9 വയസ്സ് ആയിട്ടും ആ rott നെ പൊന്നുപോലെ നോക്കുന്ന ചേട്ടന്റെ ആ മനസ്സ് ഉണ്ടല്ലോ. അതാണ് എനിക്ക് ഒത്തിരി ഇഷ്ടം ആയത്. കാരണം ആവശ്യം കഴിഞ്ഞാൽ എന്തിനെയും തള്ളി കളയുന്ന മനുഷ്യർക്ക് മുന്നിൽ ചേട്ടൻ തികച്ചും വളരെ വ്യത്യസ്തൻ ആണ്. ചേട്ടനെ ആണ് ഇങ്ങനെ ഉള്ള പലരും (എല്ലാവരെയും അല്ല കേട്ടോ )കണ്ടു പഠിച്ചു മാതൃക ആക്കേണ്ടത്. എന്തായാലും ഇത് പോലെയുള്ള മിണ്ടാപ്രാണികളെ ജീവന് തുല്ല്യം സ്നേഹിച്ചു വളർത്തുന്ന ചേട്ടന് ജീവിതത്തിൽ എല്ലാവിധ നന്മകളും ജീവിതത്തിൽ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
*പെറ്റ്സിനോടുള്ള ഷാജിയണ്ണന്റെ ആ സ്നേഹവും കരുതലും....!ഹൗ..ബല്ലാത്ത ജാതി.നമിച്ചു പോയി അണ്ണാ.. 🙏പെറ്റ്സ്റ്റേഷൻ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തും.ഇതൊരു തുടക്കം മാത്രം.Zaaaabikkaa😍✌️*
🥰 നമ്മുടെ നാടിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം കണ്ണൂർ 💐 ഇതൊക്കെ കാണുമ്പോഴാണ് പ്രവാസികളായ നമ്മൾക്ക് ഒരു പോസിറ്റീവ് എനർജി കിട്ടുന്നത് നാട്ടിൽ വന്നാൽ ആദ്യത്തെ trip Pet station 👍💝
*ഞാനും ഒരു pets പ്രാന്തൻ ആണേ...ദിവസവും 50 തിൽ പരം pets farm വീഡിയോസ് കാണാറുണ്ട് ഈ അടുത്താണ് നിങ്ങടെ farm വീഡിയോസ് കാണാൻ ഇടയായത്..ഇത് വേറെ ലെവൽ ആണ്,നിങ്ങളും😍..ഇന്ഷാ അള്ളാഹ് വരുന്നുണ്ട് ഒരു ദിവസം..from malappuram*
ഏതെങ്കിലും ഒരു സെലിബ്രറ്റി പെറ്റസ്‌റ്റേഷനിൽ വന്നു വീഡിയോ എടുത്തു ഇട്ടാൽ ഒരുപക്ഷെ ഒരു ലൈക് പോലും ഞാൻ നൽകിലായിരുന്നു . പക്ഷെ ഷാജു ചേട്ടൻ അത് ഒരു മൊതല് ആണ് . അധ്യഹത്തിന്റെയും ഭാര്യയുടെയും പെറ്റസിനോടുള്ള പരിചരണം കാണണമെങ്കിൽ shajis corner വരെ അങ്ങ് ചെല്ലണം രണ്ടു മൊതലിനെയും ഒര് വിഡിയോയിൽ കണ്ടതിൽ പെരുത്ത് ഇഷ്ട്ടം .😍 ഷാജു ചേട്ടനും ഭാര്യയും വരുന്ന വിഡിയോക്കായി കട്ട വെയ്റ്റിംഗ്
Time 9.15 ഒരു സിനിമ നടനും ഒരു വലിയ മനുഷ്യനും നേർക്കുനേർ വന്ന സമയം... നമ്മുടെ Petman അദ്ദേഹത്തിന്റെ സാറ്റാഫ്കളായ ആ ചേച്ചിമാരെ ഷാജിയെ കാണിക്കാൻ എത്ര താല്പര്യത്തോടെയാണ് ശ്രമിക്കുന്നത്... ഷാജി ആ ശ്രമത്തെ ഇല്ലാതാക്കുന്നു. ഒരു സാധാരണ വലിയ നല്ല മനുഷ്യന്റെയും ഒരു സിനിമ നടന്റെയും മനുഷ്യത്വം..നിങ്ങൾക്ക് എങ്ങനെ ഇങ്ങനെ സിമ്പിൾ ആവാൻ കഴിയുന്നു ബായ്...❤️👍 ഇദ്ദേഹത്തിന്റെ staff ആവാൻ കഴിഞ്ഞ ആ ചേച്ചിമാർ എത്ര ഭാഗ്യവതികൾ...
9 വയസ്സ് ആയിട്ടും ആ rott നെ പൊന്നുപോലെ നോക്കുന്ന ചേട്ടന്റെ ആ മനസ്സ് ഉണ്ടല്ലോ. അതാണ് എനിക്ക് ഒത്തിരി ഇഷ്ടം ആയത്. കാരണം ആവശ്യം കഴിഞ്ഞാൽ എന്തിനെയും തള്ളി കളയുന്ന മനുഷ്യർക്ക് മുന്നിൽ ചേട്ടൻ തികച്ചും വളരെ വ്യത്യസ്തൻ ആണ്. ചേട്ടനെ ആണ് ഇങ്ങനെ ഉള്ള പലരും (എല്ലാവരെയും അല്ല കേട്ടോ )കണ്ടു പഠിച്ചു മാതൃക ആക്കേണ്ടത്. എന്തായാലും ഇത് പോലെയുള്ള മിണ്ടാപ്രാണികളെ ജീവന് തുല്ല്യം സ്നേഹിച്ചു വളർത്തുന്ന ചേട്ടന് ജീവിതത്തിൽ എല്ലാവിധ നന്മകളും ജീവിതത്തിൽ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Thanks bro 🥰
May Allah bless you pets station
Poli❤🔥 Masha allah
@@Petstationkannur sale undoo...ipo adachitirikuvanenn kettu covid aayath kond sheriyano
സൂപ്പർ bro🥰
കേരളത്തിന്റെ ഒരു അഭിമാന സംഭരമായി തീരട്ടെ .... ലുലു മാള് പോലെ ആളുകൾ കൊണ്ട് നിറയും ഉറപ്പാണ് ..
എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ....
Thanks bro
*പെറ്റ്സിനോടുള്ള ഷാജിയണ്ണന്റെ ആ സ്നേഹവും കരുതലും....!ഹൗ..ബല്ലാത്ത ജാതി.നമിച്ചു പോയി അണ്ണാ.. 🙏പെറ്റ്സ്റ്റേഷൻ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തും.ഇതൊരു തുടക്കം മാത്രം.Zaaaabikkaa😍✌️*
❤️❤️❤️❤️
@@Petstationkannur 💗💗💗👍🏻❤❤️😏
വീട്ടിൽ വരുന്ന എല്ലാ മൃഗസ്നേഹികളെയും പുഞ്ചിരി കൊണ്ട് സ്വീകരിക്കുന്നതാണ് എനിക്കിഷ്ട്ടായത്.... 🙂🙂
❤️❤️❤️
നാഥൻ നില നിർത്തി തരട്ടെ.... 🤲
🥰 നമ്മുടെ നാടിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം കണ്ണൂർ 💐 ഇതൊക്കെ കാണുമ്പോഴാണ് പ്രവാസികളായ നമ്മൾക്ക് ഒരു പോസിറ്റീവ് എനർജി കിട്ടുന്നത് നാട്ടിൽ വന്നാൽ ആദ്യത്തെ trip
Pet station 👍💝
ഒരു രക്ഷയില്ല... adipoli
Thanks bro
Nibinchetta farm vegam sett aak❤️❤️
Nammale kannnurrrr
Adipoli
Ivide oru vedio edukkamoo
ഇത്രയും ജീവികളെയും പക്ഷികളെയും ഒരുമിച്ച് വളർത്താൻ പറ്റും എന്നു തെളിയിച്ച വ്യക്തികളാണ്. 🙏❤❤
*ഞാനും ഒരു pets പ്രാന്തൻ ആണേ...ദിവസവും 50 തിൽ പരം pets farm വീഡിയോസ് കാണാറുണ്ട് ഈ അടുത്താണ് നിങ്ങടെ farm വീഡിയോസ് കാണാൻ ഇടയായത്..ഇത് വേറെ ലെവൽ ആണ്,നിങ്ങളും😍..ഇന്ഷാ അള്ളാഹ് വരുന്നുണ്ട് ഒരു ദിവസം..from malappuram*
ഞാൻ എഴുതാൻ വെച്ച കമന്റ് 😂
inshallha ഒരു ദിവസം നമ്മളും അങ്ങ് ചെന്ന് കയറും petsstationil 😍
സ്റ്റാഫിനെ consider ചെയ്യുന്ന രീതി really appreciable. Passionately ജോലി ചെയ്യാൻ അവർകും പ്രചോദനമാകും
അവരല്ലേ എല്ലാത്തിനേയും നോക്കുന്നത്... സ്നേഹമുള്ളവരാ... ❤️
അടിപൊളി മുത്തേ 🌹🌹 മമ്മൂട്ടി വരാൻ ഇടയാവട്ടെ 👏👏👏
ശോ🙈🙈🙈❤️❤️
എന്റെ മനസ്സിൽ മമ്മുട്ടിയേക്കാൾ വലിയ മനുഷ്യൻ ഈ Petman ആണ്..💯 വട്ടം ❤️
@@Petstationkannur ഇത് എവിടെ ആണ് address പറഞ്ഞു തരുമോ
ഈ മേഖലയിൽ താങ്കൾക്കുള്ള പ്രവർത്തനാർപ്പണം തീർച്ചയായും താങ്കളെ വളരെ ഉയരങ്ങളിൽ എത്തിക്കും ആ ഉയർച്ച കാണാനായി കട്ട വെയിറ്റിംഗ് 🥰🥰🥰
സ്വന്തം ചാനലിലെന്നപോലെയാണ് ഷാജിയേട്ടൻ പെരുമാറുന്നത് 👍👍👍❤️❤️❤️
അടിപൊളി ......
ഇതൊക്കെ കാണുബോ നമ്മക്കും തൊടങ്ങണം ന്ന് പൂതിയായിട്ട് പാടില്ല
Clean and perfect....
ഒരിക്കൽ തീർച്ചയായും വരും.... From Idukki
രണ്ടുപേരും കണ്ടു മുട്ടേണ്ടവർ തന്നെയാണ് 😍👌
ഷാജിയേട്ടനെകണ്ടു കേറിയതാ.. pwoli machane
ഏതെങ്കിലും ഒരു സെലിബ്രറ്റി പെറ്റസ്‌റ്റേഷനിൽ വന്നു വീഡിയോ എടുത്തു ഇട്ടാൽ ഒരുപക്ഷെ ഒരു ലൈക് പോലും ഞാൻ നൽകിലായിരുന്നു . പക്ഷെ ഷാജു ചേട്ടൻ അത് ഒരു മൊതല് ആണ് . അധ്യഹത്തിന്റെയും ഭാര്യയുടെയും പെറ്റസിനോടുള്ള പരിചരണം കാണണമെങ്കിൽ shajis corner വരെ അങ്ങ് ചെല്ലണം
രണ്ടു മൊതലിനെയും ഒര് വിഡിയോയിൽ കണ്ടതിൽ പെരുത്ത് ഇഷ്ട്ടം .😍
ഷാജു ചേട്ടനും ഭാര്യയും വരുന്ന വിഡിയോക്കായി കട്ട വെയ്റ്റിംഗ്
ഏട്ടനെ കണ്ടാൽ ഇപ്പോൾ Chris Ghyle പോലെ ഉണ്ട്. അടിപൊളി
Shajiyettan pwoli aanuttaa. Oru simham🔥🔥🔥🔥🔥🔥video superb💪💪💪💪💪
ഷാജി ഏട്ടനും ഭയങ്കര petlover ആണ്, അദ്ദേഹത്തിന്റെ വിഡിയോസും ഞാൻ കാണാറുണ്ട്
Yellow t-shirt അറിഞ്ഞ് ഇട്ടത് ആണോ എന്തായാലും കൊള്ളാം പൊളിച്ചു
അല്ല .... ഞങ്ങളും അത് പറഞ്ഞ് രണ്ടും മഞ്ഞയാല്ലോന്ന്
പൊളിച്ചു zaby ഭായ്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ pets station 😍😍😍🥰🥰🥰
Eppol pet stationte adict ayirikunnu. Ore powli
ഒരു തവണ ഇവിടെ വന്നിരുന്നു.ഇന്നാണ് ആദ്യായിട്ട് നിങ്ങടെ ചാനൽ കാണുന്നത്.വളരെ ഇഷ്ടപ്പെട്ടു.ഇനിയും വിസിറ്റ് ചെയ്യണം എന്നുണ്ട്.
ഷാജിയുടെ കുറെ വീഡിയോസ് കണ്ടിരുന്നു....💪
Shaji chettns vazhi vannu super
വീഡിയോസ് കണ്ട് കണ്ട് ഒരാഴ്ച്ചത്തെ വെയിറ്റിംഗ് കുറച്ച് കൂടുതൽ ആയി തോന്നുന്നുണ്ട് ...വീഡിയോസ് അടിപൊളി ആവുന്നുണ്ട് 😍
ശ്രമിക്കാം ബ്രൊ❤️❤️❤️
നിങ്ങൾ എത്രയുംപെട്ടന്ന് one മില്യൺ 😘😘😘
എല്ലാം നല്ല സൂപ്പർ ക്ലിനും ഗ്ലാമറും!!.. കുതിര ഒക്കെ എവിടുന്നാ മേടിക്കുന്നത്. പൊളി സാധനങ്ങൾ ♥
Sabir പൊളിച്ചൂട്ടാ നന്നായിട്ടുണ്ട്💖
ഒരു രക്ഷല്യ അടി പൊളി video, ഇനിയും നല്ല നല്ല video പ്രതീക്ഷിക്കുന്നു 💓💓💓
13:52 look at the fishes 😍😍😍😍 amazing 👏👏👏👏👏
നിങ്ങള്‍ ഇങ്ങനെ ഉയർന്ന് വരുന്നത് കാണുമ്പോള്‍ ഒരു സന്തോഷം 👏👏👏👍. All the best brother 🤗
Pinnalla petstation level change💪 high range 😄😄😄😃😃😃bro iniyum orupaad uyaranghal keezhadakkaan kazhiyatte...
My fav two youtubers together 😍, Shajiyettan muthanne😘, zaabikka uyire😍❤️
Adipoli😍 eth kalathano enikkoke ingane onn ndakkan kayya ...insha allah njanum undakum ithupole orannam😜
*ഒരു zoo ആയി പ്രഖ്യാപിക്കേണ്ട സ്കോപ്പ് ഒക്കെ ഉണ്ട്* 😍 ❤️😘
Shajiyettan vanna aa divasam njn vannirunnu 😁😄
Shaji ettan supparaa... nammale athee പ്രാന്താാ😆😂💥🌟
Masha allha ❤ഇക്ക ഇനി ആരൊക്കെ വരാൻ ഇരിക്കുന്നു ❤❤❤
പാഷാണത്തിന്റെ സ്റ്റൈലൊക്കെ മാറിയല്ലോ 😄അടിപൊളി
Big salute man as a pet lover ❤️❤️
ariyathe enghaneyo oru video kandathaaa pinne net theernnappoya nirthiyathhh😘😘😘😘😘😘
Was waiting, just have seen the live video it was also moved, doubted something gone wrong, but eventually uploaded.
Like adippichu subscribe cheyyippichu ..ikka ..manassu nirakkunna video ...all the best 😍😍❤👍
Petstation iniyum uyarangalil ethatte💥💥🌼🌼!
കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 😊
shajiettan poli🔥🤩
😍😍👍🏻
Your pets very hygienic and clean . That is your credit
Nice maintenance and defferent pets👍👍👍
Thanks bro
Ningade videos Nalla oru positive vibes aanu bro🤩👍🥰
ഇക്കാ നിങ്ങൾ പൊളിയാണ് ഇത്രേം പ്രതീക്ഷിച്ചില്ല പൊളി 👍👍👍👌👌👌
Ikkaaaaaaaaa orupadu ishttan petsine🥰
പല pet videosum കണ്ടിട്ടുണ്ട് but ഈ വീഡിയോ ഒരു രക്ഷയുമില്ല സൂപ്പർ ...😍
Orupaad ishtaayi ikka.. Ningade ee petstation um ningade character um okke..
Yethra dhivasamayi bro ee videosin waitingil
Polichu👍
Please എനിക്ക് ഒരു ചാനൽ ഉണ്ട് please സപ്പോർട്ട് ചെയ്യണം..
Sabi ekka മുത്താണ്😍😍
Shaji ettan🔥🔥🔥 & Zabikka🔥🔥🔥
Vere level
ini ellarum varade
വളരെ അധികം ഇഷ്ടമായി ✌️
sabikka uyir🔥
First 📌📌📌
petine snehikunnavark thankal Inspiration aan
ഹായ് ഷാജി ച്ചേട്ട
ഒരു ദിവസം വരണം എല്ലാം ഒന്ന് കാണാൻ 😍😍😍😍👍👍👍👍
Pets ellam Super..👍😍shajiyetta 👍💕
Petstation is always superbbb 👏👏👏👏👏. celebrities in petstation ❤️ zaaby ikka uyire❤️keep doingggg more videos👍eneyum orupad heightsel reache agatte👍
ഇത് കണ്ട ഞങ്ങളും happy ആയി 🥰🥰🥰
Time 9.15 ഒരു സിനിമ നടനും ഒരു വലിയ മനുഷ്യനും നേർക്കുനേർ വന്ന സമയം... നമ്മുടെ Petman അദ്ദേഹത്തിന്റെ സാറ്റാഫ്കളായ ആ ചേച്ചിമാരെ ഷാജിയെ കാണിക്കാൻ എത്ര താല്പര്യത്തോടെയാണ് ശ്രമിക്കുന്നത്... ഷാജി ആ ശ്രമത്തെ ഇല്ലാതാക്കുന്നു. ഒരു സാധാരണ വലിയ നല്ല മനുഷ്യന്റെയും ഒരു സിനിമ നടന്റെയും മനുഷ്യത്വം..നിങ്ങൾക്ക് എങ്ങനെ ഇങ്ങനെ സിമ്പിൾ ആവാൻ കഴിയുന്നു ബായ്...❤️👍
ഇദ്ദേഹത്തിന്റെ staff ആവാൻ കഴിഞ്ഞ ആ ചേച്ചിമാർ എത്ര ഭാഗ്യവതികൾ...
❤️❤️❤️
ഒരിക്കൽ തീർച്ചയായും വരും.... കൊച്ചിയിൽ നിന്നും..
Iniyum uyarangalil ethatte❤️
Good video..... Family ആയി വരാൻ ഈപാവപെട്ടനും ഒരു ആഗ്രഹം insha Allah...പ്രവാസി ആയി പോയില്ലേ......
Ini enthokke kaanan kidakkunnu 🔥
Kooduthal adipoliyayallo 👍👍😍😍
13മിനുട്ട് വരെ ഹാപ്പി ആയി കണ്ടു പെട്ടന്ന് കോഴികാർപിനെ കണ്ടപ്പോ സങ്കടം ആയി 😔😔😔പോയി
Shaji poli man 😍
SAAJU NAVODHAYA
welcome welcome
Varanam varanam......😅😅😅🔥💯👌😍😍😍😍🥳😜🙏
ഫുൾ സപ്പോർട്ട് ♥♥♥
Ningalude vedio valare different anu. Really amazing.enik visit cheynm ennund in sha allah
Enikkeee channel ngu ishtaaayi😍 enthumaathram kashtappettu ishtathode care cheythu valarthunna kaakkoone allaah anugrahikkatte😊🙌
ഈച്ച പ്രെശ്നം ഉണ്ടെന്നു തോന്നുന്നു കർപ്പൂരം best
I really wish to have the privilege to see the Pets Station and your smiling face 😍
ഒരു രക്ഷയും ഇല്ല പൊളിച്ചു 🥰🥰🥰🥰🥰🌹🌹🌹
Super episode ❤️❤️❤️❤️❤️✌️✌️✌️✌️✌️ petstation visit poli....
കാണാൻ വൈകി പോയല്ലോ പടച്ചോനെ ഇ ചാനൽ
zabikka uyir🤩💞💕
Tiktok ലെ സ്ഥിരം കാഴ്ചക്കാരൻ ആയിരുന്നു ഇനിയിപ്പോ യൂട്യൂബിലും കാണും 😻😻
ഒരുപാട് സെലിബർട്ടികൾ വരാൻ ഭാഗ്യം ഉണ്ടക്കട്ടെ👍👍
നല്ല video
ഒരുപാട് ഇഷ്ടം petstation
Broo...Dogsinee elam..next video veliyil irakki kanich taroo..plzzz❤️❤️🔥🔥
Many, many people will see a lot of excitement but if they are excited about his work no one can break him.
Nyc bro .poli😍😍😍🥰🥰
Pet station ishtam
Masha Allah...Mabrook
ഹാവു അഗംശയുള്ള കാത്തിരിപ്പിലായിരുന്നു
ചേട്ടാ ചിരി സൂപ്പർ
Love frm Karnataka💖💖💖
ശെരിക്കും അവിടെ എത്തിപ്പെട്ട ഒരു feel 😍
Waitingil aayirunnu 🌹
Amen 26 Praise the Lord 86 Amen. 153 Hallelujah 137.
Glory to God.God Bless You All. Psalms 91 Amen 14050
Polichu ikkaaaa
അടുത്തത് ഇവിടെ വരുന്നത് ലാലേട്ടനും ജയറാമേട്ടനും ആകും രണ്ട് പേരും ഇത് പോലെ മൃഗങ്ങളെ ഇഷ്ടപെടുന്നവര്‍ ആണ്
ലാലേട്ടനു Animals ന്റെ അവശേഷിപ്പൊനോടാണു കൂടുതൽ താൽപര്യം.. 😂
@@fevinpeter1523 ആണോ കുഞ്ഞേ എനിക്കറീലാര്‍ന്നു അത്
Ee channel 1M adikkum urapp