Full Discussion: കണ്ടിഞ്ചൻസി വാദം മുതൽ ബുറാഖ് വരെ.. | From Contingency Argument to Burāk | Clubhouse

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 219

  • @UnmaskingAnomalies
    @UnmaskingAnomalies  3 года назад +84

    Introduction: 0:00:00
    Types of evidences: 0:04:33
    Step 1: Evidence 1: 0:19:32
    Evidence 2: 0:10:54
    Step 2: Evidence 1: 0:33:59
    Evidence 2: 0:47:42
    Step 3: Evidences : 1:00:00
    Step 4: Evidence 1: 1:14:02
    Evidence 2: 1:34:06
    Evidence 3: 2:00:08
    Evidence 4: 2:11:16
    Evidence 5: 2:28:26
    Evidence 6: 3:12:07
    Step 5: Evidence 1: 2:59:25
    Evidence 2: 2:53:51
    Step 6: Evidence 1: 3:02:47

    • @najiyanajah6978
      @najiyanajah6978 3 года назад +3

      Good, JAK! 💯

    • @mysticalwanderers8060
      @mysticalwanderers8060 3 года назад +14

      അല്പന്മാർ വീണ്ടും ചോദിക്കും "അങ്ങനെയെങ്കിൽ ദൈവത്തെ സൃഷ്ട്ടിച്ചത് ആര്? " എന്ന്. അവരോട് അറിവില്ലായ്മയുടെ അഹന്ത മാറ്റിവെച്ചുകൊണ്ട് അറിവ് നേടാൻ ഉപദേശിക്കുക. നേതാക്കൾക്ക് ബുദ്ധി പണയം വെച്ചിട്ടില്ലാത്ത നാസ്തികർ നിക്ഷ്പക്ഷമായി ഈ വിഡിയോ കാണുക. സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുക.. നന്നായി വിശദീകരിച്ചു. ❤️

    • @mohammedaslam3768
      @mohammedaslam3768 3 года назад +4

      Pin it bro

    • @navaslatheefnavaslatheef7688
      @navaslatheefnavaslatheef7688 3 года назад +4

      Very Informative... 👌👍
      Enganey nammudey Pillereyokkey Madrassayil Vachu thanne padippikkanam.

    • @sainulbasil
      @sainulbasil 2 года назад +1

      Great Job😘

  • @rifahik
    @rifahik 3 года назад +55

    കാത്തിരിക്കുകയായിരുന്നു... അൽഹംദുലില്ലാഹ്

  • @shani676542
    @shani676542 3 года назад +43

    Thanks ,, കട്ട വൈറ്റിങ് ആയിരുന്നു. എന്തായാലും കേട്ടിട്ട് വരാം

    • @shani676542
      @shani676542 3 года назад +6

      രണ്ടുദിവസം എടുത്ത് ഫുൾ കേട്ട് ,, ഹൽഹംദുലില്ല , ജസകല്ലഹൈർ , നിങ്ങൾ മുനോട് പോകുക, 👍👍👍,,

  • @hamidabdu1808
    @hamidabdu1808 3 года назад +26

    ഏറെ അഭിനന്ദനാർഹമായ പ്രവൃത്തിയാണ് Speakers Corner ൻ്റെ ഡിബേറ്റുകൾ. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.

  • @TamilanMalayali
    @TamilanMalayali 3 года назад +42

    കണ്ടിഞ്ചൻസി, മോറാലിറ്റി, ഹാർഡ് പ്രോബ്ലം ഓഫ് കോൺഷ്യസ്നസ്, ഫൈൻ ട്യൂണിങ്, ഡിസൈൻ, ഖുർആൻ അമാനുഷികത ഇതൊക്കെയൊന്നു അവർ തെറ്റാണെന്ന് തെളിയിക്കാൻ വരട്ടെ അതൊരു ഒന്നൊന്നര സംവാദം ആയിരിക്കും. അടിപൊളി സംവാദം 🔥👌👍

  • @mohamedsinoob3093
    @mohamedsinoob3093 3 года назад +36

    Quality discussion...

  • @user-Thinks
    @user-Thinks 3 года назад +111

    Mr:ബാസിൽ 💞💞💞
    Mr:ശുകൂർ 💞💞💞
    Dr:സയുബ് 💞💞💞
    Mr:ശാഹുൽ 💞💞💞
    Mr:സുഹൈൽ 💞💞💞
    Mr:ജൗഹർ 💞💞💞
    Mr:സമദ് 💞💞💞
    Mr: മുഹമ്മദ്‌ 💞💞💞
    Mr:ഫാരിസ് 💞💞💞
    Mr:നവാസ് 💞💞💞
    ഇസ്ലാം വിമര്ശകരുടെ ഇടയിൽ എന്നെ പോലുള്ളവർക് നിവർന്നു നിൽക്കാൻ ശക്തി പകരുന്ന പ്രധാന കാരണക്കാരിൽ ചിലർ 👌👌👌💞

  • @navaslatheefnavaslatheef7688
    @navaslatheefnavaslatheef7688 3 года назад +16

    Very Informative... 👌👍
    Engney nammudey Pillereyokkey Madrassayil Vachu thanne padippikkanam.

  • @jaferekfaisy
    @jaferekfaisy 3 года назад +39

    ഈ ചർച്ചയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @theguide8368
    @theguide8368 3 года назад +8

    Very informative
    3 മണിക്കൂർ നഷ്ടമകില്ല.

  • @habeebakasim
    @habeebakasim 3 года назад +12

    Very Informative Discussion

  • @personalprofile1939
    @personalprofile1939 3 года назад +44

    ഇനിയും തെളിവുകളെ എല്ലാം നിഷേധിച്ചു കണ്ണടച്ച് ഇരുട്ടാക്കി തെളിവെവിടെ എന്ന് ചോദിക്കുന്നവരോട് സഹതാപം മാത്രമേ ഉള്ളൂ.. !

    • @mysticalwanderers8060
      @mysticalwanderers8060 3 года назад +4

      അല്പന്മാർ വീണ്ടും ചോദിക്കും "അങ്ങനെയെങ്കിൽ ദൈവത്തെ സൃഷ്ട്ടിച്ചത് ആര്? " എന്ന്. അവരോട് അറിവില്ലായ്മയുടെ അഹന്ത മാറ്റിവെച്ചുകൊണ്ട് അറിവ് നേടാൻ ഉപദേശിക്കുക. നേതാക്കൾക്ക് ബുദ്ധി പണയം വെച്ചിട്ടില്ലാത്ത നാസ്തികർ നിക്ഷ്പക്ഷമായി ഈ വിഡിയോ കാണുക. സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുക.. നന്നായി വിശദീകരിച്ചു. ❤️

    • @gladiatorfarid1580
      @gladiatorfarid1580 3 года назад +1

      💯

    • @aveens2172
      @aveens2172 Год назад

      Is the existence of god a self evident truth..?
      "_In epistemology (theory of knowledge), a self-evident *proposition is a proposition* that is known to be true by understanding its meaning without proof,[citation needed] and/or by ordinary human reason._"
      God as explained by religious Scriptures cannot be a self evident truth..if it needs an explanation..through texts, because a self evident truth, is self evident, like a burn from a fire, or pain from a wound. If idea of a God is self evident..then tht idea wld be universal and no two opinions wld have to exist regarding the existence.. Jus as the speaker proposes.. If he got a cellphone and in only a scenario in which the thing he has a self evident possession of self evident cell phone is when the possession of something is proven.. And then also only the possession of something is the self evident truth..not the claim the he possesses a cellphone..if the claim of possession have been emerged as a self evident truth..we have to assess the thing whether it is a cellphone or not.. And only if it is a cellphone his claim is self evident. Suppose he claims tht i have a device which can be used to contact a far away person jus like a cellphone does and hence it is a self evident truth tht it is a cellphone, tht position cant be considered as a self evident truth...because a walkie also does the same
      So a self evident truth can also be a self evident truth, if it does not have any kind of ambiguity, And hence God definitely isnt a self evident truth

  • @musthafakamalmusthafakamal428
    @musthafakamalmusthafakamal428 3 года назад +30

    Alhamdulilla
    ഇതിൽ പങ്കടുത്ത
    എല്ലാവർക്കും അള്ളാഹുവിന്റെ
    കാരുണ്ണിവും ദീർഘയസും
    ലഭിക്കട്ടെ

  • @rafiahamed7345
    @rafiahamed7345 3 года назад +14

    മാഷാ അല്ലാഹ്..
    വളരെ നല്ലൊരു വിശദീകരണം
    അൽഹംദുലില്ലാഹ് ❤️💚

  • @trueseaker332
    @trueseaker332 3 года назад +63

    മുൻവിധിയോടയല്ലാതെ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് അല്ലാഹുവിന്റെ സാന്നിധ്യം നിഷേധിക്കാൻ സാധിക്കില്ല....

  • @mysticalwanderers8060
    @mysticalwanderers8060 3 года назад +26

    അല്പന്മാർ വീണ്ടും ചോദിക്കും "അങ്ങനെയെങ്കിൽ ദൈവത്തെ സൃഷ്ട്ടിച്ചത് ആര്? " എന്ന്. അവരോട് അറിവില്ലായ്മയുടെ അഹന്ത മാറ്റിവെച്ചുകൊണ്ട് അറിവ് നേടാൻ ഉപദേശിക്കുക. നേതാക്കൾക്ക് ബുദ്ധി പണയം വെച്ചിട്ടില്ലാത്ത നാസ്തികർ നിക്ഷ്പക്ഷമായി ഈ വിഡിയോ കാണുക. സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുക.. നന്നായി വിശദീകരിച്ചു. ❤️

  • @TruthPrevailsChannel
    @TruthPrevailsChannel 3 года назад +56

    ദൈവമുണ്ട് എന്ന് സ്ഥാപിച്ചപ്പോൾ അവർക്കുള്ള ഏക മറുപടി അല്ലാഹുവിനെ സ്ഥാപിക്കൂ, ഇസ്‌ലാമിനെ സ്ഥാപിക്കൂ എന്നായിരുന്നു.. അതും കൃത്യമായ തെളിവുകളോടെ ഇവിടെ സ്ഥാപിച്ചു..
    ഇനിയും കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് പടച്ചവൻ ഹിദായത്ത് കൊടുക്കാത്തത് അവർ അത് അർഹിക്കാത്തത് കൊണ്ട് മാത്രമാണ്..!

    • @AbdulHamid-ky6gp
      @AbdulHamid-ky6gp 3 года назад +4

      Daivathe ningal thanne Sthapikkukayano???

    • @personalprofile1939
      @personalprofile1939 3 года назад +25

      @@AbdulHamid-ky6gp ഇനിയിപ്പോ നിങ്ങളെയൊക്കെ ഭാഷയും കൂടി പഠിപ്പിക്കേണ്ടി വരുമോ

    • @thafseer3893
      @thafseer3893 3 года назад +2

      @@AbdulHamid-ky6gp ഒറ്റക്കല്ല ചർച്ച 😁

    • @ishaqkannanari3645
      @ishaqkannanari3645 3 года назад +1

      @@personalprofile1939 😂👍

    • @ShahabazTheRealtor
      @ShahabazTheRealtor 3 года назад

      @@personalprofile1939 😂

  • @jaleelabdul1780
    @jaleelabdul1780 3 года назад +20

    ഈ ചർച്ച, ഒരു PowerPoint presentation ആയിക്കൊണ്ട് ചിത്രീകരിക്കാൻ സാധിച്ചാൽ ഒന്ന്കൂടി ഹൃദ്യമായേക്കും..
    അല്ലാഹു അനുഗ്രഹിക്കട്ടെ..

    • @unaisek8827
      @unaisek8827 2 года назад

      Ur replyes against etheist exelent🔥 keep it

  • @thafseer3893
    @thafseer3893 3 года назад +27

    ഉറങ്ങുന്നവരെ ഉണർത്താൻ കഴിയും
    എന്നാൽ ഉറക്കം നടിക്കുന്നവരെയോ
    അതേ,ഇന്ന് യുക്തി വാദികൾ പലരും അറിഞ്ഞിട്ടും അറിയില്ല എന്ന രീതിയിൽ നടിക്കുകയാണ്.

  • @raeesa23
    @raeesa23 3 года назад +13

    💌jazakallah khair brothers💌

  • @abujaseera1809
    @abujaseera1809 3 года назад +4

    Very good presentation 👌
    Jazaakk Allaah Khair

  • @gladiatorfarid1580
    @gladiatorfarid1580 3 года назад +16

    Adipoli discussion❤️.. JazakAllah khairan ikhwa

  • @sahilsalim3170
    @sahilsalim3170 3 года назад +8

    Informative discussion ❤️

  • @farasmoosa6769
    @farasmoosa6769 3 года назад +19

    Allhamdhullillah

  • @shafeeknbr
    @shafeeknbr 3 года назад +9

    Masha Allah . Good program 👍🌹🌻

  • @Globalfusionfood
    @Globalfusionfood 3 года назад +8

    good discussion

  • @nazeebnasi8568
    @nazeebnasi8568 3 года назад +14

    കട്ട വെയ്റ്റിംഗ് ആയിരുന്നു ❤

  • @ashfakarshad6624
    @ashfakarshad6624 2 года назад +2

    الله أكبر. Amazing explanation 🥰

  • @arafiyaashraf9989
    @arafiyaashraf9989 3 года назад +21

    Alas!! Njan 2 days aayi wait cheyyunnu

  • @aziffazilfazil7234
    @aziffazilfazil7234 3 года назад +11

    MashaAllah... A great presentation which is going to enlight lots of people... InshaAllah. May Allah bless u all & your family and let him give you strength to serve Islam more & more.

  • @salilsalam8219
    @salilsalam8219 3 года назад +11

    Masha Allah 👍👍👍👍

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +16

    അൽഹംദുലില്ലാഹ് 🤩

  • @anseeranseer6871
    @anseeranseer6871 3 года назад +8

    മാഷാ അല്ലാഹ്

  • @oldisgold1905
    @oldisgold1905 3 года назад +13

    ما شاء الله الف مبروك،الحمد لله ഒരു ഏകകോശ ജീവിക്ക് ( single celled organism) അതിന്റെ അടിസ്ഥാന ധർമ്മങ്ങൾ നിർവ്വഹിക്കാൻ 250 - 400 വരെ പ്രോട്ടീനുകൾ ആവശ്യമാണ്. ഒരു പ്രോട്ടീൻ തന്മാത്ര പോലും ആകസ്മികമായി (by chance) ഉണ്ടാകില്ല എന്ന് തന്നെയാണ് molecular biology ലെ ഏറ്റവും പുതിയ പഠനങ്ങൾ കാണിക്കുന്നത്. എന്നിട്ടല്ലേ ഒരു കോശം ( cell) ഉണ്ടാകുന്നത് !

  • @ajeesha7264
    @ajeesha7264 3 года назад +7

    Informative.... 👍

  • @alkhafmedia
    @alkhafmedia 3 года назад +3

    Mashaallahh....good work

  • @shafivillan6524
    @shafivillan6524 3 года назад +12

    good

  • @wellnessclub471
    @wellnessclub471 3 года назад +8

    Very good

  • @FatimaZahra-fn3of
    @FatimaZahra-fn3of 3 года назад +8

    Alhamdulillah

  • @ommn8123
    @ommn8123 3 года назад +8

    സൂപ്പർ

  • @jaseelmuhammed1484
    @jaseelmuhammed1484 3 года назад +11

    Unmasking athisam ❤️
    Right solution ❤️

  • @rifahik
    @rifahik 3 года назад +15

    👍

  • @smartsaji007
    @smartsaji007 2 года назад +3

    Good work

  • @saaj472
    @saaj472 3 года назад +6

    Surah iqlas - അല്ലാഹു സമദ് ( ആരെയും ആശ്രയിക്കാത്തവൻ )

  • @sadikhhindhana2014
    @sadikhhindhana2014 2 года назад +2

    അതി മനോഹരമായ അവതരണം.. റബ്ബ് നിങ്ങളുടെ പ്രവർത്തനം സ്വീകരിക്കുമാറാവട്ടെ.. اللهم امين
    ഒന്നാമത്തെ സ്റ്റെപ് അവതരിപ്പിച്ചതിനെ പ്രാമാണികമായി നമുക്ക്
    എല്ലാ വശങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടു; സാര സമ്പൂർണ്ണമായ സൂറത്ത് അഅ്ലായുടെ ആദ്യ മൂന്ന് വചനങ്ങളെ ഉദ്ധരിച്ചാൽ വിഷയം സമ്പൂർണ്ണമായി!
    പ്രകീർത്തിക്കണം-"അത്യുന്നതനായ രക്ഷിതാവിനെ"
    സൃഷ്ടിക്കുകയും സംവിധാനിക്കുകയും: വ്യവസ്ഥ നിർണ്ണയിച്ചു മാർഗദർശം നൽകുകയും ചെയ്തവനാണ് അത്യുന്നതനായ രക്ഷിതാവ്.
    സർവ്വലോക രക്ഷിതാവിൽ നിന്ന് തുടങ്ങുന്നതാണ് എല്ലാം. കാരണങ്ങളുടെ പിറകിലേക്ക് പിറകിലേക്ക് സഞ്ചരിച്ചാൽ ആ അത്യുന്നതനായ രക്ഷിതാവിൽ ചെന്നെത്തുക തന്നെ ചെയ്യും!

  • @newnow4217
    @newnow4217 3 года назад +6

    Masha allaah

  • @noushadali5293
    @noushadali5293 3 года назад +9

    വളരെ ഉപകാരപ്രദം, പക്ഷെ എനിക്കെപ്പോഴും തോന്നുന്ന ഒരു കാര്യം നിങ്ങൾ അല്ലാഹു എന്ന് മാത്രം പറയുന്നതിന് പകരം എപ്പോഴും ദൈവം എന്ന് മാത്രം പറയൂ, അതിനപ്പുറം ഒരർഥവും അതിനില്ലെന്നിരിക്കെ യുക്തിവാദികൾക്കും മറ്റു മതസ്ഥർക്കും അല്ലാഹു എന്നത് മറ്റൊരു ദൈവമായി തോന്നാൻ ഇടയാക്കുന്നുണ്ട് , അറബിയിലെ കുർആൻ വാക്യം പറഞ്ഞ് അതിന്റെ മലയാളമോ ഇംഗ്ളീഷോ പറയുമ്പോൾ അറബിയിൽ അല്ലാഹു എന്നത് അങ്ങിനെ നിർത്തി ബാക്കി മാത്രം പരിഭാഷപ്പെടുത്തുന്നു, അസംബന്ധമാണ്.

    • @shamilpp451
      @shamilpp451 3 года назад +1

      അല്ലാഹു എന്ന വാക്കിന് ദൈവം എന്ന പദം പര്യാപ്തമേ അല്ല.
      Contingency argument നേ സ്‌ഥാപിക്കാൻ സ്രഷ്ടാവ് എന്ന വാക്ക് ഉപയോഗിക്കുന്നു, ആ സ്രഷ്ടാവ് മുഹമ്മദ്‌ നബിയും ഖുർആനും പരിചയപ്പെടുത്തിയ അല്ലാഹുവിന്റെ സവിശേഷതകളുമായി യോജിച്ചു പോകുന്നു എന്ന് സ്‌ഥാപിക്കുന്നു, ശേഷം മുഹമ്മദ്‌ നബി ആ അല്ലാഹുവിൽ നിന്നുള്ള സത്യസന്ധനായ പ്രവാചകൻ ആണെന്നും ഖുർആൻ ദൈവികമാണെന്നും തെളിയിക്കുന്നു.

    • @P.Shabeebudheen
      @P.Shabeebudheen 2 года назад

      ഈ ലോകത്ത് അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല
      ആരാധിക്കപ്പെടാൻ അർഹനല്ലാഹു മാത്രമാണ്

  • @strangerm9633
    @strangerm9633 3 года назад +7

    🙌

  • @indianpremi4245
    @indianpremi4245 3 года назад +15

    Mara mandanmaar Aaya jabra, jamidammar idhu ketaal heart attack vann chath pogum.

  • @rahulravi5620
    @rahulravi5620 2 года назад +6

    👌👌👌

  • @nazeelav4229
    @nazeelav4229 2 года назад +4

    മൂന്നു തരം എക്സിസ്റ്റൻസോ..???
    എന്തു പ്രഹസനാണ് സജീ..
    ഈ യൂണിവേഴ്സിൽ എവിടെ നോക്കിയാലും
    പരസ്പരം ഡിപ്പൻഡ് ചെയ്തു നില നിൽക്കുന്ന ഇവിടെ അവതരിപ്പിച്ച ആ പൊസിബിൾ എക്സിസ്റ്റൻസ് മാത്രമല്ലേ നമ്മുടെ തലച്ചോറിൽ അറിയുന്നതായി നിലനില്കുന്നുള്ളൂ..??
    പിന്നെ ഫിലോസഫിയുടെ പേരിൽ 3 തരം ഉണ്ട് എന്ന് പറഞ്ഞു തുടങ്ങുന്നത് തന്നെ ഒരു തരം പുക മറ അല്ലേ ???
    ഇമ്പോസ്സിബ്ൾ എക്സിസ്റ്റൻസ്...???!!!
    എന്താണത്??..ഇല്ലാത്ത ഒന്നിനെ നമ്പറിട്ട് എണ്ണിയിട്ട് അതു ഒരിക്കലും ഉണ്ടാകാനേ വഴിയില്ല എന്നു പറയലോ...???
    നെസസ്സറി യുടെ അവസ്ഥയും അതു തന്നെയല്ലേ..നമ്പറിട്ട് എണ്ണാൻ അതു ഉണ്ട് എന്ന് ഉറപ്പിക്കണ്ടെ ആദ്യം...അതു ഉണ്ടോ എന്ന് തെളിയിക്കാനോ കണ്ടുപിടിക്കാനോ അല്ലേ ഈ ചർച്ചിക്കുന്നതൊക്കെ...??
    അപ്പൊ ആകെ ഒരു എക്സിസ്റ്റൻസ് മാത്രമല്ലേ നിലനില്കുന്നുള്ളൂ??
    പിന്നെ പത്ത് രൂപ വെച്ചുള്ള ഉദാഹരണം...അതോക്കെ വളരെ മികച്ച ഒരിത് ആയിപ്പോയി..വല്ലാത്ത ജാതി...!!!
    ചുരുക്കത്തിൽ ഇല്ലാത്ത പല തരം എക്സിസ്റ്റൻസുകളെയൊക്കെ എണ്ണി തുടങ്ങിയിട്ട് ഇവർ ഇവിടെ ഇൻഫിനിറ്റ് റിഗ്രഷനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നത്..
    TIME-SPACE-ൽ മാത്രം ചിന്തിക്കാൻ പറ്റുന്ന തലച്ചോർ കൊണ്ടു അതിനു പുറത്തുണ്ടാകാൻ ചാന്സുള്ള ഒരു നെസസ്സറി എക്സിസ്റ്റൻസിനെ കുറിച് എന്ത് ഫിലോസഫി ഗയ്‌സ്..??ഫിലോസഫിയൊക്കെ തലച്ചോറിന്റെ പ്രോഡക്ട് ആയത് കൊണ്ട് തന്നെ അതും കൊണ്ടു ടൈം സ്പേസ് ബൗണ്ടറി ഒന്നും കടക്കാനാകില്ല..
    ഇനി അങ്ങിനെ ഒരു എക്സിസ്റ്റൻസ് ഉണ്ടെങ്കിൽ അതറിയണമെങ്കിൽ ആ എക്സിസ്റ്റൻസ് തന്നെ നമുക്ക് അറിയിച്ചു തരണം....
    അങ്ങിനെയുള്ള വല്ല അറിവും നമുക്കറിയാവുന്ന ഈ പൊസിബിൾ എക്സിസ്റ്റിങ് ലോകത്തു ലഭ്യമാണോ എന്നു അന്വേഷിക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ..
    അല്ലാതെയുള്ളതൊക്കെ വെറും ബൗദ്ധിക വ്യായാമങ്ങൾ മാത്രം...!!

    • @personalprofile1939
      @personalprofile1939 2 года назад +2

      പരസ്പരം depend ചെയ്യുന്ന എക്‌സിസ്റ്റൻസ് മാത്രം ഉണ്ടാവുക സാധ്യമല്ലലോ.. പരസ്പരം depend ചെയ്യുന്ന എല്ലാത്തിന്റെയും സെറ്റ് എടുത്താൽ അതും dependent ആയിരിക്കും കാരണം dependent ആണ് എന്ന് നമ്മൾ പറയുന്ന ഇൻഡിവിജുവല് ആയ എല്ലാത്തിനും ഉള്ള ഗുണങ്ങൾ അതിനും ഉണ്ട്. It could have been another way. So it is dependent on something else. അപ്പോൾ അവക്ക് depent ചെയ്യാൻ എന്തെങ്കിലും വേണമല്ലോ.. അത് നെസസറി ആവണം. dependent ആയാൽ പിന്നെ അതിനും depend ചെയ്യാൻ വേറെ ഒന്ന് വേണം. ഇനി അത് ഇൻഫിനിറ് ആയി പോയാൽ പോലും (ഇൻഫിനിറ്റി സാധ്യമാണ് എന്ന് നിങ്ങൾ വാദിച്ചാൽ - സാധ്യമാണ് എന്ന് എനിക്ക് അഭിപ്രായമില്ല); അത്തരം dependent ആയ എല്ലാത്തിന്റെയും സൂപ്പർ സെറ്റ് എടുത്താൽ അതും dependent ആവും. അത് നെസസറി ആവില്ല.
      ഇമ്പോസ്സിബിൾ എക്‌സിസ്റ്റൻസ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് അങ്ങനെ 'എക്‌സിസ്റ്റൻസ്' ഉണ്ട് എന്നല്ല. ഇല്ല എന്ന് തന്നെയാണ്. അഥവാ എക്‌സിസ്റ്റൻസ് എന്ന അവസ്ഥയെ ക്‌ളാസിഫൈ ചെയ്യുമ്പോൾ ചില എക്‌സിസ്റ്റൻസ് സാധ്യമല്ല എന്ന്. വട്ടത്തിലുള്ള ത്രികോണം ഇമ്പോസ്സിബിൾ to എക്സിസ്റ് ആണ്. അതാണ് ഇമ്പോസ്സിബിൾ എക്‌സിസ്റ്റൻസ് എന്ന് ഉദ്ദേശിച്ചത്. It's just semantic things.
      You Said: "ഇനി അങ്ങിനെ ഒരു എക്സിസ്റ്റൻസ് ഉണ്ടെങ്കിൽ അതറിയണമെങ്കിൽ ആ എക്സിസ്റ്റൻസ് തന്നെ നമുക്ക് അറിയിച്ചു തരണം....
      അങ്ങിനെയുള്ള വല്ല അറിവും നമുക്കറിയാവുന്ന ഈ പൊസിബിൾ എക്സിസ്റ്റിങ് ലോകത്തു ലഭ്യമാണോ എന്നു അന്വേഷിക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ..
      അല്ലാതെയുള്ളതൊക്കെ വെറും ബൗദ്ധിക വ്യായാമങ്ങൾ മാത്രം...!!"
      I say: ആ എക്‌സിസ്റ്റൻസിനെ കുറിച്ച് ഉണ്ട് എന്നറിയാവുന്ന രൂപത്തിൽ തന്നെയാണ് താങ്കളുടെ logic & intution ഉള്ളത്. ചില താൽക്കാലിക ലൗകിക താല്പര്യങ്ങൾക്ക് വേണ്ടി താങ്കൾ അത് നിഷേധിക്കുന്നു എന്നേയുള്ളൂ..അതിനു പുറമെ വഹ്യ് എന്ന രൂപത്തിലും ആ അസ്തിത്വത്തിൽ നിന്നുള്ള അറിവ് നമുക്കെത്തുന്നു.

    • @nazeelav4229
      @nazeelav4229 2 года назад +1

      @@personalprofile1939 ബ്രോ,പരസ്പരം depend ചെയ്യുന്ന എല്ലാത്തിന്റെയും സെറ്റ് എന്നത് ഒരു infinite സെറ്റ് അല്ലേ..???
      ആ infiniteness തന്നെയല്ലേ നമ്മുടെ മുന്നിലുള്ള പ്രശ്നം...??!!!
      അങ്ങിനെ ഒരു ഇൻഫിനിട് സെറ്റ് മാത്രമാണ് നമുക്ക് മുമ്പിലായി ആകെ ഉള്ളു എന്നതാണ് ഞാൻ ഉദ്ദേശിച്ചത്.
      അതിൽ ഏതൊന്നിനെ എടുത്താലും ഒന്നിന് മറ്റൊന്ന് necessary ആകുന്ന രീതിയിൽ മാത്രം നാം കണ്ടു പരിചയിച്ചത് കൊണ്ട് ,എന്തെങ്കിലും ഒന്ന് കാരണമാവാതെ മറ്റൊന്നിന് ഉണ്ടാവാൻ പറ്റില്ല എന്ന ഒരു തോന്നൽ നമ്മുടെ ബ്രെയിൻ ഉണ്ടാക്കുന്നു.കാരണത്തിന്റെ കാരണം തേടി അനന്തമായി സമയത്തിലൂടെ പിന്നോട്ടു പോകാനും നമ്മുടെ ലിമിറ്റഡ് ബ്രയിനിന് പറ്റുന്നില്ല..
      അവിടെ കാരണം ആവശ്യമില്ലാത്ത ദൈവം കടന്നു വരുന്നു...
      എന്തു കൊണ്ടാണ് നമ്മുടെ തലച്ചോർ ദൈവത്തിന്റെ കാരണം തേടി പുറകോട്ട് പോകാത്തത്..???
      because ദൈവം by definition causeless/ independent/necessary ഇതൊക്കെ ആണ്.അപ്പൊ പിന്നെ അവിടെ നേരത്തെ പറഞ്ഞ dependency ഒന്നും എടുത്തു കേറി പോകേണ്ടി വരുന്നില്ല..
      ദൈവത്തിൽ നമ്മൾ ആദ്യം തന്നെ ആരോപിക്കുകയാണ്..അതായത് ദൈവം uncaused cause ആണെന്ന്.അവിടുന്നു പുറകോട്ടു സമയത്തിൽ വിശ്വാസിക്ക് സഞ്ചരിക്കണ്ട..അവിടെ ഫുൾ സ്റ്റോപ്പിടുകയാണ്..കാരണത്തിന്റെ കാരണം തേടിയുള്ള അവന്റെ യമണ്ഡൻ യാത്ര അവിടെ അവസാനിപ്പിക്കുകയാണ്.
      without satisfying his same relentless logic...!!!!!
      ചുരുക്കി പറഞ്ഞാൽ ഇങ്ങിനെയുള്ള ഫിലോസഫിക്കൽ ആർഗമെന്റ്‌സ് ഒക്കെ a kind of റിവേഴ്സ് theorems ആണ്..ദൈവം ഉണ്ട് എന്നും ദൈവം എന്താണ് എന്നും already ഉള്ള വിശ്വാസത്തിലേക് അല്ലെങ്കി ആഗ്രഹത്തിലേക്കു എത്തിക്കുവാനുള്ള premises സെറ്റ് ചെയ്യുന്നു....and finally ends it up somewhat like- HENCE LHS=RHS..!!
      ദൈവം നല്കിയതാണേലും പരിണാമത്തിലൂടെ കിട്ടിയതാണേലും ഹ്യൂമൻ ബ്രെയിൻ ലിമിറ്റഡ് ആയിരിക്കാതെ വഴിയില്ല..
      അതു പോലെ ദൈവം സമയത്തിനും സ്ഥലത്തിനും പുറത്താവേണ്ടത് നിർബന്ധമാണ്..അതായത് സമയവും സ്ഥലവും ദൈവത്തിന്റെ ഒരു സൃഷ്ടി ആയിരിക്കേണ്ടതുണ്ട്...!!!
      അങ്ങിനെ അല്ലെങ്കിൽ ദൈവം എങ്ങിനെ ഉണ്ടായി?ദൈവത്തിന്റെ മുമ്പ് എന്ത്‌? ദൈവം എവിടെയാണ് ?എന്നിങ്ങനെയുള്ള ചോദ്യങ്ങൾ കടന്ന് വരും. ഒരു ദൈവ വിശ്വാസിക്കും സമയവും സ്ഥലവും ഇല്ലാത്ത ഒരു അവസ്ഥയെ അവന്റെ തലച്ചോർ കൊണ്ട് സങ്കൽപ്പിക്കാൻ സാധിക്കില്ല.
      മനുഷ്യ തലച്ചോർപരിണാമത്തിലൂടെ ആണെന്ന് വിശ്വസിക്കുന്നവരുടെ അവസ്ഥയും ഇതു തന്നെയാണ്. ഇപ്പൊ നിലനിൽക്കുന്ന ബിഗ്ബാങ് തിയറിയിലും "ബിഗ് ബാംങ്ന് മുമ്പ് എന്ത്" എന്ന ചോദ്യം വൻ മണ്ടത്തരമാണ് എന്നാണ് .സമയവും സ്ഥലവും അവിടെ തുടങ്ങുന്നു എന്നാണ്."അതിനു മുമ്പ്...." എന്നു ചോദിച്ചു തുടങ്ങാൻ തന്നെ പാടില്ല എന്ന് ചുരുക്കം.അങ്ങിനെ assume ചെയ്തു കൊണ്ട് മാത്രമേ അവർക്കു പോലും ഒരു പ്രപഞ്ചോല്പത്തി തിയറി മുന്നോട്ട് വെക്കാൻ പറ്റുന്നുള്ളൂ..
      ചുരുക്കി പറഞ്ഞാൽ "ബിഗ് ബാംഗ്" ആയാലും "ദൈവ സൃഷ്ടി" ആയാലും..
      ഒന്നുകിൽ സമയവും സ്ഥലവും ഇല്ലാത്ത ഒരു അവസ്ഥ രണ്ടിന്റെയും beyond ആയി നിലനില്കേണ്ടതുണ്ട്...!!
      അല്ലെങ്കിൽ infiniteness...!!
      ഇതു രണ്ടായാലും നമ്മുടെ ഇത്തിരിപ്പോന്ന തലച്ചോറിന് അപ്രാപ്യമാണ്..
      ആ ഒരു no man's land ലേക്കാണ് ഈ വക dependency/necessary ഫിലൊസഫി stuffs ഒക്കെ ആയി കേറി പോകുന്നത്...!!!

    • @fourdebates6653
      @fourdebates6653 2 года назад +1

      @@nazeelav4229 ദൈവം ഉണ്ടാവരുത് എന്നൊരു വാശി മാത്രമാണ് താങ്കളിൽ കാണുന്നത്. അതിനു പകരം യുക്തിപരമായ തീർപ്പുകൾ എന്തായാലും അംഗീകരിക്കും എന്ന് ചിന്തിക്കൂ..
      ഹ്യൂമൻ ബ്രെയിൻ ലിമിറ്റഡ് ആണെങ്കിൽ പിന്നെ അത് വെച്ചിട്ടു താങ്കൾ ഈ വാദിക്കുന്നതിൽ എന്തർത്ഥം? താങ്കളുടെ ഈ വാദങ്ങൾ എല്ലാം ആ പരിമിതി ഉള്ളതല്ലേ..? YOU ARE SELF REFUTING !!
      You said: "അങ്ങിനെ ഒരു ഇൻഫിനിട് സെറ്റ് മാത്രമാണ് നമുക്ക് മുമ്പിലായി ആകെ ഉള്ളു എന്നതാണ് ഞാൻ ഉദ്ദേശിച്ചത്."
      പക്ഷെ ആ ഇനിഫിനിറ് സെറ്റും DEPENDEND ആണല്ലോ.. കാരണം അതിനു മറ്റൊരു രൂപത്തിലും ആവാം. മറ്റൊരു രൂപത്തിൽ ആയാലും ലോജിക്കൽ കോണ്ട്രാഡിക്ഷന് വരുന്നില്ല. അതിനാൽ തന്നെ അത് DEPENDEND ആണ്. അപ്പോൾ ഒരു നെസസറി ബീയിങ് ഉണ്ടാവാൻ അനിവാര്യമാണ്. അതാണ് യുക്തിപരമായ കൺക്ലൂഷൻ.

    • @nazeelav4229
      @nazeelav4229 2 года назад

      @@fourdebates6653 നമ്മൾ അല്ലാത്ത ഒന്നായി നമ്മളെ മറ്റുള്ളവർ ജഡ്ജ് ചെയ്യുമ്പോ വലിയ സങ്കടം ആണ്...ഇസ്ലാം സത്യമാകണേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് മുന്നോട്ട് പോകുന്ന ഒരാളാണ് ഞാൻ...അത് പോട്ടെ,
      അറിയാനും ചിന്തിക്കാനും നാം ഉപയോഗിക്കുന്ന,സ്ഥലകാലത്തിൽ നിലനിൽക്കുന്ന,നമ്മുടെ തലച്ചോറിൻ്റെ പരിധി അറിഞ്ഞു കൊണ്ട് നമ്മുടെ ചിന്തകൾക്കും തീർച്ചയായും പരിധി ഉണ്ടെന്ന് മനസ്സിലാക്കുന്നത് എങ്ങനെയാണ് സെൽഫ് refuting ആകുന്നത്...!!!!??
      ഇവിടെ ഇൻഫിനിട് സെറ്റ് എന്നത് ഒന്ന് മറ്റൊന്നിനെ ആശ്രയിച്ച് എന്ന രീതിയിൽ അനന്തമായി പിന്നോട്ട് പോകുന്ന കാര്യ കാരണങ്ങൾ അല്ലേ..??
      നമ്മുടെ ബ്രൈനിന് സമയത്തിൽ പുറകോട്ടു പോയി അനന്തതയെ break ചെയ്യാൻ പറ്റുമോ..??
      അത് സാധിക്കാത്തത് കൊണ്ട് തന്നെയല്ലേ അതിനെ "ഇൻഫിനിറ്റി" എന്ന പേരിട്ട് വിളിക്കുന്നത്...??
      അപ്പോ അതിലെ "ഇൻഫിനിറ്റി" യെ ഇടക്ക് വെച്ച് എങ്ങിനെ മുറിച്ചെടുക്കാൻ പറ്റും...???
      എന്നിട്ട് മുറിച്ചെടുത്തത് മുഴുവനും dependent ആണെന്ന് പറയുന്നതിൽ എന്തർത്ഥം ആണുള്ളത്...???
      പിന്നെ dependent ആണെന്നത് കൊണ്ട് എല്ലാം മറ്റൊരു രീതിയിൽ ആകാനുള്ള possibility ഉണ്ടായിരുന്നു എന്നത് ശെരി തന്നെ.. എന്നാൽ അതിൽ നിന്നും ഒരു necassary being ൻ്റെ അനിവാര്യതയെ എങ്ങിനെയാണ് കണ്ടെത്തുന്നത് എന്നത് മനസ്സിലാകുന്നില്ല...!!!!??

    • @fourdebates6653
      @fourdebates6653 2 года назад +3

      @@nazeelav4229 SORRY FOR BEING JUDGEMENTAL.
      ഇൻഫിനിറ്റിയെ നമുക്ക് മനസ്സിലാകാത്തത് കൊണ്ട് ബ്രെക് ചെയ്യണമെന്നല്ല എന്റെ വാദം. താങ്കൾ അറിഞ്ഞോ അറിയാതെയോ STRAWMAN ചെയ്യുന്നു.
      അനന്തമായ DEPENDENCY യുക്തിപരമായി തന്നെ അസാധ്യമാണ് എന്നതാണ് പോയന്റ്.
      മറ്റൊരു രീതിയിൽ ആകാൻ സാധ്യതയുള്ള കാര്യങ്ങൾ DEPENDENT ആയ കാര്യങ്ങൾ എല്ലാം എന്തിനെയൊക്കെയോ DEPENDENT ചെയ്യുന്നു. അങ്ങനെ ഒന്ന് ഒന്നിനെ DEPENDENT ചെയ്തു പോകുന്ന അവസ്ഥ തുടർന്ന് പോകുന്നു.
      1. ഒന്നുകിൽ അത് ഒരിടത്തു നിൽക്കണം. ആ നിൽക്കുന്ന അസ്തിത്വം മറ്റൊന്നിനെയും DEPENDENT ചെയ്യില്ല (അത് കൊണ്ടാണല്ലോ DEPENDENT ചെയ്ത് അവിടെ നിന്നതു) - അതിനാൽ അത് നെസസറി(ഒന്നിനെയും DEPENDENT ചെയ്യാത്ത) ബീയിങ് ആണ്.
      2. അല്ലെങ്കിൽ (for the sake of argument) ആ അവസ്ഥ തുടർന്ന് അനന്തമായി പോകണം(ഇൻഫിനിറ് രേഗറേഷൻ). എന്നാൽ ഈ ഓപ്‌ഷൻ യുക്തിപരമായി സാധ്യമല്ല.
      എ) ഇനിഫിനിറ് രേഗറേഷൻ എന്നത് യുക്തിപരമായി സാധ്യമല്ല..
      ബി) മറ്റൊരു അപ്രോച് എടുത്താൽ - ഇവിടെ അനന്തമായ ചെയിൻ ഉണ്ടെങ്കിൽ ആ ചെയിൻ മൊത്തത്തിൽ DEPENDENT ആണ്. കാരണം ആ ചെയിൻ അതിലുള്ള ഓരോ കണ്ണിനെയും ഡിഫൻഡ് ചെയ്യുന്നുണ്ടല്ലോ.. ഓരോ കണ്ണിയും മറ്റൊരു രൂപത്തിൽ ആയിരുന്നു എങ്കിൽ ആ ചെയിൻ മൊത്തത്തിൽ മറ്റൊരു രൂപത്തിൽ ആയിരുന്നു എന്ന് പറയാനും പറ്റുമല്ലോ.. അപ്പോൾ ഇൻഫിനിറ്റി അംഗീകരിച്ചു കൊടുത്താൽ പോലും ആ ഇനിഫിനിറ് ചെയിൻ മറ്റൊന്നിൽ DEPENDENT ആണ് എന്ന് വരുന്നു. അപ്പോൾ അത് ഒരു DEPENDENT അല്ലാത്ത അസ്തിത്വത്തിൽ വന്നു നിൽക്കുന്നു. (അതിലും ഇൻഫിനിറ്റി ഇടാൻ ശ്രമിച്ചാലോ? മുകളിലെ അതെ അർജുമെൻറ് കൊണ്ട് അതിനെയും നേരിടാം) - അപ്പോൾ ഒരു അസ്തിത്വത്തിൽ ആ ഡിഫന്ഡന്സി സ്റ്റോപ്പ് ചെയ്യും.. ആ അസ്തിത്വം മറ്റൊന്നിൽ DEPENDENT ചെയ്യുന്നില്ല എന്നാണു ആ പറഞ്ഞതിന്റെ മറ്റൊരു അർഥം. മറ്റൊന്നിൽ DEPEND ചെയ്യാത്ത ഒന്നിനെ നെസസറി അസ്തിത്വം എന്ന് പറയാം.

  • @ameenahsan3486
    @ameenahsan3486 3 года назад +14

    👍👍👍

  • @mohammedhanan4811
    @mohammedhanan4811 3 года назад +12

    Korch wait cheyyipichu.

  • @navaskaichery4528
    @navaskaichery4528 3 года назад +9

    അല്‍ ഹംദു ലില്ലാഹ്..

  • @amcenigmaticmechanicaledit430
    @amcenigmaticmechanicaledit430 3 года назад +2

    ആരാധന എന്ന വിഷയത്തില്‍ സംസാരിച്ച ജൗഹര്‍ സമാന്റെ ഭാഗം മാത്രം ബോറും ബാലിശവുമായ് തോന്നി ഒട്ടും ബുദ്ധിപരവും ലോജിക്കുമില്ലാത്ത രീതിയിലാണ് ആ വിഷയത്തെ അദ്ദേഹം കൈകാര്യം ചെയ്തത് ഇതുപോലെയുള്ളവര്‍ ഇത്തരം ചര്‍ച്ചകളില്‍ എങ്ങനെ വന്നു എന്നത് അത്ഭുതകരവും അതേ സമയം ചര്‍ച്ചയുടെ അന്തസത്തയ്ക്ക് ക്ഷതമേല്‍ക്കുന്നതുമായ കാര്യമാണ്
    ഇനി ശ്രദ്ധിക്കുക.!
    ബാക്കിയെല്ലാവരും നന്നായ് തന്നെ അവതരിപ്പിച്ചു, അറിവുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു.!
    ഏകമായ ഒരു അസ്ഥിത്വം സര്‍വ്വപ്രപഞ്ച ചരാചരവും നിയന്ത്രിച്ച് അനന്തമായ് നിലകൊള്ളുന്നു എന്ന വസ്തുത ലോജിക്കലായ് തന്നെ മനസിലാക്കാന്‍ പറ്റി.

    • @personalprofile1939
      @personalprofile1939 3 года назад +2

      ആരാധന മനുഷ്യന്റെ പ്രകൃതിയുടെ ഭാഗമാണ് എന്നത് യുക്തിപരമായി തന്നെ സമർത്ഥിക്കാൻ കഴിയും. അദ്ദേഹം പറഞ്ഞതിനെ മനസ്സിലാക്കുന്നതിൽ വന്ന പ്രശ്നമാവാം.

    • @amcenigmaticmechanicaledit430
      @amcenigmaticmechanicaledit430 3 года назад

      @@personalprofile1939 🤔

  • @credente1430
    @credente1430 3 года назад +8

    🔥🔥🔥

  • @Izananstore
    @Izananstore 3 года назад +13

    😍😍

  • @Shajahanhajauploads
    @Shajahanhajauploads 3 года назад +8

    👏🏿👏🏿👏🏿👏🏿👏🏿👏🏿

  • @user-Thinks
    @user-Thinks 3 года назад +16

    💕🤗💕🤗💕

  • @nazeebnasi8568
    @nazeebnasi8568 3 года назад +6

    അത് മാത്രം അല്ല ഖുറാനിൽ നബി (s) മയെ അള്ളാഹു തിരുത്തുന്നുണ്ട് അബസ vathavalla എന്ന് പറഞ്ഞു ഒരു സൂറത്ത് തന്നേ ഉണ്ട് നബിയെ നിങ്ങൾ നെറ്റി ചുളിങ്ങിയത് ശരി ആയില്ലേ നബിയെ എന്ന് പറഞ്ഞു സൂറത്ത് ഉണ്ട് അതുപോലെ നബിയെ നിങ്ങൾ രാത്രിയുടെ പകുതി ഭാഗവും നിന്ന് നിസ്കരിക്കണം നബിയെ എന്ന് പറഞ് ഒരു ആയത് ഉണ്ട് ഖുർആൻ നബി (s) സ്വന്തം ആയി ഉണ്ടാക്കിയത് ആണെങ്കിൽ ഈ വചനം എങനെ ഖുറാനിൽ വന്നത്?

  • @thanseerfthanseer8824
    @thanseerfthanseer8824 3 года назад +11

    💔

  • @nOnAmE-xw2ir
    @nOnAmE-xw2ir 3 года назад +7

    Jamidhaye invite cheyyu pls

  • @aslahsha5213
    @aslahsha5213 3 года назад +9

    💯👍

  • @peringarasankaran5086
    @peringarasankaran5086 3 года назад +1

    ഈ വാദം താല്കാലികമായി അംഗീകരിച്ചുകൊണ്ടുതന്നെ നിര്‍ദ്ധാരണഫലത്തെ വിശ്ളേഷണാം ചെയ്ത് പരിശോധിക്കാം. കാര്യവസ്തുവിന് പൂര്‍വ്വം കാരണമുണ്ടായിരിക്കണം. കാരണാഭാവം കാര്യാഭാവം തന്നെ. കാര്യത്തിന് ആദികാരണമായി ഒരു സ്വതന്ത്രകാരണവസ്തു ഉണ്ടായിരിക്കണമെന്ന് നിശ്ചയിച്ചാല്‍ ആ വസ്തുസ്വരൂപം എന്തായിരിക്കും?
    കര്യോല്‍പ്പാദനത്തിന് മുഖ്യ കാരണങ്ങള്‍, ഉപാദാനം, സഹകാരി, നിമിത്തം എന്നിങ്ങനെ ത്രിവിധം. കാര്യോല്‍പ്പാദനത്തിനു ശേഷവും കാര്യത്തില്‍ നിര്‍ലീനമായിരിക്കുന്ന കാരണങ്ങളാണ് ഉപാദാനകാരണം. ഇതാണ് കാര്യത്തിന്‍റെ അസ്തിത്വ കാരണം. സ്വര്‍ണ്ണം, ആഭരണങ്ങള്‍ക്ക് ഉപാദാനം. സ്വര്‍ണ്ണംകൊണ്ട് ആഭരണം നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉപാധികളാണ്, നിര്‍മ്മാണ സാമഗ്രികളാണ്, സഹകാരി കാരണം. സഹകാരികാരണങ്ങളെ ഉപാധിയാക്കി, ഉപാദാനങ്ങളെക്കൊണ്ട്, കാര്യത്തെ നിര്‍മ്മിക്കുന്നതാരോ അവന്‍, (അവള്‍, അത്) നിമിത്തകാരണം. ഉപാദാനകാരണം തന്നെ പരിണാമി, വിവര്‍ത്തം എന്നിങ്ങനെ രണ്ടുവിധം. പരിണമിച്ച് കാര്യമാകുന്നത് പരിണാമി. സ്വന്തം അസ്തിത്വത്തെ നിലനിര്‍ത്തിക്കൊണ്ട് മറ്റൊന്നിന് അധിഷ്ഠാനമാകുന്നത് വിവര്‍ത്തം. തൈരിനെ സംബന്ധിച്ച് പാല്, പരിണാമോപാദാനകാരണം. രജ്ജൂസര്‍പ്പഭ്രമദര്‍ശനത്തില്‍, രജ്ജു, ദൃശ്യമാകുന്ന സര്‍പ്പത്തിന് വിവര്‍ത്തോപാദാനകാരണം.
    ഇതില്‍ ഏതുകാരണമായിരിക്കും മേല്‍ സമര്‍ത്ഥിക്കപ്പെട്ട, ദൈവമെന്ന് കല്‍പ്പിക്കപ്പെടുന്ന സ്വതന്ത്രകാരണം? കാര്യം ഏതുമായിരിക്കട്ടെ, അത് സ്വതന്ത്രമാണെന്നാണ് നിരൂപണം. സ്വതന്ത്രമെന്ന് പറയുമ്പോള്‍, എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളത് എന്നര്‍ത്ഥമല്ല, ത്രൈകാലിക അബാധിത്വമുള്ളത് എന്ന് ഗ്രഹിക്കണം. ഏതിനാലും ബാധിക്കപ്പെടാത്ത, ഏകമായ, സത്യമായ, നിത്യമായ ഈ വസ്തുവാണ്, പ്രപഞ്ചസൃഷ്ടിക്ക് കാരണമായ ദൈവമെന്ന് വാദവ്യവഹാരംകൊണ്ട് പ്രൂവ് ചെയ്യപ്പെട്ടത്, എന്ന് അവകാശപ്പെടുമ്പോള്‍, പൂര്‍വ്വപക്ഷമുന്നയിക്കുന്ന സന്ദേഹങ്ങള്‍ക്ക് ഉചിതമായ സമാധാനം നിര്‍ദ്ദേശിക്കുക സൈദ്ധാന്തികരുടെ ബാദ്ധ്യതയാണ്. ഈ പദാര്‍ത്ഥത്തെ,
    .
    1) പരിണാമി ഉപാദാനകാരണമായി കല്‍പ്പിച്ചാല്‍, അബാധിതവും അപരിണാമിയുമായ ഈ സത്യവസ്തു, ഏതെങ്കിലും കാര്യത്തിന് കാരണമാകുന്നതെങ്ങിനെ? പരിണമിക്കുന്നുവെങ്കില്‍ അബാധിതത്വം, നിത്യത്വം, സത്യത്വം തുടങ്ങിയ വിശേഷണങ്ങള്‍ നിരര്‍ത്ഥകരമാകും.
    2) വിവര്‍ത്തോപാദാനമായി, അധിഷ്ഠാനമാത്രമായി നിലനില്‍ക്കുന്നതാണ് ഈ വസ്തുവെങ്കില്‍, കാണപ്പെടുന്ന, അനുഭവപ്പെടുന്ന, ദൃശ്യപ്രപഞ്ചം അവാസ്തവികദൃശ്യം മാത്രമാകുമെന്ന ദോഷത്തെ നിവാരണം ചെയ്യുന്നതെങ്ങിനെ?
    3) നിമിത്തകാരണമാണെങ്കില്‍, ഉപാദാനകാരണം എന്തായിരുന്നിരിക്കണം? അതെങ്ങിനെ സംസിദ്ധമായി? കാര്യം ഉല്‍പ്പന്നമായതിനുശേഷം, കാര്യത്തിന് നിമിത്തകാരണത്തെ ആശ്രയിക്കാതെത്തന്നെ സ്ഥിതിചെയ്യാനാവുമെന്നതിനാല്‍, ആദികാരണവും, ഉല്‍പ്പന്നമായ കാര്യവും തമ്മില്‍, ശേഷം എന്ത് സംബന്ധമാണുണ്ടായിരിക്കുക? നെയ്ത്തുകാരന്‍റെ അഭാവത്തില്‍ വസ്ത്രവും, കുലാലന്‍റെ അഭാവത്തില്‍ കുടവും നിലനില്‍ക്കുന്നുവല്ലൊ.
    4) ഉപാദാന കാരണവും കര്‍തൃത്വകാരണവും ചേര്‍ന്ന ഒന്നാണ് ഈ ആദികാരണമെന്ന് നിശ്ചയിച്ചാല്‍, അതിന്‍റെ ഒരംശം പ്രപഞ്ചമായി പരിണമിക്കുന്നതും, ശേഷം അംശം അപരിണാമിയായി നിലനില്‍ക്കുമെന്നും സമ്മതിക്കേണ്ടിവരുന്നു. കോഴിയുടെ അര്‍ദ്ധഭാഗം കറിവെക്കുന്നതിനും, ബാക്കി അര്‍ദ്ധം മുട്ടയിടുന്നതിനുമായി നീക്കിവെക്കുന്നതു പോലെ പരിഹാസ്യമാകും ഈ ന്യായം. ഏകമാണെന്ന് സമര്‍ത്ഥിക്കപ്പെട്ട ഈ വസ്തു അപരിഛിന്നമാണെന്നത് വിസ്മരിച്ചുകൂട.

    ഇവ പ്രധാന പ്രശ്നങ്ങളാണ്. ഉപപ്രധാനങ്ങള്‍ അനവധിയാണ്; പ്രപഞ്ചസൃഷ്ടിപോലും ചോദ്യം ചെയ്യപ്പെട്ടേക്കാം. ///നമസ്തെ///

    • @personalprofile1939
      @personalprofile1939 3 года назад +9

      നിമിത്തകാരണം മാത്രമായി കൊണ്ട് ഉപാദാനം, സഹകാരി എന്നിവ ആവശ്യമില്ലാതെ തന്നെ ആകാമല്ലോ.
      സഹകാരി എന്നതും ഉപാദാനം എന്നതും ദൈവത്തെ സംബന്ധിച്ച് ഉണ്ടാവുക സാധ്യമല്ല; കാരണം നമ്മുടെ വാദം തന്നെ ആശ്രിതത്വം(dependency/contingency) ഉള്ള പ്രപഞ്ചത്തിന് ആശ്രിതത്വം(dependency/contingency) ഇല്ലാത്ത അനിവാര്യ അസ്തിത്വം(Necessary Existance) ഉള്ള ഒരു കാരണം വേണമെന്നാണ്. സഹകാരി എന്നതും ഉപാദാനം എന്നിവ രണ്ടും മറ്റൊന്നിനെ ആശ്രയിക്കലാണ്.
      അതിനാൽ തന്നെ താങ്കൾ ഉന്നയിച്ച പ്രശ്നം നിലനിൽക്കുന്നതല്ല.

    • @personalprofile1939
      @personalprofile1939 6 месяцев назад

      ​@@HariKrishnanK-gv8lx prove it

  • @rashiqueibnrazak8058
    @rashiqueibnrazak8058 3 года назад +8

    ❤🥰

  • @maqboolswalihswalih7704
    @maqboolswalihswalih7704 3 года назад +2

    👌👌👍👍

  • @safwannisami1118
    @safwannisami1118 3 года назад +4

    ✅✅✅✅🌹🌹🌹♥♥♥♥♥♥👍👍👍👍👍👍

  • @jaseelmuhammed1484
    @jaseelmuhammed1484 3 года назад +10

    ❤️

  • @iamyourbrook4281
    @iamyourbrook4281 Год назад

    *Prophet Muhammad (s)♥️The Real Hero.*
    ♦️ആരാണ് മുഹമ്മദ് നബി (സ)?
    അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
    👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി..
    🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
    മുഹമ്മദ് നബിയെ (സ)❤ആണ്.
    അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
    Rank no 1 - Muhammad - c. 570-632 .
    *Occupation
    Secular and Religious leader.
    *Influence
    The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
    (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊
    🔰2) who is the greatest man in the world ?
    who is the best man in the world ?
    എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
    🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ
    JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌
    മുഹമ്മദ് നബിയാണ് (സ) എന്നാണ്.
    🔰4) ഇത് പോലെ
    Who is greatest law giver of all time??
    American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
    🔰5) അറിയുമോ ,
    Who Is the First Anti-Racist In The World ?
    അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ).
    ഈ വിഷയകമായ് Dr. Craig Considine
    പറയുന്നത് You Tubeൽ ഉണ്ട് ,
    പോയി നോക്കി കാണൂ.
    The humanity of Muhammad -
    A Christian view എന്ന പേരിൽ ഇദ്ദേഹം
    ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
    🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര്
    എന്താണെന്നറിയാമോ , അതും
    ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
    🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്.
    🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ
    പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
    🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്.
    അതാണ് തിരുനബി (സ).❤️
    🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്.
    👉 John William Draper (d. 1882),
    an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും ,
    👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)ലും 1:126-27.)ഇത് വ്യക്തമാക്കുന്നു.
    ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
    കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന ,
    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി
    ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ
    ഭൂലോകത്തെ നാല് ദിക്കിലുമുള്ള
    1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
    (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു
    Real Heroയും ഇല്ല.❤️അന്നേരമാണ്
    ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂
    അവന്മാരുടെ സർട്ടിഫിക്കറ്റിലാണ്
    ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂

  • @sadikhhindhana2014
    @sadikhhindhana2014 2 года назад

    സ്റ്റെപ് 2...
    بل الله مثل الاعلى..
    മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയാണെങ്കിലും ഒന്ന് കൂടി സൂക്ഷ്മത പുലർത്തണം എന്ന് അഭ്യർത്ഥിക്കുന്നു..

    • @fourdebates6653
      @fourdebates6653 2 года назад

      ഒന്ന് കൂടി വിശദീകരിക്കൂ..

  • @absalkjr
    @absalkjr 6 месяцев назад

    20:20

  • @farhadfighter165
    @farhadfighter165 Год назад +1

    👍♥️😍💪💪💪

  • @585810010058
    @585810010058 8 месяцев назад

    Pavam daivam debate nadathi theliyichu kodthu🎉😢😢😢

    • @personalprofile1939
      @personalprofile1939 5 месяцев назад

      തെളിവ് എല്ലാം നിഷേധിച്ചു അന്ധവിശ്വാസി ആയി തുടരുന്ന നീയല്ലേ സഹതാപത്തിനു അർഹൻ...

    • @muhammednabhan3785
      @muhammednabhan3785 3 месяца назад +2

      Appol theliyichu enn sammadhichallo🎉

    • @sabadmuhammed9769
      @sabadmuhammed9769 3 месяца назад

      Evarude vijaran daiwam endo Superman aanene😂

    • @personalprofile1939
      @personalprofile1939 3 месяца назад

      @@sabadmuhammed9769 സൂപ്പർ മാൻ അല്ല, ഇവരുടെ വിചാരം ദൈവം എന്നാൽ കുപ്പിയിൽ അടച്ച ഭൂതം ആണെന്നാണ്.. നിരീശ്വരവാദികൾക്ക് തോന്നുമ്പോൾ അത് പോലെ ചെയ്തു കൊടുക്കണം എന്നാലേ ദൈവത്തെ അംഗീകരിക്കൂ.... പോയി പണി നോക്കൂ.. സത്യം തെളി നീര് പോലെ വ്യക്തമാണ്... സൗകര്യം ഉണ്ടേൽ അംഗീകരിച്ചാൽ മതി.. ബാക്കി പരലോകത്തു വെച്ച് കാണാം. അത്ര തന്നെ.....

  • @aveens2172
    @aveens2172 Год назад

    Is the existence of god a self evident truth..?
    "_In epistemology (theory of knowledge), a self-evident *proposition is a proposition* that is known to be true by understanding its meaning without proof,[citation needed] and/or by ordinary human reason._"
    God as explained by religious Scriptures cannot be a self evident truth..if it needs an explanation..through texts, because a self evident truth, is self evident, like a burn from a fire, or pain from a wound. If idea of a God is self evident..then tht idea wld be universal and no two opinions wld have to exist regarding the existence.. Jus as the speaker proposes.. If he got a cellphone and in only a scenario in which the thing he has a self evident possession of self evident cell phone is when the possession of something is proven.. And then also only the possession of something is the self evident truth..not the claim the he possesses a cellphone..if the claim of possession have been emerged as a self evident truth..we have to assess the thing whether it is a cellphone or not.. And only if it is a cellphone his claim is self evident. Suppose he claims tht i have a device which can be used to contact a far away person jus like a cellphone does and hence it is a self evident truth tht it is a cellphone, tht position cant be considered as a self evident truth...because a walkie also does the same
    So a self evident truth can also be a self evident truth, if it does not have any kind of ambiguity, And hence God definitely isnt a self evident truth

  • @vishnuv2734
    @vishnuv2734 Год назад

    കന്റീജൻസി വാദം അല്ലെങ്കിൽ ഡിപെൻഡൻസി വാദം തെറ്റാണ് എന്ന് തെളിയിച്ചു തന്നാൽ അത് accept ചെയ്യുമോ?

    • @personalprofile1939
      @personalprofile1939 Год назад

      തെളിയിക്ക് ആദ്യം..

    • @personalprofile1939
      @personalprofile1939 6 месяцев назад

      ​@@HariKrishnanK-gv8lx bro അന്ധവിശ്വാസം ഒഴിവാക്കൂ

    • @personalprofile1939
      @personalprofile1939 5 месяцев назад

      @@HariKrishnanK-gv8lx താങ്കൾ അന്ധവിശ്വാസി ആണ് എന്നത് എന്റെ കുറ്റമല്ല..

    • @Abdul-ib7ch
      @Abdul-ib7ch 3 месяца назад

      തെളിവ് എവിടെ?

  • @abdullatheef6710
    @abdullatheef6710 3 года назад +3

    മാജിക്‌ അല്ല black മാജിക്‌ (സിഹ്ർ ) കാരൻ

  • @hashimhashim964
    @hashimhashim964 3 года назад +1

    Ningal ellaavarum american malayaalikalano....?.....edo njangal kelkunnavar malayaslikala ith america alla.....mlayaalathil samsarikumenkil kelkaan nannasyirikum.....🙏

  • @s9jaf
    @s9jaf Год назад

    10രൂപ കൊടുത്ത ആൾക്ക് 10രൂപ എവിടുന്ന് കിട്ടി.. അയാൾ പ്രിന്റ്‌ ചെയ്ത് കൊടുത്തതാവും

    • @personalprofile1939
      @personalprofile1939 Год назад

      പത്തു രൂപ കയ്യിലുള്ള ആൾക്കേ കൊടുക്കാൻ കഴിയൂ.. പ്രിന്റ് ചെയ്താലും അല്ലേലും..

    • @s9jaf
      @s9jaf Год назад

      @@personalprofile1939 അതെവിടുന്ന് കിട്ടി

    • @personalprofile1939
      @personalprofile1939 Год назад +1

      @@s9jaf സ്വയം പ്രിന്റ് ചെയ്തത്...
      ആരും പ്രിന്റ് ചെയ്യാതെ കാലകാലം കൈമാറ്റം ചെയ്യുന്ന പത്തു രൂപ എങ്ങനെ ഉണ്ടാവും?

    • @s9jaf
      @s9jaf Год назад

      @@personalprofile1939 സ്വയം ഉണ്ടാവുക എന്നത് യുക്തി പരമാണോ

    • @personalprofile1939
      @personalprofile1939 Год назад +2

      @@s9jaf സ്വയം ഉണ്ടായിട്ടില്ല. പ്രിന്റ് ചെയ്തു എന്നു പറഞ്ഞത് സൃഷ്ടികളെ കുറിച്ചാണ്.
      അല്ലാഹു എന്നെന്നും ഉള്ളവൻ ആണ്.. ഏതോ ഒരു ഘട്ടത്തിൽ ഉണ്ടായവൻ അല്ല.
      എന്നാൽ പ്രപഞ്ചം ഒരിക്കൽ ഉണ്ടായതാണ് എന്നു യുക്തി നമുക്ക് പറഞ്ഞു തരുന്നു. ശാസ്ത്രം അതിനെ ശരി വെക്കുന്നു..
      അതിനാൽ തന്നെ ഒരിക്കൽ ഉണ്ടായ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് വേണം.

  • @harismohammed3925
    @harismohammed3925 10 месяцев назад

    ......അന്ധ വിശ്വാസത്തിനും യുക്തി ചിന്താ ആമുഖം എ ന്നല്ലാതെ മറ്റൊന്നും പറയാ നില്ല...!!!!!|...
    .....ഖുർആൻ പോലെയുള്ള പൗരാണിക കാല അവനവ ൻ ബോധ വായന ( psychic reading ) തന്നെയും പദാർത്ഥ ത്തിന്റെ സാമാന്യ വസ്‌തുത യും യാഥാർത്യവും തിരിച്ചറി ഞ്ഞ മനുഷ്യരുടെ വാമൊഴിക ൾ ആകുന്നു എന്ന് സാമാന്യ മായി മനസ്സിലാക്കിയാൽ ഇ ത് പോലെ ഒരു ഗർത്തത്തിൽ ഈ കാല ഘട്ടത്തിലെ അഭ്യ സ്ത വിദ്യരായ യുവാക്കൾ വീണ് പോകുമായിരുന്നി ല്ല...!!!!!!...
    ......ഇത് ഖുർആനിന്റെ പരി തിക്ക് പുറത്ത് പോയി...!!!!!!.. ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ പണിക്കരുടെ നെഞ്ചത്ത് എന്ന് പറഞ്ഞ പോലെ ഇത് ഖുർആനിന്റെ പൗരാണിക കാല തത്വ ജ്ഞാന സ്വാഭാവിക പ്രതി പാദ്യങ്ങളുടെ തന്നെ നെഞ്ചി നിട്ടുള്ള തൊഴി ആയി മാറി...!!!!!!!...😅😂😆🤣🤪😜

    • @personalprofile1939
      @personalprofile1939 6 месяцев назад +3

      ബ്രോയുടെ മണ്ടത്തരം സംസ്കൃതത്തിൽ പറഞ്ഞാലും മണ്ടത്തരം തന്നെ...

  • @ajithp1747
    @ajithp1747 3 года назад +2

    ഇതിൽ ചോദ്യം ചോദിക്കാൻ കഴിയില്ലേ, സ്വയം പുകഴ്ത്തൽ മാത്രെമേ ഉള്ളൂ

    • @literally.le_me
      @literally.le_me 3 года назад +8

      ഇതൊരു സെമിനാർ മോഡലിൽ ആണ് നടത്തിയത്...വേറെ എത്രയോ പരിപാടികൾ നടത്തപ്പെട്ടു...അതിലൊക്കെ ചോദ്യം ചോദിക്കാൻ ഉള്ള അവസരം ഉണ്ടായിരുന്നു...താങ്കൾക്ക് ചോദ്യം ചോദിക്കാൻ ആണെങ്കിൽ ഇനിയും അവസരങ്ങൾ ഉണ്ട്...

    • @ajithp1747
      @ajithp1747 3 года назад +1

      @@literally.le_me അതിലൊക്കെ സംസാരിക്കുമ്പോൾ mike mute ചെയ്യലും, ഒഴിവാക്കലും ആണല്ലോ

    • @literally.le_me
      @literally.le_me 3 года назад +11

      @@ajithp1747 😂point ആണ് പറയുന്നത് എങ്കിൽ ആരും mute ചെയ്യില്ല...തലക്കെട്ടുമായി ബന്ധം ഇല്ലാത്ത കാര്യങ്ങള് പറയുമ്പോ mute ചെയ്യും...അല്ലെങ്കിൽ സാധാരണ clubhouse ചർച്ചയും SCM നടത്തുന്ന ചർച്ചകളും തമ്മിൽ എന്ത് വ്യത്യാസം...

    • @ajithp1747
      @ajithp1747 3 года назад +1

      @@literally.le_me നിങ്ങൾ വിഷയമായി ബന്ധമുള്ളവരെ പോലും, കേൾക്കുന്നില്ല, ഒറ്റക്ക് എന്തൊക്കൊയോ പറയുന്നു

    • @literally.le_me
      @literally.le_me 3 года назад +13

      @@ajithp1747 താങ്കൾ ഇതും ഇതിന് മുൻപുള്ള ചർച്ചകളും ഒന്നും മുഴുവൻ കേട്ടിട്ടില്ല എന്ന് മനസ്സിലായി... clubhouse ൽ ചർച്ചകളിൽ ഏറ്റവും മികച്ച രീതിയിൽ അച്ചടക്കം ഉള്ള ചർച്ച നടത്താറുള്ളത് ഇവർ ആണ്...

  • @sahidpananjeri9376
    @sahidpananjeri9376 3 года назад +5

    Good

  • @yourfriend2090
    @yourfriend2090 3 года назад +7

    👍👍👍

  • @niyas9041
    @niyas9041 3 года назад +6

    👌👌

  • @abdulsavad5665
    @abdulsavad5665 3 года назад +3

    👍

  • @aveens2172
    @aveens2172 Год назад

    Is the existence of god a self evident truth..?
    "_In epistemology (theory of knowledge), a self-evident *proposition is a proposition* that is known to be true by understanding its meaning without proof,[citation needed] and/or by ordinary human reason._"
    God as explained by religious Scriptures cannot be a self evident truth..if it needs an explanation..through texts, because a self evident truth, is self evident, like a burn from a fire, or pain from a wound. If idea of a God is self evident..then tht idea wld be universal and no two opinions wld have to exist regarding the existence.. Jus as the speaker proposes.. If he got a cellphone and in only a scenario in which the thing he has a self evident possession of self evident cell phone is when the possession of something is proven.. And then also only the possession of something is the self evident truth..not the claim the he possesses a cellphone..if the claim of possession have been emerged as a self evident truth..we have to assess the thing whether it is a cellphone or not.. And only if it is a cellphone his claim is self evident. Suppose he claims tht i have a device which can be used to contact a far away person jus like a cellphone does and hence it is a self evident truth tht it is a cellphone, tht position cant be considered as a self evident truth...because a walkie also does the same
    So a self evident truth can also be a self evident truth, if it does not have any kind of ambiguity, And hence God definitely isnt a self evident truth

    • @personalprofile1939
      @personalprofile1939 6 месяцев назад

      God is self evident truth. Everyone knows it by default. There is no ambiguity.

  • @ashabp.a4619
    @ashabp.a4619 3 года назад +5

    👍👍👍

  • @ViralVideos-vu4zx
    @ViralVideos-vu4zx 3 года назад +6

    👌👌👌

  • @_abdu.
    @_abdu. Год назад

    🎉❤