Somalia Mutton curry and Sea water Desalination plant | Oman Trip | EP - 11| Jelaja Ratheesh |
HTML-код
- Опубликовано: 30 ноя 2024
- #puthettutravelvlog #jelajaratheesh
ഒമാനിലെ sur ലെ traditional market ലെ കാഴ്ചകളും മട്ടൺ കറി വയ്ക്കുന്നതും sur ലെ fort, കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന പ്ലാന്റും നമ്മുടെ കുറെ family members നെ കണ്ടുമുട്ടുന്നതുമാണ് ഇന്നത്തെ നമ്മുടെ വിഡിയോയിൽ
Watch This :
1 . Through Kerala
• Through Kerala | Mumba...
2. To Shiroor via Arbail Ghat
• To Shiroor via Arbail ...
3. കുട്ട വഴി കുടകിലേയ്ക്ക്F
• കുട്ട വഴി കുടകിലേയ്ക്ക...
4. M P Border Check Post - ലെ തിരക്കിൽ
• M P Border Check Post ...
5. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
• ഗോൽക്കൊണ്ട ഫോർട്ടും, ബ...
7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
• സാലാർ ജംഗ് മ്യൂസിയവും ...
8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
• ഭീതിപ്പെടുത്തുന്ന ഗുഹയ...
9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
• ഗംഗയിലൂടെ ഒരു ബോട്ട് യ...
10. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
• അമൃത്സറിലൂടെ വെറുതെ ഒര...
12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
• അന്നദാനം കഴിച്ചു ആന്ധ്...
13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
• രാജസ്ഥാനിലെ ടൈഗർ റിസെർ...
14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
• ഞങ്ങൾ ഹരിദ്വാർ പോയ റൂട...
15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
• മധ്യപ്രദേശിലെ ഗ്വാളിയർ...
16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
• കടലിനുള്ളിലെ ഹാജി അലി ...
17. മസ്ജിദ് ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്o
• മസ്ജിദ് ബന്തറിൽ നിന്ന...
18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്l
• ദാമിക്കുട്ടി അംഗൻവാടിയ...
19. " A Day in my life " of kunjikili
• " A Day in my life " ...
20. മലരിക്കൽ ആമ്പൽ വസന്തം
• മലരിക്കൽ ആമ്പൽ വസന്തം ...
21. സേമിയ കുമ്പിളപ്പം
• സേമിയ കുമ്പിളപ്പം | Je...
22. Pampanal Water Falls at Manathoor on the Pala Thodupuzha route
• Pampanal Water Falls a...
Today's video shows the views of traditional Market in Sur, Oman. Making mutton curry, the fort in Sur, the sea water purification plant and meeting some of our family members.
#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood #kottayam #oman #muskat #al bustan and shadablow #oman #sur #muskat #salala # Al - Khesah Beach Shiya # Ras Al Jinz Turtle Reserve #Raz al hadd
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
സൂറിൽ വെച്ച് തികച്ചും അപ്രതീക്ഷിതമായി നിങ്ങളെ കണ്ടപ്പോൾ ആ പാംബാടിക്കാരന് ഉണ്ടായ സന്തോഷ പ്രകടനം വളരെ നന്നായിരുന്നു.
യാത്ര ചെയ്യുമ്പോഴെ ക്ഷീണിയ്ക്കും, അതും ഇത്രയും ചൂടുള്ള സമയത്ത്.
എങ്കിലും ഇതിനിടയിൽ ഇത്ര ഭംഗിയായി വീഡിയോ എടുത്ത ശ്രീ രതീഷിനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നു.
ഇപ്പോൾ ഈ എപ്പിസോഡ് TV യിൽ കണ്ട് കൊണ്ട് comment ഇടുന്നു . പാമ്പാടിക്കാരൻ അടിപൊളി. മൊത്തത്തിൽ ഈ എപ്പിസോഡ് പൊളിച്ചു❤❤❤❤
രതീഷ് ചേട്ടാ നമസ്കാരം. ഒമാനിൽ നിന്നും തിരിച്ചെത്തി വിശ്വസിക്കുന്നു. ബൈജു ചേട്ടൻ്റെ Puthettu ബ്ലോഗ് കണ്ടു. വളരെയധികം ഇഷ്ടപ്പെട്ടു.. എന്നാണ് ഏറ്റുമാനൂരിൽ തിരിച്ചെത്തിയത്. രാജേഷ് ബ്രോ ഇന്നത്തെ ഈ വീഡിയോയിൽ അത്രയ്ക്ക് ആക്ടീവ് അല്ലായിരുന്നു... സൂര്യ മാഡവും അതുപോലെ തന്നെ.... ശരിക്കും സങ്കടം തോന്നിയത്, കുഞ്ഞിക്കിളിയുടെ കാര്യത്തിലാണ്.... പനി പിടിച്ച് മൊത്തത്തിൽ ഒരു വല്ലായ്മയിൽ ആയിരുന്നു. ഒമാനിലെ പല സ്ഥലങ്ങളിലെയും അതിമനോഹരമായ കാഴ്ചകൾ പ്രേക്ഷകരുടെ സമക്ഷം എത്തിച്ച നിങ്ങൾക്ക് വളരെയധികം നന്ദി...
നവംബർ 17 ന് തിരിച്ചെത്തി.
@jayanthjose39779 ഹായ് ബ്രോ... താങ്കൾ ആരാണ്?
Gulf mostly sea water only drinking after desalination,slow,y bromide in water may go up.salinity increasing
ഇത്രയും മനോഹരമായി വിശദീകരിച്ചു തരുന്ന puthettu travel vloginum ഓമനിലുള്ള എല്ലാ സഹോദരങ്ങൾ ക്കും ഒരുപാട് നന്ദി അറിയിക്കുന്നു 👍👍❤️❤️❤️❤️
നാട്ടിലെ ആ മനുഷ്യൻ്റെ സന്തോഷം കണ്ട് സന്തോഷം തോന്നി അമനുഷന് നമസ്കാരം❤❤❤❤❤
എന്റെ പുണ്യാളച്ച ആ ചേട്ടന്റെ ഒരു സന്തോഷം 😂
സൂറിൽ കടൽ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റും അതിന്റെ പ്രവർത്തനവും സുരേഷേട്ടൻ ശരിക്കും
ഒരു ക്ലാസ് തന്നല്ലോ. മലയാളം നമ്മളെക്കാൾ അടിപൊളിയായി അതും കോഴിക്കോട് സ്ലാങ്ങ് സംസാരിക്കുന്ന ഒമാനി
പൌരനേയും കുടുംബത്തെയും നിങ്ങളുടെ
വീഡിയോയിലൂടെ കാണാൻ
സാധിച്ചല്ലോ വളരെസന്തോഷം
Baiju N Nair, ൻ്റെ Channel ൽ interview കണ്ടു. മറ്റുള്ളവർ നടത്തിയ interview ൽ നിന്നും തികച്ചും വത്യസ്തമായ രീതിയിൽ, അദ്ദേഹത്തിൻ്റേതായ ശൈലിയിൽ , very impressive one. Go ahead.
Oman videos very much interested. Visualization super ❤❤
Purifying sea water in Sur, well explained by Mr.. Suresh..Wow!! അങ്ങനെ മലയാളം നന്നായി സംസാരിക്കുന്ന ഒമാനി പൗരനെയും ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചു. 27:40 മിടുക്കൻ. ഞാനും ഉണ്ട് ഇൻസ്റ്റയിൽ. Following Jelaja. and Puthettu travel vlog... Saw Baiju's vlog..Was very impressive.കുഞ്ഞിക്കിളി പനി ആയത് കൊണ്ടാവും. Looking tired....
🙏🙏🙏❤️
എന്നാൽ എന്റെ പുണ്യാളച്ച..... പുള്ളിക്കാരൻ കണ്ടപ്പോ ആ കാശിനെ ഓർമ്മ വന്നു..
എല്ലാദിവസവും ഞാൻഇവിടെ വന്ന് നോക്കുംനമ്മുടെ ട്രിപ്പ് വല്ലതും തുടങ്ങിയോ തുടങ്ങിയോ എന്ന് 🙄..ഈ ഒമാൻ മെഗാ എപ്പിസോഡ് ഒന്ന് തീർത്തിട്ട് പെട്ടന്ന് നമ്മളെ ലോറിയിൽ നമ്മുടെരാജ്യത്തെ സംസ്ഥാനങ്ങളിലൂടെ ഒന്ന് കൂട്ടികൊണ്ട് പോകുന്നേ.... 😂😂😂❤....🥰🚛🚛🚛
അടിപൊളി വീഡിയോ ഇഷ്ടം ആയി മട്ടൻ കറി 👍👏👏👏👏👍
ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു Omiffco, (Urea, Ammoniya plant )കമ്പനി
Liked the Vikaram (Enthusiasm Expression) of Pambadi Annan.... Fan of Muthu.....
Baiju M Nair ടെ ഇൻ്റർവ്യൂ കണ്ടു.
❤❤ Amazing ❤❤
All the best dear puthettu family and team ❤❤
ആദ്യം ആകാശിന്റെ എല്ലാ എപ്പിസോടും കാണട്ടെ എന്നിട്ട് പിന്നെ വരാം ഇത് കാണാൻ addict ആയി പോയി 😂😂
👏👏👏👍🙏😇🥰❤️
ഒടുവിൽ... ഒമാൻ ചാളയെ കണ്ടെത്തിയിരിക്കുന്നു...🤩😍😂😂😂
सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो 🙏
നിങ്ങളുടെ Oman യാത്ര videos വളരെ മനോഹരം❤ ഇന്ത്യയിലെ trip videos വേറൊരു vibe❤ രണ്ടും മനോഹരം All the best❤ Ratheesh bro യുടെ glamour Oman ൽ പോയപ്പോൾ കൂടിയിട്ടുണ്ട്😅
രജീഷ് ഏട്ടാഎന്തൊക്കെയാണെങ്കിലും നമ്മുടെ ഇന്ത്യയിലെ ലോറിയിൽ ഉള്ള യാത്രയിലെ സുഖംഇതിനകത്ത് അങ്ങോട്ടു കിട്ടുന്നില്ല.ഇന്ത്യയിലാണെങ്കിൽ കാടും മേടും പുഴകളും അരുവികളും എല്ലാം കാണും.പിന്നെ ജലജ മാഡത്തിഎൻറെ വക വിവര
ണങ്ങളുംഎല്ലാം സൂപ്പർ ആണ്❤❤❤❤❤
Correct ellam nallatha India Oman randinum randishtangala lorryum athinte vivaranangalum athe vere levela
❤❤
സന്തോഷം..
രതിഷ് bro . ജലജ രതിഷ്....
നീണ്ട ലോറി യാത്രകളുടെ
ഇടവേളകളായി വീണ്ടും
മറ്റൊരു രാജ്യം സന്ദർശിക്കാൻ + ഞങ്ങൾക്കു പകർന്ന്
തരുവിന്നും... നിങ്ങൾക്
ജഗദ് ദ്വിശ്വരൻ ശക്തി തരട്ടെ.👍❤️
A big salute for Jheleja she is excellent and best inspiration for all ladies in Kerala,I think whole world she should be awarded for the best lady feature by our President of India👍
ഇന്നത്തെ വീഡിയോ സൂപ്പർ ആയി. അഭിനന്ദനങ്ങൾ.
ഇവിടെ പെട്ടന്ന് ക്ലമറ്റ് ചെയിഞ്ചാകും പെടിക്കാറ്റ് മഞ്ഞ് ഇവ.വരുമ്പോൾ ബീക്കൺ ലൈറ്റ് വേണം 24 മണിക്കൂർ വർക്ക് ചെയ്യുന്ന കമ്പനി C പോർട്ട് ഇവിടങ്ങളിലങ്ങളിലും ബീക്കൺ ലൈറ്റ് ആവശ്യമാണ്❤
Evde poyaalumm numma Trivandrum ❤❤❤
Ladies souk visuals and narration by fashion icon Jelaja madam, were superb..Big thanks to Suresh chettan for briefing desalination process..desalination is helps to cater the growing demand for water where freshwater resources are scarce..in lndia, Tamil Nadu govt is in process of setting up seawater desalination plants in the coastal districts of Pudukottai, Ramanathapuram, and Thoothukudi..they already have two major desalination plants at Nemmeli and Minjur near Chennai..the second plant is at Katupalli village, a northern suburb of Chennai, India, on the coast of the Bay of Bengal, supplies water to Chennai. Built on a 60-acre site, it is the largest desalination plant in India.
ബൈജു എൻ നായരുടെ ഒരു കിടിലൻ ഇന്റർവ്യൂ വന്നിട്ടുണ്ട് അത് പകുതി കണ്ടിട്ടാണ് ഇങ്ങോട്ടേക്ക് വന്നത്
ഇന്നും സൂപ്പർ നാട്ടിൽ എത്തിയോ ❤❤❤❤👍
സിമ്പിൾ സോമാലിയ മട്ടൺ കറിയും സീ ഡെസ്റ്റിനേഷൻ പ്ലാന്റും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
അടിപൊളി ❤
Good morning puthettu kunjiklili family👪 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
സൂപ്പർ,, അടിപൊളി ❤️💕🥰
ആശംസകൾ ❤️💕🥰
❤❤ puthettu family have a wonderful day 😘
1988 നു ശേഷം നിങ്ങളിലൂടെ ഒമാൻ കാണാൻ സാധിച്ചതിൽ സന്തോഷം.ഞാൻ കണ്ട ഒമാൻ അല്ല ഇപ്പോൾ കാണുന്നത്.1985 നാഷണൽ ഡേ വിപുലമായി നടത്തിയപ്പോൾ സുൽത്താൻ ഖാബൂസ് സാമ്പത്തികമായി വളരെ പ്രയാസപ്പെട്ട് കഴിഞ്ഞിരുന്നു.azaiba റൗണ്ട് about ിൽ ആയിരുന്നു കമ്പനിയും താമസവും.സലാല ഒഴികെ മിക്കവാറും സ്ഥലങ്ങളിൽ പോയിട്ടുണ്ട്.ഇന്നത്തെ ഒമാൻ കണ്ടിട്ട് അതിശയം തോന്നുന്നു.ഹൈമ മണൽ കാട്ടിൽ 400 കിലോമീറ്റർ ഉള്ളിൽ വരെ പോയിട്ടുണ്ട്.വഴി തെറ്റിയാൽ reksha പെടാൻ കഴിയാത്ത ലോകത്തെ 3 ഇടം ഉണ്ട്. ഒന്ന് കടൽ,2 കാട്(വനം)3 മണൽ കാട്.
വെരി വെരി നൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
When you were passing through ladak you didn't come and njaan omanil undappol vanthitilla. Ini ningali kaana vendi kottayam varanum .
ഇന്ന് കണ്ട ചേട്ടൻ chronic Batchelor ഹ ഹ.. ഞാൻ ഇപ്പോഴും എലിജിബിൾ ബാച്‌ലർ @59 yrs. ഹഹ.. ഞാൻ 200 വർഷം കഴിഞ്ഞു വിവാഹം 2225...ല് 😂😂😂😂
Very nice video 👍👍👍
Super 👏🏻👏🏻👏🏻
Regards to Achamma, Rajesh bro and Surya and Puthettu kids..hope everyone are keeping fine..hale and hearty.
Very wide coverage,a normal tourist also can not cover this much,thanks to your family friend🎉
നമ്മുടെ രാജ്യത്തെ തീര ദേശത്തു കുടി വെള്ള ക്ഷാമം പരിഹരിക്കാൻ ഇതുപോലെ ഉള്ള പ്ലാന്റ് ആവശ്യം ആണ് 🥰❤️
എന്നിട്ട് വേണം ഉപ്പ് വെള്ളം കുടിച്ചു കിഡ്നി അടിച്ചു കളയാൻ 🤣👍
ജലജ ചേച്ചി രതീഷ്ച്ചേട്ട ഒമാനിൽ നിന്നും തിരിച്ചു വരുമ്പോൾ ഈന്തപ്പഴവും, ജീന്നത്തിൽ ഫിർത്തോസ്സ് എന്ന അത്തറും കൊണ്ടുവണേ
ആ യൂറിയ കൊണ്ട് ആണ് ആഡ് ബ്ലു ഉണ്ടാക്കുന്നത് 👌👍സൂപ്പർ വീഡിയോ 👌🥰❤️
Nice to see the Chronic Bachelor.... Dignified Man
Jelaja Amma Achan Vlogs 👌🏻👌🏻
Baiju N Nair channel interviewing Puthettu family members was telecast today.
ക്യാമറ മാനും കൂടെ ഉള്ള നല്ല ബന്ധങ്ങളും രണ്ടു തരത്തിൽ നോക്കിയാൽ..ഒരു കൂട്ടർ നല്ല വിദ്യാഭ്യാസത്തിലൂടെ കാശ് ഉളളവർ ആയവരും ,ക്യാമറ മാൻ ജീവിത കഠിനാധ്വാനത്തിലൂടെ ഒരു പ്രസ്ഥാനം ഉണ്ടാക്കി എടുത്തു..വിജയിച്ച ആളും.
അപ്പോള് നമ്മൾ മനസ്സിൽ ആക്കേടത് ഒന്നും ഇല്ല എന്ന് വിചാരിച്ചു വിഷമിച്ചു ഇരിക്കാതെ എല്ലാത്തിനും വേണ്ടി ഒന്ന് കഠിനാധ്വാനം ചെയ്താൽ ജീവിതം മെച്ച പെടുത്തുകയും, ഒരു പാട് നല്ല ബന്ധങ്ങൾ ഉണ്ടാക്കി എടുക്കുകയും ചെയ്യാം..
Happy Sunday oman
Good morning Puthettu squad...have a pleasant stay...🇴🇲
അങ്ങനെ ഞങ്ങളും ഒമാൻ കണ്ടു ❤❤❤
കടുകിടാതെ മട്ടൻ കറിയും . ബീഫ് കറിയും. ചിക്കൻ കറിയും ഒന്ന് ഉണ്ടാക്കുമോ അതിന്റെ ടേസ്റ്റ് ഒന്ന് നോക്കണം ട്ടാ ഒരു അഭ്യർത്ഥനയാണ് ❤❤
രാജേഷ് ഭായിയെ മിസ് ചെയ്യുന്നു
സൂപ്പർ കാഴ്ചകൾ 💙💙💙
Been there in Muscat for so many years, still not seen all these sights.
Puthettu Travalogue കാണുന്ന ആളുകൾക്ക് ജലജയോടും രതീഷ് ബ്രോയോടും മുത്തിനോടും കുഞ്ഞിക്കിളിയോടും അച്ചമ്മയോടും ഒക്കെ കാണിക്കുന്ന സ്നേഹാദരവുകൾ കണ്ടില്ലേ...❤️
അതാണ് നിങ്ങൾക്ക് കിട്ടുന്ന അംഗീകാരം.👍❤️
നിങ്ങളുടെ video യ്ക്ക് Negative comments ഇടുന്നവർക്ക് അസൂയയുണ്ടാകാൻ ഇതാണ് കാരണം....
എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റുക എന്നത് നിസാര കാര്യമല്ല.
ആശംസകൾ Dears❤️❤️❤️
സാജു ചേട്ടാ സൂപ്പർ ഗ്ലാമർ ആണല്ലോ❤❤❤❤❤🎉🎉
നമസ്ക്കാരം ശുഭയാത്ര🎉❤
Super ❤❤❤❤❤❤❤❤❤❤
സൂപ്പർ കാഴ്ചകൾ 🎉
ഹായ് ചേച്ചി കുറെ ദിവസമായി വിഡിയോ ഒന്നും കാണാൻ പറ്റിയിൽ.. കുറച്ച് തിരക്കിൽ ആയി പോയി. നാട്ടിൽ എത്തിയോ❤❤ സാബു
നാട്ടുകാരന്റെ പെർഫോമൻസ് സൂപ്പർ
ശുഭദിനം ❤️❤️❤️
മിസ്സ് യൂ ആകാശ് ബ്രോ
❤❤❤
Nice video, Jalaja madam sound poyi irikukayanalo, take good care of yourself
ഇന്നത്തെ വീഡിയോ സൂപ്പർ ആ
❤❤🌹
V nice presentation..
ഇന്നത്തെ ലൈക്ക് 674 ആയിപ്പോയി❤❤❤❤❤
വീഡിയോസ് എല്ലാം നല്ലത് ആണ് ചേച്ചി ചേട്ടാ പക്ഷെ ഞങ്ങൾക്ക് ലോറി യാത്ര വീഡിയോസ് ആണ് കൂടുതൽ ഇഷ്ട്ടം
Rajesh Anna, Enjoy Healthy Sunday.... See you Tomorrow....
✋🏼
❤ Hai Puthuttu travale family and all the members ❤
❤ Good morning puthuttu travale family ❤
Awesome vlog mam 😊😊
ഇന്നത്തെ വീഡിയോയിൽ ഹൈലൈറ്റ് ചെയ്ത സംഭവം നിങ്ങളെ അവിചാരിതമായി സൂറിൽ കണ്ട കോട്ടയം പാമ്പാടി സ്വദേശിയുടെ സന്തോഷം ആണ്.
Nice video. Have a happy day ❤❤❤❤
🌹ശുഭ ദിനം🌹🌹ശുഭ യാത്ര നേരുന്നു 🌸
എല്ലാവർക്കും നല്ലൊരു ദിവസം ആശ൦സികുനനു❤❤❤
Healthy Sunday at Al SUR....
Baiju nair Puthettu travel family interview
Vlog watching
🚛🚛🚛🚛🚛🚛
💞 al maha oman🎉
Excellent.... Nice touring....
🎉nice ❤
👍👍👍👍👍👌👌👌
സൂപ്പർ ♥️♥️♥️
Crowd kananamengil Thursday, Friday Saturday Ruwi side il poyal mathi
🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉ശുഭദിനം 💚💚💚💚💚🎉🎉💚💚
❤ tiricheiti alle bijuvinte blogge kandirunnu goodmorning
❤ Happy journey enjoy and have a nice day ❤❤
Good morning to all Puthettu family members
Hai ഗുഡ്മോർണിംഗ് ❤❤❤❤
Please notice all shop sign boards are uniform makes more beautiful
👍😘
Hai puthettu family ❤
Goodmorning to all have nice day and happy and safe journey🎉🎉❤️❤️🌹🌹
Namaskaram ❤
Technically sorry to say sending back Salt and Waste to Sea in not Professional and Environment Friendly (After Desalination of Sea Water for RO Process )That Salt can be converted to some Industrial Chemical.... Other Wastes as Fertilizers....
Superb 👍😍
Goodmorning.puthettu.family
Super👏