസ്സിലാക്കാം മനുഷ്യനെ സംസ്കരിക്കാൻ ഇസ്ലാമി നെ കഴിയൂ

  • @juraijanu6309
    @juraijanu6309 2 дня назад +29

    പ്രിയ ബേസിൽ ഇദ്ദേഹത്തെ ഉറപ്പായും ഇനിയും ഈ ചാനലിൽ കൊണ്ട് വരണം. ...❤️

  • @hafeesmuhammed6500
    @hafeesmuhammed6500 3 дня назад +59

    ജികെ യുടെ ഓരോ സംസാരവും ചിന്തനീയം ആണ്...

    • @Narasimham.
      @Narasimham. 3 дня назад +2

      🧶🧶🧶🧶 മുഹമ്മദ്‌ നെ അള്ളാഹു പ്രവാചകൻ ആക്കാനുള്ള കാരണം അന്നു ഈ ഭൂമിയിൽ ജീവിച്ചിരുന്നവരിൽ ഏറ്റവും ഉത്തമ മനുഷ്യൻ മുഹമ്മദ്‌ ആയിരുന്നു എന്നാണ് പറയുന്നത്..മുഹമ്മദ്‌ ആണെങ്കിൽ ബഹു ദൈവ ആരാധകരും വിഗ്രഹ ആരാധകരും ആയ ഖുറൈസി ഗോത്രത്തിൽ നിന്നു ഉള്ള ആളും....
      മൂസക്ക് തോറ ഇറക്കി കൊടുത്തതും ഈസക്ക് ബൈബിൾ ഇറക്കി കൊടുത്തതും അള്ളാഹു ആണെന്നും ഖുർആൻ പറയുന്നു.. അതായത് ജുതെന്മാരും ക്രിസ്ത്യാനികളും ജീവിക്കുന്നത് അള്ളാഹുവിന്റെ വചനം അനുസരിച്ചു തന്നെ ആണ്..
      🌶️ഇനി ആണ് ചിന്തിക്കേണ്ടത് എന്ത് കൊണ്ട് അള്ളാഹു തന്റെ വചനം അനുസരിച്ചു ജീവിച്ചു വന്ന ഒരു ജൂതനെയോ ക്രിസ്ത്യാനി യെയോ പ്രവാചകൻ ആക്കാൻ തിരഞ്ഞു എടുക്കാതെ ഒരു ബഹു ദൈവ വിശ്വസിയെ തിരഞ്ഞെടുത്തു എന്നാണ്...
      🌶️അതിനു കാരണം ഒരാളെ പോലും ഉത്തമൻ ആയി ജൂതനിൽ നിന്നും ക്രിസ്ത്യാനി ഇൽ നിന്നും കിട്ടാത്തത് കൊണ്ട് ഒരു ബഹു ദൈവ വിശ്വാസി ആയ ഒരാളെ മാത്രമേ കിട്ടിയുള്ളൂ ഉത്തമൻ ആയി എന്നത് കൊണ്ടും മാത്രം..
      🌶️ഇതിൽ നിന്നും മനസിലാക്കേണ്ടത് ഉത്തമ മനുഷ്യൻ ആയി അള്ളാഹുവിന്റെ വചനം അനുസരിച്ചു ജീവിച്ചാൽ ഒരുത്തൻ പോലും ഉണ്ടാവില്ല എന്നല്ലേ?? എന്നാൽ ബഹു ദൈവ വിശ്വാസി ആയാൽ ഉത്തമൻ ആവുകയും ചെയ്തു...
      🌶️വെറുതെ അല്ല ഭാരതം 4 രാജ്യം ആയതിൽ പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്‌ഘാൻ ഒക്കെ നശിച്ചു പോയതും ഇന്ത്യ എല്ലാ മേഖലകളിലും കുതിച്ചു ഉയരുന്നതും...
      🌶️ഇത് അള്ളാഹു തന്നെ ഖുർആൻ ഇൽ പറയുന്നുണ്ട്...അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴി തെറ്റാൻ അടുത്തത് എന്ന് ഖുർആൻ പറയുന്നു.
      ****sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
      ഡോ. മുസ്തഫ ഖത്താബ്, ദി ക്ലിയർ ഖുർആൻ
      🌶️ sura 39:15 അപ്പോൾ അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക...
      🌶️ ഏറ്റവും ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം അല്ലാഹുവിനെ വിളിക്കാൻ തുടങ്ങിയത് മുതൽ വഴി തെറ്റി
      ***സൂറ 6:56
      നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      🌶️ ബഹു ദൈവ വിശ്വാസികൾക്കും സ്വർഗം ഉണ്ട്.. അള്ളാഹു തന്നെ ആണ് ബഹുദൈവ വിശ്വാസികളുടെയും രക്ഷധികാരി എന്നും ഖുർആൻ പറയുന്നു..
      ***Sura 6:127
      അവർക്ക് (ബഹു ദൈവം വിശ്വാസികൾക്കു ) അവരുടെ രക്ഷിതാവിങ്കൽ സമാധാനത്തിന്റെ ഭവനം ഉണ്ടായിരിക്കും,( സ്വർഗം )അവർ ചെയ്തുകൊണ്ടിരുന്നതിൻറെ ഫലമായി അവൻ അവരുടെ രക്ഷാധികാരിയായിരിക്കും.
      🌶️വിഗ്രഹ ആരാധന യും ശരിയാണ് എന്നും ഖുർആൻ പറയുന്നു..
      ***22:32.അത് അങ്ങനെയാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കിൽ, അത് തീർച്ചയായും ഹൃദയത്തിന്റെ ഭക്തിയിൽ നിന്നുള്ളതാണ്.
      🌶️sura 22:36
      👉ബലിയർപ്പിക്കുന്ന ഒട്ടകങ്ങളെയും കന്നുകാലികളെയും നാം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,👈 അതിൽ നിങ്ങൾക്ക് ധാരാളം നന്മയുണ്ട്. അതിനാൽ അവർ ബലിയർപ്പിക്കാൻ അണിനിരക്കുമ്പോൾ അല്ലാഹുവിന്റെ നാമം അവരുടെ മേൽ ഉച്ചരിക്കുക.
      🌶️sura 2:158
      തീർച്ചയായും അസ്സഫയും അൽ മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ്
      Nb അള്ളാഹു തന്നെ പറയുന്നു ഇഷ്ടമുള്ള ദൈവങ്ങളെ ആരാധിക്കാം എന്ന്. അങ്ങനെ എങ്കിൽ 5 നേരാം അല്ലാഹു മാത്രം ആണ് ദൈവം അല്ലാഹുവിനെ മാത്രമേ ആരാധിക്കാവു എന്ന് പറയുന്ന ബാങ്ക് വിളി തെറ്റാണു. ഇവിടെ അള്ളാഹു തന്നെ സമ്മതിക്കുന്നു വേറെയും ദൈവങ്ങൾ ഉണ്ടെന്നു.

  • @muhammedkoyanochikkattil2747
    @muhammedkoyanochikkattil2747 3 дня назад +45

    ഇത്തരം വ്യക്തിത്വങ്ങളുമായുള്ള അഭിമുഖം ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമാണ്. അത് മനസ്സിലാക്കി പ്രവവർത്തിക്കുന്ന ബാസിലിനും കൂട്ടുകാർക്കും വളരെ നന്ദി. സർവ്വശക്തൻ തക്കതായ പ്രതിഫലം നൽകട്ടെ! ആമീൻ

    • @Narasimham.
      @Narasimham. 3 дня назад +1

      @saleemkps3080 3 дня назад +1

      🤲

    • @muneebgrace
      @muneebgrace 3 дня назад +2

      ​@@Narasimham.എല്ലാം ബഹുദൈവത്വം തന്നെ...ഒരു ദൈവം ഒരു ലക്ഷം എന്ന് പറയുന്നത് പോലെ തന്നെ മഹാപാപം ആണ് 3 കഷ്ണം ചേർന്ന ഒന്ന് എന്ന് പറയുന്നത്.

    • @personalprofile1939
      @personalprofile1939 3 дня назад

      ​@@Narasimham. Use candid b plus cream

    • @MaryZara-j8v
      @MaryZara-j8v 2 дня назад

      ​@@muneebgraceyes

  • @muhammedrabeeh7085
    @muhammedrabeeh7085 2 дня назад +16

    നിങ്ങടെ ചാനലിൽ വന്ന ഏറ്റവും മികച്ച വീഡിയോ 💯

  • @rahimezz9971
    @rahimezz9971 3 дня назад +73

    Masha allah . ഏതൊരു വ്യക്തിക്കും മനസിലാകുന്ന രീതിയിൽ അദ്ദേഹം ഇസ്ലാമിനെ കുറിച് അനുഭവത്തിന്റെ യും യുക്തിയുടെയും വെളിച്ചത്തിൽ പറഞ്ഞു. ബാസിൽ ബ്രദർ നിങ്ങൾകും ഈ ചാനലിന്റെ നടത്തിപ്പുകാർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ. ആമീൻ
    വളർന്നു വരുന്ന തലമുറകൾക് ഇതിൽനിന്നൊക്കെ എന്തെങ്കിലും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും നല്ല കാര്യം 💕

  • @abduljabbarkavumpurath9076
    @abduljabbarkavumpurath9076 3 дня назад +54

    ജീ. കെ. എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ സംസാരവും എഴുത്തും വളരെ സന്തോഷം നൽകുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ഒരു മാന്യ വ്യക്തിത്വമാണ്.

  • @vahidavengara1452
    @vahidavengara1452 3 дня назад +77

    അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @muhammedmusthafaa2795
    @muhammedmusthafaa2795 3 дня назад +57

    ഇദ്ദേഹത്തിൻ്റെ സംസാരം കേട്ടിരിക്കാൻ എന്തൊരു മനോഹരമാണ്...😌
    ഹൃദയം സ്പർശിക്കുന്ന വാക്കുകൾ എന്തുമാത്രം ശ്രദ്ധയോടും വിനയത്തോടും കൂടിയാണ് വിനിമയം നടത്തുന്നത് 🤍

    • @fathimakamal6335
      @fathimakamal6335 3 дня назад +1

      True !

    • @saleemkps3080
      @saleemkps3080 3 дня назад +3

      അതെ.ഞാൻ തുടക്കം മുതൽ skip ചെയ്യാതെ കേട്ടു. വൈകാരിക വിക്ഷുബ്ധത ഇല്ലാതെ, ആർക്കും മനസ്സിലാകുന്ന വിധത്തിൽ ലളിതമായി, യുക്തിഭദ്രമായി ഉള്ള സംസാരം. റബ്ബ് അനുഗ്രഹിക്കട്ടെ .آمين

    • @സാഗർ.234
      @സാഗർ.234 3 дня назад

      @@saleemkps3080
      അള്ളാഹു എന്ത് കൊണ്ടാവും ചന്തയിൽ കൂടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാളെ തന്നെ പിടിച്ചു പ്രവാചകൻ ആക്കിയത് എന്നാണ് മനസിലാവാത്തത്..
      പണി ഇല്ലാത്ത ഒരാൾക്ക് ഒരു പണി ആവട്ടെ എന്ന് കരുതി ആണെന്നും തോനുന്നു.. അതിനു അള്ളാഹു ജിബ്‌രീൽ വഴി കൊടുത്ത് വിട്ടത് നബിക് 40 പുരുഷന്റെ ലൈംഗിക ശക്തി ഉണ്ടാക്കുന്ന കുഫെയ്ത് എന്ന മരുന്നും
      🧧Al Furkan 25:7
      അവർ പരിഹാസപൂർവ്വം പറയുന്നു: “ഭക്ഷണം കഴിച്ച് ഉപജീവനത്തിനായി ചന്തകളിൽ കറങ്ങുന്ന ഇവൻ എന്തൊരു ദൂതനാണ്? ഒരു മാലാഖ അവന്റെ കൂടെ താക്കീതുകാരനായി ഇറക്കപ്പെട്ടിരുന്നെങ്കിൽ
      🧧Al Furkan 25:20
      ഭക്ഷണം കഴിക്കാതെയും ചന്തകളിൽ കറങ്ങാത്തവരുമായ ഒരു ദൂതനെയും താങ്കൾക്ക് മുമ്പ് ഞങ്ങൾ അയച്ചിട്ടില്ല. നിങ്ങളിൽ ചിലരെ മറ്റുള്ളവർക്ക് നാം പരീക്ഷണമാക്കിയിരിക്കുന്നു. അപ്പോൾ നിങ്ങൾ ക്ഷമിക്കില്ലേ? നിങ്ങളുടെ രക്ഷിതാവ് എല്ലാം കാണുന്നവനാണ്
      🧧അബു ഉസൈദ് ഉദ്ധരിക്കുന്നു:
      ഞങ്ങൾ പ്രവാചകനോടൊപ്പം അശ്-ഷൗത്ത് എന്ന പൂന്തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. "ഇവിടെ ഇരിക്കൂ" എന്നു പറഞ്ഞു പ്രവാചകൻ (തോട്ടത്തിൽ) കയറി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിന്റെ വീട്ടിലെ ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ അവളുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് സ്വയം ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി അവളെ തട്ടാൻ പ്രവാചകൻ കൈ ഉയർത്തി. അവൾ പറഞ്ഞു: നിങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു. അപ്പോൾ പ്രവാചകൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു: അബൂ ഉസൈദേ!
      🌺Sura 36:15
      ആളുകൾ മറുപടി പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാണ്, പരമകാരുണികൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങൾ വെറുതെ കള്ളം പറയുകയാണ്!"
      🌹Sura 36:18
      ജനങ്ങൾ മറുപടി പറഞ്ഞു, "തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കാണുന്നു. നിങ്ങൾ വിരമിച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലും, ഞങ്ങളിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ നിങ്ങളെ സ്പർശിക്കും.
      🍓അല്ലാഹുവിന്റെ ഖുർആൻ ഇൽ തന്നെ അന്നത്തെ ഖുറൈസികൾ വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ട് ഇത് അധികാരത്തിന്റെ വേണ്ടി മുഹമ്മദ്‌ കെട്ടി ചമക്കുക ആണെന്നും
      🎉sura (38:6) അവരിലെ പ്രധാനികൾ പറഞ്ഞു,
      “തുടരുക, നിങ്ങളുടെ ദൈവങ്ങളോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കുക. തീർച്ചയായും ഇത് അധികാരത്തിനായുള്ള ഒരു പദ്ധതി മാത്രമാണ്.
      (സൈറ്റ് islamicstudies info )
      🎉sura 38:5) അവൻ ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ”
      (ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹു വിനെ ഏക ദൈവം ആക്കി മുഹമ്മദ്‌ )
      🎉സൂറ 38:7ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വിചിത്രമായ കാര്യം ഇപ്പോൾ ഈ മനുഷ്യൻ(മുഹമ്മദ്‌ )ഞങ്ങളോട് പറയുന്നു. ഈ പുണ്യപുരുഷന്മാർക്കൊന്നും ദൈവത്വത്തിൽ ഒരു പങ്കുമില്ലെന്നും'' ദൈവം പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു.""
      🎉(38:6) അവരിലെ മൂപ്പന്മാർ 6 പറഞ്ഞു: “നീ മുന്നോട്ട് പോയി നിങ്ങളുടെ ദേവതകളിൽ ഉറച്ചുനിൽക്കുക. 7 പറഞ്ഞുവരുന്നത് ഒരു രൂപകല്പനയോടെയാണ്. 8
      6. നബി(സ) പറഞ്ഞത് കേട്ട് അബൂത്വാലിബിനെ വിട്ട് എഴുന്നേറ്റ പ്രധാനികളിലേക്കാണ് പരാമർശം.
      🎉👉7. “ഈ കാര്യം”: അറേബ്യയെയും സമീപ പ്രദേശങ്ങളെയും കീഴടക്കുന്നതിന് ലാ-ഇലാഹ ഇല്ലല്ലാഹിലുള്ള വിശ്വാസം സ്ഥിരീകരിക്കാൻ പ്രവാചകൻ (സ) അവരോട് ആവശ്യപ്പെടുന്നു.
      🎉8. അവർ പറയാൻ ഉദ്ദേശിച്ചത് ഇതായിരുന്നു: മുഹമ്മദിന് ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. നമ്മെ കീഴ്പ്പെടുത്തി തന്റെ പ്രജകളാക്കി ഭരിക്കാനാണ് അവൻ ഈ ക്ഷണം (ഇസ്ലാം ആവാൻ )നമുക്കായി നീട്ടുന്നത്.
      🎉👉ഇതിൽ വ്യക്തമാവുന്നു മുഹമ്മദ്‌ ലാ ഇലാഹി ഇല്ലാഹ എന്ന് വിശ്വസിക്കാൻ മറ്റുള്ളവരോട് പറയാൻ ഉള്ള കാരണം..
      ഈ കോയമാരെ യും പാത്തുമ്മ മാരെയും സ്വർഗത്തിൽ വിടാൻ അല്ല പകരം അറേബ്യ യെയും പരിസര പ്രദേശങ്ങളും കീഴ്പ്പെടുത്താൻ ആണെന്നു☹️☹️☹️
      🎉1400 വർഷം മുൻപ് ജീവിച്ച ഖുറൈസി കളുടെ ബുദ്ധി പോലും ഇല്ലാത്ത മന്ദ ബുദ്ധികൾ ആണ് ഇന്നത്തെ മുസ്ലിങ്ങൾ ☹️... ഇതും എഴുതി വച്ചതു അള്ളാഹു ആണെന്നും ഓർക്കണം.. ഖുറൈസി കളെ കൊണ്ട് ഇത് പറയിപ്പിക്കുന്നതും അള്ളാഹു...

  • @SajjadAbdulKareem
    @SajjadAbdulKareem 2 дня назад +22

    ഇസ്ലാമിക പ്രബോധന രംഗത്ത് പ്രവർത്തിക്കുന്ന അസാമാന്യ വ്യക്തിത്വമാണ് ജികെ. വിനയത്തോടെ സൗമ്യമായി ആർക്കും മനസ്സിലാവുന്ന തരത്തിലുള്ള അവതരണം അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ജികെ യുടെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sirajvilakkandathil
    @sirajvilakkandathil День назад +5

    നമ്മുടെ ഈമാൻ വർദ്ധിപ്പിക്കാൻ ഉതകുന്ന സംസാരം GK യെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @cmkuttykottakkal5377
    @cmkuttykottakkal5377 2 дня назад +14

    അറിവിൻ്റെ ആഴങ്ങളിൽ ധിഷണയുടെ തിരികൊളുത്തി കേൾവിക്കാരൻ്റെ ചിന്താ നാളങ്ങളെ ആകാശത്തോളം ആളിപ്പടർത്തിച്ച് ഒടുവിലൊരുപാടു ശരികളുടെ കുളിർമഴയായി മനസിലേക്ക് പെയ്തിറങ്ങുന്ന സൗമ്യ സംസാരം.
    It' s really convincing and
    amazingly intellectual.
    GK യിൽ നിന്നും ഇനിയും ഒരുപാട് കേൾക്കാൻ കൊതിച്ചു പോകുന്നു.
    നിങ്ങളെന്തേ ഇദ്ദേഹത്തെ മുമ്പേ കൊണ്ടു തന്നില്ലാ?😮

  • @user-kqxmgd
    @user-kqxmgd 3 дня назад +32

    മുഖം മനസ്സിന്റെ കണ്ണാടി എന്ന് പറയുന്നതുപോലെ, alhamdulillah.... ഈമാനുള്ള മുഖം.... Allahu ഹിദായത് നൽകി അനുഗ്രഹിച്ചു.... ♥️

  • @cyberlog4647
    @cyberlog4647 3 дня назад +33

    ഇദ്ദേഹത്തിൻ്റെ ഒന്നു രണ്ട് പ്രസംഗങ്ങൾ സിഡിയിൽ എന്നോ കേട്ടിട്ടുണ്ട്.
    വളരെ കൗതുകം തോന്നിയ ഒരു കാര്യം അദ്ദേഹം പറഞ്ഞത്
    ഗർഭപാത്രത്തിൽ ഉള്ള ഭ്രൂണത്തിൽ ഉള്ള അവയവങ്ങൾ അതിന് ഗർഭപാത്രത്തിലെ ഉപയോഗത്തിനല്ല.
    അത് വരാനിരിക്കുന്ന ഭൂമിയിലുള്ള ജീവിതത്തിൻ്റെ ആവശ്യത്തിനാണ്.
    അതുപോലെ ഭൂമിയിൽ ജീവിക്കുമ്പോൾ നമുക്കുള്ള (അല്ലെങ്കിൽ അഭിമുഖീകരിക്കുന്ന) പലതും ഇവിടെ ഉപയോഗമുള്ളതല്ല. വരാനിരിക്കുന്ന മറ്റൊരു ലോകത്തിലേക്കാണ്.
    It's wonderful analysis..

  • @bareeramk5753
    @bareeramk5753 3 дня назад +37

    ഞാൻ ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കാറുണ്ട്. വളരെ ചിന്തനീയമാണ്. കടന്നുവന്നവഴി!!!!!

  • @sajukasaju6248
    @sajukasaju6248 3 дня назад +40

    മതം ഇല്ലാത്ത ശാസ്ത്രം മുടന്തനും,
    ശാസ്ത്രം ഇല്ലാത്ത മതം അന്ധനുമാണ്..
    ..ആൽബർട്ട് ഐൻസ്റ്റീൻ..
    GK, Dr.ബാസിൽ ഒരുപാട് അറിവ് ഇതിലൂടെ നേടാൻ കഴിഞ്ഞു...
    Alhamdulillah...❤

  • @afsalazeez2916
    @afsalazeez2916 3 дня назад +57

    ഓരോ കാര്യങ്ങളും വളരെ ലളിതമായ ഉദാഹരണങ്ങൾ വെച്ച് ഇദ്ദേഹം എത്ര മനോഹരമായി വിശദീകരിക്കുന്നു..
    സൗമ്യമായ സംസാരം.
    Gk sir ❤️

  • @syedkhajarafiq92
    @syedkhajarafiq92 2 дня назад +15

    ഒരായുഷ്കാലം കൊണ്ട് ലഭിക്കുന്ന വിജ്ഞാനം ഏതാനും മിനിറ്റു കൊണ്ട് ലഭിച്ചു . സർവേശ്വരൻ്റെ അനുഗ്രഹീതമായ സ്വർഗം നിങ്ങൾ രണ്ടു പേർക്കും ലഭിക്കുമാറാകട്ടെ.

  • @sudeepks1055
    @sudeepks1055 3 дня назад +22

    Great speech 👌 ഒരായിരം ചോദ്യങ്ങൾ ഉണ്ട് അത്രയേറെ ചിന്തിക്കാനും ഉണ്ട് വീണ്ടും കേൾക്കും എന്നിട്ടാവാം ഒരു comment

    • @cap0502
      @cap0502 2 дня назад

      2 times here 👍

  • @AbdulHaque-kl5qx
    @AbdulHaque-kl5qx 2 дня назад +18

    അല്ലാഹു ദീർഘായുസ്, ആരോഗ്യം നൽകട്ടെ.. പ്രബോധനമാർഗ്ഗത്തിൽ കൂടുതൽ കരുത്ത് പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.

  • @jamalabdulasees1041
    @jamalabdulasees1041 День назад +8

    GK അങ്ങേക്ക് അല്ലഹാഹു ആഫിയത്തുള്ള ദീർഗായുസ് നൽകിയനുഗ്രഹിക്കട്ടെ 🤲

  • @justonetime8939
    @justonetime8939 3 дня назад +62

    ജികെ ഈ പ്രോഗ്രാമിലേക്ക് ഈ ചാനലിലേക്ക് കൂടുതൽ സമയം കൊണ്ടു വരിക ♥️✍️

  • @mufeedaparammal4955
    @mufeedaparammal4955 2 дня назад +9

    Insightful..!!
    എത്രയെത്ര ഗഹനമായ കാര്യങ്ങളാണ് നേർമമായി പറഞ്ഞു പോകുന്നത്..
    We need more from him.

  • @Riyas-k7r
    @Riyas-k7r 3 дня назад +21

    ഇതെന്തൊരു മനുഷ്യനാണ് എത്രയധികം ചിന്തിച്ചു മനസ്സിലാക്കിയിട്ടാണ് ഇസ്ലാമിലേക്ക് കടന്നു വന്നിട്ടുള്ളത് ഓരോ വാക്കുകകളും വളരെ പ്രയോജനപ്പെട്ടു..ഇസ്ലാം എത്ര മനോഹരമാണ് ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു alhamdulillah ഇനിയും ചർച്ചകൾ തുടരണം..എല്ലാവർക്കും അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ 🤲🤲

  • @saidalavisaid6499
    @saidalavisaid6499 3 дня назад +21

    വളരേ ചിന്ദനീയമായ വിലയിരുത്തൽ
    വിശ്വാസത്തിൽ ഇളക്കം ഉള്ളവർക്ക് വിശ്വാസം ഊട്ടി ഉറപ്പിക്കാൻ പോന്ന ചർച്ച
    ഇനിയും തുടരണം

  • @sainudeenkoya49
    @sainudeenkoya49 3 дня назад +22

    പ്രയോജനകരമായ വൈജ്ഞാനിക ചർച്ച'. അഭിനന്ദനങ്ങൾ.
    റീലുകളായി ചില ഭാഗങ്ങൾ നിർമ്മിക്കുന്നത് നന്നായിരിക്കും.

  • @basspeaks5139
    @basspeaks5139 2 дня назад +8

    അൽഭുതകരമായ നിരീക്ഷണം...വിശ്വാസം വർധിക്കുന്ന കേൾവി....ഇത്തരം ആളുകളെ UA കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നു...

  • @justonetime8939
    @justonetime8939 3 дня назад +62

    ജികെ മികച്ച പണ്ഡിതനും മികച്ച വ്യക്തിത്വം 🤝❤️♥️💚

  • @sajukasaju6248
    @sajukasaju6248 2 дня назад +11

    നിരീശ്വരവാദികൾ പറയുന്നത് പോലെ ഇനി പരലോകം ഇല്ലാ എന്ന് തന്നെ വെക്കുക...
    ഭൂമിയിൽ സമാധാനമായി ജീവിക്കാനും, ഒരറ്റ ആദർശത്തോടെയും, തുല്യതയിലും, ഇസ്ലാമിക നിയമങ്ങളും, നന്മകളും ആണ് മനുഷ്യർക്ക് ഉചിതം...
    ❤ മാഷാല്ലാ...❤

  • @shamseerhassan9378
    @shamseerhassan9378 2 дня назад +7

    Wonderful conversation. ഇദ്ദേഹത്തിനെ വിവിധ വിഷയങ്ങളിൽ ചർച്ചക്ക് ക്ഷണിക്കണം. എന്ത് ലളിതമായാണ് അദ്ദേഹം വിശദീകരിക്കുന്നത്. Subhanallah 🤲🥰

  • @trustonlineservices8021
    @trustonlineservices8021 2 дня назад +7

    ലളിതമായ ഭാഷയിലൂടെ വളരെ ലളിതമായി ഏവർക്കും മനസ്സിലാക്കാൻപറ്റുംവിധം ഇസ്‌ലാമിനെ മനസ്സിലാക്കിത്തരുന്നു . 🥰🥰

  • @shamilvk924
    @shamilvk924 2 дня назад +7

    ഒരായിരം നന്ദി. ഇദ്ദേഹത്തെ ഉൾപ്പെടുത്തി ഒരു പ്രോഗ്രാം ചെയ്തതിന് ❤❤

  • @zainudheen
    @zainudheen 2 дня назад +8

    എല്ലാവർക്കും ചിന്തയെ റിഫയിൻ ചെയ്യാൻ പറ്റിയ പോഗ്രാം. ما شاء الله അള്ളാഹു അനുഗ്രഹിക്കട്ടെ 🌹

  • @mehaboobtvr94
    @mehaboobtvr94 3 дня назад +21

    എജ്ജാതി ഉദാഹരണങ്ങള്‍.
    ما شاء الله 👍

  • @fasal668
    @fasal668 2 дня назад +6

    ജികെ സാഹിബിനെ ഇനിയും ഈ പ്രോഗാമിൽ കൊണ്ട് വരണം അദ്ദേഹത്തെ ഒറ്റ ദിവസം കൊണ്ട് കേട്ടത് 28k ആളുകളാണ്

    • @MaryZara-j8v
      @MaryZara-j8v 2 дня назад +1

      നന്മകൾ, ശ്രവണപുടങ്ങളെ ധന്യമാക്കട്ടെ

  • @hamzakutty5256
    @hamzakutty5256 3 дня назад +27

    പ്രിയപ്പെട്ട GK തുളുമ്പാത്ത നിറകുടം - ❤

  • @nazerttnazer7247
    @nazerttnazer7247 2 дня назад +15

    വളരെ തെളിഞ്ഞ ചിന്തയോടെ ദൈവം വേദം പ്രവാചകന്മാർ മനുഷ്യൻ ശാസ്ത്രം കൃത്യമായ വിശകലനങ്ങൾ മുതലായ ഉദാഹരണ സഹിതം വളരെ മനോഹരമായി അവതരിപ്പിച്ച GK ക്ക് ബാസിലിനും അഭിനന്ദനങ്ങൾ

  • @kmohdabbas
    @kmohdabbas 2 дня назад +6

    Worth watching! അറിവിനെയും തിരിച്ചറിവിനെയും വ്യാഖ്യാനിച്ചത്, ജന്മനാ വിശ്വാസി ആകില്ലെന്ന് പറഞ്ഞത്! ഒക്കെ. ❤

  • @MalcolmX0
    @MalcolmX0 2 дня назад +9

    ഇദ്ദേഹത്തെ ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു..❤

  • @salahudeenpk7636
    @salahudeenpk7636 3 дня назад +36

    യുക്തിയുള്ളവർക്കൊക്കെയും സത്യപാത കണ്ടെത്താൻ വിനയത്തിന്റെ പ്രതീകമായ GK യുമായുള്ള ഈ അഭിമുഖത്തിലൂടെ സാധിക്കും തീർച്ച.
    GK ക്കും ബസിലിനും അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ ❤❤

    • @saleemkps3080
      @saleemkps3080 3 дня назад

      🤲

    • @Narasimham.
      @Narasimham. 3 дня назад +1

      🧶🧶🧶🧶 മുഹമ്മദ്‌ നെ അള്ളാഹു പ്രവാചകൻ ആക്കാനുള്ള കാരണം അന്നു ഈ ഭൂമിയിൽ ജീവിച്ചിരുന്നവരിൽ ഏറ്റവും ഉത്തമ മനുഷ്യൻ മുഹമ്മദ്‌ ആയിരുന്നു എന്നാണ് പറയുന്നത്..മുഹമ്മദ്‌ ആണെങ്കിൽ ബഹു ദൈവ ആരാധകരും വിഗ്രഹ ആരാധകരും ആയ ഖുറൈസി ഗോത്രത്തിൽ നിന്നു ഉള്ള ആളും....
      മൂസക്ക് തോറ ഇറക്കി കൊടുത്തതും ഈസക്ക് ബൈബിൾ ഇറക്കി കൊടുത്തതും അള്ളാഹു ആണെന്നും ഖുർആൻ പറയുന്നു.. അതായത് ജുതെന്മാരും ക്രിസ്ത്യാനികളും ജീവിക്കുന്നത് അള്ളാഹുവിന്റെ വചനം അനുസരിച്ചു തന്നെ ആണ്..
      🌶️ഇനി ആണ് ചിന്തിക്കേണ്ടത് എന്ത് കൊണ്ട് അള്ളാഹു തന്റെ വചനം അനുസരിച്ചു ജീവിച്ചു വന്ന ഒരു ജൂതനെയോ ക്രിസ്ത്യാനി യെയോ പ്രവാചകൻ ആക്കാൻ തിരഞ്ഞു എടുക്കാതെ ഒരു ബഹു ദൈവ വിശ്വസിയെ തിരഞ്ഞെടുത്തു എന്നാണ്...
      🌶️അതിനു കാരണം ഒരാളെ പോലും ഉത്തമൻ ആയി ജൂതനിൽ നിന്നും ക്രിസ്ത്യാനി ഇൽ നിന്നും കിട്ടാത്തത് കൊണ്ട് ഒരു ബഹു ദൈവ വിശ്വാസി ആയ ഒരാളെ മാത്രമേ കിട്ടിയുള്ളൂ ഉത്തമൻ ആയി എന്നത് കൊണ്ടും മാത്രം..
      🌶️ഇതിൽ നിന്നും മനസിലാക്കേണ്ടത് ഉത്തമ മനുഷ്യൻ ആയി അള്ളാഹുവിന്റെ വചനം അനുസരിച്ചു ജീവിച്ചാൽ ഒരുത്തൻ പോലും ഉണ്ടാവില്ല എന്നല്ലേ?? എന്നാൽ ബഹു ദൈവ വിശ്വാസി ആയാൽ ഉത്തമൻ ആവുകയും ചെയ്തു...
      🌶️വെറുതെ അല്ല ഭാരതം 4 രാജ്യം ആയതിൽ പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്‌ഘാൻ ഒക്കെ നശിച്ചു പോയതും ഇന്ത്യ എല്ലാ മേഖലകളിലും കുതിച്ചു ഉയരുന്നതും...
      🌶️ഇത് അള്ളാഹു തന്നെ ഖുർആൻ ഇൽ പറയുന്നുണ്ട്...അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴി തെറ്റാൻ അടുത്തത് എന്ന് ഖുർആൻ പറയുന്നു.
      ****sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
      ഡോ. മുസ്തഫ ഖത്താബ്, ദി ക്ലിയർ ഖുർആൻ
      🌶️ sura 39:15 അപ്പോൾ അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക...
      🌶️ ഏറ്റവും ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം അല്ലാഹുവിനെ വിളിക്കാൻ തുടങ്ങിയത് മുതൽ വഴി തെറ്റി
      ***സൂറ 6:56
      നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      🌶️ ബഹു ദൈവ വിശ്വാസികൾക്കും സ്വർഗം ഉണ്ട്.. അള്ളാഹു തന്നെ ആണ് ബഹുദൈവ വിശ്വാസികളുടെയും രക്ഷധികാരി എന്നും ഖുർആൻ പറയുന്നു..
      ***Sura 6:127
      അവർക്ക് (ബഹു ദൈവം വിശ്വാസികൾക്കു ) അവരുടെ രക്ഷിതാവിങ്കൽ സമാധാനത്തിന്റെ ഭവനം ഉണ്ടായിരിക്കും,( സ്വർഗം )അവർ ചെയ്തുകൊണ്ടിരുന്നതിൻറെ ഫലമായി അവൻ അവരുടെ രക്ഷാധികാരിയായിരിക്കും.
      🌶️വിഗ്രഹ ആരാധന യും ശരിയാണ് എന്നും ഖുർആൻ പറയുന്നു..
      ***22:32.അത് അങ്ങനെയാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കിൽ, അത് തീർച്ചയായും ഹൃദയത്തിന്റെ ഭക്തിയിൽ നിന്നുള്ളതാണ്.
      🌶️sura 22:36
      👉ബലിയർപ്പിക്കുന്ന ഒട്ടകങ്ങളെയും കന്നുകാലികളെയും നാം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,👈 അതിൽ നിങ്ങൾക്ക് ധാരാളം നന്മയുണ്ട്. അതിനാൽ അവർ ബലിയർപ്പിക്കാൻ അണിനിരക്കുമ്പോൾ അല്ലാഹുവിന്റെ നാമം അവരുടെ മേൽ ഉച്ചരിക്കുക.
      🌶️sura 2:158
      തീർച്ചയായും അസ്സഫയും അൽ മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ്
      Nb അള്ളാഹു തന്നെ പറയുന്നു ഇഷ്ടമുള്ള ദൈവങ്ങളെ ആരാധിക്കാം എന്ന്. അങ്ങനെ എങ്കിൽ 5 നേരാം അല്ലാഹു മാത്രം ആണ് ദൈവം അല്ലാഹുവിനെ മാത്രമേ ആരാധിക്കാവു എന്ന് പറയുന്ന ബാങ്ക് വിളി തെറ്റാണു. ഇവിടെ അള്ളാഹു തന്നെ സമ്മതിക്കുന്നു വേറെയും ദൈവങ്ങൾ ഉണ്ടെന്നു.

    • @sreejithMU
      @sreejithMU 3 дня назад +1

      ​@@Narasimham.ഈ കമന്റ് ഒന്നില്ലെങ്കിൽ അവർ കണ്ടില്ലെന്നു നടിക്കും അല്ലെങ്കിൽ മുക്കും. Unmasking cowards.

    • @LionelRonaldo-xk5di
      @LionelRonaldo-xk5di 3 дня назад +7

      ​@@sreejithMU,@Narasimham
      Ningale pole olla whatapp university vidhyarthikalk marupadi tharal alle avardr pani. Adyam ath ningal thanne onnu vayk, verthe university inn copy paste adikkathe😂. Etho shakhayil ninn polytheism veluppikkan erangia Chanaka pottanmar😂.

    • @sreejithMU
      @sreejithMU 3 дня назад

      @@LionelRonaldo-xk5di I dare you or any unmasking fellow to debate with me on Islam.

  • @cyberlog4647
    @cyberlog4647 3 дня назад +18

    ഇദ്ദേഹത്തിനുള്ളത് ജ്ഞാനമാണ്.
    വളരെ അപൂർവ്വം പേർക്കേ അതുള്ളൂ എന്നാണ് തോന്നുന്നത്.
    മറ്റു പല മത പ്രസംഗകർക്കും ഉള്ളത് വിജ്ഞാനമാണ്.
    That's the difference..

  • @MalcolmX0
    @MalcolmX0 2 дня назад +7

    Intellectual talk...അദ്ധേഹത്തെ correct പോയിൻ്റിലേക്ക് ബാസിൽ കൊണ്ടെത്തിച്ചു,💯

  • @AbdulHadi-m3h
    @AbdulHadi-m3h 3 дня назад +11

    Great speech👍സൃഷ്ട്ടാവായ റബ്ബിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഒരൽപ്പം ചിന്തിക്കാൻ തയ്യാറാവുന്ന മനുഷ്യർക്ക് തീർച്ചയായും ഇത് വഴിത്തിരിവാകും. നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ!!

  • @eaglelight1412
    @eaglelight1412 3 дня назад +26

    ഹോ എൻ്റെ പൊന്നോ സംസരത്തിലെ ആ ക്ലാരിറ്റി,ആശയത്തിലെ ആ ക്ലാരിറ്റി❤❤❤ ബറക്കല്ലാഹ്
    "അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌. "
    എനിക്ക് ഈ പരിപാടി കേട്ടുകൊണ്ട് ഇരുന്നപ്പോൾ ഓർമ വന്ന ഒരു ആയത്ത്

  • @a.h9005
    @a.h9005 3 дня назад +15

    വർഷങ്ങൾക്ക് മുന്നേ യുക്തിവാദികൾക്ക് മറുപടി കുടുക്കാൻ വേണ്ടി ഇദ്ദേഹത്തിന്റെ ചെറിയ ക്ലിപ്പ്‌സ് കേൾക്കാറുണ്ട് അതമാത്രംള്ള സ്വന്തം വിശ്വാസം strong ആക്കാനും കൂടി

  • @shameemnoohumohammed9527
    @shameemnoohumohammed9527 2 дня назад +8

    പടച്ചവൻ ഇദ്ദേഹത്തെ ദീനിന് വേണ്ടി പടച്ചതാണ് അദ്ദേഹം ആ മാളത്തിൽ അഭയം കണ്ടെത്തി , ചിന്തകൾ മരവിച്ച ഹൃദയങ്ങളിൽ ചിന്തകളുടെ മുള പൊട്ടിക്കാൻ കേരളത്തിൽ പിറവി കൊണ്ട മനുഷ്യൻ . GK❤

  • @kanrousal4299
    @kanrousal4299 3 дня назад +15

    بارك الله فيك UA team❤

  • @subaidahussain817
    @subaidahussain817 3 дня назад +58

    ഇതൊക്കെ കാണുന്ന ഏത് യുക്തിവാദിയ്ക്കും ഒരൽപ്പം ബുദ്ധിയുണ്ടെങ്കിൽ മനസ്സിലാക്കം എന്താണ് ഇസ്ലാമെന്ന്
    അൽ ഹംദു ലില്ലാഹ്

    • @resoundmedia-on5he
      @resoundmedia-on5he 3 дня назад

      പക്ഷെ മടവൂർ ഷെയ്ക്?

    • @logicbuff
      @logicbuff 3 дня назад

      ഇതും ഇതിലപ്പുറവും കണ്ടു നോക്കി.... ആളോളെ പറ്റിക്കാൻ വളരെ ഈസി ആണെന്ന് മനസ്സിലായി !

    • @musthafapadikkal6961
      @musthafapadikkal6961 3 дня назад +7

      ​@@logicbuff അതെ അതാണ് യുക്തി വാദത്തിൽ കാണുന്നത് അവർ പറ്റിച്ചു കൊണ്ടിരിക്കുകയാണ് അണികളെ

    • @anverstm
      @anverstm 2 дня назад +1

      ​@@logicbuffഅതുകൊണ്ടാവും വീഡിയോ റിപ്പോർട്ടടിച്ച് പൂട്ടിക്കാൻ നോക്കുന്നത്😅

    • @saliibnm446
      @saliibnm446 День назад

      ​@@logicbuffbudhi ullavar angane palathum cheyyum adh kand adh illatha ningal risk edukkanda😂

  • @Usmann181
    @Usmann181 3 дня назад +64

    ഹിദായാതാകുന്ന വെളിച്ചം അള്ളാഹു കൊടുത്തവർക്ക് ലഭിക്കും

    • @saleemkps3080
      @saleemkps3080 3 дня назад

      അതെ

    • @najim970
      @najim970 2 дня назад

      ​@@saleemkps3080 അള്ളാഹു കരുതിയാൽ എല്ലാവർക്കും ഹിദായത്ത് കൊടുക്കാവുന്നതെ ഒള്ളൂ.
      പക്ഷേ വിചാരിക്കൂല അതാണ് പ്രശ്‌നം.

    • @saliibnm446
      @saliibnm446 День назад

      ​@@najim970adhinaanu free will, um budhiyum manushyanum nalkiyirikkunnadh , adhinte koode guidence nu vendi pramaanangalum ,ningal prammanagal manassilakki adhilekk adukkukayaanenkil ningalk hidaayath kittum ,marich jabbarine pole vrithiketta manassumayitt nadannal angane thanne irikkum, allah paryunnu
      sahih buhari 7405:ningal ennilekk nadann varikayanenkil njan ningalikk oodi adukkum enn
      Appo allahuvilekk adukkanulla manass undaakuka
      Adhupol thanne ningal thinmayil thudarukayaanenkil ningale adhin azhich vidukayum cheyyum ennum parayunnund ,appo freewill und choose wisely

  • @AfsalalMl-re2jw
    @AfsalalMl-re2jw 3 дня назад +13

    ലളിതമായ ഉദാഹരണങ്ങൾ, ആഴമുള്ള തിരിച്ചറിവുകൾ.. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @liyakathali8744
    @liyakathali8744 2 дня назад +6

    ماشاء الله.....جزاكم الله خيرا و جزاء...

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 2 дня назад +9

    ഇദ്ദേഹത്തിൻ്റെ അറിവും അതിൻ്റെ അവതരണ രീതിയും കൂടുതൽ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. അമൂല്യമായ വിവരങ്ങളുടെയും തിരിച്ചറിവുകളുടെയും സരളമായ നിർഗ്ഗളനം👌

  • @basheerpeema354
    @basheerpeema354 3 дня назад +18

    GK ഒരു സംഭവം തന്നെ
    എല്ലാർക്കും മനസ്സിലാവുന്ന ലളിത ഭാഷ.
    വെളിച്ചമാണ് തിരുദൂതർ എന്ന അദ്ദേഹത്തിൻ്റെ പുസ്തകം വായിച്ചു. ഗംഭീരം മനോഹരം.
    അല്ലാഹു ജി. കെ യെ അനുഗ്രഹിക്കുമാറാകട്ടെ.

  • @nishananasrin6415
    @nishananasrin6415 2 дня назад +6

    ജബ്ബാറിന് ഉപകാരപെടട്ടെ, അയാളുടെ അനുയായികൾക്കും. സത്യം കണ്ടെത്തുക

  • @Haneefa-yr8zu
    @Haneefa-yr8zu 3 дня назад +12

    വളരെ നല്ല പോയിന്റുകൾ ഉൾകൊള്ളുന്ന ചർച്ച.
    അല്ലാഹു ഇത് പോലെ മറ്റുള്ളവർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.

  • @aneeschulliyil4234
    @aneeschulliyil4234 3 дня назад +11

    നല്ല അറിവുകൾ നൽകിയതിന് നന്ദി 👍

  • @twaibacreation
    @twaibacreation 18 часов назад +2

    ഓരോ വാക്കുകളും ആസ്വദിച്ച് കേട്ടു. .. ഹൃസ്വം, കൃത്യം, സുവ്യക്തം 👌❤️
    ‏ما شاء الله بارك الله

  • @AbdulJabbar-ui1ww
    @AbdulJabbar-ui1ww 2 дня назад +12

    ശരിക്കും അറിവുള്ള മനുഷ്യൻ.ഞാൻ കുറച്ച് കേൾക്കാം എന്ന ഉദേശിച്ചത് .but മുഴുവൻ കണ്ടു്.കേട്ടില്ലെങ്കിൽ നഷ്ടമയെനെ

  • @KThandilam-fl3li
    @KThandilam-fl3li День назад +6

    ഇദ്ദേഹത്തിൻ്റ ചില വീഡിയോകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് വളരെ യുക്തിഭദ്രവും ചിന്തോദ്ദീപകവുമാണ്. ഇദ്ദേഹത്തിൻ്റെ അഭിമുഖങ്ങളും വീഡിയോകളും ധാരാളമായി വെളിച്ചത്ത് കൊണ്ടു വരണം. പുതിയ തലമുറയെ നന്നായി സ്വാധീനിക്കും.

  • @abdulazees
    @abdulazees День назад +4

    തുടരണം വല്ലാത്ത ഒരു ഫീലിംഗ് ഇനിയും കേൾക്കണം എന്നൊരു തോന്നൽ 🤲🏼🤲🏼

  • @yoonusvariyam885
    @yoonusvariyam885 3 дня назад +11

    📌📌
    ഇദ്ദേഹത്തെ ഇനിയും കൊണ്ടുവരണം . ഒരുപാട് കാര്യങ്ങൾ ഇദ്ദേഹത്തിൽ നിന്ന് കേൾക്കാനുണ്ട്.

  • @navasmohammed177
    @navasmohammed177 День назад +3

    ഇവരെ ഉൾപ്പെടുത്തി വേറെയും ടോപ്പിക്കുകൾ ചെയ്യണം. ഈ കേട്ടതിൽ ഒരു സെക്കൻ്റ് പോലും പാഴയിട്ടില്ല. അത്ര മനോഹരമായ വിവരണം. & UA team 💎

  • @Umerfarookhh
    @Umerfarookhh 3 дня назад +12

    ഇദ്ദേഹത്തിന്റെ എഴുത്ത് പിടിച്ചിരുത്തി വായിച്ചു തീര്‍ക്കുന്ന അതിന്റെ ശൈലി.❤

  • @manzoor9037
    @manzoor9037 День назад +4

    വെറുതെ കണ്ടു നോക്കാം എന്ന് വിചാരിച്ചു തുടങ്ങി ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു ❤❤❤

  • @jamshadhafis6081
    @jamshadhafis6081 2 дня назад +7

    I requesting to all human being , should be listen this speech with open
    Great discussion

  • @hajaabdul8382
    @hajaabdul8382 2 дня назад +7

    ഈ ചർച്ച കൊണ്ട് അല്ലാഹു വിനെ അറിയാൻ ആഗ്രഹംവും അല്ലാഹു വിനോട് അടുക്കാൻനും ഉപകാരം മാകുന്ന ചർച്ച അല്ലാഹു ഈ ചർച്ച നടത്തിയവർക് അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ ഇനിയും ഇത്രയും ചിന്ത യുള്ള ചർച്ചകൾക് നേതൃത്വം നൽകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @mohammedharis7809
    @mohammedharis7809 3 дня назад +12

    വളരെ നല്ലത് , GK യുടെ അറിവ് കാലഘട്ടത്തിന്റെ ആവശ്യമുള്ളത് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @TshirtKart-jg8wx
    @TshirtKart-jg8wx День назад +1

    എന്തുകൊണ്ട് മുസ്ലിം ആവണം എന്നത് യുക്തി കൊണ്ട് വിവരിക്കുന്ന ജികെ, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ യുക്തിവാദി... വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന.... ജികെ...❤❤❤

  • @nasrirahim6030
    @nasrirahim6030 3 дня назад +28

    അൽഹംദുലില്ലാഹ് ❤

  • @shakirahammed4153
    @shakirahammed4153 2 дня назад +5

    മാഷാ അള്ളാ,
    ഒരുപാട് മനുഷ്യർക്ക് വെളിച്ചമേകുന്നതും
    ഒരുപാട് മനുഷ്യർക്ക് അവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതുമായ ലളിതവും
    അതേസമയം ചിന്തിപ്പിക്കുന്നതുമായ സംസാരം .
    GK യെ പടച്ചവൻ അനുഗ്രഹിക്കട്ടെ !

  • @saifuaman
    @saifuaman 3 дня назад +17

    വിശ്വാസത്തെ കൂടുതൽ യുക്തി ഭദ്രമാക്കാൻ സഹായിക്കുന്ന എപ്പിസോഡ്.. അഭിനന്ദനങ്ങൾ...

  • @adi345adi
    @adi345adi 3 дня назад +15

    Great episode.. GK - very thoughtful words.. indeed wisdom

  • @anazahmed549
    @anazahmed549 2 дня назад +9

    വളരെ വളരെ മികച്ച ഒരു Talk. ഒരുപാടു അറിയാനും ചിന്തിക്കാനും സാധിച്ചു.. 🖤🖤

  • @sainulabdeenmuhamed8072
    @sainulabdeenmuhamed8072 2 дня назад +8

    വളരെ പഠനാർഹവും ചിന്താര്ഹവുമായ ഒരു ഇന്റർവ്യൂ.

  • @saleemdouble5408
    @saleemdouble5408 3 дня назад +16

    Great insights❤ This should go viral

  • @rumihonest5086
    @rumihonest5086 13 часов назад +1

    സാധാരണ മനുഷ്യൻന് ചിന്ത നൽകുന്ന ദൈവത്തെ മനസിലാക്കാൻ സാധിക്കുന്ന ഒരു ചർച്ച ❤

  • @yestrack6075
    @yestrack6075 3 дня назад +16

    യുക്തിവാദം തന്നെയാണ് ഏറ്റവും വലിയ അന്ധവിശ്വാസം

  • @basheealimohamed1364
    @basheealimohamed1364 3 дня назад +20

    Super speech..Masha Allah..Jazakallahu Khaira

  • @maramitimes5966
    @maramitimes5966 17 часов назад +4

    അപാരമായ ചിന്ത..... ഈമാൻ വർധിക്കാൻ കാരണമായ ചർച്ച.... അള്ളാഹു അനുഗ്രഹിക്കട്ടെ രണ്ടു പേരെയും

  • @shamsudeenseentakath6939
    @shamsudeenseentakath6939 3 дня назад +15

    നന്നായി.❤️ ഉപകാരപ്പെടുന്ന ചർച്ച. 👍🤝

  • @shamseerkallara1239
    @shamseerkallara1239 3 дня назад +8

    അസ്സലാമു അലൈക്കും ഞാൻ മുസ്ലിം എന്ന പേരിൽ വളരെ അഭിമാനിച്ചിരുന്നു പക്ഷേ ഇദ്ദേഹത്തിന്റെ അറിവിൻ മുന്നിൽ ഞാൻ വെറും ഒരു കുട്ടിയാകുന്നു

  • @najeebchungam7863
    @najeebchungam7863 2 дня назад +7

    Very informative discussion. Thank you for arranging this kind of events. May Allah bless all of us.