സംശയങ്ങൾക്കുള്ള മറുപടി... answers to all your questions ❤️

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 960

  • @firoskhanedappatta
    @firoskhanedappatta 3 года назад +153

    പെറ്റ് സ്റ്റേഷന് പറ്റിയ ബോഡി ലാംഗ്വേജ് ഉള്ള ഒരു സിമ്പിൾ മനുഷ്യൻ.. എത്ര സ്നേഹത്തോടെ സംസാരിക്കുന്നു.... വളരെ സിമ്പിൾആയ ഒരു മനുഷ്യൻ...

    • @likhithaanil5930
      @likhithaanil5930 3 года назад +3

      Animal lovers ellam Simple n Humble ayirikkum.

    • @ajeernjr8909
      @ajeernjr8909 3 года назад +1

      ❤❤😎😎❤❤😎😎

  • @ajnask1124
    @ajnask1124 3 года назад +375

    കണ്ണൂർ ജില്ലയിൽ അറിയപ്പെട്ട petstation ആയി മാറി കയിഞ്ഞൂ കേരളത്തിൽ അറിയപ്പെട്ട petstation ആയി മാറട്ടെ all the best bro

    • @Petstationkannur
      @Petstationkannur  3 года назад +41

      Thanks bro

    • @lij0076
      @lij0076 3 года назад +6

      @@Petstationkannur bro... Nian കണ്ണൂർ ആണ്... Petstation nu എല്ലാവിധ ആശംസകൾ നേരുന്നു.... എനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏

    • @salmasubair9003
      @salmasubair9003 3 года назад +2

      Kannur karude avimanam🤞🤞🤞😘

    • @lij0076
      @lij0076 3 года назад +7

      @@salmasubair9003 അവിമാനം അല്ല... അഭിമാനം 😂😂😂

    • @Status-y2y
      @Status-y2y 3 года назад +6

      @@lij0076 nian alla njan😂😂🤣

  • @murshidchonari689
    @murshidchonari689 3 года назад +477

    Nammude muthine
    (Zhabika) ishtamullavar like adi

  • @anshidkp2970
    @anshidkp2970 3 года назад +61

    അ ചിരിയും സംശയം ബാക്കി വെക്കാത്ത വിശദമാക്കലും പൊളി തന്നെ ഒരു രക്ഷയും ഇല്ല മാഷാ അള്ള

  • @antappantg6038
    @antappantg6038 3 года назад +73

    ഇതിലും ഡിസ് ലൈക്‌ അടിക്കുന്നവരെ ഒരു സിമ്പിൾ ചോദിയം ഒരു കോഴിയേ പോലും വളർത്തി നോക്കിയിട്ടുണ്ടോ

  • @shahi96
    @shahi96 3 года назад +394

    നിങ്ങളെ സംസാരത്തിൽ ആണ് ഞാൻ വീണത്... ആ അവതരണത്തിൽ ഞാൻ വീണു പോയി...ഈ ചാനൽ മില്യൺ സബ്സ്ക്രൈബ്ർസ് ആവും ഉറപ്പ്.. From soudi arabia🇸🇦
    😍😍😍😍😍😘😘😘😘😘

    • @Petstationkannur
      @Petstationkannur  3 года назад +43

      ഹഹ... thanks bro ❤️

    • @alisaheer2673
      @alisaheer2673 3 года назад +12

      ഇന്ഷാ അല്ലാഹ്...💪

    • @Yakkoobpalollathil66667
      @Yakkoobpalollathil66667 3 года назад +11

      100✅

    • @hasif_hk
      @hasif_hk 3 года назад +5

      Insha allah

    • @hasheerrayyan2810
      @hasheerrayyan2810 3 года назад +6

      ഓർമ്മകളിലൂടെ മനസ്സിൽ എന്നും അമ്മ ജീവിക്കട്ടെ💐💐💐🤲

  • @SANIYY777
    @SANIYY777 3 года назад +427

    ഞാൻ 2days മുമ്പ് പോയിരുന്നു മാഷാ അല്ലാഹ്

    • @rinshadk4390
      @rinshadk4390 3 года назад +24

      Appo neee ann lle aaa fishne oke kayy kond pidikna Aaall😂😂

    • @anushkaa728
      @anushkaa728 3 года назад +3

      1million loading

    • @saadiya2732
      @saadiya2732 3 года назад +3

      Ippo poya kanan pattumo... fmly aayt

    • @HI-kg3gs
      @HI-kg3gs 3 года назад +2

      @@saadiya2732 la

    • @sdmhzn7581
      @sdmhzn7581 3 года назад +3

      Entry fee undo

  • @muhammedaflah6201
    @muhammedaflah6201 3 года назад +51

    എന്റെ 7വയസുള്ള മോൻ നിങ്ങളുടെ വല്ല്യ ഫാൻ ആണ്. അവന്ക് കൊറേ പെട്സിനെ വാങ്ങണം എന്ന് പറയുന്നുണ്ട്... അവൻ പറഞ്ഞിട്ടാ ഞാൻ ഈ ചാനൽ കണ്ടത്... ഇപ്പൊ ഞാനും ഫാൻ aayi..😍

  • @nithinchacko4823
    @nithinchacko4823 3 года назад +165

    ഫാമിലിയുടെ സപ്പോർട്ട് അതാണ് ഏറ്റവും വലുത് ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ഫുൾ സപ്പോർട്ട് ഞങ്ങളുടെ വക ഉണ്ടാകും🙂

  • @majbv
    @majbv 3 года назад +47

    മുത്താണ് നമ്മുടെ സാബിർക്ക♥️

  • @Manju-cq6zd
    @Manju-cq6zd 3 года назад +32

    Gdmrng sir, നല്ല perfomance, family background അറിയില്ല, ഒരു സാദാരണ മനുഷ്യൻ, God bless you sir

  • @salmanismail155
    @salmanismail155 3 года назад +25

    ഇ പ്രാവിശ്യം നാട്ടിൽ വന്ന ഞാൻ പ്രാവിനെ വളർത്തി തുടങ്ങും 😊inshaallha (മുന്നെ ഉണ്ടായിരുന്നു ). നിങളുടെ വീഡിയോ കണ്ടു വളർത്താൻ കൊതി ആവുന്നു.. പിന്നെ നിങ്ങളെയും petstetion ഉം കാണാൻ വരണം

  • @a.b.9630
    @a.b.9630 3 года назад +39

    Pet stationil pokunam enn aagraham ullavar undo

  • @zahrazaiba9988
    @zahrazaiba9988 3 года назад +11

    ഞാൻ.. നിങ്ങളുടെ. വീഡിയോസ്. കാണാൻ തുടങ്ങിയത് . Tiktokil. ആണ്. എല്ലാം.. കിടു.. മാഷാഅള്ളാഹു.

  • @ashikmunna3950
    @ashikmunna3950 3 года назад +16

    പുഞ്ചിരി ഒരു സ്വതക്കയാണ്, ഇങ്ങടെ identity യും അത് മാത്രമാണ്‌....
    Mashaallah....♥️♥️♥️♥️♥️♥️♥️♥️♥️

  • @sanus1081
    @sanus1081 2 года назад

    പെറ്റ്സിനെ ഇത്രയും ആത്മാർത്ഥമായി സ്നേഹിച്ചു വളർത്തുന്ന ആൾക്കാർ വളരെ കുറവാണ് 🥰👍

  • @alisaheer2673
    @alisaheer2673 3 года назад +38

    സത്യസന്ധമായ നല്ലൊരു വീഡിയോ...
    സർവ്വ ആശംസകളും നേരുന്നു...🙏

  • @muhammedjavad3418
    @muhammedjavad3418 3 года назад +103

    മനസ്സ് തുറന്നു ഇങ്ങനെ ആണ് മറുപടി പറയേണ്ടത്🥰🥰👍👍

  • @shamsan_villan
    @shamsan_villan 3 года назад +68

    നിങ്ങൾക് സുഖമായി സബ്സ്ക്രൈബ്ഴ്സിനെ ഉണ്ടാകാം കാരണം നിങ്ങളെ അടുത് കൂടുതൽ pets ഉണ്ട് fishing freakslere ഉയരത്തിൽ എത്താം but ആഴ്ചയിൽ minimum 3 വീഡിയോയെങ്കിലും ഇടണം

    • @Petstationkannur
      @Petstationkannur  3 года назад +16

      ശ്രമിക്കാം ബ്രോ ❤️

  • @manafmetropalace6770
    @manafmetropalace6770 3 года назад +16

    ഒരു കുട്ടി ആനയെ കൂടി ഉൾപെടുത്തിയാൽ കളർഫുൾ ആകും. നിങ്ങളുടെ പ്രസെന്റേഷൻ വളരെ നല്ല വൈബാണ്

  • @cityboy5495
    @cityboy5495 3 года назад +17

    പ്ലേസ്റ്റേഷൻ അകത്ത് നല്ലൊരു റസ്റ്റോറൻറ് തുടങ്ങി കൂടെ ദൂരെനിന്ന് വരുന്നവർക്ക് ഭക്ഷണം നല്ല ഭക്ഷണം കഴിക്കാമല്ലോ

  • @ajirajem
    @ajirajem 3 года назад +37

    കാണട്ടെ, എന്നിട്ട് അഭിപ്രായം പറയാം

  • @fahirufas3633
    @fahirufas3633 3 года назад +16

    nalla chiri...nalla avthrannam...orupd uyarchyill ethathe..ameeen😊

  • @grandmaster9071
    @grandmaster9071 3 года назад +15

    ഒരുപാട് ദിവസമായി വരാൻ വിചാരിക്കുന്നു Inshallah അടുത്തുതന്നെ വരും 😜😍👍👍👍👍

    • @grandmaster9071
      @grandmaster9071 3 года назад

      അങ്ങനെ അവിടെപ്പോയി ആ മൊതലിനെ കണ്ടു mashallah 😍 zaബിക്ക 😎 വേറെലവൽ 👍👍👍👍👍👍

  • @fasinishan1353
    @fasinishan1353 3 года назад +17

    നമ്മളും വന്നിട്ടുണ്ട് .. കഴിഞ്ഞ ശനിയാഴ്ച... "Ma shaa allah"... നന്നായിട്ടുണ്ട്...ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ആമീൻ 👍👍

  • @josephlivin5069
    @josephlivin5069 3 года назад +1

    നിങ്ങളുടെ സംസാരം നിഷ്കളങ്കമായ ചിരി ഞാൻ അത് കണ്ടിട്ടാണ് ഈ ചാനൽ subscribe ചെയ്തത്... കൂടാതെ പെറ്റ്സ്സിനെ എനിക്ക് വളരെ ഇഷ്ടമാണ്... Anyway all the best bro...

  • @dona1028
    @dona1028 3 года назад +12

    I never ever meet such a genuine person in RUclips.

  • @abdullaanav
    @abdullaanav 3 года назад +8

    Masha Allah, ഇനിയും ഉയരത്തിൽ എത്തട്ടെ ഞാൻ വന്ന് കണ്ടതിനേക്കാൾ ഒരു പാട് മാറ്റങ്ങൾ ഉണ്ട്.

  • @anwerkadirur452
    @anwerkadirur452 3 года назад +21

    ഞാനും വന്നിട്ടുണ്ടായിരുന്നു അടിപൊളിയായിട്ടുണ്ട് കേരളത്തിലെ nomber 1 petstation ആയി വളരട്ടെ 👍👍👍🙌

  • @sureshkumar-nz9px
    @sureshkumar-nz9px 3 года назад +1

    വളരെ നിഷ്കളങ്കമായ ചോദ്യോത്തര പരിപാടി.. great bro. God bless you.

  • @iznamahdia8321
    @iznamahdia8321 3 года назад +5

    Anik pets othiri ishta but nalloru channel ithuvare kandatila.but ee channel kandathode anik orupad ishtayi

  • @zahrazaiba9988
    @zahrazaiba9988 3 года назад +6

    ഞാൻ.. വരുന്നുണ്ട്. കാണാൻ.. ഇന്ഷാ അള്ളാഹു..

  • @alisaheer2673
    @alisaheer2673 3 года назад +18

    മാഷാ അല്ലാഹ്.. അടിപൊളി

  • @PoultryMedia
    @PoultryMedia 3 года назад +5

    സാബി ഉഷാർ ആയിട്ടുണ്ട് വീഡിയോ..
    മറ്റൊരു സാബിർ കണ്ണൂർ😀പയ്യന്നൂർ

  • @raihanarashi7802
    @raihanarashi7802 3 года назад +6

    ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി
    thank you

  • @NIKZPETSANDPASSION
    @NIKZPETSANDPASSION 3 года назад +8

    Pwoli ❤️❤️😍🥰

  • @Hishamvillan
    @Hishamvillan 3 года назад +31

    സന്ദർശകർ മത്സ്യങ്ങൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ അവരുടെ കയ്യിൽ മേൽ പറ്റി പിടിച്ചിട്ടുള്ള ഹാൻഡ് സാനിറ്റൈസറും മറ്റും വെള്ളത്തിൽ കലരാൻ ഇടയാകും. മത്സ്യങ്ങൾക്കും മറ്റും ഭക്ഷണം കൊടുക്കുന്നതിന് മുമ്പ് കൈ കഴുകുന്നത് നല്ലതായിരിക്കും..

  • @100ayurveda4
    @100ayurveda4 3 года назад

    ഇത്രെയും മിണ്ടാപ്രാണികളെ സ്നേഹിക്കുന്നു care ചെയ്യുന്നു അതു കൊണ്ട് പടച്ചവൻ നിങ്ങളെ അനുഗ്രഹികുന്നു നിങ്ങളുടെ വളർച്ചയുടെ അടിസ്ഥാനം അതു തന്നെ ആണ് love youuuu...

  • @jammujunction5027
    @jammujunction5027 3 года назад +45

    I'm proud of you ..zaaby ❤️❤️

  • @RahmansAcupuncture
    @RahmansAcupuncture 3 года назад

    ഞാൻ പുതിയ ഒരു subscriber ആണ്.... നല്ല ഒരു ചാനൽ... നല്ല ഇഷ്ടപ്പെട്ട ഒരു മേഖല

  • @premcn8
    @premcn8 3 года назад +11

    Your narration is very , truthful and from the heart

  • @mohamedaarikady6200
    @mohamedaarikady6200 3 года назад

    സാബിക്ക ചോദ്യത്തിന് ഉത്തരം നൽകിയതിന് നന്ദി

  • @vvideo123
    @vvideo123 3 года назад +73

    മാട്ടൂലിന്റെ സ്വന്തം പെറ്റ്സ്റ്റേഷൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💚💚💚

  • @naseelmp6713
    @naseelmp6713 3 года назад

    പെറ്റ് സ്റ്റേഷൻ വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് ഒരു വലിയ സംഭവം തന്നെയാണ്, ജീവിതത്തിന്റെ എല്ലാ മേഖലയിലും പുരോഗതി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,
    നസീൽ വേങ്ങര,
    മലപ്പുറം ജില്ല

  • @ayshamaryam3
    @ayshamaryam3 3 года назад +26

    sabikka uyir 🔥🔥🔥🔥🔥

  • @shameerkhan2548
    @shameerkhan2548 3 года назад +127

    നിങ്ങളുടെ വീഡിയോഅടിപൊളി ആണ് പണ്ടേ ഞാൻ കാണാറുണ്ട് tik tokkil നമ്മൾ ഫ്രണ്ട് ആയിരുന്നു നിങ്ങളുടെ യൂട്യൂബിൽ ചാനനിൽ 23മത്തെ ഫ്രണ്ട് ഞാൻ ആണ് 😂😂😂😂😂😂വിടില്ല ഞാൻ 😂😂😂😂

  • @kingsmanx8918
    @kingsmanx8918 3 года назад +12

    Inshah allah petstation malappuram varum

  • @കടലുംകായലും
    @കടലുംകായലും 2 года назад

    ഇങ്ങേരുടെ കുറേ വീഡിയോ കണ്ടിട്ടുണ്ട്
    ഇതുപോലെ ഇഷ്ടപ്പെട്ട വിഡിയോ
    ഇതു മാത്രമാണ്

  • @petspassion7707
    @petspassion7707 3 года назад +6

    Thanks for comments

  • @pmmubashir4083
    @pmmubashir4083 3 года назад +2

    Petsine visitorsinte kayyill edukkan okke sammadikkunnath vallare കുറവാണ് but petstation ill അതിനുള്ള സൗകര്യം ഒരുക്കി തന്ന zabikkak ❤️❤️❤️❤️❤️.... Zabikka... ഇനിയും velya uyarangallil ethatte ❤️❤️❤️❤️

  • @hassansalman5408
    @hassansalman5408 3 года назад +118

    Pets lovers like adi

  • @bindhurajanbindhur6906
    @bindhurajanbindhur6906 3 года назад +1

    നിങ്ങളും വീഡിയോയും അടിപൊളി ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഞാൻ ആദ്യ മായാണ് ഈ ചാനൽ കണ്ട് തുടങ്ങിയത്

  • @minhaminnupk4849
    @minhaminnupk4849 3 года назад +1

    Enikk bayankara ishttaman ee channel

  • @anitababuraj9427
    @anitababuraj9427 3 года назад +7

    Your sincere talk is inspiring. Best Wishes

  • @pkpuli2833
    @pkpuli2833 3 года назад

    എൻറെ ആറു വയസ്സുള്ള മകൻ നിങ്ങളുടെ വലിയ ഫാൻ ആണ് അവൻ പറഞ്ഞിട്ടാണ് നിങ്ങളുടെ ചാനൽ ഞങ്ങളുടെ വീട്ടിലുള്ള എല്ലാവരും കാണാൻ തുടങ്ങിയത് നിങ്ങളുടെ അവതരണമാണ് എല്ലാവർക്കും ഇഷ്ടം

  • @aflah3302
    @aflah3302 3 года назад +20

    Pet station fans

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 3 года назад +1

    ماشاء الله. طول الله عمرك مع الصحة والعافعة. امين.

  • @sunnami5675
    @sunnami5675 3 года назад +19

    symplicity aan ikkante main..😍

  • @vpmmedia5470
    @vpmmedia5470 3 года назад +1

    സത്യത്തിൽ ഞാന്‍ അറിയാൻ വേണ്ടി വന്നതാണ് എല്ലാം മനസ്സിലായി thank ഇക്ക

  • @bayis369
    @bayis369 3 года назад +36

    Fanboy from Malappuram 🥰💞🙋🏻‍♂️

  • @Jabirubs5553
    @Jabirubs5553 3 года назад +24

    Bro....... എല്ലാം അടിപൊളി❤️❤️❤️
    ഒരു request ഉണ്ട് ഒരു ചെറിയ ആന കുഞ്ഞിനെ വാങ്ങണം😍😍. കണ്ണൂരിൽ വരുമ്പോൾ കാണാം. ഇൻശാഅല്ലാഹ്‌ ❤️

    • @Petstationkannur
      @Petstationkannur  3 года назад +9

      ആനനേയാ... എന്നെക്കൊണ്ട്‌ പറ്റൂന്ന് തോന്നണില്ല ഷാജ്യേട്ടാ😃😃

    • @Jabirubs5553
      @Jabirubs5553 3 года назад +3

      ബ്രോക്ക് പറ്റും ❤️👍

    • @muhammedmusthafa4607
      @muhammedmusthafa4607 3 года назад

      @@Petstationkannur😂

  • @shahinshans6359
    @shahinshans6359 3 года назад +11

    All the best petstation👍zaaby ikka uyire😊🖤keep going👍full support👍

  • @AbhishekAbhishek-ej8wo
    @AbhishekAbhishek-ej8wo 3 года назад +1

    Ettta ete vdu kollam annu....njangallu kurechu friends Kannur pets station ill vannottey

  • @mohammedshameel8232
    @mohammedshameel8232 3 года назад +12

    Zabirka ingalu Poliyanu love you

  • @abusafiullahkunnicode6435
    @abusafiullahkunnicode6435 3 года назад

    ഇന്നാണ് നല്ലപോലെ കാണുന്ന
    മാഷാ അള്ളാ സൂപ്പർ.
    നല്ല നിലയിൽ അവർ കൊന്നും ബുദ്ധിമുട്ടില്ലാത്ത നിലയിൽ. മൂന്നൊട്ട് കൊണ്ട് പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
    Subscribeർاَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎

  • @fasilrahman7996
    @fasilrahman7996 3 года назад +6

    മുത്തേ നിങ്ങൾ അൽ പൊളിയ 😍😍😍😍

  • @junaidmithra4723
    @junaidmithra4723 3 года назад +27

    Thanx for reading my comment Lots of love and support from mangalore karnataka....🥰🥰🥰

  • @Hishamvillan
    @Hishamvillan 3 года назад +3

    ഒരു ചെറിയ കൂട്ടിൽ നാടൻ ആടുകളുടെ കുട്ടികളെ ഇട്ടതിനുശേഷം വരുന്ന ആളുകൾക്ക് തീറ്റ കൊടുക്കാൻ പറ്റുന്ന രീതിയിൽ തീറ്റപ്പുലോ മറ്റോ നിങ്ങൾ തന്നെ വെച്ചു കൊടുക്കുന്നത് നല്ലതായിരിക്കും.
    നിങ്ങളുടെ സ്ഥാപനം ബീച്ചിന് അടുത്ത് ആയതുകൊണ്ട് വരുന്ന സന്ദർശകർക്ക് കുതിരസവാരിയും മറ്റും സംഘടിപ്പിക്കുന്നതിന് വലിയ സാധ്യതകളുണ്ട്..

  • @sirajtharol
    @sirajtharol 3 года назад

    സാബിക്ക ഒരു നല്ല മൊഞ്ചൻ കൂടിയാണ് ....
    നിങ്ങടെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ 💐💐ഇൻഷാഹ് അല്ലാഹ്. നാട്ടിൽ വന്നിട്ട് നിങ്ങളെയും നിങ്ങളെ സ്വർഗ്ഗവും കാണാൻ എനിക്കും ഫാമിലിക്കും കാണാൻ ആഗ്രഹമുണ്ട് ....

  • @mtkutti5252
    @mtkutti5252 3 года назад +11

    ഇങ്ങള് ശരിക്കും പാവാനോ ☺️

  • @manumenon1635
    @manumenon1635 3 года назад +1

    Aa samsaram kettal engana subscribe cheyathirukua.Othiri ishtamayi videos ellam.God bless u and ur family.

  • @Batmaniac23
    @Batmaniac23 3 года назад +16

    ഡാ നിന്റെ അവതരണ ശൈലി പുരോഗതിക്കുന്നുണ്ട് ട്ടാ. 👍

  • @nisanthgokulam8911
    @nisanthgokulam8911 3 года назад +5

    കണ്ണൂരിലെ സ്വർഗം... 😍😍😍

  • @muhammedsadiq8465
    @muhammedsadiq8465 3 года назад +7

    Zabi ikka nigalude videos allam kanarund full saport und nigal polik🔥🔥🔥

  • @linashafi5570
    @linashafi5570 3 года назад +7

    Pet station uyirr... 🥳🥳🥳🥳❤️❤️❤️❤️

  • @sainulabideenshah198
    @sainulabideenshah198 3 года назад +6

    ഇങ്ങള് പോളി ആണ് zaby bhai 😍👍👍

  • @rzvlogs3449
    @rzvlogs3449 3 года назад +1

    Asslamualikum zabir cocotail enna kodukunudo

  • @m.vmuthupetpigeonloft4252
    @m.vmuthupetpigeonloft4252 3 года назад +5

    Masha Allah
    I am Tamil nadu
    Video super

  • @sinan5115
    @sinan5115 3 года назад

    Ningal sherikkum valiya youtuber aavum

  • @just_vishal8774
    @just_vishal8774 3 года назад +14

    Bro love from Turkey 😍,,,,njanum wife um bore adikkbol ekkante vido kanum....❤️

  • @anasrahmantk2525
    @anasrahmantk2525 2 года назад

    സാബിക്ക, നിങ്ങ പോളിയാണ്. ഇന്നലെ സബ്സ്ക്രൈബ് ചെയ്തു, almost all the videos i have seen, good luck from KSA🇸🇦

  • @malabarpicnicgate6232
    @malabarpicnicgate6232 3 года назад +30

    ഒന്നിലും തൊടരുത്ന്നു എഴുതി വെക്കണം. ഞാൻ മലപ്പുറം ആണ് . ടിക്കറ്റ് ഉണ്ടോ 😜😜😜

  • @abdrasheedkl5454
    @abdrasheedkl5454 3 года назад

    zabirkka ഇങ്ങളെ വ്ലോഗ് നല്ല ഇഷ്ടാണ് എനിക്കും വൈഫ് നും എന്നും കാണാറുണ്ട് നല്ല പോസറ്റീവ് വൈബ് ആണ്

  • @ProFixxxx
    @ProFixxxx 3 года назад +5

    Mangaluru ❤️

  • @ashiftirur3666
    @ashiftirur3666 3 года назад

    എല്ലാ സംശയങ്ങൾക്കും മറുപടി നൽകി good അവതരണം

  • @muzammilmuzu2999
    @muzammilmuzu2999 3 года назад +8

    Ikkaa uyrr ❤️❤️❤️❤️😘😘😘

  • @jayakumari7365
    @jayakumari7365 3 года назад +2

    Manassintee kannadiyaanu muham ennathu chirichu kondu samsarikkan kazhiya nallooru person padachoon nalkkunna varadhaanam aanuu ella jeevikaleeyum snehikkan kazhiyunnavarkke aa punchiri kittu. Jeevithathil eppozhum eshwara anugreham undakatte ennu prardhichu kondu 🙏 oru Amma 👍God bless you

  • @humayoonrayamarakkarveetil8186
    @humayoonrayamarakkarveetil8186 3 года назад +21

    ഹായ്‌, എന്റെ മോൻ zabir ന്റെ കട്ട ഫാൻ ആണ്.

  • @nazeerashanavas2380
    @nazeerashanavas2380 2 года назад

    സത്യസന്ധമായ അവതരണം.... Mashllhhh.... Allahu barakkath cheyyatte ameen😘

  • @footballworld9703
    @footballworld9703 3 года назад +7

    കാണാൻ വന്ന ആൾക്കാരുടെ ചെറിയ interview വീഡിയോ ചെയ്യണം

    • @Petstationkannur
      @Petstationkannur  3 года назад

      ചെയ്യ്ണം ല്ലെ

    • @footballworld9703
      @footballworld9703 3 года назад

      @@Petstationkannur ചെയ്യണം എന്നാൽ കാണാൻ വരുന്ന ആൾക്കാരുടെ അഭിപ്രായം നമ്മുടെ പുറത്തുള്ള subscribersin അറിയാല്ലോ 😇

  • @shanilbasheer6062
    @shanilbasheer6062 3 года назад +2

    അള്ളാഹു ബറകത്ത് ചെയ്യട്ടെ ഇക്ക ❤️

  • @thasleem107
    @thasleem107 3 года назад +6

    Pravinte mathram video cheyyuooo😍😍

  • @eManoharatheram
    @eManoharatheram 2 года назад +1

    തുടക്കക്കാർക്ക് ഉള്ള ഉപദേശം തികച്ചും മനോഹരം, പരിപക്വം...........!!!!!!!?!

  • @krishnadasdasmarar85
    @krishnadasdasmarar85 3 года назад +16

    നിങ്ങളൊരു പുലി ആണ് ബ്രോ

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 года назад +8

    Hey man
    You tuber സിലെ മുകേഷ് അംബാനി നിങ്ങളാണ് bro..😊
    ഒര് 1000 ഉറിപ്യ കടം തരോ....😄

  • @fahirufas3633
    @fahirufas3633 3 года назад +6

    ella vidiyum kansrunde ...chriya nillyill najnum chyunnunde😊

  • @ayshayousaf3726
    @ayshayousaf3726 3 года назад +8

    Bro inshallah met you soon 😘
    Njan question chichilla 😁
    Saturday inshallah varam😘😘

  • @shafeersha9237
    @shafeersha9237 3 года назад +30

    Pet station faans like adi

  • @binoybino939
    @binoybino939 2 года назад +1

    chetta ningale bhayanakara ishtamanu🎉. lyf il ennelum neril kaanan saadhikum enn vishwasikunnu eeshwaran sahayikatte💕

  • @fasila_ismail9021
    @fasila_ismail9021 3 года назад +6

    Nammalum innu poye😍 zhabikaneyum kandu😍😍