വെറുമൊരു വീടല്ല; ഈ ഡോക്ടറുടെ പക്ഷി വീടാണിത്, ഒരു മൃഗാശുപത്രിയും ഒപ്പം|Exotic Birds & Animal Hospital

Поделиться
HTML-код
  • Опубликовано: 24 июл 2023
  • പക്ഷികളുടെ വീട്ടിൽ കുറച്ചു മനുഷ്യന്മാർ താമസിക്കുന്നു എന്ന് വേണം ഈ വീടിനെപ്പറ്റി പറയാൻ. നാൽപ്പത്തിയഞ്ച് വര്ഷങ്ങളായി ഈ വീട്ടുകാർ പക്ഷികളെയും മറ്റു മൃഗങ്ങളെയും വളർത്താൻ തുടങ്ങിയിട്ട്. കൂടുതലും പക്ഷികളാണെന്നു മാത്രം. വീട്ടിലെ ഇളയ മകൾ വീട്ടുമുറ്റത്തു തന്നെ ഒരു ക്ലിനിക്കും തുടങ്ങി. മൃഗങ്ങളെയും ചികിത്സിക്കാം. മൃഗങ്ങളെയും പക്ഷികളെയും ഒരു പോലെ സ്നേഹിക്കുന്ന ഒരു കുടുംബം തന്നെയുണ്ട് ഇവിടെ.pets ഉള്ളവർക്ക് ഇവിടെ വിളിച്ചിട്ട് കൊണ്ടു വരാം:
    +91 92071 42147

Комментарии • 104

  • @comeoneverybody4413
    @comeoneverybody4413  Год назад +22

    പക്ഷികളുടെ വീട്ടിൽ കുറച്ചു മനുഷ്യന്മാർ താമസിക്കുന്നു എന്ന് വേണം ഈ വീടിനെപ്പറ്റി പറയാൻ. നാൽപ്പത്തിയഞ്ച് വര്ഷങ്ങളായി ഈ വീട്ടുകാർ പക്ഷികളെയും മറ്റു മൃഗങ്ങളെയും വളർത്താൻ തുടങ്ങിയിട്ട്. കൂടുതലും പക്ഷികളാണെന്നു മാത്രം. വീട്ടിലെ ഇളയ മകൾ വീട്ടുമുറ്റത്തു തന്നെ ഒരു ക്ലിനിക്കും തുടങ്ങി. മൃഗങ്ങളെയും ചികിത്സിക്കാം. മൃഗങ്ങളെയും പക്ഷികളെയും ഒരു പോലെ സ്നേഹിക്കുന്ന ഒരു കുടുംബം തന്നെയുണ്ട് ഇവിടെ

  • @najmudheen4290
    @najmudheen4290 Год назад +15

    നല്ലൊരു ആമ്പിയൻസ് , dr റുടെ സംസാരം തന്നെ ഒരു പോസിറ്റീവ് എനർജി വരുന്ന രീതിയിൽ ആണ് , സൊ നൈസ് , ബ്യുട്ടിഫുൾ

  • @soujips9633
    @soujips9633 Год назад +10

    ഇങ്ങനെ ഒരു ഹോസ്പിറ്റൽ അത്യാവശ്യം ആണ്, pet നെ ഇഷ്ടപ്പെടുന്നവർക്ക് ഒരുപാട് ഉപകാരം ആകും

  • @sunilezhupunna
    @sunilezhupunna Год назад +36

    ഡോക്ടറുടെ അച്ഛൻ മോനാച്ചാൻ ചേട്ടൻ ആണ് ഇതിന്റെ ആൾ ആലപ്പുഴ ജില്ലയിലെ തന്നേ ഏറ്റവും സീനിയർ ആയ pet lover... അദ്ദേഹത്തെ കൂടി കാണിക്കാമായിരുന്നു..

  • @hafissachin7418
    @hafissachin7418 Год назад +4

    വളരെ പണ്ട് മറ്റൊരു ചാനലിൽ ഇത് വന്നിരുന്നു.. അന്ന് പക്ഷെ ഈ ഡോക്ടറുടെ അച്ഛൻ ആയിരുന്നു വിഡിയോയിൽ മെയിൻ.. അദ്ദേഹത്തെ ഇന്നും ഓർക്കാനും വേണ്ടത്ര പാഷൻ അദ്ദേഹത്തിന് ഉണ്ടായിരുന്നു.. ♥️

  • @johnabraham4795
    @johnabraham4795 Год назад +4

    well-done Dr.Rani, we are proud of you. you are an ikon of the transforming vet profession 👏👏👏.

  • @akbara5657
    @akbara5657 Год назад +5

    Doctor nte samsaram nallaresamund, valare istapettu cheyyunnatann ariyam🥰❤🥰 ellaam nannayivaratte🤲🤲❤❤❤🤝👍

  • @birdsownhouse8700
    @birdsownhouse8700 Год назад +5

    Dr. Rani is an exceptional veterinary doctor, and I am grateful for the treatment and boarding she provided to my pets.

  • @shajansuby7256
    @shajansuby7256 Год назад +2

    വളരെ നന്നായിരിക്കുന്നു.❤

  • @vysakhudayakumar5555
    @vysakhudayakumar5555 Год назад +2

    Great effort Dr . Rani

  • @shaanabdulazeez6132
    @shaanabdulazeez6132 Год назад +1

    Dr. അടിപൊളി

  • @adarshgangadharanadhiladar6017
    @adarshgangadharanadhiladar6017 Год назад +1

    proud of my ആലപ്പുഴ 🙏🏻🙏🏻🙏🏻

  • @kshathriyan8206
    @kshathriyan8206 Год назад +2

    നല്ല വൈബ് സ്ഥലം ❤ ഡോക്ടർ അടിപൊളി 👍

  • @SunilKaruvatta-mn7cc
    @SunilKaruvatta-mn7cc Год назад +1

    മനോഹരം ❤️❤️

  • @ushanayar7158

    I love animals, birds etc.loved loved very much. ❤

  • @sebastinperiya2177
    @sebastinperiya2177 Год назад +4

    ഭൂമിയുടെ അവകാശികൾ❤❤

  • @dr.meghawilson686

    Beautiful home and clinic Dr.Rani

  • @rajeshpochappan1264
    @rajeshpochappan1264 Год назад +1

    സൂപ്പർ 🌹👍

  • @awesomeideas8950
    @awesomeideas8950 Год назад +3

    A passion turned to a profession.

  • @binoyek7097
    @binoyek7097 Год назад +1

    Spr❤️❤️vdo, humble dr