Kissan Krishideepam Episode - 1000 - The Amazing Pet Universe. A great source of income
HTML-код
- Опубликовано: 8 фев 2025
- An informative video channel on Agriculture, Horticulture, Dairy, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala by Govt of Kerala.
കൃഷിദീപം പ്രോഗ്രാം കാണാൻ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ആ ചാനലിൽ എന്നെത്തന്നെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു... thank you so much dr shine and team asianet❤❤❤
ഇങ്ങള് വീഡിയോ ഇട്ടില്ലഎങ്കിൽ ഞങ്ങൾക്ക് ഇത്പോലെ ഉള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടിവരും ok😂😂😂
💯
Zaabikka big fan
നിങ്ങൾ പുലിയാണ് സാബിക്ക ❤സഹജീവികളോടുള്ള കരുണയും മനസ്സിലെ നന്മയും സ്നേഹവുമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത് ഒരുപാടുപേരുടെ പ്രാർത്ഥന നിങ്ങൾക്കുണ്ട് ഒരുപാടുയരങ്ങളിലെത്തും നിങ്ങൾ😘🥰😍
I would say,Dr.shine is a bit late to reach Pet station
സാബിക്ക നെ കണ്ടത് കൊണ്ട് മാത്രം ആദ്യ മായി ചാനൽ കാണുന്ന ആരൊക്ക യുണ്ട്...
Saabikka.. Uyir ❤❤❤❤❤
എന്റെ ല്വപ്നമാണ് പെറ്റ്സ് ഹോം
അത്യാവശ്യം പെറ്റ്സുമാസ് ഹാപ്പിയായ് ജീവിക്കുമ്പോള് ചതിയാല് പെട്ടു കടബാദ്യത കാരണം എല്ലാം ഒഴിവാക്കി കടം വീട്ടാന് ഗള്ഫിലേക്ക് പോയ ഞ്ഞാന് ഇതുപോലത്തെ വീഡിയോ കണ്ട് വിശമം മാറ്റുന്നു
പക്ഷേ am nvr give up
I will be back 🔥👍🏻
1000 മത് എപ്പിസോഡ് സാബിക്കയോടൊപ്പം 👌👌
അഭിനന്ദനങ്ങൾ 1000എപ്പിസോഡ്
സ്വന്തം സാബിക്കയും പെറ്റ് സ്റ്റേഷനും❤
കിസാൻ കൃഷിദീപം ചെറുപ്പം തൊട്ടേ കാണുന്ന ഒരുപാടിഷ്ടമുള്ള പ്രോഗ്രാമാണ് പെറ്റ് സ്റ്റേഷൻ കാഴ്ച്ചകളും മുടങ്ങാതെ കാണാറുണ്ട് മനസ്സിന് കുളിർമയേകുന്ന കാഴ്ച്ചകളാണ്🥰🥰🥰
മൗഗ്ലിയുടെ തട്ട് താണ് തന്നെ ഇരിക്കും മൗഗ്ലി ഇഷ്ടം ഒരുപാട് ഇഷ്ടം
My dream has always been to own a farm, surrounded by the animals I love. I truly believe that living that dream would bring me so much happiness. Despite my efforts, my family pushed me to pursue a job. Now I'm abroad, watching someone else live the life I envisioned for myself. Wishing him all the best.
സാബി അഭിനന്ദങ്ങൾ,,,,, ഒരു ആരാധകൻ
👍 ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു
സാബിക എളിമ ആകേണ്ട സംഭവം പൊളിയാ
Congratulations kisankrishideepam
നിറയെ നിറയെ പദ്ധതികൾ ........ ആ കവർ സോങ്ങ് ..
❤❤ ഇത്ര കേരളീയ തനിമ ഉള്ള prgrm ഇപ്പോ വേറെ ഉണ്ടോ?
Best petstation in kerala and too cheap price for visitors...but out side car parking is high....but car parking owner's looting
ഒരുപാട് ഇഷ്ട്ടം ആണ് petstation
സാബി ,വളരെ ഇഷ്ടമുള്ള വ്യക്തി ❤
Pet station eppisod ullondu njanum kandu കൃഷി ദീപം ❤
കൃഷി ദീപം ..നൊസ്റ്റാൾജിയ❤😢
ഇപ്പോഴും ഉണ്ടോ കൃഷിദീപം ടൈം ഒന്ന് പറയണേ കൃഷിദീപത്തിലെ ആ പാട്ട് കേൾക്കുമ്പോൾ തന്നെ ഓ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം
Saturday and Sunday 7:30 am Asianet
1000 episode il oru 800 ennam enkilum njan kandittund
Ithoke aan program pure malayala thanima and well educated veruthe alla aa kaalath mathrm kala samskarika rashtriyangalil legends undayath
Petstation kaanan varanund ath kure nalathe agraham aanu❤❤❤
Narration chettante sound ❤❤❤
Congratulations 👏🎉
നമ്മുടെ പെറ്റ് സ്റ്റെഷൻ ❤️👍
അടിപൊളി 😊😊😊
Nice❤
Super super ❤️❤️❤️👍
Sabikkaaa congress 🎉🎉
Petsation 🎉❤❤
സാബിക്ക പൊളി 🎉
ഒരിക്കൽ പോയതാണ് വിധി ഉണ്ടെങ്കിൽ ഇനിയും പോകണം ❤
അവിടെയുള്ള സ്റ്റാഫ് നെ കാണിക്കാമായിരുന്നു 👌
Powli powli ❤️
സാബിക്ക 💓
Petstation subscriber ❤❤❤
നമ്മുടെ സ്വന്തം petstaion
14:50 Sugar glider അല്ലല്ലോ Hamster അല്ലേ
ടൈറ്റിൽ സോങ് ♥️♥️
Salute 😍❤️
Ente oraagrahamaanu ningal niravetiyath
petstation 1000 സാബിർ 😍🥰
14:43 hamster ആണ് അത് 🙂
സാബി ഇക്ക ❤
Pets station 💥
Pet's station 🥰😍😍😍🥰❣️
Pet station ❤
Pls try to shoot on iPhone📱 if you can't afford a better camera.
Ith orumari manja colors
congrats bro
Sabikka......
ഏപ്രിൽ മാസം നാട്ടിൽ ലീവിൽ പോയപ്പോൾ രണ്ട് തവണ അവിടെ സന്ദർശിക്കാൻ ഭാഗ്യമുണ്ടായി..
വല്ലാത്തൊരു സുഖവും സന്തോഷവും സമാധാനവും ആണ് അവിടെ പോയി ഈ മിണ്ടാപ്രാണികളോടപ്പം ചിലവഴിക്കുമ്പോൾ കിട്ടുന്നത് 🫶👍
എനിയും നാട്ടിൽ പോയാൽ അവിടെ സന്ദർശിക്കണം ..
PetStation ❤
Pet station evideyaanu...
Visiting hours pls..
കണ്ണൂർ മാട്ടൂൽ
Saabikkane സിനിമയിൽ edutheeeee😍😍😍😍😍😍😳
Enth parannaalum sabi nte matool slang commentry thanne venam 🔥🫰🏻
😅😅😅
ചേട്ടാ,, ഇതിനു വേണ്ടുന്ന ഫിനാൻസ് എങ്ങനെ കണ്ടെത്തുന്നു,,,,
petstation 🤩🤩🤩🤩🤩🤩
ബോണി ടോർക്ക് 🐎🐎
Petstation❤️
❤
Mabrook……
❤❤❤❤❤❤😍
Missing the old intro song 🥹🩷
ماشاء الله
Zabikkaaa❤
👍👍
😍😍😘
കന്നാസ്സിനെ കണിച്ചില്ല 🙂
14.44 .... ഇത് ഏത് ജീവിയാണ് ഷുഗർ ഗ്ലൈഡർ ആണോ🤔🤔🤔
My dream ikaka ulla kariyam parnju 18:50❤
അവതാരകൻ അക്ഷര ശുദ്ധി നോക്കിയപ്പോൾ അൽപ്പം ഓവറായി പോയി 😄😄
സബീർ അല്ല സാബിർ എന്നാലേ പേര് 😊
പാമ്പിനു എന്താ വില
സമീറ അല്ല സാബിർ
തുടക്കത്തിൽ ഇൻട്രോ പറഞ്ഞ ചേച്ചി മലയാളം മുൻഷിയാണോ ചേച്ചിക്ക് ഇംഗ്ലീഷ് അറിയില്ലേ
മലയാളം കേൾക്കുന്നത് കുറച്ചില്ലാണോ താങ്കൾക്ക്?
Malayalathil paranja ntha preshnm ellarkum manasilakunundallo .
അമേരിക്കൻ മലയാളിയുടെ മകൻ ആണല്ലോ
@@SajidKuki സ്വന്തം പേരില്ലാത്ത തന്നോടൊക്കെ എന്ത് പറയാനാണ്
Pet station🎉🎉🎉🎉❤❤❤❤❤
Petstation fan's❤
*സമീർ അല്ലല്ലോ സാബിർ എന്നല്ലേ*
യെസ്
ഇവിടെ ഒരാൾക്ക് കയറാൻ 50 Rs വേണം അതെന്താ പറയാ തെ
ഇതിനൊക്കെ തിന്നാൻ കൊടുക്കണ്ടേ..... സഹോദരി
Iag adi matram 😂😂😂
ഷുഗർ ഗ്‌ളൈഡർ അല്ല ഹാംസ്റ്റെർ ആണ് 👍👍👍
Saabika yude name thanne thettichu paranju appola 😂😂
Fnt
❤❤❤❤❤❤
congratssss,,,,,,,,,,,,,🌿☘🍀🍁🌾🌵🌴🌳🌲🪴🌱🌷🌼🌻🌺
Pet station ❤
Petstation❤❤❤
❤❤❤
❤
❤❤❤
♥️♥️♥️
❤❤❤❤❤
❤
❤❤❤❤
❤❤❤
❤
❤️❤️
❤❤❤
❤❤❤
❤❤❤
❤️❤️❤️